Will You Be My Wife | Latest Malayalam Short Film | Kutti Stories

Поделиться
HTML-код
  • Опубликовано: 27 июл 2024
  • For advertisements and collaborations :
    info@kuttistories.in
    ➺ Subscribe Now : avenir.to/SubscribeKuttiStories
    ➺ Like On Facebook : avenir.to/LikeKuttiStories
    ➺ Follow On Instagram : avenir.to/FollowKuttiStories
    ➺ Follow On Twitter : avenir.to/FollowKutti-Stories
    ✨ ANTI-PIRACY WARNING ✨
    This content is Copyrighted to 𝐊𝐮𝐭𝐭𝐢 𝐒𝐭𝐨𝐫𝐢𝐞𝐬. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
  • РазвлеченияРазвлечения

Комментарии • 379

  • @altruist44
    @altruist44 Год назад +2513

    നായകൻ ചേട്ടന് ഇവിടെ ഒരു seperate fan base തന്നെയുണ്ട് 🥰 ആ സംസാരവും നിഷ്കളങ്കതയും താങ്കളെ വേറിട്ടു നിർത്തുന്നു ❤️

  • @dheerajharidas3094
    @dheerajharidas3094 Год назад +480

    ഇവരുടെ content നേക്കാൾ മികച്ചത് ഈ ഹീറോ ആണ് 😂
    കിടിലൻ പെർഫോമൻസ് 🙌

  • @jibinpeterjohnson3577
    @jibinpeterjohnson3577 Год назад +374

    പഴയ കുട്ടി സ്റ്റോറി Feel തിരികെ വന്നു.
    ആ കരി വാരിതേച്ച് വന്ന പുള്ളി ചെറിയ റോളിൽ ചിരിപ്പിച്ചു 👏👏

  • @Wizardboy143
    @Wizardboy143 Год назад +555

    *ശ്ശെടാ.... മ്മടെ കഥനായകൻ തിരിച്ചു വന്നിരിക്കുന്നു സുഹൃത്തുക്കളെ....❤*

  • @vishnurs6190
    @vishnurs6190 11 месяцев назад +86

    ഇതേപോലെ ഉള്ള short filim കണ്ട് സന്തോഷിക്കുന്ന ലെ ഞാൻ 😊. ഇങ്ങനെ എങ്കിലും സന്തോഷിക്കാൻ പറ്റുന്നുണ്ടല്ലോ ധാരാളം.

  • @kukkuna904
    @kukkuna904 Год назад +206

    ഒന്നും പറയാനില്ല ennatem പോലെ കുട്ടി സ്റ്റോറി പൊളിച്ചു... 😍
    പിന്നെ നമ്മുടെ ചേട്ടായി പൊപ്പൊളി ❤💝🖤

  • @afsalappu
    @afsalappu 11 месяцев назад +33

    ഞാൻ കണ്ടടാ എന്റെ ആ പഴയ കുട്ടി സ്റ്റോറിസിനെ🤗
    Poli item🔥
    Vintage kutti stories is back🤗

  • @aizamhussain1510
    @aizamhussain1510 11 месяцев назад +26

    കുട്ടി സ്റ്റോറി 15 മിനിറ്റിൽ ഒരു ഫിലിം മുഴുവൻ കണ്ടതിൻ്റെ അനുഭൂതി പകർന്ന് നൽകുന്നു.good works keep it up team kutti stories ❤

  • @akshaykumar4467
    @akshaykumar4467 Год назад +41

    Ohm santhi oshaana kazhinj Mariyathayk ippozhaa Eee Chechine Kaanunne😍😍😍😍😍😍 "തെന്നൽ എന്നാൽ കാറ്റ് ഗിരി എന്നാൽ മല" 😂😂😂 ഒരിക്കൽ #Crush ❤❤❤

  • @krishnavenisudheesh7500
    @krishnavenisudheesh7500 Год назад +62

    Miss cheyyathe kutty stories ellla videos um kandavarundo ❤❤

  • @jizzmyjakz9947
    @jizzmyjakz9947 Год назад +33

    He is such a natural actor.

  • @ameena4031
    @ameena4031 Год назад +92

    Libin chettan is back....❤❤❤😘super story❤

  • @vipin9400
    @vipin9400 Год назад +27

    ചെറിയ ഒരു ഇടവേളക്ക് ശേഷം പിന്നെയും വന്നിരിക്കുന്നു നമ്മളെ കുട്ടി സ്റ്റോറിസ് എന്തായലും വരവ് തെറ്റിച്ചില്ല അടിപൊളി ഷോർട് film ❤️ഇനിയും ഇത്പോലെ ullath കൊണ്ട് വരണേ ☺️🤍

  • @yathumohan2805
    @yathumohan2805 Год назад +58

    കഴിഞ്ഞ 2, 3 എപ്പിസോഡിന്റെ ലെവൽ കുറച്ചു താഴ്ന്നപോലെ എനിക്ക് തോന്നിയെങ്കിലും ഈ എപ്പിസോഡിൽ അതാ ക്ഷീണം തീർത്തു...... അടിപൊളി 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @snehaaji6792
    @snehaaji6792 Год назад +168

    ഒരു ഇടവേളക്കുശേഷം ചേട്ടായി is back 🥰

  • @kl32couplesJainshifu
    @kl32couplesJainshifu Год назад +81

    😢brownie with nutella ഓർഡർ ആക്കിട്ടു ഷേക്ക്‌ കൊണ്ടുകൊടുത്ത ചേട്ടൻ ആഹ്ണെന്റെ hero🤨🥺🥺

  • @shefiques139
    @shefiques139 Год назад +85

    ലിബിൻ ബ്രോ natural dilouge delivery, expressions പൊളി👍❤️

  • @srithinks1691
    @srithinks1691 11 месяцев назад +12

    തലൈവരുടെ ഒരു കോമഡി 😂 scene തന്നെ 😂, i just enjoyed it.. Keeping going teams.. we need more❤

  • @NiyasTechy
    @NiyasTechy Год назад +43

    എത്ര ടെൻഷൻ ഉണ്ടെങ്കിലും കുട്ടി സ്റ്റോറി യിലെ ഒരു എപ്പിസോഡ് കണ്ടാൽ മാത്രം മതി. എല്ലാം ok ആവും ☺️😍

  • @darksul5592
    @darksul5592 Год назад +10

    Uff ee oru 15 minutes video njn sharikum enjoy chyethuu ♥️♥️♥️
    Love kutti stories for this video 💕💕

  • @fe-dz6lz
    @fe-dz6lz Год назад +66

    കുട്ടി സ്റ്റോറീസ് സ്ഥിരം പ്രേക്ഷകർ ഇബടെ കമോൺ....😅🎉🎉

  • @anu7982
    @anu7982 Год назад +11

    Nice ,oru healthy relationship kanich tharunna story. Good one 👍

  • @dreamlover9729
    @dreamlover9729 Год назад +13

    As usual kutty stories just rocked. ❤Both of them were just awesome. 💕💕.
    Keep going kutty stories. ❤👍

  • @supporter5888
    @supporter5888 Год назад +26

    Phone ഉണ്ടായിട്ടും എന്തിനാ ലവൻ കഷ്ടപ്പെട്ട് ബോർഡ് ഏഴ്തതി കൊണ്ട് വന്നത്

  • @_the_lady_lifestyle_2167
    @_the_lady_lifestyle_2167 Год назад +30

    ലിബിൻ ചേട്ടൻ തിരിച്ചു വന്നിരിക്കുന്നു guys♥️പോരുന്നോ എന്റെ കൂടെ 💗നമ്മുടെ ലാലേട്ടന്റെ ഡയലോഗ് 🙏ലിബിൻ ചേട്ടാ പൊളിച്ചു 👍സൂപ്പർ 👌അടിപൊളി ഷോർട് ഫിലിം ♥️♥️♥️

  • @abhinav._350
    @abhinav._350 Год назад +7

    Nta ponnadavve visheyam..!!😻😻
    Always kuttistories 💙💙
    #sthiramprekshakan💖💖

  • @dreamcatcher2711
    @dreamcatcher2711 Год назад +54

    Ethra webseriesil act cheythalum chechi eppozhum nammade aa pazhaya ohm shanthi oshanayile neethu chechiyanu🥰

  • @jainammajose9430
    @jainammajose9430 11 месяцев назад +11

    എല്ലാം കൊണ്ടും നല്ല തായിരുന്നു, പിന്നെ ലിബിനും അഭിനവ് കോമഡി സൂപ്പർ 👍

  • @krishnavenisudheesh7500
    @krishnavenisudheesh7500 Год назад +34

    Libin chettan is back 🎉🎉

  • @praveenapraksh2128
    @praveenapraksh2128 Год назад +12

    Kutti storys..❤ Pwoli... Nxt katta waiting... 🎉🎉

  • @sarathcb9267
    @sarathcb9267 Год назад +4

    Eppozhatheyum poley kutti story super...Nammudey nayakan thirumbi vannitteu..Libinchettayiiii🔥🔥❤❤🥰🥰..adipoli..😘😘💓💓🥰🥰💖💖💖

  • @vysakhvasu8342
    @vysakhvasu8342 11 месяцев назад +2

    കൊള്ളാം... നല്ല പ്രസന്റേഷൻ 🤘🏻🤘🏻🤘🏻

  • @rebecabijukurien6461
    @rebecabijukurien6461 Год назад +6

    Loved it❤

  • @shamilanesrin
    @shamilanesrin Год назад +6

    ee chettane kndal pinne idh kanathe povan thonoolaa❤❤ i like itt😊

  • @leojohn2574
    @leojohn2574 Год назад +8

    Climax polichu❤

  • @yadhukrishna6358
    @yadhukrishna6358 Год назад +11

    Libin bro is back⚡🔥. My vintage kutti stories too❤‍🔥. Kutti storiesinu ipo undaayirunna kuravu nalloru nayikayude aayirunnu ( except Aparna chechi, Stini chechi, sneha chechi, gopika chechi, anna chechi, alankrita chechi), njn ee paranja sthiram actresses ozhike bakki ippo varunna palarudeyum acting athra convincing allarnn💯. But aa kuravu ee chechi nikathi✨🤩. Anna chechiyeyum gopika chechiyeyum okke ivide miss cheyyunnund😢. Iniyum nalla storiesum aayi varane 🥰🔥⚡

  • @ahyanmuhammed2518
    @ahyanmuhammed2518 Год назад +4

    Last scean pwolichu...3 makkalde ammayaia enikkupolum orupadishttaie..

  • @07luttappi
    @07luttappi 11 месяцев назад +8

    You guys are doing awesome work. A small suggestion, please include all credits in the video description. Credits are not readable at the end of the video as video suggestions are popping up. Have been trying to figure out the names of people who are involved in the work.

  • @user-dr8bd1we4s
    @user-dr8bd1we4s 11 месяцев назад +3

    Loved it❤💎

  • @shakkeela-ic8gp
    @shakkeela-ic8gp Год назад +4

    Waiting ayirnnu kutti stry snte short film kaanan

  • @sangamithrapc6141
    @sangamithrapc6141 Год назад +33

    Adiction with kutti stories ❤❤

  • @jobinkarett1438
    @jobinkarett1438 Год назад +8

    ങ്ങള് പൊളിയാണ്‌ ❤️❤️❤️

  • @shinoopprakasan9317
    @shinoopprakasan9317 Год назад +6

    Kutty story scored again ❤❤❤❤. 🔥🔥🔥🔥🔥🔥

  • @sooraj23733
    @sooraj23733 8 месяцев назад +1

    Climax pwolichuuu❤ ice cream vannapol bro pettenn thanuthallo 😂😂😂 kollaam✨

  • @prasadmt5916
    @prasadmt5916 11 месяцев назад +2

    Super short film❤️❤️❤️❤️

  • @blessymonachan5269
    @blessymonachan5269 3 месяца назад

    Ee characters nammal ayirunu eann thonipikan Ula effort... Superb

  • @007jefin
    @007jefin Год назад +6

    Climax ore powliii❤❤❤

  • @vaisakhvaisakh5771
    @vaisakhvaisakh5771 Год назад +5

    അടിപൊളി ❤😘

  • @nandapv8682
    @nandapv8682 Год назад +2

    🥰♥️♥️nice one

  • @amosmathew1896
    @amosmathew1896 Год назад +18

    Nice song ❤

  • @Anufebin6544
    @Anufebin6544 11 месяцев назад +2

    last ഡയലോഗ് ഒക്കെ കേട്ടപ്പോ എന്റെ lvr നെ ഓർമ വന്നു.

  • @ashinashakheer1643
    @ashinashakheer1643 Год назад +2

    Backkkkk to frame❤❤❤❤

  • @krishnadhvani8490
    @krishnadhvani8490 11 месяцев назад +2

    Awesome ..🎉😊

  • @suneerbabu07
    @suneerbabu07 Год назад +4

    ശെടാ ഇത് വേഗം തീർന്നു ❤

  • @anjanat.s9390
    @anjanat.s9390 8 месяцев назад +1

    Awww... 🥰😍libin ettan... U always will be... Amazing💥😍 keep it up.... ❤️
    Good wrk... Teamzeee🙌🏻💥 all the very bst for next🤍

  • @vishnuraj6015
    @vishnuraj6015 11 месяцев назад +2

    Pwolichutto nyc love story 😍

  • @afzalnaachu6669
    @afzalnaachu6669 11 месяцев назад +2

    Uff. That song..❤

  • @venkiteshpai640
    @venkiteshpai640 4 месяца назад

    Very well directed. Sweet lyrics and well tuned song

  • @dhanyadhanyabalachandra
    @dhanyadhanyabalachandra Год назад +2

    Adipoli...

  • @blackmamba3427
    @blackmamba3427 Год назад +1

    Awesome ❤ video

  • @sindhua.k272
    @sindhua.k272 11 месяцев назад +1

    Kollalo....ishtaayi

  • @kavitha6062
    @kavitha6062 Год назад +5

    നിങ്ങള് മുത്താണ്❤🤗

  • @wamusss5784
    @wamusss5784 11 месяцев назад +1

    Nayika super anu to .. acting so sweet.. nayakan chettanum kidu anu

  • @akinbala950
    @akinbala950 11 месяцев назад +2

    It's very simple.. Nice script

  • @DevanandhaNb-lt9ir
    @DevanandhaNb-lt9ir Год назад +3

    It's really great nyc

  • @user-ep4gs9hd7o
    @user-ep4gs9hd7o Год назад +11

    Libin ayyamballi fans❤

  • @abdurahmanpktr2316
    @abdurahmanpktr2316 Год назад +8

    Kutti stories ❤️❤️ എന്നാലും ആ ഒരു പവന്റെ മോതിരം ഞങ്ങളെ കൂടെ ഒന്ന് കാണിക്കാമായിരുന്നു 😅

  • @sadathibnyousef683
    @sadathibnyousef683 Месяц назад

    Urangan pattunnilla ee videos theerande ingane kandukondirikkaaaa ippo night 1 am nale duty und
    Libin ❤

  • @Rajishavinilkumar
    @Rajishavinilkumar Год назад +3

    Libin chettan kalakkiii😍

  • @user-hg3ds8xx2c
    @user-hg3ds8xx2c 11 месяцев назад +6

    Nadan so super ❤❤❤ am your big fan❤❤❤❤❤😊

  • @soorajk8151
    @soorajk8151 11 месяцев назад +3

    ❤😊 everytime fav channel...❤

  • @ThrissurCouple
    @ThrissurCouple 11 месяцев назад +2

    നായകൻ ചേട്ടൻ ഇത്തവണയും പൊളിച്ചൂ

  • @Sabitha75651
    @Sabitha75651 Год назад +1

    Super 💞💞👌👌👏👏

  • @vaisakhvaisakh5771
    @vaisakhvaisakh5771 Год назад +2

    അയ്യ് പൊളിച്ചു ❤

  • @alanrichardc1569
    @alanrichardc1569 11 месяцев назад +2

    ജന്മനാ ഫാസ്റ്റ് ആണ്. ചില കാര്യങ്ങളിൽ മാത്രം😂

  • @vishnura7887
    @vishnura7887 Год назад +2

    Set ❤❤❤❤❤

  • @Critic_rover
    @Critic_rover Год назад +8

    Wakanda forever ❤

  • @jainmathew5255
    @jainmathew5255 5 месяцев назад

    കഴിഞ്ഞു പോയ ചില ഓർമകളെ തിരികെ നൽകി ❤😊.. പക്ഷെ ആ ആളില്ല കൂടെ 🙂

  • @namithaan6231
    @namithaan6231 Год назад +13

    പി.പത്മരാജന്റെ ലോല അടിപൊളി ബുക്കാണ്❤ 18 different love stories

    • @anu7982
      @anu7982 Год назад

      Online vayikyan patumo ?

    • @namithaan6231
      @namithaan6231 Год назад

      @@anu7982 That's I don't know

  • @AgentShadow94
    @AgentShadow94 11 месяцев назад +1

    Nice ❤ njangalude swabhavam pole und❤❤❤

  • @Neetcrsash2023
    @Neetcrsash2023 Год назад +19

    Ith ohm shanthi oshana le actress alle😊

  • @avania9463
    @avania9463 Год назад +1

    Super 🎉🎉🎉

  • @bijue7197
    @bijue7197 11 месяцев назад +1

    Muthe ❤️

  • @jincyshijujincy1734
    @jincyshijujincy1734 Год назад

    അടിപൊളി 👌😍

  • @rmj402
    @rmj402 Год назад +9

    Eth aa matte chechi alle... Ohm santhi oshana❤️

  • @sreekuttysree6173
    @sreekuttysree6173 Год назад +1

    Adipoliiii❣️

  • @HappyHub-fo8be
    @HappyHub-fo8be День назад

    Next upload akkuuu
    Waiting’s

  • @eninternationalt5414
    @eninternationalt5414 Год назад +4

    ഈ നായകൻ കിടു ആണ്

  • @nikhiljoseph8969
    @nikhiljoseph8969 11 месяцев назад +1

    Chetta super

  • @kuruppvlog5910
    @kuruppvlog5910 11 месяцев назад +1

    പൊളിച്ചു ചേട്ടൻ കുറച്ചു ഫാസ്റ്റ് ആണ്

  • @nehalakshmiec3492
    @nehalakshmiec3492 Год назад +17

    Relationshipil ayit 4,5 years kazhinjatt anelle propose cheyyyaa....😌👍

    • @raashhiieeee
      @raashhiieeee Год назад +2

      😌😂adh ndhaan Angane adhaan enik manasilawathadh

    • @ambiligopinath164
      @ambiligopinath164 11 месяцев назад

      ​@@raashhiieeeeproposing for marriage aan ivde uddheshichathu

    • @indudasan4936
      @indudasan4936 11 месяцев назад +3

      Ee propose chyyua nnu prnjal marriaginulla consent choikuvaan..Not for being in a relationship...😊

    • @ambiligopinath164
      @ambiligopinath164 11 месяцев назад

      @@indudasan4936 yupp

  • @akashkrishna5991
    @akashkrishna5991 Год назад +2

    nice❤

  • @user-bq7hm9iu6c
    @user-bq7hm9iu6c Год назад +11

    *kutti stories is back after a long time🔥*

  • @___fidhahh__
    @___fidhahh__ 11 месяцев назад +3

    Kutti storiyouday oru video polum miss cheyyathe kandavar indo

  • @anamikad.l4023
    @anamikad.l4023 Год назад +4

    Agane hero thirumbi vandhitten....super

  • @AMAL.PS.
    @AMAL.PS. Год назад +7

    കുറെ ചിരിച്ചു ☺️. സൂപ്പറായിട്ടുണ്ട് 👌🏻

  • @meeraharikrishnan8034
    @meeraharikrishnan8034 Год назад +1

    Super 👌🏼

  • @lowenddevicenoob6026
    @lowenddevicenoob6026 11 месяцев назад +2

    IMPOSSIBILE AND UNREALISTIC VISHAYAM KOND MULTIVERSE STORY KANAN SAHAYIKKUNNA KUTTY STORYS…

  • @Studioexecutives
    @Studioexecutives 11 месяцев назад +4

    Om shanthi oshana movie le nasriyante friend alle

  • @jishnukunju5901
    @jishnukunju5901 Год назад +6

    Supper❤️❤️☺️❤️☺️☺️☺️🎉🎉🎉🎉❤