Naale Malayalam Short Film | Sudheesh | Innocent | Vishnu Bharathan

Поделиться
HTML-код
  • Опубликовано: 22 апр 2022
  • Everybody deserves a second chance. So does Rajeev, a script writer who was once quite successful and most sought after. He is a total mess now, his wife and kids have left him and he's struggling to make a comeback to get a hold of the things. But the second chance offered is dangerous. Is it worth taking the risk? Watch to know more!
    DIRECTED BY : VISHNU BHARATHAN
    WRITTEN BY : SUJIN SUJATHAN
    DIRECTOR OF PHOTOGRAPHY : MANESH MADHAVAN
    MUSIC&BGM : MEJJO JOSSEPH
    EDITING : NITHISH KTR
    DI : RANGRAYS MEDIA WORKS
    COLORIST : LIJU PRABHAKAR
    SOUND DESIGN :kishan - vicky
    Final MIX: ABHISHEK CHERIAN
    ASSOCIATE DIRECTOR : VIDYASANKAR PS
    ASSOCIATE CAMERA : PRAVEEN
    ASSISTANT DIRECTORS : JAIS ALUKKA , FRANKO
    ASSISTANT CAMERA : NURU IBRAHIM , ALEN JOY
    SOUND ENGINEER : ABHISHEK CHERIAN
    Vfx : accel media
    Vfx supervisor : sarjas
    Makeup : ansari izmake
    Design : amal
    Production Controller : Sahad Usman
    Finance Manager : Sajith P Y
    Production Design : paul joseph
    SONG CREDITS:
    Name : Why
    Composed, Arranged and Programmed by : Mejjo Josseph,
    Lyrics and Vocals by : Sharon Joseph,
    Recording engineer : Shreyas Dandekar@ Pancham Studios,Pune
    Additional programming : Dheeraj Patrickson
    Song mixed and mastered by : Shiju Ediyatheril@ Audiogene Sound Studios,Kochi
    Background Score Musicians
    Programmers : Mejjo Josseph, Dheeraj Patrickson
    Solo violin : Francis Xavier,
    Vocals : Aavani Malhar, Mejjo Josseph,
    Recording Engineer : Sanjai Arakkal
    Bgm Mixing and Mastering : Shiju Ediyatheril
    Studios : Audiogene Sound Studios,Kochi. M2Mrecords,Kochi.
    Sound Engineer : Abhishek Cherian
    Sound Editor: Babychen Paul
    Associate Sound Editor : Abhishek Cherian
    TITLE ANIMATION: CHETHAN P J
    subtitles : shyam narayanan
    Cast
    Rajeev : Sudheesh
    Innocent : innocent
    Usha : riya jijoy
    Sreejith : jijoy p r
    Paul : paul
    Police si : rajith kumar
    Sreejith son : karma jijoy
    Subscribe Us: tinyurl.com/nerambokku
    Like On Facebook : bit.ly/2GUGdOf
    || ANTI-PIRACY WARNING ||
    This content is Copyrighted to Nerambokku. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Комментарии • 235

  • @Goatworld836

    2024ൽ ആദ്യ മായി കാണുന്നവരുണ്ടോ

  • @vishnu_kumbidi
    @vishnu_kumbidi 2 года назад +123

    വളരെ വൈകിയാണ് ചാനൽ കണ്ടത് ആകെ ഉള്ളത് 4 വീഡിയോസ് പക്ഷേ നാലും ഒന്നിനൊന്നു മെച്ചം കഥ ആയാലും കഥാപാത്രങ്ങൾ ആയാലും പറയാതിരിക്കാൻ വയ്യ fabulous ബിഗ് സ്ക്രീനിലെ അഭിനേതാക്കൾ മിനി സ്ക്രീനിലേക്ക് എന്നുള്ള പ്രത്യേകതയും വ്യത്യസ്തത പുലർത്തുന്നു ❤

  • @sajeeshtech6967

    എൻ്റെ മോനേ,ഇത് ഏത് channel. Accedently ആണ് night call film kandath, പിന്നീട് കണ്ടതെല്ലാം ഒന്നിനൊന്നു മെച്ചം. You guys deserved more viewers

  • @user-vw5bk8yd8n
    @user-vw5bk8yd8n 2 года назад +3

    ശക്തമല്ലാത്ത തിരക്കഥ അങ്ങോട്ട്‌ ചേരുന്നില്ല പക്ഷെ നല്ല ക്യാമറ നല്ല മൂവിങ്... കാമ്പില്ലാത്ത സ്റ്റോറി അത്രേയുള്ളൂ പ്രശ്നം

  • @rvr447

    സുധീഷിനെയും innocent നെയും ഒന്നിച്ചു കണ്ടപ്പോൾ "എനിക്ക് എന്റെ അമ്മയെ ഇപ്പൊ കാണണം " എന്ന സുധീഷിന്റെ ഡയലോഗ് ഓർമ വരുന്നു. ഇരുവരിലും കാലത്തിന്റെ മിനുക്കുപണികൾ.

  • @AnilKumar-jv5oc

    ഒരു കഥ എന്ന രീതിയിൽ കഥയും, അഭിനേതക്കളും എല്ലാം നന്നായിരുന്നു. കളളക്കടത്ത് ന്യായീകരിക്കാൻ പറ്റുന്ന കാര്യമല്ല അതവിടെ നിൽക്കട്ടേ. കേന്ദ്ര കഥാപാത്രം അന്യായമാല്ലല്ലോ ചെയ്തത്. അത് തെറ്റായ സന്ദേശമല്ലേ സമൂഹത്തിന് നല്കുന്നത്.

  • @majutkuruvila
    @majutkuruvila 2 года назад +31

    പുതിയ കാലം വന്നപ്പോൾ മാത്രം ആണ് സൂധീഷ് എന്ന നടനേ ആളുകൾ,ഉപയോഗിച്ച് തുടങ്ങിയത്.

  • @MuhammedAdham-ox5ib

    Koduvally entha kondovunne

  • @gokula468
    @gokula468 14 дней назад

    ഈ സിനിമ ഇറങ്ങുന്നതിനു തലേ ദിവസം ഇവർ ഇത് അടുത്ത ദിവസം ഇറങ്ങും എന്ന് ഇടുന്ന മാറ്റർ അലോജിച്ചേ 😂

  • @bonjikkaentertainment9171
    @bonjikkaentertainment9171 2 года назад +2

    അസൂയ തോന്നുന്നു ഞാനും ഷോർട്ട് ഫിലിം എടുത്തു 10 ദിവസം കൊണ്ട് 16k ആയിട്ടുള്ളൂ പുതിയ ചാനൽ ആയതു കൊണ്ടായിരിക്കും നിങ്ങളുടെ ഷോർട്ട് ഫിലിം കിടിലം ആണ്👍👍

  • @_the_lady_lifestyle_2167
    @_the_lady_lifestyle_2167 2 года назад +27

    ഒന്നും പറയാനില്ല👍അടിപൊളി❤️സൂപ്പർ ഷോർട് ഫിലിം👍🙏എല്ലാവരും നന്നായിട്ടു അഭിനയിച്ചു❤️നല്ല ഒരു ഫീൽ ആയിരുന്നു❤️മനസ്സിൽ തട്ടുന്നത്

  • @harikottuvale5670
    @harikottuvale5670 2 года назад +11

    വളരെ നന്നായിട്ടുണ്ട്. എല്ലാവർക്കും അഭിനന്ദനങ്ങൾ.. ജീവിതത്തിൻ്റെ വില അറിയുന്നത് അത് നഷ്ടപ്പെടുമ്പോഴാണ്. അതു തിരിച്ചുപിടിക്കാനുള്ള ശ്രമത്തിൽ ഏർപ്പെടുന്ന ദുർബ്ബലനും നിസ്സഹായനുമായ മനുഷ്യൻ. അതൊരു പരാജയപ്പെട്ടുപോയ എഴുത്തുകാരനായതു നന്നായി. പിന്നെ, ഇന്നസെൻ്റിൻ്റെ സംഭാഷണത്തിൽ എന്തുകൊണ്ടോ സംഭവിച്ചുപോയ കുഴപ്പം ഒഴിവാക്കാമായിരുന്നുവെന്ന് തോന്നുന്നു. കാറിടിച്ചുവീഴ്ത്തിയിട്ടും മുഖത്തു നിന്നും കണ്ണട തെറിച്ചുപോകാതിരുന്നതും ആളുകൾ ശ്രദ്ധിച്ചെന്നു വരും. വിഷ്ണു ഭരതന് തീർച്ചയായും അഭിമാനിക്കാം. അഭിനന്ദനങ്ങൾ..

  • @nobymathew009
    @nobymathew009 2 года назад +12

    13:59

  • @KAMAL-fv8jq
    @KAMAL-fv8jq 2 года назад +17

    ബിഗ് സ്ക്രീനിലേ ആക്ടർസ് മിനിസ്ക്രീനിലേക്കു വന്നതും...കഥ..direction... എല്ലാം സുപ്പർ....ബിജിഎം സുപ്പർ....എല്ലാവരും അടിപൊളിയായി അഭിനയിച്ചു.....

  • @Theatre-l6q
    @Theatre-l6q 2 года назад +25

    Beautiful concept.brilliantly executed.congrats entire team.Sudhish excellent performance 👍❤️

  • @joykavungal8374
    @joykavungal8374 2 года назад +7

    വളരെ നന്നായിട്ടുണ്ട്.

  • @2030_Generation
    @2030_Generation 2 года назад +11

    ഇന്നസെന്റും സുധീഷും എല്ലാം മലയാളം സിനിമയിലെ മിന്നും താരങ്ങൾ ആണ്...!!!!

  • @SP9681
    @SP9681 2 года назад +3

    ഇത്രയും ഗംഭീരമായ ഒരു short filim കണ്ടിട്ടില്ല. ഒരു സിനിമ കണ്ട feel. നല്ല കാമ്പുള്ള സ്ക്രിപ്റ്. Mr. വിഷ്‌ണു, സുജിൻ, സുധീഷ്, Camera man എല്ലാം ഒന്നിനൊന്നു മെച്ചം. എല്ലാവർക്കും അഭിനന്ദനങ്ങൾ.എന്നാണ് നിങ്ങൾ ഒരു സിനിമ ചെയ്യുക?

  • @arjunsivaram9527
    @arjunsivaram9527 2 года назад +5

    മ്യൂസിക് ഒരു രക്ഷേം ഇല്ല, മേജൊ ചേട്ടന്റെ കഴിവ് അങ്ങേര് മുമ്പേ തെളിയിച്ചിട്ടുള്ളതാണ്, ഇതിലും കിടു ആണ്, മേജൊ ചേട്ടന്റെ ഗംഭീര തിരിച്ചു വരവ് പ്രതീഷിക്കുന്നു സിനിമയിൽ

  • @sarathvs100
    @sarathvs100 2 года назад +5

    Good rhythm and nice screenplay.