ചേട്ടനും അനിയനും അടി കൂടി👊 | അമ്മ കരഞ്ഞു. Prank 😅

Поделиться
HTML-код
  • Опубликовано: 30 сен 2022
  • #prankmom
    Praveenpb513@gmail.com ✉️ for promotion
    Instagram (praveen):📌
    : / praveenpradeep8
    .
    Instagram (pranav): / pranav_kochu
  • РазвлеченияРазвлечения

Комментарии • 1,6 тыс.

  • @jikkumidhun7686
    @jikkumidhun7686 Год назад +5414

    ഒരു അമ്മയിക്ക് ഇത് സഹിക്കാൻ pattilla❤️❤️❤️❤️❤️nikakku ethrku ammayodu ishttam und ennu manasilayi
    Ente amma marichu poyi athukondu eniku aariyam aaa സ്നേഹം ❤️❤️❤️❤️

    • @Praveen_pranav
      @Praveen_pranav  Год назад +537

      🫂❤️

    • @vavakakku4153
      @vavakakku4153 Год назад +128

      Saramilla do. Aa ammede snehavum anugrehavum jeevithaavasanam vare thannodoppam undaavan Prarthikkam 😊🥰

    • @seemasunil7504
      @seemasunil7504 Год назад +29

      @@Praveen_pranav your fan girl nandhu from kochi 💞

    • @blinkforever567
      @blinkforever567 Год назад +36

      Me too don't have a mom.. my stepmom also passed away. I lost both my mom's .. I'm only 17 now

    • @farookabbasali4909
      @farookabbasali4909 Год назад +1

      🫂🫂🫂🫂

  • @azahsworld125
    @azahsworld125 Год назад +3236

    അമ്മയുടെ ഭാഗ്യമാണ് മക്കൾ ഇത്ര വലുതായിട്ടും സ്നേഹത്തിൽ അമ്മയോട് പെരുമാറുന്നത്👌🏻👌🏻👌🏻

    • @mellowdrama7444
      @mellowdrama7444 Год назад +27

      നിങ്ങൾ സ്നേഹം ഇല്ലാതാണോ പെരുമാറുന്നത്? ഭയങ്കര അതിശയം.

    • @hashim9669
      @hashim9669 Год назад +13

      Pinne baki ulloroke ent tangayan aavo kanikkunnat

    • @jaango8001
      @jaango8001 Год назад +10

      Mrge kzhyumbol anu mkkl adi thudngnthu.athuvre elrum ingna😂

    • @archanaachu5302
      @archanaachu5302 Год назад +5

      Athe sathyam💖💫

    • @adithyan7962
      @adithyan7962 Год назад +2

      Athentha. Ella makkalum engane alle.

  • @heyyy562
    @heyyy562 Год назад +2850

    വെള്ളത്തിൽ പ്രവീൺ ചേട്ടൻ വീഴാൻ പോകുമ്പോ ചിരി വരാ 😂😂

  • @meenu20024
    @meenu20024 Год назад +3809

    ഈ രണ്ട് ചേട്ടന്മാരെയും പോലെ brothers വേണം എന്ന് ആഗ്രഹിക്കുന്നവർ 😍😍😍😍😍😍😍

    • @deeshmasree-dh4sk
      @deeshmasree-dh4sk Год назад +17

      Enikkum undu brothers

    • @ga9008
      @ga9008 Год назад +26

      Enik illa..😢

    • @sree_boy
      @sree_boy Год назад +7

      Ente randu friends ind aravind akhil 😂

    • @ponnuachu2206
      @ponnuachu2206 11 месяцев назад +9

      Aniku ethupole 2makkal venonna agraham

    • @sumasajeev87
      @sumasajeev87 11 месяцев назад +5

      Enikum 5 brother ond polliya❤️

  • @shilpamc6342
    @shilpamc6342 Год назад +389

    സ്വർഗ്ഗം പോലെയുള്ള ഒരു വീട് പളുങ്കു പോലുള്ള രണ്ടു മക്കൾ 🥰

  • @rabeelarabi7078
    @rabeelarabi7078 Год назад +2195

    മക്കൾക്ക് കണ്ണുപറ്റാതെ ഇരിക്കട്ടെ അമ്മയോടുള്ള സ്നേഹം... നല്ല അമ്മയും മക്കളും 😍🤩

    • @sufi.sufaid
      @sufi.sufaid Год назад +3

      👍❤

    • @shahanassalam5564
      @shahanassalam5564 Год назад +3

      Second prank kand vannavr undooo

    • @bhul3960
      @bhul3960 Год назад +1

      അമ്മയെ വേദനിപ്പിക്കുന്നതാണോ അമ്മയോടുള്ള സ്നേഹം. ഭയങ്കര logic

    • @fhggvvcv7549
      @fhggvvcv7549 9 месяцев назад

      eppokaryamaipoyene 😂

    • @SinnerS-nl2gr
      @SinnerS-nl2gr 7 месяцев назад +1

      Wooo thanne

  • @MeethMiri
    @MeethMiri Год назад +1917

    Big Lov for Amma , amma veezhon naan nan pedichu

  • @salyroy200
    @salyroy200 3 месяца назад +393

    2024 ഈ കാണുന്നവർ വന്നോളൂ

  • @pristinehorizon8375
    @pristinehorizon8375 Год назад +480

    അമ്മ പറയുന്നത് 'നിങ്ങൾ ഇങ്ങനൊന്നും ആവരുത്' എത്ര മനസ്സിൽ തട്ടുന്ന വാക്കുകൾ.ഒരു കിടിലൻ സംതൃപ്ത കുടുംബം.Real Motivation💖💖

  • @Manas_vlogs777
    @Manas_vlogs777 Год назад +599

    ഒരിക്കലും അടി കൂടാതെ ഇതുപോലെ സ്നേഹത്തോടെ ജീവിതകാലം മുഴുവൻ കഴിയണം

    • @shahalk1907
      @shahalk1907 Год назад +1

      Hm😊.. Ellavarkkum panam venam kutty panam venm... 😄

  • @musfiofficial
    @musfiofficial Год назад +126

    ഇങ്ങനെ രണ്ടുമക്കൾക് ജന്മം നൽകിയ അമ്മയും അച്ഛനും ആണ് ഏറ്റവും നല്ല ഭാഗ്യവാന്മാർ എന്നും ഈ സ്നേഹം നിലനിൽക്കട്ടെ 🥰❤️

  • @Kunjoosvlog
    @Kunjoosvlog 3 месяца назад +23

    മൃദുല വന്നതിനു ശേഷമാണ് ഇവരുടെ എല്ലാ വിഡിയോസും കാണുന്നന്നത്.കണ്ടപ്പോൾ കരച്ചിൽ വന്നു. ഇനി അമ്മയെ വെച്ച് ഇതുപോലൊരു വീഡിയോ വേണ്ട 🥰🥰സ്നേഹം കൊണ്ട് പറയുവാ.

  • @p_a_g_acreation2912
    @p_a_g_acreation2912 Год назад +843

    അമ്മയോട് സ്നേഹമുള്ള മക്കളാണ്. എപ്പോഴും സ്നേഹത്തോടെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ അമ്മയുടെ reaction കണ്ടപ്പോ ശെരിക്കും സങ്കടം വന്നു

  • @sinuhakeem9003
    @sinuhakeem9003 Год назад +934

    രണ്ട് കവിളിലും ഉമ്മ കൊടുത്തപ്പോ ആ അമ്മയുടെ മുഖത്തുള്ള സന്തോഷം kando🥰🥰 ഓരോ അമ്മയും അവരുടെ മക്കളിൽ നിന്ന് ആഗ്രഹിക്കുന്ന കാര്യം ആണ് ☺️☺️

    • @bigbiss7290
      @bigbiss7290 8 месяцев назад

      Correct heart touching

  • @chikkuchikka
    @chikkuchikka Год назад +84

    ഈ ചേട്ടന്മാരുടെ അനിയത്തി ആയി ജനിക്കണം 🥰🥰 എന്റെ വീട്ടിൽ ഞങ്ങൾ 3പേര മൂന്നും പെൺ കുട്ടികളാണ് 😊 ചേട്ടായിസ് അമ്മ love u.... 🥰😘

  • @njrfanboy9802
    @njrfanboy9802 Год назад +20

    നല്ല സ്നേഹമുള്ള അമ്മയും മക്കളും ഇത് എന്നും നിലനിൽക്കട്ടെ മക്കളെ 🤗

  • @nikhithabs5954
    @nikhithabs5954 Год назад +433

    ചിരിക്കാതെ പിടിച്ച് നിന്നതിനു ചേട്ടന്മാർക് ഒരു കുതിര പവൻ 🤣🤣🤣❤️❤️❤️

  • @Riya-ll8bo
    @Riya-ll8bo Год назад +138

    ആ അമ്മക്ക് ഇതിലും വലുതായിട്ട് എന്ത് വേണം... ഇത്രേം സ്നേഹമുള്ള മക്കളെ കിട്ടിയില്ലേ 😍

  • @vinithamayedas8420
    @vinithamayedas8420 Год назад +230

    സത്യത്തിൽ നിങ്ങളുടെ ഡാൻസ് കണ്ട് ആരാധന തോന്നിയിട്ടുണ്ട്...bt..I am very happy to be your fan now❤...b cos...ഇത്ര നല്ലൊരു brothers നേ കണ്ടപ്പോൾ ശരിക്കും കണ്ണ് നിറഞ്ഞു ....നിങ്ങൾക്ക് ആ പാവം അമ്മയോടുള്ള സ്നേഹവും consideration...എല്ലാം...No words 🥰 എനിക്കും ഇതുപോലെ ഒരു brother ഉണ്ട്...അച്ചനില്ലാത്ത ഞങ്ങൾക്ക് വേണ്ടി മാത്രം എന്നും ജീവിക്കുന്ന ഒരു ചേട്ടൻ❤.. എല്ലാ അനുഗ്രഹവും ഉണ്ടാവട്ടെ Praveen & Pranav👍😍

    • @semisemi1347
      @semisemi1347 10 месяцев назад +2

      Ningalkk ennumm anugraham undavatte

  • @greeshmagireesh9732
    @greeshmagireesh9732 Год назад +27

    ❤❤❤❤❤😍വീഡിയോ😂👌🏻 കണ്ടപ്പോൾ ഒരു സന്തോഷം ആയി ചേട്ടമ്മാര്ക്ക് അമ്മയോട് ഉള്ള സ്‌നേഹം 👌🏻അമ്മ സുന്ദരി 😁പാവം അമ്മ 🥰

  • @anukrishna2237
    @anukrishna2237 Год назад +615

    പാവം അമ്മ..... 😪❤
    അച്ഛൻ കൂടി വേണ്ടതായിരുന്നു.... Reaction കാണാൻ ഉള്ള ആഗ്രഹം കൊണ്ടാ 😂😂🔥💃❤

  • @navyavnavya3474
    @navyavnavya3474 Год назад +690

    ഇനി ശെരിക്കും ഒരു അടി ഉണ്ടായാൽ അമ്മ prank ആണെന്ന് കരുതി മൈൻഡ് aakkilla🤣
    Paavam amma😘

  • @woundofLove
    @woundofLove Год назад +22

    അമ്മയെന്ന
    ബാങ്കാണെന്നെ
    ആദ്യം കടക്കാരനാക്കിയത്
    തിരിച്ചടവ് പല തവണ മുടങ്ങിയിട്ടും,
    ഓർമ്മപ്പെടുത്തലിന്റെ
    ഒരു നോട്ടീസ്
    പോലുമയയ്ക്കാതെ
    - ജിമ്മി ജോസഫ്
    Love u amma🥰🥰🥰♥️♥️
    Enthoru bhagya amma ithra nalla makkal ennum ee sneham nilanilkkatte 🙌

  • @sivanirani10
    @sivanirani10 Год назад +19

    നല്ല മക്കൾ അമ്മയോടുള്ള അത്രയും സ്നേഹം ഉണ്ട് 💕💕❤❤❤

  • @kunjattamalusworld
    @kunjattamalusworld Год назад +93

    Amma❤

  • @Ansa410
    @Ansa410 Год назад +156

    8:50 batmante tshirt 😹freaken achachan 😂❤️

  • @christeenaaahhhere
    @christeenaaahhhere Год назад +91

    അമ്മയുടെ വിഷമം വഴക്കിലല്ല!! നിങൾ വഴക്കിട്ടു പിരിഞ്ഞാൽ..!നിങ്ങളുടെ കുടുംബത്തിലെ സഹോദര സ്നേഹം വേർപെട്ട് പോവുമോ എന്ന പേടിയാണ്..!..❤️ അതെല്ലാ അമ്മമാർക്കും ഉണ്ട്..❤️

  • @sajithsujatha9310
    @sajithsujatha9310 Год назад +31

    ഇത് കണ്ടപ്പോൾ ഞാനും ചേട്ടനും തമ്മിൽ അടികൂടിയത് ഓർമ്മവന്നു പിന്നെ അമ്മ പിടിച്ചു മാറ്റിയത് ഇതുപോലെ തന്നെ super 😍😊😂 ആയിരുന്നു

  • @anshulovehani
    @anshulovehani Год назад +387

    ഓ മനസ്സിന്ന് പോവുന്നില്ല ഈ സീൻ... Feel ആവുന്നു... 😔😔😔😔😢😢😢😢😢അയ്യോ എന്റെ അമ്മാ.. ഇങ്ങനെ രണ്ടു മക്കളെ കിട്ടിയത് അമ്മയുടെ ഭാഗ്യം ആണ്.... ദൈവമേ ഈ കുടുംബത്തിൽ എന്നും ഈ സന്തോഷം നിലനിർത്തി കൊടുക്കണേ😊😊😊😊

  • @arathipathiratt2613
    @arathipathiratt2613 Год назад +264

    (4:13)വൈക്കിയത് കണ്ട് എനിക്ക് ചിരി മാറുന്നില്ല 😂😂😂😂 സോറി

  • @carlosmathansfc8648
    @carlosmathansfc8648 Год назад +26

    അമ്മമാർക്ക് ഒരിക്കലും സഹിക്കാൻ പറ്റില്ല... അമ്മയെ കണ്ടപ്പോൾ കരച്ചില് വന്നൂട്ടാ..

  • @chaithanyamaheshkumar5721
    @chaithanyamaheshkumar5721 Год назад +21

    Sooper family👍🏻👍🏻 കണ്ണ് തട്ടാതെ നോക്കണേ 😊😊... എനിക്കും ഒരു മകനാണ് അവനും വലുതാകുമ്പോൾ ഇതുപോലെ ഫ്രണ്ട്‌ലി ആവാൻ കൊതിയാവുന്നു 😍😄😄

  • @fasnafas8278
    @fasnafas8278 Год назад +84

    Anikkum ബ്രദർനും ഒരു ദിവസം തല്ല് കൂടില്ലെങ്കിൽ ഒരു സുഖം കിട്ടൂല
    ന്നാലും ബ്രദർ uyr ആണ് ❤️💥💥

  • @melbinfrancis1049
    @melbinfrancis1049 Год назад +250

    Nice family..... And very lovely brothers.... ഈ സഹോദരസ്‌നേഹവും കുടുംബസ്നേഹവും ഒരിക്കലും നഷ്ടപ്പെടാതെ എന്നും ഇതുപോലെ നിങ്ങളുടെ കൂടെ ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.... God bless ur family ❤️

  • @achu708
    @achu708 Год назад +12

    9:08 Ente appuppane pattikumbo ulla athe dialogue: ningale vele okke Manasi irikkathe ulu athonnum appuppanteduth nadakkilla😆❤️
    Appuppan ishtam❤️❤️❤️

  • @aami143
    @aami143 Год назад +6

    എന്നും മക്കൾ സ്നേഹത്തോടെ കയ്യണം എന്നെ ഏതൊരു അമ്മയും ആഗ്രഹിക്കൂ. എന്ത് പ്രാങ്ക് ആണേലും അമ്മയെ ഇനി നോവിക്കരുത്.

  • @rahnab8566
    @rahnab8566 Год назад +82

    ഇപ്പോൾ മനസ്സിൽ ആയി ചേട്ടന്മാർക്ക് രണ്ടുപേർക്കും അമ്മയോട് ഇത്രേം സനേഹമുണ്ടായിരുന്നു. ഇതുപ്പോലെ എപ്പോഴും സ്നേഹത്തോടെ കഴിയണം . God bless you💕💕

  • @sherin766
    @sherin766 Год назад +230

    നല്ല രണ്ട് മക്കൾ... എന്നും ഇങ്ങനെ തന്നെ ആവട്ടെ 🥰

  • @kochusvlog4079
    @kochusvlog4079 Год назад +97

    ഞങ്ങടെ അമ്മയുടെ ഡയലോഗ് ഞാൻ ന്റെ പാട് നോക്കി എങ്ങോട്ടേലും ഇറങ്ങി പോകുവെ... 😂😂

  • @angamalyruchikal
    @angamalyruchikal Год назад +25

    എന്നും ഈ സന്തോഷം നില നിൽക്കട്ടെ ❤🙏

  • @Achugeechu2023
    @Achugeechu2023 Год назад +146

    അമ്മയോടുള്ള സ്നേഹവും, കൂടപ്പിറപ്പ് സ്നേഹവും എന്നും നിലനിൽക്കട്ടെ.

  • @sujaravi6184
    @sujaravi6184 Год назад +30

    നല്ല മക്കൾ എനിക്ക് ഒത്തിരി ഇഷ്ടാ നിങ്ങളെ എല്ലാവരേയും നല്ല സ്നേഹമുള്ള ഫാമിലി 😘😘😘😘😘😘😘

  • @deepikakashi203
    @deepikakashi203 Год назад +6

    Sweet cute fam❤‍🔥... Amma ishtam😘chetanmaarde dance videos okke pwoliyaa👍🏻

  • @anjuanju855
    @anjuanju855 Год назад +5

    സൂപ്പർ ചേട്ടന്മാരെ.. ഭാഗ്യം ഉള്ള അമ്മ ആണ് കേട്ടോ ഇത് പോലെ രണ്ടു മക്കളെ കിട്ടിയതിൽ ❤❤❤

  • @HeartCatchers95
    @HeartCatchers95 Год назад +26

    ഈ സ്നേഹം എന്നും നില നിൽക്കട്ടെ ഭാഗ്യം ചെയ്ത അമ്മ യല്ലേ. ഇത് പോലെ രണ്ടു കുറുമ്പൻ മ്മാരെ കിട്ടിയതിനു... പാവം ഒന്നും മിണ്ടാതെ അവിടം ഒക്കെ വൃത്തിയാക്കി ♥️♥️

  • @nayanavijayan1382
    @nayanavijayan1382 Год назад +46

    Ayoodaa🥺❤️.. Paavam amma pedichu pooyii... Acting🔥... Video adipwoli aayii... Amma❤️‍🩹forever.. Lub u fam✨️🥰

  • @casanova4080
    @casanova4080 Год назад +9

    നിങ്ങൾക്ക് കിട്ടിയ ഒരു നിധിയാണ് നിങ്ങളുടെ അമ്മ 💖💖💖💖💖💖💖

  • @jaslajasu529
    @jaslajasu529 Год назад +6

    Happy family 💞
    Ammayum makkalum thammilulla sneham ❤️💖

  • @mojimohanan153
    @mojimohanan153 Год назад +20

    ഇങ്ങെനെ ഒന്നും ചെയ്യല്ലേ ആ പാവം അമ്മയുടെ മനസ്സ് എന്ത് മാത്രം വിഷമിച്ചു കാണും ♥️♥️

  • @jyothyjoy4418
    @jyothyjoy4418 Год назад +58

    Pavam അമ്മ... ♥️.. Luv u all 💙

  • @shahi4001
    @shahi4001 Год назад +4

    I need son like these lovable boys.... bless me amma.... lots of love from cbe❤❤❤❤❤ God bless this family with lots of happiness.....

  • @anoopcm1314
    @anoopcm1314 Год назад +3

    Super family no words 💗😍😍🥰🥰 mother and father super combo

  • @anjana_0359
    @anjana_0359 Год назад +32

    നിങ്ങൾ എന്നും ഇതുപോലെ തന്നെ ആയിരിക്കണം.
    എന്നും തമാശയും ചിരിയും കളിയും ആയി എന്നും ഇങ്ങനെ ആയിരിക്കണം. അതാണ് ഞങളുടെ സന്തോഷം 🥰🥰🥰🥰🥰
    അമ്മയെ വിഷമിപ്പിക്കരുത്, പാവം വല്ലാതെ പേടിച്ചുപോയി ❤️❤️❤️അമ്മ 😘😘😘😘😘😘

  • @crazygirl-id7xu
    @crazygirl-id7xu Год назад +73

    ആയോ പാവം അമ്മ 🥺🥺ഇത് വേണ്ടായിരുന്നു... നിങ്ങൾ ഇങ്ങനെ ഒന്നും ആവരുത് എന്ന് വേദനയോടെ പറയുന്നത് കേട്ടപ്പോഴേ പകുതി ജീവൻ പോയി 🥺🥺. പ്രാങ്ക് അന്നെകിലും ഇങ്ങനെയൊന്നും ചെയ്യല്ലേ.. ഒരു നിമിഷത്തേക് അവരൊക്കെ ഇല്ലാതെ ആയി പോക്കും 🥺🥰🥰..... പിന്നെ ഇങ്ങള് രണ്ടുപേരും പൊളിയാട്ടോ... ഇനിയും ഉയരങ്ങളിൽ എത്താൻ കഴിയട്ടെ.... എന്നും ഇങ്ങനെ സന്തോഷത്തോടെ ജീവിക്കാൻ സാധിക്കട്ടെ luv you brothers 😚❤‍🔥

  • @fathimaazmi
    @fathimaazmi 10 месяцев назад +2

    Ammaye umma vecchappol കണ്ണ് നിറഞ്ഞു പോയി 🥺♥️

  • @user-uc7jo2cd8r
    @user-uc7jo2cd8r 8 месяцев назад +2

    അച്ചാച്ചൻ 🤝അമ്മ ❤ചേട്ടന്മാർ 🤝അച്ഛനെ മിസ്സ്‌
    എന്നും നിങ്ങൾ ഇതുപോലെ സ്നേഹത്തോടെ ഇരിക്കണേ 👍

  • @abhirami.a.h651
    @abhirami.a.h651 Год назад +41

    Pavam amma pedichupoyi.. Ningal nalla dancers mathremalla... Nalla actors koodiya... 😄👍brothers

  • @As-tu6gr
    @As-tu6gr Год назад +115

    പാവം അമ്മ 😢
    നിങ്ങൾ ഇങ്ങനെ ഒന്നും അല്ല... ഇങ്ങനെ ഒന്നും ആവരുത് എന്ന് പറഞ്ഞു കൊണ്ടേയിരിക്കുന്നു 😢ആ പറഞ്ഞ പോലെ തന്നെ എപ്പോളും പരസ്പരം ഒരുപാട് ഒരുപാട് സ്നേഹത്തോടെ തന്നെ നിങ്ങൾ ജീവിക്കണം... എല്ലാവർക്കും ഒരു മാതൃക ആയി തന്നെ ❤️..... ശെരിക്കും നിങ്ങൾ കട്ട ചങ്ക്‌സ് ആണെന്നാണ് ആദ്യമൊക്കെ ഞാൻ കരുതിയെ.... പിന്നെയാ സഹോദരങ്ങൾ ആണെന്ന് മനസ്സിലായത്.... അടിപൊളി brothers ❤️

  • @saleenanoushadp2650
    @saleenanoushadp2650 Год назад +7

    ഈ അമ്മയെ ഒരിക്കലും വിഷമിപ്പിക്കല്ലട ചങ്കുകളെ സ്നേഹ നിധിയാണ് ഈ അമ്മ കൈ വിറക്കുന്നു എന്ന് പറഞ്ഞപ്പോ കണ്ണ് നിറഞ്ഞു പോയി ❤

  • @farsanakl400
    @farsanakl400 6 месяцев назад +2

    എന്റെ കണ്ണ് നിറഞ്ഞു പോയി 🥺ഇദ് കണ്ടപ്പോൾ നല്ല അമ്മ ❤️❤️❤️❤️❤️❤️❤️❤️

  • @gayathrikr2793
    @gayathrikr2793 Год назад +18

    ❤️👌ചേട്ടന്മാരെ,ഇങ്ങനെ vedioക്കു വേണ്ടിയാണെങ്കിലും ചേട്ടന്മാർ അടികൂടരുതെ 💞,ഞങ്ങൾക്കും വിഷമമുണ്ട്, ,🥰🥰

  • @mylifemythoughts3837
    @mylifemythoughts3837 Год назад +125

    കണ്ണുകിട്ടാതിരിക്കട്ടെ 🥰🥰 അത്ര അടിപൊളി family 🥰🥰🥰

  • @ShanasFoodGalleryRishanaNajeeb
    @ShanasFoodGalleryRishanaNajeeb Год назад +8

    വേണ്ടെന്നും എന്നാലും എന്തോരു സന്തോഷ കാണുമ്പോൾ നിങ്ങളെ deep emotions 😢😂❤🇶🇦💯

  • @aswathiachoos2415
    @aswathiachoos2415 Год назад +5

    പാവം അമ്മ 🥰🥰🥰 പേടിച്ചു പോയി 💞

  • @aleenaprince3124
    @aleenaprince3124 Год назад +12

    Feel sooo emotional while seeing how u care and love ur amma and both of u🥺🥺🥺🥺both gooys r lucky to have this lovely life🥰🥰🥰

  • @nandhanasuresh2398
    @nandhanasuresh2398 Год назад +35

    നിങ്ങൾ ഇങ്ങനെ ഒന്നും ആവരുത് എന്ന് പറയുന്നതിൽ തന്നെ ഉണ്ട് നിങൾ ചേട്ടന്മാർ തമ്മിലുള്ള സ്നേഹം💕

  • @sivasankarsivapriya50
    @sivasankarsivapriya50 5 месяцев назад +1

    ഒരുപാട് സന്തോഷം ആണ് നിങ്ങളെ കാണുമ്പോൾ അമ്മയും അച്ഛനും മക്കളും എന്നും സ്നേഹത്തോടെ ഇരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @muhammedfaiz9702
    @muhammedfaiz9702 11 месяцев назад +16

    നല്ലസ്നേഹം ഉള്ള അമ്മയും മക്കളും ഈ സ്നേഹം എന്നും നിലനിർത്തണം 👏👏👏

  • @soniya7443
    @soniya7443 Год назад +11

    സന്തോഷത്തോടെ ഇങ്ങനെ തന്നെ അടി കൂടാതെ അമ്മയെ വിഷമിപ്പിക്കാതെ മുന്നോട്ട് പോവാ ദൈവം അനുഗ്രഹിക്കട്ടെ🥰🥰🥰🥰

  • @salesharya7431
    @salesharya7431 Год назад +10

    പാവം അമ്മ പേടിച്ചു poyi. അമ്മ 😘😘😘❤️❤️❤️❤️

  • @patrickgeorgegregopalliyil2598
    @patrickgeorgegregopalliyil2598 Год назад +3

    ❤️❤️❤️Ethrakkum sneham olla ammayum makkalummm ❤️❤️❤️Cute family ❤️❤️❤️ Praveen chettan thenni veezan pooyapo chiriyaa vanneee 😂😂😂

  • @arathikannan7513
    @arathikannan7513 Год назад +44

    എല്ലാ അമ്മമാരുടേം ലാസ്റ്റ് ഡയലോഗ് ഞാൻ ന്റെ പാട് നോക്കി പോകുവെ 🤣🤣🤣

  • @vyshnaviss3417
    @vyshnaviss3417 Год назад +10

    Amma , ammede happiness kandappo oru santhosham 💗

  • @shinilashinila8194
    @shinilashinila8194 Год назад +26

    എനിക്കെ ഈ സ്നേഹം കണ്ടിട്ട് കണ്ണു നിറയെ സന്തോഷം കൊണ്ട്
    എന്നും ഇങ്ങനെ venam മക്കളെ

  • @samsungtv4396
    @samsungtv4396 Год назад +2

    Family nalla ishtayitoo.keep going.aadhyayitan video kanunnath

  • @monishreelifestylejourney3307
    @monishreelifestylejourney3307 Год назад +8

    Lots of love from Monisha shoranur ❤️❤️❤️❤️❤️❤️❤️❤️,,,Amma you are very lucky person for those who hav lovely kids like you,,, God bless you 😍😍😍😍😍

  • @bhagyabinu8201
    @bhagyabinu8201 Год назад +13

    നിങ്ങളുടെ വീഡിയോ പൊളി ആണ് കേട്ടോ 🥰🥰🥰🥰✨️✨️✨️

  • @kavyanair4105
    @kavyanair4105 Год назад +32

    Pavam Amma 👀 endhayalum adipoli acting chettanmaare 😂 njanum prank aanengilum oru nimisham vazhakku aanu enn thonipoyi 😂😂

  • @_anithaa_
    @_anithaa_ Год назад +3

    അമ്മേടെ നഞ്ചിടിച്ചപ്പോൾ എന്റെ കണ്ണു നിറഞ്ഞു love you ammaaaa🥰🥰🥰😘😘😘

  • @nishanakulan5578
    @nishanakulan5578 Год назад +3

    Bro പൊളിച്ചു 🤣🤣👌👌അടിപൊളി ഞാൻ ഇന്ന് ആണ് വീഡിയോ കാണുന്ന നിങ്ങളുടെ 🥰🥰അടിപൊളി അമ്മ സൂപ്പർ 🥰🥰🥰🥰

  • @user-sv5ef2ky2t
    @user-sv5ef2ky2t Год назад +13

    ഓഹ്ഹ് എന്റെ കണ്ണ് നിറഞ്ഞു വിറ വന്നു ഇതൊന്നും ഒരു സ്നേഹമുള്ള അമ്മയ്ക്കും കണ്ടു നിൽക്കാൻ കഴിയില്ല 😭😭പാവം അമ്മ ഒത്തിരി ഇഷ്ട്ടായി അമ്മയെ. കുറച്ചു വിഷമിപ്പിച്ചതല്ലേ ഇനി ഒരു adar സർപ്രയ്‌സ് കൊടുത്തു വിഡിയോ ഇട് 😍😍

  • @anujaanilkumar9813
    @anujaanilkumar9813 Год назад +35

    അമ്മ എന്ത് സുന്ദരിയ 😍🥰❤️

  • @Sreehari.v313
    @Sreehari.v313 Год назад +3

    ❤️❤️❤️❤️❤️❤️❤️❤️ ഇത്രയും നല്ല മക്കളെ കിട്ടിയത് അമ്മ പുണ്യം ചെയ്തതാണ്

  • @telenadsouza35
    @telenadsouza35 10 месяцев назад

    U both blessed to have such a pure soul as ur mom

  • @user-kg3hl8lz2p
    @user-kg3hl8lz2p Год назад +42

    Good family... loving sons .. their concern for their mom😍😍😍😍

  • @vineetha7396
    @vineetha7396 Год назад +46

    Kochu is my fvt. Praveen dancing style is professional and kochu dancing style is including attitude character and very nice like you two brothers ❤️ bless you 😍

  • @rojashalu1088
    @rojashalu1088 11 месяцев назад +2

    God bless you both....eee generationil pilleru parentsinu importantance kodukkarilla....so you are te best childrens❤

  • @FarishaEk-sh2je
    @FarishaEk-sh2je 10 месяцев назад +6

    Poli family. നിങ്ങളെ കല്യാണം കഴിഞ്ഞാലും അച്ഛനെയും അമ്മയെയും ഇതു പോലെ തന്നെ നോക്കണം. All the best😊

  • @arifaarifa6542
    @arifaarifa6542 Год назад +10

    Hlo ചേട്ടമ്മാരെ നിങ്ങളെ ഒത്തിരി ഇഷ്ട്ടമാണ് 🥰🥰🥰

  • @amalaanoop3974
    @amalaanoop3974 Год назад +28

    Asooya thonnuva nighale kaanumbol 💞.... Blessed family.... happy to see you bro...

  • @sruthysree3936
    @sruthysree3936 Год назад +1

    E video kandapo onne parayanollu ammayku pakaram veykan aarum ella lucky parents and lucky makkal good family happy family God bless you 👍👍❤️❤️❤️❤️

  • @sunilkumar-ns5bz
    @sunilkumar-ns5bz Год назад +10

    ഇന്നലെയാ dance റീൽസ് കണ്ടത് super ആണ് but ഇപ്പോഴാ brothers ആണെന്നറിയുന്നത് ഇനി അമ്മയെ പേടിപ്പിക്കില്ലല്ലോ....

  • @veenakannan3214
    @veenakannan3214 Год назад +160

    സത്യത്തിൽ കരഞ്ഞു പോയി 😥😥 ഒരിക്കലും വഴക്കുണ്ടാക്കരുത് കേട്ടോ 🥰🥰🥰🥰

  • @dearme2499
    @dearme2499 Год назад +36

    Pavum amma 🥰 2alkum nala acting skill onde 👍🏻

  • @sinua1674
    @sinua1674 Год назад +13

    പാവം അമ്മയെ pattikandaayirunnu. അമ്മയോട് ഒരുപാട് സ്നേഹം ഉണ്ട് രണ്ടു മക്കൾക്കും. അമ്മയുടെ വെപ്രാളം കണ്ടപ്പോ ശെരിക്കും കണ്ണ് നിറഞ്ഞു last super achan poli😂

  • @deepthit1160
    @deepthit1160 Год назад +3

    Hi Pavan and Praveen I'm big fan of u guys I'm from Hyderabad I don't know Malayalam but every day I'm watching ur videos simply loved it😍

  • @shabu5474
    @shabu5474 Год назад +53

    ഇടക്ക് ഇടക്ക്‌ ഊരിപ്പോവുമ്പോ ചിരിച് ചാവാറായവർ ഉണ്ടോ 🤣🤣🤣🤣🤣♥️♥️♥️♥️

  • @sujimasmara2858
    @sujimasmara2858 Год назад +14

    നിങ്ങൾ അങ്ങനൊന്നും അല്ല... അമ്മ.... 😍😍😍😍😍😍

  • @sureshsura3599
    @sureshsura3599 10 месяцев назад +31

    ഞാനും ചിരിച്ചു പോയി 😂😂😂
    അമ്മ:അയ്യേ നാണക്കേട് 😂
    അവസാനം കരഞ്ഞു 🥺🥺🥺

  • @subinasubi292
    @subinasubi292 Год назад +2

    അടിപൊളി family subscribe ചെയ്തു കേട്ടോ 🥰