Это видео недоступно.
Сожалеем об этом.

Car lost its brake🥵Prank dad | Mother scared 😱

Поделиться
HTML-код
  • Опубликовано: 20 ноя 2022
  • #prankdad
    .
    .
    for business :praveenpb513@gmail.com ✉️
    .
    .
    . Instagram (pranav): / pranav_kochu
    .
    Praveen : / praveenpradeep8

Комментарии • 293

  • @shibu3754
    @shibu3754 Год назад +956

    മക്കളെ നിങ്ങൾ ഈ അച്ഛനെയും അമ്മയെയും ഒരിക്കലുംവിഷമിപ്പിക്കരുത് നിങ്ങൾക്ക് ദൈവം തന്ന നിധിയാണ് ഇവർ രണ്ടുപേരും 🥰

  • @muhsinabeba2377
    @muhsinabeba2377 Год назад +435

    അച്ഛൻ അഭിനയത്തിലും മികവ് തെളിയിച്ചു. 😜😜😜😊😊😊

  • @sooryasunil5033
    @sooryasunil5033 Год назад +558

    ഈ സന്തോഷം ആരും കണ്ണ് വെയ്ക്കാതിരിക്കട്ടെ ❤️😁Big fan of your family 💝

  • @aswathykrishnan4950
    @aswathykrishnan4950 Год назад +188

    നിങ്ങളുടെ ചിരി എന്നും ഇങ്ങനെ ഉണ്ടാവട്ടെ. അച്ഛൻ സൂപ്പർ. ഞാൻ അച്ഛൻ ഫാൻ ആണ്. നല്ല ഒരു അച്ഛൻ 😍

  • @arshanaubaid6103
    @arshanaubaid6103 Год назад +49

    നിങ്ങളെ അച്ഛനും അമ്മയും സൂപ്പറാ. ബാഗിയം ചെയ്ത മക്കളാണ് നിങ്ങൾ. എന്നും സതോഷം നിറഞ്ഞതാവട്ടെ ജീവിതം 👍

  • @suhailapk3314
    @suhailapk3314 Год назад +152

    കൊച്ചു പറഞ്ഞതാ രസം "അച്ഛനും കണ്ണടച്ചോ"
    കലക്കി tto
    പാവം അച്ഛൻ ചിരിച്ചു ഒരു വഴിക്കായി.... ന്നന്നായിരുന്നു tto🥰🥰🥰

  • @aamiiiiiNairr.-_
    @aamiiiiiNairr.-_ Год назад +96

    Achante abhinayakkathekkal..pwoli praveen chettante expressions aahnu..😹😹He tried hard to control his laughing..

  • @user-vk5ni5hq6v
    @user-vk5ni5hq6v 8 месяцев назад +19

    ഞാൻ നേരെത്തെ ഇവരുടെ വീഡിയോ അങ്ങനെ ശ്രദ്ധരിച്ചിട്ടില്ല.......... പക്ഷെ ഇവരുടെ വീഡിയോ കണ്ടാൽ പിന്നെ ഒരു രക്ഷയും ഇല്ല....... I love this family 😘🫂

  • @anjuanju855
    @anjuanju855 Год назад +182

    ഇന്നത്തെ പ്രാങ്ക് അടിപൊളി. അച്ഛൻ എന്തൊരു അഭിനയം super❤❤❤

  • @suhailapk3314
    @suhailapk3314 Год назад +28

    Vdo കണ്ട് മുഴുവൻ ആവാതെയാണ് ഇടക്ക് വെച്ചു പറഞ്ഞതായിയുന്നു കമെന്റ്...
    മുഴുവനായപ്പോ veedum ഒരു കാര്യം കൂടി പറയാം ലാസ്റ്റ് സോങ്ങും നിങ്ങളൊക്കെ പൊളിച്ചു tto
    എന്നും ഇത് പോലെ ഹാപ്പിയായിരിക്കട്ടെ.... 🙏🏻🙏🏻🙏🏻
    എല്ലാരും പോളിയാണ് tto
    Thank you soo much 🤗🤗🤗🤗

  • @MJ-hw2zp
    @MJ-hw2zp Год назад +14

    പ്രവീൺ ന് അമ്മയോട് എന്നാ സ്നേഹം ആണ്. Last അറിയാതെ കൈ തട്ടിയപ്പോഴേക്കും ചേർത്ത് പിടിച്ചു ആശ്വസിപ്പിക്കുന്നു.

  • @aami3154
    @aami3154 Год назад +121

    Amma: Vetinnu erangumpo break oke chavitti nokande.
    🤣🤣🤣🔥🔥

  • @aaradhya.k2523
    @aaradhya.k2523 Год назад +83

    ലാസ്റ്റ് എല്ലാവരും കൂടിയുള്ള ആ ചിരി പൊളിച്ചു എനിക്ക് ചിരി നിർത്താൻ പറ്റിയില്ല 😍🥰

  • @anandaswin2399
    @anandaswin2399 8 месяцев назад +10

    ഈ സന്തോഷം ഒരിക്കലും കൈവിടരുത് മക്കളെ. പാവം അച്ഛനും അമ്മയെയും ഒരിക്കലും വിഷമിപ്പിക്കരുത്. God bless you 😊😊😊❤❤❤❤

  • @devilgirl9052
    @devilgirl9052 Год назад +30

    Twist polichu sambavam kalaki💛💛 Achanu actingil nala bhavi indta

  • @ruksanashareef5295
    @ruksanashareef5295 Год назад +11

    Prank 👌 ningalde sneham ennum ethupole thanne erikanm😊 pranav chiri adakki pidich eriknna kanan oru pratheka bhangi🥰☺️☺️

  • @neethunc905
    @neethunc905 Год назад +37

    അച്ഛാച്ചനെ കണ്ടിട്ട് കുറച്ചു ദിവസയാല്ലോ💞🥰

  • @aswinipriya1529
    @aswinipriya1529 Год назад +26

    Bro oru rakshayum illa imathiri acting🔥expecting more videos and loved your family❤️

  • @r.agalaxy4445
    @r.agalaxy4445 Год назад +51

    കൊച്ചു ചേട്ടനെ prank ചെയ്യണം 😂

  • @SureshSuresh-rg9te
    @SureshSuresh-rg9te Год назад +39

    Achante abhinayam kandittu Praveen chettande expression kannumpol chirichu maduthu 😂 ammayum nalla abhinayam aanallo🤣🤣🤣

  • @fidha6904
    @fidha6904 Год назад +33

    Chettammare... അച്ഛന്റെ അഭിനയ കണ്ട് ചിരിച്ച് ചിരിച്ച് ഒരു വക ആയി ഞാൻ എന്റെ അമ്മോ പൊളി അഭിനയം പാവം അച്ഛൻ പ്രാങ്ക് ആണെന്ന് അറിയാതെ അഭിനയിച്ച് തകർക്കുക ആയിരുന്നു ❤️❤️❤️❤️❤️❤️❤️❤️poli❤️❤️☺️☺️☺️☺️☺️☺️☺️☺️

  • @djgjhvgbcybb9474
    @djgjhvgbcybb9474 Год назад +10

    Achan vallatha pani thanneya ningal koduthath. Paavam achan. Ennalum achan aa vibe l eduth kure chirichu❤

  • @saranyasaranya948
    @saranyasaranya948 Год назад +79

    അച്ചന് വല്ലാത്ത ഫ്രാങ്ക് ആയിപോയി കൊടുത്തത് 👌👌👌👌💞💞💞💞😂😂😂😂 🥰🥰🥰🥰 . അമ്മയും മക്കളും ഓസ്കാർ അഭിനയം ആണല്ലോ .

  • @musiclover2743
    @musiclover2743 Год назад +9

    Ammaye kanan andhu sundariyaa 🥰😘😘❤️

  • @dearme2499
    @dearme2499 Год назад +23

    Achan abhiniyache... Oru vazhi aye.... 🥰😅love u all adipolii family ❤️

  • @anakhagirishmk8603
    @anakhagirishmk8603 Год назад +29

    Nice video vallathoru prank aye Poyallo😂❤Negal chettayimar thamillulla oru prank expect chayundatto 🤗keep going chettayimara ❤❤

  • @maneeshamanoharan9569
    @maneeshamanoharan9569 Год назад +26

    അച്ഛന്റെ അഭിനയം 😂💥😍

  • @ShajiKongad-ie3xq
    @ShajiKongad-ie3xq Год назад +3

    Ningallude videos anik othiri ishttamann aa music poli pranav eatta your smile super ❤️💖💖💝🥰😘😚🥰

  • @merlinmerlu5618
    @merlinmerlu5618 Год назад +4

    Ayoda pavam achan pinna praveenite vandyil erunulla ah kallachiri nice enik valiya isttayi super praveen vellam kandapo chadi eragiyallo 😆 njnum athe vellem kandal eragum super ayirunutto pinne ammayk enthu sahoshamayirunu achane kaliyaki 😄pranav nice shirt ayirunutto super 😍 praveen enik nigale onnu kannan thonnunu luv uuuuu ❤❤❤

  • @user-ie5tw2de2n
    @user-ie5tw2de2n Год назад +33

    Nthokke aanelum achante aa driving skil aan main❤️

  • @sparkgamingff2589
    @sparkgamingff2589 Год назад +6

    എനിക്കും നിങ്ങളെ പോലെ 2 അനിയൻ മാർ ഉണ്ടായിരുന്നെങ്കിൽ 😒🥰🥰♥️♥️♥️

  • @neenusudeesh4141
    @neenusudeesh4141 Год назад +10

    Achante chiri...❤️

  • @seemaseemaseema3153
    @seemaseemaseema3153 Год назад +2

    ivarude video kanumbo endho oru ishtam aanu ☺️👍❤️❤️❤️

  • @asharani4432
    @asharani4432 Год назад +16

    Hi, Pranav Etta say hi 😍😍 I love your style😍😍 and your coolers😘😘😘

  • @abhinandav5881
    @abhinandav5881 Год назад +11

    Anghanr achakkum prank aayiiii❤️❤️😘😘

  • @mayasreelal7685
    @mayasreelal7685 2 месяца назад +2

    അച്ഛനും അമ്മയും മക്കളും എന്നും ഇതുപോലെ സ്നേഹത്തോടെ കഴിയണം ❤

  • @user-xi6wg9pd4n
    @user-xi6wg9pd4n 4 месяца назад +2

    Praveen chettan eppozhum kochuvinte tholil oru kayyidum bro love🥰😘

  • @salinikg5891
    @salinikg5891 Год назад +14

    Achante acting oru rakshayum illa😂😂

  • @valiyaveetilalan4750
    @valiyaveetilalan4750 Год назад +5

    Nice prank... Love from Hyd

  • @veenakannan3214
    @veenakannan3214 Год назад +24

    അഭിനയ സിംഹമേ 😂😂😂😂😂😂

  • @ssvofficials282
    @ssvofficials282 Год назад +19

    Prank പൊളിച്ചു ❤❤❤ എല്ലാരും തകർത്തു ❤👍 നന്മകൾ ഉണ്ടാവട്ടേ 🌹👍

  • @soumiya1691
    @soumiya1691 Год назад +12

    Daily vlogs iduooo chettanmare🥰😊

  • @aiswarias2980
    @aiswarias2980 Год назад +17

    ingane oru prank achan pretheekshichittundavilla 😃

  • @meenavsubhashchandran5919
    @meenavsubhashchandran5919 Год назад +1

    Ningalude ee santhosham ennannum nilanilkkatte ningalude ella videos njan kanum kanumbol valiya santhosham anu anathe divasam 🥰🥰🥰🥰🥰 happy anu njan 😘😘😘😘😍😍😍😍

  • @jayalakshmiu4063
    @jayalakshmiu4063 Год назад +7

    Snickers advertisement athile sumesh &rameshne pole aanallo 2perum

  • @vyshnavidas7525
    @vyshnavidas7525 Год назад +119

    അമ്മ over acte അല്ല 😂അച്ഛൻ അഭിനയത്തിലും കഴിവ് തെളിയിച്ചു സൂപ്പർ prank ആയിരുന്നു

  • @athira.krishnaathira.krish9761
    @athira.krishnaathira.krish9761 Год назад +11

    Achante comedy an main😁😁

  • @n_at_ur__e
    @n_at_ur__e Год назад +7

    Le Amma : chaarii vekkan vandii😅

  • @anijarajanijaraj3782
    @anijarajanijaraj3782 Год назад +15

    ചിരിച് ചിരിച് ചത്തു 😁😂😂😂😂😂😂😂😂😂super prnk 👍🏻😂 bigg fan 💋💕

  • @thirthass8623
    @thirthass8623 5 месяцев назад +1

    Achan amma brotherss ennum ithpole happy aayirikkanam❤❤❤❤❤

  • @thalapathyrasiga8395
    @thalapathyrasiga8395 Год назад +13

    Adipoli family❤️🥰

  • @thalapathyrasiga8395
    @thalapathyrasiga8395 Год назад +4

    Ellaarm nthoru abhinaymaarnnanneh ammah idakkidey chirikkunnodaarnn enikilm abhinaym ettuuuh 😁achan ennaah abhinayam oru rekhaymillah 🤣🤣🤣othiri chirichu

  • @Inmeeeeee
    @Inmeeeeee Год назад +6

    Pavam…prankoke nallathan,pakshee prayameri varunor ahn,sredhiknmtta❤

  • @priyadarsinitp6494
    @priyadarsinitp6494 Год назад +5

    Ayooo pavam achan🥰Good Video

  • @thirthass8623
    @thirthass8623 5 месяцев назад

    Endoru adipoli family❤️❤️❤️ achante actinggg🔥❤️❤️😂😂lovu all

  • @rennygeorge3088
    @rennygeorge3088 9 месяцев назад +3

    Vere valla achan maru ayirunneghil konnene
    But this family awesome 😂

  • @Jumanamusthu
    @Jumanamusthu Год назад +12

    paavam aa ammaye idakk joliyilokke onn help cheyyane chettayees😊

  • @mayaajalam
    @mayaajalam Год назад +3

    Paavam achan ❣️❣️😘😘🤣🤣🤣🤣🤣🤣🤣🤣chirichu pandaram adangi 🤣🤣🤣🤣entammo 🤣🤣🤣🤣

  • @arshaprakash7275
    @arshaprakash7275 Год назад +12

    Guys ningalkk nalla oru destination പറഞ്ഞു തരാം ... നിങ്ങൾ വീഡിയോ ചെയ്യുന്ന പെരപ്പയം പാലം കഴിഞ്ഞു ആക്കൽ എന്ന ജംഗ്ഷൻ നിന്ന് പുള്ളിപ്പച്ച വാട്ടർഫാള്സ് ഉണ്ട് സൂപ്പർ പ്ലസ് ആണ് ഒരുപാട് മയിലിനെ ഒക്കെ കാണാം.. സൂപ്പർ സ്പോട് ആണ് ഒരുപാട് വ്ലോഗ്ഗർസ് വരുന്നുണ്ട് ഇവിടെ അച്ഛനോട് ചോദിച്ചു നോക്ക് പിന്നെ വരുമ്പോൾ ബൈക്കിൽ വരണം... പെരപ്പയം പാലം കഴിഞ്ഞു കൊറച്ചൂടെ മുന്നിലേക്ക് വന്നാൽ ആക്കൽ അവിടെ നിന്ന് കൊറച്ചു പോണം 👍🏻

  • @teamuppummulakumpattalamgr4233
    @teamuppummulakumpattalamgr4233 Год назад +3

    അയ്യോ ചിരിച്ചു ചിരിച്ചു കവിളൊക്കെ വേദനിച്ചു 😄😄😄

  • @divyaasokan7641
    @divyaasokan7641 Год назад +11

    പാവം അച്ഛൻ

  • @devikasuresh7850
    @devikasuresh7850 6 месяцев назад +4

    അമ്മേടെ dialogue അപ്പോ ഇന്ന് മൊത്തോം പോയികൊണ്ടിരിക്കോ 🤣🤣🤣

  • @drisyadevus3647
    @drisyadevus3647 Год назад +5

    Ningaldey family poliyaa

  • @Imagination975
    @Imagination975 Год назад +4

    I always focus on pranav❤
    Which watch u r video

  • @Soumisadam
    @Soumisadam 4 месяца назад +3

    Achante ആക്ടിങ് പൊളി 😂😂

  • @annakuttyvlogs2401
    @annakuttyvlogs2401 Год назад +4

    Super 😍lovely family 😍🥰

  • @athiramurali1607
    @athiramurali1607 Год назад +11

    Shorts idunna channelil thanna video edumbol ethinenkilum onnine reach kittullu...ningalk shorts nu reach nallanam ullathonda vloginu kittathe athra reach...vere channel starteythal betteravum

  • @avanivarunmakeup
    @avanivarunmakeup Год назад +1

    Achante aa chiri. 😂😂🥰🥰

  • @_vin_smoke_
    @_vin_smoke_ 9 месяцев назад +6

    What if: realastic avan kochu carinte break nerthe uurivittirunnu 😂

  • @jasiranaserin5762
    @jasiranaserin5762 Год назад +3

    🤣🤣super chirich chirich chavarayi 😊👍🔥👌

  • @priyak9445
    @priyak9445 Год назад +2

    Ningalude santhosham kanunnadanu njangalude santhosham🥰🥰🥰🥰

  • @balakrishnannc6938
    @balakrishnannc6938 8 месяцев назад +2

    Praveen you need a oscar for acting😂😂😂😂😂😂

  • @shahanac6205
    @shahanac6205 Год назад +2

    Adipoli prank ithokke nigal eganeya oppichche

  • @siripuramdileepvlogs2265
    @siripuramdileepvlogs2265 Год назад +4

    సూపర్ ఫెమిలి ❤️❤️❤️

  • @divyanithin5152
    @divyanithin5152 Год назад +4

    Happy ഫാമിലി.. 🥰ലാസ്റ്റ് വന്ന place എവിടെ ആണ്

  • @Elsa-hl1bs
    @Elsa-hl1bs Год назад +16

    Aduthath oru Q and A video aavattee🔥

  • @malumalutti5831
    @malumalutti5831 7 месяцев назад +3

    പാവം ആണ് മക്കളെ അച്ചനും അമ്മയു ❤❤❤❤❤❤❤

  • @snoopavineeth30
    @snoopavineeth30 Год назад +3

    Ente daivame. Praveenine samadhikanam. Controlncheythu irunile athrem neram.

  • @aishwaryarajesh8826
    @aishwaryarajesh8826 Год назад +1

    Oru trip family ayitt super arikum

  • @meghavijeeshmeghavijeesh2618
    @meghavijeeshmeghavijeesh2618 Год назад +7

    Super prank🥰😁

  • @surya-zc7zg
    @surya-zc7zg Год назад +6

    Next oru Q&A cheyyu chattanzz

  • @krishnavijayan3714
    @krishnavijayan3714 Год назад +7

    Angane achanem pani kitti😁😁😁

  • @comradegirl6442
    @comradegirl6442 Год назад +8

    Angane achanum pani kitti😅😅🤭

  • @samkdl
    @samkdl 11 месяцев назад

    Adipoli sthalam evideya ee vellachattam

  • @anusree7122
    @anusree7122 5 месяцев назад +1

    അമ്മ ഓവരോന്നും അല്ല 💞💞💞 സൂപ്പർ 😘😘😘😘😘😘love youuu maaa

  • @aabiriyu9720
    @aabiriyu9720 Год назад +1

    Adipwoli❤❤❤❤ ingal ellavarum pwoliyann❤❤❤❤

  • @muhammedalikp8783
    @muhammedalikp8783 Год назад +6

    വീഡിയോ സൂപ്പർ 🥰🥰

  • @user-mo1hh9dl7s
    @user-mo1hh9dl7s Год назад +2

    എന്ത് പൊളി ആണ് നിങ്ങൾ എല്ലാവരും പൊളി സൂപ്പർ.......❤ഒറ്റ തടി ആയ ഞാൻ ഇത് കാണുമ്പോൾ ചെറിയ സങ്കടം ഒക്കെ തോന്നാറുണ്ട് എങ്കിലും കുഴപ്പം ഇല്ല... കാണുമ്പോൾ വലിയ സന്തോഷം

  • @saranyachandarnsaranya5686
    @saranyachandarnsaranya5686 Год назад +4

    Happy family😘😘😘

  • @resnabiju6087
    @resnabiju6087 3 месяца назад +6

    2024
    👇

  • @jidhinthomas4412
    @jidhinthomas4412 8 месяцев назад +1

    Super Bro.I love ur family❤

  • @sangeethavipin6992
    @sangeethavipin6992 Год назад +3

    Superb family

  • @abhijitha5205
    @abhijitha5205 Год назад +1

    Njagaleku nigalude video kanunnatinakalachanummakkalum thamillulasneham manasuthanupikum kudumbathe dhevam anugrahikate

  • @muthumuthumol728
    @muthumuthumol728 Год назад +6

    QA enna brothers 😍😍😍waitting.....♥️♥️♥️

  • @tharatharathampi5108
    @tharatharathampi5108 Год назад +6

    Angane achanum panikitty 🤩🥳🥳🥳😂

  • @ashleyaniyankunju5971
    @ashleyaniyankunju5971 Год назад +8

    Kochu 😍😍😍

  • @Elsa-hl1bs
    @Elsa-hl1bs Год назад +7

    Super 💫❤❤

  • @dreamvilla9083
    @dreamvilla9083 5 месяцев назад +2

    Praveeninte expression🤣🤣🤣🤣🤣

  • @fayisfayis7423
    @fayisfayis7423 Год назад +5

    Wow
    . Acting fam😍😍😍😍😍😜

  • @jebinjayan2707
    @jebinjayan2707 Год назад +3

    Vishayam 😅