കല്ല്യാണ നിശ്ചയം | Kalyana Nischayam | Short Movie |GUND

Поделиться
HTML-код
  • Опубликовано: 11 янв 2025

Комментарии • 3,1 тыс.

  • @rambovlogs3429
    @rambovlogs3429 4 месяца назад +728

    ഇതിൻ്റെ സംവിധായകന് ആദ്യം ഒരു അവാർഡ് . രണ്ടാമത് അഭിനയിച്ചവർ പക്ക പെർഫെക്ട്...നല്ല ഒരു കുടുംബ്ബ ചിത്രം ടാക്കീസിൽ പോയ് കണ്ട ഫീൽ ...💯👍👍👍

    • @sajesh8711
      @sajesh8711 4 месяца назад +2

      @@rambovlogs3429 ഇത്രയൊക്കെ കണ്ടിട്ടും സവേധായകനെ മനസിലായില്ലല്ലേ ജാഡ തെണ്ടി 😜

    • @someone-tm6bi
      @someone-tm6bi 3 месяца назад +2

      Screenpay Direction and lyrics
      Stylesh only 🫡

    • @abdulrafeekdaralfawaris1051
      @abdulrafeekdaralfawaris1051 3 месяца назад +10

      സത്യം

    • @ajayakumar4079
      @ajayakumar4079 3 месяца назад +2

      👌

    • @RajanKV-ij2pe
      @RajanKV-ij2pe 3 месяца назад +3

      കൊള്ളാം😅 അടിപൊളി👍🏼

  • @Avs-fx9cd
    @Avs-fx9cd 3 месяца назад +4

    19:25 bro ചിരിച്ചപ്പോ ഞാനും ചിരിച്ചു പോയി🎉🎉🎉

  • @Vinoduser-shurtape
    @Vinoduser-shurtape 3 месяца назад +84

    തേപ്പ് കൊടുക്കുന്നത് കണ്ടിട്ടുണ്ട് തേപ്പ് ചോദിച്ച് മേടിക്കുന്നത് ആദ്യം കാണുക അടിപൊളി സൂപ്പർ❤❤❤

  • @junaidcm4483
    @junaidcm4483 2 месяца назад +1

    👍👊✨⭐✨⭐

  • @soorajdasdas4578
    @soorajdasdas4578 4 месяца назад +258

    10 + വർഷത്തിനുശേഷം fast അടിച്ച് കാണാതെ, ആദ്യം മുതൽ അവസാനം വരെ കണ്ട short movie 🎉. സൂപ്പർ ❤

    • @vivekktk95
      @vivekktk95 3 месяца назад +5

      Same

    • @sayoojkizhur1931
      @sayoojkizhur1931 3 месяца назад +2

      സത്യം

    • @techs9994
      @techs9994 Месяц назад

      ഞാൻ ചില scenes back അടിച്ച് കണ്ടൂ.

  • @jinukalarikkal-ce3dr
    @jinukalarikkal-ce3dr 4 месяца назад +146

    ഇതിൽ അഭിനയിച്ച വർക്കും പിന്നിൽ പ്രവർത്തിച്ചഎല്ലാവർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ❤

  • @ktdasankt1782
    @ktdasankt1782 3 дня назад +1

    Sooooooooper......
    🎉🎉🎉🎉🎉🎉

  • @pradipanp
    @pradipanp 4 месяца назад +776

    കല്യാണമാർക്കറ്റിൽ കൂലിപ്പണിക്കാരെ രണ്ടാംകിടക്കാരായി കാണുന്ന ചിന്താഗതി ഇതുകാണുമ്പോഴെങ്കിലും മാറട്ടെ 😍

    • @tkm281281
      @tkm281281 4 месяца назад +10

      സ്വന്തമായി കണ്ടം ഉണ്ട്

    • @sudeept6487
      @sudeept6487 3 месяца назад +1

      ​@@tkm281281ജായ്യ് 😮😮😮😮😮😅😮😮😮🎉❤❤റ്റ്റ് prppp ട്ടിപി ytytrpp😮യ്യ് യ്യ്യ 0yypypp ര് y
      Ûയു ❤yyy😮
      😊

    • @kvsreeji
      @kvsreeji 3 месяца назад +5

      കൂലി ഇല്ലാതെ പണി എടുക്കുന്നവർക്ക് ആണോ ഡിമാൻഡ്😂😂😂😂😂

  • @ashavasudevan4451
    @ashavasudevan4451 4 месяца назад +441

    കാത്ത് സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം കാക്ക കൊത്തി പോയി.
    അടിപൊളി climax.കണ്ണൂർ സഹോദരന്മാരേ കലക്കി.

    • @subinmattannur7640
      @subinmattannur7640 4 месяца назад +18

      വഴിയേ പോയ കാക്കയെ വിളിച്ചു കൊടുത്തു എന്നു പറയുന്നതാ നല്ലത് 😂😁😁

    • @sharun_I234
      @sharun_I234 4 месяца назад +2

      എനിക്ക് ഇഷ്ടം ആയില്ല എന്നാലും തേച്ചു അത് ആരായാലും ഞാൻ തേപ്പ് കിട്ടിയ ആളുടെ സൈഡ് ആണ്

    • @AchuthanAchu-m7g
      @AchuthanAchu-m7g 4 месяца назад +2

      നല്ല അവതരണം

    • @techfun4965
      @techfun4965 4 месяца назад

      ​@@sharun_I234thepp ennu parayaan pattilla

    • @stormshadow4237
      @stormshadow4237 4 месяца назад

      ​@@sharun_I234തേപ്പ് കിട്ടിയത് allalo chothichu vangiyath alle

  • @genuinelinks
    @genuinelinks 4 месяца назад +194

    നെഗറ്റീവ് പറയാൻ പോയിട്ട് ചിന്തിക്കാൻ പോലും മനസ്സിൽ ഒരു ഇടം നൽകാതെ രസകരമായി അവതരിപ്പിച്ചു കണ്ടു തീരുമ്പോൾ മനസ്സിന് വല്ലാത്തൊരു സന്തോഷം ഒത്തിരി ഇഷ്ട്ടപ്പെട്ടു ടീം ഗുണ്ട് ❤

    • @RemiRamees
      @RemiRamees 4 месяца назад +2

      സത്യം ❤

    • @rineshvv866
      @rineshvv866 3 месяца назад +1

      Super Duper Bumper

  • @sureshbabukarayi
    @sureshbabukarayi 4 месяца назад +118

    നല്ല theme നല്ല Plot നല്ല characters..... അതിലുപരി നിങ്ങളുടെ കഥാപാത്രമായുള്ള തന്മയത്വം അഭിനയമാണെന്ന് തോന്നാത്ത അതിഭാവുകത്വമില്ലാത്ത ഒരു നാട്ടിൻ പുറ വിശേഷങ്ങളിലൂടെ ഊളിയിടുന്ന ക്യാമറ കണ്ണുകൾ.... നയന മനോഹരമായ മുഹൂർത്തങ്ങൾ..... ഗുണ്ട് ടീമിന് അഭിനന്ദനങ്ങൾ

  • @nkchandran
    @nkchandran 4 месяца назад +35

    ഒരു രക്ഷയും ഇല്ലാത്ത തിരക്കഥ… ഒരു ചെറിയ തീമീനെ ഇത്രയും ഗംഭീര ദൃശ്യ വിരുന്നാക്കിയതിന്റെ അടിത്തറ ഇതിന്റെ തിരക്കഥയാണ്. പിന്നെ സംഭാഷണങ്ങളും ഗംഭീരമാണ്..

  • @radhakrishnankv2780
    @radhakrishnankv2780 4 месяца назад +97

    എല്ലാം നല്ലത്, കണ്ടിട്ടു മതിയാവുന്നില്ല, സുഷമ അഭിനയിക്കുകയല്ല, ജീവിക്കുകയായിരുന്നു, സൂപ്പർ 👌🙏

  • @rajeshraju1488
    @rajeshraju1488 Час назад

    Sooooper. !
    Congraats ..
    🤩 🥰

  • @saraththycade
    @saraththycade 3 месяца назад +38

    നിങ്ങളുടെ ഭാഷ , സംസാര രീതി കേൾക്കാൻ വേണ്ടി മാത്രം വീഡിയോ കാണുന്ന ഒരു തിരുവനന്തപുരത്തുക്കാരൻ... വല്ലാത്ത ഇഷ്ടമാണ് കേട്ടോ നിങ്ങളോട്.....❤

  • @SathisanKp
    @SathisanKp 3 месяца назад +13

    എല്ലാവരും തകർത്തഭിനയിച്ചു ചില ഭാഗങ്ങളിൽ അറിയാതെ ചിരിച്ചു പോയി അറിഞ്ഞു കൊണ്ട് അപധത്തിൽ ചാടിയവൻ്റ അവസ്ഥ കണ്ടപ്പോൾ

  • @nishanthkavumbhagam453
    @nishanthkavumbhagam453 4 месяца назад +16

    സുധിഷിൻ്റെ ഡയലോഗ് പെണ്ണിൻ്റെ മനസ്സ് എപ്പോഴാ മാറുന്നത് എന്നറില്ല എന്ന് '
    കാമുകൻതന്നെ കാമുകിയെ സുഹൃത്തിൻ്റെ കരങ്ങളിൽ നൽകിയ കഥ പൊളിച്ചു

  • @rajeshkumar-uk6uj
    @rajeshkumar-uk6uj 4 месяца назад +73

    ഒരു സത്യൻ അന്തിക്കാട് സിനിമ പോലെ മനോഹരം. ഉയരങ്ങളിലേക്ക് പറക്കട്ടെ മൊത്തം crew '. Theatre ൽ പോയി ചില ഓഞ്ഞ പടം കണ്ട് എന്തിന cash കളയണം. ഇതാകുമ്പോ കുറച്ച് likes ഒരു comment. അവരുടെയും നമ്മുടെയും മനസ് നിറഞ്ഞു❤❤❤

    • @techs9994
      @techs9994 26 дней назад

      സത്യം

  • @ShijuThamban
    @ShijuThamban День назад +1

    ❤😊

  • @BroKannur
    @BroKannur 4 месяца назад +36

    സുധീഷിനെ കാണുമ്പോൾ ചിരി വരുന്നു
    വെളുക്കാൻ തേച്ചത് പാണ്ടായി എന്ന് പറഞ്ഞ പോലത്തെ അവസ്ഥ😂

  • @sainudheenkattampally5895
    @sainudheenkattampally5895 4 месяца назад +28

    നാടിൻ്റെ എളിമയിൽ ചിത്രീകരിച്ച ഈ കുഞ്ഞിസിൽ മ ഹൃദയത്തെ കീഴ്പ്പെടുത്തി
    നിഷ്ക്കളങ്കമായ അഭിനയം ഗുണ്ടേ ടോ പായിന്❤

  • @jithinjithin2809
    @jithinjithin2809 43 минуты назад

    പൊളി 😄

  • @Shamsudheenpk-l4f
    @Shamsudheenpk-l4f 2 месяца назад +4

    കണ്ടു പഴകിയ മറ്റു തേപ്പുകളിൽനിന്നും ഏറെവ്യത്യസ്തതയുള്ള സംവിധാന മികവും എല്ലാവരുടെയും അഭിനയമികവും സംഭാഷണവും ഉൾപ്പെടെ സൂപ്പർ

  • @bindhuaugustine6786
    @bindhuaugustine6786 3 месяца назад +156

    നമ്മുടെ ബംഗാളി ആയിട്ട് അഭിനയിക്കുന്ന ചേട്ടൻ വരെ തകർത്തു'' പെൺകുട്ടി വരുന്നുണ്ട് എന്ന ആക്ടിംഗിലൂടെ കൊടുക്കുന്ന സന്ദേശം വരെ എത്ര മനോഹരമായിട്ടാണ് എടുത്തിരിക്കുന്നത്. അടിപൊളി👏👏👏👏

    • @GUND965
      @GUND965  3 месяца назад +7

      ♥️

    • @deepusodaran
      @deepusodaran 3 месяца назад +1

      Correct njan parayan vannatha.

  • @Sandeepkp100
    @Sandeepkp100 21 день назад +1

    Best quality

  • @sree3113
    @sree3113 4 месяца назад +131

    20 മിനിറ്റിൽ ഒരു പടം കണ്ട പ്രതീതി 😍😍😍💥💥💥pwolichu 👍👍

  • @Shankp1973
    @Shankp1973 4 месяца назад +153

    സിൽമാ നടന്മാരെക്കാളും മികച്ച അഭിനയം.
    ജാഡ ഇല്ലാത്തവർ 😊

  • @minisebastian5222
    @minisebastian5222 Месяц назад +1

    👍👍👍super

  • @ziyadtzn3546
    @ziyadtzn3546 4 месяца назад +15

    സ്വാർത്ഥ കാര്യത്തിന് ഒരാളെ പറ്റിക്കാം എന്ന ചിന്തിച്ചത് മുതൽ അയാൾക്ക് തെറ്റുപറ്റി. അതുകൊണ്ട് ദൈവം കൈവിട്ടു. എന്നും പറയാം.

  • @rajeevtr8816
    @rajeevtr8816 3 месяца назад +48

    ആ കാമുകനായി അഭിനയിച്ച അയാൾ അതിഗംഭീരമായിരിക്കുന്നു. പ്രേക്ഷകരുടെ എല്ലാ വെറുപ്പും അവസാനം അയാളിൽ എത്തുന്നുണ്ട്. അവനെ കൊല്ലും ഞാൻ എന്ന് കർഷകൻ പറയുമ്പോൾ ഉള്ള എക്സ്പ്രഷൻ👍. കർഷകന്റെ ആവറേജ് അഭിനയമാണെങ്കിൽ തന്നെയും ആ എക്സ്പ്രഷൻ കൊണ്ട്ഗംഭീരമാക്കി.Welldone.

  • @rajsreesree9021
    @rajsreesree9021 4 месяца назад +57

    ഇത് കണ്ണൂരിന്റെ മണിമുത്തുകൾ, 🥰👏🏻, കട്ട സപ്പോർട്ട് അഴിക്കോട്കാരൻ 💕

  • @safiyapocker6932
    @safiyapocker6932 4 месяца назад +130

    ചെറിയൊരു കഥ നന്നായി ചിത്രീകരിച്ച് തീരും വരെ കണ്ടിരുന്നു, നല്ല അവതരണം, നന്ദി നമസ്കാരം

  • @vaishakkv5146
    @vaishakkv5146 3 месяца назад +11

    വെളുക്കാൻ തേച്ചത് പണ്ടായി അടിപൊളി ക്ലൈമാക്സ്‌ തകർത്ത് 🥰

  • @NoushadChonniken
    @NoushadChonniken 4 месяца назад +21

    അദീന സുഷമയായി അഭിനയിച്ച ആ കുട്ടി ഭാവിയിൽ വലിയ നടി ആക്കും ഇതിലഭിനയിച്ച എല്ലാവരും എല്ലാവിധ ഭാവങ്ങളും നേരുന്നു

  • @Chanjusss
    @Chanjusss 3 месяца назад +103

    നല്ല തണുത്ത വെള്ളത്തില് നട്ടുച്ച നേരത്ത് മുങ്ങിക്കുളിച്ച ഒരു സുഖം... ആ ഒരു കുളിര്.., ഞാനൊരു പയ്യന്നൂര് കാരിയാണേ....❤❤

  • @warrior-cf6gw
    @warrior-cf6gw 4 месяца назад +15

    അടിപൊളി. അറിയാതെ ഇതൊരു സിനിമ പോലെ തോന്നി. നാനായിരിക്കുന്നു. എല്ലാവരും. സുഷമ നല്ല അഭിനയം

  • @blossomsofheavens
    @blossomsofheavens 3 месяца назад +13

    നായിക പൊളിച്ചു. .... വേഗം തന്നെ സിനിമയിൽ എത്തട്ടെ ❤️

  • @santhoshng1803
    @santhoshng1803 6 дней назад +1

    സൂപർ.അഭിനയം.സൂപർസംവിധായകൻ.

  • @sutheeshkoottumugam3763
    @sutheeshkoottumugam3763 4 месяца назад +148

    സർക്കാർ ജോലിക്കാരെ മാത്രമേ കല്യാണം കഴിക്കൂ എന്നുപറയുന്ന പെണ്ണുങ്ങൾക്കുള്ള ഒരു മെസ്സേജ്. കലക്കി ❤❤

    • @sujapanicker7179
      @sujapanicker7179 4 месяца назад +10

      അതിനു കൃഷിപ്പണി ഇഷ്ടമുള്ള എത്ര ആണ്പിള്ളേരുണ്ട്

    • @anoopkr115
      @anoopkr115 4 месяца назад

      ​@@sujapanicker7179 njan und...pakshe gvt job illathe kalyanam nadakkilla...psc rank listl 100;thazhe vannittum joli kittathe krishi yum psc munnott pokunnu evide chennu avasanikkumo ennariyilla

    • @niya143
      @niya143 4 месяца назад

      ​@@sujapanicker7179😄😄

    • @jafarjafarmundur2936
      @jafarjafarmundur2936 4 месяца назад

      എന്റെ അനിയൻ സ്വന്തം ക്യഷിയും പണിയും ചെയ്യും പെയിന്റ് പണി​ ചെയ്യും പെണ്ണ് അന്വേഷിക്കാൻ തുടങ്ങിട്ട് 2 വർഷം അയാപ്പാ@@sujapanicker7179 പെണ്ണ് കാണാൻ പോയാൽ വീട്ടുകാർ ചോദിക്കുന്നാത് സർക്കാർ ജോലി ഉണ്ടോ എന്നാണ്. അപ്പോ സാധാരണ കാരന് പെണ്ണ് കേട്ടണ്ടെ 😢

    • @reghuprakash
      @reghuprakash 3 месяца назад

      @@sujapanicker7179 അതു point 🥳

  • @sanjuadiyaprathu4294
    @sanjuadiyaprathu4294 4 месяца назад +15

    കണ്ടു തുടങ്ങുമ്പോഴെക്കും .. തീർന്നു പോയല്ലോ .. 30 മിനിട്ടെങ്കിലും വേണമായിരുന്നു ...❤❤❤

  • @samadva8821
    @samadva8821 21 день назад +1

    💐🤝

  • @prasanthnair7035
    @prasanthnair7035 4 месяца назад +16

    ആ ലാസ്റ്റ് ഡയലോഗ് ഞാൻ വേറൊരുത്തന്റെ പെണ്ണാണെന്ന് തമാശക്ക് പോലും പറയില്ല Mass🥰🥰

  • @rajithp7114
    @rajithp7114 3 месяца назад +7

    ഞാൻ കുറേ കാലത്തിനു ശേഷമാണ് ഒരു short filim കാണുന്നത്. അത് നിങ്ങളുടെ ആയത് കൊണ്ടും. ഒരു പ്രതീക്ഷ ഉള്ളത് കൊണ്ടും ആണ്. അത് വെറുതെ ആയില്ല. വളരെ നന്നായിരുന്നു. Keep it up.❤

  • @anandmohan802
    @anandmohan802 3 месяца назад +6

    എന്റെ പൊന്നോ ഒരു സിനിമ കണ്ട ഫീൽ..... ഓരോ കഥാപാത്രങ്ങളും ചെയ്‌തിരിക്കുന്നത് അടിപൊളി ആയിട്ട്.... ഇനിയും ഇതുപോലുള്ള സൃഷ്ടികൾ ഉണ്ടാവട്ടെ......❤❤❤

  • @shibunalintrivandrum7510
    @shibunalintrivandrum7510 4 месяца назад +25

    അജിത്‌ ഭായ് .. എന്താ പറയുക എക്സ്പ്രെഷൻസ് കൊണ്ട് പിടിച്ചിരുത്തിക്കളഞ്ഞു ... സുധീഷ് ..ശൈലേഷ് ..direction .പൊളി . ബാക്ക്ഗ്രൗണ്ട് സ്കോർ .. എന്ത് രസാണ് .. നല്ലതു കിട്ടുമ്പോൾ . നന്നായി ചെയ്യുക ഇതുപോലെ . Congrats

  • @baniyasjew
    @baniyasjew 12 дней назад +1

    എല്ലാം കൊണ്ടും സൂപ്പർ 👌

  • @warrior-cf6gw
    @warrior-cf6gw 4 месяца назад +993

    ഇനി ഇപ്പോൾ അമ്മയും വേണ്ട ഹേമയും വേണ്ട. ഇതുപോലെ ഉള്ള ചാനലുകൾ വരട്ടെ. ഞാൻ ഇനി മലയാളം ഫിലിം തിയേറ്ററിൽ പോയി കാണില്ല

    • @GUND965
      @GUND965  4 месяца назад +21

      ❤️

    • @jithinashok1474
      @jithinashok1474 4 месяца назад +22

      അതിപ്പോ മോഹൻലാൽ കരഞ്ഞു പറഞ്ഞപ്പോ മാപ്രകളുടെ മനസ്സ് അലിഞ്ഞുപോയില്ലേ. ..😅..

    • @mkxx333
      @mkxx333 4 месяца назад +27

      അങ്ങനെ പറയരുത്. Big budget പടങ്ങളെങ്കിലും കാണണം. ഇല്ലെങ്കിൽ അവർ കൊത്തുപാളയെടുക്കും. ഒഞ്ഞു പോയേടാ

    • @warrior-cf6gw
      @warrior-cf6gw 4 месяца назад +15

      @@mkxx333 വീട്ടുകാർ നന്നായി വളർത്തിയ മകനാണ് എന്ന് തോന്നണു. 🤔😄

    • @santhoshkumarv2437
      @santhoshkumarv2437 4 месяца назад +9

      ഗംഭീരം അജിത്ത് & ടീം...❤❤
      ഇനിയും ഒട്ടേറെ സിനിമകൾ വരട്ടെ...

  • @gireeshgireesh177
    @gireeshgireesh177 4 месяца назад +44

    നിങ്ങളെല്ലാം കാത്തിരിക്കൂ. ഈ ടീം സിനിമയിൽ വരും. ഈ ഗ്രാമീണ ഭംഗിക്കും,കഥയ്ക്കും അവതരണത്തിനും, മ്യൂസിക് നും ഇത്ര പെട്ടെന്ന് അംഗീകാരം കിട്ടുന്നുവെങ്കിൽ... ഇവരെ തഴയാൻ മലയാള സിനിമയ്ക്ക് കഴിയില്ല.ആശംസകൾ ❤❤❤

    • @benoysasidharan7191
      @benoysasidharan7191 4 месяца назад +1

      സിനിമയിൽ വന്നിട്ട് എന്തിനാ

    • @saleemvpathani3989
      @saleemvpathani3989 4 месяца назад +1

      എന്തിന് വില കളയാനോ

    • @manjusreejeshmanju7474
      @manjusreejeshmanju7474 4 месяца назад +1

      സിനിമ കോപ്പാണ്

  • @siniravisankar1111
    @siniravisankar1111 Месяц назад +1

    Sooper❤

  • @manoop.t.kkadathy2541
    @manoop.t.kkadathy2541 4 месяца назад +14

    രണ്ട് മൂന്ന് തവണ വിറ്റ് കളഞ്ഞതാണ്.... ഇപ്പോൾ ചുമ്മാ ഒന്ന് കണ്ടുനോക്കിയതാണ്.....സൂപ്പർ ആണ് മോനെ.... സൂപ്പർ... 👍🏼👍🏼👍🏼

  • @ansil762
    @ansil762 4 месяца назад +7

    ഇവന്മാര് പൊളിക്കും , ഇതൊക്കെ മലയാള സിനിമാക്കാര് കണ്ട് പഠിക്കട്ടേ❤❤

  • @sharmilasv1391
    @sharmilasv1391 3 месяца назад +1

    👏🏼👏🏼👌🏼💐

  • @basheert4061
    @basheert4061 4 месяца назад +52

    ❤❤❤ സ്വന്തമായി തീരുമാനമെടുക്കാൻ കഴിവില്ലാത്തവർ പ്രേമിക്കാൻ നിൽക്കരുത് അതിനുള്ള ഉദാഹരണമാണ്

  • @ManuShankar-h9t
    @ManuShankar-h9t 4 месяца назад +31

    സത്യം പറഞ്ഞാൽ സത്യൻ അന്തിക്കാടിന്റെ സിനിമ പോലെ മനോഹരമായിരിക്കുന്നു. കഥാപാത്ര ങ്ങൾ. ജീവിക്കുകയായിരുന്നു. Heroine excellent.. Direction 👌. All the best.

    • @JoshimolThomas-es4di
      @JoshimolThomas-es4di 2 месяца назад

      Jayaram & sathyan anthikkadu movie Kanda oru feel adipoly ellarum .all tha dest

  • @ashikk960
    @ashikk960 Месяц назад +1

    അടിപൊളി എല്ലാരും 😘😘😘😘

  • @malabar5269
    @malabar5269 3 месяца назад +3

    ഞാനും ഇത് മുഴുവൻ കണ്ടു നന്നായിട്ടുണ്ട്

  • @suneeshthaikkandi1106
    @suneeshthaikkandi1106 4 месяца назад +9

    Super എല്ലാവരും മികച്ച അഭിനയം നായിക കലക്കി ഇനിയും നല്ല നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു ...കട്ട waiting...

  • @melvinthomas8038
    @melvinthomas8038 5 дней назад

    ❤❤❤wow

  • @vayasanvlog9357
    @vayasanvlog9357 8 часов назад

    നിങ്ങളിൽ നിന്നും ഒരു സിനിമ പ്രതീക്ഷിക്കുന്നു ❤️❤️👍

  • @എമ്പോക്കി
    @എമ്പോക്കി 4 месяца назад +6

    ഒന്നും പറയാനില്ല.. നെഞ്ചില്‍ തട്ടിയ ഒരു സിനിമ തീയേറ്ററില്‍ നിന്ന് കണ്ടിറങ്ങിയ ഒരനുഭൂതി... ഇനിയും പ്രതീക്ഷകളോടെ ഒത്തിരി അഭിനന്ദനങ്ങള്‍... ഒരു കണ്ണൂര്‍കാരന്‍...👌👏👏👏😍😍🥰🥰♥️💙

  • @minijoseph6496
    @minijoseph6496 3 месяца назад +3

    ആ കാമുകന്റെ ലാസ്റ്റ് നിൽപ് ആണെനിക്ക് ഇഷ്‌ടമായത് 😂😂 എല്ലാവരും സൂപ്പർ 👌

  • @athul3318
    @athul3318 3 месяца назад +2

    🧡🧡🧡😍😍😍

  • @rajeshramachandranpillai648
    @rajeshramachandranpillai648 4 месяца назад +14

    നല്ലൊരു സ്കിറ്റ് ആയിരുന്നു, എല്ലാവരും അവരുടെ റോളുകൾ ഭംഗിയായി അവതരിപ്പിച്ചു, നല്ല കഥയും ക്ലൈമാക്സ് സന്തോഷത്തിന്റെ കണ്ണുനീർ പൊഴിച്ചു 👏👏

  • @soorajrrambiar2427
    @soorajrrambiar2427 4 месяца назад +10

    ഷൈലേഷേ നീ സ്റ്റൈലേഷ് ആയേ 👏❤️👍

  • @vaisakhkv7871
    @vaisakhkv7871 2 месяца назад +1

    Adipowli 👌👌😍😍🤩🤩

  • @manjuviswanath3079
    @manjuviswanath3079 3 месяца назад +4

    Nalla msg...പണി എടുത്തു ക്യാഷ് ഉണ്ടാക്കുന്ന ചെക്കൻ മാരെ പെൺകുട്ടികൾ തേടി വരും.. അവരെ ഒന്നും ആർക്കും തോൽപിക്കാൻ ആവില്ല ഒന്ന് അല്ലെങ്കിൽ മറ്റൊരു പണി അവർക്കു എപ്പോഴും ഉണ്ടാകും.. ലവ് you all guys

  • @safari173
    @safari173 4 месяца назад +25

    പൊളിച്ചല്ലോ ❤❤🎉 കഥ. ,തിരക്കഥ, അഭിനയം, cuts. ,ക്യാമറ എല്ലാം ഒരേ പൊളി ❤❤ എന്റെ ഈ വട്ടത്തെ മാർക്ക്‌ നായികയ്ക്ക് super അഭിനയം ❤

  • @ShashindranPnm
    @ShashindranPnm 21 день назад +1

    ❤😊❤

  • @umbrellaroofingsolutions
    @umbrellaroofingsolutions 3 месяца назад +23

    പൊളി മോനെ.....അല്ലേലും സ്വന്തം പെണ്ണിനെ ഇങ്ങനെ തമാശക്കു പോലും സ്നേഹമുള്ളവൻ പറയൂല്ല... Correct 😍😍

    • @chandrikasreekumar4396
      @chandrikasreekumar4396 3 месяца назад +1

      Super

    • @gurusukumaran1304
      @gurusukumaran1304 3 месяца назад +2

      അതാ സ്വതന്ത്ര്യം ഉണ്ടെ ഏത് പെണ്ണും ഒരു ആണിനെയെ തിരഞ്ഞെടുക്കു

  • @shajikarayi3922
    @shajikarayi3922 3 месяца назад +4

    അടിപൊളി ഇതു ഒരു ഫുൾ മൂവി കണ്ട പോലെ ഉണ്ട് അത്രക്ക് നന്നായിട്ടുണ്ട്. ഇതിന്ടെ സംവിദായക്കാന് ബിഗ് സലൂട്ട് 👌👌👌👌👌👌👌

    • @GUND965
      @GUND965  3 месяца назад +1

      ♥️

  • @sajeeshpsajeeshp2789
    @sajeeshpsajeeshp2789 4 месяца назад +36

    അതേടാ...... നമ്മുടെ ശൈലേഷ് ഏട്ടനാടാ... സൂപ്പർ ഹീറോ 🎉🎉🎉🧡❤💙💖🤩🤩

  • @RajishaTV
    @RajishaTV 3 месяца назад +2

    Nammaley bicchu pazhasi damil vannu,😍

  • @Deepakdev-n5y
    @Deepakdev-n5y 4 месяца назад +4

    ഇനിയും വരട്ടെ ഇതുപോലുള്ള സീരീസുകൾ

  • @firozpky-yc6kf
    @firozpky-yc6kf 4 месяца назад +7

    ശൈലേഷ് എന്നാ അഭിനയം എത്രയും പെട്ടെന്ന് സിനിമയിൽ അഭിനയിക്കാൻ അവസരം കിട്ടട്ടെ

  • @jyothishvalsaraj1979
    @jyothishvalsaraj1979 4 месяца назад +8

    മണ്ണും ചാരി നിന്നവൻ പെണ്ണും കൊണ്ട് പോയി 😂😂അസ്സലായിട്ടുണ്ട് എല്ലാവരും നന്നായി അഭിനയിച്ചു..... അഭിനന്ദനങ്ങൾ 🎉❤പ്രിയ നാട്ടുകാരെ ❤

  • @ramadask4580
    @ramadask4580 4 месяца назад +16

    സൂപ്പർ അഭിനയം സൂപ്പർ തിരക്കഥ, ശരിക്കും അവർ അഭിനയിക്കുകയല്ല ശരിക്കും
    ജീവിക്കുകയായിരുന്നു 🌹🌹🌹

  • @sarathvishwabharan2475
    @sarathvishwabharan2475 4 месяца назад +38

    പൊളിച്ചു തിമർത്തു അടിപൊളി ഫ്രെയിമുകൾ സമകാലിക പ്രസക്തിയുള്ള തിരക്കഥ❤❤❤❤❤❤

  • @nithinchandran2719
    @nithinchandran2719 4 месяца назад +8

    ചെറിയ സമയം. ..ചെറിയ സ്റ്റോറി. ഒരു സ്ഥലത്തും സ്കിപ് അടിക്കാണ്ട് ഇരുന്ന് കാണാനുള്ള നല്ല അടിപൊളി സ്റ്റോറി superb❤❤❤.

  • @ushakumari6761
    @ushakumari6761 Месяц назад +1

    അടിപൊളി 🥰🥰🥰🥰

  • @hussainmadam36
    @hussainmadam36 4 месяца назад +6

    ഓരു പാട് ഇഷ്ട്ടായി അടുത്ത കാലത്ത് ഇതുപോലൊരു ഷോർട്മൂവി കണ്ട ഓർമയില്ല നല്ല മെസ്സേജ് ❤👌

  • @bennipurushothaman7374
    @bennipurushothaman7374 4 месяца назад +9

    ഇതൊക്കെയാണ് എല്ലാവരും കാണാൻ ആഗ്രഹിക്കുന്നത്. ❤️🥰🌹🌹🌹

  • @chandrikaraman2793
    @chandrikaraman2793 9 дней назад

    മനസ്സിലൊരു കുളിർ മഴ . നല്ല കഥ 'നല്ല അവതരണം നല്ല അഭിനേതാക്കൾ... ഇനിയും ഇതുപോലെ മുന്നേറട്ടെ...🎉🎉🎉🎉❤❤❤❤❤

  • @prasadtm2965
    @prasadtm2965 3 месяца назад +5

    First ഗുണ്ട് ന് big സല്യൂട്ട് 👌👌 അടിപൊളി 👌👌 എല്ലാരും അടിപൊളി perfomans 🙏🙏 സ്നേഹിക്കുന്ന പെണ്ണിനെ ആരും തമാശക്ക് പോലും മറ്റൊരുത്തനായിട്ട് ബന്ധം ഉണ്ടെന്നു പറയൂല👌 ഈ short filimile hialight doiloge 👌👌🙏🙏

  • @pradeep4346
    @pradeep4346 4 месяца назад +35

    ഒരു രക്ഷയുമില്ലാത്ത ടീം ,
    പലപ്പോളും ചിരിപ്പിക്കും
    ചിന്തിപ്പിക്കും
    ഇടയ്ക്കു കരയിപ്പിക്കും💓💓💓💓💓

    • @pratheeshkumar4375
      @pratheeshkumar4375 4 месяца назад +1

      നല്ല സ്ക്രപിറ്റ് ഇനി സിനിമ ചെയ്യാം ❤

    • @ShyjuT-c4j
      @ShyjuT-c4j 4 месяца назад +1

      സബാഷ്❤❤❤❤❤❤

  • @rajeshKannur-o6m
    @rajeshKannur-o6m 20 дней назад +1

    നല്ല കഥ എല്ലാവരെയും സൂപ്പർ അഭിനയം🎉🎉🎉❤❤❤

  • @babubeypore
    @babubeypore 3 месяца назад +1

    Super👍👍

  • @KhamarudheenKhan
    @KhamarudheenKhan 3 месяца назад +1

    ❤🎉

  • @kanakamnikarthil9554
    @kanakamnikarthil9554 3 месяца назад +1

    👍👍👍

  • @BabuOniyil
    @BabuOniyil 3 месяца назад +1

    👌👌👌👌👌

  • @jayarajankaloor
    @jayarajankaloor Месяц назад +1

    🌹🌹👌👌👌👌👏👏👏No Words..👍

  • @SusanSusan-ol2xy
    @SusanSusan-ol2xy 3 месяца назад +1

    👌👌👌👌🌹🌹🌹

  • @AnilKumar-nr2nf
    @AnilKumar-nr2nf 13 дней назад

    കേറിവാടാ മക്കളേ......... സൂപ്പർ❤

  • @ibranam
    @ibranam 3 месяца назад +1

    Poliye👏👏👏👏

  • @sibinp-v4v
    @sibinp-v4v 3 месяца назад +1

    👍👍❤

  • @GovindanPG-w2b
    @GovindanPG-w2b 3 месяца назад +1

    Superrrrrr

  • @kingini7393
    @kingini7393 Месяц назад +1

    Super 😂🎉🎉🎉🎉

  • @rajeeshpp1659
    @rajeeshpp1659 3 месяца назад +1

    ❤super

  • @rahumath3933
    @rahumath3933 8 дней назад

    Sooper story

  • @SEENAT-dp5uk
    @SEENAT-dp5uk 3 месяца назад +1

    സൂപ്പർ ❤❤❤

  • @pakruz123
    @pakruz123 8 дней назад

    Vakugalillla.......newgen cinema kanunnadil yethrayo bedhamm👌👌👌👌💯💯💯💯