I Will Wait For You | Malayalam Romantic Short Film | Libin Ayambilly | Shahina Shajahan

Поделиться
HTML-код
  • Опубликовано: 2 фев 2025

Комментарии • 560

  • @AvenirEntertainments
    @AvenirEntertainments  29 дней назад +118

    Thank you for the love! ❤ I Will Wait for You is trending Now
    Watch it now and share your favorite moments!

    • @sajithbalan1888
      @sajithbalan1888 14 дней назад +2

      Hlo ഈ ചേട്ടനെ കാണാൻ ആഗ്രഹം ഉണ്ട്. കാണാൻ പറ്റോ?

  • @AbhiJith-cf9tn
    @AbhiJith-cf9tn 27 дней назад +140

    ഒരു പ്രതീക്ഷയുമില്ലാതെ വന്നു കണ്ടതാണ് ഭയങ്കര ഇഷ്ടമാണ് ❤

  • @elnino7951
    @elnino7951 6 дней назад +36

    ഇതും കണ്ട് ആരും പ്രേമിക്കാൻ നിൽക്കണ്ട തേച്ചു ഒട്ടിച്ചു തരും 💯💯💯

  • @PradeepanTk-wm6qf
    @PradeepanTk-wm6qf 24 дня назад +43

    ഇതിലഭിനയിച്ച നായകനെയും നായികയേയും വളരെയധികം ഇഷ്ടപ്പെട്ടു., നായികയുടെ അഭിനയവും കഥാപാത്രവും മനസ്സിലേറെ ഇഷ്ടമായി. ചിരിക്കാനും ചിന്തിപ്പിക്കാനും അനുയോജ്യമായ shortfilm. Best .

  • @aneev8.a332
    @aneev8.a332 7 дней назад +79

    Instayil reel kand vannavr indo

  • @AdithyanAdithyan-j7k
    @AdithyanAdithyan-j7k 28 дней назад +118

    ഉറക്കം വന്നിട്ടും സീൻ കാണാൻ ഇരുന്ന ആളു ആണ് എന്റെ ഹീറോ 😂😊❤

  • @ibrahimminnas9807
    @ibrahimminnas9807 23 дня назад +27

    ഫിലിം എടുത്തിട്ടുള്ളത് നല്ലത് സൂപ്പർ ക്വാളിറ്റിയിൽ ആണ്. അടിപൊളി സീൻസ് എല്ലാം.
    കഥ കൊണ്ടുപോകുന്ന രീതിയും കൊള്ളാം. അഭിനേതാക്കൾ എല്ലാം തരക്കേടില്ലാതെ ചെയ്തു.
    ഇത്രയും നന്നായി പോയിരുന്ന വർക്ക്‌, അവസാനിച്ചപ്പോ ഫീൽ ചെയ്തത് എന്താണെന്ന് വെച്ചാൽ.
    നല്ല ഒരു സിനിമ ഉദാഹരണത്തിന് സേതുരാമയ്യർ സിബിഐ എന്നതിൽ കല്പന ചേച്ചിടെ കഥാപാത്രം വന്നു മാല കിട്ടി എന്ന് പറഞ്ഞു ആ കഥാപാത്രം ആയ ജഗദീഷ് ചേട്ടനെ കാണിക്കുന്ന ടൈമിൽ തിയേറ്ററിൽ കറന്റ്‌ പെട്ടെന്ന് കട്ടായി എന്ന് വെക്കുക്ക. നല്ല ഒരു സിനിമ ആസ്വാതകനെ അത് എത്രത്തോളം ഇറിറ്റേറ്റഡ് ആക്കും. അതാണ് ഇതിന്റെ ക്ലൈമാക്സിൽ എനിക്ക് ഫീൽ ചെയ്തത്.
    ഒന്നുടെ ഒന്ന് ക്ലൈമാക്സിൽ വർക്ക്‌ ചെയ്തിരുന്നേൽ ഇത് ഒരു മാസ്റ്റർപീസ് ആകായിരുന്നു.
    നന്നായിട്ടില്ല എന്നല്ല നന്നായിട്ടുണ്ട്.
    ഒരു കുഞ്ഞു ഫീലിംഗ് ഷെയർ ചെയ്തു എന്ന് മാത്രം.
    All the best....
    Thanks

    • @AbdulKareem-m3r
      @AbdulKareem-m3r 4 дня назад

      Yes ithu pettannu theernnu alla pettannu theertha poley und enthayalum ashayam valarey nannayirunnu kurachu koodi vipuleekarikkamayirunnu nayika phone vilikkunnathum nayika valliya sambath ulla kutti anennum collage scene um okkey koottamayirunnu ennitt climaxil aaa kada aaa nayakante anennum okkey aakkamayirunnu . Ithu entey mathram abhiprayam Anu thettu undel shemikkuka😊

  • @rajeeshmavila8894
    @rajeeshmavila8894 14 дней назад +7

    നല്ല നായിക നല്ല അഭിനയം
    നല്ല ഭാവി ഉണ്ട് ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തും
    നായകൻ ഒന്നും പറയാനില്ല സൂപ്പർ അടിപൊളി കലക്കി തകർത്തു

  • @aneesanwar7877
    @aneesanwar7877 27 дней назад +20

    Libin cheatan 👌miss u kutty story vedio,actress kollam natural acting anu keep going well👏

  • @umarulfarook6146
    @umarulfarook6146 24 дня назад +15

    കണ്ണ് നിറയുന്നതും ശബ്ദത്തിന്റെ modulation ഉം 👌👌

  • @SuhaillAnsari-b5g
    @SuhaillAnsari-b5g 27 дней назад +129

    ഇവൻ നല്ല അഭിനയമാണ് ഇവനെ എന്തായാലും സിനിമയിലേക്ക് എത്തും ❤

    • @Lubelifecronicles
      @Lubelifecronicles 26 дней назад

      Vendaaa Ivan cinema vannal pinne ivanta short film kurayum Soo vendaa

  • @MrJosephmanoj
    @MrJosephmanoj 29 дней назад +93

    Respect to that devine femininity in her.,,, no man can resist...

  • @Moneymatter0-9
    @Moneymatter0-9 17 дней назад +5

    Adipoli aayittund......❤❤
    Climax nu munp ulla dialogues onnoode sett aakkarnnu

  • @kabeer-ez5kd
    @kabeer-ez5kd 7 дней назад +4

    Enik nalla istam aayi idhinte 2 part unadakkil nice ayrnn❤😊

  • @blackoutgaming1958
    @blackoutgaming1958 26 дней назад +16

    Uff അവൻ എന്ത് അഭിനയം ആണ് 🥰🤍

  • @sanumon6100
    @sanumon6100 28 дней назад +17

    Heart tuching short film 🤌 good work guys 🎉❤

  • @aslafaslu2502
    @aslafaslu2502 29 дней назад +64

    Kutti stories miss cheyunavar indo

  • @rineeshflameboy
    @rineeshflameboy 29 дней назад +85

    Va polichu iruno ipo thanne varum ithe pole penkutti😂😂😂😂😂

    • @ArifRahman_19
      @ArifRahman_19 29 дней назад +4

      Meirr mood poyii😹

    • @sanjaynandilath6154
      @sanjaynandilath6154 28 дней назад

      @@ArifRahman_19nokki erikate undavuloo 😂😂 agne oru penkutti ella

    • @rr7arts212
      @rr7arts212 28 дней назад +1

      Myr oombi 😑🚶‍♀️🚶‍♀️🚶‍♀️🚶‍♀️🚶‍♀️

    • @Lovs-lora
      @Lovs-lora 27 дней назад

      Sathiyam 😂

    • @navyavarghese9866
      @navyavarghese9866 27 дней назад +3

      Nooo...u don't know about women....ith polathe orupad penkuttikal ind ..aarum manasilakkathe pokunnu nn mathram

  • @A2ACREATIONS
    @A2ACREATIONS Месяц назад +57

    22:16 this scene I can't my laughing 🤣🤣🔥
    Superb shortfilm ❤

  • @salvinvarghese4670
    @salvinvarghese4670 Месяц назад +135

    I have done lyrics for this short movie. Thank you Blesson bro for the opportunity❤️

  • @meeramohan4932
    @meeramohan4932 4 дня назад +1

    Highly relatable... One day you will achieve your goals...🥰🤗

  • @Mubashiraa-t8t
    @Mubashiraa-t8t 15 дней назад +3

    This story entee life story pollend njngallee orumippikaneekPADACHONNee inshaallah ❤

  • @abhayMk-b2z
    @abhayMk-b2z 4 дня назад +6

    റീൽസ് കണ്ട് വന്നവരുണ്ടോ??😊

  • @Minnu-r6h
    @Minnu-r6h 25 дней назад +10

    Ente katha..... Ith evide ethum enn ariyand angane povunnu 😇

  • @abintvarghese
    @abintvarghese 7 дней назад +8

    7:38 middle class boys life 🥹🙂

  • @nishadwynd8217
    @nishadwynd8217 29 дней назад +17

    നമ്മടെ ചെക്കൻ പോളി ആണ് ❤❤❤

  • @soniyasrijith2012
    @soniyasrijith2012 Месяц назад +22

    Cute one...loved it❤

  • @akshayaravind3240
    @akshayaravind3240 23 дня назад +5

    നല്ലൊരു കുഞ്ഞുവാവ ❤️😘

  • @sujeeshunnisujeeshunni6262
    @sujeeshunnisujeeshunni6262 29 дней назад +33

    Ingane anmarthamayit സ്നേഹിക്കണ ആണുങ്ങളെ കണ്ടിട്ടുണ്ട് പെണ്ണുങ്ങളെ rare ആണ്

    • @Patriotic_Changemaker
      @Patriotic_Changemaker 29 дней назад +16

      Chummaa aan..
      Enkum undarnn oru penn..
      Aathmartthamayitt thannaa avl ennne kondu nadanne..snehikkan mathram ariynna Oruval.. Avalaa ennne swpanam kanan padippiche..njn arhichenekkaal aval enikk thannnu.. Maranatthinallaathe onninum njngale tholppikkan kayinjilla.. Maranatthinallaaathe..4years back.. Still she's my evrything

    • @kungfu205
      @kungfu205 28 дней назад +1

      ​@@Patriotic_Changemakerendha aah kuttiku pattiye

    • @Patriotic_Changemaker
      @Patriotic_Changemaker 28 дней назад +5

      @@kungfu205 pneumonia vannu..aval poyeda..onn paranj karayan polum pattaand njn kore maasangal nadannu..pinneyaa njnonn karanju thudangiye...accept cheyyan pinneyum tym edutthu..avalann paranja oro vaakkukalum..onnnirunn chindhichappo avalennod paranja oro vaakkum ath ente entire lyf lott ulle ayrnn..njn oru bhranthan aayippokanjathum athu kondu thannaa..edaa ee pennenn paranjaa bhayakara complicated aayi thonnnum..but oru penninte ullil ondadaa oru dhuniyaav muyuvan.. Innathe girls nu kittaathe pokunnath..ee thalamuraye represent cheyth aval ondakki..aval ente pennaarnnedaa..

    • @kungfu205
      @kungfu205 28 дней назад +1

      @@Patriotic_Changemaker namalku moveon cheythalle pattu ........mind verendhekilum divert chey .....enal alle aval athu evidenkilum kanundel santhoshiku

    • @merlinpmonachan1069
      @merlinpmonachan1069 17 дней назад

      Undnae bt chathichte poyi😢

  • @parvathyashokan5535
    @parvathyashokan5535 25 дней назад +3

    Nice Short Film !!!!
    100% true!! 🎉🎉

  • @saranr7794
    @saranr7794 13 дней назад +2

    Super ❤ amazing ..

  • @AshrafVava-e6p
    @AshrafVava-e6p 27 дней назад +11

    ഇത് കണ്ടിട്ടെങ്കിലും ഇന്നേ സ്നേഹിക്കാൻ . ആരേങ്കിലും വെരുമൊ ആവോ😂❤

  • @santhakumari5836
    @santhakumari5836 29 дней назад +16

    Suupper mone nannyi feel cheithu മോന്റെ abinayam serikke karachil vannu

  • @hussanhussan5728
    @hussanhussan5728 14 дней назад +3

    Climax💥

  • @JagadeeswariammaJanardan-dn2fy
    @JagadeeswariammaJanardan-dn2fy 14 дней назад +2

    ഇതിലും,വലുതിലേക്കും,ആഴമുള്ളതിലേക്കും,ആശംസ

  • @shabeebshibu
    @shabeebshibu 29 дней назад +11

    She nailed ❤❤

  • @SinanSinu-hm1es
    @SinanSinu-hm1es 23 дня назад +2

    Adipoli story🎉💋

  • @അസീസ്-ഞ7ഠ
    @അസീസ്-ഞ7ഠ Месяц назад +20

    അടിപൊളി ❤❤

  • @MubashiraLukman
    @MubashiraLukman 22 дня назад +3

    സൂപ്പർ 👍🏻👍🏻

  • @Minu-s3i
    @Minu-s3i Месяц назад +830

    Guys today is my birthday plss wish mee🙃🎂🙌

  • @GURUVAYOORAPPANM-h4v
    @GURUVAYOORAPPANM-h4v 28 дней назад +7

    Actually iam rich da😅... Verity seens❤

  • @sayoojcr7254
    @sayoojcr7254 7 дней назад +2

    Nyz🥰

  • @richucreations8228
    @richucreations8228 14 дней назад +3

    Climax ❤

  • @Creation_of_Love_heart_2.1
    @Creation_of_Love_heart_2.1 Месяц назад +32

    7:16 that's life 🙂🍃

  • @IrfanirfzIrfanirfz
    @IrfanirfzIrfanirfz Месяц назад +13

    💕 beautiful pair

  • @jithinprabhajithinprabha4308
    @jithinprabhajithinprabha4308 18 дней назад +2

    Superb ❤❤

  • @midhunkrishnan752
    @midhunkrishnan752 7 дней назад +1

    Like it❤️

  • @HisanaHisana-p2e
    @HisanaHisana-p2e 22 дня назад +5

    6:32 evidunn thott ente lifil ndanna bagam🥺wait cheyyunnu😩♥️

  • @cliyaroseclement
    @cliyaroseclement Месяц назад +8

    Feel good❤️🥰✨✨👍🏻

  • @jishnujaxjax2969
    @jishnujaxjax2969 22 дня назад +2

    Adipoli short film

  • @Aswinpopzian-dm4bl
    @Aswinpopzian-dm4bl 13 дней назад +2

    Nice ❤️

  • @prajithraj
    @prajithraj Месяц назад +12

    First comment 😁🙌❤

    • @prajithraj
      @prajithraj 28 дней назад

      Tnk u for 10 like😁❤

  • @jonnranni1921
    @jonnranni1921 29 дней назад +24

    വംശനാശം സംഭവിച്ചു കഴിഞ്ഞ ഒരു പ്രണയ കഥ .

  • @rajeeshmavila8894
    @rajeeshmavila8894 14 дней назад +2

    സൂപ്പർ

  • @TEAM.HMG294
    @TEAM.HMG294 8 дней назад +2

    Ellam sheri agum veshamiknda E kalaum kainnje pogum namuk kathernn kanam

  • @user-bb3zo8bt8r
    @user-bb3zo8bt8r 25 дней назад +3

    Part 2 venam❤

  • @thebestacadamy
    @thebestacadamy 19 дней назад +3

    Shahina ✌️

  • @AJSAL_
    @AJSAL_ 29 дней назад +23

    On this era, it's quite hard to get an girl like this🙂
    എനിക്കും ഉണ്ടായിരുന്നു ഒരു എരണം കെട്ടവൾ 😏

  • @VishnuppPP
    @VishnuppPP Месяц назад +6

    കൊള്ളാം അടിപൊളി 😍

  • @A_B_C_D_Vlogs88
    @A_B_C_D_Vlogs88 28 дней назад +3

    കൊള്ളാം..... വരുന്നുണ്ട്...😊

  • @raghups8916
    @raghups8916 Месяц назад +16

    നല്ല അടിപ്പൊളിയായിട്ടുണ്ട്

  • @jrboy2091
    @jrboy2091 7 дней назад +4

    Reels kand vannavar👇

  • @sebinalex3330
    @sebinalex3330 7 дней назад +2

    Avide ninnu glass thudakkathe avarde order kondupoyi kodukkadayi 😂😂

  • @moo369_
    @moo369_ 28 дней назад +4

    Evdokeyo Relatable❤

  • @a3hiee
    @a3hiee Месяц назад +16

    Smooth Story ❤..

  • @anjusebastian24
    @anjusebastian24 Месяц назад +10

    Nice work team

  • @jomonjs2930
    @jomonjs2930 16 дней назад +2

  • @rosmithomas4615
    @rosmithomas4615 24 дня назад +3

    Nice❤️🙏

  • @jisnaamz2546
    @jisnaamz2546 26 дней назад +1

    Expecting..❤

  • @saraths9044
    @saraths9044 21 день назад +5

    Libin bro, ningal nalla oru artist aane, nalla subject kittiyal ningal athe bhangi aakkum.

  • @PoojaLekshmi-er5ol
    @PoojaLekshmi-er5ol Месяц назад +11

    Second comment❤️

  • @Dileep-z4d
    @Dileep-z4d 24 дня назад +2

    Nice 😍

  • @manukr981
    @manukr981 25 дней назад +2

    മനോഹരം

  • @induct9808
    @induct9808 28 дней назад +2

    Time ❣️❣️❣️❣️❣️

  • @sujithvelayudhan3672
    @sujithvelayudhan3672 29 дней назад +2

    ❤സൂപ്പർ 👌🏼❤‍🔥👏🏼

  • @zubairn.y9044
    @zubairn.y9044 15 дней назад +3

    ഗൂയ്സ് ഇന്നെന്റെ ബർത്തിഡെ അല്ല സോ ഡോണ്ട് വിഷ് മി പ്ലീസ്😌

  • @Kiranraj123-i9v
    @Kiranraj123-i9v 29 дней назад +31

    Today is my birthday... Everyone plz wish me

  • @rajeeshchandran9731
    @rajeeshchandran9731 28 дней назад +3

    കൊള്ളാം 👍

  • @SGGIREESH-SG
    @SGGIREESH-SG 28 дней назад +47

    ഇതുപോലെ ഒരു പെണ്ണ് എനിക്കും ഉണ്ടാരുന്നു.എന്റെ എല്ലാം കാര്യത്തിലും കെയർ ഉള്ള.. എന്നെ മനസിലാക്കിയ.. സാമ്പത്തികമായി തകർന്ന് നിന്നപ്പോൾ എന്നെ ഹെല്പ് ചെയ്ത എന്റെ വാവ ❤️❤️😘😘ഇട്ട് മൂടാനുള്ള പണം ഉണ്ട് അവൾക്. എന്നെ ഒരുപാട് ഇഷ്ടമായിരുന്നു 😭😭എന്റെ പുറകിൽ നടന്ന് നടന്നു msg അയച്ചു കാൾചെയ്യും ചിലപ്പോ ശല്യം എന്ന് തോന്നും അതുപോലെ ആരുന്നു എന്നെ സ്നേഹിച്ചേ. അങ്ങനെ ഇഷ്ടം ആണെന്ന് ഞൻ തിരികെ പറഞ്ഞു കല്യാണം വരെ ഉറപ്പിച്ചു .. അപ്പോഴേക്കും നേരം വെളുത്തു കോഴി കൂവി.. അങ്ങനെ അതും പോയി 🙂🙂🙂... മൈർ ❤️

  • @abhijithr6013
    @abhijithr6013 7 дней назад +3

    Reel kand vaanvar undo

  • @ansilaansila7021
    @ansilaansila7021 24 дня назад +3

    ❤😂

  • @sebinmathewsmnagro2485
    @sebinmathewsmnagro2485 26 дней назад +2

    ❤😂❤😢😢

  • @raihanvs4963
    @raihanvs4963 25 дней назад +4

    oru middle class payyan ingottu proposal varnath okke cinemele kanuuu😂

  • @aathi3626
    @aathi3626 28 дней назад +1

    Nayika super natural acting ❤

  • @akhilv4629
    @akhilv4629 7 дней назад +1

    Supprrbb😅😅😅

  • @DreamCatcherDcmedia
    @DreamCatcherDcmedia 19 дней назад +2

    aa time anu midle class inu illatha onn😢

  • @achuzzeditzz4539
    @achuzzeditzz4539 28 дней назад +44

    Reels kandu vannavar undo 😁
    👇🏻

  • @rinshadak-3558
    @rinshadak-3558 28 дней назад +7

    Reeel kand vannavar indooo>>>>>>❤

  • @riyamaryjacob9252
    @riyamaryjacob9252 28 дней назад +3

    Adipoli❤️

  • @Bad_throttle_kid
    @Bad_throttle_kid 28 дней назад +3

    ❤❤❤nice

  • @JagadeeswariammaJanardan-dn2fy
    @JagadeeswariammaJanardan-dn2fy 14 дней назад +2

    ❤😢😮😅

  • @Deva-mi7jb
    @Deva-mi7jb 28 дней назад +1

    13.52min was the best❤

  • @lyricalstatus4469
    @lyricalstatus4469 Месяц назад +7

    Nice ❤

  • @naveenkrishna123
    @naveenkrishna123 27 дней назад +2

    എന്നെങ്കിലും ഇതുപോലെ വരും എന്ന് പ്രതീക്ഷിക്കാം 😂

    • @SPECTOR_X
      @SPECTOR_X 26 дней назад

      Mmm thekkott noki ninno ipoo kittum😂😂

  • @jijinggn
    @jijinggn 28 дней назад +2

    💙💙💙💙💙💙💙

  • @sureshv5688
    @sureshv5688 Месяц назад +5

    Super..🎉

  • @whitemusicdj
    @whitemusicdj 17 дней назад +2

    8:14 crrct true wrds❤

  • @harshkbacker2274
    @harshkbacker2274 10 дней назад +9

    21:08, short filmil maathram kaanunna prathibaasam😂😂

    • @elnino7951
      @elnino7951 6 дней назад

      അതേ ഇതും കണ്ട് പ്രേമിക്കാൻ പോയാൽ തേച്ചു ഒട്ടിച്ചു കയ്യിൽ തരും💯

  • @manjusimson4591
    @manjusimson4591 Месяц назад +3

    Superb❤️

  • @Thottaavady
    @Thottaavady 4 дня назад +1

    iniyum nannavaanund .....