Malayalam Short Film | Aarum Kaanathe | 2020 Upload | എല്ലാ കാമുകീകാമുകന്മാരും കാണേണ്ട ചിത്രം

Поделиться
HTML-код
  • Опубликовано: 13 янв 2025

Комментарии • 1,5 тыс.

  • @vishnuvishnuvijayakumar2984
    @vishnuvishnuvijayakumar2984 4 года назад +8946

    Story start chyum munpe comment vayikknna njn mathram anooo🤔.....🤭

  • @Meenutty07
    @Meenutty07 4 года назад +1650

    അല്ലെങ്കിലും ഒരു ഉമ്മയിൽ ഒക്കെ എന്തിരിക്കുന്നു.. മനസുകൾ അറിഞ്ഞുള്ള പ്രണയം അത് എന്നും അതുപോലെ ഉണ്ടാകും... അവളാണ് ശരി.. 👌👌💞

    • @royalstage33
      @royalstage33 4 года назад +2

      മീനുട്ടി..😊 ഒന്ന് സബ്സ്ക്രൈബ് ചെയ്യുമോ എന്റെ കുഞ്ഞി ചാനല്

    • @Meenutty07
      @Meenutty07 4 года назад +2

      Cheyyalo

    • @royalstage33
      @royalstage33 4 года назад +4

      @@Meenutty07 ചാനലിലെ ഏതെങ്കിലും വീഡിയോ ഒരല്പം കണ്ട ശേഷം.. മാത്രം സബ് ബട്ടൺ അമർത്തണേ.. അല്ലെങ്കിൽ റെഡി ആവില്ല

    • @lishals7351
      @lishals7351 4 года назад +1

      S... 💯💯💞

    • @vishnuvishnuvijayakumar2984
      @vishnuvishnuvijayakumar2984 4 года назад +1

      @@royalstage33 👍👍👍👍

  • @midhunraj_p
    @midhunraj_p 4 года назад +3674

    ഒരു ആണിന് അവന്റ പെണ്ണിന് കൊടുക്കാൻ കഴിയുന്ന ഏറ്റവും വലിയ സമ്മാനം ആണ് care💚🖤.. പെണ്ണ് expect ചെയ്യുന്നത് kisso.. Sex oo alla.... ഏത് പ്രതിസന്ധി ഘട്ടത്തിലും അവളുടെ കാമുകൻ കൂടെ ഉണ്ടാകും എന്ന ഉറപ്പ് ആണ് 🖤❤️💚

  • @WorldKing-ht9yf
    @WorldKing-ht9yf 2 года назад +37

    മനസ്സ് കൊണ്ട് പ്രണയിക്കുന്നവരെ ഈ ലോകത്തു ആർക്കും അകറ്റാൻ കഴിയില്ല. ഒരു ശക്തിക്കും.. പക്ഷേ എന്തേലും കണ്ട് പ്രേണക്കുന്നവർ ആണേൽ അവർ എന്തിന്റെ എങ്കിലും പേരിൽ എന്തേലും വഴക്കിട്ടു ഒഴിഞ്ഞു പോകും ഒന്നും കണ്ടിട്ട് അല്ല സ്നേഹിക്കേണ്ടത് അത് ഹൃദയത്തിൽ നിന്ന് വരണം അതിന്റെ പേരിൽ ഒരിക്കൽ എങ്കിലും നിങ്ങൾ പൊട്ടിക്കരഞ്ഞിട്ടിട്ടുണ്ടോ അതാണ് യഥാർത്ഥ സ്നേഹം love അതിനാണ് love എന്ന് പറയുന്നത് അല്ലാത്തത് ഒക്കെ വെറും പടങ്ങൾ മാത്രം ആണ്. കാണുബോൾ ഉള്ള സ്നേഹം അല്ല കാണാതിരിക്കുബോൾ ഹൃദയം ഒന്ന് പിടയണം അവിടെ ആണ് true love💯💯💯💯💯💯

  • @dhanyamolkv8627
    @dhanyamolkv8627 2 года назад +78

    Love ഏറ്റുവും കൂടുതൽ care ആണ് വേണ്ടത് അത് രണ്ട് പേർക് അങ്ങോട്ട്‌ ഇങ്ങോട്ട് വേണം എന്നാൽ ജീവിതം സെറ്റ് ആവും ❤💯

  • @Illatheunni777
    @Illatheunni777 4 года назад +344

    Njan ആ അപ്പാപ്പന്റെ ലുക്ക്ക ശ്രദ്ധിച്ചേ. Ufff🔥കട്ട താടി 😍

  • @sasimanoli
    @sasimanoli 2 года назад +22

    ഇത്രയും മനോഹരമായ ഫിലിം ഞാൻ ഇതേവരെ കണ്ടിട്ടില്ല ഇതിൽ അഭിനയിച്ചവർക്കും അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ 🌹🌹🌹

  • @suminakp7650
    @suminakp7650 4 года назад +727

    അവളാണ് ...ശെരി.....ഒരാള് പറയുന്നത് കേട്ട് ഒരിക്കലും മറ്റൊരാളെ മാനസിക സമ്മര്ദത്തിലാക്കരുത്..

    • @sk_bridal_mehandi_works4833
      @sk_bridal_mehandi_works4833 4 года назад +3

      🥰❤️

    • @ansidan8543
      @ansidan8543 4 года назад +15

      Eee oru kaaranam kond maathramaanu..ethra nalla sneaha bandhangan illaathaakunnath..nammalk nammale ariyaam..aarm paraunne kealkkarth❤️🤗

    • @1abi07
      @1abi07 4 года назад +5

      As malayalees we are in a crossroad. Our culture is also evolving.
      Dating is different in different cultures.
      Even looking within the country dating in Mumbai and Delhi even includes living in together.
      It basically becomes a problem when both parties have different set of values.

    • @hajararafiq2420
      @hajararafiq2420 4 года назад +2

      Endina friends ndoke vaak keelkunne pure love ath orikalum nashikilla baakiyoke thattiyedukal aanu

  • @sreekuttysreekutty5905
    @sreekuttysreekutty5905 2 года назад +25

    ഞാനും . എന്ത് എടുത്താലും ആദ്യം കമന്റ് ബോക്സിൽ കയറി നോക്കിയാലേ എനിക്ക് ഒരു ഇതുള്ളൂ😎

  • @neenulal2288
    @neenulal2288 4 года назад +584

    caring ആണ് ആണിന്റെന്ന് ഒരു പെണ്ണ് എപ്പോഴു expect ചെയ്യുന്നത്, 💯💯💯💯💯

  • @arunbabu5090
    @arunbabu5090 4 года назад +152

    Camera man നിനരിക്കട്ടെ ഇന്നത്തെ ലൈക് 👍

  • @ananthapurilocal9444
    @ananthapurilocal9444 2 года назад +373

    Great Work ⚡⚡
    2022 ഇൽ കാണുന്നവർ ആരൊക്കെ 😍🥰

  • @suryasunil168
    @suryasunil168 4 года назад +159

    വെറുത അനിയത്തി കുട്ടിയെ സംശയിച്ചു 😌

  • @smithasasi9868
    @smithasasi9868 4 года назад +86

    ഇതിനു ഒരു കമന്റ് ഇടാതെ പോകാൻ പറ്റില്ല . സൂപ്പർ . Make more films.

  • @sethu8992
    @sethu8992 2 года назад +57

    True Love... ❤️ എന്താണെന്ന് പുതിയ കാലത്തിന് ഒരു ഓർമ്മപ്പെടുത്തൽ 🥰
    Awesome story✨️ Nice perfomance❤️

  • @Varun_Shankarr
    @Varun_Shankarr 4 года назад +217

    കൊള്ളാം രസം ആയിട്ടുണ്ട് ട്ടാ..... ആരംഭം കണ്ടപ്പോ.... ഇഷ്ടം ആയില്ലേലും അവസാനം രസം ആയിട്ടുണ്ട്..

  • @Athi-micko
    @Athi-micko 2 года назад +22

    പ്രേമിക്കാതെ ഇരുന്ന പോരെ 😒😒👀👀ALWAYS SINGLE🤞🏻😎🔥

  • @annofjesus1079
    @annofjesus1079 3 года назад +46

    Nice work guys....Keep going 👍👍👍...17:21,22 was really true..Getting a sincere life partner is really special....അതിന്‌ ഇത്തിരി കാത്തിരിപ്പൊക്കെ...നല്ലതാ....All the best

  • @swafwan4398
    @swafwan4398 2 года назад +78

    "ഇക്കാ. ഇക്കാടെ കൂടെ എന്നും ഞാൻ ഉണ്ടാവും ട്ടാ. ഇക്കാനെ അല്ലാതെ വേറെ ഒരാളെ എന്റെ ജീവിത പങ്കാളി ആയി കരുതാൻ എനിക്ക് കഴിയില്ല ഇക്കാ. ഇപ്പോൾ നമുക്ക് Contacts ഒക്കെ നിർത്താം. സമയം ആവുമ്പോ ഇക്ക വന്ന് എന്നെ ചോദിച്ചാൽ മാത്രം മതി. ഞാൻ അതുവരെ കാത്തിരിക്കാം. അതികം വൈകിക്കരുത് ട്ടാ. ഇക്കാടെ കൂടെ ജീവിക്കാൻ എനിക്ക് തിടുക്കം ആവാ"..
    ഇതായിരുന്നു എന്റെ കുട്ടിയുടെ ലാസ്റ്റ് മെസ്സേജ്..
    അവൾ എന്നിലേക്ക് തന്നെ ചേരാൻ നിങ്ങൾ പ്രത്യേകം പ്രാർത്ഥിക്കണം. 💗💝🙂

    • @jaansjournalbyjennyfer5411
      @jaansjournalbyjennyfer5411 2 года назад

      😳😳😳😳

    • @swafwan4398
      @swafwan4398 2 года назад

      @@jaansjournalbyjennyfer5411 🙂💞

    • @nishananishana2013
      @nishananishana2013 2 года назад +5

      Ente csn sister and her fiancee didn't contacted 4 two years no calls no msg.. Avan abroad 2yrs..friends paranju mathram vivarangal.. Nammmalokke kure kaliyaakki avale avan shariyalla ennokke paranju.. Divaya pranayam pole avan vannu pennu kanan.. Ippo avar sugamayi kalyanam kayinju jeevikkunnu

    • @drdoom6809
      @drdoom6809 2 года назад +1

      Avlk vere nalla marriage proposal kittum 💜💜💝💝💝

    • @drdoom6809
      @drdoom6809 2 года назад

      @@swafwan4398 mark my words...she will dump you

  • @albertjose5308
    @albertjose5308 4 года назад +302

    കുറെ പേർക് പറഞ്ഞു കൊടുക്കാൻ , motivate ചെയ്യാൻ പറ്റിയ കഥ

  • @ranjeshg1207
    @ranjeshg1207 4 года назад +117

    നല്ല ഒരു ആശയം ഭംഗിയായി അവതരിപ്പിച്ചു എഡിറ്റിംഗ്, ക്യാമറ സൂപ്പർ അഭിനന്ദനങ്ങൾ ബിച്ചുവിനും ടീമിനും

    • @neeranjanamcreations1439
      @neeranjanamcreations1439 4 года назад +1

      ഇത് എന്റെ വരികളാണ് ദയവുചെയ്ത് കേൾക്കുക ഇഷ്ടപ്പെട്ടാൽ, ഷെയർ ചെയ്ത സബ്സ്ക്രൈബ് ചെയ്ത സപ്പോർട്ട് ചെയ്യുക നന്ദി🙏

  • @anupamadhermal2572
    @anupamadhermal2572 4 года назад +178

    ഇങ്ങന ഉള്ള കൂട്ടുകാരെ ആദ്യം ഒലക്ക എടുത്തിട്ട് അടിക്കണം......
    15.25-15.53......16.53അടിപൊളി 🙌

  • @Shafeela.
    @Shafeela. 4 года назад +118

    Wow nyzz.. ithrayum divasam ee shortfilm kaanathe ozhivaki povukayaayirunnu.. but kandappo manassilaye kidilan.. 😍

  • @sreejithcharlie18
    @sreejithcharlie18 4 года назад +127

    മാങ്ങ തൊലിയാണ് care ... Care ചെയ്തിട്ടും തേച്ചിട്ട് പോണവർ ഉണ്ട് first അവർ അവരുടെ character manasil aakittu venam പ്രണയിക്കാൻ ഒരു അനുഭവം thanks 🖤✌

    • @babithababi1735
      @babithababi1735 4 года назад +8

      ഒരുപാട് care ചെയ്‌തിട്ട് തേപ്പ് കിട്ടിയ ആളാണെന്ന് തോന്നുന്നു

    • @harshavimal4280
      @harshavimal4280 3 года назад +1

      Saralyado povan llor povanne nallath... Thanik vere adipoli aale kittuodo... Thaan cheyunna carenekaalum noor ertti cheyna orale😉... Just wait for it😊

    • @joyaljose1569
      @joyaljose1569 2 года назад +1

      സത്യം ആണ്.... എത്ര care ചെയ്‌തിട്ടും കാര്യം ഇല്ല 😪😖🥲

    • @shamseersahalas1149
      @shamseersahalas1149 2 года назад

      thirichum angana ullavar und pennine matro kuttapeduthalleeeeee

    • @Zaras304
      @Zaras304 2 года назад +1

      Thalararuth raamaan kuti thalararuth🙂💔🙂

  • @archanaraj632
    @archanaraj632 4 года назад +33

    Girls enthanu agrahikkunnathennukoodi boys chinthikkanam.... Care is what she wants from her life partner.... good msg💖

  • @aswathyrajeevan276
    @aswathyrajeevan276 2 года назад +26

    മനു ആക്ടിങ് നന്നായിട്ടുണ്ട്. കൂടെ ഉള്ള കുട്ടിയും നല്ല അഭിനയം 👏👏👏

  • @saifunnisa1144
    @saifunnisa1144 2 года назад +8

    Very good message dears
    ഇപ്പോ ഉള്ള കുറെ യൂ ടു ബേഴ്സ് ഭയങ്കര show ആണ്.
    ഇത്തിരി നേരത്ത് ഒത്തിരി കാട്ടിക്കൂട്ടി പെട്ടെന്ന് തീരാതെ ...
    Life long trust with love
    Value your theme 💯 times

  • @anandhuasn55
    @anandhuasn55 4 года назад +43

    Thakarthu mone bichu... Direction 🔥
    Camera, editing, acting ellarum polichu..

    • @bichudas7626
      @bichudas7626 4 года назад +1

      Thanks da 😍😘👍

    • @Sona_Ginish
      @Sona_Ginish 4 года назад

      Hi🙋
      Onne like cheyyo plz 💖
      instagram.com/p/CFCD8dmpV1u/?igshid=1ja7xk5xygl5x

  • @anoosharenjith1928
    @anoosharenjith1928 4 года назад +30

    അടിപൊളി..keep relationship with trust...... എങ്കിലേ ഒരു സുഖമുണ്ടാകു..

  • @firstshowpresents749
    @firstshowpresents749 3 года назад +27

    Nannayittundddnhmm ellam boysnm pattunna thettanu ith enikmm koodi sambavichu bt ippp ellam ithupolee happy ayiiii
    100 ൽ 10%ആണുങ്ങൾക്കേ പെണ്ണുങ്ങളുടെ മനസ് അറിയാൻ സാധിക്കു ❤❤❤❤

  • @Ssn861
    @Ssn861 4 года назад +250

    വളരെ അപൂർവ്വം കാണാൻ കഴിയുന്ന നല്ല shortfilms ൽ ഒന്ന് ❤️👌

  • @sulaimpallikere6558
    @sulaimpallikere6558 2 года назад +20

    പ്രണയത്തിൽ കിട്ടിയതല്ല, ഇനി കിട്ടാനിരിക്കുന്നതാണ് യഥാർത്ഥ സ്നേഹം

  • @fousiyaaliyar5691
    @fousiyaaliyar5691 2 года назад +9

    Yes...This is a real love! 🕊❤ . എങ്ങും കാണാൻ കിട്ടാത്ത ഒന്ന്...................

  • @dilnasukrutha458
    @dilnasukrutha458 4 года назад +37

    അവൾ പൊളിച്ചു, തീരുമാനം 😍

  • @anjanaanjana6875
    @anjanaanjana6875 2 года назад +9

    😍😍nalla oru shortfilm. Snehavum viswasavumanu oru relationship il vendath. Athanu pure love.

  • @Saggy220
    @Saggy220 4 года назад +22

    Oh my God. Sooperb theme makkalee... nalla oru message aanu ningal ithiloodi ellaarkkum kodukkunnathu. God will bless the entire team memb. Behind this short film...

  • @sreelakshmilachu1490
    @sreelakshmilachu1490 3 года назад +8

    Super... Nammale manasilakunna orale kituka ennullathum oru sambava mashee...... 😍

  • @shaahushahid7337
    @shaahushahid7337 4 года назад +21

    നല്ല ഒരു സന്ദേശം അത് ഭംഗി ആയിട്ട് എത്തിച്ചു👏👏

  • @user-lj8hz1di7g
    @user-lj8hz1di7g 4 года назад +26

    nayikayum nayakanum nannaayi act cheythu ...prathyekichu nayikayude acting super..oru vallaatha soundharyathinudama...varnnikkaan vaakkukal kittunnilla...ellaamkondu oru nalla visual treat...thanks for all who are behind this beautiful work

  • @Catlok1993
    @Catlok1993 4 года назад +40

    Nice ആയിട്ടുണ്ട്... pakka oru natural feel👍👍👍👍background music superb... especially from 16:55..natural acting....

  • @ruffascicilyvarghese2986
    @ruffascicilyvarghese2986 3 года назад +10

    ചോദിക്കാതെ തരുന്നതിനു ഭയങ്കര ഫീൽ ആണ്. അത് ഉമ്മ ആയാലും

  • @shahulshahul6460
    @shahulshahul6460 4 года назад +112

    Njanum ikkayum 8 years pranayichu...ippam 11years ago..3 makkalund..... veettukkarude ishttathode vivaham...alhamdhulillah....hhairaya jeevitham thannathil allahuvinn sarvva sthuthiyum

  • @kukkuponnuzzz4718
    @kukkuponnuzzz4718 4 года назад +17

    Storyude avasaanam Idh kanda aarudeyum chundiloru punjiri vidarum adhaan ee videoyude vijayavum 😍💖

  • @susmibenny5068
    @susmibenny5068 4 года назад +31

    Really good one.. Especially sreevidhyaaa.. You are looking cute..❤ And both manu and sree acted well😊

  • @anitharp6032
    @anitharp6032 4 года назад +102

    The most expensive thing in this world is TRUST 🥰

  • @sandraps673
    @sandraps673 3 года назад +160

    The Basic Thing Of A Relationship Is Trust.......Very Good Shortfilm👏👏👏👏👏

  • @tunetheworld96
    @tunetheworld96 4 года назад +89

    Ithupole നല്ല msg ulla film കാണാൻപറ്റിയതിൽ സന്തോഷം

  • @bahiramol1746
    @bahiramol1746 2 года назад +5

    Amazing🙌💞....film....inganeyum premikkam enn innathe thalamura manasilakkanam🥳🙌❤️

  • @snehasundaran1480
    @snehasundaran1480 4 года назад +16

    Nice concept.. 🤩🤩🤩oru relationship nte basic fact trust aanu.. ath nalla reethiyil avatharipichu... superb👏👏

  • @johnsonpj5708
    @johnsonpj5708 4 года назад +207

    Female um male um adipwoli acting🤩🤩nice story nice direction.

  • @arundhathysankar2099
    @arundhathysankar2099 4 года назад +16

    Adipoli.... good work... good concept.... sreevidya chechi nannai chythu❤️❤️.... @aparna u too did it well.. 🥰😘❤️❤️❤️

  • @shibilafasil8248
    @shibilafasil8248 2 года назад +5

    adipoli .innathe kalath avasaranghal muthalakkunna aaninum penninum vendi dedicated

  • @athulkrishna781
    @athulkrishna781 4 года назад +466

    The most important thing in a relationship ::: TRUST ❤️

    • @sreehari9649
      @sreehari9649 4 года назад

      Trust polum oralku mathram athu ondayittu karyam illa

  • @sandrajoseph3519
    @sandrajoseph3519 2 года назад +5

    Manasilullath express chyth kaattiya oru film. 💫it worth more

  • @blackmamba3427
    @blackmamba3427 3 года назад +23

    Awesome 👌 Adi poli!
    Brilliant 👌
    Amazing cast 👏❤
    Beautifully produced

  • @midhilap1152
    @midhilap1152 2 года назад +5

    Njn kurayee love shot filims kanditund pakshe ithupole onn adhyamayitan kannune eth ante manasil thatiya onnan 💝i rely like it this movie💓💓

  • @chinnuakhilpb8546
    @chinnuakhilpb8546 3 года назад +9

    Snehich vivaham kazhicha njn😁😁😁True love hppnd at one tym

  • @Spider_432
    @Spider_432 4 года назад +4

    Nte ponnoooo..... Ijjjathi kiduu🔥🔥🔥😍😍😍😍😍😍😍😍

  • @ridhanazrin8201
    @ridhanazrin8201 4 года назад +14

    Ithokke kaanunna ippazhum single aayitulla njan 😁

  • @riyasalfaz3457
    @riyasalfaz3457 3 года назад +23

    നായകൻ കൊള്ളാം ഭാവി ഉണ്ട് 👍

  • @sivapriyapk5249
    @sivapriyapk5249 4 года назад +18

    Adipolii ayitund🥰🥰 kalipante kanthari എന്ന conceptnu patiya marupadi... Good job sree and team🤝👏👏👏👏

  • @jananijayaprakash5622
    @jananijayaprakash5622 4 года назад +604

    കാമുകി അല്ലാത്തവർ കാണുന്നോണ്ട് പ്രശ്നം ഉണ്ടോ? 😑

    • @ponnuzz7618
      @ponnuzz7618 4 года назад +1

      😜😁😁

    • @manojr2282
      @manojr2282 4 года назад +3

      🤣🤣

    • @blackpanther207
      @blackpanther207 4 года назад +41

      Oo onula ippozathe buribakam perum single annu including me

    • @nidincaspar8666
      @nidincaspar8666 4 года назад +1

      😆

    • @manojr2282
      @manojr2282 4 года назад +6

      @@blackpanther207 ano??? But evda nokiyalum ellarum committed anallo

  • @hodophile9414
    @hodophile9414 2 года назад +9

    എല്ലാവരും ഇല്ല എന്നാൽ ഉള്ളതിൽ ചിലർ ഉണ്ട് താനും പ്രണയം ഒരു Timepass ആയി എടുക്കുന്ന വരും വെറും ഒരു ഫൺ ആയി കാണുന്നവരും അതിന് അപ്പുറത്തേക്ക് ഒന്നും ഉണ്ടാവില്ല പക്ഷെ മറു ഭാഗത്തു നിൽക്കുന്നവർ അവരുടെ ജീവിതം മൊത്തം സ്വപ്നം കണ്ടു കാണും ഇവരിൽ അത് തകരുമ്പോ അല്ലകിൽ പറ്റിക്ക പെടുവാണെന്ന് മനസിലാകുമ്പോ അവർക്ക് ഉണ്ടാവുന്ന സങ്കടം അത് ചേർത്തൊന്നും ആവില്ല.
    ഇതെല്ലാം കഴിഞ്ഞു എത്ര കാലം കഴിഞ്ഞാലും നമ്മുക്ക് അവരെ മറക്കാനും പറ്റുല നമ്മുക്ക് അറിയാ നമ്മളെ അവർ യൂസ് ചെയുവാർന്നു പറ്റികുവർന്നു എന്ന് എന്നാലും അവരെ മിസ്സ്‌ ചെയ്യാത്ത സമയം ഉണ്ടാവില്ല

  • @sumanair531
    @sumanair531 4 года назад +26

    Very nice Sreekutty.....proud of you. Congratulations to the entire team.

  • @irshazzdkl1013
    @irshazzdkl1013 4 года назад +424

    റിലേഷൻ ship ൽ വിശ്വാസം എന്നതിന് sex എന്ന അർത്ഥം ഇല്ല.,💯💯💯💯,😊

  • @Wave-y9l
    @Wave-y9l 4 месяца назад +3

    2024 il kannunavar...❤

  • @dorafamily3234
    @dorafamily3234 4 года назад +22

    നൈസ് മൂവി, എല്ലാവരും മികച്ച പെർഫോമൻസ് കാഴ്ചവെച്ചു, ക്യാമറ, എഡിറ്റിംഗ്,ഡയറക്ഷൻ കിടു 🌹👍✌️

  • @PranavprasanthPranav
    @PranavprasanthPranav 4 года назад +5

    Super super👏👏👏👏👌👌👌👌👌😘😘😘😘😍😍😍😍എനിക്ക് ഒരുപാട് ഇഷ്ടായിട്ടോ

  • @aravindv.s4605
    @aravindv.s4605 4 года назад +53

    Above expectations.... Good job guys... ❤❤❤

    • @nygilxavier4773
      @nygilxavier4773 4 года назад +1

      Yes.. Adi poli..

    • @Sona_Ginish
      @Sona_Ginish 4 года назад +1

      Hi🙋
      Onne like cheyyo plz 💖
      instagram.com/p/CFCD8dmpV1u/?igshid=1ja7xk5xygl5x

  • @shibin907
    @shibin907 4 года назад +14

    Well done bichu and team 👌👍👏 Sreevidhya as always u Rock 🤟✌️

  • @reshmasudheesan7448
    @reshmasudheesan7448 4 года назад +43

    One of the best shortfilm I have ever seen💯

  • @rinsilarinu1340
    @rinsilarinu1340 3 года назад +5

    Woowww ❤️❤️❤️othiri ishtaayi

  • @sajaisadanandan3178
    @sajaisadanandan3178 4 года назад +8

    Superr jaanu mol powlich ❤️super content hero powli

  • @mrcrew1826
    @mrcrew1826 2 года назад +3

    Adipoli .....enikkishtamayi.....❤️❤️❤️❤️

  • @shincypaul9705
    @shincypaul9705 4 года назад +18

    Really l love it .....🥰🥰🥰🥰but എത്രയോ per mattupalathinumayi സ്നേഹിക്കുന്നു,💕

  • @AbdulRahman-vl6nw
    @AbdulRahman-vl6nw 4 года назад +25

    Ethra nice ayitta chekkany veetil kettunath

  • @sujiththomas2456
    @sujiththomas2456 4 года назад +22

    Nice film ....Loved it ...The words the girl says in the end are really true .....

  • @akshaykumar8798
    @akshaykumar8798 4 года назад +223

    ഇതു കണ്ടപ്പോ എന്റെ ജീവിതവുമായി നല്ല സാമ്യം ഉണ്ട് 😅😅😅

  • @haripriyaa.h8173
    @haripriyaa.h8173 4 года назад +14

    Adipoli.... Othiri ishttayiiii 💓 ellarum kananda oru short film .... Giving good msg🥰🥰

  • @dhanya9419
    @dhanya9419 2 года назад +3

    Nalla filim innathe kalathe kuttikal ith kanunnath valare nannayirikkum

  • @musingmallu-yz6fq
    @musingmallu-yz6fq 4 года назад +24

    Adipoli 😍 Direction, Editing, Camera kudos 👏👏 Descent acting and screen presence...

  • @sanygeorge5362
    @sanygeorge5362 2 года назад +5

    Nice one
    In this time when u have to prove everything it's what I think is the best 👍💯

    • @Scvpp
      @Scvpp 2 года назад

      Hi

  • @dhanuhari5197
    @dhanuhari5197 4 года назад +337

    പെൺകുട്ടിയുടെ acting കൊള്ളാം

  • @preethig6444
    @preethig6444 2 года назад +4

    Touching story ipozhathe kallath value ulla oru short film

  • @bismisbinu7616
    @bismisbinu7616 4 года назад +6

    Super.Onnm parayanilla.Chtn poliyaaa.

  • @sanwar4670
    @sanwar4670 4 года назад +16

    Nice concept.... Best short filim❤
    All the best😊😊

  • @rajalekshmijr8797
    @rajalekshmijr8797 4 года назад +45

    Relevant concept, beautiful story and nice execution... ♥️

    • @neeranjanamcreations1439
      @neeranjanamcreations1439 4 года назад

      ഇത് എന്റെ വരികളാണ് ദയവുചെയ്ത് കേൾക്കുക ഇഷ്ടപ്പെട്ടാൽ, ഷെയർ ചെയ്ത സബ്സ്ക്രൈബ് ചെയ്ത സപ്പോർട്ട് ചെയ്യുക നന്ദി🙏

  • @badleycooper276
    @badleycooper276 2 года назад +9

    Loved this one❤ Meaningful short film aanu🙂

  • @rehuash
    @rehuash 4 года назад +216

    Love , friendship and trust are the base of a relationship..

  • @മാമനുംമോനും-ഝ5ത

    Vera onnum parayan ilaa... polichhh...❤️😍

    • @Sona_Ginish
      @Sona_Ginish 4 года назад

      Hi🙋
      Onne like cheyyo plz 💖
      instagram.com/p/CFCD8dmpV1u/?igshid=1ja7xk5xygl5x

  • @ruksanaparvin7245
    @ruksanaparvin7245 4 года назад +7

    Adipoliyaaan tto... 🤗Good feel👍👍👍👍👍

  • @AryaKs-m8i
    @AryaKs-m8i 3 месяца назад +3

    2024 കാണുന്നവർ ആരൊക്കെ....

  • @anjanarajesh8932
    @anjanarajesh8932 4 года назад +13

    Adipoli.oru relationship nu vedath trust aa ❤️

  • @johnnyut2481
    @johnnyut2481 4 года назад +22

    Loved this small script tt...really enjoyed..............background music is very nice.......good job yaarrrr..keep doing

  • @ramyap5971
    @ramyap5971 4 года назад +7

    Ella rationship lum undavunna Ori Misunderstanding aan ee short story kaanich thanndh....thank you ..

  • @artgallery466
    @artgallery466 4 года назад +42

    I loved it.i really like the theme🥰.Pure love will be there in heart till death even it wont sucess.

  • @manivannanmaharajan2755
    @manivannanmaharajan2755 4 года назад +13

    Abhijith machi your acting semma...and technically good ... super machi congratulations to entire team
    Manivannan

  • @Radhikasreedhar
    @Radhikasreedhar 2 года назад +4

    Enik ishttayi ❤️❤️❤️❤️

  • @cinemamohi
    @cinemamohi 4 года назад +18

    നന്നായിട്ടുണ്ട്.. u guys Have great potentional👌

  • @solomarkose3742
    @solomarkose3742 4 года назад +8

    Poli sanam . Didnt expect to be this good ❤️