I am truly overwhelmed by all the incredible responses from your part to our new short film. My heart is full, and I want to thank each and every one of you from the bottom of my heart. Your support means the world. Keep supporting. ❤️ Swathy Manu
Hats off to the entire team behind this film. Especially Swathy - Vishnu - Unni - Aparna -Nived - Abin & Manukuttan. Really loved Haritha's performance as well! ❤ My best wishes to u guys!❤
Short film ന് ഇത്രയൊക്കെ influence ചെയ്യാൻ പറ്റുമെന്ന് ഇപ്പൊ വിശ്വാസം ആയി... പ്രണയം ഒന്നും വേണ്ടെന്ന് കരുതിയതാണ്... ഇത് കണ്ടപ്പോൾ feeling slight romantic🥰🥰Superb short film...Nailed it👌🏻❤️❤️👌🏻
Ullilulla ishttam thurann parayumbol, namal snehikkuna aale nashttapedumo enna sagadathekkal sahikkan kazhiyathath namal snehikkuna aalde manasil vere oral aann enn ariyumbol aann....Here swathy is the real heroine she accepts it with a positive way❤
വളരെ വളരെ നന്നായിട്ടുണ്ട്! ഹ്രിസ്വ ചിത്രമല്ല, നല്ല ഒരു സിനിമ കണ്ട ഫീൽ! കഥാപാത്രങ്ങലു ടെ പ്രണയം പ്രേക്ഷകഹൃദയങ്ങളിൽ പ്രതിഫലിക്കും വിധം പകർത്തി. നല്ല കഥ, നല്ല അവതരണം, നല്ല അഭിനയം.. എല്ലാം കൊണ്ടും കേമം. അടുത്ത് കണ്ടതിൽ വെച്ചു ഏറ്റവും മികച്ച ഷോര്ട്ട് ഫിലിം.. അഭിനന്ദനങ്ങൾ, എല്ലാവർക്കും. ❤️❤️
മനോഹരമായ ചിത്രം... വളരെ നന്നായി ചെയ്തു.. സംഗീതം മനോഹരമായി ചേർന്നു നിന്നു... അഭിനേതാക്കൾ മികച്ച അഭിനയം കാഴ്ച വച്ചു.. നായികയ്ക്ക് ശബ്ദം നൽകിയ സുഹൃത്ത് രേവതി യും ബാക്കി ഡബ്ബിങ് ആർട്ടിസ്റ്റുകളും മികച്ച പ്രകടനമാണ് കാഴ്ച വയ്ക്കുന്നത്. തീർച്ചയായും എല്ലാർക്കും ഇഷ്ടപ്പെടും.. സംവിധായകന് അഭിനന്ദനങ്ങൾ..👏 സിനിമ അധികം ദൂരെയല്ല എന്ന് ഉറപ്പിച്ചോളൂ.. 👏👏👏
ഈ വീഡിയോ ഇറങ്ങിയ അന്ന് മുതൽ എന്നും ഇതെനിയ്ക്ക് റെക്കെമെന്റേഷൻ ആയി വരാൻ തുടങ്ങിയതാ.... പിന്നെ കാണാം എന്ന് കരുതി മാറ്റി വെച്ച് മാറ്റി വെച്ച് ഇന്നിപ്പോ എന്തായാലും കണ്ടേക്കാം എന്ന് വെച്ചു... ഇപ്പൊ ദേ കണ്ടു തീർത്തു...🤩 ഒരുപാട് ഇഷ്ട്ടായി...❤️ നേരത്തേ തന്നെ കാണേണ്ടതായിരുന്നു എന്ന് തോന്നിപ്പോയി...❤ പല ഓർമ്മകളും മനസ്സിലേക്കോടിയെത്തി...❤ ആ ഓർമ്മകൾ എന്നെ കുറച്ചു നേരം കരയിപ്പിച്ചു.... 😁💔 എന്തോ ഞാനിങ്ങനെയാ...🙂 സന്തോഷം വന്നാലും സങ്കടം വന്നാലും പെട്ടന്ന് കരച്ചിൽ വരും...💔❤ മറ്റുള്ളവരുടെ സന്തോഷവും സങ്കടവും അതും എന്നെ പെട്ടന്ന് കരയിപ്പിക്കും...❤
നല്ല കലാസൃഷ്ട്ടി പിന്നണിയിലും, മുന്നണിയിലും കർമ്മനിരതരായവർക്കും ഇത് മനോഹരമായി അവതരിപ്പിച്ച അമ്പിൻ , സമീർ മ്യുസിക്ക് 247 നും എൻ്റെയും കൂട്ടുകാരുടെയും ആശംസകൾ ! 🎉🎉🎉🎉🎉🎉🌹
വയസായി എന്ന് തോനുന്നു. ഒടുക്കത്തെ പൈങ്കിളി ഫീൽ . അവൻ പണ്ടേ മുഖത്തു നോക്കി കാര്യം പറഞ്ഞിരുനെങ്ങിൽ സ്വാതിടെ ഒരു കൊല്ലം ലഭിക്കാമായിരുന്നു. എന്റെ ഇരുപതു മിനുട്ടും.
Oru rakshayilla swathy chechi.poli story.kore nalayi nalla short film kandittu.oru thavana madhu nte kannu nirayumpo enikum feel ayi.aa love success akuvonnu thanne pedichu.but last twist polichu.swathynte character polich.iniyum ithupole nalla short films expect cheyyunnu.apo unni lalune vidalle.I am a katta fan of him.and aah madhuvum kollam look anu.
Ipo kande ullu but 2times irun kandu... Soo good and lovely ❤.. pandokke unniettante videos kaanarndayirunu sthiram , kore naalukalk shesham athoke thirich kitiya oru feel ❤
Unni lalu again...He and his team only creates addiction in seeing short films..Always special in romantic scenes..Spl mentioning for the lovely music...swathy manu...🎉🎉..it's music album ...simply superb and heart touching..keeps on haunting the music.
Short film inte perrum content ellam superb and the frames were just awesome athupole ee short film inte back ground score also amazing Also I liked that white vintage Benz😂 And I loved the short film ❤
ഈറൻ മിഴികളിൽ നിറയുന്നൂ ഇഷ്ടങ്ങൾ ഈണമിട്ടൊരു കാലം ആദ്യത്തെ കൗതുകങ്ങൾ അടുപ്പങ്ങളായി പൂത്തുലഞ്ഞപ്പോൾ അണമുറിയാതൊഴുകീ അത്ഭുതങ്ങൾ (ഈറൻ മിഴികളിൽ...) വിരഹത്തിൻ വേദനകൾ വീണ്ടും സംഗമത്തിൻ വർണങ്ങൾ പറഞ്ഞു തീരാത്ത വിശേഷങ്ങൾ പിന്നെയും കാണാൻ ആഗ്രഹങ്ങൾ അടുത്തു നിന്നു കേട്ടതു പോലും ആരും ഓർമിക്കാത്തൊരു കാലം (ഈറൻ മിഴികളിൽ...) കണ്ണും കണ്ണും പറഞ്ഞൂ കഥകൾ കാതിലെത്തിയതെല്ലാം സംഗീതം മനസിൽ നിറഞ്ഞതു കവിളിലെ ചുവപ്പും മോഹം നിറയും പുഞ്ചിരിയും മാത്രം സൊറ പറഞ്ഞിരിക്കാൻ കിന്നരിക്കാൻ സാമീപ്യങ്ങളൊരുങ്ങും പ്രണയ കാലം (ഈറൻ മിഴികളിൽ...)
മനോഹരമായ കുഞു പ്രണയ കഥ ! വീഡിയോഗ്രാഫിയും സംഗീതവും അഭിനയവും മികച്ചതാണ്. മനസ്സിലേക്ക് പതിയുന്ന മികച്ച ഫീൽ ഓരോ വ്യക്തിയും ചിത്രത്തിന് നൽകിയ പിന്തുണയും കഴിവും അവിസ്മരണീയമാണ്, !✨👏" Heartfelt congratulations to the entire crew!🥰🥰🥰
I am truly overwhelmed by all the incredible responses from your part to our new short film. My heart is full, and I want to thank each and every one of you from the bottom of my heart. Your support means the world. Keep supporting. ❤️
Swathy Manu
❤❤
❤❤❤
❤
𝙼𝚊𝚗𝚞😍𝚓𝚎𝚎𝚟𝚊𝚗𝚊😍
❤
Swathi aan ithil sherikum heroine☺️ishtapetta aal sandhoshathode irikkan vendi sontham ishtam vendenn vechu💔
ishtam randalkum thonnande pine enganaa
The sacrifice she made 🥺
@@happiest592 അതിൽ കാര്യമില്ല വെള്ളത്തിൽ വരച്ച വര പോലെ ആവൂ , ഫലം കിട്ടുമെന്ന് ഉറപ്പുണ്ടെങ്കിൽ മാത്രമേ ഏതൊരു കാര്യത്തിനും കഷ്ടപെടാവൂ
എന്ത് sacrifice she's annoying and ഉണ്ണിക്ക് പുള്ളിക്കാരിയോട് ഒന്നും തോന്നിയിട്ടും ഇല്ല
Njan chytha polae
ഇൻസ്റ്റാഗ്രാം റീൽ കണ്ടു ഇവിടെ വരെ എത്തി 😂😂
Correct 😂
Sathyam
Sathyam 😂💯
Njanum
Njnum
ആ മഞ്ഞ ഡ്രസ്സ് ഇട്ടവൾ.. അവൾ തന്നെ ഹീറോയിന് ❤
Oru പൈങ്കിളി story...... സ്വാതിയാണ് ഇതിലെ main....
Film name അടിപൊളി..
Madhu is ok ❤
But swathi 🙂💔
ആ ചോദ്യം!
ഒരു വർഷം മുന്നേ പറഞ്ഞിരുന്നെൽ?
അങ്ങനെ ആയിരുന്നുന്നേൽ വേദനയുടെ ആഴം കുറയുമായിരുന്നു ❤️
Same അവസ്ഥ അനുഭവിച്ച ഞാൻ 😢
Same situation ❤❤❤
ചെറിയ ഭാഗം ഇൻസ്റ്റ full വീഡിയോ തപ്പി പിടിച്ച് youtube keri കാണും. അതൊരു ഷോർട്ട് ഫിലിം ന്റെ ലെവൽ ⚡⚡⚡
Character SWATHY is VIBE 🌸👏
തിരിച്ചു കിട്ടാത്ത പ്രണയം മനസ്സിന് ഒരു തീരാ നോവാണ് 💔
Thirich kittatha pranayam allaa..thirich kitteettum swantham aakkaan pattatha pranayam ahnn ettavum painfull..
Achoda...poyi thallak vellam edth kodkkada adyam...penninte porkee nadakkaand
അത് ശെരി ആണ്
Ennitt theernno😢
Pakshe..varshangalolam kaathirunna swathy de avastha endhaayirikum....chirikunnna mukhathinu pirakil avanodulla pranayamillle....🦋
Yes
Njanum atha orkunne paavam 😢
but sneham ath pidich vaagan pattilalo
ഈ വിട്ടു കൊടുക്കലും ഒരു പ്രണയം തന്നെ ആടോ.....
@@raaasfriends9039yes
ഇതൊക്കെ കാണുമ്പോൾ ആണ് one side love ആയിട്ട് നടക്കുന്ന എനിയ്ക്ക് കിണറ്റില് എടുത്ത് ചാടാൻ തോന്നുന്നത്
പോയി പറയടോ. No കിട്ടിയാൽ next...
Poyee dhairyamyitt para ..... Rejected anel avare shalyam cheyyatte swantham karyam nokki pokuka
മാന്യൻ കളിച്ചാൽ വല്ലവന്മാരും കൊണ്ടുപോകും... പിന്നെ ഇരുന്നു കരയത്തെ ഒള്ളു
Poyi para bro..rejection kittiya its okay vedhana adhika kaalam indavila kure kaath irunn avasanam kittillan ullente vishamatholam varilla ath vallatha oru avasthayan pinne aareym nokan polum thonnikilla..
Athe njan poyi paranjatha , ennitt reject cheythu 🥹, ippo kore months aayi move on aayi😊, pinne njan shyallyam cheyyan poyittilla
A short film which shows how deeply a woman can give her love towards her destiny of life....🥰😊
❤
Hats off to the entire team behind this film. Especially Swathy - Vishnu - Unni - Aparna -Nived - Abin & Manukuttan.
Really loved Haritha's performance as well!
❤ My best wishes to u guys!❤
Bro ❤️
❤
❤
Your acting and content is boring
Karthiketta.. ❤
നൈസ് സോങ് നല്ല ഫീൽ ചെയ്തു എല്ലാം കൊണ്ട് പൊളിച്ച് ഉണ്ണി congrats ഒരുപാട് ഇഷ്ട്ടം ആയി ഇതുപോലുള്ള ഷോർട്ഫില്ലിം ഇനിയും പ്രതീക്ഷിക്കുന്നു
Short film ന് ഇത്രയൊക്കെ influence ചെയ്യാൻ പറ്റുമെന്ന് ഇപ്പൊ വിശ്വാസം ആയി... പ്രണയം ഒന്നും വേണ്ടെന്ന് കരുതിയതാണ്... ഇത് കണ്ടപ്പോൾ feeling slight romantic🥰🥰Superb short film...Nailed it👌🏻❤️❤️👌🏻
മനസിൽ പതിഞ്ഞത് അവിടെ തന്നെ കാണും.. മരണം വരെ ❤
correct💯
Ullilulla ishttam thurann parayumbol, namal snehikkuna aale nashttapedumo enna sagadathekkal sahikkan kazhiyathath namal snehikkuna aalde manasil vere oral aann enn ariyumbol aann....Here swathy is the real heroine she accepts it with a positive way❤
True loved her character❤
വളരെ വളരെ നന്നായിട്ടുണ്ട്!
ഹ്രിസ്വ ചിത്രമല്ല, നല്ല ഒരു സിനിമ കണ്ട ഫീൽ!
കഥാപാത്രങ്ങലു ടെ പ്രണയം പ്രേക്ഷകഹൃദയങ്ങളിൽ പ്രതിഫലിക്കും വിധം പകർത്തി.
നല്ല കഥ, നല്ല അവതരണം, നല്ല അഭിനയം..
എല്ലാം കൊണ്ടും കേമം. അടുത്ത് കണ്ടതിൽ വെച്ചു ഏറ്റവും മികച്ച ഷോര്ട്ട് ഫിലിം..
അഭിനന്ദനങ്ങൾ, എല്ലാവർക്കും.
❤️❤️
❤❤❤❤❤👌👌
ഉണ്ണി ലാലു ❤🔥💥
Uff... 15:30 Ithile aa Song.. And..aa flute...15:43....othiri ishttappettu...🥰❣️
ചില പ്രണയങ്ങൾ അങ്ങിനെയാണ്...ചിലത് മൗനം... മാത്രമായിരിക്കും ✨
Innu ente birthday ann enikk oru 100 like tharuvoo 😢
Happy birthday 🤗✨
Nteyum😢
HBD you
Happy Birthday @@sreelekshmisree1820
Happy Birthday
ഒരാളുടെ ഇഷ്ട്ടം മറ്റൊരാൾക്ക് വേദന 😔💗swathi🥀😢
ohh pinne 😏😏😏😏😏😏😏😏
ഇവിടെ സ്നേഹിക്കാൻ ഒരു പെണ്ണും ഇല്ലതവൻ 😢😢😢
Tnq all❤
Happy to be a part of this project 😍😍😍😍
എനിക്ക് സ്വാതിയെ പോലുള്ള ഒരു കൊച്ചിനെ വേണം😊😊 കുറുമ്പി അരപ്പിരി ലൂസ് അതിനെ പോലുള്ളതിനെ കെട്ടിയാൽ സ്വർഗം ആയിരിക്കും lyf ❤❤❤ മധുമതി 👌👌
@@AmmuChakkalakkal both are gems 😍 ഒരു പൊടിക്ക് കൂടുതൽ സ്വാതി മതി 😬😬
❤️❤️❤️
❤️
@@solitudelover6413kurumbu okke Nallya bt lyf ennathu Athu mathram alla
@@utharath9498 സ്നേഹം മാത്രം ഉണ്ടായാൽ mathi🙄 ബാക്കി ഒകെ ഞാൻ നോക്കിക്കോളും 😊
So sooo glad and grateful to be a part of this amazing work!❤️ Kudos to the entire team of Nellimalayum kadannu madhura vare, especially Manu chettan!
8:59
മന്ദാരം കാറ്റിനെ പ്രണയിച്ചപോലെ നമുക്കും ഉണ്ടാവില്ലേ ഒരു പ്രണയം 🩷🩷💕
Thankyou ❤️🤗
വെള്ളചുരിദാർ ഇട്ട കുട്ടി എന്താ ഭംഗി
ഇതുവരെ കണ്ടതിൽ എനിക്ക് ഇത്രയും ഫീൽ ആയ (ഇഷ്ടപ്പെട്ട )വേറൊരു short film ഇല്ല 🤍❤️
മനോഹരമായ ചിത്രം... വളരെ നന്നായി ചെയ്തു.. സംഗീതം മനോഹരമായി ചേർന്നു നിന്നു...
അഭിനേതാക്കൾ മികച്ച അഭിനയം കാഴ്ച വച്ചു..
നായികയ്ക്ക് ശബ്ദം നൽകിയ സുഹൃത്ത് രേവതി യും ബാക്കി ഡബ്ബിങ് ആർട്ടിസ്റ്റുകളും മികച്ച പ്രകടനമാണ് കാഴ്ച വയ്ക്കുന്നത്.
തീർച്ചയായും എല്ലാർക്കും ഇഷ്ടപ്പെടും..
സംവിധായകന് അഭിനന്ദനങ്ങൾ..👏 സിനിമ അധികം ദൂരെയല്ല എന്ന് ഉറപ്പിച്ചോളൂ.. 👏👏👏
സത്യം പറയട്ടെ നല്ല വേദന ഉണ്ട്😊 ♥️♥️♥️♥️♥️എത്ര പ്രാവശ്യം ഇത് കണ്ടു എന്നറിയില്ല അത്രക്ക് ഇഷ്ടമായി 🫂🫂🫂♥️👌👌👌👌👌👌
ഈ വീഡിയോ ഇറങ്ങിയ അന്ന് മുതൽ എന്നും ഇതെനിയ്ക്ക് റെക്കെമെന്റേഷൻ ആയി വരാൻ തുടങ്ങിയതാ.... പിന്നെ കാണാം എന്ന് കരുതി മാറ്റി വെച്ച് മാറ്റി വെച്ച് ഇന്നിപ്പോ എന്തായാലും കണ്ടേക്കാം എന്ന് വെച്ചു...
ഇപ്പൊ ദേ കണ്ടു തീർത്തു...🤩
ഒരുപാട് ഇഷ്ട്ടായി...❤️
നേരത്തേ തന്നെ കാണേണ്ടതായിരുന്നു എന്ന് തോന്നിപ്പോയി...❤
പല ഓർമ്മകളും മനസ്സിലേക്കോടിയെത്തി...❤
ആ ഓർമ്മകൾ എന്നെ കുറച്ചു നേരം കരയിപ്പിച്ചു.... 😁💔
എന്തോ ഞാനിങ്ങനെയാ...🙂 സന്തോഷം വന്നാലും സങ്കടം വന്നാലും പെട്ടന്ന് കരച്ചിൽ വരും...💔❤
മറ്റുള്ളവരുടെ സന്തോഷവും സങ്കടവും അതും എന്നെ പെട്ടന്ന് കരയിപ്പിക്കും...❤
ഒരിക്കലും മറക്കില്ല ആ ഇഷ്ട്ടം 🥺🥺❤❤❤
I felt Swathi's character had more depth
നായകന് പറ്റിയ നായിക തന്നെ ❤️ രണ്ടാളും നല്ല ചേർച്ച 😌
Vittu kodukkunna snehatthinte pain athu vere level Anu alle? Stay blessed 💕
swathyku..അവനെ കിട്ടാതിരുന്നത് നന്നായി..അല്ലെങ്കിൽ എനിക്ക് സ്വോതിയെ കിട്ടാതായിപോയേനെ❤അങ്ങനെഎനിക്ക് ശ്വേതിയെ കിട്ടിഇപ്പോൾ ഞങ്ങൾ ഹാപ്പിയാണ്❤😊
Swathiyude character aanu Poli 😊😢
Swathi is the real diamond!!❤
❤❤
പ്രണയം പറയാൻ മടിച്ച പ്രണയിനിയേക്കാൾ എന്തിനും കൂടെ നിൽക്കുന്ന ചങ്കത്തിയെ ഒരുപാടു ഇഷ്ടം 💕💞
❤❤
20:31 ശെരിക്കും ബെറ്റിൽ ജയിച്ചത് സ്വാതി ആണ് 🙂🤍
എല്ലാ പ്രണയങ്ങളും ഇത്രമേൽ മനോഹരമായിരുന്നുവെങ്കിൽ....❤
എന്നും കണ്ട് കണ്ട് ഒരുപാട് ഇഷ്ടമുള്ള ഒരു ബെസ്റ്റ് ഫ്രണ്ട് എനിക്കും ഉണ്ട് ✨, എന്നും കൂടെയുണ്ടാവണ്മെന്നും ഇഷ്ടമുള്ള എന്റെ ബെസ്റ്റ് ഫ്രണ്ട് ✨
Just wooow💕💕
Romantic film making is meant for uu swathy Manu💕
Expecting a movie soon😌
insta കണ്ട് ഒന്നു കണ്ടുനോക്കിയതാ സംഭവം കളർ ആയിട്ടുണ്ട് 😍💖
Swathye nice da❤️ adipoli.. Lovely mood😍
നല്ല കലാസൃഷ്ട്ടി
പിന്നണിയിലും, മുന്നണിയിലും കർമ്മനിരതരായവർക്കും ഇത് മനോഹരമായി അവതരിപ്പിച്ച അമ്പിൻ , സമീർ മ്യുസിക്ക് 247 നും എൻ്റെയും കൂട്ടുകാരുടെയും ആശംസകൾ ! 🎉🎉🎉🎉🎉🎉🌹
വയസായി എന്ന് തോനുന്നു. ഒടുക്കത്തെ പൈങ്കിളി ഫീൽ . അവൻ പണ്ടേ മുഖത്തു നോക്കി കാര്യം പറഞ്ഞിരുനെങ്ങിൽ സ്വാതിടെ ഒരു കൊല്ലം ലഭിക്കാമായിരുന്നു. എന്റെ ഇരുപതു മിനുട്ടും.
😂💯
Yess.. Worst one
Swathi...♥️
ഹാ...വിട്ടുകൊടുക്കലും പ്രണയമാണ്😊❤
Ennaalum ivide aarum kanathe poya oru sneham illee swathiyudeth aval ath venda enn vechille..jst becuz she knows the feeling of madhu.
Athe😢
രണ്ടു മില്യൺ വ്യൂസിൽ ഒരു മില്യൺ ഞാൻ തന്നെ കണ്ടു കാണും ❤️❤️❤️🎉
Cring ആണേലും, കാണാൻ രസണ്ട് ❤
Swathy poli😌🔥💛
സ്വതിയാണ് ഇതിലെ ഫുൾ പോസിറ്റീവ് എനർജി ഫീൽ തരുന്ന ഹീറോയിൻ👍🫶👌💞
Unni and nived krishna 2 ആളുടെയും vedios കാണാറുണ്ടായിരുന്നു 2 പേരെയും ഒരുമിച്ച് സ്ക്രീനിൽ കാണാൻ കഴിഞ്ഞതിൽ സന്തോഷം ❤
വിടരാൻ മടിച്ചു നിന്ന ചിരി ചുണ്ടിൽ വിടർത്തി❤😊
Oru rakshayilla swathy chechi.poli story.kore nalayi nalla short film kandittu.oru thavana madhu nte kannu nirayumpo enikum feel ayi.aa love success akuvonnu thanne pedichu.but last twist polichu.swathynte character polich.iniyum ithupole nalla short films expect cheyyunnu.apo unni lalune vidalle.I am a katta fan of him.and aah madhuvum kollam look anu.
മന്ദാരം കാറ്റിനെ പ്രണയിച്ച പോലെ നമ്മുക്കും.....Awesome....👌🏻👌🏻❤❤❤
Thankyou 🥰
👍
Such a beautiful story ❤️🥰
Ipo kande ullu but 2times irun kandu... Soo good and lovely ❤.. pandokke unniettante videos kaanarndayirunu sthiram , kore naalukalk shesham athoke thirich kitiya oru feel ❤
മേക്കിങ് ക്വാളിറ്റിയും അഭിനേതാക്കളുടെ സ്ക്രീൻ പ്രെസെൻസും കൊണ്ട് മാത്രം അവറേജ് സ്ക്രിപ്റ്റ് ഉള്ള ഫിലിമിനെ ഹൈ ലെവൽ ആക്കി..
Madhuvinde kann🖤. Madhu love was pure❤️, but swathy love was heartouching💔.
Unni lalu again...He and his team only creates addiction in seeing short films..Always special in romantic scenes..Spl mentioning for the lovely music...swathy manu...🎉🎉..it's music album ...simply superb and heart touching..keeps on haunting the music.
❤️🥰bro❤️
Reel kand vannavar undo😅
😄
ഞാനുണ്ടേ 😊
😊
Ind aashaneeee 😂
😂
Ee movieyile hero power aan thonniyavar indoo💥🔥
നല്ല ഡയറക്ഷൻ ക്യാമറ നന്നായിട്ടുണ്ട് എല്ലാരുടെ അഭിനയം നന്നായിട്ടുണ്ട് ഡാൻസ് ഒഴിച്ച് എല്ലാം വളരെ ഭംഗിയായിട്ടുണ്ട് ഓൾ ദ ബെസ്റ്റ് ❣️❣️❣️❣️❣️
I liked the villathi role portrayed girl. Ya. Last scene of that girl is hearttouching . very emotional 🥰🥰🥰
സ്വാതി പൊളിച്ചു......good work. .........❤❤❤❤
Swathy character ✨❤️
Swathy aahnu real heroine 😊❤
Adipoli short film... Njn ithuvare kandathil vech enik ettavm ishtappettath ....
Nivedhum swathiyum set aavum vijaricha njan😌
കുറേ നാളുകൾക്ക് ശേഷം നല്ലൊരു ഷോർട് ഫിലിം കണ്ടു ☺️🥰
Ithipoo insta thurannal motham ithinte reels aanallo kollam nice work 👌🏻👌🏻👌🏻🔥🔥❤️
❤❤❤
I see a very professional team here.
Amazing detailing.. Very colourful.. Good story .nice hero and heroine.
Brilliant direction..
Short film inte perrum content ellam superb and the frames were just awesome athupole ee short film inte back ground score also amazing Also I liked that white vintage Benz😂 And I loved the short film ❤
❤❤
ഈറൻ മിഴികളിൽ നിറയുന്നൂ
ഇഷ്ടങ്ങൾ ഈണമിട്ടൊരു കാലം
ആദ്യത്തെ കൗതുകങ്ങൾ
അടുപ്പങ്ങളായി പൂത്തുലഞ്ഞപ്പോൾ
അണമുറിയാതൊഴുകീ അത്ഭുതങ്ങൾ
(ഈറൻ മിഴികളിൽ...)
വിരഹത്തിൻ വേദനകൾ
വീണ്ടും സംഗമത്തിൻ വർണങ്ങൾ
പറഞ്ഞു തീരാത്ത വിശേഷങ്ങൾ
പിന്നെയും കാണാൻ ആഗ്രഹങ്ങൾ
അടുത്തു നിന്നു കേട്ടതു പോലും
ആരും ഓർമിക്കാത്തൊരു കാലം
(ഈറൻ മിഴികളിൽ...)
കണ്ണും കണ്ണും പറഞ്ഞൂ കഥകൾ
കാതിലെത്തിയതെല്ലാം സംഗീതം
മനസിൽ നിറഞ്ഞതു കവിളിലെ ചുവപ്പും
മോഹം നിറയും പുഞ്ചിരിയും മാത്രം
സൊറ പറഞ്ഞിരിക്കാൻ കിന്നരിക്കാൻ
സാമീപ്യങ്ങളൊരുങ്ങും പ്രണയ കാലം
(ഈറൻ മിഴികളിൽ...)
Swathy super 😍🔥
ഒരുപാട് നാളുകൾക്കു ശേഷം നല്ലൊരു short film കാണുന്നത് 😍😍😍👌👌👌👌👌👌
Ohh man 🥺🫶what a short film ❤️🥰...... Nice and very very beautiful
Lately I have been most addicted to swathy manu songs ❤❤❤❤
Orupaad Kanda prameyam aanenkilum orupaaaaad ishtappettu....❤❤❤ Aaranu aa heroin....nalla bhangi kanan❤❤
Current Fav Short Film!🤍
സ്വാതി.... 🥰😘
കുറെ നാളുകൾക്കു ശേഷം നല്ല ഒരു ഷോർട് ഫിലിം
ഞാൻ ഇപ്പോ എന്തിനാ ചിരിക്കുന്നേ 😌❤️
Onnum parayanilla superb❤❤cinem🎉kanda feel😍
*unni is not simply acting,he is just living in that character💯🔥*
*10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
കണ്ടു കണ്ടു കണ്ടു ഇനി എത്ര വട്ടം കാണുമെന്നു അറിയില്ല 🥰❤❤❤
❤❤
Korach cringe allenn oru samshayam 😊...anyway hats of to the entire team,a great work.
Nice മച്ചമ്പി 😊😊
Kandathin shesham oru vallatha feel thanna short film ❤❤
❤❤❤Nice ending story simple anengilum entho oru special feel❤️❤️❤️
Adipoliii😻 swathii....🤩
Swathy💔 adipoli 🎉✨
ചില ഇഷ്ടങ്ങൾ നഷ്ടമാവുമ്പോൾ വില അറിയൂ..🙂❤️🩹
ക്ലൈമാക്സ് വരുന്ന ആ bgm എന്റെ സാറേ 🔥🔥🔥❤
❤❤
മനോഹരമായ കുഞു പ്രണയ കഥ ! വീഡിയോഗ്രാഫിയും സംഗീതവും അഭിനയവും മികച്ചതാണ്. മനസ്സിലേക്ക് പതിയുന്ന മികച്ച ഫീൽ ഓരോ വ്യക്തിയും ചിത്രത്തിന് നൽകിയ പിന്തുണയും കഴിവും അവിസ്മരണീയമാണ്, !✨👏"
Heartfelt congratulations to the entire crew!🥰🥰🥰
❤❤
Swathy kondoii😅❤
Enthina eNik kanneer varuNe aavo♥️🥹.. thank yOu for this content.. congratulations to whole team 🫶
വല്ലാതെ വലിച്ചുനീട്ടുന്നില്ല... സൂപ്പർ 👍...
Love story concept korach old ann but way of presentation ath vere level❤