വിരഹ പ്രണയത്തിന്റെ നോവിനെ നെഞ്ചോട് അടക്കി പിടിച്ച് കൊണ്ട് അവൾ ഇന്നും സ്വപ്നം കാണുന്നു. ഒരിക്കലും തിരിച്ചു വരാത്ത അവളുടെ പ്രിയ കാമുകനു വേണ്ടി. കുറെ നാളുകൾക്ക് ശേഷം കണ്ടപ്പോഴും പ്രിയനില്ല പ്രിയന്റെ ശകടം മാത്രം .ശകടം ടീമിന് ആശംസകൾ
എനിക്കും ഉണ്ട് ഒരു ശകടം 😘 splender😘... ചില സമയത്ത് പണി തരുമെങ്കിലും ആള് എന്റെ ഉയിർ ആണ് . എല്ലാർക്കും കാണും അവരുടെ life- ൽ ഒരുപാട് attachment ഉള്ള ഒരു വണ്ടി 💥💥💥💥💥ഒരു ശകടം 😅😅😅
നല്ല work ഒരു കുഞ്ഞി കഥയെ തന്നെ എത്ര മനോഹരമായാണ് എടുത്തിരിക്കുന്നത്... നല്ല locations... Music.... പിന്നെ simple expressions കൊണ്ടുള്ള അവരുടെ അഭിനയം nice ആയിട്ടുണ്ട്.... എല്ലാം super thanks സകടം teams
13 Years and still counting with my beloved Rx. It's a feel so addictive that you will look back at it after parking the bike at the end of every single journey you had on it...
എനിക്ക് ഇതിലെ സോങ്ങും ആ ബയ്ക്കും അതിലെ ഉള്ള ആ യാത്രയും സ്ഥലവും കണ്ടിട്ട് യദുവിനെ കണ്ടിട്ടും കിലോമിറ്റേഴ്സ് ആൻഡ് കിലോമിറ്റേഴ്സ് മൂവി ടെ അതെ പോലെ തോന്നുന്നത് ഞാൻ 169 short ഫിലിം കണ്ടതിൽ എന്റെ fvrtil 3 ആണ് ഇത് സൂപ്പർ സൂപ്പർ സോങ് s
ആദ്യം തന്നെ ബൈക്കിന്റെ നമ്പർ നായിക വായിക്കാൻ പാടില്ലാരുന്നു അതുകൊണ്ട് തന്നെ ക്‌ളൈമാക്‌സ് ഏകദേശം മനസിലാക്കാൻപറ്റി തുടങ്ങി കുറച്ചു കഴിഞ്ഞപ്പോൾ തന്നെ,,, എന്തായാലും നല്ലൊരു ഫീൽ ഉണ്ടായിരുന്നു ഗുഡ് ലക്ക് ടീം ശകടം 😍🌹
അയ്യപ്പൻ സാറേ ഡയറക്ടർ നല്ല പോലെ നിങ്ങളെ എടുത്ത് ഉപയോഗിച്ചിട്ടുണ്ട് ... ഈ ഷോർട്ഫിലിമിൽ നിങ്ങളുടെ ആക്ടിങ് നല്ല റിയാലിറ്റി യോട് കൂടി മാറിയിട്ടുണ്ട് .. മുൻപുണ്ടായിരുന്ന സിനിമ യെക്കാളും ..very good team work...camera n editing um nalla simple aayit super aakiytund... VISUAL BEAUTY 100%
ചില കഥകൾ ഇങ്ങനെയായിരിക്കും.... അവസാനസമയത് വെച്ചിട്ട് ഒരു ഞെട്ടിക്കലാ ✨️ ഇതുപോലത്തെ film കാണുമ്പോൾ ഇതിനോട് വല്ലാത്ത മൊഹബത് തോന്നിപോവ്വാ 😂 Very indresting i love thism♥️♥️
No word to explain my feelings broi.. while watching the scens .. it's perfect one.. thank you for your creation.. nd expecting ur big screen movies.. all d best
പറയണ്ട കാര്യങ്ങൾ മനസ്സ് തുറന്ന് പറയണം അല്ലെങ്കിൽ പിന്നെ പറയാൻ പറ്റിയെന്നു വരില്ല 🙂.... ഈ കഥയിലെ നായികയുടെ ജീവിതത്തിന്റെ പോലെ ആവും അവസാനം... 🙂 "അനുഭവം🙂"
ഒന്നും പറയാനില്ല👍🙏പൊളിച്ചു👍🙏സൂപ്പർ ഷോർട് ഫിലിം ഒരു രക്ഷയും ഇല്ല🙏👍വിനീത് ചേട്ടാ നിങ്ങൾ ഒരു സംഭവം തന്നെ ആണ് ട്ടോ👍🙏big salute🙏ബ്യൂട്ടിഫുൾ place👍🙏all the best🙏👍
ഇത് കണ്ടിന്യൂ ചെയ്ത മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കുന്ന
ഒരു സ്പാർക്ക് ഈ വീഡിയോയിൽ ഉണ്ട്
ആയതുകൊണ്ട് ഇതിന്റെ ബാക്കി കാണാൻ കാത്തിരിക്കുന്നു
Set aakkam😊
വിരഹ പ്രണയത്തിന്റെ നോവിനെ നെഞ്ചോട് അടക്കി പിടിച്ച് കൊണ്ട് അവൾ ഇന്നും സ്വപ്നം കാണുന്നു. ഒരിക്കലും തിരിച്ചു വരാത്ത അവളുടെ പ്രിയ കാമുകനു വേണ്ടി. കുറെ നാളുകൾക്ക് ശേഷം കണ്ടപ്പോഴും പ്രിയനില്ല പ്രിയന്റെ ശകടം മാത്രം .ശകടം ടീമിന് ആശംസകൾ
അല്ലങ്കിലും ചിലതൊക്കെ നമ്മുടെ മനസ്സിൽ അങ്ങ് തറച്ച കേറും rx ഉയിര് ❤️😘
ഒരു പ്രണയത്തെ അത്രമേൽ മനോഹരമാക്കി സൃഷ്ടിക്കാൻ ഈ ഷോർട്ട് ഫിലിമിന് കഴിഞ്ഞു... ❤
എനിക്കും ഉണ്ട് ഒരു ശകടം 😘 splender😘... ചില സമയത്ത് പണി തരുമെങ്കിലും ആള് എന്റെ ഉയിർ ആണ് . എല്ലാർക്കും കാണും അവരുടെ life- ൽ ഒരുപാട് attachment ഉള്ള ഒരു വണ്ടി 💥💥💥💥💥ഒരു ശകടം 😅😅😅
🌺 കാണാൻ വൈകി പോയി എന്ന് തോന്നിയവർ ഉണ്ടോ 😔🌺
❤️
Sss
Illa
Pura
Ya
അടർത്തിമാറ്റാൻ കഴിയാത്തതായി ഓർമ്മകളോളം മറ്റൊന്നുമില്ല..❤️
❤️
ചേർക്കുട്ടി പ്രണയത്തെ പോലെ തന്നെ ഒരു അടാർ ഫീൽ തന്ന മറ്റൊരു പടം 😌.... ഒരു രക്ഷേം ഇല്ല ❣️... Congratzz team shakadam ❣️🔥😇
Thank you
Thankyou❤️
ruclips.net/video/3xx813x9yeY/видео.html❤
ഇത് പറഞ്ഞോണ്ട് ഞാൻ പോയി കണ്ടു 👌🏻👌🏻👌🏻കൊള്ളാം ❤️❤️❤️
@@abiabeena5640 aha😍🔥
ഒരിക്കൽ കണ്ടതാ 🤗❤but പിന്നെയും കാണാൻ തോന്നി വന്നു 😌😍 എവിടെയോ എന്തോ......... 🚶♀️🥀
❤️
Hum
Avasanam vare kandathin shesham thirike poy aadya bhaakam kandavarundo
പത്തനംതിട്ടയുടെ മലയോര മേഖലകളായ ചിറ്റാർ, കാരികയം, മണിയാർ..പിന്നെ ചിറ്റാറുകാരൻ സംവിധായകനും ❤️......ചിറ്റാറുകാരും,
എല്ലാവിധ ആശംസകളും
Thankyou☺️❤️
Perunad kalanjo😥
ith mmade pathanamthitta alle enn oorthitt nokkiyappozha ee comment.
@@krishnab9924 eehhh😃😃😃
@@cqshock1038 entha
കുറച്ച് സമയമേ ഉള്ളാരുന്നെങ്കിലും ഉള്ള സമയം ബിനീഷ് ചേട്ടൻ പൊളിച്ചു 🥰
ഈൗ വണ്ടി കൊണ്ടുനടക്കുന്നവർ അത് വിൽക്കത്തില്ലല്ലേ 🥰🥰🥰🥰🥰🥰(RX..... Series👌🏿👌🏿👌🏿👌🏿👌🏿👌🏿)
ഇത്രയും മനോഹരമായ ഒരു ഷോർട്ട് ഫിലിം നൽകിയ ടീമിന് അഭിനന്ദനങ്ങൾ.....
ഈ സിനിമയുടെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ
👏🏻👏🏻👏🏻
❤️❤️❤️
Thank You
I don’t know her name but she has improved a lot after Anandam movie. Really matured acting in Hridayam and this. All the best!
She is Annu Antony
yes really
Yes 💯
❤️
💯
പഴകുംതോറും⚡️ മൂല്യം⚡️ കൂടുന്ന
മുതൽ 💚#RX100❤️
Super Kidilan short film🥺❤️.. Congratulations for the team Shakadam❤️🥰
❤️
@@akhilakofficial expecting more short films from you🥰❤️
@@adhulkrishna2459 ☺️☺️
❤
@@akhilakofficial 0000000000000
വല്ലപ്പോഴും മാത്രമേ ഇത്രയും നല്ല ഷോർട്ട് ഫിലിമുകൾ വരാറുള്ളൂ ..ഇത് ശരിക്കും ഫീൽ ഗുഡ് മൂവി കണ്ട പോലെ😍😍 പിന്നെ വിനീതേട്ടന്റെ പാട്ട് പൊളി🥰
☺️☺️☺️
Really 🤗
ഇന്നാണ് കണ്ടത്
സന്തോഷം
പാട്ടും കഥയും ഒരുമിപ്പിച്ചുള്ള ആ അവതരണം ഇഷ്ട്ടമായി
🤗
ബിനീഷേട്ടൻ... സുജിത്തേട്ടൻ.. വിമൽ ചേട്ടൻ... നന്നായി അവരുടെ വേഷം കൈകാര്യം ചെയ്തു. ഇനിയും അവസരങ്ങൾ തേടി വരട്ടെ 💯💯❤❤❤
❤❤❤
❤
Uff🔥👏🏻👌...20 മിനുട്ട് 'ശകടത്തിൽ' ലയിച്ചു പോയി ....Feeling Good🥰
❤️❤️❤️
നല്ല work ഒരു കുഞ്ഞി കഥയെ തന്നെ എത്ര മനോഹരമായാണ് എടുത്തിരിക്കുന്നത്... നല്ല locations... Music.... പിന്നെ simple expressions കൊണ്ടുള്ള അവരുടെ അഭിനയം nice ആയിട്ടുണ്ട്.... എല്ലാം super thanks സകടം teams
Tnks❤️
Thank You
ഇതുപോലെ പൊന്നുപോലെ കൊണ്ടുനടക്കുന്ന രണ്ടു ബൈക്കുകൾ എനിക്കും ഉണ്ട്.. 🥰🥰
നമ്മുടെ വണ്ടി ഞാനിന്നു കണ്ടു, പക്ഷേ നീ മാത്രമില്ല...😓😭
☺️
വിനീതേട്ടൻ പാടിയോ എന്നാ പടം ഹിറ്റ് ആണ് ❤️❤️❤️❤️❤️❤️
Super ❤️❤️❤️
എന്റെ നാട് ചിറ്റർ 😍🥰
അഖിൽ സൂപ്പർ 👍🏻
കണ്ടില്ലെങ്കിൽ നഷ്ട്ടം ആയിപോയേനെ 😍 feel good 💖
🤗❤️
ഒരു രെക്ഷ ഇല്ല പൊളി ഫീൽ 👌👌👌 വിനീത് ഏട്ടൻ വോയിസ് 😍😍
❤️❤️❤️
13 Years and still counting with my beloved Rx. It's a feel so addictive that you will look back at it after parking the bike at the end of every single journey you had on it...
Agree 100% percent, from a rx 135 5 speed owner
Truth ❤
😍
വളരെ നല്ലൊരു short film ആണ് ഇനിയും ഇതുപോലെ ഒരുപാട് movie ചെയാൻ സാധിക്കട്ടെ 💞 ഇതിൽ അഭിനയിച്ചിട്ടുള്ളവർ ഉറപ്പായും വലിയ സിനിമ ലോകത്തിൽ എത്തും
ഉവ്വ..ഇവിടെ A to Z തെളിയിച്ച കരിക്കിൽ ഉള്ളവർക്ക് സിനിമയിൽ ഒന്നു ചവിട്ടി നിൽക്കാൻ പറ്റുന്നില്ല അപ്പോഴാ ഇത്🙄
Annu ഹൃദയം മൂവി യിൽ ഉണ്ടല്ലോ
കലക്കൻ മൂവി ഷോർട് ഫിലിം ആണേലും ഒരു full മൂവി കണ്ട അനുഭൂതി പെരുനാട്, ചിറ്റാർ കലക്കി
എന്തൊരു ഫീൽ... അതിന്റെ കൂടെ വിനീത് ചേട്ടൻ വോയിസ് 🔥🔥🔥🥰🥰
എനിക്ക് ഇതിലെ സോങ്ങും ആ ബയ്ക്കും അതിലെ ഉള്ള ആ യാത്രയും സ്ഥലവും കണ്ടിട്ട് യദുവിനെ കണ്ടിട്ടും കിലോമിറ്റേഴ്സ് ആൻഡ് കിലോമിറ്റേഴ്സ് മൂവി ടെ അതെ പോലെ തോന്നുന്നത്
ഞാൻ 169 short ഫിലിം കണ്ടതിൽ എന്റെ fvrtil 3 ആണ് ഇത് സൂപ്പർ
സൂപ്പർ സോങ് s
Thankyou
സൂപ്പർ...ഹൃദയം മൂവിയിലെ മായ❤❤❤💞
Yes
ആദ്യം തന്നെ ബൈക്കിന്റെ നമ്പർ നായിക വായിക്കാൻ പാടില്ലാരുന്നു അതുകൊണ്ട് തന്നെ ക്‌ളൈമാക്‌സ് ഏകദേശം മനസിലാക്കാൻപറ്റി തുടങ്ങി കുറച്ചു കഴിഞ്ഞപ്പോൾ തന്നെ,,,
എന്തായാലും നല്ലൊരു ഫീൽ ഉണ്ടായിരുന്നു ഗുഡ് ലക്ക് ടീം ശകടം 😍🌹
14:00 ആഹാ ആ ശബ്ദം
വിനീതേട്ടൻ ❤❤
❤️
Kandu kazhinjappo entho oru pain really like💕💕
അയ്യപ്പൻ സാറേ ഡയറക്ടർ നല്ല പോലെ നിങ്ങളെ എടുത്ത് ഉപയോഗിച്ചിട്ടുണ്ട് ... ഈ ഷോർട്ഫിലിമിൽ നിങ്ങളുടെ ആക്ടിങ് നല്ല റിയാലിറ്റി യോട് കൂടി മാറിയിട്ടുണ്ട് ..
മുൻപുണ്ടായിരുന്ന സിനിമ യെക്കാളും ..very good team work...camera n editing um nalla simple aayit super aakiytund...
VISUAL BEAUTY 100%
Thankyou
@@akhilakofficial director sir...aduthath poratte...ithe quality il..waiting...
@@KB-st8ug set aakam😃☺️
@@akhilakofficialdhathaaanu..okkkk
Status kand film kanan vannatha adipoli ayitund.🤩
ചില കഥകൾ ഇങ്ങനെയായിരിക്കും.... അവസാനസമയത് വെച്ചിട്ട് ഒരു ഞെട്ടിക്കലാ ✨️ ഇതുപോലത്തെ film കാണുമ്പോൾ ഇതിനോട് വല്ലാത്ത മൊഹബത് തോന്നിപോവ്വാ 😂
Very indresting i love thism♥️♥️
😘😘😘
Kurachu kudi venam ayirunnu
Nice super good film.
No word to explain my feelings broi.. while watching the scens .. it's perfect one.. thank you for your creation.. nd expecting ur big screen movies.. all d best
Thank you so much 😀
Thankyou
❤
Thanku man
👍
Super. Love is. True love thurannu. Parayanam
പറയണ്ട കാര്യങ്ങൾ മനസ്സ് തുറന്ന് പറയണം അല്ലെങ്കിൽ പിന്നെ പറയാൻ പറ്റിയെന്നു വരില്ല 🙂.... ഈ കഥയിലെ നായികയുടെ ജീവിതത്തിന്റെ പോലെ ആവും അവസാനം... 🙂
"അനുഭവം🙂"
❤️
E oru kalath E rithiyilulla oru snehavum kaanichuthanathinn thanks. Epozhathe snehathinn onum oru armarthathayum illathathupoleya.
😃❤️
Laaaaast dialogue.... 🥺🥺🥺🥺 It's heart touching 🙂🙂🙂...
❤️❤️❤️
Oru rekshem illa........no words to say .......just owesom
☺️
ഫീൽ ഗുഡ്..❤️റിച്ച് വിഷ്വൽസ്..❤️വിനീത് ശ്രീനിവാസൻ മാജിക്കൽ വോക്കൽ..❤️ക്ലൈമാക്സ്❤️ congrats team😍🔥
❤️☺️
Hridhayathil thattunna kadha mikacha avatharanm kazhivutta abhinedhakkal adar feel good short film❣️😌
Thankyou❤️
ചിഞ്ചു ..സൂപ്പർ Anne.
😘😘😘
ഒരു രശേം ഇല്ല കേട്ടോ വല്ല പാഫ്രിക്കായ്ലോ മറ്റോ പോയാലോന്നു അലോയിക്കുവാ 👍👍
Her voice and dialogue delivery 👌🏻👌🏻👌🏻👌🏻👌🏻👌🏻
☺️☺️☺️
അമ്പലപ്പുഴ, എടത്വ essar പെട്രോൾ pump.... 😀😀😀😀♥️♥️♥️♥️ചെറുതായി നാട് വരെ മനസ് poyi 😔
Ehh😃
എന്ത് നല്ല film, really good concept. Camera, actors, concept, presentation എല്ലാം പക്കാ 👍🏻
Just loved it❤️
Mainly video quality 👌🏻
Aa rx 😍😍😍😍❤️❤️❤️
Kazhinjapoo iniyum vennanne aghrahichu
Superb🙌👏
Super ❤️❤️❤️ Jishnu nannayitund 👍🏽👍🏽👍🏽
ഒന്നും പറയാനില്ല👍🙏പൊളിച്ചു👍🙏സൂപ്പർ ഷോർട് ഫിലിം ഒരു രക്ഷയും ഇല്ല🙏👍വിനീത് ചേട്ടാ നിങ്ങൾ ഒരു സംഭവം തന്നെ ആണ് ട്ടോ👍🙏big salute🙏ബ്യൂട്ടിഫുൾ place👍🙏all the best🙏👍
❤️😁
❤️❤️❤️jyothish panicker parbu
ഇത്രയും ദൂരം ഹെൽമറ്റ് ഇല്ലാതെ പോയ നായകൻ ആണ് പൊളി 🤨😃
Pinnalla.. Thankyou☺️
That sound(rx)🤩
അഭിമാനിക്കുന്നു.. ചിറ്റാർ ❣️❣️💗💗💗
Thankyou
Ente naadu ...chittar..maniyaar..🥰🥰🥰🥰🥰🥰🥰
Yeah🤗
Rx 100 lovers ne ethepole orupade stories und... Thank you team for a wonderful film
Rx💥🔥
Rx😍😍
☺️❤️
ഒരു സിനിമ കണ്ട പോലെ ❣️❣️
☺️
വീണ്ടും മനസ് നിറച്ച ഒരു ഷോർട് ഫിലിം കൂടി
❤️❤️❤️
Nalla rasond kandirikan. Shootithath poli ayind
കുറെ തവണ കണ്ടു ഈ short ഫിലിം എന്തോ മനസ്സിൽ തട്ടി ഒരു പാട് കാലത്തിനു ശേഷം നല്ലൊരു ഫിലിം കണ്ട feel Bgm &story വേറെ ലെവൽ
❤️☺️
Vineeth ettantea pattuu adipwoliiii ❤❤❤
പൊളി സാധനം 👌👌👌ക്ലൈമാക്സ് കലക്കി 👏🏽👏🏽👏🏽👏🏽
Thankyou ☺️
Kollam.. Feel gud short film🖤
Adipoli super feel
RX 🚀💥 vere level feel 😍💥
chittar😍😍😍😍😍ante naaaaadu…. wat a beautyy mahn…🥰🥰😘😍😍😍
☺️☺️☺️
Nyc work...... Sure that this director became famous once....
Thankyou Megha
സൂപ്പർ ...... സൂപ്പർ
Vineethettan voice 🔥
ഒരു രക്ഷയും ഇല്ല സൂപ്പർ
Amazing..വാക്കുകൾക്കതീതം... ❤❤
സുന്ദരം...only cn say this words....❤️
Kollaloo twist🤩polichu
Vere level shot film💖
Instagramil seen kand ishtapettitaanu.....full kaaanan vanneh.. Sooper..🔥♥️
Best wishes to entire team 🎉🎉🎉🎈🎈🎈
.💯💯💯
Thankyou❤️
Jishnu monusae ❤
Awesome story ,Superb song hats off
Njagalkum undayrunnu YAMAHA RX135 . But kodukkendi vannu. Koduthapozha athinte vila manasilaayathu.Miss u 🥰
Anandam movie thottu Annu ne bhayangara eshtarunnun.So happy to see her again
Thsnk u
She acted in hridayam ❤️
@@bubble6195 Heart. Emoji use cheyunathinu pakaram use cheyam.( < and 3 )
@@teenajames3420 ok da thnks❤️
❤️ ഇഷ്ടായി ഒരുപാട്..
Thankyou☺️
പമ്പാ നദിയുടെ തീരത്ത് അതിസുന്ദരിയായ ഒരു കൊച്ചു നാട് : ചിറ്റാർ 🍀🍀☘️☘️
☺️❤️
Pathanamthittayude manoharitha.. maniyar dam adakkam. superb.....
Thankyou
Uff sherikkum ending vallatha oru feel aarunnu ... Poli 💋💙
orupad kotHichathaa, aa vaNdiyil onnu keran, orikkal pattie ❤️, iNi epolaneNnariyilla
Always soMe loving meMories kills uS 🥰
Awesome short film hat’s off guy’s ❤
സൂപ്പർ ❤❤❤👍🏻👍🏻👍🏻👍🏻👍🏻
4:40 sujith 👍🏻(chinju raj 👍🏻)super❤
❤❤❤
വിനീത് ശ്രീനിവാസൻ സിനിമ കണ്ട ഒരു ഫീൽ ഉണ്ട്... 👍🏻
☺️
Congratulations to the team for giving such a beautiful short film.Every one has given their best.💗💗💗
ഞാൻ ഒരുപാട് താമസിച്ചു
Annu Antony ❤
oru rakshillaaahh❤️❤️❤️polichuuu