Anurag Engineering Works - Malayalam Short Film 2022 4K UHD | Kiran Josey | Vineeth Vasudevan

Поделиться
HTML-код
  • Опубликовано: 16 авг 2022
  • A small town love story. The boy, a workshop owner - Anurag, in search for love and the girl - Neethu, who just wants to get by with her normal life. Anurag Engineering work takes us through their short fun filled journey.
    Listen to the Sound Tracks of Anurag Engineering Works on:
    •Spotify ► open.spotify.com/album/6Jv3u3...
    •JioSaavn ► www.jiosaavn.com/album/anurag...
    •Apple Music ► / anurag-engineering-works
    Director - Kiran Josey
    Producers - Girish AD, Reeju Jose
    Camera and Edit - Adarsh Sadanandan
    Written By - Kiran Josey, Adarsh Sadanandan
    Music - Milan John
    Art Director - Vivek Kalathil
    Sound Design and Final Mix- Arun Wailer
    Lyrics - Suhail Koya
    Colouring - Bilal Rasheed
    VFX - Vishnu Manik
    Singer - Arun Wailer
    Subtitles - Shyam Narayanan TK
    Co-producers - Rahul KR, Abhijith Nair
    Posters - Shyam C Shaji
    Assistant Directors - Neeraj CK, Dheeraj CK
    Art Assistants- Anand Kizhakkani, Arun Mohan
    Assistant Cameraman - Akshay Sadanandan
    Cast - Vineeth Vasudevan, Akhila Bharagavan, Sivajyothi K, Sarathlal S Madivayal, Sudheep Narayanan, Vasantha Bhaskaran, Geetha Gopinath, Prajeesh Keloth, Abhishek MV, Reginraj Geetha Raju, Arun Wailer, Umeshan, Leela KV, Prarthana Pradeep, Manoj Alakkad, Rajeevan Vellur, Neeraj CK, Rahul PP Peralam, Kiran Josey, Vivek Kalathil, Dheeraj CK, Srijila Chakrapani, Lakshmikutty TV, Kamalakshmi T, Raji T, Padmini T, Maya, Nalini M, Ganeshan, Parvana Ranjit, Abindev Biju, Anunanda Anil, Avanthika Anil, Amanram Girish
    Like us on: / avisioentertainments
    Follow us on: / avisioentertainments
    Subscribe to us on: / avisioentertainments
    #anurag #anuragengineeringworks #shortfilm #vineethvasudevan #supersharanya #ajithmenon
  • КиноКино

Комментарии • 15 тыс.

  • @avisioentertainments
    @avisioentertainments  Год назад +1125

    Listen to the Sound Tracks of Anurag Engineering Works on:
    Spotify ► open.spotify.com/album/6Jv3u3YpUIvT2RWvYujGPU
    JioSaavn ► www.jiosaavn.com/album/anurag-engineering-works/TWax-T2zGJ4_
    Apple Music ► music.apple.com/us/album/anurag-engineering-works/1642141356

    • @007abdulraheem
      @007abdulraheem Год назад +14

      I want director nuber plss answer

    • @shameerputhukkulamshameer7365
      @shameerputhukkulamshameer7365 Год назад +11

      കിടു സാദനം .സംഭാഷണം ക്യാമറ പൊളി വർക്ക്

    • @Vazhipokkan4848
      @Vazhipokkan4848 Год назад +6

      💖💖💖💞

    • @sreeragt7056
      @sreeragt7056 Год назад +6

      Location evide poliii❤❤❤✌️✌️✨️✨️✨️💞💞💞💞

    • @gimodasoka
      @gimodasoka Год назад +5

      pls update Apple Music

  • @deepeshk7874
    @deepeshk7874 Год назад +31257

    ഷോർട് ഫിലിം എടുക്കാൻ പറഞ്ഞാൽ പടം എടുക്കുന്ന സംവിധായകനും. അഭിനയിക്കാൻ പറഞ്ഞാൽ ജീവിച്ചുകാട്ടുന്ന കൊറച്ചു കലാകാരന്മാരും ❤️❤️❤️❤️

    • @Michayel
      @Michayel Год назад +597

      ശരിയാണ്. തിരക്കഥ ഒന്ന് കൂടി വലുതാക്കി ഒരു ബിഗ് സ്ക്രീൻ മൂവി തന്നെ ചെയ്യാമായിരുന്നു.

    • @emilsebastian4227
      @emilsebastian4227 Год назад +55

      True

    • @divyam178
      @divyam178 Год назад +34

      ശരിയാ

    • @SHAKIRALI-un7yc
      @SHAKIRALI-un7yc Год назад +45

      Sharikkum kann niranju

    • @shigeshv7618
      @shigeshv7618 Год назад +30

      Absolutely right

  • @kiranjosey267
    @kiranjosey267 Год назад +9125

    Hi everyone, I am Kiran, director of Anurag Engineering Works. We are overwhelmed by the love you are showing us in the comments. Anurag was a team work and I'd like to thank everyone on behalf of our team for the support.

    • @karthikaa1776
      @karthikaa1776 Год назад +159

      ഇത്രനല്ല shortfilm തന്നതിന് വളരെ നന്ദി 🙏.ഈ shortfilm il addict ആയിപ്പോയി

    • @basheerkv4566
      @basheerkv4566 Год назад +48

      Great work.. Hat's off to the entire team members...

    • @akhileshjk
      @akhileshjk Год назад +17

      Kudos to the entire team..

    • @shebaabraham9870
      @shebaabraham9870 Год назад +16

      Thank you for this visual treat
      ❤️❤️❤️❤️

    • @lemonjuice3020
      @lemonjuice3020 Год назад +19

      It was such a wonderful short film.i have never watched any masterpiece like this.This short film was tooo good . expecting for part2

  • @sreelakshmyka3203
    @sreelakshmyka3203 3 месяца назад +694

    Akhila premalu movieyil abhinayicha shesham e short film repeat kanunnavar undo😊

  • @raneeshraveendran7616
    @raneeshraveendran7616 2 месяца назад +269

    മുൻപ് കണ്ടതാ.. അരമണിക്കൂറിൽ ഒരു സിനിമ ❤
    ഇതിന്റെ പ്രൊഡ്യൂസറും writerum ആണ് പ്രേമലുവിന്റെ ഡയറക്ടറും writerum എന്ന് അറിഞ്ഞപ്പോൾ വീണ്ടും കണ്ടു 👍

    • @user-jg9uw5tb8h
      @user-jg9uw5tb8h 2 месяца назад +1

      Premalu director girish ad aanu

    • @manojcpktr
      @manojcpktr Месяц назад +3

      @@user-jg9uw5tb8h Athanu adeham paranjathu....Girish AD aanu ithinte producer, Premalu director

  • @The.famous.house.of.mutton
    @The.famous.house.of.mutton Год назад +3175

    നീതുവിന് വന്ന ഗിഫ്റ്റ്,,അമ്മ അരിവാളുകൊണ്ട് unbox ചെയ്യുന്നത് അടിപൊളി സീൻ 👌😄

    • @user-ji6wq1pj7u
      @user-ji6wq1pj7u Год назад +17

      അതേ... ഭയങ്കര ഒറിജിനാലിറ്റി 🥰🥰🥰

    • @sapien772
      @sapien772 Год назад +19

      എനിക്ക് ഏറ്റവും ചിരി വന്നത് അവിടെ ആണ്... അരിവാൾ... പൊളിയല്ലേ...

    • @sreeragm.s1376
      @sreeragm.s1376 Год назад +2

      Pwoli scene

    • @unnikuttanpm8387
      @unnikuttanpm8387 11 месяцев назад +2

      😂

    • @harithamanikandan6709
      @harithamanikandan6709 3 месяца назад

      😂😂

  • @edisonip9201
    @edisonip9201 Год назад +3202

    പിടിച്ചിരുത്തിക്കളഞ്ഞല്ലോ... കോടികൾ മുടക്കി എടുക്കുന്ന പടങ്ങൾക്ക്പോലും പലപ്പോഴും തരാൻ കഴിയാത്ത ഒരു ദൃശ്യാനുഭവം കുറഞ്ഞ സമയത്തിൽ കിട്ടി... ഒരുപാടു സന്തോഷം ♥️

    • @zulthanmedia6648
      @zulthanmedia6648 Год назад +5

      Sathiyam 😍👍👍👍

    • @F1freak43
      @F1freak43 Год назад +14

      വിക്രമിൻ്റെ COBRA 🐍 കാണാൻ പോയപ്പോൾ ഉള്ള ദുരനുഭവം ഞാൻ ഈ നിമിഷത്തിൽ ഓർത്തുപോകുകയാണ്...

    • @rijith4341
      @rijith4341 Год назад +4

      💯❤️

    • @edisonip9201
      @edisonip9201 Год назад +3

      ❤️❤️❤️

    • @rakeshrayappan8038
      @rakeshrayappan8038 Год назад +3

      സത്യം

  • @sajinraj9024
    @sajinraj9024 Год назад +218

    without a word he invited her and without a word she accepted him ❤️
    what a beautiful climax

  • @leyahskitchen
    @leyahskitchen Год назад +220

    അമ്മ ശരിക്കുള്ള അമ്മയെ പോലെ തന്നെ... ഒരു വെറുപ്പിക്കലും ഇല്ലാത്ത ഷോർട് ഫിലിം..... എല്ലാരും സൂപ്പർ.... 🥰🥰💐💐💐💐💐💐

  • @samkuttyk.m6424
    @samkuttyk.m6424 Год назад +2609

    ഒരു ഡയലോഗ് പോലുമില്ലാതെ സ്വന്തം ഭാഗം സൂപ്പറാക്കിയ അനിയത്തി മാസ്സ്.

    • @jencysajith9665
      @jencysajith9665 Год назад +79

      Mob എടുത്തു കൊണ്ടുപോയപ്പോ ഉള്ള കരച്ചിൽ.. ചിരിച്ച് മരിച്ചു 😂😂😂

    • @priyajayaprakash324
      @priyajayaprakash324 Год назад +12

      Yessss

    • @sreejaodattu2396
      @sreejaodattu2396 Год назад +43

      അതെ... ആ കരച്ചിലും.. അമ്മ നോക്കിയപ്പോ ഒറ്റ നിർത്തലും.. സൂപ്പർ

    • @sajilasaji6191
      @sajilasaji6191 10 месяцев назад +2

      @@jencysajith9665 pp

    • @unniarar
      @unniarar 3 месяца назад +3

      good actree valarnnu varatte nalla nadiyakum

  • @sangeethas9266
    @sangeethas9266 Год назад +2376

    ആഡംബരങ്ങൾ ഇല്ലാത്ത, ചമയങ്ങളുടെ മുഖം മൂടി ഇല്ലാത്ത, അസഭ്യ തമാശ കുത്തികേറ്റാത്ത, അതിമനോഹരമായ,ചിത്രം 😍... അഭിനേതാക്കൾക്കും, അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ

    • @sajisonu1407
      @sajisonu1407 Год назад

      👌👍

    • @subinjith6966
      @subinjith6966 Год назад +2

      സൂപ്പർ

    • @kochoosponnad2147
      @kochoosponnad2147 Год назад +1

      Soooper

    • @subinkp4965
      @subinkp4965 Год назад +2

      👍👍👌

    • @anithaw5760
      @anithaw5760 Год назад +10

      കഴിയുന്നത് ഷെയർ ചെയ്ത് ഇതൊരു വൻവിജയമാക്കണേ. കാണാതിരുന്നാൽ മഹാനഷ്ടം .

  • @Beautify546
    @Beautify546 2 месяца назад +169

    ഈ ആക്ടറാണോ സൂപ്പർ ശരണ്യയിൽ ഉള്ളത്..... അജിത്ത് മേനോൻ ചേട്ടൻ...

  • @ashwi.online
    @ashwi.online 7 месяцев назад +128

    ഏത് സമയത്താണോ ഇത് കാണാൻ തോന്നിയത് 🤦‍♂️.
    ഇപ്പൊ എല്ലാ ദിവസോം ഒരു സീൻ കാണാം എന്നോർത്ത് വന്ന് അവസാനം വരെ കണ്ട് ഇരുന്ന് പോവുന്നു..😂😂
    Hats off to the entire team❤

  • @mrtoks9954
    @mrtoks9954 Год назад +16119

    ആരാടോ ഇതിന്റെ Directer....പോയി സിനിമയെടുക്കടോ....അല്ല പിന്നെ...ഒരു,(തിങ്കളാഴ്ച നിശ്ചയം 2) കണ്ട ഒരു ഫീൽ 🥰🥰

  • @sonaljose8182
    @sonaljose8182 Год назад +1485

    ഉള്ളിലെ ഇഷ്ടം തുറന്നു പറയാൻ ധൈര്യം ഇല്ലാത്ത കുറച്ചു പാവങ്ങളുടെ കഥ💞good short film✨😍

  • @midhun10nair11
    @midhun10nair11 2 месяца назад +20

    ആദ്യം ഈ Short film കണ്ടതു മുതൽ ഇതുവരെ എത്ര സിനിമ/ Short film കണ്ടാലും ഇല്ലാത്ത അത്ര മാത്രം മനസ്സിൻ്റെ ഒരു കോണിൽ
    'Anurag Engineering Works ' നിലനിൽക്കുന്നു ഇത് 5 തവണ യോ അതിൽ കൂടുതലോ ഞാൻ ഇത് കണ്ടു എന്നാലും ഇതിൻ്റെ പുതുമയും അഭിനേതാക്കളുടെ വാക്കും പ്രകടനവും ഒരു സിനിമയേക്കാൾ നിഷ്ക്കളങ്കമായ ഒരു കഥാ സിനിമ രൂപം പോലെ ഹൃദയം അത് കാത്തു വയ്ക്കുന്നു ! അത്ഭുതവും ആശ്ചര്യവും ഈ ചിത്രത്തിൻ്റെ അണിയറക്കാരും അഭിനേതാക്കളും എല്ലാവരും സിനിമയിൽ എത്തി വലിയ കലാകാരന്മാരായി തീരട്ടെ !

  • @KrishnaKumar-if1od
    @KrishnaKumar-if1od Год назад +120

    ഞാൻ ആ reels dance scene കണ്ടപ്പോ ആണ് ഇതൊരു short film ആയിരുന്നു എന്ന് മനസ്സിലായത്. ചേച്ചിയും അനിയത്തിയും ഡാൻസ് പൊളിച്ചു. ആ music ❤❤ഒരു രക്ഷേം ഇല്ല 🌷🙏🙏

    • @Sepharin
      @Sepharin 4 месяца назад

      ഡയറക്ഷനും ആക്ടിംഗും പഠിപ്പിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ടിൻ്റേയും ഒന്നും ഒരാവശ്യവുമില്ല ഇനിയങ്ങോട്ട് . ഈ ടീമിൻ്റെ കൂടെയങ്ങ് ചേർന്നു നിന്നാൽപ്പോരേ.

  • @Subinpmkl
    @Subinpmkl Год назад +1948

    ആ വിറക് എടുത്ത് പോകുന്ന scene ഹൃദയസ്പര്ശിയായിരുന്നു. ആ സ്ഥാനത്തു ഒരു നിമിഷം എന്നേം എന്റെ അമ്മയെയും ഞൻ സങ്കല്പിച്ചു നോക്കി. അഭിനന്ദനങ്ങൾ.

  • @rejukoliyacode6794
    @rejukoliyacode6794 Год назад +1518

    ഇത് ഒരു സിനിമ ആയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോയി.. അത്രമേൽ മനോഹരം ❤... അണിയറ പ്രവർത്തകർക്കും അഭിനേതാക്കൾക്കും അഭിനന്ദനങ്ങൾ... ♥️

    • @subiayyankave6840
      @subiayyankave6840 Год назад +2

      സൂപ്പർ 😘❤️

    • @joshychakkikavu2855
      @joshychakkikavu2855 Год назад +7

      സംഭാഷണ ശൈലി വല്ലാതെ ഇഷ്ടപ്പെട്ടു പിന്നെ എല്ലാവരും നല്ല സൂപ്പറായിട്ട് അഭിനയിച്ചിട്ടുണ്ട് . it's great 👍

    • @shamsudeenvayambathodi6083
      @shamsudeenvayambathodi6083 Год назад

      90s movies eppo eduthath pole und

    • @mr.s7559
      @mr.s7559 Год назад

      Ithu cinema ayal koree neram pokum. Short film ayathukonde kadayum manassilayi timum saved ayi

    • @kcp3834
      @kcp3834 Год назад

      ♥️♥️♥️♥️♥️♥️

  • @sumaprakash8459
    @sumaprakash8459 2 месяца назад +22

    ഒരു friend കാണാൻ പറഞ്ഞപ്പോ കണ്ടതാണ്. കണ്ടപ്പോ ശെരിക്കും ഇഷ്ടായി.❤

  • @dipinappu2095
    @dipinappu2095 Год назад +28

    ഒരു നിമിഷം ദിലീഷ് പോത്തൻ ചേട്ടനെ ഓർമ വന്നു,, മികച്ച ഡയറക്ഷൻ, ഓവർ ആകാത്ത മികവുറ്റ ഒറിജിനൽ ആക്ടിങ്,, ഈ അടുത്ത കാലത്തൊന്നും ഇങ്ങനെ ഒരു ഷോർട്സ് ഫിലിം കണ്ടിട്ടില്ല 🥰🥰🥰🥰

  • @pradeepkarippali6609
    @pradeepkarippali6609 Год назад +1492

    പണി അറിയുന്നവർ ചെയ്താൽ ഇങ്ങനെയിരിക്കും🥰
    ഏറ്റവും മികച്ച രീതിയിലുള്ള അവതരണം
    നീതു ,അനുരാഗ് ഭാവാഭിനയം ഫലിപ്പിച്ചു.
    അഭിനന്ദനങ്ങൾ♥️

    • @lemimanoj8003
      @lemimanoj8003 Год назад

      Super

    • @sajeshsaju1310
      @sajeshsaju1310 Год назад +3

      അതാണ് ...എറിയാനറിയുന്നോന്‍റെ കൈയ്യില്‍ വടികൊടുക്കണം...supr

  • @vikeshpadmanabhan5776
    @vikeshpadmanabhan5776 Год назад +3180

    പുറത്തേക്ക് ഇറങ്ങി നടന്ന പോലൊരു ഫീൽ,,, ഒരു ഷോർട്ട് പോലും വെറുതെ ആയില്ല,, അഭിനന്ദനങ്ങൾ ❤️❤️❤️❤️

  • @vrindam6685
    @vrindam6685 7 месяцев назад +19

    ഇതൊക്കെയാണ് ഷോർട് ഫിലിം😍അഭിനയം ആയിരുന്നില്ലല്ലോ കഥാപാത്രമായി നിങ്ങളൊക്കെ ജീവിക്കുകയായിരുന്നു ♥️എത്ര കണ്ടാലും മടുക്കാത്ത സിനിമ കണ്ടൊരു ഫീൽ 😍😍😍

  • @BJNJJ123
    @BJNJJ123 Месяц назад +3

    100/100 🥰🥰
    ഇത് കഴിവുള്ള ഡെഡിക്കേറ്റഡ് ആർട്ടിസ്റ്റുകൾ മലയാളികൾക്ക് തന്ന മനോഹരമായ സമ്മാനം...
    ഡയറക്ടർ.. ക്യാമറ... ബിജിഎം.. സ്റ്റോറി.. ആക്ടിങ്.. വിഷുൽസ്.. ഡയലോഗ്.. എല്ലാം പെർഫെക്ട്...
    അഭിനയിച്ചതാണെങ്കിലും കഥാപാത്രങ്ങളായി ജീവിച്ചു കാണിച്ചു... ഒറ്റവാക്കിൽ പറഞ്ഞാൽ ""അല്ലറ ചില്ലറ കഷ്ടപ്പാട്കൾ ഉണ്ടെങ്കിലും സന്തോഷ സങ്കട സമിശ്ര ജീവിതവുമായി മുന്നോട്ടു പോകുന്ന ഭൂരിപക്ഷം സാധാരണക്കാർക്കും സംഭവിക്കാനിടയുള്ള നോവുള്ള ഒരു പ്രണയം ""
    എന്നെ അതാണ്‌ പിടിച്ചിരുത്തിയത്

  • @sarath6812
    @sarath6812 Год назад +3944

    " സ്വർണത്തിന്റെ പെട്ടി അവർ ചില്ലറക്കാശിടാൻ വയ്ച്ചിരിക്കുന്നു "
    Great Work Man....👏🏻👏🏻👏🏻

  • @musicboatproductions3595
    @musicboatproductions3595 Год назад +1968

    കുറേ നാളുകൾക്കു ശേഷം നല്ലൊരു short film കണ്ടു....ഒരുപാട് ഇഷ്ടായി ❤️❤️❤️

  • @manuprajeesh
    @manuprajeesh Год назад +8

    എരിവും പുളിയും ചേരുവകളും ഇല്ലാത്ത... യാഥാസ്ഥിതിക ജീവിതത്തോട് ചേർന്ന് നിൽക്കുന്ന ഒരു നല്ല ദൃശ്യവിഷ്കാരം.... അഭിനന്ദനങ്ങൾ...

  • @LoozcrabGamingLTT
    @LoozcrabGamingLTT Месяц назад +9

    6.4M ആക്കി തന്നിട്ടുണ്ട് ഞങൾ മലയാളികളെ കൊണ്ട് ഇതൊക്കെ പറ്റൂ ❤❤❤

  • @manuppamanu9863
    @manuppamanu9863 Год назад +1066

    ആ കുട്ടി കുരുപ്പിന്റെ കരച്ചിൽ കണ്ട് വന്നതാ.. നല്ലൊരു സിനിമ കണ്ടു 👍🏻ആ മിടുക്കി മാത്രമല്ല മുഴുവൻ പേരും ഒരേ പൊളി 👏🏻👏🏻👌🏻 ആ മൂട് തട്ടി പോകുന്ന കൊച്ചു നടനും തിളങ്ങി ❤️🔥

  • @noushadkp2268
    @noushadkp2268 Год назад +1322

    കുറഞ്ഞ സീനിൽ അഭിനയം തീർത്തു "കുട്ടി കുറുമ്പി "
    കരച്ചിൽ പൊളി 😂😍

  • @nazarvk3487
    @nazarvk3487 Месяц назад +4

    ഇതൊരു ശല്യമായല്ലോ... ഒരു നൂറുവട്ടം കണ്ടു. എന്നിട്ടും പിന്നേം പിന്നേം കാണാൻ തോന്നും. ഇരുപതാം മിനിട്ടുമുതൽ മ്യൂസിക്ക് വാക്കുകളില്ലാത്ത അഭിനയവും .. എൻ്റമ്മോ പറയാൻ വാക്കുകളില്ല... അടുത്തിരുത്താൻ ആ ചെക്കനെ മടിയിലേക്കിരുത്തുന്ന രംഗവും മ്യൂസിക്കും കിടിലൻ.... അനുരാഗേട്ടാ....
    ഇങ്ങള് പൊളിച്ചു.....

  • @renukumarkumaran3644
    @renukumarkumaran3644 3 месяца назад +15

    ഒരു നല്ല ഫിലിമിന് സംഭാഷണങ്ങൾ ആവശ്യമില്ല, അവസാന അഞ്ചു മിനിറ്റ്
    ഒറ്റ സംഭാഷണം പോലുമില്ല, എന്നിട്ടും എത്രയോ കാര്യങ്ങൾ മനോഹരമായ ദൃശ്യങ്ങൾ കൊണ്ട് പറയാതെ പറയുന്നു... മനോഹരമായ ഒരു ഷോർട് ഫിലിം, എല്ലാം കൊണ്ടും മനസ്സിനെ സ്പർശിച്ചു, ഓരോ കഥാപാത്രവും മിഴിവോടെ വീണ്ടു കാണാൻ പ്രേരിപ്പിക്കുന്നു

  • @___AK___
    @___AK___ Год назад +1163

    കണ്ടവരെ വീണ്ടും വീണ്ടും കാണാൻ തോന്നിപ്പിക്കുന്ന നമ്മളുമായി connect ചെയ്യാൻ സാധിക്കുന്ന ഒരസ്സൽ പടം ❤️
    Great work team anurag ❤️🔥

    • @bindhumurali3571
      @bindhumurali3571 Год назад +5

      സത്യം 👌

    • @rahilarahilarahila8541
      @rahilarahilarahila8541 Год назад +2

      ഞാൻ4തവണകണ്ടൂ

    • @___AK___
      @___AK___ Год назад

      @@bindhumurali3571 😇

    • @___AK___
      @___AK___ Год назад

      @@rahilarahilarahila8541 🤗

    • @Al_ameen_
      @Al_ameen_ Год назад +1

      @@rahilarahilarahila8541 ഞാൻ ഇപ്പോൾ കുറെ ആയി 🥴

  • @beenamani5115
    @beenamani5115 Год назад +899

    സത്യം പറഞ്ഞാൽ ഞാൻ കണ്ടതിൽ വച്ച് ഏറ്റവും നല്ല ഒരു ഷോർട് film 💯ഇതിലെ എല്ലാവരുടേം അഭിനയം എടുത്തു പറയേണ്ടത് ആണ് 🙏🏻❤️

  • @987654321abhy
    @987654321abhy Год назад +10

    വെറുതെ ഒരു രസത്തിന് റീൽസ് കണ്ടപ്പോ കണ്ടു നോക്കിയതാണ്.....
    ഒന്നും പറയാനില്ല..... അടിപൊളി... എല്ലാം കൊണ്ടും 👍👍👍🌹🌹🌹

  • @kannurjayan56
    @kannurjayan56 2 месяца назад +5

    ഷോർട്ട് ഫിലിം കണ്ടു മനസ് നിറഞ്ഞു, ലേറ്റസ്റ്റ് സിനിമയെ വെല്ലുന്ന സീനുകൾ, തകർത്തു കെട്ടോ, ഒറ്റയിരിപ്പിന് കണ്ടു തീർത്തു

  • @mashoodktkl8032
    @mashoodktkl8032 Год назад +310

    Insta യിൽ ചെറിയ ഭാഗം കണ്ട് വന്നതാ.... ഇത്രക്ക് പ്രതീക്ഷിച്ചില്ല... അടിപൊളി 👏👏👍🏻👍🏻

  • @designerfoodie7879
    @designerfoodie7879 Год назад +1203

    ആദ്യമായിട്ടാണ് ഒരു short film കണ്ടിട്ട് emotional ആകുന്നത്. ശരിക്കും നല്ല ഒരു feel. പച്ചയായ ജീവിതം. നല്ല presentation. നല്ല talented ആയിട്ടുള്ള artits. അമ്മമാർ പോലും നല്ല രീതിയിൽ അഭിനയിച്ചു. അടിപൊളി effort. എല്ലാവർക്കും അഭിന്ദനങ്ങൾ. ഇനിയും ഇതുപോലെ ഉള്ള films കാണാൻ കാത്തിരിക്കുന്നു

    • @Sreee1992
      @Sreee1992 Год назад

      Pottan kuttan onnu kandu nookku

    • @muhammadthahakm5824
      @muhammadthahakm5824 Год назад +1

      ✌🏼

    • @kumarpalath2105
      @kumarpalath2105 Год назад +2

      ഇതിൽ ആരും അഭിനയിച്ചിട്ടില്ല, അഭിനന്ദന

    • @Vipin_Ponnu
      @Vipin_Ponnu Год назад +1

      💖💖💖

  • @Albin3193
    @Albin3193 4 месяца назад +7

    എന്റെ പൊന്നോ ഒരു വർഷം മുൻപ് വന്നതാ.... ഇപ്പോൾ ആണലോ കാണുന്നേ.... കിടിലം ഒരു സിനിമ കണ്ട പോലെ എല്ലാരും അടിപൊളി.....❤❤❤❤ ഡയറക്ടർ ബെസ്റ്റ് wishes❤️❤️

  • @midhunmanivigraham5068
    @midhunmanivigraham5068 Год назад +7

    ഇതൊരു 2.5 മണിക്കൂർ ഉള്ള filim ആയിരുന്നെങ്കിൽ എന്ന് ആശിച്ചുപോയി .Excellent Work 👌👌👌👌 Actor’s 🥰🥰🥰👏👏👏👏

  • @user-bd7vn4lp4k
    @user-bd7vn4lp4k Год назад +246

    കുറച്ചുദിവസമായി ഷോർട്ട് ഫിലിം recommend വന്നുകൊണ്ടിരിക്കുന്നു ആദ്യം ഒന്നും മൈൻഡ് ആക്കിയില്ല പക്ഷേ കണ്ടു കഴിഞ്ഞപ്പോൾ കുറച്ചു കൂടി വേണം എന്ന് തോന്നി ❣️☺️

  • @anandhuraj310
    @anandhuraj310 Год назад +629

    ഒരു രക്ഷേം ഇല്ല എല്ലാരും ഒന്നിനൊന്നു മെച്ചം.. ഏറ്റവും ഇഷ്ടപെട്ടത് അനിയത്തി കൊച്ചിന്റെ കരച്ചിലും അമ്മ നോക്കുമ്പോ പെട്ടന്ന് അങ്ങ് നിർത്തുന്നതും.. ചിരിച്ചു ഊപ്പാട് വന്ന് 😂😂😂

  • @Sureshkumar58123
    @Sureshkumar58123 9 месяцев назад +11

    Gifted director
    Best casting
    Living charectors
    Apt Music
    Very good cinematography
    ഒരു
    Green Mile കണ്ട പ്രതീതി

  • @doyouknowsiju5824
    @doyouknowsiju5824 Год назад +26

    Oru kidu shortfilm 👌🏻
    Congratulations for the entire team 🔥

  • @_nirmal.p.rajan_
    @_nirmal.p.rajan_ Год назад +529

    "അവൾക്കറിയുമൊന്നറില്ല പക്ഷേ അവളെ ഞാൻ കഴിഞ്ഞ 5 വർഷമായി പ്രേമിക്കുകയായിരുന്നെന്ന" ഡയലോഗ് പോലാണ് മിക്ക introvert കളുടെയും പ്രേമം , വളരെ മനോഹരമായി എടുത്ത ഷോർട്ട് ഫിലിം .

  • @shi25mavelikara
    @shi25mavelikara Год назад +523

    ഇത് കണ്ടിട്ട് ഒരു വരി എഴുതിയിടാതെ പോവാൻ വയ്യാ... അത്ര മനോഹരമായി... ക്യാമറ, BGM, ഡയറക്ഷൻ, അഭിനേതാക്കൾ.. ഏതാണ് പുകഴ്ത്തേണ്ടത് എന്ന സംശയമേയുള്ളൂ. Congrats to the whole Crew..

    • @jibuthomas535
      @jibuthomas535 Год назад +2

      എഡിറ്റിങ്ങും 🥰

  • @anilaanu2512
    @anilaanu2512 Год назад +6

    പറയാതെ വയ്യ ഇപ്പോഴത്തെ സിനിമകൾ ഒന്നും ഒന്നും കാണാറില്ല എന്തോ താല്പര്യം ഇല്ലാ but ഇത് കുറെ ദിവസമായി ഇങ്ങനെ നോട്ടിഫിക്കേഷൻ വന്നു പോവുന്നു ചുമ്മാ ഇരുന്നു കണ്ടു... Skillfully prepared one.... Each and everyone acted very well👍🏽👍🏽👍🏽

  • @shimjithmk7927
    @shimjithmk7927 2 месяца назад +3

    ഷോർട് ഫിലിംസ് ഒന്നും കാണാത്ത ആളാണ് ഞാൻ, ഇൻസ്റ്റയിൽ ഇതിന്റെ കുറച്ചു ഭാഗം കണ്ടപ്പോൾ തേടി പിടിച്ചു വന്നു കണ്ടതാണ്... സൂപ്പർ ആയിട്ടുണ്ട് 🥰🥰🥰😘😘😘😘😘

  • @vishnusurendran7727
    @vishnusurendran7727 Год назад +514

    മഹേഷിന്റെ പ്രതീകാരമൊക്കെ കണ്ടപ്പോൾ കിട്ടിയൊരു feel.
    എല്ലാകൊണ്ടും അടിപൊളി.. background music. Camera. Direction acting. അങ്ങനെയെല്ലാം ഒത്തുവന്നു അഭിനന്ദനങ്ങൾ 👏👏👏👏👏👏👏👏👏👏👏👏👏❤️❤️❤️❤️

  • @Albus_Dumbledore703
    @Albus_Dumbledore703 Год назад +157

    സരസ്വതി ദേവീന്റെ മടീൽ കിടക്കുന്ന ഉണ്ണിയേശു...so cute. ഒരുപാടിഷ്ടപ്പെട്ടു ഈ കുഞ്ഞു സിനിമ🌼

  • @vinodkumarpv2058
    @vinodkumarpv2058 2 месяца назад +3

    ഞാൻ ആദ്യമായിട്ടാണ് ഒരു shortfilm മുഴുവനായിട്ട് കണ്ടത്. ഇതിൽ എല്ലാ ആർട്ടിസ്റ്റും അഭിനിയച്ചതല്ല ജീവിച്ചതാണ്. ഒരു സിനിമക്കുള്ള വകുപ്പ് ഉണ്ടായിരുന്നു. എന്തായാലും all ടീമിന് അഭിനന്ദനങ്ങൾ 🌹

  • @aryas240
    @aryas240 2 месяца назад +5

    പെട്ടെന്ന് തീർന്നു പോയപോലെ..... ഒരുപാട് ഇഷ്ടം തോന്നിയ " film"

  • @mohdsadz9530
    @mohdsadz9530 Год назад +391

    കൊച്ചു കൊച്ചു സ്വപ്നങ്ങളും ആഗ്രഹങ്ങളുമായി ആ കുഞ്ഞു ഗ്രാമത്തിലെ മനുഷ്യർ പിന്നേയും ഉണ്ടുറങ്ങി ജീവിച്ചു പോന്നു !❤️

  • @bbcreation7019
    @bbcreation7019 Год назад +813

    പ്രേതിഷിക്കാത്ത സമയത്ത് തീർന്നു പോയി... എല്ലാം കൊണ്ടും വളരെ നന്നായിട്ടുണ്ട് ❤️❤️

  • @pooram2023
    @pooram2023 Год назад +3

    ഷോർട് ഫിലംസ് കാണാറുണ്ടെങ്കിലും അധികം കൊമ്മെന്റ്സ് ഇടാറില്ല പക്ഷെ ഇത്..... ഒറ്റ വാക്കിൽ... ഒന്നും പറയാനില്ലടോ.... കിടിലം 💞 ✨

  • @aruncvk128
    @aruncvk128 10 месяцев назад +12

    ഇറങ്ങിട്ട് 1 കൊല്ലം ആവാറായി still fvt still watching ❣️

  • @muhammadshareef8797
    @muhammadshareef8797 Год назад +301

    നമുക്ക് എന്ത് സങ്കടം വന്നാലും അമ്മ എന്ന ഒരാൾ അടുത്ത് ഉണ്ടെങ്കിൽ.... അതൊക്കെ പമ്പ കടക്കും എന്ന് കാണിച്ചു തന്ന മനോഹരമായ scene. Over all കിടിലൻ കിക്കിടിലൻ......

  • @Curls_clips
    @Curls_clips Год назад +380

    Skip ചെയ്യാതെ മുഴുവനും കണ്ട് തീർത്തു 🥰അടിപൊളി....
    ഇനിയും ഇതുപോലെ നല്ല പ്രൊജക്ടസ് ചെയ്യാൻ കഴിയട്ടെ ❤😁

    • @akshay4768
      @akshay4768 Год назад +2

      Aaru paranju skip cheythillenn.... forward alla backward 🤩🤩. Athrakk adipoli

    • @haristhodiyil5355
      @haristhodiyil5355 Год назад +1

      Yes

  • @boxy-iq2sx
    @boxy-iq2sx Год назад +2

    ഒരു സിനിമ കണ്ട പ്രതീതി...എല്ലാംകൊണ്ടും മികച്ചു നിൽക്കുന്നു❤️❤️❤️❤️ really appreciate 👏👏👏

  • @dailylifeforyou
    @dailylifeforyou Год назад +36

    I literally become a fan of this anurag guy! Such an amazing actor. Also I want mention each and everyone who played a part in this movie. All the actors were living and the team behind the camera did a great job. Also the Director hands off to you man. Keep doing your amazing work!

  • @nidhilsuresh8448
    @nidhilsuresh8448 Год назад +281

    ആ കുട്ടിയുടെ കരച്ചിൽ ചിരി 😊😂😂😂😂😂11 ഡേയ്‌സ് ലേറ്റ് ആയിപോയി. 🥰 സംഗതി കിടുക്കി, അടുത്ത എപ്പിസോഡ് വേണം 🥰😍

    • @vinilpv4424
      @vinilpv4424 Год назад +6

      Idh pore bro...Eni adutha episode okke veno... Nalladh onn madhy.. Nalla assalayt jeevitham kaanich thannu😍

    • @nidhilsuresh8448
      @nidhilsuresh8448 Год назад +1

      @@vinilpv4424 കഥ എന്ന് പറയാൻ ഒന്നും ഇല്ല, പക്ഷെ എല്ലാരും കൂടി സൂപ്പർ ആക്കി, ഇതിന് മൊത്തത്തിൽ ഒരു ലൈഫ് കൊടുത്തു, ഓരോരുത്തരും ഗംഭീര പെർഫോമൻസ്, ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവരും സൂപ്പർ ആണ്.... 🥰 ഇപ്പൊ കണ്ടില്ലേ നല്ലത് ഞങ്ങൾ എപ്പോളും accept ചെയ്യും എന്ന്, ഇവന്മാർക് ശരിക്കും ഒരു കഴമ്പ് ഉള്ള സ്റ്റോറി കിട്ടിയാൽ എന്തായിരിക്കും അവസ്ഥ........... 🥰😍

  • @rahuldasraghu4470
    @rahuldasraghu4470 Год назад +139

    2ആളും തകർത്തു പക്ഷെ അനുരാഗ് ഏട്ടന്റെ അഭിനയം പറയാതിരിക്കാൻ വയ്യ, ഒരു സാധരണക്കാരന്റെ മുഖഭാവം, നടക്കുന്ന രീതി,ശബ്‌ദത്തിലെ വ്യത്യാസം, ആാാ റോൾ പുള്ളി ഗംഭീരമാക്കി.... ഒരു രക്ഷയില്ലാ...

  • @rekhamol3588
    @rekhamol3588 Год назад +5

    നല്ല അടിപൊളി shortfilm.. എല്ലാരും നന്നായി... അഭിനന്ദനങ്ങൾ 🥰🥰

  • @bkstudio1714
    @bkstudio1714 Месяц назад +4

    ഇത് short film അല്ല. True life. അപാരം തന്നെ. എല്ലാവരും കലക്കി. വെടിച്ചില്ല് വീഡിയോ. എല്ലാത്തിനും പുറമെ കണ്ണൂർ സ്ലാങ് അടിപൊളി.
    "അമ്മേ എന്റെ തുണി അലക്കീന?"
    Super. കിടു ❤
    ഇനിയും പ്രതീക്ഷിക്കുന്നു.

  • @fathimafabzz3812
    @fathimafabzz3812 Год назад +724

    Over ആക്കാത്ത നല്ല അഭിനയം 🥰❤️എല്ലാ കഥാപാത്രങ്ങളും അടിപൊളി 😍

  • @alokpuliyeri
    @alokpuliyeri Год назад +908

    Short filmൽ ഒതുക്കാതെ ഒരു Web series തന്നെ ആകി മാറ്റാവുന്ന കഥകൾ ഈ ചെറിയ ഗ്രാമത്തിൽ ഉണ്ട്... കഥ തുടരും എന്ന് പ്രതീക്ഷിക്കുന്ന..❣️
    Extraordinary work 👌🏻👌🏻

    • @coffediaryz1855
      @coffediaryz1855 Год назад +13

      കവിയൂർ പൊന്നമ്മ സത്യം..🤣🤣🤣ഊട് കളിച്ചു നടന്നവരൊക്കെ അടിപൊളി ആയി ജീവിക്കുന്നു 🤣... നമ്മളൊക്കെ മൂഞ്ചിതെറ്റി ഇരിക്കുന്നു 🙄🙄

    • @alokchandra1384
      @alokchandra1384 Год назад

      super work

    • @RB_FromKerala
      @RB_FromKerala Год назад

      where is this location ? maadayippara ? or cheemeni ?

  • @vivaimedia
    @vivaimedia 5 месяцев назад +4

    ഇത് ഇപ്പോഴാണ് കണ്ടത്.. ഒന്നര മണിക്കൂർ കൂടി ഉണ്ടായിരുന്നേൽ ഒരു സിനിമ ആക്കാമായിരുന്നില്ലേ... ഗംഭീരം 🥰🥰❤️❤️👍👍

  • @sreelairambil7159
    @sreelairambil7159 Год назад +5

    വളരെ നല്ല 'സിനിമ i ് - കഥ, തിരക്കഥ, സംധിധാനം,, ക്യാമറ , എഡിറ്റിംഗ്, സ3ണ്ട്, - മ്യുസിക്, പിന്നെ അഭിനയം - എല്ലാം കൊണ്ടും മികച്ചത് -- എല്ലാവർക്കും നല്ല ഭാവി നേരുന്നു👏👏🌷

  • @mukeshkannan6889
    @mukeshkannan6889 Год назад +317

    ഇന്നത്തെ കാലം എല്ലാം morden ആകുന്ന സമയത്ത് ഈ ഷോർട് ഫിലം കണ്ടപ്പോൾ ഒരു nostalgia തോന്നി... കൊള്ളാം സൂപ്പർ ... 👍👍❤️

  • @milanfrancis5186
    @milanfrancis5186 Год назад +346

    അടിപൊളി.... ആ കുരുപ്പിന്റെ കരച്ചിൽ കേട്ടപ്പോൾ ഹരിശ്രീ അശോകനെ ഓർമ വന്നു. 😂😂 എല്ലാവരും അടിപൊളിയായിട്ടുണ്ട്.. അഭിനയം ആയി തോന്നിയില്ല. ജീവിക്കുന്നപോലെ ആണ് തോന്നിയത്. പിന്നെ ആ ചെറിയ ചെക്കൻ പറഞ്ഞ ഡയലോഗ് ഞാൻ ഈടെ അല്ലെ ഇരിക്കുന്നു അന്റെ മടിയിൽ അല്ലല്ലോ... 😂😂 എന്തായാലും പിടിച്ചിരുത്തി കളഞ്ഞ്. 👏🏻👏🏻👏🏻👏🏻👏🏻👏🏻

  • @thedreamer6620
    @thedreamer6620 7 месяцев назад +5

    ഒരുപാട് ഇഷ്ടപെട്ട ഒരു shortfilim. ഇതിലെ ആ ചെറിയ പാട്ട് തന്നെ വളരെ refreshing ആണ്

  • @gj-uo8tv
    @gj-uo8tv Год назад +5

    Mr.kiran.....🙏🙏🙏🙏🙏
    Thanks for having me a wonderful experience...,u are greatly talendet person.
    And hats off to the actor n actress

  • @sandeepp520
    @sandeepp520 Год назад +396

    ഒരുപാട് കാലത്തിനു ശേഷം എല്ലാ മേഖലയിലും ഒരുപോലെ നീതി പുലർത്തിയ ഒരു short film കണ്ടു.
    ഇനിയും ഇങ്ങനെ തന്നെ ബാക്കി പ്രധീക്ഷിക്കുന്നു

  • @BabuBabu-pu5jo
    @BabuBabu-pu5jo Год назад +282

    അടിപൊളി -അമ്മയും മോനും കൂടി ആ വിറകെടുത്തു പോവുന്ന രംഗം -- വല്ലാത്തൊരു ഫീലായി - അഭിനന്ദനങ്ങൾ

    • @chippikunjan2842
      @chippikunjan2842 Год назад +4

      ഞാനും note ചെയ്തിരുന്നു

    • @skyridersrc3644
      @skyridersrc3644 Год назад +9

      എനിക്കും ആ ടൂർ പോവാൻ... കുടുബശ്രീ ടെ പൈസ 3000 രൂബ ഉണ്ട് അത് എടുത്തോ ന് പറയണ രംഗം.... കണ്ണ് നിറഞ്ഞു പോയി... 🥰🥰🥰🥰🥰

    • @asifasi3174
      @asifasi3174 Год назад +2

      Idh eggane type cheyidhu?

    • @diljithraj7698
      @diljithraj7698 Год назад

      🥺🤝

    • @aswathiknair7116
      @aswathiknair7116 Год назад

      Yes... Anikum ntho ullil oru spark pole thonni

  • @Serah916
    @Serah916 Год назад +5

    വളരെ നന്നായിട്ടുണ്ട്... എല്ലാവരും അവരവരുടെ കഥാപാത്രം വളരെ നന്നായിട്ടുതന്നെ കാഴ്ചവെച്ചു. പിന്നെ അമ്മ ഗിഫ്റ്റ് ബോക്സ്‌ അരുവാ വെച്ച് തുറക്കാണത് കണ്ട് കുറെ ചിരിച്ചു..,.

  • @arunkumararun8918
    @arunkumararun8918 2 месяца назад +3

    കുറച്ച് നേരം ആ ഗ്രാമത്തിൽ ആയി പോയി അത്രക്ക് നല്ല ആകർഷണം ഉള്ള സ്ഥലം.... നല്ല ജീവനുള്ള short filim... ശെരിക്കുo ഒരു സിനിമയുടെ സ്കോപ്

  • @CurlyWORLD
    @CurlyWORLD Год назад +169

    അമ്മച്ചിമാർ വരെ തകർത്തു..ഒരു തരി പോലും overacting illa.. great work..👌👏👏👏👏

  • @praveenprayag6908
    @praveenprayag6908 Год назад +319

    പയ്യന്നൂർ കാഞ്ഞങ്ങാട് സ്ലാംങ്ങിന്റെ നിഷ്കളങ്കതയാണ് ഇതിന്റെ ഹൈലൈറ്റ്, അത് മനസിലാവുന്നവർക്കായിരിക്കും ഈ ഷോർട്ട് ഫിലിം കൂടുതലും എൻജോയ് ചെയ്യാൻ പറ്റുക, വളരെ നന്നായിട്ടുണ്ട്, ഒരുപാട് ഇഷ്ടായി❤️❤️😍😍🥰🥰

    • @nishabu1
      @nishabu1 Год назад +3

      Parapalli Panathur sm slng bro

    • @arn9832
      @arn9832 Год назад +1

      💯

    • @anujoy5497
      @anujoy5497 Год назад +1

      Njammala kanhangad ❤

    • @forbinjohn
      @forbinjohn Год назад +12

      Absolutely right, എന്ന് ഒരു കണ്ണൂര് കാരൻ

    • @ramseenaramsi9341
      @ramseenaramsi9341 Год назад +2

      Kanhangad home town

  • @dkchirayil2660
    @dkchirayil2660 7 месяцев назад +4

    ഫിലിം കണ്ടതിന് ശേഷം കമൻട് ബോക്സും വായിച്ച് തീർത്തു ....best wishes kiran & team

  • @sajithathambu8567
    @sajithathambu8567 10 месяцев назад +3

    തനി നാടൻ short film... ഒരുപാടിഷ്ടായിട്ടോ 🥰♥️🥰♥️... ബോറടിയുമില്ല ഒരുപാട് ഡയലോഗ് കാച്ചലും ഒന്നൂല്യ പൊളിച്ചുട്ടോ 👍🏻👍🏻🙏🙏

  • @alonecreations6742
    @alonecreations6742 Год назад +657

    എനിക്ക് മനസിലായ ഒരു കാര്യം - എന്തൊക്കെ സംഭവിച്ചാലും നമ്മടെ സങ്കടം മാറ്റാൻ അമ്മ കൂടെ ഉണ്ടാകും.. എന്നാണ്..

    • @sanunitc8
      @sanunitc8 Год назад +6

      Equal to god💖

    • @Aizel_nidhin
      @Aizel_nidhin Год назад +4

      Ath Sathyam an ❤️❤️❤️

    • @ahajjabba3115
      @ahajjabba3115 Год назад +2

      Yupz

    • @uniqueinsan9198
      @uniqueinsan9198 Год назад +10

      Enik manasilayath oralk ishtam illa enn paranja ayale shalyaprdutharuth ennan. Ayalk namuk vendi ullathanel ath namak Thane varum. allel namude aakila ennathann

    • @mhdrashid378
      @mhdrashid378 Год назад +2

      Ath ee short filim kandappoyano.. Bosse

  • @thedoctor5661
    @thedoctor5661 Год назад +309

    വിറകെടുത്തൊണ്ടു പോകുന്നതും, അമ്മയുമായി സാധനങ്ങൾ പിടിച്ചോണ്ടു പോകുന്ന സീനിലും,,
    ഞാൻ എന്നെയും എന്റെ അമ്മയെയും കണ്ടു 😍😍♥️♥️

  • @vahenash
    @vahenash 8 месяцев назад +4

    Tiktokil, കണ്ടിട്ട് വന്ന് നോക്കിയതാ, വെറുതെയായില്ല, ഒരു ഒന്ന് ഒന്നര “feel good film”... 👌

  • @amelihzan7435
    @amelihzan7435 9 месяцев назад +5

    Story aanneghilum Abhinayam aannelum poli. 1 second polum lag adichilla. Even one dialogue miss aayappo back adich kand. WHAT A FEEL GOOD SHORT FILM 👌❤️. You guys should take a film 😍

  • @shameemc6344
    @shameemc6344 Год назад +375

    Insta short കണ്ട് വന്നതാ സംഭവം അടിപൊളി ആയിട്ടുണ്ട് 2 nd part വരുമെന്ന് പ്രദീക്ഷിച്ചു ......But last moment അത് 👍🏻👍🏻

    • @Muhammed-lr3tj
      @Muhammed-lr3tj Год назад +3

      nah its perfect the way it is

    • @sukheshmalayil4617
      @sukheshmalayil4617 Год назад

      നല്ല ഒരു short film
      ഇതിന്റെ ഭാഗമയ വർക്കെല്ലാം
      അഭിനന്ദനങ്ങൾ❤️

  • @ourrudrasworld2019
    @ourrudrasworld2019 Год назад +433

    ചെറാ ക്കത്തി കൊണ്ട് unbox ചെയ്ത അമ്മ 😛🤣🤣🤣
    ഒരുപാട് സന്തോഷം 😍നാട്ടിൽ പോയ സുഖം 🥰weldone ശരത് bro& all crew 🔥🔥

  • @RAJESH-ut9vw
    @RAJESH-ut9vw Год назад +3

    Tension adichu irikkunna samayatha ith kaanunne mind onnu relax aayapole. Anurag ❤️🔥 emerging malayalam actor..

  • @saralakrishna7864
    @saralakrishna7864 Год назад +3

    സൂപ്പർബ് 👌🏽(direction, ക്യാമറ, actors, editing )👌🏽👌🏽👌🏽👌🏽👌🏽. ഒരു ഫിലിം കണ്ട ഫീൽ. Congrats & Best wishes to the team 🌹🌹🌹🌹

  • @Media-iy9bn
    @Media-iy9bn Год назад +428

    ഒരു നല്ല മൂവി കണ്ട feel 👌🏻എല്ലാവരും നന്നായി അഭിനയിച്ചു.😘.. ഇതിന്റെ അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ ❤️🙏

  • @vipinsvkumar6652
    @vipinsvkumar6652 Год назад +1

    നന്നായിട്ടുണ്ട് ഒരുപാട് നാളുകൾക് ശേഷം കണ്ട അടിപൊളി ഷോർട് ഫിലിം... ഇനിയും ഇതേ കഥ പാത്രങ്ങളെ വച്ച് വേറെയും നല്ല കഥകൾ വരും എന്ന് പ്രതീക്ഷിക്കുന്നു

  • @rahuljosephp8603
    @rahuljosephp8603 11 месяцев назад +4

    Really Enjoy from Bottom of My Heart.....Good Job guys....to every single person who worked behind 💝.....Thank You

  • @jishnunjjishnu808
    @jishnunjjishnu808 Год назад +476

    ഒരു സിനിമ കണ്ട ഫീലുണ്ട്. എല്ലാ Crew Members നും , എടുത്ത effort നും , അഭിനന്ദനങ്ങൾ . താങ്കൾക്ക് എത്രയും പെട്ടെന്ന് ഒരു സിനിമ എടുക്കാൻ സാധിക്കട്ടെയെന്ന് ആശംസിക്കുന്നു. ❤️

  • @JamesBond-bi4ct
    @JamesBond-bi4ct Год назад +209

    സൂപ്പർ ശരണ്യ കണ്ടപ്പോൾ ഞാൻ വിചാരിച്ചില്ല ഇയാൾ ഇത്രേം കിടിലൻ ആയിട്ടു അഭിനയിക്കും എന്നു...😲😲 & അഖിലയും കിടിലൻ ആയിട്ടുണ്ട്...☺️☺️☺️

    • @vishnuraj7880
      @vishnuraj7880 Год назад +7

      @@111paru aa അതിലെ അജിത് മേനോൻ..

    • @basilpaul1261
      @basilpaul1261 Год назад +4

      Ayal anoo😧 pwoli

    • @dr.ammuarun2045
      @dr.ammuarun2045 Год назад +1

      @@vishnuraj7880 entamo..ayalano...omg

  • @rajinmanu7197
    @rajinmanu7197 Год назад +3

    ഓർമയാണ് ഓർമ പെടുതലാണ് ഈ പേരും സാഹചര്യങ്ങളും 👍

  • @shoukathali4531
    @shoukathali4531 Год назад +3

    പൊളിച്ചു മക്കളെ പൊളിച്ചു.നമ്മളെ പയ്യന്നൂരിയൻ ഭാഷ.കണ്ടു കൊതി തീരും മുമ്പ് തീർന്ന് പോയി.അമ്മയും മോളും കൂടിയുള്ള വഴക്കും ഡയലോഗും നല്ല രസായിട്ടുണ്ട്.തനി നാടൻ പ്രയോഗം.സമ്മയിച്ട്ടാ സമ്മയിച്.

  • @steve4007
    @steve4007 Год назад +834

    ഇങ്ങനെ വേണം ഷോർട്ട് ഫിലിം എടുക്കാൻ...🔥✌️ ഒരു സിനിമ കണ്ട ഫീൽ...
    Direction🔥
    Script🔥
    Casting and acting 🔥
    Background score 🔥
    Best wishes to the entire team✌️

    • @rakeshrayappan8038
      @rakeshrayappan8038 Год назад +3

      + location + slang

    • @axxoaxx288
      @axxoaxx288 Год назад +1

      @@rakeshrayappan8038 kasarod alle..

    • @lailamajnoo6639
      @lailamajnoo6639 Год назад +2

      @@axxoaxx288 Kannur alle

    • @funnyclips8682
      @funnyclips8682 Год назад +1

      @@lailamajnoo6639
      Kasaragod

    • @04rajvijay
      @04rajvijay Год назад

      തല്ലുമാല ഒക്കെ എടുത്തവനും അഭിനയിച്ചവനുമൊക്ക ഇതിന്റെ ലിങ്ക് ഒന്നയച്ചു കൊടുക്കേ ആരെങ്കിലും.

  • @zameelvisharathodi7859
    @zameelvisharathodi7859 Год назад +206

    പൊതുവെ short films ന്റെ പിന്നണി പ്രവർത്തകർ ആരാണെന്ന് നോക്കാറില്ല. ഇത് നോക്കാതിരിക്കാൻ കഴിഞ്ഞില്ല. Brilliant.😍
    Hats off to the crew.

    • @deepeshk7874
      @deepeshk7874 Год назад +3

      സത്യം ഞാൻ ആദ്യമായ നോക്കുന്നെ 🥰

    • @ajilageemosh5952
      @ajilageemosh5952 Год назад +1

      Ayyooo Njn idan Vanna comment. Same thannee

    • @jinsmathew2261
      @jinsmathew2261 Год назад +1

      സത്യം. ഞാനും നോക്കി...

    • @user-ot4di3sk4k
      @user-ot4di3sk4k Год назад +1

      സത്യം ❤️, ഓരോരുത്തരേം നോക്കി എന്നതാണ് സത്യം

  • @chandrasekharmanjunathvara7505
    @chandrasekharmanjunathvara7505 Год назад +4

    It is rare to see no dislike. Quality and thoughtful movie.

  • @nijisunoj7259
    @nijisunoj7259 5 месяцев назад +2

    ഒന്നും പറയാനില്ലപ്പാ... Story, direction, acting , dialogues and casting 👌👌