അനുപമ അഭിനയിക്കുന്നത് മാത്രേ എല്ലാരും കണ്ടുള്ളൊ.... ഹക്കിം കട്ടക്ക് അഭിനയിച്ചത് കൊണ്ടാണ് ഈ ഷോർട്ട് ഫിലിം ഇത്ര മനോഹരമായത്...😍🤗...hats of the entire team....😍😍
ഓരോ ഡയലോഗും, കൃത്യമായി കൊള്ളേണ്ടിടത്ത് കൊള്ളിക്കാനായി എഴുതിയിരിക്കുന്നു. Hatsoff to the writer.. രണ്ടു പേരുടെയും അഭിനയവും കൂടിയായപ്പോൾ ഒരു കിടിലൻ മൂവി കണ്ട feel 👌👌👌
മലയാളികൾ അല്ലേ അംഗീകരിക്കാതെ. മലയാളികൾ ട്രോളി കൊന്നവരൊക്കെ അന്യ ഭാഷയിൽ പോയി മിക്കച്ച നടിമാർ ആയിട്ടുണ്ട്.. അസിൻ. സ്നേഹ. ഗോപിക """""""അതിൽ അനുപമയും ഉണ്ട്. നയൻതാര തന്നെ കണ്ടില്ലേ
എല്ലാവരും കാണണം ഈ ഷോർട് ഫിലിം. ഇപ്പോഴത്തെ ഫാമിലികളിൽ നടക്കുന്ന കാര്യമാണ്. എന്തൊരു പഞ്ച് ഡയലോഗ് ആണ്. ഒരിടത്തും ഇച്ചിരിപോലും ലാഗില്ല. കണ്ടുതീർന്നത് അറിഞ്ഞില്ല. Suuuuperrr. ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ... പ്രേത്യകിച്ചു സ്ക്രിപ്റ്റ് റൈറ്റർക്ക്. 👏👏
നായകൻ അഭിനയിക്കുകയാണ് എന്ന് ഒരിക്കലും പറയില്ല. ജീവിക്കുകയായിരുന്നു... ആ കഥാപാത്രം അദ്ദേഹത്തിന് വേണ്ടി ജനിച്ച പോലെ.. വേറെ ആർക്കും അത്ര ഭംഗിയിൽ ചെയ്യാൻ കഴിയില്ല 👍👍👍👍👍👍
അനുപമയും, ഭർത്താവായി അഭിനയിച്ച ഹക്കിമും തങ്ങളുടെ കഥാപാത്രങ്ങളെ വളരെ ഭംഗിയായി അവതരിപ്പിച്ചു. രണ്ടു പേർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ❤️❤️❤️❤️😍😍😍😍🥰🥰🥰👌👌👌👌🤝🤝
എനിക്ക് ഇഷ്ടപെട്ടത് ഇത്ര സംസാരം ഉണ്ടായിട്ടും ആ ഭാഗത്തേക്ക് തിരിഞ്ഞ് നോക്കാത്ത അച്ഛനേം അമ്മനേം ആണ്.. ഇവിടെ ചേട്ടനോട് ഒന്ന് മിണ്ടുമ്പോളേക്കും ഓടി വരും... എന്താ ന്നു അറിയാൻ 🤐
വളരെ നാൾമുൻപ് കണ്ടതിനു ശേഷമായിരുന്നു ഈ വീഡിയോ വീണ്ടും കണ്ടത്. ഓരോ പെണ്ണും ചോദിക്കാൻ ഉദ്ദേശിക്കുന്ന ചോദ്യം. അനുഭവിക്കുന്ന മാനസിക പിരിമുറക്കങ്ങൾ. അതേപടി പകർത്തി കാണിച്ച ... ഒറിജിനൽ ആക്കിയ എല്ലാവർക്കും നന്ദി. ഇനിയും കാണാൻ ഏറെ ഇഷ്ടം
ഈ shortfilm ന്റെ theme വെറുതെ ഒരു കഥ അല്ല.പലരുടെയും ജീവിതത്തിൽ സംഭവിച്ചിട്ടുള്ള അല്ലെങ്കിൽ സംഭവിച്ചു കൊണ്ടിരിക്കുന്ന ഒരു തുടർ ക്കഥയാണ്. പെണ്ണ് ഒരിക്കലും അടിമകളല്ല. ഈ freedom ആണുങ്ങൾക്ക് മാത്രമല്ല പെണ്ണുങ്ങൾക്കും ആകാം. എനിക്ക് നേരിട്ട് അറിയാവുന്ന പല ഫാമിലി യിലും സംഭവിച്ചിട്ടുള്ള ഒരു scene കൂടി ആണിത്. നമ്മളെ വിശ്വസിക്കുന്നവരെ ചതിക്കുന്നതിൽ സന്തോഷം കണ്ടെത്തരുത്. Good theme. Good actingg... 👍👍👍
That's real bro....sahikaavunathilum....appurathe kadha...barya yum oru sexual mind ulla penn thanneyaaan...ath manasilakkathe..chila...barthakanmaar...pottanmaar ...avalumarumayulla..ellam kazhinju varumbo....
ആദ്യം ആയിട്ടാണ് ഒരു മലയാളം short ഫിലിമിൽ സൗത്ത് ഇന്ത്യ മൊത്തം വരുന്നത്, അനുപമ വേറെ ലെവൽ സ്റ്റാർ എന്തൊക്ക ആയിരുന്നു അനുപമക്ക് ജാഡ, അനുപമക്ക് അഭിനയിക്കാൻ അറിയില്ല, എല്ലാവരുടെയും വായ അടിപ്പിച്ചു , ഇത്രയും ചെറുപ്പത്തിൽ തന്നെ ഇന്ത്യ മുഴുവൻ ഫാൻസ് ഉണ്ട്, ഇൻസ്റ്റയിൽ ഏറ്റവും കൂടുതൽ ആളുകൾ ഫോളോ ചെയുന്ന മലയാളി ആയ actor, ഇപ്പൊ തന്റെ ആക്ടിങ്ങും സൂപ്പർ ആണ് എന്ന് തെളിയ്ക്കുന്നു
Everyone says about anupama's acting.. because she is well known.. i felt hakkim(actor) gave more reality to the scenes.. exactly given the real feel to the character..
@@musiclife-uz5gc exactly.her body languge and dialogue delivery were pathetic. expressions where artificial at many places, but quite good at some other scenes. Hakkim is a flexible actor
വർത്തമാന കാലഘട്ടത്തിലെ പ്രണയം കഴിഞ്ഞ് ഒരുമിച്ചുളള ജീവിതം വളരെ ഭംഗി ആയി ആവിഷ്കരിച്ചിരിക്കുന്നു..രണ്ട് പേരും അവരുടെ character. Superb ആക്കിയിട്ടുണ്ട് 👌👌😍
ഇപ്പോ പല സ്ഥലങ്ങളിലും കണ്ടു വരുന്ന ഒന്നാണിത്, marrige കഴിഞ്ഞവരും, commited ആയവരും അനുഭവിക്കുന്ന ഒരു പ്രധാന പ്രശ്നം തന്നെയാണിത്, ഒരു stranger കാരണം മറ്റുള്ളവരുള്ളുടെ relationsps ഇല്ലാതാവുന്ന അവസ്ഥ,കുടുംബ ജീവിതം തകരുന്നത്, ഇതുപോലെയുള്ള stranger കാരണം ആണ്..😇
കഴിവില്ലാത്തത്കൊണ്ടല്ല പല നടീനടന്മാരും ട്രോൾ ചെയ്യ പെടുന്നത്........ മികച്ച പ്രകടനം കാഴ്ചവെക്കാനുള്ള കഥാപാത്രങ്ങൾ കിട്ടാത്തതുകൊണ്ടാണ്.... 😊... Anupama and shaan.... Both of u hav nailed it👍👍👍👍
ഓരോ ഡയലോഗ്കളും കൃത്യമായി കോളേണ്ടടത്തു കൊള്ളിക്കാനായി എഴുതിയിരിക്കുന്നു..👌👌.നിങ്ങൾക്കു മാത്രം എവിടന്നു ഇമ്മാതിരി concepts.. 🤔.. ക്ലൈമാക്സ് ആരും ചിന്തിക്കാത്തടത്തു കൊണ്ടുങ്ങു നിർത്തി.. എല്ലാ തവണത്തെയും പോലെ തന്നെ അടിപൊളി.. hats off you guys🙏.. Big fan..
Ellathilumupari.. . Oro.. Scenes um.. Dialogues um.. നല്‍കുന്ന message ann.. Most.. important( after mallu analyst vedio l realised that I was mistaken)
തെലുങ്കില്‍ പോയി വന്നപ്പോ അനുപമ ലുക്കില്‍ മാത്രം അല്ല വര്‍ക്കിലും ഒരുപാട് മാറി , ഇത്ര നന്നായി അഭിനയിക്കുന്നത് ആദ്യമായിട്ടാ കാണുന്നേ, അതും സ്വന്തം ശബ്ദത്തില്‍
ഷോർട് ഫിലിം കണ്ടു ഇഷ്ടപ്പെട്ടു.❤❤.ഈ ഷോർട് ഫിലിം കാരണം മുങ്ങി പോക്കൊണ്ടിരുന്ന വേറെ കുറേ ഷോർട് films ഉണ്ട് ഈ നാട്ടിൽ 😔. അതിൽ പെടുന്ന oru UNDERRATED സാനവാ ഓർമ്മകൾ ഉപ്പിലിട്ടത്. കൂട്ടുകാരൻ ചെയ്തതാ. നല്ല അഭിപ്രായം ആണേലും പ്രൊമോഷൻ പോരാ. ഇത് കണ്ടു കഴിയുന്നവർ ഇതൊന്നു കണ്ടു നോക്കണേ A Mystery Drama ruclips.net/video/Zt8XnkiaF1M/видео.html
ഇത് ഇന്ന് നടക്കുന്ന മനുഷ്യ ജീവിതത്തിന്റെ പച്ചയായ ആവിഷ്കരമാണ്. കല്യാണം കഴിഞ്ഞ ഉടനെ ഭാര്യയോട് വല്ലാത്ത സ്നേഹമാകും... തേനേ.... മുത്തേ... ചക്കരെ.... സർവത്തെ...😀... പിന്നെ ഒരു രണ്ട് മൂന്ന് കൊല്ലം കഴിഞ്ഞാൽ വല്ല്യ മൈന്റ് ഒന്നും ഉണ്ടാവൂല... ഒപ്പം ജീവിക്കുന്നുണ്ട്... ഒപ്പം ഒരേ കിടക്കയിൽ അന്തിയുറങ്ങുന്നുണ്ട്... സ്നേഹം എവിടെയോ ചോർന്നുപോയ പോലെ....ഭാര്യയുമായി സംസാരിക്കാനോ അവളോടൊപ്പം സമയം ചിലവായിക്കാനോ അവൻ മറന്നുപോകുന്നു... അതോ അഭിനയിക്കുകയാണോ..... അങ്ങാടിയിൽ പോകുന്നു.... ജോലിക്ക് പോകുന്നു.... കൂട്ടുകാരോടൊപ്പം ചുറ്റിയടിക്കുന്നു.... അവരുടെ എന്ജോയ്മെന്റ് എല്ലാം നടത്തുന്നു... തിരിച്ചു വീട്ടിൽ വന്നാൽ ഭാര്യയോടൊന്ന് പുഞ്ചിരിക്കാൻ പോലും സമയമില്ല... അവളുണ്ടാക്കിയത് ഭക്ഷിക്കുന്നു... കിടക്കുന്നു.... ശേഷം മൊബൈലിൽ അഭയം തേടുന്നു... ചിലർ മൊബൈൽ ഭാര്യമാർ ചെക്ക് ചെയ്യുമോ എന്ന് ഭയന്ന് ലോക്കിട്ട് നടക്കുന്നു... ഇവർ മനസ്സിലാക്കാതെ പോകുന്ന ഒന്നുണ്ട്... അവൾ തന്റെ അടുക്കളയിൽ കൂലിവേലക്ക് വെച്ചവളാലെന്ന്... അവൾക്കും തന്നെ പോലെ സുഹൃത്തുക്കളും ചാറ്ററൂമുമൊക്കെ ഉണ്ട്.... മോശമായതിലേക്ക് പോകുവാനുള്ള വഴികളും ഉണ്ട്... പക്ഷെ അവൾക്ക് വലുത് ഭർത്താവും മക്കളുമാണ്... ആ ലോകമാണ് അവളുടെ ലോകം.. അത് മലിനമാക്കാൻ അവൾ ആഗ്രഹിക്കാറില്ല (അങ്ങനെയുള്ളവർ ഇല്ല എന്ന് പറയുന്നില്ല... About majority...)... ഭർത്താക്കന്മാരുടെ ഫോണിൽ വല്ല മോശത്തരവും കണ്ടാൽ അത് ചോദ്യം ചെയ്താൽ തന്നെ അത് നീ നോക്കേണ്ട എന്ന ആക്രോഷത്തിൽ ഒതുങ്ങിത്തീരുന്നു... ജീവിക്കുന്നുണ്ടോ...🙄.. ജീവിക്കുന്നുണ്ട്... എന്ന ഒരു മട്ടിൽ അങ്ങനെ കഴിഞ്ഞു പോകുകയാണ് പലരും.. തന്നെപോലെ ഭാര്യക്കും വികാരചാരങ്ങൾ മരിച്ചിട്ടില്ലെന്നും അവൾക്കും സ്വപ്നങ്ങളും പ്രതീക്ഷകളും ഇന്ന് ജീവനോടെ ഉണ്ടെന്നും ഓരോ ഭർത്താവും മനസിലാക്കണം... അന്ന് അവളെ എങ്ങനെ സ്നേഹിച്ചുവോ ആ സ്നേഹം മരണം വരെ കാണിക്കാണും സാധിക്കണം...... ഇന്ന് മിക്ക പെണ്ണുങ്ങളുടെയും ജീവിതം ഇങ്ങനെ ഒക്കെയാണ്... ആരോട് പറയാൻ.... ആര് കേൾക്കാൻ എന്ന മട്ടിൽ അർത്ഥമില്ലാതെ ജീവിച്ചു പോകുന്നു.....😎 ഈ കുറിപ്പ് എല്ലാവരെയും കുറ്റപ്പെടുത്താനല്ല എന്നുകൂടി അറിയിക്കുന്നു 🥳🥳🥳🥳🥳
Ithu pole thanne anu ente hus ennodu perumarunne 1 pennu mayittu alla agerkku 3, 4 pennugal und njn kayode pokiyatha mole orthu shemichu nikuva ini avrthichal divorce thanne
@@remo1002 ഇതുപോലുള്ള ഭാര്യമാർ ആശ്രയിക്കുന്നത് കൂടുതലും fb frds നെ ആയിരിക്കും. സങ്കടങ്ങൾ പറയുമ്പോൾ ആ മര്യാദക്കാരൻ fd ആശ്വസിപ്പിക്കും. തന്റെ husband എന്താ ഇങ്ങനെ. ഇത്ര സ്നേഹം ഇല്ലാത്ത ആളാണോ. ആ സ്ഥാനത്ത് ഞാനായിരുന്നെങ്കിൽ പൊന്നുപോലെ നോക്കിയേനെ എന്നൊരു msg . ചില പെണ്ണുങ്ങൾ അതിൽ വീഴും.
ഇത്രയും അടിപൊളി short film കണ്ടിട്ടില്ല എന്ന് തന്നെ പറയാം. ഒരുപാട് ഇഷ്ടം ആയി. അഭിനയിക്കാൻ സെലക്ട് ചെയ്ത ദാസും ചന്ദ്രയും 👌🏼👌🏼👌🏼👍🏼👍🏼🥰🥰🥰🥰🥰. അതുപോലെ എല്ലാം സൂപ്പർ സൂപ്പർ ആയിരുന്നു 👍🏼👍🏼
ഇന്നാണ് ഈ മനോഹരമായ വർക്ക് കാണാൻ സാധിച്ചത്.കാണാൻ വൈകിയതിൽ ഇതിന്റെ എല്ലാ പ്രവർത്തകരോടും ഒറ്റതവണ കണ്ടവരോടും ഒന്നിൽ കൂടുതൽ കണ്ടവരോടും ക്ഷമ. ചന്ദ്ര എന്ന കഥാപാത്രം അനുപമയുടെ കൈയ്യിൽ എത്ര ഭദ്രം. കാസ്റ്റിങ്ങ് ഒരു സംവിധായകന്റെ കൈയ്യിൽ തന്നെയാണ്' എന്ന് വീണ്ടും വിളിച്ച് പറയുന്നു ഈ 'വലിയ'ചെറിയ ചിത്രം.' ആശംസകൾ അറിയിക്കുന്നു അഭിനന്ദനങ്ങളും🎉
നടിയെ പുകഴ്ത്തുന്നതിനിടയിൽ..ആരും വിട്ടു പോവാതിരിക്കുക... കൂടെ കട്ടക്കി അഭിനയിച്ച ആ നായകനിരിക്കട്ടെ എന്റെ വക ഒരു കുതിര പവൻ
Beby💚
Nadiye pykazhuthunnathanu nadanu kittunna OSCAR
@@ajnabeyondwisdom mi
@@ranirani6650 🤔🤔🤔
Hakkim shah❤️
ആദ്യമായിട്ടാ ഈ നടിയോട് ഒരു ഇഷ്ട്ടം തോന്നണേ. രണ്ടു പേരും നന്നായി അഭിനയിച്ചു.
Hi njan kootayitundu thirichum kootakane Vedio kanditu
Corct
Tj shan he is my frd
Tt
ഡയലോഗ്സ് എഴുതിയവന് ഇരിക്കട്ടെ ഒരു കുതിര പവൻ...❤❤❤❤
👌👌
acting also
Suuuuper👍
ഈ ഡയലോഗ് വീട്ടിൽ അടിച്ചാൽ എപ്പോ അടി കിട്ടി എന്ന് ചോദിച്ചാൽ മതി 😔😔
അർഹിച്ചത്..👌
സിനിമയിൽപ്പോലും ഇത്ര നല്ല വേഷം അനുപമയക്ക് കിട്ടിയിട്ടില്ല....congrats all crew....
Anupama nannayi
P
I saw this before one year🙂🙂 and I suddenly recalled this film and came here 😃😃 it's story line is very mature enough to attract viewers😂
ശെരിയാ 👌
Hands OFF Baijàn
അനുപമ അഭിനയിക്കുന്നത് മാത്രേ എല്ലാരും കണ്ടുള്ളൊ.... ഹക്കിം കട്ടക്ക് അഭിനയിച്ചത് കൊണ്ടാണ് ഈ ഷോർട്ട് ഫിലിം ഇത്ര മനോഹരമായത്...😍🤗...hats of the entire team....😍😍
Anupamakulla fan base onn mathraaa ith ithrem reach kittiye.. Illel oru normal short film aayi sraddhikillarnny
Actually Hakkim was really good.. Anupama's acting was a bit artificial
Hakkim real actng..stry pwoli aanel anupama allelum reach kittum....
Dulquee, samantha, kalyani priyadarshan, pinne orupad actors ith share cheythath views kootan nannayi help cheythind😌pinne 95% comments kandalum manaslavum full avalde fans ah
Share chythond pettannu reach kitty...allel trending 1 ayi reach kittiyene....athre ullu..
വെറുപ്പ് തോന്നിയ ഒരു നടിയോട് ആദ്യം ആയിട്ടാ ഇത്രേം ഇഷ്ടം തോന്നുന്ന. You lived it!!!! Life of million of women 🖤
Veruppu Thonan Anupama entha cheythathu
അനുപമ എന്താ വെറുപ്പിക്കാനായിട്ട് ചെയ്തത് 🙄
Satyam. Enikum nthoo ishtallarnu. Ipo ishtapettu
എന്തോന്ന് വെറുപ്പ് , ഇപ്പോഴും നേരം വെളുത്തില്ലേ ??!
അപ്പൊ നീയൊക്കയാണ് ഇത്തിരിപ്പോണ പെണ്പിള്ളേർടെ ഇന്റർവ്യൂ വീഡിയോകളിൽ പോയി ജാഡ അളന്നു കുത്തിത്തിരുപ്പ് ഉണ്ടാക്കുന്ന ഓണ്ലൈൻ ആങ്ങളമാർ !!
Undayaanu
സ്വന്തം ഭാര്യയെ ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന ആണാണ് ലോകത്തെ ഏറ്റവും നല്ല ആണ്.
Correct
Correct
@Gopala Krishnan correct
സത്യം 👍👍
Ellam und but
അനുപമയിലെ അഭിനേത്രിയെ പുറത്തുകൊണ്ടുവന്ന brilliance. Congrats അനുപമ. Congrats ഷാൻ and crew
Anupamaku etrayum nalla kayivu ondaruno
നല്ലൊരു നായകൻ
നല്ലൊരു നായിക
നല്ലൊരു ക്യാമറാമാൻ
നല്ലൊരു മൂവീ ....
ആകെ മൊത്തം പൊളി.. 👌🏼👌🏼
👍👍
അവർക്ക് ഒന്നും വരുത്തലെ!!!!
Nalla oru viewer😂
👌👌
നല്ലൊരു നായിക അല്ല
ഓരോ ഡയലോഗും, കൃത്യമായി കൊള്ളേണ്ടിടത്ത് കൊള്ളിക്കാനായി എഴുതിയിരിക്കുന്നു.
Hatsoff to the writer.. രണ്ടു പേരുടെയും അഭിനയവും കൂടിയായപ്പോൾ ഒരു കിടിലൻ മൂവി കണ്ട feel 👌👌👌
I face the same situation in my life 👍🏻
Njanund
അനുപമ സിനിമയിൽ പോലും കാഴ്ച വൈക്കാത്ത പ്രകടനം 🔥🔥🔥🔥
ഓൾടെ Telugu പടം എല്ലും poli ആണ് 😍😍💓💓
@@basedninja6055 athee
മലയാളികൾ അല്ലേ അംഗീകരിക്കാതെ. മലയാളികൾ ട്രോളി കൊന്നവരൊക്കെ അന്യ ഭാഷയിൽ പോയി മിക്കച്ച നടിമാർ ആയിട്ടുണ്ട്.. അസിൻ. സ്നേഹ. ഗോപിക """""""അതിൽ അനുപമയും ഉണ്ട്. നയൻതാര തന്നെ കണ്ടില്ലേ
Athinu pattye roles kittumbo performance varum...
@@basedninja6055 mm kanditilla
ഇതിന്റെ സെക്കന്റ് പാർട്ട് വേണം എന്നുണ്ടായിരുന്നു രണ്ട് പേരുടെയും അഭിനയം പൊളി ❤️❤️🥰🥰
Yaa
Second part venam
Yap really 2 nd part venam
Plumber എൻട്രി 😁
Itu first part aanooo itinu ini second part undooo????i tinte last entaakum??? Pirinjo????
പ്രേമത്തിൽ ഒന്നും എനിക്ക് അനുപമനെ ഇഷ്ടം അല്ലായിരുന്നു but ഇത് ഒരു രക്ഷയും ഇല്ല ഒടുക്കത്തെ ആക്ടിങ് I like it 👌👌❤😘
Premathil kazhiv theliyikkaan mathrm ulla avasaram illaayirunnu.. Now she proved.. what she is capable of..
Sathyam njan ee penkoch itra nannayi abhinayikum ennu vicharichitila😍👍
@Faaz mon poy chey enna.... Grow up dude.
என்ன
@Faaz correct bro..Anupama Ithra polum cheyyunnu arum expect cheythilla..atha sathyam...athukonda Ithra valya sambhavam ayi parayunne..allathe acting was ok..kure sthalam artificial ayi feel cheythu
കണ്ടതിനു ശേഷം വീണ്ടും കുറച്ചുനാൾ കഴിഞ്ഞ് ഒന്നുകൂടി കണ്ടവർ ആരൊക്കെയുണ്ട്??
Me
Njn
Njan pinnem athin vannathaa
Now I am watching again😆
😁😁
സത്യം പറയാലോ ഈ നടിയെ എനിക്കിഷ്ടമല്ലായിരുന്നു .പക്ഷെ ഇതിലെ അഭിനയം തകർത്തു രണ്ടു പെരും .
Same
സത്യം
എല്ലാവരും കാണണം ഈ ഷോർട് ഫിലിം. ഇപ്പോഴത്തെ ഫാമിലികളിൽ നടക്കുന്ന കാര്യമാണ്. എന്തൊരു പഞ്ച് ഡയലോഗ് ആണ്. ഒരിടത്തും ഇച്ചിരിപോലും ലാഗില്ല. കണ്ടുതീർന്നത് അറിഞ്ഞില്ല. Suuuuperrr. ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ... പ്രേത്യകിച്ചു സ്ക്രിപ്റ്റ് റൈറ്റർക്ക്. 👏👏
നായകൻ അഭിനയിക്കുകയാണ് എന്ന് ഒരിക്കലും പറയില്ല. ജീവിക്കുകയായിരുന്നു... ആ കഥാപാത്രം അദ്ദേഹത്തിന് വേണ്ടി ജനിച്ച പോലെ.. വേറെ ആർക്കും അത്ര ഭംഗിയിൽ ചെയ്യാൻ കഴിയില്ല 👍👍👍👍👍👍
Enna ippo marikkaan paray ennit padathil jeevikatte
..
@@457hashim 😂
Sathyam
ഹക്കീം അത്യുഗ്രൻ അഭിനയം 👌👌👌
അനുപമ അഭിനയിച്ചതല്ല ജീവിച്ചതാ
ഈ വീഡിയോ കാണുന്ന കല്ല്യാണം
കഴിക്കാത്ത എല്ലാ കിളികളും ദേ ഈ
മരത്തിൽ കൂട് കൂട്ടിക്കോ..!!😅
😁
Ithokke oru experience ayi kolum
🖐️🖐️
@@brighten9103 🔥
Njan. Ayoo eniku marriage vendeaaa
ഒരു രക്ഷയുമില്ല സൂപ്പർ. ഇതുപോലുള്ള ഷോർട്ട് ഫിലിം ഉണ്ടെങ്കിൽ 2മണിക്കൂറുള്ള സിനിമ എന്തിനാണ് അത്രയും അർത്ഥവും ഉള്ളടക്കവും എല്ലാമുണ്ട്. സൂപ്പർ 👍👍👍
എല്ലാരും നടിയെ ആണ് പുകയ്ത്തുന്നത് ആ നടനും പൊളിയായി അഭിനയിച്ചു 👌👌
Both are superb.. more over the theme...polichu
👍
@Alvin Moncy randum poliyaayrnnu
Leading character alle... athkondannu😇
അനുപമയും, ഭർത്താവായി അഭിനയിച്ച ഹക്കിമും തങ്ങളുടെ കഥാപാത്രങ്ങളെ വളരെ ഭംഗിയായി അവതരിപ്പിച്ചു. രണ്ടു പേർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ❤️❤️❤️❤️😍😍😍😍🥰🥰🥰👌👌👌👌🤝🤝
💖👍
എനിക്ക് ഇഷ്ടപെട്ടത് ഇത്ര സംസാരം ഉണ്ടായിട്ടും ആ ഭാഗത്തേക്ക് തിരിഞ്ഞ് നോക്കാത്ത അച്ഛനേം അമ്മനേം ആണ്.. ഇവിടെ ചേട്ടനോട് ഒന്ന് മിണ്ടുമ്പോളേക്കും ഓടി വരും... എന്താ ന്നു അറിയാൻ 🤐
😂
😂
അവർ സൗണ്ടിൽ ഉള്ളു. budget കുറവായിരുന്നു എന്ന് തോന്നുന്നു
🤣🙃😷paavam. Sahikkuka..
😆😆😆
വളരെ നാൾമുൻപ് കണ്ടതിനു ശേഷമായിരുന്നു ഈ വീഡിയോ വീണ്ടും കണ്ടത്. ഓരോ പെണ്ണും ചോദിക്കാൻ ഉദ്ദേശിക്കുന്ന ചോദ്യം. അനുഭവിക്കുന്ന മാനസിക പിരിമുറക്കങ്ങൾ. അതേപടി പകർത്തി കാണിച്ച ... ഒറിജിനൽ ആക്കിയ എല്ലാവർക്കും നന്ദി. ഇനിയും കാണാൻ ഏറെ ഇഷ്ടം
എന്റെ മോനെ ഓരോ cuts ഒരു രക്ഷേല്ലാ.. ക്യാമറയിൽ മാജിക് കാണിച്ച ആ മനുഷ്യന് ഒരുപാട് ബഹുമാനത്തോടെ സല്യൂട്ട് ❤👍
അനുപമയോട് ഇപ്പൊ വല്ലാത്തൊരിഷ്ട്ടം 😍😍😍ഒരു രക്ഷേല്ല..... പൊളിച്ചു 🔥🔥🔥
Sathyam😄
Sathyam..
♥️
💯. She is amazing.
Sathyam! Anupama nailed it!! So natural.
Marriage is a പ്രഹസനം by the വീട്ടുകാർ for the നാട്ടുകാർ
Crct 💯💯💯... ഇതു വരെ കണ്ടതിൽ വച്ച് എനിക്കേറ്റവും ഇഷ്ടപ്പെട്ട comment🤩🤩🤩🤩
Currect
Ayyoo..Poli🤩
I could agree if it is only happening in at least only in Asia :)
randu koottarum means..aanum pennum... malsarichu oronnilu poyi chaadum..kure aayi ithu kanunnu..itharam message ulla video-sil ellam kaanumma comments.. against marriage ne..kettatha enikkyu confidence poyi thudangunnu...onnu kalyanam kazhikkyan..
ഈ shortfilm ന്റെ theme വെറുതെ ഒരു കഥ അല്ല.പലരുടെയും ജീവിതത്തിൽ സംഭവിച്ചിട്ടുള്ള അല്ലെങ്കിൽ സംഭവിച്ചു കൊണ്ടിരിക്കുന്ന ഒരു തുടർ ക്കഥയാണ്. പെണ്ണ് ഒരിക്കലും അടിമകളല്ല. ഈ freedom ആണുങ്ങൾക്ക് മാത്രമല്ല പെണ്ണുങ്ങൾക്കും ആകാം. എനിക്ക് നേരിട്ട് അറിയാവുന്ന പല ഫാമിലി യിലും സംഭവിച്ചിട്ടുള്ള ഒരു scene കൂടി ആണിത്. നമ്മളെ വിശ്വസിക്കുന്നവരെ ചതിക്കുന്നതിൽ സന്തോഷം കണ്ടെത്തരുത്. Good theme. Good actingg... 👍👍👍
That's real bro....sahikaavunathilum....appurathe kadha...barya yum oru sexual mind ulla penn thanneyaaan...ath manasilakkathe..chila...barthakanmaar...pottanmaar ...avalumarumayulla..ellam kazhinju varumbo....
Kayyile...sambadhyam...theerunathode yullu...attakalasham...athoke....thalkalikam anenn apozhe thirichariyu...😭😭😭😭😭😭😭😭😭😭😭😭avanmaroke...
Ys. എന്റെയും
സത്യം
Pennu Pennine chathikkunnu ethalle adisthanam😡😡😡
രണ്ടു പേരും അസാധ്യമായി തന്നെ അഭിനയിച്ചു. എന്നാലും hakkeemന്റെ അഭിനയം അനുപമയേക്കാൾ natural ആയിരുന്നു.super talented guy😍😍😍
എന്റെ ജീവിതത്തിലെ മോശമായ രീതികളും, കാഴ്ചപ്പാടുകളെയും ഞാൻ തിരിച്ചറിഞ്ഞ ചിലവാക്കുകൾ എനിക്ക് നൽകിയ ടീമിന് കൂപ്പ് കൈ
ആണുങ്ങൾ ചെയ്യുമ്പോ വിർചൽ ഹാപ്പിനെസ്... പെണ്ണുങ്ങൾ ചെയ്യുമ്പോ വ്യഭിചാരം... അതല്ലേ നമ്മുടെ സംസ്കാരം.!
Newton low of motion
Correct
Seriya
True 💯
Crrctt👍
ആദ്യം ആയിട്ടാണ് ഒരു മലയാളം short ഫിലിമിൽ സൗത്ത് ഇന്ത്യ മൊത്തം വരുന്നത്, അനുപമ വേറെ ലെവൽ സ്റ്റാർ
എന്തൊക്ക ആയിരുന്നു അനുപമക്ക് ജാഡ, അനുപമക്ക് അഭിനയിക്കാൻ അറിയില്ല, എല്ലാവരുടെയും വായ അടിപ്പിച്ചു , ഇത്രയും ചെറുപ്പത്തിൽ തന്നെ ഇന്ത്യ മുഴുവൻ ഫാൻസ് ഉണ്ട്, ഇൻസ്റ്റയിൽ ഏറ്റവും കൂടുതൽ ആളുകൾ ഫോളോ ചെയുന്ന മലയാളി ആയ actor, ഇപ്പൊ തന്റെ ആക്ടിങ്ങും സൂപ്പർ ആണ് എന്ന് തെളിയ്ക്കുന്നു
എല്ലായിടത്തും നടക്കുന്നത് തന്നെ 👍👍👍👍കൂടുതലായി ഹസ്ബന്റിനെ സ്നേഹിക്കുന്ന എല്ലാ വൈഫിനും കിട്ടുന്ന ഒരേ ഒരു ഉത്തരം ആത്മാർത്ഥമായ ചീറ്റിംഗ് 😔
Ysssd
@@shamna.shajahan1255 sherikkum ullath thanne .....athinu vendi kure girls mattullavarude life use cheyynnu
@@nejumanejuma2667 haaaa athe
Sathyam sathyam sathyam
True story. I agree with us👏
എന്റെ പൊന്നോ എന്തൊരു മാരക സാധനം ആണ് ഇത്...ഒരു ഫുൾ സിനിമ കണ്ടാൽ കിട്ടാത്ത അനുഭവം ആണ് RJ shaan 🙏🙏
ജീവിതം പെണ്ണിനും ആണിനും ഒരു പോലെ വിശ്വാസം സ്നേഹം പരസ്പര ബഹുമാനം എല്ലാംവേണമെന്ന സന്ദേശം നൽകുന്ന മഹത്തായ സൃഷ്ടിക്ക് നന്ദി
100%
അനുപമയും, ഭർത്താവായി അഭിനയിച്ച ഹക്കിമും തങ്ങളുടെ കഥാപാത്രങ്ങളെ വളരെ ഭംഗിയായി അവതരിപ്പിച്ചു. രണ്ടു പേർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ😍👌
ഈ വേദന ഒരിക്കലും മറക്കില്ല,ക്ഷമിച് ഒരുമിച്ചു ജീവിക്കുകയാണെങ്കി പോലും, ഈ വേദന ആർക്കും കൊടുക്കരുത്
അന്ന് പ്രേമത്തിലെ മേരിയെ കണ്ടപ്പോൾ തോന്നാത്ത എന്തോ ഒരു ബഹുമാനവും ഇഷ്ടവും ഇപ്പോൾ ചന്ദ്രയോട് തോന്നുന്നു..... 😊🙌
ഈ കാലഘട്ടത്തിൽ പല വീടുകളിലും നടക്കുന്ന സംഭവങ്ങളുടെ പച്ചയായ അവതരണം👍👍👍
Ee situation marunnillallo
👍👍
Yesss
Yes
👍
*എന്റെ പൊന്നേ ഇജ്ജാതി ഷോർട് ഫിലിം ഇന്നത്തെ കാലത്തിന്ന് പറ്റിയ ഷോർട് ഫിലിം അനുപമ പൊളിച്ചു അടക്കി*
Ethoo🙄
The great Indian kitchen kandu noku.jz a suggestion
Ith kulasthree pro max🤮🤮🤮
Enikku short film manasilayilla.... Meaning of short film... ? Aarkkenkilum paranju tharan patto...? Please...?
Hakkim shahjahan എന്താ അഭിനയം ❤❤❤
പ്രണയ വിലാസം കണ്ടതിനു ശേഷം വീണ്ടും കാണുന്നു🥰✨🤍🥰
Me
Me
Najanum
Me too
ഷോർട്ട് ഫിലിം ഒരുപാട് പുരോഗമിച്ചിരിക്കുന്നു. 👍 അതിനുള്ള ഏറ്റവും വലിയ തെളിവാണ് ഈ ഫിലിം.
അഭിനന്ദനങ്ങൾ..👏👏
അതെ,അവസാനം കറങ്ങിത്തിരിഞ്ഞ് അടുക്കളയിൽ തന്നെ എത്തിച്ചപ്പോൾ ഒരു സമാധാനം
Ur corect madam
@@bibin6766 😂
@@bibin6766 😂
Anupamaയുടെ ഉള്ളിലെ യഥാർത്ഥ നടിയെ ആദ്യമായി കാണുന്നത് ഇതിൽ ആണ്..Hats off...It was so natural and heart touching❤️❤️
Anupama telugue fieldile oru frontline actress aanu
@@arunp3920 yes..❤️❤️
Please see her hindi dubbed other language movies. She has done very decent very good movies
@@ananago9761 ❤️
ഇവിടെ തെളിയുന്നു അനുപമ പരമേശ്വരൻ എന്ന അഭിനേത്രിയുടെ മികച്ച പ്രകടനം 👌
Good content
അപ്പൊ അവന്റെയൊ.. രണ്ടുപേരും നന്നായിട്ടുണ്ട്..
9:51 ozhich
2024 ൽ കാണുന്നവരുണ്ടോ എന്നെ പോലെ... 😇❤️
Njan ond ❤😂
Me
Me
Yes
Yes
Everyone says about anupama's acting.. because she is well known.. i felt hakkim(actor) gave more reality to the scenes.. exactly given the real feel to the character..
True..Hakkim completely stole the show.He is more natural..Anupama's acting felt a bit artificial at someplaces..
True..
@@musiclife-uz5gc exactly.her body languge and dialogue delivery were pathetic. expressions where artificial at many places, but quite good at some other scenes. Hakkim is a flexible actor
@@brienneoftarth1806 correct...it felt like she was acting..but Hakkim was very effortless..
Exactly....
ഓരോ 10 വർഷം കൂടുമ്പോൾ എല്ലാ കാര്യങ്ങളിലും മാറ്റം വരാറുണ്ട് എന്നാണ് പറയുന്നത് പക്ഷെ വർഷങ്ങളായി ഒരു മാറ്റവും സംഭവിക്കാൻ സമൂഹം അനുവദിക്കാത്ത ഒരു വിഭാഗം
വർത്തമാന കാലഘട്ടത്തിലെ പ്രണയം കഴിഞ്ഞ് ഒരുമിച്ചുളള ജീവിതം വളരെ ഭംഗി ആയി ആവിഷ്കരിച്ചിരിക്കുന്നു..രണ്ട് പേരും അവരുടെ character. Superb ആക്കിയിട്ടുണ്ട് 👌👌😍
ഇപ്പോ പല സ്ഥലങ്ങളിലും കണ്ടു വരുന്ന ഒന്നാണിത്, marrige കഴിഞ്ഞവരും, commited ആയവരും അനുഭവിക്കുന്ന ഒരു പ്രധാന പ്രശ്നം തന്നെയാണിത്, ഒരു stranger കാരണം മറ്റുള്ളവരുള്ളുടെ relationsps ഇല്ലാതാവുന്ന അവസ്ഥ,കുടുംബ ജീവിതം തകരുന്നത്, ഇതുപോലെയുള്ള stranger കാരണം ആണ്..😇
പ്രേമം സിനിമയിൽ കാണിക്കാൻ പറ്റാതെ പോയ അഭിനയ കഴിവ് ഇവിടെ തെളിയിച്ചിരിക്കുന്നു.. 👌👌👌👌
Really
@@hairamariyam6733 oooooooooookooooooo
👏👏👏👏👏👏 supper
👏👏👏👏
Premam idhpole allallo .idh vere level👌
ഈ പെണ്ണ് ഇങ്ങനെ ഒക്കെ അഭിനയിക്കുമോ... ഞെട്ടിച്ചു കളഞ്ഞു ❤️❤️❤️
Haa
❤️
❤️
സാധാരണ സംഭവത്തെയാണ് അസാധാരണമായി വരച്ചിട്ടത്... കൂടെ നടക്കുന്ന ചങ്ങായിമ്മാര് തന്നെ ഒരുപാട് ഈ സീനുകളിലൂടെ കടന്നുപോകുന്നത് കണ്ടിട്ടുണ്ട്... സൂപ്പർ ❤️❤️😍
കഴിവില്ലാത്തത്കൊണ്ടല്ല പല നടീനടന്മാരും ട്രോൾ ചെയ്യ പെടുന്നത്........ മികച്ച പ്രകടനം കാഴ്ചവെക്കാനുള്ള കഥാപാത്രങ്ങൾ കിട്ടാത്തതുകൊണ്ടാണ്.... 😊...
Anupama and shaan.... Both of u hav nailed it👍👍👍👍
അടുത്ത് ഇറങ്ങിയത്തിൽ വെച്ച് ഏറ്റവും മികച്ച short film....👌👌
@Bandicoot Cucumberpatch enikum😂
Mannaamkatta
രണ്ട് ദിവസംകൊണ്ട് 3million വ്യൂവേഴ്സ് അത് എന്താണെന്ന് അറിയാൻ കേറി നോക്കിയതാണ് ഞെട്ടിപ്പോയി. എല്ലാം ഒന്നിനൊന്ന് മെച്ചം... Superrr..b
ഞാനും
അനുപമ തെലുഗ് വിടാഞ്ഞിട്ടല്ല തെലുഗ് അനുപമയെ വിടാഞ്ഞിട്ടാ... എജ്ജാതി അഭിനയം 🥳🤝👍❤️❤️
But they didn't use her for good characters. All those bubbly cliché heroine roles.
Tenghu ano kannada ano🤨
Anupamede acting kurachu artificial ayi feel cheythu...
@@naturelove4625 telugu
@@ltha2548 ആഹ് അതോണ്ടാ നയൻതാര പണ്ടേ train കേറി വിട്ടത് 😁😁ഇടക്ക് മുഖം കാണിക്കാൻ ഇങ്ങോട്ടേക്കിറങ്ങും
ഓരോ ഡയലോഗ്കളും കൃത്യമായി കോളേണ്ടടത്തു കൊള്ളിക്കാനായി എഴുതിയിരിക്കുന്നു..👌👌.നിങ്ങൾക്കു മാത്രം എവിടന്നു ഇമ്മാതിരി concepts.. 🤔.. ക്ലൈമാക്സ് ആരും ചിന്തിക്കാത്തടത്തു കൊണ്ടുങ്ങു നിർത്തി..
എല്ലാ തവണത്തെയും പോലെ തന്നെ അടിപൊളി..
hats off you guys🙏.. Big fan..
Climax bhaagam onn explain cheyyavo😅😅
എല്ലാരും ആക്ടിംഗ് നെ കുറിച്ച് പറയുമ്പോൾ ഞാൻ ശ്രദ്ധിച്ചത് ക്യാമറാ വർക് ആണ്.. അവസാന 10 മിനുട്ട് സിംഗിൾ ഷോട്ട് ആണെന്ന് എത്ര പേര് ശ്രദ്ധിച്ചു...
പൊളി കാമറ
Ellathilumupari.. . Oro.. Scenes um.. Dialogues um.. നല്‍കുന്ന message ann.. Most.. important( after mallu analyst vedio l realised that I was mistaken)
ആ സിംഗിൾ ഷോട്ടിൽ അഭിനയിച്ച അവർ അല്ലെ പൊളി .!!!
Yep. Nice direction
@@abhisheksivaprasad9812 പ്രശംസനീയം...👌
അനുപമ യിലെ.. യഥാർഥ നടിയെ കാണാൻ പറ്റി.. 👍👍👍
"അനുപമ".... ഫാൻ ആക്കി കളഞ്ഞു💯🙌
ഷാൻ മച്ചാൻ വേണ്ടിവന്നു അനുപമയിലെ നടിയെ പുറത്തെടുക്കാൻ🔥
Yes👌
ഈ story യിൽ husbend നല്ലോരു കേൾവിക്കാരനാണ്. അതാണ് ഏറ്റവും വലിയ ഭാഗ്യം.
Exactly ഞാനും ചിന്തിച്ച കാര്യം 👍🏻👍🏻👍🏻😊
Athavalude swapnathilaanu.... Real il aval vicharichapole samsarikkanulla avasaram avalkk kittunnilla... Last kaanikkunille... Rand seperate kuda... Plumberinta karyam parnjitt orotta pokku... Avalda plan track vittpoyapole
Crct
സത്യം
Njanum sradhichu
*Seriously.... നിത്യ മേനോൻ ഉസ്താദ് ഹോട്ടലിൽ പറഞ്ഞത് പോലെ if i get a choice in life... I never get married....🙂🙂*
Kazhikanam nnale athinte rasam ariyo...
Me too ❤️
@@rozario153 aysheri😁 kazhichitundel wifinod onn choichu nokku😌
Me too
Njnm...but unfortunately I am a married woman
ഏതൊരു സ്ത്രീയുടെ ഉള്ളിലും കാണും സ്നേഹവും കരുതലും ആഗ്രഹിക്കുന്ന ഒരു പെൺകുട്ടി... 👍
ഏതു സമയവും മുത്തേ പൊന്നേ എന്ന് വിളിക്കാൻ പറ്റില്ല
അതെന്താ ആണുങ്ങൾക്കങ്ങനെ ഇല്ലെന്നാണോ??
പെൺകുട്ടികൾ കൂടുതലും ഒരു fantasy world ഇൽ ആണ് അതാണ് കുഴപ്പം
@@maneeshm8377 ശരിയാ....കുറച്ചുപേർക്ക് മാത്രമേ ലോകത്തെക്കുറിച്ച് ബോധമുള്ളു
@@maneeshm8377 vilikkan petathavar kettenda
തെലുങ്കില്‍ പോയി വന്നപ്പോ അനുപമ ലുക്കില്‍ മാത്രം അല്ല വര്‍ക്കിലും ഒരുപാട് മാറി , ഇത്ര നന്നായി അഭിനയിക്കുന്നത് ആദ്യമായിട്ടാ കാണുന്നേ, അതും സ്വന്തം ശബ്ദത്തില്‍
Sherikkum
ഷോർട് ഫിലിം കണ്ടു ഇഷ്ടപ്പെട്ടു.❤❤.ഈ ഷോർട് ഫിലിം കാരണം മുങ്ങി പോക്കൊണ്ടിരുന്ന വേറെ കുറേ ഷോർട് films ഉണ്ട് ഈ നാട്ടിൽ 😔. അതിൽ പെടുന്ന oru UNDERRATED സാനവാ
ഓർമ്മകൾ ഉപ്പിലിട്ടത്.
കൂട്ടുകാരൻ ചെയ്തതാ. നല്ല അഭിപ്രായം ആണേലും പ്രൊമോഷൻ പോരാ.
ഇത് കണ്ടു കഴിയുന്നവർ ഇതൊന്നു കണ്ടു നോക്കണേ
A Mystery Drama
ruclips.net/video/Zt8XnkiaF1M/видео.html
എന്ത് പൊളി acting ആണ് അനുപമ . വേറെ ലെവൽ .. and brilling work from the entire Crew. Thanks tor this short film and message to the society. ❤️
Iis this sarcasm ?
Or am I trippin?
@@navyabiju6335😭😭😭frr I had the same doubt
ഇത് ഇന്ന് നടക്കുന്ന മനുഷ്യ ജീവിതത്തിന്റെ പച്ചയായ ആവിഷ്കരമാണ്. കല്യാണം കഴിഞ്ഞ ഉടനെ ഭാര്യയോട് വല്ലാത്ത സ്നേഹമാകും... തേനേ.... മുത്തേ... ചക്കരെ.... സർവത്തെ...😀... പിന്നെ ഒരു രണ്ട് മൂന്ന് കൊല്ലം കഴിഞ്ഞാൽ വല്ല്യ മൈന്റ് ഒന്നും ഉണ്ടാവൂല... ഒപ്പം ജീവിക്കുന്നുണ്ട്... ഒപ്പം ഒരേ കിടക്കയിൽ അന്തിയുറങ്ങുന്നുണ്ട്... സ്നേഹം എവിടെയോ ചോർന്നുപോയ പോലെ....ഭാര്യയുമായി സംസാരിക്കാനോ അവളോടൊപ്പം സമയം ചിലവായിക്കാനോ അവൻ മറന്നുപോകുന്നു... അതോ അഭിനയിക്കുകയാണോ..... അങ്ങാടിയിൽ പോകുന്നു.... ജോലിക്ക് പോകുന്നു.... കൂട്ടുകാരോടൊപ്പം ചുറ്റിയടിക്കുന്നു.... അവരുടെ എന്ജോയ്മെന്റ് എല്ലാം നടത്തുന്നു... തിരിച്ചു വീട്ടിൽ വന്നാൽ ഭാര്യയോടൊന്ന് പുഞ്ചിരിക്കാൻ പോലും സമയമില്ല... അവളുണ്ടാക്കിയത് ഭക്ഷിക്കുന്നു... കിടക്കുന്നു.... ശേഷം മൊബൈലിൽ അഭയം തേടുന്നു... ചിലർ മൊബൈൽ ഭാര്യമാർ ചെക്ക് ചെയ്യുമോ എന്ന് ഭയന്ന് ലോക്കിട്ട് നടക്കുന്നു...
ഇവർ മനസ്സിലാക്കാതെ പോകുന്ന ഒന്നുണ്ട്... അവൾ തന്റെ അടുക്കളയിൽ കൂലിവേലക്ക് വെച്ചവളാലെന്ന്... അവൾക്കും തന്നെ പോലെ സുഹൃത്തുക്കളും ചാറ്ററൂമുമൊക്കെ ഉണ്ട്.... മോശമായതിലേക്ക് പോകുവാനുള്ള വഴികളും ഉണ്ട്... പക്ഷെ അവൾക്ക് വലുത് ഭർത്താവും മക്കളുമാണ്... ആ ലോകമാണ് അവളുടെ ലോകം.. അത് മലിനമാക്കാൻ അവൾ ആഗ്രഹിക്കാറില്ല (അങ്ങനെയുള്ളവർ ഇല്ല എന്ന് പറയുന്നില്ല... About majority...)... ഭർത്താക്കന്മാരുടെ ഫോണിൽ വല്ല മോശത്തരവും കണ്ടാൽ അത് ചോദ്യം ചെയ്താൽ തന്നെ അത് നീ നോക്കേണ്ട എന്ന ആക്രോഷത്തിൽ ഒതുങ്ങിത്തീരുന്നു... ജീവിക്കുന്നുണ്ടോ...🙄.. ജീവിക്കുന്നുണ്ട്... എന്ന ഒരു മട്ടിൽ അങ്ങനെ കഴിഞ്ഞു പോകുകയാണ് പലരും.. തന്നെപോലെ ഭാര്യക്കും വികാരചാരങ്ങൾ മരിച്ചിട്ടില്ലെന്നും അവൾക്കും സ്വപ്നങ്ങളും പ്രതീക്ഷകളും ഇന്ന് ജീവനോടെ ഉണ്ടെന്നും ഓരോ ഭർത്താവും മനസിലാക്കണം... അന്ന് അവളെ എങ്ങനെ സ്നേഹിച്ചുവോ ആ സ്നേഹം മരണം വരെ കാണിക്കാണും സാധിക്കണം...... ഇന്ന് മിക്ക പെണ്ണുങ്ങളുടെയും ജീവിതം ഇങ്ങനെ ഒക്കെയാണ്... ആരോട് പറയാൻ.... ആര് കേൾക്കാൻ എന്ന മട്ടിൽ അർത്ഥമില്ലാതെ ജീവിച്ചു പോകുന്നു.....😎
ഈ കുറിപ്പ് എല്ലാവരെയും കുറ്റപ്പെടുത്താനല്ല എന്നുകൂടി അറിയിക്കുന്നു 🥳🥳🥳🥳🥳
🙏🙏🙏🙏🙏🙏
കറക്റ്റ്
Ithu pole thanne anu ente hus ennodu perumarunne 1 pennu mayittu alla agerkku 3, 4 pennugal und njn kayode pokiyatha mole orthu shemichu nikuva ini avrthichal divorce thanne
@@divyarahul7760 നമ്മൾ ചെറുതാഴികൊടുക്കുന്നതോറും ഇത്തരം ആളുകൾ നമ്മെ ചൂഷണം ചെയ്തുകൊണ്ടിരിക്കും.... Be strong.... Live for childrens👍👍
@@divyarahul7760 ivde enik phone ithuvare kayyil tannitilla..athu tarillanna parayunne......njn. Nthu cheyyumm...enik dbt und
സ്വന്തം ഭാര്യയുടെ മനസ്സ് കാണാൻ ശ്രമിക്കാതെ അന്യ സ്ത്രീകളുടെ ദുഃഖത്തിന് ആശ്വാസം കൊടുക്കുന്ന ഭർത്താവ് യഥാർഥ ജീവിതത്തിൽ ധാരാളം ഉണ്ട്
True 🙂
Thirichum
Great comment sister ♥️♥️♥️
@@remo1002 ഇതുപോലുള്ള ഭാര്യമാർ ആശ്രയിക്കുന്നത് കൂടുതലും fb frds നെ ആയിരിക്കും. സങ്കടങ്ങൾ പറയുമ്പോൾ ആ മര്യാദക്കാരൻ fd ആശ്വസിപ്പിക്കും. തന്റെ husband എന്താ ഇങ്ങനെ. ഇത്ര സ്നേഹം ഇല്ലാത്ത ആളാണോ. ആ സ്ഥാനത്ത് ഞാനായിരുന്നെങ്കിൽ പൊന്നുപോലെ നോക്കിയേനെ എന്നൊരു msg . ചില പെണ്ണുങ്ങൾ അതിൽ വീഴും.
True.....
ഇതിലും നല്ലൊരു ഷോർട്ട് ഫിലിം എൻറെ ജീവിതത്തിൽ ഞാൻ കണ്ടിട്ടില്ല വേറെ
കുറേ അധികം ചിന്തിപ്പിച്ച ഒരു short film........... രണ്ടു പേരുടെ അഭിനയം adipowliiiiii 💕💕💕
ഇങ്ങനൊരു filim വന്നിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചരുന്നു. ബിഗ് salute
ഇന്നത്തെ സമൂഹത്തിൽ കണ്ടുവരുന്ന oru problm ആണ് ഇതു എല്ലാവർക്കും ഒരു പാഠമാവട്ടെ 👍👍👍
Correct
Correct
Anupama turned out to be a gem
Never expected this from her
She’s amazing here 💝
കല്ല്യാണം കഴിക്കാത്ത Legends ഇങ്ങ് പോര്.....ഇങ്ങ് പോര്.....😁😅
പെണ്ണ് കിട്ടാഞ്ഞിട്ട് അല്ല അല്ലെ 🤪🤪😀
@@azizksrgd അതിന് ആരേം പ്രേമിച്ചിട്ടില്ല....Sed😕
@@CaptainCleetus sad😪
Kalyanam kayijha aalukalk oru Arjuna award kokkanam😄😄😄🤣😂😍😍
@@CaptainCleetus same to you
ഇത്രയും അടിപൊളി short film കണ്ടിട്ടില്ല എന്ന് തന്നെ പറയാം. ഒരുപാട് ഇഷ്ടം ആയി. അഭിനയിക്കാൻ സെലക്ട് ചെയ്ത ദാസും ചന്ദ്രയും 👌🏼👌🏼👌🏼👍🏼👍🏼🥰🥰🥰🥰🥰. അതുപോലെ എല്ലാം സൂപ്പർ സൂപ്പർ ആയിരുന്നു 👍🏼👍🏼
അളിയോ നിനക്ക് ഇതൊരു സിനിമ ആക്കിക്കൂടാരുന്നോ poli കൊള്ളാം 😻😻😻😻
മൊത്തം 5 characters.. അതിൽ 3 പേരെ നമ്മൾ കാണുന്നതേ ഇല്ല... എന്താ ലേ.. Script writer രാവണനാ.. തനി രാവണൻ 👍👍
6 character
Appo bhakki evdei
8 charecters total അതിൽ 6 പേരെ കാണുന്നതേ ഇല്ല
@@jstbuyit 8??
Das ,Chandra ,achan amma pinne phone vilikkunna aaa chechi,nihaarika,krithi,pinne das nte lover
2021 February കു ശേഷം കാണുന്നവർ ഒണ്ടോ 😇
Yes Februaryil kanunnu
Yes
😹😹😹yp
Ella keto njan ithu 2019 ila kanunne🙄😡
Nd
First time ആണ് ഈ short film കാണുന്നത് അടിപൊളി
Njanum
അനുപമയും ഹക്കിംമും മികച്ച അഭിനയം ആണ്. പ്രൊഡക്ഷനും നല്ല നിലവാരമുണ്ട്.👍
ആ കൊച്ച് സിനിമയിൽ പോലും കാഴ്ച വൈകാത്ത പെർഫോമൻസ് കിടുക്കി........
അതിനുള്ള അവസരം കിട്ടണ്ടേ...
S
sathyam. Didn't expected such a performance from her side. chumma paalathinte pokkathu angodum ingodum nadakkanathalle nammal kandittullu.
പൊളി ഒരു രക്ഷയില്ല..
വഴി തെറ്റി നടക്കുന്ന couples നു തെറ്റു തിരുത്തി ജീവിക്കാൻ ഒരു അവസരം..
Nop ithu kandu koorew divorce koodum ..koreww single mothers single father's varum ..ithil koorew pennugal feministkalum misandarist Kalum ambilere mgtow karun male chavenistkalum akum like america 😂
@@1234551989 cettan adarthal America I'll poyithundo? Chumma oru satyalam mothathil angane Annen paryan
@@1234551989 pine eth Kand veruthe arum divorce chyula.. Anthelm preshnagal ulor mathram Chilapo avarde life enne kurich chidkum..chumma sahich jeevikan patathor divorce chyum athrene.. Pine ee aladtham veruthe Anthina feminist kond edune?
@@btsfan7001 Amber Heard ,neha Dhupia etc pole ulla pesdofeministkalk indiayil kittunna support kandal ariyam evida enthum matram misandarist pennugalum indannu..I also support mgtow..
@@1234551989peuedeo feminisum ullathu pole peuedeo menisum undu.feminisum mgtow randu nalla movement thane parasparam ulla verupu avathe erunal mathi🤞
ശെരിയാ ചില ഇമോഷൻസ് നമുക്ക് പറഞ്ഞു മനസിലാക്കി കൊടുക്കാൻ പറ്റില്ല. പറയാതെ അവരോട്ടും മനസിലാക്കാനും പോണില്ല 🥺
ചുരുങ്ങിയ സമയത്തിൽ ഒരുപാട് ചിന്തിപ്പിക്കാൻ തോന്നിക്കുന്ന short film👌
Malayalathil Anupame troll cheytha ellavarkum oru best Reply 🤩✌🏻....Koduthu ....Anupama and Hakkim Excellent ❤️ performance
ഇതിന്റെ ഇടയിൽ സേമിയ upma recipe കാണിച്ചു തന്ന ഡയറക്ടർ ന്റെ മനസ്സ് ആരും കാണാതെ പോകരുത്
R J Shaan kiiii jaaiii...
Njaanum shradhichu
Ath correct
ഞാൻ ശ്രദ്ധിച്ചു 😄❤️
അതെ 😄
വീണ്ടും വീണ്ടും കാണാൻ തോന്നുന്ന ഒരു ഷോർട്ട് ഫിലിം
സൂപ്പർ ❤️❤️❤️
Sathyam
വണ്ടർഫുൾ സ്റ്റോറി രണ്ടുപേരും തകർത്തഭിനയിച്ചു നായക് നമ്മുടെ വിനയ് ഫോർട്ട് ഒരു കട്ട്.... നായിക ഒരു രക്ഷയില്ല സൂപ്പർ
Ĺ
l11l
llĺĺl
A1A111AAAAaaaAÀAQ
അഭിനയിക്കുകയാണ് എന്ന് പറഞ്ഞാൽ കുറഞ്ഞുപോകും
അത്രക്കും നന്നായിട്ടുണ്ട്.....
രണ്ടുപേരുടെയും acting....👍👍👍പറയാതെ പറ്റില്ല... സൂപ്പർ....
എല്ലാം പറഞ്ഞ ശേഷം ചന്ദ്രയുടെ അടുക്കളയിലേക്കുള്ള ആ നടത്തം കണ്ടപ്പോൾ സഹിക്കുന്നില്ല...ഇനി എന്ത് ചെയ്യണം എന്ന അവളുടെ ആ സിറ്റുവേഷൻ 😟😟
11M ആയതിനു ശേഷം വന്നു കമന്റ് വായിച്ചോണ്ട് കാണുന്നവരോണ്ടോ 🤩🤩🤩
Nan unde wat meaning this movie plzz help 😭
ഇലെന്നെ ഞങ്ങളൊക്കെ കണ്ണ് പൊട്ടന്മാരല്ലേ 🤭
Undallo😃
Ys😃
Njn
ആ ബി ജി എം കിടുക്കി..
അനുപമയും ചേട്ടനും പൊളിയാണ്..
ആ കോള്‍ ചെയ്യുന്ന വോയിസ് ഇമിറ്റേഷന്‍ അനുപമ പൊളിച്ച്..
Anupama nailed .... അവനെ പിടികൂടുന്നത് മുതൽ she was virtually living as Chandra ...(from23:00)
That was cringy
@@s9ka972 enikku Nalla artificial acting ayanu thonniye
@@musiclife-uz5gc but ithinte theme കുലസ്ത്രീ aayippoyi
കല്യാണം കഴിഞ്ഞവർക്ക് പെട്ടെന്ന് കത്തും .കഥ കൊള്ളാം ഇന്നത്തെ കാലത്തു ഒരു മെസ്സേജ് ആണ് ഈ short film .👏👏👏👏
എന്ത് മെസ്സേജ് 🙄
Exactly bro
Exactly
Divorce aayavark athilere kathum
@@anjuca4541
Aara padakkam pottiche
ഇന്നാണ് ഈ മനോഹരമായ വർക്ക് കാണാൻ സാധിച്ചത്.കാണാൻ വൈകിയതിൽ ഇതിന്റെ എല്ലാ പ്രവർത്തകരോടും ഒറ്റതവണ കണ്ടവരോടും ഒന്നിൽ കൂടുതൽ കണ്ടവരോടും ക്ഷമ.
ചന്ദ്ര എന്ന കഥാപാത്രം അനുപമയുടെ കൈയ്യിൽ എത്ര ഭദ്രം. കാസ്റ്റിങ്ങ് ഒരു സംവിധായകന്റെ കൈയ്യിൽ തന്നെയാണ്' എന്ന് വീണ്ടും വിളിച്ച് പറയുന്നു ഈ 'വലിയ'ചെറിയ ചിത്രം.' ആശംസകൾ അറിയിക്കുന്നു അഭിനന്ദനങ്ങളും🎉
അനുപമ your acting is superb.. ഇത്രേം കഴിവ് ഉള്ള ആളെ ആണെന്ന് തോന്നിട്ടില്ല ഫിലിംസിൽ ഒന്നും...വളരെ നന്നായിട്ടുണ്ട്...😍😍😍😍
Athinu Anupama ithuvare cheytha Malayalam filmsil anupamaykku enthelum cheyyan undayirunno..ellam cheriya rolukal..so Mallory role vannappo cheythu..pakshe ippozhum acting exceptional ennonnum illa..artificial ayi thonni palayidathum
@@musiclife-uz5gc you may have felt like that. But I felt like she nailed her role🤩
ഒന്നും പറയാനില്ല.
അടിപൊളി.
പരസ്പരം മനസ്സിലാക്കുക എന്ന ഒരു കുറവാണ് പല ആളുകളുടെയും ജീവിതത്തിൽ ഉള്ളത്.
ഈ അനുപമ ഇങ്ങനയൊക്കെ അഭിനയിക്കും ലെ👌👌🔥
Hahaha... theliyichuuu🤭
Its my life... ഇത്രയും നാൾ ആയിട്ട് ഇപ്പോൾ ആണ് ഈ short film കണ്ടത്... എന്റെ life ഞാൻ ഇതിലൂടെ കാണുന്നു 🥀
അനുപമ എന്ന നടിയെ ഇപ്പോഴാണ് ഇഷ്ടം ആയത്.. ഇതിലെ അഭിനയം വൗ ഗുഡ് 👍👍
Sathyam pengale......
Ithil Anupama powlichu.....
🙂abhinayam valare mosam aayi thoni.
20 വയസിനു താഴെ ഉള്ള ആരെങ്കിലും കാണുന്നുണ്ടോ 😄🤪💯
Under 18
Ind 2 vayas
@@ahalya3596 16
Und 13
Njan 16
❤️❤️Short film എന്ന് പറഞ്ഞാൽ ഇതാണ് ...കുറച്ചു timeil വലിയ ഒരു സന്ദേശം...രണ്ടും പേരും തകർത്തഭിനയിച്ചു❤️❤️
Iyalk manssilayayo..last etha ndaye..manssilayilla🙁
Enikum mansilayilla🤔
@@fathimashahla630 repeating life
അവതരണം മനോഹരം
Concept അതി മനോഹരം
എല്ലാവരും വളരെ നന്നായി പ്രവർത്തിച്ചു അഭിനന്ദനങ്ങൾ❤️❤️❤️
😊