ഈ കഥ എന്റെ കൂടെ ആണ് ആൾക്ക് ഇപ്പോളും ശരിക്കു ഒരു നല്ല ജോലി ഇല്ല... പക്ഷെ ഞാൻ അവനെ കൈ വിടാതെ കൂടെ കൂട്ടി കെട്ടി ജീവിക്കുന്നു... ഇപ്പോൾ ദൈവം ഞങ്ങൾക്ക് ഒരു ചക്കരെ മോനെയും നൽകി... ഞങ്ങൾ സന്തോഷം ആയി കഴിയുന്നു എന്ന് പറയാം ♥️😘... ദൈവത്തോട് ഒരു കോടി നന്ദി ഉണ്ട് ആ പാവത്തിനെ എനിക്ക് തന്നെ നൽകിയതിന് ♥️🥹🙏
Same... Onnara vayassaayi mon.. 10 years of luv.. 4 years of marriage.. Really struggling.. But ittitt povaan pattanilla.. Ith vareyum ente veettukaar mindiyittillaa.. 🥺😖
ഈ അടുത്ത കാലത്ത് ഒന്നും ഇത്രേം നല്ലൊരു ഷോർട്ട് ഫിലിം കണ്ടിട്ടില്ല.. 🥰👌🏻ആദ്യം മുതൽ അവസാനം വരെ അന്ന്യായ ഫീൽ.🤗❤️👍🏻 ചില സ്ഥലങ്ങളിൽ അറിയാണ്ട് കണ്ണ് നിറഞ്ഞു പോകുന്നു!🥺💯ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ഒരു ബിഗ് സല്യൂട്ട്🙏☺️❤️
കുറേ ഏറെ ആളുകൾ ഇതേ സ്റ്റേജിലൂടെ കടന്ന് പോകുന്നവർ ഉണ്ട്... എങ്ങും എത്താതെ സ്നേഹിച്ച പെണ്ണിനെ ഉപേക്ഷിക്കേണ്ടി വരുന്നവർ... വളരെ ചുരുക്കം ആണ്.. നായികയുടെ സഹോദരനെ പോലെ.. ചിന്തിച്ചു... തീരുമാനം എടുക്കുന്ന ചിലർ... അങ്ങനെ ഉള്ളവർ ഉണ്ടെങ്കിൽ മാത്രമേ... ഇങ്ങനെ ഉള്ള ജീവിതങ്ങൾ ഒന്നിച്ചു ചേരുക മാത്രേ ഉള്ളു... നല്ലപോലെ മനസ്സിൽ തട്ടി.... നായിക.. സൂപ്പർ... ഉള്ളിലുള്ള സങ്കടം... പ്രേക്ഷകരിലേക്ക് നല്ലപോലെ കൺവെ ചെയുവാൻ സാധിച്ചു.. നായകനും... 🔥🔥🔥🔥
നമ്മൾ സ്നേഹിക്കുന്നവരുടെ നല്ലതിന് വേണ്ടി വീട്ടുകാർ പറയുന്നത് കേട്ട് തള്ളി പറയും But അവർ പോവുമ്പോഴേ ആ വ്യക്തിയുടെ വില നമ്മക്ക് അറിയത്തുള്ളൂ.... പക്ഷെ പരസ്പരം വിട്ടുകളയാൻ തെയ്യാർ അല്ലായെന്ന് മനസ്സിലാകുന്ന പക്ഷം അവർ ഒന്നിക്കും❤❤❤
ജീവിതത്തിൽ എനിക്കും ഉണ്ടായിരുന്നു എല്ലാം ചെല്ലും ചിലവും തന്നു എന്നെ കൊണ്ട് നടന്ന ഒരു പെണ്ണ്. സെയിം ബ്രദർ മീറ്റ്.... കാസ്റ് ഇഷ്യൂ.... പിന്നെ അന്ന് നമ്മൾ ജീവിതത്തിൽ ഒന്നുംആയില്ലായിരുന്നു... കൈവിട്ടുപോയി.... ഇത് കണ്ടപ്പോൾ കണ്ണ് നിറഞ്ഞു ♥️
മനോഹരം... ജീവിതത്തിൽ ഈ അനുഭവങ്ങളിലൂടെ കടന്നു പോയിട്ടുള്ള ഓരോരുത്തർക്കും,ഈ short film അത്രമേൽ ഹൃദയത്തിൽ തട്ടുന്നതായിരിക്കുമെന്ന് തീർച്ച...പ്രിയപെട്ടവരെയെല്ലാം എതിരിട്ട് കാമുകനിൽ ഉറച്ചു നിൽക്കുന്നത് ആ വ്യക്തി നമ്മെ ചേർത്തു നിർത്തുമെന്ന വിശ്വാസത്തിൽ ആണ്💖.... അവസാനം വീട്ടുകാർക്ക് ആ തിരിച്ചറിവു വരുമ്പോൾ ഇതുപോലെ ഒരു ചേർത്തു നിർത്തൽ ഉണ്ടാവും 💫💫... ആ നിമിഷം വാക്കുകൾകൊണ്ട് തീർത്താൽ തീരാത്ത ഒരു മനോഹര ചിത്രമാണ്...💖🔥💖
അവസാനം അങ്ങനെ തന്നെയാണ് സംഭവിക്കുക എന്ന് ഊഹിക്കാമെങ്കിലും മനസ്സിൽ തട്ടുന്ന രീതിയിൽ സ്‌ക്രീനിൽ നിന്നും കണ്ണെടുക്കാതെ അനുഭവിപ്പിക്കാൻ കഴിയുക എന്ന് പറഞ്ഞാൽ 😍❤️👌
എന്റെ പൊന്ന് സൗണ്ട് എഞ്ചിനീയർ ചേട്ടാ 🙏 BGM ഇടുമ്പോൾ ഡയലോഗ് കേൾക്കും വിധത്തിൽ set ചെയ്യാമായിരുന്നു. ഇതിപ്പോൾ കാര്യമായ ഡയലോഗ് പറയുമ്പോൾ ആ feel പോലും ഉൾക്കൊള്ളാൻ പറ്റാത്ത വിധം ആയിപ്പോയി ഈ കുത്തികയറ്റൽ.
The best One ❤. ഈ അടുത്ത് കണ്ടതിൽ വച്ച്.. ജീവിതാനുഭവങ്ങളോട് 💯 സാമ്യമുള്ളതും, ജീവിതത്തിൽ നടക്കുന്ന കാര്യങ്ങളെ അതേ രീതിയിലും അവതരിപ്പിക്കുകയും ചെയ്ത നല്ലൊരു ഷോർട്ട് ഫിലിം ❤
ഇതിലെ നായികയായ അന്നമ്മ മികച്ച അഭിനയം ഐശ്വര്യ രാജേഷ് നിങ്ങൾ സിനിമയിൽ എത്തണം എന്ന് ആഗ്രഹിക്കുന്നു വളരെ റിയൽ ആയിട്ട് തോന്നുന്നു ഓരോ ഇമോഷണൽ സീനും അഭിനയിച്ചത്
എനിക്ക് നഷ്ടപ്പെട്ടത് അവളെ മാത്രം ആയിരുന്നില്ല, എന്റെ career കൂടി ആയിരുന്നു... പതിയെ ഒരു പരാജയം ആയി ഞാൻ മാറി... ഭാര്യ ആയി വന്നവൾ ഇന്നെന്റെ ഹൃദയം കീറി മുറിക്കുമ്പോൾ എന്നോ നഷ്ടമായ അവളെ ഓർത്ത് കണ്ണീർ പൊഴിക്കാതെ ഒരു ദിവസവും കടന്ന് പോവില്ല....
ന്റെ പ്രണയത്തെപറ്റി ഞാനും വിചാരിച്ചിരുന്നു തിരിച്ചു വരുമെന്ന്.but aah ചിന്ത വെറുതെയാണെന്ന് കാലം തെളിയിച്ചു😊എവിടെ ആയാലും ഹാപ്പി ആയി ജീവിക്കു all the best dear.. 💞
പുള്ളിടെ ആ അഭിനയം. ഓരോ dilogilum പുള്ളിടെ മുഖം മാറി വരുന്നത് currect ee വിഡിയോയിൽ കാണാൻ പറ്റുന്നുടെ. മനസ്സിൽ തട്ടിയ ഒരു short film. Kollam വളരെ അധികം ഇഷ്ട്ടപെട്ടു ❤
അന്നമ്മ ബ്രദർ: ലിജിയെ ഇത്ര ഇഷ്ടപ്പെടാൻ കാരണമെന്താ? അന്നമ്മ : ഞാൻ ഞാനായിരിക്കുന്നത് അവന്റെ അടുത്താ. അത് കഴിഞ്ഞ് അന്നമ്മ പറയുന്ന ഡയലോഗ് ഒരു രക്ഷേം ഇല്ല സംഭവം അവനിപ്പോ വൻ പരാജയം ആണ് പക്ഷെ അവൻ ക്ലിക്ക് ആവും അതെനിക്ക് ഉറപ്പാ 💓 ഇത്ര സപ്പോർട്ട് ചെയ്യുന്ന ഒരു പെണ്ണ് അന്നമ്മ പൊളി ആണ്.
A beautiful film. Excellent acting. Well scripted and produced I love it. The hero and heroine are simple, uncomplicated and sincere. Watching Annama's facial expression is inspiring. Watched it more than once. Thanks
ആ break up scene dialoge എന്റെ ജീവിതത്തിൽ ഞാൻ പറഞ്ഞ same ... Situation എല്ലാം നല്ല ജോലി ഇല്ലാതെ നിൽക്കുന്നതും interview പോവുന്നതും എല്ലാം, Interview റൂമിൽനിന്നും faile ആയി ഇറങ്ങുമ്പോ ചങ്ക് പിടച്ചിൽ ഉണ്ട്, ഇന്റർവ്യൂ എന്തായി എന്ന whatsapp massage ... എല്ലാം ❤
Venda venda enu vech avasanm kandapo ariyathe thane karanj poi pinned ariyathe thanne chirichum poi ....heartouched one ❤🩹❤🩹...kore naalukalk shesham kanda one of the best short film ❤❤
Poignant movie. Just made it more relatable, that you chose the heroine's name to be Annamma. My name used to be that, and I had a hard time because I hated that name. It made me feel so ancient. And some kids and teachers made fun of me as well. But you were not afraid to give your heroine an unpopular name . It made the movie so much more better :)
ഇൻസ്റ്റയിൽ reel കണ്ട് വന്നവർ ഉണ്ടോ ..
ആദ്യം ഒക്കെ സങ്കടം ആയെങ്കിലും ലാസ്റ്റ് powlichu🙌
Yes
Yes
അതിന് മുന്നേ കണ്ടതാ ദേ വീണ്ടും വീണ്ടും കണ്ടു കൊണ്ടേയിരിക്കുന്നു..i love him last seen 🥺❤️
Yes
myyr
ഈ കഥ എഴുതിയ തലയുണ്ടല്ലോ അയാൾ വേറെ ലെവൽ ആണ് 💯പിന്നെ ഇതിൽ അഭിനയിച്ച എല്ലാവരും അടിപൊളിയായിട്ട് അഭിനയിച്ചിട്ടുണ്ട്.എനിക്ക് ഒരുപാട് ഇഷ്ടമായി ട്ടോ 🥰
Podaa time waste
Paisa vallom thannoo😅
@@sijinmichaelഅത് നിന്റെ മാത്രം തോന്നൽ ആണ് കുട്ടാ 😌
Sen❤
Nighale familyil ulla aareghilum aayirikum ezhuthiyath alle😂
പലരുടെയും ജീവിതം ആയി ബന്ധപ്പെട്ട ഒരു കഥയായിരുന്നു ഇത് , കണ്ടപോ കണ്ണ് നിറഞ്ഞു പോയി എവിടെയോ എന്നെ തന്നെ ഞാൻ അന്നമ്മയില്ല കണ്ടു 😢❤❤
കരയിപ്പിച്ചു 😪 എവിടെയൊക്കെയോ നമ്മളും ഇതിലെ കഥാപാത്രം ആയിപ്പോവും... Good work 👌🏼
ഈ കഥ എന്റെ കൂടെ ആണ് ആൾക്ക് ഇപ്പോളും ശരിക്കു ഒരു നല്ല ജോലി ഇല്ല... പക്ഷെ ഞാൻ അവനെ കൈ വിടാതെ കൂടെ കൂട്ടി കെട്ടി ജീവിക്കുന്നു... ഇപ്പോൾ ദൈവം ഞങ്ങൾക്ക് ഒരു ചക്കരെ മോനെയും നൽകി... ഞങ്ങൾ സന്തോഷം ആയി കഴിയുന്നു എന്ന് പറയാം ♥️😘... ദൈവത്തോട് ഒരു കോടി നന്ദി ഉണ്ട് ആ പാവത്തിനെ എനിക്ക് തന്നെ നൽകിയതിന് ♥️🥹🙏
Women 👸👸👑👑
Sentiments. Love never fails.
അയാളെ പാവം എന്ന് ഇപ്പോളും വിളിച്ചു സ്നേഹിക്കുന്ന നീ നല്ലൊരു കാമുകിയും, ഭാര്യയുമാണ്!!👍
Same... Onnara vayassaayi mon.. 10 years of luv.. 4 years of marriage.. Really struggling.. But ittitt povaan pattanilla.. Ith vareyum ente veettukaar mindiyittillaa.. 🥺😖
Female çharacter അഭിനയവും dialogue presentation നും വളരെ മനോഹരം ആയിട്ടുണ്ട് അന്നമ്മ super ❤
Tqq❤
യഥാർത്ഥമായ ഇത്രയേറെ സ്നേഹിക്കുന്ന ഒരു പെണ്ണിനെ കിട്ടാൻ എത്ര ഭാഗ്യം ചെയ്യണം 😢
💯💯💯💯💯🙂
💯🤍
Tharunna sneham thirich kodutha mathi 😊
Und nte pennn avl avl enik vendi orupad orupad sahichu innum ente oppam und🥰🥰🥰🥰 nte bjagyam ann avl♥️🫂🫂🫂🫂
💯
ഈ അടുത്ത കാലത്ത് ഒന്നും ഇത്രേം നല്ലൊരു ഷോർട്ട് ഫിലിം കണ്ടിട്ടില്ല.. 🥰👌🏻ആദ്യം മുതൽ അവസാനം വരെ അന്ന്യായ ഫീൽ.🤗❤️👍🏻 ചില സ്ഥലങ്ങളിൽ അറിയാണ്ട് കണ്ണ് നിറഞ്ഞു പോകുന്നു!🥺💯ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ഒരു ബിഗ് സല്യൂട്ട്🙏☺️❤️
വരില്ലാ ന്നു അറിയ എന്നാലും ഒരു നിമിഷത്തേക്ക് എൻ്റെ ഓള് ഒന്ന് തിരിച്ച് വന്നിരുനേൽ ആലോയ്ച്ച് പോയി😔🥹🥹
കുറേ ഏറെ ആളുകൾ ഇതേ സ്റ്റേജിലൂടെ കടന്ന് പോകുന്നവർ ഉണ്ട്... എങ്ങും എത്താതെ സ്നേഹിച്ച പെണ്ണിനെ ഉപേക്ഷിക്കേണ്ടി വരുന്നവർ... വളരെ ചുരുക്കം ആണ്.. നായികയുടെ സഹോദരനെ പോലെ.. ചിന്തിച്ചു... തീരുമാനം എടുക്കുന്ന ചിലർ... അങ്ങനെ ഉള്ളവർ ഉണ്ടെങ്കിൽ മാത്രമേ... ഇങ്ങനെ ഉള്ള ജീവിതങ്ങൾ ഒന്നിച്ചു ചേരുക മാത്രേ ഉള്ളു... നല്ലപോലെ മനസ്സിൽ തട്ടി.... നായിക.. സൂപ്പർ... ഉള്ളിലുള്ള സങ്കടം... പ്രേക്ഷകരിലേക്ക് നല്ലപോലെ കൺവെ ചെയുവാൻ സാധിച്ചു.. നായകനും... 🔥🔥🔥🔥
എങ്ങും ക്ലിക്ക് ആവാത്ത എനിക്കു വേണ്ടി വർഷങ്ങളായി എനിക്കായി കാത്തു നിക്കുന്ന ഒരാൾ എനിക്കും ഉണ്ട്.... ❤
നമ്മൾ സ്നേഹിക്കുന്നവരുടെ നല്ലതിന് വേണ്ടി വീട്ടുകാർ പറയുന്നത് കേട്ട് തള്ളി പറയും But അവർ പോവുമ്പോഴേ ആ വ്യക്തിയുടെ വില നമ്മക്ക് അറിയത്തുള്ളൂ....
പക്ഷെ പരസ്പരം വിട്ടുകളയാൻ തെയ്യാർ അല്ലായെന്ന് മനസ്സിലാകുന്ന പക്ഷം അവർ ഒന്നിക്കും❤❤❤
ജീവിതത്തിൽ എനിക്കും ഉണ്ടായിരുന്നു എല്ലാം ചെല്ലും ചിലവും തന്നു എന്നെ കൊണ്ട് നടന്ന ഒരു പെണ്ണ്. സെയിം ബ്രദർ മീറ്റ്.... കാസ്റ് ഇഷ്യൂ.... പിന്നെ അന്ന് നമ്മൾ ജീവിതത്തിൽ ഒന്നുംആയില്ലായിരുന്നു... കൈവിട്ടുപോയി.... ഇത് കണ്ടപ്പോൾ കണ്ണ് നിറഞ്ഞു ♥️
മനോഹരം... ജീവിതത്തിൽ ഈ അനുഭവങ്ങളിലൂടെ കടന്നു പോയിട്ടുള്ള ഓരോരുത്തർക്കും,ഈ short film അത്രമേൽ ഹൃദയത്തിൽ തട്ടുന്നതായിരിക്കുമെന്ന് തീർച്ച...പ്രിയപെട്ടവരെയെല്ലാം എതിരിട്ട് കാമുകനിൽ ഉറച്ചു നിൽക്കുന്നത് ആ വ്യക്തി നമ്മെ ചേർത്തു നിർത്തുമെന്ന വിശ്വാസത്തിൽ ആണ്💖.... അവസാനം വീട്ടുകാർക്ക് ആ തിരിച്ചറിവു വരുമ്പോൾ ഇതുപോലെ ഒരു ചേർത്തു നിർത്തൽ ഉണ്ടാവും 💫💫... ആ നിമിഷം വാക്കുകൾകൊണ്ട് തീർത്താൽ തീരാത്ത ഒരു മനോഹര ചിത്രമാണ്...💖🔥💖
അവസാനം അങ്ങനെ തന്നെയാണ് സംഭവിക്കുക എന്ന് ഊഹിക്കാമെങ്കിലും മനസ്സിൽ തട്ടുന്ന രീതിയിൽ സ്‌ക്രീനിൽ നിന്നും കണ്ണെടുക്കാതെ അനുഭവിപ്പിക്കാൻ കഴിയുക എന്ന് പറഞ്ഞാൽ 😍❤️👌
നഷ്ട്ടപ്പെട്ടവൻ്റെയോ, വിട്ടുക്കളഞ്ഞവൻ്റെയോ, കഥയല്ല.കിട്ടുമെന്ന് ഉറപ്പുണ്ടായിട്ടും വിട്ടുകൊടുത്തവൻ്റെ കഥ❤❤❤
എന്റെ പൊന്ന് സൗണ്ട് എഞ്ചിനീയർ ചേട്ടാ 🙏 BGM ഇടുമ്പോൾ ഡയലോഗ് കേൾക്കും വിധത്തിൽ set ചെയ്യാമായിരുന്നു. ഇതിപ്പോൾ കാര്യമായ ഡയലോഗ് പറയുമ്പോൾ ആ feel പോലും ഉൾക്കൊള്ളാൻ പറ്റാത്ത വിധം ആയിപ്പോയി ഈ കുത്തികയറ്റൽ.
കാണാന്തായിരുന്നു എന്ന് ഒരുനിമിഷം തോന്നിപ്പോയി.... ബട്ട് എൻഡിങ് 🥹🥹❤️❤️
ഇത് ഞാൻ തന്നെ ആണ് , ഞങ്ങൾ തന്നെ ആണ്.. name പോലും samee..it's made me cry.. super❤
😢❤
Same here ❤
നെഞ്ചിലെവിടെയൊ ഒരു വേദന,കൂടെ നിക്കാനും മനസിലാക്കാനും ഇത്‌പോലെ ഒരു best ഫ്രണ്ട് ഉണ്ടാരുന്നേൽ എന്ന് തോന്നിപോയി ❤😊
Thank you so much for everyone's love, so glad to edit this short film❤️
🤍
🫶🫶
ഒരു നല്ല സിനിമ കണ്ട പ്രതീതി.
അഭിനന്ദനങ്ങൾ...
മനോഹരമായ ഗാനം...
The best One ❤. ഈ അടുത്ത് കണ്ടതിൽ വച്ച്.. ജീവിതാനുഭവങ്ങളോട് 💯 സാമ്യമുള്ളതും, ജീവിതത്തിൽ നടക്കുന്ന കാര്യങ്ങളെ അതേ രീതിയിലും അവതരിപ്പിക്കുകയും ചെയ്ത നല്ലൊരു ഷോർട്ട് ഫിലിം ❤
ഇതിലെ നായികയായ അന്നമ്മ മികച്ച അഭിനയം
ഐശ്വര്യ രാജേഷ് നിങ്ങൾ സിനിമയിൽ എത്തണം എന്ന് ആഗ്രഹിക്കുന്നു
വളരെ റിയൽ ആയിട്ട് തോന്നുന്നു ഓരോ ഇമോഷണൽ സീനും അഭിനയിച്ചത്
Tqq 🥹
@@aiswaryarajeshh all the best
@@aiswaryarajeshhsuper annamma
@@aiswaryarajeshhNatural acting, all the best
Super work.. അറിയാതെ എവിടെയൊക്കെയോ കണ്ണ് നിറഞ്ഞുപോയി.. keep going dears.. Hero and heroine acting super...
യെന്തിന് 😃😂
സത്യം
Nalla background score സ്റ്റാർട്ടിങ് സോങ് ഒക്കെ എന്ത് രസമാണ് കെട്ടിരിക്കാൻ .കമന്റ് വായിച്ചു കാണുന്നവർ ധൈര്യമായി കണ്ടോളു ❤️✨
" chila karyangal anganeya nammalethra vendenn vchalum nammle vit povilla"..... 💯% sathyanu. Nte life um angane aayrnnu brkup vare ethy. Bt rtrn vannapo enk avanilland patillennayi. Anna njn avne athrem snehiknnind mnsilayth. Ipo avne thanne kety koode kooty. Life full happy😊
എനിക്ക് നഷ്ടപ്പെട്ടത് അവളെ മാത്രം ആയിരുന്നില്ല, എന്റെ career കൂടി ആയിരുന്നു...
പതിയെ ഒരു പരാജയം ആയി ഞാൻ മാറി...
ഭാര്യ ആയി വന്നവൾ ഇന്നെന്റെ ഹൃദയം കീറി മുറിക്കുമ്പോൾ എന്നോ നഷ്ടമായ അവളെ ഓർത്ത് കണ്ണീർ പൊഴിക്കാതെ ഒരു ദിവസവും കടന്ന് പോവില്ല....
Saramilla bro... Snehichavare thanne kittanamennillado
👍👍👍❤️❤️❤️❤️
അതിമനോഹരം ആർട്ടിസ്റ്റുകൾക്കും അണിയറയിൽ പ്രവർത്തിച്ചവർക്കും അഭിനന്ദനങ്ങൾ 🌹
Karayipichu kalanju..... Nyz story❤️love you juuuuuu
അടിപൊളി എന്ന് പറഞ്ഞാൽ പോരാ അതുക്കും മേലെ.... 😍😍😍😍superrr acting
സ്ക്രിപ്റ്റ്👌 അഭിനേതാക്കൾ എല്ലാരും ഒന്നിനൊന്നു മെച്ചം, നൈസ് ആയീണ്ട് 👏👏
Annama super acting ❤💯
Tqq
Tqq
Brkp paranu onnum mindathe oru nottam kond mathram avidenu ozhinu maari kodukkuma oru avstha indeloo😊aaah pain anubavichavrk ariyamm...brkp kainu nayka iraghi povunna oru seen ind... athmarthamayt snehichit ...sahcharyghale karanamaaki eduth nmmle..ozhuvaki povunnavr ayrikum palarum...innatge kalath athmarthathakum sathyasadhathakum oru vilayum ilaa..😊nayka iraghi povunna seen aaah situation anubavichar ee short filim kanuvanegil kannu niraythe kanathirikan pattilaa..ullil oru pidachil ayrikum😊.....nyz short film....😊
Njanm karanjada🥲nthokkeyo mansiliode kayari erangi💔
ഞാനും കുറെ വർഷം പുറകിലേക്ക് പോയി..... ആദ്യമായാണ് ഒരു shortfilim കണ്ട് കണ്ണ് നിറഞ്ഞത് ❤️
ശരിക്കും അറിയാതെ കണ്ണ് നിറഞ്ഞു പോയി.
ന്റെ പ്രണയത്തെപറ്റി ഞാനും വിചാരിച്ചിരുന്നു തിരിച്ചു വരുമെന്ന്.but aah ചിന്ത വെറുതെയാണെന്ന് കാലം തെളിയിച്ചു😊എവിടെ ആയാലും ഹാപ്പി ആയി ജീവിക്കു all the best dear.. 💞
സൂപ്പര്‍ ഷോര്‍ട്ട് ഫിലിം.അന്നമ്മയുടെ സഹോദരനെ പോലെ ഒന്നിനെ ലഭിക്കാനും വേണം ഭാഗ്യം.നല്ല ഡയലോഗുകള്‍.
Annaye pole snehikkunna pennine kittaanum venam oru baagyam
മനസിന്റെ ആഴത്തിൽ നിന്ന് പറയുകയാണ്. ഒരുപാട് സന്തോഷം പലരുടെയും ജീവിതത്തിൽ ഇങ്ങനെ ഒരു ending ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🥰നന്ദി
കഥയാണെങ്കിലും ഇങ്ങനെ കരയിപ്പിക്കല്ലേ ഡോ 😭സൂപ്പർ ❤💕💕💕
Ayooo..annamma ayit abinayicha kutty, ohhh nice acting 🤍karanju room nte steps erangivaruna scene 🥹polliiii🙌🏻❤
പുള്ളിടെ ആ അഭിനയം. ഓരോ dilogilum പുള്ളിടെ മുഖം മാറി വരുന്നത് currect ee വിഡിയോയിൽ കാണാൻ പറ്റുന്നുടെ. മനസ്സിൽ തട്ടിയ ഒരു short film. Kollam വളരെ അധികം ഇഷ്ട്ടപെട്ടു ❤
കണ്ണു നനയിപ്പിച്ചു❤❤❤ അടിപൊളി ആക്ടിംഗ്.
Happy for doing the title track for this blissful shortfilm❤️
❤️❤️ keep going aadhi 😍
അന്നമ്മ ബ്രദർ: ലിജിയെ ഇത്ര ഇഷ്ടപ്പെടാൻ കാരണമെന്താ?
അന്നമ്മ : ഞാൻ ഞാനായിരിക്കുന്നത് അവന്റെ അടുത്താ.
അത് കഴിഞ്ഞ് അന്നമ്മ പറയുന്ന ഡയലോഗ് ഒരു രക്ഷേം ഇല്ല
സംഭവം അവനിപ്പോ വൻ പരാജയം ആണ്
പക്ഷെ അവൻ ക്ലിക്ക് ആവും അതെനിക്ക് ഉറപ്പാ 💓
ഇത്ര സപ്പോർട്ട് ചെയ്യുന്ന ഒരു പെണ്ണ് അന്നമ്മ പൊളി ആണ്.
Super ആയിട്ടുണ്ട് എന്താ ഒരു ഫീൽ!!!!!
ടിക് ടോക്കിലെ റീൽ കണ്ടിട്ടാണ്. ഇത് കാണുന്നത്. Nice
Tiktokഇൽ ബ്രേക്കപ്പ് സീൻ കണ്ട് തേടി പിടിച്ച് വന്നതാണ്.. നല്ല ഷോർട്ട് ഫിലിം, എല്ലാവരും നന്നായി ചെയ്തു.. ❤️ 🙏💯 ആശംസകൾ
A beautiful film. Excellent acting. Well scripted and produced I love it. The hero and heroine are simple, uncomplicated and sincere. Watching Annama's facial expression is inspiring. Watched it more than once. Thanks
Instal reel kand vanavar undo enne pole
Yes
Und 😂
Yes🥰
Yes
Yes
കണ്ടതിൽ മനോഹരം,.... അറിയാതെ കണ്ണ് നിറഞ്ഞു...😊
ആ break up scene dialoge എന്റെ ജീവിതത്തിൽ ഞാൻ പറഞ്ഞ same ... Situation എല്ലാം നല്ല ജോലി ഇല്ലാതെ നിൽക്കുന്നതും interview പോവുന്നതും എല്ലാം,
Interview റൂമിൽനിന്നും faile ആയി ഇറങ്ങുമ്പോ ചങ്ക് പിടച്ചിൽ ഉണ്ട്, ഇന്റർവ്യൂ എന്തായി എന്ന whatsapp massage ... എല്ലാം ❤
☺️
ഇൻസ്റ്റയിൽ കണ്ട് വന്നതാ... ശരിക്കും ഇതിൽ എനിക്ക് എന്നേ കാണാൻ പറ്റി. പക്ഷെ അവസാനം ഒന്നിക്കാൻ മാത്രം കഴിഞ്ഞില്ല... ശരിക്കും സങ്കടം വന്നു..😢😢😢
അന്നമ്മ കരയിപ്പിച്ച് കളഞ്ഞല്ലോ ❤❤ സൂപ്പർ😍😍
Beautiful....
I am not typically a fan of short films, but this one is incredible. It reminds me of some aspects of my life.❤
അന്നമ്മ... നീയാണ് പെണ്ണ് ❤️ നിന്നെപ്പോലെ നീ മാത്രമേ ഉള്ളൂ.. അതുകൊണ്ട്.... Nothing more to say.... പൊളിച്ചു ട്ടോ 💞..
പണ്ടെപ്പോഴോ മനസിൽ തോന്നിയ കൺസെപ്റ്റ്... പക്ഷെ, ഇത്... അതിലും മികച്ചതായി...❤❤❤❤
ഇത്രയും ആഴത്തിൽ അത്രമേൽ സ്നേഹിക്കാൻ കഴിയുന്ന പെൺകുട്ടികളൊക്കെ ഉണ്ടോ? 🥹
Und.....
Undddddd
Yes... 8 year's aayi wait cheyyunnu...
Und
Yes..10yrs ayii😊
കൊള്ളാം നല്ല ഫിലിം ഇഷ്ടപ്പെട്ടു ഇതിന്റെ പിന്നണി ടീമിന് അഭിനന്ദനങ്ങൾ 👏👏👏👏👏......
Lijo😌😌ആ പേര് തന്നെ ഒരു സുഗുല മച്ചാനെ 🙂🙂
Nalla peru aanallo bro 🥰
ഒരു സിനിമയുടെ ഫീൽ ഉണ്ടായിരുന്നു. എല്ലാവരും നന്നായി ചെയ്തു.
Adipoliiii... Congratulations 👏👏
നായകൻ last expression ❤❤pwlii... Ilike it🥰
എന്റെ life പോലെ തോന്നി ❤️ ഞങ്ങൾ ഇന്ന് ഒരുമിച്ചു ജീവിക്കുന്നു ❣️എന്നെ ഞാനായിക്കാണുന്ന ആ ആളോടൊപ്പം ❤❤
ഓഹ് കരഞ്ഞു കൊണ്ട് അവസാനിച്ചു, 🥰1 തവണ യഥാർത്ഥ പ്രണയം തോറ്റു പോയാൽ, രണ്ടാമത് ഒന്ന് പ്രണയിക്കുന്നത് മരണത്തെ എങ്ങനെ കാണുന്നു അതുപോലെ ഇരിക്കും 😢
Ending adipolli😍❤️❤️❤️👌
Orpad perk relate cheyan pattunna one of the best👌🏼
😍How could a short film can be this much beautiful...💝✨
Nice work.. Loved it.... Insta ഇൽ clip കണ്ടു വന്നു കണ്ടതാ.... Pwoli ❤❤❤
അടിപൊളി കഥ.. നല്ല അഭിനയം.എല്ലാവരും .. 👌👌👌
സൂപ്പർ മൂവി... ഹൃദയത്തിൽ തൊട്ടു.. 😍 അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ..!💖
ഒരു രക്ഷയും ഇല്ല. കണ്ടിട്ടും കണ്ടിട്ടും മതിയാകുന്നില്ല
സുന്ദരിയായ നായികസൂപ്പർ
actress poli 😍😍😍😍😍😍😍 nalla feel undayi,supeb
😊
❤🎉supper
Annamma stole the show..❤ bhangiyalla.. Acting.. 🔥 so mature.. Kooduthal avasarangal kittatte..
ഭംഗിക്കെന്താ കുറവ്... 🎉
Tqq❤
Super !
❤️
പലരുടെയും life 💔 but last എല്ലാർക്കും ഇത് പോലെ ആവില്ല 🙌🏻
Othiri santhosham.... ❤🧡🧡🧡
എനിക്ക് ഒന്നേ പറയാനുള്ളു ഇതിന്റെ രണ്ടാം ഭാഗം ഇറക്കണം നല്ല അഭിനയം ഒരുപാട് സന്തോഷം ❤️😘
Serikkum vallatha oru feel idakkevediyo ullil oru vingal ...Nenjil thatti❤
നിങ്ങൾ രണ്ടു പേരും നല്ല ചേർച്ച ഒണ്ട്
വളരെ നല്ല അഭിനയം അതുപോലെ കഥയും ❤️❤️❤️❤️❤️❤️
അങ്ങനെ ഒരുപാടു നാളിന് ശേഷം മനസ്സിൽ പതിഞ്ഞൊരു ഷോർട് ഫിലിം ❤️thankz for the entire team🥰👌
Nte ponno njan kndathil vech eee varshaathd poli short film ee situationil koode poyavarke ariyavu ath nthuvannub 🙂
ആണ്ടവാ ഇതൊക്കെയാണ് ആങ്ങള ♥️
Ariyillaa njn endinaa ingane karayne enn. Really awsome...endoo manassil thatti tto❤
അവസാനത്തെ സന്തോഷം നേരിട്ട് അനുഭവിച്ചതാണ് ഞാൻ ❤
Nice wrk❤
ആധ്യായിട്ടാ ഒരു short film കണ്ടിട്ട് കരയിണെ 😢
നല്ല ഷോർട്ട് ഫിലിം അറിയാതെ കണ്ണ് നിറഞ്ഞു പോയി ❤
അടിപൊളി സൂപ്പർ വിനീദേ കലക്കി നല്ല ഫീല് ❤
അടുത്തിടെ കണ്ട short film ൽ ഇത്ര Heart touching ആയിട്ടുള്ള Short film കണ്ടിട്ടില്ല സുഖിലിനും ക്രൂവിനും അഭിനന്ദനത്തിൻ്റെ പൂച്ചെണ്ടുകൾ🎉🎉🎉🎉
നന്നായിട്ടുണ്ട് . God bless you Vinu❤
ഈ അടുത്ത കണ്ടതിൽ വെച്ച്
ഏറ്റവും മികച്ച short film❤️
Hats off team🤍
ഈ പുള്ളിക്കാരൻ ആരേലും വന്ന് എന്തേലും പറയുമ്പോഴേക്കും അങ്ങ് വേണ്ടന്ന് വെച്ച് മാറുകയണല്ലോ ..🤭
Venda venda enu vech avasanm kandapo ariyathe thane karanj poi pinned ariyathe thanne chirichum poi ....heartouched one ❤🩹❤🩹...kore naalukalk shesham kanda one of the best short film ❤❤
Poignant movie.
Just made it more relatable, that you chose the heroine's name to be Annamma. My name used to be that, and I had a hard time because I hated that name. It made me feel so ancient. And some kids and teachers made fun of me as well.
But you were not afraid to give your heroine an unpopular name . It made the movie so much more better :)
☺️
ഇനിയുമൊരു ജന്മമുണ്ടെങ്കിൽ ഞാൻ ജനിക്കാതിരിക്കട്ടെ.... ഒരിക്കലും നടക്കാത്ത സ്വപ്നങ്ങളുമായി ഇനിയും ജീവിച്ചു മരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല.....!
Super...feel good...background music ❤...ellavarum super...kidu..