- Видео 928
- Просмотров 11 582 545
Creative garden by shenil
Индия
Добавлен 8 сен 2016
gardening,travelling food entertainment news Garden tour&etc
സ്വപ്നത്തിൽ പോലും ചിന്തിക്കാത്ത സീറോ ബഡ്ജറ്റ് ഗാർഡൻ അതിശയിപ്പിക്കുന്ന ഒരു ഐഡിയ😱#zero budget Garden
പണം മുടക്കാതെ ഇത്ര മനോഹരമായ ഒരു ഫ്ലവറിങ് ഗാർഡൻ ഗ്രീൻ ഹെവൻ ഇതിനുമുമ്പ് കണ്ടിട്ടില്ല. അത്ര മനോഹരവും അതിശയവും തോന്നിയ തികച്ചും സീറോ ബഡ്ജറ്റ് ഗാർഡൻ. അതിനേക്കാൾ അതിശയം ഒറ്റ പ്രാവശ്യം പ്ലാന്റ് ചെയ്താൽ വീണ്ടും വീണ്ടും തൈകൾ തനിയെ ഉണ്ടാവും, സീറോ മെയിന്റനൻസ്. അതിലും അതിശയം വിലകൂടിയ വളങ്ങളോ ഫംഗിസൈഡുകളോ ആവശ്യമില്ല. സീറോ ഫെർട്ടിലൈസിംഗ് ആൻഡ് ഫംഗിസൈഡ്,കൂടാതെ, അഞ്ചുമാസത്തിലേറെ നിറയെ പൂക്കളും. ഇതിൽ കൂടുതൽ എന്തുവേണം ഒരു ചെടി സ്നേഹിക്ക്.⁉️നമുക്കും ഉണ്ടാക്കാം ഇത്തരം നല്ല സുന്ദരമായ ഗാർഡനുകൾ എന്നാൽ നാളെ മുതൽ തുടങ്ങുകയല്ലേ⁉️❣️Green Heaven has never seen such a beautiful flowering garden without spending money. A totally zero budget garden that looks so beautiful and amazing. Even more amazing is that if you pla...
Просмотров: 125 227
Видео
കടൽ കാണാത്ത വയനാട്ടുകാരൻ ചുറ്റും കടലായ ആൻഡമാൻ ദ്വീപിൽ നീണ്ട 17 വർഷമായി ജീവിക്കുമ്പോൾ
Просмотров 2,5 тыс.День назад
ആൻഡമാനിൽ ഒരു കൊച്ചു കേരളത്തെയും വയനാടിനെയും സൃഷ്ടിച്ച ഒരു വയനാട്ടുകാരൻ, ഒന്നും രണ്ടുമല്ല നീണ്ട 17 വർഷങ്ങൾ. വീടും നാടും വിട്ടു കടലും കായലും ഒന്നുമില്ലാത്ത ഒരു നാട്ടിൽനിന്ന് ചുറ്റിലും കടലും വെള്ളവും മാത്രം യാത്രാമാർഗമായി ആകെയുള്ളത് ജലഗതാഗതം മാത്രം. എന്നിട്ടും സ്വന്തം അധ്വാനത്തിന്റെ ഫലമായി വളരെ സക്സസ്ഫുൾ ആയി പ്രവർത്തിക്കുന്ന പത്തിന് മുകളിൽ ഫാമിലി കോട്ടേജുകൾ,സ്കൂബ ഡൈവിംഗ്,റസ്റ്റോറന്റ്,ട്രഡീഷണൽആയുർവ...
നൂറിൽ നൂറല്ല ആയിരക്കണക്കിന് 😱‼️നൂറുമേനിയുടെ നിറവിൽ നൂറനാൽ വീട്,'ഇതൊരു അത്ഭുത ഹോം പാർക്ക്
Просмотров 73 тыс.21 день назад
നൂറിൽ നൂറല്ല ആയിരക്കണക്കിന് 😱‼️നൂറുമേനിയുടെ നിറവിൽ നൂറനാൽ വീട്,'ഇതൊരു അത്ഭുത ഹോം പാർക്ക്
5000സിമന്റ് ചാക്കുകൾ കൊണ്ട് ഒറ്റയ്ക്ക് പുഴയോരം അത്ഭുത ലോകം ഒരുക്കിയ പ്രകൃതിസ്നേഹി പ്രണയം പ്രകൃതിയോട്
Просмотров 99 тыс.28 дней назад
5000സിമന്റ് ചാക്കുകൾ കൊണ്ട് ഒറ്റയ്ക്ക് പുഴയോരം അത്ഭുത ലോകം ഒരുക്കിയ പ്രകൃതിസ്നേഹി പ്രണയം പ്രകൃതിയോട്
50kഫാമിലി എന്നാൽ ചിലർക്കെങ്കിലും വലിയകാര്യമായി തോന്നാറില്ല പക്ഷേ എനിക്കിതാണെന്റെ ചെറിയവലിയ ഫാമിലി🥰
Просмотров 6 тыс.Месяц назад
50kഫാമിലി എന്നാൽ ചിലർക്കെങ്കിലും വലിയകാര്യമായി തോന്നാറില്ല പക്ഷേ എനിക്കിതാണെന്റെ ചെറിയവലിയ ഫാമിലി🥰
ലളിതം സുന്ദരം സുതാര്യം അത്ര മനോഹരമാണ് ഈ പൂക്കളുടെ സ്വർഗ്ഗത്തിന് ഒപ്പം ഒരു ഓസ്ട്രേലിയൻ സുന്ദരിയും
Просмотров 47 тыс.Месяц назад
ലളിതം സുന്ദരം സുതാര്യം അത്ര മനോഹരമാണ് ഈ പൂക്കളുടെ സ്വർഗ്ഗത്തിന് ഒപ്പം ഒരു ഓസ്ട്രേലിയൻ സുന്ദരിയും
പോർട്ട് ബ്ലേറിൽ നിന്ന് ഹാവലോക്ക് വരെഒരു കപ്പൽ യാത്ര അറിയാത്ത ഒരുപാട് അറിവുകളും നേടാനായി
Просмотров 1,1 тыс.Месяц назад
പോർട്ട് ബ്ലേറിൽ നിന്ന് ഹാവലോക്ക് വരെഒരു കപ്പൽ യാത്ര അറിയാത്ത ഒരുപാട് അറിവുകളും നേടാനായി
ഗ്രീൻ ഹെവൻ ഫാമിലിയിൽ ഒരുപാട് പേർക്ക് ആവശ്യപ്പെട്ട വാട്ടർ ബാംബൂ തുമ്പോർജിയ കർട്ടൻ ക്രീപ്പർ
Просмотров 37 тыс.Месяц назад
ഗ്രീൻ ഹെവൻ ഫാമിലിയിൽ ഒരുപാട് പേർക്ക് ആവശ്യപ്പെട്ട വാട്ടർ ബാംബൂ തുമ്പോർജിയ കർട്ടൻ ക്രീപ്പർ
മണ്ണിലുണ്ടാവുന്നതെന്തും ആൻഡമാനിലെ ഈ ആന്റിയുടെയും അങ്കിളിന്റെയും വീട്ടിലുണ്ട് An old wooden house
Просмотров 3,5 тыс.Месяц назад
മണ്ണിലുണ്ടാവുന്നതെന്തും ആൻഡമാനിലെ ഈ ആന്റിയുടെയും അങ്കിളിന്റെയും വീട്ടിലുണ്ട് An old wooden house
റോഡില്ല മണ്ണ് വളം ചെടികൾ മറ്റ് അവശ്യവസ്തുക്കൾ എല്ലാംഷിപ്പ് മാർഗ്ഗം മാത്രമേ ലഭിക്കു എന്നിട്ടും😱
Просмотров 3,7 тыс.Месяц назад
റോഡില്ല മണ്ണ് വളം ചെടികൾ മറ്റ് അവശ്യവസ്തുക്കൾ എല്ലാംഷിപ്പ് മാർഗ്ഗം മാത്രമേ ലഭിക്കു എന്നിട്ടും😱
പൂക്കളെയും ചെടികളെയും ഇഷ്ടപ്പെടുന്നവർക്ക് ഈ എയർപോർട്ട് ചെടികളുടെയും പൂക്കളുടെയും പറുദീസ അത്ര മനോഹരം
Просмотров 1,5 тыс.2 месяца назад
പൂക്കളെയും ചെടികളെയും ഇഷ്ടപ്പെടുന്നവർക്ക് ഈ എയർപോർട്ട് ചെടികളുടെയും പൂക്കളുടെയും പറുദീസ അത്ര മനോഹരം
ഇത്ര ഹൃദയസ്പർശിയായ ഒരു വയൽ ചിത്രം ചിലപ്പോൾ ലോകത്ത് എവിടെയും ചെയ്തിട്ടുണ്ടാവാൻ സാധ്യതയില്ല paddy art
Просмотров 1,9 тыс.2 месяца назад
ഇത്ര ഹൃദയസ്പർശിയായ ഒരു വയൽ ചിത്രം ചിലപ്പോൾ ലോകത്ത് എവിടെയും ചെയ്തിട്ടുണ്ടാവാൻ സാധ്യതയില്ല paddy art
ഇന്റർനാഷണൽ ഫ്ലവർ ഷോ ബാംഗ്ലൂർ ജീവിതത്തിൽ ഒരിക്കലെങ്കിലും കാണേണ്ട ഒരു കാഴ്ച അത്ര മനോഹരമാണ്😱🍃🥰🍃
Просмотров 7 тыс.2 месяца назад
ഇന്റർനാഷണൽ ഫ്ലവർ ഷോ ബാംഗ്ലൂർ ജീവിതത്തിൽ ഒരിക്കലെങ്കിലും കാണേണ്ട ഒരു കാഴ്ച അത്ര മനോഹരമാണ്😱🍃🥰🍃
വെറും65ചെണ്ടുമല്ലി തൈകൾ കൊണ്ട് പത്തിരട്ടിയിൽ തൈകൾ എങ്ങനെ ഉണ്ടാക്കാം⁉️ടെറസ് മുഴുവൻ ചെണ്ടുമല്ലി പാടം
Просмотров 51 тыс.2 месяца назад
വെറും65ചെണ്ടുമല്ലി തൈകൾ കൊണ്ട് പത്തിരട്ടിയിൽ തൈകൾ എങ്ങനെ ഉണ്ടാക്കാം⁉️ടെറസ് മുഴുവൻ ചെണ്ടുമല്ലി പാടം
എനിക്ക് എല്ലാത്തിലും വ്യത്യസ്തതകൾ വേണം 39 വർഷം കടലിൽ ആയിരുന്നു ഇനി പ്രകൃതിയും പൂക്കളും
Просмотров 6 тыс.3 месяца назад
എനിക്ക് എല്ലാത്തിലും വ്യത്യസ്തതകൾ വേണം 39 വർഷം കടലിൽ ആയിരുന്നു ഇനി പ്രകൃതിയും പൂക്കളും
മുല്ല മൊട്ടുകൾ പോലെയി മണിമുത്തുകൾ ഇവരെ പ്രത്യേക രീതിയിൽ സംരക്ഷിച്ചില്ലെങ്കിൽ നിരാശയാകും ഫലം
Просмотров 9 тыс.3 месяца назад
മുല്ല മൊട്ടുകൾ പോലെയി മണിമുത്തുകൾ ഇവരെ പ്രത്യേക രീതിയിൽ സംരക്ഷിച്ചില്ലെങ്കിൽ നിരാശയാകും ഫലം
ഒരു ദുരന്തത്തിന് ദൃക്സാക്ഷി ആവുകയും മറ്റൊന്ന് തൊട്ടു മുൻപിലൂടെ കടന്നു പോവുകയും ചെയ്തതിന്റെഏക സാക്ഷി
Просмотров 5943 месяца назад
ഒരു ദുരന്തത്തിന് ദൃക്സാക്ഷി ആവുകയും മറ്റൊന്ന് തൊട്ടു മുൻപിലൂടെ കടന്നു പോവുകയും ചെയ്തതിന്റെഏക സാക്ഷി
ഏതൊരു പ്രതിസന്ധി ഘട്ടത്തിലും താങ്ങായി തണലായി എപ്പോഴും കൂടെ നിൽക്കുന്ന കുറച്ച് നല്ല ബന്ധങ്ങളുണ്ട്
Просмотров 8563 месяца назад
ഏതൊരു പ്രതിസന്ധി ഘട്ടത്തിലും താങ്ങായി തണലായി എപ്പോഴും കൂടെ നിൽക്കുന്ന കുറച്ച് നല്ല ബന്ധങ്ങളുണ്ട്
വെറും ഒന്നര വർഷം കൊണ്ട് ഡ്രാഗൺ കൃഷി100%വിജയം ഈ അധ്യാപകന്റെയും കൂട്ടുകാരുടെയും നൂറുമേനി വിളവെടുപ്പ്
Просмотров 6 тыс.4 месяца назад
വെറും ഒന്നര വർഷം കൊണ്ട് ഡ്രാഗൺ കൃഷി100%വിജയം ഈ അധ്യാപകന്റെയും കൂട്ടുകാരുടെയും നൂറുമേനി വിളവെടുപ്പ്
ദേവാലയം ദേവലോകമാക്കിയ ബിജു അച്ചനും കപ്യാരായ ജോസേട്ടനും ഇതൊക്കെ തന്നെയല്ലേ ശരിക്കും പൂങ്കാവനം⁉️Dahlia
Просмотров 154 тыс.4 месяца назад
ദേവാലയം ദേവലോകമാക്കിയ ബിജു അച്ചനും കപ്യാരായ ജോസേട്ടനും ഇതൊക്കെ തന്നെയല്ലേ ശരിക്കും പൂങ്കാവനം⁉️Dahlia
മഴക്കാലത്തും ചെണ്ടുമല്ലി പാടമോ😱⁉️അതെ ഇവർക്ക് തണലേകാൻ തണൽ എന്ന സംഘടനയും
Просмотров 1,9 тыс.4 месяца назад
മഴക്കാലത്തും ചെണ്ടുമല്ലി പാടമോ😱⁉️അതെ ഇവർക്ക് തണലേകാൻ തണൽ എന്ന സംഘടനയും
അഞ്ചാം വയസ്സിൽ തുടങ്ങിയ കരവിരുത്(കല)ഈ77വയസ്സിലും മാധവേട്ടൻ തുടരുന്നു😱 അപൂർവ്വമാണ് ഒപ്പം അതിശയവും
Просмотров 6 тыс.4 месяца назад
അഞ്ചാം വയസ്സിൽ തുടങ്ങിയ കരവിരുത്(കല)ഈ77വയസ്സിലും മാധവേട്ടൻ തുടരുന്നു😱 അപൂർവ്വമാണ് ഒപ്പം അതിശയവും
ഇത് ഒരു ഒറ്റയാൾ പോരാട്ടം😱ഈ ഓഫീസിലെ ഗാർഡൻ തൊഴിലാളി അല്ല ഇത് പക്ഷേ അവർക്ക്ജീവനാണ് ഈ ചെടികളുംപൂക്കളും
Просмотров 31 тыс.5 месяцев назад
ഇത് ഒരു ഒറ്റയാൾ പോരാട്ടം😱ഈ ഓഫീസിലെ ഗാർഡൻ തൊഴിലാളി അല്ല ഇത് പക്ഷേ അവർക്ക്ജീവനാണ് ഈ ചെടികളുംപൂക്കളും
ഈ മഹാനായമനുഷ്യന് പ്രകൃതിയെകുറിച്ചും പരിസ്ഥിതിയെക്കുറിച്ചും വായിച്ചു പഠിച്ചുണ്ടാക്കിയഅറിവ് മാത്രമല്ല.
Просмотров 2,5 тыс.5 месяцев назад
ഈ മഹാനായമനുഷ്യന് പ്രകൃതിയെകുറിച്ചും പരിസ്ഥിതിയെക്കുറിച്ചും വായിച്ചു പഠിച്ചുണ്ടാക്കിയഅറിവ് മാത്രമല്ല.
എത്ര മിഷ്യനറികൾ വന്നാലും ഇത്തരം ചിതലരിച്ച പാഴ് വേരുകൾ കൊണ്ട് ഇതുപോലെ ഒരു വർക്ക് തികച്ചും അസാധ്യം‼️
Просмотров 1,1 тыс.5 месяцев назад
എത്ര മിഷ്യനറികൾ വന്നാലും ഇത്തരം ചിതലരിച്ച പാഴ് വേരുകൾ കൊണ്ട് ഇതുപോലെ ഒരു വർക്ക് തികച്ചും അസാധ്യം‼️
130 ഓളം മീറ്റർ മെയ് മാസത്തിൽ മാത്രം വിരിയുന്നറാണി ഫ്ലവർ ലില്ലിOrange AprilLily amaryllis hippeastrum
Просмотров 15 тыс.6 месяцев назад
130 ഓളം മീറ്റർ മെയ് മാസത്തിൽ മാത്രം വിരിയുന്നറാണി ഫ്ലവർ ലില്ലിOrange AprilLily amaryllis hippeastrum
ഈ ബൈക്ക് വർക്ക്ഷോപ്പ്കാരൻ ബീച്ചിലൂടെ പലതും പെറുക്കി നടക്കുന്നു😱എന്തിനെന്നറിയാതെ നാട്ടുകാരും‼️വിസ്മയം
Просмотров 4,7 тыс.6 месяцев назад
ഈ ബൈക്ക് വർക്ക്ഷോപ്പ്കാരൻ ബീച്ചിലൂടെ പലതും പെറുക്കി നടക്കുന്നു😱എന്തിനെന്നറിയാതെ നാട്ടുകാരും‼️വിസ്മയം
അതിശയിപ്പിക്കുന്ന അഡീനിയം ചെടികളുടെ ശേഖരം200വ്യത്യസ്ത അഡീനിയം പൂക്കളുമായി ബാബുച്ചേട്ടൻ ഞെട്ടിച്ചു😱
Просмотров 185 тыс.6 месяцев назад
അതിശയിപ്പിക്കുന്ന അഡീനിയം ചെടികളുടെ ശേഖരം200വ്യത്യസ്ത അഡീനിയം പൂക്കളുമായി ബാബുച്ചേട്ടൻ ഞെട്ടിച്ചു😱
ആരെയും വിസ്മയിക്കുന്ന വല്ലാത്ത ഒരു ചെടിയും 😱 ഒരു പൂമരവും പൂമതിലും‼️ cats claw vein plant ‼️
Просмотров 44 тыс.6 месяцев назад
ആരെയും വിസ്മയിക്കുന്ന വല്ലാത്ത ഒരു ചെടിയും 😱 ഒരു പൂമരവും പൂമതിലും‼️ cats claw vein plant ‼️
മണി പ്ലാന്റ് കൊണ്ട് പരവതാനിവിരിച്ച ഒരു റസ്റ്റോറന്റ് വല്ലാത്തൊരു പോസിറ്റീവ് വൈബ്moneyplantrestaurant
Просмотров 2 тыс.6 месяцев назад
മണി പ്ലാന്റ് കൊണ്ട് പരവതാനിവിരിച്ച ഒരു റസ്റ്റോറന്റ് വല്ലാത്തൊരു പോസിറ്റീവ് വൈബ്moneyplantrestaurant
Wow super❤
👍
Super Super👌. Very nice. God bless you sisters
Good morning sir 🥰 Miss the greeneries around me. 💚💚💚🌾🌾🌾💚💚💚
അമ്മ എന്നാൽ നന്മ. മാതാപിതാക്കളെ നോക്കുന്നവർക്ക് എന്നും നന്മയേ വരൂ
എല്ലാംകൊണ്ടും വളരെ മനോഹരമായിട്ടുണ്ട് ❤
എല്ലാംകൊണ്ടും വളരെ മനോഹരമായിട്ടുണ്ട് 😂
അതിമനോഹരം എന്ന വാക്കിൽ ഒതുങ്ങില്ല. ഭാവനയിൽ മാത്രം യാഥാർത്ഥ്യമാകുന്ന രീതിയിൽ ഒരുക്കിയ സുഹൃത്തിന് അഭിനന്ദനങ്ങൾ Shenil താങ്കൾക്കും
Wow super❤❤❤❤❤❤❤
👌👌👌👌👌❤❤❤❤❤❤🥰🥰🥰
മഞ്ഞ ജമന്തി ഇവിടെ ണ്ട്
മനോഹരം
അധ്വാനശീലർ.
💗💗💗💗
ഇത് എവിടെയാ
❤❤❤
ഇവിടെ ഒരു പെട്രോൾ പമ്പ് nte thottu adutha വീട്ടിലെ മുറ്റത്ത് ഒരു മൂവാണ്ടൻ മാവ് നിറച്ച് മാങ്ങ . Pump le vandi കളുടെ പുക ആണ്.🎉🎉🎉
❤❤❤❤
ഇതു എപ്പോൾ പോയി 😢. നമ്മുടെ കുട്ടനാടിന്റെ അത്ര ഭംഗി ഒന്നും ഇല്ല. എന്നാലും നല്ല പച്ചപ്പ് ഉണ്ട്. മനോഹരം തന്നെ. ഏതു നാട്ടിൽ ആയാലും നേൽപ്പാടം ആരെയും ആകർഷിച്ചു പോവും അത്രയും സൗന്ദര്യം ആണ് നെല്ല് വിളഞ്ഞു നിൽക്കുന്ന പാടം. 🙏🙏👌👍
👌👌👌👌
👌👌💕
നിരന്ന വയലുകളെല്ലാം കേരളത്തിൽ തരിശ്നിലങ്ങളായി മാറുമ്പോൾ ഈ നെൽപാടങ്ങൾ വെറും കൗതുകം മാത്രമല്ലാ പ്രചോദനംകൂടെയാണ്.പോകുന്ന വഴിയെല്ലാം ഓർക്കുന്നതിന് നന്ദി❤അതുകൊണ്ടാണല്ലോ ഓരോ യാത്രയിലും ഒരായിരം കാഴ്ചകൾ കാണാനാവുന്നത്.
Soooper soooper❤❤❤❤🎉🎉🎉🎉🎉❤❤❤❤
😢😢😢 ഈ നെൽപ്പാടങ്ങൾ കാണുമ്പോൾ എനിക്ക് ഒത്തിരി വിഷമം തോന്നാറുണ്ട്. എന്റെ കുട്ടിക്കാലം നെൽപ്പാഠങ്ങളും വയലുകളും ആയിരുന്നു കളി സ്ഥലം, നെല്ല് കൊയ്ത്തു കഴിയുമ്പോൾ പൊഴിഞ്ഞു പോകുന്ന നെല്ല് കഴിക്കാൻ മാട പ്രാവുകൾ തത്തകളൊക്കെ വരും അവയെ കാണാൻ നമ്മൾ കൂട്ടുകാർ രണ്ട് സംഘങ്ങളായി പോകും. എന്റെ നാട്ടിലെ വയലുകളുടെ ഒത്ത നടുക്കും മൂലകളിലുമായി ബണ്ട് പോലെ കെട്ടിയിരിക്കുന്നു മൂന്ന് കുന്ന്കളുണ്ട് കർഷകർ അവരുടെ വിശ്രമവേളകളിൽ അവിടെയാണ് ചിലവഴിക്കുന്നത്.അവിടെ പോയി അതിന്റെ താഴെ നിരന്നു ഒളിച്ചിരുന്ന് തത്തകളെയും പ്രാവുകളെയും കണ്ട് ആസ്വദിക്കും, ശനിയും ഞായറും ദിവസങ്ങളിൽ തലപൊള്ളുന്ന വെയിലും കൊണ്ട് കളിച്ചു നടക്കും, അതൊക്കെ ഇപ്പോഴുള്ള മക്കൾക്ക് ഒന്ന് ചിന്തിക്കാൻ പോലും കിട്ടില്ല.😢😢😢 തമിഴ് നാട്ടിൽ വന്ന മാറ്റം shenil bro ശ്രദ്ധിച്ചിട്ടുണ്ടോ??? ഞാൻ കണ്ടു.. പഴയ തമിഴ് നാടല്ല... ആറ്റിൻകര പള്ളി, കൊടൈക്കനാൽ ഇവിടെയൊക്കെ പണ്ട് പോകുമ്പോൾ റോഡിന്റെ ഇരു വശങ്ങളിലും മുക്കാൽ ഭാഗത്തും മഞ്ഞ പൂക്കൾ നിറഞ്ഞ ഒത്തിരി മുള്ളുകളുള്ള ചെടികളെ ആണ്. എന്നാൽ ഇപ്പോൾ അതല്ല സ്ഥിതി. കേരളത്തിൽ പണ്ട് ഉണ്ടായിരുന്നപോലെ തെങ്ങിൻതോപ്പുകൾ ആണ്. കൂടാതെ ചോളം, തിന, റാഗി, ജമന്തി, sunflower, കരുമ്പ് , കൊഴുന്ത് ചെടികൾ, മുല്ല, റോസ്. അങ്ങനെ കാഴ്ചകൾ കണ്ടിരിക്കാൻ തന്നെ നല്ല രസമാണ്..യാത്രയിൽ അല്പം പോലും മുശിവില്ല. കേരളത്തിൽ ഇപ്പോൾ അതല്ല അവസ്ഥ. ഈയിടെ ഒരു യാത്ര പോയി റോഡ് വികസനത്തിന്റെ ഭാഗമായി ട്രാഫിക് പച്ചപ്പ് നഷ്ട്ടമായി എങ്ങും പൊടിയും pollution ആണ്.. കേരളത്തിന്റെ full അവസ്ഥ അല്ല. എന്നാലും പണ്ട് കണ്ട കേരളം അല്ല ഇപ്പോൾ. വികസനം വികസനം എന്ന് പറഞ്ഞു നാടിന്റെ സ്വാഭാവിക ഭംഗി പോയി, പ്രകൃതിയുടെ സന്തുലനാവസ്ഥ മാറി, കാലാവസ്ഥ ആകെ മൊത്തം മാറി. ആകെ മൊത്തം എല്ലാത്തിന്റേം പരിണിത ഫലം പ്രകൃതിദുരന്തങ്ങളും അനാഥരാവുന്ന കുറേ മനുഷ്യരും 😢😢😢🙏💚🌱
💚💚💚🌾🌾
👍👍
❤❤❤❤❤❤❤❤❤
വയലുകൾ. കാണാൻ . തന്നെ.നല്ല . ഭംഗിയ. . പച്ചപ്പ്.. കാണുമ്പോൾ. മനസ്സിൽ. ഒരു. കുളിർമയാ. ❤
നെൽപാടം എപ്പോഴും മനസിന് സന്തോഷം നൽകുന്ന കാഴ്ചയാണ്. ഇതിനു പിന്നിൽ പ്രവർത്തിച്ച കർഷകരുടെ അധ്വാനത്തിന്റെ ഫലമാണ് നല്ല ഹെൽത്തി ആയ നെൽപാടത്തിന്റെ അതിമനോഹരമായ കാഴ്ച നമുക്ക് കാണാൻ സാധിച്ചത്.🥰🥰🥰
Good morning sir 🥰 Beautiful 💚💚💚🌾🌾🌾💚💚💚
❤❤❤❤❤
Wonderful
Butter daisy
ജമന്തി എന്നു പറയുമ്പോൾ, വെള്ളയും മഞ്ഞയും ആണ് എന്റെ മനസ്സിൽ. അതിനെ വെല്ലാൻ പുതിയ ഇനത്തിനു പറ്റുമെന്നു തോന്നുന്നില്ല. പഴയതിന് നല്ല മണം ഉണ്ട്. എനിക്ക് പഴയ ഇനം ആണ് ഇഷ്ടം.
Wow എന്താ ഭംഗി അസൂയ തോന്നിപ്പോയി ❤️❤️❤️❤️
Ente aduth 10 verity und❤❤❤
👍👍
ഇങ്ങനെ ഒക്കെ വളർത്താൻ പറ്റുമോ സൂപ്പർ
Good morning sir 🥰 Always give me nostalgic memories. I had yellow, white, and pink with me but lost everything now. I love and have a collection of naadan plants like thechi,mandaram,pichi, mulla,parijathakam, nithyakalyani nandyarvattam, ,kalyana sougandhikam....etc... Lisy sister and shenil sir thank you for the beautiful flowers and wishes for the upcoming videos. 🥰🥰
ജമന്തിയോടി ള്ള ഇഷ്ടം🙏 കൊണ്ട് നെഴ്സറിയിൽ നിന്നും വാങ്ങി നട്ടിട്ടും ഒന്നും ശരിയായില എന്റെ കൈയ്യിൽ നിന്നും വീടു പണിയുന്ന നേരം കൊച്ചു പൂവുള്ള മഞ്ഞ ജമന്തി നഷ്ടപെട്ട തിനു ശേഷം ഒരു പാട് സ്ഥലത്ത് തീരഞ്ഞിട്ടും കിട്ടിയില്ല. ആതിന്റെ സങ്കടം ഇതുവരെ തീർന്നിട്ടില്ല. വലിയ പൂക്കളള്ള നാലു കളർ മത്രം ഇപ്പോൾ ഉള്ളു. ഈ കാഴ്ച പറയാൻ കഴിയത്ത സന്തോഷം . സൂഖം. എന്താ പറയുക. നന്ദി
സൂപ്പർ 👌
White.... Yellow
Heaven ❤
🍃🥰🍃
Vedio ചെയ്യൂ ഞങ്ങൾക്കും കാണാലോ.. ഇതൊക്കെ സന്തോഷം തരുന്ന കാര്യം അല്ലെ
🍃🥰🍃
ഉഴിഞ്ഞ,
കലാകാരൻ സുരേഷ് കൃഷ്ണ പുൽപ്പള്ളി യുടെ ചിത്രങ്ങൾ
👏🏻👏🏻👏🏻👏🏻❣️❣️❣️🍃🥰🍃
Vidieo,,,,kadu,,,nan,,,truvmbaadiyl,,poe,,,,,, egane,,oru,,chadi,,,chyirut,,,,,zdetu,,veku
Orayyy pole border aayee njan sitoutil niyon maniplant vechittundu....athu vetti nirthi shape aakii vechittundu...nalla bhangi aanu🥰👌
Entel onnuilla.
🍃🥰🍃