ഇത്തിരി കഷ്ടപ്പെട്ടാലും ഇങ്ങനെയുള്ള ഐറ്റംസിനെ ഒന്നും വീട്ടിൽ കയറ്റാതിരിക്കുന്നത് നല്ലത്... വീട്ടിൽ ജോലിക്ക് വന്നിരുന്ന പലരെയും ഇത് കണ്ടപ്പോൾ ഓർക്കുന്നു ലക്ഷ്മിയുടെ അഭിനയം സൂപ്പർ
വീട്ടു പണിക്കു വരുന്നവർ നമ്മുടെ വീട്ടിൽ നടക്കുന്നത് അവർ പോകുന്ന വീട്ടിൽ ഒക്കെ പറയും അനുഭവം ഉണ്ട് ഇത് കണ്ടപ്പോൾ വീണ്ടും ഓർമവന്നു നന്നായി അഭിനയിച്ചു സിത ❤❤
രാമന്റെ സീതയ്ക്ക് ഒരപമാനമാണല്ലോ ഈ സീത. എന്റെ വിളിപ്പേരാണ്, സീത. ഞാനങ്ങു ക്ഷമിച്ചു കേട്ടോ....😂😂😂😂എന്തായാലും ആസ്വദിച്ചു 😂😂😂😂. എന്നെ പിള്ളാര് സീതാമ്മെന്നാണ് വിളിക്കുന്നത് 😂😂😂😂
എൻ്റെ ലക്ഷ്മി ചേച്ചി... ചിരിച്ചു ചത്തു.... ഈ സംസാരം ഒക്കെ ഇവിടുന്ന് വരുന്നു.script അല്ല എന്ന് മനസ്സിലായി.. ചേച്ചിക്ക് മാത്രേ ഇതൊക്കെ പറ്റൂ.. ലക്ഷ്മി ചേച്ചി വേറെ level.... തമ്മില് തമ്മിൽ കുറ്റം തന്നെ..😂😂😂😂 അത് കേൾക്കാൻ എന്തൊരു രസം ആണ്, ചേച്ചിടെ സംസാരം ohhh വെറെ level...video Super 🎉🎉🎉❤❤❤❤
@@rockc6609 ath negative point of view il nokiya angane കാണാന്‍ aavullu....that's only ur thought.....and by the way...enik thanne bodhippikenda karyam illallo.....ellarem pole enikum അഭിപ്രായം പറയാന്‍ right und freedom und.....ente kuttam allallo oru രീതിയില്‍ matram judge cheyyunnath....it's upto u
ഏതു റോൾ ചെയ്താലും ലക്ഷ്മി അഭിനയിക്കുകയല്ല ജീവിക്കുകയാണ് പ്രസന്നാമ്മയുടെ പുറകേ നടക്കുന്ന ചേട്ടൻ ...........❤❤❤❤❤❤
Yess😊😊
😍😍😍
😂😂😂
Yes ❤❤❤❤
ആ ഇഞ്ചി ക്കാരന്റെ ഭാഗം വന്നപ്പോൾ ശെരിക്കും ചിരിച്ചു പോയി 😂....ഇങ്ങനെയുള്ള സ്ത്രീകൾ ഇപ്പോഴും ഉണ്ട് പരദൂഷണം പറയാനായിട്ട് മാത്രം ജീവിച്ചിരിക്കുന്നവർ 😅
😅😅
ഇത്തിരി കഷ്ടപ്പെട്ടാലും ഇങ്ങനെയുള്ള ഐറ്റംസിനെ ഒന്നും വീട്ടിൽ കയറ്റാതിരിക്കുന്നത് നല്ലത്... വീട്ടിൽ ജോലിക്ക് വന്നിരുന്ന പലരെയും ഇത് കണ്ടപ്പോൾ ഓർക്കുന്നു ലക്ഷ്മിയുടെ അഭിനയം സൂപ്പർ
😅😅😅
Athae same anubhavam
ഇങ്ങനെ 🙄ഉള്ള ജനങ്ങളെ എങ്ങനെ സഹിക്കും.... സത്യത്തിൽ ചിരി അല്ല വന്നത് ആ ക്യാരക്ടർ നോട് ദേഷ്യം ആണ് വന്നത്... സംഭവം അടിപൊളി
Satyam
Sathyam. Dhekshyavum irritationum thonni.. Acting adipoli
Sathyam 😮😣
❤@@Ammunandhanam-ze5me
Sathyam
വളു വളൂ നു പറഞ്ഞോണ്ടിരിക്കുന്നത് എന്നു പറഞ്ഞപ്പോഴേ തോന്നി നമ്മടെ സ്വന്തം ലക്ഷ്മി aananu😂😂😂😂powlichu 😅😅😅😅
Correct ennikum thonni 😅😅😅
😅😅😅
സീത എന്ന character നോട് നമുക്ക് ദേഷ്യം തോന്നി എങ്കിൽ അത് അവരുടെ വിജയം 🎉❤️🔥
Ok.. Normally skitt boranu
😍😍😍
Seetha enna character cheyyunnath Lakshmi thannaanallo.. Apol athil ninn kurachokke nammal pretheekshikkum ithipo kure vdo sil thanne ellam same aayit thonniyaal bore adikkum.. Athe thonniyullu... Class sudent aayitulla Lakshmi de acting okke valare super aayirunnu.. Nallathanenkil nallathennum moshamanenkil mosham nnum parayanam ennale avarkk update cheyth corect cheyyan pattuuu🥰
Lakshmi ചേച്ചി സൂപ്പർ ആണ് എത് charecter എടുത്താലും നനായി ചെയും. ❤❤❤❤
Super video😂😂❤ lakshmi chechi polichu 😂
പുറകിൽ നടക്കുന്നത്...😂😂😂
😂😂yes athaanu ithil eatom funny ayt thoniyath.. prasannaammea😂🤣🤣🤣
ഈ സീതയെ പോലെ ഒരാൾ ഞങ്ങളെ വീട്ടിലും ഉണ്ടായിരുന്നു. ഇപ്പോൾ വരാറില്ല എന്തായാലും സീത പൊളി 😂😂😂😂😂
സിതാമ്മ അഭിനയം പൊളിച്ചു..... കാണുന്നവർക് നല്ല ദേഷ്യം വരും. ആ ക്യാരക്ടറോട്.... എന്നാലും.. അഭിനന്ദനങ്ങൾ.. 😄😄👍
😂😂😂
ലക്ഷ്മി... You nailed it... Superb performance 👏 👏 ❤
വീട്ടു പണിക്കു വരുന്നവർ നമ്മുടെ വീട്ടിൽ നടക്കുന്നത് അവർ പോകുന്ന വീട്ടിൽ ഒക്കെ പറയും അനുഭവം ഉണ്ട് ഇത് കണ്ടപ്പോൾ വീണ്ടും ഓർമവന്നു നന്നായി അഭിനയിച്ചു സിത ❤❤
9:12...ente ponnoo........ 🥰🥰🥰🥰🥰Lakshmi... Poli.... ❤️😘
ഭാര്യയുടെ വാലെ തൂങ്ങി നടക്കുന്ന സഞ്ജുവിന്റെ അഭിനയം സൂപ്പർ..... സീത അതിനേക്കാൾ സൂപ്പർർർ....
രാമന്റെ സീതയ്ക്ക് ഒരപമാനമാണല്ലോ ഈ സീത. എന്റെ വിളിപ്പേരാണ്, സീത. ഞാനങ്ങു ക്ഷമിച്ചു കേട്ടോ....😂😂😂😂എന്തായാലും ആസ്വദിച്ചു 😂😂😂😂. എന്നെ പിള്ളാര് സീതാമ്മെന്നാണ് വിളിക്കുന്നത് 😂😂😂😂
എൻ്റെ ലക്ഷ്മി ചേച്ചി... ചിരിച്ചു ചത്തു.... ഈ സംസാരം ഒക്കെ ഇവിടുന്ന് വരുന്നു.script അല്ല എന്ന് മനസ്സിലായി.. ചേച്ചിക്ക് മാത്രേ ഇതൊക്കെ പറ്റൂ.. ലക്ഷ്മി ചേച്ചി വേറെ level.... തമ്മില് തമ്മിൽ കുറ്റം തന്നെ..😂😂😂😂 അത് കേൾക്കാൻ എന്തൊരു രസം ആണ്, ചേച്ചിടെ സംസാരം ohhh വെറെ level...video Super 🎉🎉🎉❤❤❤❤
എങ്ങനെ ഇങ്ങനെ സംസാരിക്കാൻ പറ്റുന്നു.. Hats of you...
Adipoli.... njngalde നാട്ടിലെ ഇച്ചൈമാരെ ഓർമ വന്നു ലക്ഷ്മി ചേച്ചിടെ slang...അഭിനയവും കാട്ടിക്കൂട്ടലും ok കാണാൻ എന്ത് രസമാ...ചിരിച്ചു മതിയായി 😂❤
Uyyo chirich chirich oru vazi ayi 😂😂😂
ഇങ്ങനൊരു സീത മതി കുടുംബം രണ്ടാക്കാൻ😂😂😂😂
എന്തുവായിത് സീതേ 😄😄😄😄😄😄😄😄
😂😂😂
Ee characternod deshyam thonunundelll abinayam... Valaram mikachathanu👏👏👏👏👏👏👏
അയ്യോ എനിക്കു വയ്യേ 😝😝😂😂😂😂😂
oru surgery kazhinjit irikuv a njan ennod ith vendarnu...chirich chirich mathiyayi enik 😂😂😂😂 happy to see this team always❤😊
ലക്ഷ്മി ചേച്ചി ഒരു രക്ഷയില്ല poli😍👍🏻
Chirich chathu.inji nadan vanna chettane nik nala ishtam anu.pwoli acting❤
സഞ്ജുവും ലക്ഷ്മിയും സൂപ്പർ 😂😂😂😂😂😂 പ്രസന്നാമ്മേ എന്ന് വിളിച്ചുള്ള നടത്തം 😂😂😂😂 സീതയോട് ദേഷ്യം തോന്നി പക്ഷെ vedeio അടിപൊളി❤❤❤❤❤
U guys r my stress burster❤
പ്രെസന്നെ
ആ പോക്ക് നോക്ക് കണ്ടാലും മതി 😂😂😂
Super kidilo kidilam❤ .
All characters are super
Enthuvayithu🎉 super❤️
Igorkku verutheyala mutuvedhana vanathu😂😂😂😂 kaashu koduth kadikkana patiye vedichapoleya. 😁😁👍👍👍👍👍🎉🥰
ലക്ഷ്മി.... എന്തുവായിത്... 👍🎉
ലക്ഷ്മി ചേച്ചി sherikum oru അടിപൊളി actress in all dimensions ❤🎉
A
ബാക്കി ആർക്കും അഭിനയിക്കാൻ അറിയില്ലെ?
@@rockc6609 ariyilla nn aarelum paranjo ayin
@@amara7756 yes. Indirect ayit. Else u had to tell all are good.
@@rockc6609 ath negative point of view il nokiya angane കാണാന്‍ aavullu....that's only ur thought.....and by the way...enik thanne bodhippikenda karyam illallo.....ellarem pole enikum അഭിപ്രായം പറയാന്‍ right und freedom und.....ente kuttam allallo oru രീതിയില്‍ matram judge cheyyunnath....it's upto u
Adipoli..krishikkaranoodu parayunnath😅😅😅
*no one can replace sanju & lakshmi🔥*
നിങ്ങളുടെ വീടിയോ Super ആണ്
എനിക്ക് ബയങ്കര ഇഷ്ടമാണ്
ഇനിയും വീടിയോ പെയ്യണം❤😂
വേലക്കാരി ലക്ഷ്മി ചേച്ചി ആവും ന്ന് അപ്പഴേ ഉറപ്പിച്ചു 😂
ഒത്തിരി ഇഷ്ടപ്പെട്ടു ചിരിച്ചു ചിരിച്ചു ഒരു വഴിയായി 😂😂
Seetha ivadem ind kure nattukaru 😅😂😹
ആദ്യമായിട്ട് ഈ character നോട് ദേഷ്യവും iritation ഉം തോന്നിയ Episode.......
ഇടിവെട്ട്!!!!💥💥 ഐറ്റം!!! 🤣🤣🤣🤣🤣🤣
പ്രശനംമേ എന്ന് വിളിച്ചു സഞ്ജു പിന്നാലെ നടക്കുമ്പോൾ ചിരിച്ചു ചിരിച്ചു
😂😂😂
പ്രസന്നാമ്മേ...
Lakshmi super anennu vendum vendum teliyichondirikka ❤❤
മുട്ടുചെരട്ട പോയത് ഇങ്ങനെ പുറകെ നടന്നാണോ 😂
17:39 😂😂😂😂😂
Lakshmi chechi super kidilam 😂😂❤❤
Lakshmi oru rekshayilla 13:14
Ente ammoo eghne sadikkunnu super ❤❤❤❤
Prasanne 😂😂en paranj Kude Ulla nadatam ..vayasam kalath nammalum same akum😂en sure an
😂😂😂😂 ith polennathine njn kandittund
ഇങ്ങനൊരു ജോലി കാരിയെ കിട്ടിയാൽ നന്നായിരിക്കും.😂
😂😂
😂😂😂
സൂപ്പർ മുത്തുമണികളെ 👍👍👍😊😊😊
ചുമ്മാതെ അല്ല അയാൾക്കു മുട്ട് വേദന വന്നേ ഏത് സമയവും അവരുടെ പിറകെ നടന്നിട്ട 🤭😄😄😄😄😄😄
🤣🤣🤣🤣
😂😂😂😂
😅😅😅
😅😅😅
😂😂
ലക്ഷ്മി ചേച്ചിടെ acting polichu
Goole pay undo prasannammeeee😂😂😂😂😂🤣🤣🤣🤣🤣❤️❤️❤️❤️❤️❤️ love u guys randu visil koody adicho😅😅😅😅😅
Relatable 😂😂😂
Vere level ... adipoli 🎉❤
Sanju😂 prasannaammo 15:49
Adipoli super 👌👌
Non stop lekshmi 😂 Sanju chettan kshenich poyello
ഇങ്ങനെ ഉള്ള ജോലിക്കാർ ഉണ്ടാകുമോ 🤔എന്തായാലും ലക്ഷ്മി super 👏👏👏എല്ലാവരും ആക്ടിങ് വളരേ നന്നായിരുന്നു 👌 കുറെ ചിരിച്ചു 👌😄😄😄😄
അയ്യോ..ഇങ്ങനെയേ ഉള്ളൂ😅
@@neetunairanoop982 🤔
😂😂@@neetunairanoop982
😂😂😂😂😂😂😂
😄😄
Jolikaran chettane pidichu thalliyathuuu😂😂😂
Lakshmi chechi super acting ❤❤❤❤❤
വീഡിയോ കണ്ടിട്ട് എന്തോ ഒരു കുറ്റം പറയാൻ ആണ് വന്നത് പക്ഷെ മറന്നു പോയി.... പിന്നെ ഒരു കാര്യം പറഞ്ഞേക്കാം ആ വേലകാരിയെ വളരാൻ വിടരുത് അതിനു വട്ട് ആണ് 🤣🤣
😂😂😂
😂😂😂
😂😂😂 lakshmide nighty ellam nalla selection
Adipolyyyy.. Enjoyed a lot
Chirich oru vazhi aii 😂😂😂
ഇപ്രാവശ്യം ലക്ഷ്മി കൊണ്ട് പോയി ❤❤❤
Deyvame ingane cheyyanum venam oru kazhiv 😂
Ingane purake nadannal engane muttu vedhanikathe irikkum 😂
Polichu seetha 😂prasannechi😂
സഞ്ജു ചേട്ടോ ഈ താടിയൊക്കെ ഒന്ന് drim ചെയ്തു പഴയപോലെ ചുള്ളനായിട്ട് വായോ 🥰
😂😂😂പരിചയമുള്ള ഒരു അവതാരം....
സീത എന്ന character നോട് ദേഷ്യം തോന്നുന്നു. അത് ലക്ഷ്മി ചേച്ചി യുടെ അഭിനയം അടിപൊളി ആയതുകൊണ്ട് ആണ്. 😁😁👍🏻
Â
ആഴ്ചയിൽ 2 വീഡിയോ ഇടണം ഞങ്ങൾ പ്രവാസികൾക്കു അത് ഒരു സന്തോഷം ആയിരിക്കും 👍🥰😊
❤❤❤❤
എന്റെ ലക്ഷ്മീ, സൂപ്പർ 👏👏👏💞💞
Prasannama🤣🤣
എന്തുവായിത് 👌👌👌
😂 Lakshmi chechi vere level....Ellarum super ayirikkunnu...
Seetha oru kudumbam kalakkii thennee🤭😬
ഫസ്റ്റ് കമന്റ് ഞാൻ ♥️♥️ നിങ്ങളുടെ വീഡിയോ ക്ക് വേണ്ടി കട്ട വെയ്റ്റിംഗ് ആണ് ♥️♥️ നോട്ടിഫിക്കേഷൻ വന്നതും ഹാപ്പി ♥️♥️
Lakshmi acted as seetha well👍
എന്റെ ലക്ഷ്മി ചേച്ചി. പൊളിച്ചു.... എല്ലാവരും ❤❤❤
ഇവിടെ പണിക്ക് വന്ന സ്ത്രീ ഇത് തന്നെ 😅
നിങ്ങൾ. പൊളിച്ചു. മക്കളെ.
10.05😂😂😂😂😂
Nte lakshmeeeee🙏🥰🥰🥰🥰🥰
എന്നത്തേയും പോലെ പൊളിച്ചു 🥰
🤣🤣🤣🤣🤣🤣🤣🤣സയാമീസ് ഇരട്ടകൾ 🤣🤣🤣🤣🤣🤣
Ente lekshmichechi.. e episode chechi kondupoyi 🎉🎉
Evaru ethil abhinayiku vallaa jeevikukayaa😮😅
Ellarum superrr poliiii👍👍👍
നിങ്ങൾ വേറെ ലെവലാ ടീംസ്❤❤😂❤
Vallathoru seethapuraanam aypoi😂😂😂😂
Deshyam vannu Lakshmi chechi nodu ( aa oru character) . Mothathil adipoli aayirunu. Climax kurachu koodi rework cheyyamayirunu enu thonni
❤❤❤❤😊😊
Seethammayude adakkam parachil.... Entammo....😂
Kidiloskhi🤣🤣🤣🤣🤣🤣
ലക്ഷ്മി ചേച്ചി തകർത്തു 😂എങ്ങനെ യാ ഇങ്ങനെ നോൺസ്റ്റോപ്പ് ആയി പറയാൻ പറ്റുന്നെ