In Love With My Best Friend | Malayalam Short Film | Kutti Stories

Поделиться
HTML-код
  • Опубликовано: 12 ноя 2021
  • Presrenting In Love With My Best Friend Malayalam Short Film From Kutti Stories Originals
    English Cafe ,whatsapp ലൂടെ ഇംഗ്ലീഷ് പഠിക്കാം ,കൂടുതൽ വിവരങ്ങൾക് ഇവിടെ Click ചെയ്യൂ ..wa.me/917736603851
    Story & Direction : Yadhul Bose
    Screenplay & Dialogues : Libin Ayyambilly
    DOP : Akhil Krishna
    Editor : Joby M Jose
    Music : John Gregory
    Di : Moksha Post
    Colourist & Di Conformist : Sajumon R D
    Second Unit DOP : Nuru Ibrahim
    Audiography : Sapthaa
    Sound Design & Mix : Abhishek Cherian
    Associate Director & Dubbing Artist : Nithin Thilakan
    Associate Cameraman : Alen Joy
    Assistant Directors: Bala Govind , Cyriac Jose Blair
    Makeup & Hair Stylist : Noufiya Khader
    Costumes : Manu M Boss Modelling Company
    Production Controller : Sahad Usman
    Pro : Anoop S
    Production Executive : Jijo Easow Jose
    Art Director : Prasanth Thrikalathoor
    Art Assistant : Amal Sivan
    Finance Manager : Sajith Py
    Title Animation : Chethan P J
    Designs: Kishor Gopi & Aromal Anil
    #InLoveWithMyBestFriend #KuttiStories
    ➺ Subscribe Now : avenir.to/SubscribeKuttiStories
    ➺ Like On Facebook : avenir.to/LikeKuttiStories
    ➺ Follow On Instagram : avenir.to/FollowKuttiStories
    ➺ Follow On Twitter : avenir.to/FollowKutti-Stories
    ✨ ANTI-PIRACY WARNING ✨
    This content is Copyrighted to 𝐊𝐮𝐭𝐭𝐢 𝐒𝐭𝐨𝐫𝐢𝐞𝐬. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
  • РазвлеченияРазвлечения

Комментарии • 923

  • @KuttiStoriesOfficial
    @KuttiStoriesOfficial  2 года назад +195

    English Cafe ,whatsapp ലൂടെ ഇംഗ്ലീഷ് പഠിക്കാം ,കൂടുതൽ വിവരങ്ങൾക് ഇവിടെ Click ചെയ്യൂ ..wa.me/917736603851

    • @raonishanth213
      @raonishanth213 2 года назад +4

      Plz put subtitles ... 😭

    • @mysimpleworld3479
      @mysimpleworld3479 2 года назад +1

      🌍🌎🌏

    • @sazid893
      @sazid893 2 года назад +2

      Plz...put English subtitles.
      Many of are not know ur language.
      Plz subtitles add

  • @hanan7565
    @hanan7565 2 года назад +4104

    മനസ്സു കൊണ്ട് മുറുകെ പിടിച്ചിട്ടും കൈവഴുതി പോയ പ്രണയമുണ്ടാവും ചിലര്‍ക്കെങ്ങിലും....എന്നും ഒരു നോവായ് ഇങ്ങനെ ...

  • @arunpp6230
    @arunpp6230 2 года назад +2332

    മനസ്സിൽ സ്നേഹമുള്ളവർക്കേ വേർപാടിന്റെ വേദന അറിയൂ...
    ആ വേദന അറിയണമെങ്കിൽ മനസ്സറിഞ്ഞു ആരെയെങ്കിലും സ്നേഹിക്കണം...❤😄

    • @sunrise4263
      @sunrise4263 2 года назад +7

      Ahaa..angane okke ndo

    • @neelaniharam7371
      @neelaniharam7371 2 года назад +3

      🥀

    • @shahanadhul4309
      @shahanadhul4309 2 года назад +1

      😊

    • @abinantony6488
      @abinantony6488 2 года назад +20

      നമ്മൾ മനസ്സറിഞ്ഞു സ്നേഹിക്കുന്നവർക്ക്‌ നമ്മുടെ സ്നേഹം മനസിലാക്കാൻ പറ്റുന്നില്ലേൽ എന്തു ചെയ്യാൻ പറ്റും ബ്രോ

    • @jithusl8063
      @jithusl8063 2 года назад +1

      💯💯💯💯

  • @DreamGirl-qe4jl
    @DreamGirl-qe4jl 2 года назад +2000

    friendship നഷ്ടപ്പെടുമോ എന്ന പെടികൊണ്ട് പ്രണയം തുറന്നു പറയാത്ത എത്ര പേരുണ്ട്✨💞☹️ഇപ്പോഴും അതൊരു ഇഷ്ടം മാത്രമായി മനസ്സിന്റെ ഒരു മൂലയിൽ മറച്ചു വെച്ചവർ💔

  • @saifbeatzz6787
    @saifbeatzz6787 2 года назад +2184

    ഞാനും എന്റെ ബെസ്റ്റ് ഫ്രണ്ട്നെ propose ചെയ്തു.... But അവൾ no പറഞ്ഞു.... എന്നാലും ഞങ്ങൾ friends ആയിട്ടന്നെ നിന്നു... ഇന്നലെ അവൾ എന്നോട് ഇഷ്ടാണെന്ന് പറഞ്ഞു.... ഇപ്പൊ ഞങ്ങൾ രണ്ടുപേരും സെറ്റാ...❤

  • @gameofdude8771
    @gameofdude8771 2 года назад +842

    പ്രണയം സൗഹൃദം ഇതിൽ രണ്ടിലും പെടാത്ത ഒരു relationship inde...... പറയാൻ വാക്കുകളില്ലാത്ത
    ഒരു message ന് പോലും നമ്മുടെ Mood മാറ്റാൻ പറ്റുന്ന relation
    They are wordless to describe

  • @psc2209
    @psc2209 2 года назад +1517

    പ്രേമവും ഇല്ല കൂട്ടും ഇല്ല യാത്രയും ഇല്ല
    ഞാനും എന്റെ റൂമും പിന്നെ കൊറേ ഇരുട്ടും ❤
    അതിന്റെ ഒരു ഫീൽ ഉണ്ട് 😍
    ഒരുപക്ഷെ വേറെ ആർക്കും ആസ്വദിച്ചു രസിക്കാൻ പറ്റാത്ത ഒരു feel❤❤

    • @vibindas4969
      @vibindas4969 2 года назад +46

      സൗഹൃദം ഇല്ലാതെ എന്ത് enjoyment bro

    • @sajicworld9076
      @sajicworld9076 2 года назад +75

      പ്രേമം കൂട്ട് യാത്ര ഇതെല്ലാം ഉണ്ടായിരുന്നു. പിന്നെ കുറച്ചു അങ്ങട്ട് ഒറ്റപ്പെട്ട് ഈ പറഞ്ഞ റൂം എന്റെ പൊന്നോ പൊളിയാ ഒറ്റക്ക് ഇരിക്കുന്ന ആാാ ഫീൽ 😍കൂട്ടും യാത്ര അതൊക്കെ ഇപ്പഴും ഉണ്ട് 🔥

    • @vibindas4969
      @vibindas4969 2 года назад +3

      Good bro

    • @vibindas4969
      @vibindas4969 2 года назад +21

      Find your own happiness ❤️

    • @Athulraj00
      @Athulraj00 2 года назад +2

      😍😍

  • @namilbio33dd85
    @namilbio33dd85 2 года назад +773

    നെഞ്ചിൽ ഒരു നീറ്റൽ അവശേഷിപ്പിക്കാതെ ഒരു പ്രണയവും ഇറങ്ങിപ്പോകുന്നില്ല അങ്ങനെ അല്ലെങ്കിൽ അത് പ്രണയവുമല്ല 💫💔
    But ഇങ്ങനെയൊക്കെ പറയുന്ന ഇതൊക്കെ കാണുന്ന എത്ര singles ഉണ്ട് ഇവിടെ എന്നെപ്പോലെ...✌️

    • @xagzmedia4472
      @xagzmedia4472 2 года назад +7

      Of course broo💔💔💔 pedi karanam paraytee poyaaa ah sneham 😔😔😔

    • @dhanuhere
      @dhanuhere 2 года назад +20

      പ്രേമത്തെക്കുറിച്ചു പലരോടും വലിയ കാര്യത്തിൽ ഡയലോഗ് അടിക്കും, പക്ഷെ,പ്രേമോം ഇല്ല ഒരു മണ്ണാങ്കട്ടയും ഇല്ല🤗😄
      Single🤟

    • @namilbio33dd85
      @namilbio33dd85 2 года назад +8

      @@dhanuhere same,single life aanenkil no tension babyy..athan super life✌️ennan ente abhiprayam

    • @keerthanaprakash2254
      @keerthanaprakash2254 2 года назад +3

      @@xagzmedia4472 saralla.ippazhum ishtanengil chenn para

    • @vimalvml4883
      @vimalvml4883 2 года назад +4

      @@xagzmedia4472 "If you love someone, tell them because hearts are often broken by words left unspoken" ennalle!!

  • @Baziyyyyyy
    @Baziyyyyyy 2 года назад +463

    *പ്രണയം അല്ലെഗിലും അതിനേക്കാളും സന്തോഷം തരുന്ന സൗഹൃദങ്ങൾ ഉണ്ട്...!!❤🤗*

  • @DreamGirl-qe4jl
    @DreamGirl-qe4jl 2 года назад +748

    പ്രണയത്തിലേക്ക് വഴുതി വീണില്ലായിരുന്നെങ്കിൽ നമ്മൾ ഇപ്പോഴും friends aayittenkilum irunnenee 💔☹️enn ചിന്തിക്കുന്നവർ ഇവിടെ come on✨

  • @arjunmeh5566
    @arjunmeh5566 2 года назад +184

    Friendship നഷ്ടപ്പെടുമോ എന്ന് പേടിച്ച് സ്വന്തം സ്നേഹം തുറന്ന് പറയാതെ പോയ ഒരു പെണ്ണുണ്ട് എന്റെ lyfil....പിന്നീട് എന്റെ എല്ലാം ആയി മാറിയ എന്റെ ജീവിത സഖി😘❤️-------🤍موي ميهرو🔒

    • @Vishnudevan
      @Vishnudevan 2 года назад +2

      Aiwaaaaaaaaa.......കലക്കി അത് ആ കഥ എന്താണ്.....

    • @queenbeestalks6141
      @queenbeestalks6141 2 года назад +2

      Very good. Esneham orikalum pokaruth. Avalk pakaram atra years kazijalum pakaram vere alu vararuth. God bless u both

    • @gangodayats4661
      @gangodayats4661 2 года назад +2

      ❤️😇

  • @veer_megz
    @veer_megz 2 года назад +251

    Rejection is not the real pain, Bt the untold love 💔

    • @tp2968
      @tp2968 2 года назад +3

      True

    • @letsstudytogether5977
      @letsstudytogether5977 2 года назад +2

      Yes

    • @sree2394
      @sree2394 2 года назад +2

      Rejections are more painful

    • @Vishnudevan
      @Vishnudevan 2 года назад +3

      Aiwaaaaa അടിപൊളി വരികൾ സത്യം ആയ വരികൾ .....You Have Skills In Writings

    • @veer_megz
      @veer_megz 2 года назад +2

      @@Vishnudevan i do write😅

  • @mrtoks9954
    @mrtoks9954 2 года назад +339

    നിങ്ങളുടെ "കൻഡന്റ് " full love ആണല്ലോ........👍സൂപ്പർ ❤️

  • @labeeb9835
    @labeeb9835 2 года назад +104

    ഇതിലും ബേധം പറയാതിരിക്കുന്നത് ആയിരുന്നു നല്ലത്. അ ചെക്കനെ കൂടി സങ്കടത്തിലാക്കി. ഇത് തീർച്ചയായും നെഗറ്റീവ് എൻഡിങ് ആണ്.
    പറയാനുള്ളത് പറയേണ്ട സമയത്ത് പറയണം എന്നുള്ളത് ആണ് ഇതിലെ മെസ്സേജ്💘💘💘

    • @vimalvml4883
      @vimalvml4883 2 года назад +6

      Not really a negative ending. It would've been felt better.. Athrellu! Pinne life il ninnu one-man woman or one-woman man concept ozhivaakkya mathi. Life is vast. Pranayavum athupole thanne. And she did the right thing telling him.

  • @hasnamansu4121
    @hasnamansu4121 2 года назад +204

    അവന്റെ സമാധാനം കളഞ്ഞപ്പോ സമാധാനം ആയല്ലേ 😀 ഈ അവസാന നിമിഷം പറയരുതായിരുന്നു 😁 ഹണിബീ സിനിമ പോലായി 😀

    • @Vishnudevan
      @Vishnudevan 2 года назад +6

      അതേ correct ഇന്നി പ്രശ്നം മുഴുവൻ ആ പയ്യൻ ആയിരുകും.... വീഡിയോ clear ആണ് ആ പയ്യനും സ്നേഹം തോന്നിരുന്നു എന്ന...

  • @safvanafathima4557
    @safvanafathima4557 2 года назад +114

    ഇതിലെ ഒരു കഥ പോലും കാണാതെ ഇരിക്കാൻ തോന്നുല്ലാ... എന്ത് രസവാ ഓരോ kutti storiesum💯💯💯💯

  • @augbornyoung5432
    @augbornyoung5432 2 года назад +677

    മറ്റൊരാളെ മനസ്സിൽ വെച്ചോണ്ട് വേറെ ഒരാൾടെ കൂടെ ജീവിക്കുന്നതിലും ഭേദം ചാവുന്നതാണ് 🙏🏻🤧

    • @abhifrancisfs3113
      @abhifrancisfs3113 2 года назад +14

      Sathyam ado

    • @Vishnu-vc1eg
      @Vishnu-vc1eg 2 года назад +24

      Ya... Poyi Chav👍👍👍🤣🤣🤣🤣

    • @augbornyoung5432
      @augbornyoung5432 2 года назад +40

      @@Vishnu-vc1eg ഞാൻ ചത്തിട്ട് അവൾ വേറെ കെട്ടണ്ട 😂🤙🏻

    • @aswathyrenjith922
      @aswathyrenjith922 2 года назад +6

      ഇഷ്ടപ്പെട്ടയാളെ കല്യാണം കഴിച്ചിട്ട്.... അതുവരെ ഉണ്ടായിരുന്ന സ്നേഹം ഇല്ലാതാവുന്നത് കണ്ടു... ആഗ്രെഹിച്ച ജീവിതം ഇഷ്ടമില്ലാതെ ജീവിക്കുന്നതിനേക്കാളും ഭേദ മറ്റൊരാളുടെ കൂടെയുള്ള അറിയാത്തൊരു ജീവിതം

    • @augbornyoung5432
      @augbornyoung5432 2 года назад +27

      @@aswathyrenjith922 ആഗ്രഹിച്ച ജീവിതം കിട്ടിയില്ലെന്നുവെച്ച് ഒന്നുമറിയാത്ത മറ്റൊരാളുടെ ജീവിതം കൂടി കളയണോ.. 🤷🏻‍♂️

  • @shajahanhamsa6190
    @shajahanhamsa6190 2 года назад +62

    ചില ഇഷ്ടങ്ങൾ വിവാഹത്തിലേക്ക് പോകാതെ ഇങ്ങനെ തന്നെ നിലനിൽക്കുന്നതാണ് നല്ലത്, കാരണം അത്രമേൽ പരസ്പരം സ്നേഹിച്ചവർ വിവാഹത്തോടെ പാമ്പ് ഏതാണ് കീരിയെതാണ് എന്നു മനസ്സിലാക്കാനാവാത്ത വിധം പോരാടിക്കുന്നത് കാണുമ്പോൾ പല ഇഷ്ടങ്ങളും അറിയാതെ പോകുന്നതാണ് നല്ലതെന്നു തോന്നും

  • @paarukutty3882
    @paarukutty3882 2 года назад +109

    മറ്റൊരാളെ മനസിൽ വെച്ചോണ്ട് വേറൊരാളുടെ ജീവിതത്തിലേക്ക് കടന്നു ചെല്ലല് ഒരിക്കലും 😇അവരത് തിരിച്ചറിഞ്ഞ സഹിക്കാൻ പറ്റുവേല ഒരിക്കലും 💯

    • @suhailt6260
      @suhailt6260 2 года назад +1

      ss njn mrg chytha kutti ingene ayirunnu ..

    • @paarukutty3882
      @paarukutty3882 2 года назад +1

      @@suhailt6260 ᴇɴɴɪᴛᴛɪᴘᴘᴏ ᴏᴋᴋᴇ ᴀʏᴏ ᴇʟʟᴀᴍ ʙʀᴏʜ

    • @suhailt6260
      @suhailt6260 2 года назад +2

      okk aaayi... but

    • @paarukutty3882
      @paarukutty3882 2 года назад +1

      @@suhailt6260 ʙᴜᴛ??

    • @suhailt6260
      @suhailt6260 2 года назад +2

      @@paarukutty3882 avalde manassil ippozhum avan aanenn thonununnu...

  • @rameeskvazr
    @rameeskvazr 2 года назад +95

    ഇഷ്ടമില്ലാത്ത ജീവിതം ഒരാൾക്കോ അതുമല്ലങ്കിൽ കുടുംബത്തിനോ വേണ്ടി അഭിനയിച്ചു തീർക്കുമ്പോൾ ഇങ്ങനത്തെ ഒരു നോവ് ജീവിതകാലം മുഴുവൻ കൊണ്ട് നടക്കേണ്ടത് ഒരു വലിയ ഗതികേടാണ്..

    • @Vishnudevan
      @Vishnudevan 2 года назад +1

      അതേ .....അത് വല്ലാത്ത ഒരു അവസ്‌ഥ ആണ്....

  • @diyasmks8869
    @diyasmks8869 2 года назад +39

    Freindship ആയിരിക്കും but ഉള്ളിൽ പ്രണയം ഉണ്ടെങ്കിൽ. കണ്ണിൽ നോക്കി സംസാരിക്കാൻ പറ്റില്ല. കാരണം പറയാത്ത പ്രണയം കണ്ണികൾ ക്കൂടി മാത്രമേ നിറഞ്ഞു തുളുമ്പുക 💕

  • @sanjupurushothaman415
    @sanjupurushothaman415 2 года назад +78

    ചില ഇഷ്ടങ്ങൾ എപ്പോഴും മനസിന്റെ ഒരു വിങ്ങൽ മാത്രം ആണ് 😊🍃

  • @aswinlekshman1092
    @aswinlekshman1092 2 года назад +26

    നല്ലൊരു സൗഹൃദം നഷ്ടമാകുമെന്ന് കരുതി പറയാതെ പോയെ പ്രണയങ്ങൾ ഉണ്ട് .....സൗഹൃദത്തിന്റെ മധുരമുള്ള ഓർമകളും...നഷ്ടമായതിന്റെ വേദനയും ഒക്കെ..............

  • @arjunmechjb5396
    @arjunmechjb5396 5 месяцев назад +5

    എന്റെ ബെസ്റ്റ് ഫ്രണ്ട്..
    പ്ലസ് ടു കാലത്ത് എന്റെ എല്ലാ പോക്കിരിത്തരത്തിനും കൂട്ട് നിന്നവൾ.. അവളുടെ കൂട്ടുകാരിയോട് എനിക്ക് തോന്നിയ ഇഷ്ടത്തിന് അത് സെറ്റ് ആക്കാൻ കട്ടക്ക് കൂടെ നിന്നവൾ..
    ശേഷം അത് വെറും ഒരു infactuation മാത്രം ആയിരുന്ന് എന്നും എന്റെ പ്രണയം അത് എന്റെ ബെസ്റ്റിയോട് മാത്രം ആയിരുന്ന് എന്ന് തിരിച്ചറിഞ്ഞ നിമിഷങ്ങൾ... അത് അവളിൽ നിന്നും മറക്കാൻ പാടുപെട്ട നാളുകൾ.. ഒടുവിൽ തുറന്നു പറഞ്ഞപ്പോൾ അവളുടെ മുഖത്ത് വന്ന ഭാവങ്ങൾ എന്തെന്നോ, അതിനു ശേഷം ഞങ്ങൾക്ക് ഇടയിൽ ഫ്രണ്ട്ഷിപ്പിൽ പോലും വന്ന ചെറിയ ഗ്യാപ് എന്നോ പോലും മനസിലാകാതെ വന്ന നാളുകൾ...
    ഒടുവിൽ അവൾ എന്റെ birthday ക്ക് തന്ന കാർഡിലെ വാക്കുകൾ.. ഈ ജന്മത്തിൽ ഞാൻ ഇത്രയും സന്തോഷിച്ച നിമിഷം ഉണ്ടാവില്ല.. ഇന്നും ഒരു നിധി പോലെ ഞാൻ അത് സൂക്ഷിച്ചിട്ടുണ്ട്...
    ശേഷം 8 വർഷം നീണ്ട പ്രണയം...
    പിന്നെ വീട്ടുകാരുടെ പൂർണ സമ്മതത്തോടെ ഉള്ള വിവാഹം.... 27/01/2019🎉
    ഇപ്പൊ 5 വർഷം ആയി ഞങ്ങൾ ഒന്നിച്ചിട്ട്...❤️

  • @ananddasca7
    @ananddasca7 2 года назад +22

    ഈ ലോകത്ത് ഇഷ്ടം പറഞ്ഞാൽ മനസ്സിലാക്കുന്ന സൗഹൃദങ്ങളേക്കാൾ നഷ്ടപ്പെടുന്ന സൗഹൃദങ്ങളാണ് കൂടുതൽ കാരണം അങ്ങനെ പറഞ്ഞാൽ സൗഹൃദത്തിൻ്റെ വിശ്വാസവും പരിശുദ്ധിയും നഷ്ടെപ്പട്ടതായിട്ടാണ് കാണുന്നത് . പിന്നീട് എത്ര ശ്രമിച്ചാലും ചിലപ്പോ പഴയ ആ സുഹൃത്തായി കാണാനും ശ്രമിക്കില്ല.

  • @hellaworld7747
    @hellaworld7747 2 года назад +38

    ഞങ്ങൾ നല്ല Company ആയിരുന്നു.. ഞാൻ എന്റെ ഇഷ്ടo പറഞ്ഞു കൊറേ കഴിഞ്ഞ്.. പക്ഷെ അവളും ഞാനും Caste വേറെ ആയിരുന്നു.. അവൾ അതുകൊണ്ട് ആണോ എന്നറിയൂല No പറഞ്ഞു.. Bt അത് കഴിഞ്ഞും chat തുടർന്നു.. പക്ഷെ എനിക്കു അത് കഴിഞ്ഞ് അവളെ കൊറേ avoid ചെയ്യേണ്ടി വന്നു.. Because എനിക്കു അവളെ ഒരു ഫ്രണ്ട് ആയി കാണാൻ പറ്റില്ലായിരുന്നു.. എനിക്കു avoid ചെയ്യുമ്പോഴും വിഷമം ആയിരുന്നു.. സാഹചര്യോം അത് ആയിരുന്നു.. ഇപ്പൊ 2 വർഷം ആയി കാണലും ഇല്ലാ മെസ്സേജ് അയക്കലും illa...Bt Still i miss her badly❤

  • @stephymj5647
    @stephymj5647 2 года назад +45

    Enikkum ind oru friend +chunk+lover...... next year life partner um🥰 9 varshathe friendship🤝.eee storiyile pole freshers day kk aanue first thammil kandath🥰 pinne njangalde 2 perudem lyf lek 2 peru kadannuvannu..... avasaanam enikkum avanum manasilaayi njan avantem avan entem soulmate aanennu. Avante variyellu uuuri eduthond ponna penn njan aanenn. Athode ellaam shubham😍😍😍

  • @simply_being2204
    @simply_being2204 2 года назад +98

    പറഞാൽ frndshp miss ആകും എന്നുള്ള പേടി...... അത് ഗൗവിനികാതെ ഉള്ള എൻ്റെ തീരുമാനം എനിക്കാ frndshp നഷ്ടമായി....🙂

    • @boazbenny5833
      @boazbenny5833 2 года назад +1

      Pwoli

    • @akx_aya___
      @akx_aya___ 2 года назад +1

      🚶‍♀️

    • @vishnu_dk
      @vishnu_dk 2 года назад +3

      Ink miss aayi.. ippo nalla frndship um illaa snehom ILLLAA... SO DNT SOILE UR FRIENDSHIP INTO AN UNKNOWN RELATIONSHIP

    • @boazbenny5833
      @boazbenny5833 2 года назад

      Podaa kzhoyi njingade frndshipillotu njan annathina kerunee Ennikku vare pani ille, onnu poyeda

  • @annieanna4404
    @annieanna4404 2 года назад +54

    One side ആയിട്ട് ഒരു ചെക്കനെ പ്രേമിച്ചിട്ട് പറയാത്തത് കൊണ്ട് മാത്രം set ആവാതെ പോണത് വൻ വേദനയാ.......💔💔💔

  • @devikanairm.s1978
    @devikanairm.s1978 2 года назад +23

    My bestfrnd 💕.... പെട്ടെന്നു ഒരു നിമിഷത്തിൽ മനസിലേക്ക് ഓടിക്കറിവന്ന my best friend....Common frnds എല്ലാരും പറഞ്ഞിട്ട് ഉണ്ട്... This is more than frndship... അപ്പോഴും ഒരുമിച്ച് അവരോട് പറഞ്ഞിട്ടുണ്ട്.... We are besties forever....ഇനി ഒരിക്കലും എന്റേതാകില്ല എന്നു തിരിച്ചറിയുമ്പോൾ ആണ്... മനസിലെവിടെയോ അങ്ങനെ ഒരു ഇഷ്ടം ഉണ്ടായിരുന്നു എന്നു മനസിലാവുന്നത്.... അപ്പോഴേക്കും എത്രയോ ദൂരെ ആയിരിക്കുന്നു നാം.... 💕

  • @anamikaanilkumar9626
    @anamikaanilkumar9626 2 года назад +28

    സംഭവം ഒക്കെ കിടുക്കി എങ്കിലും, അവസാനം നായകന്റെ ചങ്കിൽ ഒരു വലിയ പാറക്കൽ എടുത്ത് വച്ചിട്ടാണ് നായിക പോയത് 😶
    ❤❤നായികയ്ക് ചില സ്ഥലങ്ങളിൽ Rajisha Vijayan Mannerisms thonni🥰🥰🥰

  • @shejilpeter9949
    @shejilpeter9949 2 года назад +22

    ചില ഇഷ്ടങ്ങൾ അങ്ങനെ ആണ്... മറ്റാർക്കൊക്കെയോ വേണ്ടി.... മറ്റെന്തിനൊക്കെയോ വേണ്ടി,.... അറിയാൻ പാടില്ലാത്ത കാരണങ്ങൾ കൊണ്ടു മനസ്സിൽ മണ്ണിട്ട് മൂടുന്ന ചില പ്രണയങ്ങൾ...

  • @eby_77
    @eby_77 2 года назад +570

    *Mashahallah...*
    _Arodum parayatha,... ithupole manassil pranayam ❤olippichu vecha suhruthukkal undo?_

  • @shabhank3191
    @shabhank3191 2 года назад +139

    ശരിയാ ,ചില ഇഷ്ട്ടങ്ങൾ എന്നും നഷ്ട്ടങ്ങൾ ആയി നിലകൊള്ളുന്നു 🥰....
    കുട്ടി സ്റ്റോറി ....എല്ലാം അടിപൊളിയാ 💯

  • @faisalfaisl2190
    @faisalfaisl2190 2 года назад +47

    കുറച്ചു ഒള്ളു എങ്കിലും ഈ സ്റ്റോറിയിൽ സത്യം ഉണ്ട് ❤❤❤❤❤ILIKE IT😘

  • @vekili4002
    @vekili4002 2 года назад +11

    Exactly my story 😭😭😭😭😭oru mattom illa....ithenne....kandappo karanj poi...same situation aarnn...sherikkm ente life ee videol njan kandu 😭😭😭😭and reminded me my past 😭

  • @AdarshTk-xc8cc
    @AdarshTk-xc8cc 2 года назад +44

    ഈ സ്റ്റോറി ഒരുപാട് പേരുടെ യഥാർത്ഥ കഥ ആണ്

  • @sajicworld9076
    @sajicworld9076 2 года назад +297

    ഈ സ്റ്റോറി ചിലരുടെ ഉള്ളിൽ ആയത്തിൽ മുറിവേൽക്കും 💔

    • @thamburanedits194
      @thamburanedits194 2 года назад +5

      Murivettu guys

    • @sajicworld9076
      @sajicworld9076 2 года назад +1

      @@thamburanedits194 ഒക്കെ ശെരിയാകും bro💞

    • @Vishnudevan
      @Vishnudevan 2 года назад +1

      Absolutely Right Those Who Didn't express Their Love .....Beautiful Short Film

  • @Akhilakhil-iy1on
    @Akhilakhil-iy1on 2 года назад +12

    സത്യം ഫ്രണ്ട്ഷിപ് പോകും എന്ന് കരുതി പറയാത്ത ഇഷ്ടം എനിക്കും ഒണ്ട് ഇന്നും അവൾ എന്റെ besty ആണ് അവൾക്കും എന്നെ ഇഷ്ടം ആയിരുന്നു എന്ന് തിരിച്ചറിയാൻ കഴിഞ്ഞില്ല

  • @Vishnu-vc1eg
    @Vishnu-vc1eg 2 года назад +24

    ishtem paranjitund....... Friendship nashttapett poyitumund👍👍👍👍👍

  • @anandupattalathil806
    @anandupattalathil806 2 года назад +6

    നല്ല സുഹൃത്തുക്കൾക്ക് നല്ല കപ്പിൾസ് ആവാനും സാധിക്കും. പല പ്രണയങ്ങളും പലരുടെയും ഉള്ളിൽ ഒതുങ്ങാൻ കാരണം, ആ പോയിന്റിൽ വച്ചു ആ സൗഹൃദം ഇല്ലാതായാലോ എന്ന പേടി കൊണ്ടാണ്.
    ❤️❤️👌👌👌

  • @aravindcs8118
    @aravindcs8118 Год назад +8

    ഒരുമിക്കില്ല എന്ന് അറിഞ്ഞു കൊണ്ട് ആത്മാർത്ഥമായി ഒന്നു പ്രണയിച്ചു നോക്കണം.
    അതൊരു ഫീൽ തന്നെ ആണ്‌..😔😔😔

  • @athulya1969
    @athulya1969 2 года назад +8

    Kurach time ollu engilum orupad ishtam aayi ❤️ ee chettante short filims okke super aane ❤️

  • @arjunsm5311
    @arjunsm5311 2 года назад +86

    ഇഷ്ടം ഒണ്ട്.. ഇതുവരെ മിണ്ടിയിട്ടുപോലുമില്ല.. മറക്കാൻ ശ്രേമിക്കുന്നു 🥲🥲

    • @Amal-bm8ld
      @Amal-bm8ld 2 года назад +6

      Bro.. Parayaan ullathu parayanam allenkil pinney regret cheyyum🙂

    • @kingsofkottayam7216
      @kingsofkottayam7216 2 года назад +4

      Pakshae ithilum ond oru rasam paranj ariyarikan pattatha entho onnn🙃.... Chilapol athayirikum enganae athil thannae pidichu nirthunnae

    • @anmariya6403
      @anmariya6403 2 года назад +1

      Me2 bro ethe avasathaya enikkum

    • @nanbansuyir2984
      @nanbansuyir2984 2 года назад

      Nda parayathadh

  • @ribin7669
    @ribin7669 2 года назад +28

    Poli thanne Nalla Oru theem Und Story k Great Job 🙌🏻👍🏻❤️💯

  • @roshinicm
    @roshinicm 2 года назад +13

    Touching 👌👌ingane oru situation orupadu Peru really face cheyythatundakum for sure...namuku friendship aanu kooduthal valuable...athu nashtapedumo enna bhayam Karanam we hide this love... anyway nice 👌👌👏👏

  • @eehh__8574
    @eehh__8574 2 года назад +229

    ഇത് വളരെ നല്ലൊരു ഇത് ആയിരുന്നു......😌💯

    • @ishal__
      @ishal__ 2 года назад +9

      അത് ഏത് ഇതാണ്😁

    • @shivanandha3306
      @shivanandha3306 2 года назад +5

      😂

    • @akx_aya___
      @akx_aya___ 2 года назад +1

      @@ishal__ Dath ille matte dath 👀 dath aahn dith 😮🚶‍♀️

    • @akx_aya___
      @akx_aya___ 2 года назад

      @KAATTU NEELI ULTRA PRO MAX enthnn 😮🚶‍♀️

    • @darksoul293
      @darksoul293 2 года назад

      Endho oru eth

  • @miya_7928
    @miya_7928 2 года назад +20

    Ee channel muzhuvannum love aahnallo 😂❤. Adipoli 😇

  • @merlinroshin9846
    @merlinroshin9846 Год назад +2

    Ethupole orupadu perundu.... swantham ishttam paranja a friendship pogum ennu karuthi randu perum parayila.....pine ellam manasilaki varumbozhekum.....randu perum avarudethaya fmly ayittundagum.....life angane anu

  • @anceheunu4261
    @anceheunu4261 2 года назад +16

    Ur kutty stories R damn relatable on ma evrydy lyf.. Keep going on❤️.. Superbb✨️👐

  • @ishal__
    @ishal__ 2 года назад +261

    Sed ആക്കി കളഞ്ഞല്ലോ😭ഇതാ പറയുന്നത് പറയാനുള്ളത് പറയേണ്ട സമയത്ത് പറയണം എന്ന് 😒
    എന്തായാലും അടിപൊളി ആയിട്ടുണ്ട്🔥❤️

  • @nadeerapt3306
    @nadeerapt3306 Год назад +3

    Best friendine kalyanam kazhichavarundo enneppole.oruthikkum vittukodukkathe muruke pidikkayirunnu njan. Thirich avanum vidathe pidi murukkippidichu. So life full happyayi povunnu🥰masha allah

  • @suryasreesuryasree6269
    @suryasreesuryasree6269 2 года назад +29

    Thank you from the core of my heart.. ❤️I truly appreciate the crew... 🥰❣️ Special thanks to Anna chechiii

  • @murshi_muchii7816
    @murshi_muchii7816 2 года назад +26

    Wowwww.... Oru rakshem illaa🥰❣️

  • @coorgDiaries1864
    @coorgDiaries1864 2 года назад +36

    ഇഷ്ട്ടം പറഞ്ഞപ്പോൾ ഉള്ള ഫ്രണ്ട്ഷിപ്പ് പോയി കിട്ടി.....😥😥😥

  • @gopisundarbgm3486
    @gopisundarbgm3486 2 года назад +127

    *Theme Was Superb 👌❤️*
    *പറയേണ്ടത് പറയേണ്ട സമയത്ത് പറയണം അല്ലേൽ ഇതേ പോലെ ഒക്കെ സംഭവിക്കും 😔😔*

  • @anandhusnair7009
    @anandhusnair7009 Год назад +10

    It hurts 😊
    By the way short but a fantabulous short film really felt the feeling...
    Kudos to the cast and overall team..

  • @lunatic7420
    @lunatic7420 2 года назад +41

    The one thing i wanna say to the people who saw this is What ever it is we should “Accept the Failures” Succes is not in our hands 🙌🏻 . What ever could be the situation may be relationship,career,Loneliness etc… We should be capable for Accepting the failures in our life.

  • @athulyamohan9946
    @athulyamohan9946 2 года назад +3

    Njn ippo kutti storys nte oru fan aanu....ingal powli aanu..Ella stoysum powli aanu...keep going👍👍👍and all the very best✌️✌️✌️✌️

  • @anooppv7151
    @anooppv7151 2 года назад +39

    aaa best avante urakkam keduthiyappo samadhanam ayiii avalkuu 😂😂ethu nigalde anubhavam anooo chegathyeeee....😂😂😂

  • @fishinglife123
    @fishinglife123 2 года назад +58

    Ithokke kanditt premikkan ulla mood undavam..undavathirikkam...but.. I'm not like that...morrattu single frm teenage ✌️✌️still continue....😎😎😎

  • @budworld9398
    @budworld9398 2 года назад +82

    Nice, bt ഇതൊക്കെ stories യിൽ മാത്രം.. ഇഷ്ടമില്ല എന്ന് പറഞ്ഞാൽ acid ഒഴിച്ചും, പ്രതീകാരം വീട്ടിയും ആണ് ഇന്നത്തെ സ്നേഹബന്ധങ്ങൾ.. ഒരർത്ഥത്തിൽ മനസ്സിലെ സ്നേഹം ആരോടും പറയാത്തതാണ് നല്ലത്. അങ്ങിനെ ആകുമ്പോൾ ആ സ്നേഹത്തെ അത്രമേൽ മനസ്സുകൊണ്ട് സ്നേഹിക്കാം.

  • @bhadranbaburaj2199
    @bhadranbaburaj2199 2 года назад +36

    Rejection is better than regret.
    Nice one❤️

  • @irahulsuresh123
    @irahulsuresh123 7 месяцев назад +2

    Some things are better left unsaid😭

  • @praveenaprajeesh252
    @praveenaprajeesh252 2 года назад +5

    Film kanditt santhosham thonni ....😍😍athupole sukhamulla oru novum...😔😔😔😊😊😊❤❤❤❤

  • @joyalmj9480
    @joyalmj9480 2 года назад +7

    Ur team is fab from every aspect..

  • @reshmarajnr9499
    @reshmarajnr9499 2 года назад +10

    Yenikum ind bestie... And now he is my love❤... Everything... My world... I love u Bijoy❣️now we r best friends... Lovers... Better half too😇

  • @mahesh.mmahesh2931
    @mahesh.mmahesh2931 Год назад +4

    ഞാൻ കറുപ്പ് ആയതുകൊണ്ടും ഭംഗി ഇല്ലാത്തതുകൊണ്ട് ഗേൾസ് എന്നോട് മിണ്ടാറില്ല അതുകൊണ്ട് ഗേൾസ് ആയി ബെസ്റ്റ് ഫ്രണ്ട്സും ഇല്ല അതുകൊണ്ട് love ഇല്ല

  • @josnajose9274
    @josnajose9274 2 года назад +3

    U gooooooyzzz again ✨💥v r waiting 😌for nxt kiduuu sadhnmmmmmm👏🥳🔥

  • @shana_fc
    @shana_fc 2 года назад +4

    Nigale content ellam adipwoli aan🙌🏻♥️

  • @sanx5955
    @sanx5955 2 года назад +6

    Best friendine propose cheythu.. Avan yes paranju.. Nalla reethikk munnott povaarnnu.. Ottum pratheekshikkaathe ith vendann avan paranj.. Aa relation avde poyi.. Nalla veshamam ndaarnnu.. Karanj theerth 💔ippo katta friendsaaa.. enthoo avane athrakkum ishtaa. Ithvare aarodum thonnnathe onn.. still love him❤

  • @abhinavv1362
    @abhinavv1362 2 года назад +10

    Koracha ullu korachum koode venayirunu enna pollikum heart touching short film 🎥 🎞

  • @avengervk1804
    @avengervk1804 2 года назад +19

    Next time when ever releasing your short films pls provide subtitles
    Fan from Andra 😇🤗

  • @gzljm0072
    @gzljm0072 2 года назад +5

    പറയാനും പ്രകടിപ്പിക്കാനും പറ്റാത്ത ഒരുപാട് പ്രണയങ്ങൾ ഉണ്ട് ❤️

  • @__akhila__4980
    @__akhila__4980 2 года назад +12

    Love this channel💝💝

  • @user-dr8bd1we4s
    @user-dr8bd1we4s 2 года назад +7

    Some relationship are like that and you don't even know if it's love or friendship😌💖

  • @blackmamba3427
    @blackmamba3427 2 года назад +4

    Awesome short film 🎥 brilliant message 👏

  • @manudas1235
    @manudas1235 2 года назад +19

    രെക്ഷ ഇല്ല ❤

  • @dhanu7025
    @dhanu7025 2 года назад +30

    അശ്വിൻ. ഇയാളുടെ കട്ട ഫാൻ ആണ് ഞാനിപ്പോ ❤

  • @arunanair8475
    @arunanair8475 2 года назад +4

    Orumichu ജീവിക്കൻ പറ്റില്ലാ എന്ന് അറിഞ്ഞിട്ടും പരസ്പ്പരം ഒരുപാട് സ്നേഹിക്കുന്നു....

  • @josnajose9274
    @josnajose9274 2 года назад +6

    Kutty storiess❤💥👏🥳🔥Niz team wooorkkk

  • @jibinmanimalakunnel
    @jibinmanimalakunnel 2 года назад +9

    അടിപൊളി... ❤️

  • @storywould1194
    @storywould1194 2 года назад +21

    Chilarude okke avasthayaan ith boys ayaalum girls aayaalum frndship cut aavumo... enn karuthi chila ishttangal thurann parayyaathe ullil othukki nadakkunnavar😊 parayyannam ennundaakkum but paranjaal ippo kittikondirikkunna snehavum chilappol kittiyillankilo enn oorth🥀💔😊

  • @anjaliv.3191
    @anjaliv.3191 2 года назад +5

    I LOVED THIS !

  • @ak8designs996
    @ak8designs996 2 года назад +3

    Music... Valltha oru feel tharan patti👍🏻👍🏻

  • @vipindas1189
    @vipindas1189 2 года назад +4

    ഈ ചാനലിൽ വരുന്ന കോൺടെന്റ് ഒക്കെ എന്റെ ലൈഫിൽ എവിടൊക്കെയോ നടന്നിട്ടുള്ള പോലെ ലൈഫ് ആയിട്ട് എവിടൊക്കെ രെലേറ്റ്‌ ചെയ്യുണ്ട് ☺️☺️☺️

  • @sandhyas892
    @sandhyas892 2 года назад +4

    Beautiful story...

  • @abinantony6488
    @abinantony6488 2 года назад +348

    ഹാ പഷ്ട്ട് , മനസ്സിൽ ഉള്ള പ്രണയം തുറന്ന് പറഞ്ഞ് നല്ലൊരു friendship ഇല്ലാതാക്കിയ ഒരു ഊളയാണ് ഞാൻ 😑😑😑

    • @nandhanaaji4681
      @nandhanaaji4681 2 года назад +9

      😂😂

    • @pshycogirl2406
      @pshycogirl2406 2 года назад +40

      Njaanum
      Njaan sorry okke paranju
      Appozhekkum kurach divasatheykk mindi athu kazhinj nice aayitt aalu enne ozhivakki ippo mindeet 1½ varsham kazhinju 🥺💔
      Ithu vallathoru vedhana aado athorthu ethra mathram vishamichu ennu enikk thanne ariyilla onnu mindeernnel mathiyayirunnu 🥺

    • @user-ne9yi4ns5k
      @user-ne9yi4ns5k 2 года назад +30

      Ath paranjillarnel athilum valiya pain arnirikum bro... Bro kk olla alu evdelm kochu tv mm kand iripindavum 😂💖 move on

    • @userdeadgaming8544
      @userdeadgaming8544 2 года назад +2

      😂😂😂umpi

    • @geethus8071
      @geethus8071 2 года назад +10

      അത് ഊളത്തരമല്ല. Honesty ആണ് മാൻ😁🔥😉

  • @nandanas5577
    @nandanas5577 2 года назад +3

    ethu kandappo.. enikku enta oru 3 years crush aanu oorma vannathu.. Miss you Aadi..

  • @fathimafaibic6165
    @fathimafaibic6165 2 года назад +5

    Same situation 💔 .......... Ithuuuuu anubavikkunnnavarkkkr ithinte veedhana manassilaaavollu💔

  • @chrispaulX13
    @chrispaulX13 2 года назад +9

    Friendsine propose cheyyunnathanu ettavum valya mandatharam 😂..ullathum koodi poi kittum 😌.. Angane anubhavichavar indenkil ivide come on 😌✌️

  • @nihilas3930
    @nihilas3930 Год назад +24

    ഒരിക്കലും ബെസ്റ്റ് ഫ്രണ്ട്നെ പ്രണയിക്കരുത് ..ഒരു പക്ഷെ പ്രണയം അവസാനിച്ച് പോയാൽ ആ സൗഹൃദവും ഒരിക്കലും തിരിച്ചു കിട്ടിയില്ല എന്ന് വരും☺️

  • @alexsdas3401
    @alexsdas3401 2 года назад +6

    നൈസ് ❤️❤️❤️❤️
    അടിപൊളി 💫💖💫💖💫

  • @rasilk.b5066
    @rasilk.b5066 2 года назад +7

    Yya mone poli sanam

  • @piusmidhun5848
    @piusmidhun5848 2 года назад +3

    Anna... how awesome she is 👌

  • @karthikajay3091
    @karthikajay3091 2 года назад +2

    നമുക്കൊന്നും മൂക്കിപ്പൊടി വാങ്ങിക്കാൻ പോലും ആരും ഇല്ലല്ലോ ദൈവമേ 🥲🥲.

  • @user-ky4xk7ii5p
    @user-ky4xk7ii5p 2 года назад +42

    True loves never end😍💋

  • @swm367
    @swm367 2 года назад +5

    Very true. From my own experience. ✌️

  • @aswinraj2004
    @aswinraj2004 2 года назад +7

    Polii💥💥❤️🔥

  • @renjizvlog8260
    @renjizvlog8260 10 месяцев назад +1

    എൻ്റെ ജീവിതത്തിലും ഇതുപോലെ ഉണ്ടായിട്ടുണ്ട്.. എൻ്റെ ബെസ്റ്റ് ഫ്രണ്ട് ന് എന്നെ ഒരുപാട് ഇഷ്ടം ആരുന്ന്. But അതറിയാൻ ഏറെ വൈകിപോയി.