Enikkoru Puthiya Hridayam | Malayalam Romantic Short Film | Kutti Stories

Поделиться
HTML-код
  • Опубликовано: 21 янв 2025

Комментарии • 492

  • @KuttiStoriesOfficial
    @KuttiStoriesOfficial  3 года назад +154

    English cafe ,WhatsApp ലൂടെ ഇംഗ്ലീഷ് പഠിക്കാം ,കൂടുതൽ വിവരങ്ങൾക് ഇവിടെ click ചെയ്യൂ ..wa.me/917736603851

    • @syamkrishnazeus6472
      @syamkrishnazeus6472 3 года назад +9

      Ente kayyil oru stoty und any chance

    • @mktroll4935
      @mktroll4935 3 года назад +6

      🎈🎈🎈🎈🎈🦅🎈🦅🦅🦅🦅🦅🎈🦅🎈🦅🎈😁😁😁😁

    • @DrS320
      @DrS320 3 года назад +1

      Hey ppl being a doc myself I would love to watch it kindly put english subtitles plzzzzzzz

    • @jahansvlog7637
      @jahansvlog7637 2 года назад +2

      @@syamkrishnazeus6472 we w

    • @rajishapraveen2514
      @rajishapraveen2514 2 года назад

      English padikkan njagal fee kodukkano

  • @wondervlog3031
    @wondervlog3031 3 года назад +1429

    ഇത് കണ്ടു നമ്മൾ ഹോസ്പിറ്റലിൽ പോയാൽ... ഗെറ്റ് ഔട്ട്‌ ഫ്രം ദിസ്‌ ഹോസ്പിറ്റൽ.. ഇറങ്ങി പോടാ... എന്ന് പറയും... ☺️😊

    • @oxbogaming
      @oxbogaming 3 года назад +5

      💯😂

    • @sreerag.m2239
      @sreerag.m2239 3 года назад +11

      കടക്ക് പുറത്ത്

    • @autoflix1200
      @autoflix1200 3 года назад +19

      Try cheyth nokiya pole indallo😌😂😂

    • @Rinsav17
      @Rinsav17 3 года назад +3

      @@autoflix1200 🤣🤣🤣

    • @ixoraagger9902
      @ixoraagger9902 3 года назад +2

      😂well said

  • @Stranger_things123-c6c
    @Stranger_things123-c6c 3 года назад +718

    സന്തോഷിന്റെ അസുഖം കൊള്ളാലോ 😂ഹൃദയം മാറ്റിവെക്കൽ ♥️ഈ ചാനെൽ ഇടുന്ന ഓരോ ഷോർട് ഫിലിമും പൊളിയാ ♥️

  • @jibibindu4897
    @jibibindu4897 3 года назад +221

    Story line നല്ല രീതിയിൽ ആണെങ്കിലും ഫസ്റ്റ് ഹാഫ് ഭയങ്കര dramatic ആണ്.. Dialogue നൊക്കെ ഒരു ജീവൻ കൊടുക്കാമായിരുന്നു.. ആ പെൺകുട്ടി അടിപൊളി ആയിട്ടുണ്ട് 🏵️

  • @abusby6235
    @abusby6235 2 года назад +84

    എനിക്കൊന്നും മനസ്സിലാകാതോണ്ട് ഞാൻ happy ആണ് 😁

    • @nandunandana329
      @nandunandana329 2 года назад +5

      Enikkum onnum mansilaayilla.😃...entaanu sherikkum sambhavichathu....🙄

  • @shabeermohammed2676
    @shabeermohammed2676 3 года назад +19

    ഞാൻ ഒരു കഥ സൊല്ലട്ടുമാ
    വേണമെങ്കിൽ ഇതൊരു ഫ്ലാഷ് ബാക്കായി കഥയിൽ ചേർക്കാം
    അതായതു തന്റെ പൂർവ കാമുകനും പെന്നീട് ഭർത്താവുമായ ആൾ ഡിവോസിനു ശേഷം യാതൊരു ബന്ധവുമില്ലാതെ പരസ്പരം അറിയാതെ കഴിയുകയും ഒരു ദിവസം ഭർത്താവായ ആൾ ഒരേക്സിഡന്റിൽ മരണപ്പെടുകയും അദ്ദേഹത്തിന്റെ ഹൃദയം ഈ വന്ന സന്തോഷിനാണ് വെക്കുന്നതും അത് മുകേനെ ആ ഹൃദയം മുൻ കാമുകിയായ ഭാര്യയായ ഡോക്ടറുടെ സ്നേഹം വീണ്ടും കൊതിക്കുകയും അത് സന്തോഷ്‌ മുകേനെ ഡോക്ടറുടെ അരികേക്ക് വരികയും അവസാനം ഇതെല്ലാം അറിഞ്ഞു കാമുകിയായ ഡോക്ടർ പൊട്ടിക്കരഞ്ഞു സന്തോഷിനെ കെട്ടിപ്പിടിക്കുന്നതും....... എങ്ങനെയുണ്ട്.....
    എന്റെ ചെറിയ ഭാവന 😍

  • @aswanthpp3764
    @aswanthpp3764 2 года назад +110

    Mbbs MD ഡോക്ടർ ബോർഡ് വെറും പേപ്പറിൽ എഴുതി വെക്കാനുള്ള ആ ഡൌൺ ടു എർത്ത് മനസ്സ് ഉണ്ടല്ലോ.🔥😍

    • @chithrac4122
      @chithrac4122 2 года назад

      Njn um athu sradhichuu

    • @SriRamchandran29
      @SriRamchandran29 Год назад

      എംബിബിസ് ഡോക്ടറുടെ അടുത്ത് ആയുർവേദ മരുന്ന് കുപ്പിയും !!!!

  • @__akhila__4980
    @__akhila__4980 3 года назад +197

    പൂർത്തിയായാൽ ചിലപ്പോൾ ചിലതിന്റെ മധുരം നഷ്ടപ്പെടും....... 💖

    • @nitheeshkumar0109
      @nitheeshkumar0109 2 года назад

      പൂർത്തിയായാൽ ചിലപ്പോൾ ചിലതിൻ്റെ മധുരം നഷ്ടപ്പെടും...... എന്ത് ഒരു വാക്കുകൾ ആണെഡോ love it 💕💕💕💕

  • @Sanchari_98
    @Sanchari_98 3 года назад +97

    ഫിലോസഫിടെ അതിപ്രസരം 😬💥

  • @CineTimesMedia
    @CineTimesMedia 3 года назад +268

    മനസ്സും ഹൃദയവുമായി ഒരു ബന്ധവുമില്ല; ഹൃദയമല്ല തലച്ചോറാണ് മാറ്റിവക്കേണ്ടത് 😂😀 ഒരു പൊട്ടൻ സന്തോഷും ഒരു മണ്ടി ഡോക്ടറും🤭🤔

    • @abhelprabheesh7495
      @abhelprabheesh7495 2 года назад +6

      😂😂

    • @jjxff5610
      @jjxff5610 2 года назад

      🤣🤣🤣

    • @jubinjoy2591
      @jubinjoy2591 2 года назад +4

      script writer aanu mandan mishter

    • @athusmeraldo8273
      @athusmeraldo8273 2 года назад +1

      😂😂😂

    • @VijeeshP-lu1nu
      @VijeeshP-lu1nu 2 года назад +3

      ഓരോരുത്തരുടെ ലൈഫിൽ ഓരോ ടൈപ്പ് ആളുകൾ കടന്നുവരും അങ്ങനെയുള്ള ആളുകൾ ഉള്ളതുകൊണ്ടാണ് ഇവിടെ തട്ടിപ്പും ഉടായിപ്പുകളും നടക്കുന്നത്.
      അതുപോലെ പല പ്രണയങ്ങളും നടക്കുന്നു.
      അതുകൊണ്ട് ക്രിയേറ്റിവിറ്റി ആയാലും ഏതെങ്കിലും ഒരുത്തന്റെ കാര്യത്തിൽ ഇതേപോലെ നടന്നിട്ടുണ്ടാവും🤣
      അതുകൊണ്ട് മണ്ടൻ പൊട്ടൻ എന്ന് പറയരുത്.
      എല്ലാവരും എല്ലാം തികഞ്ഞത് ആണെങ്കിൽ ഇവിടെ എന്തായിരിക്കും അവസ്ഥ.

  • @gopisundarbgm3486
    @gopisundarbgm3486 3 года назад +287

    ആദ്യം വിചാരിച്ചു സന്തോഷൻ കോഴി ആണെന്ന്😹😹
    പിന്നെ തോന്നി ഇത് വല്ല കല്യാണാലോചന വല്ലതും ആണോന്ന് 😅
    *But Literally Just Wow 🔥❤️🤗*

    • @gwen7423
      @gwen7423 2 года назад +3

      Adym vicharich santhosh ann kozhii pna mancilayii doctor athilum veliya kozhi annen😹😹

  • @shintushintu.k3414
    @shintushintu.k3414 2 года назад +29

    Ee chettante acting spraa so simple oru orginality feel cheyyanund so nyzz🥰♥️

  • @sudheeshtwist284
    @sudheeshtwist284 2 года назад +193

    എന്താണ് ഇവിടെ സംഭവിച്ചത്... എനിക്ക് പ്രാന്ത് ആയതാണോ.. അതോ കണ്ട എല്ലാർക്കും പ്രാന്ത് ആയോ... 😂😂😂

  • @sayshanu6572
    @sayshanu6572 2 года назад +4

    Adyamayi kutti stories kand vattu pidichuuu😖😖😖😖

  • @eby_77
    @eby_77 3 года назад +51

    *💞Hey...🙌.Literally back with full power.🔥💫..*
    Dhe vannu...😘mmade kutti stories..❤

  • @binurprasad
    @binurprasad 10 месяцев назад +3

    ഡോക്ടറുടെ മേശയിൽ Kerala Blasters ലോഗോ ഉള്ള സാനിറ്റൈസർ ബോട്ടിൽ കണ്ടവരുണ്ടോ 🌝💛💛💛

  • @ayishashazinvk7109
    @ayishashazinvk7109 Год назад +2

    Nalle rasam und😊

  • @amalmahendran8951
    @amalmahendran8951 2 года назад +19

    എനിക്ക് തോന്നിയത് ഗൗതം മരിച്ചു പോയി. അവന്റെ ഹൃദയം ആണ്‌ സന്തോഷിനു വെച്ചിരികുനെ. 😜

  • @abhijith1667
    @abhijith1667 3 года назад +465

    ഇത് കണ്ട് കിളി പോയത് എനിക്ക് മാത്രമാണോ 🤔🤔🤔
    Actually ആ കിളി എവിടെ പോയിന്ന് ആരേലും പറഞ്ഞു തരുമോ

  • @najemohd2554
    @najemohd2554 3 года назад +171

    ഇത് കണ്ട് Sathoshante പോലെ നമ്മൾ hospital poyal🙄 😂

    • @music_queen07
      @music_queen07 3 года назад +26

      onnikil avr pokki eduth purath kond idum..alel kandum vazhi swanthayit irangi odendi varum

    • @jarinjacob6562
      @jarinjacob6562 3 года назад +2

      😂😂

    • @Nameisamjith
      @Nameisamjith 3 года назад +8

      Nalla adi kittum

    • @62alanchacko61
      @62alanchacko61 3 года назад +9

      Churulum adi kond😂😂

    • @Specter_46
      @Specter_46 3 года назад +2

      @@yyyyas6413 enitto

  • @rajendranvayala4201
    @rajendranvayala4201 3 года назад +5

    സാധാരണം; അസാധാരണം വൃതിരിക്തമായി പറയാന് ശ്രമിച്ചു.നടിച്ചവർ സൂപ്പർ

  • @sojisaji4446
    @sojisaji4446 3 года назад +17

    എൻ്റെ ഇവിടുത്തെ ആശുപത്രിയിൽ പോയാൽ ഡോക്ടറെ കാണുന്നതേ പാരസെറ്റമോൾ, ചുമക്ക് ഉള്ള മരുന്നു ഒരു കുപ്പി, പിന്നെ ഒന്നു രണ്ടു ഗുളിക കൂടെ ഒരു ചീട്ടിൽ എഴുതി തന്നിട്ടു next patient എന്നും പറഞ്ഞു get out അടിക്കും.. ഒരു hai bye പറച്ചിൽ പോലും ഇല്ല.അതുകൊണ്ട് ഇതുപോലത്തെ psychological moving ഒന്നും നടക്കത്തുമില്ല...😆😅😅😅😂😂😂

  • @parvathivalsan
    @parvathivalsan 3 года назад +63

    Noufii chechi ore pwolii😁💃💃💃

    • @dhansworld4740
      @dhansworld4740 3 года назад +7

      Ival ende koode padichadan +2 l ival inganoke mariyo or islamic collegil Padicha kutiyan mattam kand netti poyi

    • @devapriya8370
      @devapriya8370 3 года назад +3

      @@dhansworld4740 Arrru👀

    • @Cyril-k6v
      @Cyril-k6v 3 года назад +2

      ruclips.net/video/zdSgQlImLRQ/видео.html🤣👌

    • @dhansworld4740
      @dhansworld4740 3 года назад +2

      @@devapriya8370 Noufiya kadher idile nayiga

  • @devikrishnab6796
    @devikrishnab6796 3 года назад +9

    Kutti storyile Ella video's miss cheyyathe kandavarundo..

  • @sayanthvk4489
    @sayanthvk4489 3 года назад +26

    കഴിഞ്ഞോ ബാക്കി എന്തിയേ
    തോന്നിയോ guysss 🤭😂😂😂

  • @shamsusvlog
    @shamsusvlog 3 года назад +54

    Kozhi സതോഷൻ അന്നെന്ന്ന് കേറുതി
    Pinne an കത്തിയത് 👏സൂപ്പർ

    • @christinajohn4198
      @christinajohn4198 3 года назад +6

      ഒരു completion elaloo

    • @shamsusvlog
      @shamsusvlog 3 года назад +5

      @@christinajohn4198 manassilayilla🤔

    • @Cyril-k6v
      @Cyril-k6v 3 года назад +2

      ruclips.net/video/zdSgQlImLRQ/видео.html🤣👌

    • @susmithapramod2662
      @susmithapramod2662 2 года назад +2

      Enk kathiyila,endha udhesiche?

  • @saffa_saffu596
    @saffa_saffu596 2 года назад +4

    Egane oru doctor okee short filmsil maathram😂😂💯

  • @arshapradeep4968
    @arshapradeep4968 3 года назад +6

    എജ്ജാതി ഡോക്ടർ .. ഇങ്ങനൊക്കെ ആര് എഴുതുന്നു ...

  • @PriyaPriyaAnagha
    @PriyaPriyaAnagha Год назад +1

    Enikk idhile nayakane vallya ishttam aahnu....njn ella short filmsum kaanaarind...

  • @shinoj999
    @shinoj999 2 года назад +17

    ഇവിടെ സംഭവിച്ചത് എന്താണെന്നു വച്ചാൽ ഗൗതം ഒരു ആക്സിഡന്റിൽ പെട്ടു മരിക്കുകയാണുണ്ടായത്.. ആ ഹൃദയം ഹൃദരോഗിയായി മരിക്കാൻ കിടന്ന സന്തോഷിൽ തൂന്നിചേർക്കപെടുകയും ഗൗതത്തിന്റെ കൂടെയുള്ളപ്പോൾ ഹൃദയമില്ലാത്തവൻ എന്ന് ഒരുപാട് തവണ അഞ്ചുവിനാൽ വിളികേട്ട ആ ഹൃദയം സന്തോഷനെയും കൂട്ടി അഞ്ജുവിന്റെ അടുത്തേക്ക് 😜😜

    • @aryachandran8603
      @aryachandran8603 2 года назад +1

      Woww kollallo iganae ru meaning kudii undayirrunnoo

    • @shinoj999
      @shinoj999 2 года назад

      @@aryachandran8603 😊

    • @jeevanmichael2356
      @jeevanmichael2356 Год назад

      ​@@aryachandran8603 😊😊

    • @devimatha8864
      @devimatha8864 Год назад +1

      Wow... Super... Iyal kollallo. Enikkippolanu ethandokke manasilayath.. Super.

  • @pictorialofficial2928
    @pictorialofficial2928 3 года назад +60

    Entho full avatha pole 🥰😇👍

  • @ayishashazinvk7109
    @ayishashazinvk7109 Год назад +1

    Nalle rasam und❤❤

  • @Sunithaabbas777
    @Sunithaabbas777 3 года назад +8

    Kutti storiesil enikk ishttappedaatha onn😊......

  • @Delhimallus
    @Delhimallus 2 года назад +3

    Endo ee kutty story il orupaadu artificiality feel cheyyunnu especially aa doctor nte character

  • @sarathchandran4725
    @sarathchandran4725 3 года назад +80

    Being a nurse i say this won't happen in world any day for real ..For reel its ok not for reality

    • @nithyaroy6728
      @nithyaroy6728 3 года назад +14

      I couldn't enjoy this even as reel, manh.. This is seriously picturing a false image about our professionalism.

    • @healthybrains9491
      @healthybrains9491 3 года назад +1

      Right!!!

    • @aiswaryanayanar9283
      @aiswaryanayanar9283 3 года назад +1

      Very true

    • @dreamcatcher6878
      @dreamcatcher6878 3 года назад +9

      Very true... മെഡിക്കൽ ഫീൽഡ് വർക്ക്‌ ചെയുന്ന ആർക്കും ഇത് ഡൈജസ്റ് ആകില്ല.... ഒരു ഹെൽത്ത്‌ പ്രൊഫഷണൽന്റെ ബോഡി ലാംഗ്വേജ് പോലും ഇല്ല ഒന്നിനും...

    • @maleficent1178
      @maleficent1178 2 года назад

      Satyam ithu pole samayam menakeduthan aarelum vannal nalla 4 paranju vidum

  • @Deepu_Devaraj
    @Deepu_Devaraj 3 года назад +98

    kutti stories ithvare irakkiyathil പോരാ എന്ന് തോന്നിയ ഒരു വീഡിയോ

    • @habi_ichal1568
      @habi_ichal1568 3 года назад +5

      Complete aayillennano?

    • @Cyril-k6v
      @Cyril-k6v 3 года назад

      ruclips.net/video/zdSgQlImLRQ/видео.html🤣🤩

    • @Sarah-ut1mk
      @Sarah-ut1mk 3 года назад +8

      True not at all sensible. Y this is overated i dont understand in the comment box

    • @Pachu_pachoose
      @Pachu_pachoose 3 года назад +1

      @@Sarah-ut1mk true 👍

  • @akv1989
    @akv1989 Год назад

    ഡിവോഴ്സ് ആയ ഡോക്ടറെ പ്രൊപോസൽ ചെയ്യാൻ ഇങ്ങനെ ചെയ്താൽ മതി ❤❤

  • @sivarenjini3855
    @sivarenjini3855 3 года назад +11

    Happy that there are 478 people who has sense.

  • @shacreation6030
    @shacreation6030 3 года назад +106

    Every short film uploading on this Channel is awesome 💕😇

  • @alanvarkala9313
    @alanvarkala9313 2 года назад +6

    Goutham dead aayi... Gouthathinte Hridayam Santhoshante nenjath irikkunn... 🙂

  • @SoorajViews
    @SoorajViews 11 месяцев назад

    Onnum manasilakathodu kuzhappam illa super ayittund😂

  • @Sona_Ginish
    @Sona_Ginish 3 года назад +18

    Sandhoshan vere level 💫😜.....sandhoshane sandhosham ayyo😂

  • @MalayaliNet
    @MalayaliNet 3 года назад +56

    Sceen play & dialogues okke kidu👌👌👌...script writingil kaanicha shredha castingilm ,excecutionilm kaanichirunnenkil vere level aayene...anyway oru nalla short film👍

  • @theepori2314
    @theepori2314 Год назад +1

    Nalla valicha short film

  • @cheripoomol3350
    @cheripoomol3350 3 года назад +111

    ചളി ഡോക്ടർ. ഇങ്ങനെ ഒകെ ഉണ്ടാകോ ഡോക്ടർ 😅😅

    • @reeshmariya9652
      @reeshmariya9652 3 года назад +2

      Pnee,prethikich gvt hosptlil

    • @Appukuttan-rz7hi
      @Appukuttan-rz7hi 2 года назад

      @@reeshmariya9652 ah evidathey gov hsptil 60+ drs 😂

  • @VikneshSadasivan
    @VikneshSadasivan 3 года назад +83

    രണ്ടുപേരും നന്നായി അഭിനയിച്ചു..👍

  • @VarnaJanvi-qp2tp
    @VarnaJanvi-qp2tp Год назад

    Really loved kutti stories....❤❤❤❤❤❤❤

  • @praveenmantody1102
    @praveenmantody1102 10 месяцев назад

    Sho!! ithoru adipoli story aanallo.. Typical love stories pole alla

  • @bharathabhiman2320
    @bharathabhiman2320 3 года назад +18

    Arjun ന്റെ script❤🔥polichu

  • @vinayakv8514
    @vinayakv8514 2 года назад +12

    മനസിലാവാത്തതുകൊണ്ട് കുഴപ്പമില്ല 🙏

  • @chrisjr1128
    @chrisjr1128 3 года назад +3

    who all watched love or Ego of libin's and noufiya 👍👇

  • @കൊച്ചേട്ടൻ
    @കൊച്ചേട്ടൻ 3 года назад +32

    അടിപൊളി ആയി ❤️❤️❤️❤️❤️

  • @nikeshkrishna1353
    @nikeshkrishna1353 3 года назад +84

    Libin സന്ദോഷൻ 👌🏻😍

  • @hyderksd5436
    @hyderksd5436 Год назад

    അടിപൊളി ...പോയ കിളി തിരിച്ചു വന്നില്ല ..😂

  • @sindhu.parackal3180
    @sindhu.parackal3180 3 года назад +33

    സന്തോഷൻ വന്നു ഡോക്ടറിന്റെ ഹൃദയം മാറ്റി വെച്ചല്ലോ

  • @krishnaprasadm.p2741
    @krishnaprasadm.p2741 3 года назад +74

    kidu story.... script writer arjun & team congrats 🥰... eniyum nalla stories ezhuthanm... all the best... direction kurach koode better aakanarnu

  • @muhammedabdulbasithc6465
    @muhammedabdulbasithc6465 3 года назад +15

    Nolan nte oru Akanna Bandhu ezhuthiya story pole und😆😆.. ippo pooya kili eni enn thirichu varum enn thamburaanariyam🥴

  • @littlemagician8588
    @littlemagician8588 3 года назад +48

    സന്തോഷൻ 😍

  • @youtubenekkz756
    @youtubenekkz756 2 года назад +1

    Santoshathinu santohanu ulla panku valare valuthane adipwoli dialogue.....😂😂😂😂😂😂

  • @albinvk8572
    @albinvk8572 2 года назад +16

    Original kadhaayum ilelum logic ilelum oru rakksheeem ilatha avaatharanam …. 😍

  • @Boogey_M4N
    @Boogey_M4N 3 года назад +49

    I wish, I'd the confidence of Santhosh.. 😁😁..

  • @youthboys2606
    @youthboys2606 2 года назад

    Libin chetta super abhinayam Ella short filimilum thee abhinayam njan chettante valiya fan aye chetta oru Glucose kadha pwolichu

  • @__akhila__4980
    @__akhila__4980 3 года назад +26

    Kutty Stories one of my fvt channel 💖🤗

  • @mrinastar8541
    @mrinastar8541 2 года назад +2

    നല്ല ഡോക്ടർ and നല്ല patient

  • @whitemusicdj
    @whitemusicdj 10 месяцев назад

    Kollam 😊😊

  • @aryaarya2246
    @aryaarya2246 2 года назад +10

    Nigalda Oro kutti storiesum powliii... Addicted to your videos .. Wish you all the best for the whole team behind this 🔥🔥🔥🔥🔥🔥🥰😍

  • @Pachu_pachoose
    @Pachu_pachoose 3 года назад +2

    Ithu kandu veruthe.. Time kalanju ennu karuthi..Comments nokkiyappo kilipaaribpoya njan.. 🤣🤣🤣

  • @rivin999
    @rivin999 3 года назад +21

    പൊളിച്ചു 🔥🔥

  • @akshayaammuz6152
    @akshayaammuz6152 3 года назад +8

    Dr🤭kollaalo💃

  • @anjumathew5308
    @anjumathew5308 3 года назад +13

    അല്ലേലും എന്റെ അഞ്ജു ....😁😁🤭🤭🤭🤭🤭

  • @althafkaniyalaofficial677
    @althafkaniyalaofficial677 3 года назад +14

    PAINTER album song release ayittund ❤️❤️❤️ PWOLIYAN 🥰🥰

  • @renjith3705
    @renjith3705 3 года назад +17

    Noufi 😍❤️👌

  • @anilack5340
    @anilack5340 3 года назад +34

    Santhoshan smile poli🥰🥰

  • @aiswaryar.krishnan7271
    @aiswaryar.krishnan7271 3 года назад +45

    Chetante acting aanu 💛💛👌🤘

  • @ദളപതിആരാധകൻ
    @ദളപതിആരാധകൻ 3 года назад +4

    Instagram reelsil kanditt ivide vannavar undoo... 😁

  • @bangloredays3538
    @bangloredays3538 2 года назад +1

    നാളെ തന്നെ തലശ്ശേരി co op ഹോസ്പിറ്റലിൽ പോകണം 2മാസം മുൻപ് ഒരു ഡോക്ടറെ കണ്ടിരുന്നു 🙈

  • @Achu_x07
    @Achu_x07 3 года назад +22

    കഥ കൊള്ളാം 😻👏

  • @snehat6982
    @snehat6982 3 года назад +3

    Chettaninte pakka natural acting.....

  • @alfaonetech
    @alfaonetech 3 года назад +4

    അടിപൊളി കലക്കിയ്

  • @JoJo-ep7st
    @JoJo-ep7st 3 года назад +7

    Santhoshin Nivin Pauly sound pole thoni 🥳

  • @beemaansal2146
    @beemaansal2146 3 года назад +66

    സന്തോഷിന്റെ ഹൃദയം ഗൗതമിറ്റെ ആണ് alle 🥰yes

    • @shn12345
      @shn12345 2 года назад +1

      🙄🙄 അതെങ്ങനെ...

  • @ramyasaneesh3757
    @ramyasaneesh3757 2 года назад +7

    ഹൃദയം മാറ്റിവെയ്ക്കണം എന്ന് പറഞ്ഞ ആദ്യം ഡോക്ടർ ചിലപ്പോ ഒരു കാർഡിയോ സ്പെഷ്യലിസ്റ്റിനെ കാണാൻ പറയും

  • @imkichusukumaran7191
    @imkichusukumaran7191 2 года назад +1

    ഇത് വീണ്ടും വീണ്ടും കാണുമ്പോൾ ആണ്
    ഡോക്ടറെ കെട്ടണം എന്നുള്ള എന്റെ ആഗ്രഹത്തിന് ഒരു വിശ്വാസം വരുന്നത്.. 🥰🔥

  • @prajithmk5017
    @prajithmk5017 3 года назад +4

    Channel.. Something spcl😍😍

  • @tgeorgelinson
    @tgeorgelinson 3 года назад +17

    👏👏👏, waiting for next episode?❤️❤️❤️

  • @Akshay-nd3fw
    @Akshay-nd3fw 3 года назад +23

    Kurachukudi venamayirunu but kandathu polichu😘😘

  • @ayushnaveenkumar9953
    @ayushnaveenkumar9953 3 года назад +3

    Purr lol my fav song and fav actor

  • @sivendhps4256
    @sivendhps4256 3 года назад +13

    Supper🥰🥰🥰🥰❤️❤️❤️❤️❤️

  • @akhilkrishna8976
    @akhilkrishna8976 3 года назад +6

    Waiting

    • @Cyril-k6v
      @Cyril-k6v 3 года назад

      ruclips.net/video/zdSgQlImLRQ/видео.html🤣🤩

  • @Kshema333
    @Kshema333 3 года назад +6

    Doctors second day ittapole ulla saree and blouse idarilla ketto 🤗

  • @blackmamba3427
    @blackmamba3427 3 года назад +15

    Awesome short story 👏

  • @nidheeshshine3931
    @nidheeshshine3931 3 года назад +5

    good one mone🥰🥰

  • @sreekarthyas1473
    @sreekarthyas1473 3 года назад +18

    Santhoshan kollavallo😂😂😂

  • @msa6761
    @msa6761 3 года назад +9

    Ee oru Age groupil pothuvee thonnunnoru kaarayam alla DEPRESSION 😊

  • @karanmora1339
    @karanmora1339 2 года назад +6

    Inganeyoke sambhavikuo.... oru doctor ithra easyayi, will she really find time for coffee with a stranger while on duty 😩.....

  • @eldhosepetereldhose8045
    @eldhosepetereldhose8045 2 года назад +3

    മനുഷ്യന്റെ മാറ്റത്തിനനുസരിച് പുതിയ കൂടുമാറ്റം, മനസുകൾ തമ്മിലുള്ള നിർവചനീയമായ ഹൃദയബന്ധം ❤

  • @Soundofrifu
    @Soundofrifu 3 года назад +2

    🥰🥰😍adipowli... Feeling... But valya katha illa

  • @nishanarayan9417
    @nishanarayan9417 2 года назад

    chettan 😘❤️❤️❣️❣️❣️❣️❣️❣️

  • @nishanarayan9417
    @nishanarayan9417 2 года назад

    Adipwoli 💕💕🙌

  • @sam_varghese_adr
    @sam_varghese_adr 3 года назад +5

    Pwolichu.....😍😍😎😎😍😍