Kalyana Manthram - Malayalam Comedy Short Film

Поделиться
HTML-код
  • Опубликовано: 19 янв 2025

Комментарии • 838

  • @AvenirEntertainments
    @AvenirEntertainments  7 месяцев назад +252

    Turn on Notifications 🔔
    Watch, Like, Share, and Subscribe for More Shorts Films
    Subscribe Us: bit.ly/SubscribeAvenirEntertainments

    • @jinujoseph8205
      @jinujoseph8205 7 месяцев назад +13

      Ith surabhiyum suhasinnium first episode inte kadha allei

    • @iathikamohan4367
      @iathikamohan4367 7 месяцев назад

      ## ##b#####################.####.######## 1:47 #

    • @kanimozhir4945
      @kanimozhir4945 7 месяцев назад +2

      😊😊😮

    • @varunachoos8502
      @varunachoos8502 7 месяцев назад

      @@jinujoseph8205😢😊see Aaaa S s adds sexes zzz😊 dad d😊

  • @akzdz1873
    @akzdz1873 7 месяцев назад +1751

    ആ ചെറിയ ചെക്കൻ്റെ Reels കണ്ട് വന്നത് ആണ് ... കമ്പിത്തിരി Hasna 😂😂

  • @vismayavichus4547
    @vismayavichus4547 7 месяцев назад +2678

    Chekante mass dialog kettitt insta nu vanavar indoo😁❤

  • @user-cf4ll9ju9k
    @user-cf4ll9ju9k 7 месяцев назад +7068

    റീൽ കണ്ടു വന്നവരുണ്ടോ 😅

    • @vnpushpan6329
      @vnpushpan6329 7 месяцев назад +59

      Dhe ippo vanne ullu😹😅

    • @midhunjohnson8357
      @midhunjohnson8357 7 месяцев назад +33

      ഞാനും.. ആ വഴി ചോയ്ക്കുന്നെ റീൽ അല്ലെ

    • @anandhum.m2752
      @anandhum.m2752 7 месяцев назад +3

      Ondeyyy😂

    • @muhammedshan1355
      @muhammedshan1355 7 месяцев назад +1

      Yss😂

    • @munuavvir
      @munuavvir 7 месяцев назад

      Ondedey

  • @karthikithikkat
    @karthikithikkat 7 месяцев назад +352

    ആ കൊച്ചെറുക്കനെ കണ്ടു വന്നവർ ഉണ്ടേൽ വാ 🤣🤣🤣
    ചെക്കൻ 🔥🔥🔥🔥🔥

  • @sanjupts9835
    @sanjupts9835 7 месяцев назад +508

    കടയിലെ ചേട്ടനെ കണ്ടിട്ട് ആദ്യം ആറാട്ട് അണ്ണൻ പോലെ തോന്നിയവർ ഉണ്ടോ

  • @raveendrann7388
    @raveendrann7388 7 месяцев назад +110

    സംഗതി കൊള്ളാം. കൂറയാണെങ്കിലും ഒരു വ്യത്യസ്തത ഉണ്ട്. പൊടിച്ചെറുക്കൻ കലക്കി 😂😅

  • @sreelakshmitaanilkumar-mw5hm
    @sreelakshmitaanilkumar-mw5hm 7 месяцев назад +667

    ഇൻസ്റ്റാ റീലിൽ കണ്ടാ ആ കൊച്ചു ചിറക്കനെ കാണാൻ വന്നവർ ഒണ്ടോ?😂❤

  • @zedzone1971
    @zedzone1971 7 месяцев назад +337

    പൊളി 😂😂
    ചെക്കൻ ഒരേ പൊളി
    ചേച്ചി പാവാ ആര് ചോദിച്ചാലും ഉമ്മ കൊടുക്കും... ആ കവലെന്ന് കമ്പിത്തിരി രസ്നേടെ വീട് ചോദിച്ചാ മതി ന്ന് 😂

  • @rakhiharish23
    @rakhiharish23 7 месяцев назад +77

    ലഡ്ഡൂം ജിലേബീം മേടിച്ച് കൊടുക്കുന്ന കണ്ടപ്പോഴേ ഞാനോർത്തതാ അവള് ഇവൻ്റെ തലേലാവും എന്ന് 🤣🤣😂🤣🤣😂🤣🤣

  • @jishnupakru3134
    @jishnupakru3134 7 месяцев назад +81

    ഒരേ പൊളി പയ്യന്റെ ആ സീൻ കണ്ടിട്ട് facebook ൽ കണ്ടിട്ട് തിരഞ്ഞു പിടിച്ചു വന്നു കണ്ടതാണ് ഞാൻ

  • @KezaKenza-em1hp
    @KezaKenza-em1hp 7 месяцев назад +12

    ആ ചെറുക്കനെ കണ്ടപ്പോൾ അത്ഭുദദീപ് സിനിമയിലെ ഇട്ടുണ്ണാനെ ഓർമ്മ വന്നു 😀

  • @abuthahirthahir680
    @abuthahirthahir680 7 месяцев назад +66

    ചേച്ചി പാവ ആര് ചോദിച്ചാലും ഉമ്മ തരും 😂😂

  • @Jyothishsb597
    @Jyothishsb597 7 месяцев назад +53

    ഇറക്കി വിട് വാപ്പ നാട്ടുകാര് അറിയട്ടെ നിങ്ങളുടെ മോളുടെ കുലിസിതം 😂😔ചെക്കൻ പൊളി

  • @josekuttygeorge
    @josekuttygeorge 2 месяца назад

    ഒരു റീൽ കണ്ടു വന്നതാണ് പക്ഷേ കൊള്ളാം 👍👍👍👍

  • @rayyanp6168
    @rayyanp6168 7 месяцев назад +21

    നാട്ടുകാർ അറിയട്ടെ നിങ്ങളുടെ മോളുടെ കുലുക്ഷിധം 🔥😂

  • @sreeragsanthosh2678
    @sreeragsanthosh2678 7 месяцев назад +88

    Reel കണ്ട്, യൂട്യൂബിൽ വന്ന് കമ്പിതിരി ഹസ്ന എന്ന് search ചെയ്ത് കണ്ടുപിടിച്ചതാ. 😂😂😂

  • @kashisaran1054
    @kashisaran1054 7 месяцев назад +7

    Anitta joshy (director )ഒരു ചിരി ഇരു ചിരി ബമ്പർ ചിരി frame🎉🎉🎉🎉🎉🎉🎉🎉🎉പൊളിച്ചു

  • @shihadshd5311
    @shihadshd5311 5 месяцев назад +1

    അടിപൊളി 🤣🤣🤣 രസ്നയെ പെണ്ണുകാണാൻ വന്നവർ ഷാപ്പിൽ, നല്ല ലോജിക്, താത്ത കുട്ടിയുടെ കയ്യിമെ ടാറ്റു 🤣🤣🤣 വിശ്വസിച്ചു 🤣🤣🤣

  • @dd-pv1hp
    @dd-pv1hp 7 месяцев назад +10

    ചെക്കൻ ആണ് ഹീറോ, വിലസി ഓൻ 🎉😂

  • @nimilc.v528
    @nimilc.v528 7 месяцев назад +6

    കൊച്ചെറുക്കൻ ഒരേ പൊളി 😂😂😂 നക്കീ പൊക്കിയോ.. 😂😂😂

  • @rajeshrajan3124
    @rajeshrajan3124 6 месяцев назад +3

    കുഞ്ഞനെ കണ്ടോണ്ട് വന്നതാം
    കുഞ്ഞൻ പൊളിയാ നല്ല ഒരു നടനായി അവനെ ഭാവിയിൽ കാണാം സാധ്യതയുണ്ട്

  • @AnfasA-cj7by
    @AnfasA-cj7by 7 месяцев назад +10

    ആ ചെറിയ കുരിപ്പ് അന്ന് എനിക്കിഷ്ടായത് 😂😂

  • @joelbijuthomas3315
    @joelbijuthomas3315 7 месяцев назад +5

    ആ കുരിപ്പ് Scored Well😂❤

  • @shajashihab
    @shajashihab 7 месяцев назад +24

    Chekkane orpad ishtayi scene ❤😂

  • @AneesHaneefa-
    @AneesHaneefa- 7 месяцев назад +9

    മാമ നാളെ ആകുമോ🤰😹ചെക്കൻ സീൻ 😂

  • @mmg1822
    @mmg1822 7 месяцев назад +6

    Aa Koch cherukkan vishyam thanne😅😅😅😅😂😂😂

  • @jasjinnu7719
    @jasjinnu7719 7 месяцев назад +8

    Director Anita joshy കണ്ടപ്പൊഴാ ശരിക്കും ഞെട്ടിയത് സൂപ്പർ

  • @sreejith7383
    @sreejith7383 4 месяца назад +1

    ചെക്കൻ കിടു.. വേറെ എല്ലാം ആക്ടിങ് പോരാ 🥲🥲😊

  • @shyjusaif
    @shyjusaif 7 месяцев назад +4

    ടീച്ചറുടെ സവിശേഷത പറഞ്ഞ ചെക്കൻ്റെ പെർഫോമൻസ് കണ്ട് ഫുൾ കാണാൻ വന്നവരിൽ ആരേലും ഇവിടെ ഉണ്ടോ ?

  • @nikhilhari8125
    @nikhilhari8125 7 месяцев назад +14

    നാട്ടുകാരെ ഓടി വരണേ അവിഹിതം.......ചെക്കൻ ഒരേ സീൻ😂

  • @deadant2023
    @deadant2023 7 месяцев назад +3

    റീൽസ് കണ്ട് വന്നവർ ഒക്കെ ഹാപ്പി അല്ലെ 😂😊

  • @VilasinimohananVilasinimohanan
    @VilasinimohananVilasinimohanan 7 месяцев назад +13

    രണ്ടാം ഭാഗം പ്രതീക്ഷിക്കുന്നു..😍

  • @anaswaniscaria3077
    @anaswaniscaria3077 7 месяцев назад +7

    എല്ലാം റീൽ കണ്ടെച്ചു ഓടി vannathakkum 😌😁

  • @sreethus-o6s
    @sreethus-o6s 7 месяцев назад +44

    കൊച്ചു പയ്യന് full credit powli

  • @shymavysakh1158
    @shymavysakh1158 7 месяцев назад +15

    Varun 👍🏻😍. Shortfilim pwolii👏🏻👏🏻👏🏻

  • @fasilfaisi3441
    @fasilfaisi3441 7 месяцев назад +2

    ചെക്കൻ വേറെ ലെവൽ അവനാണ് ഇതിലെ ഹീറോ 😂😂😂👌🏻👌🏻👌🏻

  • @rejintprasad9990
    @rejintprasad9990 6 месяцев назад +1

    Good team👍 keep going 👍 Chekkan poliyeeee🥳 chekkanu sound kodutha Sindhav num ashmsakal ❤

  • @mrmidhun5316
    @mrmidhun5316 7 месяцев назад +7

    Sheta ponnoii😂❤️‍🔥💥💥💥💥

  • @വിനീത്-പ2പ
    @വിനീത്-പ2പ 7 месяцев назад +2

    ഡാ കൊച്ചെറുക്കാ 😅😂നീ ആണ് നായകൻ ട്ടൊ. 🔥🥰👌🏼

  • @anjanasaji4542
    @anjanasaji4542 7 месяцев назад +1

    Ente mone adipoli... Especially a kochu paiyan😘

  • @Soorya.RSoorya
    @Soorya.RSoorya 7 месяцев назад +9

    Chekkan ore pwoli😹😍

  • @Aslamrcsvlog
    @Aslamrcsvlog 7 месяцев назад +2

    Nice bro ❤

  • @raavanraone5564
    @raavanraone5564 7 месяцев назад +2

    ചെക്കൻ ചുമ്മാ തീ 🎈💥💥🔥🔥

  • @jagathshaji
    @jagathshaji 7 месяцев назад +1

    Nte ponno ah koch cherukkkan pwli😂😂😂😂😂. Maaammmaaaa. Mmm😂😂😂

  • @TheerthaRajeev-u1j
    @TheerthaRajeev-u1j 7 месяцев назад +2

    ചെക്കൻ seen poli🙌avne kanditta vannna🤣🥰

  • @vyshnavvychu4722
    @vyshnavvychu4722 7 месяцев назад +1

    ഒന്നും പറയാൻ ഇല്ല കിടു 😹❤️

  • @nahasmohammed7152
    @nahasmohammed7152 7 месяцев назад +27

    Ohh 🔥 🔥 Anas broo ur expressions 👌😂superb

  • @Sijoyts
    @Sijoyts 7 месяцев назад +13

    ചെക്കൻ ഒരു രക്ഷ ഇല്യാ 👍

  • @saindhavasmedia2507
    @saindhavasmedia2507 7 месяцев назад +3

    ❤❤thankyou aneettachechi തക്കു എന്ന character ന് ഡബ്ബ് ചെയ്യാൻ അവസരം തന്നതിന് 🙏❤❤എല്ലാവരും സൂപ്പർ ❤❤❤

  • @AleenaJoy-gm2un
    @AleenaJoy-gm2un 2 месяца назад

    Variety sadanam..chekkan😂😂

  • @remyarajan767
    @remyarajan767 7 месяцев назад +4

    Chekkan oru killadi thanneaa😂

  • @abhiiii274
    @abhiiii274 7 месяцев назад +1

    Kochu cherkkan ore polii😅🎉

  • @sebinchundakkadan
    @sebinchundakkadan 7 месяцев назад +17

    😅😅😅✌️ Pwoli

  • @Anandukn2
    @Anandukn2 7 месяцев назад +28

    😂chekkan scn🤭👌🏻👌🏻

  • @athirajishnu1341
    @athirajishnu1341 7 месяцев назад +2

    kochu cherukkan polichu 😍😍😍

  • @sanoopcristy981
    @sanoopcristy981 7 месяцев назад +3

    Ellakudi oru juse parivathilakki tha Njan mondham😂😂😂

  • @rahulkrishna1823
    @rahulkrishna1823 7 месяцев назад +5

    Chekkan vere level 😂🔥

  • @ranjithkandamkulangara7048
    @ranjithkandamkulangara7048 7 месяцев назад +1

    അനീറ്റ ടെ ഷോർട് ഫിലിം ആയിരുന്നു അല്ലെ.. അടിപൊളി ♥️♥️

  • @jobinkarett1438
    @jobinkarett1438 7 месяцев назад +206

    നാളുകളായി സ്നേഹിക്കുന്ന പെണ്ണിന്റെ വീടറിയാത്ത കാമുകൻ.... ഉം... വിശ്വസിച്ചു 😂

    • @thomaskutty210jose6
      @thomaskutty210jose6 7 месяцев назад +28

      3 kollam ai njan but sthalam ariyam ennallathe evida correct ariyathilla 😂

    • @AD31......
      @AD31...... 7 месяцев назад

      Distance love anno 🤔?
      ​@@thomaskutty210jose6

    • @afsalmurichirakkal5799
      @afsalmurichirakkal5799 7 месяцев назад +4

      നെഗറ്റീവോളി... എന്തോന്നടെ ഇതു 👍🙏

    • @jobinkarett1438
      @jobinkarett1438 7 месяцев назад +5

      @@afsalmurichirakkal5799 ഡേയ്... ഒരു സിംപിൾ ലോജിക് പറഞ്ഞതാ... 🤣🤣

    • @jobinkarett1438
      @jobinkarett1438 7 месяцев назад

      @@thomaskutty210jose6 ഇത്തിരി ധൈര്യം സമ്പാദിക്ക് 🤣

  • @nothingchannel3891
    @nothingchannel3891 7 месяцев назад +3

    14:13 കട്ട എങ്കിൽ കട്ട ഇതുടെ എടുത്തേക്കാം 😅🤣

  • @jeiswinphilip9084
    @jeiswinphilip9084 7 месяцев назад +9

    Kuripp ❤‍🔥🙌😂

  • @krishDrums23
    @krishDrums23 7 месяцев назад +1

    Aneeta super🥰🥰 all groups good artist 👏🏻👏🏻👏🏻

  • @suresh2029
    @suresh2029 2 месяца назад +1

    🎉😂it so funny

  • @guppyfarming-ff5zi
    @guppyfarming-ff5zi 7 месяцев назад +2

    Ithilu score chithath full aa cherth annu ijjathi😂

  • @suhailalif6225
    @suhailalif6225 7 месяцев назад +3

    മാമ നാളെ ആവോ....🫃🏻🤣

  • @itsmetrippingmachan6443
    @itsmetrippingmachan6443 7 месяцев назад +7

    കമ്പിത്തിരി ഹസ്ന എന്ന് Search ചെയ്തു വന്നവര് ഉണ്ടോ😂😂

  • @Silentkiller-y6y
    @Silentkiller-y6y 7 месяцев назад +3

    Kuppi + vellam + achar = vellamadi😂😂😂

  • @PraisemolTG
    @PraisemolTG 6 месяцев назад +1

    Lock 🔐 thurann kiadakkunna gate il keri ninn nokkiya chekkan😂😅

  • @sudeeshdivakaran6217
    @sudeeshdivakaran6217 7 месяцев назад +3

    Nice one Anitta ❤❤❤❤support bumber chiri ❤❤❤

  • @flameexe5269
    @flameexe5269 7 месяцев назад +2

    ചെക്കൻ ഒരേ പൊളി 😹🔥🔥

  • @jeenjinumedia
    @jeenjinumedia 7 месяцев назад +1

    ഹസ്നേകാൾ ഇവളാ നല്ലത് ❤️

  • @RahulRaj-t8w7g
    @RahulRaj-t8w7g 5 месяцев назад

    Web series aayitt irakk bro nalla rasam und 😂

  • @kishorkr7865
    @kishorkr7865 7 месяцев назад +2

    മാമാ ഓടി വാ അവിഹിതം🤣😂🤣

  • @mohdsinan6292
    @mohdsinan6292 5 месяцев назад +1

    Chechi ngane und: chechi cherakk aanu😂😂

  • @ullaspakalkuri4537
    @ullaspakalkuri4537 7 месяцев назад +1

    👏👏👏👍🏻👍🏻 പയ്യൻ തീ 😜😜😜

  • @i_mmorta__l_kid3307
    @i_mmorta__l_kid3307 7 месяцев назад +2

    Last asnene vishnu kond poyeee 😂

  • @AMANJITH-l5g
    @AMANJITH-l5g 7 месяцев назад +8

    Chekkanj ore poli😂

  • @gouthamkrishnag
    @gouthamkrishnag 7 месяцев назад +6

    Chekan scene 😂🔥

  • @ADITHYAJOKSADITHYAJOKS.
    @ADITHYAJOKSADITHYAJOKS. 7 месяцев назад +9

    Adipoli...adipoliye super💞💞💞🥰👍🏻👌🏻👏👏👏👏🥀🥀🥀🥀🥀🥀🥀🥀🥀

  • @Sanchari_98
    @Sanchari_98 7 месяцев назад

    മാമ ഒരു പട എന്റെ പുറകെ ഉണ്ട് 🏃‍♂️🏃‍♂️🏃‍♂️

  • @nithintp5948
    @nithintp5948 7 месяцев назад +3

    Njanz maathram aano reel kaanathe vannath🙄

  • @SachiiSachin
    @SachiiSachin 7 месяцев назад +2

    Aa kochucherukkan seeen😂😚

  • @joel.jose..
    @joel.jose.. 7 месяцев назад +41

    Reel കണ്ട് വന്നവർ ഉണ്ടോ

  • @LoopShot45
    @LoopShot45 7 месяцев назад +3

    Ottum lagilade kanam😊😊

  • @abhishekaromalphotography7996
    @abhishekaromalphotography7996 7 месяцев назад +2

    Chekkan 🔥🔥🔥🎬

  • @rijomon4023
    @rijomon4023 7 месяцев назад +1

    കമ്പിതിരി ഹസ്ന 😹🙌🏻😆😆

  • @LissyBiju-it5sj
    @LissyBiju-it5sj 7 месяцев назад +6

    Chekkan polichu😸😸

  • @shilpashaji5801
    @shilpashaji5801 7 месяцев назад +2

    Chekkn ore poli😂❤

  • @fox-in-the-box
    @fox-in-the-box 7 месяцев назад +3

    😂ചെക്കനേ കാണാൻ മാത്രം വന്നത്....

  • @Hulk367
    @Hulk367 7 месяцев назад +3

    Chekkan scn😆

  • @sanoopcristy981
    @sanoopcristy981 7 месяцев назад +2

    Katta engik katta😂

  • @smaquaguppy382
    @smaquaguppy382 7 месяцев назад +10

    ചെക്കൻ സൂപ്പർ ആണ് 👌 നായകൻ തന്നെ ആണോ പ്രൊഡ്യൂസർ 😂

    • @vlog-rs1kf
      @vlog-rs1kf 6 месяцев назад

      😂😂😂😂

  • @shinekadavil7794
    @shinekadavil7794 7 месяцев назад +2

    ആ കുരുപ്പിനെ ഒന്ന് നോക്കിവച്ചോ 🔥

  • @dkcreationz_
    @dkcreationz_ 7 месяцев назад +5

    Ee team next video hope 😉

  • @KUNJUZZ-2004
    @KUNJUZZ-2004 7 месяцев назад +2

    കമ്പിത്തിരി ഹസ്ന 😂🔥

  • @safwanp735
    @safwanp735 7 месяцев назад +1

    Chekkan😂❤️‍🔥

  • @srcreations6756
    @srcreations6756 7 месяцев назад +1

    കമ്പിത്തിരി ഹസ്നയുടെ വീട് ചോതിച്ചാൽ മതി 😁🤭🤭

  • @uttoppia3018
    @uttoppia3018 7 месяцев назад +3

    Kulishidham😂😂😂

  • @RinuSinu-j5h
    @RinuSinu-j5h 7 месяцев назад +1

    Wowww aayittundd 😆❤️