Dear Diya | Malayalam Short Film | Sreekumar Sampath | Kailas Menon | Sreerekha Bhaskaran | Jesnifer

Поделиться
HTML-код
  • Опубликовано: 7 дек 2024

Комментарии • 1,5 тыс.

  • @sreekumarsampath8418
    @sreekumarsampath8418 3 года назад +2425

    ദിയയ്ക്ക് നൽകുന്ന സ്നേഹത്തിനു നന്ദി..
    നമ്മൾ ഒരാളെ പ്രണയിക്കുമ്പോൾ നമുക്ക് ചുറ്റുമുള്ള ലോകത്തേക്കൂടി പ്രണയിക്കുകയാണ്. ആ പ്രണയം ലോകത്തെ കൂടുതൽ സുന്ദരമാക്കുന്നു. ഒരിക്കൽ പ്രണയിച്ച ഒരാളുടെ കഴുത്തിൽ എങ്ങനെയാണു കത്തിവെക്കുവാൻ തോന്നുന്നത്.. നമ്മുടെ മനസ്സിൽ നിർമലമായി പ്രണയം ജ്വലിക്കുമ്പോൾ എങ്ങനെയാണു സ്വയം ഇല്ലാതാകുവാൻ തോന്നുന്നത്..
    ത്യാഗവും മുറിവുകളും പ്രണയത്തെ ഏറ്റവും സുന്ദരമാക്കുന്നു ♥️

  • @aiswaryaam9138
    @aiswaryaam9138 3 года назад +949

    തേജസിനെ കണ്ടാണ് Short film കണ്ടത്. നീതു ആയി അഭിനയിച്ച ആൾ നന്നായി ചെയ്തു. തേജസിന്റെ കണ്ണ്👌🤩

  • @Vambanmedia
    @Vambanmedia 3 года назад +1057

    പലരും പലതും പറയും. അവരവരുടെ ലൈഫ് സെലക്ട്‌ ചെയ്യേണ്ടത് അവരവർ തന്നെ good movie

  • @devanganadevz4982
    @devanganadevz4982 3 года назад +643

    ഞാനും ദിയെ പോലെ ആണ്.... living with so many dreams like this😇❤️

    • @riyahusna1395
      @riyahusna1395 3 года назад +14

      Same here.. 😍😍😍

    • @hey__nivi
      @hey__nivi 3 года назад +9

      Same aan njanum 🥰

    • @amarjithav9452
      @amarjithav9452 3 года назад +17

      Ithin comment cheyyunna..
      Le lonely traveler 🙂

    • @devanganadevz4982
      @devanganadevz4982 3 года назад +5

      @@amarjithav9452 👀😂

    • @amarjithav9452
      @amarjithav9452 3 года назад +5

      @@devanganadevz4982 😛njanum adarshne pole aan nna udheshichath 🙃

  • @mridhu4935
    @mridhu4935 3 года назад +460

    സ്നേഹത്തിന്റെ യഥാർത്ഥ അർത്ഥം അറിയാത്ത പലർക്കും ഈ കഥയൊരു പാഠമാവട്ടെ..... വളരെ സ്നേഹമുള്ള മനസ്സുകളിൽ മനസ്സിൽ നിന്നും വന്ന കഥയ്ക്ക്.....❤❤❤❤

    • @nijasvn6866
      @nijasvn6866 3 года назад +2

      പറയും പക്ഷെ നടക്കില്ല

    • @ManuKR0214
      @ManuKR0214 3 года назад +1

      സൂപ്പർ

  • @archanarnath2704
    @archanarnath2704 3 года назад +154

    സ്വപ്‌നങ്ങൾ കാണുക... അത് കീഴടക്കും വരെ ❤️
    Great job guyz.. Keep going 🙌💓

  • @subuhanasalim7708
    @subuhanasalim7708 3 года назад +514

    നീതു ആയിട്ട് അഭിനയിച്ച ചേച്ചി സൂപ്പർ 🥳👍

  • @rashafarzan5862
    @rashafarzan5862 3 года назад +40

    കല്യാണം ശെരിക്കും ഒരു വലിയകാര്യമാ.......
    ലൈഫിൽ ഏറ്റവും നന്നായി ആലോചിച് എടുക്കേണ്ടതിരുമണം...
    നഷ്ടപ്പെടൽ കേതിക്കും.

  • @sanjupurushothaman415
    @sanjupurushothaman415 3 года назад +1029

    അറിയാതെ ഉള്ളിൽ പ്രേമം തോന്നിപ്പിച്ച ഒരു ഫീൽ 🤗😄

  • @chandanaponnu8654
    @chandanaponnu8654 3 года назад +166

    ചില തീരുമാനങ്ങൾ ജീവിതത്തെ തന്നെ മനോഹരമാക്കും 💖
    മനസ്സിന് കുളിർമ നൽകുന്ന ഒരു short film
    ദിയ അടിപൊളി

  • @sowmyageorge2268
    @sowmyageorge2268 3 года назад +468

    ഞാനും ദിയയെ പോലെയാണ്. കൂട്ടുകാരൊക്കെ എന്നെയും സ്വപ്നജീവി എന്നാണ് വിളിയ്ക്കുന്നത്. Dear diya 😍nice short film😘

  • @jaseenananana1737
    @jaseenananana1737 3 года назад +23

    ചക്രങ്ങൾ ചിറകായ് മാറുമ്പോ...
    സ്വപ്‌നങ്ങൾ യാത്രകളായ്‌ മാറും... ✨️
    Adipwoli ❣️

  • @beenapeter8887
    @beenapeter8887 3 года назад +122

    ജീവിതത്തിൽ നമ്മുടെ കാര്യങ്ങളെക്കുറിച്ച് തീരുമാനമെടുക്കുന്നത് നമ്മൾകൂടിയാകണം.പണത്തിന്റെ തൂക്കത്തിലല്ല വിവാഹജീവിതത്തിന്റെ വിജയം. അടിപൊളി script,casting,direction,videography,music,dialogue... Everything... Hearty congrats to the whole crew.

  • @achualluamalu7531
    @achualluamalu7531 3 года назад +133

    ശരിയായ തീരുമാനം, ഓരോ പെൺകുട്ടിയും ഇങ്ങനെ ആവണം. പരസ്പര സ്നേഹവും വിശ്വാസവും എന്നും ഉണ്ടാകണം. ( ഷോർട് film ആയി തോന്നില്ല ഒരു ജീവിതം ആയി തോന്നി )❤️

  • @sudheeshsubramanian6755
    @sudheeshsubramanian6755 3 года назад +117

    Asso Director ആയി work ചെയ്ത സന്ദീപ് ഏട്ടന് ഇത് നല്ലൊരു തുടക്കം ആവട്ടെ എന്നും ഇനിയും നല്ല Projects ലഭിക്കട്ടെ എന്നും ആശംസിക്കുന്നു...🙏🏻🙌💕

  • @sivaprasad1723
    @sivaprasad1723 3 года назад +131

    ചില തീരുമാനങ്ങൾ അങ്ങനെയാണ്..അതാവും നമ്മുടെ ജീവിതത്തെ മുന്നോട്ട് നയിക്കുന്നതും..പ്രണയത്തിൽ ആയാലും, വിരഹത്തിൽ ആയാലും.. ❤👍

  • @shahalnm9742
    @shahalnm9742 3 года назад +69

    കിടു 👍🏻!
    നീതുവിനെ കാണാൻ അഭർണ ബാല മുരളി യെ പോലുണ്ട് !

  • @sreekumarsampath8418
    @sreekumarsampath8418 3 года назад +196

    ലോകത്തിന്റെ ഓരോ കോണിലുമുള്ള എന്റെ ഏറ്റവും പ്രിയപ്പെട്ട മലയാളിക്ക് ഒത്തിരി സ്നേഹത്തോടെ 💕💕💕♥️

    • @linshaNanda
      @linshaNanda 3 года назад +1

      Hi sir, came to see diya, feel good.. Great wrk..

    • @sreekumarsampath8418
      @sreekumarsampath8418 3 года назад +1

      @@linshaNanda Hi Linsha😊

    • @linshaNanda
      @linshaNanda 3 года назад +1

      Accidently saw your name in this video, really good wrk sir

  • @sreekumarsampath8418
    @sreekumarsampath8418 3 года назад +255

    ❤ സ്നേഹത്തോടെ ലോകത്തെല്ലായിടത്തുമുള്ള എന്റെ
    പ്രിയപ്പെട്ട മലയാളികൾക്കായി
    ❤❤❤❤❤
    Kailas Menon, Najim Arshad,💕
    Sreerekha, Jesnifer,
    Krishnadath, Jovin ,Radhika Ravi, Thejas , Megha, Subair, Freddie,Sandeep,💕
    Angitha philip,Ananthu,Tijo,
    Jeshin Animon💕
    Bilal, Vinayak siva, Rahul, Shyam Narayan
    Deepthi Athadi, Dev, Malavika,💕
    Ananth Damodar, Sidhique, Riju
    Shinu Shaji,💕💕💕💕💕💕💕💕

  • @sandrasandra1279
    @sandrasandra1279 3 года назад +60

    ഞാനും കാണും എന്റെ പ്രിയനേ ❣️🥺🤧 വെയ്റ്റിംഗ് ആണ് എപ്പെങ്കിലും കാണും എന്ന ശുഭഭ്തി വിശ്വ സത്തിൽ നിക്കുന്ന്‌💞
    Didu ′

    • @krishnapriyal5118
      @krishnapriyal5118 3 года назад +1

      Eyyy short film oke aa oru kannil eduttal madi ithu real anennu vijarikkalle

  • @praveenpunna58
    @praveenpunna58 2 года назад +9

    ചില ഷോർട്ട് ഫിലിംസ് കാണുമ്പോൾ തോന്നും ഇതെന്തെ കാണാൻ വൈകി പോയതെന്ന്, അതുപോലൊരു ഒരു ഷോർട്ട് ഫിലിം എനിക്ക് ഇഷ്ടായി❤️❤️

  • @diyaaahdeepan2654
    @diyaaahdeepan2654 3 года назад +95

    നമ്മുടെ സ്വപ്നങ്ങൾക്കും ആഗ്രഹങ്ങൾക്കും നമ്മൾ ഇപ്പോൾ എവിടെ നിൽക്കുന്നു എന്നത് ഒരു വിഷയമല്ല...!!!✨️

  • @naseenakp7839
    @naseenakp7839 3 года назад +53

    സിനിമ ....അത് സംവിധായകൻ്റെത് തന്നെയെന്ന് ദിയയുടെ സംവിധായകൻ ശ്രീകുമാർ സമ്പത്ത് ശരിക്കും തെളിയിച്ചിരിക്കുന്നു .. അതിന് കൂടെ നിന്ന മറ്റെല്ലാ അണിയറ പ്രവർത്തകർക്കും ആശംസകൾ ... അഭിനന്ദനങ്ങൾ .....
    പ്രണയമെന്നും പ്രണയ മാത്രമാണ്....

  • @jimatthew
    @jimatthew 3 года назад +30

    24 മിനിറ്റ് ഉള്ള ഷോർട് ഫിലിം കണ്ടപ്പോൾ കാണാനൊരു മടി.. കമന്റ്‌സ് കണ്ടപ്പോ എന്തായാലും കണ്ടേക്കാം എന്നായി.. മനോഹരം.. 🥰

  • @drisyashine
    @drisyashine 3 года назад +43

    പുഴ ഒഴുകും പോൽ ....അധികം ആരവങ്ങളില്ലാതെ ... മനസ്സിൽ എവിടെയോ ഒരു കുഞ്ഞു ചാറ്റൽ മഴ പെയ്യുന്നു. പുതുമകൾ ഏറെ ഇല്ലെങ്കിലും... സ്വാഭാവികമായ അഭിനയം ,കാസ്റ്റിങ്ങ് , ക്യാമറ, എഡിറ്റിംങ് ,ബാക് ഗ്രൗണ്ട് സ്കോർ .... എല്ലാം .അസ്സലായിരിക്കുന്നു.

  • @aswathyachu4858
    @aswathyachu4858 3 года назад +150

    ചില തീരുമാനങ്ങൾ നമ്മുടേത് മാത്രമാണ്🔥🔥🔥🔥🔥👌👌👌👌👌👍👍👍👍👍

  • @athiraks4679
    @athiraks4679 3 года назад +207

    ചില തീരുമാനങ്ങൾ നമ്മുടേത് മാത്രം ആണ്. അവിടെ നമ്മൾ മറ്റുള്ളവരുടെ തീരുമാനങ്ങൾക്ക് വില കല്പിച്ചാൽ തകരുന്നത് നമ്മുടെ ജീവിതമായിരിക്കും.

  • @arshadarshu7537
    @arshadarshu7537 3 года назад +8

    Wow. നല്ല അടിപൊളി move...
    ഇത്കാണുമ്പോഎന്താഎന്ന് അറിയില്ല വേറെഎങ്ങോട്ടോമനസ്കുട്ടികൊണ്ട്പോക..caracter നമ്മൾആകുന്നത്പോലെ തോന്നൽ 😍.good move good story.
    ഇനിയും ഇത്പോലെ ഉള്ള filim നിർമിക്കാൻ കൈയട്ടെ god bless your

  • @user-bx7fl9td8t
    @user-bx7fl9td8t 3 года назад +50

    ആരു എഝു കരുതും അവർ എഝു വിചാരിക്കും എന്നുള്ള ചിഝമാറ്റി എന്നെഗിലും നമ്മൾ നമുക്കു വേഢി ജീവിക്കുക ❤️

  • @rajimanoj4381
    @rajimanoj4381 3 года назад +378

    I like Neethu's character🥰❤, She done it well♥️👌🏻👌🏻

    • @avanthikack9905
      @avanthikack9905 3 года назад +2

      Mell♥️

    • @arjunp8249
      @arjunp8249 3 года назад +2

      Appo ബാക്കി ഉള്ളോരോ 😤😹

    • @avanthikack9905
      @avanthikack9905 3 года назад

      @@arjunp8249 🍏🍏🍏🍏🍏🍏🍏🍏🍏🍏🍏🍏🍏🍏🍏🍏🍏

    • @arjunp8249
      @arjunp8249 3 года назад +1

      @@avanthikack9905 😤😤

    • @arjunp8249
      @arjunp8249 3 года назад +3

      @@avanthikack9905 Pyaavam Kutti Udheshichath തേങ്ങ ആണെന്ന് തോന്നുന്നു 😹😹😹

  • @ManojKumar-kw1vh
    @ManojKumar-kw1vh 3 года назад +129

    നല്ല വർക്ക്💕 - എല്ലാ അണിയറ പ്രവർത്തകർക്കും - അഭിനേതാക്കൾക്കും അഭിനന്ദനങ്ങൾ 🎉🎉🎉

  • @travellover7344
    @travellover7344 Год назад +4

    യാത്രയെ സ്നേഹിക്കുന്നവരും യാത്ര പോകാൻ ഏറ്റവും കൂടുതൽ ഇഷ്ടം ഉള്ളവരും ഉണ്ടാകും ,എന്നാൽ ഇഷ്ടം ഉണ്ടായിട്ടും പോകാൻ സാധിക്കാത്ത എന്നെപോലെ ഒരുപാടുപേരുഉം , ആർക്കൊക്കയോ വേണ്ടി എല്ലാം മാറ്റിവെച്ച കുറെ ജീവിതങ്ങൾ ✨✨✨

  • @shyamgeorge7021
    @shyamgeorge7021 3 года назад +72

    Muzhik24×7 enikk endh parayanam ennu ariyilla but this movie is mind blowing . my way of thinging is equal to that girl . i love it . thanks for making this such wonderful miracle short flim 💖

  • @ManeeshManu-ml4zl
    @ManeeshManu-ml4zl 3 года назад +192

    എവിടയോ അല്ലാ... ശരിക്കും എന്റെ ജീവിതം തന്നെ ആണ് ഞാൻ കാണുന്നത്........ സ്വപ്‌നങ്ങൾ അത് കയ്യിവിട്ടു എന്ന തോന്നൽ അത് വെറുതെ ആണ്.... കയ്യി പിടിക്കാൻ കൂടെ ആരെങ്കിലും ഉണ്ടാകും ❤️❤️❤️❤️❤️❤️❤️❤️❤️

  • @parvathysalim3205
    @parvathysalim3205 3 года назад +10

    Enta Same vibe ulla oraal....Diya
    Thejas chettan nd neethu well performed

  • @aryaharidas3554
    @aryaharidas3554 3 года назад +43

    ചില തീരുമനങ്ങൾ നമ്മുടേത് മാത്രമാണ്..👌❤️🔥

  • @nayanamohan8197
    @nayanamohan8197 3 года назад +314

    Theju chetta..You r such a talented actor..Your eye speaks 😍😍 ..We missed u after Nayika Nayakan..Love you❤️❤️❤️❤️❤️

    • @the.galaticos
      @the.galaticos 3 года назад +13

      Thank you 🥸

    • @thejusjyothi2065
      @thejusjyothi2065 3 года назад +52

      Thank u sis..😊By the by mukalil thank u paranja Thejus nm Thanks😂

    • @athulk1995
      @athulk1995 3 года назад +4

      @@the.galaticos AL kozhi 😍😍🐔

    • @thejusjyothi2065
      @thejusjyothi2065 3 года назад +4

      🤫

    • @s9ka972
      @s9ka972 3 года назад

      @@thejusjyothi2065 Thejas we remember your മുഖം round still . You have the calibre to reach heights. Try more hard .

  • @diyaaahdeepan2654
    @diyaaahdeepan2654 3 года назад +62

    ലോകത്തെ ഏറ്റവും ഭംഗിയുള്ള കാര്യം എന്താണെന്നറിയോ വേറൊരാളിന്റെ ഇഷ്ടം മനസുകൊണ്ട് അടുത്ത് അറിയുന്നത്
    I loved this...!!!✨️😻

  • @shafnashafeek9565
    @shafnashafeek9565 3 года назад +14

    Oralude kuravukale kand kond snehikkunnavar maathrame lyfil ennum koode undavollu... Loved this as the best...

  • @anaswara105
    @anaswara105 3 года назад +99

    Diya is adorable. And she is acting very naturally

  • @dudududu7978
    @dudududu7978 3 года назад +43

    പൂവാകകൾ പൂക്കുന്നിടം കണ്ടശേഷം ദിയ കാണാൻ വന്നവർ ഉണ്ടോ???🤩
    Musik ൽ back to back നല്ല work കൾ വരുന്നുണ്ടല്ലോ 🎉

  • @safnasharin2206
    @safnasharin2206 3 года назад +21

    Chila social media pranayangal angganayaanu chilath pattukkappedum.. Mattu chilath ennannekkumaayi orumikkum.. I love diya character ♥️♥️

  • @sreekumaripk1453
    @sreekumaripk1453 3 года назад +69

    ഗാനം, visualization, location, theme ,treatment.....എല്ലാം നന്നായിട്ടുണ്ട്. അഭിനന്ദനങ്ങള്‍ ടീം ദിയ

  • @muhmmedshafeek5069
    @muhmmedshafeek5069 3 года назад +21

    അല്ല്ങ്കിലും ഈ ദിയ എന്ന് പെരുള്ളവരിലൊക്കെ unexpeted ആയിട്ട് എന്തോ ഒനുള്ളത്പൊലെ എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട് 💯

  • @indhubala1843
    @indhubala1843 3 года назад +24

    Ithu kandu kathal kottai movie kaanan poyavarundo😁😁

  • @karthikas.4227
    @karthikas.4227 3 года назад +108

    Neethu looks like aparna balamurali 😊
    Evide okeyo oru pranayam, sadness oke feel cheythu...Great wrk

  • @aryansbethlahem4772
    @aryansbethlahem4772 3 года назад +52

    Thejus adipoli ആണ്. നായിക നായകന് muthal othiri ഇഷ്ടമാണ്. എല്ലരുo നന്നായി ചെയതു.

  • @sarathpk4147
    @sarathpk4147 3 года назад +30

    ഇന്നും നമുക്ക് ഇടയിൽ ഹൃദയം ഇല്ലാതെ ചതിയും വഞ്ചനയും മാത്രം ശീലമാക്കി ജീവിക്കുന്ന ചിലർക്ക് ഇതൊക്കെ ഒരു Inspiration 🔥 ആവട്ടെ... അവർ ചെയ്യുന്നതല്ല യഥാർത്ഥ ശെരി... ഇതാണ് സ്നേഹം എന്ന് മനസ്സിൽ ആക്കട്ടെ....
    Good Theme 🥰

  • @saahithikbs
    @saahithikbs 3 года назад +157

    "Kathal Kottai" was an excellent movie and won the national award for the best script. Dear Diya is very nice and congrats to all the crew members, especially to Thejus, Radhika and Kailas Menon. All the best 👍

  • @adhilnajeeb6745
    @adhilnajeeb6745 3 года назад +39

    പ്രേമിക്കാത്ത ആളുകൾ പോലും പ്രേമിക്കും ആ ഒരു ഫിൽ ആണ് കിട്ടിയത് 💝💝

  • @chaithralakshmy7681
    @chaithralakshmy7681 3 года назад +99

    മനോഹരം ..congrats Team. 👏🏻👏🏻 ഹൃദയം തൊടുന്ന കഥയും ഗാനവും❤️ proud of you dear Chechi ❤️❤️@Sreerekha Bhaskaran ❤️ amazing bgm, music, visuals..

  • @__itzz_me_akhilunni__7886
    @__itzz_me_akhilunni__7886 3 года назад +13

    Uffffffffffffffff oru rakshayumilla tto vere level❤️😍🔥🔥🔥🔥🔥😊

  • @asithas5855
    @asithas5855 3 года назад +48

    Thejus etta orupaadu naalukalk sesham niggale iggane oru screen il kaanan pattiyallo. Ssoo happy. 🥰😍

    • @vijayakumarr4124
      @vijayakumarr4124 3 года назад +1

      🙏എല്ലാവരും കഥാപാത്രത്തിനു യോജിച്ച അഭിനയം . ഇടക്കു ചെറിയ lag തോന്നുന്നുവെങ്കിലും നന്നായി അവതരിപ്പിച്ചിട്ടുണ്ട്.👍🌷

  • @saluelsa81
    @saluelsa81 3 года назад +30

    Happy to see Thejus bro after a long time. One of my favourite contestant in Nayika Nayakan. Pullide own voice mathiyayrnu. His eyes and sound modulation used to speak a lot in some of the rounds in Nayika Nayakan

  • @VaashikkaryRechu
    @VaashikkaryRechu 3 года назад +12

    Kannum manassum orupole nirayippicha oru short flm anu "Dear Diya"❤💜 I like it a lot🤞😻

  • @ashlyd7845
    @ashlyd7845 3 года назад +35

    Intro കാണുമ്പോ പഴയ ആൽബം songs ൻ്റെ ഒരു feel.. ❤️

  • @YamunaGanga22
    @YamunaGanga22 3 года назад +14

    ഇതോപോലെ ഒരുപാട്പേർ ഒന്നിച്ചവരുണ്ട്... 😍♥️

  • @muhammedshameem.k8266
    @muhammedshameem.k8266 3 года назад +24

    ഇത് നായിക നായകനിലെ തേജു അല്ലെ.... nice one.. both are 😍😍😘🥰❤️❤️💕💕

  • @sheethalnair2386
    @sheethalnair2386 3 года назад +236

    A short film that beautifully captures the aspirations of youth. Everyone performed well. Very soothing background score.

  • @fathimafarhan3952
    @fathimafarhan3952 3 года назад +26

    Theju cheta super🌹.... we really miss you after Nayika Nayakan🔥

  • @faseemanargees565
    @faseemanargees565 3 года назад +81

    Thejus 😍, happy to see you after a long time, your such a talented person, all the best bro ❤️

  • @taznesara534
    @taznesara534 3 года назад +8

    Neethuney polathey friends ahnu lyfe colour akkanathu🥰❤️💯

  • @shabhank3191
    @shabhank3191 3 года назад +62

    Uff💥...Amazing work🥰....ചില തീരുമാനങ്ങൾ നല്ലതിന് വേണ്ടിയാവാം ....👍🏻

  • @shamnashanu5772
    @shamnashanu5772 3 года назад +6

    Sathyam parayaloo ente dream ith thanneya athine kooduthal veendum veendum kootti thannath ee video ane, Thanqu 😍😍😍😍😍 🔥🔥🔥🔥🔥chechi & chetta
    polichittund ttoo
    Enikk valare ishttamayi ningale
    Am waiting for ma dream😍✨️

  • @sajicworld9076
    @sajicworld9076 3 года назад +115

    നീതു വിനു നടി അപർണയുടെ facecut
    ദിയ രണ്ടാളും പൊളി

  • @maneeshthakku19
    @maneeshthakku19 2 года назад +3

    Oru varashathu sesham randamathe thavana... Njsn ente jeevithathe neril orikal koodi kaanunnu.... Annu ee oru filim kandittu pinne orupadu thiranju.. Eniku ee oru filimite name ariyillayirunnu..... Chilasamayangalil nokkum but kaanillaa njan ee filim athilename onnu chindhichillaa orthu vechillaa ithil njan kandathu enne thanne aanu... Athakum neenda oru vashathinu sesham yadharsikamayi veendum kaanan idayayathu..... Thanku..... ❤️❤️❤️❤️ orupadu nanniyude ingane oru kadhaye positive aakki eduthathil... ❤️❤️

  • @gopikal6655
    @gopikal6655 3 года назад +31

    Such an amazing one❤really superb❣️❣️❣️❣️❣️❣️❣️❣️👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻🦋🦋🦋🦋🦋🦋🦋💫💫💫💫💫💫❤️❤️❤️❤️🦋💓💓💓

  • @meeraharidas1361
    @meeraharidas1361 3 года назад +10

    Lonely traveler nammude laljose sir nte sishyan allee....
    Nayika nayakan ippozhum youtube il kaanaarund... All of them are really talented people....
    Iniyum nalla projects il ningale okke kaanaan pattattte.....
    All the best
    And....
    Team "Dear Diya"
    Wonderful job...
    Tight 🫂 s..

  • @jayachandranpillaik357
    @jayachandranpillaik357 3 года назад +171

    There is only one happiness in this life, to love and be loved. Best wishes 😍

  • @itzme-Sandra
    @itzme-Sandra 3 года назад +9

    Watsapp status kandu vannathaa🥰🥰🥰
    Nalla theme.. Ishttayi😍❤️

  • @kganilkumar2053
    @kganilkumar2053 3 года назад +32

    "ദിയ" അണിയറ പ്രവർത്തകർക്ക് എല്ലാ വിധ ഭാവുകങ്ങൾ..

  • @advsanwayasawi
    @advsanwayasawi 2 года назад +3

    Theju illondaa vannathu thanne.....rand perum super.....nalla short filim....diya ammodu parayana aa dialogue kalakki...❤️❤️❤️❤️❤️theju super❤️❤️❤️❤️

    • @advsanwayasawi
      @advsanwayasawi 2 года назад +2

      And neethu adipoli.....theju irikkumbol nokkya nottam.....amboo apaara nottaayirunnutto...super theju...all the best...veendum moviesilum short filimsilum okke varatte🙌🏻 i am waiting....naayika nayakanil njan thejunte fan aarnnu....

  • @chippynandhu1239
    @chippynandhu1239 3 года назад +21

    Simply super ❤️ diya ottumikka penkuttikalilm jeevikunnond.. Thanks to whole team 4 ths beutfl treat

  • @louiseop8878
    @louiseop8878 3 года назад +38

    It's an insane short film that connects many life situations of people through the same quote that the Dream leads you instead of all the obstacles throughout your life

  • @sreejasuresh7326
    @sreejasuresh7326 3 года назад +37

    Really heart touching story... ♥️♥️♥️... Diya &Neethu superb....

  • @aarthisvlog9211
    @aarthisvlog9211 3 года назад +62

    Feel good movie, with a message anyone can easily connect. Lovely music, natural acting, beautiful location, hearty script and excellent direction!!!! Hats off

  • @ShilpaBRaj
    @ShilpaBRaj 3 года назад +12

    മനോഹരം. കണ്ണുകളിൽ തുടങ്ങി മനസ്സിൽ നിറഞ്ഞു നിൽക്കുന്ന ആവിഷ്കാരം.. ശ്രീരേഖ ചേച്ചീ..🌹🌹🌹

  • @trinitaannasam9455
    @trinitaannasam9455 3 года назад +28

    Very cute ... Strong message with some really strong words . Loved it.
    "Some decisions are only ours"
    "Life may be still but you are still you"
    Simply beautiful 😍

  • @divinelove4744
    @divinelove4744 3 года назад +21

    Nice and beautiful concept ഒരു വലിയ കാര്യം ഒരു ചെറിയ ഒഴുക്കിൽ പറഞ്ഞു hat's off ❤❤❤and all the best for your crew

  • @niyainzz
    @niyainzz 3 года назад +7

    Wowww... Superb filim.. . Actress sherikkum aa feel thannu.. Congrats to whole team.. 👍

  • @faseelafasii9460
    @faseelafasii9460 3 года назад +6

    Adipolii story...onnum onninum oru thadasamallenn kaanich thanna stry....sprr👏👏

  • @ahalyaraman5613
    @ahalyaraman5613 3 года назад +195

    Just brilliant ! The concept of love is different for different people. This movie justified how enjoying life the way it is.

  • @gayathris7951
    @gayathris7951 3 года назад +55

    Loved Diya's performance.. great short film guys.❤️

  • @Saggy220
    @Saggy220 3 года назад +9

    Oh my God notification vannittum kaanaathe maatti vechathu enthinaannu orthu ippo sankadsppeduvaa... finally... njan kandu... sooooperb theme. Team Diya God bless you all.

  • @zanhasherin8961
    @zanhasherin8961 3 года назад +9

    12:58Najim ikka nde voice aann highlight 🥰🥰🥰🥰🥰🥰🥰🥰 Nammal angott alinju povum ❤❤❤ visuals um koode ayappol sprb💞💞💓💓💓 pinnil pravarthicha ellaavarkkum ❤❤❤❤

  • @niviyamk7761
    @niviyamk7761 3 года назад +6

    Loveable short story anu annika valerie ishtam ayai avarude eye avarude real love 💞💕❤

  • @nandusworld9639
    @nandusworld9639 3 года назад +59

    എല്ലാ അണിയറ പ്രവർത്തകർക്കും അഭിനയ പ്രവർത്തകർക്കും എന്റെ അഭിനന്ദനങ്ങൾ 👍🏻👍🏻

  • @Annaanna-nn8to
    @Annaanna-nn8to 3 года назад +66

    Malayalam stories are always different
    I love to watch malyalam short flims 😍

  • @hogwartsgurl7653
    @hogwartsgurl7653 3 года назад +14

    Aa heroine chechye kanan swanthanam സീരിയലിലെ അഞ്ജലി chechye പോലെയുണ്ട്😁

  • @statusonly2424
    @statusonly2424 3 года назад +8

    യാത്ര ചെയ്യാൻ ഒരു പരിമിതിയില്ല അത് എന്താണെങ്കിലും 💞✨🙂

  • @sujith_r_mohanan3932
    @sujith_r_mohanan3932 3 года назад +21

    Feel good 😊
    Emotionally kannonnu nananjupoy
    It’s amazing work dear sir and Sandeep Manikandan & All crew

  • @anoopkr1336
    @anoopkr1336 3 года назад +11

    'ദിയ' ആ പേരാണ് ഞാൻ ഈ ഷോർട്ട് ഫിലിം കാണാൻ കാരണം..

  • @anusreekm6643
    @anusreekm6643 3 года назад +17

    Poli ❤️ yathrakal ennum priyapettathan . ellam nashttapedumbozhum jeevikan thonipikkunna onn . kelkkunavark cheriya karyam aavam enna nammalk ath jeevithathil nammale ettavum kooduthal happy aakkunna onn aan😍 oru penkutti enna nilayil parimithikal undavum but I love traveling 💯🤗 for ever

  • @bobyj8214
    @bobyj8214 3 года назад +6

    Néethu acted so well! Her dialogue presentation was beautiful, not artificial.

  • @greshisimon6678
    @greshisimon6678 3 года назад +12

    Eagerly awaiting this film from Kent Malayalees U.K. will share in our whatsup groups

  • @gopisundarbgm3486
    @gopisundarbgm3486 3 года назад +37

    *നമ്മുടെ തീരുമാനങ്ങളിൽ ഉറച്ച് നിൽക്കുക❤️❤️*
    *ചില തീരുമാനങ്ങൾ നമ്മുടേത് മാത്രം ആണ് 🔥🔥🤗🤗*

  • @arunkumar-ow1bc
    @arunkumar-ow1bc 3 года назад +14

    വളരെ നന്നായിട്ടുണ്ട് സംവിധാനം ക്യാമറ എല്ലാം വളരെ നന്നായി എല്ലാ ആശംസകളും

  • @tobefrankz
    @tobefrankz Год назад +2

    Thejus nannyie.. Natural ayit abhinaychu🥰🥰👌🏻.. Nalla story

  • @nadaah6521
    @nadaah6521 3 года назад +44

    Enikum ithpole kore dreamsund travel cheyya puthiya puthiya
    Places kanuva BT one day I will success my dreams thanku for such an interest ing short film!

  • @nandanakrishna344
    @nandanakrishna344 3 года назад +10

    Wowww!!!...Appo ennepole ulla swapna jeevigal undavum alle!!!!...Such a feel good movie!!!