Hi Hello Kaadhal | Musical Short Film | Gouri G Kishan | Sarjano Khalid | Vinayak Sasikumar | HD

Поделиться
HTML-код
  • Опубликовано: 18 дек 2024

Комментарии • 10 тыс.

  • @something_special5407
    @something_special5407 4 года назад +4297

    ഇത് 2022 ൽ കാണുന്നവരുണ്ടോ😜
    എന്നാ ജോഡിയാ ഇവർ രണ്ട് പേരും അടിപൊളി😍

  • @aaraaa
    @aaraaa 5 лет назад +10294

    ഈ shortfilm തീരല്ലേ തീരല്ലേ എന്ന് ആഗ്രഹിച്ച് കണ്ടത് ഞാൻ മാത്രം ആണോ....
    Feeling💙

  • @abhijithrajabey6531
    @abhijithrajabey6531 5 лет назад +418

    "Well.. Maybe that's how I wanted you to look like..." one of the best romantic dialog ever... And the reaction... Marvelous...

  • @kamarunnisarinsimisri6911
    @kamarunnisarinsimisri6911 7 месяцев назад +230

    2024 kanunnavar undo👀😌🖐🏻

  • @rafkafayism640
    @rafkafayism640 5 лет назад +465

    അടുത്തിടെ കണ്ടതിൽ വച്ച് നല്ലൊരു ഷോർട്ട് ഫിലിം ..
    26 മിനുട്ട് കഴിഞ്ഞതേ അറിഞ്ഞില്ല ..... സൂപ്പർ ആയി പൊളിച്ചു

  • @syamjithLittlecam
    @syamjithLittlecam 5 лет назад +3398

    മലയാളവും തമിഴും തമ്മിൽ എന്നും പ്രണയത്തിലാണ് 😍

    • @sowmyajacksonsowmi6091
      @sowmyajacksonsowmi6091 4 года назад +75

      Yes... ഞാൻ മലയാളി ആണ് but... daily samsarikkunnathu Tamil ആണ്... കോൺഫിഡൻസ് കിട്ടുന്നത് തമിഴ് സംസാരിക്കുമ്പോ ആണ്... എങ്കിലും iam മലയാളി

    • @ravikv1334
      @ravikv1334 4 года назад +27

      Malayalam ദ്രാവിഡ NANDHINI ആണ് തമിഴ് ന്റെ പുത്രി

    • @b1r3adhi22
      @b1r3adhi22 4 года назад +5

      Crt

    • @malavikaravivarma784
      @malavikaravivarma784 4 года назад +4

      Truley

    • @tintasanu4761
      @tintasanu4761 4 года назад +3

      Sathyam

  • @shahnashahana5329
    @shahnashahana5329 3 года назад +3280

    2021😌
    kanunnavr undo👐🔝

  • @souparnikasudeesh
    @souparnikasudeesh 3 года назад +4697

    Ente narayanikkum 14 days of love inum shesham kanunnavar undo❤️❤️❤️❤️

  • @jacobzachariah2717
    @jacobzachariah2717 5 лет назад +609

    അടുത്തിടെ കണ്ടതിൽ വച്ച് നല്ലൊരു ഷോർട്ട് ഫിലിം ...
    ചെറിയൊരു പ്ലോട്ട് മുഷിപ്പിക്കാതെ മികച്ച രീതിയിൽ അവതരിപ്പിച്ച സംവിധായകന് പ്രത്യേക അഭിനന്ദനങ്ങൾ ...

    • @kessiyamoncy4128
      @kessiyamoncy4128 5 лет назад

      Hii

    • @alphysubin2014
      @alphysubin2014 5 лет назад +1

      Super onnum parayanilla

    • @mikkymon2617
      @mikkymon2617 5 лет назад

      ചേട്ടാ രണ്ട് വഴുതന എടുക്കട്ടെ 😁😁😁

  • @nandhanamv46
    @nandhanamv46 5 лет назад +2385

    Tamil & malayalam = eternal siblings
    എന്ത് കൊണ്ടാണെന്നു അറിയില്ല നമ്മൾ മിക്ക മലയാളികൾക്കും തമിഴ് ഭാഷയോട് ഒരു പ്രത്യേക ഇഷ്ടം ഉണ്ട്, തമിഴ് പാട്ടുകളോട് പ്രത്യേകിച്ചും. വെള്ളൈ പൂവിന്റെ സൗരഭം ഇനിയും ഒരുപാട് പേരിലേക് എത്തട്ടെ 😍😍

  • @stephannedumbally3463
    @stephannedumbally3463 5 лет назад +210

    Avar adyam ayit kanumbol nenjidichad enik matrm ano
    Onnu ariyan vendiyaanu
    Sarjano .. what a look man!

  • @jesna_jes3043
    @jesna_jes3043 3 года назад +63

    ഇത് ഇറങ്ങിയ സമയത്ത്കണ്ടിട്ട് പോയതാ.. ദാ ഒരു വർഷത്തിന് ശേഷം അതെ ഫീലോടുകൂടി വീണ്ടും കാണുന്നു.🥰❤️

  • @adith1549
    @adith1549 5 лет назад +498

    🙏 ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല ഷോർട്ട് ഫിലിം ever....

    • @shifz_9615
      @shifz_9615 5 лет назад +7

      so u ddnt watch lots of short film

  • @artsyprintz2681
    @artsyprintz2681 4 года назад +1684

    Pls ഇതിന്റെ സെക്കന്റ്‌ പാർട്ട്‌ എടുക്കു.... കിടു 😘😘😘😘ഒരുരക്ഷെ ഇല്ല... വെള്ളൈപൂവേ

  • @mfkvlooks
    @mfkvlooks 3 года назад +772

    മലയാളവും തമിഴും തമ്മിലെന്നും പ്രണയത്തിലാണ്.......🥀✍️🙏👌👌🌹😍

  • @castleblack492
    @castleblack492 3 года назад +559

    2021 മെയ്‌ ക്കു ശേഷം കാണുന്നവരുണ്ടോ 😍

  • @adhithyalals9786
    @adhithyalals9786 5 лет назад +780

    രണ്ടാം ഭാഗം വേണം ഇതിന്..
    അതിനു വേണ്ടി കാത്തിരിക്കുകയാണ്...
    Love overload....😍😍😍❤❤💘 26 മിനുട്ട് കഴിഞ്ഞതെ അറിഞ്ഞില്ല ,,

  • @Am_Happy_Panda
    @Am_Happy_Panda 5 лет назад +681

    ഓരോ ചാറ്റ് വായിക്കുമ്പോളും ഉള്ള ഫേസ് റിയാക്ഷൻ .. exctly ... i feel that 😍

  • @anzalnanlv2896
    @anzalnanlv2896 5 лет назад +379

    Who else loves sarjano's voice??

  • @mubeenaasarudheen8040
    @mubeenaasarudheen8040 3 года назад +54

    പാട്ടിനെ പ്രണയിക്കുന്നവർക്ക് ഒരിക്കലും ഇഷ്ട്ടമാകാതിരിക്കില്ല, spr👌

  • @soumyadeepesh5640
    @soumyadeepesh5640 5 лет назад +225

    ആദ്യം കണ്ടപ്പോൾ ഇത് ഒരു തമിഴ് short film അന്നെന്നാണ് കരുതിയത്. super 👌👌👌

  • @shonaapavithran4449
    @shonaapavithran4449 5 лет назад +553

    No hugs no kisses still the love portrayed to the maximum level of romance between their eyes and voice. Whoa y it ends so soon😍

  • @zaheerpallamabdulla9649
    @zaheerpallamabdulla9649 5 лет назад +631

    “May be thats how I want u to look like” ... u stole me there

  • @anandhucr5260
    @anandhucr5260 3 года назад +78

    "വെള്ളയ് പൂവേ വെള്ളയ് പൂവേ കാതൽ വന്തതാ "❤❤ what a song🥰❤❤

  • @Foodforhealth7336
    @Foodforhealth7336 5 лет назад +1652

    Those who are watching many times just register here

  • @midhunpoulose6212
    @midhunpoulose6212 3 года назад +752

    ചുമ്മാ മനുഷ്യനെ ഫീൽ അടുപ്പിച്ചു കൊല്ലാനായിട്ട്❤❤🎶.....

  • @sebinphotography3004
    @sebinphotography3004 5 лет назад +264

    Really Hats off...👏👏👏👏
    അടുത്ത കാലത്തു കണ്ടത്തിൽ ഏറ്റവുമധികം അനുഭവിച്ച.. ആസ്വദിച്ച ഷോർട്ട്ഫിലിം...😍😍😍
    Amazing...😘👏

  • @amalass1234
    @amalass1234 3 года назад +298

    '....maybe that's how I wanted you to look like...' is my fav part 🥰☺

  • @niranjenishine8496
    @niranjenishine8496 5 лет назад +2050

    Everyone commenting about Janu after 96.But I am the one who noticed 'Noel' after June.
    Oh my god 1k like..thank you all

    • @sabahb2491
      @sabahb2491 5 лет назад +31

      Yes I also commented yesterday about noel even at this age he has very manly look and voice so he will definitely become a hero..

    • @niranjenishine8496
      @niranjenishine8496 5 лет назад +20

      @@sabahb2491
      I searched on internet his age after you mentioned abt his age.Omg he is just 20😮💟

    • @shemi9616
      @shemi9616 5 лет назад +3

      😍😍

    • @sang625
      @sang625 5 лет назад +4

      Me too

    • @sang625
      @sang625 5 лет назад +5

      @@niranjenishine8496 whaat? Woww..

  • @majeedpalakkunnu
    @majeedpalakkunnu 5 лет назад +303

    വളരെ നന്നായിട്ടുണ്ട് ഒരു പ്രണയ ചിത്രം കണ്ടതിന്റെ feel ,👍

  • @sereeskitchenseri9620
    @sereeskitchenseri9620 5 лет назад +140

    ഒരു സിനിമ കാണുന്നതിനേക്കാൾfeel ഉണ്ട് ... real love.... real talk...'

  • @saravanamurugan4426
    @saravanamurugan4426 3 года назад +180

    Very good, nice ending. It's immense pleasure about the Malayali's love towards Tamil songs. As a Tamilian I respect Malayalis. நன்றி சகோதரர்களே... 🙏

  • @KodingStudio
    @KodingStudio 5 лет назад +208

    Its almost 50% of my story. I met my girl through insta for the first time. We also get closer through insta. And she was also faced the same problem when we met each other face to face. Thanks for reminding me about that day.

    • @radhikasreekumar2624
      @radhikasreekumar2624 5 лет назад +1

      😊😊😊😊

    • @nandhanajayadevan1177
      @nandhanajayadevan1177 5 лет назад +2

      Then

    • @KodingStudio
      @KodingStudio 5 лет назад +12

      @@nandhanajayadevan1177 That's a good question, we just break up. There are lots of miss matches among us, but i tried my best to adjust with her. But she didn't. So the gap between us increased. There is no life for relations without adjustment. We should adjust each other, when we are in a relationship. Not only in Love, but also in friendship, family, office everywhere.

    • @harlyquinn5127
      @harlyquinn5127 5 лет назад +2

      Great 😍

    • @Chedoc
      @Chedoc 5 лет назад +4

      @@elisa3019 its only human to make mistake.Dont bash yourself for it.just forgive yourself and move on.

  • @Nancy_Adarsh
    @Nancy_Adarsh 5 лет назад +318

    "I love her alot.. And that's y I don't feel this is an issue"..for those who loving truely.. 💓

  • @thegoat6937
    @thegoat6937 3 года назад +165

    കാണുന്തോറും പുതുമ നഷ്ടപ്പെടാത്ത ഷോർട്ട് ഫിലിം

  • @reshmi116
    @reshmi116 3 года назад +107

    എവിടെ ഒക്കെയോ നഷ്ടം ആയ എന്റെ പ്രണയം ഓർമ്മപ്പെടുത്തി

  • @jaseel-kp740
    @jaseel-kp740 5 лет назад +4796

    2nd part വേണമെന്നുള്ളവർ like🔥🔥🔥🔥🔥🔥❤️❤️👍👍👍👍

  • @monishakumar3725
    @monishakumar3725 5 лет назад +212

    His" hello" after they met was ❤️❤️❤️very cute, romantic, caring, it tells ur mine
    A pleasant mood throughout the flim😘

  • @shruthiravikumar3049
    @shruthiravikumar3049 5 лет назад +1971

    We want this short flim as a real flim with this same couples 😇
    എനിക്ക് മാത്രം ആണോ ഇങ്ങനെ തോന്നി?????
    Vote here through like 👇

    • @LKALOK
      @LKALOK 5 лет назад +8

      Bro also make it in Hindi *oK* 👍😊😊

    • @Sajithaa692
      @Sajithaa692 5 лет назад +1

      @@LKALOK aano filminte ethaaa

    • @aashique629
      @aashique629 5 лет назад +3

      Thamil also😘

    • @Sajithaa692
      @Sajithaa692 5 лет назад

      @@aashique629 etha film parayuvo

    • @ramsimuhsin6094
      @ramsimuhsin6094 5 лет назад +4

      Enikkum thonni ivar thanne vrchitt flm😉 kidu vaayirikkum.. what a feel✌️

  • @aryaas8119
    @aryaas8119 Год назад +8

    ഇതിപ്പോ 24ആം തവണ ആണ് ഞാൻ ഇത് കാണുന്നത്. ഓരോ തവണ കാണുതോറും അതിനോടുള്ള ഇഷ്ട്ടം കൂടിയിട്ടേ ഉള്ളു 🥰🥰😘

  • @rahulkarthik130
    @rahulkarthik130 5 лет назад +160

    എന്റെ ഏറ്റവും പ്രിയപ്പെട്ട ഷോർട്ട് ഫിലിം നല്ല ഫീൽ ഗുഡ് എനിക്ക് ഏറെ ഇഷ്ടം

  • @alimonalimon777
    @alimonalimon777 5 лет назад +743

    സു..സു സുധീ വാത്മീകത്തിനു ശേഷം മനസ്സിലേറെ പതിഞ്ഞ ചിത്രം 👌👌(beacuse iam a stutter boy)

    • @poojaj5559
      @poojaj5559 5 лет назад +88

      Stammering is not a handicap. Its a mode of speech. 😍😁

    • @jacobkunjumen647
      @jacobkunjumen647 4 года назад +39

      @@poojaj5559 +2 English 🙃

    • @aroura3284
      @aroura3284 4 года назад +12

      @@jacobkunjumen647 yes 😅

    • @abiiiiinv
      @abiiiiinv 4 года назад +9

      POOJA J plus two english😹

    • @prasannavoosani4913
      @prasannavoosani4913 4 года назад +9

      Hey that not a bigggg problem my friend . Definitely every thing is going to be good .so don't worry about that .

  • @vishnuteko1025
    @vishnuteko1025 5 лет назад +850

    ഇതിന്റെ സെക്കന്റ്‌ part വരണം എന്ന് തോന്നിയത് എനിക്ക് മാത്രമാണോ love song ❤️❤️❤️

  • @StarDust._
    @StarDust._ 3 года назад +363

    Anyone after watching ' Ente Narayaniyk ' ☺ ??

  • @keerthanaganeshan3249
    @keerthanaganeshan3249 5 лет назад +182

    His "hello" when they met was soooo cute.. 💕💕💕

  • @mmvlogs1613
    @mmvlogs1613 5 лет назад +91

    ആ കുട്ടി നന്നായിട്ട് act ചെയ്തു.. ഒരുപക്ഷെ real ആയിട്ട്.. കാരണം, ആ കുട്ടിയുടെ അവസ്ഥയുള്ളയാൾക്കല്ലേ ആ feel എത്രത്തോളം ആണെന്ന് മനസ്സിലാവുള്ളു.. i feel that.. i really love it !

    • @jyotsanap146
      @jyotsanap146 5 лет назад

      Is that u said it just for a like? Or are u serious..?

    • @gg-hd3zv
      @gg-hd3zv 5 лет назад +2

      No worries.. I have a similiar prob, my voice is husky, very feeble..ppl comments a lot, but iam not hesitant to talk.
      Be confident yaar

    • @gg-hd3zv
      @gg-hd3zv 5 лет назад +1

      It hurts sometimes anyways

    • @malayali9144
      @malayali9144 5 лет назад +3

      @@gg-hd3zv same here yaarr.. And with this voice I presented a seminar in state level competition , I have been selected from thousands in the speak for India debate competition second level competition , district level competition for hindi speech ... sound onnum prasnam allanne .. NISSARAM ..😂😂 Sangeetham mathram angott pattunnilla😉😂kaliyakkan aarkka pattathe .. swayam proove chayyana difficult ..ellarem pole normal voice kittiya nammalum normal aaville .. ipol nammal unique allee...

    • @statuscorner1191
      @statuscorner1191 5 лет назад

      Yes njn orupad anubhavi chitund

  • @sajeenacr2653
    @sajeenacr2653 5 лет назад +213

    Sarjano Khalid😍❤️oru raksem illa👍Fan of Sarjano❤️

  • @Syam1249
    @Syam1249 3 года назад +48

    *ഷോർട്ട് ഫിലിം ആണെന്നും പറഞ്ഞു പറ്റിക്കുന്നോ...ഇത് എന്താണ്ടാ സിനിമയോ*...*അതുക്കും മേലെ* ❤️❤️😍😍🔥

  • @dilnafazal6169
    @dilnafazal6169 5 лет назад +113

    We want this pair to act in any other movieee😍😍

  • @abhijithanil8490
    @abhijithanil8490 5 лет назад +405

    പാവം ഇത്രയും നാളും അവിടെ കിടന്നു പാടിയിട്ടും ഒറ്റ മനുഷ്യൻ തിരിഞ്ഞു നോക്കിയില്ല. ഒരു പെങ്കൊച്ഛ് വന്നു പാടിയപ്പോൾ എല്ലായെണ്ണവും തിരിഞ്ഞു നോക്കിയത്😂 lol

    • @abhijithanil8490
      @abhijithanil8490 5 лет назад +8

      Athoke aanu. Avanum overcome cheyendae avantae avasthayil ninnum. Pinnae ethrayku nalla oru paatukaran padumbol ayalude mukhathu polum nokkatae vetti vizhungunna Manushyar undo ? Njan anenkil athu enjoy cheyum

    • @abhijithanil8490
      @abhijithanil8490 5 лет назад +2

      😅😂✌️

    • @harshakv3026
      @harshakv3026 5 лет назад +1

      😂😂😂😂😂😂
      Nhanum ithaa vichaarichath

  • @ksd.spark.9991
    @ksd.spark.9991 5 лет назад +316

    നിന്നോടൊക്കെ ദൈവം ചോദിക്കും ഇതൊക്കെ ഇത്ര പെട്ടന്ന് തീർക്കാവോ ടൈം പോയത് അറിഞ്ഞില്ലടാ ഉവ്വേ 😍😍😍😍😍സങ്കടം ഉണ്ട് ട്ടോ

  • @aiswarya3305
    @aiswarya3305 3 года назад +175

    2021 ലെ lockdown ൽ കാണുന്നവരുണ്ടോ? 😂👍

  • @sivakumarmariappan5811
    @sivakumarmariappan5811 5 лет назад +99

    I'm Tamilan but I feel the mesmerizing love between them apart from the language is not a matter... Vellai poovae🌸❤️🎵✌️

  • @sowmiyasowmiya6711
    @sowmiyasowmiya6711 5 лет назад +140

    That's how l wanted you to look like this lines made a wonder in the entire short film 😍😍😉❤️❤️❤️❤️💯

  • @lungdilung8249
    @lungdilung8249 5 лет назад +79

    First time to watch karala short film and it inspired me to support a women with manual understanding at every situation.
    I can feel heart beat with this beautiful HI, Hello.... fall in love from north east India ( Imphal)

  • @jananimalarsoul
    @jananimalarsoul 3 года назад +67

    I'm from tamil nadu i love malayalam soo much ❤️❤️❤️ in this lockdown period i saw a lot of malayalam Short film . Love from tamil ponnu ❤️ and I love it that song vellai poove 💕😍.......

  • @harshasurendranathan6136
    @harshasurendranathan6136 5 лет назад +772

    🌼 "I think that's how I wanted u to look like" 🌼 uff

    • @midhuz5556
      @midhuz5556 5 лет назад +2

      Poliyaane 😍😍

    • @rajaniks2306
      @rajaniks2306 5 лет назад +6

      Even I liked that line..😭❤️

    • @rsgosavi
      @rsgosavi 5 лет назад +2

      That's very touchy.....
      Chala deep meaning lo.

    • @ARMUSICALS
      @ARMUSICALS 5 лет назад

      HARSHA SURENDRANATHAN that moments noting realty who you who we i too like that

    • @ypssrj7220
      @ypssrj7220 5 лет назад +8

      Athilarayalum veezhum avale parnntt karyalla😂😂😂😂

  • @2ar1981
    @2ar1981 5 лет назад +165

    ശെരിക്കും ഇതു വരെ ഇങ്ങനെത്തെ ഒരു short film കണ്ടിട്ടില്ല ... എന്ത്‌ രസാ.... 😍😍😍😍😍😍😍😍😍 സത്യം 😘😘

    • @melophileloverofmusic8084
      @melophileloverofmusic8084 5 лет назад +3

      അപ്പൊ ഇത് ശെരിക്കും അനുഭവിച്ചവരുടെ feel nthaayirikkum 😍😍❤️❤️😁😁

  • @letsgowithanju
    @letsgowithanju 5 лет назад +763

    ഒന്നും പറയണ്ട എനിക്ക് രണ്ടാം ഭാഗം വേണം 🙁
    എന്റമ്മോ ഇജ്ജാതി കിടു 😍😍😍

    • @lolanyt2679
      @lolanyt2679 5 лет назад +5

      same waiting

    • @gopalgita2896
      @gopalgita2896 5 лет назад +5

      Me toooo💔🔥

    • @jeenxavier2017
      @jeenxavier2017 5 лет назад +4

      Am also waiting

    • @sribinsribi3451
      @sribinsribi3451 5 лет назад +3

      Haa njanum parayan vanatha...

    • @letsgowithanju
      @letsgowithanju 5 лет назад +7

      ഒന്ന് ആസ്വദിച്ചു വരുമ്പഴേക്കും കഴിഞ്ഞു ഉഫ്....

  • @m4mathematics147
    @m4mathematics147 3 года назад +866

    അനുഗ്രഹീതൻ ആന്റണി കണ്ടതിനുശേഷം കാണുന്നവർ ഉണ്ടോ 😁
    👇

  • @sheneefck330
    @sheneefck330 3 года назад +560

    ഇത് കാണാൻ വൈകി പോയ ഞാൻ🥰😍😘

  • @harimohan1784
    @harimohan1784 5 лет назад +65

    ഒരു സിനിമ ആയിരുനെങ്കിൽ കുറേ നേരം കണ്ടോണ്ട് ഇരിക്കാർന്നു.... 😍
    I Really Love it🥰😘

  • @adithyamd5970
    @adithyamd5970 5 лет назад +1531

    ബാക്കി കാണണം എന്നു wish cheyyunnavar plz like

  • @minervamollypotter9759
    @minervamollypotter9759 3 года назад +59

    Aww, ഇജ്ജാതി originality💯
    Text msgs, dialogues, avante aa nottam❤️😻.... Loved it💯... Good work

  • @itrr990
    @itrr990 5 лет назад +477

    ഒന്നിൽ കൂടുതൽ തവണ കണ്ടത് ഞാൻ മാത്രമാണോ... ?😍😘😘😘

  • @tasreeferiyal4597
    @tasreeferiyal4597 5 лет назад +245

    വിനായക് നന്നായി സംവിധാനം ചെയ്തു നല്ല ഫീൽ ഗുഡ് ഷോർട് ഫിലിം 😍

  • @sivanijanani5890
    @sivanijanani5890 5 лет назад +170

    That chatting scene...awesome..😍

  • @pakkiff6226
    @pakkiff6226 3 года назад +8

    ഇതുവരെ കണ്ടതിൽ വെച്ച് വളരെ മനോഹരം ആയ ഷോട്ട് ഫിലിം (GREAT)💞🤩

  • @thepathfinder8621
    @thepathfinder8621 5 лет назад +137

    ചില പാട്ടുകൾ അങ്ങനെ ആണ്. മറക്കാൻ ആഗ്രഹിക്കുന്ന പലതും വീണ്ടും ഓർമിപ്പിക്കും..
    For the one who loves. & . for the one who loses....

  • @arunnilambur7958
    @arunnilambur7958 5 лет назад +58

    നാളുകൾക്ക് ശേഷം കണ്ടതിൽ വെച്ച് ഇഷ്ട്ടപെട്ട short film. Like it😍😍

  • @hyderksd5436
    @hyderksd5436 5 лет назад +41

    മനോഹരം..... ആസിഫ് അലി fb യിൽ promote ചെയ്തതു കൊണ്ടാണ് കണ്ടത്...വെള്ളൈ പൂവിന്റെ കൂടെ അങ്ങനെ ലയിച്ചു പോയി..... അത്ര മനോഹരമായിരുന്നു.... thanks all team.

  • @priyadharshini-hm4ut
    @priyadharshini-hm4ut 3 года назад +125

    There is so much magic in this Malayalam and Tamil combo ❤

  • @afreens8227
    @afreens8227 5 лет назад +248

    Anyone frm TN Here...? Awesome movie... U both nailed it....

  • @ragasadasivan5645
    @ragasadasivan5645 5 лет назад +80

    The moment he stood up.... when the call connected... such a eagerness.... 😍

  • @albitpunnavelil8797
    @albitpunnavelil8797 5 лет назад +636

    How many of you searched 'vellai poove' after watching this ? 😍

  • @18eenSKY
    @18eenSKY 3 года назад +2421

    Corona second stage il കാണുന്നവർ ഉണ്ടോ!!! 🤔🤔🤔

  • @sabahb2491
    @sabahb2491 5 лет назад +51

    His way of talk n voice is amazing listen the beauty when he calls her Sruthy.

  • @sirilshaji
    @sirilshaji 5 лет назад +249

    ചുമ്മാ ചോദിക്ക് മച്ചാനെ ഇതൊക്കെ അല്ലെ ഒരു ചാൻസ് 😍😍😍

  • @girishmakhan1
    @girishmakhan1 5 лет назад +329

    ആരും ഇത് കാണരുത്... Bcoz addict ആവും ഉറപ്പാണ്... ഞാൻ ഇപ്പൊ addict ആണ് what a composition ❤❤💞🎶🎶🎶🎶🎶💞

  • @doraisamiselvam
    @doraisamiselvam 3 года назад +4

    எங்கடா இருக்கீங்க? Super excellent music. Excellent expression super super...

  • @devagayathrisd2648
    @devagayathrisd2648 4 года назад +425

    ഈ short film തീർന്ന ഉടനെ തന്നെ ഈ പാട്ടിന്റെ lyrics search ചെയ്ത എത്ര പേര് ഉണ്ട്.❤

  • @shaaaaafi7805
    @shaaaaafi7805 5 лет назад +124

    ഇതാണെടോ ഷോർട് ഫിലിം. അങ്ങോട്ട്‌ ലയിപിച്ചല്ലോ മക്കളെ. അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ. 💜💙❤️❤️❤️

  • @ഡോണിഡാർക്കോ
    @ഡോണിഡാർക്കോ 5 лет назад +72

    ഒരു രക്ഷയും ഇല്ല സൂപ്പർബ്... നൈസ്... പൊളി... തകർത്തു...
    വെള്ളൈ പൂവേ 🌸 വെള്ളൈ പൂവേ 🌸
    നൈസ് വർക്ക് ഗയ്‌സ് 😍😘👏🏻👏🏻👏🏻👏🏻

  • @riyaraju9236
    @riyaraju9236 3 года назад +25

    I am addicted with the song after watching this😍😍

  • @vineethvino03
    @vineethvino03 5 лет назад +64

    Director: Let's create a top notch muscial short film.
    Cinematographer: Can I make it easier for you?
    Can't help myself from falling in love with the frames! Needless to say, that outward look of the cafe is easy on the eyes. Repetitive yet soothing music! Tamil lyrics! What a beauty of a language Tamil is!🤩

  • @sukanyas9685
    @sukanyas9685 5 лет назад +610

    കാണാൻ കുറച്ചു വൈകി... പക്ഷേ സംഭവം കിടു ആയിട്ടുണ്ട്...
    ❤️

  • @arjunksaju8881
    @arjunksaju8881 5 лет назад +152

    എന്തോ വല്ലാത്ത ഒരു ഇഷ്ടം തോന്നി പോകുന്നു... കഴിയല്ലെ എന്ന് തോന്നിപ്പോയി...
    Very much i like it

  • @thenmozhi5001
    @thenmozhi5001 3 года назад +47

    I love this song... awesome composition and the way they're expresing makes more blushing... it's making me to see the entire again and again... kuddos to entire team for awesome movie making...waiting for more short films like this....thankx a lot

  • @salimcvaishyam23
    @salimcvaishyam23 5 лет назад +40

    ഈ ടീം തന്നെ ഒരു സിനിമ എടുത്താൽ പൊളിക്കും,, എല്ലാം മനോഹരമാക്കി ,,

  • @manasikrishnan2133
    @manasikrishnan2133 5 лет назад +101

    Best short film I have ever seen..nd the song just killed me..

  • @balrampiyer271
    @balrampiyer271 5 лет назад +50

    A Big Thank you to all of you for the love showered on this film.Indeed a privelege to be a part. Kudos to Vinayak Sasikumar and the whole team.Vishnu Shyam's music is just mesemerizing :-) Keep watching and supporting !!!

  • @tmaccentmaz2953
    @tmaccentmaz2953 3 года назад +7

    ✨✨കാണാൻ വൈകിയതിൽ ഖേതിക്കുന്നു. NYC WORK KEEP IT UP💞

  • @visakhj2946
    @visakhj2946 5 лет назад +124

    After a long time,seen a superb musical short film that was blissful to eyes and ears 😍😍😍

  • @wais4898
    @wais4898 5 лет назад +1623

    *Janu-noel😘😘😘😘😘*
    Fans like adi👇

    • @butter757
      @butter757 4 года назад +7

      Hey janu alla june

    • @wais4898
      @wais4898 4 года назад +11

      @@butter757 enik mistake onnum vannillappa

    • @wais4898
      @wais4898 4 года назад +16

      Janu thanne aan, 96ile

    • @rasminarebin3014
      @rasminarebin3014 3 года назад +2

      @@wais4898 athe janu!😄

  • @jenatmarypilaventhiran5017
    @jenatmarypilaventhiran5017 5 лет назад +48

    What!! finished so fast? Wish they could make this short film into a beautiful movie with same cast

  • @alee5222
    @alee5222 3 года назад +21

    Just watched this amazing short love story ❤️ great thinking of adding subtitles on screen much love from Pakistan 🇮🇳🇵🇰 💝💯

  • @anjalyb6935
    @anjalyb6935 5 лет назад +140

    i don't have words to say. i feel like I went through this situation. I was a singer in the past. in my 7th standard, i had a stroke and i lost my voice completely. it took time for me to recover from that. Now I'm perfectly fine excluding my voice. I wanted to be a singer in my life. but my destiny brought me here, I'm doing a Ph.D. now. Although I'm still being singing as well. one day I will write my autobiography because my life is very dramatic. Thanks for making this short film.

    • @emilgeorge1234
      @emilgeorge1234 5 лет назад +9

      Life is such a paradox. I am glad you made a full recovery. Hope one day you can sing your hearts content.

    • @bamishakp7911
      @bamishakp7911 5 лет назад +1

      Anjaly...☺️😍😍

    • @anjalyb6935
      @anjalyb6935 5 лет назад +5

      @@emilgeorge1234george .yeah.. but not fully recovered. I have a stammering problem.,while speaking not like this though. but when I'm singing I don't face any problem. this is what I can easily be related to this character.

    • @emilgeorge1234
      @emilgeorge1234 5 лет назад +4

      @@anjalyb6935 good to know that you could sing once again the way you love it. Hopefully one day you will overcome the current issues to an extent you feel comfortable around it. Music is such a relief in our life. It can bring peace, it can bond , it can also heal people. Keep singing. I hope you are on Smule. Love from England

    • @anjalyb6935
      @anjalyb6935 5 лет назад +1

      @@emilgeorge1234 thank you so much.

  • @noorumuk351
    @noorumuk351 3 года назад +79

    wow super നായിക അടിപൊളി നായകൻ അതിലും super എന്താ feeling ഈ song കേട്ട് addict ആയി Very Nice No wordട ഇതിൻ്റെ second Part എന്തായാലും വേണം waiting for your work thank you

  • @ladeyworld3831
    @ladeyworld3831 5 лет назад +117

    Njnum ന്റെ ഏട്ടനും fb വഴി സ്നേഹിച്ചാണ് mrge ചെയ്തത്. Ee filim kandappo ഞങ്ങളെ പഴയ ഓർമ്മകൾ ഫീൽ cheythu

  • @shanbifi
    @shanbifi 3 года назад +27

    Awesome guys, brilliant work by the full crew. Start itself drew attention into this, felt like it shouldnt have ended. Every minor detail attended to, be it costume, background, interior setting. Hats off to the creative writing and direction.