Kalyanam Vallom Aayo | Malayalam Short Movie | Jeneesh Lal | Sanal Sivaram | Mariya Prince | Ligin T

Поделиться
HTML-код
  • Опубликовано: 23 янв 2025

Комментарии • 8 тыс.

  • @Aru9605
    @Aru9605 3 года назад +10536

    ഇഷ്ടപ്പെട്ടവർ തമ്മിൽ ഒരുമിച്ച് ജീവിക്കുനെൽ അതിന്റെ പിന്നിൽ ഒരു പെണ്ണ് കാണിക്കുന്ന ധൈര്യാ...💯😍

    • @creamypandacakes9215
      @creamypandacakes9215 3 года назад +67

      Satyam

    • @jyothishkumar5845
      @jyothishkumar5845 3 года назад +53

      Exactly

    • @mariyammymoona6369
      @mariyammymoona6369 3 года назад +42

      Crct🔥

    • @nikhilapnambiar6339
      @nikhilapnambiar6339 3 года назад +768

      അതുകൊണ്ട് മാത്രം കാര്യമില്ല. ചെക്കനും കൂടി ഇത്തിരി ധൈര്യം വേണം. ഈ പാൽകുപ്പികളുടെ കാലത്തിൽ

    • @teamvibe4058
      @teamvibe4058 3 года назад +10

      😀😎

  • @haseenacs7893
    @haseenacs7893 3 года назад +4898

    അല്ലെങ്കിലും നമുക്കില്ലാത്ത ആവലാതി ആണല്ലോ നാട്ടുകാർക്ക് 🤣🤣🤣സംഭവം പൊളി 😍

    • @the_dual_stroker
      @the_dual_stroker 3 года назад +11

      🤣🤣

    • @aswathimr4364
      @aswathimr4364 3 года назад +34

      അത് സത്യം ആണ് ചേച്ചി എന്റെ പൊന്നോ അവരുടെ വിചാരംഅവർ ആണ് നമ്മളെ കെട്ടിക്കുന്നെ എന്ന്

    • @haseenacs7893
      @haseenacs7893 3 года назад +9

      @@aswathimr4364 വിട്ട് കളയണം 🤣🤣🤣

    • @mariyambik5374
      @mariyambik5374 3 года назад +4

      Crct

    • @livelovelaugh2697
      @livelovelaugh2697 3 года назад +4

      HAHAHA

  • @shabhank3191
    @shabhank3191 3 года назад +2715

    റെക്കമെന്റേഷനിൽ വീണ്ടും വീണ്ടും കാണിക്കുന്നത് കണ്ടപ്പോൾ ഒന്ന് കണ്ടതാ 😍,അടിപൊളി....
    പിന്നെ അളിയൻ കൊള്ളാം 😂👏🏻

  • @athirathaneesh5460
    @athirathaneesh5460 2 года назад +91

    "ഇഷ്ടപ്പെട്ടവർ തമ്മിൽ ഒരുമിച്ചു ജീവിക്കുന്നുണ്ടെങ്കിൽ അതിനുപുറകിൽ പെണ്ണ് ധൈര്യം കാണിച്ചതുകൊണ്ടാ" ആ dialogue correct ആണ് അതു പൊളിച്ചു ✌️😘

  • @sharmilasherin1758
    @sharmilasherin1758 3 года назад +1787

    ഈയിടെയായിട്ട് പിന്നെ കാണാം എന്ന് കരുതി പിന്നെത്തേക്ക് മാറ്റിവെച്ചിട്ട് പിന്നെയും പിന്നെയും റെക്കമെന്റേഷനിൽ വരുന്നതോണ്ട് മാത്രം ഒന്ന് കണ്ടുകളയാം എന്ന് കരുതി കാണുന്ന ഷോർട്ട് ഫിലിംസ് ഒക്കെ അടിപൊളിയാണല്ലോ...🤩🤩

    • @tonyjohn7962
      @tonyjohn7962 3 года назад +9

      Same to you

    • @anjanaanil.nariyanpulli4850
      @anjanaanil.nariyanpulli4850 3 года назад +17

      Narayani.... Neeharam peytha raavil... Freedom at midnight.... Ithokke aahnoo ath... 😂😂

    • @anu_anu_3264
      @anu_anu_3264 3 года назад +12

      @@anjanaanil.nariyanpulli4850 &14 days of love

    • @anjanaanil.nariyanpulli4850
      @anjanaanil.nariyanpulli4850 3 года назад +4

      @@anu_anu_3264 ath vitt poii njnumn same movies aahn kandathh😂😂

    • @sharmilasherin1758
      @sharmilasherin1758 3 года назад +7

      @@anjanaanil.nariyanpulli4850 അതും കൂടെ 14 ഡേയ്‌സ് ഓഫ് ലൗവും..😁

  • @SINU07VLOG
    @SINU07VLOG 3 года назад +2763

    "ഇഷ്ടപെട്ടവർ തമ്മിൽ ഇവിടെ ഒരുമിച്ച് ജീവിക്കുന്നുണ്ടെക്കിൽ അതിനു പുറകിൽ ഒരു പെണ്ണ് ധൈര്യം കാണിച്ചത് കൊണ്ടാണ്" അത് സത്യം

    • @rimboche1777
      @rimboche1777 3 года назад +101

      Alla...rand perum kattakk nilkanam...😁

    • @instructormalayalam
      @instructormalayalam 3 года назад +57

      @@rimboche1777 😂.... Ennalm onn അംഗീകരിച്ചു കൂടെ....🤭... ഒന്നില്ലെല്മ ഇത് ഈ ഫിലിം ലെ duologue അല്ലേ 😂

    • @SINU07VLOG
      @SINU07VLOG 3 года назад +123

      ഇരുഭാഗത്തുനിന്നും പിന്തുണ ആവശ്യമാണ്. പക്ഷേ, ഒരു തീരുമാനമെടുക്കാൻ പെൺകുട്ടികൾക്ക് എപ്പോഴും ബുദ്ധിമുട്ടാണ്. അവർ വളർന്ന സാഹചര്യമാണ് പ്രശ്നം. ഒരു പെൺകുട്ടിയുടെ സ്വാതന്ത്ര്യവും ആൺകുട്ടിയുടെ സ്വാതന്ത്ര്യവും ഇപ്പോഴും കേരളത്തിൽ ഒന്നല്ല രണ്ടാണ്.

    • @muhammedshafi2082
      @muhammedshafi2082 3 года назад +3

      Yes

    • @muhammedshafi2082
      @muhammedshafi2082 3 года назад +3

      Yes

  • @maheshss9769
    @maheshss9769 3 года назад +2169

    ജീവിതത്തിൽ ചോദ്യങ്ങൾ ഒരിക്കലും അവസാനിക്കുന്നില്ല... good work...

    • @abhi_smok_z7538
      @abhi_smok_z7538 3 года назад +5

      104 ആവാൻ സഹായിച്ച എല്ലാവർക്കും ഒരുപാട് നന്ദി ഇനിയും ഈ സഹകരണം പ്രതീക്ഷിക്കുന്നു 🙏♥️❤️🔥

    • @jeneeshlal3232
      @jeneeshlal3232 3 года назад +2

      Thanks bro

    • @thejas6922
      @thejas6922 3 года назад +23

      Full aplusille?
      Engineering or medicine?
      Joliyayille?
      Kalyanam ayille?
      Kuttikal ayille?
      Repeat😂

    • @simplymeeeiii4002
      @simplymeeeiii4002 3 года назад

      𝕪𝕒 💯💯💯💯

    • @athulyaathu5304
      @athulyaathu5304 3 года назад

      Sathyam

  • @niranjanas.pillai7450
    @niranjanas.pillai7450 2 года назад +189

    "കല്യാണം വല്ലതും ആയോ " അത് കഴിഞ്ഞാൽ "വിശേഷം വല്ലതും ആയോ " സമൂഹത്തിന് ഒരു മാറ്റവും ഇല്ല. അന്നും ഇന്നും എന്നും 🤣

    • @abooandroth4972
      @abooandroth4972 Год назад +2

      ആ അവർക്കും ചോദിക്കാൻ എന്തെങ്കിലും വേണ്ടേ

    • @nijomonsajisaji8417
      @nijomonsajisaji8417 7 месяцев назад +2

      സത്യം പറഞ്ഞാൽ നേരിൽ കാണുമ്പോൾ ഇതൊക്കെയേ ചോദിക്കാനുള്ളൂ. അതാണ് അങ്ങനെ ചോദിക്കുന്നത്.

  • @Giyu-l4m
    @Giyu-l4m 3 года назад +3610

    ഇത്രയും കാലം കാണാതെ സ്കിപ് ചെയ്യുകയായിരുന്നു കണ്ടപ്പോൾ നല്ല ഇഷ്ടായി 💖😍

    • @alfiyaaalfiii7638
      @alfiyaaalfiii7638 3 года назад +22

      Haaa njanum 😍

    • @thasniismayil251
      @thasniismayil251 3 года назад +1

      👍👍👍👍🎉🎉🎉🎉🎉😎😎😎😎😎😎💝💝💝💝💝💝❤️❤️❤️❤️❤️

    • @maneshmanu3651
      @maneshmanu3651 3 года назад +6

      Njanum..
      Thanks A Lotsssssssssss..

    • @achurajeshachurajesh9747
      @achurajeshachurajesh9747 3 года назад +8

      ഞാനും ബട്ട്‌ കണ്ടപ്പോ ഒത്തിരി ഇഷ്ടായി.. ❤️❤️❤️❤️❤️❤️

    • @magicworld642
      @magicworld642 3 года назад +11

      One week ayile ulu upload chythit athinu munpu kalavum ayo

  • @sajicworld9076
    @sajicworld9076 3 года назад +1302

    റെക്കമെന്റേഷൻ ഒരാഴ്ച ആയി കാണുന്നു മൈന്റ് ചെയ്തില്ല അങ്ങനെ മൈന്റ് ചെയ്യാതെ കാണുന്ന എല്ലാ സീരീസും 💯💥ആണ് അടിപൊളി

    • @amalks8875
      @amalks8875 3 года назад +3

      🤩🤩 ingade big fan aanutto sis...videos ellom poliyanu

    • @sajicworld9076
      @sajicworld9076 3 года назад +1

      @@amalks8875 thanky dear😍😍
      എന്നിട്ട് കമന്റ്‌ ഒന്നും കാണാറില്ലല്ലോ 🤩

    • @amalks8875
      @amalks8875 3 года назад +2

      @@sajicworld9076 mikkappozum fd kazikkumbo aavm videos kanal atha cmt idathe 😁😁...veetlellarkkum ingade speedilulla samsaara etomishttam ❤️❤️

    • @shilpasivadas2090
      @shilpasivadas2090 3 года назад +1

      Crct

    • @nehrinfathima3371
      @nehrinfathima3371 3 года назад +2

      Sathyan

  • @repelsumi6790
    @repelsumi6790 3 года назад +868

    കുറെ വട്ടം നോട്ടിഫിക്കേഷൻ വന്നിട്ടും ഞാൻ ഇത് കാണാതെ വിട്ടതാണ്... കണ്ടപ്പോ ഒരു കുറ്റവും പറയാൻ ഇല്ല

    • @brothersdq7923
      @brothersdq7923 3 года назад +2

      ruclips.net/video/R35ac0vAVto/видео.html ......

    • @aroentho3783
      @aroentho3783 3 года назад +2

      ഒന്നൂടെ ഒന്ന് ആലോചിച്ചു നോക്കൂ ജഡ്ജ് സുമി

    • @repelsumi6790
      @repelsumi6790 3 года назад +1

      @@aroentho3783 എന്തേ.. എനിക്ക് അങ്ങനെ തോന്നി.. നല്ല ഫിലിം അല്ലെ 🤔🤔

    • @sreesree2111
      @sreesree2111 3 года назад +3

      Sathyam.. Veruthe onnu kandu nokkeetha.. Kollaam 👌👌👌

    • @tonyjohn7962
      @tonyjohn7962 3 года назад +1

      Same to you

  • @vismayak6976
    @vismayak6976 2 года назад +7

    അതിന്റെ ഇടയിലും ആ ഡയലോഗ് പൊളിച്ചു പെണ്ണിന്റെ ധൈര്യം അത് സത്യാണ് 🥰🥰🥰🥰🥰🥰🥰

  • @exploreandexplode5530
    @exploreandexplode5530 3 года назад +2523

    കെട്ടുന്നതിന് മുൻപ് സ്വർണ്ണവും തുണിയുമെടുക്കാനുള്ള ഓപ്ഷൻ തരും dialogue 👌👌

    • @98470007
      @98470007 3 года назад +13

      പൊളി ❤

    • @abhi_smok_z7538
      @abhi_smok_z7538 3 года назад +10

      104 ആവാൻ സഹായിച്ച എല്ലാവർക്കും ഒരുപാട് നന്ദി ഇനിയും ഈ സഹകരണം പ്രതീക്ഷിക്കുന്നു 🙏♥️❤️🔥

    • @thasnisinoor12thasnisinoor29
      @thasnisinoor12thasnisinoor29 3 года назад +27

      അതിലും അവരുടേതായിരിക്കും ഇഷ്ടങ്ങൾ

    • @exploreandexplode5530
      @exploreandexplode5530 3 года назад +5

      @@thasnisinoor12thasnisinoor29 മാറ്റം അനിവാര്യമാണ്

    • @jeneeshlal3232
      @jeneeshlal3232 3 года назад +4

      Thanks bro🥰

  • @wilsonvarghese5424
    @wilsonvarghese5424 3 года назад +1408

    ഒരുപാട് വട്ടം തട്ടി വിട്ടു അവസാനം കണ്ടു കണ്ടപ്പോൾ ശെരിക്കും ഇഷ്ടപ്പെട്ടു good work... Team's

  • @jumbotaste8640
    @jumbotaste8640 3 года назад +875

    ഇത്രയും നല്ല short ഫിലിം ആയിട്ടാണോ റെക്കമന്റേഷൻ ലിസ്റ്റിൽ വന്നിട്ടും കാണാതെ വിട്ടത് 👍🏻good work

  • @shafeeqummer2843
    @shafeeqummer2843 3 года назад +16

    Ea short filim kond eattavum kooduthal labham enikkairikkum..😜😋😋 ozhive aayi poya kalyanam fix aayi "Dec 5". Thanks dear's...

    • @jeneeshlal3232
      @jeneeshlal3232 3 года назад

      ❤️❤️❤️❤️❤️❤️feeling happy bro

  • @mubeenahussain2692
    @mubeenahussain2692 3 года назад +751

    പെണ്ണ് ധൈര്യം കാണിക്കാതെ ഒരു പ്രേമ വിവാഹവും ഇന്നേവരെ നല്ലതു പോലെ നടന്നിട്ടില്ല..... ❤❤❤

    • @rashidapa9386
      @rashidapa9386 3 года назад +49

      Anghne penn dhairyam kaanich nadanna ellaa kalyaananghalum success aayittoollya🙂

    • @muhammedrafi7010
      @muhammedrafi7010 3 года назад +1

      @@rashidapa9386 correct

    • @vintage852
      @vintage852 3 года назад +39

      @@rashidapa9386 വീട്ടുകാർ ധൈര്യം കാണിച്ച് നടത്തിയ എല്ലാ കല്യാണവും success ആയിട്ടുണ്ടോ ??

    • @pranavgvrpranav9558
      @pranavgvrpranav9558 3 года назад +4

      @@rashidapa9386 adu avalde kayyilirupp pole irikkum

    • @rameshtwinskartika
      @rameshtwinskartika 3 года назад

      ruclips.net/video/XVcX6ja-nps/видео.html

  • @chickiekerala
    @chickiekerala 3 года назад +585

    അളിയൻ ആണ് അളിയാ ....യഥാർഥ അളിയൻ....🔥🔥🔥

  • @footstepsCreations
    @footstepsCreations 3 года назад +1129

    പെൺകുട്ടി Canadaയി ലാ.. ചെക്കന് നാട്ടിൻപുറത്തൂള്ള കുട്ടിയെ ആണ് ഇഷ്ട്ടപ്പെട്ടത്.... mobileil തള്ളി മറിച്ച അളിയൻ മാസ്.... 😎❤️❤️❤️

  • @ironman6848
    @ironman6848 2 года назад +39

    കുറെ നാളായി Watch later -ൽ വച്ചിരുന്ന Short film. ഇന്ന് സമയം കിട്ടിയപ്പൊ കണ്ടതാ സത്യത്തിൽ കണ്ണൂ നിറഞ്ഞു പോയി എന്തൊരു feel ആണെടോ 100 % സത്യസന്ധമായ കഥയും സംഭാഷണങ്ങളും നിഷ്ക്കളങ്കമായ അഭിനയവും - ഇതിന്റെ അണിയറ പ്രവർത്തകർക്ക് നൂറായിരം അഭിനന്ദനങ്ങൾ -🙏🙏🙏🙏

  • @MinnuNavi
    @MinnuNavi 3 года назад +206

    മാറ്റി വെച്ച് മാറ്റി വെച്ച് late ആയി കണ്ടെങ്കിലും സംഗതി pwoli ആയി.
    പെണ്ണിന് മാത്രം പോരാ ധൈര്യം സ്നേഹിക്കുന്ന ചെക്കനും വേണം ധൈര്യം എങ്കിലേ സ്നേഹിക്കുന്നവർ ഒന്നിച്ചു ജീവിക്കു

  • @taefangirl2749
    @taefangirl2749 3 года назад +3542

    ആ ടൈറ്റിലിനോടുള്ള ദേഷ്യം കൊണ്ട് ഇത്രേം ദിവസവും recommendation il വന്നിട്ടും കാണാതിരുന്ന ഷോർട്ട് ഫിലിം ഇത്രേം കൊള്ളാം എന്ന് കരുതിയില്ല....OMG😱 1K❤️ THANKS AADYAAYITTAA 😭😭
    Edit 2: വീട്ടിലെ വാഴ ഇപ്പൊൾ 3.3k likes വാങ്ങി കഴിവ് തെളിയിച്ചിരിക്കുന്നു എന്ന വിവരം സന്തോഷപൂർവ്വം ഏവരെയും അറിയിച്ച് കൊള്ളുന്നു...😁

  • @nainu_fathima
    @nainu_fathima 3 года назад +2087

    "എല്ലാ വീട്ടിലും വെള്ളം കേറി.... ഇവിടെ മാത്രം കേറീല...."
    🤣🤣🤣🤣🤣
    അമ്മച്ചി pewer....💥🔥🔥

    • @rayyafath7446
      @rayyafath7446 3 года назад +15

      😂😂super duper

    • @jacksonrodrigues7588
      @jacksonrodrigues7588 3 года назад +26

      നശിപ്പിച്ചു തള്ള. 😂😂😂😂😂😂😂😂😂

    • @raghudasnp2554
      @raghudasnp2554 3 года назад +4

      @@jacksonrodrigues7588 😂😂

    • @jeneeshlal3232
      @jeneeshlal3232 3 года назад +6

      🥰🥰👍

    • @brothersdq7923
      @brothersdq7923 3 года назад

      ruclips.net/video/R35ac0vAVto/видео.html ...

  • @anuragk508
    @anuragk508 3 года назад +23

    ഒന്നും പറയാനില്ല... നല്ല പ്രചോദിത ചിന്ത തരുന്ന മനോഹരമായ ഒരു കുഞ്ഞു പടം.... എല്ലാവർക്കും അഭിനന്ദനങ്ങൾ...🌹🌹🌹🌹💐💐💐💐👍👍👍💐💐💐

  • @arjunv8655
    @arjunv8655 3 года назад +578

    ഞാൻ ഇപ്പോൾ ജോലി ആയില്ലേ എന്നുള്ള ചോദ്യത്തിൻ്റെ ലെവൽ എത്തിയിട്ടേ ഉള്ളൂ...waiting for next level

    • @ramees7570
      @ramees7570 3 года назад +7

      😝

    • @SAAS-un4jj
      @SAAS-un4jj 3 года назад +46

      എന്റെ ചേച്ചിയുടെ കല്യാണം ജനുവരിയിൽ കഴിഞ്ഞതേ ഉള്ളൂ.. അതിനു മുൻപ് വരെ നേരിടേണ്ടി വന്ന ചോദ്യങ്ങൾ..
      ചേച്ചിക്ക് ജോലി ആയോ, കല്യാണം എന്തായി, മോൾക് ജോലി വല്ലതും ആയോ..
      ചേച്ചിയുടെ കല്യാണം കഴിഞ്ഞപ്പോൾ ഒരു ചോദ്യം ഒഴിവായല്ലോ എന് ഓർത്തു. അപ്പോൾ ദേ അടുത്ത ചോദ്യം. ചേച്ചിക്ക് വിശേഷം ആയോ, മോൾക് ജോലി ആയോ, കല്യാണം നോക്കുനുൺഡോ... എന്താ ചെയ്ക... ഇ ചോദ്യം ഒക്കെ കാരണം പുറത്തോട്ട് ഒന്നു ഇറങ്ങാൻ പോലും തോന്നുന്നില്ല..

    • @manojshankar4654
      @manojshankar4654 3 года назад +6

      വയസ് എത്ര ആയി മോനൂസേ

    • @arjunv8655
      @arjunv8655 3 года назад +3

      @@manojshankar4654 24

    • @manojshankar4654
      @manojshankar4654 3 года назад +15

      @@arjunv8655 ഹാവൂ സന്തോഷം ആയി കമ്പനിക്ക് ഒരാൾ ഉണ്ടല്ലോ. എനിക്കും 24. ജോലി ഒന്നും ഇല്ല 😊😇

  • @krishna_a_v
    @krishna_a_v 3 года назад +486

    ചക്ക തലയിൽ വീണ അപ്പൂപ്പൻ അവസാനം ചോദിച്ച ചോദ്യവും ആ background song um polichu...

  • @beinspired7448
    @beinspired7448 3 года назад +350

    ചോദ്യങ്ങൾ ഒരിക്കലും അവസാനിക്കുന്നില്ല ജീവിതത്തിൽ...... ഇങ്ങനെയുള്ള നാട്ടുകാർ ഉള്ളപ്പോൾ

  • @Sbvpm
    @Sbvpm 2 года назад +7

    കെട്ടി... തീയും വെള്ളോം തിരിച്ചറിയാൻ പാകത്തിലുള്ള നാലു പിള്ളേരുമുണ്ട്....എന്നാലും ഇത് കണ്ടപ്പോ കണ്ണ് അങ്ങ് നിറഞ്ഞു .... കുടുംബ ജീവിതത്തിലെ ആ പരസ്പര സ്നേഹമുണ്ടല്ലോ അതൊരു സുഖമാണേ .... Congrats entire team ..keep going

  • @davisvj2349
    @davisvj2349 3 года назад +345

    സത്യം പറഞ്ഞാൽ ഒരു സിനിമ കണ്ട സുഖം. എത്ര മിനിറ്റ് ഉണ്ടെന്ന് നോക്കീല . പക്ഷേ കുറഞ്ഞ സമയം കൊണ്ട് ഒരു പാട് പറഞ്ഞു. നായകൻ കലക്കി . കട്ടക്ക് നിന്ന കൂട്ടുകാരനും . അവര് മാത്രമല്ല. എല്ലാവരും കലക്കി . ഒരു പാട് ഇഷ്ടായി. കൂടുതൽ ഉയരങ്ങളിലേക്ക് എത്തട്ടെ . അഭിനന്ദനങ്ങൾ.....💓💓💓💓💓💓

    • @arshiddas9209
      @arshiddas9209 3 года назад +4

      Sathyam ....❣️samoohathil nadakunna karyagalum oru shortmovie il oode kanichuthannu nice 👍

    • @reniachankunj3482
      @reniachankunj3482 3 года назад +2

      Short filim powlichu

    • @jeneeshlal3232
      @jeneeshlal3232 3 года назад +2

      🥰🥰

  • @shymac5060
    @shymac5060 3 года назад +236

    Love മാര്യേജ്നെയും, arange മാര്യേജ്നെയും ഇതിൽ നന്നായി തന്നെയാണ് അവതരിപ്പിച്ചത്... 👌👌😍

  • @shibukpkp8597
    @shibukpkp8597 3 года назад +503

    കുറെ dAys ആയി കാണാതെ വിടുന്നു, ഇപ്പൊ കണ്ടു 😍 ഒരുപാട് ഇഷ്ടായി

  • @anandhukrishnan2265
    @anandhukrishnan2265 3 года назад +34

    "ഇഷ്ട്ടപെട്ടവർ തമ്മിൽ ഇവിടെ ഒരുമിച്ച് ജീവിക്കുന്നുണ്ടേൽ ഒരു പെണ്ണ് ധൈര്യം കാണിച്ചിട്ട... "👌👌👌

  • @indupradeep1470
    @indupradeep1470 3 года назад +376

    എന്തൊരു chemistry ആണ് രണ്ടാളും തമ്മിൽ.. ഒരുപാട് ഇഷ്ടപ്പെട്ടു 👍👍

  • @aswanivp2623
    @aswanivp2623 3 года назад +104

    പെൺകുട്ടികൾക്കും ഈ ചോദ്യം നേരിടേണ്ടി വരുന്നുണ്ട് എന്ന് കാണിച്ചതിന് ഒരുപാട് നന്ദി. ചിലർ ഒരു ഭാഗം മാത്രമേ അറിയിക്കാറുള്ളു. 2.34 അറിയാമെങ്കിലും പലരും കാണാൻ നിൽക്കുന്ന മുഖഭാവം.

  • @sivaprasaddamodharakurup3909
    @sivaprasaddamodharakurup3909 3 года назад +628

    ഇജ്ജാതി അളിയൻ സ്വപ്നത്തിൽ മാത്രം 😂❤️

    • @shilpajithesh3484
      @shilpajithesh3484 3 года назад +11

      😄😄 ivide und tto

    • @ayshasherin562
      @ayshasherin562 3 года назад +5

      Aliyan ishtam😂😂🙏❤

    • @call_me_don
      @call_me_don 3 года назад +14

      നമ്മുക്കുണ്ടൊരു അളിയൻ കട്ട പാര😪😂

    • @mrpavanayi2768
      @mrpavanayi2768 3 года назад +4

      Enikkun und veruthe oraliyan

    • @sreejabiju3578
      @sreejabiju3578 3 года назад +2

      @@ayshasherin562 )

  • @-sherinShanu29
    @-sherinShanu29 3 года назад +8

    എല്ലാവരും പൊളി ആക്ടിങ്.നടി പൊളിച്ചു(natural ആക്ടിങ്)

  • @ansaralic.i.3548
    @ansaralic.i.3548 3 года назад +219

    കരയല്ലേടാ നാറി എന്നുള്ള കൂട്ടുകാരന്റെ പ്രതികരണം 🔥🤗. പെണ്ണ് ധൈര്യം കാണിക്കാതെ ഇന്നേ വരെയും ഇഷ്ടപ്പെടുന്നവർ തമ്മിൽ ഒരുമിച്ച് ജീവിച്ചിട്ടില്ല ❤️

    • @ligingirijan3294
      @ligingirijan3294 3 года назад

      ♥️♥️♥️😍😍🙏🏻

    • @sefishazz9675
      @sefishazz9675 3 года назад +5

      Correct.... Njan angane dhiaryam kanichond maasha allah ipo njangal onnaayi♥

  • @sanjupurushothaman415
    @sanjupurushothaman415 3 года назад +581

    എനിക്ക് ഇഷ്ടപ്പെട്ടു ... അടിപൊളി ഫീൽ 😍😍 .... പ്രേമിക്കാൻ ആളില്ലെങ്കിലും ... ഇതൊക്കെ കാണുമ്പോൾ ഒരു feel❤️✨

  • @jinosuby5212
    @jinosuby5212 3 года назад +190

    ഇഷ്ടപ്പെട്ടവരു തമ്മിൽ ഇവിടെ ഒരുമിച്ച് ജീവിക്കുന്നുണ്ടെങ്കിൽ അത് ഒരു പെണ്ണ് ധൈര്യം കാണിച്ചത് കൊണ്ട് മാത്രമ😍😍❤️ കഥയും സൂപ്പർ കഥാപാത്രങ്ങളും സൂപ്പർ 🥰🥰

  • @aswathik1740
    @aswathik1740 2 года назад +8

    നാട്ടുകാരെ പേടിച്ചു പുറത്തിറങ്ങാതായി... യഥാർത്ഥ ജീവിതത്തോട് ചേർന്നുനിൽക്കുന്ന കഥ.... 👍🏻👍🏻👍🏻

  • @Nanajaya8991
    @Nanajaya8991 3 года назад +350

    "ഇങ്ങനെ നടന്നാൽ മതിയോ? ഞങ്ങക്കൊക്കെ എന്നാ ഒരു ബിരിയാണി തരുന്നത്?" എന്ന ചോദ്യത്തിന് പണ്ട് "ബിരിയാണി വേണേൽ വാ, ഞാൻ ഹോട്ടലിൽ പോയി മേടിച്ചു തരാം" എന്നായിരുന്നു. ഇപ്പൊ "ബിരിയാണി വേണേൽ സ്വന്തം കാശിനു പോയി മേടിച്ചു തിന്നെടോ, അല്ലാണ്ടെ വല്ലവന്റെയും മക്കളെ കെട്ടിക്കാൻ കാത്തിരിക്കരുത് " എന്നാണ് പറയേണ്ടത്. Disrespectful questions deserve disrespectful answers.

  • @Hibaaaaah._
    @Hibaaaaah._ 3 года назад +1113

    അവസാനത്തെ കുട്ടിക്കാളൊന്നു ആയില്ലേ എന്ന ചോദ്യം കുടി കേട്ടപ്പോഴുള്ള ജോമോന്റെ expression 😂😂

  • @MYMOGRAL
    @MYMOGRAL 3 года назад +231

    പണ്ട് നാരായണിയുടെ നോട്ടിഫിക്കേഷൻ ഒരുപാട് തവണ റെക്കമേണ്ടഷൻ
    വന്നപ്പോ കണ്ടില്ലാ... ഇതും അങ്ങനെ കളഞ്ഞു കൊള്ളാട്ടോ അടിപൊളി 🤍👌

  • @shereenaamjad4209
    @shereenaamjad4209 3 года назад +11

    അമ്മയും മോനും നല്ല കോമ്പിനേഷൻ..😍oru നല്ല film കണ്ടപോലെ...

  • @martinvsmarvellouscollecti4960
    @martinvsmarvellouscollecti4960 3 года назад +431

    കരയല്ലേ ജോമോനെ...കലങ്ങിയ കണ്ണുമായി കൂട്ടുകാരൻ❤️❤️❤️......നമ്പൻ ഉയിർ❤️❤️

    • @Ai-gorithmm
      @Ai-gorithmm 3 года назад +2

      ruclips.net/user/shortsyFOTUUAx8_0?feature=share
      🤟

    • @sunandasdas6123
      @sunandasdas6123 3 года назад +2

      ♥️♥️♥️

    • @rameshsandhya9678
      @rameshsandhya9678 3 года назад +3

      സത്യം ഇതാണ് ഫ്രണ്ട് '

    • @ligingirijan3294
      @ligingirijan3294 3 года назад +1

      🙏🏻🙏🏻😍♥️

    • @itsmegokuhere
      @itsmegokuhere 3 года назад +4

      Karayalleda naari ennanu.. Athil friendshipinte aazham ithiri koodum

  • @bibliophile965
    @bibliophile965 3 года назад +4540

    പെണ്ണ് ധൈര്യം കാണിച്ചിട്ട് മാത്രം ഒരു കാര്യവുമില്ല... ആണിന് നട്ടെല്ല് കൂടി വേണം 😂😂

    • @shainumonp1784
      @shainumonp1784 3 года назад +84

      Athu kalakki

    • @krishnendhushaji465
      @krishnendhushaji465 3 года назад +65

      Absolutely... polichu

    • @janijanaki3195
      @janijanaki3195 3 года назад +336

      Ath sathyam 😁😁... Enik ധൈര്യം ഉണ്ടാരുന്നു. But അവന് നട്ടെല്ലില്ലാർന്നു😂😂😂😂

    • @bibliophile965
      @bibliophile965 3 года назад +279

      @@janijanaki3195 😂😂 ഞാനും എൻ്റെ ജീവിതത്തിൽ നിന്ന് ചീന്തി എടുത്ത ഏട് ആണ് പറഞ്ഞത്... വാശിയും ധൈര്യവും ഒക്കെ കാണിച്ച് ഞാൻ അവസാനം വീട്ടുകാരെ മുന്നിൽ നാണം കെട്ടു...😃

    • @anusreesnair4073
      @anusreesnair4073 3 года назад +51

      Ayyoo athu valare Adikam correct aaa😁😁😂😂😂

  • @abhiramkm6
    @abhiramkm6 3 года назад +164

    ചെറിയ സമയംകൊണ്ട് നല്ലൊരു പടം.
    പിന്നിൽ പ്രവർത്തിച്ചവരും ,അഭിനേതാക്കളും പെളിച്ച്.....👏👏

  • @AkhilAkhila-s6e
    @AkhilAkhila-s6e Год назад +6

    പൊള്ളിച്ചു... ഇതാണ്. കുടുബത്തിൽ പിറന്ന. പയ്യനും. പെണ്ണും 🥰🥰🥰🥰🥰

  • @SHABEEB_EK
    @SHABEEB_EK 3 года назад +375

    കുറേ ദിവസമായി ഈ വീഡിയോ യൂട്യൂബിൽ എപ്പോഴും കിടന്ന് കളിക്കുന്നു. ഇന്നാണ് കാണാൻ തോന്നിയത്.., ഏതായാലും അടിപൊളിയാണ്, എല്ലാം കൊണ്ടും വളരെ പെർഫെക്റ്റ് ആണ്, അഭിനയവും ഡയറക്ഷനും എല്ലാം ഒന്നും പറയാനില്ല🥰🔥🔥😜☺️🤩

    • @SHABEEB_EK
      @SHABEEB_EK 3 года назад +7

      വർക്ക്ഷോപ്പ് അളിയനെ ഇഷ്ടായി.. ആ ചേട്ടൻ മാത്രമല്ല ഇതിൽ natural ആയിട്ടുള്ള ധാരാളം കോമഡികൾ ഉണ്ട്. ഇന്നത്തെ സിനിമകളിലും അന്യമായിക്കൊണ്ടിരിക്കുന്നത് അതാണ്

    • @jufeeranoushad3993
      @jufeeranoushad3993 3 года назад +1

      ഞാനും

    • @SHABEEB_EK
      @SHABEEB_EK 3 года назад

      @@jufeeranoushad3993 🥰

    • @raihanchinnu
      @raihanchinnu 3 года назад +1

      Same 😀

  • @mahesha.k2006
    @mahesha.k2006 3 года назад +450

    ഒന്നും പറയാനില്ല എല്ലാവരും അവരവരുടെ റോൾസ് ഗംഭീരമാക്കി 💓. അഭിനന്ദനങ്ങൾ 👏👏👏. സനൽ ശിവറാം 💯👌

  • @ajithsabu9677
    @ajithsabu9677 3 года назад +257

    ആത്മാർഥതയുള്ള അളിയനിരിക്കട്ടെ like👍😀

  • @nikhilblake1536
    @nikhilblake1536 Год назад +1

    ഈ കൊച്ചു വീഡിയോയിൽ കണ്ടത് ഈ കഴിഞ്ഞ ദിവസങ്ങളിൽ എന്റെ ജീവിതത്തിൽ നടന്ന അതേ ഇൻസിഡന്റ് ആണ്, ഇതുപോലുള്ള അവസ്ഥകൾ മറ്റുള്ളവരുടെ ജീവിതത്തിലേക്കും കടന്നുവരുന്നതായി ഞൻ ആലോചിച്ചതെ ഇല്ലാ. എന്നിരുന്നാലും ഈ കഥയുടെ അവസാനം അവരുടെ ഹാപ്പി എൻഡിങ് ആയതിൽ സന്ദോഷം , എന്റെ കഥയിൽ തിരിച്ചായിരുന്നു, ആഗ്രഹങ്ങളുടേയും സ്വപ്നങ്ങളുടെയും സ്ഥാനം ഒരു ചവിട്ടുകൊട്ടയിലേക്ക് മാത്രമായോതുങ്ങി.. 🥀 😊

  • @fazifazi4069
    @fazifazi4069 3 года назад +131

    ഒന്നും പറയാനില്ല 😍
    ഒരു രക്ഷയുമില്ല സ്റ്റോറി പിന്നെ അഭിനയവും
    സിനിമ കണ്ട അതെ ഫീൽ ❤️❤️

  • @bshankarnarayanan
    @bshankarnarayanan 3 года назад +433

    നാട്ടുകാരുടെ പൾസ് മനസ്സിലാക്കിയ സ്ക്രിപ്റ്റ് റൈറ്റർ🔥😂

  • @nisarp4864
    @nisarp4864 3 года назад +108

    Climax വരെ ഓരോ സീനും അച്ചട്ട യാണ് എന്റെ ലൈഫിൽ ... But അവസാനം വീട്ടുകാരുടെ അടുത്ത് ധൈര്യം കാണിക്കാൻ അവൾക്ക് പറ്റാതായി.. അങ്ങെനെ രണ്ടാളും രണ്ട് വഴിക്കായി... എന്നാലും സാരല്ല എവിടാണെലും ഹാപ്പി ആയിരിക്കട്ടെ അവൾ ❣️

    • @rohinivs3371
      @rohinivs3371 3 года назад +18

      എന്റെ life ലും... അവസാനം വീട്ടുകാരുടെ അടുത്ത് ധൈര്യം കാണിക്കാന്‍ അവനു പറ്റാണ്ടായി. Situation അതാവും.. അങ്ങനെ രണ്ടാളും രണ്ടു വഴിയ്ക്ക്... അതിനു ശേഷം ഈ ചടങ്ങിനു ഞാൻ നിന്നിട്ടില്ല.. anyway be happyy..😊👍

    • @tunetheworld96
      @tunetheworld96 3 года назад

      @@rohinivs3371 ഇപ്പോ ന്താ അവസ്ഥ

    • @shefi4983
      @shefi4983 3 года назад +1

      @@rohinivs3371 same.. Be happy😊

    • @jeneeshlal3232
      @jeneeshlal3232 3 года назад

      Thank you🥰

    • @AnwarAli-rm2xz
      @AnwarAli-rm2xz 3 года назад +8

      @rohini vs ഒരേ സാഹചര്യം തരണം ചെയ്ത ഒരുവളും ഒരുവനും കണ്ട് മുട്ടിയ സ്ഥിതിക്ക് ഒരു ചായ കുടി കൂടി നടത്തിയാലോ 😝😝😁

  • @anjanaanjuzz1877
    @anjanaanjuzz1877 3 года назад +10

    കുറെ ദിവസം ആയി ഈ film recomentil വരുന്നു ഇന്നാണ് കണ്ടത് ഇപ്പോൾ തോന്നുന്നു കുറെ മുന്നേ കാണേണ്ട ഒരു film ആയിരുന്നു 🥰🥰🥰supper ആയിട്ടുണ്ട്,കുറെ ചിരിക്കാനും ഉണ്ട്🥰🥰🥰🥰🥰

  • @OneRoof
    @OneRoof 3 года назад +4744

    *പെണ്ണ് നോക്കി നടക്കുന്ന എന്റെ അവസ്ഥ ആലോചിച്ച 🙈*

  • @ultimateuniverse6600
    @ultimateuniverse6600 3 года назад +249

    സൂപ്പർ, കുറെ നാളുകൾക്കു ശേഷം ആണ് ഒരു shortfilm ഫുൾ ആയിട്ട് ഇരുന്നു കാണുന്നത്. എന്തോ ഒരുപാട് ഇഷ്ടം തോന്നി.ഒരു പ്രാവശ്യം കൂടി കാണാൻ പോവാണ്

  • @pramodmathew143
    @pramodmathew143 3 года назад +52

    കണ്ടതിലേക്കും ഏറ്റവും നല്ല ഷോർട്ട് ഫിലിം ഇന്നത്തെ കാലത്തു കേരളത്തിലെ ചെറുപ്പക്കാർ അനുഭവിച്ചു കൊണ്ടിരിക്കുന്ന യാഥാർഥ്യം ഞാനും അതിൽ ഒരു പങ്കാളി

  • @sujithchandran.m8545
    @sujithchandran.m8545 Год назад +5

    കല്യാണം ശരിയാകാതെ നടക്കുന്ന എല്ലാവർക്കും ഒരു പ്രചോദനം......❤❤❤

  • @AravinthAV
    @AravinthAV 3 года назад +301

    സൂപ്പർ... അളിയന്റെ തള്ളൽ ഗംഭീരം. എല്ലാ അഭിനേതാക്കളും അവരുടെ റോൾ നന്നാക്കി. മനസിന് തൃപ്തി തോന്നിയ കഥ. അഭിനന്ദനങ്ങൾ...

  • @radhikabibin8446
    @radhikabibin8446 3 года назад +206

    ജോമോനും ടീനയും സുമേഷും പിന്നെ അളിയനും സൂപ്പർ ❤️❤️.അവർ ജീവിക്കുകയായിരുന്നു..🌹🌹🌹അഭിനന്ദനങ്ങൾ

  • @rakhikrishna4629
    @rakhikrishna4629 3 года назад +289

    പലരും പറഞ്ഞത് പോലെ ഒഴിവാക്കി ഒഴിവാക്കി വിട്ടൊരു ഷോർട് ഫിലിം ആയിരുന്നു ഇത്, പക്ഷേ കാണാതെ പോയിരുന്നേൽ വലിയൊരു നഷ്ടം ആയേനെ ❤️❤️❤️❤️❤️❤️❤️❤️❤️❤️ കൂട്ടത്തിൽ ജോമോൻ ചേട്ടനേയും പെരുത്ത് ഇഷ്ട്ടമായി 🙈🙈

  • @neethushalvi2930
    @neethushalvi2930 Месяц назад +1

    ഇഷ്ട്ടപെട്ടവർ തമ്മിൽ ഒന്നിച്ചു ജീവിക്കുന്നുണ്ടേൽ അതിനു പിന്നിൽ ഒരു പെണ്ണ് കാണിച്ചിരിക്കുന്ന ധൈര്യം ആണ്. ആ ഡയലോഗ് സൂപ്പർ. മനസിൽ വല്ലാതെ അങ്ങ് കയറി ❤️❤️❤️❤️

  • @fevinvarghese4346
    @fevinvarghese4346 3 года назад +332

    അളിയൻ പൊളി. ഇങ്ങനൊരു അളിയൻ ഉണ്ടായിരുന്നെങ്കിൽ..

  • @Kiranwarrior-
    @Kiranwarrior- 3 года назад +185

    ഇജ്ജാതി അളിയനെ കിട്ടിയാൽ പെണ്ണ് എപ്പഴേ set ആയേനെ 😎😍 good work team 👏

    • @susanthomas9408
      @susanthomas9408 3 года назад +1

      ruclips.net/video/7cbFjDwWlXo-/видео.html TEACHERS DAY SONG

  • @arjununnikrishnan6940
    @arjununnikrishnan6940 3 года назад +626

    ഇങ്ങനെ support ചെയുന്ന അളിയനെ കിട്ടാൻ വേണം ഒരു ഭാഗ്യം 😂😍

    • @jeneeshlal3232
      @jeneeshlal3232 3 года назад +3

      🥰🥰

    • @josephgoebbels112
      @josephgoebbels112 3 года назад +7

      എനിക്ക് ഉണ്ട് ഒരെണ്ണം... ഇതിലും കിടു ആണ്🔥🔥

    • @Rinsav17
      @Rinsav17 3 года назад +1

      😁😂😂😂

    • @Anna-gk6xq
      @Anna-gk6xq 3 года назад

      Athe😀

  • @original7371
    @original7371 3 года назад +15

    First കണ്ടപ്പോൾ 26 mint കാണണ്ടേ എന്ന് കരുതി. കണ്ട് തുടങ്ങി കഴിയാൻ ആയപ്പോൾ ഇനിയും സമയം ഉണ്ടായിരുന്നേൽ എന്ന് ആശിച്ചു. Super short filim ❤️

  • @jamshidnk
    @jamshidnk 3 года назад +43

    നോട്ടിഫിക്കേഷൻ കൊണ്ട് ബുദ്ദിമുട്ടിച്ചപ്പോൾ കണ്ടതാ എന്നാൽ 💯 പൊളി 😍

  • @abinreji1682
    @abinreji1682 3 года назад +82

    ഞാൻ ഇതുവരെ കണ്ട short film's il നിന്നും വളരെ വെത്യസ്തമായ ഒരു story line.. 🙂 എനിക്ക് ഇഷ്ടം ആയി 😇

  • @rashidmohammedkb
    @rashidmohammedkb 3 года назад +596

    അഭിനയം, direction, ലൊക്കേഷൻ.... ഒരേ പൊളി 🔥🔥🔥🔥

    • @abhi_smok_z7538
      @abhi_smok_z7538 3 года назад +5

      104 ആവാൻ സഹായിച്ച എല്ലാവർക്കും ഒരുപാട് നന്ദി ഇനിയും ഈ സഹകരണം പ്രതീക്ഷിക്കുന്നു 🙏♥️❤️🔥

    • @jeneeshlal3232
      @jeneeshlal3232 3 года назад +4

      Thank you🥰

    • @rashidmohammedkb
      @rashidmohammedkb 3 года назад +2

      @@jeneeshlal3232 all the best machaane❤️

    • @rahulk185
      @rahulk185 3 года назад +4

      @@abhi_smok_z7538 athinte idayil undaakan nadakuna kore ennam🥴

    • @DETAILING_DUDE
      @DETAILING_DUDE 3 года назад +2

      ലൊക്കേഷൻ. പുളിങ്ങുന്ന്

  • @Babus0928
    @Babus0928 3 года назад +1

    കണ്ണും മനസും നിറച്ചു ഒരു കൊച്ചു സിനിമ ..സനലിന്റെ പ്രകടനം ടിക്കറ്റോക്കിൽ കണ്ടിട്ടുണ്ടെങ്കിലും എന്നെങ്കിലും സിനിമയിൽ കാണും എന്ന് അറിയാമായിരുന്നു. അത് ഇങ്ങനെ ഒരു മികച്ച ഷോർട് ഫിലിമിൽ ആയത് വലിയ സന്തോഷം ..
    എഡിറ്റിംഗ് ,ഡയറക്ഷൻ ,DOP ജോമോന്റെ ഫ്രണ്ട് ,ടീന എല്ലാം വളരെ നന്നായിട്ടുണ്ട്
    കല്യാണം വല്ലോം ആയൊ ടൈറ്റിൽ മനോഹരം ,ഇതിന് പിന്നിൽ പ്രവർത്തിച്ചവക്ക് അഭിനന്ദനങ്ങൾ❤️👌

  • @afsalrbjas6524
    @afsalrbjas6524 3 года назад +192

    കൊള്ളാം 👍വീട്ടുകാരെ സ്നേഹിക്കുന്ന ഈ ജോഡിക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ 👍

  • @pyarigopal7097
    @pyarigopal7097 3 года назад +122

    കുറെ കാലങ്ങൾക്കു ശേഷം , ക്ലിഷേ ഇല്ലാതെ , നെഞ്ചിൽ ഒരാളലില്ലാതെ കണ്ട ഒരു ഷോർട് ഫിലിം

  • @josyjoseph6379
    @josyjoseph6379 3 года назад +74

    ഇഷ്ടപെട്ട ആളുടെ കൂടെ ജീവിക്കാനാണ് ഇവിടെ ഏറ്റവും ബുദ്ധിമുട്ട്..... എങ്കിലും അതിന്റെ ഒരു സുഖം അത്‌ ഒന്ന് വേറെയാണ് 👌🏻👌🏻👌🏻ഫിലിം സൂപ്പർ ❤️❤️❤️❤️

  • @RajeshStephanArinalloor
    @RajeshStephanArinalloor 3 года назад +1

    ഇഷ്ടപ്പെട്ടവര്‍ തമ്മില്‍ ഒരുമിച്ച് ജീവിക്കുന്നുണ്ടെങ്കില്‍ അതിന് പിറകില്‍ ഒരു പെണ്ണ് ധൈര്യം കാണിച്ചത് കൊണ്ടാണ്...........!!! ഒരു മികച്ച ....മനോഹരമായ.....കിടു സിനിമ.......!!! അഭിനന്ദനങ്ങള്‍ ....

  • @julyborn7180
    @julyborn7180 3 года назад +270

    കുറേ നാളുകൾക്ക് ശേഷം....തീരരുതായിരുന്നു ന്ന് തോന്നിപ്പോയി... ഒടുക്കത്തെ feel..❤️💞💕💚😍😘 ഇനിയും ഒരുപാട് പ്രതീക്ഷിക്കുന്നു 👏👏

  • @vichuvishnu3329
    @vichuvishnu3329 3 года назад +119

    ഇഷ്ട്ടപെട്ടവർ ഇവിടെ ഒരുമിച്ചു ജീവിക്കുന്നുണ്ടേൽ...അതിനുപിന്നിൽ ഒരു പെണ്ണ് ധൈര്യം കാണിച്ചിട്ടുള്ളോണ്ടാ..🔥👌🏻❤️🙌🏻

  • @lijojoy625
    @lijojoy625 3 года назад +57

    സിനിമയിലും ഷോർട്ട് ഫിലിംമിലും ഇങ്ങനെ ഒക്കെ നടക്കും ജീവിത്തിൽ വലിയ പാട് ആണ്

  • @sanojsaju7580
    @sanojsaju7580 2 года назад +3

    ooh Great... ഒരു നല്ല സിനിമ കണ്ടിറങ്ങിയ feel...അഭിനേതാക്കൾക്കും അണിയറ പ്രവർത്തകർക്കും Big salute..

  • @taramadhu6636
    @taramadhu6636 3 года назад +185

    കെട്ടാനുള്ള തുണിയും സ്വർണ്ണവും എടുക്കാൻ നമ്മടെ ഇഷ്ടം അത് കഴിഞ്ഞു കെട്ടാൻ അവര് പറയണ ആളെ ✨️

  • @Bennisondavid62
    @Bennisondavid62 3 года назад +47

    അടിപൊളി ... എല്ലാവരും പൊളി അഭിനയം .. ജോമോനെ ടിക് ടോക്കിൽ കുറേ കണ്ടിട്ടുണ്ട് .. അറേഞ്ച് മരേജിൽ പുരുഷൻമാർ ഫെയ്സ് ചെയ്യുന്ന എല്ലാ കര്യങ്ങളും സൂപ്പർ ആയി കാണിച്ചു

  • @Earth-616.
    @Earth-616. 3 года назад +124

    ഈ മൂവി കണ്ടപ്പോ ഉറപ്പായി.☺️ആ സമയം ആവുമ്പോത്തിന് ഇപ്പോ തന്നെ ഒന്നിനെ കണ്ടു വെക്കേണ്ടി വരുമെന്ന് 😍

    • @afthabrahman9764
      @afthabrahman9764 3 года назад +3

      😂

    • @maneeshm8377
      @maneeshm8377 3 года назад +1

      ബ്രോയുടെ സ്വഭാവം ആയി യോജിച്ച കുട്ടിയെ കണ്ടാൽ വിടണ്ട bro 👍

    • @shanuleo6506
      @shanuleo6506 2 года назад

      😂😂

  • @sulekhasrsr2506
    @sulekhasrsr2506 2 года назад +5

    ഒരു സിനിമ കണ്ടപോലെ ❤❤❤മോശം എന്ന് പറയാൻ ഒന്നുമില്ല 👌ആരുമില്ല 🥰👍🏻

  • @advsuhailpa4443
    @advsuhailpa4443 3 года назад +430

    അളിയൻമാരായ
    ഇങ്ങനെ തന്നെ വേണം
    എന്റെ അളിയനും ഇങ്ങനെയാ...🤭😂

    • @jacksonrodrigues7588
      @jacksonrodrigues7588 3 года назад +20

      അളിയനാണ് അളിയാ യഥാർത്ഥ അളിയൻ. 😂😂

    • @jeneeshlal3232
      @jeneeshlal3232 3 года назад +2

      🥰🥰👍

    • @fayisfaji161
      @fayisfaji161 3 года назад +2

      Kidu👍

    • @brothersdq7923
      @brothersdq7923 3 года назад

      ruclips.net/video/R35ac0vAVto/видео.html ...

    • @brothersdq7923
      @brothersdq7923 3 года назад

      ruclips.net/video/R35ac0vAVto/видео.html ...

  • @mithugowri4314
    @mithugowri4314 3 года назад +124

    ഒരു രക്ഷയും ഇല്ല ജീവിതം അങ്ങട് പകർത്തി വച്ചിരിക്കുവല്ലേ 😄
    ഓരോ ഡയലോഗ് ഉം കിറു കൃത്യം 👌👌
    Superb❤❤
    കാണാൻ ലേറ്റ് ആയി പോയി എന്ന വിഷമം മാത്രം ഉള്ളൂ 😌

  • @creamypandacakes9215
    @creamypandacakes9215 3 года назад +358

    നായകന്റെ ഓഫീസ് ഇലുള്ള എൻട്രി ഉം, ഇദ്ടമാണെന്ന് പറയുന്ന സീനും സൂപ്പർ... കലക്കി 👌

  • @neshafathima844
    @neshafathima844 3 года назад +8

    ശെരിയാ ഇഷ്ട്ടപെട്ടവർ തമ്മിൽ ഒന്നിക്കുണ്ടെങ്കിൽ ഒരു പെണ്ണ് ധൈര്യം കാണിച്ചോണ്ട് മാത്രമാണ് 💯💯❤️

  • @KL7vandipanikaran
    @KL7vandipanikaran 3 года назад +80

    ആശാനേ ഒരു രക്ഷയും ഇല്ലാട്ടോ... ആത്മാർത്ഥ സ്നേഹം എവിടെയും വിജയിക്കട്ടെ... ❤️

  • @jagan3921
    @jagan3921 3 года назад +5651

    ജോലി വല്ലോം ആയോ ❓️
    കല്യാണം വല്ലോം ആയോ ❓️
    വിശേഷം വല്ലോം ആയോ ❓️
    കേരളത്തിൽ ചെറുപ്പക്കാർ നേരിടുന്ന 3 ചോദ്യങ്ങൾ🔥 ശരിയല്ലേ ഗുയ്സ്‌....✅️✅️

    • @instructormalayalam
      @instructormalayalam 3 года назад +130

      Ur appointed ✅️
      ഇനി കല്യാണം ഉറപ്പിച്ചോളു 💥
      വാർത്തെടുക്കാം മോഹ സങ്കല്ല്പങ്ങൾ 😌
      😅😅😅😅😅😅😂😂
      Nb..... ഈ ചോദ്യം എല്ലാം ഇല്ലേലും ഇതിൽ രണ്ട് ചോദ്യം ചെറുപ്പക്കാരികൾ ആണെന്ന് തോനുന്നു കൂടുതൽ കേട്ട് വീർപ്പുമുട്ടുന്നത്....... അതും 18+ ആകുന്നതോടുകൂടെ 🙄🙄🙄🙄.....
      അത് വെച്ച് നോക്കിയാൽ മ്മൾ ചെറുപ്പക്കാർ ഭാഗ്യവാന്മാർ 😂

    • @simplyboy1311
      @simplyboy1311 3 года назад +48

      Sathyam society verum 🖕

    • @jagan3921
      @jagan3921 3 года назад +9

      @@simplyboy1311 exactly 👌

    • @mtk347
      @mtk347 3 года назад +52

      ആദ്യത്തേത് ഓക്കേ ആണെങ്കിൽ മാത്രമേ ബാക്കി പ്രശ്നം നേരിടേണ്ടി വരൂ...😂

    • @MedLife786
      @MedLife786 3 года назад +70

      ഇതൊക്കെ സഹിക്കാം. ഇതൊന്നും ഒരു പ്രശ്നം അല്ല.
      അമ്മാവന്മാരുടെ വേറെ ഒരു ചോദ്യം ഉണ്ട്😂
      സപ്ലി എല്ലാം ക്ലിയർ ആയോ?
      അതിനോളം വരില്ല ഒന്നും😂😂😂😂

  • @ajay.p8463
    @ajay.p8463 3 года назад +75

    ഈ ഷോർട്ട് ഫിലിം എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു അഭിനയിച്ച കഥാപാത്രങ്ങളും കഥയും വളരെ നന്നായിട്ടുണ്ട് ഈ ഷോർട്ട് ഫിലിം വിജയിക്കട്ടെ എന്ന് ആശംസിക്കുന്നു

  • @bibinkannan2177
    @bibinkannan2177 3 года назад +4

    അവസാനത്തെയാ ഡയലോഗ് കലക്കി......✌️ഒരു പാവം മുഖഷെയ്പ്പുള്ള നായകൻ.... ഇയാളെ പോലുള്ളവരെ എങ്ങനെ ഒരു പെണ്ണ് വേണ്ട എന്ന് പറയും.... എനിക്കൊന്നും ചെയ്യാൻ പറ്റില്ലടോ എന്ന് ആ പെണ്ണ് പറയുമ്പോ.... ആളുടെ മുഖത്തെ ആ ഫീലിംഗ്.... കണ്ടോ... സൂപ്പറായിട്ടുണ്ട് ✌️✌️✌️👍👍👍🌷🌷🌷

  • @PRANAVVELAMBATH
    @PRANAVVELAMBATH 3 года назад +52

    രണ്ടരകൊല്ലമായി പ്രേമിച്ചു നടക്കുന്നുണ്ടെങ്കിലും എന്റെ പെണ്ണ് തുനിഞെറങ്ങിയോണ്ട് ഇന്ന് കല്യാണം വരെ എത്തിനിക്കുന്നു ❤🔥🔥

  • @devusumesh2301
    @devusumesh2301 3 года назад +133

    ജോമോന്റെ ചിരി ഒരു രെക്ഷയുമില്ലാട്ടോ 😍😍😍😍😍😍

  • @premraj9495
    @premraj9495 3 года назад +97

    ഒത്തിരി ഇഷ്ടമായി. എന്റെ ഒക്കെ ലൈഫിൽ ഇപ്പോഴും കേട്ടുകൊണ്ടിരിക്കുന്ന ചോദ്യം ആണ് ഈ ഷോട്ട് ഫിലിമിന്റെ പേര്💕

  • @hansondavis7708
    @hansondavis7708 2 года назад +14

    I can feel the situation, cause the same situation is going on.വിവാഹത്തിന് കാത്തിരിക്കുന്നവർക്ക്‌ ചെറിയൊരു പ്രതീക്ഷ നൽകുന്ന ഷോർട് ഫിലിം, lets hop for the best, if it is not there 😔😔

  • @smj5785
    @smj5785 3 года назад +67

    ഒരു ഷോർട്ട് ഫിലിം ആണെന്നുപോലും മറന്നു...
    ശരിക്കും ഇഷ്ടപ്പെട്ടു ❤️
    ഒരു രക്ഷേം ഇല്ലാ🔥🔥🔥

  • @msreejith
    @msreejith 3 года назад +125

    സ്വർണവും പണവും ഒന്നുല്ലടോ വിവാഹം? രണ്ട് മനസ്സുകൾ തമ്മിലുള്ള ഒരു ആത്മ ബന്ധമാണ് വിവാഹം 💖💖💖 ... ഈ ഫിലിം നന്നായി തന്നെ അവതരിപ്പിച്ചു.. Tnx

  • @aromalrs7619
    @aromalrs7619 3 года назад +91

    അസ്സലായി അത്ര മനോഹരം വെറുതെ scroll ചെയ്ത് പോയപ്പോൾ short film title name കണ്ട് നോക്കിയതാ!! കഞ്ഞിയും പയറും കഴിക്കാൻ കേറി ധം ബിരിയാണി കിട്ടിയ അവസ്ഥ 🤍👌

  • @Human-vf2qv
    @Human-vf2qv 3 года назад +4

    എൻറെപൊന്നോ അടിപൊളി 😍😍😍.
    സാദാരണ എനിക്ക് പെട്ടെന്നൊരു ഷോർട്ഫിലിം ഇഷ്ടമാവാറില്ല. പക്ഷെ ഇവിടെ ആ charecters.. ഉഫ് 😍😍❤️❤️❤️
    ജോമോനും ടീനയും 😘💯