മൈന | Maina | Malayalam Short Movie | Manju Pillai | Krishna Dev | Vinod Menon | Aparna Vinod Menon

Поделиться
HTML-код
  • Опубликовано: 23 дек 2024

Комментарии • 424

  • @Tessa_Charlie
    @Tessa_Charlie 4 месяца назад +1952

    ഒരുപാട് തവണ suggestion വന്നിട്ടും പിന്നെ കാണാം... പിന്നെ കാണാം...എന്ന് മാറ്റി വച്ചിട്ട്...വീണ്ടും വീണ്ടും suggestion വന്ന് കണ്ടവർ ഉണ്ടോ❤❤❤❤

  • @nisharifu8532
    @nisharifu8532 4 месяца назад +3996

    😅😅മഞ്ജു പിള്ള നെ കണ്ടത് കൊണ്ട് കണ്ടവർ ഉണ്ടോ എന്നെ പോലെ

  • @akhilapraveen2746
    @akhilapraveen2746 4 месяца назад +614

    മഞ്ജു ചേച്ചിയുടെ അഭിനയം കണ്ടപ്പോൾ കൽപ്പന ചേച്ചിയെ ഓർമ്മ വന്നു 🥹

  • @sangeetharahul8052
    @sangeetharahul8052 4 месяца назад +862

    ഒരു സാധാരണ പെണ്ണിൻ്റെ ജീവിതം കാണുമ്പോൾ തന്നെ മുഷിച്ചിൽ തോനുന്നു എങ്കിൽ, അത് അനുഭവിക്കുന്ന സ്ത്രീകൾക്ക് എന്ത് മാത്രം മടുപ്പും വിഷാദവും ഉണ്ടാകും എന്ന് ഊഹിക്കാൻ പോലും കഴിയില്ല.... ആട്ടും തുപ്പും പരിഹാസവും കേട്ട് നടക്കുന്ന എന്ത്രയോ ജന്മങ്ങൾ.... പുതിയ തലമുറയിൽ ഒരുപാട് മാറ്റം ഉണ്ട് എന്നതുകൊണ്ട് എല്ലാം മാറി എന്ന് അർഥം ഇല്ലല്ലോ, ദുരനുഭങ്ങളിലൂടെ കടന്ന് പോകുന്ന എത്രയോ പാവങ്ങൾ.... സിനിമയിൽ ഇവർ ഒരു കിളിയെ പോലെ കൂട് തുറന്നു പറന്നു, പക്ഷേ ഭർത്താവ് ഉപേക്ഷിച്ച് പോയ നാല്പതു കഴിഞ്ഞ ഒരു സ്ത്രീക്ക് ഇത്ര ധൈര്യം ഉണ്ടാവുമോ... കണ്ണ് തുറന്നു നോക്കൂ, നരകിക്കുന്ന സ്ത്രീകൾ നിങ്ങളുടെ കണ്ണിലും പെടും... ഓടിയൊളിക്കാൻ കാടുകൾ ഇല്ലാത്ത മനുഷ്യ ജന്മങ്ങൾ....

    • @anjanak5946
      @anjanak5946 4 месяца назад +23

      എത്ര നന്നായി എഴുതി.

    • @enfinsan6485
      @enfinsan6485 4 месяца назад +3

      Yes 😞​@DivyaDinesan

    • @Emmax306
      @Emmax306 4 месяца назад +5

      Sathyam 😢

    • @sunithamahesh458
      @sunithamahesh458 4 месяца назад +1

      Really

    • @cherryblossomandbluejay8590
      @cherryblossomandbluejay8590 4 месяца назад

      ​​@@anjanak5946 athu anubhavikkunna, allel kanmunnil kanda oralayirikkam....athakum ithrakum originality aa varikalk undayath.

  • @mahirzayan3043
    @mahirzayan3043 4 месяца назад +34

    ആ ടീച്ചറുടെ ഒരു ഭംഗി....😍

  • @MurukanrejithaMurukan
    @MurukanrejithaMurukan 4 месяца назад +285

    ശെരിക്കും സങ്കടം വന്നു.... ഒറ്റക്ക് ആകുന്ന അവസ്ഥ.... നിഷ്കളങ്ക മായ സ്നേഹം ആരും കാണില്ല.... 😒😔

  • @goput2616
    @goput2616 4 дня назад

    മഞ്ജു ചേച്ചി ഈ short filim loode..long motivation തന്ന്..... നമ്മുകേതാണോ ഇഷ്ട്ടം അത് നേടിയെടുക്കുക....... അന്വേഷിക്കാനും കാത്തിരിക്കാനും ഒരാള് ഉള്ളതാണ്... മനുഷ്യൻ്റെ സമ്പാദ്യം ❤❤❤nice words.... മഞ്ജു അഭിനയി ച് എങ്കില് അതു super aa

  • @vijivijitp9622
    @vijivijitp9622 4 месяца назад +74

    Suuuper മഞ്ജു ചേച്ചി... മഞ്ജു വാര്യർ രുടെ കഥ പോലേ നമ്മളെ വേണ്ടത്തവരെ നമുക്കും വേണ്ടേ എന്ന് തീരുമാണിച്ചെകണം.. എന്നാൽ നമ്മൾ ഉയരങ്ങളിൽ എത്തും ഉറപ്പാണ്... ഈ ലോകത്ത് ഓരോ മനുഷ്യരും ഓരോരുത്തർക്കും വേണ്ടിയാ ജീവിക്കുന്നത്, എന്നാല് നോക്കിയവർ വളർന്നു വലുതായി നമ്മളെ തിരിഞ്ഞു കടികുന്നത്തിന് മുമ്പ് അത് മുന്നിൽ കണ്ടു് നമ്മൾ നമുക്കു വേണ്ടി ജീവിച്ചു തുടങ്ങണം. അതാണു് നല്ല decision..good story 🎉🎉🎉🎉🎉😢😢❤❤😂❤

    • @divinity7851
      @divinity7851 4 месяца назад +4

      Manj nte ഒപ്പം മകളുണ്ട്... അങ്ങനെ യല്ലെന്ന് tonippikkan നടക്കുന്ന conning ആയ ഒരാൾ അവർക്കിടയിൽ ഉള്ളോണ്ട് നമ്മൾ അമ്മയേം മകളെ മം ഒരുമിച്ചു കാണുന്നില്ലന്നെയെള്ളു... സോഷ്യൽ മീഡിയ വഴി കാണുന്ന എല്ല ധരണകളും ശരിയാവില്ല എപ്പഴും ❤

  • @SunuYami
    @SunuYami 5 месяцев назад +276

    Sujathaye orma vannu (udhaharanam sujatha). Nice 👍. Manju chechi 😍❤️

  • @thasleemajabir6532
    @thasleemajabir6532 4 месяца назад +127

    മഞ്ജു ആദ്യം വന്നപ്പോ സ്റ്റീൽ ഗ്ലാസ്‌ ചായ കൊടുത്തു പിന്നെ വന്നപ്പോ കുപ്പി ഗ്ലാസ്‌ ഡയറക്ടർ അത് ഹൈലൈറ് ചെയ്ത്

  • @sijiaysha6324
    @sijiaysha6324 2 месяца назад +3

    ഈ short film കണ്ടപ്പോൾ മഞ്ജുവിൽ ഞാൻ എന്നെ തന്നെയാണ് കണ്ടത്. ജീവിതത്തിൽ ഞൻ അനുഭവിച്ചത് അവർ എത്ര മനോഹമായാണ് അവതരിപ്പിച്ചത് ❤

  • @meghathomas9901
    @meghathomas9901 4 месяца назад +63

    എല്ലാവർക്കും വേണ്ടി ജീവിച്ചു സ്വയം ജീവിക്കാൻ മറന്നു പോയവർ ഇതുപോലെ എത്ര പേര് യുണ്ടാകും.. ഒറ്റ മെസ്സേജ് ആാാ ഈ ഫിലിം തരുന്നത് സ്വയം നമ്മൾക്ക് വേണ്ടിയും ജീവിക്കു ഇല്ല എകിൽ സങ്കടം വരും ജീവിതം അവസാനിക്കാൻ ആക്കുമ്പോൾ

  • @HappyHibiscus-hu4jt
    @HappyHibiscus-hu4jt 5 месяцев назад +271

    അന്വേഷിക്കാനും സ്നേഹിക്കാനും ഒരാൾ ഉള്ളതാ നമ്മുടെ ഏറ്റവും വല്യ ഭാഗ്യം❤

  • @shibilashamsu1336
    @shibilashamsu1336 4 месяца назад +21

    സൂപ്പർ മിക്ക വീടുകളിൽ ഈ അവസ്ഥ യാണ് സ്ത്രീകൾ ഫർത്താവിനും മക്കൾക്കും വേണ്ടി ജീവിക്കും ഫർത്താവ് മറ്റു സ്ത്രീ കൾക്ക് വേണ്ടി ജീവിക്കും ലാസ്റ്റ് മക്കൾ അമ്മേനെ തള്ളിക്കളഞ്ഞു അപ്പനൊപ്പം പോകും അവിടേം അമ്മമാരു തളർന്നു പോകും അപ്പോഴാണ് പിന്നെ നമുക്ക് ജീവിക്കണം എന്ന thonnalundavuka❤

  • @husna8184
    @husna8184 4 месяца назад +61

    എന്നാലും അവസാനഘട്ടത്തിൽ അപ്പന്റെയും മോളുടെയും ജീവിതം ഒന്ന് കാണിക്കാമായിരുന്നു

  • @Chinchuassa
    @Chinchuassa 4 месяца назад +8

    ഈ അവസ്ഥ അനുഭവിച്ചു കിടക്കുന്ന സ്ത്രീകൾ ഇന്നും പല വീടുകളിലും ഉണ്ട്‌

  • @Lakshmi_menon123
    @Lakshmi_menon123 4 месяца назад +20

    Teacher's eyes resemble kavya madhavan and her costumes are just awesome ♥️✨

  • @Asna511
    @Asna511 4 месяца назад +131

    Shorts kand vannavar👇🏻

  • @ammuv
    @ammuv 4 месяца назад +2

    Excellent story.. love you Manju chechi ❤

  • @josiphathomas6560
    @josiphathomas6560 4 месяца назад +5

    Excellent inspirational
    Love you Manju❤️❤️

  • @GloriaSpeaking-i1l
    @GloriaSpeaking-i1l 4 месяца назад +8

    Pokunnavar pokatte. ❤ Namuk vendi jeevikuka

  • @rejanivinil6686
    @rejanivinil6686 4 месяца назад +30

    ഇതിൽ ഒരുപാടു പേര് ഇതിൽ ലാഗ് ആണെന്ന് പറയുന്നു.. എന്നാലും നിങ്ങളുടെ വർക്ക്‌ അടിപൊളിയാ ❤.. അടുത്ത എപ്പിസോഡിന് വേണ്ടി കാത്തിരിക്കുന്നു ❤

  • @sruthimohan7247
    @sruthimohan7247 4 месяца назад +15

    മഞ്ജു ചേച്ചി ജീവിച്ചഭിനയിച്ചു💯🥰💕💕💕കൂടാതെ teacher Hus 👌Cam
    Editng
    Story👌💯

  • @Chosen01555
    @Chosen01555 4 месяца назад +26

    Need part 2.😊
    Superb story.

    • @rejubarbie5599
      @rejubarbie5599 4 месяца назад +2

      Actualy athile nayakan aayi അഭിനയിച്ച വ്യക്തി jeevichiripilla😢 enik തോന്നുന്നു ഇത് ഒരുപാട് മുൻപ് കഴിഞ്ഞ വർക്ക് ഇപ്പൊ ഇറങ്ങിയതാണെന്നു❤

  • @renjut7397
    @renjut7397 4 месяца назад +8

    മഞ്ജു വാര്യരുടെ ജീവിതകഥ
    പോലെ തോന്നി

  • @amistalks
    @amistalks 4 месяца назад +52

    Teacher um manjuchechiyum rand perum nannayi perform cheythitund, sthreekalko marriage kayinjal swathwam palappolum marannu makkalkum bharthavinum kufumbathinumayitoke jeevikum oru pray am kazhinjal avar aarumallathakunna avastha, nalla teacher job undayit polum husbandinte attitude, tuition edukan parayunna tune... Valare manoharamayirunnu, Pala sthreekalkum swathwathe marannujeevikunnu, swathathryam ath thiricharinja mynayenna lady swathwathe thiricharinja. Yes ellavarum aadyam swayam snehikku, care cheyyu, first priority self anu vendath, ath selfishness alla, ath self respect aanu, aarkum nammale nammal snehikkunnathpole nammale mattarkkum snehikkan aavilla. Nice Manjuchechi and teacher ❤

  • @sadhanakumaritalkskumari9813
    @sadhanakumaritalkskumari9813 4 месяца назад +26

    Realisation makes a person free from Self made bonds.

  • @rohinisr2821
    @rohinisr2821 4 месяца назад +17

    നല്ല ഭംഗി ടീച്ചറെ കാണാൻ 😍സിനിമ യിലോട്ടു ഉടനെ പ്രെദീക്ഷിക്കാമോ

  • @madavmad3119
    @madavmad3119 4 месяца назад +17

    Sherikkum ithu manju warriyer nte story pole thonnunnu bharthavu vere oru sthreeyude koode mole achante koode pokunnu amma sherikkum ottapettu avasanam avar taniye parannu avarude swapnangalkku pinnale😊 manju pilla super acting

    • @shradha8509
      @shradha8509 4 месяца назад +2

      Yes enikum thonni. Same❤

  • @gopikai.v5779
    @gopikai.v5779 11 дней назад

    Good concept 👍👍

  • @democraticthinker-Erk
    @democraticthinker-Erk 3 месяца назад +3

    sad to see the actor vinod thomas is no more...manju chechi & team kudos

  • @ValsalaA-c2j
    @ValsalaA-c2j 4 месяца назад +22

    മഞ്ജുവിനെ കണ്ടത് കൊണ്ട് മാത്രം കാണാൻ വന്നതാണ് പക്ഷെ ഇഷ്ടം ആയി

  • @arathinair8382
    @arathinair8382 4 месяца назад +2

    ഉദാഹരണം സുജാത.... പോലെ തോന്നി...

  • @DhananjayanMSDj
    @DhananjayanMSDj 4 месяца назад +6

    It seemed like it would never end... superb

  • @s_uuf_iii_
    @s_uuf_iii_ 4 месяца назад +11

    Its a very amazing shortfilm... And the theme is really 🔥🔥♥️♥️

  • @shareefsha7851
    @shareefsha7851 4 месяца назад +3

    Reel ഉം shorts കണ്ട് വന്ന ഞാൻ ❤😊

  • @lifesnavarasam-harshao4986
    @lifesnavarasam-harshao4986 4 месяца назад +2

    Superb❤️❤️❤️❤️ellarum natural acting 😍😍🥰🥰🥰

  • @betzybiju1337
    @betzybiju1337 2 месяца назад

    ഒരു പാട് ഇഷ്ടായി...

  • @sukanyapillai148
    @sukanyapillai148 3 месяца назад

    Thank u so much for this❤❤❤❤❤❤❤❤❤❤

  • @Lakshmilachu1768
    @Lakshmilachu1768 4 месяца назад +26

    ഏറ്റവും വിലപ്പെട്ട സ്വന്തം ജീവിതം അവനവനു വേണ്ടി അല്പം പോലും നീക്കിവയ്ക്കാതെ കുടുംബത്തിനു വേണ്ടി ഉരുകി തീരുന്ന എല്ലാ സ്ത്രീകൾക്കും ഒരു പാഠമായിരിക്കട്ടെ❤❤

  • @Annmariyaaaa
    @Annmariyaaaa 4 месяца назад +1

    Such a beautiful short film ❤❤

  • @KrackJack-d3p
    @KrackJack-d3p 4 месяца назад +1

    Manju chechi polichu❤❤❤

  • @beenamathew660
    @beenamathew660 4 месяца назад +21

    Very good short film ❤❤ very touching and Manju chechy acting is super. Everyone acted very well ❤❤

  • @TaZBrickstone
    @TaZBrickstone 3 месяца назад

    എല്ലാം നന്നായിട്ടുണ്ട്.

  • @shainymolt.a9586
    @shainymolt.a9586 4 месяца назад +13

    Good short film. Excellent message and performance
    Congratulations 🎉

  • @rameshgopi7453
    @rameshgopi7453 2 месяца назад

    സൂപ്പർ ❤🎉

  • @shamnabasheer5046
    @shamnabasheer5046 5 месяцев назад +216

    സത്യത്തിൽ ചെറുപ്പം തോന്നുന്നത് മഞ്ജു ചേച്ചിക് ആണ്. പിന്നെ എന്തിനാ ആ ടീച്ചർ മാർ അവരെ ചേച്ചി എന്നുവിളിക്കുന്നത്. കേൾക്കുമ്പോൾ അരോചകം തോന്നുന്നു

    • @shafi169
      @shafi169 5 месяцев назад +31

      പേഴ്സണാലിറ്റി വയസ്സ് പ്രായം അത് മാത്രമാണ് നോക്കിയത് അതിലെ കണ്ടന്റ് നോക്കിയില്ല അല്ലേ😅

    • @shamnabasheer5046
      @shamnabasheer5046 5 месяцев назад +14

      @@shafi169 ഉദാഹരണം സുജാത യുടെ വേറെ ഒരു വേർഷൻ 😊.ചേച്ചി വിളി എനിക്ക് അരോചകം മായി തെന്നെ ആണ് തോന്നിയത്

    • @Lakshmi-dn1yi
      @Lakshmi-dn1yi 5 месяцев назад +10

      സ്ഥാനമാനങ്ങൾക്ക് ആണ് വില ഒരു ജില്ലയുടെ കളക്ടർക്ക് പ്രായം കുറവാണ് എന്ന് കരുതി പേര് വിളിക്കാനോ എടി പോടീ എന്ന് വിളിക്കാനോ പറ്റുമോ

    • @Sairabhanu-q8p
      @Sairabhanu-q8p 5 месяцев назад +10

      Collegilokke workeraayi varunna kuttykale ellaarum chechinnu vilikanamnnu adhye parayum...angane vilichu sheelikanathavum

    • @Arathy1697
      @Arathy1697 4 месяца назад +10

      സ്ഥാനമാനങ്ങൾ നോക്കിയാണെങ്കിൽ വേലക്കാരിയെ പേരല്ലേ വിളിക്കേണ്ടത്.. പ്രത്യേകിച്ചും പ്രായത്തിൽ താഴ്ന്നവരെ.. ഒരു ടീച്ചർ അവരെകാളും പ്രായം കുറഞ്ഞവരെ ചേച്ചി എന്ന് വിളിക്കുന്നത് അരോചകം തന്നെയാണ്

  • @Psych123
    @Psych123 4 месяца назад +2

    Aa kochine kaanikkendathaayirunnu avsanamenkilum ammaye puchchicha makal kaanendathalle avarde ee maattam 💝

  • @sarjunak2605
    @sarjunak2605 5 месяцев назад +26

    Every one needs their own freedom rather than wrapping over family commitments

  • @jmahalekshmymenon9309
    @jmahalekshmymenon9309 4 месяца назад +13

    These kind of movies have reinforced the trope that things foreign are much more valuable and desirable than native/Indian traditions, mannerisms, customs, beliefs, languages and ways of life...

  • @varshadevan693
    @varshadevan693 4 месяца назад +16

    Real lifil nadannu kondu erikkunna kariyangal anu. Manju chechi kalakki 👌🏻

  • @lekshmigireesh8506
    @lekshmigireesh8506 4 месяца назад

    Superb!!!❤❤❤❤❤🎉🎉🎉🎉

  • @Megz_richooos
    @Megz_richooos 3 месяца назад

    Kollam keto. ❤

  • @jijimohannair5896
    @jijimohannair5896 4 месяца назад +1

    Good effort team

  • @bijuthankachan1950
    @bijuthankachan1950 Месяц назад

    Super super

  • @so-u-misoulfulmeaningofima6596
    @so-u-misoulfulmeaningofima6596 3 месяца назад

    ഒരു നല്ല ചിത്രം❤❤❤

  • @ATHI-RA_JERR_Y
    @ATHI-RA_JERR_Y 4 месяца назад +10

    Ente ammeyum shapilum veedukalilum jolikku pokuna oru satharana kari ayirunu

    • @ATHI-RA_JERR_Y
      @ATHI-RA_JERR_Y 4 месяца назад +4

      Ente achan ahnel kudiyanum adi undakuma aalum ayirunu

  • @gift__lab_22
    @gift__lab_22 4 месяца назад +2

    ആദ്യം മൈന വന്നപ്പോ ചായ കൊടുത്തത് സ്റ്റീൽ ക്ലാസ്സിലാണ്.
    രണ്ടാമത് അവർ വീട്ടിൽ വന്നപ്പൊ പലഹാരങ്ങളും ചില്ല് പാത്രത്തിൽ ചായയും.
    നമ്മുടെ ലൈഫ് സ്റ്റൈൽ നോക്കി മാത്രമേ ആളുകൾ നമ്മളോട് പെരുമാറുള്ളു.

    • @sathianil6179
      @sathianil6179 2 месяца назад +2

      Athu sariyanu.bankilum mattum pokumbol oru sada house wife anenkil avidathe staff chechi yennu vilikum.modern lady anenkil madam ennum

  • @aleenaaleena239
    @aleenaaleena239 4 месяца назад +6

    The last shot is amazing 👏👏👏👏👏

  • @ShuraifaP-tw3om
    @ShuraifaP-tw3om 4 месяца назад

    Gd msg... 👍🏻👍🏻🥰

  • @prathibhasanal2014
    @prathibhasanal2014 4 месяца назад

    സൂപ്പർ ayittunde

  • @myfriend3252
    @myfriend3252 4 месяца назад +61

    ഇത്‌ മഞ്ജുവാര്യർ അല്ലേ, മകളും ഭർത്താവും വേണ്ടാന്ന് വച്ചപ്പോൾ പറക്കാൻ ശീലിച്ച............ 👍

  • @GourisunilCS
    @GourisunilCS 4 месяца назад +3

    So inspiring story

  • @Sooryante_lokam
    @Sooryante_lokam 4 месяца назад +28

    Teacher has resemblance to shobhana in wide shot

  • @adhithyanvijay8876
    @adhithyanvijay8876 4 месяца назад +6

    Manju chechy spr .... It's really inspiring to all struggling women's

  • @nissikutty5412
    @nissikutty5412 4 месяца назад +3

    That change in the cup of tea hit's different. That itself has something to speak out.

  • @nandininandini2171
    @nandininandini2171 4 месяца назад +2

    ഉദാഹരണം സുജാത touch ❤

  • @Dottouchpharma
    @Dottouchpharma 4 месяца назад +13

    Super athanu nammale manassilakkan pettennonum arkkum kazhiyila valare kurachuperkku mathram😊

  • @sunijohnson7923
    @sunijohnson7923 4 месяца назад

    Kollam nalla shortfilim

  • @sarathlallal2318
    @sarathlallal2318 5 месяцев назад +23

    As usual!!! Manju chechi polichu ❤ koodathe aah teacherum 😊

  • @simishaiju4888
    @simishaiju4888 4 месяца назад +2

    Some realisations make life worthful

  • @jincyjoseph2200
    @jincyjoseph2200 4 месяца назад +65

    Good short film.. felt like inspired from Manju warrior's Life story😂😂

    • @nishlaniyas
      @nishlaniyas 4 месяца назад +6

      Enikum ith kandapol atha thoniyath

  • @casaflores5125
    @casaflores5125 4 месяца назад +1

    Nice movie with a good message 😍😍

  • @jilsiyak8541
    @jilsiyak8541 4 месяца назад +6

    എനിക്കിഷ്ടായി❤

  • @deepabiju5075
    @deepabiju5075 4 месяца назад

    Nice🎉

  • @ShahanaSheeba-r8j
    @ShahanaSheeba-r8j 3 месяца назад

    Oro penninteum ullil urangi kidakunna sundharamaya swapnangal👍🏻

  • @MiniBVonline
    @MiniBVonline 21 день назад

    Manju ,😂❤

  • @jayanjagan3165
    @jayanjagan3165 4 месяца назад

    Manju❤
    Manu❤

  • @SethuLakshmi-dx9fm
    @SethuLakshmi-dx9fm 4 месяца назад +7

    നമ്മളി ആരുടെ ഒക്കെയോ ജീവിതത്തിൽ സംഭവിക്കുന്ന കാര്യം 😢

  • @vimisundar2458
    @vimisundar2458 5 месяцев назад +10

    Super story,

  • @anjalivijayan2294
    @anjalivijayan2294 4 месяца назад +12

    Ithu kandapol sarikum Manju chechiye(Manju varrior) orma vannu...

    • @Piku-e4r
      @Piku-e4r 4 месяца назад

      Yeah...same like udhaharanam Sujatha

    • @tvoommen4688
      @tvoommen4688 4 месяца назад

      രണ്ടു സിനിമകളിൽ നിന്നാണ് മോഷണം...
      How old are you, ഉദാഹരണം സു..........ആശയ ദാരിദ്ര്യം.

  • @aathusdeep5048
    @aathusdeep5048 4 месяца назад +6

    Udhaharanam maina🎉

  • @Asna-cg7is
    @Asna-cg7is 4 месяца назад +1

    സൂപ്പർ സ്റ്റോറി 👍

  • @DailyShortsr-h9j
    @DailyShortsr-h9j 4 месяца назад

    Nice 😊

  • @KavithaKalipurayath
    @KavithaKalipurayath 4 месяца назад +6

    Very nice.. 👍🏻

  • @parna_apz
    @parna_apz 4 месяца назад +3

    Finest short film ❤

  • @KarmaVSpeople0
    @KarmaVSpeople0 4 месяца назад +21

    അവാർഡ് പടം ❌ അവാർഡ് short film ✅ ... 🥲

    • @Taekookar_chive
      @Taekookar_chive 4 месяца назад +6

      If you are feeling that much boring, please try to think about their real life

  • @roamroots-vo8bz
    @roamroots-vo8bz 4 месяца назад

    Adipowali❤❤

  • @drisyadrishu3986
    @drisyadrishu3986 4 месяца назад +8

    Nice!! Nalla direction.. Nice work👌🏻

  • @lakshmiviswanathan8346
    @lakshmiviswanathan8346 4 месяца назад

    I luv manju ma'am acting ❤

  • @HasnahashimHasnahashim
    @HasnahashimHasnahashim 4 месяца назад +1

    Tea cup il vanna difference ..staus maariyappo...minute aaya pala kaaryangalm avatarippichu..

  • @anuvijesh084
    @anuvijesh084 4 месяца назад

    Good film❤

  • @devikabs3624
    @devikabs3624 5 месяцев назад +31

    i like the teacher very much..she is very beautiful

  • @malushappyworld.6573
    @malushappyworld.6573 4 месяца назад +14

    ഇതെന്റെ ജീവിതം ആണല്ലോ
    കണ്ടപ്പോ കരയാൻ തോന്നിയില്ല മരവിപ്പ് തോന്നി
    സ്നേഹം എത്ര കൊടുത്താലും ആ കൊടുക്കുന്നവരുടെ തൊലി കരുതിരുന്നാൽ പിന്നെ അതിനു ഒരു വിലയും ഇല്ല
    യച്ഛകിയുടെ വേഷം പകർന്നാടി മടുത്തു മരവിച്ചു

  • @AathiSree-w5w
    @AathiSree-w5w 4 месяца назад

    Second part plz🎉

  • @hibashirinkm
    @hibashirinkm 4 месяца назад +15

    Aa teacherde chiri nalla resand😊

  • @lazimabm4942
    @lazimabm4942 4 месяца назад +1

    Good 👍🔥and thinking fully

    • @Dreamyqueen96
      @Dreamyqueen96 4 месяца назад

      Not thinkingfully🙂 it's thoughtful 😊

  • @aiswaryavssurendran4240
    @aiswaryavssurendran4240 5 месяцев назад +17

    Manju chechi aayathukond nallathavumenn vicharich full kandu chechi aayathukond.. Bt normal film oru difference ilaatto.. Onnum thonnaruth..

  • @raninair6065
    @raninair6065 4 месяца назад +8

    മഞ്ജു കൊള്ളാം. പക്ഷേ ഈ ഒരു plot ഇപ്പോൾ repeat ആയികൊണ്ടിരിക്കുകയാണ്

  • @nazeemabduljaleel282
    @nazeemabduljaleel282 4 месяца назад +7

    nannaitt cheydu.....nalla story..........acting adipoli