Good Touch Bad Touch | Not cliche But cliche | Ep -3 | Short Film

Поделиться
HTML-код
  • Опубликовано: 24 янв 2025

Комментарии • 363

  • @kaladevivs3632
    @kaladevivs3632 13 дней назад +72

    എത്ര നല്ല Topic ആണ്. ഒരുപാടൊരുപാടിഷ്ട്ടപ്പെട്ടു ഈ Short film. എല്ലാവരും എത്ര ഭംഗിയായും natural ആയുമാണ് അഭിനയിച്ചത്. മോളൂട്ടി കിട്ടു. 👌👌👌👌👌👌👌

  • @shifafaiz1015
    @shifafaiz1015 4 дня назад +9

    അമ്മയുടെ കഥാപാത്രം നല്ലതാ 🥰പുതിയ ലൈഫ് കിട്ടിയപ്പോൾ മകളെ ശ്രദ്ധിക്കാതെ ഇരുന്നില്ല.... അവൾക്കുവേണ്ടി ഇഷ്ടപെട്ട ആളെ ഒഴിവാക്കാനും തയ്യാറായി 🥰👏👏👏

  • @nishraghav
    @nishraghav 12 дней назад +65

    Second മാര്യേജ് ചെയ്യുന്ന ഓരോ അമ്മമാർക്കും ഈ അമ്മ മാതൃക ആണ്.. മോൾക്ക് എന്തോ അസ്വസ്ഥത ഉണ്ടെന്നു കണ്ടപ്പോൾ അവൾക്ക് ഒപ്പം നിന്നു...എല്ലാ രണ്ടാനച്ഛൻമാരും ഇങ്ങനെ ആയിരുന്നെങ്കിൽ എത്രയോ കുരുന്നുകൾ സന്തോഷമായി അവരുടെ ജീവിതം ആസ്വദിച്ചേനെ ❤

  • @Dreams-jm7hl
    @Dreams-jm7hl 14 дней назад +47

    എല്ലാം നല്ല കണ്ടന്റ് സൂപ്പർ 👌👏👍❤️
    ഞാൻ ജയറാമിനെ കണ്ടതു കൊണ്ടാണ് നോക്കിയത് ഇപ്പോൾ എല്ലാ vdo യും കാണും എല്ലാം വളരെ നല്ല സ്റ്റോറി എല്ലാവരും നല്ല അഭിനയം 👍👍🥰🥰
    എല്ലാ മനുഷ്യരും ഒരു പോലെ അല്ല നല്ലവരും കെട്ടവരും ഉണ്ട് ഈ അച്ഛൻ സൂപ്പർ ഹീറോ 👍👍 ❤️ എല്ലാ ആണുങ്ങളും ഇതുപോലെ ആയിരുന്നെങ്കിൽ...

    • @rashmichandrasekharan5995
      @rashmichandrasekharan5995 4 дня назад

      Swantham acchanmar makkale upadravikkunnavarund.eppozathe kalath pedikkenda oru vishayam tanne aanith.Nalla aalukalum und.ellenalla.pakshe choose cheyyumbol ammamar sookshikkendathum sredhikkendathum nallavanano 2nd husband aayittuvarunnayal ennanu.ariyanpattillallo kurachu nalathe aduppamkondareyum.

  • @ardraramesan2385
    @ardraramesan2385 15 дней назад +295

    അവസാനം കരച്ചിൽ വന്നു
    ഇതുപോലെയുളള അച്ഛന്മാർ ഉണ്ടാവട്ടെ എന്ന് ഞാനും ആഗ്രഹിക്കുന്നു 😘😘😘

    • @Rashafeban
      @Rashafeban 13 дней назад +6

      Athe ithipokulla achanmarr mathrame undavavu enn prarthikam

    • @kuttalujewel4168
      @kuttalujewel4168 13 дней назад +1

      karayippochu kalanju😢😢😢😢😢

    • @SuhailAhia
      @SuhailAhia 11 дней назад +1

      😢😢😢😢

  • @sandhyasujith8657
    @sandhyasujith8657 15 дней назад +247

    ശരിക്കും കണ്ണും മനസ്സും നിറഞ്ഞു.. അത്രയ്ക്കും മനോഹരം ❤❤❤

  • @Siva-bt4xr8le3h
    @Siva-bt4xr8le3h 11 дней назад +40

    ഊഞ്ഞാൽ കെട്ടി തരുമോ അച്ഛാ പിന്നെ എന്താടാ ആ സീൻ ഒരുപാട് വട്ടം കണ്ടു കണ്ണ് നിറഞ്ഞു അറിയാതെ 😢❤

    • @aju633
      @aju633 8 дней назад +1

      Njanum ❤️

  • @Aparna_Remesan
    @Aparna_Remesan 14 дней назад +171

    അടിപൊളി content 😍❤️ എല്ലാവരും നന്നായി അഭിനയിച്ചു.എല്ലാ രണ്ടാനച്ഛൻമാരും മോശക്കാർ അല്ല.

    • @Kannus2018
      @Kannus2018 11 дней назад +8

      എനിക്കും രണ്ടാനച്ഛൻ അന്ന്. എൻ്റെ അങ്കിൾ അന്ന് എൻ്റെ എല്ലാം.എൻ്റെ അമ്മേം.ചേട്ടനും ഞാനും.എന്നെ കല്യാണം കഴിപ്പിച്ചത്.എൻ്റെ അങ്കിൾ അന്ന്.എൻ്റെ മക്കടെ ഇഷ്ടപ്പെട്ട അപ്പൂപ്പൻ അന്ന് എൻ്റെ അങ്കിൾ..❤.ഒരു അപതും ഇല്ലാതെ ഇരുന്നാ മതി...❤❤❤❤

    • @SiyaRachel-m5b
      @SiyaRachel-m5b 9 дней назад

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😂❤😂😂❤❤❤❤❤😂❤❤

    • @galaxy_fighter_mc
      @galaxy_fighter_mc 8 дней назад

      സത്യം

  • @JunaidaSvk
    @JunaidaSvk 12 дней назад +21

    കണ്ടതിൽ വെച്ച് മനസ്സ് നിറഞ്ഞ ഒരു ഷോർട് film❤️

  • @lathamanoj2127
    @lathamanoj2127 15 дней назад +24

    Super❤❤❤ ജയറാം നിങ്ങൾ നല്ലൊരു നടനാണ്. അനു (ചിഞ്ചു . ) മോളും സൂപ്പർ

  • @ambikadas65
    @ambikadas65 15 дней назад +65

    മനസ്സിനെ വല്ലാതെ തൊട്ടുണർത്തിയ പ്രമേയം. വളരെ ഭംഗിയായി അവതരിപ്പിച്ചു. അഭിനന്ദനങ്ങൾ 🌹🌹🌹 ഇനിയും ഇതുപോലെയുള്ള meaningful contents പ്രതീക്ഷിക്കുന്നു 👌👌👌

  • @Uncer4734
    @Uncer4734 15 дней назад +244

    മറ്റുള്ളവർ പറഞ്ഞത് കേട്ട് നമ്മൾ ഒരിക്കലും ജീവിക്കരുത്. സ്യയം തീരുമാനിക്കണം അതാണ് orginel life 😊

    • @ubaidsha5906
      @ubaidsha5906 12 дней назад +1

      Sherikkum kannum manassum niranju. Adipoly aaayirunnu❤❤

    • @ShanuSachu-g9r
      @ShanuSachu-g9r 12 дней назад +4

      ഡിവോഴ്സ് ചെയ്തതാണ് ഞാനും പതിനൊന്നും ഏഴും വയസ്സുള്ള രണ്ടാൺകുട്ടികൾ ഉണ്ട് എനിക്കും ഒരു കല്യാണം കഴിക്കണം എന്നുണ്ട് പക്ഷേ എന്റെ മക്കളെ അവരുടെ ബാപ്പ ആയി കാണാൻ കഴിയുന്ന ആരെയേലും കിട്ടണ്ടേ 😞

  • @mailmemaheshraj
    @mailmemaheshraj 13 дней назад +38

    കുറെ വർഷങ്ങൾക്കു ശേഷം മനസിൽ തട്ടിയ, മനസുകൊണ്ട് ഒരുപാട് ഇഷ്ടമായ ഒരു നല്ല ഷോർട് മൂവി ❤️❤️❤️❤️

  • @JahanaSyda
    @JahanaSyda 16 дней назад +61

    Allavruda abinayam ഒന്നിനൊന്നു പോളിയാണ് 🥰🥰❤️❤️✨

  • @sajinafaizal9330
    @sajinafaizal9330 15 дней назад +36

    Negative sidukal mathram kanda vishyangalude positive sidinte avatharanam. Good presentation.

  • @marakkark2569
    @marakkark2569 8 дней назад +2

    മറ്റുള്ളവർ പലതും പറയും. വേറെ ആളുകൾക്ക് മോശം ലൈഫ് ആണെങ്കിൽ നമ്മളുടേത് അങ്ങനെ ആവണം എന്നില്ല. ഗാന്ധിജി പറഞ്ഞപോലെ നമുക്ക് ഉള്ളതുകൊണ്ട് തൃപ്തിപ്പെട്ടു ജീവിക്കുക 🍒🍒

  • @bijujacob8330
    @bijujacob8330 12 дней назад +13

    ഇത്ര നല്ലൊരു വീഡിയോ ഇതിനു മുമ്പ് കണ്ടിട്ടില്ല വളരെ നല്ലത്

  • @MrsMenon-bv3ut
    @MrsMenon-bv3ut 16 дней назад +64

    വളരെ നല്ല അഭിനയം എല്ലാവരുടെയും. കണ്ണ് നിറഞ്ഞുപോയി

  • @lover25
    @lover25 14 дней назад +17

    ❤️❤️❤️❤️എന്താണ് പറയാ ശരിക്കും കണ്ണ് നിറഞ്ഞു ❤

  • @shyjaam-k1q
    @shyjaam-k1q 16 дней назад +123

    അറിയാതെ കണ്ണ് നിറഞ്ഞു പോയി. Heart Touching story 🥰🥰🥰❤️❤️❤️

  • @radhikaan2863
    @radhikaan2863 13 дней назад +7

    കണ്ണ് നിറഞ്ഞു...അച്ഛനും മോളും തകർപ്പൻ ആക്ടിംഗ്

  • @KunhimonKunhimon-ns8bu
    @KunhimonKunhimon-ns8bu 14 дней назад +19

    ഈവീഡിയോ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി ☺️

  • @remyasunil8503
    @remyasunil8503 12 дней назад +24

    ഒരു അമ്മ ഇങ്ങനെ ആയിരിക്കണം മക്കളുടെ മനസ് അറിയണം അവരോട് കാര്യങ്ങൾ ഒക്കെ തിരക്കണം

  • @rehanashanu771
    @rehanashanu771 10 дней назад +18

    😥😥😥😥 നല്ല അച്ഛനെ തിരിച്ചറിയാൻ മോൾക്ക് കുറച്ച് സമയം എടുക്കേണ്ടി വന്നു എല്ലേ... ചില സ്ത്രീകളുടെ പരദൂഷണം ഒരിക്കലും ചെവി കോളരുത് അത് എന്നും അബദ്ധത്തിലെ അവസാനിക്കു ഇത് എല്ലാവർക്കും ഒരു പാഠമാകട്ടെ 👍🏼🙏🏼

  • @cheriankuruvilla3722
    @cheriankuruvilla3722 15 дней назад +9

    It is the foul mouthed rumour mongers in our society that corrupts young minds & causes disharmony in every family. So beware of such unscrupulous men & women. Beautiful short movie.

  • @krishhhh8877
    @krishhhh8877 14 дней назад +18

    അമ്മയും മോളും കാണാൻ ഒരുപോലുണ്ട് 😍

  • @jijuka78
    @jijuka78 8 дней назад +5

    1 . രണ്ടാമത്തെ കുട്ടി ജനിക്കുമ്പോൾ മൂത്ത കുട്ടിയോട് പറയും നിന്നെ ഇനി ആർക്കും വേണ്ട. അച്ഛനും അമ്മയ്ക്കും ഇനി പുതിയ കുട്ടിയെ മതി. ജീവിതം മുഴുവൻ മൂത്ത കുട്ടി നൊമ്പരവും ആയി ജീവിക്കും . വേണ്ടി വന്നാൽ ആറും കാണാതെ ഇളയതിനെ ഉപദ്രവിക്കും.
    2. കുട്ടിക്ക് ചില അമ്മമാർ കുറുക്കു കൊടുക്കുന്നത് കണ്ടിട്ടുണ്ടോ ? കാലിൽ കിടത്തി കുറുക്ക് വായിലേക്ക് തള്ളി കൊടുക്കും. കുട്ടി കരഞ്ഞു ഒച്ച വച്ചാലും തുപ്പി കളഞ്ഞാലും തിരികെ വായിൽ ബലമായി കുത്തി കയറ്റും
    3. പെൺ കുട്ടികൾക്ക് മാത്രമല്ല ആൺ കുട്ടികളും പീഡനത്തിന് വിധേയർ ആകാറുണ്ട്
    4. രണ്ടാനച്ഛനും അച്ഛനും മാത്രമല്ല രണ്ടാനമ്മയും അമ്മയും കുട്ടികളെ പീഡിപ്പിക്കാറുണ്ട്
    5 ബന്ധുക്കളും കൂട്ടുകാരും മാത്രമല്ല ഗ്യാസ് സിലിണ്ടര് കൊണ്ടുവരുന്നവരും മീറ്റർ റീഡിങ് എടുക്കാൻ വരുന്നവരും എന്തിന് ഡോക്ടർ മാർ വരെ കുട്ടികളെ പീഡിപ്പിച്ച സംഭവങ്ങൾ ഉണ്ട്
    6 എന്റെ കൂട്ടുകാർ എന്നോട് പല കാര്യങ്ങളും തുറന്നു പറഞ്ഞിട്ടുണ്ട് . ആൺ കുട്ടികൾ കൂടുതലും പീഡിപ്പിക്കപ്പെട്ടിട്ടുള്ളത് ട്യൂഷൻ ടീച്ചേരിൽ നിന്നും വീട്ടിൽ സഹായത്തിന് വരുന്ന സ്ത്രീയിൽ നിന്നും പിന്നെ യാത്ര ചെയ്യുമ്പോൾ ബസിൽ വച്ചുമാണ്
    7 ആൺ കുട്ടികളെ പീഡിപ്പിക്കുന്നത് അറിഞ്ഞാലും പലരും മിണ്ടില്ല

  • @SreeLakshmi-s1d
    @SreeLakshmi-s1d 15 дней назад +19

    Paavam aa achan😔❤️karachil vannuppoyi. Ella randanachanmaarum orepole aayirikkilla aathmaarthamaayi ponnupole snehikkaan ariyunna achanmaarum und😍

  • @jayalakshmir9695
    @jayalakshmir9695 15 дней назад +28

    ശെരിക്കും ഒരു അച്ഛനും മോളെയും പോലെ തന്നെ 🎉🎉❤❤

  • @parvathysaneesh6274
    @parvathysaneesh6274 16 дней назад +46

    ഈ ചാനൽ വീഡിയോസ് കൊള്ളാം ബാക്കി ഒള്ള ചില ചാനൽസ് പോലെ trauma and നെഗറ്റീവ് vibe തരില്ല 🩷🩷keep going,ഇതേപോലെ ഒള്ള പോസിറ്റീവ് വീഡിയോസ് ഇനിയും പോരട്ടെ 🩷

  • @SanilKumarVP
    @SanilKumarVP 14 дней назад +8

    Heart touching story, കണ്ണ് നിറഞ്ഞു ❤❤❤

  • @padmajaprakash9441
    @padmajaprakash9441 10 дней назад +6

    ശരിക്കും സങ്കടം തോന്നി ആ അച്ചന്റെ സങ്കടം കണ്ടപ്പോള്‍ ഇതൊന്നും abhinayamanenne തോന്നുന്നില്ല അത്രയ്ക്ക് ഇഷ്ടായി

  • @parvathykiran8584
    @parvathykiran8584 15 дней назад +14

    Heart touching story.... കണ്ണ് നിറഞ്ഞു പോയി..... ഒത്തിരി ഇഷ്ട്ടപെട്ടു ❤️

  • @jomolmathew3721
    @jomolmathew3721 4 дня назад

    Suuuuupppppprrrrrbbbbbbb....🎉🎉🎉🎉🎉🎉 Achanum molum thakarthuuuu❤❤❤❤❤🎉🎉🎉🎉🎉oppam ammayum❤❤❤

  • @mercygeorge9759
    @mercygeorge9759 12 дней назад +7

    Meenu ശ്രീദേവിയുടെ ചെറുപ്പം ഓർമ്മിപ്പിക്കുന്നു

  • @gamingwithempire4158
    @gamingwithempire4158 11 дней назад +4

    ശരിക്കും കരഞ്ഞു പോയി ❤❤❤🎉🎉🎉.... സൂപ്പർ...

  • @manjurajendran9179
    @manjurajendran9179 16 дней назад +13

    ജയറാം, അവന്തിക അമ്മ സൂപ്പർ ആക്ടിങ് 💕💞💞💕💞❣️❣️👍👍👍🥰🥰🥰🥰🥰🥰🥰👍🥰

  • @SherinMathew
    @SherinMathew 16 дней назад +47

    കൗമദിയുടെ ഈ പ്രോഗ്രാം എല്ലാം സൂപ്പർ ആണേ.

  • @Hamdad-fo7wf
    @Hamdad-fo7wf 15 дней назад +15

    Amma and achan and moll
    Superrrrrr👌👌👌👌👌👌👌👌👌

  • @MaluMalu-k1c
    @MaluMalu-k1c 10 дней назад +1

    ഉണ്ട് ഇത് പോലത്തെ achan ഉണ്ട് swandham mole പോലെ ഭാര്യയുടെ മക്കളെ സ്നേഹിക്കുന്ന achan,😊എന്റെ മോളുടെ achan അങ്ങനാ വേറെ ആരുടെയോ മക്കളെ ഇപ്പോൾ സ്നേഹിക്കുന്നുണ്ട്. അയാൾ മക്കളെ വേറെ കണ്ണിൽ കാണില്ല 😊

  • @lifesnavarasam-harshao4986
    @lifesnavarasam-harshao4986 11 дней назад +9

    പിന്നെന്താടാ എന്ന ആ വിളിയിൽ ഉണ്ട് എല്ലാം ❤️❤️നഷ്ടപ്പെട്ടവർക്കേ അറിയൂ 😔

  • @shanap3402
    @shanap3402 15 дней назад +15

    അമ്മയുടെ റോൾ പക്കാ perfect😊👌👌👌🤍

  • @UshakumariUshskumari-gg4nl
    @UshakumariUshskumari-gg4nl 15 дней назад +6

    Very good message who have lost the father like this type of girl

  • @afiyasali2401
    @afiyasali2401 16 дней назад +25

    Maami paranj kodutha karyam amma venamaayirunnu kuttik paranju kodukkan😊anyway very good theme

  • @itmrvz9014
    @itmrvz9014 11 дней назад +4

    19.03🥰🥰🥰 what an acting... Jayaram eetan❤

  • @Sinila2879
    @Sinila2879 15 дней назад +10

    കണ്ണ് നിറഞ്ഞു പോയി 😊😊😊😊❤

  • @aamizz007
    @aamizz007 4 дня назад +1

    Super....❤❤❤
    എല്ലാവരും നന്നായി അഭിനയിച്ചു.പ്രതേകിച്ചു മിന്നു മോൾ & ജയറാം....❤❤❤.കണ്ണ് നിറഞ്ഞു പോയി

  • @Sunshine-kd5cg
    @Sunshine-kd5cg 15 дней назад +8

    Beautiful story...worth seeing ❤

  • @beenajayarajhenry6356
    @beenajayarajhenry6356 16 дней назад +15

    Onnum parayanilla.. very good Short Film 🎉🎉🎉🎉

  • @gourikamath4584
    @gourikamath4584 16 дней назад +28

    Jayaram acting 👌

  • @shamilizaan24
    @shamilizaan24 13 дней назад +3

    Polichu ellarum acting❤️jeevikuvarunnu jayaram 🥰

  • @ananyaananya3805
    @ananyaananya3805 14 дней назад +8

    Good acting such a real feel ❤

  • @monikamohan3976
    @monikamohan3976 11 дней назад +1

    Enthennilatha Santhosham❤❤❤good work 🎉🎉🎉🎉

  • @hemalatha2116
    @hemalatha2116 11 дней назад +4

    നല്ല മാമി. നല്ല ഉപദേശം 👍🏻

  • @Rajila-ih6yx
    @Rajila-ih6yx 12 дней назад +11

    Ithinte last seen kannu Niranju 😢 ippol ente makkalum e happiness anufavikkunnu❤❤

    • @Shanishajan123
      @Shanishajan123 12 дней назад +1

      ❤❤ എന്നും അങ്ങനെ ആയിരിക്കട്ടെ

  • @sonusenan9878
    @sonusenan9878 15 дней назад +15

    ഇത് പോലെ നല്ല നല്ല വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു.
    ജയറാം ഇടക്ക് SKJ Talks'l വരണേ🎉🎉🎉

  • @saleesworld9
    @saleesworld9 16 дней назад +20

    കണ്ടേപ്പോ കണ്ണ് നിറഞ്ഞു പോയി ❤❤

  • @eby_77
    @eby_77 6 дней назад

    Nalla message nalkunna oru short film...❤

  • @deepagopalakrsihnan1640
    @deepagopalakrsihnan1640 16 дней назад +16

    Excellent great message all acted very well . May God bless

  • @diyadil264
    @diyadil264 14 дней назад +8

    കണ്ണ് നിറഞ്ഞു പോയി

  • @kukku5555
    @kukku5555 12 дней назад +4

    കണ്ണും മനസ്സും നിറഞ്ഞു ❤❤

  • @azeeznv805
    @azeeznv805 9 дней назад +1

    രക്ത ബന്ധത്തേക്കാൾ ചിലരുടെ ഹൃദയത്തിൽ നിന്ന് ജന്മം കൊണ്ടതിന് ദൃഢത കൂടും പക്ഷെ കാമത്താൽ മാലിന്യമായ ഹൃദയത്തിൽ നിന്നുള്ള എല്ലാ കാഴ്ചക്കും അവ്യക്തമായിരിക്കും /

  • @SHILPAKB-y6i
    @SHILPAKB-y6i 8 дней назад +2

    Minnu ennu parayunna character aayaa kuttiye kaanan nalla bangiyund

  • @anjali.kavalan2188
    @anjali.kavalan2188 10 дней назад +2

    Nice theme and story💯💙i appreciate it 💙

  • @shemnasak7335
    @shemnasak7335 6 дней назад

    Outstanding ❤Jayaram family and all 👌

  • @lekshmynair6291
    @lekshmynair6291 16 дней назад +29

    Jayaram 👌🏻👌🏻

  • @bennyjohn2188
    @bennyjohn2188 16 дней назад +21

    Nadipp nayakkan Jayaram sir Fans, association Sreekariyam Unit. Reg no. 1552/57✌️

  • @rtvc61
    @rtvc61 15 дней назад +11

    സുന്ദരി mol.. 😍😍😍

  • @mareenareji4600
    @mareenareji4600 15 дней назад +4

    ഒന്നും പറയാനില്ല ❤super.. Super 👌👌👌

  • @lekshmynair6291
    @lekshmynair6291 16 дней назад +10

    Adipoli superr onnum parayan illa

  • @faseelamufeesh
    @faseelamufeesh 11 дней назад +2

    അച്ഛന്റെ വെഷമം കണ്ടപ്പോ കണ്ണ് നിറഞ്ഞു 😒

  • @Sornew5
    @Sornew5 3 дня назад

    നല്ല ഷോര്ട്ട് ഫിലിം❤️❤️❤️❤️

  • @Aamisvlog1234
    @Aamisvlog1234 16 дней назад +13

    അടിപൊളി 🎉🎉🎉🎉🎉🎉🎉

  • @ShamhaShamma
    @ShamhaShamma 16 дней назад +18

    Ladies roomile ichi alle idh

  • @RasnaRasi-wj8xj
    @RasnaRasi-wj8xj 15 дней назад +2

    Heart touching.. sankadam vannu ariyathe..

  • @AYISHASHIFA8
    @AYISHASHIFA8 15 дней назад +11

    Nalla suthari molu❤

  • @labeeb1039
    @labeeb1039 12 дней назад +2

    അറിയാതെ കണ്ണ് നിറഞ്ഞുപോയി

  • @RasnaSherin
    @RasnaSherin 15 дней назад +7

    കരഞ്ഞു പോയി ഒരു നിമിഷം

  • @Sangeethathilakan
    @Sangeethathilakan 14 дней назад +4

    Kandappo sathyaparayalo karachilun vannu santhoshavum thonni

  • @shamilizaan24
    @shamilizaan24 13 дней назад +2

    Jayaraminey kandu nokiytha... Spr skj aanonnu nokii vanna🥰but kollam too ithum

  • @siyan.s.8819
    @siyan.s.8819 9 дней назад +2

    Oh പുല്ല് കരഞ്ഞു പോയി 😢

  • @SATHANPNX
    @SATHANPNX 13 дней назад +4

    ജയറാം ❤️abinayam👍

  • @lijimole4301
    @lijimole4301 8 дней назад

    Great...we'll done team..keep it up..❤

  • @anjali.kavalan2188
    @anjali.kavalan2188 10 дней назад +1

    Aa " പിന്നെന്താടാ 🔥💙

  • @twiceland3142
    @twiceland3142 9 дней назад

    കണ്ണ് നിറഞ്ഞു...❤❤

  • @malathymadhavan5349
    @malathymadhavan5349 5 дней назад

    Lovely acting by the little girl.

  • @silumilu6416
    @silumilu6416 16 дней назад +3

    ഒന്നും പറയാൻ ഇല്ല സൂപ്പർ സൂപ്പർ

  • @MumthasV-zz2gf
    @MumthasV-zz2gf 12 дней назад +3

    Adipoli seen. eghupole yaavanam. yadhartha jeevithathile ella randaanachanmarum ethupoleyaayal makkalkk enth santhoshamayirikumr🤲🤲🤲🌹🌹🌹. kand kannum manassum niranju 😢😢😢

  • @NoufalTharekanakath
    @NoufalTharekanakath 11 дней назад

    Ellavarum nannayi abinayichu ..superb

  • @sumit.m8774
    @sumit.m8774 10 дней назад +1

    Wow👍🏼👍🏼👍🏼👍🏼😍😍adipoli

  • @sheenas734
    @sheenas734 15 дней назад +2

    വളരെ നന്നായിരിക്കുന്നു ❤❤❤❤

  • @unknown-ey4xy
    @unknown-ey4xy 12 дней назад +4

    Manjupoloru penkutti ormavannu

  • @jamijasi3530
    @jamijasi3530 10 дней назад

    Kannu niranjupoyi molea.spr.spr

  • @najiyanajiya5382
    @najiyanajiya5382 10 дней назад +1

    കരച്ചിൽ വന്നു kanditt😢

  • @shinycw4567
    @shinycw4567 10 дней назад +1

    ഈ വീഡിയോ കണ്ടിട്ട് അറിയാതെ കരഞ്ഞു പോയി.

  • @Sheejasuresh-sm2iy
    @Sheejasuresh-sm2iy 13 дней назад

    ഒരുപാട് ഇഷ്ടം ആയി. നല്ല കഥ 👍🥰❤🙏

  • @9padma
    @9padma 10 дней назад +1

    Super 👌🏼👌🏼👌🏼👌🏼👌🏼👌🏼

  • @GoldenAngel-
    @GoldenAngel- 7 дней назад +1

    The ending made me cry
    So nice they were all together again

  • @mohananvijayan1216
    @mohananvijayan1216 16 дней назад +8

    Adi poly❤❤

  • @RuGmA93
    @RuGmA93 16 дней назад +12

    🎉🎉❤ spr karthii