നിങ്ങളുടെ വീഡിയോകൾ എനിക്ക് ഭയങ്കര ഇഷ്ട്ടമാണ്. റോസ് ചെടികളെല്ലാം വരിവരിയായി വച്ചിരിക്കുന്നത് കാണാൻ എന്ത് ഭംഗിയാണ്. യൂട്യൂബ് എടുത്താൽ ഞാൻ നിങ്ങളുടെ വീഡിയോ ആണ് തിരയാറുള്ളത്. ആവീട് നിൽക്കുന്ന സ്ഥലം കാണാൻ എന്തൊരു ഭംഗിയാണ്. അങ്ങകലെ കാണുന്ന ആ മലനിരകൾ. അതിന്റെ ആ സൗന്ദര്യം ഹോ പറഞ്ഞറിയിക്കാൻ കഴിയില്ല.
Exodus+theeta every 10 days you give n see how roses bloom... ofcourse don't forget to give one teaspoon of DAP every month... gardening can be hassle free...
ഹലോ 🤷റോസ് വാങ്ങി പൂ വൊക്കെ കഴിഞ്ഞു ഇപ്പോൾ താഴെ നിന്നും കുറേ കൊമ്പ് വന്നു ഇപ്പോൾ എതാണ് കാട്ട് റോസ് എന്ന് തിരിയുന്നില്ല എല്ലാകൊമ്പിനും 5-6-7ഇലകൾ ആണ് ഇതിൽ ഏത് മുറിക്കണം എന്ന ചിന്തയിൽ ആണ് ഒരു കൊമ്പിൽ തന്നെ 5ഉം അത് പോലെ 7ഇലകൾ കാണുന്നു 🤷 ബഡ് ചെയ്തടേപ്പ് മുറിച്ചും പോയി അവിടെ നിന്നും ശിഖിരങ്ങൾ ഒരുപാട് ഉണ്ട് അത് കൊണ്ട് നല്ല റോസ് ഏതാ കാട്ട് റോസ് ഏതാണെന്നു ഒരു എത്തും പിടിയും ഇല്ല.. വേറെ വല്ല വഴിയും ഉണ്ടോ 😔🤷
യുട്യൂബറുടെ സ്ഥലം വയനാട് ആണ്. ചെടികൾക്ക് പറ്റിയ കാലാവസ്ഥയാണ് അവിടെ. നമ്മുടെ ചൂടുള്ള കാലാവസ്ഥയിൽ ഇതുപോലെ ഭംഗിയും നിറവുമുള്ള പൂക്കൾ എപ്പോഴും ഉണ്ടാകില്ല.
റോസിൻ്റെ മൊട്ട കുലകുത്തി വരുമ്പോൾ ഏതോ ജീവി വന്ന് അതിൻ്റെ നീര് എല്ലാ ഊകി മൊട്ട് കരിഞ്ഞു പോകുന്നു പൂവു വിരിയാതെ പോകുന്നു അതിനു ഏന്തു മരുന്നാണ് ഉപയോഗിക്കുന്നെ😅

Thanku ♥️
Good job
Thanks for the planing
Mam try cheithunokkatte
വേപ്പെണ്ണ baking soda, സോപ് പോടീ എത്രയാണ് എടുക്കേണ്ടത്? Ratio ഒന്നു പറഞ്ഞു തരാമോ?
Exodus+theeta every 10 days you give n see how roses bloom... ofcourse don't forget to give one teaspoon of DAP every month... gardening can be hassle free...
Once in every 10 days...dose is 1.5 ml in 1 litre.happy gardening
Theeta enn parayunnath enthaanu
Pls hlp.. Exodus ind kayyil. DAP Karuthath aano... Vella aano
DAP karuppum ind
Good information thank u
Good tips
Good tip's ✌️
സൂപ്പർ
ആദ്യം കാണിച്ച ചെടി evide കിട്ടും
Good💕
👍😍
Thanku for sharing
👍👍👍
Nice tips tks for sharing
അടിപൊള ചേച്ചി❤
Ethoke chythu puuthottam nasheppekale ente 10 manee.pukkalellam poye 15 colour undayerunu eppol 3 colour mathram oke chegu poye ..
Super.chechi
Super 👌
ഹലോ 🤷റോസ് വാങ്ങി പൂ വൊക്കെ കഴിഞ്ഞു ഇപ്പോൾ താഴെ നിന്നും കുറേ കൊമ്പ് വന്നു ഇപ്പോൾ എതാണ് കാട്ട് റോസ് എന്ന് തിരിയുന്നില്ല എല്ലാകൊമ്പിനും 5-6-7ഇലകൾ ആണ് ഇതിൽ ഏത് മുറിക്കണം എന്ന ചിന്തയിൽ ആണ് ഒരു കൊമ്പിൽ തന്നെ 5ഉം അത് പോലെ 7ഇലകൾ കാണുന്നു 🤷 ബഡ് ചെയ്തടേപ്പ് മുറിച്ചും പോയി അവിടെ നിന്നും ശിഖിരങ്ങൾ ഒരുപാട് ഉണ്ട് അത് കൊണ്ട് നല്ല റോസ് ഏതാ കാട്ട് റോസ് ഏതാണെന്നു ഒരു എത്തും പിടിയും ഇല്ല.. വേറെ വല്ല വഴിയും ഉണ്ടോ 😔🤷
സോയാബീൻ അല്ല soyachunks ആണ് അത്
Nice 👍
Thank you! Cheers!
Vellam idakku mattano roots varan. Plse reply. Also kanji vellam pulikkan vaikkano atho cold ayatil ittal matiyo ?
Matti koduthal nallathane🥰
Nallaidea
💖
Super❤
❤ super
ẞupper❤
Pachakarik edamo
👍
Super
Npk 19 ചെടികളിൽ സ്പ്രേ ചെയ്യാൻ എടുക്കേണ്ട അളവ് എത്രയാണ്?
5 g 1 litter watter
ജിഷ ❤
Super chechi🥳
ഇതിന്റെ കൂടെ ചായപ്പൊടി ചേർക്കാൻ പറ്റുമോ
Super garden ❤
Yes, thank you
Thanks alot madam
👍
Nice idea🥰
ഇത് എല്ലാ പ്ലാന്റ്സിനും ഉപയോഗിക്കാമോ
Kodukkam
Jerenium chady sale undo
Und
വീഡിയോ ഇഷ്ടമായി pin ചെയ്യുമോ
Thank you for the informatoon
Hai...chechi....super
Thankyou
❤❤
റോസിന്റെ കൊമ്പ് വെട്ടി വെള്ളത്തിൽ ഇട്ടാൽ വേര് വരുമോ?
വരും
❤❤❤
Ningal ipo kanichuthannad ഇലകളില്‍ spray cheyyavo....plz rply
Cheyam
❤❤❤❤❤❤
റോസാ ചെടിയുടെ ഇല ചുരുണ്ടു പോകാൻ reason എന്താണ്. അതു മാറാൻ എന്താണ് പ്രതിവിധി..
Same problem 😢
പുകയില കഷായം കൊടുക്കുക
ഞാൻ വയനാട്ടിൽ ആയിരുന്നു ഇപ്പോൾ തിരുവനതപുരം വയനാട്ടിൽ എവിടെ യാണ് താമസം 👍🏻❤️
Mananthavady
വയനാട് എവിടെയാണ് വീട്
Mananthavadi
Boganvilla undo salenu
Udane konduvara
Uppitta kanjivellam use cheyyamo
Venda
Soya chunks ആണത്. Soya beanൽ നിന്നു ഉണ്ടാക്കുന്നതാണ് soya chunks
ഹായ് ചെയ്തു തുടങ്ങണം 🌹❤
ഗാർഡനിൽ നിന്ന് വാങ്ങിയ റോസ് ചെടി ഇലകൾ പഴുക്കാൻ തുടങ്ങിയിരിക്കുന്നു. എന്താണ് ചെയ്യേണ്ടത്. മീഡിയം വെയിലിൽ ആണ് വെച്ചിട്ടുള്ളത്.
No problem
❤
Vangikunna Roseil thy undakan pattumo
Bud Rose anel padanu nadan rose anel pattum
Roseinte plant salinu undu
Ippo illatto
ഈ വളം ബൊ വൈഗൈൻ വില്ലക്ക് ഇട്ടാൽ പൂക്കൾ നിറയോ അവ കരുത്താർന്ന് ഉണ്ടാക്കുമോ
Pls Reply
നിങ്ങള് സ്ഥലം എവിടെയാണ്. Manan5ഹവാദി വരുന്നുണ്ടെനീ
നിങ്ങളുടെ സ്ഥലം എവിടെയാണ്?
എത്ര നന്നായി നോക്കിയാലും ചെടി നിൽക്കുന്ന പ്രദേശത്തെ കാലാവസ്ഥക്ക് കൂടി അനുസരിച്ച് ചെടികൾ വളരൂ
യുട്യൂബറുടെ സ്ഥലം വയനാട് ആണ്. ചെടികൾക്ക് പറ്റിയ കാലാവസ്ഥയാണ് അവിടെ. നമ്മുടെ ചൂടുള്ള കാലാവസ്ഥയിൽ ഇതുപോലെ ഭംഗിയും നിറവുമുള്ള പൂക്കൾ എപ്പോഴും ഉണ്ടാകില്ല.
Ok
മോളെ എനിക്ക് ചെടി അയച്ചു തരുമോ
സെയിൽ ഉണ്ടോ
ട്ടോ, ട്ടോ കുറക്കൂ
നഴ്സറിയിൽ നിന്നും വാങ്ങുന്ന ചെടി aa മണ്ണ് മുഴുവൻ കളഞ്ഞിട്ടാണോ നടേണ്ടത്....
മണ്ണ് പകുതി വേണമെങ്കിൽ കളയാം
കുറച്ച് ചിക്കൻ മസാലയും ചേർത്തോളൂ
😂
ചിക്കൻ മസാല നിങ്ങളുടെ..... പറയുന്നില്ല ബാക്കി
😊❤❤❤❤❤❤❤❤@@helnabasheerhelna2703
@@kusumakumari4525😂😂😂
താൻ ചിക്കൻ ആണോ ചേർക്കുന്നത് ചെട്ടിയെ ഇഷ്ടമല്ലാത്തതാൻ കൂടുതൽ പറയണ്ട ഇതിൽ പറഞ്ഞത്100/ശരിയാണ്
റോസിൽ കാട്ടു റോസ് വളർന്നു വന്നാൽ എങ്ങനെ തിരിച്ചറിയാം
കാട്ടുറോസ് പൂക്കൾ ഇല്ലാതെ നീണ്ട തണ്ട് ആയി വളർന്നു വരും അതാണ് അതു കട്ട് ചെയ്തു കളയുക
@@j4utips പൂവ് കട്ട് ചെയ്ത് ശേഷം എത്ര ദിവസം എടുക്കും വീണ്ടും ശികരം പൊട്ടിമുളക്കാൻ
20 dayes
റോസിൻ്റെ മൊട്ട കുലകുത്തി വരുമ്പോൾ ഏതോ ജീവി വന്ന് അതിൻ്റെ നീര് എല്ലാ ഊകി മൊട്ട് കരിഞ്ഞു പോകുന്നു പൂവു വിരിയാതെ പോകുന്നു അതിനു ഏന്തു മരുന്നാണ് ഉപയോഗിക്കുന്നെ😅
Why repeating n wasting time
P00kkalathimanoharamenterosechedikalkurepoyi
Rosinte elayum mottum kariyunnu 😢
Ethegilum fungicide use cheyuka
ഗാർഡനിൽ നിന്ന് വാങ്ങിയ റോസ് ചെടി ഇലകൾ പഴുക്കാൻ തുടങ്ങിയിരിക്കുന്നു. എന്താണ് ചെയ്യേണ്ടത്. മീഡിയം വെയിലിൽ ആണ് വെച്ചിട്ടുള്ളത്.
നഴ്സറിയിൽ നിന്ന് വാങ്ങിയ റോസ് തേയ്ക്കുന്നില്ല. വാങ്ങിയ അതെ പോലെ നിൽക്കുന്നു വളങ്ങൾ എല്ലാം ഇട്ട് കൊടുത്തു
Npk 19 kodukuka
പുകൾ അല്ല ചേച്ചീ പൂക്കള്‍ ആണ്
Chechi whatsapp nokkamo
Orupad msg vanattund adhukondanu ellam nokkan pattathe 🙂
Super 👍
Thank you 👍
Super
Super ❤❤
❤
Super