||Golden Mother||സ്വർണ്ണ അമ്മ ||Sanju&Lakshmy||എന്തുവായിത് ||Malayalam Comedy Video||

Поделиться
HTML-код
  • Опубликовано: 28 сен 2024
  • നിങ്ങളുടെ വീട്ടിലെ അമ്മമാർക്ക് രണ്ട് മക്കളോടും വ്യത്യസ്തമായ സ്നേഹമാണ് ഉള്ളത് 😅😅😅😅😅😅😅
    Story&Direction:SanjuMadhu
    Camera&Editing:Akhil v Devan
    Casting:Sanju, Lakshmy, Parvathy mani, Vishnu, Ashik
    Mail id:sanju1madhu@gmail.com

Комментарии • 921

  • @ambilivs4116
    @ambilivs4116 3 месяца назад +84

    അമ്മ, അമ്മായിഅമ്മ അത് പാർവതിയുടെ കയ്യിൽ ഭദ്രം. ആ voice modulation, way of talking എല്ലാം കിടു

  • @vanajakumari7016
    @vanajakumari7016 3 месяца назад +441

    പാർവതി ഒണ്ടേൽ ഓലപ്പടക്കത്തിനു തീ പിടിച്ചപോലെ... ആഹാ.... 👌🏻

  • @ha_ri_tha_hari
    @ha_ri_tha_hari 3 месяца назад +215

    അല്ലെങ്കിലും കുടുംബം നോക്കുന്നവർക്ക്‌ ഒന്നും ഒരു വില ഇല്ലാ.. 😂.. അവസരവാദി അമ്മക്ക്‌ ഇത്‌ തന്നെ കിട്ടണം😆.. എല്ലാരും അഭിനയിച്ചു തകർത്തു 🫰🏻😍😍😍

    • @sanjuandlakshmy3952
      @sanjuandlakshmy3952  3 месяца назад +5

      👍🏻💕👍🏻👉🏻👍🏻💕

    • @reshmasajith2559
      @reshmasajith2559 3 месяца назад +3

      Athu thanne ellam kazhiyupol last nee enthu cheythu ennulla chothiyam....

  • @shivanya9389
    @shivanya9389 3 месяца назад +935

    അമ്മ റോൾ ചെയ്യാൻ പാർവതി chechi കഴിഞ്ഞേ ആളുള്ളൂ ❤ സഞ്ചു ചേട്ടൻ ലക്ഷ്മി chechi പിനെ പറയണ്ടാലോ...😍

  • @PrasanthVS-g4j
    @PrasanthVS-g4j 3 месяца назад +132

    പാർവ്വതിയെ പൊക്കിക്കൊണ്ട് പോകുന്ന സീൻ 😂😂

  • @ralymon6981
    @ralymon6981 3 месяца назад +19

    Leshmi chechiii യും സഞ്ജു ബ്രോ യും കൂടി ഉള്ള തുടക്കത്തിലേ fight ഒരു രെക്ഷ ഇല്ല രണ്ടു പേരും തകർത്തു അഭിനയിച്ചു, അല്ല ജീവിച്ചു കട്ടക്ക് പാറുട്ടിയും നിന്നു spr😘🥰😘

  • @nishasuresh1137
    @nishasuresh1137 3 месяца назад +35

    Paru chechi acting oru രക്ഷയും ഇല്ല 😘💖

  • @unknownuser1700
    @unknownuser1700 3 месяца назад +12

    പാറൂ you nailed it.....❤❤❤❤❤ ആ എടുത്തോണ്ടുള്ള പോക്ക്...

  • @amruthaviswan5436
    @amruthaviswan5436 3 месяца назад +26

    Paru nu variety shabdham annu. makkal super amma double super

  • @priyasuji9140
    @priyasuji9140 3 месяца назад +17

    😅😅😅😅സഞ്ജു ചേട്ടൻ അമ്മയെ എടുത്തോണ്ട് പോയി 😂😂😂😂😂

  • @roopeshkumar421
    @roopeshkumar421 3 месяца назад +10

    ഒന്നും പറയാനില്ല അടിച്ചുപൊളി സൂപ്പർ,എല്ലാവരും കലക്കിയദിച്ചു

  • @udayakumarudayakumar4321
    @udayakumarudayakumar4321 3 месяца назад +44

    ഇന്നത്തെ എപ്പിസോഡ് പാർവതി കൊണ്ടുപോയി 😂.. സഞ്ജു ലക്ഷ്മിയും ഇഷ്ടം ❤

    • @parvathyvipinofficial
      @parvathyvipinofficial 3 месяца назад +1

      ❤❤❤❤

    • @udayakumarudayakumar4321
      @udayakumarudayakumar4321 3 месяца назад

      @@parvathyvipinofficial സബ്സ്ക്രൈബ് ചെയ്തു കേട്ടോ 🥰

    • @ashapraveen0003
      @ashapraveen0003 3 месяца назад +1

      സത്യം 😂

    • @sanjuandlakshmy3952
      @sanjuandlakshmy3952  3 месяца назад

      👆🏻👆🏻

    • @udayakumarudayakumar4321
      @udayakumarudayakumar4321 3 месяца назад

      @@sanjuandlakshmy3952 അതൊക്കെ പണ്ടേ സബ്സ്ക്രൈബ് ചെയ്തു... തുടക്കം മുതൽ മുടങ്ങാതെ കാണുന്നുണ്ട് 🥰👍👏

  • @anjunmahi2475
    @anjunmahi2475 3 месяца назад +14

    Lakshmi is looking more beautiful now. Also Parvathy is glowing more after the break.
    The dialogue "Vayi keri pizakan patila thalayezum koythond pokum"😂😂😂

  • @ramyajagga
    @ramyajagga 3 месяца назад +116

    Parvathi always poliii.... Alle 😂😂😂

  • @PrajithaSiju143
    @PrajithaSiju143 3 месяца назад +23

    പാറൂ..... ഒരു രക്ഷയും ഇല്ല... 🤣🤣🤣🤣🤣 സൂപ്പർ വീഡിയോ.... സഞ്ജു..ലക്ഷ്മി.. ഒരുപാട് ഇഷ്ടം 🥰🥰❤️❤️❤️പാറൂനെ പൊക്കിഎടുത്തു കൊണ്ടുപോകുന്നത് കണ്ട് ചിരി സഹിക്കാൻ വയ്യ.. 🤣🤣🙏🙏🙏🙏

  • @therealkeralastory
    @therealkeralastory 4 дня назад

    Jeeva nurse anenn arinjath ippozhanu. I am also a nurse. Ethrayum problems overcome cheythu enn kettappol athisayam thonni. May God bless you ❤God's blessings always with you❤❤❤

  • @flyflyfly24
    @flyflyfly24 3 месяца назад +10

    ആ പിന്നെ നിങ്ങൾ കാൻഡി ക്രഷ് കളിച്ചോണ്ട് ഇരിക്കുവാരുന്നോ ആ സമയത്ത് 😢😢😢😢😢😢😢 സഞ്ജു ചേട്ടൻ ❤️❤️🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @bincyblessan4699
    @bincyblessan4699 3 месяца назад +6

    🎉Polichu guyz..orupad eshtamyiiii. Chirichu, chindhichu,.. Congrats sanju, lekshmi&parvathi❤❤❤🎉🎉

  • @jayanthik2287
    @jayanthik2287 3 месяца назад +6

    എൻെറ പാറു അമ്മേ😂😂😂❤ പാറു ചേച്ചിയില്ലാത്ത videos 😅 ആലോചിക്കാൻ വയ്യ😢 കല്പന ചേച്ചിക്കുപകരംവയ്ക്കാം പാറു ചേച്ചി യേ ❤❤❤ ഒരു രക്ഷയുമില്ല 😂കത്തിതകർക്കുവല്ലേ😂❤🎉🎉🎉🎉 love you chechi

  • @sjvlogs392
    @sjvlogs392 3 месяца назад +8

    പാർവതി വന്നതോടെ വീഡിയോ വേറെ ലെവൽ 😂😂😂

  • @renukavr-w5r
    @renukavr-w5r 3 месяца назад +15

    Paru super. Amma aayal engane venam😂😂😂

  • @unique720
    @unique720 3 месяца назад +5

    സൂപ്പർ ഒരു രക്ഷയില്ല എന്റെപൊന്നോ 😂😂😂😂❤❤

  • @SandraShinu
    @SandraShinu 3 месяца назад +8

    3 ആളും പൊളിച്ചു.. Pakshae അമ്മ oru padi മുകളിൽ പോയി... Rocks😊😊❤️❤️❤️❤️❤️

  • @rajiraji-gs5cn
    @rajiraji-gs5cn 3 месяца назад +4

    12.45 ee paruamma chirippich oru vazhi aakki🤣🤣🤣suuuuper❤❤❤

  • @SuhailSuhail-jo8wo
    @SuhailSuhail-jo8wo 3 месяца назад +89

    1:55 candy crush kalikkaayurunno

  • @anaghap.s_anu
    @anaghap.s_anu 3 месяца назад +9

    Oru rakshayilla adipoli 😂😂😂🤣🤣🤣🤣🤣🔥🔥🔥

  • @dhanyaanil123anil5
    @dhanyaanil123anil5 3 месяца назад +11

    Vannallooii❤❤❤❤❤ waiting arnnnu

  • @fousi9554
    @fousi9554 3 месяца назад +98

    Notification kandapol thanew odivannaver ondo ❤

  • @athiravr3257
    @athiravr3257 3 месяца назад +17

    Ente ponnoo😂 sammachicheee..ammaye pokkikkondu pokunnathu super 😂👍

  • @secondchanceproductions4906
    @secondchanceproductions4906 3 месяца назад +2

    അമ്മ ലൈക്ക്...മാമനോട് ഒന്നും തോന്നല്ലേ മക്കളെ.😂🔥

  • @GauthamAjiE
    @GauthamAjiE 3 месяца назад +30

    Oh..... പാറൂസേ പൊളിച്ചു.... പാറൂസിന്റെ അമ്മ വേഷം കാത്തിരിക്കുകയായിരുന്നു....

  • @VINAYACG
    @VINAYACG 3 месяца назад +2

    Parvathi thakarthu.sanju and Lakshmi adipolii ♥️♥️♥️.pinne Lakshmi nalla bangi vachu

  • @aswaniachuzz562
    @aswaniachuzz562 3 месяца назад +4

    Aha 1:41 crct ഞങ്ങളുടെ അവസ്ഥ mint ന്റെ വെത്യാസം ത്തിൽ ഉള്ള വരവ്. പിന്നെ അടി same ഇത് തന്നെ 🤭

  • @rajalakshmicm4348
    @rajalakshmicm4348 3 месяца назад +3

    Parvathy&laxmi❤ entha chemistry!! super ❤

  • @athiravishnuvishnu7970
    @athiravishnuvishnu7970 3 месяца назад +4

    പാർവതി ഉണ്ടെങ്കിലേ ഒരു കോമഡി ഉള്ളു 🤣

  • @Reshma-go4pc
    @Reshma-go4pc 3 месяца назад +3

    സൂപ്പർ ആണ്... പാറു പൊളിച്ചു 🥰🥳

  • @Ss95d
    @Ss95d 3 месяца назад +4

    Naanam kettavale naaari😂😂 padachone njan chirichu marichu

  • @thinkwithmeimsuhana
    @thinkwithmeimsuhana 3 месяца назад +2

    അമ്മയാണ് അമ്മേ അമ്മ രണ്ടുമക്കളെയും ഒരേപോലെ ഇങ്ങനെ സ്നേഹിക്കണമെങ്കിൽ അത് അമ്മയേക്കെ പറ്റു 🤭 അപ്പുറത്തും ഇപ്പുറത്തും ഒരേ തൂക്കത്തിൽ അല്ലേ സ്നേഹിക്കുന്നെ 😬

  • @sujeeshpulikkal1157
    @sujeeshpulikkal1157 3 месяца назад +18

    എന്റെ പൊന്നു തള്ളേ നിങ്ങൾക്ക് ചോറും ചായേം കരിമ്പിൻ ജൂസും വേണേൽ പോയി കഴിക്കേ കുടിക്കോ ചെയ്യാലോ ഹോ ഓന്ത് മാറോ ഇത് പോലെ 😍😍പൊളിച്ചു പാറു ചേച്ചി.. 🥰🥰സഞ്ജു ചേട്ടൻ ലക്ഷ്മി ചേച്ചി ടിം അടിപൊളി കണ്ണ് കിട്ടാതിരിക്കട്ട 🥰🥰🥰🥰

  • @adithilakshmi1841
    @adithilakshmi1841 3 месяца назад +3

    Ningal 3 പേരും ഒന്നിച്ചൽ സൂപ്പറാ

  • @SALINITS-b9x
    @SALINITS-b9x 3 месяца назад +9

    പാർവതി ഏത് റോളും പെർഫെക്ട് ആണ് അവരടെ കൈയിൽ 😅

  • @rajeshraghavan2382
    @rajeshraghavan2382 3 месяца назад +30

    12:29 വീടിൻ്റെ ഉള്ളിൽ ഒരു കള്ളൻ നടന്നു വിലസുന്നു..കണ്ടവരുണ്ടോ😂

  • @Salma.shajahan
    @Salma.shajahan 2 месяца назад +1

    Ammaye pokki kond poya scene 😂

  • @vrindavrinda2631
    @vrindavrinda2631 3 месяца назад +14

    ഇതിന്റെ പിന്നമ്പുറ കാഴ്ച കാണിക്കാവോ 😂😂😂😂😂😂😂😂😂😂😂😂

  • @Shrijeesh
    @Shrijeesh 3 месяца назад +6

    പാർവതി ശരിക്കും ആരുടെ ഭാഗത്താണ് 🙄🙄

  • @saranyar1885
    @saranyar1885 3 месяца назад +1

    Video kananaaayi ichiri late aayalum kandapol happy happy 😊 Ennalum entea Parvathy chechi Amma role super super 😘 Sanju chettan & Lekshmi chechi parayan undo 🥳🔥Vigilence adipoli 🎉🎉

  • @rinivarghese1370
    @rinivarghese1370 3 месяца назад +6

    Parvathi chechiii oru rekshyum ela character um saree ഉടുപ്പും ❤❤❤

  • @shanisalam9669
    @shanisalam9669 3 месяца назад +1

    Sanju parune eduth pokki kond pokunne kand 🤣

  • @junovishnujunovishnu-sb5yg
    @junovishnujunovishnu-sb5yg 3 месяца назад +5

    🥰Paruvum lekshmiyum polichu🥰

  • @sasilekhal4233
    @sasilekhal4233 3 месяца назад +2

    പാർവ്വതി അടിപൊളി❤ സഞ്ജുവും ലക്ഷ്മിയും 👌❤️❤️

  • @riya-aagneygtvlogs2100
    @riya-aagneygtvlogs2100 3 месяца назад +15

    ചിരിച്ച് ചിരിച്ച് പണ്ടാരടങ്ങി പോയി😂😂😂😂😂😂😂😂

  • @sonyvarghese3684
    @sonyvarghese3684 3 месяца назад +2

    Parvathi oru rakshayumilla 👌👌

  • @binduprakash6801
    @binduprakash6801 3 месяца назад +18

    മക്കളെ തമ്മിലടിപ്പിക്കുന്ന അമ്മയാണ് താരം...........❤❤❤❤

  • @ashokkumar.mashokkumar.m609
    @ashokkumar.mashokkumar.m609 3 месяца назад +2

    😂😂😂😂 പാർവ്വതി തകർത്ത എപ്പിസോഡ്😂😂😂🎉🎉🎉🎉❤❤❤

  • @nityanigil7579
    @nityanigil7579 3 месяца назад +8

    പശുവും ചത്തു മോരിലെ പുളിയും പോയി എന്നിട്ടും തള്ളക് അരഞ്ഞാണം വേണം പോലും 🤣

  • @divyasworld1354
    @divyasworld1354 3 месяца назад +3

    അയ്യോ... മോളെ.. പത്മജെ..
    ....... 😆😂😂😂

  • @rubeenap1304
    @rubeenap1304 3 месяца назад +10

    Paaruveeeee❤❤❤

  • @renusidhsidh5070
    @renusidhsidh5070 3 месяца назад +3

    പാറുവേയ്....
    തകർത്തു❤❤❤❤

  • @fishcatchers2032
    @fishcatchers2032 3 месяца назад +5

    Amma super❤😂😂😂😂

  • @Devi_Dileep-00
    @Devi_Dileep-00 3 месяца назад +4

    Parvathy kidukkiii😂🎉🎉

  • @prasadr1768
    @prasadr1768 3 месяца назад +16

    Parvathy, Congrats 🎉🎉🎉❤❤

  • @remyam.r8953
    @remyam.r8953 3 месяца назад +2

    Adukalayil poittu varumpo joli 😂😂😂😂😂

  • @SubhaJyotis
    @SubhaJyotis 3 месяца назад +1

    Super. Parvathy chechi povaruth evaarde koode thanne venm
    E team aanu evarde success ❤❤❤

  • @rishanaanas4595
    @rishanaanas4595 3 месяца назад

    അമ്മയാണ് താരം 😂😂😂😂കലക്കി എല്ലാവരും 😂😂😂❤❤❤

  • @pravinktd2200
    @pravinktd2200 3 месяца назад +4

    Candy crush comedy😅😅

  • @deepavijayandeepavijayan1223
    @deepavijayandeepavijayan1223 3 месяца назад +1

    😂😂... Nice amma

  • @Theayishashow
    @Theayishashow 3 месяца назад +3

    അടിപൊളി
    കലക്കി ത്തിമർത്തു

  • @petlover8750
    @petlover8750 3 месяца назад +2

    Parvathy engine vannalum poli anu ❤❤

  • @vijayalekshmii1049
    @vijayalekshmii1049 3 месяца назад +3

    😂😂😂😂enthuvaa ith...

  • @aiswaryaashhh1790
    @aiswaryaashhh1790 3 месяца назад +1

    ഇത് അമ്മയാണോ അതോ മന്ദര ആണോ 😂😂

  • @sarathtr3865
    @sarathtr3865 3 месяца назад +2

    9:54 😂😂😂❤❤ polichu

  • @prithvi969
    @prithvi969 3 месяца назад +1

    പാറു വന്നതിനുശേഷം എപ്പിസോഡ് സൂപ്പർ ആണ്

  • @athiraashwin6646
    @athiraashwin6646 3 месяца назад +1

    ഇത് പോലെ ആണേ ഞങ്ങളുടെ വീട്ടിൽ 😆😆😆ന്റെ പൊന്നു chechi😆😆ചേട്ടാ 🥳🥳🥳super❤️❤️

  • @rechureji1786
    @rechureji1786 3 месяца назад +1

    റബ്ബേ രണ്ട് തലയുണ്ടായിരുന്നേൽ ഒരെണ്ണം തല്ലി പൊളിക്കായിരുന്നു എന്ന് എന്റെ ഉമ്മ

  • @tharachandran5091
    @tharachandran5091 3 месяца назад +1

    🤣🤣🤣🤣🤣🤣🤣 sanju lekshmi paruuuuuuu👌👌👌👌👌👌

  • @shanibavlogs8146
    @shanibavlogs8146 3 месяца назад +5

    Evarude sthiram prekshakar undo❤❤

  • @nimishaviswanath4791
    @nimishaviswanath4791 3 месяца назад +1

    Parvathy chechi vannathode spr aayi

  • @athiras532
    @athiras532 3 месяца назад +1

    പാർവതി ruled the show❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  • @JissJo7465
    @JissJo7465 3 месяца назад +1

    Pinne ningal candy crush kalichond irikkuvarno aa samayath 🤣🤣🤣

  • @Madeena918
    @Madeena918 3 месяца назад +3

    ഇപ്പോൾ എവിടൊക്കെ മഴ പെയ്യുന്നു

  • @NivyaKrishna-vb5vz
    @NivyaKrishna-vb5vz 3 месяца назад +1

    ഞാൻ ആ അലമാരിയിൽ കൂടി ഒരു നിഴൽ കണ്ടു 😁😌😂

  • @sajlashameel4523
    @sajlashameel4523 3 месяца назад +2

    Super😂

  • @neenuaadhu4337
    @neenuaadhu4337 3 месяца назад

    makkale thammil thallikkuna amma porali 😁😁😁😁😁😁😁😁😁

  • @expressionqueen158
    @expressionqueen158 3 месяца назад +2

    Super 😄

  • @kannanabhay3721
    @kannanabhay3721 3 месяца назад

    Candy crush kalichond irkkvarnn😂

  • @sreedeviram2667
    @sreedeviram2667 3 месяца назад

    ഹായ് സഞ്ജു ലക്ഷ്മി പാറു അമ്മേ പൊളിച്ചു നമിച്ചു 👍👍👍👍👍👍👌👌👌👌😂😂😂😂😂😂😂❤️❤️❤️❤️❤️❤️❤️ പോട്ടെ പാറു അമ്മേ കരയാതെ വല്ലതും കഴിച്ചും കുടിച്ചുമൊക്കെ ഇരിക്ക് ഇരുതല മൂരി 😂😂😂😂😂😂😂 അടുത്ത നിയമസഭ ഇലക്ഷൻ ന് പരിഗണിക്കാം 👍❤️❤️❤️❤️

  • @kishorkumar-tn8is
    @kishorkumar-tn8is 3 месяца назад +1

    എന്നെ കള്ളന്മാർ കൊണ്ടുപോകുമോ എന്ന് പാർവതി ചോദിച്ചപ്പോൾ ലക്ഷ്മി ചിരിച്ചു പോയി 😎

  • @sreedeviram2667
    @sreedeviram2667 3 месяца назад

    അയ്യോ ചിരിച്ചു ചിരിച്ചു വയറു വേദന എടുക്കുന്നേ 😂😂😂

  • @AshfakT
    @AshfakT 3 месяца назад +7

    5 minnut ayyapolekkum kandavar undo... Ivarude sthiram prashagar undoo❤❤😊

  • @anjuanjal7165
    @anjuanjal7165 3 месяца назад +1

    സഞ്ജു
    ലക്ഷ്മീ ❤

  • @SALINI466
    @SALINI466 3 месяца назад +3

    ക്ലൈമാക്സ്‌ 👌👌👌😛😛

  • @manjumohan4162
    @manjumohan4162 3 месяца назад +1

    എല്ലാവരും സൂപ്പർ.. ❤ പാർവതി ഒരു രക്ഷയും ഇല്ല❤..ഇനി എങ്ങോട്ടേക്കും പോയേക്കരുത്.

  • @siniaugusthy4882
    @siniaugusthy4882 3 месяца назад +1

    പാർവതി ചേച്ചി അടിപൊളി 😂😂

  • @bhubhu123
    @bhubhu123 3 месяца назад +1

    Paru chechi polich ee video full😂😂😂😂😂
    Love you a lotzzz❤❤❤❤

  • @sonajoy3100
    @sonajoy3100 2 месяца назад

    Oro parakum chorum chaya kudich kudicha aa thankamanasine avasaanam gold kond para akiyalo...🤭👍

  • @sheebaajithajith3718
    @sheebaajithajith3718 3 месяца назад +1

    Best അമ്മ 😂😂😂😂😂😂

  • @Isha6413-x8b
    @Isha6413-x8b 3 месяца назад +2

    നിങ്ങളുടെ ചേച്ചി അമ്മ ഒക്കെ എവിടെയാ ഇപ്പോ കാണാറേ ഇല്ല ല്ലോ

  • @HariKrishnan-lz9gd
    @HariKrishnan-lz9gd 14 дней назад

    പാർവതി അടിപൊളി

  • @sreelekshminair653
    @sreelekshminair653 3 месяца назад +1

    Naanamkettavalea naari❤😂

  • @abhitony8528
    @abhitony8528 3 месяца назад

    എന്റെ അമ്മ ഇങ്ങനെയാണ് 😂😂😂