"സിനിമയിലെ സന്ദേശം കൊണ്ടൊന്നും ലോകം നന്നാവില്ല..."- Director Sachy Exclusive Interview | Personals

Поделиться
HTML-код
  • Опубликовано: 21 янв 2025

Комментарии • 172

  • @BehindwoodsIce
    @BehindwoodsIce  5 лет назад +14

    Subscribe - tiny.cc/sg3d8y We will work harder to generate better content. Thank you for your support.

    • @ktakshay6477
      @ktakshay6477 4 года назад

      Oru request und writersinte interview onn special playlist aaki maatanam writersinte interview mathramaayi onn kaanan vendi aan

  • @ramsusvlog86
    @ramsusvlog86 4 года назад +50

    സച്ചിയേട്ടൻ മരണപ്പെട്ട ശേഷം ആരും ഈ ഇന്റർവ്യൂ കണ്ടിട്ടില്ല എന്ന് മനസ്സിലായി. ആദരാജ്ഞലികൾ....

  • @harikrishnanm.k6520
    @harikrishnanm.k6520 5 лет назад +52

    Nice interview, നല്ല നിലവാരം ഉള്ള ചോദ്യങ്ങൾ. ഗസ്റ്റ്നെ comfort ആക്കാനും ശ്രദ്ധിച്ചു..

  • @sandeepsanthosh7461
    @sandeepsanthosh7461 5 лет назад +41

    പണ്ട് ബെന്നി പി നായരമ്പലം ആയിരുന്നെങ്കില്‍ ഇപ്പോള്‍ സച്ചി...
    ഓടുന്ന പടം എഴുതുന്നവര്‍❤

  • @sravankishore8847
    @sravankishore8847 5 лет назад +3

    മലയാള സിനിമയിലെ ഒരു മുതൽക്കൂട്ടാണ് സച്ചി.. എഴുത്തുകാരൻ എന്ന നിലയിലും സംവീധായകൻ എന്ന നിലയിലും ഒരുപാട് പ്രതീക്ഷ വെയ്ക്കുന്നുണ്ട് ഈ മനുഷ്യനിൽ.
    ശ്രീലക്ഷ്മിയുടെ ചോദ്യങ്ങൾ മികച്ചതാണ്. അറിയാൻ ആഗ്രഹിച്ച കാര്യങ്ങൾ കൃത്യമായി ചോദിച്ചു.
    എഴുത്തിനെകുറിച്ചൊക്കെ പ്രത്യേകിച്ചും..നല്ല പോലെ പടിച്ചിട്ടു ഗസ്റ്റിനെ ഇന്റർവ്യൂ ചെയ്യുന്നുണ്ട്. അഭിനന്ദനങ്ങൾ....

  • @advsuhailpa4443
    @advsuhailpa4443 Год назад +2

    8:50 സീൻ ഓഡർ
    15:40 തിരക്കഥ എഴുത്ത് (ചിട്ട വട്ടം)
    17:15 Entertianment സിനിമയുടെ മാത്രം - ആളാണ് ഞാൻ
    17:50 മറ്റൊരാൾക്ക് വേണ്ടി എഴുതുമ്പോൾ അയാളുടെ താൽപര്യങ്ങൾക്കാണ് പ്രാധാന്യം

  • @anuabraham4180
    @anuabraham4180 4 года назад +7

    രഞ്ജി ഏട്ടൻ (രഞ്ജിത്ത് ) നമക്ക് നഷ്ടമായപ്പോൾ ആ നഷ്ടം നികത്താൻ വന്ന അവതാരം പിറവി ആണ് sachy എന്ന സച്ചിദാനന്ദൻ.

  • @vishnum9685
    @vishnum9685 5 лет назад +18

    നമ്മൾ മലയാളികൾക്ക് കിട്ടിയാ നല്ല ഒരു എഴുത്ത്‌ കാരൻ ! ഇനിയും ആ കൈയ് കൊണ്ട് ഒരുപാട് നല്ല കഥകൾ ഞങ്ങക്ക് വേണം സച്ചി സാർ

  • @ദൃതംഗപുളകിതൻ
    @ദൃതംഗപുളകിതൻ 5 лет назад +20

    വളരെ മികച്ച ഇൻറർവ്യൂ... അവതാരിക സൂപ്പർ... സച്ചിയേട്ടൻ മാസ്....

  • @Nikhilkizhakkedath
    @Nikhilkizhakkedath 5 лет назад +51

    തിരക്കഥ എഴുത്തിൽ ഇന്നത്തെ കാലത്തെ ഒരേ ഒരു രാജാവ് ഒറ്റപ്പേര് സച്ചി 😍💪

  • @nannurn5743
    @nannurn5743 5 лет назад +40

    Nice interviewer. Over chiri illathondu interview kandirikam thonnum.ingane senior aalkarude interviews ee kutty cheythal aanu good.

  • @ajaym9868
    @ajaym9868 5 лет назад +10

    നല്ല questions❣️❣️
    ഇതുപോലെ വേണം എല്ലാരും script എഴുതാൻ അവരുടെ ഇഷ്ടത്തിനല്ല audience നെ ത്രിപ്തിപെടുത്തണം ❣️💯

  • @vyshakhmg9079
    @vyshakhmg9079 5 лет назад +22

    8:00 about rajuettan look💕🔥

  • @sourav___raj
    @sourav___raj 5 лет назад +16

    I like his eloquence. 👍.
    Directorors script writers, actors okke varumbol Sreelekshmi interview cheyyunnathaanu nallath.

  • @JazeelKp
    @JazeelKp 5 лет назад +67

    പ്രിത്വി & സച്ചി മരണ മാസ്സ് കോമ്പോ 😍 DL Going on ബ്ലോക്കബസ്റ്റർ🤩 !! Then അയ്യപ്പനും കോശിയും കട്ട waiting 😎

  • @unniunitac7404
    @unniunitac7404 5 лет назад +6

    സച്ചിയേട്ടന് നമസ്കാരം 😍😍
    ഈ ഇന്റര്‍വ്യൂ ചെയ്ത കൊച്ചിനിരക്കട്ടെ ഒരു കുതിരപ്പവൻ🌕🌕

  • @abyaugustine9296
    @abyaugustine9296 5 лет назад +21

    Feels like Ranjith sir😍😍

  • @safwankichu9865
    @safwankichu9865 5 лет назад +17

    ചോക്ക്ലേയ്റ്റ് ➡️റോബിൻ ഹുഡ് ➡️മേക്കപ്പ് മാൻ ➡️ഡബ്ബിൾസ് ➡️സീനിയേഴ്സ് ➡️ചേട്ടായീസ് ➡️റൺബേബിറൺ➡️അനാർക്കലി➡️രമലീല➡️ഷെർലക്ടോംസ്➡️ഡ്രൈവിംഗ്ലൈസെൻസ്➡️അയ്യപ്പനുംകോശിയും

  • @lastman1370
    @lastman1370 5 лет назад +79

    അയ്യപ്പനും കോശിയും 🤞
    വെയ്റ്റിംഗ് 💯🔥

  • @hopefillentertainments7814
    @hopefillentertainments7814 5 лет назад +15

    Briliant writter
    Sachy sir tanku for interview

  • @skariahabraham2477
    @skariahabraham2477 5 лет назад +8

    Favourite writer.. Sachiyettan😍😍

  • @DuckODuckProductions
    @DuckODuckProductions 5 лет назад +9

    I love Sachi! Great interviewing questions--asked exactly what I was wondering!

  • @uditvellur
    @uditvellur 4 года назад +1

    what a genuine person sachy!!! ..athu pole tanne interviewerum.. chela channelile interviewere kandal randennam pottikkan thonnum.

  • @sreejus5192
    @sreejus5192 4 года назад +4

    RIP Sachi Sir💚

  • @mydreamlamp6215
    @mydreamlamp6215 5 лет назад +8

    Rejith ettanu sesham ishtta peta oru script writer aanu sachy ettan❤❤❤

  • @sabarinath3085
    @sabarinath3085 4 года назад +3

    RIP CHETTAA💐💐💐💐, 😭😭😭

  • @anoop9436
    @anoop9436 5 лет назад +5

    Rajuvetan +sachi...kidu combo..

  • @sivaprasadlionheart7201
    @sivaprasadlionheart7201 5 лет назад +10

    *ഇജ്ജാതി ഇന്റർവ്യൂ...👌*

  • @coaxialentertainment4874
    @coaxialentertainment4874 5 лет назад +11

    Sachy😘😘😘

  • @subin1563
    @subin1563 5 лет назад +23

    വേറെ level script writer

  • @jilinjeslet9477
    @jilinjeslet9477 5 лет назад +5

    The writer who knows the taste of audience all the time

  • @sreejithb6098
    @sreejithb6098 5 лет назад +5

    Very nice interview. Hats off to the anchor. A special thanks for asking the details of script writing.

  • @emmujoshyjesus1238
    @emmujoshyjesus1238 5 лет назад +7

    sachiyettta I love you

  • @Cinemakkaryam
    @Cinemakkaryam 5 лет назад +4

    Nice interview. Well done interviewer!

  • @Ak47voiceover
    @Ak47voiceover Год назад

    മലയാള സിനിമക്ക് എന്നും നികത്താൻ പറ്റാത്ത ഒരു അതുല്യ പ്രതിഫ സച്ചി 😢😢😢😢

  • @kpsheriff6365
    @kpsheriff6365 4 года назад +2

    Rip sir🌹🌹🌹🌹

  • @DX-mb4yu
    @DX-mb4yu 5 лет назад +4

    Nice interview

  • @ArunSNarayanan
    @ArunSNarayanan 5 лет назад +2

    Nice one..
    Sreelakshmi ❤️ pwoliyane..
    Nalla kazhivund keep it up ❤️❤️

  • @aravindbalakrishnan3603
    @aravindbalakrishnan3603 5 лет назад +3

    Njangalkoru pratheekshaya... Sweet voice and accent

  • @gayathrivthampi1854
    @gayathrivthampi1854 Год назад

    മലയാളത്തിന്റെ വല്യ ഒരു നഷ്ടം ❤

  • @kannankannan-yh8nj
    @kannankannan-yh8nj 5 лет назад +9

    Dl ak അനാർക്കലി യെലകൾ വലിയ വിജയം ആവും സൂപ്പർ hit ഓൾ the ബെസ്റ്റ്

  • @libinkbabu3893
    @libinkbabu3893 5 лет назад +4

    Interviewer👌👌

  • @advscnair
    @advscnair 5 лет назад +1

    One of the best interviews I have seen recently. Attitude of interviewer is fantastic. Polite and shows genuine interest in the interviewee. The words used, questions posed are all wonderful.

  • @Kozholikkodan
    @Kozholikkodan 4 года назад

    Sree Lakshmi sherikkum lakshmi thanne nalla nilavaraam undu kollam bahumanthode ulla perumaattam kollam ishttayi..❤️❤️❤️

  • @fly4world114
    @fly4world114 5 лет назад +14

    Ayapanum koshiyum valare ere pratekshayulla movieyan....... Sachi enna eyuttukaran oru jeniyasanenn munbe tonittund

  • @outofsyllabusjomonjose4773
    @outofsyllabusjomonjose4773 5 лет назад +2

    Adipoli interview lekshmi chechi
    😍😍😍😍😍😍😍😍😍😍😍

  • @shogamshogam5717
    @shogamshogam5717 4 года назад +2

    RIP💓

  • @spokenenglishshaji785
    @spokenenglishshaji785 4 года назад

    A beautiful interview 👌👌👌 The hostess has done her best. Mr. Sachy is one of the finest directors and screenwriters film industry has ever seen. The only request to Sachy sir is that he should write a lot. 🙏🙏🙏🙏

  • @sathz540
    @sathz540 4 года назад +8

    മരിച്ചു എന്ന് വിശ്വസിക്കാൻ പറ്റുന്നില്ല 😪😪😪

  • @shahinahussain8789
    @shahinahussain8789 4 года назад +3

    RIP 😕

  • @varshajishnu4895
    @varshajishnu4895 4 года назад +2

    RIP Sir

  • @Miithunvardhan
    @Miithunvardhan 5 лет назад +2

    Nalla questions..and interesting.....anchor would like to work as a screenwriter i think............a guess........

  • @nannurn5743
    @nannurn5743 5 лет назад +3

    Totally agree with the title

  • @viswajithsuresh2733
    @viswajithsuresh2733 4 года назад +2

    Rest In Peace 😑🌹💔

  • @sajjantn9728
    @sajjantn9728 5 лет назад +55

    ചോക്ലേറ്റ്➡️റോബിൻഹുഡ്➡️ അനാർക്കലി➡️ഡ്രൈവിംഗ് ലൈസൻസ്➡️ അയ്യപ്പനും കോശിയും

  • @jenharjennu2258
    @jenharjennu2258 5 лет назад +49

    നിങ്ങളുടെ ബലത്തിൽ ആണ് സേതു ഒക്കെ രക്ഷപെട്ടത്
    സച്ചി സേതു ബലത്തിൽ സേതു രക്ഷപെട്ടു

    • @outofsyllabusjomonjose4773
      @outofsyllabusjomonjose4773 5 лет назад

      😍😍😍😍

    • @outofsyllabusjomonjose4773
      @outofsyllabusjomonjose4773 5 лет назад +2

      True 😍😍😍

    • @nitzcineworld6101
      @nitzcineworld6101 5 лет назад +6

      സേതുവിന് നല്ല concept ഉണ്ടാക്കാൻ അറിയാം..അത് develop ചെയ്യുന്നതിൽ മോശം ആണ്

    • @jenharjennu2258
      @jenharjennu2258 5 лет назад +3

      @@nitzcineworld6101 അച്ചായൻസ് ബ്ലോഗ് സലാം കശ്മീർ കസിൻസ് ഐ ലവ് മി ഓക്കേ ആണോ

    • @nitzcineworld6101
      @nitzcineworld6101 5 лет назад +2

      @@jenharjennu2258 കുഴപ്പം ഇല്ലാത്ത concepts ആയിരുന്നു...പക്ഷെ എഴുത്തിൽ മൊത്തം കുളം ആക്കി

  • @sunilvasudev1006
    @sunilvasudev1006 4 года назад

    Useful question

  • @santhoshbabu2383
    @santhoshbabu2383 3 года назад

    സച്ചിയേട്ടൻ ,മരിച്ചതിന് ശേഷം ആണ് ഞാൻ ഈ വീഡിയോ കണ്ടത്

  • @anoop3809
    @anoop3809 4 года назад +1

    ആദരാഞ്ജലികൾ 😔😔

  • @srijith8317
    @srijith8317 4 года назад

    2000inu ശേഷം ഇറങ്ങിയ മികച്ച 20 മലയാളം padamangalil അയ്യപ്പനും കോഷിയും കാണും

  • @sonetgeorge713
    @sonetgeorge713 5 лет назад +3

    Let me say.... plzzzz upload Anarkali movie🙏

  • @explore808
    @explore808 5 лет назад +1

    Nice👍

  • @outofsyllabusjomonjose4773
    @outofsyllabusjomonjose4773 5 лет назад +2

    Anchor super 😍😍😍😍😍😍😍😍😍😍😍😍😍

  • @naganathansunderaraman3695
    @naganathansunderaraman3695 4 года назад

    Sachi sir is always best in malayalam cinema he is best always

  • @kamarudeenkanakakunnathmoi6586
    @kamarudeenkanakakunnathmoi6586 4 года назад

    8 years I'm the fan of sachy syam pushkaran dennis joseph

  • @ziko6989
    @ziko6989 2 года назад

    you will be missed sachi sir..🙏🏼

  • @rajeevaj419
    @rajeevaj419 5 лет назад

    Kidilan voice aanu

  • @outofsyllabusjomonjose4773
    @outofsyllabusjomonjose4773 5 лет назад +3

    Sachy ishtam

  • @redCORALTV
    @redCORALTV 5 лет назад +3

    Kidu look.

  • @tonystak420
    @tonystak420 5 лет назад +1

    #Sachiyettan....

  • @afsalahamed2994
    @afsalahamed2994 5 лет назад +1

    Interviewer 👍

  • @anandpa127
    @anandpa127 5 лет назад

    Amazing movie super sachi

  • @kamaalpadinhar9405
    @kamaalpadinhar9405 5 лет назад +10

    Oru Renjith Style feel cheyyundo ?

  • @Sonucruz
    @Sonucruz 4 года назад

    Rip sir😔😔😔

  • @kik722
    @kik722 4 года назад +1

    What to say? Somenody is controlling us from some where. After seeing so many incidents i am beleiving fate. R.I.P sir. We lost so many good films that have to come from your .

  • @vaisakhkalarikkal4487
    @vaisakhkalarikkal4487 Год назад

    Legend

  • @sanjupt3897
    @sanjupt3897 5 лет назад +8

    കുട്ടി കോട്ടയംകാരി തന്നെ. എന്നതോ ഒന്ന്

  • @TheNatureM
    @TheNatureM 4 года назад +1

    Rip Sachy Sir!

  • @gaving9018
    @gaving9018 5 лет назад +1

    very nice anchoring

    • @sreelekshmiramachandran9948
      @sreelekshmiramachandran9948 5 лет назад

      gavin g- Thanku 😊😊🙏

    • @anugrahathambi9182
      @anugrahathambi9182 5 лет назад +1

      @@sreelekshmiramachandran9948 wow.. Daivame.. Ee mol enth kidilam anu. Engane chodyangal chodich aa nilavaaram nila nirthiyallo.. Agrahicha chodyngal.. Utharangal.. Anchor kidu aane.. Enim Enim interviews chryyanm.. Beauty with wisdom.. Sreelekshmi love u 😍😍

  • @ScenarioMovieStudio
    @ScenarioMovieStudio 5 лет назад +6

    Missing veena chechi s chiri ☺️☺️☺️

  • @elite2522
    @elite2522 5 лет назад +2

    😍😍😍

  • @jishinck1318
    @jishinck1318 2 года назад

    ❤❤❤❤❤

  • @Jayesh-gy6pb
    @Jayesh-gy6pb 4 года назад

    Sachietta🙏

  • @haridasvandazhy
    @haridasvandazhy 4 года назад

    Cinemayil varan aagrahikkunnavarkku ere upakarapedunna chodyangalum utharangalum

  • @najeeb.muhammad
    @najeeb.muhammad 5 лет назад +2

    ♥️💫✌️

  • @ABINSIBY90
    @ABINSIBY90 5 лет назад +3

    അനാർക്കലി 2 ചെയ്യാമോ...

  • @സുബേദാർസുധാകരൻ
    @സുബേദാർസുധാകരൻ 11 месяцев назад

    കാലത്തെ അതിജീവിക്കുന്ന ഒരു സിനിമ താങ്കൾ ചെയ്തിട്ടില്ല എന്ന് പറഞ്ഞു... അയ്യപ്പനും കോശിയും ചെയ്തതോടെ അത് മാറി.. പുരുഷ അഹംഭാവങ്ങളുടെ മല്ലയുദ്ധം ഇത്രയും മനോഹരമായി അവതരിപ്പിച്ച വളരെ ചുരുക്കം സിനിമകളേയുള്ളു.. അതിൽ ഏറ്റവും മുകളിലായിരിക്കും അയ്യപ്പനും കോശിയും. കാലത്തെ അതിജീവിക്കുന്ന സിനിമ.

  • @vishnusankar3453
    @vishnusankar3453 5 лет назад +6

    Lekshmi 😘😘🥰

  • @muhammedshafeekpshafeek4982
    @muhammedshafeekpshafeek4982 2 года назад

    🌹

  • @outofsyllabusjomonjose4773
    @outofsyllabusjomonjose4773 5 лет назад +1

    😍😍😍😍😍😍😍😍

  • @outofsyllabusjomonjose4773
    @outofsyllabusjomonjose4773 3 года назад

  • @jeffin8350
    @jeffin8350 5 лет назад +4

    Renjith samsarikunna pole thanne

  • @govardhan4497
    @govardhan4497 5 лет назад +1

    Hi

  • @anex2439
    @anex2439 4 года назад +1

    😟😟😓😓😓

  • @abdurahimanchenattukuzhiya3291
    @abdurahimanchenattukuzhiya3291 4 года назад

    Rip sachy

  • @deminmosad8067
    @deminmosad8067 4 года назад

    RIP

  • @കോളനിവാണം-ഥ2ബ
    @കോളനിവാണം-ഥ2ബ 4 года назад +1

    😓😓😓

  • @abinbabu6332
    @abinbabu6332 4 года назад

    🥺🥺

  • @amjith.yesyes
    @amjith.yesyes 5 лет назад +3

    ആങ്കർ നെയിം പ്ലീസ്🐓🐓😀😁

  • @IrfanKhan-iy4jt
    @IrfanKhan-iy4jt 2 года назад

    Unni vlogs haters