ബോഗൺവില്ല ചെടികൾ 2 തരം ഉണ്ടോ? നാടനും ക്രോസ്സും? ഒരുപാടു നീളം വെച്ചു പൂക്കൾ പിടിക്കുന്നത് ഇങ്ങനെ ചട്ടിയിൽ നട്ടു തളിർക്കുമ്പോൾ മുറിച്ചാൽ ബുഷ് പോലെ ആയി പൂക്കൾ വരുമോ?
🇱🇺 കിസാൻ സമ്മാന നിധി വളരെ ഒരു അനുഗ്രഹമായിരുന്നു അത് അനർഹർ കൈപ്പറ്റുന്നത് തെറ്റ് തന്നെ അത് കണ്ടെത്താൻ വേണ്ടതായ സംവിധാനങ്ങൾ സർക്കാർ തന്നെ ഏർപ്പെടുത്തണം വാങ്ങിയവണം അത്രയും തിരിച്ചുപിടിക്കാൻ സംവിധാനം ഉണ്ടാകണം...... 60 വയസ്സു കഴിഞ്ഞ വൃദ്ധജനങ്ങൾക്ക് ട്രെയിനിലും മറ്റും യാത്ര ചെയ്യാൻ നൽകിയിരുന്ന ആനുകൂല്യങ്ങൾ എടുത്ത് കളഞ്ഞത് മോദി കാണിച്ച ഏറ്റവും വലിയ ചതിയാണ്.. അത് പുനസ്ഥാപിച്ചില്ല എങ്കിൽ.. ഇലക്ഷൻ വരുമ്പോൾ.. വയോജനങ്ങൾ.. കൂട്ടായി തീരുമാനിക്കും.. എപ്രകാരമാണ് മറുപടി തരേണ്ടത് എന്ന്.!!!
ദീപുവിന്റെ ഐഡിയസ് പരീക്ഷിച്ചു വിജയിക്കാറുണ്ട് കേട്ടോ ❤️
ഒരു നല്ല മനുഷ്യൻ, നല്ല അവതരണം 😭
കഞ്ഞിവെള്ളം പുളിപ്പിച്ചദിലേക്ക് ഇരട്ടി നോർമൽ വെള്ളവും കുറച്ചു ചാര പ്പൊടി യും ചേർത്ത് ഒഴിച്ചു കൊടുക്കാം
ചാരം ഒരിക്കലും ചേർക്കരുത്. ഉണങ്ങി പോകും
താങ്ക്സ് അങ്ങ് പൊന്നപ്പനല്ല തങ്കപ്പൻ തങ്കപ്പൻ
I do watch your videos. Good information. Please do let me know from where do we get good Bougainvilleas?
Factamfos itu koduku mazhakalathum pookal undakum😍🙏
മഴ കാലത്ത് പ്രൂൺ ചെയ്യണം dap നല്ലതാണ്. ബൂസ്റ്റ് നല്ലതാണ്. പിന്നെ നല്ല സൂര്യപ്രകാശം വേണം
ബൂസ്റ്റോ 😮? ഏതു ബൂസ്റ്റ്? കഴിക്കുന്ന ബൂസ്റ്റാണോ??
1:51 4:30 😮😊@@manjuviswam6557
@@manjuviswam6557😂
Video ishtamaayi👍🏻
Can we give dap fertilizer for rose plant.
Do u courier the cuttings if I pay?
ഒരുമിച്ചാണോ എല്ലാം ഇടേണ്ടത്
Dap കൊടുക്കുമ്പോൾ ഇത്തിരി മണ്ണ് മാറ്റിയിട്ടു ittu കൊടുക്കുന്നത് അല്ലെ നല്ലത്. 🥰dap ഇട്ടിട്ടു അതിനു മുകളിൽ അല്പം മണ്ണ് ഇടുന്നത് നല്ലതാണ്.
Aattin kashttavum vegetable waste um anu valamayi ittu kodukkunne
Thank you for your great advice.
ഉപകാരപ്രദമായ വീഡിയോ ❤
Super avatharanam
Deepa , farmers friend, foliar plus how to use.tell me
Dap vangiyal ethra kaalam upayokikkam
Date kazhiyumo
കപ്പലണ്ടി പിണ്ണാക്ക് പുളിപ്പിച്ചു ശേഷം diolute ചെയ്ത ശേഷം ( രണ്ടു മൂന്നു ദിവസം കഴിഞ്ഞ ശേഷം) ഒഴിക്കുന്നതല്ലേ നല്ലത്
Yes
No.
White color dap aanu ullath
prooning cutter how and where to buy , no link is given
ഞാൻ എല്ലുപൊടി, SN Salt
Dap, npk19,1919 orumich idan pattooo???
I saw someone is climbing on your wall🤓 my home has also growing it up more 💯
Superbro👍👍👍
Npk-19-19-29 മാത്രം ഇട്ടു കൊടുത്താൽ മതി. പൂ വന്നു തുടങ്ങിയാൽ പിന്നെ വളം ഒന്നും കൊടുക്കേണ്ട
Adalasu chediude thai tharumo
E kappalandi pinnaku vellam cherthathu alla chedikalkum ozhikamo athupole ent chedikalku ok valiya karutha urmbu kayri leaf allam nashippikunnu urumbu podi vellam cherttum spray cheynnudu athu pokathappozhum urumbinte podi vithrunnudu ennittum urumbukal onnum pokunnilla athine illathe akuvan ulla oru tip paraumo pls give me reply
Nice video at time 0.08 what is that banana like tall plant ib the background can you tell its name?
Where do we get DAP...Is this DAP available with u
Hi ithu eppozhoke allengil ethra naal koodumbozhanu cheyyendathu
Rate of prunur
Sharkara ittal urumb varille chetta🤔🤔
Dap in green granules aano vendarhu?
Ethu ella plants num ozhikkamo
Njanu ithu thanne anu idunnathe.
നടൻ ദിലീബിന്റെ കട്ട് തോന്നിയവർ ഉണ്ടോ
Illeyilla
Kannin preshnamundo
എനിക്ക് തോന്നിയില്ല
Chillara vallathum kittiyo kashttam
😂@@sudhakaranp399
I need all the colours. Can you send it?
Kadala pinnakkinano kappalandipinnakkennu parayunne🤔
കപ്പലണ്ടി പിണ്ണാക്ക് ആണ് കടലപ്പിണ്ണാക്ക് എന്ന് പറയുന്നത്
Price of the cutter how much
Cattings,ayachutharumo,chetta
Thenga pinnakku edamo
Pachakari waste unakki podichath aanu idunnath
DEEPU, YOU LOOK LIKE ACTOR DILEEP. ARENKILUM PARANJITTUNDO.
താങ്കൾ ദീപു പൊന്നനെ ആദ്യമായിട്ടാണോ കാണുന്നത് !!! ആ നാറീടെ പേര് പറയല്ലേ? കാര്യം ശരിയാ നല്ല നടനൊക്കെ തന്നെ കയ്യിലിരിപ്പ് ഹമ്പോ അപാരം😂
Yes
ചി ര ട്ട ക രി ഇ ട്ടു കൊ ടു ക്കാം
Dap evide കിട്ടും
വളക്കടയിൽ നിന്നും കിട്ടും
ചെടി നഴ്സറിയിലും ഉണ്ട്
Virus attack any remedy
Plant kittumo
Cassian😇
Dip എന്താ ഞണ് ഒന്ന് വിഷദീകരിച്ചാൾ കൊള്ളാമായിരുന്നു
Dip അല്ല DAP
DAP...Di ammonium phosphate...
DAP..
DAP kg 40/- ന് ഏതു വളക്കടയിലും കിട്ടും
Di Ammonium phosphate
Veery.good
നെല്ലിക്ക തൈ ഉണ്ടോ
Dap valam evidunnu kittum ethraysnu
വളം വിൽക്കുന്ന കടയിലും online ആയും കിട്ടും
ബോഗൺവില്ല വലിയ ചെടി സെയിൽ ഉണ്ടോ
വേനൽ കാലത്തു കൊമ്പ് കുത്തി പിടിപ്പിക്കാമോ
Valamvenam
Cut please verupidikkumo nattal?
Ehu ellam onnichu edan pattumo onnu parayamo
Noo... ഇതിൽ ഓരോ വളവും ഓരോ ആഴ്ച കൂടുമ്പോ ഇടുന്നതാ നല്ലേ...
Purake purake ittu kodukkamo
Super
DOP means
DAP Di ammmonium phosphate
cutter വില എത്രയെന്ന് പറയണം
Avday sthalam 8:41
DA p യുടെ color എന്താണ്. ഈയിടെ കിട്ടിയത് black ആണ്. ഇത് original ആണോ
അതെ
Kasryamparayou😊please😊neety😊neetyparayano
ഏത് മാസം ആണ് ഇത് ചെയ്യേണ്ടത്
Super bro😂
10 ദിവസം കൊണ്ട്നിറയെ പൂക്കുമോ?
Kappalandi pinnakku evide kittum?
grocery shop
Cutter rate
👍👍
NPK 10 26 26 1 SPOON RESULTS with in 10 days
Kappalandi punnaku sarkara 2 ltr vellum ithu mix cheythu 2 divasam vachichu athil 5 ltr vellam koodi ozhichu mix aki chediyil ozhikanam alle ...????
yes
അടുത്ത വീഡിയോ പത്തു ദിവസം കഴിഞ്ഞു ണ്ടാകുമോ
ഈ പറഞ്ഞ വളങ്ങൾ എല്ലാം കൂടി ഒന്നിച്ചു ഒരേ സമയം ഇട്ടു കൊടുക്കാൻ പറ്റുമോ... കമെന്റിൽ ഒരുപാട് പേർ ഈ സംശയം 8:41 ചോദിച്ചിട്ടും അതിനു reply കിട്ടുന്നില്ലല്ലോ
അയ്യോ ഇല്ല അങ്ങിനെ അല്ല ഒന്ന് വളം ചെയ്ത് അടുത്തത് പതിനഞ്ച് ദിവസം എങ്കിലും ശേഷം
ബോഗൺവില്ല ചെടികൾ 2 തരം ഉണ്ടോ? നാടനും ക്രോസ്സും? ഒരുപാടു നീളം വെച്ചു പൂക്കൾ പിടിക്കുന്നത് ഇങ്ങനെ ചട്ടിയിൽ നട്ടു തളിർക്കുമ്പോൾ മുറിച്ചാൽ ബുഷ് പോലെ ആയി പൂക്കൾ വരുമോ?
രണ്ടു തരം ഉണ്ട്. നാടനും hybrid varieties ഉം. ചട്ടിയിൽ വളർത്തി Prune ചെയ്ത് നിർത്തിയാൽ മതി
I can Gpay. How much for one cutting?
Bougenvilla tharayil plant cheytapo mazhayath leaves oke pozhinju pokunu, ndayirikum reason.tirich potilek matyapo issue solve ayi
Vellam kooduthalayathavum
Ellupodi,chanaka podi
10 ദിവസം കഴിഞ്ഞുള്ള പൂവ് കൂടി കാണിക്കാമായിരുന്നു 😢
Pruner price
whatsapp : 9497478219
Konnaelaum chanakavum pulipiche ozhikunnath nallatha
Dip എന്താ
Eantadth end edhe polthadh kathrika
🇱🇺 കിസാൻ സമ്മാന നിധി വളരെ ഒരു അനുഗ്രഹമായിരുന്നു അത് അനർഹർ കൈപ്പറ്റുന്നത് തെറ്റ് തന്നെ അത് കണ്ടെത്താൻ വേണ്ടതായ സംവിധാനങ്ങൾ സർക്കാർ തന്നെ ഏർപ്പെടുത്തണം വാങ്ങിയവണം അത്രയും തിരിച്ചുപിടിക്കാൻ സംവിധാനം ഉണ്ടാകണം......
60 വയസ്സു കഴിഞ്ഞ വൃദ്ധജനങ്ങൾക്ക് ട്രെയിനിലും മറ്റും യാത്ര ചെയ്യാൻ നൽകിയിരുന്ന ആനുകൂല്യങ്ങൾ എടുത്ത് കളഞ്ഞത് മോദി കാണിച്ച ഏറ്റവും വലിയ ചതിയാണ്.. അത് പുനസ്ഥാപിച്ചില്ല എങ്കിൽ.. ഇലക്ഷൻ വരുമ്പോൾ.. വയോജനങ്ങൾ.. കൂട്ടായി തീരുമാനിക്കും.. എപ്രകാരമാണ് മറുപടി തരേണ്ടത് എന്ന്.!!!
❤
Groe baginu പകരം ഉള്ള ബോട്ടിലിനെ എന്തു വില ആണ്
പോട്ട് എത്ര വില പറയാമൊ
ഇത് പൂത്തതിൻ്റെ വീഡിയോ ചെയ്യണേ.....
ഇപ്പോൾ ഇങ്ങനെ ചെയ്യാമോ
Ellam ready akki vachirikua male ettukodukkanam
മഴ ചതിക്കുന്നുണ്ട്,,, ഇപ്പ
👌🏻👌🏻🎉🎉🎉🎉🎉🌹🌹🌹🌹
കട്ടർ വേണം
ഞാൻ DAP, പൊട്ടാഷ് ഇട്ടു
ഗ്രീൻ കളർ ചെടി ചെട്ടി price എത്ര
ഈ മൂന്നുതരം വളവും ഒരു ദിവസം തന്നെ കൊടുക്കുന്നത് നല്ലതാണോ
Nooo
Minimum 15 days gap
@@sobhabenoy8640👍 ഈ കാര്യം വീഡിയോയിൽ പറയുന്നേ ഇല്ല മൂന്നു കാര്യങ്ങളും ഒന്നിച്ച് കൊടുക്കുന്നു.
കമന്റ് ചെയ്യണമെന്ന് പറഞ്ഞിട്ട് ഒന്നിന് പോലും മറുപടി ഇല്ലല്ലോ.
ഈ വീഡിയോ realtimeആണോ. പ്രൂണിംഗ് മാസങ്ങൾ പറഞ്ഞാൽ കുറെ കൂടി വ്യക്തത കിട്ടും.
sure
Sale undo