I Too Had a Love Story Malayalam Short Film | Kutti Stories | Khalfan | Anna Prasad

Поделиться
HTML-код
  • Опубликовано: 22 окт 2021
  • Presrenting I Too Had a Love Story Malayalam Short Film From Kutti Stories Originals
    English cafe ,WhatsApp ലൂടെ ഇംഗ്ലീഷ് പഠിക്കാം ,കൂടുതൽ വിവരങ്ങൾക് ഇവിടെ click ചെയ്യൂ ..wa.me/917736603851
    Written & Direction : Libin Ayyambilly
    DOP : Akhil Krishna
    Editor : Joby M Jose
    Music : Rahul R Govinda
    DI : Moksha Post
    Colourist & DI Conformist : Sajumon R D
    Second Unit Cameraman : Nuru Ibrahim
    Audiography : Sapthaa
    Sound Design & Mix : Abhishek Cherian
    Associate Director : Nithin Thilakan
    Associate Cameraman : Alen Joy
    Assistant Directors: Bala Govind , Cyriac Jose Blair
    Makeup & Hair Stylist : Noufiya Khader
    Costumes : Manu M Boss Modelling Company
    Production Controller : Sahad Usman
    PRO : Anoop S
    Production Executive : Jijo Easow Jose
    Art Director : Prasanth Thrikalathoor
    Art Assistant : Amal Sivan
    Finance Controller : Sajith PY
    Title Animation : Chethan PJ
    Designs: Yellow Tooths
    CAST
    Khalfan as Dev
    Anna Prasad as Mia
    ➺ Subscribe Now : avenir.to/SubscribeKuttiStories
    ➺ Like On Facebook : avenir.to/LikeKuttiStories
    ➺ Follow On Instagram : avenir.to/FollowKuttiStories
    ➺ Follow On Twitter : avenir.to/FollowKutti-Stories
    ✨ ANTI-PIRACY WARNING ✨
    This content is Copyrighted to 𝐊𝐮𝐭𝐭𝐢 𝐒𝐭𝐨𝐫𝐢𝐞𝐬. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
  • РазвлеченияРазвлечения

Комментарии • 1,5 тыс.

  • @KuttiStoriesOfficial
    @KuttiStoriesOfficial  2 года назад +257

    English cafe ,WhatsApp ലൂടെ ഇംഗ്ലീഷ് പഠിക്കാം ,കൂടുതൽ വിവരങ്ങൾക് ഇവിടെ click ചെയ്യൂ ..wa.me/917736603851

    • @vedhanadhamovies97
      @vedhanadhamovies97 2 года назад +7

      🙄ഓണത്തിനിടയിൽ പുട്ട് lകച്ചവടം

    • @shinsps1288
      @shinsps1288 2 года назад +4

      ഇതിലെ നടിയുടെ പേരെന്താണ്

    • @meghaajith5844
      @meghaajith5844 2 года назад +1

      @@shinsps1288 a
      Anna enn aan thonn

    • @heaven5922
      @heaven5922 2 года назад

      @@shinsps1288 Anna prasad...she is good dancer and good singing...❤️She is in star magic also

    • @shinsps1288
      @shinsps1288 2 года назад

      @@heaven5922 ya i see it

  • @mr_paili1209
    @mr_paili1209 2 года назад +3728

    ഇതൊക്കയാണ് കോംബോ ...ഞാനൊക്കെ കല്യാണ വീട്ടിൽ പോയി എവിടേലും ഒറ്റക്കിരുന്നാൽ ഏതേലും കിളവന്മാര് വരും "എടാ മോനെ നീ രാധാകൃഷ്ണന്റെ മോനല്ലേ നിനക്ക് ജോലി ഒന്നും ആയിലെ എന്ന് " എന്നിട്ടു രണ്ടു കോണച്ച ചിരിയും 😤😤

  • @Sandraravindran4
    @Sandraravindran4 2 года назад +1562

    സത്യാവസ്ഥ എന്താന്ന് വച്ചാ ഇത് കണ്ടു appreciate ചെയുന്നവരിൽ പലരും ഇങ്ങനെ ഒരു toxic relationship continue ചെയ്യുന്നവരാണ് 😇എന്താലെ 😁😁

  • @malluanonymous9801
    @malluanonymous9801 2 года назад +625

    ഇവിടെ 5 കൊല്ലം വെയിറ്റ് ചെയ്ത് ഇരുന്നിട്ടും കുട്ടി സെറ്റ് ആകുന്നില്ല. അപ്പളല്ലേ ഈ പഹയൻ വന്ന് 5 മിനിറ്റ് കൊണ്ട് കാര്യം സെറ്റ് ആക്കി പോണത്.
    ബല്ലാത്ത ജാതി പഹയൻ.

    • @aswjitha7111
      @aswjitha7111 2 года назад +2

      😅

    • @jasmicjcj413
      @jasmicjcj413 2 года назад +3

      👏👏👏

    • @jithkundoli2459
      @jithkundoli2459 2 года назад +2

      അതിന് എല്ലാത്തിനും ഒരു സമയമുണ്ട് ദാസാ

    • @mktroll4935
      @mktroll4935 2 года назад

      🎈🎈🎈🎈🎈🎈

    • @adarshsanthosh777
      @adarshsanthosh777 2 года назад +9

      Yogam ella amminiyee😂

  • @123bluerose
    @123bluerose 2 года назад +2705

    ഇതൊക്കെ കാണുമ്പോ ഒന്ന് പ്രേമിച്ചാ കൊള്ളാന്നുണ്ട്☺️ പിന്നെ ഓരോ ന്യൂസ്‌ ഒക്കെ കാണുമ്പോ ആ ആഗ്രഹം ഒക്കെ കണ്ടം വഴി ഓടി പോകും🤪

    • @vinu138
      @vinu138 2 года назад +74

      better love married person... safe aanu... 😀

    • @sudhithaliyoram8377
      @sudhithaliyoram8377 2 года назад +34

      😆 accid ozhiyum kolapathakom...

    • @123bluerose
      @123bluerose 2 года назад +6

      @@vinu138 🙄

    • @123bluerose
      @123bluerose 2 года назад +3

      @@sudhithaliyoram8377 🤭

    • @vinu138
      @vinu138 2 года назад +1

      @@123bluerose deal ? 😃

  • @gopisundarbgm3486
    @gopisundarbgm3486 2 года назад +676

    *Toxic Relationship 🏃🏃*
    *ഒരുപാട് ചിന്തിക്കേണ്ട വിഷയം തന്നെ ആണ്*
    *Love,Care,Trust എന്നതിനോട് ഒപ്പം അവർക്ക് അവരുടേതായ ഒരു Space കൊടുക്കുക എന്നുള്ളത് Relationship ൽ ഒഴിവാക്കാൻ പറ്റാത്ത ഒന്നാണ്.*
    *Don't Be Over Possessiveness*
    *Life Will Be Beautiful And Peaceful 🤗❤️*

    • @appuzworld3285
      @appuzworld3285 2 года назад +1

      ♥️♥️♥️

    • @anishkg
      @anishkg 2 года назад

      ruclips.net/video/z9ncrJM4gd4/видео.html&ab_channel=Omeleto

    • @mnzr7890
      @mnzr7890 2 года назад +1

      Crct.

    • @vimalvml4883
      @vimalvml4883 2 года назад +2

      A small correction: Not something to be permitted (kodukkuga).

    • @PYTHONCODE_
      @PYTHONCODE_ Год назад

      Kalipante kanthaei

  • @aryanandakk5306
    @aryanandakk5306 2 года назад +3439

    Covid love story കണ്ട് വന്നവർ ഉണ്ടോ?

  • @lij0076
    @lij0076 2 года назад +255

    എത്ര നല്ല മനോഹരമായ നടക്കാത്ത സ്വപ്നം.. 🙏🙏🙏

    • @its-karun5932
      @its-karun5932 2 года назад +8

      ഇത് നടക്കാത്ത കാര്യമാണ് എന്ന് ആരു പറഞ്ഞു ഇത് നടക്കുന്ന കാര്യം തന്നെയാണ് പലർക്കും പല രീതിയിൽ

    • @lij0076
      @lij0076 2 года назад

      @@its-karun5932 ഇപ്പ നടക്കും 😂😂😂😂

    • @jimshjerry187
      @jimshjerry187 2 года назад +6

      ഈ സ്റ്റോറി ആണോ അതോ ഇതിൽ പറയുന്ന കാര്യങ്ങൾ ആണോ നടക്കാത്തത് സ്റ്റോറി ആണെങ്കിൽ ചിലപ്പോൾ സാധ്യത ഇല്ല പക്ഷെ പറയുന്ന കാര്യങ്ങൾ അത് നടക്കുന്നതാണ് അതിന് നല്ലൊരു മനസ്സ് ഉണ്ടായാൽ മതി❤️

    • @dr.keerthirb8508
      @dr.keerthirb8508 Год назад +1

      Chilorkku sheri aavum...chilorkk sheri aavilla 🙂

    • @ajomonjoseph5985
      @ajomonjoseph5985 Год назад +1

      @@lij0076 ഒരാളുടെ ലൈഫിൽ നടന്നില്ല എന്ന് കരുതി എല്ലാവർക്കും അങ്ങനെയാകില്ല😐😕💔

  • @nihalxil1439
    @nihalxil1439 2 года назад +501

    ഞാനും ഫോൺ സൈലന്റിലാ ഇടാറു വേറെ ഒന്നും കൊണ്ടല്ല ആകെ വിളിക്കണേ siminte ആൾകാർ ആണ് 😂 പിന്നെ അത് ഓൺ akeet ഒരു കാര്യം ഇല്ല പാവം atinengilum ഒരു rest kitate

    • @muhammedfahim5927
      @muhammedfahim5927 2 года назад +2

      Call 1909 and start DND service. Pinne ith polulla calls varilla.

    • @healthybrains9491
      @healthybrains9491 2 года назад +4

      👍🏽 എന്നെ ആകെ വിളിക്കുന്നത് വീട്ടീന്ന് 🚶

    • @bhavaniprakash5245
      @bhavaniprakash5245 2 года назад

      🤣🤣

    • @anuthomas1991
      @anuthomas1991 2 года назад

      Sathyam 🥲🥲🥲

    • @subinsurendran1982
      @subinsurendran1982 2 года назад +2

      സാരമില്ല ഒരിക്കൽ ഇയ്യാളുടെ ഫോൺ എൻഗേജ്ഡ് ആകും

  • @akashp418
    @akashp418 2 года назад +793

    അങ്ങനെ അവർ ഒന്നിക്കുകയാണ് സൂർത്തുക്കളെ 😁

  • @anjalirkrishna3517
    @anjalirkrishna3517 2 года назад +694

    Amazing.
    Mutual understanding and resspect are the key role of a relationship

  • @diguvlogs2494
    @diguvlogs2494 2 года назад +14

    ഒട്ടുമിക്ക short film കളിലും ആണുങ്ങൾ കാരണം പെണ്ണുങ്ങൾ ബുദ്ധിമുട്ടുന്നതെ കാണിക്കാറുള്ളൂ..ഇത് വളരെ വ്യത്യസ്തമായി രണ്ടു കൂട്ടർക്കും പ്രാധാന്യം നൽകി...i like it

  • @mallumom1117
    @mallumom1117 2 года назад +25

    അങ്ങനെ ഒരേ പോലെ ചിന്തിക്കുന്ന രണ്ടു പേർ കണ്ടു മുട്ടിയിരിക്കുകയാണ് സൂർത്തുക്കളെ... 😂😂😂

  • @rashmibalachandran7999
    @rashmibalachandran7999 2 года назад +109

    There is no gender to toxic relationship, I just loved that line, it’s so true

  • @rajaniaji5096
    @rajaniaji5096 2 года назад +195

    Annayude samsarem artificial ayi thonni Co actor super...

  • @umarulfarook4358
    @umarulfarook4358 2 года назад +977

    kand kazinjapo premikan toni😇❤️
    Pinne annu oortatu single anenn😑
    So aa vishamam food kazinch angu matti😁 -we exists...

  • @shahulanees6244
    @shahulanees6244 2 года назад +270

    ഇത് ഡാൻസർ Anna അല്ലേ

    • @chithraajith5953
      @chithraajith5953 2 года назад +6

      Yes

    • @hadiyamuhammed448
      @hadiyamuhammed448 2 года назад +8

      hey ee kuttiye evideyo kandittund enn karuthiyappozhaan ee comment kandath, thank you :)

    • @nabilunaseem1950
      @nabilunaseem1950 2 года назад +23

      Star മാജിക് ഇൽ ഉണ്ട്‌. സൂപ്പർ ആയിട്ട് പാടും

    • @athiayyappan9506
      @athiayyappan9506 2 года назад +2

      Yes

  • @313ninjaassassin
    @313ninjaassassin 2 года назад +39

    ലാസ്റ്റ് അവളോട് ഓകെ പറഞ്ഞു പോകുമ്പോൾ ദേവിന്റെ ഫോണിലേക്ക് അവന്റെ ഗേൾ ഫ്രണ്ടിന്റെ കോൾ വരുന്ന സീനിൽ ക്ലൈമാക്സ് ആയിരുന്നു എങ്കിൽ ചെറിയ പൊളി ആയേനെ. ഇത് ഒരു വക ഗുണപാഠ ക്ലാസ്സിൽ ഇരുന്ന പോലെ!

  • @shajiap8249
    @shajiap8249 Год назад +34

    ഏതേലും പെണ്ണ് വന്നു അടുത്തിരിക്കും എന്ന് കരുതി ബന്ധുവിന്റെ കല്യാണറിസപ്‌ഷന്റെ അന്ന് മാറി ഇരുന്ന്...പെണ്ണ് പോയിട്ട് ഭക്ഷണം പോലും കിട്ടാതെ പോയ ഒരു ചങ്ക് ഉണ്ടായിരുന്നു 🫣🤣

  • @shahalnm9742
    @shahalnm9742 2 года назад +71

    എപ്പൊഴും വിജാരിക്കും ഫോൺ മാറ്റിവെക്കണം എന്ന് അപ്പോഴയിരിക്കും നിങ്ങളെ പോലെ ഉള്ളവർ ഇമ്മാതിരി പോളി വീഡിയോസുമായി വരിക 👍🏽!

  • @kevinsasidharan4697
    @kevinsasidharan4697 2 года назад +48

    ലൈഫിൽ നിന്ന് ചിലർ ഇറങ്ങി പോകുന്നത് മറ്റുചിലർ വരാൻ ആണ് അല്ലേ ???...good one...👍

  • @SAJISAM
    @SAJISAM 2 года назад +436

    തുടക്കം തൊട്ട് അവസാനം വരെ dialogue = "WHAT" 😁

  • @ireneelzamathews7052
    @ireneelzamathews7052 2 года назад +92

    Title kandappo Raveendar Singhinte I too had a love story aanu orma vannath.... Aa curiosity and excitementil aanu vannath...😍

  • @sreesree129
    @sreesree129 2 года назад +130

    ഇത് കണ്ടിട്ട് impress ആയി ഒരു പെണ്ണിനെ കമ്പനി ആക്കാൻ പോകുന്ന എന്നെപോലുള്ളവർ 🙏🙏🙏😂

  • @vibesetter145
    @vibesetter145 2 года назад +602

    Highly relatable.. Over possessiveness is due to lack of trust 🤗

    • @nithinthomas898
      @nithinthomas898 2 года назад +20

      over possessiveness is not due to lack of trust.......if someone's world and happiness is rely on a single person....this will happen.....u need to undestand how they value u...n ur worthness in their lyf

    • @vibesetter145
      @vibesetter145 2 года назад +16

      @@nithinthomas898 ones happiness should not be depending on another person. Such relationship s can easy tend to be toxic. I think relationship is just one among many important things in a person's life. Just one..

    • @pleasehelp3076
      @pleasehelp3076 2 года назад +1

      @adarsh athe seriya ... Oru kamukaam etrayum onnum possessive avarute ...
      Enthanu enik manassilakunila vere oru frndinte kude (boy) bike poyi enn vechu ssheyyyyyy..... Chilapo aaaa bike guyud kude erikumo kamukane vilikan tm kittiyila enn verila... pinna oru kariyam und aaa 6 yrs relation anu aaa pavam.pennkoche etrayum sahichu ( caring, love , romance, etc ) (eni vaaiya eni vere oruthante mathi avan madupayi) sry .. agane alla avan over possessiveness ayi ...apo adjust cheyan pattila .. freedom poyi.. let's break up...
      Arkum doubt onnum illalo ale 🤗

    • @nithinthomas898
      @nithinthomas898 2 года назад +4

      @@vibesetter145 nammade santhosham nammale thanne depend cheythirikkanam...ryt......nammude partner ennu parayunnathum nammalu thanne aaanu....so nammade santhosham avare depend cheyyum dude......

    • @vibesetter145
      @vibesetter145 2 года назад +1

      @@nithinthomas898 I don't totally agree actually. In the end, all are different individuals.

  • @aleenababy4675
    @aleenababy4675 2 года назад +238

    എനിക്ക് പെട്ടന്ന് ഫിദ movie yile വരുണിന്റെ voice pole thonni (devinte)

  • @singlepassange1693
    @singlepassange1693 Год назад +14

    ഒരു toxic releationship നിർത്തി....ഇപ്പൊ സമാധാനം ആയിട്ട് ഇരിക്കുന്നു....ഇങ്ങിനെ same പ്രശനങ്ങൾ അനുഭവിച്ചു രക്ഷപെട്ട ഒരാൾ ഉണ്ടേൽ അന്ന് നോക്കാം.....അതുവരെ പ്രണയത്തോട് ബൈ ബൈ😇

    • @praveenkuruppath
      @praveenkuruppath Год назад

      അതൊരു ഒരു വല്ലാത്ത അവസ്ഥ ആയിരുന്നു പക്ഷേ ഇപ്പൊൾ ഒരു സുഖം മുണ്ട് നമൂടെ ലൈഫ് മായി പോവുന്നു അത്ര മാത്രം കുറെ നല്ല ബന്ധങ്ങൾ പോയി ഇനി അവരേ ഓക്കേ ചേർത്ത് പിടിയക്കണം പറ്റുമെങ്കിൽ

  • @gopi5743
    @gopi5743 2 года назад +329

    As always WOW!!!! Oru breakupil nikkunna annike ethe correct same feeling as Dev now it's all over❤❤❤ waiting for Mila😊😊😊

    • @123bluerose
      @123bluerose 2 года назад +1

      All the best🤭

    • @soofiyabasheer5514
      @soofiyabasheer5514 2 года назад +2

      അത് കൊള്ളാം😊

    • @soorya2068
      @soorya2068 2 года назад +1

      She wil come soon .......Just wait ......

  • @raginkp9190
    @raginkp9190 2 года назад +135

    നമ്മക്ക്... ഒന്നും ആരെയും കിട്ടുന്നില്ലലോ കൂടെ ..."" നടക്കാൻ""🔥🔥🔥🔥✌🙏👶

    • @theresashaji2716
      @theresashaji2716 2 года назад +4

      Time akumbm vannolum.🤗🥰

    • @its-karun5932
      @its-karun5932 2 года назад +7

      സമയമാകുമ്പോൾ എല്ലാം ഒത്തു വരും
      അപ്പോൾ ഈ ഷോർട്ട് ഫിലിം കണ്ടതുപോലെ പെട്ടെന്ന് yes പറഞ്ഞേക്കണം

    • @subinsurendran1982
      @subinsurendran1982 2 года назад +1

      വെയിറ്റ്....... Will come

    • @raginkp9190
      @raginkp9190 2 года назад

      @@subinsurendran1982....... 🔥

    • @raginkp9190
      @raginkp9190 2 года назад

      @@its-karun5932 😇😇😇😇

  • @sajicworld9076
    @sajicworld9076 2 года назад +28

    LOVE ലൈഫിൽ ഒരുപാട് പ്രശ്നം ഉള്ള രണ്ടു പേര് 🥰ഇങ്ങനെ രണ്ടു പേരും കണ്ടു മുട്ടി അവരെ പ്രശ്നം പരസ്പരം തുറന്നു പറഞ്ഞു അവർക്ക് തന്നെ ഒരു എന്തോ ഒരു ഫീൽ നമുക്ക് ഒന്നിക്കാം എന്ന പോലെ. റിലേഷൻഷിപ്പിൽ ഒരുപാട് പ്രശ്നം ഉള്ളവർക്ക് ഇങ്ങനെ ഒരു ചോയ്സ് തെരഞ്ഞു എടുക്കാം എന്നുള്ള ഒരു msg ആണ് ഈ മൂവിയിൽ എനിക്ക് മനസ്സിലായത് 👍പക്ഷെ യഥാർത്ഥത്തിൽ ഇതു പോലെ പെട്ടന്ന് നടക്കാൻ പ്രയാസം ആണ് Love ചിലർക്ക് സിമ്പിൾ ആണ് ചിലർക്ക് ഞമ്മളെ മരിക്കാതെ മരിക്കുന്ന പോലെ ആണ് പെട്ടന്ന് തീരുമാനം എടുക്കാൻ പറ്റില്ല മറക്കാനും 🌈 എനിക്ക് ഇഷ്‌ടപ്പെട്ടു 💞

  • @thasnihashim2835
    @thasnihashim2835 2 года назад +157

    Understanding
    Trust
    Love
    Space ( randuperkkum avrdethaayittulla karyangalkk space kodukka)
    Don't be over possessive
    😊 life will be beautiful and peaceful

  • @rameeskvazr
    @rameeskvazr 2 года назад +112

    എട്ടര മിനിട്ട് മുതൽ വാക്കുകൾ പരതുന്ന, നാണവും വ്യക്ലഭ്യവും ഒന്നിക്കുന്ന രണ്ടു മുഖങ്ങളെ നന്നായി ഫലിപ്പിച്ച രണ്ടു പേർക്കും 🌹

    • @sumayyavkm4267
      @sumayyavkm4267 2 года назад +2

      വ്യക്ലഭ്യം 🤔🤔🤔🤔

  • @worldofunni
    @worldofunni 2 года назад +212

    ഇവരാകുമ്പോ കറക്റ്റാ.. രണ്ടുപേരും ഫോൺ സൈലന്റിൽ ഇട്ടാ മതിയല്ലോ.. പിന്നെ പ്രശ്നമേയില്ല ☺️☺️

  • @himalayan1665
    @himalayan1665 2 года назад +264

    ഇത് ഒക്കെ കാണുബൊഴാണ് മരുന്നിന് പോലും ഒരു lover ഇല്ലാത്തതിന്റെ വിഷമം മനസിലാകുന്നത് 😁

  • @vijaykrishna3068
    @vijaykrishna3068 2 года назад +34

    ❤... നായകാ.... 🌹

  • @anishbabu1803
    @anishbabu1803 2 года назад +125

    Hats off to you Team for making each story unique and interesting... waiting for more stories ❤️

  • @sidhiqteenz1959
    @sidhiqteenz1959 2 года назад +24

    ഇത്‌ തകർത്തു ട്ടാ... ഒന്നും പറയാനില്ല, രണ്ടു പേരും തകർത്ത് അഭിനയിച്ചു... keep going gyz.... outstanding performance... 👍👍👍🔥🔥🔥♥️♥️♥️

  • @AnGeL-wv4uf
    @AnGeL-wv4uf 2 года назад +31

    Same pitch ന്റെ അയ്യരുകളി 😂😂

  • @labishebi7920
    @labishebi7920 2 года назад +40

    മ്മടെ സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യുന്ന rlaationship മായി മുന്നോട്ട് പോവാൻ കഴിയില്ലാന്ന് തോന്നിയാൽ അതിൽ പിന്നെ വലിഞ്ഞുപിടിച്ചു കയറാൻ ശ്രമിക്കാതിരിക്കുന്നത് തന്നെയാണ് better... loved ths....👍

  • @navyavijayan5713
    @navyavijayan5713 2 года назад +25

    I like it ❤️. Just pwoli👏👏

  • @reshmagr3934
    @reshmagr3934 2 года назад +13

    Toxic relationship il ninnu reksha pedunnavarkk same wavelength ulla partner kittatte..Including me 😊👍 good story ❤️

  • @shamsad3542
    @shamsad3542 2 года назад +6

    ഇതിൽ പറയുന്ന ബന്ധങ്ങളിൽ പറയുന്ന പ്രശ്നങ്ങൾ ഒന്ന് സംസാരിച്ചാൽ തീരാവുന്നതെ ഉള്ളു ഇത് ആണ് toxic relation എന്ന തോന്നൽ ഈ വീഡിയോ കാണുന്ന ഒരാൾകും വേണ്ട ഈ രണ്ട് പേരും പ്രശ്നങ്ങളിൽ നിന് ഒളിച്ചോടിയവരാണ്

  • @crazymoluz3519
    @crazymoluz3519 2 года назад +153

    Premikkunna ellarkkum ethepole enthenkilumokke preshnam edaykk undakum.....Pinne single mind ayitt agh nadanna life colour aakum...,😇😌

  • @Little_juan
    @Little_juan 2 года назад +32

    Plot twist: the guy was a super kozhi who was expert in veezhthaling girls by acting like a prsn they need n like..

  • @harikrishnan2449
    @harikrishnan2449 2 года назад +49

    Oru interview kanda feel 😂

  • @reshmam3369
    @reshmam3369 2 года назад +140

    രണ്ടുപേരും അഭിനയിച്ചില്ല... ജീവിച്ചു 👏👌🤩hattssoff... nalla originality feel ചെയ്തു... പിന്നെ ഒരു കാര്യം sincere ആയി snehicha ആളെ അതിപ്പോ toxic ayalum ഇത്ര വേഗം മറന്നു വേറൊരാളായി relation set ആകുമോ 😑

    • @navasrahi6457
      @navasrahi6457 2 года назад +10

      Set okke aakum.. Ellaarum ath pettenn parayanamennilla.... Ithe chintha ellaarde idelum kaanumallo

    • @alanwayne369
      @alanwayne369 2 года назад +8

      Set aayillalo rand perkum parasparam Character ishtamayi so they need to think.

    • @simijiji9261
      @simijiji9261 Год назад +1

      Relationship il irikumbol thanne vere relationship ulla ethra per undu ennittano vittathinu sesham.

    • @sreejasudheer3282
      @sreejasudheer3282 11 месяцев назад

      Thought the same,watever the reason this was a hasty decision to have another one

    • @nafeesathulmisiriyatk443
      @nafeesathulmisiriyatk443 9 месяцев назад

      Athaa njanum aalochikunne engane marakkan sadhikunnu😢

  • @gushi4022
    @gushi4022 2 года назад +9

    ”I had too a love story "enn kettappol aadyam manassil verunnath aa book aanu ravindahar singinde 🥰

  • @ajinsben4623
    @ajinsben4623 2 года назад +72

    star magic -ലെ അന്ന Super ആയിട്ട് പാടും Super voice❤️❤️❤️❤️❤️❤️❤️🥰🥰🥰🥰🥰

  • @eby_77
    @eby_77 2 года назад +34

    Hey teameyyy.... 😃.ith evidarnnu...🔥

  • @Sandraravindran4
    @Sandraravindran4 2 года назад +87

    "I Too Had a Love Story" ---Rabindar Singh
    Caption kandu vannatha njan🥰🥰 ente favourite book aan ath☺️ Khushi❤️

    • @jimatthew
      @jimatthew 2 года назад +2

      Enteyum

    • @Anjanaanju99
      @Anjanaanju99 2 года назад +5

      Adhyamayit vayicha oru English novel 🥰🥰

    • @alphyanju3007
      @alphyanju3007 2 года назад +1

      Me too

    • @Sandraravindran4
      @Sandraravindran4 2 года назад +2

      @@Anjanaanju99 njanum🥰

    • @anishkg
      @anishkg 2 года назад

      ruclips.net/video/z9ncrJM4gd4/видео.html&ab_channel=Omeleto

  • @manusekhar8732
    @manusekhar8732 2 года назад +82

    Dev's acting really good

  • @MashneethVlogs
    @MashneethVlogs 2 года назад +19

    Simplyyyyy like it🌼

  • @travelingtaste
    @travelingtaste 2 года назад +12

    Wooow 😍😍😍 what a feel💯💯👌😂👌👌👌👌✨✨✨✨kidu kidu . Characters 🔥🔥

  • @usharmc8635
    @usharmc8635 2 года назад +386

    ആ ബെസ്റ്റ്... ഒരു പൂവാലൻ കോഴിയും ഒരു പിടക്കോഴിയും... നവരസങ്ങൾ ലേശം കൂടിപ്പോയോ എന്നൊരു ഇത്... 😆😆😆👍👍👍

    • @hadiyamuhammed448
      @hadiyamuhammed448 2 года назад +42

      athengae kozhi aakum? kozhi ennaal orupaad perod at a time flirt cheyyunna/relation ullavar alle? ivide angane allallo

    • @harikuttan1028
      @harikuttan1028 2 года назад +13

      Saramilla ithokke manasilakkan kurach tym edukkum @Ushar mc

    • @SojiN_VaroniL
      @SojiN_VaroniL 2 года назад +5

      മനസിലാക്കികളഞ്ഞാലോ 😜

    • @jo23750
      @jo23750 2 года назад +21

      @@hadiyamuhammed448 ith
      mattethaaa... Sadhacharam 😇
      Athayath kudumbathil pirannavar veetukar kandupidcha vare ethirp parayathe kallyanam kazhikkum. Angotum ingottum mindunna aanungalum pennaungalum okke maha cheethayanu 😁😁😁.... Laaa line anu. Paranjit karyam illa

    • @hadiyamuhammed448
      @hadiyamuhammed448 2 года назад +1

      @@jo23750 😂

  • @interstellarsignature3952
    @interstellarsignature3952 2 года назад +5

    ആ ചെക്കൻ പറഞ്ഞത് പോലെ ഒരു ടോക്സിക് ലൗ സ്റ്റോറി ഉണ്ടെങ്കിൽ എന്ന് ആഗ്രഹിക്കുന്ന ഞാൻ ❤️

  • @najiyanajeeb4572
    @najiyanajeeb4572 2 года назад +45

    Really gud theame👍....innathe kaalath toxic relation ship koodthlaan athoondaavam I like it😊🙌

  • @aathirapillai4788
    @aathirapillai4788 2 года назад +45

    answer to a broken relationship is not another relationship. take a break, reflect on yourself, when u mingle with someone for so long people tend to get some traits of the partner and sometimes can have co-dependency issues the best is to take a break .. if you are destined to meet .. u will meet eventually ......................

  • @seemakarunakaranparackal8651
    @seemakarunakaranparackal8651 2 года назад +77

    I thought today's generation is free from this sort of issues in relationships. Had considered nxt Gen.far more board minded..

    • @hadiyamuhammed448
      @hadiyamuhammed448 2 года назад +7

      Ee generation il changes വരുന്നുണ്ട്, pand aane ingane toxic relationship ennoru discussion polum nammal pratheekshikkenda, maybe melle melle athokke kuranj varum

  • @jayakrishnanvijayan8671
    @jayakrishnanvijayan8671 Год назад +3

    പ്രേമിച്ചു നടക്കുമ്പോൾ പെട്ടന്നു ഒന്ന് കെട്ടിയാൽ മതി 😍😇 എന്നാ കെട്ടിക്കഴിഞ്ഞാൽ പുല്ലു വെണ്ടാർന്നു എന്നാ അവസ്ഥയും ഞാൻ എന്റ കാര്യം ആണ് പറഞ്ഞത് 🙏🏻🙏🏻😇😇😇

  • @mytalksmalayalam7838
    @mytalksmalayalam7838 Год назад +9

    ഇതും കണ്ട് ചങ്കിന്റെ കൂടെ വിളിക്കാത്ത കല്യാണത്തിന് പോവാൻ കാത്തിരിക്കുന്ന ഞാൻ 😇🥴

  • @mobailegalaxy786
    @mobailegalaxy786 Год назад +5

    Recalling Memories🥰 School days : falling in love with fear😅 Then Breakup🥀🥀

  • @bhagyadev917
    @bhagyadev917 2 года назад +249

    എന്നെ എന്താ ഒരു ഫ്രണ്ടും കല്യാണത്തിന് വിളിക്കാത്തത് 🥺

  • @shanasherin4928
    @shanasherin4928 2 года назад +12

    Really good concept 🤩🤩🤩🤩2nd part enthayalum venm

  • @sruthykunjuzz8354
    @sruthykunjuzz8354 2 года назад +9

    Adipoli 😍😍😍💕

  • @salikalakkandan7453
    @salikalakkandan7453 2 года назад +10

    Our way of talking is changed to half English and malayalam.. It looks beautiful anyway

  • @espirit4601
    @espirit4601 2 года назад +326

    എയറിൽ മാത്രം നടക്കുന്ന കഥ 😁

    • @Muhammedhakif24
      @Muhammedhakif24 2 года назад +4

      അറിയാതെ ചിരിച്ചു 😂😂😂പ്രതേകിച്ചു ഈ കാലത്ത് നടക്കാൻ.... ഇറക്കുന്നതും കൂടി ആലോചിക്കുമ്പോൾ...

    • @vajidhk3293
      @vajidhk3293 2 года назад

      🤣

  • @siniyashalu5298
    @siniyashalu5298 Год назад +2

    Highly relatable💯...Phone silent & queens way walking.. My kinda of people❤

  • @nibinnibinck5732
    @nibinnibinck5732 2 года назад +8

    Next part defiantly venam😍😍💝

  • @ibbbbb__aa5075
    @ibbbbb__aa5075 2 года назад +7

    Woww interesting....😍😍

  • @aslamasluz
    @aslamasluz 2 года назад +7

    Theame is fantastic 👍
    Nice work 😻

  • @aswinlekshman1092
    @aswinlekshman1092 2 года назад +12

    adipoli💕

  • @murshi_muchii7816
    @murshi_muchii7816 2 года назад +4

    Wawww... Beautiful 😻❤️

  • @rivin999
    @rivin999 2 года назад +6

    പൊളി 🔥🔥🔥

  • @muhammadhazer5588
    @muhammadhazer5588 2 года назад +7

    Ente ammo 10 minutes kond love set ayi
    2.5 year ayittum set akatha njan😏

  • @ashnaashi56
    @ashnaashi56 2 года назад +25

    ഓടി രക്ഷപെട്ടത് കാര്യം ആയി 😂ഇപ്പോൾ ഓർക്കുമ്പോൾ തന്നെ പേടിയാവാണ് ....

  • @chandanacb9239
    @chandanacb9239 2 года назад +7

    Pwolichu khalfa🥰🔥❤

  • @minzafathimasalim8950
    @minzafathimasalim8950 2 года назад +12

    really relatable and touching ......

  • @ashikreji7323
    @ashikreji7323 Год назад +4

    Just one scene... Pkshe super 🌼. Congratulations team 🌼

  • @malukunju7885
    @malukunju7885 2 года назад +1

    Kollam powlichu❤️‍🔥❤️‍🔥

  • @arjunarjuz8176
    @arjunarjuz8176 2 года назад +33

    Toxic ലവ് ആണ് ഒട്ടും പട്ടണില്ലാന്ന് തോന്നിയാൽ അത്രക്ക് സ്നേഹിച്ചവരാണേൽ നല്ല വിഷമം ഉണ്ടാവും ഒറ്റയടിക്ക് വിട്ട് പോവാതെ ഒരു ലാസ്റ്റ് ചാൻസ് കൊടുത്ത് നോക്ക് ഒരു 2 month maximum avoid ചെയ്യുക എന്നിട്ട് ഇനി എന്നോടങ്ങനെ എന്തേലും കാണിച്ചാൽ ഇനി പോയാൽ ഞാൻ വരില്ലാന്ന് ഒരു dialogum മതി ധാരാളം മതി അത്രക്ക് ഇഷ്ട്ടം ഉണ്ടെങ്കിൽ പിന്നെ ജീവൻ പോയാലും അവര് ഒരിക്കലും അങ്ങനെ ഒന്നും ചെയ്യില്ല ഉറപ്പ് 😇

    • @anjanaramakrishnan2215
      @anjanaramakrishnan2215 2 года назад +1

      @Arjun Arjuz eyy never athu thonnal aanu ee toxic ennathu avarude character aanu athil ninnum change ndavan chance valare kuravanu ee chottayile Sheelam chudalavare ennoke parayumpole
      Pinne change varunnavar nd valare kuravu athum complete aytonnum ndavilla

    • @surabhisunil8465
      @surabhisunil8465 2 года назад

      @@anjanaramakrishnan2215 സത്യം.. 💯
      അനുഭവം ഗുരു

    • @richumecheril2818
      @richumecheril2818 2 года назад

      @@anjanaramakrishnan2215 അങ്ങനെ അല്ലാ.. അവർ ഇഷ്ടപ്പെട്ടത് വളരെ ആത്മാർഥമായി ആണ് എങ്കിൽ...കൂട്ടത്തിൽ ഒരാൾ ലൈഫിൽ നിന്ന് പൊഴിഞ്ഞു പോകുമ്പോൾ ഉണ്ടാകുന്ന ശൂന്യത മറ്റാരെയും കൊണ്ട് നികത്താൻ പറ്റില്ല എന്നുള്ള തിരിച്ചു അറിവ് ഉണ്ടായാൽ , ഏത് ഇന്ദ്രനും മാറും... ഒരു പരിധി വരെ... കാരണം തന്റെ കാരണത്താൽ അവളെ/അവനെ നഷ്ടപ്പെടുത്താൻ അവൻ/അവൾ വീണ്ടും ആഗ്രഹിക്കില്ല.ആ വിഷമ സമയത്തിൽ കൂടി ഇനിയും പോകാൻ അവൻ /അവൾ ഒരിക്കലും ആഗ്രഹിക്കില്ല...... പിന്നെ മാറ്റം അല്ലെങ്കിൽ character വെത്യാസം ഒകെ ഏത് പ്രായത്തിലും ഉണ്ടാകാം... അത് ജീവിത കാലം വരെ കൂടെ ഉണ്ടാകണം എന്നില്ല.. അതിന് വേണ്ടത് ഒറ്റ കാര്യം ആണ് തിരിച്ചഅറിവ് .. ആ തിരിച്ചു അറിവിൽ ഉണ്ടാകുന്ന മാറ്റം വളരെ വില പെട്ടത് ആണ്... പക്ഷെ അതിന് ഒരു അവസരം കൊടുത്താലേ അങ്ങനെ ഒരു മാറ്റം ഉണ്ടാകു..c ബന്ധത്തിന് നല്ല വില കൊടുക്കുന്നവൻ ആണേൽ മാറും...പക്ഷെ അങ്ങനൊരു അവസരം നൽകാത്തിടത്തോളം അവനെ / അവളെ വീണ്ടും ടോക്സിക് മൈൻഡ് സെറ്റിലേക്ക് തിരിച്ചു പറഞ്ഞു വിടുന്നത് പോലെ തന്നെ ആണ്.. പിന്നെ മറ്റു സ്വഭാവ വ്യത്യാസങ്ങളും ഉണ്ടാകാം ആ breakup ന്റെ അവസ്ഥയിൽ. അങ്ങനെ ഒരു വെക്തി പൂർണമായും നശിക്കും....

  • @aleeshiyakl3326
    @aleeshiyakl3326 2 года назад +4

    Stop ചെയേണ്ടത് അക്കെ stop ചെയ്യണം അല്ലാണ്ട് എല്ലാം അടക്കി പിടിച്ചു വല്ലാത്ത അവസ്ഥയിൽ ജീവിച്ചു തീർക്കേണ്ടിവരും ഇപ്പൊ ജീവിതം അടിച്ചു പൊളിച്ചു enjoy ചെയ്യണ്ട സമയം ആണ് ഓരോ ദിവസം കടന്നു പോകുമ്പോഴും ഉത്തരവാദിത്തംങ്ങൾ കൂടി വരും അപ്പൊ Enjoy ചെയ്യാൻ പറ്റില്ലായിരിക്കും പക്ഷേങ്കിൽ ചിലർ ഈ ഉത്തരവാദിത്വങ്ങളും Enjoyment ഒരുമിച്ചു കൊണ്ടുപോകും. അതുപോലെ മറ്റ്‌ ചിലർക്ക് പറ്റിയില്ല എന്ന് വരും ഉത്തരവാദിത്തങ്ങൾ കഴിഞ്ഞിട്ട് മതി സന്തോഷം എന്ന് നോക്കാൻ പോയാൽ അതിനെ സമയം കിട്ടു. ഒരു 10, 55 വയസ്സ് അക്കെ ആകുമ്പോ ആ പഴയ 18 വയസ്സിലെ സന്തോഷം കണ്ടെത്താം എന്ന് നോക്കിയാൽ ഒരുപക്ഷെ മനസ്സ് 18 വയസ്സിലേക്ക് പോകും ശരീരം ആ 18 വയസ്സിലെ ചെറുപ്പത്തിലേക്ക് പോവില്ലായിരിക്കും so maximum നിങ്ങളുടെ പ്രായത്തിൽ enjoy ചെയാവുന്നതിന്റെ പരമാവധി enjoy ചെയുക. ചെയുന്നത് തെറ്റ് ആണ് എന്ന് തോന്നിയാൽ അത് വീണ്ടും ആവർത്തിക്കാതെ ഇരുന്നാൽ മതി 😇😊

  • @enoshambrose30
    @enoshambrose30 2 года назад +7

    എന്താ ഒരു ഫീൽ 💓🤗

  • @amalenduammu3825
    @amalenduammu3825 2 года назад +13

    Amazing... 2 nd part cheyyuoo??

  • @saranzaan2613
    @saranzaan2613 2 года назад +4

    Nice aayi thakarthu💖

  • @ribin7669
    @ribin7669 2 года назад +11

    Poli Short film ❤️💯

  • @navyasanthosh8235
    @navyasanthosh8235 2 года назад +6

    Uff pwolii❤❤

  • @veenavnair4947
    @veenavnair4947 2 года назад +7

    Nice work❤💯

  • @changingrose2091
    @changingrose2091 2 года назад +201

    I remember my fav writer ravinder singh❤❤❤

  • @sharonshaju9952
    @sharonshaju9952 2 года назад +7

    Adipolii🥰🥰

  • @sreelakshmyvs9193
    @sreelakshmyvs9193 2 года назад +18

    Toxicity ithil othungunnilla.... Ath emotional blackmail um financial um okke und.... Hope the team will get to that side too through future stories

  • @amalbabuthampi6007
    @amalbabuthampi6007 2 года назад +49

    ithu nammade raveendrettante bookinte title alleeee athu kandu vannathaaa.., guysss u all did a wonderful job nice work guysss keep up i too had a toxic relationship story.... what to do keep rolling rit ??? rollingggggg noww

  • @noufalvp6786
    @noufalvp6786 2 года назад +31

    അന്നയെ കണ്ടത് കൊണ്ട് വന്നതാ
    സൂപ്പർ 👏👏👏👏

  • @devikag.s7190
    @devikag.s7190 2 года назад +4

    Superb 💗👏👏

  • @r.h.whittaker2100
    @r.h.whittaker2100 2 года назад +72

    2 official 🐓🐔s together.. 😂

  • @abinantony6488
    @abinantony6488 2 года назад +29

    ഞാൻ ആർക്കും ഒരു restriction കൊടുത്തിട്ടില്ല, നേരെ മറിച്ച് എനിക്കും , Still am single pasanga 🤣 ആകപ്പാടെ വീട്ടിനും പിന്നെ കട്ടക്ക് കൂടെ നിക്കുന്ന കുറച്ചു കൂട്ടുകാരും വിളിക്കും

  • @aswingopal6746
    @aswingopal6746 Год назад +3

    Relatable....!! Pakshe പൊട്ടകിണറ്റിൽ നിന്ന് കെറി പൊട്ടകുളത്തിൽ വീണ അവസ്‌ഥയായി...😅

  • @sanju_vaigaa9760
    @sanju_vaigaa9760 2 года назад +3

    Highly relatable😂💙

  • @venkateshgururaj4539
    @venkateshgururaj4539 11 месяцев назад +4

    Anna prasad acting is always adipoli. We can say controlled acting, not less not more really superb. God bless you madam.

  • @Gopikasp
    @Gopikasp 2 года назад +1

    Adipwoli 😍😍🥰🥰❤❤full happy mood❤

  • @sagithsudev4855
    @sagithsudev4855 2 года назад +2

    Nice story guyzz🙌💕