Malayalam Short Film Appukuttan|From Orange Media|Story, Script & Direction - GK Ottapalam

Поделиться
HTML-код
  • Опубликовано: 2 окт 2024
  • #Campus #Friendship #Love
    #One_Bridge_Media #Based_on_a_true_story
    Appukuttan | Latest Short Film 2019 | GK Ottapalam | One Bridge Media
    Story, Script & Direction - GK Ottapalam
    / gopal.krishnan.9822924
    Produced by - Kishore Vattekat
    / kishore.vattekat.5
    Cinematography - Shihab Ongallur
    / shihabongallur.ongallur
    Editing - Sachin Sathya
    / sachin.edapal
    BGM - Arjun V Akshaya
    / arjunv.akshaya
    Cast Jishnu Raveendran, Arjun Prasad, Sreeshna Mohandas,
    Sreela Nalledam, Sathyan VK, Pramod AG, Vishnu Priya
    O'range Media Official Page Please Like officialorangemediateam/
    9946897983, 8086638683, 8129155999
    orangemediahub@gmail.com
    Please Subscribe this Channel for More Videos

Комментарии • 10 тыс.

  • @sumonsudha
    @sumonsudha 3 года назад +1530

    ഇതുകണ്ട് കണ്ണ് നിറഞ്ഞിട്ടുണ്ടെങ്കിൽ അവരാണ് ഈ ലോകത്തിലെ ഏറ്റവും നല്ല മനസുള്ളവർ...

  • @cliqsnap6857
    @cliqsnap6857 5 лет назад +812

    അപ്പു♥️കുട്ടൻ👬...അഭിനയം ഡയലോഗ്സ്...സംസാര രീതി...ഒരുപാടിഷ്ടായി🤗

  • @paruslifevlog
    @paruslifevlog 3 года назад +2682

    എന്റെ നാരായണി,14 ഡേയ്‌സ് ക്വാറന്റൈൻ love നു ശേഷം കാണുന്ന ആരേലും ഉണ്ടോ 😍

  • @muhammedalikm9637
    @muhammedalikm9637 2 года назад +98

    "ഹോം വർക്ക്‌ ചെയ്തോ '' "ആ ചെയ്തു" "നീ ചെയ്തോ എന്നല്ല " "ഞാൻ ചെയ്തോ എന്ന് " "ആ ചെയ്തെന്ന് " "ഇതാണ് മോനേ അന്നെ ഞാൻ കൊല്ലാതിരുക്കാനുള്ള കാരണം "😂😂😂

  • @aneeshkumbluz1022
    @aneeshkumbluz1022 5 лет назад +192

    Chunga ആണ്..പൊന്നാണ്, പറഞ്ഞു നടക്കുന്ന ന്റെ....ആട്ടിൻ തോൽ അണിഞ്ഞ chnagiyi മാർ....ഇത് കാണട്ടെ.....👍👍👍

  • @drago93ff
    @drago93ff 5 лет назад +188

    പ്രണയത്തേക്കാൾ വലിയ വികാരമാണ് സൗഹൃദം 👨‍❤️‍👨💕❤️

  • @Sivakami916
    @Sivakami916 4 года назад +984

    😢ഒരുപാട് ഫ്രണ്ട്‌സ് ഉണ്ട്. പക്ഷേ എന്നെ ശെരിക്കും അറിയുന്ന ഒരാളുപോലുമില്ല.. ഒരു നല്ല സുഹൃത്തുണ്ടാകുന്നതാണ് ഏറ്റവും വല്യ ഭാഗ്യം...

    • @bhagyadevdevzzz9502
      @bhagyadevdevzzz9502 4 года назад +17

      Lekshmi Sree ചേച്ചി എനിക്കും അങ്ങനെ തന്നെയാണ് പക്ഷെ എനിക്ക് എന്റെ വിഷമങ്ങൾ അറിയുന്ന ഒരു friend ഇണ്ട് അവൻ എന്നും എനിക്ക് messege അയക്കും❤️

    • @sha-pr7bv
      @sha-pr7bv 4 года назад +8

      kathirikkunnu oru nalla friend nu vandi.

    • @comment5133
      @comment5133 4 года назад +31

      മച്ചാനെ നീ പറഞ്ഞത് തെറ്റാ..... ആ ഒരുപാട് ഉണ്ടല്ലോ അതിൽ ഒരെണ്ണം നിന്റെ കട്ട ചങ്ക് ആണ്.... പക്ഷേ നീ അത് കാണുന്നില്ല എന്നു മാത്രം.......ചിലപ്പോൾ എവിടെയോ ഇരിക്കുന്ന ഞാൻ പോലും ആകാം....✌️ ഒരിക്കലും ആരും ഒറ്റയ്ക്കാക്കില്ല bro..... സ്വായം ആകുന്നതാ.....

    • @Sivakami916
      @Sivakami916 4 года назад +3

      @@comment5133 may be...

    • @lazygirl4653
      @lazygirl4653 4 года назад +5

      Lakshmi sree undavum നമ്മളത് കണ്ടെത്തണം 👍

  • @mubeenavm8597
    @mubeenavm8597 3 года назад +47

    ശെരിക്കും കണ്ണ് നിറഞ്ഞു..
    Friendship ന്റെ വില എത്രത്തോളം ഉണ്ടെന്ന് കാണിച്ചു തന്ന short ഫിലിം... ❤️❤️❤️

  • @unknouwngirl4515
    @unknouwngirl4515 3 года назад +2029

    എന്റെ നാരായണിക്ക്..... കണ്ട് കഴിഞ്ഞ് ഇതു കാണുന്നവർ 🥺🥺

  • @hanoonaabdulla7203
    @hanoonaabdulla7203 4 года назад +110

    ഒരു സിനിമ കണ്ട പ്രതീതി..... പറയാൻ വാക്കുകളില്ല..... നിങ്ങളിൽ നിന്ന് സിനിമ പ്രതീക്ഷിക്കുന്നു.... അപ്പുവിന്റെ സംസാരശൈലി ഒത്തിരി ഇഷ്ടപ്പെട്ടു.....🥰🥰

  • @vidyaammu3638
    @vidyaammu3638 3 года назад +416

    ഇതു പോലെ ഒരു ഫ്രണ്ട് നെ കിട്ടുന്നതാണ് ഏറ്റവും വലിയ ഭാഗ്യം ❤❤❤

  • @avavcreations2252
    @avavcreations2252 3 года назад +246

    ഈ ഷോർട്ഫിലിം കണ്ട് കണ്ണ് നനയാത്തവർ ഉണ്ടാകില്ല തീർച്ച.എല്ലാവർക്കും ഒരുപാട് നന്ദി

  • @rinshadtp6644
    @rinshadtp6644 5 лет назад +296

    അവസാനം കണ്ണ് നിറഞ്ഞുപോയി realy heart touching video...

    • @ramlakm6505
      @ramlakm6505 5 лет назад +1

      അവസാനം ശെരിക്കും കരഞ്ഞു

  • @salimk9416
    @salimk9416 5 лет назад +989

    ശരിക്കും കരച്ചിൽ വന്നു 25:04.
    .
    1000 പ്രാവശ്യം ലൈക്‌
    സ്റ്റോറി ഇഷ്ട്ടപെട്ടവർ ലൈക്‌ അടിക്കൂ 👍

  • @johncyharilal6085
    @johncyharilal6085 5 лет назад +137

    കണ്ണ് നിറഞ്ഞു പോയി........ അഭിനയം ആണെന്ന് തോന്നിയില്ല......... ഇത്രയും ഭംഗിയോട് കൂടി അവതരിപ്പിച്ച ഈ സൗഹൃദം മനസ്സിൽ തങ്ങി നില്കുന്നു.... എല്ലാ വിധ ആശംസകളും നേരുന്നു.....

  • @abhithabiju8634
    @abhithabiju8634 3 года назад +2

    വല്ലാത്തൊരു ഫീൽ.... സൗഹൃദത്തിന്റെ ഹൃദയ സ്പർശിയായൊരു കഥ... അഭിനയിച്ച രണ്ട് കൂട്ടുകാരും മികച്ച പ്രകടനം

  • @yamunamunna5383
    @yamunamunna5383 4 года назад +4430

    സൂപ്പർ ലാസ്റ്റ് ആ സോങ് ട്യൂൺ 👌2020കാണുന്ന ആരേലും ഉണ്ടോ 🤔

  • @abdulrahmanev6212
    @abdulrahmanev6212 4 года назад +299

    ആകെ ഒരു പരാതിയെ ഉള്ളു...
    ഒരാൾക്ക് ഒരു ലൈക്‌ മാത്രമല്ലെ അടിക്കാൻ പറ്റു... ❤❤❤
    ദുഷ്ടന്മാർ...
    ശരിക്കും കരയിപ്പിച്ചു 💜💜
    Dushta

  • @varshanandakumar131
    @varshanandakumar131 5 лет назад +391

    അവസാനം കണ്ണ് നിറഞ്ഞു പോയി... ഇങ്ങനെ ഒരു കൂട്ടുകാരനെ ആഗ്രഹിക്കാത്ത ആരും തന്നെ ഉണ്ടാകില്ല...Super Work❤️

  • @sumeshgoodlucksumeshgoodlu3313
    @sumeshgoodlucksumeshgoodlu3313 3 года назад +3

    Super work.... story..... acting...Camara...Bgm....all
    അമ്മയുടെ സാരി സെലക്ഷൻ വേറെ ലവൽ
    കണ്ണ് നിറഞ്ഞു
    എല്ലാവർക്കും ആശംസകൾ

  • @chanducm9498
    @chanducm9498 4 года назад +465

    ഇതിന് അഭിനയം എന്ന് പറയാൻ പറ്റില്ല. നിങ്ങൾ ജീവിച്ചു കാണിച്ചു തന്നു .... climax തകർത്തു. കരഞ്ഞു പോയി 🥺😄😊👌👌

    • @ervinjebyjeby3315
      @ervinjebyjeby3315 4 года назад +2

      Pwlichu

    • @SiyakarimSiyakarim
      @SiyakarimSiyakarim 4 года назад +1

      Ya really

    • @Lakshmi-dn1yi
      @Lakshmi-dn1yi 4 года назад +2

      എന്റമ്മോ ചങ്ക് പൊടിഞ്ഞു പോണു കണ്ടിട്ട് ഇത് അഭിനയം അല്ല ജീവിതം ആണ്

  • @kishorevattekat9640
    @kishorevattekat9640 5 лет назад +280

    നല്ല നല്ല അഭിപ്രായങ്ങള്‍ ഈയുള്ളവന്റെ മനസ്സില്‍ കുളിരേകുന്നു. അപ്പുകുട്ടനെ നെഞ്ചിലേറ്റിയതിന് നിങ്ങളോരോരുത്തര്‍ക്കും നന്ദി.

    • @gkakshaya
      @gkakshaya 5 лет назад +2

      Thank You Sir ❤️

    • @muhammedjabbar2090
      @muhammedjabbar2090 5 лет назад +3

      Palakkad alathur കാരനായ എനിക്ക് അഭിമാനം തോന്നുന്നു,ഉടൻ oru നല്ല സിനിമ ഉണ്ടാവട്ടെ..

    • @beautifulsoul6632
      @beautifulsoul6632 5 лет назад +2

      Kuttuneyum nejileatti.....😄😄😄

    • @jasminesonabinschannel7366
      @jasminesonabinschannel7366 5 лет назад

      Such a beautiful story . Rally wonderful dear writer .

    • @abindasdasabin3776
      @abindasdasabin3776 5 лет назад

      Suprb kto nallathu inium ondakatte

  • @Meenutty07
    @Meenutty07 4 года назад +75

    സത്യം പറഞ്ഞാൽ ഞാൻ കരഞ്ഞു 😓... അവസാനം അവൾ അവനെ ഭർത്താവായി സ്വീകരിച്ചത് ഒരുപാട് ഇഷ്ടായി... വളരെ നല്ല അവതരണം 👍👍

  • @syama3221
    @syama3221 3 года назад +65

    Friendship is the most valuable thing in the world ❤️

  • @paruz04
    @paruz04 3 года назад +5172

    2024 ൽ കാണുന്ന ആരെങ്കിലും ഉണ്ടോ 😌

    • @anandhu.p.s3737
      @anandhu.p.s3737 3 года назад +21

      Ejathi sentiments 😂🙄

    • @paruz04
      @paruz04 3 года назад +13

      @@anandhu.p.s3737 അതിന് തനിക്ക് എന്താ 😏

    • @anandhu.p.s3737
      @anandhu.p.s3737 3 года назад +12

      Njn short Film karym annu parajee🤦

    • @paruz04
      @paruz04 3 года назад +4

      @@anandhu.p.s3737 ആണോ sry

    • @anandhu.p.s3737
      @anandhu.p.s3737 3 года назад +5

      @@paruz04 😌

  • @rasheedavaliyakath8555
    @rasheedavaliyakath8555 4 года назад +85

    കൂട്ടുകാരെ നമ്മൾ ഒരിക്കലും മറക്കാൻ പറ്റില്ല അതാണ് ഒർജിനൽ കൂട്ടുകാരൻ

  • @gkottapalam3081
    @gkottapalam3081 5 лет назад +3135

    അപ്പുക്കുട്ടനെ നെഞ്ചേറ്റിയ നിങ്ങളോരോരുത്തരോടും എത്ര നന്ദി പറഞ്ഞാലും തീരില്ല..!
    നിങ്ങളുടെ ഓരോരുത്തരുടേയും പ്രോത്സാഹനം ഞങ്ങളെ പോലെയുള്ള കലാകാരന്മാർക്കുണ്ടാക്കുന്ന ഊർജ്ജം ചെറുതല്ല!
    തുടർന്നും പ്രോത്സാഹനം പ്രതീക്ഷിക്കുന്നു.
    നന്ദി ❤️

  • @vineeshkiraloor1964
    @vineeshkiraloor1964 2 года назад +1

    മനോഹരം 👌👌👌അതിമനോഹരം..... അപ്പു, കുട്ടു പൊളിച്ചു. രണ്ടുപേരും മനോഹരമായി പെർഫോം ചെയ്തു... ക്ലൈമാക്സ്‌ സൂപ്പർ... ചിലയിടങ്ങളിൽ എവിടെയോ.. ഒരു നൊമ്പരം ഉണർത്താൻ കഴിഞ്ഞു...... 😪😪💞💞💞സൂപ്പർ.. Congrats 👍🏻👍🏻all crew... 👍🏻👍🏻🌷🌷

  • @sree0728
    @sree0728 3 года назад +344

    ഇത്രേം കൊല്ലമായിട്ടും എനിക്ക് കിട്ടാൻ കഴിയാതെ പോയതാണ് ഇതുപോലുള്ള ഒരു കൂട്ടുകാരനെ...... ☹️😢😢. പെണ്ണ് കിട്ടീലെലും ഇതുപോലൊരു friend നെ കിട്ടിയാൽ മതിയായിരുന്നു

    • @aromals3291
      @aromals3291 3 года назад +2

      Aaaaaaambada jinjinakkaadiiiiiiii

    • @sree0728
      @sree0728 3 года назад

      @@aromals3291 enthada monuse friend aakunno😌😌😇😇

    • @aromals3291
      @aromals3291 3 года назад +1

      Oooo... Kundannnnnnn😑😑

    • @sree0728
      @sree0728 3 года назад

      @@aromals3291 😒😒

    • @musthumuthu9249
      @musthumuthu9249 3 года назад

      ruclips.net/video/fjeJCuPLctk/видео.html
      ruclips.net/video/fjeJCuPLctk/видео.html

  • @shamjap5043
    @shamjap5043 5 лет назад +214

    എത്റ കരഞ്ഞെന്ന് അറിയില്ല......ഞാൻ കണ്ടതിൽ വച്ച് ഏറ്റവും നല്ല short film.......ഇത് പോലൊരു ചങ്കിനെ കിട്ടാൻ ആരും കൊതിക്കും........Appune പോലെ🔥🔥❤❤❤❤👌👌👌👌👌
    #NICEWORK

  • @soumyasabu1944
    @soumyasabu1944 4 года назад +287

    ഒത്തിരി കുട്ടുകാർ ഉണ്ട്. But. നമ്മളെ മനസിലാകുന്ന ഒരാൾ പോലും ഇല്ല കൂടെ 😔

  • @subipulikkal6500
    @subipulikkal6500 3 года назад +1

    മൂന്നു പ്രാവശ്യം കണ്ടിട്ടും ഇനിയും കാണാൻ പ്രേരിപ്പിക്കുന്നു ഒരു അടിപൊളി ഷോട്ട് ഫിലിം

  • @fasmiyamancheri151
    @fasmiyamancheri151 4 года назад +330

    ഇതുപോലെ ഒരു കൂട്ടുകാരൻ ഉണ്ടെങ്കിൽ എന്ത് വന്നാലും നേരിടാം പക്ഷെ അങ്ങനെത്തെ ഒരാള് ഇല്ലാത്തതാണ് എന്ത് വന്നാലും പരാജയപ്പെടുന്നത്. മറക്കില്ലൊരിക്കലും എന്ന് ഓട്ടോഗ്രാഫിൽ എഴുതിയാലും മറക്കുന്നവരാണ് നമ്മുടെ ഒക്കെ കൂട്ടുക്കാർ

  • @baijukba
    @baijukba 5 лет назад +525

    പേരിനു 100 പെരുണ്ടായിട്ടു എന്താ കാര്യം ചങ്ക് പറിച്ചു തരുന്ന ഒരാൾ ഉണ്ടായാൽ പോരെ നമ്മുടെ അപ്പുനെ പോലെ...😫

  • @benedict9662
    @benedict9662 5 лет назад +6075

    ithu kanditt karanjavar Plzz like

  • @mahalkitha4980
    @mahalkitha4980 3 года назад +1

    ആദ്യമായിട്ടാ ഒരു ഷോർട്ട് ഫിലിം കണ്ടിട്ട് ഇങ്ങനെ കണ്ണ് നിറഞ്ഞൊഴുകുന്നത്....... Pwoli....👍ഒരു രക്ഷയുമില്ല......മാസ്സ്........13:09:2021

  • @rejikottapurathu1838
    @rejikottapurathu1838 4 года назад +71

    സാധാരണ ഇങ്ങനെ ഉള്ളത് ഒന്നും കാണാത്തത. പക്ഷേ എന്തോ ഇത് കണ്ടു. ശരിക്കും കണ്ണ്നിറഞ്ഞുപോയി.... Good Story

  • @mohammedhaseem2197
    @mohammedhaseem2197 5 лет назад +253

    ❤️ ഇതൊക്കെ ആണ് ശെരിക്കും അഡാർ ലവ് എന്നൊക്കെ പറയുന്നത് #ചെങ്ങായി ഇഷ്ടം ❤️

  • @sushilkumarp5383
    @sushilkumarp5383 5 лет назад +1169

    ഒരു ലൈക് മാത്രെ അടിക്കാൻ പറ്റിയുള്ളൂ മനസ്സ് കൊണ്ട് ഒരായിരം ലൈക്...

    • @vivekkv9433
      @vivekkv9433 5 лет назад +10

      I can't control my tears...... I really like this short film.

    • @shamjap5043
      @shamjap5043 5 лет назад +6

      സത്യം..........ഒരുപാടൊരുപാടിഷ്ടായി.............😥😍😍🔥🔥🔥🔥

    • @aparnacr2263
      @aparnacr2263 5 лет назад +2

      Frenship

    • @meenuabhi1512
      @meenuabhi1512 5 лет назад +2

      Kuttu, appu spr 💓💓💓💓

    • @mujeebmujabi8763
      @mujeebmujabi8763 5 лет назад +1

      yy

  • @georgeps4092
    @georgeps4092 3 года назад +4

    ഇത് കണ്ടാൽ ഇറച്ചിവെട്ടുകാർ പോലും കരഞ്ഞു പോകും സൂപ്പർ സൂപ്പർ സൂപ്പർ അടിപൊളി പൊളിച്ചു കിടിലൻ

  • @sree7958
    @sree7958 5 лет назад +103

    ഇത്രയും നല്ല അർത്ഥവത്തായ ഒരു ഷോർട്ട് ഫിലിം എന്റെ ജീവിതം തിൽ കണ്ടിട്ടില്ല ഇനി കാണുകയും ഇല്ല 💕💕💕കൂട്ടുകെട്ടിന്റെ ഒരു പാട് നല്ലകാഴ്ചപട് ഇതിൽ ഉണ്ട് നാളത്തെ തലമുറയ്ക്ക് ഒരു വഴികാട്ടി ആണെ ഈ സിനിമ👍👍💕ഒത്തിരി ഇഷ്ടായി നമുകും ഒൻ ഇങ്ങനൊരു ചെങ്കാതി👩‍❤️‍👩 😢😢ശെരിക്കും കരഞ്ഞു പോയി😢ഇനിയും ഒരുപിടി നല്ല കലാകാരന്മാരെയും സിനിമകളും പ്രദിക്ഷികുന്നൂ👍👍STILL WAITING 😍

  • @anusreesudhakaran4679
    @anusreesudhakaran4679 4 года назад +79

    ഞാൻ കാണാൻ വൈകി പോയി..... ശെരിക്കും കണ്ണ് നിറയ്ക്കുന്നു..... appu kuttu.. super... very happy 2 see a crew behind this film from familier places.. as a pattambikkari... great👍👍

  • @lijinasiyad7194
    @lijinasiyad7194 3 года назад +72

    അവസാനം വരെ കുട്ടുവിന് ഒന്നും സംഭവിക്കരുതേ എന്ന് പ്രാർത്ഥിച്ചുകൊണ്ടാണ് ഞാൻ ഇത് കണ്ടത്.. കരഞ്ഞുപോയി

  • @tt346
    @tt346 3 года назад +6

    ഒരു രക്ഷയും ഇല്ല. അത്രയും നല്ല ഷോർട് ഫിലിം ❤❤❤

  • @anaswara1829
    @anaswara1829 3 года назад +119

    കരയില്ല എന്ന് ഉറപ്പിച്ചു കണ്ടതാ. പക്ഷേ അറിയാതെ കരഞ്ഞു പോയി ❤️😥😥😥.. friendshp ❣️❣️❣️❣️❣️💋

  • @kutti_chathan8485
    @kutti_chathan8485 4 года назад +75

    പറയാൻ വാക്കുകൾ ഇല്ലാ 😔😔😪😪
    # പ്രണയം # അമ്മയുടെ വാത്സല്യം # അതിനും അപ്പുറം 😔അപ്പൂന് കുട്ടൂനോട് ഉള്ള സ്നേഹം💓എല്ലാം കൊണ്ട്😪കരയിപ്പിച്ചു👏👏👏👏

  • @ഫുട്ബോൾഭ്രാന്തൻഫുട്ബോൾഭ്രാന്തൻ

    പ്രണയത്തേക്കാൾ വലുതാണ് ചങ്ക് ചങ്ങായിമാർ
    അവസാനം കരയിപ്പിച്ചു

  • @angelmaryjose8360
    @angelmaryjose8360 2 года назад +1

    👏👏vere onnum parayan illa🥰

  • @tirzahalone2207
    @tirzahalone2207 4 года назад +134

    അടിപൊളി short film...
    ഇത് ഒരു cinema പോലെ ഉണ്ട്...
    OMG ഇത്രേം late ആയിപ്പോയല്ലോ ഇത് കാണാൻ...
    Story.... Acting എല്ലാം powliiiiiiii

  • @hibaazeez934
    @hibaazeez934 3 года назад +90

    ഈ ലോക്കഡൗണിൽ ഏറ്റവും കൂടുതൽ മിസ്സ്‌ ചെയ്യുന്നത് ഞാൻ എന്റെ changayimareyanu😔😔😪

  • @adhilmhdadhilmhd1113
    @adhilmhdadhilmhd1113 4 года назад +455

    പൊന്നു മച്ചാൻ മാരെ പൊളി പ്രെണയത്തെ കാലും മൂർച്ച ഫ്രണ്ട് ഷിപ് ആണ് ❤️❤️❤️❤️❤️

    • @nizamudeen8555
      @nizamudeen8555 4 года назад +8

      friendship ശരിക്കും അതിന് വല്ലാത്ത സുഖമാ. ഒരു പെണ്ണും ആണും തമ്മിലുള്ള സൗഹൃദം കുറേ കൂടി വലുതായിരിക്കും. പ്രണയം എക്കെ ഒന്ന് മാറി നിൽക്കും അതിനു മുന്നിൽ.

    • @prv3865
      @prv3865 4 года назад +3

      Super cmnt

    • @adinanser7040
      @adinanser7040 4 года назад +5

      ഫ്രണ്ട്‌സ് ഉയിർ

  • @anjums4309
    @anjums4309 3 года назад +1

    Super.............. Anikum ഉണ്ടായെരുന്നു ഇതുപോലെ. Pakshe പുതിയവീടും എല്ലാം പുതിയ കൂട്ടുകാരും ആയപ്പോൾ അവൻ വിട്ടു പോയി... Vedio കണ്ടപ്പോൾ ഒരുപാട് സങ്കടം വന്നു... Super ആൽബം... Tailend.. Kollam

  • @അവന്തിക
    @അവന്തിക 4 года назад +287

    നേരം പോക്കിന് അല്ല..
    നെഞ്ചിൽ സിനിമ ഉള്ളവർക്കേ ഇങ്ങനെ ഒരു ഷോർട്ട്ഫിലിം ചെയ്യാൻ കഴിയു... ഒരുപാട് നന്ദി...

  • @nanikaishu3563
    @nanikaishu3563 4 года назад +593

    14 വർഷത്തോളം ഒരുമിച്ച് പഠിച്ചിട്ടും ഒരു ബെസ്റ്റ് ഫ്രണ്ട്‌സ് ആയിട്ടില്ലാത്ത ഒരുപാട് ഫ്രണ്ട്‌സ് ഉണ്ട്.
    എന്നെ ഇത് വരെ ശരിക്കും മനസ്സിലാക്കിയിട്ടില്ലാത്ത ഫ്രണ്ട്‌സ്.
    ഇത് കാണുമ്പോൾ ഇവരെ പോലെയുള്ള ഫ്രണ്ട്‌സിനെ കിട്ടാത്തതയിൽ വിഷമം തോന്നുന്നുണ്ട്.
    വിവാഹ ശേഷം എനിക്ക് എന്റെ ബെസ്റ്റ് ഫ്രിണ്ടായിട്ട് huss ഉണ്ട് കു‌ടെ.
    എന്നെ എനിക്ക് അറിയുന്നതിനെക്കാൾ മനസ്സിലാക്കിയ ഒരാൾ എന്ന് പറയുന്നതാവും ശരി.
    ഒരു huss&wife റിലേഷൻ എന്നതിലുപരി ബെസ്റ്റ് ഫ്രണ്ട്‌സ് ആയിട്ടാണ് ഞങ്ങൾ ജീവിക്കുന്നത്. So... ഇപ്പോൾ happy ആണ്.
    എന്നാലും ജീവിതത്തിലുടനീളം ഇതുപോലൊരു ഫ്രണ്ട്നെ കിട്ടുന്നോർ ഭാഗ്യവാന്മാർ ആവും.

    • @nizalulfaheem6602
      @nizalulfaheem6602 4 года назад +9

      Njan 😔😔😔😔😔😔😔😔no ഫ്രണ്ട്സ് no love 😔😔😔😔😔😔

    • @aiswaryacm7491
      @aiswaryacm7491 4 года назад +2

      @@nizalulfaheem6602 namal ok ele chunkeee

    • @midhunraj1073
      @midhunraj1073 4 года назад +4

      തന്റെ first paragraph... 👍

    • @aiswaryacm7491
      @aiswaryacm7491 4 года назад

      @@midhunraj1073 🤔

    • @SureshKumar-dp5ib
      @SureshKumar-dp5ib 4 года назад +1

      My life is filled friends but no lover so i am happy

  • @anjusaji3171
    @anjusaji3171 3 года назад +16

    ജീവിതത്തിൽ athyam ആയിട്ട് ആണ് ഒരു short film കണ്ട് karajath ലൈഫിൽ ഒരിക്കലും മറക്കില്ല ഈ film ഒരുപാട് ഒരുപാട് ഇഷ്ട്ടം ആയി സൂപ്പർ പറയാൻ വാക്കുകൾ ഇല്ല adi poli film എനിക്ക് ഒരുപാട് ഇഷ്ട്ടം aye 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @lijiliji5773
    @lijiliji5773 2 года назад

    കമന്റ്സ് കണ്ടപ്പോൾ വെറുതെ കണ്ടു നോക്കിയതാ. ബട്ട്‌ കണ്ടപ്പോൾ ഒത്തിരി സങ്കടം തോന്നി.... ❤️❤️❤️❤️

  • @aswiniraj3526
    @aswiniraj3526 3 года назад +52

    കണ്ണ് മാത്രം അല്ലാട്ടോ മനസ്സും നിറഞ്ഞു ♥

  • @niyamol2434
    @niyamol2434 4 года назад +40

    ഒരു സിനിമ കണ്ട ഫീൽ എല്ലാവരും ജീവിക്കുകയായിരുന്നു സൂപ്പർ😍👍👍👍

  • @kunjumufi7859
    @kunjumufi7859 5 лет назад +35

    ഞാൻ ഒരു ഷോർട് ഫിലിം പ്രേമി aaanu ഒട്ടുമിക്ക ഷോർട് ഫിലിമും കാണും ഇത് ഞാൻ കണ്ടതിൽ വെച്ച് etavum നല്ലത് അത്രേം ഫീൽ ചെയ്തു ഗുഡ് വർക്ക്‌

  • @darshanadileep5858
    @darshanadileep5858 3 года назад +5

    അറിയാതെ കരഞ്ഞു പോയി ഞാനും. 🥺🥺❤️❤️❤️🥰

  • @Niyaz_kdm
    @Niyaz_kdm 5 лет назад +335

    നിങ്ങൾ അഭിനയിക്കുവാണോ.... അതോ ജീവിക്കുവായിരുന്നോ 👌👌👌👌👍👍👍👍

    • @banusworld6121
      @banusworld6121 4 года назад +1

      Niyas
      Ente chanel onnu subscribe cheyyumo. Banus world

  • @sapthamn4226
    @sapthamn4226 4 года назад +475

    ഈ shortfilm കാണാൻ late ആയിപോയല്ലോ എന്ന സങ്കടം മാത്രേ ഉള്ളു 😄

  • @amal2960
    @amal2960 5 лет назад +773

    താടിയൊക്കെ വച്ച് മൊഞ്ചനായല്ലോ....
    ഒറ്റ dilogue ൽ കരയിച്ചു❤

  • @annathomas9904
    @annathomas9904 3 года назад +7

    വല്ലാത്തൊരു വിങ്ങൽ... പറയാൻ വാക്കുകൾ ഇല്ല... 😥

  • @anjuom9589
    @anjuom9589 4 года назад +26

    നല്ലൊരു സൗഹൃദത്തിന്റെയും സ്നേഹത്തിന്റെയും കഥ....... അപ്പുക്കുട്ടൻ.......എല്ലാവിധ ഭാവുകങ്ങളും..............

  • @achu_ashfaq__
    @achu_ashfaq__ 3 года назад +435

    സ്നേഹത്തിന്റെയും പ്രേമത്തിന്റെയും വില ഒറ്റ കുട കീഴില്‍ കാണിച്ച് തന്നു..👌
    ബിഗ് സല്യൂട്ട് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാ പ്രവര്‍ത്തകര്‍ക്കും 👏🏻

  • @rahulvlogz5699
    @rahulvlogz5699 4 года назад +102

    Frdship കാരണം ചിരിക്കാറുണ്ട് ഒരുപാടു but ഇവരുടെ സ്നേഹം കണ്ടപ്പോ കരഞ്ഞു പോയി...

  • @achusstatus5704
    @achusstatus5704 3 года назад +8

    പറയാൻ വാക്കുകളില്ല..... Super..... Heart touching..... Congrats to all the team...🌹

  • @jibru64
    @jibru64 4 года назад +65

    കണ്ടതിൽ വെച്ച് മനസ്സിൽ തട്ടിയ ഒരു സ്റ്റോറി.. ശെരികും കരഞ്ഞു പോയി..

  • @amruthasreenivasan2040
    @amruthasreenivasan2040 3 года назад +32

    ആദ്യം ഫേസ്ബുക്കിൽ കണ്ടു.... പിന്നെ യു ട്യൂബിൽ കണ്ടു.... ഇപ്പോഴും കാണുന്നു..... Nice Story🥰🥰😊😍

  • @vbcreation9860
    @vbcreation9860 3 года назад +125

    Sem ഫീസ് അടക്കാൻ 60000രൂപ ഒറ്റ ആഴ്ച പണിക്ക് പോയിട്ട് ഉണ്ടാക്കിത്തന്ന ചങ്ങായിമാരെ കണ്ടിട്ടുണ്ടോ. ചുങ്ങാണ് ചങ്ങായിമാർ 💞

  • @ചെൽസിഭക്തൻ
    @ചെൽസിഭക്തൻ 3 года назад

    ചങ്ക് പറിച്ച് തരുന്ന ഫ്രണ്ട്സിപ്പ് അതിൽ നിന്ന് കിട്ടുന്ന ഫീൽ അത് ഒന്ന് വേറെ തന്നെയാണ്

  • @akbarakku7025
    @akbarakku7025 5 лет назад +74

    കരഞ്ഞുപ്പോയി. Froendship അത് ഒരൊന്നൊന്നര ഫീല അത് ഏത് പ്രെണയത്തെക്കാളും

  • @vava3346
    @vava3346 3 года назад +877

    പ്രേമത്തേക്കാൾ മധുരം friendship ന് ആണ്🥰🥰🥰🥰😍😍😍😘😘😘😘😘

  • @spreadloves333pa
    @spreadloves333pa 4 года назад +361

    ഇതൊക്കെ കണ്ടിട്ട് like👍 comment അടിച്ചില്ലെക്കി പിന്നേ എന്തിനാണ്......... അടിക്ക് ടീമേ............👍

  • @sreekutty6277
    @sreekutty6277 2 года назад +1

    Frindshipinekkal onnumilla ee lokathu 🥰 👌🏻 flim polichu.

  • @amminicutechannel9790
    @amminicutechannel9790 4 года назад +80

    കുട്ടൻ പൊളി അഭിനയം ...ചെക്കന് big സ്‌ക്രീനിലേക് എല്ലാവിധ മംഗളാശംസകളും .....

  • @renjithlekshmi5179
    @renjithlekshmi5179 4 года назад +43

    Friends മലയാള സിനിമ കണ്ടതിനു ശേഷം ഇപ്പോഴാണ് അതു പോലെതന്നെ ഒരു അവതാരണം കണുനത്

  • @shahinashahina.p2559
    @shahinashahina.p2559 5 лет назад +100

    ഇതുവരെ കണ്ടതിൽ വെച്ച് ഏറ്റവും ഇഷ്ട്ടപ്പെട്ട ഷോട്ട് ഫിലിം

    • @abhilasht.k3685
      @abhilasht.k3685 4 года назад

      Pottan kuttan shor filim kanu bro super anu

    • @swathipp5505
      @swathipp5505 4 года назад

      സത്യം

    • @premlal8448
      @premlal8448 4 года назад

      Sathyam

    • @nijiraju1990
      @nijiraju1990 4 года назад

      Alla onnu kadalasu thoni short flim kandu nok ,pinneyum pinneyum kaanan thonum

    • @nijiraju1990
      @nijiraju1990 4 года назад

      Ethum supparato

  • @jayeshpadichal3461
    @jayeshpadichal3461 3 года назад +1

    അടുത്ത കാലത്ത് കണ്ടതിൽ വച്ച് മികച്ചൊരു സൃഷ്ടി "Gk " and Team ഗംഭീരം🙏

  • @KOCHUS-VLOG
    @KOCHUS-VLOG 5 лет назад +168

    1000 fb ഫ്രണ്ട്‌സ് വേണമെന്നില്ല... ഇതുപോലെ ഒറ്റ ഒരെണ്ണം മതി... എന്റെ പൊന്നു ചങ്ങായി നിങ്ങള് കരയിപ്പിച്ചു കളഞ്ഞല്ലോ...

  • @hulk493
    @hulk493 3 года назад +130

    ചങ്ക ചോദിക്കുന്ന പെണ്ണിനെകാൾ♥️ നല്ലത് ചങ്ക പറിച്ചു തരുന്ന സുഹൃത്ത് ആണ് വലുത്♥️♥️♥️♥️♥️♥️

    • @anjanavj6850
      @anjanavj6850 3 года назад +1

      Pinnallaaahh 😍😍😍😍

  • @shamsuk6755
    @shamsuk6755 3 года назад +102

    2വര്ഷം മുൻപ് ഇറങ്ങിയത് Epoala കാണുന്നു കരഞ്ഞുപോയല്ലോ. അവർ ജീവിക്കായിരുന്നു

  • @ajilshiju4156
    @ajilshiju4156 2 года назад +2

    Kannu nirayum ennu parajathu sathyam ah itta 😪😍👌

  • @adinanser7040
    @adinanser7040 4 года назад +79

    ജീവിതത്തിൽ അദ്ദ്യയമായി ഇഷ്ട്ട പെട്ട ഷോട്ട് ഫിലിം പൊളി ഒരു രക്ഷയും ഇല്ല

  • @noufalkallingal4727
    @noufalkallingal4727 5 лет назад +155

    അപ്പുകുട്ടൻ പൊളിച്ചു👍
    ഒരുപാട് ഇഷ്ടായി ഈ ചങ്ങാതിമാരെ😍😍

  • @diyabasheer5131
    @diyabasheer5131 3 года назад +141

    ഈ ഷോർട് ഫിലിമിലെ അവസാനത്തെ 'താരക പെണ്ണാളേ' ആ സോങ്ങിന്റെ ബിജിഎം അവിടെ ആണ് എന്റെ കണ്ണ് നിറച്ചത്.......
    ഏതൊരാളും കൊതിക്കും ഇതുപോലെ ഒരു ഫ്രണ്ടിനെ കിട്ടാൻ.... 💘😌

    • @VinodVinod-mk6nj
      @VinodVinod-mk6nj 3 года назад +1

      🙏🙏🙏👍👍👍അതെ കണ്ണു നിറഞ്ഞു

  • @kuthiravattamfamily...5160
    @kuthiravattamfamily...5160 3 года назад +21

    ശെരിക്കും കരയിപ്പിച്ചു.... ഇങ്ങനെയുള്ള സുഹൃത്തുക്കൾ ആണ് ഏതൊരാളുടെയും കരുത്ത്......

  • @rinshadjos1738
    @rinshadjos1738 4 года назад +119

    ഇതു പോലെ ഒരു ഫ്രണ്ട് എനിക്കില്ലാതെ പോയി. കരഞ്ഞു പോയി

  • @mohdbasil2403
    @mohdbasil2403 3 года назад +733

    2021 ലോക്‌ഡോണിൽ കാണുന്നവർ ഉണ്ടോ 💕💕😍😪

  • @vysakhikik4492
    @vysakhikik4492 4 года назад +60

    ഈ ഷോട്ട് ഫിലിം കണ്ടപ്പോള്‍ ഇതുപോലെ ഒരു ഫ്രണ്ട് ഉണ്ടായിരുന്നു എങ്കിൽ എന്ന് ആഗ്രഹിച്ചത ഞാന്‍ മാത്രം ആണോ??? Realy heart teching filim❤❤❤

  • @muhammedshaheermhdshaheer2750
    @muhammedshaheermhdshaheer2750 5 месяцев назад +1

    പണ്ടെന്നോ കണ്ടത് വീണ്ടും കാണാൻ തോന്നിയപ്പോ പേര് ഓർമ ഇല്ലാത്തത് കൊണ്ട് ഓൾഡ് ഷോട്ട് ഫിലിം എന്ന് സെർച്ച് ചെയ്ത് 2024 ിൽ വീണ്ടും കാണുന്നു

  • @manojp.k.850
    @manojp.k.850 3 года назад +31

    പ്രമേയവും അവതരണവും ഗംഭീരം...👍ഇൗ ഷോർട്ട് ഫിലിമിൽ പ്രവർത്തിച്ച എല്ലാവർക്കും അനുമോദനങ്ങൾ.👏👏

  • @suneesha3891
    @suneesha3891 5 лет назад +533

    2. 30 മണികൂറുകൊണ്ടു ഒരു സിനിമ തരുന്നതിനേക്കാൾ ഇരട്ടി feela അരമണിക്കൂർ കൊണ്ട് കിട്ടിയത്👍👍

    • @ashikmujeeb8503
      @ashikmujeeb8503 5 лет назад +2

      Super kandathil vech good short flim 😍😍😍😍

    • @vijishavinodvinod9621
      @vijishavinodvinod9621 5 лет назад +1

      Sathyam

    • @tinjusunny9078
      @tinjusunny9078 5 лет назад +2

      Super story
      Loved it
      സൗഹൃദം💞

    • @banusworld6121
      @banusworld6121 4 года назад

      @@ashikmujeeb8503
      Ente chanel onnu subscribe cheyyumo. Banus world

    • @banusworld6121
      @banusworld6121 4 года назад

      @@vijishavinodvinod9621
      Ente chanel onnu subscribe cheyyumo. Banus world

  • @fasil1165
    @fasil1165 5 лет назад +14

    ആരും ആഗ്രഹിക്കും ഇതുപോലെ ഒരു സുഹൃത്തിനെ
    കണ്ണ് നനഞ്ഞു
    മനസ്സ് നിറഞ്ഞു

  • @jayapakashlaiden2963
    @jayapakashlaiden2963 3 года назад +6

    ഈ മൂവി കാണാൻ താമസിച്ചതിൽ നഷ്ടബോധം തോന്നി..., വളരെ ഇഷ്ടമായി.
    Congrats you everybody..!🌹
    പക്ഷെ, ഒന്നുപറയട്ടെ.!
    Bgm നിരാശപ്പെടുത്തി.
    Dialogue കേൾക്കാൻ
    പറ്റാത്ത വിധം overlap
    ചെയ്തു, അതൊരു കല്ലുകടിയായി feel ചെയ്തു.

  • @kishorevattekat9640
    @kishorevattekat9640 5 лет назад +151

    Appukuttan received two awards in Lead international film festival.Jishnu as Appu got the best actor award and arjun akshaya for the music.Thanks to everybody of you who watched this movie.

  • @blackloverafru2827
    @blackloverafru2827 3 года назад +707

    2021 ൽ കാണുന്നവർ ആരേലും ഉണ്ടോ 💪💪

  • @babithab2328
    @babithab2328 4 года назад +73

    Polichuuu, 👌🔥🔥🔥🔥🔥ശെരിക്കും കണ്ണുനിറഞ്ഞു പക്ഷെ അത് ആ സ്നേഹത്തിനു മുമ്പിൽ ആണന്നു മാത്രം, ആ സൗഹൃദത്തിന്റെ 🥰👬

  • @sareethanaveena1675
    @sareethanaveena1675 3 года назад +4

    കണ്ണു നിറഞ്ഞു പോയി!ക്ലൈമാക്സ്