ഈ ഇഷ്യൂ കൊണ്ട് നേട്ടമുണ്ടാക്കിയത് അനിയനാണ്. അവൻ്റെ ചാനലിന് റീച്ച് കിട്ടി . മണ്ടൻമാരായ മലയാളികൾ വസ്തുതകളെ മനസിലാക്കാതെ എല്ലാവനെയും സപ്പോർട്ട് ചെയ്യും എന്നതിൻ്റെ ഉത്തമമായ ഉദാഹരണം.
ഇല്ല സഹോ.. അവനു കിട്ടിയ റീച് ഒക്കെ പ്രവീൺ ന്റെ ഒറ്റ വീഡിയോ കൊണ്ട് പോയി 🤷🏻♀️ പ്രവീണിന് വീണ്ടും റീച് കൂടിക്കൊണ്ട് ഇരിക്കുന്നു. എന്റെ അഭിപ്രായത്തിൽ ഈ ഫാമിലിയെ സപ്പോർട്ട് ചെയ്യുന്നത് നിർത്തുക ഇവരുടെ ഫോള്ളോവെർസ്.. അവര് വല്ല ജോലിയും ചെയ്ത് ജീവിക്കട്ടെ.. 🤷🏻♀️
ഞാനും pragnant ആയ 5മാസമായപ്പോൾ husbandinde റിലേറ്റീവ്സ് ഒഴിവാക്കി എന്റെ വീട്ടിൽ അയിരുന്നു husband ഗൾഫിലും.. Kujine കാണാൻ പോലും ആരും vanila.. ഇപ്പോൾ njnagal സ്വന്തമായി വീട് വെച്ച് താമസിക്കുന്നു... ഈ സമയങ്ങളിൽ നമുക്കുടാവുന്ന ബുദ്ധിമുട്ട് അനുഭവിച്ചവർക് മാത്രമേ മനസ്സിലാവൂ
@@amalak.k1313 അതെ... സത്യമാണ്.. ഹാപ്പി ആയിട്ട് ഇരിക്കേണ്ട സമയം എന്നു എല്ലാരും പറയുന്ന ഈ സമയങ്ങളിൽ നമ്മൾ കടന്നുപോയ മാനസിക ബുദ്ധിമുട്ടും വിഷമവും വാക്കുകൾ കൊണ്ട് explain ചെയ്യാൻ സാധിക്കുന്നതിനു അപ്പുറമാണ്.. എനിക്ക് epozhu അറിയില്ല അവര് എന്തിനാണ് എന്നെ ഒഴിവാക്കിയതെന്നു.. എന്റെ husband അന്ന് ഇന്നും എനിക്ക് സപ്പോർട്ട് ആണ്.. ആരും വരെണ്ടേ വിളിക്കേണ്ട.. നിനക് ഞാനില്ലേ എന്നെ ചോദിച്ചിട്ടോളൂ.. പിന്നെ ഒരു വാശിയായിരുന്നു അവരോട് ജീവിച്ചു കാണിക്കാൻ.. Kuju ജനിക്കുന്നതിനു ഒരു മാസം മുമ്പ് സ്ഥലം vagichu. മോന് 3വയസാവുന്നതിനു മുമ്പ് വീടും വെച്ചു.
After marriage pls don't depend on parents for god's sake, maximum try to be in a separate house. After marriage be a guest in both hus nd wife's house which will maintain a good relationship with both families. Etra sneham ondenu paranjalum ketti poya veetil nammal enum oru third person ayrkm😢.
True. Njn oru purushan aa but njnum after marriage separate houseilott marannannu plan. And I can understand what parents feel because aravude point of viewil vereoral nammude familyil varunnath chilapol digest cheyyan pattiyenn varilla and it's not their fault too. Appo maximum problems okke ozhivakkan it's better to move elsewhere.
അനന്ദു ഞാനും മൃദുല അനുഭവിച്ച പോലെ അനുഭവിച്ചിട്ടുണ്ട്... പ്രേഗ്നെണ്ട് ടൈമിൽ.. പിന്നെ ന്റെ വീട്ടിൽ ആയിരുന്നു ഞൻ നിന്നത് ഇപ്പോ സ്വന്തം ആയി വീട് വാങ്ങി അവിടേക്ക് മാറി ന്നിട്ടും ദ്രോഹം നിന്നിട്ടില്ല 😢ഓരോ ജന്മങ്ങൾ ഒരിക്കലും നന്നാവില്ല 🚶♀️ആരേം നന്നായി ജീവിക്കാനും അയക്കില്ല 😤
ക്യാമറ ഓൺ ആക്കി വെച്ചു കാണിക്കുന്ന സ്നേഹം ഒക്കെ വെറും പ്രകടമാണെന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. അതുകൊണ്ട് തന്നെ ഫാമിലി vlog ചാനൽസ് ഒന്നും കാണാറില്ല... ഇവരുടെ ചാനൽ ശരിക്കും കാണുന്നത് ഈ പ്രശ്നം തുടങ്ങിയ സമയം തൊട്ടാണ്...
3:35 “veed akramikkumbol athinoru karanamundakumallo” “No reason can be considered justifiable for attacking a person unless it is in response to a life-threatening situation.”
പ്രവീണിനോട് തന്നെ സ്വന്തം മാതാപിതാക്കൾ വേർതിരിവ് കാണിക്കുന്നു എന്ന് പറയുന്നു.. അപ്പൊ മൃദുല അവിടെ സേഫ് അല്ലെന്നു മനസിലാക്കി പ്രശ്നങ്ങൾ രൂക്ഷമാകാൻ നോക്കാതെ ഇതിനൊരു പരിഹാരം ചെയ്തിരുന്നെങ്കിൽ ഇപ്പൊ നേരിടുന്ന പ്രശ്നങ്ങളും ഒഴിവായേനെ... കാലം ചെറിയ മുറിവുകൾ മായ്ക്കുകയും ചെയ്തേനെ...
അമ്മായി അമ്മ മരുമകൾ പോരിൽ മകൻ അമ്മ യോടൊപ്പം നിന്നില്ല ഭാര്യയോടൊപ്പം നിന്നു ഇതായിരിക്കും അവിടെ നടന്നു കൊണ്ടേ യിരുന്നത് ലാസ്റ്റ് ഭാര്യയുടെ വാക്കുകൾ കേട്ട് വീട്ടുകാരോട് എതിർത്തതിനെ തുടർന്ന് അടിയായിക്കാണും. ഇത് മിക്ക കുടുംബങ്ങളിലും സംഭവിക്കുന്നതാണ്. പെറ്റ കുഞ്ഞിനെ വരെയും കൊല്ലുന്ന ലോകത്ത് ഇതൊക്കെ എന്ത്
@@RenjithaRenju-x9g അതാണല്ലോ എളുപ്പം. പ്രവീൺ പറയുന്നുണ്ടല്ലോ രണ്ടു മക്കൾ തമ്മിൽ എന്നോ വ്യത്യാസം ആണ് കാണിക്കുന്നത് എന്ന്. അത് ഒരു പ്രശ്നം ആയിട്ട് തോന്നിയില്ലേ
ബ്രോ pregnent ladye ഉപദ്രവിച്ചത് തെറ്റ് തന്നെ ആണ് ശിക്ഷിക്കപ്പെടണം.. പക്ഷെ പ്രവീൺ ഇന്നലെ പോസ്റ്റ് ചെയ്ത വിഡിയോയിൽ അമ്മയുടെ വോയിസ് ക്ലിപ്പ് കട്ട് ചെയ്തു കൊണ്ടാണ് ഇട്ടേക്കണത്.. എല്ലാം തുറന്ന് പറഞ്ഞിട്ടും ഇവർ എന്തിനു അതൊക്കെ hide cheyyanam? (പിന്നെ ന്തിന് ഞാൻ അവളെ വിളിക്കണം,, അപ്പോൾ അതിനു മുൻപേ mridulyude നെഗറ്റീവ് പറഞ്ഞു കാണണം... അപ്പോൾ രണ്ടു പേരേം കണ്ണടച്ചു വിശ്വസിക്കാൻ പറ്റില്ല്യ.
Also aa voice clip il inni melal njangalude video idallu ennu okke parayunille Athu incase ivaru matte explaination video ittathu reply ayittu paranje anno. Njangale vittu jeevikallu ennu okke alle paranje. Aa arku ariyam Enthu aa sathyam ennu🙄
Ni pottan ano 😂😂. യൂട്യൂബിന് ഇത് pole ulla കണ്ടന്റ് ക്രീയേറ്റേഴ്‌സ് ഉണ്ടെങ്കിൽ മാത്രമേ അവർക്കും പൈസ kittu.യൂട്യൂബ് ഇവർക്ക് കിട്ടുന്നതിന്റെ 60%edukkum appo യൂട്യൂബിന് കിട്ടുന്ന പൈസ എത്ര ആലോചിക്ക്.
ഞാൻ ഇവരുടെ ചാനൽ ഉണ്ടെന്ന് അറിയുന്നത് ആ പെൺകൊച്ചു പ്രെഗ്നന്റ് reveal ചെയ്തപ്പോൾ ആണ്... അപ്പോൾ ആ പെൺകുട്ടി അനിയനെ ഇത് അറിയിക്കാൻ പോകുന്ന ഒരു സീൻ ഉണ്ട്... അത് കണ്ടപ്പോൾ ഞാൻ വിചാരിച്ചു അനിയന് എന്താണ് ഒട്ടു സന്തോഷം ഇല്ലാത്ത പോലെ എന്ന്... അപ്പോൾ എന്താണോ എനിക്ക് ആ പയ്യനെ കുറിച്ച് തോന്നിയത് അത് തന്നെ ആണ് അവൻ എന്ന് ഇപ്പോൾ മനസിലായി...
Athil Avan already ariyamaayirunn enn Avan thanne vedio yil parayunnund....mridula awide kit vechadh Avan already nokiyittu und enn parnjirunn vedio yil
ഒരുപാട് കമെന്റ് കാണാറുണ്ട്. ശോ ഇത്രയും നല്ല ഫാമിലി കിട്ടിയ ചേച്ചി എത്ര ലക്കി ആണ് എന്ന്... സ്വന്തം വീട്ടിലെ കാര്യങ്ങൾ നല്ല പോലെ നോക്കാൻ കഴിയാത്തവരാണ് മറ്റുള്ളവരുടെ വീഡിയോ പോയി ചോ ച്വീറ്റ് ന്നൊക്കെ ഇടുന്നത്. ഇനി എങ്കിലും യാഥാർഥ്യം മനസിലാക്കു. ഇത് ഒരു മായിക വലയം ആണ്
Pregnent ആയ മൃദുലയെ ഉപദ്രവിച്ചത് തെറ്റ് ആണ്.. അത് എന്തിൻ്റെ പേരിൽ ആയലും.... പിന്നെ കുടുംബമാണ് pblms ഉണ്ടാവും. രണ്ട് കൂട്ടരും തെറ്റ് ചെയ്തു കാണും..എല്ലാവർക്കും അവരുടേതായ ന്യായീകരണം ഉണ്ടാവും....but എനിക് മനസ്സിലാവാത്തത് എന്ത് കൊണ്ട് മൃദുലടെ ഫാമിലി react ചെയ്തില്ല മകളുടെ മേലെ നടന്ന preshnathil....??
Mridhulaye thallunnatho upadrabikkunnatho aaya video undo? Treatment Edutha valla thelivum kanicho? Makkalum achanmarum thammil adi undayi murippadu alle kaniche
🙄മൃതുലയോട് ചെയ്‌താദ് സഹിക്കാൻ പറ്റില്ല പറ്റില്ല എന്ന് പറയുന്നുണ്ടല്ലോ.. എന്ത് ചെയ്ദ് എന്നാ... തെളിവുണ്ടോ... വാ കൊണ്ട് കെടന്ന് അവർ തന്നെ പറയുന്നു.... മാനസിക പീഡനം... അത് എല്ലാർക്കും എല്ലാത്തരത്തിലും ഉണ്ടാകും.... അതും അവർ പറയുന്നേ ഉള്ളു തെളിവില്ല
The guy is producing evidence ok . But every issue have a starting point right. Why isn't the girl's family interested in sorting out this issue while she is getting beaten up by in law's ? They had issues frm very long tym yet her family didn't interfere ?
😂😂😂 evey one is enjoying this like watching assistant tv serials...... The new genz who used to troll serials is now watching serial typ of reaction and others family issues , react chayanum kananum alkar ullath kond aan avare vedios iduneee
ഇത് മാത്രം അല്ല, അർജുന്റെ മരണം ഒക്കെ മലയാളികൾ ആ രീതിയിൽ ആണ് കണ്ട് കൊണ്ടിരുന്നത്.. കുറെ റിയാക്ഷനും അവരുടെ കുടുംബത്തിനെ വലിച്ചു കീറലും അതിന്റെ ഇടയിൽ കൂടി വയറൽ ആവാൻ നോക്കിയ ഒരുത്തനെ support ചെയ്തും ഒക്കെ majority ആളുകൾ അത് ആസ്വദിക്കുകയായിരുന്നു..
I am neither a supporter of kochu or praveen. But I have doubts regarding their statements 1)പ്രവീൺ ഇട്ട proof വീഡിയോ ഇൽ അച്ഛനും അമ്മയും ആവർത്തിച്ചു പറയുന്ന കാര്യം ആണ് മൃദുല തോന്ന്യാസം കാണിച്ചു... അവൾ വന്നിട്ടാണ് കുടുംബം നശിച്ചത് എന്ന്..അതിനെ പറ്റി രണ്ട് കൂട്ടരും ഒന്നും പറഞ്ഞിട്ടില്ല.. 2)domestic violence നടന്നു എന്ന് പറഞ്ഞു proof സഹിതം വന്ന പ്രവീൺ, ഈ പറഞ്ഞ ദിവസം പ്രശ്നം ഉണ്ടാകാനുള്ള കാരണം എന്താണെന്ന് പറഞ്ഞിട്ടില്ല.. 3)kochu മദ്യപിക്കുമെന്നൊക്കെ ഇവർ പറഞ്ഞുള്ള അറിവേ നമുക്കൊള്ളൂ..no proof for that too...പിന്നെ kochu അടിച്ചെന്നും... അമ്മയുടെ call recording /voice message ഇൽ അമ്മയും അങ്ങനെ ആണ് പറയുന്നത്...kochu അടിച്ചിട്ടില്ലെന്ന്.. May be അത് സത്യം ആണെങ്കിലോ? Just asking... Because ഇത് അവർ പറഞ്ഞു ഒള്ള അറിവേ ഒള്ളു... 4)അമ്മയുടെ call recording /voice message ഇൽ അമ്മ ഇവരോട് വീട്ടിൽ വരണ്ട എന്ന് പറയുന്നത് ശരിയാണ്... But അത് ഏത് ദിവസത്തെ voice /call recording ആണ് എന്ന് നമുക്ക് എന്താണ് ഉറപ്പ്... May be, അഡ്രസ്സ് ഇല്ല എന്ന് പറഞ്ഞു പ്രവീൺ ഇട്ട വീഡിയോ ക്ക് kochu വിന്റെ reaction video ക്ക് ശേഷം അവർ വിളിച്ചിട്ട് ഇനി വീട്ടിലേക്ക് വരണ്ട, ഇനി ഞങ്ങടെ video വെച്ച് cash ഉണ്ടാക്കേണ്ട എന്ന് പറഞ്ഞതാണെങ്കിലോ? 5)മൃദുലയെ തല്ലി എന്ന് പറച്ചിൽ മാത്രമേ ഒള്ളു... അതിന് proof ഒന്നുമില്ല... Even അമ്മയുടെ voice /call recording ലും അമ്മ അത് പറയുന്നുണ്ട്... I am not supporting amma, but at this stage, no one should believe any side without proof.. അല്ലേ Again I am saying, I am neither a supporter of both.... These are my personal doubts.... Better they clear these too..
@@anu__91254അത് ഇട്ടത് ഞാൻ തന്നെ ആണ്... Copy paste ഉം ആണ്... എന്റെ doubts എല്ലാ ചാനൽ ലും ഞാൻ ഇട്ടു... ഇനിയും ഇടും.. അതിൽ clearly പറയുന്നുണ്ട് i am neither supporting anyone..trying to prove nothing...എന്റെ questions നും കൂടി ആരെങ്കിലും praveen or pranav കണ്ട് മറുപടി പറഞ്ഞാൽ എന്റെ doubts clear ആകും.. That's my only aim
Evde nokkiyalum ee familyde issue.. Aanalo.. Avarde family prashnm Karanm kore social media influversinu video idan content aayi.... Ithipo etha sathyam etha nuna enn thirichariyan pattatha avastha aayi.. 🙂..
Guys ivar ith mega serial pole neettikond pokum.. Last avr ellavarum onn aakum... Appo ee vedio chythavr um support cheytha aalkarum aarakum.... Avrk ithokke oru content aahnuu athil ninn paisa kittum... Namml vedio nokki irunna nmmk paisa kittula... So ithokke mind aakathe irikuuu🌝
@@Sethoooooooooi നിന്റെ ഈ റിപ്ലൈ യിൽ നിന്റെ സ്വഭാവം മനസിലായി, ഞാൻ പറഞ്ഞതിന്റെ അർത്ഥം കാരണങ്ങൾ ഇല്ലെതെ പ്രശ്നങ്ങൾ ഉണ്ടാവില്ല എന്നാണ്, കാരണം അറിയാതെ വെറുതെ ഊഹിച്ചു കമെന്റ് ഇടുന്നകൂട്ടത്തിൽ പെട്ടതാ നീ 😏
Elavarkum cash kitanula chance ahn ith.. nalla views kitunund so youtubers ith vech video cheyth kond irikum✋🏻 elam oru business ahn.. eland aarkum arodum ula sneham or public awareness onum ela
Mr Anandhu...ningal ippol e situation worse aakkkan aanu nokkunne...ningal nadanna karyathinu react cheyyunnath ok but ini nadakkan oru karyam kuudi itt kodukkuano...i mean about keerthana's topic...🥴enthua sherikkum ithokke....chumma kure videos vaari kori chavar pole idunnavar influencers... ningal e video iluude nth influence aanu cheythe😬....
ഇത് മുഴുവൻ കേട്ടിട്ട് ചെറിയ എന്തോ ഒരു പ്രേശ്നമേ ഉള്ളു. അത് ഊതി പെരുപ്പിച്ചത് ആണെന്ന് തോന്നുന്നു. കുടുംബത്തിൽ എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ ഒരു വിഡിയോക്ക് മുന്നിൽ വന്ന് ഇത്രയും അഭിനയിക്കാൻ ആർക്കും സാധിക്കില്ല. അടി കിട്ടിയിട്ടും ഇവർ ആശുപത്രിയിൽ പോകാതെ വീഡിയോ എടുത്ത് കൊണ്ടിരുന്നത് എന്തുകൊണ്ട്? പിന്നെ ഓഡിയോ ക്ലിപ്പ് കേൾപ്പിച്ചതിൽ നിന്ന് മനസിലാകുന്നത് കട്ട് ചെയ്താണ് കേൾപ്പിക്കുന്നത്. മൊത്തത്തിൽ ഒരു കൂട്ടരെ മാത്രം കേൾക്കാതെ രണ്ടുപേരുടെയും ഭാഗം കേൾക്കണം.
ഇപ്പോൾ സീരിയലിനെ കാളും നല്ലത്. ഇവിടെ ഫാമിലി മെറ്റീരിയൽസ് ആണ്. ഇത് കേരളക്കര വിട്ട് ലോകം മുഴുവൻ അറിയും. Transilate വേണ്ടി വിദേശികൾ അപേക്ഷിക്കാം.അത്ര ട്രെൻഡിംഗ് ആവും😂😂😂😂. ആ ഫാമിലിയിലെ എല്ലാം അത്യാഗ്രഹികൾ തന്നെയാണ്. പെൺകുട്ടി സ്വന്തമായിട്ട് ഒരു ജോലി മേടിക്കുന്നത് ആണ് നല്ലത്. ഭർത്താവിൻറെ കൂടെ നിന്ന് യൂട്യൂബ് നടത്തി നടന്നാൽ ഇവരിൽ ഫാമിലി ഫുള്ളും ഇങ്ങനെയുള്ള മെമ്പേർസ് ആണ്. കുറച്ചുകാലം കഴിയുമ്പോൾ ഇതൊക്കെ അങ്ങ് മാറും. പ്രവൺ പോലും ആ ഫാമിലി പോയി അടിക്കുന്നുണ്ട് എന്ന് പറയുന്നുണ്ട്.
കൊറേ comments കണ്ടു,വായിച്ചു, പലരും പറയുന്നു വല്ലാത്ത നാടകം,അഭിനയം എന്നൊക്കെ ഞാനൊന്ന് ചോദിക്കട്ടെ നിങ്ങളുടെ ഒക്കെ വീട്ടിൽ oru ഗസ്റ്റ് വന്നാൽ നിങ്ങൾക്ക് personaly വല്ല prblms ഉണ്ടെങ്കിൽ അവരുടെ മുൻപിൽ കാരഞ്ഞോണ്ട് നിക്കോ? ചിരിച്ചിട്ടന്നെ അല്ലെ നിക്കൊള്ളു,ഹാപ്പി ആയിട്ടല്ലേ പെരുമാറൊള്ളൂ.. അതുതന്നയാണ് ഇവരും ചെയ്തിട്ടൊള്ളൂ... camera ക്കു മുൻപിൽ അവരുടെ പ്രശ്നങ്ങളെ hide ചെയ്തു.
Enikk thonnunu ee vazhakkinte reason mrudula cheruthayitt parayunund ennuvachal muru and praveen oru commercial video cheyukkayayirunnu aa samayath Praveen achan backgroundill koode poyath video eduth kazhinju chodichapoll prashnamayi ennan parayunne
Praveen itta video il veetil prblm indyi ennan parnjth..nthinan athryum valya prblm indyen pravenn parnjtila.. family mrudulayod cheythath ottum sheriyaya karym alla.
Preshnagalokke sherikum entha enu avark mathram aryam. Enthayalum praveen cheythath is a good decision. Staying away from them. Avarude place il arayalum aganathe oru decision eduth povulu. Ethra marakkan nokyalum athu manasil kidakum. Enthayalum ah baby kudi oru trauma yum face Cheyandalo. Oru pregnancy timel cheyanda karyamalla avaru cheythathu. Especially their mom. Veetinu erakki vodunathum elam was so rude of them
Praveen itta videoyil പറയുന്നണ്ടലോ mridula ഇൻട്രോ വീഡിയോ എടുത്തോണ്ട് ഇരുന്നപ്പോൾ കൊച്ചു അങ്ങോട്ടും ഇങ്ങോട്ടും പോക്കൊണ്ടിരുന്നതിനെ തുടർന്ന് സംസാരം ആയാണ് അടിയിൽ എത്തിയത് എന്ന് പറയുന്നുണ്ട്!!!
Yes her mother is my teacher.she is my senior in the same school and ente home town attingal ann avarum l.nalla oru personality ulla allan keerthana ravindran enganeyo ivardea kude pett poyathan
വളരെ സ്നേഹത്തോടെ ഒന്നിച്ചു നിന്നിട്ട് പെട്ടെന്ന് അമ്മയും അച്ഛനും അനിയനും തള്ളിപ്പറയണമെങ്കിൽ തക്കതായ കാരണം കാണും. എന്നാൽ ഗർഭിണി എന്ന പരാഗണന എത്രമോശമായാലും കൊടുക്കേണ്ടതായിരുന്നു. കോടതി പോലും pregnanacy പരിഗണന കൊടുക്കുന്നുണ്ട്.
Actually ചടയമംഗലം പോലീസ് നു കേസ് എടുക്കാൻ പറ്റില്ലേ 🤔ഇങ്ങനെ ഉള്ള പ്രെഗ്നന്റ് lady നെ അടിച്ച് എന്നൊക്ക പറയുന്നത് കേസ് കൊടുക്കാതെ അന്വേഷിക്കാൻ പോലീസ് നു പറ്റില്ലേ 🤔
ഹോസ്പിറ്റലിൽ പോവാൻ ദിവസങ്ങൾ ബാക്കി ഉള്ളപ്പോൾ റോട്ടിൽ കിടന്നും ഇരുന്നും ഡാൻസ് ചെയ്യാം, വയറ്റിൽ ചവിട്ടു കിട്ടിയിട്ടാണോ റോട്ടിൽ കിടന്നു കോപ്രായം കാണിച്ചത്, ചവിട്ടു കൊണ്ടവൾ ആണോ വീഡിയോക്ക് വേണ്ടി സംസാരിച്ചത്, ആ സ്പോട്ടിൽ ഹോസ്പിറ്റലിൽ അല്ലേ പോകുകയുള്ളു, ഹോസ്പിറ്റലിൽ നിന്നാണ് അവൾ കരഞ്ഞോണ്ട് ഇങ്ങനൊക്കെ പറഞ്ഞിരുന്നു എങ്കിൽ നോക്കാമായിരുന്നു, അവളെ ചവിട്ടി അടിച്ചു എന്ന് പറഞ്ഞിട്ട് മണിക്കൂറുകൾ കഴിഞ്ഞാണ് കാറിൽ ഇരുന്നു എങ്ങോട്ട് പോകണം എന്ന് പറഞ്ഞു വീഡിയോ എടുക്കുന്നത്
ഈ 5 പേര് അടങ്ങുന്ന ഫാമിലി 4 million ആളുകളെ അവരുടെ അരിക്ക് വേണ്ടി ഇത്രേം നാളും പൊട്ടന്മാർ aakuvalarnno 👀 ഇപ്പ മനസിലായില്ലേ എപ്പോഴും ആളുകളെ പൊട്ടൻ ആകാൻ പറ്റില്ലെന്ന്. .one of the best ഫാമിലി ആണ് ഞങ്ങളുടേതന്ന് കാണിച്ചു പറ്റിക്കാൻ kazhiyilannum ✌️karma ഇണ്ട് 💯പ്രെഗ്നന്റ് ലേഡിയെ ഉഭദ്രവിച്ചത് ഒരിക്കലും porkan പറ്റില്ല. അതിന് ഉള്ള കർമ ഇണ്ടാവും 💯
വിവാഹത്തിന് മുന്നേ ഇവരുടെ വീടുമായി അടുപ്പം ഉണ്ടായിരുന്ന ആളായിരുന്നു മൃദുല.. എന്നിട്ടും ഈ ഫാമിലി യെ കുറിച്ച് ആ കുട്ടി ക്കോ വീട്ടുകാർക്കോ ഒന്നും അറിയില്ലാരുന്നോ 🤔.. അത് പോലെ സ്വന്തം മകളെയും ഭർത്താവിനെയും വീട്ടുകാർ ഇറക്കി വിട്ടുവെന്നു പറയുന്നു... എന്ത് കൊണ്ട് പ്രസവം കഴിഞ്ഞ മകളെ അവർ സ്വന്തം വീട്ടിലേക്കു കൊണ്ട് പോയില്ല 🤔... ഇത്രയും പ്രശ്നങ്ങൾ ഉണ്ടായിട്ടും...
പ്രവീൺ കുറച്ചു വീഡിയോ കാണിക്കുന്നുണ്ട്.. അത് ഒക്കെ, അടി ഉണ്ടാകുന്ന വീഡിയോ കാണിക്കുന്നു, അതിൽ അച്ഛൻ ചിത്ത പറയുന്നത് കാണിച്ചു, അവിടെ വീഡിയോ on ആയിരുന്നു, അത് പോലെ തന്നെ അമ്മയുടെ വോയിസ് ഉണ്ട്, അടിച്ചു പറഞ്ഞു തെറി പറയുന്ന വീഡിയോ കാണിച്ചപ്പോൾ വീഡിയോ on അല്ലെ അടിക്കുന്ന ഭാഗം കൂടെ കാണിച്ചാൽ അടിച്ചു enn വിശ്വസിക്കാൻ കഴിയു, കാരണം മൊത്തതിൽ ഉടായിപ്പ് ആയിരുന്നു ഇത്ര നാൾ, അത് തന്നെ കാരണം
Sathyam enikkum thonni , coz ennode paranjittunde deshyathinde idayil enikk kalyanam kazikkan pattulla paranjapo , ende ishtathine jeevikkanel irangi pokkollan paranju 😂well next day everything was back to normal 😅.
ഈ ഇഷ്യൂ കൊണ്ട് നേട്ടമുണ്ടാക്കിയത് അനിയനാണ്. അവൻ്റെ ചാനലിന് റീച്ച് കിട്ടി . മണ്ടൻമാരായ മലയാളികൾ വസ്തുതകളെ മനസിലാക്കാതെ എല്ലാവനെയും സപ്പോർട്ട് ചെയ്യും എന്നതിൻ്റെ ഉത്തമമായ ഉദാഹരണം.
ഇല്ല സഹോ.. അവനു കിട്ടിയ റീച് ഒക്കെ പ്രവീൺ ന്റെ ഒറ്റ വീഡിയോ കൊണ്ട് പോയി 🤷🏻♀️ പ്രവീണിന് വീണ്ടും റീച് കൂടിക്കൊണ്ട് ഇരിക്കുന്നു. എന്റെ അഭിപ്രായത്തിൽ ഈ ഫാമിലിയെ സപ്പോർട്ട് ചെയ്യുന്നത് നിർത്തുക ഇവരുടെ ഫോള്ളോവെർസ്.. അവര് വല്ല ജോലിയും ചെയ്ത് ജീവിക്കട്ടെ.. 🤷🏻♀️
@@Kinavintethozhiഅവരുടെ ഡാൻസ് മാത്രം ആണ് ഞാൻ മിസ്സ് ചെയ്യുന്നത് കിടിലൻ ഡാൻസ് ആയിരുന്നു 🥲💔
@@akshay4848സത്യം ഞാൻ അവരുടെ സബ്സ്‌ക്രൈബർ അല്ല എന്നാലും ഞാൻ അവരുടെ ഡാൻസ് കാണും അടിപൊളി ആയിരുന്നു 😢
@@akshay4848 they are way better dancers than then. Go touch some grass
ഞാനും pragnant ആയ 5മാസമായപ്പോൾ husbandinde റിലേറ്റീവ്സ് ഒഴിവാക്കി എന്റെ വീട്ടിൽ അയിരുന്നു husband ഗൾഫിലും.. Kujine കാണാൻ പോലും ആരും vanila.. ഇപ്പോൾ njnagal സ്വന്തമായി വീട് വെച്ച് താമസിക്കുന്നു... ഈ സമയങ്ങളിൽ നമുക്കുടാവുന്ന ബുദ്ധിമുട്ട് അനുഭവിച്ചവർക് മാത്രമേ മനസ്സിലാവൂ
Sathyam 😢
Same thanneyarnnu ente avasthem..husband gulfil. Pregnancy tym full ottakk. Husinte vtl ninnu aarum vannittum illa. Vilich polum anweshichittilla. Anubhavichavarkk mathrame ithellam connect cheyyan pattu. Allathavark purame ninnu pala abhiprayam parayam
enitt? @@amalak.k1313
@@amalak.k1313 അതെ... സത്യമാണ്.. ഹാപ്പി ആയിട്ട് ഇരിക്കേണ്ട സമയം എന്നു എല്ലാരും പറയുന്ന ഈ സമയങ്ങളിൽ നമ്മൾ കടന്നുപോയ മാനസിക ബുദ്ധിമുട്ടും വിഷമവും വാക്കുകൾ കൊണ്ട് explain ചെയ്യാൻ സാധിക്കുന്നതിനു അപ്പുറമാണ്.. എനിക്ക് epozhu അറിയില്ല അവര് എന്തിനാണ് എന്നെ ഒഴിവാക്കിയതെന്നു.. എന്റെ husband അന്ന് ഇന്നും എനിക്ക് സപ്പോർട്ട് ആണ്.. ആരും വരെണ്ടേ വിളിക്കേണ്ട.. നിനക് ഞാനില്ലേ എന്നെ ചോദിച്ചിട്ടോളൂ.. പിന്നെ ഒരു വാശിയായിരുന്നു അവരോട് ജീവിച്ചു കാണിക്കാൻ.. Kuju ജനിക്കുന്നതിനു ഒരു മാസം മുമ്പ് സ്ഥലം vagichu. മോന് 3വയസാവുന്നതിനു മുമ്പ് വീടും വെച്ചു.
💯
After marriage pls don't depend on parents for god's sake, maximum try to be in a separate house. After marriage be a guest in both hus nd wife's house which will maintain a good relationship with both families. Etra sneham ondenu paranjalum ketti poya veetil nammal enum oru third person ayrkm😢.
True. Njn oru purushan aa but njnum after marriage separate houseilott marannannu plan. And I can understand what parents feel because aravude point of viewil vereoral nammude familyil varunnath chilapol digest cheyyan pattiyenn varilla and it's not their fault too. Appo maximum problems okke ozhivakkan it's better to move elsewhere.
@@QuarentynSings എന്ന പിന്നെ കെട്ടാണ്ട് ഇരുന്ന പോരെ 😏.. ഇത്ര കഷ്ടപെടേണ്ടലോ 😁
@@vivekke9512 nallatha🤣
Parenntsinte ഓഹരി vangano?
swathu vendennum koode para... ellam swanthamayittu ondakki olathiya mathy 😏
അനന്ദു ഞാനും മൃദുല അനുഭവിച്ച പോലെ അനുഭവിച്ചിട്ടുണ്ട്... പ്രേഗ്നെണ്ട് ടൈമിൽ.. പിന്നെ ന്റെ വീട്ടിൽ ആയിരുന്നു ഞൻ നിന്നത് ഇപ്പോ സ്വന്തം ആയി വീട് വാങ്ങി അവിടേക്ക് മാറി ന്നിട്ടും ദ്രോഹം നിന്നിട്ടില്ല 😢ഓരോ ജന്മങ്ങൾ ഒരിക്കലും നന്നാവില്ല 🚶♀️ആരേം നന്നായി ജീവിക്കാനും അയക്കില്ല 😤
എന്റെ അവസ്ഥയും ഇതുതന്നെയാണ് അനുഭവം
Sathyam enteyum avastha ethuthanne veedu vechitu polum avida thamasikan sammathichilla
Ithuoole anubhavikkunna kuraye perund
Same🤌🏻
ഞാനുമുണ്ടേ
ക്യാമറ ഓൺ ആക്കി വെച്ചു കാണിക്കുന്ന സ്നേഹം ഒക്കെ വെറും പ്രകടമാണെന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. അതുകൊണ്ട് തന്നെ ഫാമിലി vlog ചാനൽസ് ഒന്നും കാണാറില്ല... ഇവരുടെ ചാനൽ ശരിക്കും കാണുന്നത് ഈ പ്രശ്നം തുടങ്ങിയ സമയം തൊട്ടാണ്...
ഞാനും
Njanum
ഞാനും ഇങ്ങനെ ഒരു channel ഉണ്ടെന്നു അറിയുന്നത് തന്നെ ഈ issue നു ശേഷം ആണ്
Same
Athu thanneyanu avark vendathum... Ith vare ingane oru channeline kurich kelkathavar polum ipol thappi pidich chenn avarude channel kanunnille.. Views koodiyal revenue koodum. Athre ullu
Praveen pranav രണ്ടു പേരയും ഇഷ്ട്ടമല്ലാത്തവർ 🙌
Ottum eshttam alla😂😂
Ishtamullavar nnu maati ipo istamillathavar enn aayi poyi 😂
ഇവന്മാരുടെ video pandee kandilla over pinnem und kure ennam
3:35 “veed akramikkumbol athinoru karanamundakumallo” “No reason can be considered justifiable for attacking a person unless it is in response to a life-threatening situation.”
Iam waiting anandu ... Ithina pattiyulla ninte video kaanana enik ishttam😊
Enikum pinellarum parayumbo namak thanne urakam verum Ivan nalla sound aaki parayumbo kelkaan thonnum vere vdo okke njn skip chydhaan kaanar ivandedh kaanarilla
Ys correct anu.....ariyavunnath mathrm parayum...erivum puliyum kettillaa... clear samsaram... Ullath ullath pole parayum......
പ്രവീണിനോട് തന്നെ സ്വന്തം മാതാപിതാക്കൾ വേർതിരിവ് കാണിക്കുന്നു എന്ന് പറയുന്നു.. അപ്പൊ മൃദുല അവിടെ സേഫ് അല്ലെന്നു മനസിലാക്കി പ്രശ്നങ്ങൾ രൂക്ഷമാകാൻ നോക്കാതെ ഇതിനൊരു പരിഹാരം ചെയ്തിരുന്നെങ്കിൽ ഇപ്പൊ നേരിടുന്ന പ്രശ്നങ്ങളും ഒഴിവായേനെ... കാലം ചെറിയ മുറിവുകൾ മായ്ക്കുകയും ചെയ്തേനെ...
അമ്മായി അമ്മ മരുമകൾ പോരിൽ മകൻ അമ്മ യോടൊപ്പം നിന്നില്ല ഭാര്യയോടൊപ്പം നിന്നു ഇതായിരിക്കും അവിടെ നടന്നു കൊണ്ടേ യിരുന്നത് ലാസ്റ്റ് ഭാര്യയുടെ വാക്കുകൾ കേട്ട് വീട്ടുകാരോട് എതിർത്തതിനെ തുടർന്ന് അടിയായിക്കാണും. ഇത് മിക്ക കുടുംബങ്ങളിലും സംഭവിക്കുന്നതാണ്. പെറ്റ കുഞ്ഞിനെ വരെയും കൊല്ലുന്ന ലോകത്ത് ഇതൊക്കെ എന്ത്
ഓ നീ കണ്ടോ മരുമകൾ പ്രശ്നം ഉണ്ടാക്കിയത്
@VishalaBenna-w1e ആയിരിക്കും എന്നാ പറഞ്ഞത്
Ente ponnu mole Vivarakkedu vilichu parayathedo veruthe
@@RenjithaRenju-x9g അതാണല്ലോ എളുപ്പം. പ്രവീൺ പറയുന്നുണ്ടല്ലോ രണ്ടു മക്കൾ തമ്മിൽ എന്നോ വ്യത്യാസം ആണ് കാണിക്കുന്നത് എന്ന്. അത് ഒരു പ്രശ്നം ആയിട്ട് തോന്നിയില്ലേ
ചാനൽ ആരെടുക്കണം എന്നാ തർക്കം ആയിരുന്നെങ്കിലോ ഈ വഴക്കിന്റെ ഒക്കെ തുടക്കം?
ബ്രോ pregnent ladye ഉപദ്രവിച്ചത് തെറ്റ് തന്നെ ആണ് ശിക്ഷിക്കപ്പെടണം.. പക്ഷെ പ്രവീൺ ഇന്നലെ പോസ്റ്റ് ചെയ്ത വിഡിയോയിൽ അമ്മയുടെ വോയിസ് ക്ലിപ്പ് കട്ട് ചെയ്തു കൊണ്ടാണ് ഇട്ടേക്കണത്.. എല്ലാം തുറന്ന് പറഞ്ഞിട്ടും ഇവർ എന്തിനു അതൊക്കെ hide cheyyanam? (പിന്നെ ന്തിന് ഞാൻ അവളെ വിളിക്കണം,, അപ്പോൾ അതിനു മുൻപേ mridulyude നെഗറ്റീവ് പറഞ്ഞു കാണണം... അപ്പോൾ രണ്ടു പേരേം കണ്ണടച്ചു വിശ്വസിക്കാൻ പറ്റില്ല്യ.
Ethre oke arinjittum naayikkarikkan ulla manas
അതു ശെരിയ. അന്നുണ്ടായ പ്രശ്നങ്ങൾ ആണ് വിഡിയോയിൽ കാണിച്ചത് ഒരുദിവസം പെട്ടെന്നുണ്ടായ സംഭവം മാത്രം ആണ്. ഇതിനൊക്കെ ഒരു തുടക്കം ഉണ്ടാവുമല്ലോ
Also aa voice clip il inni melal njangalude video idallu ennu okke parayunille Athu incase ivaru matte explaination video ittathu reply ayittu paranje anno. Njangale vittu jeevikallu ennu okke alle paranje.
Aa arku ariyam Enthu aa sathyam ennu🙄
Athupole video il preshm indyi enne parnjulu..nthinan athryum valya prblm indyen parnjtila
Praveen mridulla thanneyaanu udaayipp..mentally down aayan nerathum video eduth abinayikkan ivark bhayankara acting skill und....
Actually Europe le pole aakanam keralathilum.18 years kazhinju independence ayi separate aayi jeeviknam.
എല്ലാം കണക്ക views ഉണ്ടാക്കണം പൈസ ഉണ്ടാക്കണം you tube ഇങ്ങനേ പൈസ കൊടുക്കുന്നത് എന്ന് nirthunno അന്ന് തീരും എല്ലാം
Ni pottan ano 😂😂. യൂട്യൂബിന് ഇത് pole ulla കണ്ടന്റ് ക്രീയേറ്റേഴ്‌സ് ഉണ്ടെങ്കിൽ മാത്രമേ അവർക്കും പൈസ kittu.യൂട്യൂബ് ഇവർക്ക് കിട്ടുന്നതിന്റെ 60%edukkum appo യൂട്യൂബിന് കിട്ടുന്ന പൈസ എത്ര ആലോചിക്ക്.
ഞാൻ ഇവരുടെ ചാനൽ ഉണ്ടെന്ന് അറിയുന്നത് ആ പെൺകൊച്ചു പ്രെഗ്നന്റ് reveal ചെയ്തപ്പോൾ ആണ്... അപ്പോൾ ആ പെൺകുട്ടി അനിയനെ ഇത് അറിയിക്കാൻ പോകുന്ന ഒരു സീൻ ഉണ്ട്... അത് കണ്ടപ്പോൾ ഞാൻ വിചാരിച്ചു അനിയന് എന്താണ് ഒട്ടു സന്തോഷം ഇല്ലാത്ത പോലെ എന്ന്... അപ്പോൾ എന്താണോ എനിക്ക് ആ പയ്യനെ കുറിച്ച് തോന്നിയത് അത് തന്നെ ആണ് അവൻ എന്ന് ഇപ്പോൾ മനസിലായി...
@@arathis3893 അച്ഛനെ അമ്മേനേം അറിയിക്കുന്ന വീഡിയോ ഇല്ലായിരുന്നു... അതെന്താരിക്കുമെന്ന് ഞാൻ ചിന്തിച്ചാരുന്നു അന്ന്
എനിക്കും തോന്നിയിരുന്നു അവൻ ഉണ്ടാക്കി ചിരിക്കുന്ന പോലെ
Yes enikm annu feel ayi why he is not happy
Pinne njan vicharichu already Avan arinju kaanum videos munpil ariyatha pole act cheyyam ennu orthu ennu
Athil Avan already ariyamaayirunn enn Avan thanne vedio yil parayunnund....mridula awide kit vechadh Avan already nokiyittu und enn parnjirunn vedio yil
അതേ അമ്മക്കും അച്ഛൻ അവർക്കൊന്നും നോർമലി ഉള്ള ഒരു സന്തോഷം പോലും കണ്ടില്ല
ഒരുപാട് കമെന്റ് കാണാറുണ്ട്. ശോ ഇത്രയും നല്ല ഫാമിലി കിട്ടിയ ചേച്ചി എത്ര ലക്കി ആണ് എന്ന്... സ്വന്തം വീട്ടിലെ കാര്യങ്ങൾ നല്ല പോലെ നോക്കാൻ കഴിയാത്തവരാണ് മറ്റുള്ളവരുടെ വീഡിയോ പോയി ചോ ച്വീറ്റ് ന്നൊക്കെ ഇടുന്നത്. ഇനി എങ്കിലും യാഥാർഥ്യം മനസിലാക്കു. ഇത് ഒരു മായിക വലയം ആണ്
Hmm
Anandhu nte video kk waiting aayirunu ❤
Pregnent ആയ മൃദുലയെ ഉപദ്രവിച്ചത് തെറ്റ് ആണ്.. അത് എന്തിൻ്റെ പേരിൽ ആയലും....
പിന്നെ കുടുംബമാണ് pblms ഉണ്ടാവും. രണ്ട് കൂട്ടരും തെറ്റ് ചെയ്തു കാണും..എല്ലാവർക്കും അവരുടേതായ ന്യായീകരണം ഉണ്ടാവും....but എനിക് മനസ്സിലാവാത്തത് എന്ത് കൊണ്ട് മൃദുലടെ ഫാമിലി react ചെയ്തില്ല മകളുടെ മേലെ നടന്ന preshnathil....??
Mridhulaye thallunnatho upadrabikkunnatho aaya video undo? Treatment Edutha valla thelivum kanicho? Makkalum achanmarum thammil adi undayi murippadu alle kaniche
Manazikamai vishamam undakunnathum upadravamanu. Mridulaye theri vilichu, mridulayude munnil vechu uduthuni illathe praveenine adichu
Oru bhaaryayum kaanendathalla avarude bharthaakkanmaar adima aakunnath
Aa chechi maanasikamaayi orupaad thalarnnu . Ivar ith ennenkilum anupavikkum
🙄മൃതുലയോട് ചെയ്‌താദ് സഹിക്കാൻ പറ്റില്ല പറ്റില്ല എന്ന് പറയുന്നുണ്ടല്ലോ.. എന്ത് ചെയ്ദ് എന്നാ... തെളിവുണ്ടോ... വാ കൊണ്ട് കെടന്ന് അവർ തന്നെ പറയുന്നു.... മാനസിക പീഡനം... അത് എല്ലാർക്കും എല്ലാത്തരത്തിലും ഉണ്ടാകും.... അതും അവർ പറയുന്നേ ഉള്ളു തെളിവില്ല
@@modicareinkollam5801 voice clip kettilla athu entha nallthu anu ennu ano parayane.
Evarde video enne pole kanathavar indo?😅
ഞാനും 5 month pregnant il hus nte വീട്ടിൽ നിന്നും ഇറങ്ങി, വൈകിട്ട് വിളക്ക് വച്ചില്ല എന്നതാണ് കാരണം . Hus ആദ്യമായും അവസാനമായും കരഞ്ഞത് annaanu
ഇപ്പൊ hus കൂടെ യില്ലേ,ഹാപ്പി അല്ലെ
Oro thallachikale kond jeevikkan pattillallo ivide. Avidinnu irangiyathu nannayi ✨
❤ നല്ല അവതരണം...
Nnnതമ്മിൽ പള്ളിനിട കുത്തിനാറ്റി ക്കുന്ന വർക്ക് ഇത് കേട്ടാൽ എങ്കിലും ബോധം വരുവാരിക്കും
The guy is producing evidence ok . But every issue have a starting point right. Why isn't the girl's family interested in sorting out this issue while she is getting beaten up by in law's ? They had issues frm very long tym yet her family didn't interfere ?
Njan oru kaaryam parayatte ella veetilum prashnangalundu athu nammal tharanam cheyyanam😢😢
😂😂😂 evey one is enjoying this like watching assistant tv serials...... The new genz who used to troll serials is now watching serial typ of reaction and others family issues , react chayanum kananum alkar ullath kond aan avare vedios iduneee
Trueeee
@@aswathycm5269 nd you're one of them
ഇത് മാത്രം അല്ല, അർജുന്റെ മരണം ഒക്കെ മലയാളികൾ ആ രീതിയിൽ ആണ് കണ്ട് കൊണ്ടിരുന്നത്..
കുറെ റിയാക്ഷനും അവരുടെ കുടുംബത്തിനെ വലിച്ചു കീറലും അതിന്റെ ഇടയിൽ കൂടി വയറൽ ആവാൻ നോക്കിയ ഒരുത്തനെ support ചെയ്തും ഒക്കെ majority ആളുകൾ അത് ആസ്വദിക്കുകയായിരുന്നു..
Assistant tv serial? what's that?
I am neither a supporter of kochu or praveen. But I have doubts regarding their statements
1)പ്രവീൺ ഇട്ട proof വീഡിയോ ഇൽ അച്ഛനും അമ്മയും ആവർത്തിച്ചു പറയുന്ന കാര്യം ആണ് മൃദുല തോന്ന്യാസം കാണിച്ചു... അവൾ വന്നിട്ടാണ് കുടുംബം നശിച്ചത് എന്ന്..അതിനെ പറ്റി രണ്ട് കൂട്ടരും ഒന്നും പറഞ്ഞിട്ടില്ല..
2)domestic violence നടന്നു എന്ന് പറഞ്ഞു proof സഹിതം വന്ന പ്രവീൺ, ഈ പറഞ്ഞ ദിവസം പ്രശ്നം ഉണ്ടാകാനുള്ള കാരണം എന്താണെന്ന് പറഞ്ഞിട്ടില്ല..
3)kochu മദ്യപിക്കുമെന്നൊക്കെ ഇവർ പറഞ്ഞുള്ള അറിവേ നമുക്കൊള്ളൂ..no proof for that too...പിന്നെ kochu അടിച്ചെന്നും... അമ്മയുടെ call recording /voice message ഇൽ അമ്മയും അങ്ങനെ ആണ് പറയുന്നത്...kochu അടിച്ചിട്ടില്ലെന്ന്.. May be അത് സത്യം ആണെങ്കിലോ? Just asking... Because ഇത് അവർ പറഞ്ഞു ഒള്ള അറിവേ ഒള്ളു...
4)അമ്മയുടെ call recording /voice message ഇൽ അമ്മ ഇവരോട് വീട്ടിൽ വരണ്ട എന്ന് പറയുന്നത് ശരിയാണ്... But അത് ഏത് ദിവസത്തെ voice /call recording ആണ് എന്ന് നമുക്ക് എന്താണ് ഉറപ്പ്... May be, അഡ്രസ്സ് ഇല്ല എന്ന് പറഞ്ഞു പ്രവീൺ ഇട്ട വീഡിയോ ക്ക് kochu വിന്റെ reaction video ക്ക് ശേഷം അവർ വിളിച്ചിട്ട് ഇനി വീട്ടിലേക്ക് വരണ്ട, ഇനി ഞങ്ങടെ video വെച്ച് cash ഉണ്ടാക്കേണ്ട എന്ന് പറഞ്ഞതാണെങ്കിലോ?
5)മൃദുലയെ തല്ലി എന്ന് പറച്ചിൽ മാത്രമേ ഒള്ളു... അതിന് proof ഒന്നുമില്ല... Even അമ്മയുടെ voice /call recording ലും അമ്മ അത് പറയുന്നുണ്ട്... I am not supporting amma, but at this stage, no one should believe any side without proof.. അല്ലേ
Again I am saying, I am neither a supporter of both.... These are my personal doubts.... Better they clear these too..
Yes crct ane....
Ningl ee same comment vere aardeyo reaction videokk ittalo.... Same comment copy paste cheyth ntha prove cheyan nokkune
ഞങ്ങളുടെയും അഭിപ്രായം ഇത് തന്നെയാണ്.
മറ്റു പല ചാനലിലും തന്റെ comment കണ്ടിരുന്നു... 👀ആരെയും support ചെയ്യുന്നില്ലെങ്കിൽ ഈ കമന്റ്ന്റെ ആവശ്യം തന്നെ ഇല്ല 😑
@@anu__91254അത് ഇട്ടത് ഞാൻ തന്നെ ആണ്... Copy paste ഉം ആണ്... എന്റെ doubts എല്ലാ ചാനൽ ലും ഞാൻ ഇട്ടു... ഇനിയും ഇടും.. അതിൽ clearly പറയുന്നുണ്ട് i am neither supporting anyone..trying to prove nothing...എന്റെ questions നും കൂടി ആരെങ്കിലും praveen or pranav കണ്ട് മറുപടി പറഞ്ഞാൽ എന്റെ doubts clear ആകും.. That's my only aim
Ithu engottu aadaa ee pokunneee?????😮😮😮😮😮
Keralam Kanda ettavum valiya real twist thanna youtube channel..... still ,really i can't believe right now.....🫡🫡🫡🫡
Evde nokkiyalum ee familyde issue.. Aanalo.. Avarde family prashnm Karanm kore social media influversinu video idan content aayi.... Ithipo etha sathyam etha nuna enn thirichariyan pattatha avastha aayi.. 🙂..
Guys ivar ith mega serial pole neettikond pokum.. Last avr ellavarum onn aakum... Appo ee vedio chythavr um support cheytha aalkarum aarakum.... Avrk ithokke oru content aahnuu athil ninn paisa kittum... Namml vedio nokki irunna nmmk paisa kittula... So ithokke mind aakathe irikuuu🌝
True 😊
Mooppanz vlogil aksharaaks ennoru namel ninnum comment und about kochu's college issue.. Kochu ladiesnod disrespectful ayi behave cheyyunna aalanenn. Praveen vann solve cheythu enn..
Aaano
Aa video eppolan post cheythath
@@jahizliya innale night itta videol thanneya..
@@thasneemshahnaz4530 ok👍 thanks
അയിന് അവൻ കോളേജിൽ പോയിട്ട് ഇല്ലാലോ
അത് ശെരിയാ അന്ന് അടി ഉണ്ടാകാൻ ഉള്ള കാരണം എന്താ??? അതുമായി ഗോൾ അടിക്കാൻ കൊച്ചു വരും
Avaru parayubnundu promotion vedio shoot cheythondirunnappol achan karyam paranju angottum engottum nadannu athinu preveen entho paranju athine thudarnnu adi nadannu
തീ ഇല്ലാതെ പുക ഉണ്ടാവില്ല ആര് തീ ആര് പുക
nink pokach nalla sheelam ind le🤣
@@Sethoooooooooi ഉണ്ടെങ്കിൽ
@@athirap1547 neeti pidich oru oooomb kodutho🤣
@@Sethoooooooooi നിന്റെ ഈ റിപ്ലൈ യിൽ നിന്റെ സ്വഭാവം മനസിലായി, ഞാൻ പറഞ്ഞതിന്റെ അർത്ഥം കാരണങ്ങൾ ഇല്ലെതെ പ്രശ്നങ്ങൾ ഉണ്ടാവില്ല എന്നാണ്, കാരണം അറിയാതെ വെറുതെ ഊഹിച്ചു കമെന്റ് ഇടുന്നകൂട്ടത്തിൽ പെട്ടതാ നീ 😏
വാടക വീട് നോക്കാതെ മൃദുല &പ്രവീൺ തത്കാലം മൃദുലയുടെ വീട്ടിൽ പോകാത്തടെന്ത്? സാവധാനം അതൊക്കെ നോക്കിയാൽ പോരെ.
@teenuzzworld62 അതെന്താ അമ്മ നോക്കില്ലേ വീട്ടിൽ പ്രസവരക്ഷ ചെയ്തുടെ
@@Thajnuhakeemcash ollavare ayurveda hospital il pokum eppo atha trend
@@Thajnuhakeem athoka ororutharuda ishtam alle evide ponam enth chayanam engane chayanam ennoka
@@teenuzzworld62than engana arinju
@poojasajan5048 enta husbandinda veedinta aduthanu veedu kunjattide
Guys ini ee topic vidd...avare avrda vazhikk viddd..... Veendum veendum enthinan ingne negative akkunath.. plzz oru kunjumayittum avarkk happy avanulla tym kittunilla😢
Elavarkum cash kitanula chance ahn ith.. nalla views kitunund so youtubers ith vech video cheyth kond irikum✋🏻 elam oru business ahn.. eland aarkum arodum ula sneham or public awareness onum ela
@@muhammedsahalkm2146
Ath illa .. avar nalla rithyill pokatte iniiu ulla kalam .... support cheythilinkilum verthe vid😊😞
അവര് തന്നെ അല്ലേ ഇത് Public platform ൽ ഇട്ട് ആളുകളെക്കൊണ്ട് ചർച്ച ചെയ്യിക്കുന്നത്....
Mr Anandhu...ningal ippol e situation worse aakkkan aanu nokkunne...ningal nadanna karyathinu react cheyyunnath ok but ini nadakkan oru karyam kuudi itt kodukkuano...i mean about keerthana's topic...🥴enthua sherikkum ithokke....chumma kure videos vaari kori chavar pole idunnavar influencers... ningal e video iluude nth influence aanu cheythe😬....
Pine pulli parsnjitu venam alo ethu ariyan comment public alle🤷🏻♂️🤷🏻♂️🤷🏻♂️
ഇങ്ങനെ കുത്തിത്തിരുപ്പ് ഉണ്ടാക്കിയാൽ അല്ലെ ആൾക്കാർ കാണു കണ്ടാൽ അല്ലെ പൈസ കിട്ടൂ അല്ലാതെ ഇവനൊക്കെ നാട്ടുകാരെ നന്നാക്കാൻ നടക്കല്ലേ,
Paisa k alle ithok.. Allad ithok idan ivanok vattano😌
RUclips varumanam ille ivatakale e area lu kanula..
Ayye ivanano influencer😂 pennungale slut shaming cheyth reach undakkiyavan.. 🤢
ഇത് മുഴുവൻ കേട്ടിട്ട് ചെറിയ എന്തോ ഒരു പ്രേശ്നമേ ഉള്ളു. അത് ഊതി പെരുപ്പിച്ചത് ആണെന്ന് തോന്നുന്നു. കുടുംബത്തിൽ എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ ഒരു വിഡിയോക്ക് മുന്നിൽ വന്ന് ഇത്രയും അഭിനയിക്കാൻ ആർക്കും സാധിക്കില്ല. അടി കിട്ടിയിട്ടും ഇവർ ആശുപത്രിയിൽ പോകാതെ വീഡിയോ എടുത്ത് കൊണ്ടിരുന്നത് എന്തുകൊണ്ട്?
പിന്നെ ഓഡിയോ ക്ലിപ്പ് കേൾപ്പിച്ചതിൽ നിന്ന് മനസിലാകുന്നത് കട്ട് ചെയ്താണ് കേൾപ്പിക്കുന്നത്. മൊത്തത്തിൽ ഒരു കൂട്ടരെ മാത്രം കേൾക്കാതെ രണ്ടുപേരുടെയും ഭാഗം കേൾക്കണം.
sathymmm💯
Aa chettante shareerathile paadukalum thelivum kaanichitt cheriya prashnam ennalle😊kashtam.
Ok cheriya prashnam aann.but niravayarode ulla penninu mental support kodukkenda timil ingane peedippichitt athum cheruthalle..ningalkk ingane oru experience varumbo maathram manassilaavum valuthaano cheruthaano enn.angane undaavaathirikkatte😌
Chetta avre karanam parayunud kochuvine premotion vidos cheyan madi ane epozhum praveen ane kuduthalum premotion vidos cheyunath apo video edukan varathathinum pine vido eduth kond irunapol athuvazhi poyathinum preveen entho paraju athil thudangiya adi ane athe avrude last vidos yil parayunude
43 lakhs... subscribers.... Ulla channel.... Cash sharing ayirikkum main issue..... Ella channels um joint ayit tudangiyal...last ingane okkay anu
Sathyam ellam udayipp anu
Family vlogers ne ottum viswasikan patilla😅
Athe. Sub ne pattikalund chila channel.
Ivarude original prashnam enthaanennu avarude videos il ninnu manassilaakkan pattiyittundo .
Pazhaya attackil pranavum praveenum aareyum adichila pakshe avarude koode vannitundayirunn avar agathu poolum kerila avarude achan aanu preshnam undakiyath (njn avarude naatil ulla aalanu avide ulla elarkkum ee karyam allam ariyam
Endha sambhaviche
എന്താ പറ്റി യെ
Ollathanoooo
Waiting aayirunnu........
Oru family vlogsum kaanatha njaan😂😂😂😂😂😂
Bro react ചെയ്യുപ്പോൾ കാര്യങ്ങൾ എല്ലാം മനസിലാക്കിയിട്ട് ചെയ്യുക അല്ലാതെ comment വെച്ച് ചെയ്യാതിരിക്കുക 🙏🏽
Command alla comment
@nisashiras6309 നിങ്ങൾക്ക് കാര്യം മനസ്സിലായോ അത് മതി. ഒരു തെറ്റ് ആർക്കും പറ്റും 🙏🏽
@@rajanimolepk9646 ഓ.....തെറ്റ് ആർക്കും പറ്റും..... അത് തിരുത്താലോ....ഇത്രേം വല്യ Comment reply ഇടുന്ന നേരം വേണ്ടല്ലോ അത് edit ചെയ്യാൻ🤷
@@nisashiras6309 🫣
ഇപ്പോൾ സീരിയലിനെ കാളും നല്ലത്. ഇവിടെ ഫാമിലി മെറ്റീരിയൽസ് ആണ്. ഇത് കേരളക്കര വിട്ട് ലോകം മുഴുവൻ അറിയും. Transilate വേണ്ടി വിദേശികൾ അപേക്ഷിക്കാം.അത്ര ട്രെൻഡിംഗ് ആവും😂😂😂😂. ആ ഫാമിലിയിലെ എല്ലാം അത്യാഗ്രഹികൾ തന്നെയാണ്. പെൺകുട്ടി സ്വന്തമായിട്ട് ഒരു ജോലി മേടിക്കുന്നത് ആണ് നല്ലത്. ഭർത്താവിൻറെ കൂടെ നിന്ന് യൂട്യൂബ് നടത്തി നടന്നാൽ ഇവരിൽ ഫാമിലി ഫുള്ളും ഇങ്ങനെയുള്ള മെമ്പേർസ് ആണ്. കുറച്ചുകാലം കഴിയുമ്പോൾ ഇതൊക്കെ അങ്ങ് മാറും. പ്രവൺ പോലും ആ ഫാമിലി പോയി അടിക്കുന്നുണ്ട് എന്ന് പറയുന്നുണ്ട്.
U said it bro❤
Praveen chettante bhagthann Sheri ❤
ആരാ പറഞ്ഞ..... ഫാമിലി ഫുൾ ഉടായിപ്പ് ആണ്.. 😡😡😡😡😡😡😡😡 കാര്യം ഒന്നും അറിഞ്ഞില്ല 😄😄
ഇവരൊക്കെ വളരെ വലിയ യൂട്യൂബ് ഓക്കെ നടത്തുന്നവർ ആയതു കൊണ്ട് എല്ലാരും ഉണ്ട് ഇവർക്കൊപ്പം. എന്നെപോലെ അനുഭവിച്ചവർ ഒരുപാട് ഉണ്ട് ഇപ്പോളും അനുഭവിക്കുന്നവരും
അനന്തുവിൻ്റെ വീഡിയോ കണ്ടപ്പോഴേ ഇങ്ങനെയൊരു ഫാമിലിയെ അറിയുന്നത് . നല്ല അവതരണം🎉🎉🎉🎉🎉❤
ഇത് അനുഭവിച്ചവർ ഇവരുടെ കൂടെ നിൽക്കും ബ്രോ
Avara amma parayunnath 2x anna videol kanikunnath ath namal normal voice deshyam ayitte kelkum
കാരണം പറഞ്ഞല്ലോ മൃദുല പ്രവീൺ വീഡിയോ എടുക്കുന്നതിനിടയിൽ കൊച്ചു രണ്ട് മൂന്നു പ്രാവശ്യം നടന്നു അത് പറഞ്ഞത് ആണ് അടി തുടങ്ങി യത്
ഓണം ആഘോഷിക്കുന്നില്ല അപ്പുപ്പൻ മരിച്ചിട്ട് ഒരു വർഷം ആയിട്ടില്ല എന്ന് പറഞ്ഞു
കൊറേ comments കണ്ടു,വായിച്ചു,
പലരും പറയുന്നു വല്ലാത്ത നാടകം,അഭിനയം എന്നൊക്കെ ഞാനൊന്ന് ചോദിക്കട്ടെ നിങ്ങളുടെ ഒക്കെ വീട്ടിൽ oru ഗസ്റ്റ് വന്നാൽ നിങ്ങൾക്ക് personaly വല്ല prblms ഉണ്ടെങ്കിൽ അവരുടെ മുൻപിൽ കാരഞ്ഞോണ്ട് നിക്കോ? ചിരിച്ചിട്ടന്നെ അല്ലെ നിക്കൊള്ളു,ഹാപ്പി ആയിട്ടല്ലേ പെരുമാറൊള്ളൂ.. അതുതന്നയാണ് ഇവരും ചെയ്തിട്ടൊള്ളൂ... camera ക്കു മുൻപിൽ അവരുടെ പ്രശ്നങ്ങളെ hide ചെയ്തു.
Epo avaru aaa video delet aaki yyy
Mridulayum praveenum clg time muthal pranayichavaranu so keerthanaye ithilekk valichizhakkanda
Ennitano lavan keerthana doppam ketimarinje?
Alla avar besties ayirunn😝punnedu anu line ayath keerthanede gap la mridula kerith
@@TresaMathew-d1bno....mridula Praveen relationship il ulla timil aahnu Praveen keerthana relationship nammal kandath.
@@Blissreels-j9e ath serious onnum allarunn... Clg il avark vere orupad ke undarunnu
Enikk thonnunu ee vazhakkinte reason mrudula cheruthayitt parayunund ennuvachal muru and praveen oru commercial video cheyukkayayirunnu aa samayath Praveen achan backgroundill koode poyath video eduth kazhinju chodichapoll prashnamayi ennan parayunne
₹ ടെ ആർത്തി, വേറെ ഒന്നും ആകില്ല.
അളിയാ, നീ ഈ വിഷയം പറഞ്ഞത് കൊണ്ട് മാത്രം ഇത് കേട്ടു, അവരെ എനിക്ക് അറിയില്ല അറിയാൻ താല്പര്യോം ഇല്ല.
7:46 bro is cooking 😌😂
Ethoru problem ayalum voice message kude edan ulla options veanam
Nalla avatharanam super
Praveen itta video il veetil prblm indyi ennan parnjth..nthinan athryum valya prblm indyen pravenn parnjtila.. family mrudulayod cheythath ottum sheriyaya karym alla.
Preshnagalokke sherikum entha enu avark mathram aryam. Enthayalum praveen cheythath is a good decision. Staying away from them. Avarude place il arayalum aganathe oru decision eduth povulu. Ethra marakkan nokyalum athu manasil kidakum. Enthayalum ah baby kudi oru trauma yum face Cheyandalo. Oru pregnancy timel cheyanda karyamalla avaru cheythathu. Especially their mom. Veetinu erakki vodunathum elam was so rude of them
ലൈക്ക് നു വേണ്ടി തുണി പൊക്കി കണിക്കുന്ന എല്ലാ fmly ക്കും സമർപ്പിക്കുന്നു 😂😂😂😂
Nammalendhina ithokke samsaarikunne😂😂😂😂😂
Mrudhula parayunnund athile beginning reason😢😮
എല്ലാവരും സോഷ്യൽ മീഡിയയിൽ റീച് കിട്ടാൻ വേണ്ടി നോക്കുന്നു 👍👍ജീവിതം മറക്കുന്നു
U r always right anandhu eatta💯
Aa channel subscribrs ne parenja mathi. Avare oke valarthiya avare parenja mathi
Anandu 👍🙏
Ivarude veed ente aduth ninn 3km away aan
Praveen itta videoyil പറയുന്നണ്ടലോ mridula ഇൻട്രോ വീഡിയോ എടുത്തോണ്ട് ഇരുന്നപ്പോൾ കൊച്ചു അങ്ങോട്ടും ഇങ്ങോട്ടും പോക്കൊണ്ടിരുന്നതിനെ തുടർന്ന് സംസാരം ആയാണ് അടിയിൽ എത്തിയത് എന്ന് പറയുന്നുണ്ട്!!!
Praveen ne thalli kondirnnpo kochu mukalil ninn vannthanennum paryind..enitt pidich vech thalliyennum
Adh ee thallppidi ayappo athinte munne endho nadannittund adhaan avar separate ayath
Ys,parayunnund vedio cheyyumbol angotum ingottum nadannu..achan aanenna enik thonniye appo Praveen paranju athinaanu achan ith ente veed ennum paranj vazhakkayath...ith aa vedioyil parayunnund
Yes റീസൺ പറഞ്ഞിട്ടുണ്ട് അതൊന്നും ഇതിൽ കമന്റ് ഇടുന്ന പൊട്ടന്മാർ ശ്രെദ്ധിച്ചില്ലാന്ന് തോന്നുന്നു
കീർത്തന രെവീന്ദ്രൻ നല്ല കുടുമ്പത്തിൽ പിറന്ന കൊച്ചാണ്
Yes. Personally know them.
Keerthanaye ithil onnum valich idalle
Yes her mother is my teacher.she is my senior in the same school and ente home town attingal ann avarum l.nalla oru personality ulla allan keerthana ravindran enganeyo ivardea kude pett poyathan
പക്ഷെ ലവൻ മൂന്നാറിൽ കൊണ്ടു പോയ് 😂
@@Ashmiro7 shootting aanu... Athinu pokunnatha aa kutti
വളരെ സ്നേഹത്തോടെ ഒന്നിച്ചു നിന്നിട്ട് പെട്ടെന്ന് അമ്മയും അച്ഛനും അനിയനും തള്ളിപ്പറയണമെങ്കിൽ തക്കതായ കാരണം കാണും. എന്നാൽ ഗർഭിണി എന്ന പരാഗണന എത്രമോശമായാലും കൊടുക്കേണ്ടതായിരുന്നു. കോടതി പോലും pregnanacy പരിഗണന കൊടുക്കുന്നുണ്ട്.
Real Life VS Reel Life 🙂👍🏻
Actually ചടയമംഗലം പോലീസ് നു കേസ് എടുക്കാൻ പറ്റില്ലേ 🤔ഇങ്ങനെ ഉള്ള പ്രെഗ്നന്റ് lady നെ അടിച്ച് എന്നൊക്ക പറയുന്നത് കേസ് കൊടുക്കാതെ അന്വേഷിക്കാൻ പോലീസ് നു പറ്റില്ലേ 🤔
ഹോസ്പിറ്റലിൽ പോവാൻ ദിവസങ്ങൾ ബാക്കി ഉള്ളപ്പോൾ റോട്ടിൽ കിടന്നും ഇരുന്നും ഡാൻസ് ചെയ്യാം, വയറ്റിൽ ചവിട്ടു കിട്ടിയിട്ടാണോ റോട്ടിൽ കിടന്നു കോപ്രായം കാണിച്ചത്, ചവിട്ടു കൊണ്ടവൾ ആണോ വീഡിയോക്ക് വേണ്ടി സംസാരിച്ചത്, ആ സ്പോട്ടിൽ ഹോസ്പിറ്റലിൽ അല്ലേ പോകുകയുള്ളു, ഹോസ്പിറ്റലിൽ നിന്നാണ് അവൾ കരഞ്ഞോണ്ട് ഇങ്ങനൊക്കെ പറഞ്ഞിരുന്നു എങ്കിൽ നോക്കാമായിരുന്നു, അവളെ ചവിട്ടി അടിച്ചു എന്ന് പറഞ്ഞിട്ട് മണിക്കൂറുകൾ കഴിഞ്ഞാണ് കാറിൽ ഇരുന്നു എങ്ങോട്ട് പോകണം എന്ന് പറഞ്ഞു വീഡിയോ എടുക്കുന്നത്
Thumbnailil ulla cmntine patti onnum parayanillalo
Thumbnail itta comment ath videoil ane areyumo
ഈ 5 പേര് അടങ്ങുന്ന ഫാമിലി 4 million ആളുകളെ അവരുടെ അരിക്ക് വേണ്ടി ഇത്രേം നാളും പൊട്ടന്മാർ aakuvalarnno 👀 ഇപ്പ മനസിലായില്ലേ എപ്പോഴും ആളുകളെ പൊട്ടൻ ആകാൻ പറ്റില്ലെന്ന്. .one of the best ഫാമിലി ആണ് ഞങ്ങളുടേതന്ന് കാണിച്ചു പറ്റിക്കാൻ kazhiyilannum ✌️karma ഇണ്ട് 💯പ്രെഗ്നന്റ് ലേഡിയെ ഉഭദ്രവിച്ചത് ഒരിക്കലും porkan പറ്റില്ല. അതിന് ഉള്ള കർമ ഇണ്ടാവും 💯
Ippo oru channel ne nalla reach ayallo
Ini avarde prblms okke solve ayi paranj vdo vannolum
Ok taniku mattulavare vittu cash indakmmm , kashtam
Praveen nalla പിള്ള അല്ല 90% എനിക്ക് എന്റെ തോനുന്നു 😂😂ഫുൾ family😅
Anandu is a real person ❤😅🥰
Oru kudumbam thakarnnappol Kure perkke content ayittunde
Praveen iam his side
Pranv and his father family i will give you a oscar for the acting .
പ്രവീൺ പറഞ്ഞതുപോലെ തോന്നുന്നു പ് പ്രവീൺ ഭാര്യയെ കൂടുതലായിട്ട് കെയർ ചെയ്യുന്നത് അച്ഛന് അമ്മയ്ക്ക് ഇഷ്ടമല്ല എന്ന് പറഞ്ഞതുപോലെ തോന്നുന്നു
Pala commentsum sredhichathil palarum praveenineyum mridulayeyum aa avasthayil video eduthathil vimarsikkunnd. Ennal onnu alochikkuka oru makan poornamayum thante mathapithakkalkkethire samsarikkanam enkil karyam ellathe aakkilla. Sahodarangal thammil adi undakum thammil enthelum paranjal polum mathapithakkalkkethire societyude munnil vannu engane parayanam enkil avrkku enthelum nyam undakum.
Keerthana യുടെ പേര് അടുത്ത വീഡിയോയിൽ വന്നാൽ അനന്തു iluminandi ആണെന്ന് ഞാൻ പറഞ്ഞാൽ എതിർക്കാൻ സാധിക്കുമോ?😂😂
5:00 to 6:00 point....
Ananthu inganathe reaction video cheyyanda ketto...thanikk ith cherunnilla
Allelum ee reelsil kanunnathokke real avanamennundo?.. Angne nammal karuthiyengil ath nammude thettalle?
Praveen mridulayumayitt 5+ yr aayi committed aayitt appo athinta idayil keerthana aayitt relationship onnum ondakan chance illa pina ariyilla ivdarude kudumbham aayond onnum parayan pattilla 😵💫💔🥲
But keerthana ayitulla romantic reels oke 2 or 3 yrs munne anallo post chythe
Avarude nattukar arum ille commentil avare kurach ariyunavar nerrit kanditullavar
വിവാഹത്തിന് മുന്നേ ഇവരുടെ വീടുമായി അടുപ്പം ഉണ്ടായിരുന്ന ആളായിരുന്നു മൃദുല.. എന്നിട്ടും ഈ ഫാമിലി യെ കുറിച്ച് ആ കുട്ടി ക്കോ വീട്ടുകാർക്കോ ഒന്നും അറിയില്ലാരുന്നോ 🤔.. അത് പോലെ സ്വന്തം മകളെയും ഭർത്താവിനെയും വീട്ടുകാർ ഇറക്കി വിട്ടുവെന്നു പറയുന്നു... എന്ത് കൊണ്ട് പ്രസവം കഴിഞ്ഞ മകളെ അവർ സ്വന്തം വീട്ടിലേക്കു കൊണ്ട് പോയില്ല 🤔... ഇത്രയും പ്രശ്നങ്ങൾ ഉണ്ടായിട്ടും...
Kond poyelooo....nere avr discharge aayi poye mrudulede vtlekk aaneloo ...athinte videos oke ittitt undeloo....ath kazhinjj one week kazhinjj aann presavarekshakk poyath... ipol avde aann
Correct.
@@sunithar3993 avdnn irangitt mridulayde veetilanalloo avar poyth ... ippo prasava Raksha kk venditt poknna vere avar avde thanne ayirunnu... makalkk prashnm undayapooo chodikkan ninnvar ayirunnu... praveen vendann pls paranjit avar chodikkand ninne....
Hospitalin mrudalayude vitilek an poyath.. Few days after delivery treatment n centre k pouathanu
Avar swantham veetil aanu ullath...ani angotekaanu avar rent nu veed nokkunnath
Ningal e influencer ennu parayade ,yutuber adaa evar allade evar okke endu influe cheyunne karyamanu tanne
Enneyum vishwasikkaruth😄😄😄😄ath kalakki
പ്രവീൺ കുറച്ചു വീഡിയോ കാണിക്കുന്നുണ്ട്.. അത് ഒക്കെ, അടി ഉണ്ടാകുന്ന വീഡിയോ കാണിക്കുന്നു, അതിൽ അച്ഛൻ ചിത്ത പറയുന്നത് കാണിച്ചു, അവിടെ വീഡിയോ on ആയിരുന്നു, അത് പോലെ തന്നെ അമ്മയുടെ വോയിസ് ഉണ്ട്, അടിച്ചു പറഞ്ഞു തെറി പറയുന്ന വീഡിയോ കാണിച്ചപ്പോൾ വീഡിയോ on അല്ലെ അടിക്കുന്ന ഭാഗം കൂടെ കാണിച്ചാൽ അടിച്ചു enn വിശ്വസിക്കാൻ കഴിയു, കാരണം മൊത്തതിൽ ഉടായിപ്പ് ആയിരുന്നു ഇത്ര നാൾ, അത് തന്നെ കാരണം
Familiyil nalla vazhakku vannaal chila achanum ammayum vetteennu irengee povaanum, varerudennum okkey parayum...adu appolttey deshyattinaavum..
Sathyam enikkum thonni , coz ennode paranjittunde deshyathinde idayil enikk kalyanam kazikkan pattulla paranjapo , ende ishtathine jeevikkanel irangi pokkollan paranju 😂well next day everything was back to normal 😅.
ഞങ്ങളോടും husband father പറഞ്ഞിട്ടുണ്ട്. But അത് dhesyathinte പുറത്ത് പറഞ്ഞത് അണ്. ഞങൾ പോയും ഇല്ല. ഇപ്പോഴും ഹാപ്പി ആയി പോകുന്നു.
Vazhak mathram allallo oru pregnant ladye upadhravichille
@@AsmaShauku adinu endelum proof aver kaanicho illalloo.. verudey parenjalley ullu.. oru garbiniyudey vayaril chavitteettu endu kondu aver panic aayilla..? endukondu udaney hospitalil poyillaa..? inee chavittiyaal edelum barttaavu tirichu averdey veettil pokuvo..?
@@AsmaShauku proof illallo verudey parenjalley ullu chavitteennu.. pregnant aaya oru ladiyey chavittiyaal endu kondu panic aayilla..? endukondu oru hospital check up poyillaa..? Endukondu itrem kroorada cheyda oru veettiloottu tirikey poyee taamasichu...??
Palakkad gillayil ninnum. Kanu navar. Like. Adi