ആദ്യരാത്രി|Adhyaratri Ajoobsha full movie❤️| ആദ്യരാത്രിയിൽ ഭാര്യക്ക് വേറെ കാമുകനുണ്ടെന്നറിഞ്ഞ ഭർത്താ

Поделиться
HTML-код
  • Опубликовано: 18 июн 2023
  • Adhyaratri Ajoobsha full movie❤️| Adhyaratri shortfilm webseries
    Hridayame en jeevanil oru dooth vannu parayamo
    Makaramanjinte ratri nalam nin meniyakave tazhukeele
    #adhyaratri #ajoobsha
    Mozhikond parayathe mizhikond ariyunna unmada mukilan pranayam
    Mazhamekhamay vinnil choriyunnu nee
  • РазвлеченияРазвлечения

Комментарии • 881

  • @Ajoobshasha
    @Ajoobshasha  8 месяцев назад +151

    ആദ്യരാത്രി new Tamil song ruclips.net/video/3nZtVXbSIx0/видео.html kandit ellarum abiprayam parayane❤

    • @greechusvlogs3596
      @greechusvlogs3596 7 месяцев назад +5

      ❤️❤️നൈസ് ❤️❤️

    • @kamalamraman6451
      @kamalamraman6451 7 месяцев назад

      ​@@greechusvlogs359611¹q1á
      Looiioii99😊Moore 😅😊

    • @azhvlog7246
      @azhvlog7246 6 месяцев назад

      ❤❤❤❤❤❤​😊@@greechusvlogs3596

    • @aishwaryakk5518
      @aishwaryakk5518 6 месяцев назад

      സൂപ്പര്‍

    • @ashamolms2259
      @ashamolms2259 6 месяцев назад

      Ithupoloru life agrahikatha oru manushyarum undavilla. Pranayathinte parisudhi ariyathe pranayam nadikunna ee thalamurak oru velichamakate ee parisudha snehathinte velipeduthal❤.

  • @leenarajithkumar8960
    @leenarajithkumar8960 9 месяцев назад +144

    ഇത്പോലെ ഒരു ഭർത്താവിനെ ആണ് ഏതൊരു പെണ്ണും ആഗ്രഹിക്കുന്നത് ❤️you

  • @KadhuKadhi
    @KadhuKadhi 6 месяцев назад +89

    ഏതൊരു പെണ്ണും ആഗ്രഹിക്കുന്ന ഒരു ലൈഫ് ❤ കാണുമ്പോൾ വല്ലാത്തൊരു ഫീൽ

  • @Thaslisalim143
    @Thaslisalim143 11 месяцев назад +231

    Realy great.... ഇത് പോലൊരു ഭർത്താവ് ആണ് ഏതൊരു പെണ്ണിന്റ യും ഭാഗ്യം 👍🏻

  • @naslaashik3515
    @naslaashik3515 7 месяцев назад +133

    എന്റെ സാഹചര്യങ്ങളും...അഭിപ്രായങ്ങളും എല്ലാം മനസ്സിലാക്കി...എന്നെ പരിഗണിച്ചു കയ്‌കോർത്തു പിടിച്ചു ചേർത്തു നിർത്തുന്ന ഇതു പോലെ ഉള്ള എന്റെ ഇക്ക ആണ് എന്റെ ഭാഗ്യം.. എന്റെ ഏതൊരു വിജയത്തിന് പിന്നിലും എന്റെ ഇക്ക ആണ് ... Iam so lucky to have you in my life❤

    • @aneeshaneeshkakka9597
      @aneeshaneeshkakka9597 7 месяцев назад +9

      എനിക്ക് ഉണ്ട് ഇതു പോലൊരു പൊന്നു ഭർത്താവ് കേൾവി കുറവുള്ള നിറം കുറഞ്ഞ എന്നെ പൊന്നു പോലെ നോക്കുന്നു

    • @shihabudeensabeena3265
      @shihabudeensabeena3265 4 месяца назад +1

      Mashallah

    • @dreamygirl6530
      @dreamygirl6530 3 месяца назад +1

      Enkum.. Aakkaryathil njn ith vare bhagyavathy aanu..

    • @subairmadakkal9131
      @subairmadakkal9131 Месяц назад +1

      Bhagyavadhi ❤

    • @NIHMA3360
      @NIHMA3360 15 дней назад

      Bhaghyavathi...padachavan nilanirthitharatte...

  • @BasheerBasheer-ku8lc
    @BasheerBasheer-ku8lc Год назад +78

    ഇവരെ തൂവൽ സ്പർശം സീരിയൽ കണ്ടതിനു ശേഷം ഷോർട്ട് ഫിലിമിൽ കണ്ടു വളരെ സന്തോഷമായി ഇവർ നല്ല ജോഡികളാണ്

  • @athanivlogs9274
    @athanivlogs9274 27 дней назад +2

    ഇത് നേരെ മറിച്ചാണെങ്കിലോ നല്ലൊരു കാമുഖൻ തന്നെ ആയിരുന്നുങ്കിലൊ അവനും ഏറ്റവും നല്ലവൻ ഇവനും ഏറ്റവും നല്ലവൻ പിന്നെ ആപെണ്ണിന്റെ മനസ്സിൽ മരണ ജീവിതം അങ്ങട്ട് ജീവിക്ക കെട്ടിയവന്റെ മക്കളെ പ്രസവിച്ചു നോക്കി വളർത്തി ജീവിക്കുമ്പോഴും അവന്ടെ ഓർമകൾ ക്ക് ഒരിക്കലും മങ്ങൽ ഏൽക്കില്ല കാരണം അവനെ അവൾ അത്രക് ഇഷ്ട്ട പ്പെട്ടിരുന്നു ഇന്നും ആ വേദനയിലാ ഇപ്പൊ പേരകുട്ടി ഒന്നായി ഓർക്കാൻ അവൾക്കു അവളെ 15 to 18 വയസ്സാഏറ്റവും ഇഷ്ടം 😭😭😭😭😭😭

  • @Ajoobshasha
    @Ajoobshasha  Год назад +973

    ആദ്യരാത്രി full video kandavar ivide like adiku❤❤❤

  • @vibithasuresh1280
    @vibithasuresh1280 8 месяцев назад +141

    ഇതൊക്കെ കഥയിൽ മാത്രമേ ഉണ്ടാവൂ 🥰എന്നാലും വല്ലാത്തൊരു feel❤️❤️

    • @rameenashajahan6651
      @rameenashajahan6651 7 месяцев назад

    • @fidhafaima
      @fidhafaima 7 месяцев назад +1

      Mnn

    • @niyafathima5735
      @niyafathima5735 7 месяцев назад

      Mm

    • @fathimahennah6055
      @fathimahennah6055 7 месяцев назад

      Nhanum same situation l kadann poyoralan.enikum ndayirnu or relationship . Veetil oro parnh verorale kond kalyanam kazhipichu. Kalyanathin shesham nk ayale accept cheyan kazhinhilla.orupad preshnanagal undayi .relation l undayirnal moshonum ayirnilla nnalum family back ground ayirnu fmlyk preshnam.nne vtl kondvann aaki.nnt nne ketiyal I mean nte husband nne vit kodkulann vashi ayi . Karyangal parnh enne manasilaki enne vtl kond vannu. Pinne nhangal happy ayrnu. Nnalum fmlyk edil nhan or valye or moshakarithanne ayirnu.nhan or baby venam enna decision l ethi. Nhan angne pregnant ayi.nte hus nne orupad snehichu care cheythu.nhangal pregnancy periods orupad enjoy chethu.inn nhangalk 7 month aya or baby boy und AYNU BABY . Ithilere ethrayo best an enik ente hus. Love u Numaaa😍

    • @minuhisham371
      @minuhisham371 7 месяцев назад +5

      Noo... Real lifilum und

  • @geethujosey-rf1ts
    @geethujosey-rf1ts 11 месяцев назад +143

    ❤️❤️❤️ Good feelings.... ഒരിക്കലും ഒരു husband ഇങ്ങനെ ആവില്ല 👍👍👍👍

    • @fidafathima2220
      @fidafathima2220 10 месяцев назад +2

      Undavum

    • @m.rfootball9344
      @m.rfootball9344 9 месяцев назад +2

      und

    • @ubaibanbeevi1811
      @ubaibanbeevi1811 7 месяцев назад +1

      Und

    • @Shahul50391
      @Shahul50391 6 месяцев назад +2

      അതാണ്... തമ്മിൽ കളങ്കമില്ലാത്ത സ്നേഹം ഉണ്ടെങ്കിൽ അൽപ്പം പിണക്കങ്ങളും ഉണ്ടാവും... ഉണ്ടാവില്ലേ? 😄

    • @serventofallah1544
      @serventofallah1544 6 месяцев назад

      Avum vere families illade nmml mathrm ulla veed mrg kyjapaade undekil egne time spendakaloo

  • @shimmyisac5662
    @shimmyisac5662 11 месяцев назад +20

    എത്ര പ്രാവശ്യം കണ്ടാലും മതിയാവില്ല... സൂപ്പർ, സൂപ്പർ,....

  • @sandhya1946
    @sandhya1946 9 месяцев назад +34

    സൂപ്പർ .......❤❤❤❤
    ഏതൊര് പെണ്ണും ആഗ്രഹിക്കുന്ന life Partner ......❤❤❤

  • @naturewithfamily5812
    @naturewithfamily5812 9 месяцев назад +30

    കലക്കി മക്കളെ കലക്കി സിനിമനടൻമാർ തോറ്റുപോകും രണ്ടുപേരും സൂപ്പർ

  • @nandhuzzvishnu941
    @nandhuzzvishnu941 9 месяцев назад +131

    ഏതൊര് പെണ്ണും അഗ്രഹിക്കന്ന life partner... ❤️

  • @deepasaji329
    @deepasaji329 Год назад +52

    എന്താ ഇപ്പോൾ പറയ 🤔ഏതൊരു പെണ്ണിന്റെയും സ്വപ്നം ആണ് ഇങ്ങനെ ഒരു ഭർത്താവ് 😍kidu വീഡിയോ 😍😍😍

  • @ShibinaSanil
    @ShibinaSanil 5 месяцев назад +3

    Adipoliii randalum nannayi abhinayichu
    Super
    Nannayitund
    Kalakki

  • @IndhuPs-kc3zh
    @IndhuPs-kc3zh 3 месяца назад +3

    👌🙏♥️ഇങ്ങനെ ഒരു ഹസ്ബൻഡ് ഏതൊരു പെണ്ണിന്റെയും സ്വപ്നമാണ്, റിയൽ ലൈഫ് ഇതു പോലെയായിരുന്നെങ്കിൽ എല്ലാവരും എത്ര ഹാപ്പിയായേനെ,, ഇതു കണ്ടപ്പോ എന്റെ മനസ് ഹാപ്പിയാണ്,, റിയൽ life ഇങ്ങനെ തന്നെ ആയിരിക്കണം കേട്ടോ, ♥️ALL THE BEST♥️

  • @asminbasheer6267
    @asminbasheer6267 9 месяцев назад +5

    Sooper short film😍othiri ishtaay

  • @arunaaruna7094
    @arunaaruna7094 10 месяцев назад +23

    മര്യാദയ്ക്ക് ഒന്നു സ്നേഹിക്കാൻ പോലും ഒരാൾ ഇല്ല എനിക്ക് 💔

    • @user-xl6yf7jh6l
      @user-xl6yf7jh6l 9 месяцев назад

      🥰

    • @vidyachandrak6450
      @vidyachandrak6450 5 месяцев назад

      എനിക്ക് സ്നേഹം കൊടുക്കാൻ ആരുമില്ല. ഞാൻ ഒറ്റയ്ക്ക് ആണ്

  • @mukeshk1500
    @mukeshk1500 Год назад +15

    Superb ❤❤ Beautiful song...

  • @jismithomas7271
    @jismithomas7271 6 месяцев назад +6

    Really inspiring film.. kulirukorunna performance ❤❤

  • @SreeHari-qs9po
    @SreeHari-qs9po 3 месяца назад +1

    18 minit നിർത്താതെ കരഞ്ഞു പോയി... Superb... Making, song എല്ലാം മികച്ചത്

  • @javadjavad4181
    @javadjavad4181 9 месяцев назад +15

    ഭയങ്കര ഇഷ്ടപ്പെട്ടു സോങ് സൂപ്പറാ..❤❤❤🌹🌹🌹

  • @jasnajasna4060
    @jasnajasna4060 Год назад +87

    💞💞സൂപ്പർ 💕💕ഞാൻ ഒരു രഹസ്യം പറയട്ടെ ആരോടും പറയണ്ട നിങ്ങൾ രണ്ടും നല്ല മാച്ചാ 😍സത്യായിട്ടും 🥰🥰

    • @user-id2uf1nx4h
      @user-id2uf1nx4h Год назад +2

      Yes

    • @shareenasharee7853
      @shareenasharee7853 Год назад +2

      Yes💞

    • @AMEENAAMIII
      @AMEENAAMIII 8 месяцев назад

      കെട്ടാൻ ഒന്നും പറയല്ലേ. അയ്യോ

    • @jasnajasna4060
      @jasnajasna4060 8 месяцев назад

      @@AMEENAAMIII 😍😍

    • @minimanoj7193
      @minimanoj7193 7 месяцев назад +1

      ചെറുക്കൻ glamor കൂടുതലാണ്😅

  • @ShybaCp
    @ShybaCp Месяц назад

    Eniyum nalla short film undavatte enik orupad eshtayi macha 💕💕💕

  • @Cousins_squard
    @Cousins_squard Год назад +47

    Nice short film ❤ and beautiful album songs superb❤❤

  • @vaiganandha9538
    @vaiganandha9538 9 месяцев назад +16

    Nice..... Work....
    രണ്ടാളും നല്ല രസായിട്ട് ചെയ്തിട്ടുണ്ട്. കാണുമ്പോൾ ഒന്ന് പ്രണയിക്കാൻ തോന്നുന്നു.. 🌹🌹🌹

  • @ammuammus4006
    @ammuammus4006 6 месяцев назад +8

    That song "mozhi kondu parayathe" is the heart of this shortfilm.

  • @shaimasha517
    @shaimasha517 10 месяцев назад +2

    Oru rakshayumilla adipoli❤

  • @najvaap1089
    @najvaap1089 Год назад +5

    എത്ര കണ്ടാലും mathivaroola... Nice ajookka💞💚💞💞💞
    Nextt partt epozha... 💚💚💞

  • @favaschelari.6558
    @favaschelari.6558 10 месяцев назад +8

    Song acting always ❤❤❤ super 👍🏻👍🏻👍🏻 duper

  • @bindhyajoshi8803
    @bindhyajoshi8803 9 месяцев назад +5

    Adipoli short film

  • @raseenanazar5603
    @raseenanazar5603 Год назад +4

    So beautiful shortfilim songum super❤❤ Adutha shortfilim eappozha Ajooo🥰🥰

  • @rafeeqrafeeq9079
    @rafeeqrafeeq9079 Год назад +11

    അവളെ സ്നേഹിച്ച വൻ എല്ലാം കൊണ്ടും ഒരു ചെറ്റ ആയത് കൊണ്ട് കാര്യങ്ങ ൾ വളരെ എളുപ്പം ആയി

  • @blue_piano
    @blue_piano 9 месяцев назад +5

    Super broo ❤❤

  • @smithavijayan7831
    @smithavijayan7831 8 месяцев назад +4

    Super ഒത്തിരി ഇഷ്ടായി ❤️

  • @drshilhit
    @drshilhit Год назад +19

    Again and again and again Thankyou for the video... Luv u Arjun & Meera💞

  • @anilanilkumar1998
    @anilanilkumar1998 25 дней назад

    Orupad ishtayi....super......❤ellarum Agrahikkunna Husband..ith kanumbho vallathoru feelings.....Adipoli song

  • @fahmiyarisha5953
    @fahmiyarisha5953 Год назад +25

    Short film polichu 👍veendum veendum kaanaan thonnunnu ❤️super song👍orupaad uyarangalil ethatte katta support undaakum❤️

  • @ashamolms2259
    @ashamolms2259 6 месяцев назад +2

    Orupadu ishtapetta oru short film. Ithupole chindikunnathum parisudhiyode jeevikunnathumaya life ella familikum undakate. Maari mariyunna nammude jeevitha reethikal ithupole thirike kitate. Parasparamulla sneham kalarpillathavan ithupolulla avatharanam pratheekamakum🥰🥰.

  • @RemyaK-zo7sq
    @RemyaK-zo7sq 11 месяцев назад +2

    Super chettayi❤

  • @marinapauly5279
    @marinapauly5279 9 месяцев назад +9

    Super, bayankara ishtapettu,love from Bangalore....Ajoobsha in star magic also..right. Sandra gorgeous 😊

  • @GAMINGWITHSTRANGER562
    @GAMINGWITHSTRANGER562 4 месяца назад +1

    Xcellent team work......... ❤️❤️

  • @sabeeda4938
    @sabeeda4938 Год назад +5

    Thanks for full including uploading Ajoobka

  • @smithatoby123
    @smithatoby123 Год назад +31

    The one and only movie i saw many times❤️❤️❤️🥰🥰😍😍. Ajoobs, thank you for sharing the whole video. ❤️❤️🥰🥰😍😍. Love to see again and again. You are an amazing actor. Expecting more romantic videos. Love and supports as always.. All the very best for your beautiful future. God bless you❤️

  • @sujasuja4744
    @sujasuja4744 6 месяцев назад +3

    Ee chettante adyarathri serious part1 um 2 um fullum kandu thirthu. Kollam

  • @user-ym2vh1tm4s
    @user-ym2vh1tm4s 8 месяцев назад +4

    സൂപ്പർ അജൂബ്ഷ കഥയും അഭിനയവും സൂപ്പർ മുത്തേ

  • @ammu_chammu.
    @ammu_chammu. 5 месяцев назад +2

    Sooooper no wrods to explain ❤

  • @lishadino7041
    @lishadino7041 10 месяцев назад +3

    🎉wow super

  • @Its_me_afnaaa
    @Its_me_afnaaa Год назад +3

    Adipoliii aayitund othirishtapettu ❤

  • @faiza-fishu
    @faiza-fishu Год назад +47

    എത്ര കേട്ടാലും മടുപ്പ് വരാത്ത Song

  • @AnshidaFavas
    @AnshidaFavas 7 месяцев назад +1

    Adipoli super🥰

  • @anithaani2801
    @anithaani2801 11 месяцев назад +1

    superb❤

  • @nikhilyadhav9518
    @nikhilyadhav9518 Год назад +6

    Nice❤

  • @anithaanu7657
    @anithaanu7657 9 месяцев назад +5

    സൂപ്പർ സോങ് ❤️❤️

  • @anjumolrobin3680
    @anjumolrobin3680 7 месяцев назад +1

    Great....

  • @raihanath7960
    @raihanath7960 11 месяцев назад +2

    Supper veedeo oru padeshttayitto🥰🥰🥰🥰

  • @sobinscaria1600
    @sobinscaria1600 6 месяцев назад +1

    Nice work 💞

  • @sheejmol1880
    @sheejmol1880 9 месяцев назад +1

    Sooper ❤️❤️❤️👍👍

  • @sajnamustha259
    @sajnamustha259 Год назад +11

    👍👍 നന്നായിട്ടുണ്ട്❤️❤️

  • @user-sv8ps6zl8e
    @user-sv8ps6zl8e 8 месяцев назад +1

    Superrrrrrr film ❤❤❤

  • @alexkallani4788
    @alexkallani4788 9 месяцев назад +2

    ❤ Supper🎉

  • @navyaaloysius2288
    @navyaaloysius2288 Год назад +5

    Super short film ikka 🥰🥰❤️

  • @anithasaseendran1182
    @anithasaseendran1182 8 месяцев назад +2

    സൂപ്പർ❤️

  • @hannuhannusabu4757
    @hannuhannusabu4757 7 месяцев назад +1

    Orupaad ishtaayi❤❤❤❤❤❤❤❤

  • @SaiKrishna-ug9lt
    @SaiKrishna-ug9lt Год назад +4

    ❤❤❤Nice movie❤❤super super super❤❤❤ wonderful story

  • @divyaponnu4344
    @divyaponnu4344 5 месяцев назад +1

    ഏതൊരു പെണ്ണ് ആഗ്രഹിക്കുന്ന നല്ലൊരു husband . 😍😍super👏👏👏👏

  • @murshidaalikkaparambil2089
    @murshidaalikkaparambil2089 3 месяца назад

    Njan ipozhanu episode ellam kanunnath orupadishtayi .ipo oronum kand kondirikka sooperayittund 👍👍👍

  • @reshmaur8366
    @reshmaur8366 9 месяцев назад +2

    Super❤❤❤

  • @mohammedshadin3685
    @mohammedshadin3685 Год назад +1

    Adipoli aayittund

  • @baijumini8107
    @baijumini8107 2 месяца назад

    Super super super എത്ര കണ്ടിട്ടും മതിയാവുന്നില്ല song പൊളി good work ajoob

  • @thejasreejesh250
    @thejasreejesh250 Год назад +4

    Adipoliii...♥️♥️

  • @user-um4hm4gc9i
    @user-um4hm4gc9i 24 дня назад

    Bro acting super, song 👌🏻👌🏻👌🏻👌🏻❤️❤️❤️❤️ kettappol vellathoru pain ❤️❤️❤️❤️

  • @thanveervlogs2130
    @thanveervlogs2130 9 месяцев назад +2

    Super❤❤

  • @misriyamisriyatk4077
    @misriyamisriyatk4077 Год назад +2

    Polii 👍🏻😍 Adipoli 👌❣️❣️

  • @nishamaheen3898
    @nishamaheen3898 Год назад +3

    Super❤❤❤❤🥰

  • @sivameenu5067
    @sivameenu5067 Год назад +2

    Superb keep it up 💖👌

  • @ajithakn704
    @ajithakn704 7 месяцев назад +2

    Super❤

  • @flubygeorge5958
    @flubygeorge5958 7 месяцев назад +3

    Cute couple❤

  • @SajnaSajna-ih4qd
    @SajnaSajna-ih4qd 9 месяцев назад +2

    സൂപ്പർ 😍😍😍😍😍

  • @rinshidashanid
    @rinshidashanid 9 месяцев назад +2

    Poli short film👍

  • @bintajins7006
    @bintajins7006 Год назад +21

    എത്ര കണ്ടാലും മതിവരാത്ത ഫിലിം
    ❤️❤️❤️
    സോങ് സൂപ്പർ💞💞💞💞

    • @Ajoobshasha
      @Ajoobshasha  Год назад +1

      🥰🥰🥰

    • @shanibashaniba4172
      @shanibashaniba4172 Год назад

      അടിപൊളി ആയി ഇനിയും ഇതുപോലെ ഫിലിം പ്രധീക്ഷിക്കുന്നു നല്ല ജോടികൾ 🥰

  • @sandhyasujith8657
    @sandhyasujith8657 8 месяцев назад

    Super aanu.. ❤❤❤Shorts il ulla aa chechi l aarunnu ithil act cheuthirunnathenkil kurachude super aarunnene❤

  • @murshidaalikkaparambil2089
    @murshidaalikkaparambil2089 3 месяца назад +1

    Ith kand theernapo santhoshamkond kanneeru vannu athrakum heart touching ❤

  • @naishafathima1486
    @naishafathima1486 5 месяцев назад +6

    ആയി
    ഞാൻ നിങ്ങളുടെ ഫാൻ ആണ് എനിക്ക് നിങ്ങളെല്ലാവരും ഭയങ്കര ഇഷ്ടമാണ് ഞാന് തൂവൽ പാർസണത്തിലെ ഫാനാണ് എല്ലാ വീഡിയോയും കണ്ടിട്ടുണ്ട് സൂപ്പർ അടിപൊളി 😊😊

  • @the_lucky_lass
    @the_lucky_lass 7 месяцев назад

    What a feel😍 simply awesome

  • @Thaizo719
    @Thaizo719 Год назад +6

    I like it very much ❤sooopr heart touching songs really soopr

  • @user-om6nc5zp6j
    @user-om6nc5zp6j 7 месяцев назад +1

    അടിപൊളി സൂപ്പർ

  • @khadeejanaser202
    @khadeejanaser202 10 месяцев назад +2

    Song adipoli

  • @rajaneeshrpillai268
    @rajaneeshrpillai268 8 месяцев назад +18

    പാട്ടുകൾ അതിമനോഹരം അഭിനയവും മികവുറ്റത് തന്നെ വില്ലന്റെ ഒഴിച്ച്

  • @TRCKOMBAN
    @TRCKOMBAN Год назад +2

    Superb ❤️❤️❤️🔥🔥🔥🔥

  • @user-gm5nu3mi2p
    @user-gm5nu3mi2p 7 месяцев назад +1

    സൂപ്പർ 👏👏👏

  • @suneerakc5465
    @suneerakc5465 7 месяцев назад +1

    എല്ലാം സൂപ്പർ

  • @umavathypadannakkara2991
    @umavathypadannakkara2991 Год назад +3

    Superb 💞💞💞

  • @krishbakehouse472
    @krishbakehouse472 11 месяцев назад +1

    Super ❤️

  • @KadhuKadhi
    @KadhuKadhi 6 месяцев назад +1

    Supr song❤❤❤

  • @ShajinasfaizalShajinasfa-lz2kx
    @ShajinasfaizalShajinasfa-lz2kx 8 месяцев назад

    Next part waitting 💞💞💞

  • @Bijilajayamodh
    @Bijilajayamodh 6 месяцев назад

    Wowwwww.......... Nyzzzzx

  • @aneena8739
    @aneena8739 2 месяца назад +1

    Super ❤❤❤

  • @anwarmogral2120
    @anwarmogral2120 2 месяца назад +3

    Njnh kandu fullum super ...idhinte 3 part cheyyo...plss ma requst....plss heroine nalla sudharii yaaanh...hero super...i love you both❤❤❤❤❤❤❤❤