For You | Malayalam Short Film | Kutti Stories
HTML-код
- Опубликовано: 3 дек 2024
- Presenting For You Malayalam Short Film By Kutti Stories Originals
English cafe ,WhatsApp ലൂടെ ഇംഗ്ലീഷ് പഠിക്കാം ,കൂടുതൽ വിവരങ്ങൾക് ഇവിടെ click ചെയ്യൂ ..wa.me/91773660...
Penned By : Sangeetha Radhakrishnan
Project Designer : Vivek Vinayaraj
DOP : Akhil Krishna
Music & Bgm : Prakash Alex
Colorist :Sajumon R D
DI Conformist : Jilin Joseph
Audiography : Sapthaa
Sound Design : Vivek C P
Sound Mix : John Gregory
Associate Director : Cyriac Jose Blair
Assistant Directors : Rahul Dinesh , Gokul
Assistant Cameraman : Alen Joy
Make Up & Hair Stylist : Vincy Pai
Focus Puller: Shan Kochi
Production Controller : Sahad Usman
Production Executive : Jijo Easow Jose
Art : Prasanth Thrikalathoor
Finance Manager : Sajith P Y
Art Assistant : Amal Sivan
Title Design : Sree Ji Sreekumar
Title Animation : Chethan P J
CAST :
Anna Prasas as Janvi
Paul Varghese as Father
Jerin Jolly as Adam
#ForYou #MalayalamShortFilm #KuttiStories
For advertisements and collaborations :
branding@collabotalents.com
Message Collabo Digital Network Pvt Ltd on WhatsApp : wa.me/message/...
➺ Subscribe Now : avenir.to/Subs...
➺ Like On Facebook : avenir.to/Like...
➺ Follow On Instagram : avenir.to/Foll...
➺ Follow On Twitter : avenir.to/Foll...
✨ ANTI-PIRACY WARNING ✨
This content is Copyrighted to 𝐊𝐮𝐭𝐭𝐢 𝐒𝐭𝐨𝐫𝐢𝐞𝐬. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
ആഴ്ചയിൽ ഇത്രയും Feel good ആയിട്ടുള്ള ഷോർട്ട്ഫിലിം അപ്‌ലോഡ് ചെയ്യുന്ന മറ്റൊരു ചാനൽ എൻ്റെ അറിവിൽ ഇല്ല. Next പോരട്ടെ❤️
❤
ചേട്ടൻടെ അറിവിൽ ഇല്ലേൽ പിന്നെ എവിടെയും ഉണ്ടാവില്ല
ചേട്ടനെ എല്ലാം comment boxlum കാണാറുണ്ടലോ
❤💯
❤❤
Sathyam
ഇത് പോലൊരു അമ്മായി അപ്പൻ സ്വപ്നങ്ങളിൽ മാത്രം.....👌👌👌👌👌❤❤
😂
crrct😅😅
Noooo ente father in law ith pole thanneyaaan
Poli
No ente achan ethupole aanu ente wife ne care chaiyunne . Kanummpol enikk polum asooya thonnum .
പല സിനിമകളിലും മുതിർന്നവരെയും അച്ഛനെയും അമ്മയെയും മാറ്റി നിർത്തുമ്പോൾ ഇങ്ങനെ ഒരു ഷോർട് ഫിലിം എടുത്തു മനസിനെ കുളിർമ്മ നൽകിയ ടീമിന് അഭിനന്ദനങ്ങൾ ♥️♥️♥️
Sathyam ♥️
Theeee
❤
ബന്ധങ്ങളിലെ സ്നേഹത്തിൻ്റെ വില കുറക്കാതെ തന്നെ.
കണ്ണിനും മനസ്സിനും ഒരു കുളിർമ നൽകിയ അണിയറ പ്രവർത്തകർക്ക് ഒരായിരം അഭിനന്ദനങ്ങൾ
Climax ആവുമ്പോളേക്കും കണ്ണ് നിറഞ്ഞു ഒന്നും കാണാൻ പറ്റിയില്ലെന്നതാണ് സത്യം... അച്ഛനോളം ആവില്ലെങ്കിലും കുറച്ചെങ്കിലും വാത്സല്യം care ഒക്കെ hus ന്റെ അച്ഛനിൽ നിന്നും കിട്ടുന്നവർ ഭാഗ്യവതികൾ..💙
I am one among them 🥰
Athentha achanolam avathey
@@rosemayor4541 എന്റെ hus ന്റെ അച്ഛന് എന്നെ ഒട്ടും ഇഷ്ടമല്ല ടാ. എന്റെ അച്ഛൻ മരണപെട്ടിട്ട് ഞാൻ വീട്ടിൽ തിരിച്ചെത്തിയിട്ട് ഒരു വാക് പോലും എന്നെ ആശ്വസിപ്പിച്ചില്ല.. ആൾ വലിയ strict ആണ്.. പിന്നെ കാശുകാരനും.. 😌എന്റെ അച്ഛനും എന്റെ അനിയന്റെ wife ഉം വളരെ ഫ്രണ്ട്‌ലി ആണ് 🥰കാണുമ്പോൾ സന്തോഷം തോന്നും
ഞാൻ അതിൽ പെട്ട ഒരാൾ ആണ്..89 വയസ്സുണ്ടെങ്കിലും..എതിർപ്പുകളോടെയാണെങ്കിലും നമ്മുടെ ടേസ്റ്റകളോട് പൊരുത്തപ്പെടാൻ ശ്രമിക്കുന്ന ഒരു സ്നേഹനിധിയാണ് ഹസ് ന്റെ father
@@afishaaff6153 ente hus nte achanu 85 und.. Achanu achanod maathrame snehamulloo.. Chittayum kanakkum okke aayi jeevikunu.aa chittayil nammalum jeevikanam
അന്ന ശരിക്കും ജീവിച്ചു കാണിച്ചു, അപ്പ ശരിക്കും പൊളിച്ചടുക്കി, നല്ലൊരു concept നല്ല വൃത്തിയായി അവതരിപ്പിച്ചു, A big salute to the entire team👍🏻Hats off❤️
Nice movie... ഒന്നും പറയാൻ ഇല്ല...ഇഷ്ടം ആയി...ആഗ്രഹിക്കുന്ന പലതും കാണിച്ചു തന്ന movie..
അച്ഛനില്ലാതെ വളർന്ന മകൾ ആയതുകൊണ്ടാണൊ എന്ന് അറിയില്ല.. അവസാനം ഞാൻ കരഞ്ഞുപോയി..
❤👏👏👏👏
Wht happened
Njanum.....
Njanum.....🙂
🫶
👍👍
അപ്രതീക്ഷിതമായി കണ്ടൊരു ചാനൽ ആയിരുന്നു ഇത്. ചെറുതായിട്ട് ഒന്ന് addict ആയോ എന്നൊരു സംശയം ഇല്ലാതില്ല. എല്ലാ കഥകളും ഒന്നിലൊന്ന് മെച്ചം ആണ് അത് തന്നേ കാരണം... ഫീൽ ഗുഡ് movies🖤 keep going🥰❤
ഞാനും 🥰🥰
Me too
Ayi
Njnumm😍
Me too😍🤍
വെറുതെ കണ്ടപ്പോ എടുത്ത് നോക്കിയതാ making sooo good...... ഒരു രക്ഷയും ഇല്ല starting to ending വരെ തീരരുതേ എന്നാഗ്രഹിച്ചു അത്രക്കും രസായിരുന്നു 💕...... Husinde വീട്ടാരിൽനിന്നും ഇതുപോലെ love & caring കിട്ടാൻ ആരും കൊതിക്കും 😍....... Cute അച്ഛൻ super ❤️
ചിരിയിലും ജീവിത്തിൻറ ഉൾകണ്ണിലേക്കുനോക്കി കറുത്ത ഒരുകണ്ണീർചിരിയുംആവാമല്ലോ എന്നും തോന്നി.ഇതുംനല്ലത്
വല്ലാത്തൊരു ഫീൽ😪😊.....അഭിപ്രായം പറഞ്ഞു കുളമാക്കുന്നില്ല... എല്ലാവരും ഇതിനകം എല്ലാം പറഞ്ഞു കഴിഞ്ഞു... അണിയറ ശില്പികൾക്കും കഥാപാത്രങ്ങൾക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 🙏🙏🙏🙏🌹🌹🌹👍👍👍👌👏👏👏💐💐💐💐
ഇങ്ങനെ ആവണം എല്ലാ ഭർത്താക്കമ്മാരും അമ്മായപ്പൻമാരും 🤩
ഒത്തിരി ഒത്തിരി ഇഷ്ടായി,അവസാന ഭാഗം കണ്ണ് നിറച്ചു🙂ഇനിയും ഇനിയും നല്ലനല്ല stories കാത്തിരിക്കുന്നു 💕🤝
Satham
സാധാരണയായി ഞാൻ പൊതുവെ short film കാണാറില്ല, ആ നായികയെ എനിക്ക് ഭയങ്കര ഭയങ്കര ഇഷ്ടമാണ്. അതുകൊണ്ട് കണ്ടു. ഫിലിം എനിക്ക് ഒരുപാടു ഇഷ്ടമായി.
നല്ലൊരു Concept നന്നായിട്ട് അവതരിപ്പിക്കാൻ കഴിഞ്ഞു.. Awesome feel ❣️... Congratulations Entire team❤!!... Let it go even better..... 👏
ഈയിടെയായി ഏറ്റവും ആസ്വദിച്ചു കാണുന്ന ഒരു ചാനൽ #kuttistories 🖤🖤
എല്ലാം ഒന്നിനൊന്ന് മികച്ചു നിൽക്കുന്ന contents💫
Sariyaaa
❤️
ഒരുപാട് ഒരുപാട് ഇഷ്ടായി. എന്നേ പോലെ അച്ഛന്റെ സാമിപ്യം കൊതിക്കുന്നവർക്ക് കണ്ണ് നിറയാതെ കണ്ടു തീർക്കാൻ കഴിയില്ല.. Thanks team and all the best
Dancer
ഓരോ വീഡിയോ കാണുമ്പോളും ഇപ്പോഴേ തീരല്ലേ എന്ന പ്രാർത്ഥന ആണ്. Kutty stories ഇനിയും വളരട്ടെ. ഒരുപാട് സന്തോഷം. അടുത്തതിനുള്ള കാത്തിരിപ്പാണ്. പെട്ടെന്ന് വരണേ
ചില അച്ഛൻമാർ അങ്ങനെയാണ്... പുറമേ ചൂടാനായി തോന്നും... പക്ഷേ ഉള്ള് നിറയെ സ്നേഹം ആയിരിക്കും 🥰🥰🥰🥰🥰... Loved it
അവസാന ഭാഗം കണ്ടപ്പൊ ശരിക്കും കണ്ണ് നിറഞ്ഞു പോയി...സന്തോഷം കൊണ്ടാണ് ട്ടോ...🤩🥰🥰
Uf🤣🤣🤣
Sherikum enikum
Njaanum
Same....
😢
അതൊക്കെ എൻ്റെ sis.. B'day തലേന്ന് വിളിച്ചു എന്നെ ഓർമിപ്പിക്കും നാളെ അവളുടെ birthday ആണ്.. wish ചെയ്യാൻ മറക്കണ്ട എന്നും കൂടി...
Sis ❤️
എന്റെ hus ന്റെ sis ഇതുപോലെ ആണ് 😂😂😂🥰
Father is a beautiful shelter...mother is the wonderful sweater.... 💞
Idhehathe kandappol enikku ente daivamaya Achane orma vannu .... Athrakku jeevan aanu enikku ente achane ee bhoomiyil ente Achanilum valuth alla enikku onnum .... Really heart touching film ♥️😘
*ആഹാ എത്തിപോയല്ലോ 😍❤ കുറഞ്ഞ സമയം പക്ഷെ ആ തരുന്ന ഫീൽ ഉണ്ടല്ലോ* 👌👌
Jumiye.....
@@KappithanVlogs ഭൂതമേ 😍
@@jumiAM sukaanoo
😍😍
@@sharmilasherin1758 🥰🥰
ഞാൻ ഒരുപാടു shortfilms കാണുന്ന ഒരാൾ ആണ്. പക്ഷെ ഇതുപോലെ നല്ല ഒരു content ഉള്ള shortfilm കണ്ടിട്ടില്ല. Nice ആണ്...... All the best....
കുറഞ്ഞ സമയം അന്യായ ഫീൽ അതാണ് കുട്ടി സ്റ്റോറീസിന്റെ ഷോട്ട് ഫിലിം 🤗
😍✨❤
Yes
💯
അഭിനയിക്കാൻ വളരെ അധികം പ്രയാസം ഉള്ള ഒരു റോൾ ആണ് ഇതിൽ അന്നയുടെ ... സ്വന്തം അച്ഛനോളം പോന്ന അടുപ്പം കാണിക്കാതെ , ആരാധനയും , ഇഷ്ടവും എല്ലാം മിതമായി സൂക്ഷിച്ച് പ്രകടിപ്പിക്കേണ്ട സീനുകൾ ...എന്ത് മനോഹരമായി , നാച്ചുറൽ ആയി ആണ് ചെയ്ത് വെച്ചിരിക്കുന്നത് ...
ഓരോ ഷോർട് ഫിലിം കാണുന്നതിലൂടെയും കുട്ടി സ്റ്റോറീസിനോടുള്ള ഇഷ്ടം കൂടി കൂടി വരുകയാ അത്രയ്ക്ക് ഫീൽഫുൾ ആണ് നിങ്ങളുടെ ഓരോ വിഡിയോസും 🥰👌
I didnt expect the short film to be this great. Kidoos to the entire team.It has touched many hearts who lost their fathers in one stage or other in their lives. Keep creating such good works... Keep rocking hats off to entire team espcially all actors especially that ''Father''who just gave glimps of all fathers who passed away..♥️♥️♥️♥️
അപ്പൻ പോയവർക്കേ ഈ ഷോർട്ട് film ശെരിക്ക് ഫീൽ ആവൂ 🙇💞😘
True..💯
Sharikkum
സത്യം
Yup ithu pole oru achne ormavcha kaalam thotte miss cheiyunn njn ..🥺🥺🥺🥺🥺🥺🥺
@@janhvihari3824 ❤
വളരെ വ്യത്യസ്തമായ അവതരണം തന്നെ. കൂടെ ആയിരിക്കുന്നവരുടെ മനസ്സ് അറിഞ്ഞ് ജീവിക്കുമ്പോൾ ജീവിതം മനോഹരമാണ്
No words👏👏👏 this one made me cry😭😭😭 really superb. Achanillatha ella penkutikaludem agarahaa ithoke.. and mine too.. 💖
L llll lllllll l
ചെറുപ്പത്തിലെ അച്ഛൻ മരിച്ച എല്ലാ പെൺകുട്ടികൾക്കും ഉള്ള ആഗ്രഹമാണ് നിങ്ങൾ ഈ short film ലൂടെ കാണിച്ചത്
💯💯💯
സത്യംപറയല്ലോ നിങ്ങളുടെ ചാനലിൽ വരുന്ന എല്ലാ ഷോർട്ഫില്മസിനും നല്ല ഫീൽ ആണ് .. keep going
ഭയങ്കര ഫീലുള്ള ഒരു shortfilm❤️
Bgm and music🔥
അടിപൊളി 🙏👍സൂപ്പർ ഷോർട് ഫിലിം 🙏👍kutty stories inte ellam super anu👍🙏ഒരു രക്ഷയും ഇല്ല. കാണാൻ അടിപൊളി എല്ലാം ❤
കണ്ണ് നിറഞ്ഞു പോയി... സന്തോഷം കൊണ്ട് 👌👌👌
As usual superb 💕
Kutti stories ൻ്റേ കഥ എന്നും ഒരോ variety ആയിരിക്കും...heart touching story aayirikum ..
Good work team kutti stories ..
Great one . I miss my Father in law too. He is watching from heaven. He used to take me like this . Miss you APPACHA .
മനസു നിറഞ്ഞു.... അച്ചന്റെ. അപ്പന്റെ കെയർ സ്‌നേഹം ❤🌹
Ente life le ella sequence um aaro arinj cheyunnath pole thonnunnd ...kutti stories la oro shortfilms um..thanking you the entire team ❤️
Climax കരയിപ്പിച്ചു കളഞ്ഞു 🥺❤ഇത്രയും വിചാരിചില്ല.. Feel good ന്റെ extreme level ആണ് ഈ channel ഉം upload ചെയുന്ന ഓരോ videoz ഉം 👌💥
Woww..... Pwoli.... Pwoli.... ചുമ്മാ അടി പിടിയും, കലിപ്പനും കാന്താരിയും, വളിപ്പ് കോമഡി യും കാണിക്കുന്ന ഇന്നത്തെ ഷോർട് ഫിലിം കളുടെ ഇടയിൽ ഒരു സൂപ്പർ ഐറ്റം.... A very good feel video.... ഇനിയും ഇത്തരം മനോഹരങ്ങളായ വീഡിയോകൾ ഉണ്ടാകട്ടെ 🙏🙏🙏♥️♥️♥️♥️
Stories എല്ലാം കുട്ടി ആണെങ്കിലും അടിപൊളി ഫീൽ ആണ് തരുന്നത്🥰
Great work 😊
Lucky are those girls who get a father in law who really thinks of them like daughters
സംഭവം.. ഇപ്പൊ എന്താ പറയ്യാ... കണ്ണും മനസ്സും നിറഞ്ഞു ❤👍🏻
Nte appan inghne aanu... Njn kettunna pennine ente appan swantham molaayite kaanullu... Ente appanu patiya oru marumole thappi thappi orale kandethiii... Eni avale kettanam... Ipozhe avaru poli combination aanu...
Ith kandapo avare randalem orma vannu...❤️🥰
ചെറു പുഞ്ചിരിയോട് കൂടി കണ്ടു തുടങ്ങി അവസാനം കരയിപ്പിച്ചു 😞ഒന്നും പറയാൻ ഇല്ല അടിപൊളി........
ഈ മനുഷ്യൻ തകർക്കുവാണല്ലോ... ഒരു അമ്മായി അച്ഛൻ, മരുമകൾ ബന്ധം അല്ല.. ശെരിക്കും ഒരു അച്ഛൻ മകൾ ബന്ധം. പോലെ തോന്നി ❤️ ഒരു നല്ല ഷോർട് ഫിലിം ആയിരുന്നു ❤
Sangeetha Radhakrishnan ന്റെ അച്ഛൻ എന്ന സത്യം കഥ pratilipiyil വായിച്ചിരുന്നു , ഇപ്പോൾ ഇത്രേം മനോഹരമായ ആവിഷ്കരണ ത്തിലൂടെ കാണാൻ സാധിച്ചതിൽ സന്തോഷം ❤❤❤❤ congrats to the entire team 😍😍😍
Sangeetha radhakrishnan ennu thanne aano id
സ്നേഹം❤️❤️
കണ്ണ് നനയാതെ ഇത് മുഴുവനും കണ്ടുതീർക്കാൻ കഴിയില്ല ഉറപ്പ്🙂💯❤️
It's a feel good shot film🥰🥰 . Sathyam paranjal mannasuniranju . Beautiful content, wonderful acting , Realistic, adipoli 👌👌👌
ഒരുപാട് സന്തോഷം ഇങ്ങനെ ഒരു short ഫിലിം കണ്ടതിൽ.... അറിയാതെ കരഞ്ഞു പോയി.... 😔❤️😍😍😍😍
👏🏼👏🏼👏🏼Onnum parayanilla. Nalla content👍.❤☺️ Pranayam, friendship ennathil ninn different storyi lyk it very much😘... ❤👍Iniyum thupoleyulla vytastmaya stories Pratheeekshikunnu🙏🙏🙏
എൻ്റെ ഹൃദയം വിങ്ങുകയും എൻ്റെ കണ്ണു നിറയുകയും ആയിരുന്നു ഈ കാഴ്ച കണ്ടിട്ട്
ക്ലൈമാക്സ് ക്ലിഷേ ടച്ച് ആണ് എങ്കിലും എപ്പിസോഡ് കൊള്ളാം.
നായികയും അപ്പനും സൂപ്പർ പെർഫോമൻസ്.
നായികയ്ക്ക് നല്ല ഇമ്പ്രൂവ്മെന്റുണ്ട്.
എന്റെ അച്ഛനും ഇതുപോലെയാണ് 😍കാണാനും ഇതുപോലെ തന്നെ... അമ്മയേക്കാൾ അച്ഛനാണ് എന്നെ നോക്കിയിരുന്നത്... Dress ആയിരുന്നാലും, fud ആയാലും ന്തിനു എന്റെ തലമുടി വരെ അച്ഛനാണ് നോക്കിയിരുന്നത്... മരിക്കുന്നതിന് തലേന്ന് വരെയും.. ഞാൻ plustwo ആയപ്പോഴാ അച്ഛൻ പോയത് 😔ഒത്തിരി shock ആയിരുന്നു എനിക്കത്... ആ സമയത്താണ് ഒരാൾ എന്നോട് ഇഷ്ട്ടാണെന്നു പറഞ്ഞു പുറകെ വന്നത്...1 വർഷം ഞാൻ ഒന്ന് ചുറ്റിച്ചിട്ടു ഇഷ്ട്ടാണെന്നു പറഞ്ഞു.... Truly,,I m the vry lkyst in the world..bcoz,എന്റെ അച്ഛനെതന്നെയാ ഞാൻ അയാളിലും കണ്ടത്, അദ്ദേഹം കൂടെയുണ്ടായിരുന്നപ്പോൾ ഞാൻ എത്രത്തോളം സേഫ് ആണോ അതുപോലെ ന്റെ ഭർത്താവിന്റെ കയ്യിൽ സുരക്ഷിതയാണ്... അതുപോലെ ഒരു പുണ്യം ചെയ്ത മകൾ തന്നെയാണ് ഞാൻ 😌ഞങ്ങളുടെ വിവാഹം കഴിഞ്ഞു 3 nd hlf years ആയി.. 2 മാസം കൂടി ഞങ്ങളുടെ ഇടയിലേക്ക് ഒരു കുഞ്ഞു അഥിതി കൂടി എത്തും🤗
കുട്ടിസ്റ്റോറിയിലെ ഈ വീട് ആണ് ഏറ്റവും ഇഷ്ടം 😍
ഞാൻ ഇത് ഒരു 8 പ്രാവശ്യം കണ്ടു കാണും അപ്പോഴേക്കോ ലാസ്റ്റ് ഭാഗം എത്തുമ്പോൾ അറിയാതെ കണ്ണു നിറഞ്ഞു..പോകുന്നു...😢
ഇത്രക്ക് feel വേറെ എവിടുന്ന് കിട്ടാനാ ലെ ❤️
❤️Kutti stories ❤️
കമന്റ് മുഴുവൻ വായിച്ചു. എല്ലാവരും പറഞ്ഞത് പോലെ തന്നെ.. അവസാനഭാഗം നെഞ്ചിൽ ഒരു നീറ്റൽ തോന്നിപ്പോയി...... അഭിനന്ദനങ്ങൾ..... 🥰🥰🥰
Really made me cry ❤️I also wish to get such a father in law in my life.I too lost my daddy few years ago.Such a wonderful story.Hats off to whole team.
അവസാന ഭാഗം കണ്ടപ്പോൾ കരഞ്ഞു പോയി, സൂപ്പർ 👍
It's another Good one❤️As usual not disappointed 🥰
Ntammo this is so good ...I thought I was the only one who cried in the end. Kudos to team💕
Kutti stories addicted 💓💓 vera oru feelane kutti stories ❣️❣️❣️❣️❣️💥💥
No comments to add.Just saying "thank you" to the entire team..much love💕 ❤️Expecting more🤗
Nte husbandnte uppa ighaneyaa ... I love him 😍😍 husband onakkathe thirkk pidicha manushyn ..but I lucky to gets his father as father in law ..but I see him as my own hero , king ... everything 😍😍
ഒരു ഷോർട്ട് ഫിലിമായി എന്റെ കഥ കാണാൻ കഴിഞ്ഞതിൽ സന്തോഷം..എല്ലാ അണിയറ പ്രവര്‍ത്തകർക്കും നന്ദി
സ്നേഹം❤️
എൻ്റെ കഥ എന്നാൽ..??
Nice story mam💞
Orupadishtayi😊
Super story ma'am
@@Rehmanmgd അവരാണ് ഇതിന്റെ കഥ എഴുതിയത്....
മനസ്സ് നിറഞ്ഞു❤️
മാതാ പിതാക്കളുടെ സ്നേഹം അത് അനുഭവിച്ചു തന്നെ അറിയണം 💝😢
Am sooo soooo close to my dad.... he is in bangalore and I live in USA now......but I misss him so much that words cant explain it......I broke down watching this one.... awesome acting and concept....
Hats of guys!Lots of love and wish you a lot of sucess in this venture!You deserve it!❤️❤️
Spr❤
I am not able to understand how they can make a simple series without any unnecessary masala. The actors have done a good job. Great work team Kutty Stories. Your stories all short but very great.
Valare Quality ulla short films anu ningal cheyunath....
Oru film kanuna feel anu oro short film um.. ❤️
Kutti stories nte notification vanal ath kanditte njan epo pokathulu.... Ethilum oru nalla comments enik parayan ariyila... 🥰😊😊😊
Kutti stories now you are my favorite channel.
We are expecting more quality, more valuable short films from you... 🥰❤️
Love you Kutti stories ❤️
പറയാൻ വാക്കുകൾ കിട്ടുന്നില്ല........ അത്ര മാത്രം ഉള്ളിൽ ഒരു വല്ലാത്ത ഫീലിംഗ് ❤❤
മനോഹരം എന്ന് പറഞ്ഞാൽ അതി മനോഹരം ❤🎉
Aww cute as ever💛 Kutti stories is love 😘💕♥️♥️
Iam crying when i text this...nammalokke agrahikunna oru father in law
Adipoli🥰♥️big fan of kutti stories🥺♥️
നല്ല ഒരു സ്റ്റോറി ആയിരുന്നു. അവസാനം കണ്ണ് നിറഞ്ഞു.അപ്പനും മോനും മരുമകളും എല്ലാം നന്നായി അഭിനയിച്ചു
പറയാതിരിക്കാൻ കഴിയില്ല... അടിപൊളി ഫീൽ ഗുഡ് ഷോർട്ട് ഫിലിം ആയിരുന്നു. I really enjoyed it.
For you.."""******"". Made me cry ..""" 👍🏻👍🏻😍🥰🙏🏾.. Truely very good. Thanks for making me happy 😊😊😊😊.. With warm wishes 🙏🌹🌹🌹🌹🙏
Good film
Ithu pole orupadu kutikal indu
It's touched ❤❤❤💯
ഒരുപാട് ഒരുപാട് ഇഷ്ട്ടമായി. എല്ലാ ടീം അംഗങ്ങൾക്കും ഒരുപാട് നന്ദി... ❤️❤️അഭിനന്ദനങ്ങൾ ❤️❤️❤️❤️
It really touch my heart....The best gift for a girl who desire her father's love❤️
So cute ... കരയാതെ ഒരിക്കലും കാണാൻ കഴിയില്ല....super
D best.. Adipoli... Superbbb.. Excellent, ഇതിലും കൂടുതൽ words ഉണ്ടെങ്കിൽ അതും👍🏻👍🏻... അത്രക്കും മനോഹരമായ story😍😍 കണ്ടാൽ ആർക്കും ഒരു കുറ്റം പറയാൻ തോന്നാത്ത ഒരു story😍... സത്യം സ്നേഹം കിട്ടാൻ ആർക്കാണ് ആഗ്രഹം ഇല്ലാത്തത്. ജീവിതത്തിൽ ഓരോ കാര്യത്തിനും വേണം സ്നേഹവും, പ്രോത്സാഹനവും അംഗീകാരവും. പക്ഷേ അത് തെരഞ്ഞെടുക്കുന്ന രീതിയാണ് നമ്മളെ ഭയപ്പെടുത്തുന്നത്.. ഈ സ്റ്റോറിയിൽ ഒരു father in law, മരുമകൾക്ക് കൊടുക്കുന്ന സ്നേഹം, ഏതൊരു മരുമകളും ആഗ്രഹിക്കുന്നതാണ്. ഈ സ്റ്റോറിയിൽ, ഭാര്യക്ക് കൊടുക്കുന്ന സ്നേഹവും അംഗീകാരവും, ഏതൊരു വൈഫും ആഗ്രഹിക്കുന്നതാണ്. ബർത്ത് ഡേ എന്നു പറഞ്ഞ് കുറേ കോപ്രായം കാണിക്കുന്നതിലും നല്ലത്, ഇതുപോലെ സന്തോഷവും സ്നേഹം കൊടുക്കുന്നത് തന്നെയായിരിക്കും ഏറ്റവും വലിയൊരു സമ്മാനം. മാറട്ടെ നമ്മുടെ ചിന്തകളും കാഴ്ചപ്പാടുകളും.
അസ്സൽ 👍ശരിയ്ക്കും കണ്ണുനിറഞ്ഞു പോയി.എനിയ്ക്കും കിട്ടാതെ പോയത് ആ സ്നേഹം മാത്രം 💕
Uffff സംഭവം കിടുക്കിയ ഫീൽ തന്നെ ആയിന് 😍😍
Awesome work & ALL THE BEST ALL ❤️❤️❤️
കണ്ണു നിറഞ്ഞു പോയി....മനസ്സും....❤🌼
No words to explain the depth to which this short film has touched. Father is always the Hero in a girls life. Understanding her and presenting her with that gift is Adorable. Receiving that from the Partner is Beautiful✨❤. Lovely presentation. Appreciate and Thankyou for this film. 🙏🏼🙏🏼🙏🏼
ഒത്തിരി ഇഷ്ടമായി ഈ ആശയം. ഇതുപോലൊരു അച്ഛനാണ് എനിക്കും ഉള്ളത്. ഇത് കണ്ടപ്പോൾ എന്റെ അച്ഛനെ ഓർത്തു.
Ithrayum feelings ayitt. Vere oru short film kanditilla 💞❣️
സൂപ്പർബ് 👍👍👍എനിക്ക് കിട്ടാത്ത എല്ലാ ഭാഗ്യങ്ങളും ഇന്ന് എന്റെ മോൾക്കും മോനും കിട്ടുന്നു,ഞങ്ങൾ കൊടുക്കുന്നു.നല്ലൊരു അച്ഛനും മോനും മോളും.
Kutti stories ile short films kaanumbo kittunna oru feel indu... Notification offayi poii so late aayipoi kandappo😒.. Engilum onnum paranilla adipoli film
ഒന്നുംപറയാനില്ല..ക്ലൈമാക്സ് ഒരു രക്ഷയുമില്ല... കൂടുതൽ പറഞ് ചളമാക്കുന്നില്ല..കുട്ടിസ്റ്റോറിസിന് മുന്പോട്ടുള്ള എല്ലാ ഭാവുകങ്ങളും നേരുന്നു ♥️♥️♥️
പറയാൻ വാക്കുകളില്ല,, no comparison,, kidu👍👍👍
Awww🥰loved this short film a lot... The feelings of a daughter yearning for her lost Father's love and quality time is well potrayed♥
Uffff💖💖kannu niranj poyi....Feel🥰🥰🥰🥰🥰🥰🥰Thanks to Kutty stories and all crew members 🤩🤩🤩🤩well done guys💖💖💖keep going💖💖💖
രണ്ടു തവണ കണ്ടിട്ടും മതിയായില്ല.... ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാർക്കും അഭിനന്ദനങ്ങൾ 🙏