Manasammatham | Short Film | Achu Sugandh, Manjusha Martin | Bipin Melekuttu | Nisha Joseph

Поделиться
HTML-код
  • Опубликовано: 23 ноя 2023
  • MANASAMMATHAM SHORT FILM CAST CREW
    TECHNICAL TEAM
    WRITER-DIRECTOR: BIPIN MELEKUTTU
    PRODUCER: NISHA JOSEPH
    CREATIVE DIRECTOR: SUDHEESH MOHAN
    DIRECTOR OF PHOTOGRAPHY: APPU
    EDITOR: SARANG V SANKAR
    LYRICS, MUSIC, BACKGROUNDSCORE: BONNY LOUIS
    FINAL MIXING: KUTTY JOSE
    ART: CRAYON WORLD
    COSTUMES: VASTRA
    CHIEF ASSOCIATE DIRECTOR: ABHI EASWAR
    PRODUCTION CONTROLLER: JIBU M THOMAS
    DI, COLORIST: JOJI PARACKAL
    STILLS: VINEETH VIJAYAKUMAR
    MAKEUP: JIJO-JOJI
    ASSOCIATE DIRECTOR: ABHIJITH A NAIR
    ASSISTANT DIRECTOR: SREERAG KAVIL
    ASSISTANT EDITOR: JISHNU SACHIN
    ASSOCIATE CAMERAMAN: RIYAS AHAMED
    ASSISTANT CAMERAMAN: PUNCHIRI
    FOCUS PULLER: TONY JOSEPH
    CAMERA ASSISTANTS: ELDHOS SHAJU, ANJITH VARGHESE
    SOUND DESIGN: KUTTY JOSE, JYOTHIS JOHNSON
    ADR: JAMES ULLAS
    DESIGN: REC
    SINGERS: NITIN K SIVA, NEETHUSHA AC
    LYRICAL VIDEO: ANEESH SWATHI
    SUBTITLES: NISHA JOSEPH, DRAVID SANTHOSH
    SOUND RECORDING STUDIO: SONIC ISLAND
    AUDIO: MIQUEAS
    SOUND ARTIST: SHYLAJA, HEMALATHA NAIR, AKHILESH EASWAR, SHIHAB M JAMAL
    CHORUS VOCALS: AMEN BINOY, AMAYA BINOY, THERESA, HANNA ALEX
    ARTIST LIST
    ACHU SUGANTH
    MANJUSHA MARTIN
    PRINCE JOSEPH ANGAMALY
    ANNIE THOMSON
    ASWITHA S PILLAI
    SREENIK
    PUTHILLAM BHASI
    ANCY MATHEW CHENNOTH
    SONG CREDITS
    MUSIC COMPOSER: BONNY LOUIS
    LYRICS: BONNY LOUIS
    MIX AND MASTERED: ARJUN B NAIR
    PROGRAMMING, BASS, GUITAR: ANAND NAMBIAR
    QUARTET: ALBIN JOSE
    RECORDING ENGINEERS: ARJUN B NAIR, SANJAY SUKUMARAN
    RECORDING STUDIO: SONIC ISLAND KOCHI
    NADASWARAM & FLUTE : AKHIL ANIL
    Manasammatham | Short Film | Achu Suganth, Manjusha Martin | Bipin Melekutty | Nisha Josepha
    #sainashortfilms #shortfilms #shortfilm #manasammatham #new #achusugandh #manjushamartin
    @WalkWithVakkeelKunju @achusugandh_official
    ♦Subscribe Us: goo.gl/6mfvL8
    ♦Like Us: goo.gl/SYUax3
    ♦Follow Us: bit.ly/2z0Uhle
    || ANTI-PIRACY WARNING ||
    This content is Copyrighted to SAINA VIDEO VISION. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
  • РазвлеченияРазвлечения

Комментарии • 3,5 тыс.

  • @achusugandh_official
    @achusugandh_official 6 месяцев назад +8295

    എല്ലാരും അഭിപ്രായം പറയണം ♥️🙏🏻

    • @manjus9845
      @manjus9845 6 месяцев назад +121

      Super aayitto kanna

    • @neethus.m1978
      @neethus.m1978 6 месяцев назад +112

      ചേട്ടാ ❤️
      എനിക്ക് ഒരുപാട് ഇഷ്ടമായിട്ടോ 🥰
      ചേട്ടന്റെയും ചേച്ചിയുടെയും അഭിനയം അടിപൊളിയ 😍

    • @arunimac2
      @arunimac2 6 месяцев назад +36

      Superb❤❤

    • @Varshanandhan1
      @Varshanandhan1 6 месяцев назад +17

      Sup🖤

    • @Josh-Media
      @Josh-Media 6 месяцев назад +12

      Da kollam keto..

  • @WalkWithVakkeelKunju
    @WalkWithVakkeelKunju 6 месяцев назад +5924

    Always need Your Valuable Support ❤❤❤

  • @haridaskatoor2691
    @haridaskatoor2691 5 месяцев назад +50

    ഒരു കോമാളി തരവും ഇല്ലാതെ, നല്ല ചെറു സിനിമ. എല്ലാവരും നന്നായി അഭിനയിച്ചു. അഭിനന്ദനം.

  • @bijirpillai1229
    @bijirpillai1229 6 месяцев назад +33

    എന്റെ മനസ്സിൽ എന്നും കുസൃതി നിറഞ്ഞ കണ്ണനും അച്ചുവും ആണ് നിങ്ങൾ. ഒരു കാര്യം തീർച്ച ഏതു വേഷവും നല്ലവണ്ണം എല്ലാ ഫീലിംഗ് സോടുകൂടി കൈകാര്യം ചെയ്യാൻ നിങ്ങൾക്ക് കഴിയും all the best 💓💓💓

  • @revathiradhakrishnan1445
    @revathiradhakrishnan1445 6 месяцев назад +117

    നമുക്കൊരാളെ എത്ര വേണേലും സ്നേഹിക്കാം , അവരെ സ്വന്തമാക്കണമെന്നും ആഗ്രഹിക്കാം പക്ഷെ ... നമ്മുടെ സ്നേഹം തിരിച്ചറിയാനും അത് തിരിച്ച് നമ്മളോട് കാണിക്കാനും അവരും കൂടി വിചാരിക്കണ്ടേ.... ഏറ്റവും കൂടുതൽ മനസ്സിൽ തട്ടിയ dialoge ❤❤❤

  • @suhrakallada3874
    @suhrakallada3874 6 месяцев назад +311

    നന്നായിട്ടുണ്ട്. സാന്ത്വനത്തിൽ കുസൃതിയായി കണ്ടിരുന്ന കണ്ണൻ പക്വതയോടെ അഭിനയിച്ചത് കാണുമ്പോൾ അത്ഭുതം. അഭിനന്ദനങ്ങൾ അച്ചു and മഞ്ജുഷ❤

  • @susythomas9266
    @susythomas9266 6 месяцев назад +12

    Abin ന്റെ അപ്പൻ ആണ് ഹീറോ, അടിപൊളി, real ആയിട്ട് ഉണ്ട്

  • @Lakshmi-dn1yi
    @Lakshmi-dn1yi 5 месяцев назад +24

    സൂപ്പർ. ശെരിയാണ് നമ്മളെ മാത്രം സ്നേഹിക്കുന്ന ഒരാളെ കിട്ടിയാൽ അതാണ് ഏറ്റവും വലിയ ഭാഗ്യം

  • @manuvazhathottam5372
    @manuvazhathottam5372 6 месяцев назад +30

    അപ്പച്ചൻ കിടുക്കി... പിടിച്ചു വാങ്ങുന്ന സ്നേഹം 2 പേർക്കും മനസമാധാനം തരില്ല

  • @lissywilson6258
    @lissywilson6258 6 месяцев назад +200

    കണ്ണനെയും അച്ചൂനെയൂം സ്വാന്തനതിൽ കാണാത്തത് ഇതാണ് അല്ലേ പിന്നെ മനസമ്മതം സൂപ്പറായി നിങ്ങളുടെ അഭിനയം അടിപൊളി ❤❤❤❤❤🎉🎉🎉🎉

  • @shijiarimattamidky
    @shijiarimattamidky 5 месяцев назад +84

    വളരെ നല്ല കഥ വളരെ നല്ല അവതരണം..അഭിനേതാക്കള്‍ ശരിക്കും ജീവിക്കുവാരുന്നു...അഭിനന്ദനങ്ങള്‍ ❤

  • @joseambrayil790
    @joseambrayil790 5 месяцев назад +18

    ചില പെണ്ണുങ്ങൾക്ക് ഒരു ധാരണ ഉണ്ട്. ലോകത്തിലെ ഏറ്റവും ഉയർന്ന വിദ്യാഭ്യാസ യോഗ്യത B. Sc- Nursing ആണെന്നു്. ഒരു ജോലി കൂടി ആയാൽ പിന്നെ അവളുമാരുടെ ജാട പറയുകയും വേണ്ട. ഒരു പാവം ചെക്കൻ ഒന്നു Propose ചെയ്താൽ അവർക്ക് പുച്ഛം.
    വളരെ നല്ല ഒരു Short film. ° "
    അവസാനം അങ്ങനെ വേണ്ടാരുന്നു. അവൻ മറ്റൊരു കുട്ടിയുമായുള്ള മന:സമ്മതം അവൾ വരുമ്പോൾ കാണുണമായിരുന്നു..😢

    • @im.zreeee
      @im.zreeee 5 месяцев назад +1

      Bsc nursing uyarnnatho😮... Vendayirunu😬😪

    • @agnesantony7260
      @agnesantony7260 Месяц назад +1

      Ellarum angane alla

  • @snehaminnus
    @snehaminnus 6 месяцев назад +25

    നല്ല സ്റ്റോറി ആണ് മടുപ്പില്ലാതെ കണ്ടിരിക്കാം ചേച്ചി cheattan രണ്ടുപേരും അടിപൊളി ആണ് ഇനിയും ഇതുപോലെ ഉള്ള ഷോർട് ഫിലിം കൊണ്ട് വരണം 🥰🥰🥰

  • @jyothilekshmicljyothileksh2646
    @jyothilekshmicljyothileksh2646 6 месяцев назад +65

    അപ്പൻ പറഞ്ഞത് ശെരിയാണ് സ്നേഹം ഒരിക്കലും പിടിച്ചു വാങ്ങാൻ പറ്റില്ല 😢😢😢

  • @manuthomas6821
    @manuthomas6821 6 месяцев назад +5

    അപ്പാ... അപ്പന്റെ ആ ഡയലോഗ് 😘😘😘😘... ഒരു രക്ഷയുമില്ലാട്ടോ 🙏🏻🙏🏻🙏🏻🙏🏻

  • @renjikl02kid
    @renjikl02kid 6 месяцев назад +35

    ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ 🤗🤗🤗😍😍😍....ഒരുപാട് സന്തോഷം...എബിനും നിഷയും ഇനിയും ഒരുപാട് ഇതുപോലെ കാണാൻ സാധിക്കട്ടെ ❤❤❤

  • @kavyaanjali7971
    @kavyaanjali7971 6 месяцев назад +67

    രണ്ടുപേരുടെയും acting ഒരു രക്ഷയുമില്ല 🥰🥰.. superb.... Congratulations all Crue members🥰

  • @safnasafna135
    @safnasafna135 6 месяцев назад +7

    നമ്മുക്ക് ആത്മാർത്ഥമായി സ്നേഹിക്കുന്നവരെ മറക്കുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ് .... 💔 അവർ എപ്പോഴും നമ്മളോടൊപ്പം ഉണ്ടാവണമെന്നും പിന്നെ ആത്മാർത്ഥത്തിൽ സ്നേഹിക്കുന്നവർക്ക് എങ്ങനെ പോയാലും ദുഃഖം കൂടെ തന്നെ ഉണ്ടാവും..

  • @jpjpsmijajayan3824
    @jpjpsmijajayan3824 6 месяцев назад +13

    കണ്ണനെയും അച്ചുവിനെയും ഇങ്ങനെ കാണാൻകഴിഞ്ഞതിൽ ഒത്തിരി സന്തോഷം.❤

  • @jobinarajeev8865
    @jobinarajeev8865 5 месяцев назад +1

    വളരെ നല്ല സ്റ്റോറി കുറച്ചേ ഉള്ളൂ എങ്കിലും ജീവിക്കുവായിരുന്നു🙏❤️ ഇതിൽ കൂടി നിങ്ങൾ തന്ന മെസ്സേജ് നമ്മളെ ആത്മാർത്ഥമായി സ്നേഹിക്കാത്തവർക്ക് വേണ്ടി നമ്മൾ ഒരിക്കലും നമ്മുടെ ജീവിതം നശിപ്പിക്കരുത് ❤️അത് പോലെ സ്നേഹം പിടിച്ചു വാങ്ങാനും പോകരുത് എന്ന് വളരെ നല്ല ഒരു മെസ്സേജ് പങ്ക് വെച്ചതിനു നിങ്ങൾക്ക് എല്ലാവർക്കും ഒരു പാട് നന്ദി ❤❤❤

  • @bijeshavanur8310
    @bijeshavanur8310 6 месяцев назад +130

    എല്ലാവരും നന്നായി അഭിനയിച്ചു... ഈ ടീം ഇനിയും ഒന്നിക്കട്ടെ... ഇനിയും ഒരുപാട് നല്ല സിനിമകൾ ഉണ്ടാകട്ടെ. പ്രിയപ്പെട്ട എന്റെ സഹപ്രവർത്തകരായ നമ്മുടെ നായകനും, നായികയും ഇനിയും ഒത്തിരി ഉയരങ്ങളിൽ എത്തട്ടെ... എല്ലാ വിധ ആശംസകളും നേരുന്നു. ❤️❤️❤️

    • @bipinkurianmathew5790
      @bipinkurianmathew5790 6 месяцев назад +5

      @bijeshavanur8310 ഈ ഷോർട് filminte സംവിധായകൻ എന്ന നിലയിൽ താങ്കളുടെ വിലയേറിയ appreciationu വളരെ നന്ദി❤❤

    • @jibumthomas3074
      @jibumthomas3074 6 месяцев назад +1

      ❤❤❤

  • @tisonthomas3600
    @tisonthomas3600 6 месяцев назад +56

    I believe that having statutory warnings on-screen every time a actor or actresses riding a motorcycle without helmet is a simple but powerful way to change public perception and spread awareness on helmet safety.....and all about your acting skills is speechless , both of you nailed it.✌

  • @user-ne6vc9kb5p
    @user-ne6vc9kb5p 4 месяца назад +10

    നല്ല സ്റ്റോറി ആയിരുന്നു രണ്ടാളും നന്നായി അഭിനയിച്ചു അഭിനന്ദനങ്ങൾ ❤️❤️❤️

  • @simiantony1954
    @simiantony1954 6 месяцев назад +141

    Made for each other ❤❤
    Congrats for the entire team👏👏👏

  • @shijimonkacheriyil5115
    @shijimonkacheriyil5115 6 месяцев назад +23

    അപ്പന്റെ ഡയലോഗ് ടച്ചിങ് ആയിരുന്നു. . Well done all.. spl mention to Prince Joseph Ankamaly (appan)❤

  • @sweetarebera3652
    @sweetarebera3652 6 месяцев назад +54

    നന്നായിട്ടുണ്ട്. കണ്ണൻ പക്വതയോടെ അഭിനയിച്ചു congrats Achu and manjusha

  • @user-ih5sw1dl1o
    @user-ih5sw1dl1o 6 месяцев назад +4

    അച്ചുനെ കാണുമ്പോൾ ദിലീപേട്ടനെയാണ് ഓർമ്മ വരുന്നത്, സൂപ്പർ രണ്ടുപേരും തകർത്തു. ❤️❤️❤️❤️🥰🥰🥰

  • @sheelaraviravi7890
    @sheelaraviravi7890 6 месяцев назад +4

    Onnum parayanila exllent kannaaaaa nee ennum njangallude kannan thaneyaaa mone God bless you othiri ishttamayi

  • @archanat598
    @archanat598 6 месяцев назад +7

    Achusugandh really i felt u looking like the replica of actor dileep ....ur actions...emo
    tions...walk and even conversation mode....

  • @sreekuttypv5639
    @sreekuttypv5639 6 месяцев назад +134

    The emotions are beautifully conveyed ..Both are amazing actors ..All the best ❤

  • @karthyanisukumaran9429
    @karthyanisukumaran9429 5 месяцев назад +4

    സൂപ്പർ... രണ്ടു പേരെയും നേരത്തെ തന്നെ ഇഷ്ടമായിരുന്നു. വല്ലാത്ത ഒരു feel...

  • @beneeshapb2320
    @beneeshapb2320 6 месяцев назад +3

    Randu perum poliyayi chythu🥰just oru podiku abin polichu🎉

  • @sheejasanthosh225
    @sheejasanthosh225 6 месяцев назад +7

    Achu, Manju പൊളിച്ചു. നല്ല കഥ. അച്ചു കരയിച്ചു കേട്ടോ. ഇതു പോലെയുള്ള story ഒന്നും അല്ലെങ്കിലും ഞങ്ങളും love marrage ആണ്. ഇതു പോലെ വീട്ടുകാരുടെ സമ്മതത്തോടെ. 2 മക്കളുമായി സന്തോഷത്തോടെ ജീവിക്കുന്നു. രണ്ടുപേർക്കും കൂടെ അഭിനയിച്ചവർക്കും പിന്നണിയിലുള്ളവർക്കും ആശംസകൾ. God bless you.

  • @altruist44
    @altruist44 6 месяцев назад +100

    കൊള്ളായിരുന്നു... ഒരു fresh feel ഒക്കെ ഉണ്ടായിരുന്നു ❤️ രണ്ടാളും നന്നായി അഭിനയിച്ചു 🥰

  • @sujathas2419
    @sujathas2419 6 месяцев назад +17

    സ്നേഹം അത് കൊടുത്താലേ കിട്ടു എന്ന് വീണ്ടും നമ്മെ ഓർമ്മിപ്പിക്കുന്നു ❤❤❤❤❤

  • @soniaajesh1480
    @soniaajesh1480 5 месяцев назад +2

    കൊള്ളാം രണ്ടാളും സൂപ്പർ.. കൂടെ അയുള്ളവരെല്ലാം 👌👌

  • @user-xz6xx8il8x
    @user-xz6xx8il8x 6 месяцев назад +23

    കൊള്ളാം. സ്വാതനത്തിൽ കണ്ട കണ്ണനിൽ നിന്നും തികച്ചു വേറിട്ട്‌ നിൽക്കുന്ന കഥപാത്രം. Well done dears

  • @alenshaji11
    @alenshaji11 6 месяцев назад +251

    A simple story with good flow.👌excellent direction and good background score.kudos for the entire team👏

  • @Chionophile146
    @Chionophile146 6 месяцев назад +5

    Manju ന്റെ voice വേറെ ആരെ കൊണ്ടെങ്കിലും ചെയ്യിക്കാരുന്നു.. ബാക്കി എല്ലാം super❤❤👍

  • @nan6u
    @nan6u 6 месяцев назад +2

    nice short flim.. istapettu. Both acting kollam

  • @geethavenu9651
    @geethavenu9651 6 месяцев назад +106

    രണ്ടു പേരും എത്രയും പെട്ടെന്ന് സാന്ത്വനം വീട്ടിൽ വരണം ഞങ്ങൾ കാത്തിരിക്കുകയാണ് 🙏🙏🌹❤

  • @Eliors_official
    @Eliors_official 6 месяцев назад +42

    Great work
    Congrats to whole crew.
    എല്ലാവരും നന്നായി ചെയ്തു.
    അപ്പന്റെ super dialogue.

  • @jayasreemr7985
    @jayasreemr7985 4 месяца назад +2

    💕💕💕 സസ്പെൻസ്.. ത്രില്ല്... റൊമാന്റിക്.. എല്ലാം ഒരു ഷോർട്ട് ഫിലിമിൽ... അടിപൊളി ആയിട്ട് ഉണ്ട്.. സിനിമ പോലെ തോന്നി ❤❤❤ സൂപ്പർ ❤ ❤❤..

  • @entekrishna1334
    @entekrishna1334 5 месяцев назад +2

    കണ്ണുകൾക്ക് കുളിർമ്മ നൽകുന്ന ഒരു short film nalla rasam undu kanan eanikk ishttayi 🥰🥰🥰

  • @jogymonchacko1107
    @jogymonchacko1107 6 месяцев назад +7

    സൂപ്പര്‍ മൂവി. Short Film എന്ന് കേട്ടപ്പോള്‍ 5 മിനിറ്റ് എന്ന് കരുതി. 25 മിനിറ്റ് ബോറാകുമോ എന്ന് ചിന്തിച്ചാണ് കാണാന്‍ തുടങ്ങിയത്. എന്നാല്‍.... തീര്‍ന്നത് അറിഞ്ഞില്ല. ശരിക്കും കണ്ണ് നിറഞ്ഞു ... ആ സ്നേഹത്തിന്‍റെ തീവ്രത കണ്ടപ്പോള്‍. എല്ലാം Perfect. കഥാപാത്രങ്ങളും... മ്യൂസിക്കും ... സംവിധാനവും എല്ലാം. അഭിനന്ദനങ്ങള്‍ ♥♥♥♥♥

    • @jibumthomas3074
      @jibumthomas3074 6 месяцев назад +1

      Thanks chetta for your loveable comment ❤❤❤

  • @yasir7421
    @yasir7421 6 месяцев назад +123

    നന്നായിട്ടുണ്ട് ❤️❤️✌🏻
    അടിപൊളി വർക്ക്..
    സ്വന്തം ജീവിതം സിനിമയാക്കി മാസ് കാണിച്ച ഡയറ്കടർ കിടുവാണ്.. അടിപൊളി മേക്കിങ്
    നായകൻ, നായിക, പ്രിൻസ് ചേട്ടൻ,എല്ലാവരും നന്നായിട്ടുണ്ട്.

  • @DeepS-je9ru
    @DeepS-je9ru 6 месяцев назад +2

    Super Ente ellavitha support god blsse

  • @kanchanakanchanavshaji3308
    @kanchanakanchanavshaji3308 3 месяца назад +1

    കണ്ണനും അച്ചുവും നന്നായിട്ടുണ്ട്. ഇനിയും ഞങ്ങളുടെയെല്ലാം കണ്ണനും അച്ചുവും പുതിയ കഥയുമായി വരാൻ പറ്റട്ടെ എന്ന് ആശംസിക്കുന്നു❤

  • @ajaiaugustine6447
    @ajaiaugustine6447 6 месяцев назад +104

    A neat movie beautifully articulated and directed. I usually skip to fast forward mode to watch short films but this one felt really good and saw it as it goes. Great effort by the team and good piece of performance by the two protagonists. Expecting more from the team.

  • @shotsandframes
    @shotsandframes 6 месяцев назад +9

    അടിപൊളി, അച്ചു, മഞ്ജുഷ, ബിബിൻചേട്ടന്റെ സംവിധാനം 👌👌👌👌👌❤️❤️❤️. Best wishes to all team ❤️🙏

  • @RamlathKM-yr3so
    @RamlathKM-yr3so 6 месяцев назад +3

    വളരെ നല്ല ഒരു കഥ Super സങ്കടവും സന്തോഷവും തോന്നി കണ്ടപ്പോൾ Adipoli

  • @kalyani5976
    @kalyani5976 2 месяца назад +1

    Great work👏.othiri ishttapettu.nayakan& nayika nalla acting.❤❤

  • @pratheeksharaju5102
    @pratheeksharaju5102 6 месяцев назад +34

    ഒരുപാട്പേരൊന്നും അഭിനയിച്ചിട്ടില്ല അഭിനയിച്ചവരോ ഒട്ടും മടുപ്പിച്ചില്ല വളരെ നന്നായിരിക്കുന്നു ഓരോരുത്തരും... ❣️ congratz team 🫰🏻

  • @ADHIL319
    @ADHIL319 6 месяцев назад +13

    എല്ലാവർക്കും വിജയാശംസകൾ വളരെ മനോഹരം 🥰🥰🥰🥰❤❤❤❤👏👏👏👏👏👏👏

  • @ajithaajithabiju5177
    @ajithaajithabiju5177 4 месяца назад +1

    ഞാൻ ഇപ്പോൾ ആണ് ഈ ഷോർട് ഫിലിം കണ്ടത്. അടിപൊളി അച്ചു സൂപ്പർ 👌🏻👌🏻👌🏻👌🏻❤❤❤🥳🥳🥳🙏🏻🙏🏻🙏🏻🙏🏻

  • @sindhumolps7615
    @sindhumolps7615 5 месяцев назад +1

    കണ്ണൻ സീരിയലിൽ നന്ദികെട്ട character ആയി... ഇതൊക്കെ പലയിടത്തും നടക്കുന്നതാണ് നാട്ടിൽ

  • @sreenathp500
    @sreenathp500 6 месяцев назад +49

    manju Loved everything about this play Especially your performance was so good 🖤❤ all the best whole team

  • @feminacp7255
    @feminacp7255 6 месяцев назад +23

    സംഭവം അടിപൊളി ആയിട്ടുണ്ട് ❤ ഹാർട്ട്‌ ടച്ച്ചിങ് വർക് ആണ് 🥰 പക്ഷെ പെട്ടെന്ന് തീർന്ന പോലെ തോന്നി കുറച്ചൂടെ വേണമായിരുന്നു . ന്തായാലും എല്ലാവരും ഒന്നിൽ ഒന്ന് മെച്ചം ആയി അഭിനയിച്ചു തകർത്തു .love you all👏🏻👏🏻💞

  • @hafzahafz1860
    @hafzahafz1860 5 месяцев назад +18

    നല്ല കഥ.....
    ഹൃദയം തൊടുന്ന അവതരണം:..
    കണ്ണനും അച്ചുവും അഭിനയിക്കുകയായിരുന്നില്ല.
    അവരുടെ കഥാപാത്രങ്ങളിലൂടെ ജീവിക്കുകയായിരുന്നു..
    അത്രേം മനോഹരമാക്കി രണ്ടു പേരും...
    ❤❤❤❤❤❤❤

  • @manikandant6206
    @manikandant6206 5 месяцев назад +2

    Poli movie kanunnavarude manasum nirakkynna polulla onnu❤ oru mighacha manasamdham

  • @AVM....
    @AVM.... 6 месяцев назад +19

    Simple. But well executed. Loved it. Everything was upto mark.well done.

  • @aachu6555
    @aachu6555 6 месяцев назад +15

    Nice … both did well .. achu s mannerisms and acting evdo oru Dileep effect und 😊

  • @aswathy2024
    @aswathy2024 6 месяцев назад +27

    Very simple and soulful one 🙌🏻well-done and best wishes for this team🙌🏻

  • @Pranavpnair475
    @Pranavpnair475 6 месяцев назад +3

    Nannayittundu, full shooting nadannathu ente nattilanu കാലൂപ്പാറ, very very thanks🥰🥰

  • @muhammedsahal6748
    @muhammedsahal6748 6 месяцев назад +11

    അടിപൊളി ❤️❤️❤️
    ഇനിയും ഇവരുടെ ഇവരുടെ ഒത്തിരി short films വേണം.... നല്ല രസമുണ്ട് കണ്ടിരിക്കാൻ 🌹♥️❤️....... Cute couples 🤩🌹♥️

  • @simijomon1392
    @simijomon1392 6 месяцев назад +8

    നന്നായിട്ടുണ്ട്. എല്ലാരും നന്നായി അഭിനയിച്ചു. പ്രിൻസ് സർ 😊 എല്ലാർക്കും അഭിനന്ദനങ്ങൾ 🎊🎊

  • @etgclues5013
    @etgclues5013 6 месяцев назад +5

    വളരെ ഇരുത്തം വന്ന അഭിനയം....രണ്ടു പേരുടെയും....മലയാള സിനിമക്ക് .....ഒരു പുതിയ താരജോടികൾ കടന്നു വരുന്നു...ഇതിൻ്റെ അണിയറ പ്രവർത്തകരുടെ പങ്കും ചെറുതല്ല.....congrats....

  • @aiswaryaap9473
    @aiswaryaap9473 6 месяцев назад +2

    Super aayittund.2 aaludeam abhinayam super.

  • @happy1land
    @happy1land 6 месяцев назад +38

    Simple story done very beautifully,,,,,,,,,,❤❤❤❤❤❤❤❤❤❤

  • @shijinaarun9419
    @shijinaarun9419 6 месяцев назад +4

    Super ആയിട്ടുണ്ട്. നല്ല അഭിനയം. ടീമിന് cngrts

  • @maryshaiby3992
    @maryshaiby3992 6 месяцев назад +4

    Heart touching.
    Both of you Acted well.
    Manasil thattunoru pranayakatha....
    Congratulations to the whole team.

  • @user-zd8rp9yo6v
    @user-zd8rp9yo6v 2 месяца назад

    Vera level valare super ayittindu.Appachan allu super.
    Nalla sneha mulla frindly dady.

  • @beenaaswathy3712
    @beenaaswathy3712 6 месяцев назад +9

    ആഹാ ഞങ്ങടെ ചെക്കനെ കരയിപ്പിച്ചു അല്ലെ......
    എല്ലാവരും സൂപ്പർ.... ആശംസകൾ മുന്നണിയിലും പിന്നണിയിലും പ്രവർത്തിച്ചവർക്ക് ❤🌹

  • @skyworld149
    @skyworld149 6 месяцев назад +4

    അടിപൊളി. രണ്ടുപേരും അടിപൊളി ആയിരുന്നു. അച്ചുവിനെ കാണുമ്പോൾ എനിക്കി ദിലീപിന്റെ ഓരോ ആക്ഷൻ okke തോന്നും അവസാനത്തെ ആ കൈ വെക്കലും അങ്ങനെ ഒരുപാട് 👌🏻👌🏻👌🏻wow ayityund

  • @_minhafathima_9344
    @_minhafathima_9344 6 месяцев назад +2

    Poliayaannn ebin nne kaanumbo correct deelip chettanntott ind superb short film ellarumm poliyan ❤️

  • @sujapallavi6370
    @sujapallavi6370 5 месяцев назад +1

    അഭിനയമാണെന്ന് തോന്നിയതേയില്ല കണ്ണപ്പാ . സൂപ്പർ

  • @jaseelanavas-pn4nv
    @jaseelanavas-pn4nv 6 месяцев назад +23

    Super story❤❤all the best whole team ❤❤❤

  • @jaifermohammedali2281
    @jaifermohammedali2281 6 месяцев назад +51

    Excellent,,, മനോഹരമായ ഒരു പ്രണയകാവ്യം ചുരുങ്ങിയ സമയത്തിൽ അതി മനോഹരമായി അവതരിപ്പിച്ചു... ഫുൾ ടീമിനും അഭിനന്ദനങ്ങൾ ❤❤❤

  • @akhiltpaul7069
    @akhiltpaul7069 5 месяцев назад +1

    കൊള്ളാം കേട്ടോ, എല്ലാരും സൂപ്പർ. കണ്ണൻ👌👌 achu🥰, അപ്പൻ 🔥 കൂട്ടുകാരന്റെ ചിരി 👌💞🥰😘

  • @SanthoshKumar-po6yr
    @SanthoshKumar-po6yr 6 месяцев назад +3

    കൊള്ളാം അച്ചു നന്നായിട്ടുണ്ട് ഇനിയും ഇതുപോലേ പ്രതീക്ഷിക്കുന്നു

  • @ayshavc9807
    @ayshavc9807 6 месяцев назад +11

    തേന്മാവിൻ കൊമ്പത്ത് സിനിമയിൽ കെ പി എ സി ലളിത പറയുന്ന ഒരു ഡയലോഗ് ഉണ്ട്, നമ്മൾ സ്നേഹിക്കുന്നവരെയല്ല നമ്മളെ സ്നേഹിക്കുന്നവരെ വേണം കല്യാണം കഴിക്കാൻ എന്ന്. അതോർമവന്നു ഈ ഫിലിം കണ്ടപ്പോൾ. അഭിനന്ദനങ്ങൾ എല്ലാവർക്കും. നല്ലൊരു മെസ്സേജ് ആണ്

  • @Ajuppaan
    @Ajuppaan 6 месяцев назад +6

    അവസാനം അവൻ എനിക്ക് സൗകര്യമില്ല എന്ന് പറയണമാരുന്ന്..... ഇത്രയ്ക്കു ഒക്കെ ആയിട്ടും മനസിലാക്കാത്തവളെ പിന്നെ എന്തിനാ കെട്ടുന്നേ..... കൊറച്ചൊക്കെ Self Respect വേണം...... അവളുടെ ഔദാര്യം പോലെ കല്യാണത്തിലേക്കു എത്തിയ പോലെ ആയി ഇത് ഇപ്പോ...

  • @babyvenugoalan3444
    @babyvenugoalan3444 6 месяцев назад +2

    Congrats. Achu and Manjusha അഭിനയം super. 👌

  • @jamunamadhavan2346
    @jamunamadhavan2346 5 месяцев назад +3

    നല്ല കഥ,അഭിനേതാക്കളെല്ലാം വളരെ ഭംഗിയായി അഭിനയിച്ചു. കൊള്ളാം 👌keep it up.l

  • @sumeshmadhavan9149
    @sumeshmadhavan9149 6 месяцев назад +5

    ♥️🎬 all the very best team മനസമ്മതം ♥️ നന്നായിട്ടുണ്ട് dears feel good

  • @Nithya-tk8my64j
    @Nithya-tk8my64j 6 месяцев назад +28

    നല്ല കഥ.. ഇത് ഒരു അനുഭവകഥ ആണെന്നറിഞ്ഞതിൽ സന്തോഷം. രണ്ടാളും നന്നായി അഭിനയിച്ചു.കുറേ നല്ല മെസ്സേജ് തരാൻ ഈ ഷോർട് ഫിലിമിനു കഴിഞ്ഞു. എല്ലാ ടീം അംഗങ്ങൾക്കും എന്റെ മനസ്സറിഞ്ഞ പ്രാർത്ഥന കൂടെ ഉണ്ട്. ഇനിയും ഒരുപാട് നല്ല പ്രോജെക്ടുകൾ കിട്ടട്ടെ.❤

  • @user-oi8sk2tf4l
    @user-oi8sk2tf4l 6 месяцев назад +2

    Amboo kollaaamm adipwoli njngalk ishtapettuu........❤❤❤

  • @subashremya4596
    @subashremya4596 5 месяцев назад +2

    സൂപ്പർ രണ്ടു പേരും നല്ല അഭിനയം സൂപ്പർ ജോടി ആണ് 🥰👌🏻👏🏼👏🏼👏🏼ഇനിയും ഉയരങ്ങളിൽ എത്തട്ടെ

  • @narendrakumandan4357
    @narendrakumandan4357 6 месяцев назад +6

    Congratulations. Well made feel good movie. Good performances. Great cinematography. Best wishes.

  • @shaniya338
    @shaniya338 6 месяцев назад +6

    ഇത് പോലെ ജീവിതത്തിലും നിങ്ങൾക് ഒന്നിച്ചൂടെ.. നല്ല ബോണ്ട്‌ ആണ് നിങ്ങൾ.. Ore vibe 😁😁😁😁

  • @jobithamj6487
    @jobithamj6487 5 месяцев назад +4

    Nice short filim❤❤❤
    Nammale sincere aayi snehikkunna oru life partner ne kittannu parayanathum oru baagyam thanne...

  • @anniestephen4642
    @anniestephen4642 4 месяца назад +1

    സൂപ്പർ.. കണ്ണാ (എബിൻ )👍രണ്ടുപേരും നന്നായിട്ടുണ്ട്.... ❤️❤️❤️❤️👍 ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @sabilalponnani4499
    @sabilalponnani4499 6 месяцев назад +18

    കൊള്ളാലോ.....
    ഇഷ്ട്ടായി.....
    വിജയാശംസകൾ......
    പ്രിയരേ.... ✨️👌

  • @sindhusajeesh6985
    @sindhusajeesh6985 6 месяцев назад +54

    ആഹാ കാണാൻ കാത്തിരുന്ന shortfilm ❣️. രണ്ടുപേരും തകർത്തു. നല്ല കഥ നല്ല direction നന്നായിട്ടുണ്ട് എന്ന് വെറുതെയല്ല ഒരായിരം ആത്മാർഥമായി പറയുകയാണ് ❤️❤️ സൂപ്പർ ❣️❣️

  • @bindhyapanicker4202
    @bindhyapanicker4202 5 месяцев назад +2

    അടിപൊളി..... സൂപ്പർ... എല്ലാവരും നന്നായിട്ടുണ്ട്... ❤️❤️❤️

  • @deepeshap258
    @deepeshap258 6 месяцев назад +6

    ഒരു ചെറിയ സ്റ്റോറി യെ വളരെ നന്നായി അവതരിപ്പിച്ച ഇതിന്റെ എല്ലാ മുന്നണി പിന്നണി പ്രവർത്തകർക്കും അഭിനന്ദനങ്ങൾ

  • @thampikj326
    @thampikj326 6 месяцев назад +7

    സൂപ്പർ എല്ലാവരും നന്നായി അഭിനയിച്ചു ❤️❤️❤️t

  • @user-vn1he8xo2e
    @user-vn1he8xo2e 6 месяцев назад +7

    ലാസ്റ്റ് ആ മ്യൂസിക് lyrics poliii😍😍😍just loved ittt.... Great🎉k💞

  • @SwapnaSathish-iq1xf
    @SwapnaSathish-iq1xf 5 месяцев назад +10

    മോനെ കണ്ണാ 🥰🥰 സൂപ്പർ, അഭിനയം വിസ്മയം സ്വപ്നം കണ്ട ന്റെ കുട്ടിക്ക് എല്ലാവിധ അനുഗ്രഹവും ഉണ്ടാവട്ടെ. ചേച്ചി ആത്മാർത്ഥമായീ പ്രാർത്ഥിക്കുന്നു 🙏🥰

  • @akhdi9188
    @akhdi9188 5 месяцев назад +2

    Ente ഒരു ചെറിയ അഭിപ്രായം ആണെ,...ലാസ്റ്റ് aaa vitile after mrg scene koodi കാണിച്ചിട്ട് നിർത്താമായിരുന്ന്.(അപ്പച്ചൻ്റെ കൂടെ പശുവിനെ നോക്കുന്നത് അമ്മയോട് സ്നേഹത്തോടെ മിണ്ടുനത് etc)
    Well done.🎉