നന്നായിട്ടുണ്ട്. നല്ല അവതരണം. അഭിനയം. പിന്നെ നമ്മുടെ നാട്. സുമേച്ചയ്. ബിജു. ഷിജിൽ. സന്തോഷ് ആൽവിൻ എല്ലാവർക്കും അഭിനന്ദനങ്ങൾ. ഇനിയും ഇതുപോലെ നല്ല shortfilm പ്രതീക്ഷിക്കുന്നു.
സമയം പോയതറിഞ്ഞില്ല . അടിപൊളി സൂപ്പർ മേക്കിങ് . തായ് പ്രസാദ് ഭായ് ക്യാമെറ വർക്ക് ഒക്കെ സൂപ്പർബ് . ഇനിയും ഒരു പാട് പ്രൊജക്റ്റ് കിട്ടട്ടെ . വളരെ നല്ല കഥ , നാടൻ . ഗംഭീരമായി 🔥🔥🔥🥰🥰🥰🥰🥰
കോഴി ആവാതെ ചിലരെ കാണുമ്പോൾ ആ പെണ്ണിന് തോന്നിയ പോലെയുള്ള സ്പാർക്ക്..അവിടെയാണ് പ്രണയം ജനിക്കുന്നത്. ആ spark അവർക്ക് തിരിച്ചറിയാതെ പോവുമ്പോൾ അവിടെ പ്രണയം മരിക്കുന്നു..☹️
അടിപൊളി,,, മുന്തിയ ഇനം 👍👍👍👍👌👌👌പ്രജീഷ് ഗുരുക്കൾ ✨ഉത്തമ കലാകാരൻ... പതിറ്റാണ്ടുകളായി കളരി എന്ന ആയുധനകാളയെ മാറോടു ചേർത്ത്, തന്റെ തനതായ ശൈലിയിൽ പ്രാവിണ്യം തെളിയിക്കുകയും തനിക്കറിയുന്ന കാര്യങ്ങൾ അടുത്ത തലമുറയെ പഠിപ്പിക്കുകയും ചെയ്യുന്ന ഉത്തമ ഗുരുനാഥൻ കൂടിയാണദ്ദേഹം... മർമ്മ ചികിത്സാ രംഗത്ത് നോക്കിയാൽ,, ജില്ലയിൽ തന്നെ ഏറ്റവും നല്ല റിസൾട്ട് കൊടുക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.. എന്തായാലും അദ്ദേഹത്തെ ഈ ഷോർട് ഫിലിമിൽ കൂടി കണ്ടപ്പോൾ അതിയായ സന്തോഷം തോന്നി.. നന്ദി ടീം പ്രചോദ് 🙏🙏ഇനിയും ഉയരങ്ങൾ കീഴടക്കാൻ നിങ്ങളുടെ ടീമിന് സാധിക്കട്ടെ 🙏🙏🙏🙏
A feel good film with excellent frames. The bgm compliments the entire mood of the story. Congratulations 🎉 to the entire team. Wishing all the very best to everyone 😊😊.
Such a brilliant short film that gives the feel of a full-length movie! The background music truly brings life to the story, and the romantic feel throughout is beautifully brought out by Mejo Joseph's exceptional work. Incredible effort by the whole team...
Ameer Enna perukelkumpol thanne a video kanan thonnum 🎬quality 💯 good teamwork 🙌🏻actors ellarum nalla rasamayittu perform cheythittund 🎉 all the best guys
എല്ലാവരുടെയും സ്നേഹത്തിനും പിന്തുണയ്ക്കും ഒരുപാട് നന്ദി❤️ വിലയേറിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും എല്ലാം ഞങ്ങൾക്ക് ആവശ്യമാണ് മുന്നോട്ടുള്ള യാത്രക്ക്🫂❤
❤
വിജേഷേട്ടൻ, പാർവ്വതി, മറ്റ് അഭിനേതാക്കൾ നല്ല മികച്ച അഭിനയം🎉
ഒരു നല്ല പ്രണയത്തിന് കൂട്ടു നിന്നു എല്ലാവർക്കും ആശംസകൾ 🥰🦋🥰,
❤പ്രണയം ഇനിയും പിറക്കട്ടെ❤
ഒരു വലിയ സിനിമ കണ്ട ഫീൽ അനുഭവിച്ചു. ഈ പ്രോജക്ടിന് മുന്നിലും പിന്നിലും പ്രവർത്തിച്ചവർക്ക് അഭിനന്ദനങ്ങൾ🥰🥰🥰🥰🥰
Supper.. Elllarum അടിപൊളിയായിട്ട് അഭിനയിച്ചു.✨💚🙌.. Santhosh alwin chetta.... നിങ്ങൾ pwli ആണ്.. 🤩❤️✨🔥
എല്ലാരും നന്നായി അഭിനയിച്ചു എന്നല്ല നന്നായി ജീവിച്ചു പാർവതി വലിയവീട്ടിൽ മോളെ അടിപൊളി 👍
നന്നായിട്ടുണ്ട്. നല്ല അവതരണം. അഭിനയം. പിന്നെ നമ്മുടെ നാട്. സുമേച്ചയ്. ബിജു. ഷിജിൽ. സന്തോഷ് ആൽവിൻ എല്ലാവർക്കും അഭിനന്ദനങ്ങൾ. ഇനിയും ഇതുപോലെ നല്ല shortfilm പ്രതീക്ഷിക്കുന്നു.
All the best .
ഒരു.സിനിമ.കണ്ട.ഫീൽ.ഇനിയും.ഒരുപാട്.ഫിലിമുകൾ
പ്രതീക്ഷിക്കുന്നു.
Successfully. All crew Members.
❤🎉adi poli
വളരെ നന്നായിട്ടുണ്ട്.. നല്ലൊരു സിനിമ കാണുന്ന പോലെ ആസ്വദിച്ചു.. അവതരണം, അഭിനയം എല്ലാം 👌
അഭിപ്രായം ചോദിച്ചതു കൊണ്ട് പറയുകയാണ് നല്ലതാണ് ഇനിയും ഇതുപോലുള്ളതുമ്മായി വരിക 😍
ഒരു ഫുൾ feel good മൂവി കണ്ടത് പോലെ 🙏ഗുഡ് സ്ക്രിപ്റ്റ്, ഗുഡ് ഡയറക്ഷൻ, ഗുഡ് ആക്ടിംഗ് 🎉All the best team👏👏👏👏👏Congrats 🎉🎉
Woow!!!!
Throughly enjoyed 👌 congratulations and best wishes for the entire team
സമയം പോയതറിഞ്ഞില്ല . അടിപൊളി സൂപ്പർ മേക്കിങ് . തായ് പ്രസാദ് ഭായ് ക്യാമെറ വർക്ക് ഒക്കെ സൂപ്പർബ് . ഇനിയും ഒരു പാട് പ്രൊജക്റ്റ് കിട്ടട്ടെ . വളരെ നല്ല കഥ , നാടൻ . ഗംഭീരമായി 🔥🔥🔥🥰🥰🥰🥰🥰
Hpy❤
എല്ലാരും നന്നായി അഭിനയിച്ചു.... എന്നാലും പാർവതി ഒന്നൂടി super.... ❤️❤️👍👍
Unfortunately watched this, woow, all over good. Fantastic. Superb.
കോഴി ആവാതെ ചിലരെ കാണുമ്പോൾ ആ പെണ്ണിന് തോന്നിയ പോലെയുള്ള സ്പാർക്ക്..അവിടെയാണ് പ്രണയം ജനിക്കുന്നത്.
ആ spark അവർക്ക് തിരിച്ചറിയാതെ പോവുമ്പോൾ അവിടെ പ്രണയം മരിക്കുന്നു..☹️
അടിപൊളി,,, മുന്തിയ ഇനം 👍👍👍👍👌👌👌പ്രജീഷ് ഗുരുക്കൾ ✨ഉത്തമ കലാകാരൻ... പതിറ്റാണ്ടുകളായി കളരി എന്ന ആയുധനകാളയെ മാറോടു ചേർത്ത്, തന്റെ തനതായ ശൈലിയിൽ പ്രാവിണ്യം തെളിയിക്കുകയും തനിക്കറിയുന്ന കാര്യങ്ങൾ അടുത്ത തലമുറയെ പഠിപ്പിക്കുകയും ചെയ്യുന്ന ഉത്തമ ഗുരുനാഥൻ കൂടിയാണദ്ദേഹം... മർമ്മ ചികിത്സാ രംഗത്ത് നോക്കിയാൽ,, ജില്ലയിൽ തന്നെ ഏറ്റവും നല്ല റിസൾട്ട് കൊടുക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.. എന്തായാലും അദ്ദേഹത്തെ ഈ ഷോർട് ഫിലിമിൽ കൂടി കണ്ടപ്പോൾ അതിയായ സന്തോഷം തോന്നി.. നന്ദി ടീം പ്രചോദ് 🙏🙏ഇനിയും ഉയരങ്ങൾ കീഴടക്കാൻ നിങ്ങളുടെ ടീമിന് സാധിക്കട്ടെ 🙏🙏🙏🙏
👍super oru film kandathupoleyund comedi cheruthanenkilum kure chirichu ameershante abhinayam adipoliyalle ellavarum nannayi abhinayichu puthiya thalamurayum pazhe bashayum nannayittund👍nammadeyellam pazhekalam orma vannu kidilen sister thanne😅
A feel good film with excellent frames. The bgm compliments the entire mood of the story. Congratulations 🎉 to the entire team.
Wishing all the very best to everyone 😊😊.
അടിപൊളി എല്ലാവരും നന്നായി ജീവിച്ചു 👍👍👍🥰🥰
ഒരുപാട് ഇഷ്ടപ്പെട്ടു. വളരെ നന്നായിട്ടുണ്ട് 👍🏻👍🏻👍🏻
Good work good team.
Enth rolum Ithupole lite ahnelum korach hard anelum vishvasich elpikkan pattunna oru nalladan Ameer sha 💯
Excellent work... 👌👌👌superb💕💕💕🌹🌹
കൊള്ളാം....👍😊❤️
സുന്ദരിയായി പാടുന്ന പൂങ്കുരുവി
സൂനങ്ങളേകി പ്രണയമേകീ നീ
സിന്ദൂരം വിതറുമീ സായന്തനം
സ്വർണം പൂശുന്നൂ ചുറ്റിലും
സീമന്തം നിറയുന്നൂ മനസിലും
(സുന്ദരിയായി...)
മുഗ്ദ്ധമീ ഭാവം സ്നിഗ്ദ്ധമെൻ
മനസിൽ മോഹത്തിൻ മുത്തു വിതറീ
ഇനിയെന്നുമെന്നോർമകളിൽ
ഈണം തെറ്റാത്ത ഗീതമുണരും
ജാലകം നിറയും സ്വപ്നമുണരും
ജീവൻ പോകും നിമിഷം വരേ
(സുന്ദരിയായി...)
ഓർമയിൽ എന്നോർമയിൽ
ഓളങ്ങളുയർത്തും ഉൽസവങ്ങൾ
ഒരു പാട് പൂരങ്ങൾ ചെറുപൂരങ്ങൾ
ഒന്നായി ചേരുമീ പൊടിപൂരങ്ങൾ
പൂർവാഹ്നമുണരും പുതുവെയിലിൽ പത്തുമണിപ്പൂവിൻ പുതുതാളം
(സുന്ദരിയായി...)
Wow✨👏👏grate wrk, supr direction😍
Very good.All the best.👌👏👏
Next episode part 2 wait bro
👍👍👍👍🥰
Soooperb... Team
Nannayittund ❤❤❤
Nice. Film.. ഗുളികൻ്റെ പവർ...വെളിച്ചെണ്ണ കൊടുക്കാം ന്നു പറഞ്ഞപോഴേക്കും സത്യം കാണിച്ചു കൊടുത്തില്ലേ???❤❤❤❤❤
Nannaytundu.molu superrrrr
Super Team work 😍
Aaha.... Feel Good One.... Ellarm set aytindallo... ❤️❤️
Aniyathikutti premathile Selin ne polind.. 😅😅
Meghu.. ❤️❤️
😍
.. രസകരമായ. അവതരണം.... സുപ്പർ...
നന്നായിട്ടുണ്ട്, എല്ലാവരും നല്ലത്പോലെ അഭിനയിച്ചിട്ടുണ്ട് ❤❤❤
സൂപ്പർ ❤.. കണ്ടിരിക്കാൻ നല്ല സുഖമുള്ള ഷോര്ട്ട് ഫിലിം
Nice
അടിപൊളി ❤❤❤. മണിച്ചി അല്ലേ ഇത് നമ്മളെ സ്വന്തം മണിച്ചി. അന്ന കരീന യിലെ ❤❤❤എല്ലാരും അടിപൊളി ❤️❤️❤️. Thai prasad 👌👌👌
അതെ 😊
Hpy❤️
പാർവതി നന്നായി അഭിനയിച്ചു ❤
Such a brilliant short film that gives the feel of a full-length movie! The background music truly brings life to the story, and the romantic feel throughout is beautifully brought out by Mejo Joseph's exceptional work. Incredible effort by the whole team...
Nice work🎉
ആയിനെന്ന... മരിച്ച വീട്ടിൽ സ്പാർക്ക് ഉണ്ടായിക്കൂടെ... 😌😹
ഇഷ്ട്ടായി❤
Nyzz work❤️
Super cinima
Set Sooppar
Super, ഒരുപാട് ഇഷ്ടപ്പെട്ടു. Thai 👌👌. നല്ല story, എല്ലാം kondum വളരെ നന്നായി.
Thank you
Great ❤
Keep going❤🤝🏼
👌🏻👌🏻👌🏻
Ameer Enna perukelkumpol thanne a video kanan thonnum 🎬quality 💯 good teamwork 🙌🏻actors ellarum nalla rasamayittu perform cheythittund 🎉 all the best guys
👍🏻👍🏻👍🏻
Nala joorayitude
Nice work👌Good frames🥰All r acted very well👌👌 All the very best Prajod and Team👍 Superb👏👏
വളരെ നന്നായിട്ടുണ്ട്. എല്ലാം ഒന്നിനൊന്നു മെച്ചം
Such a beautyfull shortfilm
Super guysss ❤️ love from parvathi's friend
നന്നായിട്ടിണ്ട് 🙂🥰
Great acting and beautiful location for filming ❤❤❤
Ellavarum nanayi abhnayichittundu, song nayittundu, making adipoli ayyitund
Ameersha's big fan ❤
കൊള്ളാം... നല്ല ഫിലിം....👏🏻👏🏻👏🏻 ആശംസകൾ... 🥰
Parvathy natural acting ❤
Adipoli
ആശംസകൾ 😍Sukin &Sreya ❤❤
Excellent film in all respects 👌👌👏👏👏
അടിപൊളി 🔥🔥
സൂപ്പർ
അടിപൊളി 🔥🔥🔥🔥❤🔥❤🔥❤🔥❤🔥❤🔥
Good one ❤🥰🥰❤ All the best keep going
🙏🙏🙏
Good work❤
Adipoli..... Super👍👍👍👍
നല്ല കണ്ണൂർ ഭാഷ സൂപ്പർ ആയിട്ടുണ്ട്
നൈസ് ആയിട്ടുണ്ട് എല്ലാവരും നന്നായി പെർഫോമൻസ് ചെയ്തിട്ടുണ്ട് ക്യാമറ 👌🏻 thai..... ❤️
Thank you ❤️
Paaru fans❤️
Super👍🥰
❤️❤️ വളരെ നന്നായിട്ടുണ്ട്
😍😍😍
😊😊
സന്തോഷ് 😍😍
Enik eshttayee, All the best😊
Super എല്ലാവരും നന്നായിട്ട് ചെയ്തു
നന്നായിട്ടുണ്ട്❤
Nice ❤
❤❤❤❤❤ammer ❤❤❤
👍👍👍👍❤️❤️അടിപൊളിയായിട്ടുണ്ട്
Wow❤❤
❤❤❤❤❤
Super work ❤❤
എല്ലാം കൊണ്ടും അടി പൊളി....ക്യാമറ സൂപ്പർ
Ere santhosham
Wowwww❤
🥰👌👌 nice work ❤
29:41 അമീർകാന്റെ ഡാൻസ് 😂❤🔥
Super.. നന്നായിട്ടുണ്ട്
Kidu ❤
വട്ടത്തിലൊരു പൊട്ടും കുത്തീ
വാലിട്ടു കണ്ണെഴുതീ മൂവന്തി
കൺമുന്നിൽ കാഴ്ചകളിൽ
കാലത്തിൻ നിറവിൽ പൂ വിടർന്നൂ
കരിനീലക്കണ്ണിലൊരു മോഹമുണർന്നൂ (വട്ടത്തിലൊരു...)
ചാരെ നിന്നും പുഞ്ചിരി കണ്ടൂ
ചന്തം തികഞ്ഞൊരു മുഖവും കണ്ടു
മിന്നും മിഴികൾ പ്രണയം പാടീ
മൃദുമൊഴികളിൽ മോഹമുണർന്നൂ
അകലങ്ങൾ അടുപ്പങ്ങളാകും നേരം
ആദ്യ പ്രണയത്തിൻ കാഹളമുണർന്നൂ
(വട്ടത്തിലൊരു...)
ഓർത്തോർത്തിരിക്കാൻ ഓർമകളേകീ
ഒരിക്കൽ കാണുമെന്നു വാക്കും നൽകി
പോയി മറഞ്ഞൂ പിൻവിളി കേൾക്കാതേ
പൊന്നു പോൽ കാത്തൊരു മോഹവുമായി
നോക്കിയിരുന്നൂ നിഴലുകളിലെന്നും നൊടിയിടും മിന്നി മറയും മുഖം നോക്കീ
(വട്ടത്തിലൊരു...)
@santhosh alwin ❤
🥰
Everythings precise 🥰
അടിപൊളി 🥰🎉