AARADHAKARE SHANTHARAKUVIN- a theatre comedy| FULL VIDEO|jismavimal| Malayalamcomedy |fiction comedy

Поделиться
HTML-код
  • Опубликовано: 25 дек 2024

Комментарии • 2,9 тыс.

  • @JISMAVIMAL
    @JISMAVIMAL  7 месяцев назад +938

    Download Astrotalk app here - chat.astrotalk.com/YbLv/JNVP
    First chat is free from my link

    • @drona3712
      @drona3712 6 месяцев назад +1

      👍👍👍👍2000000jfjdvvdok

    • @akhilsivan3335
      @akhilsivan3335 6 месяцев назад +4

      ഇന്നത്തെ സമൂഹത്തിൽ, യൂട്യൂബർസിന്റെ വലിയൊരു ഭാഗം ജ്യോതിഷപരമായ പരസ്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നത് കാണാം. വർധിച്ചുവരുന്ന ഈ പ്രവണത പലപ്പോഴും സംശയാസ്പദമായ സേവനങ്ങളെയും ഉൽപ്പന്നങ്ങളെയും പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുന്നു. ഇവ പ്രോത്സാഹിപ്പിക്കുന്ന യൂട്യൂബർമാർക്ക് സാമ്പത്തിക നേട്ടം ലഭിച്ചാലും, അത് പ്രേക്ഷകരിൽ തെറ്റിദ്ധാരണകൾ പരത്താനും അനാവശ്യമായ സാമ്പത്തിക നഷ്ടങ്ങൾ ഉണ്ടാക്കാനും ഇടയാക്കുന്നു. വെറും മനോവൈദ്യശാസ്ത്രത്തെയും സൂപ്പർസ്റ്റിഷ്യസ് വിശ്വാസങ്ങളെയും ആശ്രയിച്ചുള്ള ഈ പരസ്യങ്ങൾ, യൂട്യൂബ് പ്ലാറ്റ്ഫോമിന്റെ വിശ്വാസ്യതയും മായ്ക്കുകയാണ്. സമൂഹത്തിൽ യുക്തിവാദവും ശാസ്ത്രീയ ചിന്തയുമാണ് ഉയർത്തിക്കാട്ടേണ്ടത്, എന്നാൽ ഈ രീതിയുടെ പരസ്യങ്ങൾ അത്തരം പോസിറ്റീവ് പ്രത്യാഘാതങ്ങൾക്കു ബദലായി, അനാവശ്യ ഭയങ്ങളും തെറ്റിദ്ധാരണകളും പരത്തുന്നുണ്ട്. യൂട്യൂബർമാർ ഈ പ്രവണത തുടരുമ്പോൾ, അവരുടെ പ്രേക്ഷകരുടെ ക്ഷേമം കണക്കിലെടുക്കാതെ, വെറും സാമ്പത്തിക നേട്ടത്തിനായി, തെറ്റായ ജ്യോതിഷകാര്യങ്ങൾ പ്രചരിപ്പിക്കാനുള്ള ശ്രമം സമൂഹത്തിന്റെ ആധികാരികതക്കും ബാധകമാണ്. വളരെ മോശം ആണ് ജിസ്മ ആൻഡ് വിമൽ

    • @nasninabbas2052
      @nasninabbas2052 6 месяцев назад +1

      3:47 ​@@dilse6720

    • @VA_GMR_YT
      @VA_GMR_YT 6 месяцев назад +1

      ​@@LethaManoj😅

    • @JobertPalakkaran
      @JobertPalakkaran 6 месяцев назад

      ente channel koodi onn support cheyyavo

  • @aiswaryaunnithanath7351
    @aiswaryaunnithanath7351 7 месяцев назад +6707

    ഇത്രേം ആത്മാർഥത ഉള്ള ഒരു റിവ്യൂവർ....ഹൊ കേരളത്തിൽ വേറെ ഇല്ല...😊😅

  • @akasmika.k
    @akasmika.k 7 месяцев назад +8327

    വന്നിരുന്നപ്പോ lays pack പൊട്ടിയ താണ് highlight 😁

    • @Vigniii
      @Vigniii 7 месяцев назад +43

      Spoiler adikkathe

    • @BallSniffer-uw4kr
      @BallSniffer-uw4kr 7 месяцев назад +37

      Thayoli spoiler comment idaathe

    • @naveentpakd
      @naveentpakd 7 месяцев назад +6

      Adhyathe scene aan pedikanda😅

    • @gowriscreations6515
      @gowriscreations6515 7 месяцев назад +7

      Lays pottiyath super

    • @Jayaram-m4w
      @Jayaram-m4w 7 месяцев назад +1

      Satyam 😂😂😂

  • @najeermhd
    @najeermhd 6 месяцев назад +1859

    ഏതൊരു സിനിമയും തിയേറ്ററിൽ ഇരുന്ന് ആസ്വദിച്ചു കാണണം 😍❤️‍🔥

    • @noufalnoufal4197
      @noufalnoufal4197 6 месяцев назад +5

      Athum ഒറ്റക്ക് 💯ഗുഡ്

    • @MIDHUNSOMARAJAN
      @MIDHUNSOMARAJAN 6 месяцев назад +4

      കറക്റ്റ് പക്ഷെ ഇമ്മാതിരി ശല്യങ്ങൾ വന്നാലോ, ☹️

    • @fathimathuzuharap.s2783
      @fathimathuzuharap.s2783 4 месяца назад

      Chila cinema kal ottak kanumbol anu aswadanam koodunnath ath kond ottyum venam

  • @hary_talks
    @hary_talks 6 месяцев назад +1488

    Vip Theaterile Normal Theatril Differents kand climaxil കണ്ണ് നിറഞ്ഞു. Ath enthinu🥲🥺

  • @Iam_talkerboy
    @Iam_talkerboy 6 месяцев назад +616

    എപ്പോഴും തീറ്റ തീറ്റ എന്നൊരു വിചാരം മാത്രമേ ഉള്ളൂ ആർക്ക് (എനിക്ക്)..😂😂 That’s awesome ❤❤

  • @hareeshareesm4158
    @hareeshareesm4158 6 месяцев назад +8594

    ഇൻസ്റ്റഗ്രാമിൽ റെയിൽസ് കണ്ടു വന്നവർ ഉണ്ടോ 😇🥰

    • @rahoof8355
      @rahoof8355 6 месяцев назад +465

      അറിഞ്ഞിട്ട് എന്തിനാ ഉപ്പിലിട്ട് വെക്കാൻ ആണോ

    • @shanvkd7495
      @shanvkd7495 6 месяцев назад

      @@rahoof8355അല്ല പിന്നെ 😂

    • @Laughing_angel.02
      @Laughing_angel.02 6 месяцев назад +24

      Yes

    • @hareeshareesm4158
      @hareeshareesm4158 6 месяцев назад

      @@rahoof8355 അല്ല ചമ്മന്തി അരയ്ക്കാൻ

    • @BijuSiny
      @BijuSiny 6 месяцев назад +20

      Ond

  • @REAL-KERALA-VIBES.
    @REAL-KERALA-VIBES. 6 месяцев назад +95

    ഇത് കണ്ടപ്പോൾ തിയേറ്ററിൽ പോയി ഒരു ഫിലിം കാണാൻ തോന്നി 🥰🥰🥰🥰

  • @SparkleWithSreenandaMMenon
    @SparkleWithSreenandaMMenon 7 месяцев назад +2022

    Vimal Chettan: Background Score ഇടയിലുള്ള കപ്പലണ്ടി കൊറിക്കുന്ന പോലുള്ള ശബ്ദം മാത്രം അരോചകമായി തോന്നി 🤔🧐 24:27 🤣🤣🤣

    • @fxsil_official
      @fxsil_official 6 месяцев назад +6

      വേറേ ആരാ 😅 ഉണ്ണി 😂

    • @sajiladilshad6382
      @sajiladilshad6382 6 месяцев назад +1

      😅😅😅😅

    • @vahid1036
      @vahid1036 6 месяцев назад +3

      ആടുജീവിതതിന്‌ കയറിയപ്പോൾ ഉള്ള അവസ്ഥ 🥴 ആകെ ചിപ്സ്& റൗണ്ട് മാത്രം 😂

    • @SivamSivam-om8gt
      @SivamSivam-om8gt 6 месяцев назад

      Left

  • @TRAVELMAN916
    @TRAVELMAN916 6 месяцев назад +79

    ഒരു രക്ഷയും ഇല്ല നല്ലപോലെ എല്ലാവരും അഭിനയിച്ചു ❤️❤️ ഇതിൽ മഞ്ഞ T shirt ഇട്ട കുട്ടീടെ അഭിനയം ഒരു കുട്ടിയെ പോലെ തോന്നിച്ചു എനിക്ക് ഒരുപാട് ഇഷ്ട്ടപെട്ടു ഈ ഷോർട് ഫിലിം ❤️❤️🤍🤍🤍❤️❤️

    • @mmedia338
      @mmedia338 6 месяцев назад +9

      അത് അവന്റെ wife ആണ്

    • @TRAVELMAN916
      @TRAVELMAN916 4 месяца назад

      @@mmedia338 ആണോ പൊളി ഒരു രക്ഷയും ഇല്ലാത്ത അഭിനയം ആണ്

    • @milinmadhav1581
      @milinmadhav1581 4 месяца назад

      😂

  • @Joyalvlogs2.0
    @Joyalvlogs2.0 6 месяцев назад +39

    എന്റെ ചേട്ടാ എനിക്ക് ഒത്തിരി ഇഷ്ട്ട പെട്ടു ഒരു ഒന്നന്നര അയിറ്റം ചിരിക്കാൻ ഉള്ളത് സൂപ്പർ 😂👌🏻

  • @Dreamer-13579
    @Dreamer-13579 6 месяцев назад +808

    എന്റെ പൊന്നോ ഒരു രക്ഷയുമില്ല അടിപൊളി concept 👏👏👏ശെരിക്കും ഇതെല്ലാം ഞാൻ പലപല സമയങ്ങളിലായി കണ്ടിട്ടുണ്ട്...ശെരിക്കും ഒരു theatre ൽ നടക്കുന്ന കാര്യങ്ങളാണ് ഇതെല്ലാം🤗

    • @MortiferGamer
      @MortiferGamer 6 месяцев назад

      ruclips.net/video/j4NIlGb_Ckg/видео.htmlsi=j121LvaIM_ttRWXt

  • @JosephMidhun-bf3st
    @JosephMidhun-bf3st 6 месяцев назад +247

    ഈ ഷോർട്ഫിലിം കണ്ട എല്ലാവരും ഇതൊരു സിനിമ ആയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ച കാണും.... Funpacked🔥

  • @najmathuswabah-xw8ly
    @najmathuswabah-xw8ly 7 месяцев назад +116

    ഇത്രേം കഷ്ടപ്പെട്ട് റിവ്യു എഴുതാൻ ഉള്ള ആ ആത്മാർത്ഥത ആരും കാണാതെ പോകരുത് 😌😌

  • @anandukbala6249
    @anandukbala6249 6 месяцев назад +123

    ഒരു full length സിനിമ കണ്ട ഫീൽ 🎉🎉🎉

  • @deviMaidhili
    @deviMaidhili 4 месяца назад

    ഇറങ്ങിയിട്ട് 2 മാസം ആയെങ്കിലും ഇപ്പോഴാണ് കാണുന്നത്...ഹൊ ഒന്നും പറയാനില്ല...അടിപൊളി ആയിട്ടുണ്ട്...ചിരിക്കാനും ചിന്തിക്കാനും ഒരുപാടുണ്ട്😂💯😌🔥
    Congrats to the Crew🎉❤

  • @cherryblossomandbluejay8590
    @cherryblossomandbluejay8590 7 месяцев назад +639

    Sathyathil "manassariyum yanthram" thanna athrem happiness ithil ninnum nk kittilla.....but ningle randalem nk othiri ishtayond oru like❤

  • @reshmaraveendran1921
    @reshmaraveendran1921 6 месяцев назад +34

    Enik aa chair il comfortable ayitt irikkan nokkunna aa seen nalla connect ayi...coz njn melinjitt anu...appo kashttapett aanu seat charikkunne...ellam ore poli❤

  • @lysoncv9866
    @lysoncv9866 6 месяцев назад +136

    സിനിമയെ സ്നേഹിക്കുന്ന തിയറ്ററിൽ കണ്ട് ആസ്വദിക്കാൻ ഇഷ്ടപ്പെടുന്ന ഓരോ സിനിമ പ്രേമിക്കും 👆🏻 ഈ അവസ്ഥകൾ റിലേറ്റ് ചെയ്യാൻ കഴിയും... ഇത് കണ്ടിട്ടെങ്കിലും ആളുകളിൽ ഒരു മാറ്റം ഉണ്ടാകട്ടെ...ഇത്തരം വിഷയങ്ങൾ തുറന്നു പറയാൻ കാണിച്ചതിന് 🫡 എല്ലാവർക്കും നന്ദി 🥰

  • @DaniNahmanPedras
    @DaniNahmanPedras 3 месяца назад

    ithinte concept - aa climaxil ethiyeppo, VIP seatum and normal Ticket seatum thammil ulla vethyasam enthu manoharamayittu cheythu... superbb Direction...

  • @RathishTvm1983
    @RathishTvm1983 6 месяцев назад +60

    പൊളിച്ചു മുത്തെ.ശെരിക്കും തീയേറ്റർ ഫീൽ കിട്ടി❤

  • @rennisa6838
    @rennisa6838 6 месяцев назад +392

    ഒരു min പോലും lag ഇല്ലാതെ ഒരു സിനിമ പോലെ കണ്ടു തീർത്തു കിടുക്കി ❤❤❤

  • @rehanaraj3099
    @rehanaraj3099 6 месяцев назад +72

    Thoroughly enjoyed every bit of it. Thank you Jisma n Vimal. ❤

  • @anciyathkareem
    @anciyathkareem 7 месяцев назад +381

    1st sceenil ticket edukkan nerath rangannane kurich parayumbol jisma acting ufff💥 and koravidal ente mwonee💯🔥

  • @harithahariharan4993
    @harithahariharan4993 4 месяца назад +1

    ❤😂😂😂 Enda pono vere level after a long time I laughed a lot ❤Thank you soo much for this video ❤. Pls try to bring these kind of comedy videos ❤🎉

  • @DivyaDivya-bt8xp
    @DivyaDivya-bt8xp 6 месяцев назад +15

    🤣🤣അടിപൊളി...അഭിനയിച്ച എല്ലാവരും ഒരേ പൊളി 🤩😁😂😂💖💖

  • @muhammedmufli8677
    @muhammedmufli8677 7 месяцев назад +142

    ഒറ്റ ഇരിപ്പുണ് full കണ്ടു തീർത്തു അടിപൊളി കറക്റ്റ് തിയേറ്റരിൽ നടക്കുന്ന പോലെ

  • @gourinandanasunil4182
    @gourinandanasunil4182 6 месяцев назад +31

    The video is superb... Speechless lol.. Concept and idea-idk where u get it from but brilliant.. The ending is adipoli no words at all.. We need more stars like u ✨✨truly talented 😍waiting for ur next videos ✨😘 hands off to the director and all the members tht worked hard for this💯

  • @haripriyats
    @haripriyats 7 месяцев назад +22

    Ayyyooo polichhh....🥳🥳🥳 chirich chath😂😂😂😂💟💟💟thankyou entire team..... 🥰👍

  • @varanasimkm1004
    @varanasimkm1004 6 месяцев назад +420

    Instagramil reels kand vannavarundoo🙃

  • @jamsheenajamshi8614
    @jamsheenajamshi8614 6 месяцев назад +3

    എന്റെ അമ്മോ അടിപൊളി ഒരു രക്ഷയുമില്ല 🔥🔥.എല്ലാം real ആയിട്ടുള്ള കാര്യങ്ങൾ 🫶🏻

  • @amaleshalex1901
    @amaleshalex1901 6 месяцев назад +504

    39:48 എൻ്റെ പൊന്നോ ഒടുക്കത്തെ relatable ❤💔

  • @Ghanasyam-me7np
    @Ghanasyam-me7np 6 месяцев назад +47

    മോനെ ഒരു രക്ഷയും ഇല്ല... തുടക്കം തൊട്ട് ഒടുക്കം വരെ എങ്കേജിങ്😂🔥

  • @preethupaul4711
    @preethupaul4711 6 месяцев назад +1067

    ഇവരുടെ before വീഡിയോസിന്റെ അത്ര രസം ഇല്ലാത്ത പോലെ തോന്നി..

  • @suhailkabeer8627
    @suhailkabeer8627 6 месяцев назад +39

    ഓരോ 10 മിനിറ്റിലും ചിരിക്കാൻ ഉണ്ട് 😂😂😂.. Pwoli💥💥🔥🔥🔥ഇങ്ങനെ ഒരു സീരീസ് ആദ്യം ആയിട്ട് കാണുകയാണ്..

  • @Akashaaku4460
    @Akashaaku4460 6 месяцев назад +3

    വർഷങ്ങൾക്കുശേഷം തീയറ്ററിൽ പോയി സിനിമ കണ്ട ഫീൽ 😂 താങ്ക്യു ❤

  • @shaheenau5224
    @shaheenau5224 6 месяцев назад +32

    പച്ച ലൈസ് പൊട്ടിയതാ. ......😇😂 supper dears... Keep going ❤️

  • @Shivanyagireesh
    @Shivanyagireesh 7 месяцев назад +75

    സൂപ്പർ 👍🏻 ഒരു സിനിമ കണ്ട് ഇറങ്ങിയാ പോല്ലെ ഉണ്ടായിരുന്നു ❤❤❤

  • @kavyakrishna101
    @kavyakrishna101 7 месяцев назад +60

    ചിരിച്ചു ചത്തു 😆 ഇത്രയ്ക്ക് പ്രതീക്ഷിച്ചില്ല 😁😁😁 അടിപൊളി ആണ് 😆😆😆😆😆😆😆 കമന്റ്‌ നോക്കി കാണുന്നവർ ആണെങ്കിൽ ധൈര്യമായി കണ്ടോളു ✨

  • @abiashokan7351
    @abiashokan7351 6 месяцев назад +7

    Vimalum jismem....pinne ah hindikkaride bharthavum...ore poliya....truly blessed talents

  • @shikthanmadathil3055
    @shikthanmadathil3055 6 месяцев назад +5

    സിനിമ എല്ലാ വികാരങ്ങളുടെയും വിപണിയാണ് അവിടെ ശ്വാസം പിടിച്ചിരുന്നു കാണൽ നടക്കില്ല ❤️❤️❤️❤️

    • @adarshk.p9526
      @adarshk.p9526 6 месяцев назад

      മറ്റുള്ളവർക്ക് ശല്ല്യം ആകുന്ന രീതിയിൽ അല്ല വേണ്ടത്.. നമ്മൾ മാത്രം അല്ല പടം കാണുന്നത് എന്ന് ഓർക്കണം

  • @Leo3lavender
    @Leo3lavender 7 месяцев назад +16

    That was an excellent living experience ❤️
    How could you both think about these kind of ideas😍
    Really appreciate your hardworks J&V✨

  • @thoobahelen5432
    @thoobahelen5432 7 месяцев назад +48

    promo kandappo ethrayum expect chythilaa… ith veree polii❤️‍🔥

  • @NishaNisha-wv2oz
    @NishaNisha-wv2oz 7 месяцев назад +209

    ത്രിയറ്ററിൽ പോകുന്നവരുടെ ഓരോ അവസ്ഥകളും കലാപരിപാടികളും😂😂😂🎉🎉🎉

  • @editorsedits3047
    @editorsedits3047 6 месяцев назад +4

    He really deserve a better character in cinema
    I think if he get a better role in movies he will be a upcoming Actor for Malayalam industry ❤

  • @Adhizz-b9m
    @Adhizz-b9m 4 месяца назад +1

    Reels knd vanatha😌
    Ejathi....oru film knda feel ind❤️💥
    Chirich chirich oru vazhi ayyi😂🙌

  • @akashsudheerbabu4186
    @akashsudheerbabu4186 7 месяцев назад +6

    Highly relatable content with excellent presentation....🔥🔥👏🏻👏🏻 Enjoyed 😂😂👌🏻

  • @aswathipm-pd3ek
    @aswathipm-pd3ek 7 месяцев назад +33

    നിങ്ങളുടെ കഴിവ് വീണ്ടും വീണ്ടും തെളിയിച്ചുകൊണ്ടിരിക്കുവാണ്.keep it up guys 🎉❤

  • @SudhimonSudhi-q7k
    @SudhimonSudhi-q7k 6 месяцев назад +13

    Super. പിന്നെ ആ ലൈസ് ചേട്ടൻ നൈസ് ആയിരുന്നു 😂

  • @sethujayan1297
    @sethujayan1297 6 месяцев назад +6

    Hi, chechi chettaa.. നിങ്ങളുടെ വീഡിയോക്ക് ഞാൻ ആദ്യമായി ആണ് കമൻ്റ് ഇടുന്നെ.. ഇത് അടിപൊളി ആയിരുന്നിട്ടോ.. എനിക്ക് ഒരുപാട് ഇഷ്ടമായി..❤❤❤

  • @Farhana_bai
    @Farhana_bai 6 месяцев назад +10

    Ayyo adipoli aayrnu. chirichu chirichu oru vazhi aayi 😂😂😂. Eneem ethu polulla vdeos ponnottey ponnoteyy😂😂😂

  • @sreeshmasree3748
    @sreeshmasree3748 7 месяцев назад +106

    എന്റെ ദൈവമേ😂.....ഇജ്ജാതി സാധനം😂..... എല്ലാ സീനും ഞാൻ ആസ്വദിച്ചു...😂❤ ചിലപ്പോൾ ചില ചീത്ത മനുഷ്യർ വരും..ഓരോ നിമിഷവും ശല്യപ്പെടുത്തുന്നു....😂😂പക്ഷേ തീയേറ്റർ അനുഭവം അങ്ങേയറ്റത്തെ ആസ്വാദനമാണ്....😂❤കാണാതെ പോകരുത്... ഓരോ നിമിഷവും ആസ്വദിക്കൂ.......❤😂

  • @niyas5632
    @niyas5632 7 месяцев назад +896

    രംഗണ്ണൻ്റെ അഴിഞ്ഞാട്ടം ഇഷ്ടപെട്ടവർ ലൈക് അടി
    എന്റമ്മേ ആദ്യായിട്ട എന്റെ കംമെന്റിന് ഇത്രയും ലൈക് 😜😜 താങ്ക്‌യൂ

  • @anjaliv5659
    @anjaliv5659 7 месяцев назад +49

    Ejaathi sadhanam 🥳🔥
    Ningale sammathichu✨ oru variety but relatable one 🥰
    Hats off to the entire team 👏✨

  • @Radhikaindhufazila_2023
    @Radhikaindhufazila_2023 6 месяцев назад +4

    Last karachil vannu..nammalkkokkke pattiyath bahalam ulla theatre thanne aanu ennum paranju thirike poya ah scene...thirike poyapo varavetta aalukal 🥰🥰..vip theatre l irunnapo police eduppikkunna chettane orma vanna scene,,snacks share cheytha aale orma vanna scene 🥲🥲..ayyo onnum parayanillaa hei..poli..😍😍😍

  • @binoyvarghese2585
    @binoyvarghese2585 6 месяцев назад +7

    അടിപൊളിയാട്ടോ, ഒരു രക്ഷയുമില്ല ❤️❤️🎉🎉🎉

  • @mallustoryvideo4947
    @mallustoryvideo4947 7 месяцев назад +222

    Oru padam kanuna feel ❤ loved it😘 nice work🔥dedication🎉

  • @sayoojpv3434
    @sayoojpv3434 7 месяцев назад +26

    Superb guys😍
    Just nailed it❣️❣️❣️

  • @neethuvishnu5957
    @neethuvishnu5957 7 месяцев назад +1377

    Climax scene correct ആണ്.. 😕ഞങ്ങൾ turbo കാണാൻ ഇത് പോലെ ഒരു vip തിയേറ്ററിൽ പോയി.. അവിടന്ന് എങ്ങനേലും ഇറങ്ങി ഓടിയ മതി എന്നാരുന്നു.. എല്ലാരും മസിൽ പിടിച്ചു ഇരുന്ന് കാണുന്നു.. ആരും കൈ അടിക്കുന്ന പോലും ഇല്ല.. പക്ഷെ ഒരു ലോക്കൽ തിയേറ്റർ ആയിരുന്നെ പൊളിച്ചേനെ 😢

    • @musicmedia3496
      @musicmedia3496 7 месяцев назад +18

      Nee oodan ayit jeevichaval anoo nee oru padamvproduce akiyt nee kandirik molee😅

    • @neethuvishnu5957
      @neethuvishnu5957 7 месяцев назад

      @@musicmedia3496 ഞാൻ എന്റെ പൈസക്ക് ആണ് സിനിമ കാണുന്നത്.. ഓടണോ വേണ്ടയോ എന്ന് ഞാൻ തീരുമാനിക്കും.. 😏
      പിന്നെ സിനിമ കാണാൻ അത് produce ചെയ്യണോ? ഒന്നു പോടോ 😏

    • @roofuspvarghese8260
      @roofuspvarghese8260 6 месяцев назад

      ​@@musicmedia3496paranjath manassilayilllaaa le

    • @SAJIDChottu
      @SAJIDChottu 6 месяцев назад +4

      Le njan saudil kanan poyappol

    • @manu.4611
      @manu.4611 6 месяцев назад +2

      PVR Lulu anno

  • @deepikamurali2562
    @deepikamurali2562 6 месяцев назад +5

    ❤😊👍Just wow.... Such a fun watch... Love you jisma n vimal... All wishes...

  • @RaneeshaSherin-j3z
    @RaneeshaSherin-j3z 6 месяцев назад +2

    Ooh last kandapo veshammayi 😢❤❤😂😂😂.chirich chirich inthe sangadangal okke Njn marannu poi😊😊😊😊

  • @shahanasinu442
    @shahanasinu442 7 месяцев назад +450

    ഇവർ വരുമ്പോ അത് ഒരു ഒന്നൊന്നര വരവായിരിക്കും..... 🥰🥰🥰🥰🥰 എന്റെ പൊന്നോ ചിരിച് ഒരു വഴി ആയി.. 😂

  • @ashibasalim
    @ashibasalim 7 месяцев назад +7

    ചിരിച്ച് ചിരിച്ച് അടപ്പിളകി😂😂😂🫰🫰 ജിസ്മ and വിമൽ അടിപൊളി രണ്ട് പേരും 😂♥️

  • @robmas87
    @robmas87 7 месяцев назад +120

    After കരിക്ക് my favourite team...❤ Love you guys ❤❤❤

  • @prasanthvijayan2702
    @prasanthvijayan2702 6 месяцев назад +5

    റീല്‍സ് ചിലത് കണ്ടിട്ടുണ്ടെങ്കിലും ഇതിലെയാണെന്ന് അറിയാതെയാ കാണാന്‍ തുടങ്ങിയത്.. ക്ലൈമാക്സ് പൊളിച്ചു.. ❤
    ഒരു നല്ല സിനിമ കണ്ട ഫീല്‍... 🎉🎉🎉❤❤

  • @muneerov8459
    @muneerov8459 5 месяцев назад

    അടി പെളി വീടിയേ നിങ്ങളുടെ ഒരു video പോലും miss ചെയ്യാറില്ല അടുത്ത video പേരട്ടെ

  • @Achuzz...Kasargod
    @Achuzz...Kasargod 7 месяцев назад +14

    Uff...poli.... thanks guyzzz orupadd chirichuuu 😂😂👌👌👌👌

  • @jobjohnson9041
    @jobjohnson9041 6 месяцев назад +18

    Athillea ellarum polich❤❤❤❤ luv you guyzzz

  • @Ajmalk60
    @Ajmalk60 7 месяцев назад +10

    ആവേശം അത്യാവശ്യത്തിൻ്റെ രണ്ടാം ഭാഗം 😂

  • @Farhanasameer
    @Farhanasameer 6 месяцев назад +6

    ആവേശം. അത്യാവശ്യത്തിന്റെ രണ്ടാം ഭാഗം 😂😂

  • @vishnus5417
    @vishnus5417 6 месяцев назад +17

    Nice concept athine express cheythathum kidu പ്രതീക്ഷിക്കാതെ അവിടെ അവിടെ ചിരിയും 😅അടിപൊളിയാക്കി ഇതിൽ work ചെയ്ത എല്ലാർക്കും ❤

  • @azhar9812
    @azhar9812 6 месяцев назад +10

    Guys you did well, amezing , no words, love frome bottom of heart

  • @gauthamsatheesh2157
    @gauthamsatheesh2157 7 месяцев назад +12

    could have trimmed some of the scenes. but the ending was perfect. Loved it!!

  • @riswana3786
    @riswana3786 7 месяцев назад +49

    Superb Guyss❤.. kore chirichu ..😂😂Kudos to the whole Team❤️❤️

  • @sarathkptkr5694
    @sarathkptkr5694 6 месяцев назад +9

    ഒന്നും പറയാനില്ല.. ഇതിലെ കാര്യങ്ങൾ life ൽ ഒരിക്കൽ എങ്കിലും അനുഭവിച്ചവർ ആവും എല്ലാവരും. Nice observation 👌🏻. Good work both of you

  • @FousiyaFousi-dk4pz
    @FousiyaFousi-dk4pz 4 месяца назад

    Outstanding work dear jisma and vimal ❤

  • @mr_wanderlust_7215
    @mr_wanderlust_7215 7 месяцев назад +559

    02:19 KoK അണ്ണൻ താക്കപ്പട്ടാർ 😅😅
    Jisma ❤️👌🏻 she is jzt living in that character 🔥💯😅

  • @mrmalabari3391
    @mrmalabari3391 6 месяцев назад +136

    അതൊക്കെ ഞാൻ uae mallൽ ആവേശം കാണാൻ കേറി ,എല്ലാരും standard മസിലും പിടിച്ചു ഇരിക്കുന്നു , ഞാൻ ഒന്നും മൈൻണ്ടാകാതെ കൈയടിച്ചു ആർപ്പു വിളിച്ചു -- ദേ കിടക്കുന്നു , full theater ഓൺ" പിന്നെ പടം കഴിയുന്നെ വരെ ഓളം 🔥😎

    • @ajaywish363
      @ajaywish363 6 месяцев назад +13

      Njnum atheee vargaa bro😂😂. Chela scene ok onnm thonnilengilm chumma wisle adikum appe onnm illengilm ellarum cheiyum😂😂

    • @mrmalabari3391
      @mrmalabari3391 6 месяцев назад +8

      @@ajaywish363 sathym നമ്മൾ കാശും കൊടുത്തു കണക്ക് period ഇരിക്കുന്ന മാതിരി ഇരിന്നിട്ട് കാര്യമില്ല enjoy

    • @sreekanth9408
      @sreekanth9408 6 месяцев назад +2

      അപ്പോ നമ്മൾ ഒരേ വൈബ് ആണ്...🤜🏻🤛🏻 ഞാൻ പോകുന്ന എല്ലാ പടത്തിനും തിയറ്ററിൽ ആ വൈബ് ഉണ്ടാക്കുന്ന ആള് ഞാനാണ്💪🏻😂 കയ്യുംകെട്ടി എയറും പിടിച്ച് ഇരുന്നു സിനിമ കാണാൻ എന്നെ കിട്ടില്ല

  • @devananda7866
    @devananda7866 7 месяцев назад +340

    Uff ellarum ore pwoli🔥 last scene okke sherikkum ariyand ang punchirich poyi adipoli concept aayirunnu ❤️

    • @VlogsandTipsByJabeen
      @VlogsandTipsByJabeen 6 месяцев назад

      Nte ponnooo oru rakshayumilla 😂😂😂😂😂😂😂

  • @VimalVijay-pr1ht
    @VimalVijay-pr1ht 6 месяцев назад +2

    Pwoli... Arum vicharikatha oru content vech emmathiri oru item.... Kidu🔥🔥

  • @shibubhasker4589
    @shibubhasker4589 6 месяцев назад

    Arada...conceptinu pinnil arayalum visualization powlichu aduki😍umma🙈

  • @Spidy_x41
    @Spidy_x41 7 месяцев назад +55

    Enikk ishattyi oru movie Kanda feeling
    Kidu sathanam 😅😅😅😅

  • @soorajkrishna7505
    @soorajkrishna7505 7 месяцев назад +47

    U guyz nailed it....well described about both theatre experience 👏🏻👏🏻👏🏻👏🏻

  • @abizzworld1048
    @abizzworld1048 7 месяцев назад +13

    Sathyavaayittum oru sathyam parayatte chirich pandaradangi🤣🤣🤣powlich😍😍😍

  • @sachuk8635
    @sachuk8635 6 месяцев назад +3

    ഇതിലെ എല്ലാം കാര്യങ്ങൾ പക്കാ റിയൽ ലൈഫ് ❤

  • @lovely_guy4652
    @lovely_guy4652 6 месяцев назад

    இந்த பதிவு முழுவதும் மகிழ்ச்சியாகவும் அருமையாகவும் இருந்தது❤🎉
    ഈ കുറിപ്പ് ഉടനീളം രസകരവും മനോഹരവുമായിരുന്നു❤🎉👏🏻👏🏻👏🏻🤩👌🏻👌🏻👌🏻

  • @lekshmilechuu3555
    @lekshmilechuu3555 7 месяцев назад +17

    This couple never make us disappointed....Love you @jismavimal ❤

  • @karma_believer8121
    @karma_believer8121 7 месяцев назад +172

    Jisma, Vimal രണ്ടും പേരും വീണ്ടും തെളിയിച്ചു..... നിങ്ങൾ Powliyanennu✨😍🥰

  • @Devilakku7609
    @Devilakku7609 6 месяцев назад +5

    ചത്ത്.... ചത്ത്.....ചത്ത്.......ചിരിച്ച് ചിരിച്ച് ചത്തു 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂ഒരു രക്ഷയും ഇല്ല pwoli......

  • @shamsiya8894
    @shamsiya8894 6 месяцев назад

    Climax എനിക്ക് ഇഷ്ട്ടായി ❤️❤️❤️❤️❤️ ഞാൻ മൂവി കാണാൻ പോയ പോലുണ്ട് എല്ലാം ❤️❤️❤️❤️

  • @Mallulocalguyz
    @Mallulocalguyz 2 месяца назад

    ക്ലൈമാക്സ്‌ 🔥 ഞാനും ഇങ്ങനെ ഒരു ദിവസം വെറുത്തു പോയി ഒന്ന് ചിരിക്കാനോ കയ്യടിക്കണോ പറ്റാത്ത അവസ്ഥ 😂

  • @FathimaRiya-q6h
    @FathimaRiya-q6h 7 месяцев назад +30

    എന്റെ പൊന്നോ അടിപൊളി ഒരു രക്ഷഇല്ല ചിരിച്ചു വയിക്കായി 😂❤

  • @krishnapriyaa.99
    @krishnapriyaa.99 7 месяцев назад +15

    Loved the concept, especially how the kind of audience make the film enjoyable.💛💛

  • @loveoasiswithdj2
    @loveoasiswithdj2 7 месяцев назад +62

    Full comedy... But climax feel good akki കണ്ണു നിറയിച്ചു ❤❤❤

  • @Bishubichu
    @Bishubichu 6 месяцев назад +62

    Naturality കിട്ടാത്ത പോലെ 🙃💝

  • @zidhansalah7054
    @zidhansalah7054 6 месяцев назад +6

    ഒരു സിനിമ കണ്ട ഫീലിംഗ്സ്, supprrr, നിങ്ങളെ രണ്ടാളേം ഭയങ്കര ഇഷ്ടമാ 🥰🥰🥰 ചിരിച്ചു ചിരിച്ചു മരിച്ചു, അയ്യോ എന്റെ വയർ പോയേ 😅😅😅

  • @weforyou2004
    @weforyou2004 7 месяцев назад +16

    Wow..... Otta episodil njettich kalanju. All characters are superb....🫶 Theatre experience....ath vere oru level feeling ahnn ath ninjal ithil 💯kanich thannu....✨👏 Waiting for next videos....✨

  • @paarujobyjobichan3865
    @paarujobyjobichan3865 7 месяцев назад +47

    ആ ഞെട്ടൽ സൂപ്പർ 😊😊😊😊😊

  • @Rouf7-or1zx
    @Rouf7-or1zx 7 месяцев назад +10

    നിനക്കൊന്നും പറയാനില്ലേ.....
    അത് തന്നെ....അത് തന്നെ...... അത് തന്നെ 😃😃😃😃

  • @vmonsvlogs9242
    @vmonsvlogs9242 6 месяцев назад +1

    എന്റെ പൊന്നോ സിനിമ കാണുന്നതിനേക്കാൾ..... എക്സ്ട്രാ ഫീൽ...........❤️❤️❤️❤️ മാരകം