ഞാൻ രജനീകൃഷ്ണ . ഈ സീരീസിന്റെ എഴുത്തും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത് ഞാൻ ആണ് . ആദ്യ സംവിധാനം ആയതിന്റെ പല പോരായ്മകളുണ്ടെന്നറിയാം. എന്നിരുന്നാലും ഒരുപാട് പേർക്ക് ഇഷ്ടപ്പെട്ടു എന്നറിയുന്നത് സന്തോഷം തന്നെയാണ്. മുന്നോട്ട് മികച്ച എപിസോഡുകൾ നൽകാൻ പരിശ്രമിക്കാം. കൂടെ നിന്നവർക്കും കണ്ട് അഭിപ്രായം നിർദ്ദേശിച്ചവർക്കും , എല്ലാവർക്കും നന്ദി❤
വളരെ നന്നായിട്ടുണ്ട്. ഒരു സിനിമ കാണുന്ന അതേ ഫീൽ തന്നെ കിട്ടി. ലൊക്കേഷൻ അതിമനോഹരമായി തോന്നി. അഭിനേതാക്കൾ എല്ലാവരും തന്നെ അവരവരുടെ വേഷം ഭംഗിയായി കൈകാര്യം ചെയ്തു. ഒരുപക്ഷേ മാമുക്കോയ അവസാനമായി ക്യാമറയുടെ മുന്നിൽ വന്നത് ഈ ഷോർട്ട് ഫിലിമിന് വേണ്ടി ആയിരിക്കാം. അദ്ദേഹത്തിൻെറ ശബ്ദം അദ്ദേഹത്തിൻറെ സ്വന്തമല്ലേ എന്നൊരു സംശയം തോന്നി. ഒരു സംവിധായിക എന്ന നിലയിൽ മലയാള സിനിമയിൽ , ശോഭനമായ ഒരു ഭാവിക്ക് അർഹയാണ് രജനി കൃഷ്ണ . അക്കാര്യത്തിൽ യാതൊരു തർക്കവുമില്ല. എല്ലാവിധ ആശംസകളും നേരുന്നു.🙏
ഞാൻ നിതിൻ.... ഈ എപ്പിസോഡ് കണ്ടതിനു ശേഷമാണ് എനിക്കും 30 വയസു കഴിഞ്ഞെന്നു ആലോചിച്ചത്.. തന്റേതല്ലാത്ത കാരണത്താൽ ഈ എപ്പിസോഡ് കണ്ടത് എന്ന ഒരേ ഒരു കാരണത്താൽ... ഞാനും പെണ്ണ് കെട്ടാൻ തീരുമാനിച്ചു.. പ്രിയപ്പെട്ട Viewers എന്നെ അനുഗ്രഹിച്ചാലും.... 🙏🥰😊
ഒരു നല്ല സിനിമ കണ്ട പോലെ, വളരെ ഇഷ്ടപ്പെട്ടു. തമാശ, cinematography , direction' dialogue എല്ലാവരുടെയും performance അങ്ങനെ എല്ലാം കൊണ്ടും വളരെ മികച്ച ShortFilm. All the best
Well made 👍 Frames are so beautiful. ആ സ്ഥലം ഒന്ന് കാണാൻ തോന്നുന്നു. എല്ലാവരും നന്നായി അഭിനയിച്ചു. ഒട്ടും ലാഗ് ഇല്ലാത്ത സ്റ്റോറി & superb മേക്കിങ് Congrats to the whole team Waiting for the next episode ❤ especially for Gops entry 😍😍
Proud of you rejanikrishna❤ your first directional debute❤ a standard one and personally we are happy to appreciate a female director handling a comical subject❤
Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support. Trailer Link : ruclips.net/video/b7HlzRtqCYM/видео.html Second Episode Link : ruclips.net/video/2X4QQn6B8Zk/видео.html Third Episode Link : ruclips.net/video/aeD9M06d4pU/видео.html
When I see this movie I remember myself I got married at the age of 43 yrs.Bride aged 35.Yrs.I had a different exoerience.I got married being unemplyed.😊
ഞാൻ രജനീകൃഷ്ണ . ഈ സീരീസിന്റെ എഴുത്തും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത് ഞാൻ ആണ് . ആദ്യ സംവിധാനം ആയതിന്റെ പല പോരായ്മകളുണ്ടെന്നറിയാം. എന്നിരുന്നാലും ഒരുപാട് പേർക്ക് ഇഷ്ടപ്പെട്ടു എന്നറിയുന്നത് സന്തോഷം തന്നെയാണ്. മുന്നോട്ട് മികച്ച എപിസോഡുകൾ നൽകാൻ പരിശ്രമിക്കാം. കൂടെ നിന്നവർക്കും കണ്ട് അഭിപ്രായം നിർദ്ദേശിച്ചവർക്കും , എല്ലാവർക്കും നന്ദി❤
വളരെ നന്നായിട്ടുണ്ട്. ഈ സീരീസ് ഒരു വലിയ വിജയവും വളരെ നല്ല തുടക്കവുമാവട്ടെ 🤗
Super series...
Well done Rajanikrishna. Nannayittund tto. Keep going 👍🏻
Great job 😘😘😘😘😘😘
പൊളി ❤👍
വളരെ നന്നായിട്ടുണ്ട്. ഒരു സിനിമ കാണുന്ന അതേ ഫീൽ തന്നെ കിട്ടി. ലൊക്കേഷൻ അതിമനോഹരമായി തോന്നി. അഭിനേതാക്കൾ എല്ലാവരും തന്നെ അവരവരുടെ വേഷം ഭംഗിയായി കൈകാര്യം ചെയ്തു. ഒരുപക്ഷേ മാമുക്കോയ അവസാനമായി ക്യാമറയുടെ മുന്നിൽ വന്നത് ഈ ഷോർട്ട് ഫിലിമിന് വേണ്ടി ആയിരിക്കാം. അദ്ദേഹത്തിൻെറ ശബ്ദം അദ്ദേഹത്തിൻറെ സ്വന്തമല്ലേ എന്നൊരു സംശയം തോന്നി. ഒരു സംവിധായിക എന്ന നിലയിൽ മലയാള സിനിമയിൽ , ശോഭനമായ ഒരു ഭാവിക്ക് അർഹയാണ് രജനി കൃഷ്ണ . അക്കാര്യത്തിൽ യാതൊരു തർക്കവുമില്ല. എല്ലാവിധ ആശംസകളും നേരുന്നു.🙏
Mamukoya Sound verarudeyoanenn enikum thonny
പെണ്ണ് കാണാൻ പോവുമ്പോൾ സാധനങ്ങൾ കൊടുത്തയച്ചത് പൊളിച്ച് നല്ല അടിപൊളി ആശയം 👌👌👌👌👌അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
*വീണ ചേച്ചിയുടെ അമ്മായി അമ്മ റോൾ തുടർന്ന് ഉണ്ടായിരുന്നേൽ പൊളിച്ചേനെ*
ഞാൻ നിതിൻ.... ഈ എപ്പിസോഡ് കണ്ടതിനു ശേഷമാണ് എനിക്കും 30 വയസു കഴിഞ്ഞെന്നു ആലോചിച്ചത്.. തന്റേതല്ലാത്ത കാരണത്താൽ ഈ എപ്പിസോഡ് കണ്ടത് എന്ന ഒരേ ഒരു കാരണത്താൽ... ഞാനും പെണ്ണ് കെട്ടാൻ തീരുമാനിച്ചു.. പ്രിയപ്പെട്ട Viewers എന്നെ അനുഗ്രഹിച്ചാലും.... 🙏🥰😊
All the best 😂
All the best broo😂❤
Inni kittuvo bro
@@Whattahuman enthonn 🙄
All the best😊
ഒരു നല്ല സിനിമ കണ്ട പോലെ, വളരെ ഇഷ്ടപ്പെട്ടു. തമാശ, cinematography , direction' dialogue എല്ലാവരുടെയും performance അങ്ങനെ എല്ലാം കൊണ്ടും വളരെ മികച്ച ShortFilm.
All the best
മാമുക്കോയയുടെ scene കാണുമ്പോൾ💔💔💔
Just to see him I played ❤
Adeda mamukoya marichitilalo
മഹാ ഹാസ്യ നടന്മാരിൽ ഒരാളായ മാമുക്കോയ Sir ന് പ്രണാമം 🙏🏼.
Nice Episode❤❤കുറെ നാളേക്ക് ശേഷമാണു ഒരു സീരീസ് കണ്ട് തുടങ്ങുന്നത്.. തുടക്കത്തിൽ കാണിച്ച place അടിപൊളി🤩🤩
Njnum
മാമുക്കോയക്കയുടെ കോഴിക്കോടൻ സ്ലാങ് ഇല്ലാത്ത സംസാരം 😍
Interesting ആണ്.. കൊള്ളാം.. ഒരു പ്രശ്നം തോന്നിത് കാസ്റ്റിംഗ്.. പ്രായം ആയ ആളുകളെ കിട്ടുന്നില്ലേ നാട്ടിൽ... ഇതിൽ ജ്യോത്സൻ, പെണ്ണിന്റെ അമ്മ റോൾ ചെയ്യാൻ..
Mamukoya dubbing... VeraaaRo cheythathaa😇
Shente ponno🔥🔥 kidilan episode... Zero lag .. kidilan making.. kidilan frame...❤..
Veenakkullile abhinethri adipoly aan❤... waiting for second episode
Ha ha!! Thank you so much for the good words ❤❤
Nice and clean.... making & DOP നന്നായി ഇഷ്ടപ്പെട്ടു.
Veena surprised 👏👌🫰
അമ്മായി അമ്മ ഇല്ലാത്ത വീട്ടിലേക്ക് പെണ്ണ് കൊടുക്കില്ല ....
പക്ഷെ കെട്ടി അവിടെ എത്തിയ ആദ്യം ദിവസം തന്നെ അമ്മായി അമ്മയും ആയി അടി തുടങ്ങും...
ധ്യാൻ ശ്രീനിവാസൻ കൊണ്ട് വന്ന് മേലെപറമ്പിൽ ആണ് വീട് movei ലെ ✍🏻 add ചെയ്തത് സൂപ്പർ 👍
Episode 🥰👌Director ❤❤️
Super making❤️
Waiting for Gopika’s entry❤️
Anganoru series thudakkam muthal kanan patti 😂
Yes
Director thanne first scene kalakkiyallooo.... smart work...... eagerly waiting to next episode....❤❤❤👌👌👌
ഇത്രേം വലിയ യാത്രയയപ്പ് നിങ്ങക്കും ടൈറ്റാനിക് കപ്പലിനും മാത്രേ കിടീട്ടൊള്ളു 😂😂😂😂😂😂
Making🔥ഒരു രക്ഷയില്ല.... ✨️
Direction കൊള്ളാം.... 🤍
W8ing.... Nxt Part🎉
Adh kidukki😍😍😍but maamookka ullappo irikkiyurennee ushaar ❤️🔥
Well made 👍
Frames are so beautiful. ആ സ്ഥലം ഒന്ന് കാണാൻ തോന്നുന്നു.
എല്ലാവരും നന്നായി അഭിനയിച്ചു.
ഒട്ടും ലാഗ് ഇല്ലാത്ത സ്റ്റോറി & superb മേക്കിങ്
Congrats to the whole team
Waiting for the next episode ❤ especially for Gops entry 😍😍
ചേർത്തലക്ക് അടുത്താണ്
😅😅😅
തൈക്കാട്ടുശ്ശേരി ♥️
No ulavaippu aanu e sthalam
Ithe ulavippane thycattussery alla
Oru സത്യൻ അന്തിക്കാട് filim പോലെ മനോഹരം
ആലപ്പുഴ ജില്ലയിലെ തൈക്കാട്ടുശ്ശേരിയിൽ കോഴിക്കോടൻ ഭാഷ സംസാരിക്കുന്ന പീതാംബരൻ പിള്ളയും അയാളുടെ തിരുവനന്തപുരം ഭാഷ സംസാരിക്കുന്ന മകനും 😂😂😂😂
Kollam pwolii waiting for next episode 💕🔥💕
Thrillinggg... Adipoli🔥... Waiting for the next episode... Kindly notify
Proud of you rejanikrishna❤ your first directional debute❤ a standard one and personally we are happy to appreciate a female director handling a comical subject❤
Thank you so much ❤this made my day.. i know there are mistakes ❤ but yes... Grateful
Mamukkoyak vere alano sound kodute??
Mamukkoya dubb cheythathu eetho mimicry artist aanu ennu thonnunnu😮
Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
Trailer Link : ruclips.net/video/b7HlzRtqCYM/видео.html
Second Episode Link : ruclips.net/video/2X4QQn6B8Zk/видео.html
Third Episode Link : ruclips.net/video/aeD9M06d4pU/видео.html
🥰🥰
Nice Intro🥰beautiful place ❤നല്ല story line
Gops കാണാൻ waiting ❤❤
Intro Super..Mimuz and Dhyan ചേട്ടൻ🥰Making കിടു🔥എല്ലാവരും അടിപൊളി അഭിനയം😍രാജേഷ് and രതീഷ് combo ഇഷ്ടായി😃Next Ep വൈകിക്കല്ലേ...
❤❤
@@mrunmayimimmuz3422 😍
😮
Its really nice , tudakkam thanne manoharamayittundu
Aniyarapravarthakarkku abinandanangal 🎉🎉🎉
ധ്യാൻ മോന്റെ series 😘😘😘
1:18 Mimu Kuttyyy😍
Superb Making and acting..✨👌
Waiting for Gopika chechi's entry and excited to know about her character and name!😊♥️
❤❤❤
രേവതിക്കായി കാത്തിരിക്കുന്നു 🥰
@@mrunmayimimmuz3422 💕
@@aleena7062 Aha..❤Name എങ്ങനെ കിട്ടി
@@Aswnxladak2918:50
Waiting for the next episode gopuz entry💯💯💯💯💯💘💘💘💘💘💘💘💘💘
മാമുക്കാ ❤
അടുത്ത എപ്പിസോഡ് വേണ്ടി കാത്തിരിക്കുന്നു
Aadhyathe episode kandappol thanne adipoli 👍 ❤️
Mamukkoya sir 🌹
കലാകാരന് മരണമില്ല
Miss you mamukkoya sir❤️❤️ love you
It has a cameo road of Jyothika and Surya ❤️🥰🥰🥰🥰
The only reason why i saw this Short film Gopika🦋✨️
Nice dubbing for mamukoya sir❤️
Thanks.. 🙏🏻
തുടക്കം സൂപ്പർ 👍🏻
Maamukkoyayude voice dubb cheythath kurachch nannaakkaamaayirunnu
A Webseries very close to my heart - Thudakkam Mangalyam ❤
Super Veena.... 👏👏
Naaane kandullu njan maaathre kandullu 😂😂😂😂
Enikk ettavum ishtapetta ee oru web series
ജ്യോത്സ്യൻ ചേട്ടനെ ബോദിച്ചു 😊
Kidu❤
Mamukoyakka ഇനി ഇല്ലല്ലോ എന്നത് 😞
Car nte bak seen 😂😂😂😂😂😂....
2023 ന്റെ നഷ്ട്ടം മാമൂക്കോയ💔
Absolutely loved this web series. The story line was captivating and kept me hooked from beginning to end. Eagerly waiting for the next episode.
മേക്കപ്പ് ഇടാതെ അഭിനയിച്ച വീണക്കു ലൈക് ഇണ്ടോ 👍👍👍😂🤭😊
😂😂
😂
Itoka agane sathikunnu 🤣
മാമുക്കോയ ❤️🙁
മാമുക്കോയയുടെ ശബ്ദം dubbed ആണോ
അടിപൊളി മേക്കിങ് 🥰🥰🥰
Good creation ❤
When I see this movie I remember myself I got married at the age of 43 yrs.Bride aged 35.Yrs.I had a different exoerience.I got married being unemplyed.😊
നന്നായിട്ടുണ്ട് , അഭിനയിച്ചവരും കൊള്ളാം.
മാൾട്ടയിൽ ഇരുന്ന് ഈ വെബ് സീരിസ് കാണുന്ന ലെ ഞാൻ#33 ( സ്റ്റിൽ സിംഗിൾ😂 ) 2025 -ആവുമ്പോളെങ്കിലും പെണ്ണ് കിട്ടിയാ മതിയാർന്നു.😂
❤😊
Adipoli making🥰❤️ എല്ലാരും നന്നായിട്ടുണ്ട്. really Loved it ❤
നല്ല ഭംഗിയുള്ള സ്ഥലം. Direction പൊളിച്ചു 💕
Gopika's entry 🥰😘
Thank you ❤
Kollam poli series eniyum ethepolethe episode predishikunnu❤❤❤❤
Mamukoya 😭❤️
First episode super aanneto 🥰🥰🥰🥰🥰🥰 waiting for next episode ❤️
നന്നായിട്ടുണ്ട് 👌👌👌
Ayyo veena chechi 😂😍😍kidilam makeover
😅😅 Makeover!! 😅😅
@@veenamukundan7579 ayyo chechi ente comment kandathil orupad sandhosham.😍😍super acting👍👍
Veena chechi anonn enik dout undaayitunnu apo ath chechi thanne ayirunnalle spr ayitud
8:30 Veenayalle ath 🤣🤣🤣🤣🤣🤣
❤love from heart .super ,oru aakamksha തോന്നുന്നുണ്ട് .waiting for next episode.orupad late akki mushippikkallle
നന്നായിട്ടുണ്ട്.ഓരോ എപ്പിസോടും കൂടുതൽ മെച്ചപ്പെടുത്താൻ ശ്രമിക്കു
പണ്ടാരടങ്ങാൻ പുല്ല് പെട്ടന്ന് തീർന്നു രസം പിടിച്ചു വന്നതാ 😢😢😢ഇനി എപ്പോഴാ അടുത്ത എപ്പിസോഡ് 😭😭😭
😁😁😁
ബംബർ ചിരി മിമമൂസ് ❤️ ധ്യാൻ
❤❤❤❤
Proud of you.... Renju..❤
❤❤chechy
Neeradha Mol... Kalakki 👌👌👌💚
Last bgm Kollam name kitto😊
Standard series ❤..
Full ad promotion annallo athinu vendiyit thudangiya series ano???
Super waiting for next episode ❤
Direction 👏🏻👏🏻
മമ്മൂക്കോയ ഇക്ക😘❤️❤️❤️❤️❤️
Audio And Effects Team Onnudi Set akanam
8:54 വീണ അല്ലെ ആ അമ്മ
Nice Renju... Super❤❤
Rip മാമുക്കോയ sir
👍
Ethile place adipoli super director interesting story super❤
First brother . Evidayo kanda mukham .. katha paryum theruvoram filmyil ulla aaa kutty. Alle.. 4 boysyil oral alle
Correct aanu
Oooh 😮
Aa cinema oorthappol manassilaayi
ഞങ്ങളുടെ നാട് 🥰 തൈക്കാട്ടുശ്ശേരി 💚
Veena ye amma aaki😂
Good''ഇപ്പോഴത്തെ..സിനിമയെക്കാൾ.
Sound mismatch mamukoya
Mamukkoyade sound dhyan aano dubb cheythekkunne...??
അല്ല
Ualavippu ente village ente naduu ❤❤
❤❤❤ നന്നായിട്ടുണ്ട്.
Well done
Rajani Krishna & team
Simply awesome
Always you do the best
Creativity at its best
All continued success
തൈക്കാട്ടുശ്ശേരി❤❤
🤲
Location 🥰Panavally 🥰
Supperbb 😍😍😍
Super 👍👍👍👍.👏👏👏👏
മിമു 🥰🥰❤