കാസ്റ്റിംഗ് അടിപൊളി ആയിട്ടുണ്ട്, ഒരു സിനിമ കണ്ട ഫീൽ നല്ല സ്റ്റോറി, ഡയറക്ഷൻ, ക്യാമറ എല്ലാം ഒന്നിനൊന്നു മെച്ചം... എല്ലാരും നാച്ചുറൽ ആയി അഭിനയിച്ചു... റാഫിക്കയെ അറിയും, പറയേണ്ട കാര്യം ഇല്ലല്ലോ സൂപ്പർ 🥰എല്ലാരും നന്നായിട്ടുണ്ട്.. പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ 🎉🎉🎉❤
നന്മയുള്ള നല്ല കഥാപാത്രങ്ങൾ നിറഞ്ഞ ഒരു കൊച്ചു സിനിമ., പാട്ട് ഗംഭീരം. CIUB FM ൽ കേട്ട് വെറുതെ എടുത്തു കണ്ടതാണ്. നന്നായിട്ടുണ്ട്.... സത്യൻ അന്തിക്കാടിൻ്റെ സിനിമകളിലെ കഥാപാത്രങ്ങൾ പോലെ മനോഹരം.
വളരെ മനോഹരമായിട്ടുണ്ട്.... 45 മിനുട്ട് കണ്ടിട്ട് ഒരിക്കൽ പോലും കളഞ്ഞിട്ട് പോകാൻ തോന്നിയില്ല. മനസ്സിൽ ടെൻഷൻ അടിച്ചിരിക്കുന്നവർക്ക് എല്ലാം മറന്ന് കണ്ടിരിക്കാം.... ഓരോ നിമിഷവും ബോർ ഇല്ലാതെ കണ്ട് തീർത്തു... Thank you teem of Sunday tea..... ♥️♥️♥️
Bro... Superr.... As a MR we know ups and downs...but the right things you highlighted as our living standards is far better than a govt. Server. As a short Filim you treated it well class, making screenplay dubing picturization all are keep super standards like a great Filim directors. So keep it up for the next successful Filim.....Thanks.
Dear Jaison.. താങ്കളുടെ ഒരുപാട് പാട് നാളത്തെ കഠിനപ്രയത്നത്തിന് ഒരു മനോഹരമായ റിസൾട്ട് കിട്ടിയിരിക്കുന്നു.. ഇതിൽ ഒരു ഭാഗമാവാൻ സാധിച്ചതിൽ അതിയായ സന്തോഷം.. 🥰
Jaison bro.........congratulations on your wonderful message...aa Neyyappam weeknes aaya chullan undallo adaar aayitund ketto..Thanks for your entire team .........
ഒരു നല്ല ഡയറക്ടർ അതും സിനിമയുടെ ആകാൻ യോഗമുണ്ട്. അത്രയ്ക്കും മനോഹരമായിരുന്നു ഒട്ടും ബോറടച്ചില്ല. എന്താകും എന്ന ആകാംഷ അവസാനം വരെ നില നിർത്തി. എല്ലാവരും നല്ലതുപോലെ അഭിനയിച്ചു. സംവിധാനം വളരെ നന്നായി. സത്യം പറഞ്ഞാൽ ഒരു അടിപൊളി മൂവി കണ്ട ഫീലിംങായിരുന്നു. എല്ലാവർക്കും അഭിനന്ദനങ്ങൾ 👍❤️
❤ സത്യേട്ടൻ ആ കല്യാണം മുടക്കിയപ്പോ സമാധാനമായല്ലേ സത്യേട്ടാ പൊളിച്ചു... നല്ലൊരു സിനിമ കണ്ടപോലെ നായകനും എല്ലാവരും ഒന്നിനൊന്നിനുമെച്ചം മുസിക് സൂപ്പർ ഇതിലും നല്ലത് അടുത്തത് വരട്ടെ ❤❤❤
Wonderful moment - enjoyed around 45 minutes - amazing team work Natural Down to earth Kept me fully engaged Ways and means of story telling is good All the best Narayana Prasad Bangalore
ഹായ്..... റാഫിക്കാ പൊളിച്ചുട്ടാ....ജൈസൽ ചേട്ടൻ സംവിധാനം അഭിനയം എല്ലാം ഗംഭീരം, പാട്ട് സിനിമാറ്റിക്ക് ആയിട്ടുണ്ട്.... ക്യാമറ എഡിറ്റിംഗ്, സബ്ജെക്ട് ഒന്നിനൊന്നു മെച്ചം... റാഫി സരിഗഇക്കാക്ക് ചെറിയ റോളായിപ്പോയല്ലോ. 🤔 എന്തായാലും എല്ലാവർക്കും അഭിനന്ദനങ്ങൾ. ❤️❤️
ഒരു രക്ഷയും ഇല്ല പടം 👏👏👏👏👏 എല്ലാവരുടെയും അഭിനയം സൂപ്പർ. നടന്നുകൊണ്ടിരിക്കുന്ന സംഭവങ്ങൾ രസകരമായി ആവിഷ്കരിച്ചു 🥳🥳🥳👍 ജയ്സൺ ചേട്ടനും ഇതിൽ പ്രവർത്തിച്ചവർക്കും ഒരുപാട് അഭിനന്ദനം അർഹിക്കുന്നു🥳👍 അഭിനന്ദനങ്ങൾ👍
കണ്ടു കഴിഞ്ഞത് arinjilla... Nalla ഒരു ഒഴുക്കു ഉണ്ടായിരുന്നു ട്ടാ... I think ഇത് ഒരുപാടു പേർക്ക് related ആവും.. Plus തിരിച്ചറിവും ഉണ്ടാവട്ടെ... Acting.... Story... Song.. എല്ലാം അടിപൊളി.... All the best.... Congrats all team...
സൂപ്പർ സിനിമാ എന്നു തന്നെ പറയാം അഭിനയം ടെക്നിക്കൽ ബ്രോക്കർ സത്യന്റ കല്യാണം മുടക്കി നന്നായിരുന്നു ഒന്നി ഒന്നു മെച്ചം ഇനിയും നല്ല സിനിമകൾ ചെയ്യാൻ ഈ ടീമിനു കഴിയട്ടെ എന്ന് ആശംസിക്കുന്നു👍
നല്ല മൂവി, മെഡിക്കൽ rep നെ കുറിച്ചുള്ള ഒരു നല്ല സന്ദേശം സമൂഹത്തിനു നൽകിയിട്ടുണ്ട്,എന്താണ് ഈ job എത്ര ആണ് ഇവരുടെ സാലറി, എന്താണ് ഇതിന്റെ ക്വാളിഫിക്കേഷൻ എന്നൊക്കെ സമൂഹത്തിനു ഒട്ടും തന്നെ അറിവില്ല, മരുന്ന് വിൽക്കുക ആണ് എന്നാണ് എല്ലാവരുടെയും തോന്നാൽ, ചെറിയ ഒരു കാര്യം കൂടി ഉൾപ്പെടുത്തണം എന്ന് തോന്നി, ഡോക്ടർ um മെഡിക്കൽ rep um ആയിട്ടുള്ള ഒരു സംഭാഷണം. ബാക്കി എല്ലാം good❤
വർക്കി മാപ്ല അസ്സലായിട്ടുണ്ട്.ഒരു സീരിയൽ -സിനിമാ താരത്തിന് കൂടുതലായി ഒന്നും ചെയ്യാനില്ല എന്ന് തോന്നി. തീർച്ചയായും ബോറടിച്ചില്ല. അവസാന ഭാഗം സ്പീഡ് കൂടി എന്നും അഭിപ്രായമുണ്ട്.
കാസ്റ്റിംഗ് അടിപൊളി ആയിട്ടുണ്ട്, ഒരു സിനിമ കണ്ട ഫീൽ നല്ല സ്റ്റോറി, ഡയറക്ഷൻ, ക്യാമറ എല്ലാം ഒന്നിനൊന്നു മെച്ചം... എല്ലാരും നാച്ചുറൽ ആയി അഭിനയിച്ചു... റാഫിക്കയെ അറിയും, പറയേണ്ട കാര്യം ഇല്ലല്ലോ സൂപ്പർ 🥰എല്ലാരും നന്നായിട്ടുണ്ട്.. പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ 🎉🎉🎉❤
❤❤❤❤
Hope you all enjoyed well❤️❤️❤️
Excellent👍💯👍💯 Every body acted well🎉🎉🎉🎉🎉
Super
Thank You❤️@@shanojap3136
@shenimolkThank You ❤️
adipoli..
സൂപ്പർ ബ്രോ. മെഡിക്കൽ റെപ്സിന്റെ ജീവിതം നന്നായി റിലേറ്റ് ചെയ്യാൻ പറ്റി . Hats off❤❤
Thank You❤️❤️❤️
മിനിമം എന്നെപ്പോലെ reps എങ്കിലും കണ്ടിരിക്കേണ്ട ചിത്രം...അടിപൊളി ❤
❤❤❤
നന്മയുള്ള നല്ല കഥാപാത്രങ്ങൾ നിറഞ്ഞ ഒരു കൊച്ചു സിനിമ., പാട്ട് ഗംഭീരം. CIUB FM ൽ കേട്ട് വെറുതെ എടുത്തു കണ്ടതാണ്. നന്നായിട്ടുണ്ട്.... സത്യൻ അന്തിക്കാടിൻ്റെ സിനിമകളിലെ കഥാപാത്രങ്ങൾ പോലെ മനോഹരം.
Thank You ❤️❤️❤️
വളരെ മനോഹരമായിട്ടുണ്ട്....
45 മിനുട്ട് കണ്ടിട്ട് ഒരിക്കൽ പോലും കളഞ്ഞിട്ട് പോകാൻ തോന്നിയില്ല.
മനസ്സിൽ ടെൻഷൻ അടിച്ചിരിക്കുന്നവർക്ക് എല്ലാം മറന്ന് കണ്ടിരിക്കാം.... ഓരോ നിമിഷവും ബോർ ഇല്ലാതെ കണ്ട് തീർത്തു...
Thank you teem of Sunday tea..... ♥️♥️♥️
Thank You Dear❤️
Nannayittud❤❤❤❤
❤❤❤@@shylajaprakashshylajapraka5774
Bro... Superr.... As a MR we know ups and downs...but the right things you highlighted as our living standards is far better than a govt. Server. As a short Filim you treated it well class, making screenplay dubing picturization all are keep super standards like a great Filim directors. So keep it up for the next successful Filim.....Thanks.
Thank You bro❤️❤️❤️
ഇതിന്റെ പിന്നിലെ തല ആരാണെങ്കിലും ഒന്നേ പറയാൻ ഉള്ളു,പൊന്നു അളിയാ നീ ബാഗും തൂക്കി നടകേണ്ടവൻ അല്ല, Highly Relatable ❤
Thank You Bro😍😍😍
🤩🤩👍🏻👌🏻
കണ്ടു നല്ലൊരു ചെറിയ സിനിമ തീരുംവരെ കണ്ടിരിക്കാം എല്ലാവരും നന്നായിട്ടുണ്ട് എല്ലാ മേഖലയും തിളങ്ങി അഭിനന്ദനങ്ങൾ
Thank You❤️
അടിപൊളി.... നന്നായീണ്ടു... പാട്ട്, ഡയറക്ഷൻ, മ്യൂസിക്, അഭിനയം... എല്ലാം......... Proud of you
Thanks Cheta❤️
Dear Jaison.. താങ്കളുടെ ഒരുപാട് പാട് നാളത്തെ കഠിനപ്രയത്നത്തിന് ഒരു മനോഹരമായ റിസൾട്ട് കിട്ടിയിരിക്കുന്നു.. ഇതിൽ ഒരു ഭാഗമാവാൻ സാധിച്ചതിൽ അതിയായ സന്തോഷം.. 🥰
Thank You ekka❤️❤️❤️
വളരെ നന്നായി 👍🏻👏🏻👏🏻
@ inisuresh7050 Thank You❤️
നല്ലൊരു ഷോർട്ട് ഫിലിം. ഒരു മൂവി കാണുന്നതുപോലെ തോന്നി. എല്ലാവരും നന്നായി അഭിനയിച്ചു അഭിനന്ദനങ്ങൾ ❤❤❤
Thank You❤️❤️❤️
Correct length without boring....amazing work director 🫡
Thank You bro❤️❤️❤️
Jaison bro.........congratulations on your wonderful message...aa Neyyappam weeknes aaya chullan undallo adaar aayitund ketto..Thanks for your entire team .........
Thank You❤️
Doctors doctore story nice aayindu.. Orupole chirippykukayum chinthippykukayum cheythu.. Relate cheyyan pattunna kure kadhaapaathrangal... Congrats to all behind this visual treat..polichu tta gadi..
Thank You❤️❤️❤️
ഷോർട്ട് ഫിലിം ചെയ്യുകയാണെങ്കിൽ ഇങ്ങനെ ചെയ്യണം അടിപൊളി സൂപ്പർ
Thank You ❤️❤️❤️
അല്ലറ ചില്ലറ പ്രശ്നങ്ങൾ ഉണ്ടെങ്കിലും സംഗതി സൂപ്പർ ആയിട്ടുണ്ട്...... അഭിനന്ദനങ്ങൾ....👍👍👍👍👍👍👍👍🤍🤍🤍🤍🤍🤍🤍
Thank You ❤️❤️❤️
Proud moment 1 lakh views 🔥🔥🔥......
Thank You mahesheta❤️❤️❤️
🥰🥰🥰
നല്ല ഒരു programme.I LIKE THIS VERY MUCH. ALL ARE EQUALLY TALLENTED
❤❤❤❤
🥰🥰
Oru cinema pole kandirikavuna story...45 minute veruthe aila....abinandanagal team nu❤❤❤
Thank You ❤️❤️❤️❤️
😮😮😮 Sooper Sunday Tea perupoletha ne kadha ilum puthumathonni❤❤❤❤🎉🎉🎉🎉
ഇതാണ് മെഡിക്കൽ റെപ്പ് ന്റെ ജീവിതം കൂടുതലും ഇല്ല കുറവും ഇല്ല ❤️
എന്ന് ടെലിഫിലിം ടീം ആയിട്ടുള്ള മറ്റൊരു മെഡിക്കൽ റെപ്രസന്റ്റീവ് 😂
Thank You For Your Feedback❤️
Medical Rep💪
😊✌🏻 we are also MRs.. 🤩✌🏻
ആഹാ ❤️❤️❤️സൂപ്പർ 👍🏻👍🏻👍🏻വളരെ ഇഷ്ടപ്പെട്ടു 🥰എല്ലാരും നന്നായിട്ടുണ്ട് ❤️❤️പ്രേത്യേകിച്ചു ഞങ്ങടെ മോളിക്കുട്ടി 😍 Congratulations jaison bro🤝
Thank You❤️❤️❤️
നല്ല രസണ്ടാരുന്നു കാണാൻ, നല്ല short film
Thank You❤️
സൂപ്പർ 👌🏻👌🏻👌🏻.... ലാസ്റ്റ് വരെയും skip ചെയ്യാതെ കണ്ടു....proud of you all..... എല്ലാവരുടെയും അഭിനയം ഒന്നിനൊന്നു സൂപ്പർ ❤❤
Thank You❤️❤️❤️
🥰🙏🏻
Felt good and happy ending ..
Happy for you man!!🎉
Plz dub in other languages too.. ❤
❤❤❤
Nokaam👍
ബിൻസിമാതേപൊളിച്ചിട്ട് ഒരു രക്ഷയില്ല ❤❤🥰🥰🥰🥰
Same content ഒരുപാട് വന്നിട്ടുണ്ടെങ്കിലും ഒട്ടും ബോറടിപ്പിച്ചില്ല 👌nannayitund👌
Thnak You bro❤️
വളരെ നന്നായിട്ടുണ്ട്
👍 liked
❤️❤️❤️
വളരെ മനോഹരമായ , നല്ല രസകരമായ അവതരണം. നല്ല അഭിനയം. ആശംസകൾ❤❤
Thank You❤️❤️❤️
Thank you Jaison
to give me a chance in this shot film 🥰🙏
❤❤❤
നല്ല വൃത്തിയും വെടിപ്പുമുള്ള ഒരു കൊച്ചു സിനിമ... ഇതിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ ❤️
Thank You❤️❤️❤️❤️
ഒരു നല്ല ഡയറക്ടർ അതും സിനിമയുടെ ആകാൻ യോഗമുണ്ട്. അത്രയ്ക്കും മനോഹരമായിരുന്നു ഒട്ടും ബോറടച്ചില്ല. എന്താകും എന്ന ആകാംഷ അവസാനം വരെ നില നിർത്തി. എല്ലാവരും നല്ലതുപോലെ അഭിനയിച്ചു. സംവിധാനം വളരെ നന്നായി. സത്യം പറഞ്ഞാൽ ഒരു അടിപൊളി മൂവി കണ്ട ഫീലിംങായിരുന്നു. എല്ലാവർക്കും അഭിനന്ദനങ്ങൾ 👍❤️
Thank You ❤️❤️❤️
🥰🙏🏻
നല്ല ഒരു കൊച്ചു സിനിമ വളരെ നന്നായിട്ടുണ്ട് ഒട്ടും ബോറടിയില്ലാതെ കണ്ടു സൂപ്പർ ❤❤❤❤
Thank You ❤️❤️❤️
സൂപ്പർ... ഞാനും ഒരു റെപ്പ് ആണ് എല്ലാം റിലേറ്റബിൾ ആണ്... All the best team❤️
Thank You ❤️❤️❤️
🥰👍🏻👍🏻
അടിപൊളി 😄😄😄movie.. അമ്പിളി ചേച്ചി nd team superb 😄😄😄
❤❤
Excellent... Like a full movie. Hats off to the whole team. God bless you all ✋💐💐
Thank You❤️❤️❤️
🙏🏻🥰
പടം കണ്ടു വളരെ നന്നായിട്ടുണ്ട് ഇപ്പോഴത്തെ ആൺകുട്ടികൾ അനുഭവിക്കുന്ന ശരിയായ ഒരു കാര്യമാണ് പടതിലൂടെ കാണിച്ചത് 👌
Thank You ❤️❤️❤️
എല്ലാവരും നന്നായി ചെയ്തു, ഇതു ഒരു ഹിറ്റകട്ടെ എന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു 🙏🙏🙏❤
Thank You ❤️
❤ സത്യേട്ടൻ ആ കല്യാണം മുടക്കിയപ്പോ സമാധാനമായല്ലേ
സത്യേട്ടാ പൊളിച്ചു... നല്ലൊരു സിനിമ കണ്ടപോലെ നായകനും എല്ലാവരും ഒന്നിനൊന്നിനുമെച്ചം മുസിക് സൂപ്പർ ഇതിലും നല്ലത് അടുത്തത് വരട്ടെ ❤❤❤
Thank You❤️
എത്ര നല്ല ചിത്രം. 👌🏻👌🏻👌🏻👍🏻👍🏻👍🏻super ❤❤
Thank You❤️❤️❤️
Broker റിൻസി കീ ജയ് 👍👍👍, super ആയിട്ടുണ്ട്, bincy chechi🥰
അടിപൊളി പാട്ട്, ഡയറക്ഷൻ, മ്യൂസിക്, അഭിനയം, എല്ലാം നന്നായിട്ടുണ്ട്👍👍👍👍
Thank You ❤️❤️❤️
നല്ല ഒരു കൊച്ചു സിനിമ. ജെയ്സനും ടീമിനും ആശംസകൾ
Thank You ❤️❤️❤️
Wonderful moment - enjoyed around 45 minutes - amazing team work
Natural
Down to earth
Kept me fully engaged
Ways and means of story telling is good
All the best
Narayana Prasad
Bangalore
Thank You ❤️❤️❤️
Super 👍🎉. എല്ലാം ഒന്നിനൊന്ന് മെച്ചം . ഇനിയും ഇത്തരം നല്ല കലാസൃഷ്ടികൾ ചെയ്യാൻ കഴിയട്ടെ അഭിനന്ദനങ്ങൾ ❤👏👏🌹
Thank You❤️❤️❤️
Thank You❤️
Super aayittund jaison bro... Highly relatable... Really appreciate you and your entire team.. May God bless you all
Thank You da❤️❤️❤️
ഹായ്.....
റാഫിക്കാ പൊളിച്ചുട്ടാ....ജൈസൽ ചേട്ടൻ സംവിധാനം അഭിനയം എല്ലാം ഗംഭീരം, പാട്ട് സിനിമാറ്റിക്ക് ആയിട്ടുണ്ട്.... ക്യാമറ എഡിറ്റിംഗ്, സബ്ജെക്ട് ഒന്നിനൊന്നു മെച്ചം... റാഫി സരിഗഇക്കാക്ക് ചെറിയ റോളായിപ്പോയല്ലോ. 🤔
എന്തായാലും എല്ലാവർക്കും അഭിനന്ദനങ്ങൾ. ❤️❤️
റാഫിക നമ്മുടെ സ്ഥിരം ആക്ടർ ആണ്...അടുത്തതിൽ നമുക്ക് റെഡി ആക്കാം 🙏❤️
ബിൻസി & നിമ്മി 👌 ഒന്നും പറയാനില്ല 👌👌 ഒരു സിനിമ കണ്ട ഫീൽ 👌👌👌❤️❤️
നല്ല ടീം വർക്ക് നല്ല അഭിനയം 🥰🥰🥰
Thank You❤️
Super shortfilm......... All characters played well❤❤
Thank You❤️
വളരെ നന്നായിട്ടുണ്ട് ജൈസാ.... മ്മളെ കാൾ ബോയ്സ് തങ്ങൾ ഇതിലും ഉണ്ടല്ലോ😁
Sub title അൽപ്പം വലുതായിപ്പോയി ബാക്കി എല്ലാം 👍🏻👍🏻
ഇതിൽ ഒരു ഭാഗം ആകാൻ കഴിഞ്ഞതിൽ സന്തോഷം ❤
❤❤❤
Chitte ❤❤❤❤
ഒരു രക്ഷയും ഇല്ല പടം 👏👏👏👏👏 എല്ലാവരുടെയും അഭിനയം സൂപ്പർ. നടന്നുകൊണ്ടിരിക്കുന്ന സംഭവങ്ങൾ രസകരമായി ആവിഷ്കരിച്ചു 🥳🥳🥳👍 ജയ്സൺ ചേട്ടനും ഇതിൽ പ്രവർത്തിച്ചവർക്കും ഒരുപാട് അഭിനന്ദനം അർഹിക്കുന്നു🥳👍 അഭിനന്ദനങ്ങൾ👍
Thank You bro❤️❤️❤️
Jaisa mone kollam 🤝🤝
Thanks da❤️
ആനുകാലികപ്രസക്തിയുള്ള മനോഹരമായ ചിത്രം👍👍👍
Thank You ❤️❤️❤️
നല്ല ഒരു സിനിമ കണ്ട ഫീൽ കിട്ടി..പിന്നെ അഭിനേതാക്കൾ എല്ലാം കിടിലൻ ടീംസ് ആയിരുന്നു. പ്രത്യേകിച്ച് ബ്രോക്കർ റിൻസി - അമ്മ, ചെറുക്കൻ❤❤
Thank You ❤️
Super എല്ലാ വരും നന്നായി അഭി നയിച്ചു
Thank You❤️❤️❤️
നല്ല അവതരണം... എല്ലാരും നന്നായി ചെയ്തു ❤️♥️
❤❤❤
കണ്ടു കഴിഞ്ഞത് arinjilla... Nalla ഒരു ഒഴുക്കു ഉണ്ടായിരുന്നു ട്ടാ... I think ഇത് ഒരുപാടു പേർക്ക് related ആവും.. Plus തിരിച്ചറിവും ഉണ്ടാവട്ടെ... Acting.... Story... Song.. എല്ലാം അടിപൊളി.... All the best.... Congrats all team...
Thank You ❤️❤️❤️
❤
🥰👍🏻
Super ആണ് ബ്രോ 🎉
❤❤❤
😍 flow ottum kalayaathe avasaanippichu❤️ good story 🥰
Thnak You❤️
Nalla oru story nalla acting adipoli. All the best bro 🙌🙌🙌
Thank You❤️
Kurachu chirikkanum kirachu chinthikkanum und all the best team💐💐❤️❤️
❤️❤️❤️❤️
നല്ല ഫിലിം. എല്ലാവരും ഒന്നിനൊന്നായി മികഴ്ച അഭിനയം കാഴ്ചവെച്ചു. സൂപ്പർ 👍👍❤❤🌹🌹
Thank You❤️❤️❤️
❤❤
2015 el Bag um kond field el erangeyathaa as a Medical Representative still enjoying the job❤❤❤❤
Good... ഇനിയും ഒരുപാടു വർഷങ്ങൾ ജോലിയിൽ ഇതേ സ്പിരിറ്റ്യോട് കൂടി തുടരട്ടെ ബ്രോ ❤❤❤
Congrats Jaison sir and your entire Sunday tea Crew .
❤
Thank you my dear bro🥰🥰🥰
🥰🥰
👏👏Adipoli...anna yude vesham cheytha kutti kalakki 👌👌
❤❤❤
Excellent work
Thank You ❤️❤️❤️
Very Good Short Movie.
Well balanced acting of all. Nandakishor ji Super....
It feels like a movie....
Congratulations🎉
Thank You ❤️❤️❤️
സൂപ്പർ സിനിമാ എന്നു തന്നെ പറയാം അഭിനയം ടെക്നിക്കൽ ബ്രോക്കർ സത്യന്റ കല്യാണം മുടക്കി നന്നായിരുന്നു ഒന്നി ഒന്നു മെച്ചം ഇനിയും നല്ല സിനിമകൾ ചെയ്യാൻ ഈ ടീമിനു കഴിയട്ടെ എന്ന് ആശംസിക്കുന്നു👍
Thank You❤️
കൊള്ളാം അഭിനയം (സിജോ )കലക്കി. ഇനിയും തുടരുക
Thank You ❤❤❤
ഇഷ്ടപ്പെട്ടു.. ഒത്തിരി... ഒത്തിരി.. കാരണം ഞാനും ഒരു മെഡിക്കൽ റെപ് ആണ്... അതിൽ അഭിമാനിക്കുന്നു 🙏🙏🥰🥰
❤️❤️❤️
സൂപ്പർ ഇനിയും ഇത്തരത്തിൽ ചെയ്യാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു
Thanks da❤️
Thanks da❤️
അടിപൊളി 45 മിനിറ്റ് പോകുന്നത് അറിയുന്നില്ല
Medical rep life ❤
Thank You bro❤️❤️❤️
Vanaja super ആയി ചെയ്തിട്ടുണ്ട് എല്ലാരും നന്നായിട്ടുണ്ട് super 👌👌👌👌
❤️❤️❤️
Nice short film....All are acted well & excellent making ! Hearty Congratulations 👍👍❤❤👌👌
Thank You❤️❤️❤️
Good movie...all the best for the entire crew 🎉...
Thank You ❤️❤️❤️
നല്ല shortfilm 👌... എല്ലാവരും നന്നായിട്ടുണ്ട് ❤❤
Thank You ❤❤❤
Thanks😊
സൂപ്പർ... പൊളിയാ.....❤❤❤❤❤🙏🙏🙏
Thank You❤️❤️❤️
ഇതാണ് ചെറു കഥ..
ഞങ്ങൾ rep മാരുടെ ജീവിതത്തിലെ ചെറു കഥ.. ❤️❤️
❤️❤️❤️❤️
Sajidka kandu അടിപൊളി.... ഒരു നള്ള വർക്ക് 🎉❤
🥰🥰🙏🏻🙏🏻
നൈസ് വർക്ക് കണ്ടിരിക്കാൻ കൊള്ളാം നല്ലൊരു മെസ്സേജ് ഉണ്ട് 👍
Thank You❤️❤️❤️
മ്മടെ റാഫിക്ക... റോബേര്‍ട്ടേട്ടന്‍.... എല്ലാവരും നന്നായിട്ടുണ്ട്.... സൂപ്പര്‍
റിൻസി ബ്രോക്കർ സൂപ്പർ ayyittundd❤❤❤❤
Sambavam kalakkeendtta❤❤❤ keep going, All the best👍
Thank You❤️
Ohh ente monee vishayam 💥💥💥🔥🔥
❤️❤️❤️
❤❤❤
🥰🥰
Really loved this movie a lot ❤❤💓💓🥰🥰
Thank You❤️❤️❤️❤️
Super visual kidu story line all kidukachi ittam Sajid ekka polichutta
🥰❤Thanks dear.
അഭിനേതാക്കൾ എല്ലാം വളരെ നന്നായി...സംവിധാനവും സൂപ്പർ..
Thank You❤️❤️❤️
🥰🙏🏻
വളരെ നല്ല short ഫിലിം, entire ടീം സൂപ്പർ 👌👌
Thank You❤️
Super aayyind tto.
🎉🎉ammadath padichndo njan Rachana
Undalo❤️
നല്ല മൂവി, മെഡിക്കൽ rep നെ കുറിച്ചുള്ള ഒരു നല്ല സന്ദേശം സമൂഹത്തിനു നൽകിയിട്ടുണ്ട്,എന്താണ് ഈ job എത്ര ആണ് ഇവരുടെ സാലറി, എന്താണ് ഇതിന്റെ ക്വാളിഫിക്കേഷൻ എന്നൊക്കെ സമൂഹത്തിനു ഒട്ടും തന്നെ അറിവില്ല, മരുന്ന് വിൽക്കുക ആണ് എന്നാണ് എല്ലാവരുടെയും തോന്നാൽ, ചെറിയ ഒരു കാര്യം കൂടി ഉൾപ്പെടുത്തണം എന്ന് തോന്നി, ഡോക്ടർ um മെഡിക്കൽ rep um ആയിട്ടുള്ള ഒരു സംഭാഷണം. ബാക്കി എല്ലാം good❤
❤️❤️❤️❤️
Wonderful performance by one and all on the screen and behind the screen. Kudos to all. Song is also superb. Sync with the theme and scenes
Thank You ❤️❤️❤️
Super
❤️❤️❤️
വർക്കി മാപ്ല അസ്സലായിട്ടുണ്ട്.ഒരു സീരിയൽ -സിനിമാ താരത്തിന് കൂടുതലായി ഒന്നും ചെയ്യാനില്ല എന്ന് തോന്നി. തീർച്ചയായും ബോറടിച്ചില്ല. അവസാന ഭാഗം സ്പീഡ് കൂടി എന്നും അഭിപ്രായമുണ്ട്.
Adi pwoli oru movie kanda feel 🥰
Thank You ❤️
Adipoli......soooopera.....njanum oru Medical rep aanu.....❤❤❤❤
❤️❤️❤️😍😍😍
സൂപ്പർ 😍😍നന്നായിട്ടുണ്ട്. Work👌👌👌
Thank You❤️❤️❤️
Suprb....❤... Love you all my buddies...
❤❤❤❤
90s kids nte real life story❤ superb making
Thank You ❤️
ക്ലൈമാക്സ് നമ്മുടെ കൊച്ചു തൂക്കി 👌👌👌❤️❤️❤️
❤❤❤❤
❤