വെള്ളം വെള്ളം സർവത്ര തുള്ളി കുടിക്കാനില്ലത്രേ ഇവിടെ ഈ ചൊല്ല് വളരെ അർത്ഥവത്തായി തോന്നി.എങ്കിലും എത്ര മനോഹരമായി വളരെ ഇഷ്ടത്തോടെ അവർ പ്ലാന്റ്സും മറ്റു ഫലവൃക്ഷങ്ങളും നാട്ടുവളത്തുന്നു. ഇവരെ സമ്മതിച്ചേ പറ്റു. തനി നമ്മുടെ കേരളത്തിലെ കൊച്ചുഗ്രാമം. അങ്കിളിനോടും ആന്റിയോടും വളരെ സ്നേഹവും ബഹുമാനവും തോന്നുന്നു. ❤❤വീടിനുള്ളിലെ പുരാതന കളക്ഷൻസ് എല്ലാം വളരെ ഇഷ്ടപെട്ടു.അറിയില്ലാത്ത കുറെ കാര്യങ്ങൾ തുടക്കത്തിൽ തന്നെ സമ്മാനിച്ച് മനോഹരമായ ഒരു വീഡിയോ കാഴ്ചവെച്ച ഗ്രീൻ ഹെവനിന് congrats 🤝🤝🤝
വളരെ മനോഹരമായ വീഡിയോ ഒരു പാട് പുതിയ അറിവുകളുമായി പഴമകളിലൂടെ ഒരു യാത്ര. ചിത്രീകരണവും അവതരണവും മികച്ചതായി തോന്നി.കേരളത്തിൽ ജനിച്ചുവളർന്ന കഥകൾ കേട്ടിട്ടുണ്ടെങ്കിലും ഒരു കുഞ്ഞുകേരളം ജനിപ്പിച്ചെടുത്തവരെ അഭിനന്ദിക്കാതെ വയ്യ👏മരത്തടികൾ പലപ്പോഴും മനസ്സ് നിറച്ച കാഴ്ചകളായി.ലൈറ്റിംങ് ലാമ്പിനോട് ഒരു പ്രത്യേക ഇഷ്ടം തോന്നി.ഗ്രീൻഹെവൻ യാത്രകൾ തുടരട്ടെ ഇതുപോലുള്ള കാഴ്ചകൾ ഞങ്ങളിലേക്ക് എത്തുന്നതിനായി ..
എല്ലാം നന്നായിട്ടുണ്ട്, അവിടെ പോയി കണ്ട ഒരു ഫീൽ ഉണ്ടായിരുന്നു മോന്റെ ഈ യാത്ര വിവരണം. സൂപ്പർ. അവിടം കണ്ടിട്ട് തനി കേരളത്തിൽ ആണ് എന്ന ഒരു തോന്നൽ ഉണ്ടായി. അത് വീഡിയോ എടുത്ത Shenil ന് ഒത്തിരി അഭിനന്ദനങ്ങൾ പറയാതെ വയ്യ. ചെടികളും curios ഉം കാണാൻ കഴിഞ്ഞതിൽ സന്തോഷം ഉണ്ട്. ഒപ്പം കൊതിയാവുന്നു എന്നു പറയുന്നതിൽ ഒട്ടും അതിശയോക്തി ഇല്ല. 🙏👌❤️👍

❣️🍃🥰🍃

🍃🥰🍃❣️

❣️❣️❣️🍃🥰🍃
ആൻഡമാൻ . കാഴ്ചകൾ കാണാൻ. നല്ല ഭംഗിയുണ്ട്. വീടും പരിസരവും. ചെടികളും. പ്രകൃതി യും. അടിപൊളി
🍃🥰🍃
ദൈവം അനുഗ്രഹിച്ച ഫാമിലി.ചെടികൾ നല്ല ഹെൽത്തി. സൂപ്പർ.
🍃🥰🍃
Great work ചേട്ടാ ചേച്ചി❤ Super video bro❤
🍃🥰🍃
Beautiful and informative video 🎉🎉🎉
May God bless you all 🙏🏻
🍃🥰🍃
നല്ലൊരു informative and beautiful video.
🍃🥰🍃
സൂപ്പർ👍👍👍❤❤❤❤
🍃🥰🍃
Soooooper sooooper❤❤❤❤❤🎉🎉🎉🎉❤❤❤
🍃🥰🍃
Athishayam thanne❤️❤️
🍃🥰🍃
സൂപ്പർ
🍃🥰🍃
Lovely
🍃🥰🍃
🥰👍
🍃🥰🍃
👌👌👌👌❤
🍃🥰🍃
❤❤❤
🍃🥰🍃
Shenil യാത്ര ചെയ്യുന്ന സമയത്ത് ആരാണ് വീട്ടിലെ ചെടികൾ ശ്രദ്ധിക്കുന്നത്?
ആത്മാർത്ഥതയുള്ള കൂട്ടുകാർ ഉണ്ട് അവർ നോക്കും പിന്നെ അധികം യാത്ര ചെയ്യാറില്ല വളരെ അപൂർവ്വമായി മാത്രമേ ഇത്തരം ദൂരെ യാത്രകൾ ചെയ്യാറുള്ളൂ🍃🥰🍃
അതേയോ, ആത്മാര്ത്ഥത യുളള ചെടിയെ പരിചരിക്കാൻ അറിയുന്ന കൂട്ടുകാർ ഉളളത് blessing ആണ്.
Take care Shenil
@mathewgeorge957 ❣️🍃🥰🍃
❤❤❤
🍃🥰🍃
❤❤❤
🍃🥰🍃