എന്റെ ജീവിതത്തിൽ നടന്ന 75 ശതമാനം സംഭവങ്ങളും. സാറിന്റെ കൂടി അനുഭവങ്ങളാണ്❤❤❤ സാർ പറയുന്നത് 100% സത്യമാണ്. ആത്മാവിനെ വിളിച്ചു വരുത്തുന്ന ഉസ്താദ്. ഇന്നും കാസർകോട് ജില്ലയിൽ ഉണ്ട്
സാറിനോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.പുണ്യജന്മമാണ്. എല്ലാം എഴുതിവച്ചാൽ ഉപകാരം.ഇങ്ങനെ കേൾക്കാൻ അവസരം കിട്ടുന്നത് നമ്മുടെ ഭാഗ്യം. അങ്ങേക്ക് ആയുരാരോഗ്യം നേരുന്നു.
മുൻ DGP അലക്സാണ്ടർ സിറിന്റെ ഓരോ വാക്കുകളും കേൾക്കാൻ വളരെ ഇഷ്ടമാണ് മാത്രമല്ല അറിവിന്റെ കാതൽ അദ്ദേഹത്തിന് ദീർഘയുസൊട് കൂടിയ ആരോഗ്യം ഉണ്ടാവട്ടെ,, എന്ന് ആഗ്രഹിക്കുന്നു, 👍
മുൻ DGP 'അലക്സാണ്ടർ സർ അനുഭവത്തിൻ്റെ സത്യസന്തമായ 'നിലപാടു വ്യക്തമായി പഠിച്ചു വെളിപ്പെട്ടത്തുന്ന 'മഹാമനസ്കൻ അഭിനന്തിക്കാൻ 'വാക്കുകൾ. തികയുന്നില്ല എല്ലാം തികഞ്ഞ പച്ച മനുഷ്യൻ❤❤❤❤❤❤❤❤❤❤❤
സത്യസന്ധമായ വിവരണമാണിത്.ഇത്രയും അനുഭവസ്ഥനായ ഈ വലിയ മനുഷ്യൻ നമ്മുടെ അഭിമാനമാണ്., മുതൽക്കൂട്ടാണ്. അദ്ദേഹത്തിനും ബിജു സാറിനും ആയുസ്സും ആരോഗ്യവും നിലനിൽക്കട്ടെ. അമ്മയ്ക്കും പ്രണാമം
ഇങ്ങനെയുള്ള കഥകളിൽ അധികവും , നാട്ടിൽ ഇലക്ട്രിസിറ്റി വ്യാപകമാകുന്നതിന് മുമ്പുള്ള കഥയായിരിക്കും... നാട്ടിൽ ഇലക്ട്രിസിറ്റിയും നാടാകെ വെളിച്ചവും വന്നതോടുകൂടി പ്രേതവും പിശാചും സാത്താനും ജിന്നും എല്ലാം ഓടി ഒളിച്ചു...😂
Alexander jackob sir , Biju sir - ഇവർ രണ്ടാളെയും കാണാനും സംവദിക്കാനും സാധിച്ചതിന് പ്രപഞ്ച ശക്തിക്ക് നന്ദി പറയുന്നു. അറിവിൻ്റെ നിറകുടങ്ങൾ. നമിക്കുന്നു ഞാൻ. കൂടുതൽ ഒന്നും പറയാനില്ല❤❤❤
അലക്സ് ആണ്ടർ സാർ വളരെ നല്ല വെക്തി ആണ് ആത്മാവ് ഉള്ളതു ആണ് നീരിക്ഷരെ വാദികൾ ദൈവത്ത വിശോസിക്കാർ ഇല്ല അപ്പോൾ ദൈവം ഇല്ലേ ദൈവം ഉണ്ട് ആത്മാവ് ഉണ്ട് മരണനന്ദ്ര ജീവിതം ഉണ്ട്
തികച്ചും നിഷ്പക്ഷമായ രീതിയിൽ കാര്യങ്ങൾ വെളിപ്പെടുത്തുവാനുള്ള ആർജ്ജവം ദൈവം എല്ലാർക്കും കൊടുത്തിട്ടില്ല💐 അങ്ങനെ കൊടുക്കുന്നവർ എല്ലാം പ്രകടനപരത അല്ലാതെ യഥാർത്ഥ മനുഷ്യത്വം ഉള്ളവരാകുന്നു 💐 അതിലൊരു വ്യക്തിത്വമാണ് അലക്സാണ്ടർ ജേക്കബ് സാറും
Brilliant and outstanding.. dr Alexander Jacob is most intelligent and with encyclopaedic knowledge. He is receptive and has immense knowledge in all religions.. and other subjects.. his books are great ones especially for young generations to understand more about life.
സാർ അങ്ങയുടെ അറിവും അനുഭവങ്ങളും അപാരം. ഇത്തിരി അറിവ് ഉള്ള ചിലർ എല്ലാം പൊള്ളയാണ് മറ്റൊരു ലോകമോ പുനർജെന്മമോ ദൈവത്തിൽ വിശ്വാസം ഇല്ല. ഇത്രയും അറിവ് നേടിയിട്ടും സാർ ഇതെല്ലാം ഉൾക്കൊള്ളുന്നതിൽ 🙏
അലക്സാണ്ടർ സാറിന് നമസ്കാരം 🙏അറിവിന്റെ ഭാണ്ഡാരം ആണ് സർ സാറിന്റെ ഓരോ വാക്കും സാറിന്റെ ഓരോ അറിവും അത് എല്ലാ മതത്തിലും ഉള്ള അറിവ് ഇപ്പോൾ ഉള്ള കുട്ടികൾക്ക് ഒരു വലിയ അറിവ് ആയിരിക്കും എന്തല്ലാം കാര്യങ്ങൾ അതേഹത്തിൽ നിന്നും പഠിക്കുവാൻ ഉണ്ട് bigsalute sir bigsalute 🙏
രണ്ടുപേർക്കും നമസ്കാരം.. അലക്സാൻഡർ സാറിന്റെ ഉള്ളിലും കടലുപോലെ പരന്നു കിടക്കുന്ന സംഭവങ്ങൾ ഉണ്ട്. നമുക്ക് ഭാഗ്യം ഇതൊക്കെ കേൾക്കലോ.. നന്ദി സാർ.. 🙏🙏🙏ബിജു സാറിനും
ഇതെല്ലാoകേട്ടിട്ട് നന്മ ചെയ്യാനും പറയാനും ചിന്തിക്കാനും തയ്യറാക്കുക വെറുപ്പ് ഇല്ലാത്ത മനസിലാണ് ദൈവപ്രകാശം കയറുക നാളേ പരലോകം വിജരാണ നമുക്ക് തമാശയായി തോന്നാo പക്ഷേ നമ്മൾ ഡിജിറ്റൽ ലോകത്താണേ ദൈവത്തിന്റെ ഡിജിറ്റൽ ലോകം ഇതിലും വലുതാണേ
അങ്ങ് ഒരു അനുഗ്രഹീത ദിവ്യാത്മാവ്, പുണ്യ ജന്മം 🙏🏽എല്ലാം കേൾക്കാൻ കഴിയുന്നതും വലിയ പുണ്യം അറിവുകളും അനുഭവങ്ങളും പുസ്തക രൂപത്തിലാക്കണമെന്ന് അപേക്ഷിക്കുന്നു, നമസ്തേ സർ🙏🏽
മരിച്ച ഒരു വൃത്തിയുടെ ജീവനെ (ആൽമാവിനെ) ദൈവത്തിനോ അല്ലങ്കിൽ അതിന് അധികാരം ലഭിച്ച നസ്രായൻ യേശു ക്രിസ്തുവിനോ അല്ലാതെ ആർക്കും തിരിച്ചെടുക്കാനാവില്ലാ എന്നു ബൈബിൾ പഠിപ്പിക്കുന്നു. പക്ഷെ ഒരു വൃക്തിയുടെ ഓർമ്മകളെ തിരിച്ചു കൊണ്ടുവരാൻ സാത്താൻ എന്ന ആത്മവ്യക്തിക്കും കഴിയും എന്ന് ബൈബിൾ പഠിപ്പിക്കുന്നു. ഉദാ: ശൗൽ രാജാവ് ശമുവേൽ എന്ന പ്രവാചകൻ മരിച്ചിട്ടും ഒരു ഉപദേശം ചോദിക്കാൻ ആഗ്രഹിച്ച് ഒരു വെളിച്ചപ്പാടത്തിയുടെ അടുക്കൽ ചെല്ലുകയും അവർ ശമുവേലിൻ്റെതിനോടു സാമ്യം തോന്നിക്കുന്ന ഒരു ആൽമവ്യക്തിയെ കൊണ്ടു വന്ന് സംസാരിക്കുന്നതായും ബൈബിൾ പറയുന്നു. ശരിക്കും അത് പ്രവാചകൻ ശമുവേലിൻ്റ ആൽമാവേ അല്ലായിരുന്നു. പകരം ആ വ്യക്തിയുടെ സ്വരത്തിൽ ദുരാൽമ വ്യക്തി സംസാരിച്ചതായിരുന്നു. അത് സത്യ ദൈവമായ യഹോവ വെറുക്കുന്ന സംഗതി ആയതിനാൽ പ്രാവാചകൻ ഒരിക്കലും അത് ചെയില്ലാ. ഇനി യേശു മരിച്ച ലാസറിൻ്റെ ജീവനെ, അവൻ്റെ ദൈവമായ യഹോവയോട് തിരികെ നൽകാൻ അപേക്ഷിച്ചപ്പോൾ, യേശുവിൻ്റെ ദൈവം അത് തിരിച്ചു നൽകി. കേടായിട്ട് നിർത്തിയിട്ട ഒരു മോട്ടർ വീണ്ടും ശരിയാക്കി കഴിഞ്ഞ് സ്വച്ചിട്ടാൽ പ്രവർത്തിക്കുന്ന പോലെ തന്നെയാണ് അതും ജീർണ്ണിച്ചു പോയ ലാസറിൻ്റെ ശരീരം മുഴുവൻ വിണ്ടും നിർമ്മിച്ചിട്ട് അതിലേക്ക് ദൈവം വിണ്ടും തൻ്റെ ശക്തി കടത്തി വിട്ടു. ശരീരം നിർമ്മിക്കുമ്പോൾ ലാസറിൻ്റെ പഴയ ഓർമ്മകൾ എല്ലാം ലാസറിൻ്റെ തലചോറിൽ ഫിഡു ചെയ്താൽ ലാസർ പഴയ ലാസറാകും. ഇതു തന്നെയാണ് ഏലിയാവും പത്രോസും പൗലോസും യേശുവും മരിച്ചുവരെ ഉയർപ്പിച്ചപ്പോൾ സംഭവിച്ചത് / അവരുടെ ആപേക്ഷ പ്രകാരം ദൈവം ചെയ്തു കൊടുത്തത്. ഭൂമിയിൽ മരിച്ച, എന്നാൽ / ഒരുവൻ്റെ വിശ്വാസത്താലാ പ്രവർത്തിയാലോ ദൈവത്തിൻ്റെ താൽപര്യത്തിൽ / ഓർമ്മയിൽ ഉളള എല്ലാവരെയും വിണ്ടും ഭൂമിയിൽ കൊണ്ടുവരാൻ ആവശ്യമായ ശക്തിയും അധികാരവും എല്ലാം ജീവജാലങ്ങളുടെയും ദൈവമായ യഹോവ എന്ന് പേരുള്ള സത്യദൈവം തൻ്റെ പ്രിയ പുത്രനായ / ഇപ്പോൾ സ്വർഗത്തിൻ രാജാവായി ഭരിക്കുന്ന യേശുവിനെ ഉപയോഗിച്ച് ചെയ്യാൻ പോകുന്നതും യോഹന്നാൻ 3:16/ 17:3 എന്തെന്നാല്‍, താന്‍ നിയോഗിച്ചിരിക്കുന്ന ഒരു മനുഷ്യന്‍ ( നസ്രായൻ യേശുക്രിസ്തു ) വഴി ലോകത്തെ മുഴുവന്‍ നീതിയോടെ വിധിക്കാന്‍ അവിടുന്ന് ഒരു ദിവസം നിശ്‌ചയിച്ചിരിക്കുന്നു. ആ മനുഷ്യനെ മരിച്ചവരില്‍നിന്ന് ഉയര്‍പ്പിച്ചുകൊണ്ട് അവിടുന്ന് ഇതിന് ഉറപ്പു നല്‍കിയിട്ടുമുണ്ട്. അപ്പ. പ്രവര്‍ത്തനങ്ങള്‍ 17 : 31 മനുഷ്യപുത്രനായതുകൊണ്ട് വിധിക്കാനുള്ള അധികാരവും അവനു നല്‍കിയിരിക്കുന്നു. യോഹന്നാന്‍ 5 : 27 ഇതില്‍ നിങ്ങള്‍ വിസ്‌മയിക്കേണ്ടാ. എന്തെന്നാല്‍, കല്ലറകളിലുള്ളവരെല്ലാം അവന്റെ സ്വരം ശ്രവിക്കുന്ന സമയം വരുന്നു. യോഹന്നാന്‍ 5 : 28
സാർ ആദ്യം പറഞ്ഞത് സത്യം പാമ്പ് ശരീരത്തിൽ വീണിട്ടും പാമ്പ് കടിക്കാത്തത് സാറിന്റെ ശരീരംപേടിച്ചു വിറച്ചു തന്നുത്തു ശരിരത്തിലെ ചൂട് പോയി അതുകൊണ്ട് പാമ്പ് കടിച്ചില്ല അതല്ലെ സാറെ സത്യം
രാമചന്ദ്രൻ സാറിൻ്റെ ഹിമാലയൻ യാത്ര കഥകളിൽ ഒന്നിൽ ഒരു ഗുഹയിൽ വെച്ച് അദ്ദേഹത്തിൻ്റെ കൈയിലിരുന്ന റോളക്സ് വാച്ച് റിപ്പയർ ചെയ്യാൻ പറ്റാത്ത വിധത്തിൽ ഒറ്റനോട്ടത്തിൽ കരിച്ചു കളഞ്ഞതായി വായിച്ചിട്ടുണ്ട്. കമ്പനിയിൽ ചെന്നിട്ടും നന്നാക്കാൻ പറ്റിയിരുന്നില്ല
ഇതു കേട്ടപ്പോൾ മണിച്ചിത്ര താഴിൽ ശോഭനയോടും മുത്തശ്ശി പറഞ്ഞ കഥ ഓർമ വന്നു... വെറുതെ അല്ല sir ന്റെ mind ഇങ്ങനെ ആയി പോയത്... പാരമ്പര്യം പുരോഹിതർ ആയിരുന്നു എന്ന് പറഞ്ഞിട്ട് കാര്യമില്ല currepted ആയിപ്പോയി...
ശരീരം അല്ലേ മരിക്കുന്നത് മനസ്സ് മരിക്കുന്നില്ലല്ലോ ആ മനസ്സാണ് യാഥനാ ശരീരം ,ശരീരം ഇല്ലാതെ എല്ലാം അനുഭവിക്കുന്ന ശരീരം. സാർ പറയുന്ന കാര്യം എല്ലാം ആ യാഥനാ ശരീരത്തിൻ്റെ പലേ ഭാവങ്ങളും . ഒരു വെക്തി തൻ്റെ ശരീരത്തിൽ നിന്നും വിട്ടു പോയാലും മനസ്സ് പോവുന്നില്ല . ഇത് വ്യക്തമായി മനസ്സിലാക്കിയാൽ എല്ലാം മനസ്സിലാവും. ഇത്തരം കാര്യങ്ങൾ അങ്ങനെ പോലെ ഉള്ളവർ പറയുമ്പോൾ ആളുകൾക്ക് ഒരു ചിന്തയുടെ നാബ് മുളക്കും അത് അവർക്ക് ഒരു ഉപകാരമായി തീരും. വളരെ നല്ലതാണ് ഇങ്ങനെ ഉള്ള കാര്യങ്ങൾ മനസ്സിലാക്കി അതിനെ മറ്റുള്ളവർക്ക് എത്തിക്കാൻ ഉള്ള മനസ്സ് കാണിക്കുന്ന Media യും വളരെ നല്ലതാണ്. Thank you❤
സാറിന്റെ അനുഭവങ്ങൾ ഒക്കെ ഉള്ള വീഡിയോ കേൾക്കാറുണ്ട് എനിക്ക് വലിയ ഇഷ്ടമാണ്. ഞാനും ഒരു ദിവസംഒരു സ്വപ്നം കണ്ടു ഒരു സ്ത്രീ യേ അത് പൊക്കം കൂടി കൂടി വരുന്നതായാട്ട് ഞാൻ പേടിച്ചു പോയി ഈ വിഡിയോ കേട്ടപ്പോൾ അതോർത്തു പോയതാണ് thanku sir
അനുഭവങ്ങൾ നേർസാക്ഷ്യങ്ങളാകുമ്പോൾ എങ്ങിനെ വിശ്വസിക്കാതിരിക്കാനാകും... അതും ഇത്രയും വലിയ റിയലബിളായ മനുഷ്യൻ തൻ്റെ അനുഭവങ്ങളിലൂടെ കൃത്യമായി തെളിവുകൾ സഹിതം അടിവരയിട്ടു പറയുമ്പോൾ..
താങ്കളുടെ ജീവിതത്തിൽ ഉണ്ടായിട്ടുള്ള എല്ലാ വിജയങ്ങളും, അത് അലക്സാണ്ടർ സാറിന്റെ വിശുദ്ധ വിശ്വാസവും സ്നേഹവും ഭക്തിയും നല്ല മനസ്സും നല്ല ശരീരഭാഷയും തന്നെയെന്ന് ഞാൻ നൂറ് ശതമാനം വിശ്വസിക്കുന്നു ❤ .
@@eksathyanath264 ബുദ്ധിയാണ് ഓർമ ശക്തിയാണ് മനുഷ്യനെ ഉയർച്ചയിലേക്ക് എത്തിക്കുന്നതഗ് വിശ്വാസം മനുഷ്യനെ ഗോത്രകാലത്തേക്കു കൊണ്ട് പോകുന്നു കരണ്ട് വന്നപ്പോൾ പ്രേതം ഓടിപോയി
സർ പറഞ്ഞ ഈ അനുഭവം എനിക്കുണ്ടായിട്ടുണ്ട് കങ്ങഴാ പത്തനാട് ഒരു നായർ തറവാട് എന്റെ കസിൻ വാങ്ങിയിരുന്നു ആ വീട്ടിൽ ഉറങ്ങിയപ്പോൾ ഇതു പോലെ തന്നെ പാമ്പ് ശരീരത്തിലൂടെ കേറി ഇറങ്ങി പോയിരുന്നു, ആ തറവാട്ടിൽ പാമ്പിന് നൂറും പാലും കൊടുത്തിരുന്നു ഒരു കാലത്ത്.
21 ആം നൂറ്റാണ്ടിൽ ഇങ്ങനെയുള്ള അറിവുകൾ ജനങ്ങൾ ക്ക് നൽകുന്നത് ലോകത്തിനു ഭയം നൽകി ആരാജകത്തിലെയ്ക്ക് നയിക്കുന്നതിനു കാരണമാകുകയില്ലേ. ഇതു എന്റെ ഒരു സംശയമാണ്
അദ്ദേഹം കണ്ടതും അനുഭവിച്ചതുമായ കാര്യങ്ങൾ പറയുമ്പോൾ എങ്ങനെയാണ് അന്ധവിശ്വാസം ആകുക. അനുഭവിച്ചറിയണം എന്ന് അദ്ദേഹം ഓർമ്മിപ്പിക്കുന്നു മുണ്ട്. വിശ്വാസമേത് അന്ധവിശ്വാസമേത് എന്നുള്ള തിരിച്ചറിവ് ആണ് വിമർശകർക്ക് വേണ്ടത്.
Sir, എൻ്റെ ഒരു ഫ്രണ്ട് അനുഭവം ഉണ്ടായി .2023oct അവരുടെ അമ്മ marichu poyi. ഇവർ epolum അമ്മയെ ഓർത്തു ഇരിക്കും. ഇടക്ക് , ഇടക്ക് sowpanam കാണുകയും ചെയ്യും. E September അവർ ഒരു sowpanam കണ്ടു് sowpanthil അ അമ്മ വന്നു പറയുന്നു നീ എപ്പോളും എന്നെ orukkubol എനിക്ക് വേറൊന്നിൽ കയറി ചെല്ലാൻ പറ്റുന്നില്ല athu കൊണ്ട് എൻ്റെ mol amme ഓർക്കരുത് എന്ന്.avarude 1 വർഷം ആവാൻ കുറച്ച് ദിവസം.matram ബാകി ഉള്ളപോൾ ആണ് ഈ sowpanam കാണുന്നത്. എപ്പോൾ avar പഴയ പോലെ ammaye sowpnam. കാണുന്നില്ല എന്നും പറയുന്നു.
VMC മലയാളം ചാനലിൽ കേട്ടിട്ടുണ്ട് മരിച്ചു പോയവരുടെ ബലി ഇടാൻ പാടില്ല എന്ന്. കാരണം ആ ആത്മാവ് വേറെ ജന്മം എടുക്കാൻ ഉള്ള തെയ്യാറെടുപ്പിൽ ആയിരിക്കും, ആ സമയം നമ്മൾ അവരെ വീണ്ടും വീണ്ടും വിളിച്ചു കർമ്മങ്ങൾ ചെയ്യുന്നത് ആ ആത്മാവിന് തടസങ്ങൾ ഉണ്ടാക്കും എന്ന്
മരിച്ച ഒരു വൃത്തിയുടെ ജീവനെ (ആൽമാവിനെ) ദൈവത്തിനോ അല്ലങ്കിൽ അതിന് അധികാരം ലഭിച്ച നസ്രായൻ യേശു ക്രിസ്തുവിനോ അല്ലാതെ ആർക്കും തിരിച്ചെടുക്കാനാവില്ലാ എന്നു ബൈബിൾ പഠിപ്പിക്കുന്നു. പക്ഷെ മരിച്ച ഒരു വൃക്തിയുടെ ജീവിച്ചിരുന്നപ്പോൾ ഉണ്ടായിരുന്ന ഓർമ്മകളെ തിരിച്ചു കൊണ്ടുവന്ന് ഇതുപോലെ ഉപയോഗിക്കാൻ സാത്താൻ എന്ന ആത്മവ്യക്തിക്കും കഴിയും എന്ന് ബൈബിൾ പഠിപ്പിക്കുന്നു. ഉദാ: ശൗൽ രാജാവ് ശമുവേൽ എന്ന പ്രവാചകൻ മരിച്ചിട്ടും ഒരു ഉപദേശം ചോദിക്കാൻ ആഗ്രഹിച്ച് ഒരു വെളിച്ചപ്പാടത്തിയുടെ അടുക്കൽ ചെല്ലുകയും അവർ ശമുവേലിൻ്റെതിനോടു സാമ്യം തോന്നിക്കുന്ന ശബ്ദം അനുകരിക്കുന്ന ഒരു ആൽമവ്യക്തിയെ കൊണ്ടു വന്ന് സംസാരിക്കുന്നതായും ബൈബിൾ പറയുന്നു. ശരിക്കും അത് മരിച്ച പ്രവാചകൻ ശമുവേലിൻ്റ ആൽമാവേ അല്ലായിരുന്നു. പകരം ആ വ്യക്തിയുടെ സ്വരത്തിൽ ദുഷ്ടാൽമ വ്യക്തി സംസാരിച്ചതായിരുന്നു. അത് ബൈബിളിലെ സത്യ ദൈവമായ യഹോവ വെറുക്കുന്ന സംഗതി ആയതിനാൽ പ്രാവാചകൻ ഒരിക്കലും അത് ചെയില്ലാ. ഇനി ദൈവപുത്രനായ യേശു ഭൂമിയിൽ വച്ച്, മരിച്ച ലാസറിൻ്റെ ജീവനെ, അവൻ്റെ ദൈവമായ യഹോവയോട് തിരികെ നൽകാൻ അപേക്ഷിച്ചപ്പോൾ, യേശുവിൻ്റെ ദൈവം അത് തിരിച്ചു നൽകി. കേടായിട്ട് നിർത്തിയിട്ട ഒരു മോട്ടർ വീണ്ടും ശരിയാക്കി കഴിഞ്ഞ്, അതിലേക്ക് കരണ്ട് കടത്തിവിടുന്ന ഒരു സ്വച്ചിട്ടാൽ പ്രവർത്തിക്കുന്ന പോലെ തന്നെയാണ് അതും. ജീർണ്ണിച്ചു പോയ ലാസറിൻ്റെ ശരീരം മുഴുവൻ വിണ്ടും നിർമ്മിച്ചിട്ട് അതിലേക്ക് ദൈവം വിണ്ടും തൻ്റെ ശക്തി (പരിശുദ്ധൻ്റെ ആത്മാവ്) കടത്തി വിട്ടു. ശരീരം നിർമ്മിക്കുമ്പോൾ ലാസറിൻ്റെ പഴയ ഓർമ്മകൾ എല്ലാം ലാസറിൻ്റെ തലചോറിൽ നിക്ഷേപിക്കുകയും ചെയ്താൽ ലാസർ പഴയ ലാസറാകും. ഇതു തന്നെയാണ് പ്രവാചകൻ ഏലിയാവും യേശുവിൻ്റ ആദ്യകാല ശിഷ്യരായ പത്രോസും പൗലോസും മരിച്ചുവരെ ഉയർപ്പിച്ചപ്പോൾ സംഭവിച്ചത് അല്ലങ്കിൽ അവരുടെ ആപേക്ഷ പ്രകാരം ദൈവം ചെയ്തു കൊടുത്തത്. ഭൂമിയിൽ മരിച്ചു മണ്ണായിപോയവരിൽ അനേകർ ഭൂമിയിൽ തിരികെ പുനരുദ്ധാനത്തിൽ വരും അത് ഒരുവൻ്റെ ദൈവത്തെ സംന്ധിച്ച വിശ്വാസത്താലോ, പ്രവർത്തിയാലോ ദൈവത്തിൻ്റെ താൽപര്യത്തിൽ / ഓർമ്മയിൽ ഉളള എല്ലാവരെയും വിണ്ടും ഭൂമിയിൽ കൊണ്ടുവരാൻ സാധ്യതയുണ്ട്. എല്ലാം ജീവജാലങ്ങളുടെയും സൃഷ്ടാവും ദൈവവുമായ യഹോവ എന്ന് പേരുള്ള സത്യദൈവം തൻ്റെ പ്രിയ പുത്രനായ / ഇപ്പോൾ സ്വർഗത്തിൻ രാജാവായി ഭരിക്കുന്നു എന്ന് ബൈബിൾ പഠിപ്പിക്കുന്ന, യേശുവിനെ ഉപയോഗിച്ച് ചെയ്യാൻ പോകുന്നതും അതു തന്നെയാണ്. പിന്നീട് ദൈവത്തെ അനുസരിക്കുന്നവർക്ക് ഈ ഭൂമിയിൽ നിത്യജീവനും നൽകും. യോഹന്നാൻ 3:16/ 17:3 ( ബൈബിളിൽ നിന്നും വായിക്കുക) എന്തെന്നാല്‍, താന്‍ നിയോഗിച്ചിരിക്കുന്ന ഒരു മനുഷ്യന്‍ ( നസ്രായൻ യേശുക്രിസ്തു ) വഴി ലോകത്തെ മുഴുവന്‍ നീതിയോടെ വിധിക്കാന്‍ അവിടുന്ന് ഒരു ദിവസം നിശ്‌ചയിച്ചിരിക്കുന്നു. ആ മനുഷ്യനെ മരിച്ചവരില്‍നിന്ന് ഉയര്‍പ്പിച്ചുകൊണ്ട് അവിടുന്ന് ഇതിന് ഉറപ്പു നല്‍കിയിട്ടുമുണ്ട്. അപ്പ. പ്രവര്‍ത്തനങ്ങള്‍ 17 : 31 മനുഷ്യപുത്രനായതുകൊണ്ട് വിധിക്കാനുള്ള അധികാരവും അവനു നല്‍കിയിരിക്കുന്നു. യോഹന്നാന്‍ 5 : 27 ഇതില്‍ നിങ്ങള്‍ വിസ്‌മയിക്കേണ്ടാ. എന്തെന്നാല്‍, കല്ലറകളിലുള്ളവരെല്ലാം അവന്റെ സ്വരം ശ്രവിക്കുന്ന സമയം വരുന്നു. യോഹന്നാന്‍ 5 : 28 കൂടുതൽ വിവരങ്ങൾ അറിയാൻ ആഗ്രഹിക്കുന്നെങ്കിൽ Please visit our website www.jw.org നന്ദി,
Alexander sir, You are one of the excellent person sir.I use to watch your programs really its appreciated sir.let Almighty God/Allah may bless and protect you for ever and ever.❤ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉 🌹🌹🌹🌹🌹🌹🌹🌹🌹
അങ്ങനെയൊന്നുമില്ല. ഏതു സഭയിൽ ആയാലും ഒരു പുരോഹിതൻ ഒരു ദിവസം ഒരു കുർബാന ചൊല്ലിയിരിക്കണം നിർബന്ധമാണ് അത്. എന്നാൽ സാഹചര്യം അനുസരിച്ച് കൂടുതൽ കുർബാന ചൊല്ലാം. ഞങ്ങളുടെ ഇടവയിൽത്തന്നെ വികാരിയച്ഛന് സുഖമില്ലാതെ വന്നപ്പോൾ കൊച്ചച്ഛൻ തന്നെ ഞായറാഴ്ച കളിൽ മൂന്ന് കുർബാനയും ചൊല്ലുമായിരുന്നു.
അള്ളാഹു മനുഷ്യരെ സൃഷ്ടിക്കുന്നതിന് മുന്നേ ഈ ലോകം അവസാനിക്കും വരെ ഉള്ള ആത്മക്കളെ സൃഷ്ടിച്ചു. അള്ളാഹു അവരെ ഒരുമിച്ച് കൂട്ടി ചോദിച്ചു. ഞാൻ ആരെന്നു നിങ്ങൾക്ക് അറിയുമോ? അറിയും നീ ഞങ്ങളുടെ രക്ഷിതാവ് അല്ലയോ. .......
മനുഷ്യർക്ക് കാനാണോ കേൾക്കാനോ കഴിയാത്ത ചില ശക്തികൾ നമുക്ക് ചുറ്റും ഉണ്ട്, അവരോട് സംവദിക്കുന്ന ചില മനുഷ്യരും ഉണ്ട്, മനുഷ്യരെ ഉപദ്രവിക്കാനും ഉപകാരപ്പെടാനും അവരെ കൊണ്ട് കഴിയും,നമ്മൾ പലരുടെയും കൂടെ അവരുമുണ്ട്,എന്നാല് അവരെ നമുക്ക് കാണാൻ കഴിയില്ല,മുസ്ലിം വിശ്വാസത്തിൽ ജിന്ന് ഷെയ്താൻ എന്നൊക്കെ പറയും, സാത്താൻ ചാത്തൻ എന്നൊക്കെ മറ്റ് വിശ്വാസങ്ങളിൽ പറയും,ഇതൊക്കെ അന്ധവിശ്വാസമാണെന്നു ഞാനും കരുതിയിരുന്നു, പക്ഷെ ഉള്ളതാണ് എന്ന് അനുഭവത്തിലൂടെ മനസ്സിലാക്കുന്നു,അവരെ വിളിച്ചു വരുത്തുന്നവർ ഇപ്പോഴും ഉണ്ട്,ഞാൻ അനുഭവസ്ഥനാണ്
ഹിന്ദു ശാസ്ത്രത്തിൽ യോഗവാസിഷ്ടം എ ന്ന വേധ പുസ്തകത്തിൽ കഥാ രൂപത്തിൽ ഇ തുപോലെ ആൽമാവിന്റെ ജന്മ കാര്യം പറയുന്നുണ്ട് ഈ മനുഷ്യന്റെ മുന്ജന്മപ്പുണ്യം കൊണ്ടാണ് ഇ ങ്ങനെ മനസിലാക്കാൻ സാധിക്കുന്നത് ഭാഗവത് ഗീതയിൽ വളരെ വ്യക്തമായി ആൽമാവിനെ കുറിച്ച് പറയുന്നു
@@RealFighter-i4l മിഡിയയെന്നാൽ കാണുക വിമർശിക്കുക ആത്മാവിനെ വിളിച്ചു കേസ് തെളിയിക്കൽ ന്യായമാണോ ആ തെളിവ് കോടതി സീകരിക്കുമോ ആത്മാവിളിച്ചു വരുത്തി മുന്നിൽ കാണിച്ചു എന്നൊക്കെ പറയുന്നു ഒരു യുക്തിവാദിയുടെ മുന്നിൽ നടക്കില്ല
ആത്മാവിനെ തിരിച്ച് കൊണ്ട് വന്നത് അവിടെ കിടക്കട്ടെ അത് മെൻ്റലിസം പഠിച്ചവർക്കും കഴിയും അതല്ല പ്രശ്നം നിങ്ങൾ മരിച്ചതിൻ്റെ ശേഷം നിങ്ങളുടെ ആത്മാവിനെ നിങ്ങളുടെ സ്വന്തം ശരീരത്തിലേക്ക് മടക്കി കൊണ്ട് വന്നു നിങ്ങൾ ആരാധിച്ചത് ആരെയാണ് എന്ന് ചോദിക്കുന്ന ദിവസം നിങ്ങൾ എന്ത് പറയും?????!!!!! ആകാശ ഭൂമിയെ അതിലുള്ള സകലതിനെയും പടച്ച് പരിപാലിക്കുന്ന ഒരേ ഒരു ദൈവം അതാണ് ആരാധിക്കേണ്ട ദൈവം ആ ദൈവത്തെ മാത്രം ആരെങ്കിലും ആരാധിച്ചിട്ടുണ്ടെങ്കിൽ അവൻ വിജയിച്ചു അവന് സ്വർഗം ലഭിക്കും അല്ലാത്തവനെ പിടിച്ച് നരകത്തിലിടും തീർച്ച തീർച്ച തീർച്ച ജാഗ്രതൈ
ഒരു കുഞ്ഞ് ജനിക്കുമ്പോൾ ഒരു തലവിധിയോട് കൂടെ യാണ് ജനിക്കുന്നത്. ഒരു മനുഷ്യൻ എത്ര നാൾ ജീവിക്കണം, എന്തായി തീരണം ഇതെല്ലാം വിധിയിൽ ഉണ്ട്. അങ്ങിനെ ഒരു തല... വിധി..ഉണ്ടെങ്കിൽ അത് എന്ത് അടിസ്ഥാനത്തിലാണ് ഉണ്ടാകുന്നത്..Sir പറയുന്നതു തികച്ചും സത്യമായ കാര്യങ്ങളാണ്..
എനിക്ക് ഇയാളെ കുറിച്ച് പറയാണെങ്കിൽ സത്യസന്ധനായ മനുഷ്യനെ നേരിൽ കണ്ടിട്ടില്ല എങ്കിലും ഇയാളെ ഈ വീഡിയോസ് ഒക്കെ കാണുമ്പോൾ തോന്നുന്നത് അങ്ങനെയാണ് നന്മയുള്ള മനുഷ്യൻ
മരിച്ച ഒരു വൃത്തിയുടെ ജീവനെ (ആൽമാവിനെ) ദൈവത്തിനോ അല്ലങ്കിൽ അതിന് അധികാരം ലഭിച്ച നസ്രായൻ യേശു ക്രിസ്തുവിനോ അല്ലാതെ ആർക്കും തിരിച്ചെടുക്കാനാവില്ലാ എന്നു ബൈബിൾ പഠിപ്പിക്കുന്നു. പക്ഷെ മരിച്ച ഒരു വൃക്തിയുടെ ജീവിച്ചിരുന്നപ്പോൾ ഉണ്ടായിരുന്ന ഓർമ്മകളെ തിരിച്ചു കൊണ്ടുവന്ന് ഇതുപോലെ ഉപയോഗിക്കാൻ സാത്താൻ എന്ന ആത്മവ്യക്തിക്കും കഴിയും എന്ന് ബൈബിൾ പഠിപ്പിക്കുന്നു. ഉദാ: ശൗൽ രാജാവ് ശമുവേൽ എന്ന പ്രവാചകൻ മരിച്ചിട്ടും ഒരു ഉപദേശം ചോദിക്കാൻ ആഗ്രഹിച്ച് ഒരു വെളിച്ചപ്പാടത്തിയുടെ അടുക്കൽ ചെല്ലുകയും അവർ ശമുവേലിൻ്റെതിനോടു സാമ്യം തോന്നിക്കുന്ന ശബ്ദം അനുകരിക്കുന്ന ഒരു ആൽമവ്യക്തിയെ കൊണ്ടു വന്ന് സംസാരിക്കുന്നതായും ബൈബിൾ പറയുന്നു. ശരിക്കും അത് മരിച്ച പ്രവാചകൻ ശമുവേലിൻ്റ ആൽമാവേ അല്ലായിരുന്നു. പകരം ആ വ്യക്തിയുടെ സ്വരത്തിൽ ദുഷ്ടാൽമ വ്യക്തി സംസാരിച്ചതായിരുന്നു. അത് ബൈബിളിലെ സത്യ ദൈവമായ യഹോവ വെറുക്കുന്ന സംഗതി ആയതിനാൽ പ്രാവാചകൻ ഒരിക്കലും അത് ചെയില്ലാ. ഇനി ദൈവപുത്രനായ യേശു ഭൂമിയിൽ വച്ച്, മരിച്ച ലാസറിൻ്റെ ജീവനെ, അവൻ്റെ ദൈവമായ യഹോവയോട് തിരികെ നൽകാൻ അപേക്ഷിച്ചപ്പോൾ, യേശുവിൻ്റെ ദൈവം അത് തിരിച്ചു നൽകി. കേടായിട്ട് നിർത്തിയിട്ട ഒരു മോട്ടർ വീണ്ടും ശരിയാക്കി കഴിഞ്ഞ്, അതിലേക്ക് കരണ്ട് കടത്തിവിടുന്ന ഒരു സ്വച്ചിട്ടാൽ പ്രവർത്തിക്കുന്ന പോലെ തന്നെയാണ് അതും. ജീർണ്ണിച്ചു പോയ ലാസറിൻ്റെ ശരീരം മുഴുവൻ വിണ്ടും നിർമ്മിച്ചിട്ട് അതിലേക്ക് ദൈവം വിണ്ടും തൻ്റെ ശക്തി (പരിശുദ്ധൻ്റെ ആത്മാവ്) കടത്തി വിട്ടു. ശരീരം നിർമ്മിക്കുമ്പോൾ ലാസറിൻ്റെ പഴയ ഓർമ്മകൾ എല്ലാം ലാസറിൻ്റെ തലചോറിൽ നിക്ഷേപിക്കുകയും ചെയ്താൽ ലാസർ പഴയ ലാസറാകും. ഇതു തന്നെയാണ് പ്രവാചകൻ ഏലിയാവും യേശുവിൻ്റ ആദ്യകാല ശിഷ്യരായ പത്രോസും പൗലോസും മരിച്ചുവരെ ഉയർപ്പിച്ചപ്പോൾ സംഭവിച്ചത് അല്ലങ്കിൽ അവരുടെ ആപേക്ഷ പ്രകാരം ദൈവം ചെയ്തു കൊടുത്തത്. ഭൂമിയിൽ മരിച്ചു മണ്ണായിപോയവരിൽ അനേകർ ഭൂമിയിൽ തിരികെ പുനരുദ്ധാനത്തിൽ വരും അത് ഒരുവൻ്റെ ദൈവത്തെ സംന്ധിച്ച വിശ്വാസത്താലോ, പ്രവർത്തിയാലോ ദൈവത്തിൻ്റെ താൽപര്യത്തിൽ / ഓർമ്മയിൽ ഉളള എല്ലാവരെയും വിണ്ടും ഭൂമിയിൽ കൊണ്ടുവരാൻ സാധ്യതയുണ്ട്. എല്ലാം ജീവജാലങ്ങളുടെയും സൃഷ്ടാവും ദൈവവുമായ യഹോവ എന്ന് പേരുള്ള സത്യദൈവം തൻ്റെ പ്രിയ പുത്രനായ / ഇപ്പോൾ സ്വർഗത്തിൻ രാജാവായി ഭരിക്കുന്നു എന്ന് ബൈബിൾ പഠിപ്പിക്കുന്ന, യേശുവിനെ ഉപയോഗിച്ച് ചെയ്യാൻ പോകുന്നതും അതു തന്നെയാണ്. പിന്നീട് ദൈവത്തെ അനുസരിക്കുന്നവർക്ക് ഈ ഭൂമിയിൽ നിത്യജീവനും നൽകും. യോഹന്നാൻ 3:16/ 17:3 ( ബൈബിളിൽ നിന്നും വായിക്കുക) എന്തെന്നാല്‍, താന്‍ നിയോഗിച്ചിരിക്കുന്ന ഒരു മനുഷ്യന്‍ ( നസ്രായൻ യേശുക്രിസ്തു ) വഴി ലോകത്തെ മുഴുവന്‍ നീതിയോടെ വിധിക്കാന്‍ അവിടുന്ന് ഒരു ദിവസം നിശ്‌ചയിച്ചിരിക്കുന്നു. ആ മനുഷ്യനെ മരിച്ചവരില്‍നിന്ന് ഉയര്‍പ്പിച്ചുകൊണ്ട് അവിടുന്ന് ഇതിന് ഉറപ്പു നല്‍കിയിട്ടുമുണ്ട്. അപ്പ. പ്രവര്‍ത്തനങ്ങള്‍ 17 : 31 മനുഷ്യപുത്രനായതുകൊണ്ട് വിധിക്കാനുള്ള അധികാരവും അവനു നല്‍കിയിരിക്കുന്നു. യോഹന്നാന്‍ 5 : 27 ഇതില്‍ നിങ്ങള്‍ വിസ്‌മയിക്കേണ്ടാ. എന്തെന്നാല്‍, കല്ലറകളിലുള്ളവരെല്ലാം അവന്റെ സ്വരം ശ്രവിക്കുന്ന സമയം വരുന്നു. യോഹന്നാന്‍ 5 : 28 കൂടുതൽ വിവരങ്ങൾ അറിയാൻ ആഗ്രഹിക്കുന്നെങ്കിൽ Please visit our website www.jw.org നന്ദി,
രണ്ടാമത്തെ അനുഭവം മുകളിൽ പറഞ്ഞ വാഴൂർ ആശ്രമത്തിലെ മഠാധിപതി 1984 ിൽ സമാധി ആയി. പിന്നീട് അടുത്ത സ്വാമികൾ(കൊച്ചു സ്വാമി) മഠാധിപതി ആയി. അതിനു ഒത്തിരി വർഷങ്ങൾക്കു ശേഷം ആ സ്വാമിജിയും സമാധി ആയി. ആരെ പുതിയ അധിപതി ആക്കും എന്ന ചർച്ച ആയി. അപ്പോള് 80 കളിൽ ആശ്രമത്തിൽ ഉണ്ടായിരുന്ന പിന്നീട് ഹിമാലയത്തിൽ ആയിരുന്ന പ്രജ്ഞാനന്ദ സ്വാമികളെ (ഇപ്പോഴും അദ്ദേഹം തന്നെ മഠാധിപതി) തിരിച്ചു വിളിക്കണം എന്നും 1984 നു മുൻപ് എഴുതി വെച്ചിരുന്ന കത്ത് കിട്ടുകയും കോട്ടയം വാഴൂർ ആശ്രമത്തിൽ നിന്നും ആളുകൾ കേദാർനാഥ്,ബദരീനാഥ്, ഹൃഷികേശ് ഒക്കെ ചെന്നു അന്വേഷിച്ചു ആളെ കണ്ട് പിടിച്ച് കൂട്ടിക്കൊണ്ടു വരികയും ആയിരുന്നു. എൻ്റെ ഓർമ്മ ശരിയാണെങ്കിൽ അദ്ദേഹത്തിന് ഹിമാലയം വിട്ടു പൊരുവാൻ താൽപര്യം ഇല്ലായിരുന്നിട്ടും വലിയ സ്വാമിയുടെ കത്ത് കാട്ടി കൂട്ടി കൊണ്ട് പോരുക ആയിരുന്നു.
മനുഷ്യന്റെ ജനനം മുതൽ ഒരു മാലാഖയും ഒരു ജിന്നും കൂടെയുണ്ടാവും ജീന്നിന്റെ പേരാണ് ഖരീൻ. ആത്മാവ് ദൈവ സന്നിധിലെത്തും ഖരീൻ ദുനിയാവിൽ അലഞ്ഞു തിരിഞ്ഞു നടക്കും ആ ജീവീയേ നാം ഭയക്കണം ചെകുത്താൻ സത്യമാണ് ഫാദർകണ്ടത് നീളം വച്ചു വന്നത് ചെകൂത്താനാണ്
@@mahavtar ദൈവം സകല മനുഷ്യർക്കുംവിവിധ രീതിയിൽ ലോകത്തെപ്പറ്റി മാത്രമല്ല സകലത്തെപ്പറ്റിയും ജ്ഞാനം കൊടുത്തിട്ടുണ്ട്.ദൈവം കൊടുക്കാത്ത ലോകത്തിൽ നിന്നും സ്വന്തമായി സൃഷ്ടിച്ചെടുക്കുന്ന ജ്ഞാനം പലപ്പോഴും ഭോഷത്തരവും സത്യവിരുദ്ധവുമാണ്.
@@albertk5890 ഒന്ന് പോണം മിസ്റ്റർ.. തനിക്ക് വ്യക്തമായി അറിയുമോ ദൈവം കൊടുത്ത ലോകം ഏതാണ് ദൈവം കൊടുക്കാത്ത ലോകം ഏതാണ് എന്ന്,,, ദൈവം കൊടുത്ത ലോകം എന്ന് താൻ ധരിച്ചു വച്ചിരിക്കുന്ന അറിവ് മുൻപ് ജീവിച്ചിരുന്ന മനുഷ്യർ സ്വയം അവർക്ക് ദൈവം നൽകിയതാണെന്ന് എഴുതിയും പറഞ്ഞും വന്നിരുന്നത് തന്നെ അല്ലേ
@@albertk5890 തന്റെ അറിവിൽ ദൈവം ജ്ഞാനം കൊടുത്തത് പണ്ട് കൊടുത്തിട്ടങ്ങു നിർത്തിക്കളഞ്ഞോ??? ഇനി മനുഷ്യൻ ദൈവത്തെ കുറിച്ച് ചിന്തിക്കാനും അന്വേഷിക്കാനും പാടില്ല എന്ന് പറഞ്ഞോ???? പണ്ടുള്ളവർ പറഞ്ഞ് തന്ന പുസ്തങ്ങളെ മാത്രം അന്വേഷണം ഒതുക്കാൻ സൃഷ്ട്ടാവ് പറഞ്ഞോ?????? മനുഷ്യന് തലച്ചോറ് ഉള്ള കാലം അവൻ തന്റെ സൃഷ്ടാവിനെ തേടിയുള്ള അന്വേഷണം നടത്തിക്കൊണ്ടിരിക്കും
ഒരു പോലീസ് കാരനായിട്ടും മനുഷ്യത്വം മരവിച്ചില്ല
സത്യവും ധർമ്മവും കൈവിട്ടില്ല
നന്ദി സാർ
ഈ പ്രായത്തിലും നല്ല അറിവും ഓർമ്മശക്തിയും ഉള്ള ഒരു മനുഷ്യ സ്‌നേഹി. God blessed person.
Ente manasil, kondu nadakunna, bahumanikunna mahadvykthiyanu Dr. Alexander (IPS) adehamanu. Niravadhi Vidio kanditundu.
സാറിന്റെ ജീവിതവും അനുഭവങ്ങളും ഭാവി തലമുറക്കുവേണ്ടി പുസ്തക രൂപത്തിലാക്കണമെന്നാണാഗ്രഹം.🙏❤️🌹
മനസ്സ് കൊണ്ട് ഒരുപാട് ബഹുമാനവും.. സ്നേഹവും തോന്നിയിട്ടുള്ള ഒരേ ഒരു പോലീസ് ഉദ്യോഗസ്ഥൻ.. വളരെ വ്യക്തിത്വം ഉള്ള മനുഷ്യ സ്‌നേഹി.. 😊😊
എന്റെ ജീവിതത്തിൽ നടന്ന 75 ശതമാനം സംഭവങ്ങളും. സാറിന്റെ കൂടി അനുഭവങ്ങളാണ്❤❤❤ സാർ പറയുന്നത് 100% സത്യമാണ്. ആത്മാവിനെ വിളിച്ചു വരുത്തുന്ന ഉസ്താദ്. ഇന്നും കാസർകോട് ജില്ലയിൽ ഉണ്ട്
സാറിനോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.പുണ്യജന്മമാണ്. എല്ലാം എഴുതിവച്ചാൽ ഉപകാരം.ഇങ്ങനെ കേൾക്കാൻ അവസരം കിട്ടുന്നത് നമ്മുടെ ഭാഗ്യം. അങ്ങേക്ക് ആയുരാരോഗ്യം നേരുന്നു.
വിജ്ഞാനത്തിന്റെ സമുദ്രമായ താങ്കൾക്ക് വളരെ നന്ദി
അലക്സാണ്ടർ സർ താങ്കളുടെ അനുഭവം എല്ലാവർക്കും വേണ്ടി പുസ്തകമാക്കി. പ്രസിദ്ധീകരിക്കുക വളരെ നല്ല അനുഭവം കേൾക്കാനെന്തു രസം❤❤❤❤❤
Muhammed iritty 💔 ♥️ ❤️ 💖 😍 ❤❤❤❤❤❤❤❤❤❤❤❤❤❤❤
,,,,😊😊😊😊😊
😊😊,,
മുൻ DGP അലക്സാണ്ടർ സിറിന്റെ ഓരോ വാക്കുകളും കേൾക്കാൻ വളരെ ഇഷ്ടമാണ് മാത്രമല്ല
അറിവിന്റെ കാതൽ
അദ്ദേഹത്തിന് ദീർഘയുസൊട് കൂടിയ ആരോഗ്യം ഉണ്ടാവട്ടെ,, എന്ന് ആഗ്രഹിക്കുന്നു, 👍
മുൻ DGP 'അലക്സാണ്ടർ സർ അനുഭവത്തിൻ്റെ സത്യസന്തമായ 'നിലപാടു വ്യക്തമായി പഠിച്ചു വെളിപ്പെട്ടത്തുന്ന 'മഹാമനസ്കൻ അഭിനന്തിക്കാൻ 'വാക്കുകൾ. തികയുന്നില്ല എല്ലാം തികഞ്ഞ പച്ച മനുഷ്യൻ❤❤❤❤❤❤❤❤❤❤❤
സാറിന്റെ അറിവും അനുഭവങ്ങളും വരും തലമുറക്ക് മുതൽക്കൂട്ടാവട്ടെ..
അങ്ങയ്ക്ക്ദൈവം ദീർഘ ആയസ് നല്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു വരും തലമുറക്ക് താങ്കള ടെ അനുഭവങ്ങൾ അറിയുന്നതിന്ന് വേണ്ടി ചരിത്ര പുസ്തകം എറക്കണം
സത്യസന്ധമായ വിവരണമാണിത്.ഇത്രയും അനുഭവസ്ഥനായ ഈ വലിയ മനുഷ്യൻ നമ്മുടെ അഭിമാനമാണ്., മുതൽക്കൂട്ടാണ്. അദ്ദേഹത്തിനും ബിജു സാറിനും ആയുസ്സും ആരോഗ്യവും നിലനിൽക്കട്ടെ. അമ്മയ്ക്കും പ്രണാമം
കാപ്യാരും അപ്പച്ചനും ഏത് ബ്രാൻഡ് കഞ്ചാവ് ആയിരിക്കും അന്നു വലിച്ചിരിക്കുക? 🤔🤔🤔
@@Citizen_pkm
MDMA
ഇങ്ങനെയുള്ള കഥകളിൽ അധികവും , നാട്ടിൽ ഇലക്ട്രിസിറ്റി വ്യാപകമാകുന്നതിന് മുമ്പുള്ള കഥയായിരിക്കും...
നാട്ടിൽ ഇലക്ട്രിസിറ്റിയും നാടാകെ വെളിച്ചവും വന്നതോടുകൂടി പ്രേതവും പിശാചും സാത്താനും ജിന്നും എല്ലാം ഓടി ഒളിച്ചു...😂
ഇയാൾക്കു തനി വട്ടാണ് 😅
Koppanu😡
മനുഷ്യൻറെ കണ്ണ് മാത്രമാണ് എല്ലാം കാണുന്നുള്ളൂ എന്ന് വിശ്വസിച്ചു പോയാൽ അതൊരു തീരാനഷ്ടം തന്നെയാണ്
സാർ,
അങ്ങ് അങ്ങയുടെ അറിവും അനുഭവങ്ങളും പുസ്തകരൂപത്തിലാക്കി പ്രസാധനം ചെയ്യണം. ധാരാളം ആളുകൾക്ക് അതുപകാരപ്രദമാവും
Athe
Ithinanu vattennu paraunnathu😂
❤
ഇതെല്ലാം സത്യമാണെന്ന് ഞാൻ വിശ്വസിക്കുന്നു കിതാബുറൂഹ് എന്ന ഗ്രന്ഥത്തിൽ ആത്മാക്കളുടെ സിദ്ധികൾ ഇടപെടലുകൾ വിശദമായ പ്രതിപാദിക്കുന്നു
അലക്സാണ്ടർ സാറിന് പകരം വെയ്ക്കാൻ അലക്സാണ്ടർ സാർ 🙏🏻 ജഗതീശരൻ അനുഗ്രഹിക്കട്ടെ താങ്കളെയും കുടുംബത്തേയൂം 🙏🏻🫡
Alexander jackob sir , Biju sir - ഇവർ രണ്ടാളെയും കാണാനും സംവദിക്കാനും സാധിച്ചതിന് പ്രപഞ്ച ശക്തിക്ക് നന്ദി പറയുന്നു. അറിവിൻ്റെ നിറകുടങ്ങൾ. നമിക്കുന്നു ഞാൻ. കൂടുതൽ ഒന്നും പറയാനില്ല❤❤❤
അലക്സ് ആണ്ടർ സാർ വളരെ നല്ല വെക്തി ആണ് ആത്മാവ് ഉള്ളതു ആണ് നീരിക്ഷരെ വാദികൾ ദൈവത്ത വിശോസിക്കാർ ഇല്ല അപ്പോൾ ദൈവം ഇല്ലേ ദൈവം ഉണ്ട് ആത്മാവ് ഉണ്ട് മരണനന്ദ്ര ജീവിതം ഉണ്ട്
തികച്ചും നിഷ്പക്ഷമായ രീതിയിൽ കാര്യങ്ങൾ വെളിപ്പെടുത്തുവാനുള്ള ആർജ്ജവം ദൈവം എല്ലാർക്കും കൊടുത്തിട്ടില്ല💐 അങ്ങനെ കൊടുക്കുന്നവർ എല്ലാം പ്രകടനപരത അല്ലാതെ യഥാർത്ഥ മനുഷ്യത്വം ഉള്ളവരാകുന്നു 💐 അതിലൊരു വ്യക്തിത്വമാണ് അലക്സാണ്ടർ ജേക്കബ് സാറും
ബ്രിടീഷുകാർ ഉമർ കാളി യെ ജയിൽ അടച്പിനീട് ഉണ്ടായ സംഭവങ്ങൾ കണ്ട് വെള്ളകാരന്റെ കണ്ണ് തള്ളിയ ചരിത്രംരേഖപ്പെടുത്തിയിട്ടുണ്ട് ❤
Brilliant and outstanding.. dr Alexander Jacob is most intelligent and with encyclopaedic knowledge. He is receptive and has immense knowledge in all religions.. and other subjects.. his books are great ones especially for young generations to understand more about life.
Most foolisj
@@jeethjoseph143That's you 😂😂
ഇത്രയും ശ്രദ്ധയോടുകൂടി മറ്റു ഒരു വീഡിയോയും ഞാൻ കണ്ടിരുന്നില്ല എന്നെ വേറൊരു ലോകത്ത് എത്തിച്ചത് പോലെ
Antha vattayo ? Thamasiyatha ulampara pohandivarum
ആത്മാവ് സത്യം തന്നെ ആണ് 🙏
ഒരിക്കലും അല്ല ഇയാൾക്ക് വട്ടാണ്
ഒരിക്കലും ഇല്ല
ഗായത്രി പറഞ്ഞതിനോട്.ജീത്.ജോസഫ് എന്തിനാ വിയോജിക്കുന്നു.അത് ഒരാളുടെ വിശ്വാസം അല്ലേ
@@sukumari710athukondu asathyangal viswasikkano..poda .
@@gayathri8825 kandittundo?????😄😄😄
സാർ അങ്ങയുടെ അറിവും അനുഭവങ്ങളും അപാരം. ഇത്തിരി അറിവ് ഉള്ള ചിലർ എല്ലാം പൊള്ളയാണ് മറ്റൊരു ലോകമോ പുനർജെന്മമോ ദൈവത്തിൽ വിശ്വാസം ഇല്ല. ഇത്രയും അറിവ് നേടിയിട്ടും സാർ ഇതെല്ലാം ഉൾക്കൊള്ളുന്നതിൽ 🙏
അലക്സാണ്ടർ സാറിന് നമസ്കാരം 🙏അറിവിന്റെ ഭാണ്ഡാരം ആണ് സർ സാറിന്റെ ഓരോ വാക്കും സാറിന്റെ ഓരോ അറിവും അത് എല്ലാ മതത്തിലും ഉള്ള അറിവ് ഇപ്പോൾ ഉള്ള കുട്ടികൾക്ക് ഒരു വലിയ അറിവ് ആയിരിക്കും എന്തല്ലാം കാര്യങ്ങൾ അതേഹത്തിൽ നിന്നും പഠിക്കുവാൻ ഉണ്ട് bigsalute sir bigsalute 🙏
രണ്ടുപേർക്കും നമസ്കാരം.. അലക്സാൻഡർ സാറിന്റെ ഉള്ളിലും കടലുപോലെ പരന്നു കിടക്കുന്ന സംഭവങ്ങൾ ഉണ്ട്. നമുക്ക് ഭാഗ്യം ഇതൊക്കെ കേൾക്കലോ.. നന്ദി സാർ.. 🙏🙏🙏ബിജു സാറിനും
നബിയുടെ 10 ഗുണങ്ങൾ അറിയണമെങ്കിൽ ഈ മണ്ടൻ അലക്സാണ്ടർ ഇനോട് ചോദിച്ചാൽ മതി
ഉവ് ഉവ്വേ ഇയാൾ കക്കനായപ്പോൾ തക്കിയ അടിക്കാൻ തുടങ്ങി.
അബിയെ നേരിട്ട് കണ്ട മഹാൻ
@@KJSonyതന്നെക്കൊണ്ടെന്തു പറ്റും എന്ന് ആദ്യം ആലോചിക്ക്
മഹാപ്രതിഭ ❤ സർവകലാവല്ലഭൻ❤
ഇതെല്ലാoകേട്ടിട്ട് നന്മ ചെയ്യാനും പറയാനും ചിന്തിക്കാനും തയ്യറാക്കുക വെറുപ്പ് ഇല്ലാത്ത മനസിലാണ് ദൈവപ്രകാശം കയറുക നാളേ പരലോകം വിജരാണ നമുക്ക് തമാശയായി തോന്നാo പക്ഷേ നമ്മൾ ഡിജിറ്റൽ ലോകത്താണേ ദൈവത്തിന്റെ ഡിജിറ്റൽ ലോകം ഇതിലും വലുതാണേ
സാറിന്റെ വിവരണം പുസ്തകമാക്കണം, പറയുന്നത് 100%സത്യം, വരും തലമുറകൾ പഠിക്കണം, plz
ഇദ്ദേഹം ഒരു അന്യ ഗ്രഹ ജീവി ആണ്. മനുഷ്യ അവതാരം. തീ ർച്ച.
അങ്ങ് ഒരു അനുഗ്രഹീത ദിവ്യാത്മാവ്, പുണ്യ ജന്മം 🙏🏽എല്ലാം കേൾക്കാൻ കഴിയുന്നതും വലിയ പുണ്യം അറിവുകളും അനുഭവങ്ങളും പുസ്തക രൂപത്തിലാക്കണമെന്ന് അപേക്ഷിക്കുന്നു, നമസ്തേ സർ🙏🏽
മരിച്ച ഒരു വൃത്തിയുടെ ജീവനെ (ആൽമാവിനെ) ദൈവത്തിനോ അല്ലങ്കിൽ അതിന് അധികാരം ലഭിച്ച നസ്രായൻ യേശു ക്രിസ്തുവിനോ അല്ലാതെ ആർക്കും തിരിച്ചെടുക്കാനാവില്ലാ എന്നു
ബൈബിൾ പഠിപ്പിക്കുന്നു.
പക്ഷെ ഒരു വൃക്തിയുടെ ഓർമ്മകളെ തിരിച്ചു കൊണ്ടുവരാൻ സാത്താൻ എന്ന ആത്മവ്യക്തിക്കും കഴിയും എന്ന്
ബൈബിൾ പഠിപ്പിക്കുന്നു.
ഉദാ: ശൗൽ രാജാവ് ശമുവേൽ എന്ന പ്രവാചകൻ മരിച്ചിട്ടും
ഒരു ഉപദേശം ചോദിക്കാൻ ആഗ്രഹിച്ച്
ഒരു വെളിച്ചപ്പാടത്തിയുടെ അടുക്കൽ ചെല്ലുകയും
അവർ ശമുവേലിൻ്റെതിനോടു സാമ്യം തോന്നിക്കുന്ന ഒരു ആൽമവ്യക്തിയെ കൊണ്ടു വന്ന് സംസാരിക്കുന്നതായും
ബൈബിൾ പറയുന്നു.
ശരിക്കും അത് പ്രവാചകൻ ശമുവേലിൻ്റ ആൽമാവേ അല്ലായിരുന്നു.
പകരം ആ വ്യക്തിയുടെ സ്വരത്തിൽ ദുരാൽമ വ്യക്തി സംസാരിച്ചതായിരുന്നു.
അത് സത്യ ദൈവമായ യഹോവ വെറുക്കുന്ന സംഗതി ആയതിനാൽ പ്രാവാചകൻ ഒരിക്കലും അത് ചെയില്ലാ.
ഇനി യേശു മരിച്ച ലാസറിൻ്റെ ജീവനെ, അവൻ്റെ ദൈവമായ യഹോവയോട് തിരികെ നൽകാൻ അപേക്ഷിച്ചപ്പോൾ,
യേശുവിൻ്റെ ദൈവം അത് തിരിച്ചു നൽകി.
കേടായിട്ട് നിർത്തിയിട്ട ഒരു മോട്ടർ വീണ്ടും ശരിയാക്കി കഴിഞ്ഞ് സ്വച്ചിട്ടാൽ പ്രവർത്തിക്കുന്ന പോലെ തന്നെയാണ് അതും
ജീർണ്ണിച്ചു പോയ ലാസറിൻ്റെ ശരീരം മുഴുവൻ വിണ്ടും നിർമ്മിച്ചിട്ട്
അതിലേക്ക് ദൈവം വിണ്ടും തൻ്റെ ശക്തി കടത്തി വിട്ടു.
ശരീരം നിർമ്മിക്കുമ്പോൾ ലാസറിൻ്റെ
പഴയ ഓർമ്മകൾ എല്ലാം ലാസറിൻ്റെ തലചോറിൽ ഫിഡു ചെയ്താൽ
ലാസർ പഴയ ലാസറാകും.
ഇതു തന്നെയാണ് ഏലിയാവും പത്രോസും പൗലോസും
യേശുവും മരിച്ചുവരെ ഉയർപ്പിച്ചപ്പോൾ സംഭവിച്ചത് / അവരുടെ ആപേക്ഷ പ്രകാരം ദൈവം ചെയ്തു കൊടുത്തത്.
ഭൂമിയിൽ മരിച്ച, എന്നാൽ / ഒരുവൻ്റെ വിശ്വാസത്താലാ പ്രവർത്തിയാലോ ദൈവത്തിൻ്റെ താൽപര്യത്തിൽ / ഓർമ്മയിൽ ഉളള എല്ലാവരെയും
വിണ്ടും ഭൂമിയിൽ കൊണ്ടുവരാൻ ആവശ്യമായ ശക്തിയും അധികാരവും
എല്ലാം ജീവജാലങ്ങളുടെയും ദൈവമായ യഹോവ എന്ന് പേരുള്ള സത്യദൈവം
തൻ്റെ പ്രിയ പുത്രനായ / ഇപ്പോൾ സ്വർഗത്തിൻ രാജാവായി ഭരിക്കുന്ന യേശുവിനെ ഉപയോഗിച്ച് ചെയ്യാൻ പോകുന്നതും
യോഹന്നാൻ 3:16/ 17:3
എന്തെന്നാല്‍, താന്‍ നിയോഗിച്ചിരിക്കുന്ന ഒരു മനുഷ്യന്‍ ( നസ്രായൻ യേശുക്രിസ്തു ) വഴി ലോകത്തെ മുഴുവന്‍ നീതിയോടെ വിധിക്കാന്‍ അവിടുന്ന് ഒരു ദിവസം നിശ്‌ചയിച്ചിരിക്കുന്നു. ആ മനുഷ്യനെ മരിച്ചവരില്‍നിന്ന് ഉയര്‍പ്പിച്ചുകൊണ്ട് അവിടുന്ന് ഇതിന് ഉറപ്പു നല്‍കിയിട്ടുമുണ്ട്.
അപ്പ. പ്രവര്‍ത്തനങ്ങള്‍ 17 : 31
മനുഷ്യപുത്രനായതുകൊണ്ട് വിധിക്കാനുള്ള അധികാരവും അവനു നല്‍കിയിരിക്കുന്നു.
യോഹന്നാന്‍ 5 : 27
ഇതില്‍ നിങ്ങള്‍ വിസ്‌മയിക്കേണ്ടാ. എന്തെന്നാല്‍, കല്ലറകളിലുള്ളവരെല്ലാം അവന്റെ സ്വരം ശ്രവിക്കുന്ന സമയം വരുന്നു.
യോഹന്നാന്‍ 5 : 28
ഇദ്ധ്യേഹത്തിലൂടെ ഞാൻ നാഡീജോതിഷത്തെ അറിയപ്പെട്ടു ഞാനത് നോക്കി അത്ഭുതം തോന്നി ❤
നിങ്ങൾ പറഞ്ഞത് ശരിയാ നിരീശ്വരവാതിക്ക് തലയിൽ അരഗ്രാം ബുദ്ധിപോലുമില്ല
സാർ ആദ്യം പറഞ്ഞത് സത്യം പാമ്പ് ശരീരത്തിൽ വീണിട്ടും പാമ്പ് കടിക്കാത്തത് സാറിന്റെ ശരീരംപേടിച്ചു വിറച്ചു തന്നുത്തു ശരിരത്തിലെ ചൂട് പോയി അതുകൊണ്ട് പാമ്പ് കടിച്ചില്ല അതല്ലെ സാറെ സത്യം
താങ്കൾക്ക് അത് കിട്ടി അല്ലേ, ഭയങ്കരാആആ...
സാർ അത്ഭുത അറിവുള്ള മനുഷ്യനാണ് അലക്സണ്ടർ സാറിന്റെ അറിവുകൾ പുസ്തകമാക്കണം തീർച്ചയായിട്ടും എല്ലാ ജനങ്ങൾക്കും ഉപകാരപ്പെടും
Mashaallah sir❤👍👍👍👍🌹🌹🌹🌹🌹🌹🌹🌹🌹🌹
നമുക്ക് അറിയാത്ത ഒരുപാട് കാരങ്ങൾ ഉണ്ട്
Sir ന്റെ പൂർവികർ തലമുറകളെ ദുരാത്മാക്കൾക്ക് സമർപ്പിച്ചിട്ടുണ്ടാകും...
രാമചന്ദ്രൻ സാറിൻ്റെ ഹിമാലയൻ യാത്ര കഥകളിൽ ഒന്നിൽ ഒരു ഗുഹയിൽ വെച്ച് അദ്ദേഹത്തിൻ്റെ കൈയിലിരുന്ന റോളക്സ് വാച്ച് റിപ്പയർ ചെയ്യാൻ പറ്റാത്ത വിധത്തിൽ ഒറ്റനോട്ടത്തിൽ കരിച്ചു കളഞ്ഞതായി വായിച്ചിട്ടുണ്ട്. കമ്പനിയിൽ ചെന്നിട്ടും നന്നാക്കാൻ പറ്റിയിരുന്നില്ല
Book name please? Thanks
The great
@@UshaRajan-d4s ..thanks.. didn’t find book, what’s the full name of author?
Thapobhoomi utharakhand@@randomidentity4279
എം.കെ. രാമചന്ദ്രൻ രചിച്ച " തപോഭൂമി ഉത്തർഖണ്ഡ് " എന്ന യാത്രാ വിവരണം . D.C. Books.@@randomidentity4279
കേട്ടപ്പോൾ vikramditya കഥ ഓർമ്മ വന്നു..
1000അലക്സാൻഡർ ജനിയ്ക്കട്ടെ! V V great man❤❤❤
999 pore? Orennam kurachoode
Arivum vivaravum thammil vyathyasamundeda naye.
Appan @@vvchakoo166
Appan @@vvchakoo166
Appan
ഇതു കേട്ടപ്പോൾ മണിച്ചിത്ര താഴിൽ ശോഭനയോടും മുത്തശ്ശി പറഞ്ഞ കഥ ഓർമ വന്നു... വെറുതെ അല്ല sir ന്റെ mind ഇങ്ങനെ ആയി പോയത്... പാരമ്പര്യം പുരോഹിതർ ആയിരുന്നു എന്ന് പറഞ്ഞിട്ട് കാര്യമില്ല currepted ആയിപ്പോയി...
Satyam aanu
Muthasi Achan avarude jeevithanubhavam Amma paranju ariyam odiyan pretham Athmavu ithilellam satyamunu
രാജഗോപാലന്‍നാരായണ്‍ സാറിന്റെ കാലത്തു ഇത്തരം കാര്യങ്ങള്‍ ഞങ്ങള്‍ ചിന്തിച്ചുചിരുനു
You are The Great sir 🙏
ശരീരം അല്ലേ മരിക്കുന്നത് മനസ്സ് മരിക്കുന്നില്ലല്ലോ ആ മനസ്സാണ് യാഥനാ ശരീരം ,ശരീരം ഇല്ലാതെ എല്ലാം അനുഭവിക്കുന്ന ശരീരം. സാർ പറയുന്ന കാര്യം എല്ലാം ആ യാഥനാ ശരീരത്തിൻ്റെ പലേ ഭാവങ്ങളും . ഒരു വെക്തി തൻ്റെ ശരീരത്തിൽ നിന്നും വിട്ടു പോയാലും മനസ്സ് പോവുന്നില്ല . ഇത് വ്യക്തമായി മനസ്സിലാക്കിയാൽ എല്ലാം മനസ്സിലാവും. ഇത്തരം കാര്യങ്ങൾ അങ്ങനെ പോലെ ഉള്ളവർ പറയുമ്പോൾ ആളുകൾക്ക് ഒരു ചിന്തയുടെ നാബ് മുളക്കും അത് അവർക്ക് ഒരു ഉപകാരമായി തീരും. വളരെ നല്ലതാണ് ഇങ്ങനെ ഉള്ള കാര്യങ്ങൾ മനസ്സിലാക്കി അതിനെ മറ്റുള്ളവർക്ക് എത്തിക്കാൻ ഉള്ള മനസ്സ് കാണിക്കുന്ന Media യും വളരെ നല്ലതാണ്.
Thank you❤
U are great sir Big salute sir God always with you sir Biju sir Big salute sir
സാറിന്റെ അനുഭവങ്ങൾ ഒക്കെ ഉള്ള വീഡിയോ കേൾക്കാറുണ്ട് എനിക്ക് വലിയ ഇഷ്ടമാണ്. ഞാനും ഒരു ദിവസംഒരു സ്വപ്നം കണ്ടു ഒരു സ്ത്രീ യേ അത് പൊക്കം കൂടി കൂടി വരുന്നതായാട്ട് ഞാൻ പേടിച്ചു പോയി ഈ വിഡിയോ കേട്ടപ്പോൾ അതോർത്തു പോയതാണ് thanku sir
Aranu aa STREE ENNU ENTA VESHAM ENOKE ORKUNUNONDO??😅
സാറിന്റെ അനുഭവകഥകൾ പോലും വിശ്വസിക്കാത്ത വർത്തമാന കാലത്തിൽ ആണ് ഇപ്പോൾ നമ്മൾ
ഞാൻ.. എന്റെ അനുഭവങ്ങൾ.... എന്ന . ഒരു പുസ്തകം തീർച്ച യായും എഴുയിരിക്കണം സാർ ഉപേക്ഷ വിചാരിക്കരുത്.... 🙏
തികച്ചും ശരി മനുഷ്യന് പിടികിട്ടാത്ത ത്ര എത്ര സംഭവങ്ങൾ മതം ഏതായാലും നന്നായി ജീവിക്കുക !! ആജീവിതത്തിന്ന് മാത്രമേ അത്ഥമുള്ളൂ!!
Arivinte Rajavanu sir❤
അനുഭവങ്ങൾ നേർസാക്ഷ്യങ്ങളാകുമ്പോൾ എങ്ങിനെ വിശ്വസിക്കാതിരിക്കാനാകും... അതും ഇത്രയും വലിയ റിയലബിളായ മനുഷ്യൻ തൻ്റെ അനുഭവങ്ങളിലൂടെ കൃത്യമായി തെളിവുകൾ സഹിതം അടിവരയിട്ടു പറയുമ്പോൾ..
എനിക്കും ഇതുപോലത്തെ അനുഭവം ഉണ്ടായിട്ടണ്ട് സാറിന് നന്ദി വളരെ ഇഷ്ടപെട്ട ഒരാളാണ് സാർ
ഇതെല്ലാം സത്യമാണ് ഞാൻ അനുഭവസ്ഥയാണ്
Shariya
Very interesting & surprising discussions . Thank U Sir Alexander.👍👍👍💕🌷🌷🇺🇸🇺🇸🇺🇸
Thankyou BOTH👍🏻👍🏻
Wonderful interview. Rare and strange as always.
താങ്കളുടെ ജീവിതത്തിൽ ഉണ്ടായിട്ടുള്ള എല്ലാ വിജയങ്ങളും, അത് അലക്സാണ്ടർ സാറിന്റെ വിശുദ്ധ വിശ്വാസവും സ്നേഹവും ഭക്തിയും നല്ല മനസ്സും നല്ല ശരീരഭാഷയും
തന്നെയെന്ന് ഞാൻ നൂറ് ശതമാനം വിശ്വസിക്കുന്നു ❤ .
@@eksathyanath264 ബുദ്ധിയാണ് ഓർമ ശക്തിയാണ് മനുഷ്യനെ ഉയർച്ചയിലേക്ക് എത്തിക്കുന്നതഗ് വിശ്വാസം മനുഷ്യനെ ഗോത്രകാലത്തേക്കു കൊണ്ട് പോകുന്നു
കരണ്ട് വന്നപ്പോൾ പ്രേതം ഓടിപോയി
Fantastic. Thanks, expect to see more such interviews by Dr.AJ.
സർ പറഞ്ഞ ഈ അനുഭവം എനിക്കുണ്ടായിട്ടുണ്ട് കങ്ങഴാ പത്തനാട് ഒരു നായർ തറവാട് എന്റെ കസിൻ വാങ്ങിയിരുന്നു ആ വീട്ടിൽ ഉറങ്ങിയപ്പോൾ ഇതു പോലെ തന്നെ പാമ്പ് ശരീരത്തിലൂടെ കേറി ഇറങ്ങി പോയിരുന്നു, ആ തറവാട്ടിൽ പാമ്പിന് നൂറും പാലും കൊടുത്തിരുന്നു ഒരു കാലത്ത്.
അത് ഏത് തറവാട്.
21 ആം നൂറ്റാണ്ടിൽ ഇങ്ങനെയുള്ള അറിവുകൾ ജനങ്ങൾ ക്ക് നൽകുന്നത് ലോകത്തിനു ഭയം നൽകി ആരാജകത്തിലെയ്ക്ക് നയിക്കുന്നതിനു കാരണമാകുകയില്ലേ. ഇതു എന്റെ ഒരു സംശയമാണ്
ജനങ്ങൾ നന്മയിലേക്ക് വരും
അയ്യോ ലോകത്ത് ഒരു അരാജകത്വവും പണ്ടും ഇന്നും നടന്നിട്ടില്ല 😅 ഇദ്ദേഹം പറഞ്ഞതാണ് തെറ്റ് 😅
സാധാരണ മനുഷ്യന്റെ മനസ്സുകൊണ്ട് കാണാൻ കഴിയാത്തതും, അളക്കാനും അറിയാനും പറ്റാത്ത പലതും ഉണ്ട്,
അതുപോലെ ഉള്ള വിഷയമാണ് ആത്മാവ്,
Alexander sir is legend 🎉🎉🎉🎉❤❤❤
അദ്ദേഹം കണ്ടതും അനുഭവിച്ചതുമായ കാര്യങ്ങൾ പറയുമ്പോൾ എങ്ങനെയാണ് അന്ധവിശ്വാസം ആകുക. അനുഭവിച്ചറിയണം എന്ന് അദ്ദേഹം ഓർമ്മിപ്പിക്കുന്നു മുണ്ട്. വിശ്വാസമേത് അന്ധവിശ്വാസമേത് എന്നുള്ള തിരിച്ചറിവ് ആണ് വിമർശകർക്ക് വേണ്ടത്.
അന്ധമാർ അന്ധ വിശ്വാസം ആയി ഇരിക്കട്ടെ... കേൾക്കേണ്ടവർ കേൾക്കട്ടെ 🙏🙏🙏
തന്നെ എന്തിന് സൃഷ്ടിച്ചു എന്ന് കൃത്യമായി ചിന്തിക്കുകയും, മനസ്സിലാക്കുകയും ചെയ്യുന്ന ഒരൊറ്റ ജീവിപോലും മറ്റേതൊരു ജീവിക്കും വിഷമമുണ്ടാക്കില്ല.
❤
Sir, എൻ്റെ ഒരു ഫ്രണ്ട് അനുഭവം ഉണ്ടായി .2023oct അവരുടെ അമ്മ marichu poyi. ഇവർ epolum അമ്മയെ ഓർത്തു ഇരിക്കും. ഇടക്ക് , ഇടക്ക് sowpanam കാണുകയും ചെയ്യും. E September അവർ ഒരു sowpanam കണ്ടു് sowpanthil അ അമ്മ വന്നു പറയുന്നു നീ എപ്പോളും എന്നെ orukkubol എനിക്ക് വേറൊന്നിൽ കയറി ചെല്ലാൻ പറ്റുന്നില്ല athu കൊണ്ട് എൻ്റെ mol amme ഓർക്കരുത് എന്ന്.avarude 1 വർഷം ആവാൻ കുറച്ച് ദിവസം.matram ബാകി ഉള്ളപോൾ ആണ് ഈ sowpanam കാണുന്നത്. എപ്പോൾ avar പഴയ പോലെ ammaye sowpnam. കാണുന്നില്ല എന്നും പറയുന്നു.
VMC മലയാളം ചാനലിൽ കേട്ടിട്ടുണ്ട് മരിച്ചു പോയവരുടെ ബലി ഇടാൻ പാടില്ല എന്ന്. കാരണം ആ ആത്മാവ് വേറെ ജന്മം എടുക്കാൻ ഉള്ള തെയ്യാറെടുപ്പിൽ ആയിരിക്കും, ആ സമയം നമ്മൾ അവരെ വീണ്ടും വീണ്ടും വിളിച്ചു കർമ്മങ്ങൾ ചെയ്യുന്നത് ആ ആത്മാവിന് തടസങ്ങൾ ഉണ്ടാക്കും എന്ന്
സത്യമാണോ😳😳🙂🙂
അപ്പൊ ബലി ഇടണ്ടേ sradhathinu
തെറ്റായ അറിവ്. നാം ബലിയിടുന്നത് പഞ്ചയജ്ജ്ഞങ്ങളിൽ ഒന്നായതു കൊണ്ടാണ്. അത് ആത്മാക്കൾക്ക് ഊർദ്ധ ലോകഗതി കൊടുക്കുന്നു.
മരിച്ച ഒരു വൃത്തിയുടെ ജീവനെ (ആൽമാവിനെ) ദൈവത്തിനോ അല്ലങ്കിൽ അതിന് അധികാരം ലഭിച്ച നസ്രായൻ യേശു ക്രിസ്തുവിനോ അല്ലാതെ ആർക്കും തിരിച്ചെടുക്കാനാവില്ലാ എന്നു
ബൈബിൾ പഠിപ്പിക്കുന്നു.
പക്ഷെ മരിച്ച ഒരു വൃക്തിയുടെ ജീവിച്ചിരുന്നപ്പോൾ ഉണ്ടായിരുന്ന ഓർമ്മകളെ തിരിച്ചു കൊണ്ടുവന്ന് ഇതുപോലെ ഉപയോഗിക്കാൻ സാത്താൻ എന്ന ആത്മവ്യക്തിക്കും കഴിയും എന്ന്
ബൈബിൾ പഠിപ്പിക്കുന്നു.
ഉദാ: ശൗൽ രാജാവ് ശമുവേൽ എന്ന പ്രവാചകൻ മരിച്ചിട്ടും
ഒരു ഉപദേശം ചോദിക്കാൻ ആഗ്രഹിച്ച്
ഒരു വെളിച്ചപ്പാടത്തിയുടെ അടുക്കൽ ചെല്ലുകയും
അവർ ശമുവേലിൻ്റെതിനോടു സാമ്യം തോന്നിക്കുന്ന ശബ്ദം അനുകരിക്കുന്ന ഒരു ആൽമവ്യക്തിയെ കൊണ്ടു വന്ന് സംസാരിക്കുന്നതായും
ബൈബിൾ പറയുന്നു.
ശരിക്കും അത് മരിച്ച പ്രവാചകൻ ശമുവേലിൻ്റ ആൽമാവേ അല്ലായിരുന്നു.
പകരം ആ വ്യക്തിയുടെ സ്വരത്തിൽ ദുഷ്ടാൽമ വ്യക്തി സംസാരിച്ചതായിരുന്നു.
അത് ബൈബിളിലെ
സത്യ ദൈവമായ യഹോവ വെറുക്കുന്ന സംഗതി ആയതിനാൽ പ്രാവാചകൻ ഒരിക്കലും അത് ചെയില്ലാ.
ഇനി ദൈവപുത്രനായ യേശു ഭൂമിയിൽ വച്ച്, മരിച്ച ലാസറിൻ്റെ ജീവനെ,
അവൻ്റെ ദൈവമായ യഹോവയോട് തിരികെ നൽകാൻ അപേക്ഷിച്ചപ്പോൾ,
യേശുവിൻ്റെ ദൈവം അത് തിരിച്ചു നൽകി.
കേടായിട്ട് നിർത്തിയിട്ട ഒരു മോട്ടർ വീണ്ടും ശരിയാക്കി കഴിഞ്ഞ്, അതിലേക്ക് കരണ്ട് കടത്തിവിടുന്ന ഒരു സ്വച്ചിട്ടാൽ പ്രവർത്തിക്കുന്ന പോലെ തന്നെയാണ് അതും.
ജീർണ്ണിച്ചു പോയ ലാസറിൻ്റെ ശരീരം മുഴുവൻ വിണ്ടും നിർമ്മിച്ചിട്ട്
അതിലേക്ക് ദൈവം വിണ്ടും തൻ്റെ ശക്തി (പരിശുദ്ധൻ്റെ ആത്മാവ്) കടത്തി വിട്ടു.
ശരീരം നിർമ്മിക്കുമ്പോൾ ലാസറിൻ്റെ
പഴയ ഓർമ്മകൾ എല്ലാം ലാസറിൻ്റെ തലചോറിൽ നിക്ഷേപിക്കുകയും ചെയ്താൽ
ലാസർ പഴയ ലാസറാകും.
ഇതു തന്നെയാണ് പ്രവാചകൻ ഏലിയാവും
യേശുവിൻ്റ ആദ്യകാല ശിഷ്യരായ പത്രോസും പൗലോസും മരിച്ചുവരെ ഉയർപ്പിച്ചപ്പോൾ സംഭവിച്ചത്
അല്ലങ്കിൽ അവരുടെ ആപേക്ഷ പ്രകാരം ദൈവം ചെയ്തു കൊടുത്തത്.
ഭൂമിയിൽ മരിച്ചു മണ്ണായിപോയവരിൽ
അനേകർ ഭൂമിയിൽ തിരികെ പുനരുദ്ധാനത്തിൽ വരും
അത് ഒരുവൻ്റെ ദൈവത്തെ സംന്ധിച്ച വിശ്വാസത്താലോ, പ്രവർത്തിയാലോ ദൈവത്തിൻ്റെ താൽപര്യത്തിൽ / ഓർമ്മയിൽ ഉളള എല്ലാവരെയും
വിണ്ടും ഭൂമിയിൽ കൊണ്ടുവരാൻ സാധ്യതയുണ്ട്.
എല്ലാം ജീവജാലങ്ങളുടെയും സൃഷ്ടാവും ദൈവവുമായ യഹോവ എന്ന് പേരുള്ള സത്യദൈവം
തൻ്റെ പ്രിയ പുത്രനായ / ഇപ്പോൾ സ്വർഗത്തിൻ രാജാവായി ഭരിക്കുന്നു എന്ന് ബൈബിൾ പഠിപ്പിക്കുന്ന, യേശുവിനെ ഉപയോഗിച്ച് ചെയ്യാൻ പോകുന്നതും അതു തന്നെയാണ്.
പിന്നീട് ദൈവത്തെ അനുസരിക്കുന്നവർക്ക്
ഈ ഭൂമിയിൽ നിത്യജീവനും നൽകും.
യോഹന്നാൻ 3:16/ 17:3 ( ബൈബിളിൽ നിന്നും വായിക്കുക)
എന്തെന്നാല്‍, താന്‍ നിയോഗിച്ചിരിക്കുന്ന ഒരു മനുഷ്യന്‍ ( നസ്രായൻ യേശുക്രിസ്തു ) വഴി ലോകത്തെ മുഴുവന്‍ നീതിയോടെ വിധിക്കാന്‍ അവിടുന്ന് ഒരു ദിവസം നിശ്‌ചയിച്ചിരിക്കുന്നു. ആ മനുഷ്യനെ മരിച്ചവരില്‍നിന്ന് ഉയര്‍പ്പിച്ചുകൊണ്ട് അവിടുന്ന് ഇതിന് ഉറപ്പു നല്‍കിയിട്ടുമുണ്ട്.
അപ്പ. പ്രവര്‍ത്തനങ്ങള്‍ 17 : 31
മനുഷ്യപുത്രനായതുകൊണ്ട് വിധിക്കാനുള്ള അധികാരവും അവനു നല്‍കിയിരിക്കുന്നു.
യോഹന്നാന്‍ 5 : 27
ഇതില്‍ നിങ്ങള്‍ വിസ്‌മയിക്കേണ്ടാ. എന്തെന്നാല്‍, കല്ലറകളിലുള്ളവരെല്ലാം അവന്റെ സ്വരം ശ്രവിക്കുന്ന സമയം വരുന്നു.
യോഹന്നാന്‍ 5 : 28
കൂടുതൽ വിവരങ്ങൾ അറിയാൻ ആഗ്രഹിക്കുന്നെങ്കിൽ
Please visit our website
www.jw.org
നന്ദി,
Alexander sir,
You are one of the excellent person sir.I use to watch your programs really its appreciated sir.let Almighty God/Allah may bless and protect you for ever and ever.❤
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉
🌹🌹🌹🌹🌹🌹🌹🌹🌹
Alexander sir the great,may live long.
അങ്ങനെയൊന്നുമില്ല. ഏതു സഭയിൽ ആയാലും ഒരു പുരോഹിതൻ ഒരു ദിവസം ഒരു കുർബാന ചൊല്ലിയിരിക്കണം നിർബന്ധമാണ് അത്. എന്നാൽ സാഹചര്യം അനുസരിച്ച് കൂടുതൽ കുർബാന ചൊല്ലാം. ഞങ്ങളുടെ ഇടവയിൽത്തന്നെ വികാരിയച്ഛന് സുഖമില്ലാതെ വന്നപ്പോൾ കൊച്ചച്ഛൻ തന്നെ ഞായറാഴ്ച കളിൽ മൂന്ന് കുർബാനയും ചൊല്ലുമായിരുന്നു.
അള്ളാഹു മനുഷ്യരെ സൃഷ്ടിക്കുന്നതിന് മുന്നേ ഈ ലോകം അവസാനിക്കും വരെ ഉള്ള ആത്മക്കളെ സൃഷ്ടിച്ചു. അള്ളാഹു അവരെ ഒരുമിച്ച് കൂട്ടി ചോദിച്ചു. ഞാൻ ആരെന്നു നിങ്ങൾക്ക് അറിയുമോ? അറിയും നീ ഞങ്ങളുടെ രക്ഷിതാവ് അല്ലയോ.
.......
😂
മനുഷ്യർക്ക് കാനാണോ കേൾക്കാനോ കഴിയാത്ത ചില ശക്തികൾ നമുക്ക് ചുറ്റും ഉണ്ട്,
അവരോട് സംവദിക്കുന്ന ചില മനുഷ്യരും ഉണ്ട്, മനുഷ്യരെ ഉപദ്രവിക്കാനും ഉപകാരപ്പെടാനും അവരെ കൊണ്ട് കഴിയും,നമ്മൾ പലരുടെയും കൂടെ അവരുമുണ്ട്,എന്നാല് അവരെ നമുക്ക് കാണാൻ കഴിയില്ല,മുസ്ലിം വിശ്വാസത്തിൽ ജിന്ന് ഷെയ്താൻ എന്നൊക്കെ പറയും, സാത്താൻ ചാത്തൻ എന്നൊക്കെ മറ്റ് വിശ്വാസങ്ങളിൽ പറയും,ഇതൊക്കെ അന്ധവിശ്വാസമാണെന്നു ഞാനും കരുതിയിരുന്നു, പക്ഷെ ഉള്ളതാണ് എന്ന് അനുഭവത്തിലൂടെ മനസ്സിലാക്കുന്നു,അവരെ വിളിച്ചു വരുത്തുന്നവർ ഇപ്പോഴും ഉണ്ട്,ഞാൻ അനുഭവസ്ഥനാണ്
സാറിനോട് ഒരുപാട് സ്നേഹാദരങ്ങൾ 🙏🙏🙏
ഹിന്ദു ശാസ്ത്രത്തിൽ യോഗവാസിഷ്ടം എ ന്ന വേധ പുസ്തകത്തിൽ കഥാ രൂപത്തിൽ ഇ തുപോലെ ആൽമാവിന്റെ ജന്മ കാര്യം പറയുന്നുണ്ട് ഈ മനുഷ്യന്റെ മുന്ജന്മപ്പുണ്യം കൊണ്ടാണ് ഇ ങ്ങനെ മനസിലാക്കാൻ സാധിക്കുന്നത് ഭാഗവത് ഗീതയിൽ വളരെ വ്യക്തമായി ആൽമാവിനെ കുറിച്ച് പറയുന്നു
സാറിൻ്റെ അറിവുകൾ പറഞ്ഞു തന്നതിൽ സന്തോഷം❤❤❤❤
ഒരുകാലത്തു മുതിർന്നവർ ഇങ്ങനെയുള്ള കഥകൾ
കുട്ടികളെ കേൾപ്പിക്കും അങ്ങനെ കുട്ടികളിൽ ഭയം ജനിക്കും
ആ ജോലി ഇപ്പോൾ സാർ ഏറ്റെടുത്തു
Thankalku channel maariyo... Ith Extra sensory perception channel anu. Ee prapanchathil 5 senses nu appuravum karyangal und. Thankalku interest illel kananda
@@RealFighter-i4l മിഡിയയെന്നാൽ
കാണുക വിമർശിക്കുക
ആത്മാവിനെ വിളിച്ചു കേസ് തെളിയിക്കൽ ന്യായമാണോ
ആ തെളിവ് കോടതി സീകരിക്കുമോ
ആത്മാവിളിച്ചു വരുത്തി മുന്നിൽ കാണിച്ചു എന്നൊക്കെ പറയുന്നു
ഒരു യുക്തിവാദിയുടെ മുന്നിൽ നടക്കില്ല
ചെറുതിൽ കേട്ടാൽ ഭയക്കും
😅
അതേ ഞാനും കുറെ കെട്ടു പേടിച്ചിട്ടുണ്ട് വലുതായപ്പോ തള്ളുകൾ ആണെന്ന് പുരിഞ്ചത്😁😁😁
ആത്മാവിനെ തിരിച്ച് കൊണ്ട് വന്നത് അവിടെ കിടക്കട്ടെ അത് മെൻ്റലിസം പഠിച്ചവർക്കും കഴിയും
അതല്ല പ്രശ്നം
നിങ്ങൾ മരിച്ചതിൻ്റെ ശേഷം നിങ്ങളുടെ ആത്മാവിനെ നിങ്ങളുടെ സ്വന്തം ശരീരത്തിലേക്ക്
മടക്കി കൊണ്ട് വന്നു നിങ്ങൾ ആരാധിച്ചത് ആരെയാണ് എന്ന് ചോദിക്കുന്ന ദിവസം
നിങ്ങൾ എന്ത് പറയും?????!!!!!
ആകാശ ഭൂമിയെ അതിലുള്ള സകലതിനെയും പടച്ച് പരിപാലിക്കുന്ന ഒരേ ഒരു ദൈവം അതാണ് ആരാധിക്കേണ്ട ദൈവം
ആ ദൈവത്തെ മാത്രം ആരെങ്കിലും ആരാധിച്ചിട്ടുണ്ടെങ്കിൽ അവൻ വിജയിച്ചു
അവന് സ്വർഗം ലഭിക്കും
അല്ലാത്തവനെ പിടിച്ച് നരകത്തിലിടും തീർച്ച തീർച്ച തീർച്ച
ജാഗ്രതൈ
😂😂😂😂😂😂😂😂😅😅😅😅😅😅😅😅😅correct aayi medicine💊💊💊 kazhikkanam..
Sraddikkende ambaane😅😅😅
@@harikrishnant5934അയാൾ പറയാനുള്ള കാര്യം ദൃഡമായി പറഞ്ഞു, നിങ്ങൾ അയാളെ പരിഹസിച്ചു... ആർക്കാണ് മെഡിസിൻ വേണ്ടത്.?
സമയം കിട്ടിയാൽ ശ്രീ കുമാരൻ തമ്പി sir ..കേൾക്കുക..എല്ലാവരും
ഈ സംസാരിക്കുന്ന ആൾ ആരാണെന്ന് മനസിലായിട്ടുണ്ടോ 🤔
നന്ദി 💞സേർ 🙏
❤❤❤❤ thanks sir🙏
അങ്ങയുടെ ഒരു ജീവചരിത്രം ഈ ലോകത്തിന് അനിവാര്യമാണ്. 💞
ഒരു കുഞ്ഞ് ജനിക്കുമ്പോൾ ഒരു തലവിധിയോട് കൂടെ യാണ് ജനിക്കുന്നത്. ഒരു മനുഷ്യൻ എത്ര നാൾ ജീവിക്കണം, എന്തായി തീരണം ഇതെല്ലാം വിധിയിൽ ഉണ്ട്. അങ്ങിനെ ഒരു തല... വിധി..ഉണ്ടെങ്കിൽ അത് എന്ത് അടിസ്ഥാനത്തിലാണ് ഉണ്ടാകുന്നത്..Sir പറയുന്നതു തികച്ചും സത്യമായ കാര്യങ്ങളാണ്..
ഉന്നതനും താണവ എങ്ങനെയാണ് ജീവിക്കേണ്ടത് എന്ന് ഒരു നിയമ നിർമ്മാണം ആർക്കും കൊണ്ടുവരാൻ കഴിയില്ല അത് ദൈവം മനുഷ്യർ കൊണ്ടുവന്നു അതാണ് ഖുർആൻ നബിയുടെ ജീവിതരീതി
അലക്സാണ്ടർ സാർ നമസ്കാരം ❤❤❤
Thanks sir🙏
ഇത്രയും ജ്ഞാനി ആയ ഒരാൾ വേറെ ഇന്ത്യയിൽ ഇല്ല എന്നത് ഒരു സത്യമല്ലേ
😂
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
.
@@Lukhmanlukzz-so9kw?
ഇന്ത്യയിൽ മാത്രമല്ല
ലോകത്ത് തന്നെ കാണില്ല
എനിക്ക് ഇയാളെ കുറിച്ച് പറയാണെങ്കിൽ സത്യസന്ധനായ മനുഷ്യനെ നേരിൽ കണ്ടിട്ടില്ല എങ്കിലും ഇയാളെ ഈ വീഡിയോസ് ഒക്കെ കാണുമ്പോൾ തോന്നുന്നത് അങ്ങനെയാണ് നന്മയുള്ള മനുഷ്യൻ
ഒരു ശരാശരി ഇന്ത്യക്കാരൻ എത്ര പഠിച്ചാലും അവസാനം വല്ലോ ദുർമന്ത്രവാദിയും ആയി മാറുകയേയുള്ളു ദാ കണ്ടില്ലേ.
ഈ ആളെ അറിയുമോ
👍🏻
മരിച്ച ഒരു വൃത്തിയുടെ ജീവനെ (ആൽമാവിനെ) ദൈവത്തിനോ അല്ലങ്കിൽ അതിന് അധികാരം ലഭിച്ച നസ്രായൻ യേശു ക്രിസ്തുവിനോ അല്ലാതെ ആർക്കും തിരിച്ചെടുക്കാനാവില്ലാ എന്നു
ബൈബിൾ പഠിപ്പിക്കുന്നു.
പക്ഷെ മരിച്ച ഒരു വൃക്തിയുടെ ജീവിച്ചിരുന്നപ്പോൾ ഉണ്ടായിരുന്ന ഓർമ്മകളെ തിരിച്ചു കൊണ്ടുവന്ന് ഇതുപോലെ ഉപയോഗിക്കാൻ സാത്താൻ എന്ന ആത്മവ്യക്തിക്കും കഴിയും എന്ന്
ബൈബിൾ പഠിപ്പിക്കുന്നു.
ഉദാ: ശൗൽ രാജാവ് ശമുവേൽ എന്ന പ്രവാചകൻ മരിച്ചിട്ടും
ഒരു ഉപദേശം ചോദിക്കാൻ ആഗ്രഹിച്ച്
ഒരു വെളിച്ചപ്പാടത്തിയുടെ അടുക്കൽ ചെല്ലുകയും
അവർ ശമുവേലിൻ്റെതിനോടു സാമ്യം തോന്നിക്കുന്ന ശബ്ദം അനുകരിക്കുന്ന ഒരു ആൽമവ്യക്തിയെ കൊണ്ടു വന്ന് സംസാരിക്കുന്നതായും
ബൈബിൾ പറയുന്നു.
ശരിക്കും അത് മരിച്ച പ്രവാചകൻ ശമുവേലിൻ്റ ആൽമാവേ അല്ലായിരുന്നു.
പകരം ആ വ്യക്തിയുടെ സ്വരത്തിൽ ദുഷ്ടാൽമ വ്യക്തി സംസാരിച്ചതായിരുന്നു.
അത് ബൈബിളിലെ
സത്യ ദൈവമായ യഹോവ വെറുക്കുന്ന സംഗതി ആയതിനാൽ പ്രാവാചകൻ ഒരിക്കലും അത് ചെയില്ലാ.
ഇനി ദൈവപുത്രനായ യേശു ഭൂമിയിൽ വച്ച്, മരിച്ച ലാസറിൻ്റെ ജീവനെ,
അവൻ്റെ ദൈവമായ യഹോവയോട് തിരികെ നൽകാൻ അപേക്ഷിച്ചപ്പോൾ,
യേശുവിൻ്റെ ദൈവം അത് തിരിച്ചു നൽകി.
കേടായിട്ട് നിർത്തിയിട്ട ഒരു മോട്ടർ വീണ്ടും ശരിയാക്കി കഴിഞ്ഞ്, അതിലേക്ക് കരണ്ട് കടത്തിവിടുന്ന ഒരു സ്വച്ചിട്ടാൽ പ്രവർത്തിക്കുന്ന പോലെ തന്നെയാണ് അതും.
ജീർണ്ണിച്ചു പോയ ലാസറിൻ്റെ ശരീരം മുഴുവൻ വിണ്ടും നിർമ്മിച്ചിട്ട്
അതിലേക്ക് ദൈവം വിണ്ടും തൻ്റെ ശക്തി (പരിശുദ്ധൻ്റെ ആത്മാവ്) കടത്തി വിട്ടു.
ശരീരം നിർമ്മിക്കുമ്പോൾ ലാസറിൻ്റെ
പഴയ ഓർമ്മകൾ എല്ലാം ലാസറിൻ്റെ തലചോറിൽ നിക്ഷേപിക്കുകയും ചെയ്താൽ
ലാസർ പഴയ ലാസറാകും.
ഇതു തന്നെയാണ് പ്രവാചകൻ ഏലിയാവും
യേശുവിൻ്റ ആദ്യകാല ശിഷ്യരായ പത്രോസും പൗലോസും മരിച്ചുവരെ ഉയർപ്പിച്ചപ്പോൾ സംഭവിച്ചത്
അല്ലങ്കിൽ അവരുടെ ആപേക്ഷ പ്രകാരം ദൈവം ചെയ്തു കൊടുത്തത്.
ഭൂമിയിൽ മരിച്ചു മണ്ണായിപോയവരിൽ
അനേകർ ഭൂമിയിൽ തിരികെ പുനരുദ്ധാനത്തിൽ വരും
അത് ഒരുവൻ്റെ ദൈവത്തെ സംന്ധിച്ച വിശ്വാസത്താലോ, പ്രവർത്തിയാലോ ദൈവത്തിൻ്റെ താൽപര്യത്തിൽ / ഓർമ്മയിൽ ഉളള എല്ലാവരെയും
വിണ്ടും ഭൂമിയിൽ കൊണ്ടുവരാൻ സാധ്യതയുണ്ട്.
എല്ലാം ജീവജാലങ്ങളുടെയും സൃഷ്ടാവും ദൈവവുമായ യഹോവ എന്ന് പേരുള്ള സത്യദൈവം
തൻ്റെ പ്രിയ പുത്രനായ / ഇപ്പോൾ സ്വർഗത്തിൻ രാജാവായി ഭരിക്കുന്നു എന്ന് ബൈബിൾ പഠിപ്പിക്കുന്ന, യേശുവിനെ ഉപയോഗിച്ച് ചെയ്യാൻ പോകുന്നതും അതു തന്നെയാണ്.
പിന്നീട് ദൈവത്തെ അനുസരിക്കുന്നവർക്ക്
ഈ ഭൂമിയിൽ നിത്യജീവനും നൽകും.
യോഹന്നാൻ 3:16/ 17:3 ( ബൈബിളിൽ നിന്നും വായിക്കുക)
എന്തെന്നാല്‍, താന്‍ നിയോഗിച്ചിരിക്കുന്ന ഒരു മനുഷ്യന്‍ ( നസ്രായൻ യേശുക്രിസ്തു ) വഴി ലോകത്തെ മുഴുവന്‍ നീതിയോടെ വിധിക്കാന്‍ അവിടുന്ന് ഒരു ദിവസം നിശ്‌ചയിച്ചിരിക്കുന്നു. ആ മനുഷ്യനെ മരിച്ചവരില്‍നിന്ന് ഉയര്‍പ്പിച്ചുകൊണ്ട് അവിടുന്ന് ഇതിന് ഉറപ്പു നല്‍കിയിട്ടുമുണ്ട്.
അപ്പ. പ്രവര്‍ത്തനങ്ങള്‍ 17 : 31
മനുഷ്യപുത്രനായതുകൊണ്ട് വിധിക്കാനുള്ള അധികാരവും അവനു നല്‍കിയിരിക്കുന്നു.
യോഹന്നാന്‍ 5 : 27
ഇതില്‍ നിങ്ങള്‍ വിസ്‌മയിക്കേണ്ടാ. എന്തെന്നാല്‍, കല്ലറകളിലുള്ളവരെല്ലാം അവന്റെ സ്വരം ശ്രവിക്കുന്ന സമയം വരുന്നു.
യോഹന്നാന്‍ 5 : 28
കൂടുതൽ വിവരങ്ങൾ അറിയാൻ ആഗ്രഹിക്കുന്നെങ്കിൽ
Please visit our website
www.jw.org
നന്ദി,
Yennu thanda elaatha thendi😂😂😂
TJ revi ninekaalum3beddam 😂😂😂
രണ്ടാമത്തെ അനുഭവം മുകളിൽ പറഞ്ഞ വാഴൂർ ആശ്രമത്തിലെ മഠാധിപതി 1984 ിൽ സമാധി ആയി. പിന്നീട് അടുത്ത സ്വാമികൾ(കൊച്ചു സ്വാമി) മഠാധിപതി ആയി. അതിനു ഒത്തിരി വർഷങ്ങൾക്കു ശേഷം ആ സ്വാമിജിയും സമാധി ആയി. ആരെ പുതിയ അധിപതി ആക്കും എന്ന ചർച്ച ആയി. അപ്പോള് 80 കളിൽ ആശ്രമത്തിൽ ഉണ്ടായിരുന്ന പിന്നീട് ഹിമാലയത്തിൽ ആയിരുന്ന പ്രജ്ഞാനന്ദ സ്വാമികളെ (ഇപ്പോഴും അദ്ദേഹം തന്നെ മഠാധിപതി) തിരിച്ചു വിളിക്കണം എന്നും 1984 നു മുൻപ് എഴുതി വെച്ചിരുന്ന കത്ത് കിട്ടുകയും കോട്ടയം വാഴൂർ ആശ്രമത്തിൽ നിന്നും ആളുകൾ കേദാർനാഥ്,ബദരീനാഥ്, ഹൃഷികേശ് ഒക്കെ ചെന്നു അന്വേഷിച്ചു ആളെ കണ്ട് പിടിച്ച് കൂട്ടിക്കൊണ്ടു വരികയും ആയിരുന്നു. എൻ്റെ ഓർമ്മ ശരിയാണെങ്കിൽ അദ്ദേഹത്തിന് ഹിമാലയം വിട്ടു പൊരുവാൻ താൽപര്യം ഇല്ലായിരുന്നിട്ടും വലിയ സ്വാമിയുടെ കത്ത് കാട്ടി കൂട്ടി കൊണ്ട് പോരുക ആയിരുന്നു.
Aathmavu undennu njan urachu viswasikkunnu. Enikku anubhavamundu…. Trust me!
കളങ്കമില്ലാത്ത സത്യസന്ധമായി ജോലി ചെയ്ത ഒരു വലിയ മനുഷ്യസ്നേഹി
🙏🏻ഓം ശരവണ ഭവായ നമഃ 🙏🏻🙏🏻🙏🏻🙏🏻
അറിവിൻ്റെ കൂടാരം AIex... ടir ❤
ഒരു കുറ്റാനാഷിണ കഥ പോലെ ❤
മനുഷ്യന്റെ ജനനം മുതൽ ഒരു മാലാഖയും ഒരു ജിന്നും കൂടെയുണ്ടാവും ജീന്നിന്റെ പേരാണ് ഖരീൻ. ആത്മാവ് ദൈവ സന്നിധിലെത്തും ഖരീൻ ദുനിയാവിൽ അലഞ്ഞു തിരിഞ്ഞു നടക്കും ആ ജീവീയേ നാം ഭയക്കണം
ചെകുത്താൻ സത്യമാണ്
ഫാദർകണ്ടത് നീളം വച്ചു വന്നത് ചെകൂത്താനാണ്
Thank❤🌹🙏 you sir. Thank ❤🌹🙏 you media. Please tell the story of Hanuman swami.
Biju ettan valare kurachu samsaricha oru interview 😊
പേടിച്ചു മരവിച്ചിരിക്ക്വാ....😂
Surprising experience sharing.🎉
"ലോകത്തിന്റെ ജ്ഞാനംദൈവത്തോട് ശത്രുത്വം"ബൈബിളിലെ ഈ വചനമാണ്ശ്രീ.അലക്സാണ്ടർ ജേക്കബിന് സoഭവിച്ചിരിക്കുന്നത്.ഇദേഹത്തിന്റെ പ്രഭാഷണങ്ങൾ ഇത് തെളിയിക്കുന്നു.
അപ്പോ നിങ്ങൾ പറയുന്നത് ദൈവത്തിനിഷ്ടം ലോകത്തെ പറ്റി ജ്ഞാനമില്ലാതെ മനുഷ്യൻ ജീവിച്ച് മരിക്കുന്നതാണ് എന്നാണോ?
@@mahavtar ദൈവം സകല മനുഷ്യർക്കുംവിവിധ രീതിയിൽ ലോകത്തെപ്പറ്റി മാത്രമല്ല സകലത്തെപ്പറ്റിയും ജ്ഞാനം കൊടുത്തിട്ടുണ്ട്.ദൈവം കൊടുക്കാത്ത ലോകത്തിൽ നിന്നും സ്വന്തമായി സൃഷ്ടിച്ചെടുക്കുന്ന ജ്ഞാനം പലപ്പോഴും ഭോഷത്തരവും സത്യവിരുദ്ധവുമാണ്.
@@albertk5890 ഒന്ന് പോണം മിസ്റ്റർ.. തനിക്ക് വ്യക്തമായി അറിയുമോ ദൈവം കൊടുത്ത ലോകം ഏതാണ് ദൈവം കൊടുക്കാത്ത ലോകം ഏതാണ് എന്ന്,,, ദൈവം കൊടുത്ത ലോകം എന്ന് താൻ ധരിച്ചു വച്ചിരിക്കുന്ന അറിവ് മുൻപ് ജീവിച്ചിരുന്ന മനുഷ്യർ സ്വയം അവർക്ക് ദൈവം നൽകിയതാണെന്ന് എഴുതിയും പറഞ്ഞും വന്നിരുന്നത് തന്നെ അല്ലേ
@@albertk5890 തന്റെ അറിവിൽ ദൈവം ജ്ഞാനം കൊടുത്തത് പണ്ട് കൊടുത്തിട്ടങ്ങു നിർത്തിക്കളഞ്ഞോ??? ഇനി മനുഷ്യൻ ദൈവത്തെ കുറിച്ച് ചിന്തിക്കാനും അന്വേഷിക്കാനും പാടില്ല എന്ന് പറഞ്ഞോ???? പണ്ടുള്ളവർ പറഞ്ഞ് തന്ന പുസ്തങ്ങളെ മാത്രം അന്വേഷണം ഒതുക്കാൻ സൃഷ്ട്ടാവ് പറഞ്ഞോ?????? മനുഷ്യന് തലച്ചോറ് ഉള്ള കാലം അവൻ തന്റെ സൃഷ്ടാവിനെ തേടിയുള്ള അന്വേഷണം നടത്തിക്കൊണ്ടിരിക്കും
എടോ പ്രപഞ്ചം മുഴുവനും ഈശ്വരൻ തന്നെയാണ്, അപ്പോൾ അതിനുള്ളിലെ എല്ലാ ലോകവും ചിന്തകളും ദൈവം അറിഞ്ഞു തന്നെ,
ഇത്തരം അത്യത്ഭുത ചരിത്ര വസ്തുതകൾ അനേകമനേകം!
ഭയങ്കരം
പേടിയാകുന്നു
ഇനി എങ്ങനെ
പുറത്തിറങ്ങും ഹാവൂ
കാകണേ ഡിങ്കൻ ദേവാ
മായാവി ദേവാ
Namasthuthe 🙏🙏🙏
Big salute👍💯👍💯👍💯👍💯