I dont mean to be off topic but does anybody know of a way to get back into an Instagram account? I was dumb lost my account password. I would appreciate any help you can give me!
@Kameron Deacon i really appreciate your reply. I got to the site on google and Im in the hacking process now. Looks like it's gonna take a while so I will get back to you later when my account password hopefully is recovered.
എനിക്കും ഉണ്ടായിരുന്നു ഒരു library പ്രണയം.... നീണ്ട സ്കൂൾ വെക്കേഷന് ഞാൻ എന്റെ അമ്മയുടെ വീട്ടിൽ ആണ് നിക്കാൻ പോവാറ്. അവിടെ നേരം പോക്കിന് ഒന്നും തന്നെ ഇല്ല. അങ്ങനെ ആണ് അവിടെ അടുത്ത് ഒരു ലൈബ്രറി ഉണ്ടെന്ന് അപ്പുറത്തെ വീട്ടിലെ ഇത്ത പറഞ്ഞത്. പക്ഷെ ബുക്ക് കിട്ടണമെങ്കിൽ അവിടെ membership വേണം. വല്ലപ്പോഴും ഉള്ള അവധിക്കു നിക്കാൻ പോകുന്ന എനിക്ക് അവിടെ membership എടുക്കേണ്ട കാര്യം ഇല്ലല്ലോ.. അപ്പോഴാണ് ആ ഇത്താക്ക് അവിടെ membership ഉണ്ട് എന്ന് പറഞ്ഞത്.അതുകൊണ്ട് ആ ഇത്തയുടെ പേരിൽ ഞാൻ ബുക്ക് എടുക്കാൻ തീരുമാനിച്ചു. ഇനി കാര്യത്തിലോട്ടു കടക്കാം . അതായത് ഞാൻ പറയുന്ന കഥയെ പൂർണ്ണമായും പ്രണയം എന്നൊന്നും പറയാൻ പറ്റില്ല.കാരണം അത് എനിക്ക് മാത്രം തോന്നിയ ഒരു attraction മാത്രമായിരുന്നു... Aa ലൈബ്രറി നോക്കി നടത്തുന്നത് എന്റെ അമ്മയുടെ നാട്ടുകാരി ആണ്. പക്ഷെ ഇടയ്ക്കു മാത്രമേ ആ ചേച്ചി അവിടെ വരാറുള്ളു. പകരം ആ ചേച്ചിയുടെ മകൻ ആണ് കൂടുതലും അവിടെ ഉണ്ടാവുക. അങ്ങനെ ഇരിക്കെ എപ്പഴോ ഞാൻ ആ ചേട്ടനെ ശ്രദ്ധിക്കാൻ തുടങ്ങി. പേരൊന്നും ഓർമയില്ലാട്ടോ 😅 ആ ചേട്ടൻ പോളിടെക്‌നിക് ആണ് പഠിച്ചത്. അതുകൊണ്ട് പേരറിയാത്തത് കൊണ്ട് ഞാൻ ആ ചേട്ടനെ പോളി ചേട്ടൻ എന്നാണ് വിളിച്ചിരുന്നത് 😂. നല്ല കമ്പനി ആയിരുന്നു ആള്... നല്ല സംസാരം, വിനയം, തമാശ അതൊക്ക തന്നെ ആവാം ആ ചേട്ടനെ ഞാൻ ശ്രദ്ധിക്കാൻ കാരണം .പിന്നീട് അങ്ങോട്ട് ഞാൻ ലൈബ്രറിയിൽ പോകുന്നത് തന്നെ ആ ചേട്ടനെ കാണാൻ ആയിരുന്നു 😂. കുറച്ചു മുടിയൊക്കെ വളർത്തി കണ്ണടയൊക്കെ വെച്ച് കണ്ടാൽ തന്നെ oru എഴുത്തുകാരന്റെ look ആയിരുന്നു . അങ്ങനെ ബുക്ക് ഒക്കെ എടുത്ത് ആ ചേട്ടൻ ബുക്കിന്റെ details എഴുതുന്ന സമയം ഞാൻ ആ മുഖത്തേക്ക് തന്നെ നോക്കി നിൽക്കും... പക്ഷെ ഇവടെ ഞാൻ പ്രണയത്തിന്റെ ബുക്ക് ഒന്നും അല്ലാട്ടോ എപ്പോഴും എടുക്കുന്നത്... പ്രേതത്തിന്റെ ആണ് 😂😂😂അതുകൊണ്ട് തന്നെ ഞാൻ ലൈബ്രറിയിൽ കടക്കുമ്പോ തന്നെ ആ ചേട്ടൻ പറയാൻ തുടങ്ങും ആ പ്രേതം വന്നല്ലോ എന്ന് 😂.അങ്ങനെ ഇരിക്കെ അവധി ദിവസം കഴിയാൻ ആയി. അവസാനമായി വായിക്കാൻ എടുത്ത ബുക്ക് തിരിച്ചു കൊടുക്കാൻ പോയപ്പോൾ വീട്ടിലേക്ക് തിരിച്ചു പോകുന്ന കാര്യം ആ ചേട്ടനോട് പറയാമല്ലോ എന്ന് ഞാൻ ഓർത്തു. പക്ഷെ അവിടെ ആ ചേട്ടന് പകരം ഉണ്ടായിരുന്നത് ആ ചേട്ടന്റെ അമ്മയാണ്... അതുകണ്ടപ്പോൾ എന്തോ ഉള്ളിൽ ഒരു നിരാശ തോന്നി...😑 പിന്നെ ബുക്ക് കൊടുത്ത് വീട്ടിലേക്ക് തിരിച്ചു പോയി. എന്നാലും മനസ്സിൽ എന്തോ ഒരു വിഷമം ഉണ്ടായിരുന്നു. എങ്കിലും അടുത്ത അവധിക്ക് വരുമ്പോൾ ആ ചേട്ടനോട് ഇഷ്ട്ടമാണെന്ന് പറയാം എന്ന് തന്നെ കരുതി... അങ്ങനെ വീണ്ടും ഒരു വർഷം കടന്നു പോയി. ഈ അവധിക്കും അമ്മവീട്ടിൽ എത്തി. അപ്പുറത്തെ വീട്ടിലെ ഇത്തയോട് ഞാൻ ലൈബ്രറിയിൽ പോകേണ്ട കാര്യം ചോദിച്ചു അപ്പോഴാണ് ആ ഇത്ത പറഞ്ഞത് ആ ചേച്ചിക്ക് വയ്യാത്തതുകൊണ്ട് ലൈബ്രറി പൂട്ടി എന്ന്... അതും കൂടി കേട്ടപ്പോൾ എല്ലാം ആയി... പിന്നെ ഞാൻ ആ ചേട്ടനെ കുറിച്ച് അന്വേഷിച്ചപ്പോൾ അറിയാൻ കഴിഞ്ഞത് അമ്മക്ക് വയ്യാത്തത് കൊണ്ട് പെട്ടെന്ന് വിവാഹം കഴിച്ചു എന്നാണ്... പിന്നെ ഒരു ചെറിയ വേദനയോടെ ആണെങ്കിലും അത് വിട്ടു കളഞ്ഞു ☺️😊😊😊. അതുകൊണ്ടാണ് ഞാൻ പറഞ്ഞത് ഇത് പ്രണയം എന്നൊന്നും പറയാൻ പറ്റില്ല എന്ന് 😁വളരെ ചുരുക്കി ആണ് ഞാൻ എഴുതിയത്... എഴുതാൻ ഒന്നും അറിയില്ല അതുകൊണ്ട് തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിക്കണം 🙏☺️
@@midhunkraj7836 😂😂😂Thalakkaalam cinema aakkaan vere anubhavangal und 😂ath Orupakshe Film industry ithuvare kodukkaatha award kodukkenda oru film aavum 😂😂😂
Reels കണ്ട് വന്നതാ 🥰ഇഷ്ടപ്പെട്ടു ❤️ശരിക്കും പുസ്തകങ്ങൾ ഒരു അത്ഭുതം തന്നെയാ.. ഒരിക്കൽ ആ മായലോകത്ത് എത്തിയ ആൾ പിന്നെ അവിടെ നിന്ന് ഇറങ്ങാൻ മടിക്കും.. 🤍 അവിടെ തന്നെ ജീവിക്കും... 🤍വായന ഇഷ്ടം ❤️
4month മുന്നേ ഒരു comment ചെയ്തായിരുന്നു .. അന്ന് first time ഈ short film കാണുമ്പോ പുറത്ത് നല്ല ചാറ്റൽ മഴയായിരുന്നു ഇന്നും അതെ മഴ അതിനേക്കാൾ ശക്തിയിൽ പെയ്യുന്നു .. അപ്പോഴാ ഇവിടെ വരാൻ തോന്നിയെ എന്തോ back to home feel ... makers നിങ്ങൾ ഈ creativityയിലൂടെ എന്നിലുണ്ടാക്കിയ impact 😊 song , hero location everything perfect .. ഒരു librarian ആവണം 😂
@@midhunkraj7836 ഹേയ് ഇതിലെ hero അല്ലെ നിങ്ങൾ ഇവിടെ ഇടയ്ക്കിടക്ക് വരും ലെ ... അന്നും എനിക്ക് reply തന്നായിരുന്നു... സത്യത്തിൽ ഞാനാണ് thanks പറയേണ്ടത് കാരണം ഈ comment reply കണ്ടപ്പോഴാണ് ഈ short filmനെക്കുറിച്ച് വീണ്ടും ഓർത്തത് അത്കൊണ്ട് ഇത് വീണ്ടും ആസ്വദിക്കാൻ സാധിച്ചു .. പക്ഷെ ഇപ്പ്രാവശ്യം മഴയുടെ കുറവുണ്ട് കേട്ടോ , ബാക്കി ഒക്കെ same feel ... പിന്നെ എന്റെ playlistൽ most played song വന്നിട്ട് ഇതിലെ song ആണ് 😊
എൻറെ ഒരു സുഹൃത്ത് വാട്സ്ആപ്പ് സ്റ്റാറ്റസ് വച്ചിട്ടാണ് ഞാൻ ഈ സോങ് ആദ്യമായി കേൾക്കുന്നത് ഒറ്റത്തവണ കണ്ടപ്പോഴേക്കും എന്തോ ഒരു പ്രത്യേക തോന്നി അങ്ങനെയാണ് തപ്പിപ്പിടിച്ച് യൂട്യൂബിൽ കയറിയത് നല്ല ക്രിയേറ്റിവിറ്റി .നന്നായിട്ടുണ്ട് ഗോഡ് ബ്ലെസ്സ് ടീം ♥️♥️🌻🌻♥️♥️
ഞാൻ ഒത്തിരി പുസ്തകം ഒന്നും വായിക്കാറില്ല . എന്നാലും കുറച്ചൊക്കെ വായിക്കും . വായിച്ചു കഴിയുമ്പം അതിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൽ മനസ്സിലൂടെ ഒടിക്കളിക്കുംബം വല്ലാത്ത ഒരു സുഖം ആണ്. 💞💞💞😍😍😍😍
എത്ര എത്ര കഥകളാ ഈ ഷോര്ട്ട് ഫിലിം ആയി ഇറങ്ങുന്നേ , കുറെ മൂവീസ് ഉം ഷോര്ട്ട് ഫിലിം കണ്ടിരിക്കുന്നു പ്രണയത്തെ ഇത്രയുമധികം വർണിക്കാൻ ഒരു മൂവിസിനും കഴിഞ്ഞിട്ടില്ല കഴിഞ്ഞതോ അരമണിക്കൂറിനുള്ളിൽ ഒതുങ്ങാവുന്ന ഈ ഷോര്ട്ട് ഫിലിമിന്. അരമണിക്കൂർ ഒരായുസുറ്റ പ്രണയം എക്സ്പീരിയൻസ് ചെയ്യാൻ സാധിച്ചിട്ടുണ്ട് . ഒരു നായകനും, നായകിയും, പ്രണയവും ജനിക്കുന്നത് ഇതുപോലുള്ള കൊച്ചു സിനിമയിലൂടെയാണ്. A big thanks for giving a ultimate loving experience thank you so much makes a wonder full short film❤❤❤❤❤❤❤❤(still remembering my first love )
"അവളുടെ ഭാഗത്ത് നിന്ന് ചിന്തിച്ചു നോക്കുമ്പോൾ അവന്റെ സ്നേഹത്തിന്റെ പകുതി പോലും അവൾക് തിരിച്ചു കൊടുക്കാൻ സാധിച്ചില്ല അത് അവൾക്കൊരു ബുദ്ധിമുട്ട് തന്നെയാ!" Those words!!❣️
I came back 3 years later looking for this movie. All I remembered was that it was about a library book. I searched ‘Malayalam short movie library book’ and surprisingly this came up. The song gripped my soul and I kept wanting to listen to this. ❤❤❤❤
എനിക്കും ഒത്തിരി ഇഷ്ട്ടമാണ് പുസ്തകങൾ വായിക്കാൻ 😍😍ഇഷ്ട്ടമായി ഈ stry 😍😍....... മിഥുന്റെ voice നല്ല magical ആണ്.... വേറെ ഏതോ ലോകത്തു എത്തുന്ന ഒരു feel 😍😍😍
ബുദ്ധിജീവികളുടെ ഒളിത്താവളമാണ് പുസ്തകങ്ങളെന്ന് ഞാനൊരിക്കൽ കരുതിയിരുന്നു. അത് തെറ്റാണെന്ന് ബോധ്യമായത് വായിച്ചു തുടങ്ങിയപ്പോഴായിരുന്നു. ഭ്രാന്തൻന്മാർക്കും, അശരണർക്കും, ആക്രമികൾക്കും ആർക്കും അക്ഷരങ്ങൾ തീർത്തും സ്വാതന്ത്യമായ ആശ്രയമാണ്. . . ചേർക്കുട്ടി പ്രണയം... ഈ നിമിഷവും അടുത്ത നിമിഷവും പ്രിയപ്പെട്ട ഒന്ന്...😍🌼 . . എല്ലാത്തിൽ നിന്നും വ്യത്യസ്തമായി ഇങ്ങനൊന്ന് കാണാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം...🤗അണിയറ പ്രവർത്തകർക്ക് ഒരായിരം നന്ദി..... . . മിഥുൻ 🦋❣️ലിപി @midhun k raj, @Aiswarya Sr, @Chinchu Raj Mr . . . . .🤗😍❤️
കുറച്ചു കാലത്തിന്ന് ശേഷം മനസ് നിറയുന്ന തരം ഒരു ഷോർട് ഫിലിം കണ്ടു....🥰🥰🥰 ഇപ്പോൾ ഇറങ്ങുന്ന അധികവും യൂട്യൂബ് വരുമാനത്തിന്ന് വേണ്ടി മാത്രം ആക്കുന്നു, but ഇത് അതിൽ നിന്ന് വിട്ടു നില്കുന്നു, എനിക്ക് ഒത്തിരി ഇഷ്ടമായി 😍😍😍
@@midhunkraj7836 hey hero 😍 കൊറോണ days online ക്ലാസ്സെടുക്കുമ്പോ കണ്ട short film ആണിത് ... ഒരു characters ഉള്ളിലിണ്ടു ... അതാ മഴ കാണുമ്പോ ഇങ്ങോട്ട് ഓടിവരുന്നേ 😊
ഒരു പുസ്തകം വായിച്ചു തീരും പോലെ.... ചുറ്റും അക്ഷരങ്ങൾക്കും പുസ്തകങ്ങൾക്കും നടുവിൽ.... വാക്കുകൾക്കതീതമായി പലപ്പോഴും മൗനം കൊണ്ടു മനോഹരമായി ഒഴുകിത്തീർന്ന ഒരു പ്രണയം.... #cherkkuttypranayam
ഒരു നല്ല പടം കണ്ട് ഇറങ്ങിയ ഫീൽ. നല്ല വർക്ക് , എല്ലാവരും അവരവരുടെ ഭാഗം ഭംഗിയായി ചെയ്തിട്ടുണ്ട്. പ്രതേകിച്ച് നായകന്റെയും , നായികയുടെയും ശബ്ദം എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു. ഈ അടുത്ത കാലത്ത് ഇത്രയും നല്ലൊരു വർക്ക് ഞാൻ കണ്ടിട്ടില്ല. ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലാവരും ഭംഗിയായി കാര്യങ്ങൾ ചെയ്തിട്ടുണ്ട്. അതിന്റെ ഗുണം ഈ പടത്തിന് ഉണ്ട്. " 🙏നിങ്ങൾ അർഹിക്കുന്ന അംഗീകാരങ്ങൾ വൈകാതെ നിങ്ങളെ തേടി എത്തും. "🙏
പുസ്തങ്ങളും വായനയുടെയും ലോകം തീം ആയി വരുമ്പോൾ അതു ചിത്രത്തിനെ കുറച്ചു കൂടെ ഭംഗി കൂട്ടുന്നു എന്ന സത്യം പല കഥകളിലൂടെയും മനസിലാക്കി അതു തന്നെയാണ് ഇവിടെയും പറയാനുള്ളത് തീം അടിപൊളി... ☺️☺️നല്ല അവതരണം..... ഹീറോയിന് സൗണ്ട് ആർട്ടിഫിഷ്യൽ ആയി തോന്നി..... ക്ലൈമാക്സ് പെട്ടന്നു തീർന്നു പോയ പോലെ.... എന്തായാലും നല്ലതാ 🥰😊
Aa cover page illatha book edukumpo pakuthi perkelum predict chayyan pattunundavum ath avan ezhuthiyathannum athil avante prenayam aannum. Full story manasil thannittum avasanam nimisham vare kittunna feelinu oru kottavum thattathe ethichu. Great work guys 👍🏻. Ellarum avaravarude part super aayit thanne cheythu. Not only the actors. The whole team did very well.
വായനയോളം ലഹരി മറ്റൊന്നിനോടും തോന്നിയിട്ടില്ല .... പുതിയ പുസ്തകങ്ങൾ തുറക്കുമ്പോൾ അതിൽ നിന്നും വരുന്ന ആ മണം വല്ലാതെ അങ്ങ് മത്ത് പിടിപ്പിക്കും പിന്നീട് അത് മുഴുവൻ വായിച്ചു കഴിഞ്ഞാൽ ഒരു ആശ്വാസം കിട്ടും❤️ ഓരോ പുസ്തകങ്ങളിൽ ഒളിഞ്ഞു കിടക്കുന്ന ഓരോ വികാരങ്ങൾ☺️ Good Movie.... ലൈബ്രറിയുടെ നിശബ്ദത ഒരുപാട് ആസ്വദിച്ചിട്ടുണ്ട് ആ സമയം പുസ്തകത്തിലെ വരികളിലൂടെ ജീവിക്കുകയായിരുന്നു🤗 Good Wrk,,☺️👍
ഞാൻ വീണ്ടും വന്നു ... മഴയോടുള്ള പ്രണയം എന്നെ ഇവിടെ എത്തിച്ചെന്ന് പറയാം ... കാരണം കഴിഞ്ഞ വർഷം മഴക്കാലമായിരുന്നു ഞാനിതു കാണുന്നത് ... ഇനീ എല്ലാ മഴക്കാലവും വന്നിരിക്കാൻ എനിക്കൊരിടമായി 😊 love this short film 💕
നമ്മളറിയാതെ നമ്മളിലേക്ക് ഇങ്ങനെ ഒരു പെൺകുട്ടി കടന്ന് വന്നാൽ അടിപൊളി ആയിരിക്കും ❤️❤️❤️❤️ എന്തായാലും ഒത്തിരി ഇഷ്ടമായി 👍 Recommend ചെയ്ത Shijil Bro Thanks 🥰🥰🥰🥰🥰🥰
എന്ത് പറയണം എന്ന് അറിയില്ല..ഈ ഒരു ആൽബം എന്റെ brother പറഞ്ഞിട്ട് അന്ന് ഞാൻ അറിഞ്ഞത് അങ്ങനെ കേറി കണ്ടത് ആണ്... ഓരോ secondum ആസ്വാദിച് കണ്ടതാ ആണ് ഇത്..anyway a big all.the best to.the entire crew of chekkutty പ്രണയം 🥰🥰🥰
മ്യൂസിക് ഒരു രക്ഷയുമില്ല. സിറ്റുവേഷന് ആപ്റ്റായ bgm. കഥയും ഒരുപാടിഷ്ടായി 👌🥰🥰 അഭിനേതാക്കളുടെ തനതായ ശൈലിയിൽ മിതമായ അഭിനയം 💞💞മൊത്തത്തിൽ പ്രണയാർദ്രമായ ഒരനുഭവം 💓💓💓💓
മ്യൂസിക് തന്ന ഒരു ഇമോഷണൽ അപ്പീൽ ഉണ്ട്😍🔥BGM has taken this film to a new standard❤️അവസാനം പറഞ്ഞുനിർത്തിയ പോലെ..A Dream by Jyothish Prabhu and team😍😍🔥Great work guys❤️❤️പ്രഭുവേട്ടോയ്..Proud of Youu maann!!😘😘
Lyrical video song #cherkkuttypranayam
ruclips.net/video/Su1xHe-1UCA/видео.html
I dont mean to be off topic but does anybody know of a way to get back into an Instagram account?
I was dumb lost my account password. I would appreciate any help you can give me!
@Davion Kye Instablaster =)
@Kameron Deacon i really appreciate your reply. I got to the site on google and Im in the hacking process now.
Looks like it's gonna take a while so I will get back to you later when my account password hopefully is recovered.
@Kameron Deacon it did the trick and I actually got access to my account again. Im so happy:D
Thank you so much you really help me out !
@Davion Kye happy to help :D
“എന്തൊരു അടിപൊളിയാണല്ലെ തന്റെ ജോലി.ചുറ്റും അക്ഷരങ്ങളും പുസ്തകങ്ങളും...”❣️
❤️
🤍😍
😍😍😍sathyam
വായനയെ സ്നേഹിക്കുന്നവർക്ക് വേണ്ടി ഇങ്ങനെ ഒരു ഷോർട് ഫിലിം 😀💙ഒരുപാട് ഇഷ്ടപ്പെട്ടു 💚❤️
കാണാത്ത ലോകം കാണിക്കുകയും
കേൾക്കാത്ത ശബ്ദം കേൾപ്പിക്കുകയും ചെയ്യുന്ന
മാന്ത്രികാരാണ് പല പുസ്തകങ്ങളും
Super short filim 👍
Lajo joseinte books vaychitundo . Super crime novels anu.
Yzzz
Yaaa yaa😘
എനിക്കും ഉണ്ടായിരുന്നു ഒരു library പ്രണയം.... നീണ്ട സ്കൂൾ വെക്കേഷന് ഞാൻ എന്റെ അമ്മയുടെ വീട്ടിൽ ആണ് നിക്കാൻ പോവാറ്. അവിടെ നേരം പോക്കിന് ഒന്നും തന്നെ ഇല്ല. അങ്ങനെ ആണ് അവിടെ അടുത്ത് ഒരു ലൈബ്രറി ഉണ്ടെന്ന് അപ്പുറത്തെ വീട്ടിലെ ഇത്ത പറഞ്ഞത്. പക്ഷെ ബുക്ക് കിട്ടണമെങ്കിൽ അവിടെ membership വേണം. വല്ലപ്പോഴും ഉള്ള അവധിക്കു നിക്കാൻ പോകുന്ന എനിക്ക് അവിടെ membership എടുക്കേണ്ട കാര്യം ഇല്ലല്ലോ.. അപ്പോഴാണ് ആ ഇത്താക്ക് അവിടെ membership ഉണ്ട് എന്ന് പറഞ്ഞത്.അതുകൊണ്ട് ആ ഇത്തയുടെ പേരിൽ ഞാൻ ബുക്ക് എടുക്കാൻ തീരുമാനിച്ചു. ഇനി കാര്യത്തിലോട്ടു കടക്കാം . അതായത് ഞാൻ പറയുന്ന കഥയെ പൂർണ്ണമായും പ്രണയം എന്നൊന്നും പറയാൻ പറ്റില്ല.കാരണം അത് എനിക്ക് മാത്രം തോന്നിയ ഒരു attraction മാത്രമായിരുന്നു... Aa ലൈബ്രറി നോക്കി നടത്തുന്നത് എന്റെ അമ്മയുടെ നാട്ടുകാരി ആണ്. പക്ഷെ ഇടയ്ക്കു മാത്രമേ ആ ചേച്ചി അവിടെ വരാറുള്ളു. പകരം ആ ചേച്ചിയുടെ മകൻ ആണ് കൂടുതലും അവിടെ ഉണ്ടാവുക. അങ്ങനെ ഇരിക്കെ എപ്പഴോ ഞാൻ ആ ചേട്ടനെ ശ്രദ്ധിക്കാൻ തുടങ്ങി. പേരൊന്നും ഓർമയില്ലാട്ടോ 😅 ആ ചേട്ടൻ പോളിടെക്‌നിക് ആണ് പഠിച്ചത്. അതുകൊണ്ട് പേരറിയാത്തത് കൊണ്ട് ഞാൻ ആ ചേട്ടനെ പോളി ചേട്ടൻ എന്നാണ് വിളിച്ചിരുന്നത് 😂. നല്ല കമ്പനി ആയിരുന്നു ആള്... നല്ല സംസാരം, വിനയം, തമാശ അതൊക്ക തന്നെ ആവാം ആ ചേട്ടനെ ഞാൻ ശ്രദ്ധിക്കാൻ കാരണം .പിന്നീട് അങ്ങോട്ട് ഞാൻ ലൈബ്രറിയിൽ പോകുന്നത് തന്നെ ആ ചേട്ടനെ കാണാൻ ആയിരുന്നു 😂. കുറച്ചു മുടിയൊക്കെ വളർത്തി കണ്ണടയൊക്കെ വെച്ച് കണ്ടാൽ തന്നെ oru എഴുത്തുകാരന്റെ look ആയിരുന്നു . അങ്ങനെ ബുക്ക് ഒക്കെ എടുത്ത് ആ ചേട്ടൻ ബുക്കിന്റെ details എഴുതുന്ന സമയം ഞാൻ ആ മുഖത്തേക്ക് തന്നെ നോക്കി നിൽക്കും... പക്ഷെ ഇവടെ ഞാൻ പ്രണയത്തിന്റെ ബുക്ക് ഒന്നും അല്ലാട്ടോ എപ്പോഴും എടുക്കുന്നത്... പ്രേതത്തിന്റെ ആണ് 😂😂😂അതുകൊണ്ട് തന്നെ ഞാൻ ലൈബ്രറിയിൽ കടക്കുമ്പോ തന്നെ ആ ചേട്ടൻ പറയാൻ തുടങ്ങും ആ പ്രേതം വന്നല്ലോ എന്ന് 😂.അങ്ങനെ ഇരിക്കെ അവധി ദിവസം കഴിയാൻ ആയി. അവസാനമായി വായിക്കാൻ എടുത്ത ബുക്ക് തിരിച്ചു കൊടുക്കാൻ പോയപ്പോൾ വീട്ടിലേക്ക് തിരിച്ചു പോകുന്ന കാര്യം ആ ചേട്ടനോട് പറയാമല്ലോ എന്ന് ഞാൻ ഓർത്തു. പക്ഷെ അവിടെ ആ ചേട്ടന് പകരം ഉണ്ടായിരുന്നത് ആ ചേട്ടന്റെ അമ്മയാണ്... അതുകണ്ടപ്പോൾ എന്തോ ഉള്ളിൽ ഒരു നിരാശ തോന്നി...😑 പിന്നെ ബുക്ക് കൊടുത്ത് വീട്ടിലേക്ക് തിരിച്ചു പോയി. എന്നാലും മനസ്സിൽ എന്തോ ഒരു വിഷമം ഉണ്ടായിരുന്നു. എങ്കിലും അടുത്ത അവധിക്ക് വരുമ്പോൾ ആ ചേട്ടനോട് ഇഷ്ട്ടമാണെന്ന് പറയാം എന്ന് തന്നെ കരുതി... അങ്ങനെ വീണ്ടും ഒരു വർഷം കടന്നു പോയി. ഈ അവധിക്കും അമ്മവീട്ടിൽ എത്തി. അപ്പുറത്തെ വീട്ടിലെ ഇത്തയോട് ഞാൻ ലൈബ്രറിയിൽ പോകേണ്ട കാര്യം ചോദിച്ചു അപ്പോഴാണ് ആ ഇത്ത പറഞ്ഞത് ആ ചേച്ചിക്ക് വയ്യാത്തതുകൊണ്ട് ലൈബ്രറി പൂട്ടി എന്ന്... അതും കൂടി കേട്ടപ്പോൾ എല്ലാം ആയി... പിന്നെ ഞാൻ ആ ചേട്ടനെ കുറിച്ച് അന്വേഷിച്ചപ്പോൾ അറിയാൻ കഴിഞ്ഞത് അമ്മക്ക് വയ്യാത്തത് കൊണ്ട് പെട്ടെന്ന് വിവാഹം കഴിച്ചു എന്നാണ്... പിന്നെ ഒരു ചെറിയ വേദനയോടെ ആണെങ്കിലും അത് വിട്ടു കളഞ്ഞു ☺️😊😊😊. അതുകൊണ്ടാണ് ഞാൻ പറഞ്ഞത് ഇത് പ്രണയം എന്നൊന്നും പറയാൻ പറ്റില്ല എന്ന് 😁വളരെ ചുരുക്കി ആണ് ഞാൻ എഴുതിയത്... എഴുതാൻ ഒന്നും അറിയില്ല അതുകൊണ്ട് തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിക്കണം 🙏☺️
😄😄❤
oru cinemakkulla kadha ndallo
@@midhunkraj7836 Kaliyaakkiyatha
@@Shima726 allado.. karyamaayi paranjatha..
@@midhunkraj7836 😂😂😂Thalakkaalam cinema aakkaan vere anubhavangal und 😂ath Orupakshe Film industry ithuvare kodukkaatha award kodukkenda oru film aavum 😂😂😂
വായനയെക്കൾ മറ്റൊരു ലഹരിയില്ല.. സഖാവേ....😍
🚩
@@athulcomrade4889 💪.... 🔥
💪🚩
Allapinne....🥰
❤️
Reels കണ്ട് വന്നതാ 🥰ഇഷ്ടപ്പെട്ടു ❤️ശരിക്കും പുസ്തകങ്ങൾ ഒരു അത്ഭുതം തന്നെയാ.. ഒരിക്കൽ ആ മായലോകത്ത് എത്തിയ ആൾ പിന്നെ അവിടെ നിന്ന് ഇറങ്ങാൻ മടിക്കും.. 🤍
അവിടെ തന്നെ ജീവിക്കും... 🤍വായന ഇഷ്ടം ❤️
വായന അതൊരു വല്ലാത്ത ലഹരിയാണ്.... പലർക്കും പറഞ്ഞാൽ മനസ്സിലാവില്ല.' -
അടിപൊളി shortfim. മിഥുന്റെ ശബ്ദം സൂപ്പർ. ആദ്യം തൊട്ട് അവസാനം വരെ ബോറടി ഇല്ലാതെ കണ്ടു എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു. 🥰🥰🥰
പുസ്തകങ്ങൾ... ഒരു സംഭവം തന്നെ ആണേ.... നമ്മുടെ ഏറ്റവും ക്ലോസ് ആയ ഒരു സുഹൃത്ത്....
എന്ന് ഒരു കുഞ്ഞി പുസ്തക പ്രേമി ❤️
4month മുന്നേ ഒരു comment ചെയ്തായിരുന്നു .. അന്ന് first time ഈ short film കാണുമ്പോ പുറത്ത് നല്ല ചാറ്റൽ മഴയായിരുന്നു ഇന്നും അതെ മഴ അതിനേക്കാൾ ശക്തിയിൽ പെയ്യുന്നു .. അപ്പോഴാ ഇവിടെ വരാൻ തോന്നിയെ എന്തോ back to home feel ... makers നിങ്ങൾ ഈ creativityയിലൂടെ എന്നിലുണ്ടാക്കിയ impact 😊 song , hero location everything perfect .. ഒരു librarian ആവണം 😂
Thanks a lot bro...
@@midhunkraj7836 ഹേയ് ഇതിലെ hero അല്ലെ നിങ്ങൾ ഇവിടെ ഇടയ്ക്കിടക്ക് വരും ലെ ... അന്നും എനിക്ക് reply തന്നായിരുന്നു... സത്യത്തിൽ ഞാനാണ് thanks പറയേണ്ടത് കാരണം ഈ comment reply കണ്ടപ്പോഴാണ് ഈ short filmനെക്കുറിച്ച് വീണ്ടും ഓർത്തത് അത്കൊണ്ട് ഇത് വീണ്ടും ആസ്വദിക്കാൻ സാധിച്ചു .. പക്ഷെ ഇപ്പ്രാവശ്യം മഴയുടെ കുറവുണ്ട് കേട്ടോ , ബാക്കി ഒക്കെ same feel ... പിന്നെ എന്റെ playlistൽ most played song വന്നിട്ട് ഇതിലെ song ആണ് 😊
ഇൻസ്റ്റാ സ്റ്റോറി ഇടുമ്പോൾ music boxil കണ്ടു bgm ...നേരെ ഇങ്ങോട്ട് വന്നു..പൊളി ഫീൽ❤️❤️❤️❤️മനസ്സിൽ തട്ടുന്ന ഒരുപിടി ഇതുപോലുള്ളവ
എൻറെ ഒരു സുഹൃത്ത് വാട്സ്ആപ്പ് സ്റ്റാറ്റസ് വച്ചിട്ടാണ് ഞാൻ ഈ സോങ് ആദ്യമായി കേൾക്കുന്നത് ഒറ്റത്തവണ കണ്ടപ്പോഴേക്കും എന്തോ ഒരു പ്രത്യേക തോന്നി അങ്ങനെയാണ് തപ്പിപ്പിടിച്ച് യൂട്യൂബിൽ കയറിയത് നല്ല ക്രിയേറ്റിവിറ്റി .നന്നായിട്ടുണ്ട് ഗോഡ് ബ്ലെസ്സ് ടീം ♥️♥️🌻🌻♥️♥️
ഈ പുസ്തക പുഴു വൈബിൽ ഒരു നല്ല പ്രണയകഥ സമ്മാനിച്ചതിനു ഒരുപാടു നന്ദി സുഹൃത്തുക്കളെ.. നന്ദി നന്ദി.... അതിമനോഹരം 💚💙
Thank u
@@jiji2043 haan ji
@@jiji2043 ini iranguvaanel vaangicholu..
🙏😊
ഞാൻ കാണുബോൾ ഒരു വർഷം കഴിഞ്ഞു.... സൂപ്പർ... ഗുഡ്.. love you...
വായനകൾ എപ്പോളും തരുന്നത് വേറൊരു ലോകമാണ്... അവിടെ .... വാക്കുകളുടെ സ്വപ്ന ലോകത്ത് ഇങ്ങനെ കറങ്ങി നടക്കാം..........😊
ഒരു നെഗറ്റീവ് പോലും തോന്നാത്ത wrk ❤❤❤
എന്നും എപ്പോഴും എന്നെ കൊതിപ്പിക്കുന്നത് പുസ്തകങ്ങൾ ആണ്. വായനയെക്കാൾ മധുരം വേറൊന്നിനും ഇല്ല ❤❤❤
ഞാൻ ഒത്തിരി പുസ്തകം ഒന്നും വായിക്കാറില്ല . എന്നാലും കുറച്ചൊക്കെ വായിക്കും . വായിച്ചു കഴിയുമ്പം അതിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൽ മനസ്സിലൂടെ ഒടിക്കളിക്കുംബം വല്ലാത്ത ഒരു സുഖം ആണ്. 💞💞💞😍😍😍😍
❤❤❤❤
Library is an magical world books are magics
Ath manasin oru good feeling anne❤️❤️❤️
😭
സർവകലാശാല എന്ന മോഹൻലാൽ മൂവി യിൽ
ലൈബ്രറിയിൽ ഇരുന്നു ലാലേട്ടൻ പറയുന്ന ഒരു ഡയലോഗ് ഉണ്ട് അതാണ് ഞാൻ കണ്ടിരിക്കുന്ന ഏറ്റവും മനോഹരമായ ലൈബ്രറി വിവരണം
Njn eppazhum vayikkum
എത്ര എത്ര കഥകളാ ഈ ഷോര്ട്ട് ഫിലിം ആയി ഇറങ്ങുന്നേ , കുറെ മൂവീസ് ഉം ഷോര്ട്ട് ഫിലിം കണ്ടിരിക്കുന്നു പ്രണയത്തെ ഇത്രയുമധികം വർണിക്കാൻ ഒരു മൂവിസിനും കഴിഞ്ഞിട്ടില്ല കഴിഞ്ഞതോ അരമണിക്കൂറിനുള്ളിൽ ഒതുങ്ങാവുന്ന ഈ ഷോര്ട്ട് ഫിലിമിന്. അരമണിക്കൂർ ഒരായുസുറ്റ പ്രണയം എക്സ്പീരിയൻസ് ചെയ്യാൻ സാധിച്ചിട്ടുണ്ട് . ഒരു നായകനും, നായകിയും, പ്രണയവും ജനിക്കുന്നത് ഇതുപോലുള്ള കൊച്ചു സിനിമയിലൂടെയാണ്. A big thanks for giving a ultimate loving experience thank you so much makes a wonder full short film❤❤❤❤❤❤❤❤(still remembering my first love )
"അവളുടെ ഭാഗത്ത് നിന്ന് ചിന്തിച്ചു നോക്കുമ്പോൾ അവന്റെ സ്നേഹത്തിന്റെ പകുതി പോലും അവൾക് തിരിച്ചു കൊടുക്കാൻ സാധിച്ചില്ല അത് അവൾക്കൊരു ബുദ്ധിമുട്ട് തന്നെയാ!" Those words!!❣️
മിഥുൻ-nte ശബ്ദം കൊള്ളാം. സിനമയിൽ ഉള്ള റോഷൻ മാത്യു- ശബ്ദം ആയിട് സാമ്യം തോന്നി.
😌✌️
Devan enna artist aane..
ഡബ്ബിങ് ആർട്ടിസ്റ്റും അഭിനേതാവ് കൂടിയും ആയ ദേവൻ ആണ് മിഥുന്റെ ശബ്ദം. He is really talented
Exactly ❤️😊
എല്ലാ പുസ്തകങ്ങളും ഭാവനകൾ ആകണം എന്നില്ല ചിലരുടെ ജീവിതം തന്നെ ആകും വരച്ചു കാട്ടുന്നെ❣️🥀🦋....superb😍👌
അക്ഷരങ്ങൾക്കിടയിൽ ജോലി ചെയ്യാൻ പറ്റിയാൽ അതൊരു സുഖമല്ലേ ❣️
I came back 3 years later looking for this movie. All I remembered was that it was about a library book. I searched ‘Malayalam short movie library book’ and surprisingly this came up. The song gripped my soul and I kept wanting to listen to this. ❤❤❤❤
ചുമ്മാതെ ഇങ്ങനെ പോയപ്പോൾ സ്റ്റാറ്റസ് കണ്ടു ഒരു വർഷത്തിന് ശേഷം.... ദേ വീണ്ടും ഇവിടെ
എനിക്കും ഒത്തിരി ഇഷ്ട്ടമാണ് പുസ്തകങൾ വായിക്കാൻ 😍😍ഇഷ്ട്ടമായി ഈ stry 😍😍....... മിഥുന്റെ voice നല്ല magical ആണ്.... വേറെ ഏതോ ലോകത്തു എത്തുന്ന ഒരു feel 😍😍😍
ഇതിന്റെ camera എടുത്ത മച്ചാൻ അടിപൊളി ആയി എടുത്തിട് ഉണ്ട്
വായനകൾ എപ്പോഴും ഹൃദയത്തെ തൊടാറുണ്ട്...........ഈ കഥയും ഹൃദയത്തെ സ്പർശിച്ചു😍
ചേക്കുട്ടി പ്രണയം💯
Thankyou❤
ചങ്ങാതി ചതിക്കില്ല എന്ന് ഉറപ്പാണ് കാരണം അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഇവിടെ കാണുന്നത്😘😘💕💕💕
Enikku avare orupadu ishtayi..aa sthalavum..pinne ee film um...
thankyou❤
ചില നേരങ്ങളിൽ കടന്നുവരുന്ന ഓരോ വ്യക്തിക്കും.....❤️ ഒരു പ്രത്യേകതരം മധുരം ആണ്........ ❤️
Nice one.... തിരക്കുകൾ കാരണം നിർത്തിവെക്കേണ്ടിവന്ന വായന വീണ്ടും തുടങ്ങാൻ തോന്നുന്നു....😊😊
Voice of midhun is magical....
😍❤️
Sathyam❣️❣️
Njn idan Vanna comment👍
Yes... ❤️
Yes
ഈ 15 minutes എത്ര പെട്ടെന്നാണ് തീർന്നു പോയത് . ശരിക്കും അതിലങ്ങലിഞ്ഞു പോയി 🥰
വളരെ നന്നായിട്ടുണ്ട്.... അക്ഷരങ്ങളെയും സംഗീതത്തെയും പ്രണയിക്കുന്നവർ ലയിച്ചു ഇരുന്ന് പോകുന്ന പ്രണയകാവ്യം...❤️
😊❤️
ബുദ്ധിജീവികളുടെ ഒളിത്താവളമാണ് പുസ്തകങ്ങളെന്ന് ഞാനൊരിക്കൽ കരുതിയിരുന്നു. അത് തെറ്റാണെന്ന് ബോധ്യമായത് വായിച്ചു തുടങ്ങിയപ്പോഴായിരുന്നു. ഭ്രാന്തൻന്മാർക്കും, അശരണർക്കും, ആക്രമികൾക്കും ആർക്കും അക്ഷരങ്ങൾ തീർത്തും സ്വാതന്ത്യമായ ആശ്രയമാണ്.
.
.
ചേർക്കുട്ടി പ്രണയം... ഈ നിമിഷവും അടുത്ത നിമിഷവും പ്രിയപ്പെട്ട ഒന്ന്...😍🌼
.
.
എല്ലാത്തിൽ നിന്നും വ്യത്യസ്തമായി ഇങ്ങനൊന്ന് കാണാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം...🤗അണിയറ പ്രവർത്തകർക്ക് ഒരായിരം നന്ദി.....
.
.
മിഥുൻ 🦋❣️ലിപി
@midhun k raj, @Aiswarya Sr, @Chinchu Raj Mr . . . . .🤗😍❤️
ഒരുപാട് സന്തോഷം ഈ വരികൾക്ക്
@@jyothishprabupanicker2446 തിരിച്ചും ഒരുപാട് സന്തോഷം ജ്യോതിഷേട്ടാ...☺️❤️
ഒരുപാട് സന്തോഷം!!
@@midhunkraj7836 തിരിച്ചും ഒരുപാട് സന്തോഷം മിഥുനേട്ടോയ്...😍❣️
ഇങ്ങനേ കേൾക്കുമ്പോൾ ഒത്തിരി സന്തോഷമുണ്ട്😍😍
കുറച്ചു കാലത്തിന്ന് ശേഷം മനസ് നിറയുന്ന തരം ഒരു ഷോർട് ഫിലിം കണ്ടു....🥰🥰🥰
ഇപ്പോൾ ഇറങ്ങുന്ന അധികവും യൂട്യൂബ് വരുമാനത്തിന്ന് വേണ്ടി മാത്രം ആക്കുന്നു, but ഇത് അതിൽ നിന്ന് വിട്ടു നില്കുന്നു, എനിക്ക് ഒത്തിരി ഇഷ്ടമായി 😍😍😍
വീണ്ടും ഒരു മഴക്കാലം ഇവിടെ കയറാതെ പോവാൻ തോന്നീല വരുമെന്ന് അന്നേ പറഞ്ഞതല്ലേ ....
❤❤
@@midhunkraj7836 hey hero 😍 കൊറോണ days online ക്ലാസ്സെടുക്കുമ്പോ കണ്ട short film ആണിത് ... ഒരു characters ഉള്ളിലിണ്ടു ... അതാ മഴ കാണുമ്പോ ഇങ്ങോട്ട് ഓടിവരുന്നേ 😊
കാണാൻ ലേറ്റ് ആയി പോയി
പുസ്തകങ്ങളെയല്ലാതെ മറ്റൊന്നിനെയും ഞാൻ ഇന്നോളം പ്രണയിച്ചിട്ടില്ല... പൊളിച്ചുട്ടോ....... അവതരണം എല്ലാം ഉഷാറായി
❤️❤️
Crt
'വായിച്ച് വായിച്ച്, ആ പുസ്തകങ്ങൾക്ക് വായിച്ച് അവളുടെ ഗന്ധമായിത്തീരുന്നു...'
അലി( സൂസന്നയുടെ ഗ്രന്ഥപ്പുര)
കാണാൻ ഒത്തിരി വൈകി പോയല്ലോ ☺️
Adipwoli short film. Orupadu nalukalkku shesham nalloru story kandu.😍😍
Ethra kandalumm mathi varathaa onnanu ചേക്കുട്ടി പ്രണയം... 💝💝💝
Thankyou❤
Valare nalla short film
കാണാൻ വൈകിയത് കഷ്ട്ടായിപ്പോയി... അടിപൊളി ഒന്നുപറയാൻ ഇല്ല 👌👌👌
Thankyou😊❤️
മഴ കണ്ട് ഇരുന്നപ്പോ വെറുതെ ഇവിടെ വരെ ഒന്ന് വന്നിട്ടു പോകാമെന്ന് കരുതി!❤
അരികിലണയുന്നു തെന്നലേ......
അഴിവാതിലോരമെന്നെന്നും...
നിൻ നിറതിങ്കൾ ചിരിയായ് ഞാൻ അലിയവേ ...... 🥰
ലിറിക്കൽ ഹിറ്റ് 😍
Thankyou means a lot.. ur comment made my day
😄
🥰❤
True💖💖
ഒരു പുസ്തകം വായിച്ചു തീരും പോലെ.... ചുറ്റും അക്ഷരങ്ങൾക്കും പുസ്തകങ്ങൾക്കും നടുവിൽ.... വാക്കുകൾക്കതീതമായി പലപ്പോഴും മൗനം കൊണ്ടു മനോഹരമായി ഒഴുകിത്തീർന്ന ഒരു പ്രണയം....
#cherkkuttypranayam
❤️❤️❤️
Thankyou😊
Pusthakangal Vayikanam Ennn Nalla Agraham Unde Ennal Ethuvare Athinn kazhinjittumila Nalla pusthakam ethann kandethanum kazhinjittilaa
Pusthakangale kurich ariyamengil Enikk Nalla oru pusthakam Suggest cheyo Souhridhaum pranayaum kaliyum chiriyumokke ulla nalla oru pusthakam
nannayitund like a melody ....story ...
ഒരു നല്ല പടം കണ്ട് ഇറങ്ങിയ ഫീൽ. നല്ല വർക്ക് , എല്ലാവരും അവരവരുടെ ഭാഗം ഭംഗിയായി ചെയ്തിട്ടുണ്ട്. പ്രതേകിച്ച് നായകന്റെയും , നായികയുടെയും ശബ്ദം എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു. ഈ അടുത്ത കാലത്ത് ഇത്രയും നല്ലൊരു വർക്ക് ഞാൻ കണ്ടിട്ടില്ല. ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലാവരും ഭംഗിയായി കാര്യങ്ങൾ ചെയ്തിട്ടുണ്ട്. അതിന്റെ ഗുണം ഈ പടത്തിന് ഉണ്ട്. " 🙏നിങ്ങൾ അർഹിക്കുന്ന അംഗീകാരങ്ങൾ വൈകാതെ നിങ്ങളെ തേടി എത്തും. "🙏
Thank u
❤️❤️ Thanks
@@midhunkraj7836 - ❤️❤️❤️
@@aiswaryasr5127 - ❤️❤️❤️
Thankyou vishnu😊❤️
പുസ്തങ്ങളും വായനയുടെയും ലോകം തീം ആയി വരുമ്പോൾ അതു ചിത്രത്തിനെ കുറച്ചു കൂടെ ഭംഗി കൂട്ടുന്നു എന്ന സത്യം പല കഥകളിലൂടെയും മനസിലാക്കി അതു തന്നെയാണ് ഇവിടെയും പറയാനുള്ളത് തീം അടിപൊളി... ☺️☺️നല്ല അവതരണം..... ഹീറോയിന് സൗണ്ട് ആർട്ടിഫിഷ്യൽ ആയി തോന്നി..... ക്ലൈമാക്സ് പെട്ടന്നു തീർന്നു പോയ പോലെ.... എന്തായാലും നല്ലതാ 🥰😊
Thanks Sudhi!!!
പണ്ട് ഒരുപാട് vayikuvarnn കല്യാണം കഴിഞ്ഞപ്പോ ഒന്നിനും നേരം കിട്ടാതെ ആയി... ആ പഴയ ഞാൻ എവിടെയോ പോയി മറഞ്ഞു....
Same avastha bro
Reels kand vannatha,orupaad ishttamaay 😻❤️
Enik ishtaay....❤vaaykkunnore enik bayankara ishtaanu ezhthukkarem
ഞാനും വായിക്കാറുണ്ട്. വായന അതൊരു ലഹരി തന്നെ ആണ് 😍
ഇഷ്ടപ്പെട്ടു ഒരു പുസ്തകം വായിച്ചു തീർന്ന feeling.. 👌🏻😍
Thankyou❤️
💕💕💕
Satyam
Powli ayirikkum
@@mudApples sherikkum aa peril oru book undo🤔
Evideyo kettittund atha
മറ്റൊരു short film ന്റെ കമന്റിൽ വന്ന ഒരു പേര് തേടി വന്നതാ 🙌❣️after 1 year😌superb work✨️
☺️☺️
❤️❤️❤️സൂപ്പർ കാണാൻ late ആയി എങ്കിലും, കണ്ടിരുന്നില്ലേൽ വലിയ നഷ്ട്ടം ആയേനെ. വായന അതിരു ഇതാണ് ❤️
ഒരു മഴ പെയ്ത് തോർന്ന കുളിർമ യുള്ള feel❤️
Addicted to that music and lyrics....with the combination of MIDHUN's voice
Thankyou bro
Aa cover page illatha book edukumpo pakuthi perkelum predict chayyan pattunundavum ath avan ezhuthiyathannum athil avante prenayam aannum. Full story manasil thannittum avasanam nimisham vare kittunna feelinu oru kottavum thattathe ethichu. Great work guys 👍🏻. Ellarum avaravarude part super aayit thanne cheythu. Not only the actors. The whole team did very well.
❤️❤️
Thanks bro..
🙏😊
ചേർക്കുട്ടി പ്രണയം മനോഹരം ♥️
Ethra nalla short filim... Idhupolathe iniyum venam.. Kandal madukkathathum namme kuduthal attract cheyunnathum aya ithupolathe short filims.. Love it
Suprrr. Paranj ariyikkan pattatha enthooo oru feel
വായിക്കാൻ ഇഷ്ട്ടമാണ് പക്ഷേ സാഹചര്യങ്ങൾ വായനയെ തളർത്തി കളയുന്നു 😔 അതാണ് എന്റെ അവസ്ഥ......🙂 good story ❣️❣️❣️❣️
❤️
Veendum vaayikuka😊
വായിക്കണം.........❣️
Nthoke sahacharyangal indelum vayikuka
എന്റെ അതെ അവസ്ഥ... ഒരുപാട് വായിക്കുമായിരുന്നു.... സാഹചര്യങ്ങൾ കൊണ്ട് വായിക്കാനുള്ള ത്വര ഇല്ലാതായി 😔
കലക്കി പ്രണയദിനത്തില്‍ കണ്ട നല്ലൊരു ജീവന്‍ തുടിക്കുന്ന പ്രണയം
Superb.... പ്രണയദിനാശംസകൾ ❤️❤️
Thankyou
വായനയുടെ ലോകത്തു ജീവിക്കുക അതിൽ പരം ഭാഗ്യ വേറെ എന്താ 😍😍😍
Manasinullil enthokkeayoo vannunirayumpolea...........good work guys........
Njaan kandathil vach eattavum nalla short filim aaayi thonni🥰🥰🥰
ഒത്തിരി ഇഷ്ടായി ee ഷോർട്ഫിലിം 🥰
Feeling nostu about old library atmosphere and adipoli song
ഞാനൊരു plus two student ആണ് പഠനത്തിടയിൽ കയറി വന്നതാ super.. 😍🤩😍🤩🤩🤩🤩🤩ഒരുപാടു istaayi
Poyi padikk unniii..😋😋
@@midhunkraj7836 പഠിച്ചു കഴിഞ്ഞല്ലോ 🤩🤩
Nice film 😍😍
ഞാനും ചേച്ചിയും ഒരുമിച്ചിരുന്നാണ് കണ്ടത്. ഞങ്ങൾക്ക് രണ്ടാൾക്കും ഇഷ്ട്ടായി. 🌼🌼
വായനയോളം ലഹരി മറ്റൊന്നിനോടും തോന്നിയിട്ടില്ല .... പുതിയ പുസ്തകങ്ങൾ തുറക്കുമ്പോൾ അതിൽ നിന്നും വരുന്ന ആ മണം വല്ലാതെ അങ്ങ് മത്ത് പിടിപ്പിക്കും പിന്നീട് അത് മുഴുവൻ വായിച്ചു കഴിഞ്ഞാൽ ഒരു ആശ്വാസം കിട്ടും❤️ ഓരോ പുസ്തകങ്ങളിൽ ഒളിഞ്ഞു കിടക്കുന്ന ഓരോ വികാരങ്ങൾ☺️ Good Movie.... ലൈബ്രറിയുടെ നിശബ്ദത ഒരുപാട് ആസ്വദിച്ചിട്ടുണ്ട് ആ സമയം പുസ്തകത്തിലെ വരികളിലൂടെ ജീവിക്കുകയായിരുന്നു🤗 Good Wrk,,☺️👍
What a frames n flow...❤... പിന്നെ ആ ലൈബ്രറി വൈബ്.... പ്രണയത്തിനു ഇതിലും നല്ലൊരു geography വേറെ ഇല്ല.😍🔥
Its wonderful.... ❤ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു feel...
ഞാൻ വീണ്ടും വന്നു ... മഴയോടുള്ള പ്രണയം എന്നെ ഇവിടെ എത്തിച്ചെന്ന് പറയാം ... കാരണം കഴിഞ്ഞ വർഷം മഴക്കാലമായിരുന്നു ഞാനിതു കാണുന്നത് ... ഇനീ എല്ലാ മഴക്കാലവും വന്നിരിക്കാൻ എനിക്കൊരിടമായി 😊 love this short film 💕
Thank You
ചില വിത്തുകൾ പോലെ ഈ പ്രണയവും തളിർത്തത് ഒരു ചെറു മഴയിലാണ്
@@jyothishprabupanicker2446 mann...
Orupadorupaad ishtamayi..😍 vallathoru anubhoothi..paryan vakkukalilla..athramel manoharam..🥰
ഇന്നാണ് ഇത് കണ്ടത് അടിപൊളി... 🥰
അനുഭവങ്ങൾ ആണ് കഥകൾ ആയിമറുന്നത് nice shot filim
നിറങ്ങൾ ചിന്തുന്ന
ഒരു പൂമ്പാറ്റക്കാലം കൊണ്ട്
എത്രയെളുപ്പത്തിലാണ്
ഒറ്റയ്ക്കു വേവിന്റെ
മടുപ്പുകളെ നാം
മറന്നു കളയുന്നത് ..?!
( മനോഹരം❤️)
Thankyou
@ 6:25 വിഷ്ണു character ന്റെ നാണം,അഭിനയം 🤗🙌🙌👏 he is a talented actor..... Bst wishes brother
Thanks bro❤️
Nanayitund ✨️
Valare nalla short film.............eniyum pratheekshikkunnu etharam variety 👏👏👏👏👏👏👏👏👏👏
വായനയെക്കാൾ ലഹരി തരാൻ മറ്റെന്തിനാണ് കഴിയുക 🙂
നമ്മളറിയാതെ നമ്മളിലേക്ക് ഇങ്ങനെ ഒരു പെൺകുട്ടി കടന്ന് വന്നാൽ അടിപൊളി ആയിരിക്കും ❤️❤️❤️❤️
എന്തായാലും ഒത്തിരി ഇഷ്ടമായി 👍 Recommend ചെയ്ത Shijil Bro Thanks 🥰🥰🥰🥰🥰🥰
എന്ത് പറയണം എന്ന് അറിയില്ല..ഈ ഒരു ആൽബം എന്റെ brother പറഞ്ഞിട്ട് അന്ന് ഞാൻ അറിഞ്ഞത് അങ്ങനെ കേറി കണ്ടത് ആണ്... ഓരോ secondum ആസ്വാദിച് കണ്ടതാ ആണ് ഇത്..anyway a big all.the best to.the entire crew of chekkutty പ്രണയം 🥰🥰🥰
Thankyou😊
Song polu entho oru feel
Special feel💕so AM again here...❤️
പ്രണയത്തിന്റെ ഭംഗി ആസ്വദിക്കാൻ പറ്റി.❤️❤️
True words അവളെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല അവൻ സ്നേഹിക്കുന്നതിന്റ അത്ര മാത്രം സ്നേഹിക്കാൻ കഴിയാത്ത കുറ്റബോധം ആയിരിക്കും,,, കലക്കി go ahead
നല്ലൊരു മഴ പെയ്ത് തോർന്ന പോലെ ഉള്ളൊരു ഫീലിംഗ് .... അതി മനോഹരം .....
Nice work man.. jyothis and team
2021il collegil padikumbol kandatha.2024 veendum kanaan vannu,nalla framing, nalla music,
Oru karyam chodhikkatte ee 2k kid,sin eganathe short filmsonum ishtamalle.?
Ithinte creative director aaya njn 2k kid aanh broh..😁🫶
super short film കണ്ടു കഴിഞ്ഞതു പോലും അറിഞ്ഞില്ല👏👏👏
മ്യൂസിക് ഒരു രക്ഷയുമില്ല. സിറ്റുവേഷന് ആപ്റ്റായ bgm. കഥയും ഒരുപാടിഷ്ടായി 👌🥰🥰 അഭിനേതാക്കളുടെ തനതായ ശൈലിയിൽ മിതമായ അഭിനയം 💞💞മൊത്തത്തിൽ പ്രണയാർദ്രമായ ഒരനുഭവം 💓💓💓💓
Thankyou ❤
❤️❤️
Thank you parvathy 😍😍😍
മ്യൂസിക് തന്ന ഒരു ഇമോഷണൽ അപ്പീൽ ഉണ്ട്😍🔥BGM has taken this film to a new standard❤️അവസാനം പറഞ്ഞുനിർത്തിയ പോലെ..A Dream by Jyothish Prabhu and team😍😍🔥Great work guys❤️❤️പ്രഭുവേട്ടോയ്..Proud of Youu maann!!😘😘
Orupad late ayi ee short film kanan .orupadu ishtayii vakukaliloode paranjariyikan pattatha Oru feel thanu.❤️