നന്ദി 🙏 ഞങ്ങളുടെ ഈ short film കണ്ടതിന്... നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ പങ്കുവെച്ചതിന്... പ്രതീക്ഷ അർപ്പിച്ചു subscribe ചെയ്തതിനു ... നന്ദി...ഒരുപാട് ❤❤❤
കാലങ്ങൾ പിന്നിലേക്ക് കാണിച്ചു ആ പ്രണയകാലം ഒന്നു പൂർത്തിയാക്കാമായിരുന്നു. മികച്ച അഭിനയവും അതിനോടൊപ്പം നിൽക്കുന്ന ചിത്രീകരണവും. ഒരുപാട് നല്ല വർക്ക് ഇനിയും പ്രതീക്ഷിക്കുന്നു.കഴിവിന് മികച്ച അവസരങ്ങൾ കിട്ടാൻ ആശംസകൾ ♥️♥️
ശ്രി .പ്രജോദ് . വളരെ നന്നായിട്ടുണ്ട് ചിത്രീകരണം , ഭാഷ, ലൊക്കെഷൻ പിന്നെ കഥാപാത്രങ്ങൾ . ചെറു സിനിമ വളരെ നന്നായി ഞാൻ മൂകാംബികയിൽ ഒരു ചെറുസിനിമയുടെ തിരകഥ എഴുതാൻ വന്നതാണ് . പക്ഷെ വളരെ ഉചിതമായ പ്രമേയം, വീണ്ടും നല്ല സിനിമയിലൂടെ അറിയാനും എന്നങ്കിലും അങ്ങയെ കാണാനും സാധിക്കട്ടെ, ശുഭ ദിനം Vedic
മലയാളത്തിലെ ഏറ്റവും മികച്ച shortfilmikalil ഒന്ന് മികച്ച ക്വാളിറ്റി keep cheyth എടുത്ത് വെച്ചിട്ടുണ്ട്. കണ്ണൂർ slangil കേൾക്കുമ്പോൾ തന്നെ ഒരു ഫ്രേഷ്നസ് ആണ് അതിൻ്റെ കൂടെ ആക്ടേഴ്‌സിൻ്റെ അഭിനയവും സംഗീതവും ഒരു cliche element il നിന്ന് വ്യത്യസ്തമായിട്ടാണ് എടുത്ത് വെച്ചിട്ടുള്ളത്.Hatsoff to the entire crews ❤🙌
കുറെ ആയി ഷോർട്സ് കാണുന്നു. ഇന്ന് ഒന്നു കണ്ടേക്കാം എന്ന് വിചാരിച്ചു. എന്താ പറയണ്ടേ എന്ന് അറിയില്ല. അത്ര നല്ലത് ബഹളങ്ങൾ ഒന്നുമില്ലാതെ സമാധാനത്തിൽ ഉള്ളൊരു ഷോർട് ഫിലിം.feel good ❤
എവിടെയും ഒരു തരി പോലും അതിഭാവുകത്വമോ , അമിതാഭിനയമോ ഇല്ല. എല്ലാരും നന്നായി ചെയ്തു.... ഉഷാർ ആക്കിനി , ഇനിയും മുന്നോട്ട് പോവാൻ കഴിയട്ടെ... എല്ലാവിധ ആശംസകളും ....
ഇതിന്റെ അരങ്ങിലും, അണിയറയിലും പ്രവർത്തിച്ച ഓരോരുത്തർക്കും അഭിനന്ദനങ്ങൾ, പ്രജോദിന്, ബൈജു എന്ന കഥാപാത്രത്തിന് പ്രത്യേക അഭിനന്ദനങ്ങൾ. മനോഹരമായ ഗ്രാമം, സർവ്വോപരി എന്നെ ആകർഷിച്ചത് ആ സംഭാഷണ ശൈലി.
ചിലകാര്യങ്ങൾ ആകസ്മികമായി സംഭവിക്കുന്നതാണ് സ്ക്രോൾ ചെയ്തുപോകുമ്പോൾ ഒരു ഷോർട്ട് ഫിലിം മുന്നിൽ വന്നു എന്നാപ്പിന്നെ വെറുതെയൊന്ന് കണ്ട് നോക്കാം എന്ന് കരുതി ഓപ്പൺ ചെയ്തു.. മനസ്സ് നിറഞ്ഞു അഭിനേതാക്കൾക്കും അണിയറയിൽ പ്രവർത്തിച്ചവർക്കും ഹൃദയത്തിൽ നിന്നും അഭിനന്ദനങ്ങൾ ❤
ചുമ്മ നേരം പോകുന്നേ എടുത്തു നോക്കിയ കണ്ടു തുടങ്ങിയപ്പോൾ കരുതിയില്ല ഇത്രയും മനോഹരമായ ഒരു end ഉണ്ടാകും എന്നു 🥰ഒരു നിമിഷം ഞാൻ എന്റെ ഒരു നഷ്ട പ്രണയത്തെ ഓർത്തു പോയി 😔
അനുരാഗ് എഞ്ചിനീറിംഗ് ശേഷം വളരെ മനോഹരമായ ഷോർട് ഫിലിം .എഴുത്തുകാരനും കട്ടക്ക് കൂടെ നിന്ന എല്ലാവർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ , സർവശക്തൻ അനുഗ്രഹിക്കട്ടെ ❤അല്ലേലും കണ്ണൂർ ഭാഷയും ,ആളുകളും പണ്ടേ പൊളിയാണ് .എന്ന് ഒരു കണ്ണൂര് കാരൻ
ബൈജുവിൽ എവിടെ ഒക്കെയോ ഞാൻ എന്നെ തന്നെ കണ്ടു. ഒരല്പനേരത്തേക്ക് ഒരു തിരിച്ച് പോക്കിന് സഹായിച്ച ടീം പ്രണയത്തിന്റെ മൂന്നാം കണ്ണിന് ഒരു പാട് നന്ദി ...❣️❣️❣️
അവസാനം പൊളിച്ചു നല്ല ഒരു മികച്ച ക്ലൈമാക്സ് ❤ കണ്ണൂർ എന്നും മലയാളികളെ ഞെട്ടിച്ചിട്ടേ ഉള്ളു..ഇതിലെ അവസാന ഭാഗം ഒന്നിൽ കൂടുതൽ കാണാൻ തോന്നും ..എല്ലാവരുടെയും അഭിനയവും സൂപ്പർ ..നല്ല ഒരു മൂവി കണ്ട ഫീൽ -ഒരു കാസറഗോഡുകാരൻ
നല്ലൊരു ഷോർട്ട് ഫിലിം..... സാധാരണക്കാർക്ക് വേണ്ടി ഉണ്ടാക്കിയാ വീഡിയോ...😊ഇതിന്റെ രണ്ടാം ഭാഗം വേണം.... നായകനും നായികയും എല്ലാവരും സൂപ്പർ........ കണ്ണൂർ സ്ലാങ് പൊളി
നന്നായിട്ടുണ്ട് കുറച്ചു ഭാഗത്തു മാത്രം അഭിനയിച്ച ആ കുഞ്ഞു മോൾ ഭാവിയിൽ നല്ലൊരു നടി ആവും, എല്ലാവരും പൊളിച്ചു, എഡിറ്റിംഗ് 👌👌👌👌 എല്ലാം കൊണ്ടും കിടു ഇനിയും ഇതുപോലുള്ള നല്ല ഷോർട് മൂവി പ്രതീക്ഷിക്കുന്നു
അടിപൊളി...❤👌 ആദ്യം മുതൽ അവസാനം വരെ അടുത്തത് എന്താകും എന്നുള്ള ആകാംഷ അയയിരുന്നു.. എല്ലാവരും superb ആയിരുന്നു.. നാടും നാട്ടിൻ പുറവും എല്ലാം... ഒരു Full movei കണ്ടത് പോലെ ആയിരുന്നു feel.. Especially നായികയുടെ Costumes എല്ലാം അടിപൊളി ആയിട്ടുണ്ട്... ഇനിയും നിങ്ങളിൽ നിന്നും നല്ല നല്ല കഥകൾ പ്രതീക്ഷണിക്കുന്നു... താമസിക്കാതെ തന്നെ ഒരു Full movei എടുക്കുവാൻ ദൈവം അനുഗ്രഹിക്കട്ടെ...🙌❤️👍
നന്ദി 🙏
ഞങ്ങളുടെ ഈ short film കണ്ടതിന്...
നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ പങ്കുവെച്ചതിന്... പ്രതീക്ഷ അർപ്പിച്ചു subscribe ചെയ്തതിനു ...
നന്ദി...ഒരുപാട് ❤❤❤
നല്ലയിന് കെട്ട 😂 സൂപ്പർ. All the very best 🌹
Short film 👍
കിടു ഒന്നും പറയാനില്ല❤❤❤❤
Song ethaa
Super
"Viral aaya" short കണ്ട് വന്നവരുണ്ടോ 😂
2k❤️🙀
Undee😂
🙋
Und
Undee
😂
റീൽസ് കണ്ടു വന്നു full കണ്ടവർ ഉണ്ടോ 😍😍😍👍👍എന്നെ പോലെ
😂😂😂
🫡🫡
Yakshi pennee nnu parayunna profile il kandathano😂 oru blue dress… kidu aayitt cheythind
😂
😂
Reels kand vannavarundo😌
me to
Yes...❤❤❤
🤝
ഞാൻ ഉണ്ടെ...😅
🙋♂️
Reels kandu kaanan vannavar ivide come on😁
എത്ര പ്രാവശ്യം കണ്ടു എന്ന് അറിയില്ല. ❣️❣️
അനുരാഗ് എഞ്ചിനീയറിംഗ് വർക്സിനു ശേഷം അതു പോലെ ഒരു അടിപൊളി feeling തന്ന short film 🔥🔥👏🏻👏🏻
Team Work 🤍
സത്യം👍
Sathiyam 🔥
സത്യം
Same athopola thonni
❤❤❤❤
Ethrayoke new gen .എല്ലാവരുടെയും ഉള്ളിൽ ഇതുപോലെ നാട്ടിൻ പുറവും. ഇതുപോലെ സിമ്പിൾ സ്റ്റോറിയും ആണ് ഇഷ്ട്ടം 👌👌
കാലങ്ങൾ പിന്നിലേക്ക് കാണിച്ചു ആ പ്രണയകാലം ഒന്നു പൂർത്തിയാക്കാമായിരുന്നു. മികച്ച അഭിനയവും അതിനോടൊപ്പം നിൽക്കുന്ന ചിത്രീകരണവും. ഒരുപാട് നല്ല വർക്ക് ഇനിയും പ്രതീക്ഷിക്കുന്നു.കഴിവിന് മികച്ച അവസരങ്ങൾ കിട്ടാൻ ആശംസകൾ ♥️♥️
ശ്രി .പ്രജോദ് .
വളരെ നന്നായിട്ടുണ്ട് ചിത്രീകരണം , ഭാഷ, ലൊക്കെഷൻ പിന്നെ കഥാപാത്രങ്ങൾ . ചെറു സിനിമ വളരെ നന്നായി ഞാൻ മൂകാംബികയിൽ ഒരു ചെറുസിനിമയുടെ തിരകഥ എഴുതാൻ വന്നതാണ് . പക്ഷെ വളരെ ഉചിതമായ പ്രമേയം,
വീണ്ടും നല്ല സിനിമയിലൂടെ അറിയാനും എന്നങ്കിലും അങ്ങയെ കാണാനും സാധിക്കട്ടെ,
ശുഭ ദിനം
Vedic
Thank you ❤️
ആ റിംഗ് ട്യൂൺ te ഫുൾ കിട്ടോ 😁😁
ruclips.net/video/AT-VIMli484/видео.html
കൊള്ളാം.... നന്നായിട്ടുണ്ട്,,,, ആ അനിയത്തി കുരുപ്പിന് നൂറായിരം 😘😘😘😘😘😘😘😘😘...പൊളിയായിരുന്നു 💞💞💞
ഉള്ളത് പറഞ്ഞാൽ സോഷ്യൽ മീഡിയ ലെ പേകൂത്തുകൾ കണ്ടു കണ്ണുകൾ മുരടിച്ചു ഇരിക്കുവരുന്നു.ഇത് മനസ്സിനെയും കണ്ണിനേയും കുളിർപ്പിച്ചു ❤ Gud wrk team's ❤️
True❤
💯
💯💯
Antha full akaathe othiri eshttam aayitto super
😍😍super... Reel kandit vannu kandu ishtayi 😍
അനുരാഗ് ന് ശേഷം എനിക്ക് ഏറെ ഇഷ്ടപ്പെട്ട short film..... അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും ആശംസകൾ 🥰🥰🥰🥰 അഭിനയിച്ചവർ ഒന്നിലൊന്നു മെച്ചം 👌👌👌👌👌👌👌👌
എനിക്കും
അനുരാഗ് ഒന്റപ്പാ 👌👌
Enikkum
Please support
@@mehndi27 👍👍👍👍
മലയാളത്തിലെ ഏറ്റവും മികച്ച shortfilmikalil ഒന്ന് മികച്ച ക്വാളിറ്റി keep cheyth എടുത്ത് വെച്ചിട്ടുണ്ട്. കണ്ണൂർ slangil കേൾക്കുമ്പോൾ തന്നെ ഒരു ഫ്രേഷ്നസ് ആണ് അതിൻ്റെ കൂടെ ആക്ടേഴ്‌സിൻ്റെ അഭിനയവും സംഗീതവും ഒരു cliche element il നിന്ന് വ്യത്യസ്തമായിട്ടാണ് എടുത്ത് വെച്ചിട്ടുള്ളത്.Hatsoff to the entire crews ❤🙌
കണ്ണൂർ ഭാഷയെ ഇഷ്ട്ടപെടുന്ന ഒരു മലപ്പുറംകാരൻ 🥰
Malappuram bashaye ishtapedunna kannurkari❤
Malappuram kannur big fan oru kochikari
@@seethudots7495 ❤️🔥
ഞാനും 😊
കണ്ണൂർ ഭാഷയെ ഇഷ്ട്ടപ്പെടുന്ന ഒരു മലപ്പുറംക്കാരി 🤩
Super.....❤❤❤❤മനസ്സിൽ ആണ് സൗന്ദര്യം. പുറമെ അല്ല.😊
കുറെ ആയി ഷോർട്സ് കാണുന്നു. ഇന്ന് ഒന്നു കണ്ടേക്കാം എന്ന് വിചാരിച്ചു. എന്താ പറയണ്ടേ എന്ന് അറിയില്ല. അത്ര നല്ലത് ബഹളങ്ങൾ ഒന്നുമില്ലാതെ സമാധാനത്തിൽ ഉള്ളൊരു ഷോർട് ഫിലിം.feel good ❤
എവിടെയും ഒരു തരി പോലും അതിഭാവുകത്വമോ , അമിതാഭിനയമോ ഇല്ല.
എല്ലാരും നന്നായി ചെയ്തു....
ഉഷാർ ആക്കിനി , ഇനിയും മുന്നോട്ട് പോവാൻ കഴിയട്ടെ...
എല്ലാവിധ ആശംസകളും ....
അടിപൊളി ആയിറ്റ് ഇണ്ട്...,🤗 നമ്മളെ നാടും, മയ്യിൽ പഞ്ചായത്തു, സ്കൂൾ, ഗ്രൗണ്ടും ഒക്കെ കണ്ടപ്പോ ഭയങ്കര സന്തോഷോ തോന്നി............ 🥰
,ഇതിന്റെ രണ്ടാം ഭാഗം വേണം....രസമായി വരുബോഴേക്കും തീർന്നു പോയി...❤❤❤❤
shamjith കുടുക്കിമോട്ട , കണ്ണൂർ
Yes
അതേ ❤
yes
Yes
Yes
Good one innathe kalathu ithupoole ulla pranayam okke undo .. background music is awesome especially flute ..
നന്നായിട്ടുണ്ട്👌🏻👌🏻👌🏻
എന്താ പറയേണ്ടത്.. വളരെ നല്ല ഒരു കുഞ്ഞു സിനിമ... 👍👍👍ഒത്തിരി ഇഷ്ടം ആയി 🥰😍😍
കേട്ടിരിക്കാൻ കണ്ടിരിക്കാൻ ഒക്കെ എന്തൊരു ഭംഗിയാണ്... ആ സ്ഥലം ആ വീടുകൾ, അവിടുത്തെ ഭാഷ, ആളുകൾ... ഒക്കെയും ഏറെയേറെ ഭംഗി ❤️
Short Film എടുക്കാൻ പറഞ്ഞപ്പോ സിനിമ എടുത്ത് വെച്ചേക്കുന്നു പഹയൻ പ്രാജോദ് ❤️
ന്റെ മോനെ..❤❤❤❤❤
Pwoli. ✨
❤️❤️❤️❤️❤️❤️❤️❤️❤️❤️
സന്തോഷം കൊണ്ട് കണ്ണൊന്നു നിറഞ്ഞു... At the end ❤❤
മനുഷ്യന്റെ ചിന്താഗതിക്ക് ഒരു മാറ്റവുമില്ലയെന്ന് തെളിക്കുന്ന ഷോർട്ട് ഫിലിംമം ആണ് .
ഇതിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ❤👏👏
അടിപൊളി Short film പാട്ട് സൂപ്പർ അഭിനയിച്ചവർ എല്ലാം സൂപ്പർ❤❤❤❤❤
ഇതിന്റെ second part ഉണ്ടാകുമെങ്കിൽ അടിപൊളി ആയേനെ. ഇവരുടെ പ്രണയം പങ്കു വച്ചൊരു seen 😊
ലവൻ മൂത്ത് ധരിച്ച് കാണും 😂😂😂
kidu .... kure ayi nalloru short film kandittu ...
വളരെ ഇഷ്ടം തോന്നി 💞💞
ഇതിന്റെ അരങ്ങിലും, അണിയറയിലും പ്രവർത്തിച്ച ഓരോരുത്തർക്കും അഭിനന്ദനങ്ങൾ, പ്രജോദിന്, ബൈജു എന്ന കഥാപാത്രത്തിന് പ്രത്യേക അഭിനന്ദനങ്ങൾ. മനോഹരമായ ഗ്രാമം, സർവ്വോപരി എന്നെ ആകർഷിച്ചത് ആ സംഭാഷണ ശൈലി.
പ്രതീക്ഷ നൽകുന്ന സംവിധായകൻ.. വിരസത തോന്നാത്ത നല്ലൊരു ദൃശ്യാവിഷ്കാരം.. അതുപോലെ നായകനും പ്രതീക്ഷിച്ചതിലും ഒരു പടി മുന്നിൽ.. ആശംസകൾ 💕👍
ആ പാടിയത് ഞാൻ ആണെന്നു പറയാതെ, ആ കാലം ഒന്ന് കാണിച്ചിരുന്നെങ്കിൽ കുറച്ചു കൂടി മനോഹരം ആയെനെ, എന്തായാലും അടിപൊളി ❤
😊❤
വളരെ മനോഹരം
സുന്ദരം .കാണാൻ വൈകിപ്പോയി എന്നതിൽ ഖേദിക്കുന്നു .
ചിലകാര്യങ്ങൾ ആകസ്മികമായി സംഭവിക്കുന്നതാണ് സ്ക്രോൾ ചെയ്തുപോകുമ്പോൾ ഒരു ഷോർട്ട് ഫിലിം മുന്നിൽ വന്നു എന്നാപ്പിന്നെ വെറുതെയൊന്ന് കണ്ട് നോക്കാം എന്ന് കരുതി ഓപ്പൺ ചെയ്തു.. മനസ്സ് നിറഞ്ഞു അഭിനേതാക്കൾക്കും അണിയറയിൽ പ്രവർത്തിച്ചവർക്കും ഹൃദയത്തിൽ നിന്നും അഭിനന്ദനങ്ങൾ ❤
"വെണ്ണിലാവിൽ മേയും വെള്ളി മേഘം ആയോ.. കണ്ണിലോടി മായും പൊൻ കിനാക്കൾ ആകെ... ഏതോ വസന്തം വരവായ് ചാരെ മെല്ലെ തൊട്ടൊഴിയാൻ.. വിരിയാ പൂവിന്റെ ഇതളിനുള്ളിൽ വിങ്ങി മോഹങ്ങൾ.. ആരും കാണാതെ..🥰🥰🥰 ❤❤❤❤..
ഫുൾ സോങ് kittuo
ruclips.net/video/AT-VIMli484/видео.htmlsi=mqWg6PZvsl8u-Hxb@@k..l1298
കണ്ണൂർ സ്ലാങ് കേൾക്കാൻ തന്നെ ഒരു രസം ആണ് 😍
കേരളത്തില്ലേ 14. ജില്ലകളിൽ എനിക് ഏറ്റവും പ്രിയ പെട്ട സ്ലാങ്. .ഒരു മലപ്പുറം കാരൻ ❤
FROM ORU ERNAKULAM KAARAN💌
ഗ്രാമ സൗഭാഗ്യങ്ങൾ നിറഞ്ഞു നിൽക്കുന്ന പ്രമേയം. പ്രകൃതി ഭംഗി. Just amazing video. 👍👍
Kandu aaswathichu vannappol theerthu kalanjello😢😍😍adipoli
കണ്ട് മടുത്ത കഥ ആണേലും ഇത് അവസാനം സൂപ്പർ ആക്കി കളഞ്ഞല്ലോ പഹയാ 👌
Insta yil രാത്രി reel കണ്ടു,, അപ്പൊ തന്നെ അതൊഴിവാക്കി full movie കണ്ടു. സൂപ്പർ. ✨✨✨
സ്ക്രിപ്റ്റ് 👌👌👌👌
അഭിനയം 👌👌👌
സംഭാഷണം 👌👌👌👌
സംഗീതം 👌👌👌👌
എഡിറ്റിങ്ങ് 👌👌👌👌
ഡബിങ്ങ് 👌👌👌
റിയാലിറ്റി 👌👌👌👌👌
സൂപ്പർ എല്ലാവരും നന്നായ്.....
ഒരു WOW short film ❤❤❤അണിയറയിലെയും അരങ്ങിലേയും താരങ്ങൾ തകർത്തു 🔥🔥 ഭാവുകങ്ങൾ ❤
ചുമ്മ നേരം പോകുന്നേ എടുത്തു നോക്കിയ കണ്ടു തുടങ്ങിയപ്പോൾ കരുതിയില്ല ഇത്രയും മനോഹരമായ ഒരു end ഉണ്ടാകും എന്നു 🥰ഒരു നിമിഷം ഞാൻ എന്റെ ഒരു നഷ്ട പ്രണയത്തെ ഓർത്തു പോയി 😔
My husband❤❤
അനുരാഗ് എഞ്ചിനീറിംഗ് ശേഷം വളരെ മനോഹരമായ ഷോർട് ഫിലിം .എഴുത്തുകാരനും കട്ടക്ക് കൂടെ നിന്ന എല്ലാവർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ , സർവശക്തൻ അനുഗ്രഹിക്കട്ടെ ❤അല്ലേലും കണ്ണൂർ ഭാഷയും ,ആളുകളും പണ്ടേ പൊളിയാണ് .എന്ന് ഒരു കണ്ണൂര് കാരൻ
ബൈജുവിൽ എവിടെ ഒക്കെയോ ഞാൻ എന്നെ തന്നെ കണ്ടു. ഒരല്പനേരത്തേക്ക് ഒരു തിരിച്ച് പോക്കിന് സഹായിച്ച ടീം പ്രണയത്തിന്റെ മൂന്നാം കണ്ണിന് ഒരു പാട് നന്ദി ...❣️❣️❣️
Climax റിപ്പീറ്റ് എടുത്തു കണ്ടു ❤❤❤❤🎉🎉🎉🌹🌹🌹💞💞നല്ല ഇഷ്ട്ടം ആയി
Super makkale.... Orupad ishtaayi❤❤❤❤❤
പിന്നെ കാണാം എന്ന് വിചാരിച്ചു മാറ്റിവെച്ചതായിരുന്നു, ഇപ്പൊ റീൽസ് കണ്ട് ഓടിവന്നതാ, അടിപൊളി feelings ❤️
കണ്ണൂർക്കാരുടെ last 'അപ്പ'എന്നുള്ള ആ വിളി....ഇഷ്ടപെടുന്ന
"തൃശൂർക്കാരൻ "🐘🐘🐘
ആപ്പ എന്നാണ്
അല്ലപ്പ...ന്നാപ്പ ന്നെല്ലാം പറയും. ഇങ്ങളേടിയാപ്പ കണ്ണൂരെന്നയാ...?..ഓൻ ചോയിച്ചത് ഈ 'അപ്പ'അല്ലേപ്പ...?
Kollam.pathanapuram
ഒറ്റ ശ്വാസത്തിൽ കാര്യം പറയുന്ന തൃശൂർകാരുടെ ഭാഷ ഇഷ്ടപ്പെടുന്ന കൊയ്‌ക്കോട്ട്കാരി... 😁
@@chandhana457ith allathe oru ആപ്പ ind.. ആപ്പ അതെന്നെ.. Anganoru ആപ്പേം ഇണ്ട്
ആഹാ... തകർത്തു ട്ടോ... വളരെ മനോഹരമായിട്ടുണ്ട്.. 👌👌👌 congrats ടീം... 👏👏👏🏅🏅🏅🏅🏆
KOZHIKODE, KANNUR & KASARGOD ee sthalangalile slang um aa nature okke adipoly aanu....enth rasama kand irikkaaan...❤❤❤❤❤
ഫിലിമിൽ വരുമ്പോൾ മാത്രം പലയിടത്തും കണ്ണൂർ ഭാഷ ഭയങ്കര ആർട്ടിഫിഷ്യൽ ആയി കാണിക്കുന്നു..
റീൽസിൽ കണ്ട് വന്നതാ കാണാൻ...എന്തായാലും മോശമായില്ല...സൂപ്പർ ആണ് ട്ടോ...നായികയുടെ ശബ്ദം 👌🏼👌🏼🥰🥰
Me too
അവസാനം പൊളിച്ചു നല്ല ഒരു മികച്ച ക്ലൈമാക്സ് ❤ കണ്ണൂർ എന്നും മലയാളികളെ ഞെട്ടിച്ചിട്ടേ ഉള്ളു..ഇതിലെ അവസാന ഭാഗം ഒന്നിൽ കൂടുതൽ കാണാൻ തോന്നും ..എല്ലാവരുടെയും അഭിനയവും സൂപ്പർ ..നല്ല ഒരു മൂവി കണ്ട ഫീൽ -ഒരു കാസറഗോഡുകാരൻ
തിരക്കഥ, മ്യൂസിക്, ക്യാമറ, സംവിധാനം, അഭിനയം എല്ലാം ഒന്നിനൊന്ന് മികച്ച നിലവാരം പുലർത്തുന്നതാണ്, മികച്ച ഷോർട്ട് ഫിലിം തന്നെ, നന്നായി അവതരിപ്പിച്ചു 👍
Nice ayitund❤short film adipoli enikku ishtayi
സൂപ്പർ ❤️ഒരു മൂവാറ്റുപുഴക്കാരൻ 🌹
കുറെ നാളുകൾക്കു ശേഷം വളരെ നല്ലൊരു shortfilm കണ്ടു മനസ് നിറഞ്ഞു ☺️
നല്ലൊരു ഷോർട്ട് ഫിലിം..... സാധാരണക്കാർക്ക് വേണ്ടി ഉണ്ടാക്കിയാ വീഡിയോ...😊ഇതിന്റെ രണ്ടാം ഭാഗം വേണം.... നായകനും നായികയും എല്ലാവരും സൂപ്പർ........ കണ്ണൂർ സ്ലാങ് പൊളി
സൂപ്പർ shortfilim ❤✌️ song ❤❤
Super aanu ethupolulla nammudy mattinpurangalily pranayam adipoli aanu Ethu super aayittundu❤❤❤❤
Super❤നല്ല അവതരണം. ഒരു മിനുട്ട് പോലും ബോറടിച്ചില്ല..🎉എല്ലാവരും ഗംഭീരമാക്കി..
Kannur language ishttapeduna thiruvanathapuram kariyiiiiii ❤❤
Thank you 💓
നല്ല പ്രമേയം. സൂപ്പർ. വിഷ്വൽ സും ഡയറക്ഷനും അഭി നേതാക്കളും നന്നായി.
ഒരു വേറിട്ട ഫീലിംഗ് ആയി സൂപ്പർ 😍😍😍 story
Simple but beautyfull🥰😍 and also background score💗
After Anurag Engineering works.... ശെരിക്കും ഫീൽ ഗുഡ്... എല്ലവരും.. തകർത്തു.. ഡയറക്ഷൻ എഡിറ്റിംഗ് BGM...keep going..👏👏👏
ഒന്നും പറയാനില്ല ❤️....
അണിയറയിലും അരങ്ങിലും പ്രയത്നിച്ച എല്ലാവർക്കും ബിഗ് സല്യൂട് ❤️
സംഭവം കിടു ആയിട്ടുണ്ട്..🤩🤩 വല്ലാത്തൊരു ഫീൽ..❤️ പണ്ടത്തെ film കണ്ടപോലൊരു ഫീൽ...❣️Music 🔥congratulations to the whole team 👏🏻👏🏻
Thank you
Orupadu ormmakal sammanichathinu thanks oru kannurkari🥰🥰🥰
ബാക്കി കൂടി ഉണ്ടെങ്കിൽ എന്ന് ആഗ്രഹം തോന്നി. Super 👏🏻
ഇത് പോലെ ഒരു പെൺകുട്ടിയെ അവളെറിയാതെ കുറെ കാലം സ്നേഹിക്കുന്നത് കൊണ്ട് ഈ short film കാണാൻ വന്ന ഞാൻ 🙂🙂 ഒരു നല്ല പാട്ട് കാരി പെൺകുട്ടിയാണ് അവൾ 😊
അൽപം പോലും ലാഗ് ഇല്ല ❤... കണ്ണൂര് ഭാഷ ❤.. യാ മോനെ....സംവിധാന.❤..അഭിനേതാക്കൾ❤❤ ...... നിങ്ങളിൽ നിന്നും അടുത്ത് താന്നെ ഒരു സിനിമ പ്രതീക്ഷിക്കുന്നു ..🎉❤❤
ഒരു നാട്ടിൻ പുറത്തെ ഒരു പച്ചയായ നാടൻ ഷോർട് ഫിലിം...❤❤അഭിനന്ദനങ്ങൾ ബൈജു, മനോജ്, സുമേച്ചി, ആൻഡ് all team... 👌👌
ധൈര്യമായി കണ്ടോള്:., very good movie.
Super short film eniki ishttapetu nalla oru mood ayirunu song Super
ഒരുപാട് ഇഷ്ടം തോന്നിയ നല്ലൊരു film..നായകൻ 👌
Adipoly aayitundu
വളരെ നിഷ്കളങ്കമായ എന്തോ ഒന്നുണ്ട് ഈ short film ന് 💕 so Beautiful 🎊
Comment നോക്കിയാണ് എല്ലാം കാണുന്നത്. കമൻ്റിലും ഈ ഷോർട്ട് filimi ലും ഒരു പോലെ തൃപ്തിയായി. നല്ല രസമുണ്ട്. ഇനിയും പ്രതീക്ഷിക്കുന്നു. ❤️❤️❤️
Super concept ആയിരുന്നു. ❤❤
അലമ്പില്ലാത്ത
ഫീലുള്ള
നല്ല ഭംഗിയുള്ള സ്ക്രിപ്റ്റിൽ ഒരുക്കിയ
മികച്ച അഭിനയം കാഴ്ച്ച വെച്ച
മനസ്സ് നിറച്ച
കൊച്ചു ഷോർട്ട് ഫിലിം
നന്നായിട്ടുണ്ട് കുറച്ചു ഭാഗത്തു മാത്രം അഭിനയിച്ച ആ കുഞ്ഞു മോൾ ഭാവിയിൽ നല്ലൊരു നടി ആവും, എല്ലാവരും പൊളിച്ചു, എഡിറ്റിംഗ് 👌👌👌👌 എല്ലാം കൊണ്ടും കിടു ഇനിയും ഇതുപോലുള്ള നല്ല ഷോർട് മൂവി പ്രതീക്ഷിക്കുന്നു
ഉയ്യന്റപ്പാ വയറിലായാ😂....... അടിപൊളി short film .....ഒട്ടും കൃത്രിമത്വം ഇല്ലാത്ത അഭിനയം ....❤❤❤
Best video.. Oru Film level Making.. 👍👍
വളരെ നന്നായിട്ടുണ്ട്....👏🏻👏🏻👏🏻👏🏻👏🏻👌🏼👌🏼👌🏼💐💐💐💐💐💐
Thank you 💓
നല്ല ഒരു കഥ ❤നല്ല ലോക്കേഷൻ❤ നല്ല shortfilm ❤ പച്ചയായ സ്നേഹ ആവിഷ്കാരം❤loved it great work team❤
ഒരുപാട് കാലങ്ങൾക് ശേഷം ആണ് പ്രണയമെന്ന വികാരത്തെ ഇത്രമേൽ മനോഹരമായി ആവിഷ്കരിച്ച ഒരു ഷോർട് ഫിലിം കാണുന്നത്..... അഭിനന്ദനങ്ങൾ.....
ഉയരങ്ങളിൽ എത്തട്ടെ ❤❤
Byju ❤
അടിപൊളി...❤👌 ആദ്യം മുതൽ അവസാനം വരെ അടുത്തത് എന്താകും എന്നുള്ള ആകാംഷ അയയിരുന്നു.. എല്ലാവരും superb ആയിരുന്നു.. നാടും നാട്ടിൻ പുറവും എല്ലാം... ഒരു Full movei കണ്ടത് പോലെ ആയിരുന്നു feel.. Especially നായികയുടെ Costumes എല്ലാം അടിപൊളി ആയിട്ടുണ്ട്... ഇനിയും നിങ്ങളിൽ നിന്നും നല്ല നല്ല കഥകൾ പ്രതീക്ഷണിക്കുന്നു... താമസിക്കാതെ തന്നെ ഒരു Full movei എടുക്കുവാൻ ദൈവം അനുഗ്രഹിക്കട്ടെ...🙌❤️👍
Very nice short film. Congratulations to the team behind the film
കൊള്ളാം എന്ന് പറയാൻ പറ്റില്ല. കുറഞ്ഞു പോകും. വർണിക്കാൻ കഴിയാത്ത അത്രേം മനോഹരം.❤❤❤❤
മിക്ക പ്രണയവും ഇത് പോലൊക്കെയാ.... നാട്ടുകാർ എന്തേലും ഒക്കെ പറഞ്ഞു ഉണ്ടാകും.... അവര് അത് അറിയേം ഇല്ല.... 😄😄😄🥰🥰🥰