Nte college nte last year oru junior ayirunu nte room mate....but njn oru bineeshettan ayirunila avan oru bineesh aniyan ayirunu....bayangara sneham ayirunu Ene ravile eynepikum, chaya oke kondatherum...ntu post koduthaalum onu parayila ...njn senior ayadu kondu njn friends oke ayi rough ittu irikumpo checkan vanu chirichondu poghum, friends nte edel oru kalli aakal ayirunu elavere ideylm enik jenikade poya oru aniyan role ayirunu....avnte ikka villi kettu kettu njn🤨...ippo college nu irangiyappo valandu avne miss cheyunu...nishkallangamayi snehikan maatram ariyvuna allkar koravanu if u got someone in ur life your soo lucky!❤
നിന്നെ രാവിലെ എഴുനേൽപ്പിക്കുന്നത് ഉസ്താദ് അല്ലെ 😆😆 അല്ലാതെ അതിൽ എഴുതി വെച്ച പോലെ ഏത് അനിയനാണ് 🤭 മാത്രമല്ല നീ റഫ് ആൻഡ് ടഫ് ആണെന്നൊക്കെ പറഞ്ഞു ഭയങ്കര തള്ളാണല്ലോ ഇസ്മായിലെ 😆😆😆നിന്റെ ജൂനിയർസ് നീ എടാന്ന് വിളിക്കുന്മ്പോ പോടാന്ന് വിളിക്കുന്ന ടീം ആണ് അപ്പോഴാ നിന്റെ റഫ് ആൻഡ് ടഫ് 😆😆 നനീ ഒരു കില്ലാടി തന്നെ 🤭
2007 - 08 സമയത്ത് ചെന്നെയിൽ താമസിക്കുന്ന സമയത്ത് ഇതുപോലെ ഒരു ഹർഷൻ ചേട്ടൻ ഉണ്ടായിരുന്നു. ഞങ്ങൾക്ക് 20 വയസും ഹർഷൻ ചേട്ടന് 40 ഉം ആയിരുന്നു. അതിന്റേതായിട്ടുള്ള എല്ലാ പ്രശനങ്ങളും ആ വീട്ടിൽ താമസം തുടങ്ങിയതു മുതൽ ഉണ്ടായിരുന്നു. ഒരിക്കൽ ഒരു രാത്രി തല്ലുണ്ടായി. അതോടെ ചേട്ടൻ അവിടന്ന് പോയി. 2015ൽ ക്യാൻസർ ബാധിച്ച് ഹർഷൻ ചേട്ടൻ മരിച്ചു. ഇപ്പോൾ മുപ്പതുകളുടെ മദ്ധ്യത്തിൽ എത്തി നിൽക്കുന്ന ഈ സമയത്ത് പഴയ 20 കളിലേയ്ക്ക് തിരിഞ്ഞു നോക്കുമ്പോൾ ഒരിക്കലും അങ്ങനെ ഒരു തല്ലുണ്ടാക്കാൻ പാടില്ലായിരുന്നു എന്നു തോന്നും. തിരിച്ചറിവുകളാണല്ലോ ജീവിതം. വളരെ മികച്ച ഒരു ഷോർട്ട് ഫിലിം. ഇപ്പോൾ ഫെയ്സ് ബുക്ക് ഉപയോഗമില്ല. സംവിധായകൻ കിരൺ എഫ് ബി ഫ്രണ്ട് ആയിരുന്നു എന്നാണ് ഓർമ്മ.
ബിനീഷേട്ടാ... സൂപ്പർ... ജിജോയും നന്നായി ചെയ്തു... എന്റെ ഹോസ്റ്റൽ ജീവിതത്തിന്റെ തുടക്കത്തിൽ കുറച്ചൊക്കെ ഞാനും ബിനീഷേട്ടനെ പോലെ ആയിരുന്നു... എനിക്ക് 26 വയസ് ഉണ്ടായിരുന്നു അന്ന്. റൂം മേറ്റുകൾക്ക് 20-21. അവർക്ക് പനി വരുമ്പോൾ ഞാൻ നോക്കുമായിരിന്നു.. എനിക്ക് അസുഖം വരുമ്പോൾ അവർക്ക് നോക്കാൻ അറിയില്ലായിരുന്നു... അവർക്ക് പനിക്കുമ്പോൾ മൊബൈൽ യൂസ് ചെയ്യാൻ ഞാൻ അനുവദിക്കുമായിരുന്നില്ല... അവരുടെ അവിഹിത കൂട്ടുകെട്ടിലും ഞാൻ ഇടപെടുമായിരുന്നു... എന്റെ care ഇതുപോലെ hard ആയി അവർക്ക് തോന്നി... പിന്നെ ഞാൻ എല്ലാം നിർത്തി.. കൂടെ ഉണ്ടാകുമ്പോൾ അവരെ ശ്രദ്ധിച്ചുപോകുകതന്നെ ചെയ്യുമായിരുന്നു... അതൊഴിവക്കാൻ II സെമസ്റ്റർ മുതൽ ഞാൻ ടൗണിൽ റൂം എടുത്തു താമസിച്ചു.. പിന്നെ ഹായ്- ബായ് ബന്ധം... ഹാപ്പി.. ഇതുകണ്ടപ്പോൾ അതൊക്കെ ഓർമ്മ വന്നു... ഹോസ്റ്റൽ ജീവിതം എന്നെ കുറെ മാറ്റി...
മറ്റുള്ളവരുടെ സ്വകാര്യതകളിൽ അനാവശ്യമായി ഇടപെട്ടു നന്മ മരം ആകാൻ ശ്രമിക്കുന്നവരെയും അത് മൂലം ഒരു വ്യക്തിക്കുണ്ടാവുന്ന ബുദ്ദിമുട്ടുകളെയും നന്നായി അവതരിപ്പിച്ചിട്ടുണ്ട്... ഇത്തരം ബിനീഷേട്ടന്മാർ എതിർക്കപ്പെടേണ്ടവർ തന്നെയാണ്.
*ഉബൈദ് ഇക്ക Suggest ചെയ്യുന്ന സംഭവങ്ങളൊന്നും വെറുതെ ആകില്ല.. ഈ ബിനിഷേട്ടൻ സ്നേഹിച്ച് കൊല്ലും.. ആ ലാസ്റ്റ് സീനും ഡയലോഗും.. **17:03** "ടാ.. നീ ഇപ്പൊ എന്താ എന്നെ വിളിച്ചെ.. ചേട്ടാന്ന്.. ആദ്യമായീട്ടല്ലേ"..!! 👌 ഒരു നിമിഷം വിഷമിപ്പിച്ചു* 💕
ഇത്രയും നല്ല short film ഇപ്പോളാണ് കാണുന്നത്. സ്വന്തം അനിയന്മാർക്ക് പോലും നമ്മുടെ caring ഇഷ്ടമാവാറില്ല. നമ്മുടെ ഉദ്ദേശശുദ്ധി അവർക്ക് മനസിലാവില്ല, അവർക്കതൊരു ശ്വാസം മുട്ടലാണ്. അപ്പോൾ നമ്മൾ അവരുടെ privacy മാനിച്ച് ഒഴിഞ്ഞ് നിൽക്കുക.. പക്ഷെ ശ്രദ്ധ വിട്ട് പോവാനും പാടില്ല. കാലത്തിന്റെതാണെന്ന് തോന്നുന്നു ഒറ്റപ്പെട്ടിരിക്കാനാണ് അവർക്കുമിഷ്ടം.
നല്ല ഷോർട്ട് ഫിലിം, ബിനീഷേട്ടനും ജിജോ യും എല്ലാവരും അവരവരുടെ റോളുകൾ ബംഗിയാക്കി, ക്യാമറ, ബിജിഎം,ഡിറക്ഷൻ എല്ലാം വളരെ നന്നായി... ഞാൻ ഈ കമെന്റ് സ് ഇടുന്നതിൽ ഭയങ്കര പിശുക്കനാ, പക്ഷെ.... ഈ വർക്ക് കണ്ടപ്പോ നിങ്ങളെ അഭിനന്ദനങ്ങൾ അറിയിക്കണം എന്ന് തോന്നി, കാരണം നിങ്ങളൊക്കെ കേറിവരണം, നല്ല സിനിമകൾ മലയാളത്തിനും ലോകത്തിനും നൽകണം....അതിനുള്ള എല്ലാ കഴിവും ടീം വർക്കും ഈ കുഞ്ഞു ഫിലിമിൽ കാണാൻ സാധിച്ചു 😘♥️♥️♥️
ജോസഫ് ചേട്ടന്റെ സ്റ്റോറിയിൽ നേരിട്ടു ഇങ്ങോട്ട് വന്നു... ഡ്യൂട്ടിയിൽ ആണ്. മൊത്തം പിന്നെ കാണാം. ഗോഡ് ബ്ലെസ് യൂ ആൾ ടീം ❤️🙏🙏🙏🙏 മുഴുവനും കണ്ടു. ഇങ്ങനെ ഒരു ബിനീഷേട്ടൻ ഒരാണിന്റെ രൂപത്തിലോ പെണ്ണിന്റെ രൂപത്തിലോ ആരുടെയെങ്കിലും ജീവിതത്തിൽ ഉണ്ടായിരുന്നു എങ്കിൽ ആരും അവരാരും ഡിപ്രെഷനിൽ പോകില്ലായിരുന്നു. മനസ്സിൽ തട്ടി. സൂപ്പർബ്. പറയാൻ വാക്കുകൾ കിട്ടുന്നില്ല. 👌👌👌👏👏👏👏👏👏👏👏👏👏👏🙏🙏🙏🙏🙏
ദേ ഇതുപോലെ ഒരു മൊതല് ഏട്ടനുണ്ടാരുന്നേല് എന്ന് കൊതിച്ച് പോകുവാ.. ഇവിടുണ്ട് ഒരു മൊതല് പുലര്‍ച്ചെ വരെ പബ്ജി ഉച്ച വരെ ഉറക്കം ഉച്ചക് വേണേല് വാതില് തുറന്ന് ചോറ് കഴിക്കും വീണ്ടും പബ്ജി...
🙄കമന്റിൽ പലരും പറഞത് കണ്ട് അവരെ ലൈഫിൽ ഇങ്ങനെ ഉണ്ടയി എന്ന് 😐😐😐എന്നാൽ എനിക്ക് എന്നിൽ ഒരു ബിനീഷേട്ടൻ ഉള്ളതാണു കണ്ടത്... ഇങ്ങോട്ട് ഒന്നും പ്രതീക്ഷിക്കാതെ നമ്മൾ ഒരാളെ ആത്മാർത്ഥമായ് സ്നേഹിക്കുന്നത് ഒരു കുറ്റമാണൊ 😐ചിലരെ നമ്മൾ സ്വന്തം സഹോദരങ്ങളെ പോലെ കണ്ട് കേർ ചെയ്യും ... അത് സഹോരങ്ങൾ ഇല്ലാത്തത് കൊണ്ടാണു അതെല്ലം പറഞ്ഞാൽ ആർക്ക് മനസിലാവാൻ....
Diffrent but par excellence Well depicted Well presented Well edited All actors did their part well Natural We can relate to Bineesh ettan in many ways
@@jawad9871 (1)Alkarude privacyilekk ulla kadannu kayattam (2)oral koode thaamisikumbo ayalk korach polum consideration kodukathe room cleanliness illathe maintain cheyya...all these are very negative traits in my point of view. Ningalk ingane Oru Bineeshettane sahikkan patumenkil okay,.pakshe please don't try to be a Bineeshettan!
Ithkandapo eniku ente pg lyfil ulla ente best friendineyaanu orma vannath...avalu enekaalum 2vayas moothath aanu..raavile eneekum..ene subahi niskaarathinu eneepikum..ente elaa kaaryangalum 2kollam crct aayi nokiyirunath avalaarnu..ente dress wash cheyth tharum..food eduthondu tharum..evdunny food kittyaalum enikuvendi odi kondu ente departmentil tharum...elaa kaaryathinum ente koode nilkum...ene orupaad snehicha ..ee bineesh ettane pollulla oru kootkaari...ipol paditham kaynj veetil ethiyapo aval illathathinte budhimutt anubhavikunindu... i miss her a lot and her lovable friendship tooo❤❤
പ്രിയ കൂട്ടുകാരാ, സജിനെ, കലക്കി. ചില തൊള്ളപാറൻമാരുണ്ട് കൂടുതൽ സംസാരിക്കുന്നവരെ അവർക്ക് ഇഷ്ടമില്ല. അവർക്ക് അവരുടെ ലോകം. അവന്റെ അമ്മയോടുള്ള സംസാരം തന്നെ കേട്ടില്ലേ. എല്ലാവരും നന്നായി അഭിനയിച്ചു.
ഒരു പ്രായത്തിന് ശേഷം എന്റെ അനിയൻ ഒക്കെ ഈ ചെക്കനെ പോലെയാണ്. നമ്മളോടൊന്നും മിണ്ടില്ല. ഒരു പ്രായം കഴിഞ്ഞപ്പോ ഞാൻ ഒക്കെ അന്യനായി. അവൻ വലിയ സംഭവം എന്ന മട്ട്. അഹങ്കാരം മൂത്ത വർഗം
ബിനീഷേട്ടന്റെ അനിയൻ മരിച്ചുപോയതാണ്, അനിയനുമായി അത്ര രസത്തിലല്ല എന്ന് എല്ലാരോടും കള്ളം പറഞ്ഞതാണ്, അവസാന നിമിഷം ഈ സത്യം അറിയുമ്പോൾ ജിജോ അവന്റെ തീരുമാനം മാറ്റും എന്നൊക്കെയാണ് ഞാൻ കരുതിയത്. പക്ഷെ, പോകാൻ നേരം ഒരു നല്ലവാക്കുപോലും പറയാതെ, രക്ഷപെട്ടു എന്ന ഭാവത്തിൽ ജിജോ അവിടുന്നു ഇറങ്ങിയത് നിരാശപ്പെടുത്തി. പുള്ളിയെ പറ്റി കൂട്ടുകാരനോടെങ്കിലും പോസിറ്റീവ് ആയി എന്തെങ്കിലും പറയാമായിരുന്നു. അല്ലെങ്കിൽ ആ സമയത്ത് അതുവരെ ഇല്ലാത്ത എന്തോ ഒരു ഒരു വിഷമം ഉള്ളത് പോലെ കാണിക്കുകയെങ്കിലും ചെയ്യാമായിരുന്നു. തുടക്കം മുതൽ അയാളിലൂടെയാണ് കഥ കണ്ടതെങ്കിലും, ക്ലൈമാക്സ് പക്ഷെ നമ്മളോട് തീരെ റിലേറ്റ് ചെയ്യാൻ പറ്റാത്തത് പോലെ തോന്നി. എന്തായാലും കൊള്ളാം. നല്ല ഒരു ഫീൽ ആയിരുന്നു.
ഹൈ. ബിനീഷേട്ടനെ കണ്ടു. അതിലും ബെറ്റർ ഞാൻ കണ്ണാടിയിൽ നോക്കി എന്ന് പറയുന്നത് ആവും. ഞാൻ എന്നെ തന്നെ കണ്ട ഒരു ഷോർട് ഫിലിം. എവിടെയൊക്കെയോ ബിനീഷ് ഞാൻ ആയി മാറുന്നു. അത് കൊണ്ട് തന്നെ ആവാം ബിനീഷ് എന്ന കഥാപാത്രം മനസ്സിൽ മുറിവേൽപ്പിച്ചത്. ഇനി... ബിനീഷ് ഒരുപാട് ഉണ്ട്. ഒരു ബിനീഷിനെ ക്രീയേറ്റ് ചെയ്തതിലൂടെ എങ്ങനെ ബിനീഷ് മാർ ഉണ്ടാകുന്നു എന്ന് പറയേണ്ടതില്ലല്ലോ. ഒരു വലിയ മെസ്സേജ് കൂടി ആണ് പറഞ്ഞ് വക്കുന്നത്. അർഹത ഇല്ലാത്ത ഒരാൾക്ക് വേണ്ടി ചെലവഴിക്കുന്ന ഒരു നിമിഷം പോലും, സ്നേഹവും പക്കാ വേസ്റ്റ് ആണ്. ജിജോയുടെ ഒരു realisation കൂടി ഉണ്ടാവും എന്ന് ചിന്തിച്ചിടത് നൈസ് ആയി അങ്ങനെ end ചെയ്തത് ലോകത്ത് എന്ത് കൊടുത്താലും മനസിലാക്കാൻ കഴിയാതെ പോകുന്ന ഒരു വിഭാഗത്തെ ചൂണ്ടി കാണിക്കൽ കൂടി ആണ്. ഷോർട് ഫിലിം നന്നായിരുന്നു. ആശംസകൾ....!!!
last chila seenill oru poornatha illatha pole like a question mark? ath nthayalum kalakki... veendum oru thudakkam kurikkallo oru second part aayitt...
സത്യത്തിൽ ബിനീഷേട്ടനെ കണ്ടപ്പോൾ, ഇത് ഞാൻ തന്നെയാണോ എന്ന് വിചാരിച്ചു പോയി..ബിനീഷേട്ടന് ജീവിതത്തിൽ ആരൊക്കെയോ, എവിടെയോ, എന്തൊക്കെയോ, നഷ്ടപ്പെട്ടിട്ടുണ്ട്. എന്നെപ്പോലെ..😢😢😢
Watch the climax song here :)
ruclips.net/video/PZisX373jUQ/видео.html
ചേട്ടാ ഞങ്ങളുടെ short flim എടുക്കുമോ പ്ലീസ്
ചേട്ടൻ replay തരുമെന്ന് ഞാൻ വിചാരിക്കുന്നു
പ്രണയം based കണ്ടു മടുത്ത ക്ലിഷേ ഷോർട്ട് ഫിലിമുകളിൽ നിന്നും വളരെ വ്യത്യസ്തമായ ഒരു കഥ. നല്ല direction ഉം സിനിമോട്ടോഗ്രാഫിയും👍👍
Thank you :)
Most popular and celebrated Short Film festivals from ABFS... Join us@ISFF2020 without entry fee... Let's celebrate creativity... call 9747291201
@@kiranjosey267 well done 😍
Satyam..always toxic relationship,with ex,sex after relations,love at first sight ..Maduthu ellam
മനുഷ്യർ ഒറ്റപ്പെട്ട തുരുത്തുകൾ ആകാൻ ഇഷ്ടപ്പെട്ടു തുടങ്ങിയ പുതിയ കാലം ..അത് മനസിലാക്കാൻ ബിനീഷ് ഏട്ടൻ മാർക്കു കുറെ സമയം എടുക്കും.
,🌼🌼
😄😄😄
💫💫
👍
kaalathinte alla introverts.... avar anganeya
Ubaid കന്റെ community tab ൽ നിന്ന് നേരിട്ട് അങ്ങ് വന്നു 😍
ഞാനും
@@tsgagangaming8796 😍
Da muthappe
Yeah............ I also...........
Me too
ബിനീഷ് ഏട്ടനായി അഭിനയിച്ച ആൾക്ക് പ്രത്യക അഭിനന്ദനങ്ങൾ. ജിജുവും തകർത്തു. ഗുഡ് ടീം വർക്ക്👍
Nte college nte last year oru junior ayirunu nte room mate....but njn oru bineeshettan ayirunila avan oru bineesh aniyan ayirunu....bayangara sneham ayirunu
Ene ravile eynepikum, chaya oke kondatherum...ntu post koduthaalum onu parayila ...njn senior ayadu kondu njn friends oke ayi rough ittu irikumpo checkan vanu chirichondu poghum, friends nte edel oru kalli aakal ayirunu elavere ideylm enik jenikade poya oru aniyan role ayirunu....avnte ikka villi kettu kettu njn🤨...ippo college nu irangiyappo valandu avne miss cheyunu...nishkallangamayi snehikan maatram ariyvuna allkar koravanu if u got someone in ur life your soo lucky!❤
Atharaa ismailee... Basithooo
നിന്നെ രാവിലെ എഴുനേൽപ്പിക്കുന്നത് ഉസ്താദ് അല്ലെ 😆😆 അല്ലാതെ അതിൽ എഴുതി വെച്ച പോലെ ഏത് അനിയനാണ് 🤭 മാത്രമല്ല നീ റഫ് ആൻഡ് ടഫ് ആണെന്നൊക്കെ പറഞ്ഞു ഭയങ്കര തള്ളാണല്ലോ ഇസ്മായിലെ 😆😆😆നിന്റെ ജൂനിയർസ് നീ എടാന്ന് വിളിക്കുന്മ്പോ പോടാന്ന് വിളിക്കുന്ന ടീം ആണ് അപ്പോഴാ നിന്റെ റഫ് ആൻഡ് ടഫ് 😆😆 നനീ ഒരു കില്ലാടി തന്നെ 🤭
2007 - 08 സമയത്ത് ചെന്നെയിൽ താമസിക്കുന്ന സമയത്ത് ഇതുപോലെ ഒരു ഹർഷൻ ചേട്ടൻ ഉണ്ടായിരുന്നു. ഞങ്ങൾക്ക് 20 വയസും ഹർഷൻ ചേട്ടന് 40 ഉം ആയിരുന്നു. അതിന്റേതായിട്ടുള്ള എല്ലാ പ്രശനങ്ങളും ആ വീട്ടിൽ താമസം തുടങ്ങിയതു മുതൽ ഉണ്ടായിരുന്നു. ഒരിക്കൽ ഒരു രാത്രി തല്ലുണ്ടായി. അതോടെ ചേട്ടൻ അവിടന്ന് പോയി. 2015ൽ ക്യാൻസർ ബാധിച്ച് ഹർഷൻ ചേട്ടൻ മരിച്ചു. ഇപ്പോൾ മുപ്പതുകളുടെ മദ്ധ്യത്തിൽ എത്തി നിൽക്കുന്ന ഈ സമയത്ത് പഴയ 20 കളിലേയ്ക്ക് തിരിഞ്ഞു നോക്കുമ്പോൾ ഒരിക്കലും അങ്ങനെ ഒരു തല്ലുണ്ടാക്കാൻ പാടില്ലായിരുന്നു എന്നു തോന്നും. തിരിച്ചറിവുകളാണല്ലോ ജീവിതം. വളരെ മികച്ച ഒരു ഷോർട്ട് ഫിലിം. ഇപ്പോൾ ഫെയ്സ് ബുക്ക് ഉപയോഗമില്ല. സംവിധായകൻ കിരൺ എഫ് ബി ഫ്രണ്ട് ആയിരുന്നു എന്നാണ് ഓർമ്മ.
ബിനീഷേട്ടാ... സൂപ്പർ... ജിജോയും നന്നായി ചെയ്തു... എന്റെ ഹോസ്റ്റൽ ജീവിതത്തിന്റെ തുടക്കത്തിൽ കുറച്ചൊക്കെ ഞാനും ബിനീഷേട്ടനെ പോലെ ആയിരുന്നു... എനിക്ക് 26 വയസ് ഉണ്ടായിരുന്നു അന്ന്. റൂം മേറ്റുകൾക്ക് 20-21. അവർക്ക് പനി വരുമ്പോൾ ഞാൻ നോക്കുമായിരിന്നു.. എനിക്ക് അസുഖം വരുമ്പോൾ അവർക്ക് നോക്കാൻ അറിയില്ലായിരുന്നു... അവർക്ക് പനിക്കുമ്പോൾ മൊബൈൽ യൂസ് ചെയ്യാൻ ഞാൻ അനുവദിക്കുമായിരുന്നില്ല... അവരുടെ അവിഹിത കൂട്ടുകെട്ടിലും ഞാൻ ഇടപെടുമായിരുന്നു...
എന്റെ care ഇതുപോലെ hard ആയി അവർക്ക് തോന്നി... പിന്നെ ഞാൻ എല്ലാം നിർത്തി.. കൂടെ ഉണ്ടാകുമ്പോൾ അവരെ ശ്രദ്ധിച്ചുപോകുകതന്നെ ചെയ്യുമായിരുന്നു... അതൊഴിവക്കാൻ II സെമസ്റ്റർ മുതൽ ഞാൻ ടൗണിൽ റൂം എടുത്തു താമസിച്ചു.. പിന്നെ ഹായ്- ബായ് ബന്ധം... ഹാപ്പി..
ഇതുകണ്ടപ്പോൾ അതൊക്കെ ഓർമ്മ വന്നു... ഹോസ്റ്റൽ ജീവിതം എന്നെ കുറെ മാറ്റി...
മഹേഷേട്ടൻ
Ningal townil room eduthath valare nannayi. Matullavarude privacyil edapedunnath Sheri ayitulla karyam Alla. Aa bodham ippazhengilum vannal athrayum nallath.
@@liverbird709 😂😂😂 എന്തുവാടെയ്
@@chefuad181 ചുമ്മാ അതിന്റ ഇടക്ക് ഗോൾ അടിച്ചതാ....
@@haroonrafeek2139 ആടാ കള്ളാ അപ്പൊ അത് നീ ആയിരുന്നല്ലെ , fake idയിൽ വന്ന് ഗോളടിച്ച് പോയത്😂😂
06:55
" പക്ഷെ, സ്നേഹിക്കുന്നവരെ തോൽപ്പിക്കാൻ ആർക്കും ആവില്ല.."
ഈ ഡയലോഗ് കഴിഞ്ഞു ബിനീഷേട്ടന്റെ ഒരു ചിരി ഉണ്ട്.
യാ മോനെ...!!!😁🤣😂
correct, i saw it multiple times.. excellent aayittund aa scene.. :) :) :)
ഉബൈദിക്ക പറഞ്ഞിട്ട് കണ്ടതൊക്കെ ഒരു വ്യത്യസ്‍ത്തത ഉള്ളതായിരിക്കും. പ്രതീക്ഷിച്ച പോലെ അടിപൊളി.
ബിനീഷേട്ടൻ very natural act, അയാളുടെ അഭിനയം ആണ് ee ഫിലിമിന്റെ നട്ടെല്ല്
Ipo film actor anu pulli
മറ്റുള്ളവരുടെ സ്വകാര്യതകളിൽ അനാവശ്യമായി ഇടപെട്ടു നന്മ മരം ആകാൻ ശ്രമിക്കുന്നവരെയും അത് മൂലം ഒരു വ്യക്തിക്കുണ്ടാവുന്ന ബുദ്ദിമുട്ടുകളെയും നന്നായി അവതരിപ്പിച്ചിട്ടുണ്ട്... ഇത്തരം ബിനീഷേട്ടന്മാർ എതിർക്കപ്പെടേണ്ടവർ തന്നെയാണ്.
നല്ല തീം , നല്ല ആക്ടിങ് , നല്ല ബാക്ഗ്രൗണ്ട് മ്യൂസിക്... മൊത്തത്തിൽ നന്നായിട്ടുണ്ട് . അഭിനന്ദനങ്ങൾ..from an another Bineesh
Bineesh attan is there in Every one's life 😂😂😂
Yes I have sabin chettan like this
eni ipo anganoral illenkil
thaamasichayalum undavum😌
Sathyam😂👍
കണ്ടുകഴിഞ്ഞപ്പോ നെഞ്ചിൽ ഒരു നീറ്റൽ കടന്നു കൂടിയിട്ടുണ്ട് അവസാനത്തെ ബിനീഷേട്ടന്റെ നോട്ടം 😣😣😣😣
*ഉബൈദ് ഇക്ക Suggest ചെയ്യുന്ന സംഭവങ്ങളൊന്നും വെറുതെ ആകില്ല.. ഈ ബിനിഷേട്ടൻ സ്നേഹിച്ച് കൊല്ലും.. ആ ലാസ്റ്റ് സീനും ഡയലോഗും.. **17:03** "ടാ.. നീ ഇപ്പൊ എന്താ എന്നെ വിളിച്ചെ.. ചേട്ടാന്ന്.. ആദ്യമായീട്ടല്ലേ"..!! 👌 ഒരു നിമിഷം വിഷമിപ്പിച്ചു* 💕
നന്മ മരിക്കാത്തിടത്തോളം ബിനീഷേട്ടന്മാർ എല്ലായിടത്തും കാണും..... Bineeshettan😍😍😍😍
ഇത്രയും നല്ല short film ഇപ്പോളാണ് കാണുന്നത്. സ്വന്തം അനിയന്മാർക്ക് പോലും നമ്മുടെ caring ഇഷ്ടമാവാറില്ല. നമ്മുടെ ഉദ്ദേശശുദ്ധി അവർക്ക് മനസിലാവില്ല, അവർക്കതൊരു ശ്വാസം മുട്ടലാണ്. അപ്പോൾ നമ്മൾ അവരുടെ privacy മാനിച്ച് ഒഴിഞ്ഞ് നിൽക്കുക.. പക്ഷെ ശ്രദ്ധ വിട്ട് പോവാനും പാടില്ല. കാലത്തിന്റെതാണെന്ന് തോന്നുന്നു ഒറ്റപ്പെട്ടിരിക്കാനാണ് അവർക്കുമിഷ്ടം.
Sneham ollavana Bineeshettan ❤️❤️ great work guys
ആദ്യത്തെ ബിജിഎം തന്നെ മുഴുവൻ കാണാൻ പ്രേരിപ്പിച്ചത്
അടിപൊളി മ്യൂസിക്
Sathyam
Nanum athaan kanan karanam
നല്ല ഷോർട്ട് ഫിലിം, ബിനീഷേട്ടനും ജിജോ യും എല്ലാവരും അവരവരുടെ റോളുകൾ ബംഗിയാക്കി, ക്യാമറ, ബിജിഎം,ഡിറക്ഷൻ എല്ലാം വളരെ നന്നായി...
ഞാൻ ഈ കമെന്റ് സ് ഇടുന്നതിൽ ഭയങ്കര പിശുക്കനാ, പക്ഷെ.... ഈ വർക്ക് കണ്ടപ്പോ നിങ്ങളെ അഭിനന്ദനങ്ങൾ അറിയിക്കണം എന്ന് തോന്നി, കാരണം നിങ്ങളൊക്കെ കേറിവരണം, നല്ല സിനിമകൾ മലയാളത്തിനും ലോകത്തിനും നൽകണം....അതിനുള്ള എല്ലാ കഴിവും ടീം വർക്കും ഈ കുഞ്ഞു ഫിലിമിൽ കാണാൻ സാധിച്ചു 😘♥️♥️♥️
എന്റമ്മോ ബിനീഷേട്ടൻ ഇജ്ജാതി !!! എന്തൊരു കരുതലാണ് ഈ മൻസന്. ഇങ്ങേരെ പോലെ ഒരാളെ റൂം മേറ്റ് ആയി കിട്ടിയാൽ ഞാൻ ഒരിക്കലും വിട്ടിട്ട് പോകുല 😍
ജോസഫ് ചേട്ടന്റെ സ്റ്റോറിയിൽ നേരിട്ടു ഇങ്ങോട്ട് വന്നു... ഡ്യൂട്ടിയിൽ ആണ്. മൊത്തം പിന്നെ കാണാം. ഗോഡ് ബ്ലെസ് യൂ ആൾ ടീം ❤️🙏🙏🙏🙏
മുഴുവനും കണ്ടു. ഇങ്ങനെ ഒരു ബിനീഷേട്ടൻ ഒരാണിന്റെ രൂപത്തിലോ പെണ്ണിന്റെ രൂപത്തിലോ ആരുടെയെങ്കിലും ജീവിതത്തിൽ ഉണ്ടായിരുന്നു എങ്കിൽ ആരും അവരാരും ഡിപ്രെഷനിൽ പോകില്ലായിരുന്നു.
മനസ്സിൽ തട്ടി. സൂപ്പർബ്. പറയാൻ വാക്കുകൾ കിട്ടുന്നില്ല. 👌👌👌👏👏👏👏👏👏👏👏👏👏👏🙏🙏🙏🙏🙏
ഇത് കണ്ടു കൊണ്ടിരുന്നപ്പം തീരരുതേ ന്ന് പ്രാർത്ഥിച്ചു.Jijo യെ ഒത്തിരി ഒത്തിരി ഇഷ്ടായീ...'' ഏതാ ആ പയ്യൻ?
Sandeep Pradeep 😁
pathinettam padi indu.. pinne shanthimuhoortham shortfilm also
അടിപൊളി ആയിട്ടുണ്ട് കുറച്ച് കൂടെ ബാക്കി ഉണ്ടാവണം എന്ന് വിചാരിച്ചു പോയി 👌
തണ്ണീർ മത്തൻ ദിനങ്ങൾ എന്ന സിനിമയിലെ കെമിസ്ട്രി സാറായ സതീഷ് സാറാണ് ഈ ഷോർട് ഫിലിമിൽ ബിനീഷേട്ടനായി അഭിനയിച്ചിരിക്കുന്നത് എന്ന് മനസിലായവരില്ലേ
എവിടെയോ കണ്ടിട്ടുണ്ടല്ലോ എന്ന് ഞാൻ ഇങ്ങനെ ആലോചിക്കുമ്പഴാണ് ഈ കമന്റ് കണ്ടത്. 😊
സത്യം ബ്രോ, ഇത് കണ്ടപ്പോ ഓർത്തു ഞാൻ ഈ പുള്ളീനെ എവിടെയോ കണ്ടിട്ടുണ്ടെന്ന്...ആരെങ്കിലും അത് കമന്റ് ഇട്ടോ എന്ന് നോക്കാൻ വന്നതാ ഞാൻ😁
Sajin Cherukayil
Evideyo kandittundallo ennu thonniyirunnu. Ee comment kandathu nannayi...
@@kiranjosey267 ❤❤
Achanum ammayum aduthillenkil entha Bineeshettan undallo!!😆..great work guys!!!😍😍.
ഫാലിമി മൂവിലെ ബേസിലിന്റെ അനിയൻ
😂
മനസ്സിലായോ ആർകെങ്കിലും
കിടിലൻ വർക്ക് ഫീൽ ഗുഡ് 🤗💯
മേക്കിങ് 👏👌
Team 👏
Rare piece..binneesh ettan ...very well...done...all the best for team .👏👏👏👌👌👌👌
ദേ ഇതുപോലെ ഒരു മൊതല് ഏട്ടനുണ്ടാരുന്നേല് എന്ന് കൊതിച്ച് പോകുവാ.. ഇവിടുണ്ട് ഒരു മൊതല് പുലര്‍ച്ചെ വരെ പബ്ജി ഉച്ച വരെ ഉറക്കം ഉച്ചക് വേണേല് വാതില് തുറന്ന് ചോറ് കഴിക്കും വീണ്ടും പബ്ജി...
👌
🤭😃😃😃
😂😂😂
😃😃
ആണോ മോളുസേ ഞാൻ ഇങ്ങു യൂറോപ്പിൽ എത്തിയാരുന്നു കേട്ടോ.
Such a nice and relatable one. Expecting more from the team. ❤
Thank you :)
Nalla Quality ulla nalloru short film kandu
❤️❤️
Great team work 👍
Hostels ilum pg ilum okkeyayi ninnavarku relate cheyan pattum. I could. Nice work.
Bineeshettan kalakki... So caring and loving... Good acting by all...all the best to the team....🥰🥰🥰🥰
Kiran & team,congratulations,good job
Navin enu paranje pulli, cameo aaanelm ajaayi originality, everyone were brilliant, loved itt, awaiting from you guys😍😍😍
Ebhi uncle
Thengs 💙
ബിനീഷ് ഏട്ടനും പിള്ളേരും കലക്കി... ♥️nice acting...
ബ്രോ നല്ല ഒരു ഷോർട്ട് ഫിലിം ആയിരുന്നു ഇഷ്ടപ്പെട്ടു ഒരുപാട് അവസാനം കുറച്ച് ഫീലിംഗ് വെക്കാമായിരുന്നു
അടിപൊളി 🤝 പുതിയ ഒരു സ്റ്റോറി മികച്ച രീതിയിൽ തന്നെ ചെയ്തു 👏🏻
😂kollaam comedy scenes.bineeshetane vech comedy Short film ineem ithilum better aayi relase chyynam👍🏻👍🏻⚡️
in every house one vaalsalyam mammootty and one bineeshettan 😂💕
Maaan eth pwolichu! Adipoli short film ❤️.
നാടും വീടും വിട്ട് പുറത്തുപോയി ജോലിചെയ്യുന്നവരിക്കിടയിൽ ഇതുപോലെയുള്ള ബിനീഷേട്ടമ്മാർ ഉള്ളതാണ് ഏറ്റവും സമാധാനം 👍എല്ലാത്തിനും ഒപ്പം കൂടെ ഉണ്ടാവുന്നരോൾ ✨️
Sajin fans hit like.
Bineesh ettan acting super, because I feel that irritation in his personality
Beautifully done Kiran Josey and team.well done.well taken.
Super. Good team work. Perfect editing.
🙄കമന്റിൽ പലരും പറഞത് കണ്ട് അവരെ ലൈഫിൽ ഇങ്ങനെ ഉണ്ടയി എന്ന് 😐😐😐എന്നാൽ എനിക്ക് എന്നിൽ ഒരു ബിനീഷേട്ടൻ ഉള്ളതാണു കണ്ടത്... ഇങ്ങോട്ട് ഒന്നും പ്രതീക്ഷിക്കാതെ നമ്മൾ ഒരാളെ ആത്മാർത്ഥമായ് സ്നേഹിക്കുന്നത് ഒരു കുറ്റമാണൊ 😐ചിലരെ നമ്മൾ സ്വന്തം സഹോദരങ്ങളെ പോലെ കണ്ട് കേർ ചെയ്യും ... അത് സഹോരങ്ങൾ ഇല്ലാത്തത് കൊണ്ടാണു അതെല്ലം പറഞ്ഞാൽ ആർക്ക് മനസിലാവാൻ....
Same bro.... Ithoke aarod parayan
Pinnendhina muthee nammalokke jeevichirikkne. Paryaanulladhokke prnjo
ഞാനും ഒരു ബിനീഷേട്ടൻ ആണെടോ
Sajin (ബിനീഷേട്ടൻ ) ചക്കരെ കലക്കി 😘😍😍
Diffrent but par excellence
Well depicted
Well presented
Well edited
All actors did their part well
Natural
We can relate to Bineesh ettan in many ways
Thakarthu... Kiran & team😍... Hats off to Bineeshettan & other roommates😀
Great job everyone.. ingane oru roommatine kittiyaal pinne samadhaaanamayi..
Entho enik binishettan character othiri ishttamay nalla short film super 👌👌👌👌👌
Good work 👌👌👌
Kiran, all the best for your future endeavours 👍👍👍
Waiting for the next one 😊😊😊
Ubaid Ibrahim, വിളിച്ചിട്ടു വന്നതാണ് ഇവിടെ.,
Shammiye support cheytha pole korach perr Bineeshettan enna characterneyum support cheyyan erangitund!
Shammi is complete negetive role
But
Bineesh ettan is not
@@jawad9871 (1)Alkarude privacyilekk ulla kadannu kayattam (2)oral koode thaamisikumbo ayalk korach polum consideration kodukathe room cleanliness illathe maintain cheyya...all these are very negative traits in my point of view. Ningalk ingane Oru Bineeshettane sahikkan patumenkil okay,.pakshe please don't try to be a Bineeshettan!
@@jawad9871 Bineeshettan caring okyaayirikkaam.. But manushyan ennal mattullavarkku bhudhimuttakoo ennu chinthicgu venam kaaryangal cheyyan..
@@liverbird709 true...he's extremely selfish and doesnt have his shit together
bineeshettan.....poli....fav.....good work...guyzz.......njan kandathil vech enik ishttapetta short film
Very nice shrt film..... Casting, cinematography, direction ellam kollam
Let it become 1M winning hearts for kiran josey
Awesome work Kiran 😃 Keep going stronger brother !
Swantham peril Short film vannavar evide likiyite poyeee.... Super Team .. Polichutooo
Nalla film... Fan thalayil veenu kidakkunna bineeshettanodu Jijo mappu chodichu koodethanne koodan ulla bhavam anonnu vicharichu :) . Itharam short filmukal aanu veendum veendum short film kanan prerippikkunne. Udanethanne big screenil kanan sadhikkatte. Ellavarkum aasamsakal
Nice work Sajin (ബിനീഷേട്ടൻ) Super
ഇത് മറ്റേ തണ്ണീർമത്തൻ ദിനങ്ങളിൽ അടി കൊള്ളുന്ന സർ അല്ലെ.... Chem സർ
Bineeshettan Kollamm🤩Great work guys 👍
ബിനീഷ് എന്ന കഥാപാത്രം ശരിക്കും മനസ്സിൽ തട്ടി പ്രിയപെട്ട എന്തൊക്കെയോ എവിയൊക്കെ വെച്ച് നഷ്ടപ്പെട്ടു പോയ ഒരു പാവം മനുഷ്യനെ പോലെ തോന്നി
*Ubaid ikka paranjittu vannathane... Sambhavam pwolichittund*
Ithkandapo eniku ente pg lyfil ulla ente best friendineyaanu orma vannath...avalu enekaalum 2vayas moothath aanu..raavile eneekum..ene subahi niskaarathinu eneepikum..ente elaa kaaryangalum 2kollam crct aayi nokiyirunath avalaarnu..ente dress wash cheyth tharum..food eduthondu tharum..evdunny food kittyaalum enikuvendi odi kondu ente departmentil tharum...elaa kaaryathinum ente koode nilkum...ene orupaad snehicha ..ee bineesh ettane pollulla oru kootkaari...ipol paditham kaynj veetil ethiyapo aval illathathinte budhimutt anubhavikunindu... i miss her a lot and her lovable friendship tooo❤❤
പ്രിയ കൂട്ടുകാരാ, സജിനെ, കലക്കി. ചില തൊള്ളപാറൻമാരുണ്ട് കൂടുതൽ സംസാരിക്കുന്നവരെ അവർക്ക് ഇഷ്ടമില്ല. അവർക്ക് അവരുടെ ലോകം. അവന്റെ അമ്മയോടുള്ള സംസാരം തന്നെ കേട്ടില്ലേ.
എല്ലാവരും നന്നായി അഭിനയിച്ചു.
Thank you so much for the feedback everyone :)
പകുതിയിൽ മുറിഞ്ഞത് പോലെ ഒരു സെക്കന്റ് part കൂടെ വെച്ചൂടെ
❤❤
രണ്ട് ജനറേഷൻ തമ്മിലുള്ള വെത്യാസം 👍
നമ്മൾടെ പേരിലും ആളുകൾ ഉണ്ടേ....
ഈ പേരിൽ വേറൊളാലും കൂടിയുണ്ട് .
bineesh kodiyeri :)
@@starbucksadmin7265 aalk innu Bail kitti🤣🤣🤣
Nice short film. Best wishes for the entire team.
Brilliantly done! Keep going
Ubaid ikka paranhitt vannavar❤️❤️❤️🔥
കണ്ടിട്ടുണ്ട് കണ്ടിട്ടുണ്ട്... നമ്മൾക്കും ഇൻഡ് ബാംഗ്ലൂര് ഒരു ബിനിഷേട്ടൻ roommate😁😁
കരുതൽ മൻസൻ... 😂😂😂 ബിനീഷേട്ടൻ ചുമ്മാ പൊളി😍😍💯
കൊള്ളാം👏👏
സമയം പോയതറിഞ്ഞില്ല..🥰😌
Thakarthu.....fresh theme....😍😍
ഇത് നമ്മടെ ഫോട്ടോസ്റ്റാറ്റ് മെഷീൻ സാറല്ലേ (തണ്ണീർമത്തൻ ദിനങ്ങൾ) 😍
ബിനീഷേട്ടനെ പോലൊരു ഏട്ടനെ വേണം . ഒരു ഭാഗ്യം തന്നെ ആണ്
May I ?
😊😊😊😊
Wow. Y not
@@eujobs3001 ?
Nan und..pengale👍👍👍
ഒരു പ്രായത്തിന് ശേഷം എന്റെ അനിയൻ ഒക്കെ ഈ ചെക്കനെ പോലെയാണ്. നമ്മളോടൊന്നും മിണ്ടില്ല. ഒരു പ്രായം കഴിഞ്ഞപ്പോ ഞാൻ ഒക്കെ അന്യനായി. അവൻ വലിയ സംഭവം എന്ന മട്ട്. അഹങ്കാരം മൂത്ത വർഗം
Pavam bineeshettan😁😁 ....kudos to the team...nice work❣
Super ..@sajin polichu ...Jijo as well
ബിനീഷേട്ടന്റെ അനിയൻ മരിച്ചുപോയതാണ്, അനിയനുമായി അത്ര രസത്തിലല്ല എന്ന് എല്ലാരോടും കള്ളം പറഞ്ഞതാണ്, അവസാന നിമിഷം ഈ സത്യം അറിയുമ്പോൾ ജിജോ അവന്റെ തീരുമാനം മാറ്റും എന്നൊക്കെയാണ് ഞാൻ കരുതിയത്.
പക്ഷെ, പോകാൻ നേരം ഒരു നല്ലവാക്കുപോലും പറയാതെ, രക്ഷപെട്ടു എന്ന ഭാവത്തിൽ ജിജോ അവിടുന്നു ഇറങ്ങിയത് നിരാശപ്പെടുത്തി. പുള്ളിയെ പറ്റി കൂട്ടുകാരനോടെങ്കിലും പോസിറ്റീവ് ആയി എന്തെങ്കിലും പറയാമായിരുന്നു. അല്ലെങ്കിൽ ആ സമയത്ത് അതുവരെ ഇല്ലാത്ത എന്തോ ഒരു ഒരു വിഷമം ഉള്ളത് പോലെ കാണിക്കുകയെങ്കിലും ചെയ്യാമായിരുന്നു. തുടക്കം മുതൽ അയാളിലൂടെയാണ് കഥ കണ്ടതെങ്കിലും, ക്ലൈമാക്സ് പക്ഷെ നമ്മളോട് തീരെ റിലേറ്റ് ചെയ്യാൻ പറ്റാത്തത് പോലെ തോന്നി.
എന്തായാലും കൊള്ളാം. നല്ല ഒരു ഫീൽ ആയിരുന്നു.
There is a bineeshettan in me...❤️❤️❤️ Always ends in tears, still proud to be a bineeshettan 😂😂😂
Njnum ❤
Binishettante acting poli
Onnum parayanilla
Superb..... ❤
ഹൈ. ബിനീഷേട്ടനെ കണ്ടു. അതിലും ബെറ്റർ ഞാൻ കണ്ണാടിയിൽ നോക്കി എന്ന് പറയുന്നത് ആവും. ഞാൻ എന്നെ തന്നെ കണ്ട ഒരു ഷോർട് ഫിലിം. എവിടെയൊക്കെയോ ബിനീഷ് ഞാൻ ആയി മാറുന്നു. അത് കൊണ്ട് തന്നെ ആവാം ബിനീഷ് എന്ന കഥാപാത്രം മനസ്സിൽ മുറിവേൽപ്പിച്ചത്.
ഇനി...
ബിനീഷ് ഒരുപാട് ഉണ്ട്. ഒരു ബിനീഷിനെ ക്രീയേറ്റ് ചെയ്തതിലൂടെ എങ്ങനെ ബിനീഷ് മാർ ഉണ്ടാകുന്നു എന്ന് പറയേണ്ടതില്ലല്ലോ. ഒരു വലിയ മെസ്സേജ് കൂടി ആണ് പറഞ്ഞ് വക്കുന്നത്. അർഹത ഇല്ലാത്ത ഒരാൾക്ക് വേണ്ടി ചെലവഴിക്കുന്ന ഒരു നിമിഷം പോലും, സ്നേഹവും പക്കാ വേസ്റ്റ് ആണ്.
ജിജോയുടെ ഒരു realisation കൂടി ഉണ്ടാവും എന്ന് ചിന്തിച്ചിടത് നൈസ് ആയി അങ്ങനെ end ചെയ്തത് ലോകത്ത് എന്ത് കൊടുത്താലും മനസിലാക്കാൻ കഴിയാതെ പോകുന്ന ഒരു വിഭാഗത്തെ ചൂണ്ടി കാണിക്കൽ കൂടി ആണ്.
ഷോർട് ഫിലിം നന്നായിരുന്നു. ആശംസകൾ....!!!
Good and simple.Very realistic too.Well done.Hats off
😀 good one.. there is always somebody in your life like this..
😀😀nice one😍😍😍 superbbb
Ubaidkkaa parenjitt vannaverundoo😌💞
Eeeetttttoooooooooo❤❤❤njan etante manasilundeeeeee❤❤❤❤❤❤❤❤❤
Wow it is beautiful ❤️ unique ❤️
last chila seenill oru poornatha illatha pole like a question mark? ath nthayalum kalakki... veendum oru thudakkam kurikkallo oru second part aayitt...
Good work from Kiran Josey and team... Bineeshettan rocks..
Nalla padam! Kiran "Premalu" Josey, mone da, ante sirakalilundu Cinema le!
Seriously it is too good...... Last ayappol oru feel kitti..m
സത്യത്തിൽ ബിനീഷേട്ടനെ കണ്ടപ്പോൾ, ഇത് ഞാൻ തന്നെയാണോ എന്ന് വിചാരിച്ചു പോയി..ബിനീഷേട്ടന് ജീവിതത്തിൽ ആരൊക്കെയോ, എവിടെയോ, എന്തൊക്കെയോ, നഷ്ടപ്പെട്ടിട്ടുണ്ട്. എന്നെപ്പോലെ..😢😢😢
ബിനീഷ് ഏട്ടൻ..❤️❤️❤️ നല്ല ഫീൽ ഉള്ള പടം.. ഒരുപാട് ഇഷ്ടപ്പെട്ടു..