Aalochana | ഇങ്ങനെയും ഒരു പെണ്ണുകാണൽ | Comedy

Поделиться
HTML-код
  • Опубликовано: 30 июн 2023
  • Check out our previous videos
    വിചാരണ - Ex girlfriend ഇന്റർവ്യൂവിനു വന്നപ്പോൾ...👇
    • Vicharana | Ex girlfri...
    വഞ്ചന - ഇങ്ങനെയും ഒരു ബ്രേക്കപ്പ് 👇
    • Vanchana | ഇങ്ങനെയും ഒ...
    ഹൃദയം Webseries Single watch 👇
    • HRIDAYAM | Single Watc...
    പരിപാടിയിൽ തടസം നേരിട്ടതിൽ ഖേദിക്കുന്നു 👇
    • പരിപാടിയിൽ തടസം നേരിട്...
    Credits
    Director - Jayakrishnan G S
    Writer - Devadas Vasudevan
    Editor - Varun Unni
    Camera - Lithin Paul, Abhishek
    Music - Arun Kumar
    Associate Director - Varun Unni
    Sound Mixing - Deepu Shine
    Studio - Walkman Studios
    Camera Assistant - Abhishek Satheeshan
    Cast
    Anand Gopinathan, Anjana Babu, Abhishek Satheeshan, Chithra Pradeep, Gopika Manjusha, Monisha
    || ANTI-PIRACY WARNING ||
    This content is copyrighted to CHITHRAKADHA ORIGINALS. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
    For enquiries please email to chithrakadhaoriginals@gmail.com
    #malayalam #malayalamcomedy #malayalamshortfilm #comedyvideo #malayalamwebseries #comedyshortfilm #anandgopinathan #anjanababu #chithrapradeep
  • РазвлеченияРазвлечения

Комментарии • 202

  • @alishar7046
    @alishar7046 Год назад +69

    Natural acting ആകെ Supplier bro de മാത്രം ആണെന്നു തോന്നി 😂

  • @letslife3007
    @letslife3007 Год назад +684

    അവസാനം ITI ക്കാരായ ഞങ്ങൾ ക്കിട്ട് ഉണ്ടാക്കിയതല്ല, ഞങ്ങൾ ഇവിടെ വളരെ അന്തസായിട്ടാണ് ജീവിക്കുന്നത്, വിട്ടുക്കാർക്ക് പണമില്ലാത്ത നു കൊണാണ് +2 കഴിഞ് entrane കൊച്ചിങ്ങിനൊ ഒന്നും പൊവാതെ എത്രയും വേഗം ഒരു ജോലി ശരിയാക്കി വിട്ടു കാരെ നൊക്കാൻ 18 ആമത്തെ വയസിൽ ITI പാസ്സായി വിദേശത്തും നാട്ടിലുമായി ജോലി ചെയ്യുന്നത്, ITI എന്ന് പറഞ്ഞ് വരുന്ന വിവാഹാലോചനകൾ മുടങ്ങുന്ന ഞങൾക്കറിയാ അതിന്റെ വിഷമം.

    • @dragoyt212
      @dragoyt212 Год назад +2

      :::::::::::...........: :യ ...

    • @Gunter06
      @Gunter06 Год назад +4

      ഹുണ്ടി ഇലേൻ തു ഇജ് ജെതോൾ ഡിജെറ്ഗ് അജ്ങ്

    • @akshaypalakkot
      @akshaypalakkot Год назад +61

      ITI Fitter പഠിച്ച് പാസായി ശേഷം Apprenticeship കഴിഞ്ഞ് എക്സാം പാസ് ആയി ജോലി കിട്ടി. ഇപ്പോ 23000 ശമ്പളം വാങ്ങി അന്തസ്സായി ജോലി ചെയ്യുന്നു. ഡിഗ്രി, മറ്റ് കോച്ചിംഗ് ഒക്കെ പോയ കൊറേ എണ്ണം നാട്ടിൽ കൂലിപ്പണിക്ക് പോവുന്നു. കൂലിപ്പണിയെ താഴ്ത്തി പറയുകയല്ല. ITI ക്കാരോട് ഉള്ള പുച്ഛം സമൂഹം ഒഴിവാക്കണം

    • @Proud_Malayalee
      @Proud_Malayalee Год назад +29

      ​@@akshaypalakkot ഒരുപാട് തള്ളല്ലെ.. +2 എല്ലാ വിഷയങ്ങളും പാസ്സ് ആയാ ഡിപ്ലോമ എങ്കിലും ചെയ്യാം.. അന്ന് താൻ
      +2 ഒഴപ്പിയതിന് നാട്ടുകാരുടെ നെഞ്ചത്ത് കേറിട്ട് എന്താ കാര്യം

    • @Proud_Malayalee
      @Proud_Malayalee Год назад +24

      ​@@akshaypalakkot ഐടിഐ പാസ്സ് ആയവർ എത്ര ചെറിയ ശമ്പളത്തിന് വേണേലും work ചെയ്യാൻ ready ആവും.. but BTechs want minimum 25-30k jobs at the beginning... അതുകൊണ്ടാണ് അവര് ചെറിയ ശമ്പളത്തിന് കിട്ടിയ ജോലിക്ക് പോവാതെ നല്ലത് വരുന്നത് വരെ wait ചെയ്യുന്നത്.. എനിക്ക് ആരോടും പുച്ഛം ഇല്ല... എല്ലാരും നന്നാവണം എന്നേ എനിക്ക് ഒള്ളു

  • @joffinjoy555
    @joffinjoy555 Год назад +6

    🤣🤣 Climax polichu

  • @drsruthilakshman4818
    @drsruthilakshman4818 11 месяцев назад +11

    Plus one nu koode padicha ale kandal thirich ariyulle😂 nalla comedy😅

  • @ashishaannsaji1830
    @ashishaannsaji1830 Год назад +27

    Wow , good job guys, interesting and hilarious content, waiting for the next🎉❤❤

  • @aswanik3274
    @aswanik3274 Год назад +24

    കേമിയിൽ ഇപ്പോ ഇല്ലാത്തത് കൊണ്ട് miss ചെയ്തിരുന്നു ഇങ്ങേരെ 😍

  • @anjalim9433
    @anjalim9433 Год назад +98

    ഇങ്ങനെ ഒക്കെ പെണ്ണ് പറയാൻ തുടങ്ങിയാൽ തന്നെ ചെർക്കന്മാർ എഴുന്നേറ്റ് പോവും 😂ഇത്രേം നേരം സംസാരിച്ചു ഇരുന്നത് തന്നെ ഭാഗ്യം 😂

    • @josephnishand9983
      @josephnishand9983 Год назад +24

      Sathyam bro....AA penninte montha kandal thanne athikam neram irikan thonnila....pinne short film ayathonde problem illa😅

    • @franconil2759
      @franconil2759 Год назад +11

      Very true….ee vaka dialogue aanengil oru second poolum avide aarum irikkilla nattellulla aanpiller

    • @vivekraghunadhan820
      @vivekraghunadhan820 Год назад +6

      Satyam. Aa chaya eduth mothakkozhikkunnath ente nere aanenkil njanum thirichozhikkum

    • @renjithrr3833
      @renjithrr3833 Месяц назад +1

      ഏതോ പാവാട തെണ്ടിയായിരിക്കും റൈറ്റർ...😂😂😂

  • @NehrinFathima
    @NehrinFathima Год назад +3

    Oru 'I' angattum ingattum mariyappo Ulla gulumal😂

  • @snehak1601
    @snehak1601 Год назад +31

    നല്ല തൊലിഞ്ഞ short film.

  • @remya3386
    @remya3386 Год назад +9

    super acting 😍😍😍😍❤❤❤

  • @shilpsshilps7920
    @shilpsshilps7920 8 месяцев назад +1

    Climax പൊളിച്ചു 😅😅

  • @josephinepreenu3207
    @josephinepreenu3207 Год назад +13

    നായക നടന് രാജേഷ് ഖന്നയുടെ cut ഉണ്ട്.. Performance കൊള്ളാം

  • @user-mi9lr9vi2o
    @user-mi9lr9vi2o Год назад +3

    Dr. Anjana babu❤

  • @abhinavsraj2808
    @abhinavsraj2808 Год назад +15

    Nice one 😂 good luck team ❤

  • @Sreejith_k85
    @Sreejith_k85 Год назад +10

    Chakkapazham serial-ile Unnimaya !! 😍😍

  • @user-ex6nj6kj6p
    @user-ex6nj6kj6p Год назад

    Movie name?

  • @UnniKrishnanNair
    @UnniKrishnanNair Год назад +32

    Glad to see a video from you guys after a long time. Hope you guys didn't got over from the start up hangover. Anyways it's great.

  • @abinmary1495
    @abinmary1495 Год назад +5

    Machan 😍😍😘😘

  • @Active22923
    @Active22923 10 месяцев назад +1

    ലവറ്റകൾക്ക് ഒക്കെ പണം തന്നെ ആണ് മുഖ്യം 🤣

  • @Achuu666
    @Achuu666 Год назад

    Freshoo😂

  • @jyothikrishnan9341
    @jyothikrishnan9341 Год назад +2

    Adipoli ❤❤

  • @soumyavarnikavarnika6564
    @soumyavarnikavarnika6564 Год назад +5

    Super😃😃😃👍👍👍👍❤️❤️❤️

  • @SoyiiSosi
    @SoyiiSosi Год назад

    2nd part eppolaa

  • @MIK3_
    @MIK3_ Год назад +3

    അടിപൊളി 🔥

  • @angela.joby.johnson_official
    @angela.joby.johnson_official Год назад +1

    💯💥

  • @syamlal-qx3pk
    @syamlal-qx3pk Год назад

    Super 🎉

  • @arshidaarshi9844
    @arshidaarshi9844 11 месяцев назад

    Anjukuttiiiiiii❤❤❤❤❤

  • @fidhajebin2901
    @fidhajebin2901 Год назад

    Nice work

  • @nirmalgeorge9621
    @nirmalgeorge9621 Год назад +4

    Polichu🎉

  • @aswathynanda5332
    @aswathynanda5332 Год назад +1

    ❤️❤️

  • @aravindg8406
    @aravindg8406 Год назад +4

    Adipoli 😅

  • @motivationdaily7177
    @motivationdaily7177 Год назад +9

    ആനന്ദ് നെ കാണാൻ തെലുഗ് നടൻ ആദവിശേഷ് നെ പോലെ ഉണ്ട്

  • @anjananair2814
    @anjananair2814 Год назад +18

    Nice work folks ! Hoping to see more from the channel

  • @sreelakshmisanthosh2674
    @sreelakshmisanthosh2674 Год назад +2

    Spr ANAND❤

  • @abin_
    @abin_ 6 месяцев назад

    Nalla shooper ayitund..... Plus padica kutty annu manasilayilla polum

  • @jingleklp
    @jingleklp 10 месяцев назад +1

    Hotel boy kalakki😊

  • @lekshmij7692
    @lekshmij7692 Год назад +1

    Kiduee🔥🤩

  • @SabirNavas
    @SabirNavas Год назад

    😂😂🤩🤩

  • @sheebahsniggu8368
    @sheebahsniggu8368 Год назад +2

    Super 👍👍

  • @Ani-gi1pf
    @Ani-gi1pf Год назад +1

    Ente kutty undallo😍😍🤩❤️❤️🥰🥰🥰

  • @sonashaji413
    @sonashaji413 Год назад +2

    Nice❤

  • @thomasmathew1981
    @thomasmathew1981 Год назад +30

    ഐടിഐ പഠിച്ചിറങ്ങുന്നവർക്കറിയാം ഇനി മുന്നോട്ട് എന്ത് ചെയ്യണം എന്ന് പക്ഷേ ഒരു എഞ്ചിനീയറിങ് കഴിഞ്ഞ വിദ്യാർത്ഥികൾ പലരും പറയുന്നത് ഇനി ഞങ്ങൾ എന്തു ചെയ്യും എന്ന് 😅😅😅😅

    • @Proud_Malayalee
      @Proud_Malayalee Год назад +1

      ഒരുപാട് തള്ളല്ലെ.. +2 എല്ലാ വിഷയങ്ങളും പാസ്സ് ആയാ ഡിപ്ലോമ എങ്കിലും ചെയ്യാം.. അന്ന് താൻ
      +2 ഒഴപ്പിയതിന് നാട്ടുകാരുടെ നെഞ്ചത്ത് കേറിട്ട് എന്താ കാര്യം

    • @Proud_Malayalee
      @Proud_Malayalee Год назад +4

      ഐടിഐ പാസ്സ് ആയവർ എത്ര ചെറിയ ശമ്പളത്തിന് വേണേലും work ചെയ്യാൻ ready ആവും.. but BTechs want minimum 25-30k jobs at the beginning... അതുകൊണ്ടാണ് അവര് ചെറിയ ശമ്പളത്തിന് കിട്ടിയ ജോലിക്ക് പോവാതെ നല്ലത് വരുന്നത് വരെ wait ചെയ്യുന്നത്.. എനിക്ക് ആരോടും പുച്ഛം ഇല്ല... എല്ലാരും നന്നാവണം എന്നേ എനിക്ക് ഒള്ളു

    • @santhinikrishnan2853
      @santhinikrishnan2853 Год назад +4

      പക്ഷെ ഈ ഐടിഐ പഠിപ്പിക്കുന്നവരും ഇനി എന്ത് ചെയ്യണമെന്ന് ഗൈഡ് ചെയ്യുന്നതും ഇപ്പൊ പുച്ഛിച്ച ഈ എഞ്ചിനീയയറിങ് പഠിച്ചവരാണെന്ന് മറക്കല്ലേ....

    • @kavyaav2806
      @kavyaav2806 11 месяцев назад

      ​@@Proud_Malayaleeidh ndha copy paste anallo?

    • @Proud_Malayalee
      @Proud_Malayalee 11 месяцев назад

      @@kavyaav2806 എല്ലാരോടും ഒരെ കാര്യം പറയാൻ ബുദ്ധി ഒള്ളവർ ഉപയോഗിക്കുന്ന വഴി ആണ് അത്

  • @peoplesRMR
    @peoplesRMR Год назад +3

    Anjana 🤗🙌

  • @saumya590
    @saumya590 Год назад +2

    Superb 👌 👌 👌 👌

  • @drangela3447
    @drangela3447 Год назад +3

    👌❤

  • @panicker1128
    @panicker1128 Год назад +1

    Kope 12 min poye Kitti 😢

  • @sreesree1111
    @sreesree1111 Год назад +8

    സൂപ്പർ സൂപ്പർ 😃👌👌👌

  • @jamesrolls23
    @jamesrolls23 Год назад +12

    😂😂 intresting. Bore adikkandu kandirikkan pattiya nice oru story. Loved it!

    • @4uvibes
      @4uvibes Год назад

      ruclips.net/video/Ai_9uROSoGs/видео.html

  • @remyamuralimanohar8039
    @remyamuralimanohar8039 Год назад +15

    A plus two boy de mlechan look kalakkitund😂😂😂 pakka original

  • @neojohn9213
    @neojohn9213 Год назад +6

    "ഞാൻ fresha" 😂😂

  • @rakeshpr6505
    @rakeshpr6505 8 месяцев назад

    Last പറഞ്ഞ ഇംഗ്ലീഷ് മാത്രം മനസിലായില്ല 😅

  • @liyaspm450
    @liyaspm450 9 месяцев назад

    😂😂😂

  • @AmoryAzielEdric
    @AmoryAzielEdric Год назад

    Egane ulla pennugal naadinum veedinum boysinum aabath😌

  • @yaasararu
    @yaasararu Год назад +11

    Climax valareee mosam 😂😂😂😂😂😂

    • @Proud_Malayalee
      @Proud_Malayalee Год назад +2

      ഒരുപാട് തള്ളല്ലെ.. +2 എല്ലാ വിഷയങ്ങളും പാസ്സ് ആയാ ഡിപ്ലോമ എങ്കിലും ചെയ്യാം.. അന്ന് താൻ
      +2 ഒഴപ്പിയതിന് നാട്ടുകാരുടെ നെഞ്ചത്ത് കേറിട്ട് എന്താ കാര്യം

    • @fhahidhaalifahidhaali4702
      @fhahidhaalifahidhaali4702 Год назад +7

      ​@@Proud_MalayaleeIth ntha ella cmnt ntem thazhe poyi copy pst cheyth rply ayakkaano😏

  • @kalpanas8904
    @kalpanas8904 Год назад +7

    അടിപൊളി 👍കലക്കി 😍

  • @prathiushpp5950
    @prathiushpp5950 10 месяцев назад

    ITI-IIT എണ്ണം കറക്റ്റ് അല്ലെ ഒരു T സ്വല്പം മാറി എന്നല്ലേ ഉള്ളു 😅

  • @Sruthigb
    @Sruthigb Год назад +4

    ❤❤❤

  • @nayanababu4780
    @nayanababu4780 Год назад +4

    💜💜💜

  • @twinkletwinkie9858
    @twinkletwinkie9858 11 месяцев назад

    Good boys are also misunderstood because of these kind of people

  • @dodo-zj8rw
    @dodo-zj8rw Год назад +1

    In fact that friends were very jealous about this 😂so.

  • @swfh3542
    @swfh3542 Год назад

    😂

  • @user-fu5ud6sl1o
    @user-fu5ud6sl1o 11 месяцев назад +1

    Docter anjana❤❤❤❤

  • @damodarji6521
    @damodarji6521 10 месяцев назад

    Enthayalum call varunid enna atleast ath attend cheyyayiyunnu....

  • @arathyjayakumar6606
    @arathyjayakumar6606 Год назад +5

    Kidu😍🔥

  • @RajendranVayala-ig9se
    @RajendranVayala-ig9se Год назад +6

    നിങ്ങൾക്കു പറ്റുന്ന പോലെ നിങ്ങള് കാട്ടി കൂട്ടുന്നത് കാണാൻ ഞങ്ങൾക്ക് കൂടി തോന്നിപ്പിക്കണുണ്ട് ഹയ് ഹയ്

  • @sravanachandrika
    @sravanachandrika Год назад +14

    Quality content and good acting..

    • @4uvibes
      @4uvibes Год назад

      ruclips.net/video/Ai_9uROSoGs/видео.html

  • @searchingKT
    @searchingKT 11 месяцев назад +1

    Anandh nalla abhinayum as a shonna 👍🏼

  • @user-dm9oh2ki8u
    @user-dm9oh2ki8u 8 месяцев назад

    ഒരു ഷോർട് ഫിലിം ആണേൽ കൂടെ സെൽഫ് റെസ്‌പെക്ട് എന്നൊന്ന് ഇല്ലേ 🙂🥴

  • @GaneshPrakashofficial
    @GaneshPrakashofficial Год назад +2

    😂❤

  • @dr.shilpaskumar4475
    @dr.shilpaskumar4475 Год назад +1

    Good ....

  • @Aswinjayadeep
    @Aswinjayadeep 6 месяцев назад

    😂😅

  • @rasmins8709
    @rasmins8709 Год назад +4

    😂😂😂😂😂😂

  • @prejeshadinesh
    @prejeshadinesh Год назад +1

    Nice

  • @lekhagnair9116
    @lekhagnair9116 Год назад +1

    👍👌

  • @Abhirami-qh2km
    @Abhirami-qh2km Год назад +1

    😂👌

  • @jijucyriac8368
    @jijucyriac8368 Год назад +2

    👍

  • @muneerm.k5177
    @muneerm.k5177 Год назад

    SFK ക്കാരൻ

  • @shyamsagar2584
    @shyamsagar2584 Год назад +6

    Ayye… ithenthonnedey

  • @ashokg7215
    @ashokg7215 Год назад +15

    കോപ്പി അടി days ഓര്‍മ വന്നു 😅❤

  • @aryakrishna1983
    @aryakrishna1983 Год назад +2

    E it iyum iityum name matnm😂😂

  • @bachual3172
    @bachual3172 Год назад

    Veruthe time poyi enalaand

  • @mishalhusain366
    @mishalhusain366 Год назад +3

    Chakkapazam maya

  • @malfoygaming4925
    @malfoygaming4925 Год назад

    ☕☕☕☕

  • @chandhana457
    @chandhana457 Год назад +3

    അഞ്ജന ബാബു

  • @abhijithp4065
    @abhijithp4065 Год назад

    Assal ayitund😢😅

  • @chandransecactivities4475
    @chandransecactivities4475 3 месяца назад

    Good performance🥲😊

  • @mpsahadtvr
    @mpsahadtvr Год назад +6

    ഇത് ഉണ്ണിമായ അല്ലെ, ചക്കപ്പഴം

  • @wilkinsebastian8745
    @wilkinsebastian8745 Год назад +3

    Anand bro engane ithil pettu😢

  • @remaneymanmathan6440
    @remaneymanmathan6440 Год назад +2

    👍😂😂

  • @itsmenishiiiiii8902
    @itsmenishiiiiii8902 Год назад

    Valipp
    🔥ttam

  • @niyasbabu6577
    @niyasbabu6577 10 месяцев назад

    Last ആ ITI ക്കാർക്കുള്ള കൊട്ട് എന്തിനായിരുന്നു 👎🏻👎🏻

  • @facts-od6ee
    @facts-od6ee Год назад +2

    ഇവന് എന്തിന്റെ കേടാണ്. ദ്രോഹി

  • @rahulkrishna8019
    @rahulkrishna8019 6 месяцев назад +1

    ithrem irritating aayittolla oru short film 🥴

  • @raghavanchaithanya9542
    @raghavanchaithanya9542 6 месяцев назад

    Anjanasooparayi

  • @praphulkukku9806
    @praphulkukku9806 Год назад +1

    Last thee💩💩😮

  • @suryasunil168
    @suryasunil168 11 месяцев назад +1

    Penn kalipathi akan nokkiyathano . engane oke samsarichal 5min polum ethra ishtam aya chekkan anelum ennit pokum.

  • @vivekraghunadhan820
    @vivekraghunadhan820 Год назад +1

    Njananenkil avalude montha adich polichene. case aayalum kuzhappamilla.

  • @paarujobyjobichan3865
    @paarujobyjobichan3865 Год назад

    എന്തോന്നിത്

  • @saifualsham
    @saifualsham Год назад +1

    Enth mattethile short Filim anu 🤬🤬🤬

  • @bose2255
    @bose2255 Год назад +1

    നിനക്ക് iti ക്കാരോട് ഒരു പുച്ഛം