കുറേ നാളുകൾക്ക് ശേഷം കണ്ട നല്ല ഒരു ഷോർട്ട് ഫിലിം. അതിമനോഹരമായ പശ്ചാത്തല സംഗീതവും മികവുറ്റ ഛായാഗ്രഹണവും ഷോട്ടുകൾ മനോഹരമാക്കി. നഷ്ടപ്രണയത്തിൻ്റെ ഓർമ്മകളും ജീവിത നേർക്കാഴ്ച്ചകളും കോർത്തിണക്കി രചിച്ച തിരക്കഥ വളരെ നല്ലതായിരുന്നു. അനാവശ്യ ഷോട്ടുകളോ, വിരസത നൽകുന്ന പ്രമേയങ്ങളോ ഉൾപ്പെടുത്താതെ ഇത്തരമൊരു ഷോർട്ട് ഫിലിം നിർമ്മിച്ച അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ. ഒപ്പം പ്രീയ സുഹൃത്ത് റിയക്ക് ആശംസകളും
വളരെ നല്ല വിഷയം നല്ല രീതിയിൽ അവതരിപ്പിച്ചു. Love എന്ന വാക്കിനോട് maximum നീതി പുലർത്തി 😊. അണിയറയിൽ പ്രവർത്തിച്ചവർക്കും അഭിനേതാക്കൾക്കും അഭിനന്ദനങ്ങൾ 👌♥️
നല്ലൊരു ഫീൽ ഗുഡ് മൂവീ.എല്ലാവരുടെ അഭിനയവും ടു ദ പോയിന്റ്. മൂവീയുടെ പേര് പോലെ തന്നെ മനസ്സിനൊരു "കുളിർമ്മ" നൽകാൻ സാധിച്ചു ,അതിൽ തന്നെ നിങ്ങൾ വിജയിച്ചു.( മില്ല്യൺ വ്യൂസുള്ള [എങ്ങനോ എന്തോ]ഒരു കലിപ്പനേം കാന്താരിയേം കണ്ട് ചടച്ച് ഇരുന്നപ്പഴാ ഇത് കാണാൻ ഇടയായേ). അത് കൊണ്ട് തന്നെ മനസ്സിനു വല്ലാത്ത സന്തോഷം തോന്നി. ഇങ്ങനെയുള്ള പ്രോഗ്രസ്സീവ് മൂവീസും ഒന്ന് വിജയിപ്പിച്ചൂടെ മൻഷ്യന്മ്മാരെ ഇങ്ങക്ക് ?
വളരെ നന്നായിട്ടുണ്ട്..എല്ലാവരും natural acting ആയിട്ട് തോന്നി, ഒരു സ്ഥലത്ത് പോലും ബോർ അടിപ്പിച്ചില്ല.. professional ആയിട്ട് തോന്നി വർക്കും എല്ലാം.. അനൂപ്,റിയ ചേച്ചി ശെരിക്കും സൂപ്പർ ആയിട്ടുണ്ട് . ചേച്ചിയുടെ വേറെ ഒരു ഷൊർട്ട് ഫിലിം ഇല്ലേ , അത് കണ്ടിട് ആണ് ഇങ്ങിടെക് വരുന്നത്. അതും അടിപൊളി ആയിട്ടുണ്ട്.. അതിലും ഇത് പോലെ തന്നെ visa ക്ക് ആയിട്ട് ആണാലോ നടപ്... 2ണ്ടും നന്നായിട്ടുണ്ട്..👏👏👏👏👏👏
എന്റെ ചെറിയ ചെറിയ പിടിവാശിമൂലം ഞാൻ നഷ്ടപ്പെടുത്തിയ ആ പഴയ കാര്യങ്ങൾ ഓരോന്നായി ഓർമ്മിക്കുന്നു....💔എന്ത് പറയണം എങ്ങനെ പറയണം എന്ന് അറിയില്ല ബ്രോ....എന്തായാലും എന്റെ കണ്ണിൽ ഒരു നനവ് പടർത്തി...❤️
നന്നായിട്ടുണ്ട്. Acting എല്ലാരുടേം ഭയങ്കര നാച്ചുറൽ ആയിട്ട് തോന്നി. മൊത്തത്തിൽ ഒരു പ്രൊഫർഷണൽ toutchund. Great work. Congradss. പിന്നേ, aa സിനിമ പ്രേമിയോട് ഇനി മനസിലുള്ള കഥയൊന്ന് ഇരുന്ന് എഴുതാൻ പറ. ചെന്നൈക്കൊന്നും വണ്ടി കേറാൻ നിക്കണ്ടാട്ടൊ. നിങ്ങളിപ്പോ നിക്കുന്നത് തന്നെ ചോക് മലയില... അങ്ങോട്ട് ഇറക്കിക്കോളു... pwolikkum.. എല്ലാ വിധ ആശംസകളും😍...... 👍👍👍👍👍
Rarely can we come across so natural an acting. I give 100 out of 100 to all, especially the Professor who is amazingly natural. Kudos to the the entire crew for this pick. Hope the technicians and actors will have a bite at the big screen soon. The BGM is exquisite and suits the theme well. Wish all success to the team .
Adipoli ..kallaki...truely heart felt..relationship .love .family ties ..sinks it all as Monsoon ....signature of life ...👌👌👌❤❤❤👏👏👏👏🌳🌳🌳 Nice very nice ..kollaaam...
മണ്ണിലേക്കുള്ള അവസാന യാത്രക്ക് മുൻപ് അവസാന ശത്രുവിനെയും ചങ്ങായി ആക്കി മാറ്റണം 🤦♂️👌 ഒരു രക്ഷയും ഇല്ല നന്നായിട്ടുണ്ട്.... 👌👌❤❤❤❤❤❤❤❤❤❤❤❤
Thank you 😁
പക്വത വന്ന actors, മൊത്തത്തിൽ കാണാൻ ഒരു സുഖം, വിടരാത്ത പ്രേമം തന്നെയാണ് ഇതിന്റെ highlights 👍
Thankyou ☺️
എനിക്ക് ചന്ദ്രേട്ടനെ വല്ലാതെയങ് ഇഷ്ടപ്പെട്ടു... 💕💕
Chandrettan Poli alle
Thank you so much dear🙏🙏🙏
@@builtbydreams1175 Thank you dears for this wonderful opportunity 🙏🙏
Chandrettan adipoli... Onnum parayanilla... Orupadu eshtayi....
@@jayanknanappan5103 dhee chandrettan... adi polo aayitunde👌✌️
ഒരിക്കലും ബോർ അടിപ്പിച്ചില്ല കഴിയരുതെ എന്നു തോന്നി പോയി
👌👌👌👌😍
കുറേ നാളുകൾക്ക് ശേഷം കണ്ട നല്ല ഒരു ഷോർട്ട് ഫിലിം. അതിമനോഹരമായ പശ്ചാത്തല സംഗീതവും മികവുറ്റ ഛായാഗ്രഹണവും ഷോട്ടുകൾ മനോഹരമാക്കി. നഷ്ടപ്രണയത്തിൻ്റെ ഓർമ്മകളും ജീവിത നേർക്കാഴ്ച്ചകളും കോർത്തിണക്കി രചിച്ച തിരക്കഥ വളരെ നല്ലതായിരുന്നു. അനാവശ്യ ഷോട്ടുകളോ, വിരസത നൽകുന്ന പ്രമേയങ്ങളോ ഉൾപ്പെടുത്താതെ ഇത്തരമൊരു ഷോർട്ട് ഫിലിം നിർമ്മിച്ച അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ. ഒപ്പം പ്രീയ സുഹൃത്ത് റിയക്ക് ആശംസകളും
Goodaayi
Ee video 2020 il kaanunnavar undenkil like adi
Illuminandi
Indeee
2021 le njan
Njan july 5 , 2020 / sun Ee.....
Short film kanndu......
Apol ningal🤔
Comment✍️
@Sajith awan Qureshi Abram Qureshi 🔥
വളരെ നല്ല വിഷയം നല്ല രീതിയിൽ അവതരിപ്പിച്ചു. Love എന്ന വാക്കിനോട് maximum നീതി പുലർത്തി 😊. അണിയറയിൽ പ്രവർത്തിച്ചവർക്കും അഭിനേതാക്കൾക്കും അഭിനന്ദനങ്ങൾ 👌♥️
Thankyou ☺️
ഒരു shortfilm നോക്കുന്നതിന്റെ ഒരു ഫീലും ഇല്ല.. perfect making totally. 🔥
1 Year aayittum ipozhanallo😍..... ithonn kanunneeee...
Powli Shortfilm🥀🥀..... powlisannam... nice bgm💕💕💕💕....
മനസ്സിൽ ഒരു മഴപെയ്ത് തോർന്ന പോലെ....✨️
"ദൂരെ" is my favourite...❤️
The music have magic im watching this 4th time in 2023 monsoon
കാഴ്ചയും കടന്നു മനസ്സു നിറഞ്ഞ മൺസൂൺ അഭിനന്ദനങ്ങൾ ഹൃദയപൂർവ്വം
നല്ലൊരു ഫീൽ ഗുഡ് മൂവീ.എല്ലാവരുടെ അഭിനയവും ടു ദ പോയിന്റ്. മൂവീയുടെ പേര് പോലെ തന്നെ മനസ്സിനൊരു "കുളിർമ്മ" നൽകാൻ സാധിച്ചു ,അതിൽ തന്നെ നിങ്ങൾ വിജയിച്ചു.( മില്ല്യൺ വ്യൂസുള്ള [എങ്ങനോ എന്തോ]ഒരു കലിപ്പനേം കാന്താരിയേം കണ്ട് ചടച്ച് ഇരുന്നപ്പഴാ ഇത് കാണാൻ ഇടയായേ). അത് കൊണ്ട് തന്നെ മനസ്സിനു വല്ലാത്ത സന്തോഷം തോന്നി. ഇങ്ങനെയുള്ള പ്രോഗ്രസ്സീവ് മൂവീസും ഒന്ന് വിജയിപ്പിച്ചൂടെ മൻഷ്യന്മ്മാരെ ഇങ്ങക്ക് ?
Orupad ishtayi, ellavarum perfect acting aayirunnu. expecting a countinuation .....
കാണാൻ വൈകി. നല്ല പുതുമ, അവതരണം,❤️ കണ്ടപ്പോൾ മറ്റൊരു ഷോർട് ഫിലിം ഓർമ്മ വന്നു 'ദൂരെ' ഈ നായിക തന്നയാണ് അതിലും.
നഷ്ട പ്രണയത്തിനു മധുരം കുറച്ചു കൂടുതൽ ആണ്😊😊
വളരെ നന്നായിട്ടുണ്ട്..എല്ലാവരും natural acting ആയിട്ട് തോന്നി, ഒരു സ്ഥലത്ത് പോലും ബോർ അടിപ്പിച്ചില്ല.. professional ആയിട്ട് തോന്നി വർക്കും എല്ലാം.. അനൂപ്,റിയ ചേച്ചി ശെരിക്കും സൂപ്പർ ആയിട്ടുണ്ട് . ചേച്ചിയുടെ വേറെ ഒരു ഷൊർട്ട് ഫിലിം ഇല്ലേ , അത് കണ്ടിട് ആണ് ഇങ്ങിടെക് വരുന്നത്. അതും അടിപൊളി ആയിട്ടുണ്ട്.. അതിലും ഇത് പോലെ തന്നെ visa ക്ക് ആയിട്ട് ആണാലോ നടപ്... 2ണ്ടും നന്നായിട്ടുണ്ട്..👏👏👏👏👏👏
Thank you brother 😊
American visa kittan ippo ithiri paadaanu 😁😁😁
Actors did so naturally, nice script, direction, camera works...
അവസാനം എന്തോ, ഇത് കഴിയത്തിരുന്നെങ്കിൽ എന്നൊരു തോന്നൽ 🥰🥰🥰
❤️❤️❤️❤️
All over good one cinematography background music casting everything perfect feel like big screen movie
എന്റെ ചെറിയ ചെറിയ പിടിവാശിമൂലം ഞാൻ നഷ്ടപ്പെടുത്തിയ ആ പഴയ കാര്യങ്ങൾ ഓരോന്നായി ഓർമ്മിക്കുന്നു....💔എന്ത് പറയണം എങ്ങനെ പറയണം എന്ന് അറിയില്ല ബ്രോ....എന്തായാലും എന്റെ
കണ്ണിൽ ഒരു നനവ് പടർത്തി...❤️
🥺
അതിസുന്ദരമായി എടുത്തിട്ടുണ്ട് 👏👏👏
ചങ്ങാതി
നല്ല സിനിമാറ്റിക് സെൻസ് ഉള്ള ആൾ തന്നെയാണ് 👍😊
നന്നായിട്ടുണ്ട്. Acting എല്ലാരുടേം ഭയങ്കര നാച്ചുറൽ ആയിട്ട് തോന്നി. മൊത്തത്തിൽ ഒരു പ്രൊഫർഷണൽ toutchund. Great work. Congradss.
പിന്നേ, aa സിനിമ പ്രേമിയോട് ഇനി മനസിലുള്ള കഥയൊന്ന് ഇരുന്ന് എഴുതാൻ പറ. ചെന്നൈക്കൊന്നും വണ്ടി കേറാൻ നിക്കണ്ടാട്ടൊ. നിങ്ങളിപ്പോ നിക്കുന്നത് തന്നെ ചോക് മലയില... അങ്ങോട്ട് ഇറക്കിക്കോളു... pwolikkum.. എല്ലാ വിധ ആശംസകളും😍...... 👍👍👍👍👍
കണ്ണ് കലക്കി ട്ടോ
@@najeebnaji1539.... thenks
@@najeebnaji1539 kokkarakkooo 😂😂
Nalla oru comment😀
ഈ കഥ മനസിലാവാത്തവർക്ക് വേണ്ടി..
Bye പറഞ്ഞു പോയ bye.. പിന്നെ തിരിച്ചു വരരുത്.. "വിട്ടു കളയണം "
Vittu kalayanam
OK........Mr. vintage man👨
Shemikaan kazhiunnavare vijayichittollu
Pinnellah 😏
All I ever remember after watching is that lookalike face of my 1St crush...🤧❤️
വാക്കുകളിൽ അർഥങ്ങൾ ഒളിപ്പിച്ചുവെച്ച നല്ലൊരു ഫീൽ ഗുഡ് മൂവി
Late aayi kandappo bt such a feel gd experience 💯
Amazing & Beautiful story 😍💯
Ivarokke cinemayil edukannam.
Saheer sir adipwoli character 😊
chandrettan adipoli ...
So matured acting,direction,shorts,dialogues....Superb🥰
Milan john did a good job 👏🏻👏🏻. Matured acting by everyone !!
Rarely can we come across so natural an acting. I give 100 out of 100 to all, especially the Professor who is amazingly natural. Kudos to the the entire crew for this pick. Hope the technicians and actors will have a bite at the big screen soon. The BGM is exquisite and suits the theme well. Wish all success to the team .
Thanks alot Jebin
Nys Movie... Narration, Making of tea, Acting everything was natural..And the music loved it. ❤️ Great work Team Built by Dreams ❤️
Adipoli ..kallaki...truely heart felt..relationship .love .family ties ..sinks it all as Monsoon ....signature of life ...👌👌👌❤❤❤👏👏👏👏🌳🌳🌳
Nice very nice ..kollaaam...
A beautiful creation. All actors seems very natural and touching. Matured story and presentation. Loved it.
Nice ishtayi . Ellarudem natural acting , chandrettan kollam
Thank you 😊
ഒരു സിനിമ കണ്ട ഫീൽ...... സൂപ്പർ...😍
Cinematography nannayitund ! mikacha SF !
Ellavarum thagarthuuu👌👌👌👌onnum. Parayaanillaaa nice super😍😍
Thankyou ☺️
Achan Acting Perfect
Very professional movie making... amazing detailing...even miner body language also has special focus... good thread... amazing skills 👍
‘oru mazha paythu thorna manasumayi..’ quality work - loved it cover to cover - beautifully done & all the best wishes guys ..
Thankyou ☺️
Serikum oru movie kanunna feel.. poli❤️
Thankyou ☺️
Oru movie kanda feel
Nys...🤝
Natural acting...chandaranchettan powlichuu........ ✌️✌️✌️
Continue second part...
Thank you 😊.
Second part okke ithiri kadanna kai aayi pokum 😂😂
A feel good story. Cinematography direction and music was awesome. All the best crew!!
Thanks ☺️
Very well actors...bgm is soo good...the feelings behind it is completely reaches to the view's..mind..and also excellent...
Thankyou ☺️
ഉള്ളിൽ വല്ലാത്തൊരു ഭാരം പോലെ ലാസ്റ്റ് ന്തോ നഷ്ട്ടപെട്ട ഒരു ഫീൽ
Rhea... Congrads.... keep it up... all the very best. Nice starting. ..
By Shimji
Hho... level... ellarum pakka.... direction ❤️❤️ ingane pakka aayi abhinayikkunna shortfilms okke valare kurava.....
Pinnallaah bro 😂😂... Thank you
ഒരടിപൊളി ഷോർട്ട് ഫിലിം....😍
Excellent making 👏🏻👏🏻👏🏻
Thank you 😘
രണ്ടു ചായയും ഒരു മഴയും പറ്റിയ പേരല്ലേ
❣️ sort film അടിപൊളി 2020 റ്റിലും സൂപ്പർ
😂😂😂
@@anjanamohan1674 😍
@@akhildev2941 ippo trending shortfilmnte name vech chaya kaachi alle
@@anjanamohan1674Oo nammale malayalikal alle🤪 short ishtayoo
@@akhildev2941 kollam malayali da💪
Orupaad day's n shesham kanda nalla oru film.. Simply I say.. It's nyc🍁❤🍁.. Nthokkayo.. Orthedekkan thonnunnu.. So tnq. Tnq Very much 🙃
Smoking ingane oru supporting character aakandayirunnu
നന്നായിട്ടുണ്ട് നല്ല natural acting Great work A Good FeelGood Short Film
Awesome 👌
Brilliant 👌
Loved 😍 it
Nice short film.... All of their acting awesome🔥🔥🔥
Love work cheyyippikaamayirunnu 💯💯
I have seen her another short film , in that also she was going to USA like this😄
😂😂 Gautam Menon fansa njangal atha 😂😂
Clean n perfect.. With a good theme
Well done guys... എല്ലാരും സൂപ്പർ ആയിട്ടുണ്ട്
സംഭവം നൈസ് ആയിണ്ട്🖤💓 പിന്നെ ഈ Actress നു കൊടുത്ത sound അവർടെ തന്നെ ആണോ ... ആ sound ൽ ഒരാൾടെ മുഖം മനസ്സിൽ വന്നു ..എല്ലാം ഓർമ്മകൾ ആയ ഒരാൾടെ☺️
Actress nte own sound aanu.
Aruth Abu aruth
@@builtbydreams1175 ha ha...paranjunne ullu...evdokkeyo athe sound...🥰🙈🙈🙈
@@vishnubalakrishnan6066 ahem ahem
Super one.This was first one and the best.I loved this very much.A big salute.Last 10 minutes made me cry
Meaningful story's♥️♥️👌👌👍
Very nice in all aspects.
Soothing BGM. Gud act. Niz presentation 🥰
Thankyou ☺️
Beautiful creation! Exquisite music ❤️
Nice story.... sherikkum vallandoru vingal... good team work😍😍😍😍❤️❤️
Thank you 😁☺️
Pwoliii..... shrt film, nyz work, keep going 🤩😍
നായകനെ കാണാൻ ക്രിക്കറ്റ് താരം ചേതേശ്വർ പൂജാര ലുക്ക് പോലെ തോന്നിയത് എനിക്ക് മാത്രമാണോ?
Noo me2
Enikummm
Ad ajinkya rahane aayirunnu...
@@shahulmf7865 adpoli
Enikkum 😄
Sadharana kanunna cliche onnum illa,
Fresh feel
രാവിലെ തന്നെ സെഡ് ആകി😭😭
All of them acted so well💙💙💙, And perfect shots
uff, heart touching story🥰
Feel good 👌😊😊
Simple but beautiful.Love it. Thank you.
Very nice short film.
Subscribe ചെയ്തിട്ടുണ്ട്.... ഇന്ന് തന്നെ ബാക്കി ഒള്ളത് കണ്ടോളം.... ഇനിഎം ഇതുപോലത്തെ ഷോർട്ട് films cheyane....
nalla natural acting ellarum...good work👍👍😊👌👌
Nice work guys..nalla simple arnu and that's what I liked most.. and superb acting by all..keep growing
നല്ല സിനിമ. നല്ല അഭിനയം. നല്ല അവതരണം
Thank you Jamal
class ayitundu. nice one.
Thankyou ☺️
Good work. Jaya krishnan 👍👍👍
Super acting love it
Mm....💕💕💕💕💕
നന്നായിട്ടുണ്ട് ❤️
Super natural acting..
Onnum parayanilla.. Simply superb... Everything...
thank you Renny
Rhea 😍 vera level.... Good work...Nice concept..
This is real story.. In real. Life love is like this.. Only movies we can see happy ending.. I don't know y.
Awesome 👍
Nice acting...congrats to all members in the short film
Thankyou ☺️
ചന്ദ്രേട്ടൻ പൊളി
തീർന്നപ്പോ മനസ്സ് ആകെ ഒരു ഭാരം ബാക്കി നിക്കുന്ന പോലെ...
Thanks. Kaanunila. Vayya baaaram chumakkan
Parayathakka bhaaram onnum illa 😂. Kandu nokku . Abhiprayam parayu ☺️
@@parvathy555 😁✌️
ജീവിതം കണ്ടറിഞ്ഞു പകർത്തിയെടുത്ത പോലെ ഉണ്ട്..All the best for the crew☺️👍
@@sreyasnath.v177 oohho..ipo anganaayo 😜
suuuuper!!!! nice acting, BGM, camera, excellent.. such a feel...
Thank you
Tamil Nadu registration scooty kandavar undenkil ഇബിടെ കമോn
Superb quality
Making tea... wow awesome work
Thanks Brother
Feel Good... Sooperb acting❤️❤️❤️👍👍👍👌👌
Thanks 😘
നന്നായിട്ടുണ്ട്.. എനിക്കിഷ്ടപ്പെട്ടു.
എല്ലാവരുടെയും അഭിനയം നന്നായിട്ടുണ്ട്..