എന്റെ പൊന്നുമോനെ ഞാൻ ഈ തോട്ടം, പൂക്കൾ,ചെടികൾ ഒക്കെ കണ്ടിട്ട് ഒന്നും ഒന്നും പറയുന്നില്ല. പറയാൻ വാക്കുകൾ ഇല്ല. ഈ ഗാർഡനിലെ ഏറ്റവും ആകർഷിച്ചത് ആ caktus ആണ്. ഓ അതിന്റ ഭംഗി അപാരം തന്നെ. ഇവരുടെ ഒക്കെ മുമ്പിൽ നമ്മൾ ഒക്കെ വെറും പുഴുക്കൾ മാത്രം. ഇത് ഒക്കെ സമയം എടുത്തു നോക്കി പരിപാലിക്കുന്ന ആ സഹോദരനെയും കുടുംബത്തെയും അഭിനന്ദനങ്ങൾ അറിയിക്കുക.അതിന്റകൂടെ നടക്കുമ്പോൾ കിട്ടുന്ന ഒരു സന്തോഷം, അനുഭൂതി ഒക്കെ പറയാൻ പറ്റില്ല. അനുഭവിച്ചറിയണം. പൂക്കൾ കുറവാണ് എന്നു പറയുന്നത് വെറുതെ ഭംഗി വാക്കുകൾ ആണ് എന്നു മനസ്സിലായി. ചില മനുഷ്യർ ഇതുപോലെ ആണ്, ലോകത്തുള്ള സകലരോഗങ്ങളും കൈവശം ഉണ്ട്, എന്നാൽ ആരെങ്കിലും എങ്ങനെഉണ്ട് എന്നു ചോദിച്ചാൽ പറയും എനിക്ക് ഒരു കുഴപ്പവുമില്ല എന്ന്. ഇത് ഏതാണ്ട് ആ ടൈപ് ആണ് എന്നു തോന്നുന്നു. ഭാര്യയും മകനും ഒക്കെ തുണയായിട്ടുള്ളത് എത്ര നല്ലകാര്യം ആണ്. ഒത്തിരി ഇഷ്ടം ആയി. 👌👌❤❤. Shenilmon ഇത്രയും ദൂരം പോയി മിനക്കെട്ടത് വെറുതെ ആയില്ല. Super super 🌹🌹
Endamoo വീഡിയോ കണ്ടിട്ട് എൻ്റെ കിളി പോയി 😮 ഇത്രയും കളക്ഷൻ.. സത്യം ഇത്രയും craze.ulla ഒരാളെ ആദ്യമായി കാണുന്നത്...Cactus, അഡീനിയം, ബോഗുന്വില്ല, റോസ് ...അതും സ്വന്തമായി ക്രാഫ്റ്റ് ചെയ്തു ഉണ്ടാക്കിയ പുതിയ ഒത്തിരി new വെറൈറ്റി ഒന്നും പറയാനില്ല, പറയുന്നതു് കുറച്ചു പോകാതെ ഉള്ളൂ.....മോനും അതെ താത്പര്യം കണ്ടപ്പോൾ സന്തോഷം തോന്നി... ഇതു വരെ പുറം ലോകം കാണതാ ഈ ചെടികളെയു ഗ്രീൻ ഹേവൻലിലൂടെ നമ്മുടെ മുന്നിൽ പ്രദർശിപ്പിക്കുന്നതിന് സമതിച്ചതിന് വളരെ നന്ദി.....ഇത്രയും പൂകൾ poothunilkkumbozhum പൂവുകൾ കുറവ്.എന്ന് പറയുമ്പോൾ അലോചിക്കവുന്നതെ ഉള്ളൂ പൂക്കൾ ഉള്ള ഒരു അവസ്ഥ......വീഡിയോ കണ്ട് മതിയാകാതത് പോലെ....ഒന്നും പറയാനില്ല adipoliyoo അടിപൊളി...
കുഞ്ഞുമോനും, ബിൻസിയും ജീവിതം ചെടികൾക്കുവേണ്ടിയും, (Nature) വളർത്തുമൃഗങ്ങൾക്കും വേണ്ടി ഉഴിഞ്ഞുവച്ചവരാണ്. ഊട്ടിയിൽപ്പോലും ഇത്ര വെറൈറ്റികൾ ഉണ്ടാവില്ല. ഒരു കൊച്ചുസ്വർഗ്ഗമാണ് അവരുടെ വീട്.
കന്യകരായ പൂന്തോട്ടം 😄ഒരു രക്ഷയുമില്ല... ഇങ്ങനെയൊരു ലോകം ജീവിതത്തിൽ ആദ്യമായി കാണുന്നു. ചെറിയ കളക്ഷൻസ് എന്നും പൂക്കൾ കുറവാണെന്നു പറയുമ്പോഴും വളരെ അത്ഭുതം തോന്നുന്നു.2 പൂവ് വിരിഞ്ഞാൽ കുറെ പൂവ് ഉണ്ടായി എന്ന് പറഞ്ഞു സന്തോഷിക്കുന്ന ഞാൻ😂 😂5ഐറ്റം catcus കുറെ pot ൽ നട്ട് കുറെ catcus ഉണ്ട് എന്ന് പറയുന്ന മറ്റൊരു ഞാൻ 😂.. ഈ ഫാമിലിയെ നമിച്ചു🙏 ഇങ്ങനെ ഈ പൂന്തോട്ടം ഇത്രയും ഭംഗിയായി നടത്തുന്ന ഇവരെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല. അവരുടെ കണ്ടുപിടുത്തങ്ങളും അഭിനന്ദനാർഹം 🤝🤝 Shenilettan റിസ്ക് എടുത്തു കയറിയത് വെറുതെയായില്ല ഇത്രയും നയനമനോഹരമായ കാഴ്ച ഞങ്ങൾക്ക് സമ്മാനിക്കാൻ കഴിഞ്ഞില്ലേ..അതുപോലെഇതൊന്നും നേരിൽ കാണാൻ സാധിക്കാത്ത ഞങ്ങൾക്ക് ഇത് നേരിൽ കാണുന്ന രീതിയിൽ കാഴ്ചയുടെ വിസ്മയം ഒരുക്കിത്തന്നു . ഇവർ എന്നോ സമൂഹത്തിലെക്ക് എത്തേണ്ടവരായിരുന്നു കാരണം ചെടി പ്രേമികൾക്ക് അറിയില്ലാത്ത കുറെ കാര്യങ്ങൾ ഇവർ പറഞ്ഞു തന്നു....എന്തായാലും ഇവർ പറയുന്നത് വളരെ അത്ഭുതത്തോടെയെ കേൾക്കാനും കാണാനും സാധിക്കുകയുള്ളു. അതുപോലെ തന്നെ ഈ അത്ഭുതലോകം ആദ്യമായി സോഷ്യൽ മീഡിയയിൽ എത്തിച്ചതിനു Sheniletanu അഭിമാനിക്കാം... വിസ്മയലോകം ഞങ്ങൾക്ക് സമ്മാനിച്ച ചേട്ടനും കുടുംബത്തിനും sheniletanum ഒരുപാടു നന്ദി......❤❤❤
DON'T WAIT FOR SOMEONE TO BRING YOU FLOWERS.🌷🌷🌷 PLANT YOUR OWN GARDEN 🌿🌿🌿 AND DECORATE YOUR OWN SOUL❤❤❤ Thank you sir showing this beautiful heavenly feel garden. Love the Cactus 🌵 ❤ Special congrats to the whole family for taking care of that garden. Plus one boy👏👏👏 12.55 😂😂same l too hear that daily 20.44 your neighbor sir 😂😂😂 26.46.🎉🎉🎉 Once more thanking you sir for such a beautiful video.. 🎉🎉🎉
തിരുവമ്പാടിയിലെ ചെടി എല്ലാ സമയത്തും നിറച്ച് പൂത്തുനിൽക്കുന്നതല്ല വീഡിയോ ഇട്ട സമയം നോക്കിയിട്ട് പോകാമായിരുന്നില്ലേ വീഡിയോ ഇട്ട് 4 5 മാസം കഴിഞ്ഞിട്ട് പോയി കഴിഞ്ഞാൽ പിന്നെ എങ്ങനെയാണ് പൂ കാണുക⁉️🤔🍃🥰🍃
അത് ശരിയാണ് ഈ ലോകത്തിലുള്ള മുഴുവൻ കോടീശ്വരന്മാരും ഇതുപോലെ പ്ലാന്റ് ചെയ്തുകൊണ്ട് നടക്കുകയല്ലേ⁉️ എന്റെ സുഹൃത്തേ ഒരു പാഷൻ വേണം എത്ര ഉണ്ടായിട്ടും കാര്യമില്ല അവനവന് ഇഷ്ടമുള്ള കാര്യത്തിന് വേണ്ടി ഏത് അറ്റം വരെയും പോകാൻ എല്ലാവരും തയ്യാറാണ് താങ്കൾക്ക് ഇതിൽ താല്പര്യമില്ല അതുകൊണ്ടാണ് താങ്കൾ ഇങ്ങനെ സംസാരിക്കുന്നത് ഞാനും അല്പം ഒക്കെ ചെടികൾ ചെയ്യുന്ന ആളാണ് അത് കാശ് കിട്ടിവക്കുന്നത് കൊണ്ടല്ല അവനവന്റെ ഇഷ്ടം കൊണ്ടാണ്🙏🏻🍃🥰🍃
എന്റെ അമ്മോ ഞാൻ എത്ര പ്രാവശ്യം കണ്ടു എന്ന് എനിക്ക് അറിയത്തില്ല. You tub ഇൽ ചെടികളെ കുറിച്ച് ഒരുപാട് കണ്ടിട്ടുണ്ട്. പക്ഷെ ഇത്... പറയാൻ വാക്കുകളില്ല. ബാക്കി എല്ലാം ഏതെങ്കിലും ഒരുതരം ചെടികളെ ഉണ്ടാവൂ. ഇവിടെ എത്ര items!!!
എന്റെ പൊന്നുമോനെ ഞാൻ ഈ തോട്ടം, പൂക്കൾ,ചെടികൾ ഒക്കെ കണ്ടിട്ട് ഒന്നും ഒന്നും പറയുന്നില്ല. പറയാൻ വാക്കുകൾ ഇല്ല. ഈ ഗാർഡനിലെ ഏറ്റവും ആകർഷിച്ചത് ആ caktus ആണ്. ഓ അതിന്റ ഭംഗി അപാരം തന്നെ. ഇവരുടെ ഒക്കെ മുമ്പിൽ നമ്മൾ ഒക്കെ വെറും പുഴുക്കൾ മാത്രം. ഇത് ഒക്കെ സമയം എടുത്തു നോക്കി പരിപാലിക്കുന്ന ആ സഹോദരനെയും കുടുംബത്തെയും അഭിനന്ദനങ്ങൾ അറിയിക്കുക.അതിന്റകൂടെ നടക്കുമ്പോൾ കിട്ടുന്ന ഒരു സന്തോഷം, അനുഭൂതി ഒക്കെ പറയാൻ പറ്റില്ല. അനുഭവിച്ചറിയണം. പൂക്കൾ കുറവാണ് എന്നു പറയുന്നത് വെറുതെ ഭംഗി വാക്കുകൾ ആണ് എന്നു മനസ്സിലായി. ചില മനുഷ്യർ ഇതുപോലെ ആണ്, ലോകത്തുള്ള സകലരോഗങ്ങളും കൈവശം ഉണ്ട്, എന്നാൽ ആരെങ്കിലും എങ്ങനെഉണ്ട് എന്നു ചോദിച്ചാൽ പറയും എനിക്ക് ഒരു കുഴപ്പവുമില്ല എന്ന്. ഇത് ഏതാണ്ട് ആ ടൈപ് ആണ് എന്നു തോന്നുന്നു. ഭാര്യയും മകനും ഒക്കെ തുണയായിട്ടുള്ളത് എത്ര നല്ലകാര്യം ആണ്. ഒത്തിരി ഇഷ്ടം ആയി. 👌👌❤❤.
Shenilmon ഇത്രയും ദൂരം പോയി മിനക്കെട്ടത് വെറുതെ ആയില്ല. Super super 🌹🌹
😍😍😍❤️❤️❤️🍃🥰🍃
Endamoo വീഡിയോ കണ്ടിട്ട് എൻ്റെ കിളി പോയി 😮 ഇത്രയും കളക്ഷൻ..
സത്യം ഇത്രയും craze.ulla ഒരാളെ ആദ്യമായി കാണുന്നത്...Cactus, അഡീനിയം, ബോഗുന്വില്ല, റോസ് ...അതും സ്വന്തമായി ക്രാഫ്റ്റ് ചെയ്തു ഉണ്ടാക്കിയ പുതിയ ഒത്തിരി new വെറൈറ്റി ഒന്നും പറയാനില്ല, പറയുന്നതു് കുറച്ചു പോകാതെ ഉള്ളൂ.....മോനും അതെ താത്പര്യം കണ്ടപ്പോൾ സന്തോഷം തോന്നി...
ഇതു വരെ പുറം ലോകം കാണതാ ഈ ചെടികളെയു ഗ്രീൻ ഹേവൻലിലൂടെ നമ്മുടെ മുന്നിൽ പ്രദർശിപ്പിക്കുന്നതിന് സമതിച്ചതിന് വളരെ നന്ദി.....ഇത്രയും പൂകൾ poothunilkkumbozhum പൂവുകൾ കുറവ്.എന്ന് പറയുമ്പോൾ അലോചിക്കവുന്നതെ ഉള്ളൂ പൂക്കൾ ഉള്ള ഒരു അവസ്ഥ......വീഡിയോ കണ്ട് മതിയാകാതത് പോലെ....ഒന്നും പറയാനില്ല adipoliyoo അടിപൊളി...
😍😍❤️❤️🍃🥰🍃
കണ്ടിട്ടും മതി വരാത്ത കാഴ്ചകൾ സൂപ്പർ
🍃🥰🍃
വളരെ മനോഹരം വീഡിയോ കാണിച്ചതിന് നന്ദി
❤️🍃🥰🍃
കൊള്ളാം ഒരുപാട് വെറൈറ്റി കാണാൻ സാധിച്ചു കാറ്റാക്സ് അഡീനിയം എനിക്ക് ഭയങ്കര ഇഷ്ട്ടമാണ് താങ്ക്സ് ഉണ്ടിട്ടോ ഇത് കാണിച്ചതിന് 👍👌🏻👌🏻🥰🥰🥰🥰
😍❤️🍃🥰🍃
Beautiful..love to see more flowers through your eyes sir.Thank you for making me happy 🥰🥰🥰
🍃🥰🍃
Super super കണ്ണും മനസ്സും നിറഞ്ഞു ❤️❤️😍😍
🍃🥰🍃
Anthu parayana parayan vakkukal kittunnilla.ethuvare kanatha oru padu plants.soooooper sooooper❤❤❤❤❤🎉🎉🎉🎉🎉
❤️❤️❤️🥰🍃🍃
ഒന്നും പറയാനില്ല സൂപ്പർ 👍 ❤️❤️❤️❤️❤️❤️❤️❤️🙏
🍃🥰🍃
Really super 👌 👌 👍
Good effort God bless
🍃🥰🍃
സൂപ്പർ 👌🏻👌🏻ഒന്നും പറയാനില്ല
🍃🥰🍃
കുഞ്ഞുമോനും, ബിൻസിയും ജീവിതം ചെടികൾക്കുവേണ്ടിയും, (Nature) വളർത്തുമൃഗങ്ങൾക്കും വേണ്ടി ഉഴിഞ്ഞുവച്ചവരാണ്. ഊട്ടിയിൽപ്പോലും ഇത്ര വെറൈറ്റികൾ ഉണ്ടാവില്ല. ഒരു കൊച്ചുസ്വർഗ്ഗമാണ് അവരുടെ വീട്.
❤️🍃🥰🍃
കണ്ണും മനസ്സും നിറഞ്ഞു❤❤❤
🍃🥰🍃
ഇത് പോലെ ഒരു വീഡിയോ ഫസ്റ്റ് കാണുന്നത്❤❤
🍃🥰🍃
Beautiful ayitunde 😊
🍃🥰🍃
Ente Shenile enikku chedikalodulla craze kaaranam enneyum ividuthe naattukar praanthi ennu vilikkarondu.Ival kaattilalle thaamasikkunnathu ennu kaliyakkarondu.Pakshe njan athokke compliment aayitta edukkunnathu.Innum njan Thrissur ninnum online il 5 plants varuthi.Ente students ineyum njan chedikal valarthan motivate cheyyarondu.
👏🏻👏🏻👏🏻❣️❣️❣️ എവിടെയാ സ്ഥലം⁉️🍃🥰🍃
Gwalior,Madhya Pradesh.
@kavithashaji2167 👏🏻👏🏻❣️🍃🥰🍃
പ്ലാൻ്റ്കളേ പോലെത്തന്നെ ഷനിലിൻ്റെ അവതരണവും നല്ല ഭംഗിയാണ് ❤❤❤
❤️🍃🥰🍃
Beautiful garden
🍃🥰🍃
🍃🥰🍃
സ്വർഗ്ഗത്തിൽ. എത്തിയപോലെ. Thanks. Shenil
😍❤️🍃🥰🍃
ഒത്തിരി ഒത്തിരി ഇഷ്ട്ടായി. കൊതിതീരുന്നില്ല കണ്ടിട്ട്... കഷ്ട്ടപ്പെട്ടു കണ്ടുപിടിച്ചു നമ്മുടെ മുന്നിൽ എത്തിക്കുന്നക്കുന്ന Shenil ന് 🙏🏻🙏🏻♥️♥️🌹🌹
😍😍😍🍃🥰🍃
Simply no words Shenil enthu parayanam nnariyilla Soooo beautiful ❤❤❤
😍😍❤️❤️🍃🥰🍃
കന്യകരായ പൂന്തോട്ടം 😄ഒരു രക്ഷയുമില്ല... ഇങ്ങനെയൊരു ലോകം ജീവിതത്തിൽ ആദ്യമായി കാണുന്നു. ചെറിയ കളക്ഷൻസ് എന്നും പൂക്കൾ കുറവാണെന്നു പറയുമ്പോഴും വളരെ അത്ഭുതം തോന്നുന്നു.2 പൂവ് വിരിഞ്ഞാൽ കുറെ പൂവ് ഉണ്ടായി എന്ന് പറഞ്ഞു സന്തോഷിക്കുന്ന ഞാൻ😂 😂5ഐറ്റം catcus കുറെ pot ൽ നട്ട് കുറെ catcus ഉണ്ട് എന്ന് പറയുന്ന മറ്റൊരു ഞാൻ 😂..
ഈ ഫാമിലിയെ നമിച്ചു🙏 ഇങ്ങനെ ഈ പൂന്തോട്ടം ഇത്രയും ഭംഗിയായി നടത്തുന്ന ഇവരെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല. അവരുടെ കണ്ടുപിടുത്തങ്ങളും അഭിനന്ദനാർഹം 🤝🤝
Shenilettan റിസ്ക് എടുത്തു കയറിയത് വെറുതെയായില്ല ഇത്രയും നയനമനോഹരമായ കാഴ്ച ഞങ്ങൾക്ക് സമ്മാനിക്കാൻ കഴിഞ്ഞില്ലേ..അതുപോലെഇതൊന്നും നേരിൽ കാണാൻ സാധിക്കാത്ത ഞങ്ങൾക്ക് ഇത് നേരിൽ കാണുന്ന രീതിയിൽ കാഴ്ചയുടെ വിസ്മയം ഒരുക്കിത്തന്നു . ഇവർ എന്നോ സമൂഹത്തിലെക്ക് എത്തേണ്ടവരായിരുന്നു കാരണം ചെടി പ്രേമികൾക്ക് അറിയില്ലാത്ത കുറെ കാര്യങ്ങൾ ഇവർ പറഞ്ഞു തന്നു....എന്തായാലും ഇവർ പറയുന്നത് വളരെ അത്ഭുതത്തോടെയെ കേൾക്കാനും കാണാനും സാധിക്കുകയുള്ളു.
അതുപോലെ തന്നെ ഈ അത്ഭുതലോകം ആദ്യമായി സോഷ്യൽ മീഡിയയിൽ എത്തിച്ചതിനു Sheniletanu അഭിമാനിക്കാം... വിസ്മയലോകം ഞങ്ങൾക്ക് സമ്മാനിച്ച ചേട്ടനും കുടുംബത്തിനും sheniletanum ഒരുപാടു നന്ദി......❤❤❤
😍😍❤️❤️❤️🍃🥰🍃
You could have done many more videos for each variety. No words to describe . What a great garden.😮😮😊❤
❤️🥰🍃🥰🍃
OMG what a beautiful garden❤❤Thanks u so much bro ❤❤❤
❤️🍃🥰🍃
അടിപൊളി. സൂപ്പർബ്
🍃🥰🍃
നമ്മടെ നാട്ടുകാരൻ 🌹🌹🌹🌹അടിപൊളി
🍃🥰🍃
Really fantastic garden.❤❤
❤️🍃🍃🥰
Amazing......
🍃🥰🍃
Addicted to his cactus species...❤❤
🍃🥰🍃
I subscribed. If you like make playlist, because now lot of people have smart TV , and can watch everything together
Ok🍃🥰🍃
Super adipoli 😍
🍃🥰🍃
കാണാൻ കുറച്ചു താമസിച്ചു പോയി. എൻ്റെ നാടാണ്❤❤❤
❤️❤️🍃🥰🍃
Wow സ്വർഗം തന്നെ ന്തു രസം ആണ് 👌👌👌
🍃🥰🍃
എന്താണ് മറിമായം തന്നെ supar
🍃🥰🍃
😮😮😮😮😮onnum parayanilla polichu🎉🎉🎉🎉
❤️🍃🥰🍃
Adipoli Plants 🎉🎉❤
🍃🥰🍃
സമ്മതിച്ചു❤
❣️❣️🍃🥰🍃
DON'T WAIT FOR SOMEONE TO BRING YOU FLOWERS.🌷🌷🌷 PLANT YOUR OWN GARDEN 🌿🌿🌿 AND DECORATE YOUR OWN SOUL❤❤❤
Thank you sir showing this beautiful heavenly feel garden.
Love the Cactus 🌵 ❤
Special congrats to the whole family for taking care of that garden.
Plus one boy👏👏👏
12.55 😂😂same l too hear that daily
20.44 your neighbor sir 😂😂😂
26.46.🎉🎉🎉
Once more thanking you sir for such a beautiful video..
🎉🎉🎉
😍😍❤️❤️🍃🥰🍃
സൂപ്പർ
🍃🥰🍃
നാട്ടുകാർ🥰🥰🥰🥰🥰
🍃🥰🍃
I also think when free also shows nursery also because you clearly shows and tell about plants correctly
🍃🥰🍃
Super amazing
🍃🥰🍃
Extraordinary..... beautiful 😍
🍃🥰🍃
Marvelous 🎉🎉🎉🎉🎉🎉🎉🎉
🍃🥰🍃
ആഹാ...സുന്ദരം❤
🍃🥰🍃
Kurachu ചെടികളും kurachu പൂക്കളും kandu മനസും കണ്ണും നിറഞ്ഞു 👍👍👍
❤️🥰🍃🥰
Amazing….
🍃🥰🍃
Wow എന്താ ഭംഗി!🤩
🍃🥰🍃
No words to comment ,wow ,sooo beautiful God bless ❤
😍❤️🍃🥰🍃
പറയാൻ വാക്കുകൾ illa. Supppaaaarrrrrr
🍃🥰🍃
അതെ മറ്റുള്ളവർക്ക് ദ്രോഹം ഇല്ലാത്ത ഹോബി കണ്ടെത്താൻ കഴിഞ്ഞാൽ തീർച്ചയായും അതൊരു അനുഗ്രഹവും ഭാഗ്യവുമാണ്, 👌🏼
❤️❤️🍃🥰🍃
സൂപ്പറായിട്ടുണ്ട് കണ്ണ് തള്ളിപ്പോയി
🍃🥰🍃
Super super super Adipoli ❤❤
🍃🥰🍃
ഒരു മായാലോകം.
നയനമനോഹരം 👌👌❤
😍😍❤️❤️🍃🥰🍃
ഹൃദയം പരിശുദ്ധ കമലമായാൽ...
ഒഴുകും ...ദൈവസംഗീതം..
നമിക്കുന്നു ആനല്ലമനസ്സുകൾക്കു മുൻപിൽ ഒപ്പം പകർന്നു നൽകിയ അവതാരകനും
🍃🥰🍃
കിളി പോയി😅😢❤
🍃🥰🍃
കണ്ണൂര് കേളകത്ത് ഉള്ള Kunjumon University യെ പരിചയപ്പെടുത്തിയ Shenil ന് Hridayam Niranja abhinandananga ❤❤❤❤❤❤❤❤❤
l
❤️❤️🍃🥰🍃
അടിപൊളി❤❤❤
🍃🥰🍃
എന്റെ ചേട്ടാ... ഞാനും ഇതുപോലെ ആകും.. സെയിൽ ഉണ്ടോ?
🍃🥰🍃
അന്തംവിട്ട് നിൽക്കുക !! അതാണ് എൻ്റെ അവസ്ഥ! അതി മനോഹരം
🍃🥰🍃
Super super 👌👌👌❤️❤️
❤️❤️🍃🥰🍃
Wow...
🍃🥰🍃
പറയാൻ വാക്കുകളില്ല..... 🙏🏿
❤️🍃🥰🍃
Cactus potting and care ഒന്നു ചോദിക്കാമായിരുന്നു
വീഡിയോ മുഴുവനായി കാണൂ 🙏🏻🍃🥰🍃
You deserve more views
😍😍❤️❤️❤️🍃🥰🍃
Uffff fantastic
❤️🍃🥰🍃
Super 👌👌
🍃🥰🍃
എന്റെ പോന്നോ ❤❤🎉🎉🎉
🍃🥰🍃
Beautiful❤❤❤
🍃🥰🍃
Great 👏🏻👏🏻🌹🌹😍
🍃🥰🍃
👌❤️❤️
🍃🥰🍃
Nice 😍😍😍
🍃🥰🍃
Amazing 😍
🍃🥰🍃
Sooper Sooper ❤❤❤❤
🍃🥰🍃
🙏 wow👌👌👌👏👏👍
🍃🥰🍃
Salute sir ❤
🍃🥰🍃
Super ❤❤❤❤
🍃🥰🍃
❤superb
🍃🥰🍃
Words not enough to express
🍃🥰🍃
Sooper👌🏻👌🏻👌🏻
🍃🥰🍃
Supper
🍃🥰🍃
Oo god 😲😲 sooooperr
🍃🥰🍃
Anthu parayan vakkukalila super super❤❤
❤️🍃🥰🍃
ഒന്നും പറയാനില്ല ആദ്യം കണ്ടപ്പോൾ ഞാൻ കരുതിയത് ഏതോ നഴ്സറി ആണെന്നാണ് എന്തായാലും super✨
❤️🍃🥰🍃
Wow ❤
🍃🥰🍃
Adenium online sale undo?
🙏🏻🙏🏻🙏🏻🍃🥰🍃
Wow😍
❤️🍃🥰🍃
ഇത് എവിടെയാണ് sale undo? വന്നു കാണണമെന്നുണ്ട്. Contact നമ്പർ തരുമൊ?
വീഡിയോ സ്കിപ്പ് ചെയ്യാതെ കാണൂ ഉത്തരം അതിൽ തന്നെ ഉണ്ട് 🙏🏻🍃🥰🍃
എനിക്ക് പറയാനുള്ളത് ഇവരുടെ കൈയിലുള്ള ചെടികളെ sale ചെയ്യാനുള്ള പരിപാടി എത്രയും പെട്ടെന്ന് തന്നെ തുടങ്ങണം എന്നാണ്
🍃
Nerilkananvallathamohm.
🍃🥰🥰
😮
🍃🥰🍃
Vidieo,,,,kadu,,,nan,,,truvmbaadiyl,,poe,,,,,, egane,,oru,,chadi,,,chyirut,,,,,zdetu,,veku
തിരുവമ്പാടിയിലെ ചെടി എല്ലാ സമയത്തും നിറച്ച് പൂത്തുനിൽക്കുന്നതല്ല വീഡിയോ ഇട്ട സമയം നോക്കിയിട്ട് പോകാമായിരുന്നില്ലേ വീഡിയോ ഇട്ട് 4 5 മാസം കഴിഞ്ഞിട്ട് പോയി കഴിഞ്ഞാൽ പിന്നെ എങ്ങനെയാണ് പൂ കാണുക⁉️🤔🍃🥰🍃
❤❤❤
🍃🥰🍃
🥰🥰🥰
❤️❤️🍃🥰🍃
ഒരു കോടീശ്വരനല്ലാതെ ഇങ്ങനെ ചെയ്യാൻ പറ്റില്ല ഇതി കുറേ പണചിലുണ്ട് ' ഒരോ മനുഷ്യരുടെഒരോ 😂🙏
അത് ശരിയാണ് ഈ ലോകത്തിലുള്ള മുഴുവൻ കോടീശ്വരന്മാരും ഇതുപോലെ പ്ലാന്റ് ചെയ്തുകൊണ്ട് നടക്കുകയല്ലേ⁉️ എന്റെ സുഹൃത്തേ ഒരു പാഷൻ വേണം എത്ര ഉണ്ടായിട്ടും കാര്യമില്ല അവനവന് ഇഷ്ടമുള്ള കാര്യത്തിന് വേണ്ടി ഏത് അറ്റം വരെയും പോകാൻ എല്ലാവരും തയ്യാറാണ് താങ്കൾക്ക് ഇതിൽ താല്പര്യമില്ല അതുകൊണ്ടാണ് താങ്കൾ ഇങ്ങനെ സംസാരിക്കുന്നത് ഞാനും അല്പം ഒക്കെ ചെടികൾ ചെയ്യുന്ന ആളാണ് അത് കാശ് കിട്ടിവക്കുന്നത് കൊണ്ടല്ല അവനവന്റെ ഇഷ്ടം കൊണ്ടാണ്🙏🏻🍃🥰🍃
എന്റെ അമ്മോ ഞാൻ എത്ര പ്രാവശ്യം കണ്ടു എന്ന് എനിക്ക് അറിയത്തില്ല. You tub ഇൽ ചെടികളെ കുറിച്ച് ഒരുപാട് കണ്ടിട്ടുണ്ട്. പക്ഷെ ഇത്... പറയാൻ വാക്കുകളില്ല. ബാക്കി എല്ലാം ഏതെങ്കിലും ഒരുതരം ചെടികളെ ഉണ്ടാവൂ. ഇവിടെ എത്ര items!!!
😍😍😍❤️❤️❤️🍃🥰🍃
🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤
❤️🍃🥰🍃
ശ്ശോ എന്താണിത്
🍃🥰🍃