Kulsummante Perakutty | Budget Lab Originals | Rini Salam | Nishant Pillai

Поделиться
HTML-код
  • Опубликовано: 5 янв 2025

Комментарии •

  • @naseebafaizalnaseebafaizal1843
    @naseebafaizalnaseebafaizal1843 3 года назад +1693

    RUclipsnte ഹോം പേജിൽ എന്നും കാണും.. സ്ക്രോൽ ചെയ്ത് പോകും.. ഇപ്പഴാ കണ്ടത്.. കണ്ടപ്പോ അടിപൊളി 🥰😍😍

  • @fathimakunjuz3602
    @fathimakunjuz3602 3 года назад +3019

    ഇതുപോലെ ഇനിയും കുറെ പേർ ഉണ്ട് ഈ ലോകത്ത്. സ്വന്തം ഇഷ്ടങ്ങൾ മാറ്റിവെച്ചു ബാക്കിയുള്ളവരെ വിഷമിപ്പിക്കാതെ അവരുടെ ഇഷ്ടം നോക്കി ജീവിച്ചിട്ട്. സ്വന്തം ഇഷ്ടങ്ങളെ ഓർത്തു ദുഃഖിക്കുന്നവർ...💔💯

    • @shameemnoohumohammed9527
      @shameemnoohumohammed9527 3 года назад +51

      Jeevitham ivide alla ella agrahangalum niraverunna swargathil aanu …… allah thowfiq cheyyatte

    • @that_littlebae
      @that_littlebae 3 года назад +8

      @@shameemnoohumohammed9527 ☺️

    • @irshadmhd7749
      @irshadmhd7749 3 года назад +3

      💔🥺

    • @minnamolb4067
      @minnamolb4067 3 года назад +31

      അതെ സ്വന്തം ഇഷ്ട്ടം നോക്കാതെ ആരെയും വിഷമിപ്പിക്കാതെ സ്വാന്തമായി വിഷമിക്കുന്നവർ 😢

    • @elstromff7424
      @elstromff7424 3 года назад +9

      Ath sherhi appo itra kaalam ninghale okke nokki unndaakiyarhodh orhu velayoum illanno🙂😏avarhokke etra kashttapettitth unddakum🤨

  • @filmyvibeee
    @filmyvibeee 3 года назад +2317

    ഒരു ചെറു പുഞ്ചിരിയോടല്ലാതെ ഇത് കണ്ട് തീർക്കാൻ കഴിയില്ല. അത്രമേൽ മനോഹരം 🤍

  • @banusheharbanu5274
    @banusheharbanu5274 3 года назад +501

    അറിയാതെ ഓപ്പൺ ആയതാണ് പക്ഷെ ഫുഡ്‌ പോലും മാറ്റിവെച്ചു ഇരുന്ന് മുഴുവനും കണ്ടു. നന്നായിട്ടുണ്ട്. ഇനിയും ഇതുപോലുള്ള നല്ല കഥകൾ കൊണ്ട് വരണം. All the best all team!

  • @shamnafazz2052
    @shamnafazz2052 2 года назад +50

    Instayil റീൽസ് കണ്ട് വന്നതാ....pwollii❤❤, ഇതുവരെ ഒരു കതയിലും കിട്ടാത്ത ഒരു ഫീൽ,, really super ❤❤❤

  • @oxtenideasz
    @oxtenideasz 3 года назад +1715

    ശെരിക്കും film കഴഞ്ഞത് അറിഞ്ഞില്ല :) part 2 വേണമെന്ന് ആഗ്രഹിച്ചുപോയി. Great!

  • @crazyworld2729
    @crazyworld2729 3 года назад +608

    ഒരുപാട് ഓർമ്മകൾ ബാക്കി വെച്ച്....... ഒരു പ്രണയ കാലം മനസ്സിൽ കണ്ട്...... കാണുന്നവരുടെ മനം കവർന്നു കൊണ്ട് തീർത്തെടുത്ത ഈ മനോഹര കഥ......... ഒരുപാട് ആശംസകൾ നേരുന്നു ❣️

  • @mustafakuttipuram1116
    @mustafakuttipuram1116 3 года назад +1079

    പ്രണയം പ്രിയപ്പെട്ടവർക്കു വേണ്ടി പാതിവഴിയിൽ പിരിയേണ്ടി വന്നവർക്കറിയും ഈ വേദന

  • @RishanaRinsh
    @RishanaRinsh 3 месяца назад +3

    ഞാനിത് ഇപ്പളും കാണും ♥️ അത്രക്ക് മനസ്സിൽ കയറിയ ഒരു short film ആണിത്♥️♥️♥️ ഇനിയും ഇതുപോലെ ഉള്ളത് ഇറക്കാർന്നിലെ 🥰🥰🥰

  • @nithikaa3637
    @nithikaa3637 2 года назад +10

    അത്രയും മനോഹരം.....
    നഷ്ടപെട്ട പ്രണയത്തിലൂടെ മാത്രമല്ല ഈ കഥ നമ്മുടെ കണ്ണു നനയ്ക്കുന്നത്. ആഗ്രഹങ്ങളും പൂതിയും ഇല്ലാത്ത സ്ത്രീയിലാണ് ദാമ്പത്തിക ബന്ധത്തിന്റെ സന്ദോഷം നിലനിൽക്കുന്നത് എന്നൊക്കെ ഉള്ള സമൂഹത്തിന്റെ ഓർത്തഡോസ് ചിന്താഗത്തികളും കാണുന്നു. പ്രണയമില്ലാത്ത ദാമ്പത്തിക ജീവിതം ആയതുകൊണ്ടാവാം അവർ അവരുടെ ഭർത്താവിനെ മരണകിടകയിൽ കിടന്നുകൊണ്ട് ഓർക്കാഞ്ഞത്. പകരം മനസ്സിൽ ആഴത്തിൽ നിറഞ്ഞ അവരുടെ പ്രണയം അവർക്കെനും പ്രിയപ്പെടാതായി. അവർ പിരിഞ്ഞതിനേക്കാൾ ഏറെ വേദനിപ്പിക്കുന്നത്, മരണം വരെ അവർ ഉള്ളിൽ ഒളിപ്പിച്ചു വച്ചിരുന്നത് ആ പ്രണയം ആണലോ എന്ന് ചിന്തിക്കുമ്പോളാണ്. വളരെ വേദനിക്കേണ്ട അവസ്ഥായാണ് മരണം വരെ മറക്കാൻ സാധിക്കാത്ത ഒരാളെ സ്നേഹിച്ചുകൊണ്ട് മറ്റൊരാളുടെ ഭാര്യയായി ജീവിക്കുക എന്നത്.
    ഒരു ജീവിതമേ ഉള്ളു.. കാലം മാറി ഇനിയെങ്കിലും നല്ല പ്രണയങ്ങൾ ഒന്നിക്കട്ടെ 🙏

  • @muhammedop5469
    @muhammedop5469 3 года назад +358

    മനോഹരമായ... ഉമ്മുവിന്റെ പ്രണയം... കണ്ണുനിറഞ്ഞുപോയി... മനസും.

  • @aforth9893
    @aforth9893 3 года назад +277

    ഉമ്മുക്കുൽസുവിന്റെ വാക്കുകളിൽ വിരിഞ്ഞ പ്രണയം.... വല്ലാത്ത ഒരു feel.🙏 അഭിനയിച്ച എല്ലാവരും വളരെ നന്നായിട്ടുണ്ട്, എല്ലാ അഭിനന്ദനങ്ങളും 💐💐

  • @dilshadkakkodi
    @dilshadkakkodi 3 года назад +921

    ചുമ്മാ എല്ലാ ഷോർട്ട് ഫിലിം കാണുന്ന പോലെ വെറുതെ ഒന്ന് കണ്ട് നോക്കിയതാ,,,ഒരു രക്ഷയും ഇല്ല...
    സൂപ്പർ 👍👍👍

  • @amruthasreenivasan2040
    @amruthasreenivasan2040 3 года назад +176

    മമ്മദിന്റെ ശബ്ദം അടിപൊളി അർന്നു 🥰🥰🥰കേട്ടപ്പോ കണ്ണൊന്നു നിറഞ്ഞു 🥺അടിപൊളി shortfilm ❤

  • @mhdmujthaba9586
    @mhdmujthaba9586 2 года назад +9

    കണ്ടുതുടങ്ങിയപ്പോൾ എന്താപ്പത് എന്നായിരുന്നു but അവസാനിച്ചപ്പോയാണ് ഇതിൽനിന്ന് കണ്ണ് എടുക്കുന്നത്, വല്ലാത്തൊരു feel, മോൾക്ക് നല്ല ഭാവി ഉണ്ട്

  • @SabnaWorldBYRashi9744
    @SabnaWorldBYRashi9744 3 года назад +279

    ഇപ്പോ ഏകദേശം ഉള്ള ഒട്ടുമിക്ക ഷോർട്ഫിലിംസിലെ കഥകളും മനസ്സിൽ പിടിക്കാത്ത ആണ്. Intrest ഇല്ലാതെ കയറി കണ്ടതാണെലും pinne back അടിച്ചു starting തൊട്ട് kandu. Poli👍ഒന്നും പറയാനില്ല വേറിട്ടൊരു കഥ 🥰❤😍

    • @budgetlab4668
      @budgetlab4668  3 года назад +11

      Thank You so much :-) Kindly do share. Would be a great support for us and the film.

    • @shabirthanthaar1481
      @shabirthanthaar1481 3 года назад +8

      ഇന്നത്തെ യുവാക്കൾ ഈ കാര്യത്തിലൊക്കെ വലിയ ചിന്താഗതിക്കാർ ആണ് പക്ഷെ ഇന്നത്തെ യവ്വനക്കാർ നാളെ ഒരു ഉപ്പയോ ഉമ്മയോ ആയാൽ നിങ്ങളുടെ മക്കളുടെ ഈ കാഴ്ചപ്പാടിനോട് എതിരും നിൽക്കും, ചുരുക്കം ചിലർ മാത്രമേ കാഴ്ചപ്പാടുകൾ മാറ്റാതെ മുന്നോട്ട് പോകുന്നുള്ളൂ, സത്യത്തിൽ ഒരുപാട് വാപ്പമാരും കാർന്നൊൻമാരും ഒക്കെ വാശി പിടിച്ചതിന്റെ പേരിൽ എത്രയെത്ര സ്ത്രീകൾക്കാണ് പൊരുത്തപ്പെട്ട്, സഹിച്ചു ജീവിക്കേണ്ടി വന്നിട്ടുള്ളത്, വരും തലമുറ എന്തായാലും സഹിച്ചു ജീവിക്കാൻ തയ്യാറാവില്ല അതുകൊണ്ട് തന്നെ വിവാഹ മോചനങ്ങളൊക്കെ കൂടി കൂടി വരുന്നുമുണ്ട്, മക്കളുള്ളവർ ഒളിച്ചോടുന്ന കാലമാണ്, എല്ലാം ശെരിയെല്ലങ്കിലും അതിലുമുണ്ട് കടിച്ചമർത്താൻ പറ്റാതെ പൊട്ടിത്തെറിച്ചു പുറത്തേക് പോയവർ, ചിലർ മണ്ണിന്റെ അടിയിലും. ഇത് ഇനിയും ആവർത്തിക്കും മനുഷ്യൻ ഏത് കാലത്താണ് അഹം എന്നതിനപ്പുറം വിശ്വാസവും സ്നേഹവും കാണിച്ചിട്ടുള്ളത്, പ്രതേകിച്ചു പ്രണയത്തിന്റെ കാര്യം വരുമ്പോ

    • @lostdreamvlogs26
      @lostdreamvlogs26 3 года назад +3

      njanum kandu pinnem
      ijjathi feel
      climax AL-PWOLI
      STORY ORU RAKSHEM ILLA
      ENIKKK OTHIRI ISHTAM AAYI

  • @sarathmarar1777
    @sarathmarar1777 3 года назад +1499

    നഷ്ടപ്രണയം ഇല്ലാത്തവർ വളരെ കുറവായിരിക്കും 😊

  • @sadiksalim3855
    @sadiksalim3855 3 года назад +232

    ❤️Recommend ലിസ്റ്റിൽ വന്നിട്ട് കുറേ തഴഞ്ഞു ഇന്നു വീണ്ടും വന്നപ്പോൾ ഒന്നു കണ്ടു കളയാമെന്ന് തോന്നി കണ്ടു കഴിഞ്ഞപ്പോൾ എന്തെന്നറിയാത്ത ഒരു ഫീൽ...🥰❤️❤️

  • @EscapadeVlogs_1
    @EscapadeVlogs_1 3 года назад +29

    രാത്രി 1 മണിക്ക് random ആയി കണ്ടതാ.. വല്ലാത്തൊരു ഫീലിലേക്ക് കൊണ്ടെത്തിച്ചിരിക്കുന്നു.. തീരല്ലേ എന്ന് ആഗ്രഹിച്ച short movie. BGM 💝😘 എല്ലാം കൊണ്ടും 👌

  • @jaseesheaven1570
    @jaseesheaven1570 2 года назад +8

    വളരെ മനോഹരമായിരുന്നു ഈ ഷോർട്ഫിലിം... പെട്ടന്ന് തീർന്നുവല്ലോ എന്നൊരു വിഷമം മാത്രം.... 🥰🥰.. ഒരുപാട് നല്ല ഓർമകളെ മനസ്സിലേക്ക് ഓടിയെത്തിച്ചു ഈ 21:32 നിമിഷം.... എന്റെ ഉമ്മ എന്നോട് പറഞ്ഞ്ഹു തന്ന അവരുടെ പണ്ടത്തെ ജീവിതവും പ്രണയവും വിരഹവും അങ്ങനെ കുറെ കുറെ........ ആഗ്രഹിച്ച പുരുഷനെ ജന്മം തന്നവരുടെ അനുവാത്തതോടെ എനിക്ക് സ്വന്തമാക്കാൻ കഴിഞ്ഞു... അൽഹംദുലില്ലാഹ്.... ആ നല്ല നിമിഷങ്ങളും മനസ്സിലെത്തി... അതോണ്ടെന്നേ ഒത്തിരി ഇഷ്ട്ടായി ഈ ചിത്രം...
    (ഈ ദുനിയാവിലെ ഏറ്റവും മനോഹരമായ ഒരു സുഖമാ പ്രണയം എല്ലാവർക്കും നേടാൻ കഴിയില്ല എങ്കിലും ഒത്തിരിപേർ ഓർമകളിൽ ഇന്നും പ്രണയിക്കുന്നുണ്ട് അവന്റെ അല്ലെങ്കിൽ അവളുടെ പ്രിയപ്പെട്ടവരേ 🥰🥰🥰🥰🥰🥰🥰🥰🥰🥰)

  • @krishnendukrishna2719
    @krishnendukrishna2719 3 года назад +49

    പറയാൻ വാക്കുകളില്ല അത്രയ്ക്കും മനോഹരമായിരിക്കുന്നു. ഇതു പോലെ ജീവിച്ചു മരിച്ച എത്ര ആളുകൾ നമുക്ക് ചുറ്റുമുണ്ടാകും.ഹൃദയത്തിൽ❤️ ആഴത്തിൽ സ്പർശിച്ച ഒരു Short Filim.

  • @shameenashami6584
    @shameenashami6584 3 года назад +216

    വാക്കുകൾ കൊണ്ട് വർണിക്കാൻ കഴിയാത്ത അത്രയും മനോഹരം. കണ്ടു കൊണ്ടു അനുഭവിക്കേണ്ട പറയാൻ അറിയാത്ത അനുഭൂതി നൽകുന്ന മനോഹരമായ ഒരു കൊച്ചു ചിത്രം. ഒത്തിരി ഇഷ്ട്ടായി ❤❤👍

  • @shebinpachu7158
    @shebinpachu7158 3 года назад +161

    മനോഹരം, ഇത് ഒരു ഫിലിം ആയിരുന്നകിൽ, ഷോർട്ട് ഫിലിം ആയോണ്ട് പെട്ടന്ന് കൈഞ്ഞു... കുറെ നേരം കണ്ടോണ്ടിരിക്കാൻ പൂതിയായി

  • @shabeermohammed2676
    @shabeermohammed2676 3 года назад +3

    പാട്ടില്ല നായികയ്ക്കും നായകനും ഇടയിൽ ചുറ്റും കൂടി നിന്ന് ഡാൻസ് കളിക്കുന്ന ഡാൻസർസ് ഇല്ല മരം ചുറ്റി ഓട്ടവും ചാട്ടവുമില്ല.. കാമം തോന്നിപ്പിക്കും വിധം ലൈംഗീകത ഇല്ല....
    എന്നിട്ടും....
    എന്നിട്ടും...
    എത്രമനോഹരമായി... പ്രണയത്തെ അതിന്റെ അകക്കാമ്പു പുറത്തു കാണുവിധം അവതരിപ്പിച്ചിരിക്കുന്നു 🙏❤🌹
    ഗ്രേറ്റ് വർക്ക് 🙏❤🌹

  • @ajfarea3441
    @ajfarea3441 3 года назад +53

    ഒഴുകിപോകുന്ന സ്ക്രിപ്റ്റ് 👌👌
    സിനിമയിലെന്നപോലെ തോന്നിപ്പിച്ച മികച്ച മ്യൂസിക് 👏👏
    അതിലും മികച്ച ഡയറക്ഷൻ 👌👌
    ഒരു അതുല്യമായ ഫീൽ തരുന്ന കഥ ❤️❤️❤️
    MASTER PIECE ✨️❤️❤️✨️

  • @irshadmhd7749
    @irshadmhd7749 3 года назад +738

    വഴി തെറ്റി കേറീതാ മനസ്സ് നിറച്ച് കളഞ്ഞ് 😪

  • @anuansary2747
    @anuansary2747 3 года назад +206

    നഷ്ടപ്പെട്ടതിനെ ഓർക്കാത്തതായി ആരുണ്ട്
    നഷ്ടപ്പെട്ടതിനെ നെഞ്ചോടു ചേർത്തൊരുപാടിഷ്ടത്തോടെ ഇന്നും നമ്മൾ ഓർക്കാറില്ലേ... തനിച്ചിരിക്കുന്ന ഒരുപാട് രാത്രികൾ അവർ കവർന്നെടുത്തിട്ടില്ലേ
    എത്രയോ ശ്രമിച്ചിട്ടും വെറുക്കാനും മറക്കാനും സാധിക്കാത്തവരല്ലെ നമ്മിൽ പലരും.!
    പ്രണയം അതൊരു ജിന്നാണ് ❤️

    • @daniyak4900
      @daniyak4900 3 года назад +3

      Nammalde selection right ayirunnenkil

    • @ars_hida2744
      @ars_hida2744 3 года назад +2

      💯💘

    • @shahanaminnumol
      @shahanaminnumol 2 года назад +2

      സത്യം

    • @chadrajks
      @chadrajks 2 года назад +2

      Yaa mwoneee pwoli writing 🔥

    • @aseenasadikhsadikh3586
      @aseenasadikhsadikh3586 2 года назад

      നമ്മൾ മറക്കാൻ നോക്കിയാലും നമ്മളെ വിട്ട് പോവാത്ത കുറേ ഓർമ്മകൾ ആരോടെങ്കിലും പറഞ്ഞൽ അവർ കളിയാകും ആരോടും പറയാൻ പറ്റാതെ മനസ്സിൽ കൊണ്ട് നടക്കും 😭😭😭😭😭😭😭

  • @vishnumurali9866
    @vishnumurali9866 3 года назад +21

    ഓർമ്മിക്കാൻ ഒരു നഷ്ടപ്രണയം ഇല്ലാത്തവരായി ആരും കാണില്ല... ഓർക്കുമ്പോൾ ചിലർക്ക് ചെറുപുഞ്ചിരി അല്ലേ ഹൃദയത്തിനുള്ളിൽ ഒരു വിങ്ങൽ നൽകുന്ന ഒരു മനോഹരമായ ഒന്നാണിത്..

  • @ajeebzaman1005
    @ajeebzaman1005 2 года назад +3

    നഷ്ട്ടപ്രണയം ഉള്ളിലുള്ളത് കൊണ്ടോ മമ്മദിന്റെ ഓർമ്മകൾ ഖുൽസുമ്മ പറയുന്നത് കേൾക്കേണ്ടി വന്ന സങ്കടം കൊണ്ടോ എന്നറിയില്ല .., കണ്ണ് നിറഞ്ഞു കണ്ടു തീർന്നപ്പോഴേക്കും.!! ith ഇത് പോലെ നഷ്ട്ട പ്രണയത്തിന്റെ സ്മാരകമായി നമുക്കിടയിൽ എത്ര പേർ ജീവിക്കുന്നുണ്ടാകും 😢!!
    അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ ❤

  • @rinu7863
    @rinu7863 3 года назад +131

    ഞാൻ ഇതുവരെ കണ്ട ഷോർട്ഫില്മിൽ വെച്ച് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടതിൽ ഒന്നാണിത്.... Am so very beautiful story... എനിക്ക് വളരെ ഇഷ്ട്ടായി ♥️♥️♥️♥️♥️

  • @shafihussain95
    @shafihussain95 3 года назад +436

    എല്ലാം കൊണ്ടും മനസ്സിലിടം പിടിച്ച നല്ലൊരു ഷോർട് ഫിലിം❤👌
    Well done team👏👏👏

    • @budgetlab4668
      @budgetlab4668  3 года назад +16

      Thank You so much for your kind words and support. Please do share the film link with your friends/well wishers. :-)

  • @Baziyyyyyy
    @Baziyyyyyy 3 года назад +640

    ബാക്കിയുള്ളവർക്ക് വേണ്ടി സ്വന്തം ഇഷ്ട്ടം മാറ്റിവെക്കുന്നവർ ആണ് കുടുതലും..!💔

    • @ziyashaz3659
      @ziyashaz3659 3 года назад +16

      Sathyam...swantham kaalil nalla joliyil ninnitum snehichavane klynm kayikaan vendi veed vare ethichum engagmentvare urapichitum nadakaathepoya ethrayo hathabhaagyar indu...padachonte vidhi aano entho....rabbinu maathre ariyu...ath oru vallaatha vedhana aanu...veetukaark vendi elaam marannu chirikaan sremikanam..onumillaathapole abhinayikanam...ullile vedhana aarum kaanoola...

    • @FousiyaFousipp
      @FousiyaFousipp 10 месяцев назад

      Ath njammal anubhavicha pain avar anubhavikkaruth enn karuthiyaanu❤

  • @mohammedshameem3088
    @mohammedshameem3088 3 года назад +39

    പേരകുട്ടിയുടെ abinayam പൊളിച്ചു അടിപൊളി ❤

  • @nkvlog8699
    @nkvlog8699 3 года назад +20

    Oru രക്ഷയും ഇല്ല അടിപൊളി 🥰🤩
    Kulsuvum മാമ്മദ് ഒന്നിച്ചില്ലെങ്കിലും പേരക്കുട്ടികൾ ഒന്നിക്കുവല്ലോ 😍🍁

  • @ajmaltm
    @ajmaltm 3 года назад +56

    ഫുൾ കണ്ട് കഴിഞ്ഞപ്പോൾ എന്തൊക്കയോ എവിടെയൊക്കെയോ ഒരു ഫീൽ . ചില ഓർമ്മകൾ എത്രയൊക്കെ നാള് കഴിഞ്ഞാലും അവിടെ ഇവിടെ ആയിട്ട് തങ്ങി നിൽപ്പൂണ്ടാകും ❤️

  • @multivlogging7741
    @multivlogging7741 3 года назад +262

    മമ്മധിന്റെ ശബ്ദം ന്റമ്മോ ഒരു രക്ഷേം ഇല്ല bgm direction story acting എല്ലാം ഒന്നിനൊന്ന് മെച്ചം Good work keep it up 💙💙

  • @mridulam568
    @mridulam568 3 года назад +122

    Super short film. കുൽസുമ്മാന്റെ പേരക്കുട്ടിയുടെ അഭിനയം സൂപ്പർ Super.

  • @thufailalatheef7425
    @thufailalatheef7425 3 года назад +12

    ഒരുപാട് തവണ recommend വന്നിട്ടും scrole ചെയ്തു പോയതാ...ഇപ്പൊ കണ്ടില്ലേർന്നേൽ വലിയ നഷ്ടം ആയേനെ ❤️ കണ്ട് കഴിഞ്ഞപ്പോ വല്ലാത്തൊരു നീറ്റൽ ഉള്ളിൽ😊 പാതി വഴിയിൽ ഉപേക്ഷിക്കപ്പെട്ട പ്രണയവും.. പിന്നീട് അതിന്റെ ഓർമ്മയും താങ്ങി പിടിച്ചു നടന്നപ്പോ അവർ എത്ര തവണ മരിച്ചു പോയിട്ടുണ്ടാവും... ആർക്കും കൊടുക്കാതെ ഒളിപ്പിച്ച് വെച്ച സ്നേഹം❤️വായിക്കാൻ അറിയാതൊണ്ട് മാത്രം വായിക്കാതെ പോയ വരികൾ..........
    സ്നേഹം ചിലപ്പോ ഒക്കെ ഇങ്ങനെ ആണ് 😊❤️

  • @beautifullifestyle4519
    @beautifullifestyle4519 Год назад +4

    ഒത്തിരി ഇഷ്ടമായി. ഇൻസ്റ്റഗ്രാമിൽ ഷോട്ഫിലിമിന്റെ ചെറിയ ഭാഗം കണ്ടത്കൊണ്ട് വന്നതാണ്. ഒത്തിരി ഇഷ്ടമായി.

  • @hafsathp8783
    @hafsathp8783 3 года назад +77

    വിരഹത്തിന്റെ ആത്മാക്കളുടെ ശവപറമ്പ് ആണ് ഭൂമി 💔
    ഒന്നിക്കാൻ കഴിയാതെ പോയ ഓരോ ഹൃദയവും ഇത് കണ്ട് പിടയുന്നുണ്ടാവും.. കണ്ണുകൾ നിറയുന്നുണ്ടാവും..ചങ്കിൽ എന്തോ കൊളുത്തി വലിക്കുന്നുണ്ടാവും.. ഒരുപാട് ഓർമ്മകൾ ഉള്ള ആ പ്രണയകാലം ഇനി തിരിച്ചു വരില്ലെന്ന തിരിച്ചറിവിൽ നെടുവീർപ്പിടുന്നുണ്ടാവും.. അവസാനം ആ മുഖമോർത്തു ചിരിക്കാൻ ശ്രമിക്കും.. 😊
    പ്രണയം.. അത് വിരഹത്തിന്റെ കൂടി ആണ് ❤️

    • @thasnirafeeque7229
      @thasnirafeeque7229 3 года назад +2

      It's true🙂

    • @ichuichutty3447
      @ichuichutty3447 3 года назад +2

      😍

    • @haseenaashraf4974
      @haseenaashraf4974 3 года назад +1

      Ipozhum aa mukham orkumbo chirikkanalla thonnunnath... Nenjiloru pidachilan... Oru karanavumillathe akalendi vannathinte vishamam mathram baakii 😭

    • @Frame_aesthetic-i9d
      @Frame_aesthetic-i9d 3 года назад +1

      @@haseenaashraf4974 സാരമില്ല ടോ..അടുത്ത ജന്മം ഒന്നാവാൻ വേണ്ടി ആയിരിക്കും ഈ ജന്മത്തിലെ വിരഹം 💔

    • @chadrajks
      @chadrajks 2 года назад

      @@Frame_aesthetic-i9d🥲

  • @renaaboobacker6038
    @renaaboobacker6038 3 года назад +33

    സങ്കടവും സന്തോഷവും വേറെ എന്തൊക്കെയോ ഓർമിപ്പിക്കുന്ന പോലെ....... അടിപ്പൊളി 💌

  • @soofiyabasheer5514
    @soofiyabasheer5514 3 года назад +113

    ഒരു രക്ഷയും ഇല്ലാട്ടോ....... വല്ലണ്ട് ഇഷ്ടായി എല്ലാവരും നല്ല അഭിനയം🔥🔥🥰🥰😘💯💯💯💯

  • @asharbmnet
    @asharbmnet 2 года назад +6

    ഗതകാലസ്മരണകൾ പ്രണയാർദ്രമായി മനസ്സിൻറെ അകത്തളങ്ങളിൽ നൊമ്പരങ്ങൾ കോരിയിട്ട് , നഷ്ടപ്രണയത്തെ പിന്നെയും പ്രിയപ്പെട്ടതാക്കുന്നു ഈ മനോഹരമായ കുഞ്ഞു സിനിമ..

  • @nisabmhmmd4483
    @nisabmhmmd4483 3 года назад +8

    കമന്റ്സ് കണ്ട പ്രതീക്ഷയിൽ കണ്ടു തുടങ്ങിയതാണ്, കണ്ട് തീർന്നപ്പോ നെഞ്ചിൽ ഒരു പിടച്ചിൽ, മനസ്സിനെ വല്ലാതെ സ്പർശിക്കുന്നുണ്ട്, Congrats for the Team❤️❤️❤️

  • @abybala9308
    @abybala9308 3 года назад +37

    അല്പം വൈകി പോയി കാണാൻ.... അടിപൊളി especially grandmother , കൊച്ചുമോൾ 😘 പിന്നെ bgm no രെക്ഷ ♥️

  • @ചെമ്പരത്തി-ഥ7മ
    @ചെമ്പരത്തി-ഥ7മ 3 года назад +30

    ഈ വഴി വരുന്നവരൊക്കെ ഒന്ന് കാണണം.. ഞാൻ നിങ്ങൾക് ഉറപ്പു തരുന്നു.. ഇത് കാണാൻ എടുക്കുന്ന സമയം ഒരിക്കലും നഷ്‌ടമായി പോവില്ല.. നിങ്ങളുടെ കണ്ണും മനസ്സും നിറയും,, നിറഞ്ഞു ഒഴുകും... ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാർക്കും വലിയൊരു നന്ദി.. ഇത്ര മനോഹരമായ കാഴ്ച നൽകിയതിന് ❤

  • @aboohisham5141
    @aboohisham5141 2 года назад +39

    അടിപൊളി ❤️ ഓർമകൾ മരിക്കുന്നില്ല ആദ്യ പ്രണയം ഒരിക്കലും മറക്കില്ല 🔥🔥

  • @n-lz6yx
    @n-lz6yx Месяц назад +1

    I have seen this short film when it released!! Today I remembered about this and came again here to rewatch... Such a beautiful one!!!❤️

  • @enachivlogisrael5452
    @enachivlogisrael5452 2 года назад +102

    പ്രണയം മനസിലൊളിപ്പിച്ച് ആർക്കൊക്കെയോ വേണ്ടി ജീവിതം ജീവിച്ചുതീർക്കുന്നവർ .
    What a feel ❤️

  • @nandanas21
    @nandanas21 3 года назад +53

    പറയാതെ എന്തൊക്കെയോ പറഞ്ഞപോലെ...... ഒരു മധുരമുള്ള വേദന ❤️... ഇതിന്റെ ബാക്കി ഉണ്ടാരുന്നേൽ എന്ന് ഒരു വട്ടം ആഗ്രഹിച്ചു പോയി ❤️

  • @harichandhana2369
    @harichandhana2369 3 года назад +42

    I don't know why I cry but I can't control my tear while seeing this. Excellent story. Super

  • @christapharprathap3238
    @christapharprathap3238 2 года назад +9

    എല്ലാ short film നെ കളും എന്തൊ ഒരു feel ഇതിൽ നിന്നും കിട്ടി great great work and super background music.. Adipoli casting മൊത്തത്തിൽ ഒരു feel good film all the best to team ഇത് പോലെ ഉള്ള നല്ല സൃഷ്ടികൾ ഇനിയും ഉണ്ടാകട്ടെ...

  • @razaqashraf7372
    @razaqashraf7372 3 года назад +28

    പ്രായം എത്ര കഴിഞ്ഞാലും ചിലരെ കുറിച്ചുള്ള ഓർമകൾ മനസ്സിൽ തളംകെട്ടി കിടക്കും ..അത് അങ്ങനെയാണ്😌

  • @aadifilms227
    @aadifilms227 3 года назад +1

    ആത്മാവിന് ഒരു വിടവുണ്ടെന്നും അതു നികത്താൻ ഒരാൾ വരാനുണ്ടെന്നുമുള്ള വേപഥു പൂണ്ട കാത്തിരിപ്പിന്റെ കഥ.
    സിനിമ ഉള്ളിൽ അവശേഷിപ്പിക്കുന്നതു പോലെ പ്രണയം മിക്കപ്പോഴും ശരീര രഹിതമായ അനുഭവമാണ്..
    ഹനയായി വേഷമിട്ട കുട്ടി കഥയുടെ Emotional equilibrium തെറ്റിക്കാതെ ആദ്യം മുതൽ അവസാനം വരെ നന്നായി പെർഫോം ചെയ്തു.
    മനോഹരമായ ദൃശ്യാവിഷ്‌കാരം!
    Congrats to the entire crew❤️
    സ്നേഹത്തോടെ ,
    ആദി

  • @kamarudheenpanambra3463
    @kamarudheenpanambra3463 3 года назад +56

    very good
    പ്രണയത്തിൻ്റെ അതീന്ദ്രിയമായ സ്പർശം
    നല്ല കഥ, സംവിധാനം, കാസ്റ്റിംഗ്, ക്യാമറ, BGM എല്ലാം ഒന്നിനൊന്ന് മത്സരിക്കുന്നു.
    Congratulation to the Team work. ഒന്നും പറയാനില്ല.

  • @ajeemnajeem6043
    @ajeemnajeem6043 3 года назад +88

    പറയാൻ വാക്കുകൾ ഇല്ല....
    പ്രണയിക്കാത്തവർക്കും ഒന്ന് പ്രണയിക്കാൻ പറ്റിയിരുന്നെങ്കിൽ എന്ന് ആശിച്ചു പോവും... ❤️
    കണ്ടു തീരുന്നപ്പോ ഒരു വേദന
    കൂടെ പുഞ്ചിരിയും .... ☺️

    • @shafnacheppu3030
      @shafnacheppu3030 3 года назад +1

      വേണ്ടാ broh

    • @ajeemnajeem6043
      @ajeemnajeem6043 3 года назад +1

      @@shafnacheppu3030
      Mansilayilla bro...
      Enth Venda enna paranje 🙂🙂

    • @shafnacheppu3030
      @shafnacheppu3030 3 года назад +2

      @@ajeemnajeem6043 pranayikkathavarum onn praykkan pattiyirunnenkil.... 🤭🤭🤭🤭athinannu

    • @ajeemnajeem6043
      @ajeemnajeem6043 3 года назад +2

      @@shafnacheppu3030
      Free allee 🤣
      Appo chumma angu aashicheekkanam...
      Preemikkarth
      Aashikkaam 💃💃💃

    • @shafnacheppu3030
      @shafnacheppu3030 3 года назад +1

      @@ajeemnajeem6043 aanakkoduthalum aaashakkodkkarth ennalle😝

  • @drbenoybhaskaran5080
    @drbenoybhaskaran5080 3 года назад +5

    മനോഹരമായ കവിത വായിച്ച ഒരു ഫീൽ...
    പേരയും പേരകുട്ടിയും മനസ്സിൽ നിന്നും മായാതെ ഓടിക്കളിക്കുന്നു...
    കേൾക്കാൻ ഇമ്പമുള്ള പശ്ചാതല സംഗീതം...
    അഭിനേതാക്കൾ വളരെ മനോഹരമായി തന്നെ അവരുടെ കഥാപാത്രങ്ങളെ അവതരിപ്പിച്ചു...
    റിനിയ്ക്കും അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ...
    മനസ്സിൽ നിന്നും മായാത്ത ഒരു പുഞ്ചിരി സമ്മാനിച്ചതിന്...🥰🥰🥰

    • @budgetlab4668
      @budgetlab4668  3 года назад

      Thank You so much for your kind words and support. Please do share the film link with your friends/well wishers. :-)

    • @sulfeeevilayil2875
      @sulfeeevilayil2875 3 года назад

      പ്രണയം അതാണീ ഭൂമിയെ ഇത്ര മേൽ സുന്ദരമാക്കിയത് മനസ്സ് കൊണ്ട് നിക്കാഹ് കഴിക്കുന്ന സ്നേഹ സത്യമാണ് പ്രണയം അതാണീ വാർധക്യത്തിൽ പോലും വല്യുമ്മ സ്വപ്നത്തിലൂടെ ജീവിച്ചത് വല്യുമ്മ കൊതിച്ച പേരക്ക ഇഷ്ട്ടപെട്ട പേരക്കുട്ടി ഇഷ്ട്ടം ..... തകർത്തു❤️

  • @sharonvk2000
    @sharonvk2000 2 года назад +16

    Each and every artists especially valyumma just nailed it.. there's always a stigma in everyone's story

  • @aliimran675
    @aliimran675 9 месяцев назад +1

    Kure Vaiki Aaanu Njan Ee Short Film kanunnath Vellatha oru Feel thanne❤❤❤❤❤❤❤

  • @anekhmohan7619
    @anekhmohan7619 3 года назад +285

    അസാധ്യമായ സ്ക്രിപ്റ്റ്... പേരക്ക ചോദിച്ച പേരക്കുട്ടിയുടെ അഭിനയം വളരെ നല്ലത്.... Loved it❤

    • @najamabdulla9977
      @najamabdulla9977 3 года назад +5

      അത് എൻറെ മകൻ Ayman

    • @alfaafla8396
      @alfaafla8396 3 года назад

      @@najamabdulla9977 endh

    • @Diyaftm
      @Diyaftm 2 года назад

      @@najamabdulla9977 Mashaallah

  • @shahalpmkd6625
    @shahalpmkd6625 3 года назад +94

    ന്തായാലും കാണണം ന്ന് പറഞ്ഞു ഒരു കൂട്ടുകാരൻ അയച്ചു തന്നതാ....🥺❤️
    അത്രമേൽ മനോഹരം!
    Story,Cast & crew making എല്ലാം കൊണ്ടും.....🔥👍🏼

    • @divinekozhikode
      @divinekozhikode 2 года назад

      🥰

    • @hadhihafi1736
      @hadhihafi1736 7 месяцев назад

      എനിക്ക് എന്നെ സ്നേഹിച്ചിരുന്ന ആൾ അയച്ച് തന്നതാ

  • @snehaviswanath5218
    @snehaviswanath5218 2 года назад +7

    i am a kind of person who would never comment on social media ... but this short film is so authentic .... couldn't resist myself ..... beautifully portrayed emotions .... & cinematography ... 😍😍

  • @sheheershehishehi
    @sheheershehishehi 2 года назад +1

    ന്റെ മോനെ എജ്ജാതി പടം.
    അടിപൊളി ആയിട്ടുണ്ട്.
    ഇതിന്റെ അണിയറയിൽപ്രവർത്തിച്ചവർക്കു
    ഒര് ബിഗ്‌ സല്യൂട്.
    സ്ക്രിപ്റ്റ് ഒര് രക്ഷ ഇല്ല അടിപൊളി.
    ഇനിയും ഇതുപോലെ ഉള്ള ഫിലിം
    പ്രതീക്ഷിക്കുന്നു. All the best.
    👌❤️👌❤️👌❤️👌❤️👌❤️👌❤️👌

  • @DrFaem
    @DrFaem Год назад +1

    what a film❤ really heart touching

  • @Baziyyyyyy
    @Baziyyyyyy 3 года назад +311

    ജീവിതത്തിൽ ഒരിക്കൽ പോലും പ്രണയിക്കാത്തവരായി കാണില്ല... ❤

  • @acitn4583
    @acitn4583 3 года назад +4

    മനോഹരമായ ഒരാവിഷ്കരണം.കാലമിത്ര കഴിഞ്ഞിട്ടും സ്വന്തം ഇഷ്ടങ്ങളെ കുഴിച്ചു മൂടാൻ പല പെൺ പൈതങ്ങളും നിർബന്ധിതയാകുന്നു. സ്വന്തം ഇഷ്ടങ്ങളെ ചേർത്തു വെച്ച് മാറോട് ചേർക്കാൻ അവൾ മറ്റു പലരുടെയും സമ്മതങ്ങൾ തേടി യാചിക്കേണ്ട ഗതി ഇന്നും ഈ സമൂഹത്തിൽ അന്യംനിന്ന് പോയിട്ടില്ല. നഷ്ടമായ പ്രണയം വേനൽ കാലത്ത് കൊഴിഞ്ഞു പോയ ലില്ലി പൂവിനെ പോലെയാണ്. അതിന്റെ ഇതളുകൾ വാടിയാലും.. ആ തണ്ടുകളും അത് നിറച്ചിട്ട് പോയ പൂമണവും... എന്നും അവിടെ നിലനിൽക്കും... കാലമെത്ര കഴിഞ്ഞാലും ഓർക്കാൻ മടിക്കാത്ത ഓർമകൾ പോലെ...... ഒരു ലില്ലിപ്പൂവ് പോലെ.... 🥀

  • @muhsinaninu5457
    @muhsinaninu5457 3 года назад +124

    ഒരുപാട് ഇഷ്ടം ആയി. എന്തോ ഉള്ളിൽ തട്ടി. സങ്കടം എവിടുന്നോ വന്നു

  • @ദശമൂലംദാമി2.0
    @ദശമൂലംദാമി2.0 3 года назад +2

    njn mikka time ilum kaananda enn paranj scroll cheyth pooya oru item aarnn ith oru divasam bore adichchappol ituu nookki pinne mattan thoonilla hatsoff to the entire team and nice work love is eternal........

  • @afs9683
    @afs9683 2 года назад +5

    Enta rabbeee ...ee mothalu aana njan 3-4 maasam aayittu scroll cheythu poyathu😮

  • @benny_ser
    @benny_ser 3 года назад +6

    പേരക്കുട്ടികൾ പേരക്ക കൈമാറുമ്പോൾ ഉള്ള മഴ കുൽസുമ്മാന്റെ മനസ് നിറഞ്ഞത് ആയിരുന്നു .എജ്ജാതി ഫീൽ. കൊറച്ചൂടെ ഉണ്ടാരുന്നേൽ എന്ന് തോന്നിപോയി..writer, director and entire team ന് ഒരായിരം ആശംസകൾ നേരുന്നു.. ബഡ്ജറ്റ് ലാബ് വഴി താങ്കളുടെ ഇതിലും മികച്ചൊരു cinema ഉണ്ടാവട്ടെ എന്ന് അൽമാർത്ഥയി പ്രാർത്ഥിക്കുന്നു.. Best of luck ഇനി വെള്ളിത്തിരയിൽ കാണാം. ❣️

  • @AvACreationz
    @AvACreationz 3 года назад +17

    തൃപ്തിയായി ശരിക്കും മനസ്സ് നിറഞ്ഞു ടൈം പോയതറിഞ്ഞില്ല great work keep it up all entire team❤️👏☺️

  • @unnikrishnankg6546
    @unnikrishnankg6546 2 года назад +6

    വളരെ അപൂർവമായേ ഇത്ര നല്ല ചിത്രങ്ങൾ കാണാറുള്ളൂ. ഉമ്മ ഓർമകളിൽ മുഴുകുന്നത് കൂടെ പാളിപ്പോകാതെ ചെയ്തു. ഓരോ വരികളും ഓരോ ഷോട്ടുകളും ഇത്രയും സൂക്ഷ്‌മതയോടെ ചെയ്തിട്ടുള്ള ഒരു മലയാളം short film ഇതിനു മുൻപ് കണ്ടിട്ടില്ല. കാസ്റ്റിംഗ് അപാരം. പ്രധാന കഥാപാത്രങ്ങൾ മാത്രമല്ല, എല്ലാവരും. MT യുടെയും മറ്റും നിലവാരത്തിൽ ആയെന്നു തോന്നി എന്നു പറഞ്ഞാൽ അത് നുണയല്ല. ഇനിയും ഇതുപോലുള്ള സൃഷ്ടികൾ ഇവരിൽ നിന്ന് ഉണ്ടാകട്ടെ എന്നു ആശംസിക്കുന്നു

  • @Videocreator_678
    @Videocreator_678 2 года назад +1

    Tik tokil oru part kandu... Angane serch cheyth vanunu noki.... Vakkukal kond varnikan patila vallatha oru feel ithu pole nashtta petta ethra athmartha pranyam undavum en orth poyi....cheru punjiriyode kamdengilum ullil ippozum oru vishamam niranju nilkkunu... 👌🏻👌🏻👌🏻👌🏻👌🏻👌🏻❤️

  • @shuhaibams
    @shuhaibams 2 года назад +9

    ഒരു നിരപുഞ്ചിരിയോടെ അല്ലാതെ ഇത് കണ്ടു തീർക്കാനാകില്ല.😊good work.

  • @shahabasbanu3241
    @shahabasbanu3241 3 года назад +31

    ഞാൻ കുറെ short films കണ്ടിട്ടുണ്ട്. But ഇത് പോലെ ഉള്ള short film ഞാൻ ഇത് വരെ കണ്ടിട്ടില്ല. ♥️♥️♥️

  • @Ayeshasiddiqa1786
    @Ayeshasiddiqa1786 3 года назад +7

    എല്ലാ ഷോർട്ഫിലിമും കാണുന്നതുപോലെ തന്നെ ആ ഒരു വൈബിൾ തന്നെയാണ് കണ്ട് നോക്കിയേ... പക്ഷേ ഇത് ഒരു അഡാറ് മൂവി കണ്ട ഫീലിങ് ആയി..😍 പൊളി👌👌 ഒരു രക്ഷയും ഇല്ല👏😍🥰😘

  • @arjunssubashkumar282
    @arjunssubashkumar282 3 года назад +27

    മരിക്കും മുമ്പ് പോലും ഓർക്കൂന്ന ഒരു happiness ആണ് പ്രണയം

  • @fizafathima3043
    @fizafathima3043 2 года назад +40

    How exciting!!! This short film resembles my life. My grandma's name is Kullumma & everyone predicts that I look just like her . Interestingly, she too had a love story before her marriage & it was hidden from everyone but I only find it ... Now she is so aged & I'm out of state with my studies . That only worries me . I wish soon I may be able to reach near her to hear the story of her childhood romance ❤️😉. Alhamdulillah...

  • @healingstar123
    @healingstar123 3 года назад +2

    പ്രണയം... അതിന് മരണമില്ല... അതിതാ ഇങ്ങനെ തലമുറകളിലൂടെ പടർന്നു പന്തലിച്ചു കൊണ്ടിരിക്കുന്നു... ആ അനർഘ നിമിഷങ്ങളെ വീണ്ടെടുത്തു കൊണ്ട് പരക്കെ ഒഴുകി നടക്കുന്നു... ഒത്തിരി ഇഷ്ടായി... യാദൃശ്ചികമായി കാണാനിടയായതാണ്. വെറുതെ ആയില്ല... കണ്ണും ഖൽബം നിറച്ചൊരു കൊച്ചു പടം... ഇതിൽ കൂടുതൽ വർണിക്കാൻ വയ്യ... 😍☺️❤‍🔥

  • @mithuna_
    @mithuna_ 3 года назад +36

    Story🤍
    Characters💥
    Bgm✨️
    ആകെ കൂടെ എന്ത് feel ആണ്..!!

  • @shafeeqalhesentourism6311
    @shafeeqalhesentourism6311 3 года назад +50

    ഒരു പേരക്ക തിന്ന ഫീൽ….feelgood❣️

  • @sukrjithpt2886
    @sukrjithpt2886 2 года назад +11

    ഒന്നും പറയാനില്ലഅടിപൊളി ☹️🙁😞❤❤ മറന്നുപോയ എന്തൊക്കെയോ മനസ്സിലേക്ക് കയറി വന്നുപോയി വല്ലാത്ത സങ്കടം ആയിപ്പോയി😭😭

  • @Realangel988
    @Realangel988 3 года назад +2

    ആരോ എഴുതിയത് പോലെ, നിനക്ക് പകരമാകാൻ മറ്റാർക്കും സാധിക്കില്ലെന്നു തിരിച്ചറിവിന്റെ പേരാണ് പ്രണയം.❤❤ വളരെ മനോഹരമായ ഒരു കൊച്ചു മൂവി ❤

  • @AbooBacker-vu4is
    @AbooBacker-vu4is 8 месяцев назад +2

    Sherikkum kannokke niranj poyi kandappoo.... enthoo... vallathoru feel🌝😪

  • @dreamcatcher4230
    @dreamcatcher4230 3 года назад +91

    പ്രണയം അത് അനശ്വരമാണ്..
    അതിന് അതിരും വരമ്പുകളുമില്ല.. ❤️🥀🍁

  • @keerthanas1404
    @keerthanas1404 Год назад +22

    നല്ല കഥ, നല്ല bgm, നല്ല സ്ഥലം, നല്ല actors, നല്ല dirction, നല്ല ഫീൽ ഒരു നല്ല ഫിലിം ❤❤

  • @nihasvlog7017
    @nihasvlog7017 3 года назад +8

    വഴി തെറ്റി വന്നതാണ് പക്ഷേ കണ്ടപ്പോൾ അതിമനോഹരം ♥️

  • @the_____laksh_world1759
    @the_____laksh_world1759 2 года назад +2

    ഇതുവരെ കണ്ട ഷോർട് ഫിലിംസിൽ വച്ച് ഹൃദയത്തിൽ തൊട്ടറിഞ്ഞ ഒരു ഫിലിം... പറയാൻ വാക്കുകളില്ല.... ഇതുപോലെ എത്രപേരുണ്ട് സ്വന്തം ഇഷ്ടങ്ങൾ മറന്ന് വേണ്ടപ്പെട്ടവരുടെ ഇഷ്ടങ്ങൾക് വേണ്ടി ജീവിച്ചു ഓർമ്മകളും കണ്ണീരും ബാക്കിയായി.... 🙂🥀💔

  • @shahina4364
    @shahina4364 2 года назад +2

    ഇയ്യ് അടുത്ത് കണ്ടത്തിൽ വെച്ച് അടിപൊളി short flim. ഞാൻ ഒരുപാട് തവണ repeat ചെയ്‌ത്‌ കാണുകയായിരുന്നു. ശെരിക്കും നന്നായിട്ടുണ്ട്. Concept poli ayirunu athpole അഭിനയിച്ചവരും personli enik orupad ഇഷ്ടമായി. 💞💕

  • @BabyandYou2020
    @BabyandYou2020 3 года назад +15

    Intense!!!
    When all talks of 'generation gap', here's one that bridge any generation ♥️

  • @rahulrp8345
    @rahulrp8345 3 года назад +6

    starting cleche and artificiality thonni shokam nn karuthiyatha but story munnott pokunthorum nenj podich kayil thanna polayippoyi.Magic of story and frames and music.Hats off to all crew members.

  • @sujaynoel1941
    @sujaynoel1941 3 года назад +46

    Am so happy and proud my brother Melvin has composed the music for this movie , you have done a great job Melvin, God bless may you reach more heights.

  • @thafsithapsi5267
    @thafsithapsi5267 2 года назад +3

    ഇതു കണ്ടപ്പോൾ പ്രണയിക്കാൻ തോന്നുന്നു... 😍
    വല്ലാത്തൊരു ഫീൽ.... ❤️

  • @user-bw1cj4fh3n
    @user-bw1cj4fh3n 3 года назад +2

    വെറുതെ യൂട്യൂബ് നോക്കി ഇരിന്നപ്പോ അറിയാതെ വീഡിയോ ഓപ്പൺ ചെയ്തതാ ഒരുപാടങ് ഇഷ്ട്ടായി 2 പ്രവിശ്യം വീണ്ടും കണ്ടു. കുൽസുവും മമ്തും നൊമ്പരം ആയിതുടരുന്നു ബാക്ക്ഗ്രൗണ്ട് മ്യൂസിക് അടി പൊളി.20 മിനുട്ട് ഉള്ളൂ എങ്കിലും സൂപ്പർ കുൽസുവന്റയും മമ്തന്റെയും ഫ്ലാഷ്ബാക്ക് സ്‌ക്രീനിൽ കാണാൻ ആഗ്രഹിച്ചു.👌😘

  • @sajnamumthazmumthaz8857
    @sajnamumthazmumthaz8857 3 года назад +9

    വല്ലാത്ത ഒരു ഫീൽ ഓടെ മാത്രേ ഇത് കാണാൻ പറ്റൂ..വളരെ മനോഹരമായ ആവിഷ്കാരം..👍

  • @shuaibhameed6831
    @shuaibhameed6831 3 года назад +41

    Beautifully crafted…. Perfect casting, cinematography and bgm really superb… Kudos to the whole crew…
    Love never has a expiry date!!!!!

  • @rafimufi3637
    @rafimufi3637 3 года назад +6

    നഷ്ടങ്ങൾ പലതും ഉണ്ടാകാം.🥺ഒറ്റപ്പെട്ട് ഇരുട്ടിലായ
    മൗനം കൂട്ടുപിടിച്ച
    ജീവിതങ്ങൾക്ക് മുന്നിൽ
    പുതു ജീവനാണ് പുഞ്ചിരി😊കണ്ടപ്പോ ഒത്തിരി ഇഷ്ട്ടായി 🥰നല്ല ഒരു ഫീൽ ✨️

  • @janeelaram4709
    @janeelaram4709 2 года назад +2

    അതിമനോഹരം.. ഒന്നും പറയാനില്ല..നമ്മുടെ ഇടയിൽ തന്നെ എത്രയെത്ര മമ്മദും ഉമ്മകുല്സുവും ഉണ്ട്..ഓർമ്മകൾ മരിക്കുമോ...

  • @adminlk5084
    @adminlk5084 Год назад +1

    കാക്കത്തൊള്ളായിരം ഷോർട് ഫിലിമുകളിൽ ഫീൽ ഉള്ള ഒരെണ്ണം ....
    Thanks to the Team ☺

  • @manharbhilavinakath9846
    @manharbhilavinakath9846 2 года назад +7

    Wht a wrk.❤❤..well scripted..background score was splendid and tht girl's acting🔥🔥.. Mahn... She has a future ❣️