KOCHURANI Short Film | Hena Chandran | Athira Patel

Поделиться
HTML-код
  • Опубликовано: 18 янв 2022
  • Kochurani narrates the story of a newly married young woman who questions the patriarchal arrogance that other women at home had come to terms with. The film portrays how the new generation dares to take their own decisions and inspire and transform others to think for themselves, redefining the ‘family values’.
    Presented by Abstract Minds Production
    In Association with VR Productions
    Produced by Mani Doha
    Directed by Hena Chandran
    Creative Director- Anu Raj
    Creative Contribution- Umesh Vallikkunnu
    Background Score - Ram Surender
    Director of Photography - Vishnu Rajan
    DI- Safder Merva
    Sound Design- Richard
    Editor and Associate Director- Adithya Patel
    Assistant Director- Sravan Kumar
    Assistant Cameraman and Poster Designer- Aalaap krishna
    CAST
    Athira Patel
    Jolly Chirayath
    Priya V
    Aniyan Mangalassery
    Pyarry Manjooran
    Ananthu Aji
    Aawaaz Krishna
    Krishnaja Ramesh
    Sreedevi T C
    Preethy Neeraj
    Geethu N M
    Jenil John
    Vikas Chandran
    Jijo paul
    Hilton Antony

Комментарии • 1,9 тыс.

  • @easyclass4993
    @easyclass4993 2 года назад +3

    ഇങ്ങനത്തെ അമ്മയിമ്മനെ കിട്ടാനും വേണം ഒരു ഭാഗ്യം 😍😍

  • @rosepeter7033
    @rosepeter7033 2 года назад +1

    അമ്മായിഅമ്മയുടെ strong support ഉണ്ടായത് കൊണ്ട് നടന്നു.... വന്ന് കേറുന്ന പെണ്ണിന് അഭിമാനത്തോടെ ജീവിക്കാൻ അവകാശം ഉണ്ടെന്ന് ആണ്മക്കളോട് പറയാൻ പറ്റിയ അമ്മമാർ ഉണ്ടാകട്ടെ സമൂഹത്തിൽ....

  • @nidhinannur3862
    @nidhinannur3862 Год назад +4

    ആ അപ്പൻ ന്നു പറയണ പുള്ളിക്കിട്ട് പൊട്ടിക്കാൻ തോന്നിയത് എനിക്ക് മാത്രം ആണോ എന്തോ 😂😂😂

  • @tnkrishnadas2002
    @tnkrishnadas2002 2 года назад +1

    ആണഹന്ത എങ്ങനെ കുട്ടികളിലേയ്ക്ക് വരെ എത്തുന്നു എന്നതെത്ര വ്യക്തമായാണ് കാണിച്ചുതരുന്നത്! 👍👍

  • @deepasreekanth4572
    @deepasreekanth4572 2 года назад +574

    സൂപ്പർ അമ്മ... 👏👏👏👏 ഇങ്ങനെയുള്ള അമ്മച്ചിമാർ ഉണ്ടെങ്കിൽ ഒരു പെൺകുട്ടികളും ആത്മഹത്യ ചെയ്യില്ല... 👏👏👏👏

  • @sarathharidas249
    @sarathharidas249 2 года назад +92

    Adipoli!!👍 എന്നാലും കല്യാണം കഴിഞ്ഞാൽ വധു ഭർതൃവീട്ടിൽ തന്നെ താമസിക്കണം എന്നുള്ളത് ഒന്ന് മാറികണ്ടാൽ മതിയാരുന്നു.

  • @sainaba3432
    @sainaba3432 2 года назад +105

    Viral ആകാൻ പേകൂത്തു കാണിക്കുന്ന ഇപ്പോളത്തെ ഷോർട്ഫില്മസ് ഒക്കെ വച്ചു നോക്കുമ്പ ഇതൊക്കെ അടിപൊളിയാ.. നല്ല മെസ്സേജ് ഉള്ള സ്ത്രീപക്ഷ പടം

  • @Maya-be7su
    @Maya-be7su 2 года назад +811

    'എല്ലാവർക്കും വേണം ഓരോന്നെ ഉള്ളു' ❤️❤️❤️❤️ need more films like this... Hatsoff to the entire crew🔥🔥🔥

  • @jiju466
    @jiju466 2 года назад +8

    കൊച്ചുരാണി എന്ന ക്യാരക്ടർ അഭ്നയിച്ച കുട്ടി ആട് 2 എന്ന ഫിലിംലെ ജയസൂര്യയുടെ ചെഴാരിയായി അഭിനയിച്ച കുട്ടി ല്ലേ

  • @sgsrtayilam6261
    @sgsrtayilam6261 Год назад

    മ്മടെ വീട്ടിൽ പിന്നെ ഈ കുഴപ്പമൊന്നുമില്ല. എല്ലാരും അടുക്കളയിൽ കേറും , എല്ലാരും ഒരുമിച്ചിരുന്ന് കാര്യങ്ങൾ പറഞ്ഞ് ഫുഡ് കഴിക്കും. നല്ല നിലാവുള്ള ദിവസം എല്ലാരും കൂടി മുറ്റത്തിറങ്ങി അവിടെയിവിടെയായി ഇരുന്നും കിടന്നുമൊക്കെ സംസാരിക്കും. പിള്ളേര് ഓടും ചാടും അടികൂടും. ഒരുമിച്ച് യാത്ര പോകും. വീട്ടിൽ കള്ളുകുടി ഇല്ല. കുടിക്കുന്നവർ ആരും അറിയാതെ പുറത്തു പോയി കുടിക്കും.

  • @AnuSree52
    @AnuSree52 2 года назад +3

    Good film...

  • @shibishameermedia2127
    @shibishameermedia2127 2 года назад +160

    മിക്ക വീട്ടിലും ആണുങ്ങൾ ഇങ്ങനാണ്. തീരുമാനം എടുക്കുന്നതിൽ അവർക്കാണ് അധികാരം എന്നാണ് വിചാരം. ഈ കാര്യം കൊണ്ട് എത്രയോ പെൺകുട്ടികളുടെ ജീവിതം പോകുന്നു. പിന്നെ ലാസ്റ്റ് കാണിച്ച മീൻ പൊരിച്ചത് കലക്കി . നമ്മൾക്കില്ലെങ്കിലും നമ്മൾ അവർക്ക് മാത്രം കൊടുക്കും അവർക്കെന്താ ഉള്ളതെല്ലാം തിന്നാൻ അവർക്ക് കൊമ്പുണ്ടോ.

  • @Ash_Brownbox-yp8vp
    @Ash_Brownbox-yp8vp 2 года назад +823

    Supporting mother in law was another blessing.. Majority in our society stands with their sons. if their son was wrong too..

  • @LUCIFER-wi1ts
    @LUCIFER-wi1ts 2 года назад +18

    അമ്മച്ചി പൊളിച്ചു.. എന്തിനും ഏതിനും ആൺമക്കളെ സപ്പോർട്ട് ചെയ്യുന്ന അല്ലെങ്കിൽ മിണ്ടാതിരിക്കുന്ന അമ്മമാർ ആണ് എവിടെയും ഉള്ളത്. ആൺമക്കൾ തെറ്റ് ചെയ്യുമ്പോൾ ഇതുപോലെ മരുമോൾടെ കൂടെ നിൽക്കുന്ന അമ്മമാർ ഉണ്ടായിരുന്നെങ്കിൽ....

  • @amnashafeeq586
    @amnashafeeq586 2 года назад +15

    എന്ധെല്ലാം വന്നാലും പെണുങ്ങൾ സഹിക്കണം അടങ്ങണം എന്ന് പറയുന്ന എല്ലാ അമ്മായി അമ്മ മാർക്കും ഇതൊരു പാഠമാവട്ടെ എത്രയൊക്കെ മുന്നിൽ കണ്ടാലും പഠിക്കാത്ത സമൂഹമേ കണ്ണ് തുറന്ന് നോക്കുക.... 👍

  • @rahanasherin975
    @rahanasherin975 2 года назад +392

    മാറ്റം അനിവാര്യമാണ് അത് സമൂഹത്തിൽ ആയാലും കുടുബത്തിൽ ആയാലും🤗

  • @hareeshmah7276
    @hareeshmah7276 2 года назад +11

    എനിക്കും ഉണ്ട് ഇത് പോലെ ഒരു അമ്മായി അമ്മ...തെറ്റ് കണ്ടാൽ..ആരോടും അമ്മ അത് മുഖത്ത് നോക്കി പറയും..nta ചക്കര അമ്മ aane...😘😘😘😘😘😘😘😘😘😘😘...ath pole എല്ലാ കാര്യത്തിനും കട്ട support ആണ്...💪💪💪💪💪

  • @dopeanddiamonds66
    @dopeanddiamonds66 2 года назад +31

    Love the fact that mother in law supported her. Women should sticker together . A woman supporting another woman is just beautiful.

  • @minumushthaq3254
    @minumushthaq3254 Год назад +8

    എല്ലാർക്കും വേണം ഓരോന്നെ ഒള്ളൂ.. അത് പൊളിച്ചു... വാങ്ങിക്കൊണ്ട് വരുന്നവർക്ക് അറിയാഞ്ഞിട്ടല്ല ഇത്കൊണ്ട് എല്ലാർക്കും ഉണ്ടാവുമോ എന്ന്... പെണ്ണുങ്ങൾക്ക് ഇല്ലെങ്കിലും അവരൊന്നും ചോദിക്കില്ലെന്ന് അറിയാവുന്നത് കൊണ്ടാണ്... അതിനു പറ്റിയ പണി ഇത് തന്നെയാണ്... 👍👌

  • @drisyakamalesh315
    @drisyakamalesh315 2 года назад +74

    നല്ല ഷൊർട് ഫിലിം... ഈ ഫാമിലിയിൽ പെണ്ണുങ്ങൾക്ക് support നൽകാൻ പെണ്ണുങ്ങൾ ഉണ്ട്...പല കുടുംബങ്ങളിലും അതു കിട്ടിക്കൊലണമെന്നില്ല....