ഇതുവരെ കാണാത്ത ഒരു പൂ കൊട്ടാരം തൃശ്ശൂരിൽ സിന്തറ്റിക് ഗ്രാസിൽ ഒരുപരീക്ഷണവുംപ്രണയമാണ് വെള്ള പൂക്കളോട്

Поделиться
HTML-код
  • Опубликовано: 2 фев 2025

Комментарии • 615

  • @zachariahmathew8374
    @zachariahmathew8374 Год назад +266

    മിസ്റ്റർ ഷെനിൽ, താങ്കൾ ഇത് തൃശ്ശൂര് പോയി ഷൂട്ട് ചെയ്തതാണെന്നാണ് പറഞ്ഞത്. കള്ളമാണോ എന്ന് എനിക്കൊരു സംശയം ഉണ്ട്. ഭൂമിയിൽ ഇതുപോലെ ഒരു ഗാർഡൻ ഉണ്ടാക്കുക എന്ന് പറയുന്നത്, അല്പം പ്രയാസമുള്ള സംഗതിയാണ്. താങ്കൾ സ്വർഗ്ഗലോകത്ത് പോയി ഷൂട്ട് ചെയ്തതാണോ എന്നാണ് എന്റെ സംശയം. ഏതായാലും അതിമനോഹരം മനോഹരം മനോഹരം എന്നല്ലാതെ ഒന്നും പറയാനില്ല. ഈ പൂന്തോട്ടത്തെ ഇത്രമേൽ പരിപാലിച്ച് സൂക്ഷിച്ചു കൊണ്ട് നടക്കുന്ന ആ മാഡത്തിനെ അഭിനന്ദനീക്കാൻ വാക്കുകളില്ല. ഇത്രയേറെ പൂക്കളുടെ കൂട്ടത്തിൽ വയ്ക്കുവാൻ ആയിട്ട് എന്റെ അഭിനന്ദനത്തിന്റെ ഒരു പൂച്ചെണ്ടു കൂടി മാഡത്തിന് സമർപ്പിക്കുന്നു. ഈ വിസ്മയ ലോകം ഞങ്ങളെപ്പോലെ ഉള്ളവർക്ക് കാണിച്ചു തന്ന ഷെനിലിനും അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകൾ. രണ്ടുപേർക്കും നന്മകൾ മാത്രം നേരുന്നു.

  • @sameerama9283
    @sameerama9283 Год назад +52

    ചെടികളുടെ വീഡിയോ മടുപ്പില്ലാതെ കാണുന്ന ഒരാളാണ് ഞാൻ. ഒരുപാടിഷ്ടായി. താങ്ക്സ്

  • @shahithaka9818
    @shahithaka9818 10 месяцев назад +9

    എല്ലാം കൊണ്ടും മനോഹരം പിന്നെ നല്ല ചെടികൾ വാങ്ങാൻ നോട്ടും വേണം 😍

  • @linubabu8900
    @linubabu8900 Год назад +17

    എന്താ കമന്റ്‌ ഇടേണ്ടത് എന്നറിയില്ല. എന്ത് എഴുതിയാലും മതിയാവില്ല. അത്രക്കും മനോഹരം. ശരിക്കിനും ഒരു വിസ്മയലോകം തന്നെ. ഇതെല്ലാം ഇത്രയും ഭംഗിയായി നോക്കി നടത്തുന്ന ഇവരെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല. ഗ്രീൻ ഹെവിനിലെ മെമ്പേഴ്സിന് useful ആകുന്ന രീതിയിൽ വളപ്രയോഗവും tipsum അവർ നല്ല രീതിയിൽ പറഞ്ഞു തന്നു. എല്ലാം ഒന്നിനൊന്നു മെച്ചം.
    വളരെ എഫോർട് എടുത്തു, ഞങ്ങൾക്ക് എല്ലാം നേരിട്ട് കാണുന്ന പ്രതീതി ഉളവാക്കുന്ന രീതിയിൽ വീഡിയോ shoot ചെയ്യുന്ന ഷെനിലേട്ടനു ബിഗ് ബിഗ് ബിഗ് കന്ഗ്രത്സ്.

  • @rahnaazmi2222
    @rahnaazmi2222 Год назад +27

    എനിക്ക് കണ്ടിട്ട് അത്ഭുതം തോന്നുന്നു. ഇങ്ങനേയും മനഷ്യൻമാരുണ്ടോ. ചെടികളെ ഇത്രക്കും സംരക്ഷിക്കുന്നവർ... " amazin g big salute Mam and shenil

  • @seena8623
    @seena8623 Год назад +10

    പൂക്കളെ ഇത്രമേൽ സ്നേഹിക്കുന്ന ചേച്ചിക്ക് ഒരു കോടി അഭിനന്ദനങ്ങൾ പിന്നെ ഫ്ലവറിങ് ബൂസ്റ്റർ നെ കുറിച്ച് പറഞ്ഞത് ശരിയായില്ല ചാണകവും പിണ്ണാക്ക് കൊണ്ടു ഒരിക്കലും ഇത്ര പോകൾ ഉണ്ടാവുകയില്ല അതൊന്നു മാറ്റി പിടികേണ്ടതയിരുന്ന്

    • @CreativeGardenbyshenil
      @CreativeGardenbyshenil  Год назад +1

      വീഡിയോ മുഴുവനായി കണ്ടിരുന്നെങ്കിൽ ഈ സംശയം മാറിയേനെ ഓർഗാനിക്ക് മാത്രമല്ല രാഷ്ട്രങ്ങളും ഉപയോഗിക്കാറുണ്ടെന്ന് വളരെ വ്യക്തമായി പറഞ്ഞിരുന്നു🙏🏻🍃🥰🍃

  • @sreevidya900
    @sreevidya900 3 месяца назад +6

    സൂപ്പർ 👌👌👌
    എന്ത് ഭംഗി ആയി ആണ് അറേഞ്ച് ചെയ്തിരിക്കുന്നത്. പറയാൻ വാക്കുകൾ ഇല്ല. എനിക്കും കുഞ്ഞു പൂന്തോട്ടം ഉണ്ട്.
    അഭിനന്ദനങ്ങൾ മാഡം 💐💐💐

  • @anusree9495
    @anusree9495 Год назад +15

    മനസിന് സന്തോഷം തരുന്ന പൂന്തോട്ടം ഇത് ഇതേ പോലെ നോക്കി നടത്തുന്ന അമ്മച്ചിയോട് അതിയായ സ്നേഹം തോന്നുന്നു

  • @PYMOIDUNNY
    @PYMOIDUNNY 20 дней назад +5

    പൂക്കളെ ആസ്വദിക്കാൻ മയിലുംകൂടെ കയറിവന്നപ്പോൾ നയനമനോഹരം

  • @linubabu8900
    @linubabu8900 18 дней назад +3

    ഇത്രയും നല്ലൊരു വിരുന്നൊരുക്കിയതിന് ഒരുപാടു നന്ദി 💚💚💚💚💚💚

  • @Pennu5123
    @Pennu5123 Год назад +6

    പറയാൻ വാക്കുകൾ കിട്ടുന്നില്ല... ..പറുദീസ....
    വെള്ള പൂക്കളുടെ ഒരു വിസ്മയ കാഴ്ചതനെ.... വെള്ള്പൂവുകൾ എന്നും മനോഹരവും മുൻപന്തിയിൽ തന്നെ.....29 വർഷമായി പരിപാലിക്കുന്ന ഓരോ ചെടിയും എൻഡ് നന്നയിട്ടാണ് ഉള്ളത്. 50 വെറൈറ്റി മാത്രേ ബോഗൻ വില്ല കളക്ഷൻ ഉള്ളൂ എന്നാണ് ചേച്ചി പറയുന്നത്. .സ്വന്തമായി ഇത്രയും കളക്ഷൻ maintain ചെയ്തു കൊണ്ടുപോകുന്ന മേരി ചേച്ചി അടിപൊളി...
    ബോൺസായ് കളക്ഷൻ അതും സ്വന്തമായി പരീക്ഷിച്ചും കൊണ്ട് സൂപ്പർ...ഇത്രയും well maintained samathichirikkunu.. കൂടാതെ ഫ്രൂട്ട്സ് കളക്ഷനും ..രാവിലെ തന്നെ ഇതൊക്കെ നോക്കി ഒന്ന് റൗണ്ട് അടിക്കുമ്പോഴേകും എന്ത് ദുഃഖം ഉണ്ടെങ്കിലും പമ്പ കടകും , വീഡിയോ കാണുമ്പോ തന്നെ നമുക്ക് ഇത്ര പോസിറ്റീവ് എനർജി കിട്ടുമെങ്കിൽ, നേരിട്ട് അനുഭവിക്കുന്നവരുടെ കാര്യം പറയണോ.....
    അതിനിടയിൽ ഒരു മയിലിനെയും കണ്ടൂ,...എല്ലാം കൊണ്ടും വീഡിയോ അതിഗംഭീരം.....
    പൊളിച്ചു.....

  • @beenakumari6777
    @beenakumari6777 3 дня назад +1

    വീട്ടിൽ നിന്നും ഫുൾ സപ്പോർട്ട് കിട്ടുന്നത് തന്നെ മഹാഭാഗ്യം ആണ്.... ഞാൻ എല്ലാം പിഴുത് എറിയും എന്ന് പറയുന്നവരുടെ വീട്ടിൽ സ്വന്തം ചിലവിൽ കുറച്ചൊക്കെയേ ചെയ്യാൻ പറ്റൂ.... കൊച്ചു മേരി പോൾ മേഡം ഭാഗ്യവതി ആണ്..... 🙋‍♀️🙋‍♀️🙋‍♀️🙏🙏🙏🙏👌👌👌😔😔🥰🥰🥰

  • @aswathy703
    @aswathy703 Год назад +6

    സൂപ്പർ സൂപ്പർ സൂപ്പർ.... 👌👌👌👌👌👌 ആരും ഇതുവരെ കാണിക്കാത്ത ഹോംഗാർഡൻ... ഇനിയും ഇതുപോലെ ആരും ഇതുവരെ കാണിക്കാത്ത home ഗാർഡൻ നുകൾ കണ്ടെത്തി കാണിക്കുവാൻ കഴിയട്ടെ

  • @sheikhaskitchen888
    @sheikhaskitchen888 Год назад +5

    നല്ല രസമുണ്ട് ഇങ്ങനെ ഒരു 😊 ഞാൻ ഒരു തോട്ട സെറ്റ് അടിപൊളി സംഭവം

  • @Loveshore740
    @Loveshore740 7 месяцев назад +27

    ഞാനും ഇതുപോലെ വളർത്തി പരിപാലിച്ച ചെടികൾ ബന്ധുക്കളും നാട്ടുകാരും കൊണ്ട്പോയ് നശിപ്പിച്ചു..... പൂത്ത് നിൽക്കുബോൾ ഒരു തൈ ചോദിക്കും ഒന്ന് നൽകിയാൽ മുഴുവനും വേണം ..... പത്തെണ്ണം നൽകി ഒരെണ്ണം നൽകാതിരുന്നാൽ പിന്നെ കെറുവായി കൊണ്ടുപോകുന്നവർ ഈ ചെടികളെ പരിപാലിക്കുകയില്ല എവിടേലും നട്ടുവക്കും പിന്നെ തിരിഞ്ഞ് നോക്കുകയുമില്ല..... വലിയ പണംമുടക്കി നമ്മൾ വാങ്ങും ചുളുവിന് ചൂണ്ടാൻ നാട്ടുകാരും ബന്ധുക്കളും.... ചെടിക്കടകളുടെ നടുവിലൂടെ പോയാലും ഇവർ വാങ്ങുകയില്ല...... മക്കളെപോലെ നമ്മൾ കാത്തുസൂക്ഷിക്കുന്ന ചെടികളെ നിസാരമായാണ് ഇവർ കരുതുന്നത്

  • @ajithakumari2715
    @ajithakumari2715 Год назад +10

    അതിമനോഹരം എനിക്കും ഒന്നു ചെറിയ ഗാർഡൻ ഉണ്ട്. പകൽ മുഴുവൻ അതാണെൻ്റെ ലോകം. മറ്റു ചിന്തകൾക്ക് ഇടമില്ല. എല്ലാ വിധ ആശംസകളും

    • @CreativeGardenbyshenil
      @CreativeGardenbyshenil  Год назад

      😍😍❤️❤️❤️🍃🥰🍃

    • @antonynf6559
      @antonynf6559 Год назад +1

      എനിക്കും എന്റെ ലോകം.. അങ്ങനെ തന്നെ

  • @sheelajohny760
    @sheelajohny760 11 месяцев назад +2

    നല്ല വീഡിയോ .....
    നല്ല പൂക്കൾ എത്ര veriety ചെടികളാണ് ഷെനിൽ vedeo നന്നായി ചെയ്തു.
    Congrats ❤❤❤

  • @preethasaji9885
    @preethasaji9885 Год назад +4

    സൂപ്പർ 👍👍സൂപ്പർ ♥️ കണ്ടിരുന്നു പോയി ടീച്ചർക്കു ഒരു വലിയ സല്യൂട് 👌👌

  • @waheethajafer5508
    @waheethajafer5508 Год назад +12

    നല്ല arrangement. ഒരു positive energy എന്തായാലും കിട്ടും. Sure. എനിക്കും ഉണ്ട്. ചെറിയ ഒരു garden with flowering plants, fruiting plants and especially veg plants. വീടിനുള്ളിൽ ഇരിക്കുന്നതിലും കൂടുതൽ പുറത്ത് time spend ചെയ്യാനാണ് എനിക്കിഷ്ടം. Thank you shenil for this video and may God bless you chechi

  • @sobhav4689
    @sobhav4689 Год назад +3

    ഒത്തിരി സന്തോഷം...shenil
    ഇത്ര മനോഹരമായ ഗാർഡൻ കാട്ടി തന്നതിന്......❤️🥰

  • @Smithajkmy
    @Smithajkmy Год назад +4

    Mam 👌🏻പൂക്കളും ചെടികളും ജീവന്റെ ജീവൻ 💗💗💗💗🙏

  • @muhammadsidheek2524
    @muhammadsidheek2524 Год назад +3

    എനിക്കും നല്ല ഇഷ്ടമാണ് ചെടികളോട് ഹായ് നല്ല ഭംങ്ങി

  • @rosammata683
    @rosammata683 Год назад +1

    ഇത് ജനങ്ങളിലേക്ക് എത്തിച്ച സാറിനും വളരെ നന്ദി

  • @rosammata683
    @rosammata683 Год назад +2

    Thanku.. Madam.. എല്ലാവർക്കുംസന്തോഷം നൽകുന്ന വീഡിയോ
    .. 👍🏻👍🏻

  • @jayakumarsukumaran683
    @jayakumarsukumaran683 11 месяцев назад

    Soooper nalla sunlight nalla paricharanam nalla kasum Chilavakkiyittundu

  • @sherlysivanandhan8945
    @sherlysivanandhan8945 9 месяцев назад +2

    ഈ ഗാർഡൻ വീഡിയോ പല തവണ കണ്ടു.. 👍🏻👍🏻👍🏻👍🏻

  • @muhammadsidheek2524
    @muhammadsidheek2524 Год назад +1

    എനിക്കും ഇഷ്ടമാണ് ചെടികളോട് ഹായി നല്ല ഭംങ്ങി

  • @mallu890
    @mallu890 Месяц назад +3

    Fantastic. Watching it again today. Kudos to the lady and her family.Well done

  • @sudheesanr2460
    @sudheesanr2460 Год назад +5

    അനന്യമത്രേ ഈ നയനമനോഹര കാഴ്ച🙏🙏🙏

  • @linubabu8900
    @linubabu8900 4 месяца назад

    അതിഗംഭീര വിരുന്നു 👌പൂകൊട്ടാരവും അതിലെ റാണിയും കിടിലം 👌👌🥰

  • @nirmalamercy4115
    @nirmalamercy4115 Год назад +1

    Nice Garden. Kaattupookkaleyum snehikkunna Madam.

  • @shahithaka9818
    @shahithaka9818 Год назад +2

    എല്ലാം മനോഹരം ഇങ്ങനെ ഉള്ള ഗാർഡൻ കണ്ടത്തി nanglil എത്തിക്കുന്ന shanil 👍🏻👍🏻👌👌

  • @viji452
    @viji452 Год назад +1

    Million s of heart, എന്തു Pting mix il ആണ് വച്ചിരിക്കുന്നത് എന്ന് പറഞ്ഞു തരാമോ.... ഞാൻ മൂന്നു വർഷമായി വളർത്താൻ നോക്കുന്നില്ല പറ്റുന്നില്ല...😢😢😢

    • @CreativeGardenbyshenil
      @CreativeGardenbyshenil  Год назад

      മില്യൺസ് ഓഫ് ഹാർട്ടിനും ഡോങ്കി ടൈൽ ഫിറോസ് ടൈൽ സെക്കുലൻസ് ബട്ടൻസ് പ്ലാന്റ് കാറ്റെക്സ് ഇവയ്ക്കൊക്കെ ഏകദേശം ഒരേ പോർട്ടിംഗ്സ് ആണ് വേണ്ടത് വോട്ടിംഗ് മിഷനെ കുറിച്ച് വീഡിയോകൾ ചെയ്തിട്ടുണ്ട് സമയമുണ്ടെങ്കിൽ ഒന്ന് കണ്ടു നോക്കൂ 🙏🏻🍃🥰🍃

    • @viji452
      @viji452 Год назад

      @@CreativeGardenbyshenil Thank you Brother... കുറേ വർഷങ്ങളായി ഞാൻ വാടകവീടുകളിൽ ആണ് , ഏകദേശം 500 ഓളം plans ഉണ്ട്...

  • @nafeesaalsadaf2920
    @nafeesaalsadaf2920 Год назад +1

    Valare nalla oru garden ❤Ethra kandalum mathiyavilla 👌athratholam manoharam.madathin oru big salute Adipoli garden 👌👌

  • @mayasaji9461
    @mayasaji9461 Год назад +1

    Chedi aarkkum nadam. Pakshe athe manoharam aayi maintain cheyyunnathil anu efforts. 🙏

  • @dhanalakshmik9661
    @dhanalakshmik9661 2 месяца назад

    എല്ലാംകൊണ്ടും വളരെ മനോഹരമായിട്ടുണ്ട് ❤

  • @reshmisanal6353
    @reshmisanal6353 Год назад +3

    Super garden. Thank you for sharing this video

  • @safiyathrehiyana
    @safiyathrehiyana Год назад +16

    സുന്ദരി ഗാർഡൻ .. അതിനിടയിൽ ഒരു സുന്ദരി മയിൽ .. പിന്നെ ഒരു സുന്ദരി ആന്റിയും ..😍 ആകെ മൊത്തം ടോട്ടൽ വർണ ശബളമായിട്ടുണ്ട് ..👌👌 ഒറ്റ വാക്കിൽ പറഞ്ഞാൽ .. Kidilotski..👍🏻👍🏻🤝

  • @PremaJayaraj-l7z
    @PremaJayaraj-l7z 8 месяцев назад +1

    സൂപ്പർ ഒരുപാട് സന്തോഷം തോന്നുന്നു

  • @anniegeorge4079
    @anniegeorge4079 Год назад +1

    Nalla bamgiyuddu kanan .supper

  • @nissynissy4320
    @nissynissy4320 Год назад +3

    Absolutely amazing garden. God bless you dear Annie 🎉❤

  • @chambavijayan21
    @chambavijayan21 Год назад +1

    Amazing... പറയാൻ വാക്കുകളില്ല

  • @ranjithramachandran9041
    @ranjithramachandran9041 Год назад +1

    ബറാബ ഉപ്പിലിട്ട് കഴിക്കാൻ സൂപ്പറാട്ടോ
    ലക്ഷ്മി

  • @janakysivan3778
    @janakysivan3778 Год назад +2

    പറയാൻ വാക്കുകളില്ല ❤❤👌👌🙏🙏

  • @elsytl5789
    @elsytl5789 Год назад +3

    Great effort. Marvelous sight. Big salute madam❤

  • @DSJrocks
    @DSJrocks Год назад +1

    Mam ബോഗൺ വില്ലക്ക് ഏറ്റവും നല്ലത് ഏത് ചട്ടിയാണ് പ്ലാസ്റ്റിക് ആണോ അതോ മൺചട്ടി ആണോ കോൺക്രീറ്റ് ആണോ ഒന്നു പറഞ്ഞുതരാമോ

    • @CreativeGardenbyshenil
      @CreativeGardenbyshenil  Год назад

      ചട്ടി ഏതായാലും കുഴപ്പമില്ല നന്നായി നോക്കുക എന്നുള്ളതാണ് കുറച്ചൂടെ കാണാൻ സ്റ്റാൻഡേർഡ് പ്ലേ ആണ് പ്ലാസ്റ്റിക്കിലും ഒരു കുഴപ്പവുമില്ലാതെ നല്ല ഭംഗിയായി ബ്ലൂം ചെയ്യും 🍃🥰🍃 സിമന്റ് വെയിറ്റ് കൂടുതലാണ്

  • @antonynf6559
    @antonynf6559 Год назад +2

    ഇത് എനിക്ക് ഒരു സ്വർഗ്ഗം പോലെ....❤

  • @shahash30
    @shahash30 Год назад +1

    Woooowwww!!! Amaaaaaazinggg.well arranged. വിവരിക്കാൻ വാക്കുകളില്ല. എന്തായാലു൦ ആ മാഡ൦ കുറച്ച് സതൃങ്ങൾ പറഞ്ഞു. (ഗാർഡ്ണർ അല്ലെങ്കിലു൦)ഹെൽപിന് ആളുണ്ടെന്നു൦,,, രാസവളങ്ങൾ ഉപയോഗിക്കാറുണ്ടെന്നു൦. Thnk u Mam. വളപ്രയോഗത്തെപ്പറ്റി ചോദിച്ചാൽ എല്ലാരു൦ പറയു൦ ചാണകപ്പൊടി. മറ്റു വളങ്ങളൊന്നു൦ അവർ കേട്ടിട്ടു പോലുമുണ്ടാവില്ല. 😂😂😂😂.പിന്നെ,29 വർഷമായിട്ടു൦ പോട്ടിങ്മിക്സ് മാറ്റിയിട്ടില്ല എന്ന് പറഞ്ഞതു൦ അടിപൊളി. സതൃസന്ധമായി കാരൃങ്ങൾ പറഞ്ഞു. എത്ര പൈസ വേണേലു൦ മുടക്കാൻ തയ്യാറുളള ഹസു൦, മോനു൦ പിന്നെന്ത് വേണ൦. അങ്ങിനെ ആരേലു൦ ഉണ്ടായിരുന്നേൽ ഞാനിതിലു൦ അടിപൊളി ഗാർഡൻ ഉണ്ടാക്കുമായിരുന്നു.എനിക്ക് അതൃാവശൃ൦ ചെടികളുണ്ട്. (ചില കുശു൦ബൻമാരുടെ ഭാഷയിൽ പറഞ്ഞാൽ അതൃാവശൃത്തിൽ കൂടുതൽ) അതിൻെറ A to. Z കാരൃങ്ങൾ ഞാനൊറ്റക്കാണ് ചെയ്യുന്നത്. (വീട്ടുപണികളു൦)മാഡത്തിനു൦, ഷനിലിനു൦ ഒരുപാട് നന്ദി. ❤

    • @CreativeGardenbyshenil
      @CreativeGardenbyshenil  Год назад

      ഒരുപാട് ഒരുപാട് നന്ദി ഇത്തരം വിശദ്ധമായ കമന്റുകൾ ആണ് നമ്മളെ വീണ്ടും വീഡിയോകൾ ചെയ്യാൻ പ്രേരിപ്പിക്കുന്നത് ഒരുപാട് ചെടികൾ ഒറ്റയ്ക്ക് ചെയ്യുന്നുണ്ടെങ്കിൽ നമുക്ക് ഒരു വീഡിയോ ചെയ്യാമല്ലോ🤣 എന്തായാലും ചെടികളും ഗാർഡനും ഒക്കെ വളരെ നന്നായി മുന്നോട്ടു പോകട്ടെ❤️🍃🥰🍃

    • @shahash30
      @shahash30 Год назад

      @@CreativeGardenbyshenil താങ്കൃു.കാരൃങ്ങൾ വിശദമായി തന്നെ പറയാനാണ് ഇഷ്ടം. ടൈപ്പ് ചെയ്യാനുള്ള മടി കൊണ്ട് ചുരുങ്ങിപ്പോകുന്നതാ. കുറേ ചെടികളുണ്ടെങ്കിലു൦,, യുറ്റുബിൽ വീഡിയോ ചെയ്യാനുളള ഗാർഡൻ സെറ്റപ് ഒന്നുമില്ല മോനേ.

    • @CreativeGardenbyshenil
      @CreativeGardenbyshenil  Год назад

      @shahash30 🤣🍃🥰🍃❤️❤️😍😍

  • @ramanivinod3537
    @ramanivinod3537 Год назад +1

    മനസ് നിറഞ്ഞു, thanks shenil.

  • @saleenahusain1553
    @saleenahusain1553 2 месяца назад +1

    Bogainvillea repoting cheyenda avshyakatha Ella ennano mam parayunne?

  • @saneeraabdullakoya800
    @saneeraabdullakoya800 Год назад

    Super super വാക്കുകൾക്ക് അതീതം 😍😍👍🏻👍🏻👍🏻👍🏻👍🏻

  • @sini-fq8dr
    @sini-fq8dr Год назад +2

    Garden ഉം അവതരണവും suuper👌👌... ആഗ്രഹിച്ച പോലെ flowering tips എല്ലാം ചോദിച്ചറിഞ്ഞു ഞങ്ങൾക്കായി share ചെയ്തതിന് ഒരു പാട് thanx🙏

  • @lillyjoseph9336
    @lillyjoseph9336 Год назад +3

    Wow ,no words to comment on this marvellous collection, needs lots of time and energy ,God bless your family

  • @marykuttybindhuvincent7789
    @marykuttybindhuvincent7789 Год назад +2

    സൂപ്പർ കൊച്ചുമേരി ചേച്ചി

  • @sarimolpb3934
    @sarimolpb3934 8 месяцев назад +2

    ആര്യ ബഡായ് ടെ സൗണ്ട് പോലെ സൂപ്പർ ഗാർഡൻ 😊

  • @mathewmichael5421
    @mathewmichael5421 Год назад +2

    Ethraum kashttapettu manoharamay erhu njagalilethicha mone erikkatta oru big salute.god bless u.❤

  • @miniprasad8768
    @miniprasad8768 Год назад +1

    Cristmas cactus പൂക്കാൻ എന്തു ചെയ്യണം. പറയാമോ

    • @CreativeGardenbyshenil
      @CreativeGardenbyshenil  Год назад

      അതിനെക്കുറിച്ച് വ്യക്തമായി പറയുന്ന ഒരു വീഡിയോ നമ്മുടെ ചാനലിൽ തന്നെ ഉണ്ട് ഒന്ന് നോക്കാമോ🍃🥰🍃

  • @flowerykannath1185
    @flowerykannath1185 Год назад +2

    Congratulations, Garden is so wonderful and colourful.

  • @ShaisyJose
    @ShaisyJose Год назад +1

    കണ്ടിട്ട് മതിയായില്ല. കുറച്ചും കൂടി സമയമെടുത്ത് ചെയ്യാമായിരുന്നു.,,🤩👍🏻

  • @rubybaiju
    @rubybaiju 8 дней назад +1

    Beautiful garden

  • @ZoyaAkhtar-wr6xj
    @ZoyaAkhtar-wr6xj 12 дней назад +1

    സൂപ്പർ സൂപ്പർ സൂപ്പർ❤❤❤❤❤❤❤

  • @soujathjaleel9128
    @soujathjaleel9128 Год назад +2

    സൂപ്പർ , കിടു ,

  • @susanmathew6440
    @susanmathew6440 2 месяца назад +1

    Vow! This is really wonderful. You have good talent. Arrangement is beautiful. Maintaining a garden like this is a great task. Appreciate your tenacity.
    Congratulations, mam.
    I have a garden but not too big as this. Vow!

  • @massudabegam4733
    @massudabegam4733 Год назад +1

    Such beautiful garden. Orchids are out of the word. Do you know any nursery that sells orchids online. You should provide english subtitles. It will help all those who don't understand your language.

    • @CreativeGardenbyshenil
      @CreativeGardenbyshenil  Год назад

      Thanks for your valuable comment I am not familiar with orchid nurseries🍃🥰🍃

  • @beenarajanscaria3550
    @beenarajanscaria3550 Год назад +1

    Beautiful garden👍

  • @mushthaque_2.042
    @mushthaque_2.042 Год назад +1

    എനിക്ക് ഒരുപാട് ഇഷ്ടായി ❤❤❤

  • @jenyurikouth4984
    @jenyurikouth4984 Год назад +1

    Beautiful garden.😅❤ thsnks madam.

  • @jaithandasseril2905
    @jaithandasseril2905 17 дней назад +3

    ഈ ഭൂമിയിൽ സ്വർഗ്ഗം ഉണ്ടാക്കാൻ ദൈവം എല്ലാവരോടും ആവശ്യപ്പെട്ടു.
    ചിലർ അത് ചെയ്യുന്നു.
    അവർക്ക് സ്വർഗ്ഗീയ സമാധാനവും...... അഭിനന്ദനങ്ങൾ🙏❤️🌹

  • @ranimartin4345
    @ranimartin4345 Год назад +3

    beautiful garden arrangements ❤❤

  • @babykuttymathew8644
    @babykuttymathew8644 Год назад +1

    Superrr …. Salute ….

  • @princyma353
    @princyma353 Год назад +3

    Wonderful Garden.Hats off to you for your hard work.

  • @babumurambathi7062
    @babumurambathi7062 Год назад +7

    Amazing Garden👌👌

  • @Neelambari813
    @Neelambari813 3 месяца назад +1

    Awesome garden, really appreciate for maintaining like this.

  • @DIYA-x6d
    @DIYA-x6d Год назад +1

    Avide oru peacock ne kandu ... athu sherikkum avide vannathaano ...please reply

    • @CreativeGardenbyshenil
      @CreativeGardenbyshenil  Год назад

      ആ വീഡിയോയിൽ വ്യക്തമായി പറയുന്നുണ്ടല്ലോ മൈലുകളും മൃഗങ്ങളും ഒക്കെ വരാറുണ്ടെന്ന്😍🍃🥰🍃

  • @celinenigo1225
    @celinenigo1225 Год назад +1

    Thank you , super garden 👍

  • @vinodpullutiparambill9985
    @vinodpullutiparambill9985 Год назад +3

    Kochumery chechi ❤️❤️❤️
    Njangade swantham cheroor 💪💪💪✨️✨️✨️✨️✨️👌👌👌👌🥰🥰🥰

  • @sheelajohn3176
    @sheelajohn3176 28 дней назад

    ❤❤മനോഹരമായിരിക്കുന്നു. വീട് തൃശൂർ എവിടെയാണ് എന്ന് പറയാമോ ഒന്ന് കാണാൻ വരാനാണ്.

  • @marykuttyjohn158
    @marykuttyjohn158 Год назад +1

    Cheroor evideyanu ennu parayamo.kanananu

    • @CreativeGardenbyshenil
      @CreativeGardenbyshenil  Год назад

      എല്ലാം വീഡിയോയിൽ ഉണ്ട് 😍🍃🥰🍃

  • @selmapk1531
    @selmapk1531 Год назад +1

    Bogain villea bush ayi nirthanulla tips ne kurichu oru detail vedeo idamo

  • @SK-zs6fk
    @SK-zs6fk 9 месяцев назад

    സൂപ്പർ ഒരുപാട് ഇഷ്ടമായി ❤

  • @laangels9774
    @laangels9774 Год назад +1

    Paryan vakkukalila super super❤

  • @fathima744
    @fathima744 Год назад +2

    സൂപ്പർ സൂപ്പർ സൂപ്പർ

  • @binduannthomas7090
    @binduannthomas7090 3 месяца назад +1

    Maam orchids, anthurium other plants ....any for sale ?

    • @CreativeGardenbyshenil
      @CreativeGardenbyshenil  3 месяца назад

      ഇല്ല സുഹൃത്തേ, ഇവിടെയുള്ള ചെടികൾ എല്ലാം പരിപാലനത്തിനു വേണ്ടിയുള്ളതാണ് 🍃🥰🍃

    • @CreativeGardenbyshenil
      @CreativeGardenbyshenil  3 месяца назад

      No 🍃🥰🍃

  • @lathamohan7705
    @lathamohan7705 Год назад

    Super vedio ❤ orupad eshttam ayi ❤

  • @tharamenon8205
    @tharamenon8205 27 дней назад

    Linarus plant nte thaikal evide kittum? Please let me know. I have been trying to get it for a long time now

  • @malayaliadukkala
    @malayaliadukkala Год назад +1

    Wow 👌👌👌👌👌❤️❤️❤️

  • @georgepallan5889
    @georgepallan5889 Год назад +2

    Great video. All the best 👍

  • @Ainus018
    @Ainus018 Год назад +1

    Sale ellenkil kuzhappamilla,
    Nhanangot vannal chechik adhikamlla plantsinn kurachu tharumo 😊

  • @hajaranazar1724
    @hajaranazar1724 Год назад +1

    ഐവ സൂപ്പർ 👍👍👌🏻👌🏻🥰🥰🥰🥰🥰

  • @vijayasidhan8283
    @vijayasidhan8283 Год назад +1

    Amazing garden
    Hat's off to madam

  • @sreekb3146
    @sreekb3146 Месяц назад

    Cheloor corect spot parayamo....anik poyi kaanana njan adutha govt.hospital joli chayyunnu njan kdr aanu ngt vannanu enda gargen nokkunna ...tcr transfer aayadinal enda garden nokkan pattunnilla lov u Maam

  • @iamAnupamaDas
    @iamAnupamaDas Год назад +2

    Your garden is so beautiful,valarae nannayitundu👌

  • @aleykuttysuresh6377
    @aleykuttysuresh6377 2 месяца назад

    Thanku u❤❤❤🎉🎉 enerjetic veidio

  • @jacobcheriyan
    @jacobcheriyan Год назад +2

    We'll maintained, colourful and beautiful garden. Bravo!

  • @mercyparampil8352
    @mercyparampil8352 Год назад +1

    Super garden. God bless u. Please name the plant Linarus . Could not find in Google.

  • @lalitharavi9533
    @lalitharavi9533 Год назад +1

    Manoharam.... ❤❤❤❤❤

  • @kochuthressiapolson1827
    @kochuthressiapolson1827 Год назад +1

    Wow Super. Good Message❤❤❤❤

  • @anithanath4556
    @anithanath4556 2 месяца назад +1

    Very beautiful 😍

  • @AnnieAbraham-h2b
    @AnnieAbraham-h2b Год назад +1

    Nice garden tks for sharing

  • @merlyavas2971
    @merlyavas2971 Год назад +1

    Where is this garden, place?