സണ്ണി ചേട്ടന് ആണ് എന്റെ ബിഗ്ഗ് സല്യൂട്ട്... ബിഗ്ഗ് സ്ക്രീൻ സ്റ്റാർ ആയിട്ട് കൂടി ഇതുപോലെയുള്ള ചെറിയ വലിയ വർക്ക് ന് കൂടെ നിന്നതിനു... നേരംപോക്ക് ടീമിൽ നിന്ന് ഉടൻ തന്നെ ബിഗ്ഗ് സ്ക്രീൻ filims പ്രതീക്ഷിക്കുന്നു 🔥🔥🔥🔥🔥
വളരെ നല്ല തീം,, അറിയാതെ കണ്ണ് നിറഞ്ഞു,, മറ്റുള്ളവന്റെ സ്വകാര്യതയിൽ ഉളിഞ്ഞു നോക്കുന്ന, സ്വകാര്യതയെ കുറ്റപ്പെടുത്തുന്ന, അവഹേളിക്കുന്ന നമ്മുടെ ചിന്താഗതിയാണ് മാറേണ്ടത്
Adam നന്നായിട്ടുണ്ട്.ഇനിയും നല്ല അവസരങ്ങൾ നിനക്ക് വന്നു ചേരട്ടെ 🥰 amazing work, ✌️sunny wayne, സിനിമയിൽ തിളങ്ങി നിൽക്കുമ്പോഴും ഇതുപോലുള്ള മനോഹരമായ കുഞ്ഞു സിനിമയുടെ ഭാഗമായല്ലോ ❣️ അമ്മച്ചിയുടെ കത്തും ആ ശബ്ദവും ഒത്തിരി ഇഷ്ട്ടമായി 🥰🥰
ഈ ലോകം ആണിനും പെണ്ണിനും മാത്രം അല്ല നിങ്ങൾക്കും കൂടി ഉള്ളതാണ്. കാലിക പ്രസക്തിയുള്ള ഒരു വിഷയം എടുത്ത ഈ ഫിലിമിന്റെ അരങ്ങിലും അണിയറയിലും പ്രവർത്തിച്ചവർക്ക് അഭിനന്ദനങ്ങൾ
ആദമേ നീ നന്നായിട്ട് അഭിനയിച്ചെടാ ... I am always proud to have You as my friend such a determined mind you have . ഇത് പോലെ ഒരു മികച്ച ചിത്രത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും നന്ദി . ഈ സമൂഹത്തിനു ഈ ചിത്രം ആവശ്യമായിരുന്നു 👌👌👌👌
വളരെ നല്ല shortfilm..ആദമേ നീ തകർത്തു.. നിന്റെ ജീവിതത്തിലും.. നിന്റെ വിജയങ്ങൾ ആഗ്രഹിക്കുന്ന ഒരുപറ്റം ആളുകളും ഉണ്ട്.. എല്ലാവരും ഒരു പോലെ ആണെന്ന് കരുതരുത് . പിന്നെ sunny wayne.. ഇങ്ങനെ ഉള്ള ഒരു ആക്ടർ കൂടി ഇതിൽ ഉൾപ്പെട്ടിട്ടു എന്ത് കൊണ്ട്.. ഒരു just promo പോലും കൊടുത്തില്ല.. Sunny wayne❣️
വർക്ക് അടിപൊളി ആണ് സണ്ണി 🥰🥰 ഒരു ചെറിയ അഭിപ്രായം ഇടക്കിടെ വരുന്ന ആ പോലീസ് കോൺസ്റ്റബിൾ നെയിം പ്ലേറ്റ് എന്ദിന ലെഫ്റ്റ് സൈഡ് ഇൽ വച്ചിരിക്കുനെന്ന് എനിക്ക് മനസിലാകുന്നില്ല കാണുമ്പോൾ ഒരു ഇറിറ്റേഷൻ പോലെ ഇത്തരം കാര്യങ്ങൾ ശ്രെദ്ധിക്കാൻ ആരും ഇല്ലായിരുന്നോ
സണ്ണി നന്നായിട്ട് അഭിനയിച്ചു. നല്ല സ്റ്റോറി ആണ്. പക്ഷേ ചെറുക്കാൻ പറയിപ്പിച്ചു..acting തീരെ നന്നായില്ല. എടുത്ത് പറയേണ്ടത് അമ്മച്ചിയുടെ voice aan. എന്തൊരു ഫീൽ ആണ്. ലെറ്റർ എഴുതിയ വരികളിലെ ഫീലിംഗ് ശരിക്കും കിട്ടി.ഡബ്ബിംഗ് പൊളിച്ച്. ചെറിയ ഒരു remarks പയ്യൻ്റെ മാത്രം.excellent 👍🏼
Great content 🤝 Hats off Director Anjana George and crew.. Sunny wayne's natural acting😍😍 Casting real transmen needs to be appreciated👏👏and he performed well👏👏
Awesome Short Film. What a twist. Great Job Team. Kudos for handling the subject very aptly. Kudos to Sunny and Adam for portraying their respective characters with equal aplomb. Hats off to Anjana George and the entire team who made this film a reality. Looking forward for more such films in the days to come. Wishing everyone all the best.
ഒന്നും പറയാനില്ല. ഒരേ ഒരാളെ മാത്രം സ്ക്രീനിൽ വച്ച്, ഒരുകൂട്ടം ആൾക്കാരെ ഹൃദയത്തിലേക്ക് കൊണ്ടുവന്നതിന്, അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ..
There's something about Malayalam movies. They just know how to write a powerful messaged laced dramas and man the acting is out of this world. This is award worthy for the story, acting and the message they are relaying to the society. Please love is love and let them live their life on their terms. We shouldn't judge them instead, accept, tolerate and love them unconditionally. After all they are human as well and no different from us. This movie brought me to tears listening to Anirudh lay his cause of discrimination and harassment in the past. Very sad we as a world need to move past these injustices Well done movie. Thank you team for this wonderful piece of art!
Wat a surprise at the end. Queer people r born different. It is not their fault. We ve to learn to love & accept them as they r. It's a sad feeling to be unloved all the time. At least don't hate them. We should encourage them, on the other hand to be strong & be proud of their own selves. We r all simple, ordinary human beings
Bravo!! A big salute to the entire team! This is indeed brave! All these shed so much light, support and love to many who are forced to hide by the not-yet-changed mindset of the society.
Beautifully created, I am still watching, love the flow, the way it is scripted, narrations, kudos to Sunny's voice and the people behind the making of it. Reach out if you are interested in making more
In Malayalam one of the best short movie producing channels, Nerambokku. 💞💞💞 Appreciate all the team. Especially i was blessed to see Adam Harry as a character 💞💞💞
superb work !!!!
Thalaivare neengla
Bro I love your content and ultimate pucham
😌🙌
അടിയൻ 😌
Ithaarith....shazzam annan alliyo
Sunny wayn🔥
Nigalde video onnum idarille
Translate to Malayalam : വലിയ സണ്ണി😂
Sainaathaa😍
@@shefinashelton അതെ 😂😅
Hioplkmzsagjeeeeowwwheeee😮😮❤❤❤😅❤❤❤😊😅😮😂😂😂😂😊
2024 il aarelm kaanunnundoo.....
Kudos....🎉 Short film aanenn thonnunnilla investigation thriller movie polendd❤
Sunny Wayne ❤
Yes undeeeii ❤
👋🏼
Ah ond, ninte thanta.
Lm. Aa d bu
yes❤
സണ്ണി ചേട്ടന് ആണ് എന്റെ ബിഗ്ഗ് സല്യൂട്ട്... ബിഗ്ഗ് സ്ക്രീൻ സ്റ്റാർ ആയിട്ട് കൂടി ഇതുപോലെയുള്ള ചെറിയ വലിയ വർക്ക് ന് കൂടെ നിന്നതിനു... നേരംപോക്ക് ടീമിൽ നിന്ന് ഉടൻ തന്നെ ബിഗ്ഗ് സ്ക്രീൻ filims പ്രതീക്ഷിക്കുന്നു 🔥🔥🔥🔥🔥
Ozler....vannnnn
😂😂😂😂😂😂😂😂😂😂😂thalli mariko
വളരെ നല്ല തീം,, അറിയാതെ കണ്ണ് നിറഞ്ഞു,, മറ്റുള്ളവന്റെ സ്വകാര്യതയിൽ ഉളിഞ്ഞു നോക്കുന്ന, സ്വകാര്യതയെ കുറ്റപ്പെടുത്തുന്ന, അവഹേളിക്കുന്ന നമ്മുടെ ചിന്താഗതിയാണ് മാറേണ്ടത്
Adam നന്നായിട്ടുണ്ട്.ഇനിയും നല്ല അവസരങ്ങൾ നിനക്ക് വന്നു ചേരട്ടെ 🥰 amazing work, ✌️sunny wayne, സിനിമയിൽ തിളങ്ങി നിൽക്കുമ്പോഴും ഇതുപോലുള്ള മനോഹരമായ കുഞ്ഞു സിനിമയുടെ ഭാഗമായല്ലോ ❣️
അമ്മച്ചിയുടെ കത്തും ആ ശബ്ദവും ഒത്തിരി ഇഷ്ട്ടമായി 🥰🥰
ശബ്ദം:ഫ്ലവേഴ്സ് ചക്കപ്പഴം അമ്മൂമ്മ
ഇതാണ് സ്ക്രിപ്റ്റ്. നന്മയുള്ള നാട് ആവട്ടെ നമ്മടെ കൊച്ചു കേരളം എല്ലാവരും ഒരുപോലെ 👍👍
മോനെ 👌🏻 മോന്റെ ചങ്കു പൊടിഞ്ഞുള്ള ആ കരച്ചിൽ ഈ അമ്മയുടെ കണ്ണ് നനച്ചു മോനെ തുടക്കം കലക്കി all the best
Neee karayipichada aliya 🥺thanks inganoru short movies nigal thirajeduthanthinu big salute 🥰🥰🥰 iniyum nalla movie pradheekshikkunu
ഈ ലോകം ആണിനും പെണ്ണിനും മാത്രം അല്ല നിങ്ങൾക്കും കൂടി ഉള്ളതാണ്. കാലിക പ്രസക്തിയുള്ള ഒരു വിഷയം എടുത്ത ഈ ഫിലിമിന്റെ അരങ്ങിലും അണിയറയിലും പ്രവർത്തിച്ചവർക്ക് അഭിനന്ദനങ്ങൾ
Kidu…Sunny Wayne pinney summavva…Oru movie’kulathundayirunu…Anjana George pwoli 🤟🏽
ആദമേ നീ നന്നായിട്ട് അഭിനയിച്ചെടാ ... I am always proud to have You as my friend such a determined mind you have . ഇത് പോലെ ഒരു മികച്ച ചിത്രത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും നന്ദി . ഈ സമൂഹത്തിനു ഈ ചിത്രം ആവശ്യമായിരുന്നു 👌👌👌👌
Same sunnywane nannayi abhinayichu as a friend i will proud of him
atra poora...oru originality illayirunnu...
@@Abcdefghigklmnopqrstuvw ഇനി 🙂ഞാൻ ആയിട്ട് കുറക്കണ്ട, സണ്ണി ചേട്ടൻ എന്റെയും ഫ്രണ്ട് ആണ് 🙂പക്ഷെ മൂപ്പർക്ക് ഞമ്മളെ അറിയില്ല എന്ന് മാത്രം 🙂
@@wolfvsman4578 😂
@@kadeejaraifa7730 🥱ഗോൾ അടിക്കാൻ നോക്കിയതാ 😁😁
Adham Harry polichuu🥰🥰🥰 last karayyichuu
Kollam, Nalla oru Padam. Ithu oru shortfilm aayitt thonnilla. Camera Vere Level . Also ellavardem actingum Kidilam.....
ഗംഭീര വർക്ക് ❤️ ന്തൊരു ഭംഗിയായിട്ടാണ് ഓരോ കഥാപാത്രത്തിനെയും സ്കെച്ച് ചെയ്തിരിക്കുന്നത്. 😍
Excellent work! We'll written and directed. Kudos Anjana George and team
വളരെ നല്ല shortfilm..ആദമേ നീ തകർത്തു.. നിന്റെ ജീവിതത്തിലും.. നിന്റെ വിജയങ്ങൾ ആഗ്രഹിക്കുന്ന ഒരുപറ്റം ആളുകളും ഉണ്ട്.. എല്ലാവരും ഒരു പോലെ ആണെന്ന് കരുതരുത് . പിന്നെ sunny wayne.. ഇങ്ങനെ ഉള്ള ഒരു ആക്ടർ കൂടി ഇതിൽ ഉൾപ്പെട്ടിട്ടു എന്ത് കൊണ്ട്.. ഒരു just promo പോലും കൊടുത്തില്ല.. Sunny wayne❣️
What a natural acting by sunny wayne❤🔥..... Kudos to the entire team.
Kudos എന്ന് വെച്ചാലെന്താ🙄
@@cmuneer1597 ഈ വളി ബലം പിടിച് വിടുമ്പോൾ pados എന്ന് ഒരു ശബ്ദം കേൾക്കും ഇത് ബലം പിടിക്കാതെ വിടുമ്പോൾ കേൾക്കുന്ന ശബ്ദം ആണ് kudos....
@@cmuneer1597 oru praise
@@gradient6654 p
Amazing💙!Happy For you Adam💜 Great Work!
'Ninak chakavarthath ishtallee" aa chodhyam kettapozhee thonnii
Sunny Wayne ഇൻ്റെ professionalism ആണ്, ഈ ഷോർട്ട് ഫിലിമിൻ്റെ soul.
വർക്ക് അടിപൊളി ആണ് സണ്ണി 🥰🥰 ഒരു ചെറിയ അഭിപ്രായം ഇടക്കിടെ വരുന്ന ആ പോലീസ് കോൺസ്റ്റബിൾ നെയിം പ്ലേറ്റ് എന്ദിന ലെഫ്റ്റ് സൈഡ് ഇൽ വച്ചിരിക്കുനെന്ന് എനിക്ക് മനസിലാകുന്നില്ല കാണുമ്പോൾ ഒരു ഇറിറ്റേഷൻ പോലെ ഇത്തരം കാര്യങ്ങൾ ശ്രെദ്ധിക്കാൻ ആരും ഇല്ലായിരുന്നോ
Loved this Film.... magnificent work.. Well done...Sunnychan, Adam, Anjana and team.......
പറയാൻ വാക്കുകളില്ല 🥲. അത്രയ്ക്കും ഗംഭീരം. congrats to the team👏❤️
Super direction ഈ ടീമിനു എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ നേരുന്നു
ഇനിയും ഒരു പാട് നല്ല അവസരങ്ങൾ ആദം ഹാരിയെ തേടി വരട്ടെ👍🏾👍🏾👍🏾👍🏾👍🏾👍🏾♥️♥️♥️♥️
ഇപ്പോഴാണ് കാണാൻ പറ്റിയത്... Kidu.. വേറെ ഒന്നും പറയാനില്ല... Kidu... 👏👏👏
Super ♥️♥️😍😍😍content... Sunny ചേട്ടൻ പൊളി
അനിവാര്യമായാ വിഷയം സമൂഹത്തിൽ ആരും ആരെയും വേര്‍തിരിച്ച് കാണാതിരിക്കട്ടേ. ആശംസകള്‍
Ethile eee eattan sherikkum transmen ane ❤🔥
Keep it brooo🔥🫂
Good work Anjana George and team❤
സണ്ണി നന്നായിട്ട് അഭിനയിച്ചു. നല്ല സ്റ്റോറി ആണ്. പക്ഷേ ചെറുക്കാൻ പറയിപ്പിച്ചു..acting തീരെ നന്നായില്ല. എടുത്ത് പറയേണ്ടത് അമ്മച്ചിയുടെ voice aan. എന്തൊരു ഫീൽ ആണ്. ലെറ്റർ എഴുതിയ വരികളിലെ ഫീലിംഗ് ശരിക്കും കിട്ടി.ഡബ്ബിംഗ് പൊളിച്ച്. ചെറിയ ഒരു remarks പയ്യൻ്റെ മാത്രം.excellent 👍🏼
ഉയ്യോഹ് വലിയ താളം അടിക്കാതെ കണ്ടട്ട് പോവു 🥴
Nee polichedaaa ellavarkum parayan ulladhu nee thelyichuuu👍👍👍👍👍✌
Great content 🤝
Hats off Director Anjana George and crew..
Sunny wayne's natural acting😍😍
Casting real transmen needs to be appreciated👏👏and he performed well👏👏
Spoiler alert 🚨
Super direction - Anjana George, Natural acting - Sunny Wayne and kuduos to entire cast and crew behind this short film. @nerambokku💕
സൂപ്പർ ഇത്തരക്കാരെ ഉൾകൊള്ളാൻ എന്താണാവോ ഈ സമൂഹത്തിനു ഇത്രയും മടി ❤️😥
Onum parayanilla
Thudakam muthal avasanam vara valare nanay kond poi..🥰🥰
Great great great wrk team♥️♥️♥️
അവൻ കൊന്നു എന്ന് കരുതി കണ്ടുവന്നതാ but ഇത് 🙆♀️
കേരളത്തിൽ താടി അലൗഡ് ആയിട്ടുള്ള ഓരേ ഒരു പോലീസുകാരനേയുള്ളു അത് നമ്മുടെ ഹരിശ്രീ അശോകൻ സാർ ആണ് 😂😂😂😂
ലീവ് കഴിഞ്ഞിട്ട് വന്നതാണ് വാണമേ 🥴
ശരണമയ്യപ്പ 🤣
Awesome Short Film. What a twist. Great Job Team. Kudos for handling the subject very aptly. Kudos to Sunny and Adam for portraying their respective characters with equal aplomb. Hats off to Anjana George and the entire team who made this film a reality. Looking forward for more such films in the days to come. Wishing everyone all the best.
Great casting! Especially that of Adam. Kudos.
Superb story....nice presentation n hat's off to Director ...keep going.... God bless you all
ഞാൻ കണ്ടതിൽ വച്ചു നല്ല content ഉള്ള shortfilms വരുന്ന ചാനൽ nerambokku 😍😍😍😍👍
Try kuttistories
Athu ni veronum kannathath konda
@@mridulmridulm8864 സെരി സേട്ടാ 👍
@@mridulmridulm8864 kurach channel name prnje
I watched for sunny Wayne only.... നല്ല നടന്‍ ആണ്... എനിക്ക് ഇഷ്ടം
it's really nice movie... I love it.. Anjana u made a sublime movie.👍🏻
Adam Harry എന്ന് കണ്ടപ്പോൾ തന്നെ കഥ മനസ്സിലായി.. എന്തായാലും കൊള്ളാം 👌🏻
ഒന്നും പറയാനില്ല. ഒരേ ഒരാളെ മാത്രം സ്ക്രീനിൽ വച്ച്, ഒരുകൂട്ടം ആൾക്കാരെ ഹൃദയത്തിലേക്ക് കൊണ്ടുവന്നതിന്, അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ..
കൊള്ളാം. കിടിലൻ 👍🏻👍🏻
Superb... Story and direction... deserves applause.... .nd Sunny Wayne is evolving as a good actor
There's something about Malayalam movies. They just know how to write a powerful messaged laced dramas and man the acting is out of this world. This is award worthy for the story, acting and the message they are relaying to the society. Please love is love and let them live their life on their terms. We shouldn't judge them instead, accept, tolerate and love them unconditionally. After all they are human as well and no different from us. This movie brought me to tears listening to Anirudh lay his cause of discrimination and harassment in the past. Very sad we as a world need to move past these injustices
Well done movie. Thank you team for this wonderful piece of art!
Wat a surprise at the end. Queer people r born different. It is not their fault. We ve to learn to love & accept them as they r. It's a sad feeling to be unloved all the time. At least don't hate them. We should encourage them, on the other hand to be strong & be proud of their own selves. We r all simple, ordinary human beings
Such a nice and clean wrk... wishes to all who wrk behind. A Special hug to Director Anjana George,Devan Sir, Sabari Nath,Vishnu & Suphy. ❤
Anjana, you done a good job….good craft👏🏻👏🏻👏🏻👏🏻
Kure kaalathinu shesham nalla oru short film ❤️❤️❤️❤️❤️
അടിപൊളി സ്ക്രിപ്റ്റ് 👍👍👍
Guess cheyyaan pattumaayirunnu but nice👌🏾❤️
Superb work & eye opening concept
Congratulations to Adam Harry, Sunny Wayn, Anjana George & Team
Vary nice casting and blessed from me to the wonderful team…
The movie is thittamirand
Nice One💖✨️
Adam💕
Great work guys 💯👏
Najeebikka polichu ♥️
Couldn’t have guessed it if the film name wasn’t Binary. But a great work 😍
Sunny wane voice adipoliya emotion nannayitt carry cheyyum
Adam❤️.. Proud of you da.. Keep going..
Really happy to see the storyline and characterization. Great work team! 💖🌈 Adam has done a really good job!
Loved it! ❤️ Great job team.
Sunny😍
DOP❤️
Music🔥 kudos 👏👏👏👏👏👏👏
Good work Anjana
Congratulations to the whole crew ❤️
The moment i saw the guy i understood the story lane
On the moment that the boy was introduced..... I predicted all the story.🎉
Sunnychan - Superb.
A big applause to the entire team.
,
Z
Wow.. Beautiful.. Touched my ❤💕💖. Lots of love to the entire team..
I absolutely love this film! It's such a great portrayal of how life can be 'trans'forming! Kudos to the team! :)
Said so many stories in this short film. super.❤
Bravo!! A big salute to the entire team! This is indeed brave! All these shed so much light, support and love to many who are forced to hide by the not-yet-changed mindset of the society.
Congrats anjana mam❤all the best for your team and future projects.
Best short film i had ever wacthed.keep going bro
A good compact movie. Excellent story and nifty direction. 👍
എന്റെ മോനെ, എന്തു Work നിങ്ങളൊക്കെ ചെയ്തു വെച്ചേക്കുന്നേ... Oooosome Work..
Super acting..Well depicted... good story and message
Beautifully created, I am still watching, love the flow, the way it is scripted, narrations, kudos to Sunny's voice and the people behind the making of it. Reach out if you are interested in making more
Wow!!! That was totally unexpected.... Brilliant story
It's really relatable, great work
Adipoli👌👌👌👌👌 ഒരു മൂവി കണ്ട ഫീൽ.... ❤❤🔥🔥🔥🔥🔥🔥🔥🔥
സൂപ്പർ, നല്ല ഡയറക്ഷൻ. എല്ലാവിധ ആശംസകളും നേരുന്നു. ഭാവിയിൽ ലോകം അറിയുന്ന ആളാകട്ടെ. 👍👍👍
Good work Anjana 👍🏻👍🏻 all the best
Very good! Keep fighting, be strong!
Proud of you, Adam!
Awesome concept, perfect casting & wonderful acting...
അഞ്ജന... നെഞ്ചു തിങ്ങി സങ്കടം വന്നുപോയി.. നന്നായി ചെയ്തിരിക്കുന്നു. So proud of you!!!
സൂപ്പർ 👍👍 എല്ലാവരും അവരവരുടെ റോളുകൾ ഗംഭീരമാക്കി. അണിയറയിൽ പ്രവർത്തിച്ചവർക്ക് അഭിനന്ദനങ്ങൾ 🌹🌹
Direction 👏🏻👏🏻 Sunny wayne ✌🏻
Great work Adam ❤️
Adam superb. Proud of you
Ammachi nte voice ...kann nananjuu 🥺
Adham... 😍
In Malayalam one of the best short movie producing channels, Nerambokku. 💞💞💞
Appreciate all the team.
Especially i was blessed to see Adam Harry as a character 💞💞💞
Sunny Wayne ന്റെ potential ഇതുവരെ മലയാള സിനിമ ഉപയോഗിച്ചിട്ടില്ല.
അപ്പൻ അടിപൊളി ആണ്
What a voice sunny . Amazing voice
Fabulous, nothing to say more, all the best dears 😘😘😘❤️❤️❤️👏👏👏🙏🙏
It's a real story and he's the one in the video😮
Hats off bro❤