Sachy Interview | PART 2 | Maneesh Narayanan | Ayyappanum Koshiyum

Поделиться
HTML-код
  • Опубликовано: 1 фев 2025

Комментарии • 173

  • @thecuestudio
    @thecuestudio  5 лет назад +10

    ദ ക്യു വീഡിയോകള്‍ക്കും കൂടുതല്‍ ഇന്റര്‍വ്യൂകള്‍ക്കും
    www.thecue.in/videos

  • @dreamcatcher6846
    @dreamcatcher6846 4 года назад +57

    *സച്ചി ഏട്ടൻ പോയതിനു ശേഷം ഇവടെ വരുന്നവർ ഉണ്ടോ....? ശെരിക്കും വിഷമം..... രാജുവേട്ടന്റെ സിനിമ ജീവിതത്തിൽ വലിയൊരു വഴിത്തിരിവ് ഒരുക്കിയ വ്യക്തി.... really gonna miss* 🖤

  • @പിരാന്തൻ-ഞ5മ
    @പിരാന്തൻ-ഞ5മ 5 лет назад +82

    ലോഹിക്ക് രഞ്ചിത്തിൽ ജനിച്ച സംസാരശൈലി.. നല്ല അഭിമുഖം

  • @adithyaraja1371
    @adithyaraja1371 4 года назад +13

    7:22 came for that poem ...... 😍😍😍

  • @jilinjeslet9477
    @jilinjeslet9477 5 лет назад +30

    The writer who knows the taste of audience and what a commercial movie demands right now. sachy sir with respect 😍🙏

  • @yadhukrishnan9832
    @yadhukrishnan9832 5 лет назад +24

    My fav Scripwritter and Director ❤
    Ayyapanum koshiyum oru rekshayumilla like anarkali

  • @TheKiwiMonk
    @TheKiwiMonk 5 лет назад +23

    ഇങ്ങേരു പൊളിയല്ലെ.... ഏത്!!!😍😎😍😍

  • @atheist6176
    @atheist6176 5 лет назад +24

    സച്ചി മിഥുൻ മാനുവൽ പൃഥ്വിരാജ് പഴയ മമ്മൂട്ടി( ഇപ്പോൾ ലേശം ചളിയൊക്കെ ചേർക്കും) ഇവരെയൊക്കെ കേൾക്കാൻ പ്രത്യേകതരം സുഖാ 😍

  • @jessiepinkman861
    @jessiepinkman861 5 лет назад +81

    ഇന്റർവ്യൂ പിടിച്ചിരുത്തുന്നതിൽ പൃഥ്വിരാജിനു പോന്ന എതിരാളി 😎😎

  • @sandeepsanthosh7461
    @sandeepsanthosh7461 5 лет назад +37

    ബെന്നിപി നായരമ്പലം ഡൗണ്‍ ആയപ്പൊ ഭയങ്കര വിഷമമായിരുന്നു,അപ്പൊഴാണ് ആ വിഷമം തീര്‍ത്തുകൊണ്ട് സച്ചിയേട്ടന്റെ തിരക്കഥകള്‍....

    • @jenharjennu2258
      @jenharjennu2258 4 года назад

      2010 ൽ തന്നെ ബെന്നിയുടെ സ്റ്റോക്ക് തീർന്നു

  • @rahulrpillai157
    @rahulrpillai157 5 лет назад +10

    അഹന്കാരത്തിന്റെ കണിക ഇല്ലാത്ത നല്ലൊരു കലാകാരൻ 😍😍

  • @mydreamlamp6215
    @mydreamlamp6215 5 лет назад +22

    Oru perfect entertainment script ezhuthuna ezhuthukar malayalam thil kuravannu .. ilaa. sachy ettan e vazhi thanne pooya mathi 🔥

  • @vyshaksubash2540
    @vyshaksubash2540 5 лет назад +7

    Sachiyde തിരക്കഥകളിൽ മികച്ചത് രാമലീല പിന്നെ seniors ഉു൦ മുടിഞ്ഞ twist ആയിരുന്നു രണ്ടിലു൦

    • @vyshaksubash2540
      @vyshaksubash2540 5 лет назад

      കിളി പ൨ത്തിയ climax

    • @martinsam8787
      @martinsam8787 4 года назад +1

      @@vyshaksubash2540 run baby run also bayngara twists ayrnuu from 1st scene itself

  • @jenharjennu2258
    @jenharjennu2258 5 лет назад +69

    ഡെന്നിസ് ജോസഫ് കഴിഞ്ഞാൽ നല്ല ഇന്റർവ്യൂ കണ്ട writer

  • @shiyasmoallam4386
    @shiyasmoallam4386 5 лет назад +17

    ഏത് അതാണ് സാറേ ഇങ്ങേരുടെ മെയിൻ ♥

  • @ABINSIBY90
    @ABINSIBY90 5 лет назад +34

    എറണാകുളം ഹൈക്കോടതിയിൽ പത്തു വർഷം ക്രിമിനൽ വക്കീലായി സച്ചി പ്രാക്ടീസ് ചെയ്തിട്ടുണ്ട്.
    കടപ്പാട് :വിക്കിപീഡിയ

  • @kannankannan-yh8nj
    @kannankannan-yh8nj 5 лет назад +2

    Ak വേറെ ലെവൽ പ്രിത്വിരാജ് എങ്ങനെ ആണ് ഒരു ഈഗോ പ്രോബ്ലം ഇല്ല ത് ഈ സിനിമ യിൽ അഭിനയച്ചത് ഒരുപാട് yougster rs അത് ഒരു ഇൻസ്പിറേഷൻ ആണ് രണ്ടു പേര് നന്നായി അഭിനയച്ച പ്രത്യകിച് ബിജു vite ഭാര്യ അയ് അ പെണ്ണ് സൂപ്പർ പെർഫോമൻസ് എപ്പോ ഴും സച്ചി തെരഞ്ഞടുത്ത പോലെ ഒരു ഫ്രഷ് സ്റ്റോറി &നൈസ് മേക്കിങ് 😘😘നെക്സ്റ്റ് മൂവി യ്ക്ക് കട്ട വെയ്റ്റിംഗ്

  • @ranoopravindran8317
    @ranoopravindran8317 5 лет назад +5

    അഭിനവ പത്മരാജൻ sachy sir ❤️❤️

  • @sas143sudheer
    @sas143sudheer 5 лет назад +45

    ഇദ്ധേഹത്തിന്റെ സംസാരം അറിയാതെ കേട്ടിരുന്ന് പോകും

    • @santhoshlakshman6471
      @santhoshlakshman6471 5 лет назад

      ruclips.net/video/6nfHxIjC_8o/видео.html
      its a women safety short film..please watch whenever getting 16 minutes time & please do share if you like it..Thank you.

    • @outofsyllabusjomonjose4773
      @outofsyllabusjomonjose4773 5 лет назад +2

      True bro 😍😍😍😍😍

    • @sharathambadi
      @sharathambadi 5 лет назад +2

      സ്പഷ്ടവും ലാളിത്യവുമുള്ള സംസാരം

    • @The.reborn23
      @The.reborn23 5 лет назад +2

      ഏത്

    • @shrf7681
      @shrf7681 4 года назад

      Sathyam

  • @arjunpanackal1576
    @arjunpanackal1576 5 лет назад +7

    "ഏത്" Sachi sir ♥️♥️

  • @jishnus4865
    @jishnus4865 4 года назад +2

    മനീഷിന്റെ അവതരണ ശൈലി മികച്ചതാണ് .അധികം ഇടപെടാതെ എന്നാൽ കൃത്യമായ ചോദ്യങ്ങൾ

  • @sahidrahim1621
    @sahidrahim1621 5 лет назад +4

    Extraordinary writer than director. especialy screenplay

  • @adarshraja2158
    @adarshraja2158 5 лет назад +17

    പടം കണ്ടു.. സൂപ്പർ 👌

  • @arjunreghunath7919
    @arjunreghunath7919 5 лет назад +2

    Best Script Of sachy. Best Movie of Sachy. Ayyappanum Koshiyum❤

  • @sajeevkumar4798
    @sajeevkumar4798 4 года назад +2

    Brilliant director and thirakkatha entha paraya prop shotum originality undayirunnu

  • @shadilkt1384
    @shadilkt1384 2 года назад +2

    Won national awards ♥️💔

  • @sachinsathikumar8988
    @sachinsathikumar8988 5 лет назад +17

    ഏത്!!😂 സച്ചി sir💙

  • @mohammadansar898
    @mohammadansar898 5 лет назад +12

    Sachy sir dileep movie cheyyunnundo

  • @abhijithsurendran99
    @abhijithsurendran99 3 года назад

    എന്തിനാണ് ഹേ ഒരു ചോദ്യമോ ദുഖമോ ബാക്കിവയ്ക്കുന്നത്❤️

  • @jenharjennu2258
    @jenharjennu2258 5 лет назад +30

    ഈ ഉദയകൃഷ്ണ ഓക്കേ കണ്ടു പഠിക്കണം ഇദ്ദേഹത്തെ

    • @naveenbabu6475
      @naveenbabu6475 5 лет назад +7

      ഉദയകൃഷ്ണ ഒക്കെ ഒരു കാലത്ത് ഏറ്റവും അധികം കമർഷ്യൽ potboiler ഹിറ്റുകൾ ഉണ്ടാക്കിയ തിരക്കഥാകൃത്ത് ആണ്..ഇപ്പോൾ ആണ് നിലവാരം നഷ്ടപ്പെട്ടത്

    • @sayooj5559
      @sayooj5559 5 лет назад +6

      എല്ലാർക്കും ഓരോ ടൈം ഉണ്ട് ഭായ്
      ഉദയന്റെ പഴയ പടങ്ങളുടെ ലിസ്റ്റ് ഒന്നു നോക്കിയ തീരാവുന്ന കാര്യമേ ഉള്ളു...

    • @jenharjennu2258
      @jenharjennu2258 5 лет назад

      @@sayooj5559 ഉദയകൃഷ്ണ സിബി കെ തോമസ് അല്ലെ കോമഡി കൊണ്ട് കൊള്ളാം അത്ര തന്നെ

    • @krishnanunni7745
      @krishnanunni7745 5 лет назад

      CID Moosa എന്ന് കേട്ടിട്ടുണ്ടോ? പുലിമുരുകൻ, പോക്കിരിരാജ/മധുരരാജ എന്നൊക്കെ കേട്ടിട്ടുണ്ടോ?

    • @jenharjennu2258
      @jenharjennu2258 5 лет назад +4

      @@krishnanunni7745 തുറുപ്പു ഗുലാൻ ട്വന്റി ട്വന്റി

  • @Jayesh-gy6pb
    @Jayesh-gy6pb 4 года назад +1

    Sachietta Namaskaram 🙏

  • @ranoopravindran8317
    @ranoopravindran8317 5 лет назад +3

    Sachy sir nte best ANARKALI ❤️ ❤️

  • @manumancode2874
    @manumancode2874 5 лет назад +10

    എവിടെയോ ഒരു രഞ്ജിത് ടച്ച്

  • @Govind2255-GVM
    @Govind2255-GVM 4 года назад

    അയ്യപ്പൻ കോശി ഇന്നും ഡിലീറ്റ് ചെയ്യാത്ത ഒരു സിനിമ.. അത്രക്ക് ഇഷ്ടം ആയി... ഇദ്ദേഹം. ഒരു തീരാ നഷ്ടം തന്നെ...അത് പോലെ രാമലീല... പ്രണാമം സച്ചി ഏട്ടൻ.. 🙏🙏🙏

  • @rajeevaj419
    @rajeevaj419 5 лет назад +3

    Bhayanakra ullkazhcha ulla vyekthi
    Kidu progrm

  • @ibrooayilakkadan1172
    @ibrooayilakkadan1172 5 лет назад +2

    ചിന്തനീയം 🔥🔥🔥

  • @shinoysunny8086
    @shinoysunny8086 5 лет назад +30

    ഇതിലും സച്ചിയേട്ടന്റെ "ഏത് " ഉണ്ട് 😍

  • @gokulsiva7507
    @gokulsiva7507 5 лет назад +4

    പടം സൂപ്പർ ❤️

    • @nowfalkn282
      @nowfalkn282 5 лет назад

      Mm..tholi..

    • @Iscoalarcon22180
      @Iscoalarcon22180 5 лет назад +1

      @@nowfalkn282 enitt poda Dora fan.. Ith aanungalde film anu..

  • @bineeshbkb6301
    @bineeshbkb6301 4 года назад

    ഇപ്പോൾ ഒരു ദിവസത്തിൽ ഒരു പ്രാവശ്യം എങ്കിലും എന്റെ Sachy ഏട്ടന്റെ ഫോട്ടോ കണ്ടില്ലെങ്കിൽ ഒരു വിഷമമം ആണ്... എന്തിനാണ് ദൈവം ഈ പാവം മനുഷ്യനെ ഇത്ര വേഗം വിളിച്ചത്... സഹിക്കാൻ പറ്റുന്നില്ല 😥😥😥

  • @bibinsamgeorge578
    @bibinsamgeorge578 5 лет назад +4

    Chocolate film kazhinje pinne ingane sredhikunna oralanu njan
    Anu sachi-sethu ayirunnu...
    Pinne first independent ayi cheytha film run baby run ..loved it... Sethuvineyum ishtamanu but oru clishe films mathramayivarukayanu...
    Eg.. mallu Singh, cousins,achayans,chettayees,oru kuttanadan blog ...
    Sathyam parayamallo ee cinemakil onnum oru thripthy kittilla
    But sachi..
    Eg.. run baby run, anarkali, driving license, ramleela, ayyapanum koshiyum, then .. Sherlock Tom's..
    Ithil Sherlock Tom's mathrame ullu aaa oru sachi range veranjathu ...
    Ithu ente mathram opinion Anu...
    Thnxxxx

    • @ajithps8609
      @ajithps8609 5 лет назад +1

      Bibin Sam George sherlock toms only dailouge
      not script

    • @Abhiram-nz4nl
      @Abhiram-nz4nl 3 года назад

      Chettayees sachy ettandeth ssnu

  • @jafarsidique4121
    @jafarsidique4121 Год назад

    സച്ചി സർ ❤️

  • @iambatman1732
    @iambatman1732 4 года назад +6

    ആ ഉത്തരത്തിൽ ഇരുന്ന താക്കോൽ എടുത്ത് എന്താണ് ചെയ്യാൻ ഇരുന്നത് എന്ന്‌ അറിയാൻ നമ്മുക്ക് ഭാഗ്യമില്ലാതെ പോയി....

  • @kiranmurali4825
    @kiranmurali4825 5 лет назад +1

    Oru part koodi venam aarnu.

  • @Dr_walker__369
    @Dr_walker__369 5 лет назад +2

    Padam Vere levelanu

  • @anoopvijayvl7993
    @anoopvijayvl7993 5 лет назад +1

    അല്ലേ ഏത് 💙💙

  • @lishilck4625
    @lishilck4625 4 года назад +1

    07:22 👏👏👏

  • @aroracochin1
    @aroracochin1 4 года назад +1

    RIP Sachiyettaaaaaaaaaaaaaaaaaa

  • @jayakumarts
    @jayakumarts 5 лет назад +2

    ഇന്‍റര്‍വ്യൂ നന്നായിരുന്നു. നല്ല സംസാരശൈലി. ഇപ്പോഴുളള തിരക്കഥാകൃത്തുകളില്‍ മികച്ച ഒരാള്‍. ഡ്രൈവിംഗ് ലൈസന്‍സ് കൈകാര്യം ചെയ്ത വിഷയം വളരെ മികച്ച രീതിയില്‍ ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്‍റെ പഴയ സിനിമകള്‍ മുതല്‍ നോക്കിയാല്‍ എഴുത്തുകാരന്‍ എന്ന രീതിയിലുളള ഒരു വളര്‍ച്ച പ്രകടമാണ്. പക്ഷേ നായികാപ്രാധാന്യമുളള സിനിമ ചെയ്യാത്തതിനു പറഞ്ഞ കാരണംമാത്രം കുറച്ചു ദഹിക്കാനുണ്ട്.
    ആശംസകള്‍ . ഒരുപാടു നല്ല സിനിമകള്‍ അങ്ങയില്‍നിന്നുണ്ടാവട്ടെ.

  • @midhunnarayanan7899
    @midhunnarayanan7899 5 лет назад +23

    ഒരു രഞ്ജിത് സാറിനെ എവിടെയൊക്കെയോ തട്ടി തടഞ്ഞു പോവുന്നു

  • @Yathravlogger
    @Yathravlogger 4 года назад

    ലൊക്കേഷൻ കൊള്ളാം.. atmosphier

  • @kannankannan-yh8nj
    @kannankannan-yh8nj 5 лет назад +9

    സച്ചി യുടെ രാമ ലീല യുടെ സ്റ്റോറി ആദ്യം പറഞ്ഞു ത് പ്രിത്വിരാജ് നോട് ആണ് ഡേറ്റ് പ്രശ്നം നോ മോ അങ്ങനെ ഏതോ കാരണം ത്തിൽ ആണ് അ പ്രൊജക്റ്റ് mudgiyath ഒരു അഭി മുഖം ത്തിൽ പ്രിത്വിരാജ് പറഞ്ഞു ത് ആണ് സച്ചി പ്രിത്വിരാജ് കൂട്ടുകെട്ടിൽ ഏറ്റവും സൂപ്പർ അനാർക്കലി തന്നെ

  • @bt9604
    @bt9604 5 лет назад +13

    Script 🔥

    • @santhoshlakshman6471
      @santhoshlakshman6471 5 лет назад

      ruclips.net/video/6nfHxIjC_8o/видео.html
      its a women safety short film..please watch whenever getting 16 minutes time & please do share if you like it..Thank you.

  • @AlexDennisAJDcool
    @AlexDennisAJDcool 5 лет назад +3

    bro where is directors roundtable?

  • @vijeshgeethabhavan8900
    @vijeshgeethabhavan8900 4 года назад

    Sachiyetta miss you

  • @jinoantony7063
    @jinoantony7063 5 лет назад

    Renjith sir... Voice tone

  • @ananduanirudh02
    @ananduanirudh02 4 года назад

    RIP Sachy Sir 🌹

  • @sayooj5559
    @sayooj5559 5 лет назад +40

    ഇപ്പോഴും സച്ചിയുടെ ഏറ്റവും വലിയ വിജയം രാമലീല തന്നെ...
    ആ കോംബോ വീണ്ടും പ്രതീക്ഷിക്കുന്നു...
    സച്ചി-ദിലീപ് 😍

  • @Ashwatthamahatha
    @Ashwatthamahatha 5 лет назад +4

    ദേവാസുരം ചെയ്യാൻ മോഹൻലാൽ 'ഏത് '

  • @yaseen1993
    @yaseen1993 5 лет назад +1

    oru ranjth touch

  • @jenupv17
    @jenupv17 5 лет назад

    Nalla samsaaram athilupari he is one among the best screenwriter in the Malayalam film industry other than Shyam pushkaran

  • @adithyaraja1371
    @adithyaraja1371 4 года назад +3

    7:22 thank me later ❤❤❤❤

  • @Interstellarjourney7
    @Interstellarjourney7 5 лет назад +9

    Lalettande oppam ennanu oru padam😍😍😍

    • @ashiqpk757
      @ashiqpk757 5 лет назад +1

      Cheythallo
      Run baby run

    • @anand205898
      @anand205898 5 лет назад +1

      Ashiq Pk Run baby run super hit.

  • @akshaykuttan7352
    @akshaykuttan7352 5 лет назад

    Sachy 🤩

  • @jeffin8350
    @jeffin8350 4 года назад

    RIP SACHY💔

  • @nevinmj155
    @nevinmj155 5 лет назад +3

    Writers round-table vechude?

  • @mwmaneeshwayne8866
    @mwmaneeshwayne8866 4 года назад +1

    🖊️🖊️♥️♥️♥️

  • @explore808
    @explore808 5 лет назад +2

    Padam nice

  • @krishnakanthp.s4079
    @krishnakanthp.s4079 5 лет назад +3

    😍

  • @thekorangan935
    @thekorangan935 4 года назад

    Rip❤️

  • @rintodavis4392
    @rintodavis4392 4 года назад

    Aarum arudem udamakalilla . Best actor

  • @adhikeshajai8485
    @adhikeshajai8485 8 месяцев назад

    Dir. Ranjith samsarikum pole ond Sachy

  • @mohammadansar898
    @mohammadansar898 5 лет назад +6

    Sachy sir please write script for dileep movie.

  • @jenharjennu2258
    @jenharjennu2258 5 лет назад +9

    സച്ചി മമ്മൂട്ടി പ്രൊജക്റ്റ്‌ ഉണ്ടോ

    • @mydreamlamp6215
      @mydreamlamp6215 5 лет назад +11

      Adheham ipo nalla reethiyil pokunund pine endhinadoo🤭

    • @nannurn5743
      @nannurn5743 5 лет назад +2

      @@mydreamlamp6215 😂😂😂😂

    • @ajithraj7197
      @ajithraj7197 5 лет назад +1

      @@mydreamlamp6215 🤣

    • @anand205898
      @anand205898 5 лет назад +1

      Jenhar Jennu Doubles cheythallo...Mammooty field out aaya padam

    • @nannurn5743
      @nannurn5743 5 лет назад +1

      @@anand205898 atae sathyam

  • @alexbaby5953
    @alexbaby5953 4 года назад +1

    ~RIP~

  • @outofsyllabusjomonjose4773
    @outofsyllabusjomonjose4773 5 лет назад

    😍😍😍😍😍😍😍😍

  • @vishnu3851
    @vishnu3851 5 лет назад +3

    സച്ചിയുടെ സംസാരത്തിൽ എവിടെയോ ഒരു കുര്യൻ ജോൺ സ്റ്റൈൽ ഉണ്ടല്ലോ.

    • @cinemastreet4743
      @cinemastreet4743 4 года назад +1

      Athanu mukalil ellarum paratunne ranjith touch ndennu😃

  • @irfanmohamed3777
    @irfanmohamed3777 5 лет назад

    Ak superb 🔥🔥🔥

  • @rajrahul4862
    @rajrahul4862 4 года назад

    ഏത്?

  • @JM-uk4ns
    @JM-uk4ns 4 года назад

    Rip

  • @sharathambadi
    @sharathambadi 5 лет назад +2

    ഏത്

  • @hrsh3329
    @hrsh3329 4 года назад

    🏋️‍♀️

  • @mcvchannel4731
    @mcvchannel4731 5 лет назад +17

    എതായാലും സച്ചിന്റെ സ്ക്രിപ്റ്റിൽ എറ്റവും score ചെയ്തത് രാമലീല ആണ്

  • @bosesujith
    @bosesujith 5 лет назад +3

    Two same stories in one film...ayippan n driving license...He is just trying Ranjith mannerism..

  • @mydreamlamp6215
    @mydreamlamp6215 5 лет назад +4

    Lalettane vechu enaa padam cheyune enu chothikarnile...?

    • @jessiepinkman861
      @jessiepinkman861 5 лет назад +3

      ഇന്ന ആളെ വച്ചു സിനിമ ആലോചിക്കുന്നതിലും അഥവാ നിർത്തി ഇടുപ്ല് തയ്പ്പിക്കുന്നവരെക്കാളും നിലവാരമുള്ള ആളാണ് അദ്ദേഹം

    • @mydreamlamp6215
      @mydreamlamp6215 5 лет назад +3

      @@jessiepinkman861 aa adheham thane aannu run baby run inte script athum oru hit arnu aliyo

    • @jenharjennu2258
      @jenharjennu2258 5 лет назад

      @@mydreamlamp6215 പോടാ

    • @jessiepinkman861
      @jessiepinkman861 5 лет назад

      @@mydreamlamp6215 പുള്ളിക്ക് വേണ്ടി ഉണ്ടാക്കിയ കഥ ആണോ അതു......
      ഞാൻ പറഞ്ഞത് മോഹൻലാലിനെ വച്ചു ഒരു പടം മമ്മൂട്ടിയെ വച്ചു ഒരു പടം എന്നൊന്നുംpulli plan ചെയ്യില്ല എന്നാണ്

    • @alanwalker3263
      @alanwalker3263 5 лет назад

      Emathiri oola fanservice question chothikkunna nilaavaramillatha host alla Maneesh.

  • @soul9058
    @soul9058 3 года назад

    😓

  • @shaheem_bin_rasheedshaheem4980
    @shaheem_bin_rasheedshaheem4980 5 лет назад +1

    Evidokkeyo oru Ranjithchettanundu

  • @rameshppka6661
    @rameshppka6661 5 лет назад +4

    സച്ചി ഏട്ടാ.. രാജു ചേട്ടനെ... താത്തി യോ..

    • @jessiepinkman861
      @jessiepinkman861 5 лет назад +8

      കോശിയെ കോശിയായി കാണാൻ ശ്രമിക്കൂ.....

    • @TheKiwiMonk
      @TheKiwiMonk 5 лет назад +3

      Driving licensil miss aaya balance between 2 actors..അയ്യപ്പനും കോഷിയിലും correct aayi.

    • @rajinimohandas6971
      @rajinimohandas6971 5 лет назад +1

      @@TheKiwiMonk Sachi Sooper director

  • @milanjosephsebi67
    @milanjosephsebi67 4 года назад +1

    ഉപജീവനം നോക്കി ഉത്തരത്തിലെ താക്കോൽ എടുക്കാൻ പറ്റാതെ ജീവൻ തന്നെ പോയി .മറ്റെല്ലാവരും എത്രമാത്രം വിജയിച്ചെന്നു പറഞ്ഞാലും സ്വന്തം മനസാക്ഷിക്ക് മുൻപിൽ പരാജയം മാത്രം. അയ്യപ്പനും കോശിയും തന്നെ മാസ്റ്റർ പീസ് .

  • @arun_mathew
    @arun_mathew 5 лет назад

    500%

  • @basheerpmk8100
    @basheerpmk8100 5 лет назад

    ഏത് ഏത് ഏത് സച്ചി

  • @manuk2932
    @manuk2932 5 лет назад +3

    ഡ്രൈവിംഗ് ലൈസൻസും അയ്യപ്പനും കോശിയും basic story ഒന്ന് തന്നെ.

    • @arjun_sabu
      @arjun_sabu 4 года назад

      Ella movies um same story aan

  • @ijasikku1706
    @ijasikku1706 5 лет назад +4

    *..കമന്റ് തൊഴിലാളി കീ......*
    4201

    • @moviebay3690
      @moviebay3690 5 лет назад

      Kollaam , Pwoli Saadhanam my@'#;£+

  • @vaigafilmcompany
    @vaigafilmcompany 4 года назад

    😍😍

  • @outofsyllabusjomonjose4773
    @outofsyllabusjomonjose4773 4 года назад

    😍😍😍😍

  • @vinuneetiyath
    @vinuneetiyath 5 лет назад

    ഏത്

  • @krishnalal3115
    @krishnalal3115 4 года назад

    ❤️