Ente Narayanikku Short Movie | Varsha Vasudev | Aditi Ravi | Unni Mukundan | Arun Muraleedharan

Поделиться
HTML-код
  • Опубликовано: 27 сен 2024
  • Presenting Ente Narayanikku Malayalam Short Movie Directed By Varsha Vasudev
    Written, Directed and Produced by - Varsha Vasudev
    Cinematography- Kiran Kishore
    Editing- Jibin Joy
    Music -Arun Muraleedharan
    Sound mixing: Shibin Sunny
    Art - Bharath Chooriyodan
    Production controller: Nikhil George
    Lyrics: Haritha Haribabu
    Singer - Unni Mukundan
    Costume- Janki Remya Akhilesh
    Make up - Meera Max
    Stills- Sooraj pala
    Associate director- Shyamlin Jacob
    Assistant director- Jithin Jrx
    Associate Cameraman: Gikku Jacob Peter,Shani Joseph
    Titling - Jerry
    Poster design Johney frames
    Spot Editor- Reckson Joseph
    Special Thanks: Vipin Kumar (Manager - Unni Mukundan)
    Artist : Aditi Ravi, Unni Mukundan
    Music & background score composed & arranged by
    Arun Muraleedhran
    Backing Vocals : Arun Muraleedhran ,Sruthy Sivadas
    Guiters : Anurag R Nayan
    Violin : Sreeram Gokul
    Keys : Vishnu sivan
    Recordings : Praveen Iyer ,(Musik Garage ,Cochin),Vishnu Sivan
    Manager : Athul chalichan (Arun Muraleedhran musical )
    Mixing & mastering :Al Nishad
    #EnteNarayanikku #MalayalamShortMovie #VarshaVasudev

Комментарии • 18 тыс.

  • @123Musix
    @123Musix  3 года назад +2670

    പ്രേക്ഷകർ കാത്തിരുന്ന എന്റെ നാരായണിക്ക് ഷോർട്ട് മൂവിയിലെ തൊടാതെ ഗാനം പുറത്തിറങ്ങി
    ruclips.net/video/BpIjKxvW2oI/видео.html
    ruclips.net/video/BpIjKxvW2oI/видео.html

  • @Bipinbhaskar
    @Bipinbhaskar 3 года назад +11609

    ഈ shortfilm ന് ഒരു പ്രത്യേകത ഉണ്ട്.എന്താന്നു വച്ചാലെ ഇത് കണ്ടോരൊക്കെ പിന്നെ കാണാമെന്നു വെച്ച് skip ചെയ്ത് വിട്ടവരാണ്....😻..... 🥰

  • @adhikkuttan
    @adhikkuttan 3 года назад +11618

    പിന്നെ കാണാം പിന്നെ കാണാം എന്നു വച്ചിട്ട് ദേ ഇപ്പോൾ കണ്ടോണ്ട് ഇരിക്കുവാണേൽ ഒരു like അടിച്ചിട്ട് പോയേക്ക്

  • @sujithdrisyadrisya9304
    @sujithdrisyadrisya9304 3 года назад +7353

    വെറുതെ ഇരുന്നപ്പോൾ ഒന്ന് കണ്ടുകളയാം എന്ന് വെച്ചു കണ്ടവർ ഉണ്ടോ... ❤️

  • @SameerS-ze2tx
    @SameerS-ze2tx 7 месяцев назад +253

    2024 ലും ഇത് കാണുന്നവർ ഉണ്ടോ എന്നെ പോലെ

  • @rajishavasudevan320
    @rajishavasudevan320 3 года назад +5303

    14 days of love ഷോർട് ഫിലിംലെ കമെന്റ് ബോക്സ്‌ൽ കണ്ടിട്ട് കാണാൻ വന്നവർ ഉണ്ടോ

  • @amrutha5714
    @amrutha5714 3 года назад +10892

    സത്യമെന്തെന്നാൽ ഒരു 10 തവണയെങ്കിലും suggestionil വന്നിട്ടും ഒരു 4 മില്യൺ ആയതിനു ശേഷം കാണാൻ വന്നവരാണ് നമ്മളിൽ പലരും.. 😅😅

  • @rashad7876
    @rashad7876 3 года назад +2893

    കാണാൻ വളരെ വൈകി. 7M അടിച്ചതിനു ശേഷം കാണുന്നവർ ഉണ്ടോ

  • @sojisaji4446
    @sojisaji4446 2 года назад +461

    ഒരു വർഷം കഴിഞ്ഞെങ്കിലും ഇങ്ങനെ ഇടയ്ക്ക് ഇടയ്ക്ക് വന്നു സേർച്ച് ചെയ്തു കാണുമ്പോൾ മനസ്സിന് വല്ലാത്തൊരു സുഖം....അത്രയ്ക്കും മനസ്സിൽ പിടിച്ചു ഈ ഷോർട് ഫിലിം...Loved it...😍😍🥰🥰🥰🤗🤗❤️❤️❤️❤️

  • @ZmileWithZera
    @ZmileWithZera 3 года назад +2654

    "തനിക്ക് എന്നെ കാണണോ "ഹോ.... എന്തൊരു ഫീൽ... പണ്ടാരം കാണണ്ടാരുന്നു.... ഇന്ന് ഇതായിരിക്കും മനസ്സിൽ 😔😔..
    ഞാൻ ഈ അടുത്ത് കണ്ടതിൽ വെച്ച് The Best ❤❤

    • @muhammedshafivn
      @muhammedshafivn 3 года назад +6

      Dfk de kitti ividem vanno

    • @ambikamvambika1871
      @ambikamvambika1871 3 года назад +7

      Sathym valare tension aakii kalanj....

    • @akhil_aryanad
      @akhil_aryanad 3 года назад +2

      Edi zera chechi

    • @saajithamaryam9214
      @saajithamaryam9214 3 года назад +13

      എന്നെ കാണണോ ഇയാൾക്ക്

    • @radhakrishnanmanjoor4446
      @radhakrishnanmanjoor4446 3 года назад +7

      ബഷിറിൻ്റെ മതിലുകൾക്ക് ഒരു പുനർവായന -- .. സ്നേഹത്തിൻ്റെ മതിലുകൾ: അവിടെ നാരായണിയുണ്ട്, ബഷിറുണ്ട്.... വർഷ എത്ര സുന്ദരമായി അഭിനയിച്ചിരിക്കുന്നു: All the best

  • @jagannathanmenon3708
    @jagannathanmenon3708 3 года назад +3877

    ഉണ്ണി യുടെ ശബ്ദത്തിന് ഇത്ര സൗന്ദര്യം ഉണ്ടന്ന് ഇപ്പളാ മനസ്സിലായത് ❤️

  • @Anjaly603
    @Anjaly603 3 года назад +10308

    14 Days Of Love കഴിഞ്ഞു കണ്ട് ഇവിടെ വന്നവർ ഉണ്ടോ....😁

  • @muhammednihal6590
    @muhammednihal6590 2 года назад +90

    തനിക്ക് പകരം ആകാൻ മറ്റാര്‍ക്കും സാധിക്കില്ല എന്ന തിരിച്ചറിവിന്റെ പേരാണ് പ്രണയം (ബഷീർ & നാരായണി)❤❗

  • @joshwafashions8231
    @joshwafashions8231 3 года назад +1632

    ഒരുപാട് തവണ mis ചെയ്തു വിട്ട short ഫിലിം ആയിരുന്നു. ഇന്നാണ് കണ്ടേ.. സൂപ്പർ 👌👌

  • @darsana4795
    @darsana4795 3 года назад +917

    ഒരുപാടു തവണ Skip ചെയ്തിട്ടു൦ വീണ്ടും വീണ്ടും notification തന്ന RUclipsന് നന്ദി..

  • @snp-zya
    @snp-zya 3 года назад +1527

    ഒരുപാട് തവണ യൂട്യൂബ് മ്യാമൻ ഇത് കാണു മോനെ എന്നും പറഞ്ഞ് ഹോം സ്ക്രീനിൽ ഇട്ടു തന്നതാ പക്ഷേ അന്നത് തള്ളി കളഞ്ഞത് നഷ്ടമായിരുന്നു എന്ന് ഇപ്പൊ തോന്നി !

  • @ektharalimuhammed3223
    @ektharalimuhammed3223 3 года назад +253

    അല്ലെങ്കിലും സ്നേഹം അങ്ങനെയാണ് ഒരുപാട് കൊതിപ്പിച്ചിട്ട്‌ ദൂരെക്ക് കടന്നു കളയും 😔.

  • @sharminasalam9204
    @sharminasalam9204 3 года назад +859

    ഇത്‌ ഒരു നീണ്ട സിനിമയായിരുന്നെങ്കിൽ...... എന്ന് ആഗ്രഹിച്ചു പോവുകയാണ്..❣️........

    • @elvismbaby5589
      @elvismbaby5589 3 года назад +19

      എന്തിനാ വെറുതെ....കരയാനോ...

    • @remya.premya.p216
      @remya.premya.p216 3 года назад +4

      Njanum aghrahichu sathyem😥

    • @iz1345
      @iz1345 3 года назад +3

      Mm

  • @sree8971
    @sree8971 3 года назад +1235

    "എന്നെ കാണണോ ഇയാൾക്ക് " ഞാൻ വരാടോ aa dialogue നു vallathoru feel😍😍

  • @Ifuareapsychothatsnotmyproblem
    @Ifuareapsychothatsnotmyproblem 3 года назад +1929

    14 days of love കണ്ടതിന് ശേഷം കാണുന്നവർ like🙈🙈🙈

    • @praseethapraseetha1821
      @praseethapraseetha1821 3 года назад +5

      14 days of love oru rakshayum illa vere level sadanm athupole thanne e short film ❤️

    • @aleenakb3915
      @aleenakb3915 3 года назад +4

      Njan unde..

    • @ammu_ammu3031
      @ammu_ammu3031 3 года назад +1

      ⓟⓐⓡⓤⓙⓤⓤ ⓜⓐⓝⓐⓢⓘⓛⓚⓚⓐⓝ ⓟⓐⓣⓣⓐⓣⓗⓐⓐⓐ ⓥⓘⓖⓐⓡⓐⓜ ⓐⓝⓝⓤⓤ ⓐⓣⓗⓤⓤⓤ 🌼❤

    • @anjuaranjal
      @anjuaranjal 3 года назад +2

      14 days of love kanditt ippam ingott vannathe ulluuuu ith kanan 😍

    • @devanandha1464
      @devanandha1464 3 года назад

      Njaannund

  • @aswathyunnikrishnan3563
    @aswathyunnikrishnan3563 2 года назад +55

    ❤എന്നെ കാണണോ ഇയാൾക്ക്... ഞാൻ വരാം....പക്ഷെ വിട്ടുനിൽക്കണം....... Ufff❤. എന്റെ unni....... ഇത്രയും feel ഉണ്ടായിരുന്നോ ഇയാളുടെ സൗണ്ടിനു....😍😍😍.

  • @sajimathewmathew8937
    @sajimathewmathew8937 3 года назад +850

    ഡയരക്ടർ സമ്മതിച്ചു ട്ടോ വെറും ഒരു കഥാപാത്രം മാത്രം വെള്ളിതിരയിൽ കാണിച്ചു വിജയം വരിച്ചതിന് ബിഗ് സല്യൂട്ട് 🙏🙏🙏🙏🌹🌹🌹

    • @itsm3dud39
      @itsm3dud39 3 года назад

      Ayin ninte parachil keta thonum lokathil aadyayitan orale vech chythathenn

    • @rjmovies6448
      @rjmovies6448 3 года назад

      ഏതാണാവോ വെള്ളിത്തിര?

  • @ASMISWORLD
    @ASMISWORLD 3 года назад +2892

    എന്തിനാവോ ഞാൻ നാരായണിയെ ഇത്രയും നാൾ കാണാതെ മാറ്റിനിർത്തി യത്..??? 4മില്യൺ ആയിട്ട് കണ്ട ഞാൻ 😊
    ഇത്രയും like തന്ന എല്ലാ കൂട്ടുകാർക്കും♥️♥️♥️♥️

  • @sunithas8299
    @sunithas8299 3 года назад +676

    ഒരുപാട് തവണ നോട്ടിഫിക്കേഷൻ വന്നിട്ടും മൈൻഡ് ആക്കാതെ പോയെങ്കിലും. ഇപ്പോൾ കണ്ടപ്പോൾ പറയാൻ വാക്കുകൾ കിട്ടുന്നില്ല.👍 ❤💯💯💯💯💯

    • @siyasbabuuchapalli1189
      @siyasbabuuchapalli1189 3 года назад +4

      Crct

    • @azzyzan3962
      @azzyzan3962 3 года назад +4

      sathyam...ipo orkka vendarununu...kannu nirayichuuuuu..

    • @Bhavana536
      @Bhavana536 3 года назад

      Truee

    • @XY-qx8wu
      @XY-qx8wu 3 года назад

      Same

    • @XY-qx8wu
      @XY-qx8wu 3 года назад

      @@azzyzan3962 ഇടക്ക് ഒക്കെ കണ്ണ് നിറയുന്നത് നല്ലതാ..

  • @happinesssoul4897
    @happinesssoul4897 3 года назад +53

    കണ്ടപ്പോൾ മനസ്സിനി വല്ലാത്തൊരു വിങ്ങൽ. പറയാൻ വാക്കുകളില്ല അത്രയ്ക്കും ഗഭീരം.. 😭😭

  • @sanimolkarthikeyan9702
    @sanimolkarthikeyan9702 3 года назад +1383

    ഞാൻ വിചാരിച്ചു ഞാൻ മാത്രമേ പിന്നേക്കാണാം പിന്നെക്കാണാം എന്നോർത്തു മാറ്റിവെച്ചെന്നു. Comments നോക്കുമ്പോ എല്ലാരും അങ്ങനെ തന്നെ..🤔🤔🤔

  • @angrybird8229
    @angrybird8229 3 года назад +709

    Unniyude ശബ്ദത്തിന് ഇത്രയും ഒരു വല്ലാത്ത ഫീൽ ഉണ്ടായിരുന്നോ 💜💜💜💜💜

  • @anandknr007
    @anandknr007 3 года назад +4992

    ഒരുപാട് വെട്ടം suggest ലിസ്റ്റിൽ വന്നിട്ട് 4M അടിച്ചതിന് ശേഷം നാരായണിയെയും ബഷീറിനെയും കാണാൻ വന്നവരുണ്ടോ ❤️❤️❤️❤️
    NB : ഈ ഒരു കമന്റിന് ഇത്രയധികം Reach തന്ന എല്ലാർക്കും ❤️❤️❤️❤️🥰🥰🥰🥰😍😍😍

  • @sareethanaveena1675
    @sareethanaveena1675 3 года назад +61

    സൂപ്പർ!അതിദി രവി നന്നായി അഭിനയിച്ചിരിക്കുന്നു. ഒറ്റ ലൊക്കേഷനിൽ... കുറച്ചു സമയം ഒരു മധുരം ചാലിച്ച്,മന്ദമായ ഒഴുക്ക്....

  • @semisworld7621
    @semisworld7621 3 года назад +4849

    കാണണ്ട എന്നു വെച്ചു പിന്നെയും പിന്നെയും suggesion വന്നത് കൊണ്ട് കണ്ടു .... ഓഹ്ഹ്ഹ വല്ലാത്ത ഒരു നാരായണി തന്നെയാണ് so nice

  • @prakashants8756
    @prakashants8756 3 года назад +625

    നെഞ്ചിൽ ഒരു വേദന... വിങ്ങൽ... കരഞ്ഞു പോയി..... നാരായണിടെ ബഷീർനെ കാണാൻ കൊതിച്ചവരുണ്ടോ? 😥😥😥

    • @fathimahanapathu4564
      @fathimahanapathu4564 3 года назад +5

      Athu unni mukunthante voice alle. Apo avn thanjeyayirikum basheer

    • @ITSMEMINI
      @ITSMEMINI 3 года назад +7

      സത്യം ആയും കരഞ്ഞു end കണ്ടിട്ട്

    • @twinklemidhun1728
      @twinklemidhun1728 3 года назад +1

      Yes

  • @VISHNU8150
    @VISHNU8150 3 года назад +309

    ഉണ്ണി മുകുന്ദന്റ... സൗണ്ടും... പാട്ടും..... Uffffffff❤❤❤❤
    ഒത്തിരി ഇഷ്ടം തോന്നി....
    നാരായണിയോടും ❤ബഷീറിനോടും ❤

    • @razanak813
      @razanak813 3 года назад +2

      Manjju vaariyarunte sound

  • @DilnaDevadas
    @DilnaDevadas 3 года назад +125

    എത്രയോ വട്ടം suggestionil വന്ന് പിന്നെ കാണാ എന്ന് കരുതി skip ചെയ്തവരുണ്ടോ....? Enne pole🙈kandappo വല്ലാത്തൊരു feel😑

  • @aswathyramachandran2266
    @aswathyramachandran2266 3 года назад +375

    ശബ്ദം കേൾക്കുമ്പൊൾ ഉണ്ണി മുകുന്ദൻ നിൽക്കുന്നത് നടക്കുന്നത് ചിത്രം വരക്കുന്നത് ഒക്കെ ഒരു വീഡിയോ പോലെ മനസ്സിൽക്കൂടെ പോകുന്നു.😊😍😊😍

  • @deeps.deepbluesea
    @deeps.deepbluesea 3 года назад +552

    ഒറ്റയ്ക്ക് അഭിനയിച്ചു ഫലിപ്പിക്കാനും വേണം ഒരു കഴിവ്... അദിതി രവി... ങ്ങള് പുലിയാണ്‌ട്ടോ 👌👌👌ഇതിന്റെ പിന്നണിയിൽ പ്രവർത്തിച്ച എല്ലാവർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 💐💐💐

  • @Neethus.....
    @Neethus..... 3 года назад +403

    എന്നെ കാണണോ ഇയാൾക്ക് ... ഞാൻ വരാടോ .. ആ വാക്കുകൾ വല്ലാത്ത ഫീൽ😭💜🕊️💫

    • @thetoxicmallu6594
      @thetoxicmallu6594 3 года назад +5

      കണ്ടുവരുന്നേ പുള്ളികാരിക്കും കോവിഡ് 😑

    • @celin_sebastian
      @celin_sebastian 3 года назад +14

      Athe aa dialogue repeat adichu kandu

    • @greshmadf3994
      @greshmadf3994 3 года назад +4

      സത്യം

    • @Veenanair17
      @Veenanair17 3 года назад +6

      Etra pravishyam aah dialogue repeat adichu kettunu arilla..

    • @ammuachu1254
      @ammuachu1254 3 года назад +1

      ചേട്ടൻമാരും ചേച്ചിമാരും എല്ലാവരും മല്ലു ഹണി ബീസ് ചാനൽ കുടെ കണ്ടു നോക്കണേ. അവരെ ലൗ സ്റ്റോറി കിടു ആണ്...ചെറിയ ചാനൽ ഉള്ളവരെ ഒന്നും ആരും support ചെയ്യില്ല അല്ലേ..🙄ഒന്നു കണ്ടു നോക്കു..ഇഷ്ട്ടപ്പെട്ടാൽ ബാക്കി വീഡിയോ കണ്ടാൽ മതി.💖💖💕

  • @lekshmilechuzz1183
    @lekshmilechuzz1183 3 года назад +52

    😭കാണണ്ട കാണണ്ട എന്ന് വെച്ച് കണ്ടിട്ടിട്ട് ഇപ്പോൾ വല്ലാത്തൊരു feel. 😭

  • @socialtalkmalayalam7276
    @socialtalkmalayalam7276 3 года назад +3904

    എന്റെ നാരായണി നിന്നെ ആണെല്ലോ ഇത്രയും നാൾ കാണാതെ skip അടിച്ചത് 😂😄

  • @AthysCookbook
    @AthysCookbook 3 года назад +5990

    Emotional aakki kalanju 😥. Ennalum beautiful aaya 30 minutes ❤️🥰 .

  • @suhailscreations3510
    @suhailscreations3510 3 года назад +392

    എന്തിനാണാവോ sugesion വന്നിട്ടും നാരാണിയെ കാണാതെ ഞാൻ മാറ്റി വെച്ചത്...4 M ആയി കണ്ട ഞാൻ 💕💞💞

  • @Ethal__Ethal___
    @Ethal__Ethal___ Год назад +5

    മതിലുകൾ... അതിൽ അവളുടെ ശബ്ദം കൊണ്ടു നിറഞ്ഞു നിന്നു ... ഇതിൽ അവന്റെയും.. ഒടുവിൽ രണ്ടും ഒരുപോലെ.. കാണാൻ കഴിയാതെ പിരിയുന്നു.. വാക്കുകളും അഭിനയവും എല്ലാം വീണ്ടും അവരെ കാണാൻ കൊതിക്കുന്നു ❤️2023

  • @muhammedsahal9441
    @muhammedsahal9441 3 года назад +1650

    ഇതിലെ ഫസ്റ്റ് സീൻ കണ്ടപ്പോൾ "maradonayile" ടോവിനോയെ ഓർത്തവർ ഉണ്ടോ🤔😍

  • @munnamiya7810
    @munnamiya7810 3 года назад +2860

    റെക്കമെന്റേഷനിൽ വന്നിട്ടും 1മാസത്തിനു ശേഷം കാണുന്നവരുണ്ടോ

  • @athirapp5189
    @athirapp5189 3 года назад +1256

    After 6.2M😁✌✌
    എത്ര തവണ suggestion nil വന്നിരുന്നു... എന്നിട്ടും ഇപ്പൊ കാണുന്നത്രെ...
    Spr😍😍

  • @onattukaratouae460
    @onattukaratouae460 3 года назад +42

    മനസിലേക്ക് ഒത്തിരി ആഴ്നു ഇറങ്ങിയ ഒരു പ്രണയം.

  • @chinnul6749
    @chinnul6749 3 года назад +232

    ഇയാൾക്ക് എന്നെ കാണണോ... ഞാൻ വരാടോ..,❤️❤️❤️ special feelings

  • @villagesafaribymeghanath
    @villagesafaribymeghanath 3 года назад +3648

    കിടുക്കാച്ചി script അഭിപ്രായമുള്ളവർ എത്ര പേരുണ്ട്?

  • @sanilkumarh1240
    @sanilkumarh1240 3 года назад +204

    മിണ്ടുവാൻ ഒരാളെ കിട്ടിയിട്ട് ഇടക്ക് ചിരിപ്പിച്ചും സ്നേഹം കാണിച്ചും അവസാനം കരയിപ്പിച്ചു കളഞ്ഞല്ലോ.....

  • @Harishmaachu
    @Harishmaachu Год назад +25

    Unnimukundan voice presence.... Uffffff🔥🥺.... Amazing😍.... "Fall in love with that voice".... Ennu basheerinte narayani 🥺❤💔
    Narayaniyum basheerum onnu kandirunnel.... Eee sankadam kurachenkilum kuranjene🙁

  • @febamt8596
    @febamt8596 3 года назад +453

    ഒരു ചെറു പുഞ്ചിരിയോടെ കാണാൻ തുടങ്ങിയ എന്റെ കണ്ണുകൾ കഥയുടെ അവസാനം ഞാൻ പോലും അറിയാതെ നിറഞ്ഞു...ഉള്ളിൽ ഒരു വല്ലാത്ത നോവ് പോലെ 😔
    ഒറ്റപ്പെടലിന്റെ ചൂടിൽ ഒരു തണൽ ആരും കൊതിച്ചു പോകും... പ്രണയത്തിനും ഒക്കെ അപ്പുറം നമ്മളെ ചേർത്ത് നിർത്തും... പെട്ടെന്നു ഒരു നാൾ ആ തണൽ നമ്മളെ വിട്ടു പോകുമ്പോൾ ഒരു ശൂന്യതയാണ്... മറ്റൊരാൾക്ക്‌ നികത്താനാവാത്ത ശൂന്യത 💔
    അത്രമേൽ ആഴത്തിൽ എന്നെ കീഴടക്കി ഈ ഷോർട്ട് ഫിലിം 👍അഭിനയം കൊണ്ട് അഥിതിയും ശബ്ദം കൊണ്ട് ഉണ്ണിയും കൂടെ "എന്റെ നാരായണിക്ക് " ക്യാമറക്ക് മുമ്പിലും പിൻപിലും പ്രവർത്തിച്ച ഓരോരുത്തർക്കും hatsoff 👌👌👌
    All the very best 👍

    • @rishikeshvengat8082
      @rishikeshvengat8082 3 года назад +1

      🤩

    • @safasaap969
      @safasaap969 3 года назад

      Athe

    • @jeil4649
      @jeil4649 3 года назад +3

      ഒഞ്ഞു പോടാപ്പാ..... സാഹിത്യത്തിൻ്റെ ബല്ലാത്ത അസ്കിതയാപഹയന്..... അമ്മൂമ്മേടെ ശൂന്യത..... മാങ്ങാത്തൊലി.

    • @sunithakrishna4814
      @sunithakrishna4814 3 года назад

      Sathyam

    • @englishlense
      @englishlense 3 года назад +3

      @@jeil4649 aara aliya thechathu 🤣🤣🤣

  • @anuragks866
    @anuragks866 3 года назад +486

    പടം മൊത്തം നിറഞ്ഞു നിന്ന നാരായണിയേക്കാൾ.. പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടാൻ കഴിഞ്ഞിട്ടുണ്ട് ശബ്ദം കൊണ്ടു മാത്രം നിറഞ്ഞു നിന്ന ആ മനുഷ്യന്... ❤

  • @lillybloom491
    @lillybloom491 3 года назад +781

    നാരായണി : " ഞാൻ മരിച്ചാൽ എന്നെ ഓർക്കുമോ !"
    ബഷീർ : "പ്രിയപ്പെട്ട നാരായണി, . മരണത്തെപ്പറ്റി ഒന്നും പറയുക സാധ്യമല്ല ആരെപ്പോൾ എങ്ങനെ മരിക്കുമെന്നു ഈശ്വരന് മാത്രമേ അറിയൂ...! ഞാനായിരിക്കും ആദ്യം മരിക്കുക ......"
    - മതിലുകൾ
    (വൈക്കം മുഹമ്മദ് ബഷീർ)

    • @neethunihas5219
      @neethunihas5219 2 года назад +12

      ലളിതാമ്മക്ക് പ്രണാമം🙏🙏🙏

    • @pp84pp2000
      @pp84pp2000 Год назад +1

      Brilliant script! Compared the quarantine days with Mathilukal

    • @lillybloom491
      @lillybloom491 Год назад

      @@pp84pp2000 yes.

    • @pganilkumar1683
      @pganilkumar1683 9 месяцев назад +1

      മനോഹരം.... 🙏

  • @themist5486
    @themist5486 Год назад +62

    Unni's voice has all the essential feel required for this character!
    Best wishes! May you get more & more chances like this to express your talent!
    Best wishes to the director too ..

  • @jamsheed530
    @jamsheed530 3 года назад +190

    മതിലുകൾ ബഷീറിന്റെ സങ്കല്പം കാണിച്ചപ്പോൾ ഇതിൽ നാരായണിയുടെ ലോകം കണ്ടു ❤

  • @saltpepper5601
    @saltpepper5601 3 года назад +170

    Comment വായിച്ചപ്പോൾ എല്ലാരും ഒരേപോലെ പിന്നെ കാണാമെന്നു വെച്ച് മാറ്റിവെച്ചിട്ടു.. എന്നാപ്പിന്നെ കണ്ടേക്കാം എന്ന മട്ടിൽ . ഞാനും അതിൽ പെട്ട ആളാണ് ഇന്നാണ് കണ്ടത് 😂👍❤️

  • @gopikaammu983
    @gopikaammu983 3 года назад +7702

    ബഷീറിനെ ഒന്ന് കാണണം എന്ന് ആഗ്രഹിച്ചവരുണ്ടോ? 💔

  • @ashokana7226
    @ashokana7226 3 года назад +51

    മരണം എപ്പഴും നമ്മൾ അറിയാതെ നമ്മുടെ കൂടെ തന്നെ ഉണ്ടാവും

  • @aarppodevan2063
    @aarppodevan2063 3 года назад +1393

    ഒരു പത്ത് തവണയെങ്കിലും suggestion വന്നിട്ടും 6 million ആയതിനുശേഷം ഈ short film കാണുന്നവരുണ്ടോ?

  • @neosokretes
    @neosokretes 3 года назад +460

    അടിയില്ല, പിടിയില്ല വെടി ഒട്ടുമേയില്ല! അപാര script, മുപ്പതു മിനിട്ടു ശ്വാസം വിടാതെ കാണാനുള്ള അഭിനയ വൈഭവം. A fantastic short film 👏🏽

    • @neosokretes
      @neosokretes 3 года назад +10

      The credit should be given to the writer-director VarshaVasudev !!

  • @shababphotoshababphoto7488
    @shababphotoshababphoto7488 3 года назад +416

    ആദ്യം 29 minute എന്ന് കണ്ടപ്പോൾ ഒരുപാട് ദൈർഖ്യം ഉണ്ടെന്ന് കരുതി പക്ഷെ കണ്ട് തുടങ്ങിയപ്പോൾ ആ 29minute പോയെതെങ്ങനെ എന്ന് അറിയില്ല...
    മികച്ച ഒരു short film

  • @rolexsir4766
    @rolexsir4766 3 года назад +57

    14 days of love കണ്ടുകഴിഞ്ഞ് ഇവിടെ വന്നവർ ഉണ്ടൊ....... ❤️

  • @AbcdEfgh-ec2tm
    @AbcdEfgh-ec2tm 3 года назад +368

    എനിക്കെന്തിന്റെ കേടായിരുന്നു 🤒🤒കാണണ്ട കാണണ്ട എന്ന് വെച്ച് ഇപ്പൊ കണ്ടു കണ്ടപ്പഴോ മനസ്സിൽ ഒരു വിങ്ങൽ 😓😓

  • @klnmnbujyrasulijgynp
    @klnmnbujyrasulijgynp 3 года назад +411

    ഒരു കഥാപാത്രത്തെ മാത്രം കാണിച്ചു [ അച്ഛനും അമ്മയും മറന്നതല്ല ] ഇത്രയും ബോറടിപ്പിക്കാതെ കഥപറഞ്ഞ കഴിവിന് അഭിനധനങ്ങൾ. മനോഹരം

  • @sreelakshmi2038
    @sreelakshmi2038 3 года назад +139

    അദിതി യുടേത് സിനിമകളിൽ കണ്ടതിനേക്കാൾ മികച്ച പ്രകടനം. Loved it ❤
    ഉണ്ണി യുടെ ശബ്ദവും ❤

  • @nithyaraninithyarani2229
    @nithyaraninithyarani2229 3 года назад +106

    Couldn't control my tears, I have this impact for almost 3 days ,😭❤️ hats off to the team, great work❤️👍

    • @komastas
      @komastas 2 года назад

      First i read the name as Narayani Narayani..

  • @tpshamith1
    @tpshamith1 3 года назад +391

    ഉണ്ണി മുകുന്ദനെ സ്‌ക്രീനിൽ കാണിച്ചില്ല എന്നത് വിശ്വസിക്കാൻ കഴിയുന്നില്ല. വേറെ ഒരാളെ ആ ക്യാരക്ടറിൽ സങ്കല്പിക്കാനും പറ്റുന്നില്ല. അതിഥി സൂപ്പർ.

  • @himaarjun294
    @himaarjun294 3 года назад +601

    തട്ടി മാറ്റി തട്ടി മാറ്റി അവസാനം 4 മാസങ്ങൾക്ക് ശേഷം കണ്ടു❤️❤️❤️... 😍

    • @ameerapv8708
      @ameerapv8708 3 года назад +11

      6 മാസങ്ങൾക്ക് ശേഷം ഞാനും കണ്ടു

    • @anu_sha_24
      @anu_sha_24 3 года назад

      2 month shesham... Njan...

    • @dandellion-f5q
      @dandellion-f5q 2 года назад

      10 masangalkk sesham

    • @jaisonpthomas5965
      @jaisonpthomas5965 2 года назад +1

      ഞാനും കുറെ മാറ്റിവച്ചു

    • @Cutie_hampera
      @Cutie_hampera 2 года назад

      Aftr 1 yr😑💔

  • @jisvinmedia9629
    @jisvinmedia9629 3 года назад +527

    ഒരു തള്ളവിരൽ അകലെ ഉണ്ടായിട്ടും ഇത്രനാൾ കാണാതെ ഇരുന്ന ഞാൻ ഒരു മണ്ടൻ 😂 സംഭവം പൊളി. നല്ല ഫീൽ, പക്ഷെ ഒരുനോക്കെങ്കിലും ബഷീറിനെ (അരവിന്ദൻ )കാണണം എന്നു ആഗ്രഹിച്ചവർ ഉണ്ടോ? 😍😍❤❤❤❤

    • @rajanthankappan531
      @rajanthankappan531 3 года назад +5

      മതിലുകളിലെ കഥാപാത്രങ്ങളായ നാരായണിയും ബഷീറും ഒരിക്കലും തമ്മില്‍ കാണുന്നില്ല.

    • @munawer9835
      @munawer9835 3 года назад +4

      Ath unnimukunthan alle

    • @anzinoufal1295
      @anzinoufal1295 3 года назад

      Njnum

    • @anakhaanu8387
      @anakhaanu8387 3 года назад

      @@munawer9835 yss

    • @aravindmenon1718
      @aravindmenon1718 3 года назад +1

      Aravidhan ala mashe aravind.... ( njanii villi mathre kelkarullu athond paranjatha😂)

  • @twinswings1295
    @twinswings1295 3 года назад +53

    അച്ഛനും അമ്മയും ബഷീർ പറഞ്ഞതുപോലെ ഒന്നിച്ചെത്തി ❤️എന്നിട്ടും.......💔

  • @rahulrajck6134
    @rahulrajck6134 3 года назад +168

    ഒരു പാട് ദിവസം notification മുന്നിൽ വന്നു നിന്നിട്ടും കണ്ടില്ല... ഇന്നും കണ്ടില്ലായിരുന്നെങ്കിൽ വലിയൊരു നഷ്ടമായേനെ...sprrrr😍😍

  • @Human558
    @Human558 3 года назад +343

    2 മണിക്കൂർ ഉള്ള ഒരു മലയാളം സിനിമയിൽ പോലും അദിതിക്ക് ഇത്രയും സ്ക്രീൻ സ്പേസ് ഉണ്ടായിട്ടില്ല. ലവ് യൂ അദിതി... നന്നായി ചെയ്തു

  • @minafvlogs3178
    @minafvlogs3178 3 года назад +1134

    ഒരു രക്ഷയും ഇല്ല പൊളി ❤❤ ബട്ട്‌ ബഷീർ??? എന്ന് അക്രാഹിച്ചവർ എത്ര പേര് ഉണ്ട്

    • @naaluveettilabdulrahman478
      @naaluveettilabdulrahman478 3 года назад +16

      ചിത്ര വര ഊഹിച്ചതാണ്. But മരണം അപ്രതീക്ഷിതം

    • @ashapradeep8482
      @ashapradeep8482 3 года назад +13

      Enthina inganoru climax....valare sankadam thonnitto

    • @abhijithsreekumar8121
      @abhijithsreekumar8121 3 года назад +17

      ഷോർട്ട്ഫിലിം കാണാതെ കമന്റ്‌ വായിക്കുന്നവർ ആകും അധികവും.. ലൈക്ക് കിട്ടാനായി ട്വിസ്റ്റ് എടുത്ത് ഇടാതിരുന്നാൽ നന്നായിരിക്കും ബ്രോ

    • @ily5857
      @ily5857 3 года назад +2

      @@abhijithsreekumar8121 ayanne nasangal 😪😭

    • @felixmanuel4924
      @felixmanuel4924 3 года назад +1

      Nthuvaaado..eyalku full Katha ezhuthan padilarno

  • @gowri6013
    @gowri6013 Год назад +5

    ഇങ്ങനെ സ്നേഹിക്കാൻ കൂടെ ഒരു ആൾ ഉണ്ടായിരുന്നെങ്കിൽ❣️

  • @sureshkumar-uh4ss
    @sureshkumar-uh4ss 3 года назад +108

    ബഷീറിന്റെ മതിലുകൾക്ക് ഇതിലും മികച്ച പുനർവായന ഇനി കിട്ടാനില്ല. ഒറ്റ വാക്കിൽ അതിമനോഹരം 💐💐💐😍😍😍

  • @Rohan-ry4dd
    @Rohan-ry4dd 3 года назад +159

    പൈങ്കിളി ആയിരിക്കുമെന്ന് കരുതി കാണാതെ വിട്ടതാ...... ഇന്ന് കണ്ടു..!!
    കരയിച്ചു കളഞ്ഞു🥺❤️
    🤍

  • @ammuus9656
    @ammuus9656 3 года назад +287

    എന്നെ കാണണോ ഇയാൾക്ക്... ഞാൻ വരാടോ.. ആ വാക്കുകൾ അടിപൊളിയാണ് വല്ലാത്ത ഫീൽ 😘

    • @embeddedwallah
      @embeddedwallah 3 года назад +2

      What is the movie that she watching middle in this movie
      The characters narayani bashir taken from???

    • @dr_afliparavath
      @dr_afliparavath 3 года назад +3

      @@embeddedwallah മതിലുകൾ

    • @embeddedwallah
      @embeddedwallah 3 года назад +1

      @@dr_afliparavath say in English!! ...

    • @dr_afliparavath
      @dr_afliparavath 3 года назад +2

      @@embeddedwallah oh sorry.. Mathilukal

    • @embeddedwallah
      @embeddedwallah 3 года назад +1

      @@dr_afliparavath tq

  • @merlinmanoj7900
    @merlinmanoj7900 2 года назад +7

    അതല്ലേലും അങ്ങനെയാ , നഷ്ടമാവുമ്പോഴേ ചില ബന്ധങ്ങൾ നമ്മിൽ എത്രമേൽ ആഴ്ന്നിറങ്ങിയിരുന്നെന്ന് നമ്മൾ തിരിച്ചറിയൂ ❣

  • @shankj1470
    @shankj1470 3 года назад +202

    രണ്ട് തവണ കണ്ടു രണ്ട് വട്ടവും കണ്ണ് നിറഞ്ഞു ശരിക്കും ഇത് പോലെ എത്ര പേര് മരിച്ചിട്ട് ഉണ്ടാകും 😭

  • @malluwomenvisitcanada
    @malluwomenvisitcanada 3 года назад +616

    എനിക്കേറ്റവും ഇഷ്ടായത് ആ ഫ്ലാറ്റ് വൈബ് ആണുട്ടോ . Especially the balcony 😍. ടോവിനോയുടെ മറഡോണാ ഓർമയിൽ വന്നത് എനിക്ക് മാത്രമാണോ എന്തോ 🙄

  • @saneeshamolshaji1901
    @saneeshamolshaji1901 3 года назад +161

    കരയിപ്പിച്ചു കളഞ്ഞു😥😥ഇതിൽ പ്രണയം ആയാലും സൗഹൃദം ആയാലും അതിൽ ഒരു ആത്മാർത്ഥ ഉണ്ടായിരുന്നു 🤗🤗🤗പക്ഷേ അവസാനം സഹിക്കാൻ പറ്റുന്നില്ല

  • @rajupk3327
    @rajupk3327 2 года назад +6

    Varsha നിങ്ങൾ ഒരുക്കിയതിന്റ മേന്മ ഇത് കണ്ടവരാരും ഒരിക്കലും മറക്കില്ല

  • @ArshadachuArshadachu-cm5ik
    @ArshadachuArshadachu-cm5ik 3 года назад +787

    ഈ ബഷീറിന്റെ വോയിസ്‌ ഉണ്ണിമുകുന്ദനാണ്
    എന്ന് എത്ര പേർക്ക് മനസ്സിലായി ⚡️😊

    • @rohanvijeshsekhar4023
      @rohanvijeshsekhar4023 3 года назад +37

      onnu podave.....njngal mandanmaralo......film todangumbo kanikkanad pinne mammootya basheer ennano...

    • @sadiqueali3643
      @sadiqueali3643 3 года назад +2

      @@rohanvijeshsekhar4023 😂🤣

    • @rmra_vi6930
      @rmra_vi6930 3 года назад +1

      Anikum

    • @saintkarun
      @saintkarun 3 года назад

      Unni thanne ahnu

    • @shefika9726
      @shefika9726 3 года назад +11

      നിക്ക് ഫഹദിന്റെ sound പോലെ തോന്നിയെ

  • @shahana8307
    @shahana8307 3 года назад +533

    👏👏👏
    ഒരു തവണയെങ്കിലും ബഷീറിനെ(അരവിന്ദിനെ)കാണിക്കുമെന്ന് പ്രതീക്ഷിച്ച് ഞാനും നാരായണിയായി...😓❤

    • @feliz_op8317
      @feliz_op8317 3 года назад +6

      Its true....❤️

    • @adithilakshmi1841
      @adithilakshmi1841 3 года назад +4

      ഉണ്ണിമുകുന്ദൻ 😍😍

    • @nknishand
      @nknishand 3 года назад +1

      Comments mottam narayanimara 😂 unniyetam 😍

  • @shafikooliyatt5094
    @shafikooliyatt5094 3 года назад +286

    നഷ്ട്ടമാവുബോൾ ആണ് ബന്ധങ്ങൾ എത്രമേൽ ആഴ്ന്നു ഇറങി എന്ന് നമ്മൾ മനസ്സിലാക്കു ✨🍃

  • @anubaiju8070
    @anubaiju8070 Год назад +5

    എത്രാമത്തെ വെട്ടവാ കാണുന്നതെന്ന് അറിയില്ലാ അത്രയും ഇഷ്ടപെട്ട ഷോർട് ഫിലിം ❤️🙂🥺

  • @sanojs5003
    @sanojs5003 3 года назад +497

    ഈ അടുത്ത കാലത്തു കണ്ട ഏറ്റവും മനോഹരമായ ഷോർട്ട് ഫിലിം..ക്ലൈമാക്സിൽ ബഷീർ വരച്ച നാരായണിയുടെ ഫോട്ടോ കാണുമ്പോൾ അറിയാതെ ഹൃദയം പിടഞ്ഞു പോയി..😢 💔

  • @praveenpiravom
    @praveenpiravom 3 года назад +262

    അപ്രതീക്ഷിതമായി ചിലർ ജീവിതത്തിലേക്കു കടന്നുവരും.. ചിലപ്പോൾ പെട്ടന്ന് തന്നെ ഒരു സ്വപ്നം പോലെ മാഞ്ഞു പോവുകയും ചെയ്യും 💞💞💞💞

  • @abhijithsanthosh3681
    @abhijithsanthosh3681 3 года назад +671

    വിളി.. വിളി ഇത് സെറ്റ് ചെയ്ത ആളെ വിളി.....ഓരോന്ന് ഉണ്ടാക്കി വെച്ചേക്കുന്നു മനുഷ്യനെ ഫീൽ അടിപ്പിച്ചു കൊല്ലാൻ വേണ്ടി...... ❤❤❤

  • @ShamseerAzmin
    @ShamseerAzmin 2 года назад +9

    "എന്റെ നാരായണിക്ക്" മൂന്നാം തവണയാണ് കാണുന്നത്...
    മതിലുകൾ വായിച്ചിരുന്നു... സിനിമയും കണ്ടു... പിന്നീട് ഇത്‌ കണ്ടപ്പോൾ ജയിൽ മതിലിനപ്പുറത്തെ സ്ത്രീകളുടെ ജയിൽവളപ്പിൽ നിന്ന് എടുത്ത ഒരു ഷോട്ട്പോലെ തോന്നുന്നു....🥰
    വളരെ നല്ല സ്ക്രിപ്റ്റ് ... അടിപൊളി ഡയറക്ഷൻ..🥰😘😘👍🏻
    ഇങ്ങനെ ഒരു സാധനം എനിക്കെന്തേ തോന്നാതിരുന്നത്.. ☺️😇

  • @aswathyachu4858
    @aswathyachu4858 3 года назад +79

    ഒരു പ്രാവശ്യം എങ്കിലും ബഷീറും നാരായണിയും ഒന്ന് കണ്ടിരുന്നെങ്കിലെന്ന് ആഗ്രഹിച്ചവർ👍 👍👍👍👍 ശരിക്കും ഒരുപാട് സങ്കടമായി ഒരുപാട്😭😭😭😭😭

  • @shabnashabu1457
    @shabnashabu1457 3 года назад +582

    ❣️ അതല്ലേലും അങ്ങനെയാ , നഷ്ടമാവുമ്പോഴേ ചില ബന്ധങ്ങൾ നമ്മിൽ എത്രമേൽ ആഴ്ന്നിറങ്ങിയിരുന്നെന്ന് നമ്മൾ തിരിച്ചറിയൂ ❣️

  • @S8a8i
    @S8a8i 3 года назад +623

    ഉണ്ണിമുകുന്ദന്റെ അഭിനയത്തേകാൾ മികവ് ശബ്ദത്തിനുണ്ടായിരുന്നു.

    • @angeleyes4413
      @angeleyes4413 3 года назад +48

      ഇത് മാറ്റി പറയുന്ന ഒരു കാലം ഉണ്ണിക്ക് ഉണ്ടാവട്ടെ

    • @vishnumohan3074
      @vishnumohan3074 3 года назад +3

      @@angeleyes4413 💯

    • @girlwithsmile333
      @girlwithsmile333 Год назад +1

      ❤️❤️❤️

    • @shanichikkus3766
      @shanichikkus3766 Год назад +7

      @@angeleyes4413 ഉണ്ടായിട്ടുണ്ട് നിങ്ങ പറഞ്ഞ പോലെ💜❤️

    • @salini940
      @salini940 Год назад +2

      @@angeleyes4413 മാറ്റി പറയുന്ന കാലം ഇപ്പോഴാണ്. ഇപ്പൊ ഉണ്ണിയേട്ടനെ ലോകം മൊത്തം അംഗീകരിച്ചു.... അയ്യപ്പൻ ഉണ്ണിയേട്ടനെ അനുഗ്രഹിച്ചു മാളികപ്പുറത്തിലൂടെ.... 🥰🥰🥰🥰❤️❤️❤️❤️

  • @anaghavijayant.4281
    @anaghavijayant.4281 3 года назад +312

    ഉണ്ണ്യേട്ട ഇങ്ങടെ സൗണ്ട്. നാരായണി മാത്രല്ല ഇത് കണ്ട ആ ശബ്ദം കേട്ട ഓരോരുത്തരും നിങ്ങളെ പ്രണയിച്ചു എന്നതാണ് സത്യം ❤❤

    • @MekhaGraphics
      @MekhaGraphics 3 года назад

      Ara unnni

    • @anaghavijayant.4281
      @anaghavijayant.4281 3 года назад +1

      @@MekhaGraphics ഉണ്ണി മുകുന്ദൻ ( ബഷീറിന് sound നൽകിയത് )

    • @MekhaGraphics
      @MekhaGraphics 3 года назад +1

      @@anaghavijayant.4281 Eth unni mukundan mallu sing hero ano

    • @adithyaaa__
      @adithyaaa__ 3 года назад

      @@MekhaGraphics yess

  • @june5682
    @june5682 3 года назад +85

    🥺ഇതുവരെ ഒരു ഷോർട്ഫിലിം എന്തോ ഇങ്ങനെ ഹൃദയത്തിൽ തൊട്ടിട്ടില്ല വല്ലാത്ത ഒരുതരം ഫീൽ

  • @safnasadiqsafnasadiq1975
    @safnasadiqsafnasadiq1975 3 года назад +333

    ഒരു സെക്കൻഡ് പോലും skip ചെയ്യാതെ കണ്ട് പോയ ഒരു ഷോർട്ട് ഫിലിം

  • @dhyandakshitep2863
    @dhyandakshitep2863 2 года назад +5

    "എടൊ.. തനിക്ക് എന്നെ കാണണോ...." എന്തൊരു feel ആയിരുന്നു.. ഉണ്ണിച്ചേട്ടന്റെ വോയിസ്‌.. അതിഥിയുടെ acting adipowli.. 2 pereyum othiri ishttammm🥰🥰

    • @sarangisandra1887
      @sarangisandra1887 2 года назад

      Sathyam 🥰🤗 aa oru line valare heartouching aayirunnu.....🤗🤗😍...Ath kelkaan vendi kure pravashym kandu.... 🥰🔥Nthoru feel... Ariyathe njn narayani aayi maari... 🤗🤗🥰😁

  • @reshmamanju8394
    @reshmamanju8394 3 года назад +215

    ഇത്രയും ഭംഗിയുള്ളതാരുന്നോ ഉണ്ണിച്ചേട്ടന്റെ voice 😌😌❤️❤️❤️❤️uffff

    • @devikadutt454
      @devikadutt454 2 года назад +1

      Ara voice cheytha aal...actor ano

    • @sinis5914
      @sinis5914 2 года назад +4

      @@devikadutt454 unni mukundan

    • @devikadutt454
      @devikadutt454 2 года назад

      @@sinis5914 ano....sherikkum??

    • @ABHI__RAM_7
      @ABHI__RAM_7 2 года назад +3

      @@devikadutt454 ha adhe

    • @devikadutt454
      @devikadutt454 2 года назад

      @@ABHI__RAM_7 anyway...nice ayitund..

  • @adhinandhan252
    @adhinandhan252 3 года назад +138

    സ്റ്റോറി വളരെ നന്നായിട്ടുണ്ട് അഭിനയം അതിലും നന്നായിട്ടുണ്ട് ശബ്ദം അതിലും ഏറെ നന്നായി

  • @satheeshpoothottathil6346
    @satheeshpoothottathil6346 3 года назад +342

    Narayani is not acting .Really living character.hats off the actress and entire team...

  • @thamsithamzzz563
    @thamsithamzzz563 2 года назад +3

    കണ്ടദിൽ വെച് ഏറ്റവും നല്ല short film...,nice...no words